ബീഫ് ബിരിയാണി | Beef Biryani Recipe | Kerala style

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2022
  • This video is about the recipe of Kerala-style Beef Biryani. It is special due to the combination of Fried Onions, Spices, Mint and Coriander Leaves. The marinated beef is pressure cooked and then it is topped with cooked rice for the dum process. Anyone with basic cooking skills can easily follow this beef biryani recipe. Happy cooking!
    🍲 SERVES: 5 People
    🧺 INGREDIENTS
    Beef - 1 kg
    Salt (ഉപ്പ്) - 2 + 1 + 2½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
    Garam Masala (ഗരം മസാല) - 2 Teaspoons
    Black Pepper Powder (കുരുമുളകുപൊടി) - 1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - 1½ + 1½ Teaspoon
    Curd (തൈര്) - ¼ Cup (60 ml)
    Green Chilli (പച്ചമുളക്) - 5 Nos
    Garlic (വെളുത്തുള്ളി) - 10 Cloves
    Ginger (ഇഞ്ചി) - 2 Inch Piece
    Tomato (തക്കാളി) - 1 No (Medium size) - Chopped
    Onion (സവോള) - 5 Nos (Medium size) - Sliced
    Mint Leaves (പുതിന ഇല) - ½ Cup (Chopped)
    Coriander Leaves (മല്ലിയില) - ½ Cup (Chopped)
    Biryani Rice (ബിരിയാണി അരി) - 3 Cups (600 gm)
    Ghee (നെയ്യ്) - 5 Tablespoons
    Cooking Oil (എണ്ണ) - 5 Tablespoons
    Cashew Nut (കശുവണ്ടി) - 1½ Tablespoon
    Raisins (ഉണക്കമുന്തിരി) - 1½ Tablespoon
    Cardamom (ഏലക്ക) - 6 Nos
    Cloves (ഗ്രാമ്പൂ) - 10 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Bay Leaf - 1 No
    Water (വെള്ളം) - 4½ Cup (1125 ml)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #beefbiryani #beefbiryanirecipe #beefbiriyani
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.2K

  • @gokzjj5947
    @gokzjj5947 3 หลายเดือนก่อน +110

    ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ ചാനൽ ആണ് നോക്കുന്നത്, അത് ഉണ്ടാക്കിയാൽ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്, tnx chetta❤❤❤🎉🎉

  • @sinuchinju1868
    @sinuchinju1868 ปีที่แล้ว +1299

    നിങ്ങളുടെ അവതരണത്തിനെ തോൽപ്പിക്കാൻ ആരും ഇല്ല you tube channel ൽ. കണ്ടുകഴിഞ്ഞാൽ ഒരു doubt പോലും ഉണ്ടാവാറില്ല 👍😊🤗

    • @sathyana2395
      @sathyana2395 ปีที่แล้ว +18

      Lillys

    • @appu2589
      @appu2589 ปีที่แล้ว +13

      വളരെ സത്യം

    • @najeebnajeeb920
      @najeebnajeeb920 ปีที่แล้ว +25

      👍.ഏറെക്കുറെ. വളരെ ലളിതമായി വെറുപ്പിക്കാതെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോകൾ ആണ് ജിയോ ബ്രോയുടെ

    • @ShaanGeo
      @ShaanGeo  ปีที่แล้ว +54

      Thank you sinu

    • @bijopvarghese8079
      @bijopvarghese8079 ปีที่แล้ว +3

      Athe simple

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +50

    പ്രിയ സഹോദരൻ എത്ര മനോഹരമായി ഈ വിഡിയോ അവതരിപ്പിക്കുന്നു.. ആർക്കും മനസ്സിൽ ആവുന്ന വിധം ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങൾ.. God Bless You ❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +4

      Thank you Joby

  • @shijilashijilasudheer8715
    @shijilashijilasudheer8715 หลายเดือนก่อน +14

    ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബിരിയാണി ഉണ്ടാകുന്നത് ഈ ചാനൽ കണ്ടിട്ടേ ആണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കിയത്

