ANUKUTTYയുടെ ഒരു ആഗ്രഹം സാധിച്ചുകൊടുത്തു || ഒരു കിടിലൻ മട്ടൺ ബിരിയാണി
ฝัง
- เผยแพร่เมื่อ 28 ธ.ค. 2024
- Fennel Seeds - 2 tbs
Cinnamon- 2 big Pieces
Cloves - 5 nos
Cardamon- 6 nos
CinnamoN - 2 big Pieces
Cloves- 5 nos
Cardamon- 4 nos
Mace- 1/2 Pieces
Caraway Seeds- 1 tsp
Coconut oil- 1/2 - 3/4 Cup
Big onion- 5 nos ( medium) + 5 nos ( medium)
Ghee- 1/4 Cup
ginger paste- 2 tbs
Garlic paste- 2 tbs
green chilli paste - 10 - 15 nos
Salt( according to taste )
TOMATO - 3 nos ( medium )
mutton- 1 kg
Turmeric powder- 1 Pinch
BASMATI RICE- 3/4 Cup
Cashew nuts- 25 gms
raisins - 50 gms
Coriander leaves
Mint Leaves
Lemon juice- 1 nos
◆◆◆ Stay Connected With Me:- ◆◆◆
◆ TH-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
എന്ത് നല്ല അമ്മായി അമ്മ ❤️😍ശരിക്കും ഇന്നത്തെ കാലത്ത് ഇങ്ങനെ യൊരു മദർ in ലോ ഭാഗ്യം ആണ് കേട്ടോ anu 🙏
Njanum pregnant anne..oru glass velam polum tharila ente mother in law.....she is really lucky.....agane thane pote
വളരെയധികം സ്നേഹവും ആത്മാർത്ഥതയും ചേർത്ത് ഉണ്ടാക്കിത്തരുന്ന ഓരോന്നും കഴിക്കുമ്പോ ആ അമ്മയുടെ സ്നേഹം ഒരിക്കലും മറന്നു പോകല്ലെ അനു് - തല്ല ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കാട്ടോ
Anu is very lucky to get a mother like this😘.. Sweet Mother & Daughter Combo😍😍.. May god bless you both.🥰🥰
Anu കുട്ടിക്ക് ഇഷ്ട്ടപെട്ട ഫുഡ് ഉണ്ടാക്കി കൊടുക്കുന്നതിൽ mamnte സംതൃപ്തി മനസ്സിലാകുന്നുണ്ട്.💌💌
Anu is soooo lucky to have such a mother❤❤
Yes
True❤
Anu is so lucky
Yes 👍❤️
Yes lucky girl❤
ചെറുപ്പം മുതൽ ഞാൻ അത്ഭുതത്തോടെ നോക്കിക്കണ്ട സ്ത്രീ.കാരണം കൈരളി ടീവി യിൽ ആണെന്നാണ് ഓർമ. പല പല നാടുകളിലും ചുറ്റിക്കറങ്ങി നമ്മുടെ മുന്നിൽ ഒരുപാട് വിഭവങ്ങളും, കാഴ്ചകളും ഒരുക്കിയ ലക്ഷ്മി mam.bold lady 👍👍👍
ഞാനും ഇതുപോലെ നല്ലൊരു അമ്മായിമ്മ ആവും ❤️❤️😍ഇൻശാഅല്ലഹ് ❤❤
ഇതുപോലെ ഒരു അമ്മയെ കിട്ടിയ അനുക്കുട്ടി ഭാഗ്യവതിയാണ്. ഇതുപോലെ ഒരു മകളെ കിട്ടിയ അമ്മയും ഭാഗ്യവതിയാണ്❤ . ഇത് കാണുന്നത് തന്നെ വളരെ സന്തോഷം .സർവ്വ ഐശ്വര്യത്തോടെയും ഇത് എന്നും നിലനിൽക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.
