പെരുന്നാളിന് പറ്റിയ തലശ്ശേരി മട്ടൻ ബിരിയാണി| 100%😍 Must Try | Mutton Biryani | Mutton Dum Biryani

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 288

  • @NIDHASHASKITCHEN
    @NIDHASHASKITCHEN  2 ปีที่แล้ว +63

    ഒരുപാട് നല്ല റിവ്യൂ കിട്ടിയ ബിരിയാണികൾ 👇
    1. കണ്ണൂരിലെ കല്ല്യാണ വീട്ടിലെ ചിക്കൻ ദം ബിരിയാണി | Chicken Dum Biryani | kannur style Chicken biryani
    th-cam.com/video/cjqDaxrtPYE/w-d-xo.html
    2. ആരും ഇഷ്ട്ടപെട്ടുപോകുന്ന കണ്ണൂർ സ്പെഷ്യൽ ബീഫ് ബിരിയാണി Kannur Style Beef Dum Biryani | Beef Biryani
    th-cam.com/video/kKcIhxzmu54/w-d-xo.html
    3. തലശ്ശേരി മീൻ ബിരിയാണി, എന്തായാലും ഇഷ്ട്ടപെടും | Thalassery Fish Biryani | Kannur Fish Biryani
    th-cam.com/video/k597b_QnwuQ/w-d-xo.html
    4. യൂട്യൂബിൽ ആദ്യമായി മായം ചേർക്കാത്ത ബീഫ് മന്തി, 100 % Guarantee | Beef Mandi Recipe | Eid Special
    th-cam.com/video/POnMZrGAlzU/w-d-xo.html
    5. കുഴിയും വേണ്ട കുക്കറും വേണ്ട, അടിപൊളി മന്തി ഉണ്ടാക്കിയാലോ? Chicken Mandi Recipe
    th-cam.com/video/d1NnW5G4sSM/w-d-xo.html
    6. തന്തൂരി ബിരിയാണി -കളറൊന്നും ചേർക്കാതെ ഒറിജിനൽ രുചിയിൽ തയ്യാറാക്കാം Chicken Tandoori Biryani Recipe
    th-cam.com/video/XZNmBC7iZ5c/w-d-xo.html
    7. ഈ ബിരിയാണിക്ക് എണ്ണയുംനെയ്യും വേണ്ട No Oil Chicken Biryani | DumBiryani
    th-cam.com/video/FclCt5iXEoM/w-d-xo.html
    👌കണ്ണൂർ ഫുഡിൽ ഈ ഗരം മസാലയാണ് സാറേ മെയിൻ | Garam Masala Malayalam | Nidhashas Kitchen
    th-cam.com/video/4EwEhGXiQZk/w-d-xo.html

  • @unknown0x0x
    @unknown0x0x 11 หลายเดือนก่อน +6

    She really explains point by point very clearly

  • @adilm7721
    @adilm7721 หลายเดือนก่อน +1

    Mashaallah. നല്ല biriyani. ഞാനും ഉണ്ടാക്കി. നല്ല detail ആയി പറയുന്നുണ്ട്.❤❤

  • @sadathrasheed7639
    @sadathrasheed7639 8 หลายเดือนก่อน +2

    super,I made it for my kids at parenal,my wife left me,me an my kids4kids ate biryani because of u ,thanks allah bless u🙏and eid Mubarak

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 หลายเดือนก่อน

      Glad to hear that. thank you

  • @anasanzz1144
    @anasanzz1144 6 หลายเดือนก่อน +2

    താത്ത spr ബിരിയാണി ഞാൻ ഉണ്ടാക്കി thank you..മാഷാഅല്ലാഹ്‌😍✌️

  • @minipv2500
    @minipv2500 7 หลายเดือนก่อน +1

    ❤omanil ninnum biriyani undakiya njan❤ Very very useful video ❤ thank you 👌👍👌👌👌👌👌

  • @zaheerchattanchal4098
    @zaheerchattanchal4098 2 ปีที่แล้ว +8

    നല്ല അവതരണം ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +10

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.. നല്ല അടിപൊളി ടേസ്റ്റാ 👌👌 വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബിരിയാണി.. എല്ലാവരും try ചെയ്തോളൂ 😊 ഉറപ്പാണ് എല്ലാവർക്കും ഇഷ്ടപ്പെടും