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks a lot😊

    • @zohrabibi9058
      @zohrabibi9058 5 วันที่ผ่านมา

      ​@@ShaanGeo discription box

  • @jinukodakka4291
    @jinukodakka4291 ปีที่แล้ว +27

    താങ്കളുടെ വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു അതാണ് നിങ്ങളുടെ ഒരു പ്രത്യേകത 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you jinu

  • @nammy-jp5zj
    @nammy-jp5zj ปีที่แล้ว +24

    ഞാൻ ഇന്ന് ഈ ബിരിയാണി try ചെയ്തു. ഉഗ്രൻ..... വാക്കുകളില്ല 💕💕💕thnk you ഷാൻ ചേട്ടാ

  • @shihabkk652
    @shihabkk652 ปีที่แล้ว +17

    കാണുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാതെ മനസ്സിലാകുന്ന അവതരണ രീതി , വലിച്ച് നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰തലൈവാ നിങ്ക വേറെ ലെവൽ

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you shihab

  • @fameedafamee1013
    @fameedafamee1013 ปีที่แล้ว +33

    മറ്റുള്ളവരുടെ സമയത്തിന് വില കല്പിച്ചുള്ള ഫുഡ്‌ വീഡിയോ ഇടുന്ന ഷാൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍ഇത് വേറെ ചാനലിൽ ആണെങ്കിൽ വലിച്ചു നീട്ടി 2 മണിക്കൂർ എടുത്തേനേ 🤣🤣🤣🤣

  • @RoshVin
    @RoshVin 6 หลายเดือนก่อน +10

    I tried this recipe yesterday and my husband said the biriyani was adipoli. Thank you for the recipe. I think i will use this from now on.

  • @JG-pz7cn
    @JG-pz7cn หลายเดือนก่อน +6

    Aadyamayittanu youtubil comment idunnathu … the best channel for cooking ever.

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +2

      Thanks a lot😊

  • @Royal-K4
    @Royal-K4 8 วันที่ผ่านมา +5

    Njan iee perunalinu chicken biriani undaki parayathirikan vayya .ikkayum makalum paranja supper ennu😊 thank you so much.....

  • @dipinjayadip6166
    @dipinjayadip6166 11 หลายเดือนก่อน +3

    ഞാനും ഉണ്ടാക്കി... വളരെ നന്നായി 🎉
    ഒത്തിരി നന്ദി

  • @shylajayalalshylajayalal7324
    @shylajayalalshylajayalal7324 10 หลายเดือนก่อน +6

    എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണമെങ്കിൽ ഞാൻ താങ്കളുടെ റെസിപിസ് ആണ് നോക്കുന്നത്, perfect🙏you are the bestest 🙏👍👍👍👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Thank you😍🤝

  • @simythomas7692
    @simythomas7692 7 หลายเดือนก่อน +3

    ഞാൻ ഇന്നലെ ഉണ്ടാക്കി... സൂപ്പർ & ഈസി.... ❤

  • @divyamn
    @divyamn 3 หลายเดือนก่อน +4

    വളരേ ... നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് ബീഫ് ബിരിയാണി ഉണ്ടാക്കിയത് താങ്കളുടെ video നോക്കിയാണ് ഉണ്ടാക്കിയത്👍👍👌👌👌👌

  • @hafsatheledath1235
    @hafsatheledath1235 ปีที่แล้ว +16

    Easy n tasty... Simple recipe within seconds.... Athanu numma shan broh❤️

  • @Variety213-
    @Variety213- ปีที่แล้ว +11

    പാചകത്തോടപം കക്ഷ്‌മ പഠിപ്പിച്ച വിദ്വാൻ 👍👍👍😃

  • @shameemanoushad4414
    @shameemanoushad4414 ปีที่แล้ว +15

    Hi sir,
    ഈ പെരുന്നാളിന് ഞാൻ ഇതു പോലെ ബിരിയാണി ഉണ്ടാക്കിയിട്ട് guest ന് എല്ലാവർക്കും നന്നായി ഇഷ്ട്ടപെട്ടു. ഞാൻ താങ്കളുടെ recipe യാണ് എന്ന് എല്ലാവരോടും പറഞ്ഞു. അതു പോലെ പല dishes ഉം താങ്കളുടേത് നോക്കി ചെയ്യാറുണ്ട്. എല്ലാം സൂപ്പർ. good presentation 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you shameema