🥰🤗🙏
😍🙏
അനു ഭാഗ്യം ചെയ്ത കുട്ടിയാണ് 🥰ഇതുപോലെ ഒരമ്മയെ കിട്ടിയതിൽ 🥰🥰
❤🙏
എന്തൊരു സ്നേഹമാണ് മാമിന് എല്ലാരോടും. വളകാപ്പു episode ഒക്കെ കണ്ടപ്പോ കണ്ണു നിറഞ്ഞുപോയി. Your family is so lucky to have you mam. May God bless you with all the happiness❤. അനുക്കുട്ടിക്ക് നല്ലൊരു വാവയെ കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ
🥰🤗🙏
മാഡത്തിനെ പോലെ ഒരു അമ്മയെ കിട്ടിയ അനുക്കുട്ടി ഭാഗ്യവതി തന്നെ. ഈ സന്തോഷം എന്നേയ്ക്കും നില നിൽക്കട്ടെ. ആയുസ്സും ആരോഗ്യവും ഉള്ള ഒരു പേരക്കുട്ടിയെ മാമിന് കിട്ടും. ❤️
ഒരു മോളെ ആയിരിക്കട്ടെ അനുകുട്ടിക്ക് ദൈവം തരുന്നതു, ലക്ഷ്‌മി ചേച്ചിയുടെ കുട്ടു സുന്ദരിയും ആയിരിക്കട്ടെ 🥰🥰🥰🥰🥰❤❤❤
Super ആയിട്ടുണ്ട് ബിരിയാണി കണ്ടിട്ട് കൊതിയാകുന്നു അനുകുട്ടി കഴിക്കുമ്പോൾ ഒരു വാ ചോറ് അമ്മയുടെ വായിൽ വച്ച് കൊടുക്കാമായിരുന്നു ഒരു സന്തോഷമല്ലെ ഇത്ര നല്ല ഒരമ്മയെ എവിടെ കിട്ടും, ജെസി ജെയിംസ് നിലമ്പൂർ❤❤❤❤
കൊച്ച് അടുക്കളയിൽ ഉണ്ടാക്കുമ്പോൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഒരു ഫീൽ കിട്ടും. ഒരു പാട് സന്തോഷം. നല്ല ഒരു കുഞ്ഞുവാവ വരുവാൻ പ്രാർത്ഥിക്കുന്നു. ❤️❤️
കൊച്ച് അടുക്കള കാണുമ്പോൾ മനസ്സ് നിറയും, ഇവിടെ ഉണ്ടാക്കിയ ഓരോ വിഭവങ്ങൾ മനസ്സിലൂടെ കടന്നു പോകും ❤❤🥰🥰
Orupadu santhosham ❤🙏
E comment vayichappol entaiyum manassu niranju 😍❤
K.S ചിത്രയെ സംഗീതം Watch ഈശ്വരൻ ഭൂമിയിലേക്ക് അയച്ചത് പോലെ മെമിനെ പാചക കല നെൽകി ജന്മം നെൽകിയെന്നു ഞാൻ വിശ്വസിക്കുന്നു. അടിപൊളി പാചകം തന്നെ. കൊതിയാകുന്നു. അനുകുട്ടി എന്തുകൊണ്ടും ഭാഗ്യവതി തന്നെ. ദൈവം അനുഗ്രഹിക്കട്ടെ. 👍
സംഗീതം നെൽകി എന്ന് തിരുത്തി വായിക്കുക പ്ലീസ്
Nalla vakkukalku njan entha parayendatha ennu polum ariyilla dear ❤manasu niranju 🥰 thank you so much for your loving words dear..l am humbled 🥰🤗🙏
🙏🤚
അനുകുട്ടീ.... എന്റെ അമ്മയുടെ അടുത്ത് പറഞ്ഞു eannath.... Heart touching words....മരുമകൾ അല്ല മകൾ ആയിട്ടാണ് അനുകുട്ടിയും അമ്മ തിരിച്ചും... 🥰🥰
കൊച്ചുഅടുക്കള കണ്ടപ്പോൾ തന്നെ സന്തോഷം 💖ചേച്ചിയെ പോലെത്തെ ഒരു അമ്മയെ കിട്ടിയത് അനുകുട്ടിയുടെ ഭാഗ്യം ❤️ മട്ടൻ ബിരിയാണി അടിപൊളി 👍👍
🥰❤🙏
@LekshmiNair ഞാൻ
Happy to see Anu enjoying t food of her choice ❤Stay blessed ❤
നല്ല അമ്മയും മോളും, ഇത് കണ്ടു പഠിക്കണം എല്ലാവരും. മരുമകളെ മകളെ പോലെ കണ്ടാൽ ഓരോ വീട്ടിലും പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം.