  • @sivadhorasamy4621
    @sivadhorasamy4621 หลายเดือนก่อน

    Polichu ithatha nalla pole deatails ayit avatharipic inne evg indakan ponu

  • @shahinanajeeb1236
    @shahinanajeeb1236 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി 👌🏻👌🏻 മട്ടൺ ബിരിയാണി ആദ്യമായിട്ടാ ഉണ്ടാക്കിയത്.. എല്ലാരും ഭയങ്കര അഭിപ്രായം പറഞ്ഞു..ഒരുപാട് thanks ഉണ്ട് 😍😍😍

  • @rajeshkitchen964
    @rajeshkitchen964 2 ปีที่แล้ว +4

    സൂപ്പർ റെസിപ്പി ഞാൻ ഉണ്ടാക്കി നല്ല റിവ്യൂ 👍👍

  • @basheer-km
    @basheer-km 9 หลายเดือนก่อน +1

    try cheyythit, definitely opinion parayaam♥️

  • @husnam7269
    @husnam7269 5 หลายเดือนก่อน

    Super receipe njn try chaidhu..❤
    Samsaram enk bhayagaram ishtamanu..

  • @Nasrifoodisvlog
    @Nasrifoodisvlog 2 ปีที่แล้ว +1

    ഞാൻ ഇപ്പോ ഇങ്ങടെ റെസിപി യാ ബിരിയാണി ഉണ്ടാക്കൽ ചിക്കൻബിരിയാണി ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം ആയി tnx 🥰🥰ithaaaaaa😘♥️♥️♥️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you Nasri orupad sandhosham und😍❤️

  • @fouziaashraf7835
    @fouziaashraf7835 6 หลายเดือนก่อน

    I have tried your recipe today....
    Ithe result is fantastic..... It's so tasty, yummy..... Every thing is perfect....... Thank you dear...
    ❤❤❤❤❤❤❤❤❤❤❤
    The
    1

  • @cinemakkottaka
    @cinemakkottaka ปีที่แล้ว +2

    ഏതു വിഭവവും നന്നായി ഉണ്ടാക്കുന്നതിന് മർമ്മ പ്രധാനമായ ചില കാര്യങ്ങളിൽ ഉണ്ട്. അത് കൃത്യമായി തിരിച്ചറിഞ്ഞു ചെയ്യുന്നതാണ് നല്ല പാചകക്കാരൻ/ക്കാരി. അത് പങ്ക് വയ്ക്കുന്നവരും വിരളമാണ്. വളരെ നന്നായിട്ടുണ്ട്, ചെയ്ത് പരീക്ഷിച്ചു തന്നെയാണ് പറയുന്നത്. നന്ദി.

  • @haseerahasee6946
    @haseerahasee6946 2 ปีที่แล้ว +12

    കുറേ ആയി വെയിറ്റ് ചെയ്യുന്നു ഒരു മട്ടൻ ബിരിയാണി 🥰🥰thanks

  • @mypassionurchoice333
    @mypassionurchoice333 ปีที่แล้ว +1

    Nammal Thalasserry limejuiclanu turmeric powder aanu use chyyuka

  • @thansirafeekthansikutty7569
    @thansirafeekthansikutty7569 2 ปีที่แล้ว +5

    Try cheythu, super aayittundu

  • @shazinhafeez3729
    @shazinhafeez3729 5 หลายเดือนก่อน +1

    Try cheythuu.. Ellavarkm nalla abhiprayam ayirn... Polii🤩

  • @NamithaGeorge4496
    @NamithaGeorge4496 2 หลายเดือนก่อน +1

    2 day mune indakki…frndsinoke ishtapettu heavy feedback ayirunu…thankyou❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 หลายเดือนก่อน

      Aano thank you so much dear 😍😍😁

  • @ayshaifaaysha3354
    @ayshaifaaysha3354 ปีที่แล้ว +1

    Ithaade ellaa recipe yum adipoliyaan njan eppalum try aakkaarind.. Nalla result aahn🥰

  • @AbdulRahman-qg6qp
    @AbdulRahman-qg6qp ปีที่แล้ว

    Kukkar illant mutton vevippikkan masala mix cheyd vevippicchal shari aagumo

  • @mahinmahin7898
    @mahinmahin7898 2 ปีที่แล้ว +2

    Adipoli biriyani aanu. Njn innu perunnalinu try chaithu. Super ellarkum ishtay. Thank uuu

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Welcome 🤗 mahin.. orupad sandosham Dear

  • @alsapaul8018
    @alsapaul8018 7 หลายเดือนก่อน

    .Everytime, I search lot of biriyani recipes in TH-cam ,before making it .However, after watching your video of beef biriyani recipe I tried it,just loved it..After that, I only follow your recipes for my cooking....Thank you..❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน +1