  • @alfiyashan5842
    @alfiyashan5842 4 หลายเดือนก่อน +4

    ഞാനിന്നു ഉണ്ടാക്കി നോക്കി സൂപ്പർ👌

  • @refiriyas3170
    @refiriyas3170 8 หลายเดือนก่อน +21

    I tried biriyani for the first time, it's just awesome and thank you for sharing this delicious recipe❤

  • @rakeshrajan3362
    @rakeshrajan3362 ปีที่แล้ว +21

    It’s very nice and your way of presentation is 100% easy and understanding.thank you bro 😊

  • @indurajeev3176
    @indurajeev3176 ปีที่แล้ว +24

    Lovely presentation 👌👌It looked so easy when u made it. Will surely try it. I have tried a lot of them but my favourite is chicken biryani. 👌👌❤️❤️🤗🤗

  • @sandraalex134
    @sandraalex134 ปีที่แล้ว +3

    മറ്റുള്ള youtuber minimum 15min to 30min beef biriyani കാണിക്കുമ്പോൾ ഷാൻ ചേട്ടൻ മാത്രം 9min പോലും ഇല്ല. Hats off to you chetta.....

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you very much sandra

  • @thasniyathasniya-jl8fj
    @thasniyathasniya-jl8fj ปีที่แล้ว +6

    എന്തകിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനൽ കാണാറ് 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you thasniya

  • @BibianaRoy
    @BibianaRoy ปีที่แล้ว +28

    I made this biriyani twice. One exactly the ingredients given and in the second one I added one cup of smashed shallots along with the ginger/garlic/chilly. This added more flavour and masala to the end product. Nice and tasty mild biriyani, which my children relished.

    • @fathimaanas4019
      @fathimaanas4019 7 หลายเดือนก่อน

      Thanks for your feedback❤❤❤❤

  • @selimuthumol3814
    @selimuthumol3814 ปีที่แล้ว +3

    Try chaithu oru rakshayumilla njan undakkiya biriyani first timanu sheriyavunnathu

  • @roshnivenu6167
    @roshnivenu6167 ปีที่แล้ว +2

    Simple recipe. തീർച്ചയായും ട്രൈ cheyyum😍

  • @joejulian5434
    @joejulian5434 5 หลายเดือนก่อน +1

    No words to say, u r just amazing... I made this biriyani today and it was just delicious.... Limited words and unlimited recipes.. Thank you🙏

  • @femaact
    @femaact 10 หลายเดือนก่อน +5

    Thanks Shan..I tried today, it was really delicious

  • @afsapattarkadavan276
    @afsapattarkadavan276 ปีที่แล้ว +5

    പൊളി ബിരിയാണി 🤤 ഉണ്ടാക്കി നോക്കണം thnx ഷാൻ ചേട്ടാ👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you afsa

  • @soumyakrishna9342
    @soumyakrishna9342 8 หลายเดือนก่อน +2

    Nalae try chaiyum ee receipe

  • @jitsysibi
    @jitsysibi 6 หลายเดือนก่อน +2

    Made this biriyani for Christmas and came out good. The recipe is easy to follow bcs of your precise narration. Thank you, God bless!