അനുകുട്ടി അമ്മയുടെ വീട്ടിൽ നീന്നും മാമിന്റെ അടുത്ത് ഓടി വന്നോ? നല്ല അമ്മായി അമ്മ. ഈ വീഡിയോ ഞങ്ങൾക്ക് ഉപകാരം ആയി. Thank you mam. God bless anu 🥰❣️❣️❣️
So lucky to get a mother like this. U r great ma’am
🥰🙏
അടിപൊളി മട്ടൻബിരിയാണി ❤🎉അമ്മയും മകളും തന്നെ 😍മരുമകൾ അല്ല.. അനുകുട്ടിയുടെ ഭാഗ്യം തന്നെ ഈ അമ്മ 😍sending love dear mam😍❤❤
Love you too dear 🥰 🤗
Santhoshamithokkekanunnath
കാണുന്നത് പോലും ഒത്തിരി സന്തോഷം🥰
❤
ഇതുപോലെ ഒരു അമ്മയെ കിട്ടിയ അനു ഭാഗ്യവതി തന്നെ കൂടെ ഇരുന്നു കഴിപ്പിക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എനിക്കും രണ്ട് ആൺ മക്കൾ ആണ് ഞാൻ മക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ചേച്ചിയെ പോലെ ഒരു അമ്മായിഅമ്മ ആകുന്നതാ എനിക്ക് ഇഷ്ടമെന്ന് നിങ്ങൾ രണ്ടും കൂടി ഉള്ള വീഡിയോ വന്നാൽ ഞാൻ അപ്പോൾ തന്നെ കാണും 😍😍😍
Mam ne kanumpol thanne oru positive energy aaa. Cooking okke kanumpol thanne oru sampthripthyaaaa. Enikku mam nte nadan cooking kanana ishtam. Try cheyyarumundu. Last aayittu oru vakku kudi. Anu chechikku nalloru arogyamulla kunjavaye kittatte.......😊
Orupadu santhosham dear ishtapettu ennu arinjathil ❤thank you so much for your loving words 🥰🤗🙏
Chicken engane vekkamo?
Anu is also a very good girl.Thats why her mama loves her so much. Two good people met.God protect them .
🥰🤗🙏
Good Anu is coming home ❤my mouth is watering seeing the biryani 😂
🥰🙏
ഒരു പാട് സന്തോഷം അനുകുട്ടി ഭാഗ്യവധിയാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയല്ലോ 👍മട്ടൻ ബിരിയാണി സൂപ്പർ 👍👍👍♥️❤️
It's a real blessing to have a mother in law like this.
When I was pregnant my mother in law tried to harm me. It's been years and it's still so fresh in my heart.
Anu is so blessed.
🥰🙏
Oh such bad memories for me too with my mother- in- law. Made me work so much during those difficult days… cooked food in my name and gave it to her sons. I went to sleep rather hungry when I was 7 months pregnant. Did phone calls to all relatives and told the story of how she cooked for me…🥺
Lekshmimaam....njangal trivandrumkaarude mutthaanu ❤..entemm....enik maamine orupad ishtaanu.....anuchechide baby valarnnu valuthakumbol grandma de cooking okke kand orupad happy aakum❤❤❤❤
മാമിനെപ്പോലെ ഒരു അമ്മയെ കിട്ടിയ അനുകുട്ടി എത്ര ഭാഗ്യം ചെയ്ത കുട്ടിയാ
അനുകുട്ടി നല്ല മോൾ ആണ്
Anu mol orupaadu bhaagium kittiya kuttiaanu... ethrayum nallaa oru Amma um family um kittiyathil...god bless you all....lve u...