      Thank you so much

    • @alsapaul8018
      @alsapaul8018 7 หลายเดือนก่อน

      I must try this recipe.After that I send my feedback..😌

  • @san21429
    @san21429 8 หลายเดือนก่อน

    Same recipe try cheythu, adipoli aaye vannu 👌👍

  • @vincyfrintu380
    @vincyfrintu380 9 หลายเดือนก่อน

    ഞാനും try ചെയ്തു. It works well. Thank you😊

  • @nishadkaipatta7313
    @nishadkaipatta7313 2 ปีที่แล้ว +2

    njn Try chythu പ്രതീക്ഷിച്ചതിനേക്കാൾ resalt Kitti 😍

  • @learnwitheducare
    @learnwitheducare หลายเดือนก่อน

    Thank you😘 TH-cam nokki cooking padicha oraal aan njn.
    Almost ella food um success aavarum und. But, idh vere level🎉 Thanks a lot😘 Sherikk paranjaal... nammale mangala biriyani touch😋 Aa secret ingredient 🫶💌

  • @shakeelamuhammedali7297
    @shakeelamuhammedali7297 2 ปีที่แล้ว +1

    Insha allaha ee perunalinu molde ee mutton biriyani undakum kandalariyam superanenne 👌👌

  • @shahanasherin3813
    @shahanasherin3813 ปีที่แล้ว +2

    Njanum undakki super

  • @Anna5102-g5t
    @Anna5102-g5t 2 ปีที่แล้ว +1

    Which brand of Rice?

  • @pradeepkk7561
    @pradeepkk7561 12 วันที่ผ่านมา

    Njn innundakkiiiii....Ellarum super paranju

  • @faridhaabbas2032
    @faridhaabbas2032 11 หลายเดือนก่อน

    Me and my sisters always use this recipe to make mutton biriyani. This is really good. Thank you

  • @rafivettom
    @rafivettom 2 ปีที่แล้ว +3

    നന്നായിട്ട് സംസാരിക്കുന്നു,റെസിപ്പി സൂപ്പർ🥰

  • @naslanfl2807
    @naslanfl2807 6 หลายเดือนก่อน

    വ്യക്തമായ അവതരണം 👍 spr🥰

  • @ashika9085
    @ashika9085 ปีที่แล้ว

    Malli podi mulak podi ethu randum use cheyyanda alle

  • @gitanjalirizwan6508
    @gitanjalirizwan6508 9 หลายเดือนก่อน +1

    Can you send recipe in English

  • @littleangel9338
    @littleangel9338 2 ปีที่แล้ว +2

    Biriyani adipoli aayittund.....Eid spcl pudding oru vdeo cheyyumo?

  • @gayathrymb2246
    @gayathrymb2246 8 หลายเดือนก่อน +3

    ഞാൻ എപ്പോഴും മട്ടൺ ബിരിയാണിക്ക് ഈ റെസിപ്പി തന്നെയേ follow ചെയ്യുള്ളു.. സൂപ്പർ ആണ് 🎉❤

  • @mishakv152
    @mishakv152 2 ปีที่แล้ว

    Hi dear നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് എല്ലാ റെസിപ്പി യും കൂടാതെ നല്ല സംസാരം 👌👍

  • @Saranyachandran-g5y
    @Saranyachandran-g5y 2 ปีที่แล้ว +1

    Chechy, masala il vellam undel during dum absorb cheyumo

  • @sruthis2859
    @sruthis2859 ปีที่แล้ว +2

    Plz add ingredients list in description box

  • @RusminaJavad
    @RusminaJavad ปีที่แล้ว +1

    Hi dear..i tried ur chicken dum biriyani ystrdy..it was super delicious..gonna try thid tomorrow😍🤩

  • @shimnajaleel3130
    @shimnajaleel3130 ปีที่แล้ว +2

    Masha Allah …..I tried this adipoli ❤❤

  • @fousian7408
    @fousian7408 2 ปีที่แล้ว +1

    Thqqqqq😘😘😘😘😘😘😘😘😘😘😘. Njn chodhikn eruntha mattan biriynide rcpi edoennu😘😘😘 perunalilnu undkkan

  • @hannahkulangarakathummer6697
    @hannahkulangarakathummer6697 7 หลายเดือนก่อน

    Njan undaki ithha last eidnu adipolii❤❤❤

  • @raseenahamza2061
    @raseenahamza2061 ปีที่แล้ว +2

    I tired today.....came out really well....thank you❤

  • @sajnans9463
    @sajnans9463 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി super thank u ഇത്താ 🥰👍👍