  • @ramreing4100
    @ramreing4100 ปีที่แล้ว +5

    Thank you for your recipe 👍👍👍👍👍

  • @tintubijo308
    @tintubijo308 ปีที่แล้ว +16

    Today i tried this recipe it give me a great result and super taste thank you shaan sir

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Tintu

  • @MrAnwar766
    @MrAnwar766 7 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി as per your guide

  • @SaluDiaries
    @SaluDiaries ปีที่แล้ว

    Ivarude video kandal thanne receipe undakki kazhicha feel aanu. ❤️❤️👏

  • @kesubivlogs4519
    @kesubivlogs4519 ปีที่แล้ว +4

    Wow tasty 😋

  • @asainarchettali310
    @asainarchettali310 ปีที่แล้ว +8

    നിങ്ങൾക് പാചകം പോലെ അദ്ധ്യാപനത്തിലും.
    മികവ് പുലർത്താൻ കഴിയും
    നിങ്ങളുടെ സംസാര ശൈലിയും
    അച്ചടക്കവും അതിന്ന്
    ഭംഗി നെല്കും
    എന്നാണ് എന്റെ ഒരിത് ❤️ സർ
    Thank you..

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you very much

  • @funnystar9535
    @funnystar9535 ปีที่แล้ว +2

    പൊളി യാണ് ഞാൻ ഉണ്ടാക്കി നോക്കി

  • @kutties2247
    @kutties2247 8 หลายเดือนก่อน +1

    Njan undakkkiii delecious.....thank you

  • @daggerfern
    @daggerfern ปีที่แล้ว +12

    20 വർഷത്തിൽ അധികമായി ബിരിയാണി ഉണ്ടാക്കുന്നു. എന്നിരുന്നാലും, താങ്കളുടെ കുക്കിങ് വീഡിയോ ആയത് കൊണ്ട് മുഴുവനും കണ്ടു. Your way of teaching is different 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you 🙏🙏

  • @lijishavp4867
    @lijishavp4867 ปีที่แล้ว +6

    Haii simple recipe വളരെ അധികം ഇഷ്ടപ്പെട്ടു👍

  • @selinshilaja1391
    @selinshilaja1391 ปีที่แล้ว +2

    Super avatharanam tank you

  • @SulaikhaSulaikha-hd8bi
    @SulaikhaSulaikha-hd8bi ปีที่แล้ว

    Super. Eshttamaanu. Cooking

  • @maymoonap6852
    @maymoonap6852 ปีที่แล้ว +4

    ഞാനുണ്ടാക്കി അടിപൊളിയായിരുന്നു 👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you🙏

  • @shimju
    @shimju ปีที่แล้ว +13

    A no nonsense channel. Straight to the topic with no fuss. ❤️

  • @sinisadanandan1525
    @sinisadanandan1525 ปีที่แล้ว +2

    ബിരിയാണി ഉണ്ടാക്കി നോക്കി ❤️.. സൂപ്പർ ആയി..thanks 🙏🏻🙏🏻🙏🏻

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sini

  • @KID52131
    @KID52131 ปีที่แล้ว

    Thanks to share this biryani resapi...mene aaj iftar me banayi Masha Allah bahut bahut testy bane thi....💐💐 Thanks

  • @anniepeter2865
    @anniepeter2865 ปีที่แล้ว +6

    Beef Biriyaniyum try cheythu with vellutha lemon pickle adipoli ayirunnu chetta….my husband smiled after 2 urula 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you👍😊

  • @aishwaryajose6624
    @aishwaryajose6624 ปีที่แล้ว +4

    I tried this recipe and came out well.. thank you..😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Aishwarya

  • @user-wu3db9fs9s
    @user-wu3db9fs9s 2 หลายเดือนก่อน

    സൂപ്പർ....ഈ റെസിപ്പി നോക്കി യാണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്..

  • @akhilantoc9208
    @akhilantoc9208 8 หลายเดือนก่อน +2

    Awesome 👌👌 Try cheythu

  • @minijosephvlogs8819
    @minijosephvlogs8819 ปีที่แล้ว +10

    ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഊണ് കഴിച്ചത് സൂപ്പർ ബിരിയാണി👌👌👌😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Mini

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว +3

    ബിരിയാണി ഉണ്ടാക്കണം 👌👍

  • @ashalpappan452
    @ashalpappan452 5 หลายเดือนก่อน +2

    Tried this today,came out exceptionally well ❤️. Thankyou chef for the delicious recipe 🙏

  • @shanibaansu6539
    @shanibaansu6539 ปีที่แล้ว +1

    എത്ര മാത്രം ലളിതമായ അവതരണം.... 👍👍👍👍👍👍👍...