ബിരിയാണി ഉണ്ടാക്കിയത് കൊണ്ടാണോ ഭാഗ്യവതി ആയത് അനുകുട്ടി
❤🥰🙏
❤❤
Could you please say the brand of your mixie?
അനുകുട്ടീടെ ഭാഗ്യം ഇതുപോലെ ഒരു അമ്മയെ കിട്ടിയത്. അമ്മക്കും മകൾക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു ❤❤❤❤🙏🏻🥰
🥰🤗🙏
അടിപൊളി ...ലക്ഷ്മി ഇണ്ടാക്കുന്നത് കാണുമ്പോ എന്തൊരു easy ആണ് ...എന്തായാലും ഉണ്ടാക്കി നോക്കും ...അനുനോടുള്ള ആ സ്നേഹവും കൂടി അതിൽ ഉണ്ടാകുമ്പോ കൂടുതൽ tastyy n ഞങ്ങൾക്ക് അത് കാണുമ്പോ ഒത്തിരി സന്തോഷം ❤
ഈ സ്നേഹവും കരുതലും ഫുഡും ഒക്കെ കാണുന്നത് തന്നെ വലിയ സന്തോഷം ആണ്. മട്ടൻ ബിരിയാണി സൂപ്പർ ആണ് but...... അതിനേക്കാൾ എന്നെ ആകർഷിച്ചത് mam ന്റെ അനുവിനോടുള്ള സ്നേഹം ആണ് ❤❤❤❤❤
നല്ല സ്നേഹവും, ഇഷ്ടപ്പെട്ട ആഹാരവും ഉണ്ടാക്കി കൊടുക്കുന്ന അമ്മയെ കിട്ടിയ അനുവിന്റെ ഭാഗൃം. കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട് mam.
@@Divya-ux8kd നമുക്ക് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം
അന്നുകുട്ടി ഭാഗ്യമുള്ള കുട്ടിയ. നല്ല ഒരു അമ്മയെ കിട്ടിയില്ലേ. ഓരോ വീടുകളിൽ ഇപ്പോഴും അമ്മായിഅമ്മ പോര് ഉണ്ട്.. എന്തിനാണ് അങ്ങനെയൊക്കെ. ഇങ്ങനെ ആണെങ്കിൽ വീട് സ്വർഗത്തുല്യം ആകും. രണ്ടുപേർക്കും അറിവും സ്നേഹവും ഉണ്ട്. ഇത് രണ്ടും തുല്യം ആയിരിക്കണം. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ. ബൈ. ❤️❤️
ഒത്തിരി സന്തോഷം എനിക്ക് ഒരു മകൻ കൂടി 7/7/2023 ജനിച്ചു❤ മാമിന്റെ റെസിപിസ് ആയിരുന്നു pregnant time full😊 ഇനി വീണ്ടും തുടങ്ങണം ഉദ്ഘാടനം ഇന്നത്തെ ബിരിയാണി തന്നെയാണ് 🥰 waiting for Onam serious ❤ Love you maam. God bless you you anu chechi ❤️ love u lot LN family🥰😍😍😍😍🙏🙏
Congratulations dear..orupadu santhosham ❤🥰God bless 🙌 love you too dear 🥰 🤗🙏
Super biriyani aanallo
Ammayum molum super Anukurty is lucky girl. Mam nalla vannam vechu.