  • @Solstice_winter
    @Solstice_winter 6 หลายเดือนก่อน

    Salt koodu kerdhi, but correct anu 🥰🥰🥰🥰🥰

  • @khadeejathkubrakubra6016
    @khadeejathkubrakubra6016 2 ปีที่แล้ว +1

    Njan undaaki. Masha allha nalla taste

  • @rafkhananishad9376
    @rafkhananishad9376 2 ปีที่แล้ว +2

    ഇത്ത ഞാൻ tvm ആണ്.ഇത്താന്റെ cooking മാത്രമേ ഇപ്പോൾ കാണുന്നുള്ളു താത്തരെ ചിക്കൻ, മട്ടൻ, fish ബിരിയാണി ഞാൻ try ചെയ്തു വീട്ടിൽ എല്ലാർക്കും ishttamyi

  • @abdulshafi2638
    @abdulshafi2638 3 หลายเดือนก่อน +2

    എന്റെ പൊന്നോ ഇന്ന് ഉണ്ടാക്കി വേറേ ലെവൽ റൂമിലെ അഭിനന്ദങ്ങൾ സ്വീകരിച്ച കൊണ്ടിരിക്കുവാ ഞാൻ 🎉🎉

  • @sreevenu6573
    @sreevenu6573 ปีที่แล้ว +2

    Super mutton biriyani. Preparing again for the 3rd time. Thank you for the recipe

  • @SajilaKp-r2g
    @SajilaKp-r2g ปีที่แล้ว +1

    Tanku.nanum undaki.adipoli ayirunnu

  • @anwarkakal9922
    @anwarkakal9922 ปีที่แล้ว +5

    I tried this. It went so good and yummy❤

  • @lijeeshraji8679
    @lijeeshraji8679 11 หลายเดือนก่อน

    Njan nale indakkan povanu tto…..indaki nokatte ingale biriyani engane ind parayand

  • @akhilaks8299
    @akhilaks8299 ปีที่แล้ว +1

    Garamasala podi ingredients parayoo itha ?

  • @HusainHusain-b6k
    @HusainHusain-b6k 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ്

  • @shahinanajeeb1236
    @shahinanajeeb1236 2 ปีที่แล้ว +1

    ഞാൻ First time ഉണ്ടാക്കിയത് ഇത് കണ്ടിട്ടാണ്..വീട്ടിൽ ഉള്ളവരൊക്കെ sssppper👌🏻ആയെന്നു പറഞ്ഞു... Thanks 😍.

  • @faseehafazal9018
    @faseehafazal9018 2 ปีที่แล้ว +4

    Ith try cheythu adipoli tasternnu Masha Allah

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you faseeha 😍😍 orupad sandosham Dear

  • @mejojohnymj
    @mejojohnymj 11 หลายเดือนก่อน

    Very good recipe. It’s awesome 😇

  • @ramsiriyaz8970
    @ramsiriyaz8970 2 ปีที่แล้ว +3

    Kathirunna video thanks dear

  • @sindhusathi1582
    @sindhusathi1582 ปีที่แล้ว

    Adipoli njnum innu try cheythu nannayirunnu

  • @febna7
    @febna7 ปีที่แล้ว +1

    മട്ടൺ ബിരിയാണി ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റയിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ ചാനലിലാണ് എനിക്ക് വേണ്ട റെസിപ്പി തിരയുന്നത്. 🥰

  • @anumole52
    @anumole52 ปีที่แล้ว

    I will try . Thank you. Well explained

  • @ShernaRahman
    @ShernaRahman 8 หลายเดือนก่อน

    Biriyani undaaki .. super ayirunnu .perinnalinu njan biriyani undaaki star ayi

  • @zaraaasyoutubechannel
    @zaraaasyoutubechannel 3 หลายเดือนก่อน

    ഉണ്ടാക്കി സൂപ്പർ

  • @christypoulose5396
    @christypoulose5396 4 หลายเดือนก่อน

    Super absolutely delicious biryani!!! Must try.

  • @muhamadshujah5289
    @muhamadshujah5289 ปีที่แล้ว

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി ട്ടോ

  • @Shiga-dq7gf
    @Shiga-dq7gf ปีที่แล้ว

    Hi dear... This is the 1st time I'm watching ur video. What to say??? I tried this mouth watering recipe the day b4 yesterday and everyone liked this so much..thanks dear for such a wonderful recipe.. And also u have explained it in very detail... 😍😍