  • @hazisuhad5277
    @hazisuhad5277 11 หลายเดือนก่อน +4

    I tried this..super taste Biriyani😍

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thank you😍

  • @mannadavid6010
    @mannadavid6010 ปีที่แล้ว +9

    I tried this recipe today...for the first time in my life made a biriyani all by myself....thank you so much for this awesome recipe...also ur presentation is just superb ❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you very much

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp หลายเดือนก่อน

    Thanks manassilakunna reethiyil paranju thannu

  • @adyasoorajadyaaaradhya2183
    @adyasoorajadyaaaradhya2183 ปีที่แล้ว

    ഞാൻ ആദ്യമായാണ് ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നത് ഇതു പോലെ ഉണ്ടാക്കണം 👍🏻

  • @Linsonmathews
    @Linsonmathews ปีที่แล้ว +11

    നല്ലൊരു ദിവസം ആകുന്നത് ചിലപ്പോ നല്ല food കൊണ്ട് ആയിരിക്കാം 😍
    ഷാൻ ചേട്ടന്റെ ബീഫ് റെസിപ്പി, simple ആയിട്ട് മനസിലാകും, ചെയ്യാനും എളുപ്പം 👌👌👌

  • @shabnapshabnap1919
    @shabnapshabnap1919 ปีที่แล้ว +3

    ബിരിയാണി സൂപ്പർ 👍🏻alle

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you☺️❤️

  • @siblingsforever804
    @siblingsforever804 8 หลายเดือนก่อน +2

    Made this Biriyani today and it is very good :)

  • @johnmathew9835
    @johnmathew9835 ปีที่แล้ว +1

    ഇത് കാണുന്ന ആർക്കും പാചകം ചെയ്യാൻ തോന്നും verygood and simple presentation 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @vinodvinu4109
    @vinodvinu4109 ปีที่แล้ว +20

    Bro നിങ്ങളുടെ അവതരണം കേട്ടാൽ ഉണ്ടാക്കണം എന്നൊന്നുമില്ല ഇത് കേട്ടാൽത്തന്ന എന്തൊരു സ്വാതാണ്... 😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Vinod

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 ปีที่แล้ว +4

    bro. the way you explain is so simple and amazing though every details included. anyone can follow your simple steps and cook delicious food.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Muhammad

  • @ancysajan4396
    @ancysajan4396 ปีที่แล้ว +1

    നാളെ (Xmas) ന് ബീഫ് ബിരിയാണി ഉണ്ടാക്കുന്നുള്ളു... വീഡിയോ കണ്ടിട്ട് തന്നെ കൊതിയാവുന്നു...😘😍

  • @beena2546
    @beena2546 ปีที่แล้ว +1

    ഏറ്റവും ഇഷ്ടമുള്ള cooking ചാനൽ 🥰🥰👌👌👌👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you beena

  • @LifeTone112114
    @LifeTone112114 ปีที่แล้ว +3

    Adipoly മലയാളി വികാരം beef ബിരിയാണി 👍❤️👍 super

  • @Aneesushabaka1632.
    @Aneesushabaka1632. 10 หลายเดือนก่อน +7

    ഫിഷ് ബിരിയാണിയുടെ റെസിപി ഉണ്ടോ

  • @latamarygeorge4087
    @latamarygeorge4087 ปีที่แล้ว +2

    Simple and tasty recipe 👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot

  • @ambikaambika2030
    @ambikaambika2030 11 หลายเดือนก่อน

    Thank you chetta, super അവതരണം...