Mutton kazhichu sheelam ella, ennalum Mam parayumbol kothi thonnunnu ❤
❤❤ennum ithupole happy aayit irikkattennu prarthikkunu. Nammal undakki koduthitt avaru santhoshathode thinnunnathu thanne alle mam nammude vayar nirayunnath. Orupad happy aayi ❤enik kittiyilla ithupole oru moment😊. Orupad agrahichitt und😢. Arogyathode ulla kunjuvava varatte 🙏. This is one of my best vlog for me 😊😊thanks mam.
Ippo facebook opn cheithu valakkapp mathre ullu❤athile negative cmt mam nokke vendatto 👍👍👍👍🥰🥰🥰
ഇത് കാണുന്ന ഞങ്ങൾക്കും ഒരുപാടു സന്തോഷം 👍🥰🥰🥰
Lakshmichechi ningal vere oru levelatto. Biriiyaniye katilum ningal sandhoshothode avale kazhippikunnad kandappo ende manasu niranju. God bless you dear❤️❤️❤️🥰🥰🙏🌹
Ithupola oru chiken biriyani kudi ready ako plz
Anukkutty swapnam kanda biriyani kittiyallo.. Cheyyunnathu Kandappol thanne thonni super taste aayirikkumennu. 🤩
Thank you so much dear for for your loving words 🥰🤗🙏
Anu is really lucky to have u as her Mum in law ... anyways happy to see her enjoying the food n eating...god bless her and her child within☺️☺️
Hai chechi .chechiyude vedios okke njan kanarundu.enikku othiri ishttanu.anukkutty is so lucky.aarogyamulla oru kunjine bhagavan anumolkku kodukkatte.❤
Very nice !!! So happy to c Anu enjoying her feast she is blessed in all means ... Stay blessed 😍🥰
🥰🙏
🎉
Nalla mother in law.... ingane thanne venam...all the best.. love you ma'am ❤❤❤❤❤❤
Crave തോന്നിയാൽ കഴിച്ചേ പറ്റൂ, ഉണ്ടാക്കി തരാൻ സ്നേഹ നിധികളായ അമ്മമാരും ഉണ്ട് , Pregnancy time oru special craving ആണ് , അനു കുട്ടി Happy ആയല്ലോ ഞങ്ങളും Happy ആണ്.😊❤❤🥰
🥰🤗🙏
Mamne pole snehanidhiyaya oru ammaye kittiyathil Anu lucky Anu, mutton biriyani super 👌👌👌👌👌😋😋🥰🤗
Happy to see Anu is enjoying the food during her pregnancy. ❤❤stay blessed always ❤❤
😍❤🙏
നിങ്ങളുടെ സ്നേഹത്തിന് കണ്ണുതട്ടാതിരിക്കട്ടെ.God bless anu
നല്ലൊരു അമ്മായിഅമ്മയെ കിട്ടിയ അമ്മുക്കുട്ടി ❤❤❤❤❤❤❤❤
😍🙏
Yummy biriyani. കാണുമ്പോൾ തന്നെ വായിൽ. വെള്ളമൂരുന്നു 😋😋😋. ചേച്ചിയുടെ കുക്കിംഗ് കാണാൻ നല്ല രസമാണ്. Very interesting 🥰🥰
Thank you so much dear ❤️ 🥰 🙏
Happy for you both. Nice amma and daughter combo .
🥰🙏
Anukutty lucky girl ❤
Nan try cheythu super ayirunnu. Ellavarkum valiya ishtamai .I'm so happy. Nan first time annu biriyani undaakunnatu .Thank you Lakshmi ma'am for the tasty recipe 😊❤
Ente molkkum 7 month ayi molkkum Anukkuttikkum arogyamulla kunjundavatte
Super..... She is so lucky.... Canbwe do it this in chicken
Anu is soo lucky to have a mother in law like this. Every one should learn from her
Yes absolutely
Amayi amma ayayal inganay venam, 🙏🙏 God bluss you mam. Kunishttamayi mark oru prajodanamavattay mam👍Masha Allah🤲 e sneham ennum nila nilkattay
🥰🤗🙏
Manasum vayarum niranju mam😍😍😍
Wow... Chechiyude mol aanu powli... Amma angalayude wife nod kurachadhikam mindipoyaal vare prasnamullavar und ivide.... Happy to see you all
You are so full of euphoria for the tasty mutton biriyani . Thank u so much for the minute detail of the recipe , tips n tricks 💕
Thank you so much dear ❤️ lots of love 🥰🙏
@@LekshmiNair❤️
ബിരിയാണി ഞാൻ ഉണ്ടാക്കി . വളരെ നന്നായിട്ടുണ്ട്. Thank u so much. God bless u 🙏.