  • @ansuruby4153
    @ansuruby4153 2 ปีที่แล้ว

    Insha Allah innu mutton vangyapo biriyani vekan orth ithu onu try cheyanam

  • @nejianzar647
    @nejianzar647 2 ปีที่แล้ว +4

    ഇന്ന് ഞാനും മട്ടൺ ബിരിയാണി ആണ് വയ്ക്കുന്നത് ❤❤❤❤..... ആദ്യമായി..... എല്ലാവർക്കും എന്റേയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ 🍫🍫🍫🍫

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Eid Mubarak 😍😍 neji feedback ariyilkane dear

  • @fousian7408
    @fousian7408 2 ปีที่แล้ว +1

    Da njn beefbiriyanum fish biriynium undikii oru raksyiltta sppppppppprrrrrrrr😘😘😘😘😘

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you fsusi😍 orupad sandosham Dear 😍

  • @soufinp5319
    @soufinp5319 ปีที่แล้ว

    Biriyani undaki super super onnum parayanilla

  • @femi2k2
    @femi2k2 ปีที่แล้ว

    ithaah njn ith indakki ....suprb taste ayrnn......

  • @Solstice_winter
    @Solstice_winter 6 หลายเดือนก่อน

    I like it. Njn indakki poli sanam 😂❤❤❤❤

  • @roopavarma8565
    @roopavarma8565 9 หลายเดือนก่อน

    Wow , Awesome 😍Recipe 👌👌👌

  • @anuanu5860
    @anuanu5860 ปีที่แล้ว

    Nagn biriyani cook cheyyan padochad ithayude channel kandan👍

  • @chembsajin5235
    @chembsajin5235 2 ปีที่แล้ว

    Chechi, Pudina ilenkil taste difference varumo?

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +1

    MashaAllah❤ hai. 💕ella. biriyaniyum. adipoliyanu💕💕💕

  • @dennyjohn5418
    @dennyjohn5418 2 ปีที่แล้ว +1

    I tried v good thank you🌹

  • @thasnimthasnim9465
    @thasnimthasnim9465 2 ปีที่แล้ว +2

    താങ്ക് u

  • @HamzaHamza-xf3pi
    @HamzaHamza-xf3pi 2 ปีที่แล้ว +1

    ഞാനുണ്ടാക്കി സൂപ്പർ 👍

  • @ibrahimfadhil7417
    @ibrahimfadhil7417 ปีที่แล้ว +1

    Njanundakki superrrrr

  • @simis5514
    @simis5514 ปีที่แล้ว

    I tried, super 👌 👍 😍

  • @evadavis8932
    @evadavis8932 2 ปีที่แล้ว +2

    Thank you for sharing it 👏
    😋

  • @darsanapothen1790
    @darsanapothen1790 2 ปีที่แล้ว

    Ithil use cheyunna biriyani pot ethanu

  • @nil9506
    @nil9506 6 หลายเดือนก่อน

    Suuper adipoli 👌🏻

  • @shahlashalu7
    @shahlashalu7 2 ปีที่แล้ว +11

    Njan perunnalin Matton biriyani aan vekkunne 😍🥘🥘

  • @nazarak6783
    @nazarak6783 2 ปีที่แล้ว

    Kanumbol vayil vellamurunnabiriyani

  • @basheharis581
    @basheharis581 2 ปีที่แล้ว +1

    E masalayil beef biriyani cheyan patumo?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Njan beef biryani already vdo cheythathaanu 😍😍 channel und ketta

  • @ayishuayishu7068
    @ayishuayishu7068 2 ปีที่แล้ว

    കാണുമ്പോൾ തന്നെ 👌👌👌

  • @Mystical-mojo
    @Mystical-mojo 2 ปีที่แล้ว +1

    Pls post thalassery chicken biriyani

  • @ayshasafa2049
    @ayshasafa2049 2 ปีที่แล้ว +1

    Ingridientsinte kanakke koode thazhe koduthirunnegil nannayirunnu

  • @shinevincentperera
    @shinevincentperera 2 ปีที่แล้ว +1

    Onion fry cheyyumbol sugar idamo ?

  • @naseerkargeen2187
    @naseerkargeen2187 2 ปีที่แล้ว +4

    Adipoli

  • @BineeshaS-z5b
    @BineeshaS-z5b ปีที่แล้ว

    Super itha

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +17

    കട്ടി കൂടിയ തേങ്ങ പാലിൽ cashew nuts അരച്ച് ചേർക്കും. അപ്പോ കുറച്ച് കൂടി ടേസ്റ്റായി 👌👌

  • @mohemedali4460
    @mohemedali4460 ปีที่แล้ว

    ഈ ബിരിയാണി ഉണ്ടാക്കിയ പത്രത്തിന്റെ ലിങ്ക് ഒന്ന് അയച്ചുതരുമോ?