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thank you Ambika

  • @seeniyasworld
    @seeniyasworld ปีที่แล้ว +52

    My favourite cooking channel simple and humble presentation 🥰

  • @seenathmajeed8942
    @seenathmajeed8942 ปีที่แล้ว +5

    Sooper biriyaniyanallio 😍 enthayalum undakkum 😋😋😋

  • @ashliben6957
    @ashliben6957 ปีที่แล้ว +1

    Adipoli biriyani 👌Njangl innu try cheiythu nokki. Thank you chetta for the simple and easy recipe ❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ashli

  • @naseemagjj9423
    @naseemagjj9423 ปีที่แล้ว +1

    Nalla Class very good

  • @koorka
    @koorka ปีที่แล้ว +4

    Really appreciate the detailed instructions and specific measurements. Well presented. I like your other videos too.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you Annie

    • @user-ly9wm3np6p
      @user-ly9wm3np6p 3 หลายเดือนก่อน

      Annie എന്നാണ് പേര് എന്ന് എങ്ങനെ അറിയാം

  • @valsamp1966
    @valsamp1966 ปีที่แล้ว +2

    Adipoli Briyani 👌🏻🙏🌹🌹👍

  • @soorajrathi3490
    @soorajrathi3490 ปีที่แล้ว +1

    ഈ റെസിപി നോക്കി ഞാൻ ബിരിയാണി ഉണ്ടാക്കാൻ പോകുന്നു 😍😍😍😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sooraj

  • @aboobackerabu1702
    @aboobackerabu1702 ปีที่แล้ว +4

    നല്ല അവതരണം 👌🌹❤️👍

  • @user-eu7lp3og1u
    @user-eu7lp3og1u 11 หลายเดือนก่อน +1

    എല്ലാം നമുക്ക് നന്നായി പറഞ്ഞു തരുന്ന ചേട്ടൻ സൂപ്പർ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഈ ചാനെൽ

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      ☺️🙏

  • @nizanazarnizaniza
    @nizanazarnizaniza 11 หลายเดือนก่อน

    Adipoli biriyani ethil nokittan spsl food indakal

  • @rahulrajkumar6496
    @rahulrajkumar6496 ปีที่แล้ว +4

    Really nice..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot

  • @advaith8362
    @advaith8362 ปีที่แล้ว +3

    Thanks ബ്രോ ഇന്ന് ബിരിയാണി ഉണ്ടാകാൻ തുടങ്ങുവായിരുന്നു 👌👌👌👌❤️

    • @eamilysimieamilysimi8454
      @eamilysimieamilysimi8454 ปีที่แล้ว

      എന്നാ അങ്ങോടു വരാം... ബിരിയാണി കഴിക്കാലോ

    • @advaith8362
      @advaith8362 ปีที่แล้ว

      @@eamilysimieamilysimi8454 ധൈര്യമായിട്ട് വന്നോളൂ

  • @robintaniyan5297
    @robintaniyan5297 3 หลายเดือนก่อน

    Ningal oru rekshyumilla , njan ellam undakkunathu ningadae video nokki anu thanks from my heart ❤❤, innu biriyani undakki ellarkum istapetuu

  • @marytwinkle7235
    @marytwinkle7235 2 หลายเดือนก่อน +1

    Njn inn ee recipe try cheyth noki😍 adipoli ayi vannuu... Vtl ellarkum ishtapettuu😍🥰 Thank u so much❤

  • @nasrakitchenworld5265
    @nasrakitchenworld5265 ปีที่แล้ว +4

    ഈ ഉച്ച നേരത്ത് തന്നെ ബിരിയാണി ആയി വന്നു ല്ലേ 🤭സൂപ്പർ ബിരിയാണി 👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you nasra

  • @NokBotProwl
    @NokBotProwl ปีที่แล้ว +9

    Dear Shan, your presentation gives me the confidence to try different recipes. Thank you brother.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @vivekmigrant275
    @vivekmigrant275 ปีที่แล้ว