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. എന്റെ അമ്മായിഅമ്മയും ഇങ്ങനാരുന്നു. സ്വന്തം മമ്മിയെപ്പോലെ എന്റെ രണ്ട് ഡെലിവറി നോക്കിയത്. ഇഷ്ടമുള്ള food ഉണ്ടാക്കി tharuarunnu.9 months vomiting ആരുന്നു. എന്നിട്ടും എന്ത് പറഞ്ഞാലും cheithu tharuarunnu.
Ma'am enth sweet person anu . Nalla oru behaviour anu Ma'am nte .
Biriyani super Mam 😋
ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും. ♥️
Onnum parayanilla mam…. Last 5 min ❤️❤️❤️❤️kanunna enikum vayaru niranju ❤️❤️❤️❤️Love u both
കൊച്ചുഅടുക്കള നല്ല ഇഷ്ടം 🥰ബിരിയാണി 🥰🥰
Hai Lekshmi Chechi, അനുക്കുട്ടിയുടെ സ്വപ്നത്തിനും ലക്ഷ്മിച്ചേച്ചിയുടെ സ്നേഹത്തിനും💕 ആ extra വിതറിയ കിസ്മിസുകൾ സാക്ഷി...മനസ്സുനിറഞ്ഞുകൊണ്ട് ഞാൻ പറയുന്നു, I Love You Lekshmi Chechi...💝💝💝
ഇത്ര നല്ല കുക്കായ അമ്മ ഉള്ളപ്പോൾ അനുകൂട്ടിക്ക് എന്തു വേണമെങ്കിലും ഉണ്ടാക്കി തരുമല്ലോ.. 🥰🥰🥰
Cook aayyitt karyamilla ithepole marumakalkk snehathode aatmarthatayode undakkikodukkanum venam oru manassu😀
എന്റെ മരുമകളെ ഇതുപോലെ നോക്കുന്ന ഒരമ്മയാണ് ഞാനും ലക്ഷ്മി മാമിനെ പോലുള്ള അമ്മയെ കിട്ടുക എന്നാൽ ഭാഗ്യം വേണം. Àഎന്റെ മരുമകൾ അനുവിനെ പോലെ തന്നെ സ്നേഹം ഉള്ള കുട്ടി യാണ് ട്ടോ.
Orupadu Bhagyam Ulla Kuttiyanu ANUMOL 🤗You Are Great Dear LEKSHMI JI 🙏 Aduthirunnu Food Kazhippikkunnathu Kandappol Orupadu Santhosham Aayi 🤗Enikkum Athanishram 💙💙💙💙💙💙💙💙💙💙💙💙💙💙
Anu is so lucky to have a mother-in-law like you ❤❤❤
😍🙏
Anukuty is very pretty ❤🎉.athupolulla oru kunjuvavayum kitate.padachavan deerhayussum aarogyavumulla kunjineyum thann normal delivery um thann anugrahikate 🤲
🥰❤🙏
Anukutty is lucky to have a mother like mam God bless you mam
Ente mam .. adipolii ❤❤madathinte avatharanum super... reshayilla 😅
Lucky to have a loving n caring Amma. Anumol is enjoying her pregnancy period having tasty tasty food prepared by ma'am
🥰🙏
Super adiboli, can we mak chicken biriyani using this method, I mean using all the masalas?
So lucky to have a great & sweet mother like this ❤ 🎉
😍🙏
Really appreciated 👍 എന്ത് രസമാണ് അമ്മിക്കല്ലിൽ വെളുത്തുള്ളി ഇഞ്ചി മുളക് ചതക്കുന്നത് കാണാൻ🎉 superb
Thank you so much dear for your loving words ❤️ 🥰 🙏
Superb yummy mouth watering biryani. Anu kitty so lucky to have you mother❤❤
Mam dates pickle receipe paranju tharuo
ഹായ് .... ചേച്ചി
അനു മോൾക്ക് സുഖം അല്ലേ ❤️ ❤️ . വേഗം ആകട്ടെ ... മട്ടൺ ബിരിയാണി 👌👌
ഒരുപാട് ഇഷ്ടം കൈരളി മാജിക് ഓവൻ മുതൽ (അന്ന് ഞാൻ 8പഠിക്കുന്നു ) ഇപ്പോളും മുടങ്ങാതെ കാണുന്നു ചേച്ചി 😘
Very happy to see a mom and a daughter like this.. ❤
🥰🤗🙏
അനുവിന്റെ ടേസ്റ്റ് അറിയുന്ന അമ്മ വീണ്ടും വീണ്ടും kismiss കൊടുക്കുന്നത് ❤❤❤❤❤❤❤❤😂😂😂😂😂അനു ഇനി ഓരോന്ന് പറഞ്ഞോളൂ വിഷ്ണു വിനും Bobby ചേട്ടനും veriety കോള് കിട്ടട്ടെ 😂😂😂😂😂❤❤❤❤❤❤
Dear Ma'am,
ഒത്തിരി ഒത്തിരി സന്തോഷം ,thanks for this wonderful recipe ❤❤❤🥰പിന്നെ കുക്കർ prestige പോലുള്ളതാരുന്നെങ്കിൽ പെർഫെക്ട് ആയി place ചെയ്യരുന്നൂന്നു തോന്നുന്നു
Thank you so much dear ❤️ 💖
ഈ സ്നേഹവും സന്തോഷവും ഐക്യവും ആറ്റുകാലമ്മ എന്നെന്നും നിലനിർത്തി തരട്ടെ
അനുമോൾ എത്ര.ഭാഗ്യമുള്ള കുട്ടിയാണ് ഇതുപോലെയുള്ള ഒരമ്മയെ കിട്ടാൻ god bless you all 🙏😂❤😅😂❤
Which oil is using for onion frying??
കഴിപിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്.stay blessed ❤
Jan പ്രെഗ്നന്റ് anu abroad ആണ് വീഡിയോ കണ്ടപ്പോ ❤😢😅 സന്തോഷം 🌹🌹 mother നെ മിസ്സ് ചെയ്യുന്നു ഇത്തരം mother in laws society കണ്ടു പഠിക്കട്ടെ ❤🎉🎉 happy to see you both like this
ഇത് പോലെ ഒരു അമ്മയെ കിട്ടിയ അനുകുട്ടി you are so lucky ❤
😍🙏
Athenna ningalde Amma Engane onnum cheithu thannitile ethupole allelum
Lakshmi chechi veettilekk vannal ethupolethe biriyani enikkum undakkitharaamoo
Biriyani super🎉🎉
Anu enthu bhaghyam cheythittudavum....best combo... Mother and daughter
അമ്മയും, മോളും കൂടി ഇരിന്നു കഴിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കും മനസ്സ് നന്നായി നിറഞ്ഞു. എനിക്കും ഇതുപോലെ ഒരു അമ്മയെ കിട്ടുവാൻ ആഗ്രഹിക്കുന്നു.
🥰🤗🙏
very nice to see this video. kannu niranju poyi. Njan pregnant aayirunapo mam nte videos kande nte cravings adakumarunnu. Undaki theran aarum undarunilla ivide.
Awesome Mutton Biryani... A must try recipe mast mast 😊... So good to see Anu relishing it... God bless her with a healthy baby ❤... Luv U Ma'am 😘❤️
Biriyanikku coconut oil use cheyyamo