    Really Thanks. You are a great teacher and guide. I prepared beef biryani,Fied rice and Ghee rice. My family really loved it.....so thankful to you

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      You are most welcome

  • @rilusvlog9760
    @rilusvlog9760 3 หลายเดือนก่อน

    Sooper biriyani,njanumundaki nalla taste undayrnnu,thanks for video

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Most welcome❤️

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +8

    നല്ല അച്ചടക്കമുള്ള അവതരണം 👍

  • @rosegratius8070
    @rosegratius8070 ปีที่แล้ว +17

    The detailed but precise explanation, the simplicity of the recipe without losing the essence and taste of the dish is remarkable. I feel this as the most efficient way to cook a beef biriyani without missing any ingredient at all. Thank you Shan Geo chetta. I will definitely try this. Back from Germany I am craving delicious biryanis.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you rose

    • @krjacob2898
      @krjacob2898 ปีที่แล้ว +3

      Wawoo very nice😊👏👍

  • @marshanowfalnb2735
    @marshanowfalnb2735 11 หลายเดือนก่อน +2

    Thanks for this recipe. It taste awesome 🥰🥰👍🏻

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน +1

      My pleasure 😊

  • @fayidashabeer318
    @fayidashabeer318 7 หลายเดือนก่อน +1

    Super and clear presentation

  • @ajayjosevarkey5104
    @ajayjosevarkey5104 ปีที่แล้ว +5

    Tried this last night...turned out to be the best ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you ajay

  • @rb252
    @rb252 ปีที่แล้ว +11

    I have never seen such an easy and simple recipe of beef biriyani... no unnecessary utensils only pressure cooker and pan used.
    Just loved the recipe...keep going😊

  • @unnikc3817
    @unnikc3817 ปีที่แล้ว +1

    ഇക്ക നിങ്ങൾ സൂപ്പറാ... അടിപൊളി പ്രസന്റേഷൻ അളവുകൾ കറക്റ്റ് ആയിട്ട് പറയുന്ന കൊണ്ട് ചെയ്യാൻ എളുപ്പമാ കിടുക്കിയ വീഡിയോസ് ആണ് എല്ലാം... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you unni

  • @rajanithomas1549
    @rajanithomas1549 หลายเดือนก่อน

    Thnkaludae avatharanam very simple recepe very nice

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks a lot, Rajani😊

  • @Abhinaya7779
    @Abhinaya7779 ปีที่แล้ว +12

    ബിരിയാണി ഒരു ലഹരിയാണ് ♥️♥️♥️♥️♥️

    • @thefilmmaker4932
      @thefilmmaker4932 ปีที่แล้ว

      എന്തിനാടോ ഈ വരത്താൻ ഭക്ഷണത്തിനോട് ഒക്കെ ഇത്ര പ്രിയം
      നമ്മുടെ തൂശനില യിലെ കുത്തരി ചോറും
      സാമ്പാറും കാളനും ഓലനും എരിശ്ശേരി യും പുളിശ്ശേരി യും മെയ്ക്ക് പരട്ടിയും ഒക്കെ ഒന്ന് ആസ്വദിച്ചു കഴിച്ചു നോക്ക് ഹോ 😋 അവസാനം ആ ഇലയിലോട്ട് അടപയാസോം കൂട്ടി ഒരു പിടി ആഹ് 😋
      ഇതൊക്കെ യാണ് നമ്മുടെ സംസ്കാര ഭക്ഷണം അല്ലാണ്ട് കണ്ട വരത്താൻ ഭക്ഷണം അല്ല

  • @nayanalaly8332
    @nayanalaly8332 ปีที่แล้ว +13

    Super chef with a super recipe 👏👏 Hats off to the time and effort Shaan sir. Thank you so much for this wonderful recipe.😊😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you nayana

    • @sujinds
      @sujinds ปีที่แล้ว

      Super

    • @SunilKumar-su9kk
      @SunilKumar-su9kk ปีที่แล้ว

      ​@@ShaanGeo q q hq q q q QQ q q wq q 😅s ,