EP🇲🇼:5 കുളിക്കാനിറങ്ങിയ എന്നെ തോണിയിൽ കയറ്റി കരയിപ്പിച്ചു/ Lake Malawi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 438

  • @alwins2038
    @alwins2038 3 หลายเดือนก่อน +118

    ഭൂമിയുടെ ഒരു കോണിൽ ഇങ്ങനെയും ജീവിക്കുന്ന നല്ല മനുഷ്യർ ഉണ്ടെന്ന് കാണിച്ചു തന്ന അരുണിമക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

  • @AbdulGafoor-km8my
    @AbdulGafoor-km8my หลายเดือนก่อน +8

    ജീവിതത്തിൽ ഭയങ്കര മായി ഭാഗ്യം ചെയ്ത മോളാണ് അരുണിമ എന്നും ദൈവം കൂടെയുണ്ടാവട്ടെ

  • @sooryodhayamnidheesh8601
    @sooryodhayamnidheesh8601 2 หลายเดือนก่อน +17

    Big salute..sister... ഇത് പോലെയുള്ള മനുഷ്യർ ലോകത്തിന്റെ പല കോണിലും ഉണ്ടെന്ന സത്യം കാണിച്ചു തന്നതിന്.. അതിലുപരി നാം മനസിലാക്കേണ്ടത് ഞാൻ മനസിലാക്കിയത് ഇവരൊക്കെ എത്ര സന്തോഷവാന്മാരായാണ് ജീവിക്കുന്നത് എന്നതാണ്...

  • @nvsworldchallenge9463
    @nvsworldchallenge9463 3 หลายเดือนก่อน +39

    നമ്മളനുഭവിക്കുന്ന ഒരു സൗകര്യവുമില്ലെങ്കിലും അവർ ആരോഗ്യവും സന്തോഷവുമുള്ളവരാണ് നല്ല കാഴ്ച സമ്മാനിക്കുന്ന നിങ്ങളുടെ യാത്ര മറ്റൊരത്ഭുതമാണ്❤❤❤❤❤❤❤❤❤❤

  • @anshadka6586
    @anshadka6586 3 หลายเดือนก่อน +26

    വ്യത്യസ്ത ജീവിതാനുഭാവങ്ങളി ലൂടെ കടന്നുപോകുന്ന നിങ്ങളുടെ യാത്രയിൽ അറിയാതെ ഞാനും സഞ്ചരിക്കുന്നു

  • @NithinSs-df5dr
    @NithinSs-df5dr 2 หลายเดือนก่อน +11

    അടിപൊളി ഇതുപോലെയുള്ള ആളുകൾ നല്ല മോട്ടിവേഷൻ ആണ് സ്ത്രീകൾക്ക് തന്നെ.. പിന്നെ മലയാളികളുടെ മാത്രം പ്രത്യേകതയാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ അല്പം ഡ്രസ്സ് കുറഞ്ഞാൽ കമന്റ് കൊണ്ട് പൊങ്കാല ഇടുന്നത് അതിനുള്ള മരുന്ന് ഇല്ല ഇതുപോലെയുള്ള വീഡിയോ കണ്ട് അവർക്ക് അതിനോട് തന്നെ പുച്ഛം തോന്നട്ടെ കമന്റ് ഇടുന്നവർക്ക് സന്തോഷിക്കുക ആഘോഷിക്കുക life is beutifull

  • @SAMOnlineMedia
    @SAMOnlineMedia หลายเดือนก่อน +6

    ഒരു heavenly atmosphere feel ചെയ്യുന്നില്ലേ സിസ്റ്റർ,.. എത്ര നിഷ്കളങ്കരായ ഒരു കൂട്ടം ആളുകൾ 😍

  • @midhuntrtr4757
    @midhuntrtr4757 3 หลายเดือนก่อน +21

    ഞാൻ ഒരു പുതിയ സബ് ആണ്
    റീൽസിൽ കണ്ടു അപ്പോ ഒന്ന് വന്ന് നോക്കിയതാ ❤️
    വളരെ അധികം ഇഷ്ട്ടപ്പെട്ടു
    മുന്നോട്ട് പോകുമ്പോളും ഒരുപാട് ദുഃഖങ്ങൾ ഇതിന് ഇടക്ക് ഉണ്ടെന്ന് അറിയാം
    എന്നാലും അതിനെ അതിജീവിച്ചു പുറം ലോക കാഴ്ചകൾ ഞങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടിത്തരുന്നു 😍
    ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰
    അടിച്ച് കേറി വാ 🔥🔥🔥

  • @antonychambakkadan8267
    @antonychambakkadan8267 2 หลายเดือนก่อน +10

    പാവം കുട്ടികൾ അവരുടെ ഒരു ദിവസം സന്തോഷകരമാക്കിയ ചേച്ചിക്ക് നന്ദി

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 หลายเดือนก่อน +20

    ക്കുട്ടികളൊപ്പം നന്നായിട്ടുണ്ട് മോൾക്ക് അഭിനന്ദനങ്ങൾ💐💐💐

  • @yusafchakkala6550
    @yusafchakkala6550 2 หลายเดือนก่อน +5

    എനിക്ക് അരുണിമയുടെ സംസാരം നല്ല ഇഷ്ടം ആണ് കേട്ടോ

  • @sheebaml1735
    @sheebaml1735 23 วันที่ผ่านมา +2

    നിഷ്കളങ്ക ബാല്യങ്ങൾ❤ feeling അസൂയ.നോക്കിക്കോ😢 അടുത്ത ജന്മത്തിൽ ഞാനും ഇതുപോലെ നടക്കും😔

  • @krishnankutty3252
    @krishnankutty3252 3 หลายเดือนก่อน +29

    അരിമണിയുടെ⛹️🤾 കുട്ടിക്കളോടൊത്തുള്ള ഡാൻസും💃 തോണിയാത്രയും 🚣ചിരിക്ക് വകയൊരുക്കി😂
    അടിപൊളി.👍

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน

      😁😁❤️❤️

    • @Unnikuttansss
      @Unnikuttansss 3 หลายเดือนก่อน +1

      അരിമണി അല്ലെട അവിലോസ് പൊടി 😂😂

    • @mallikasukumaran3716
      @mallikasukumaran3716 13 วันที่ผ่านมา

      😂😂😂😂😂😂​@@Unnikuttansss

  • @vishalkarayil4450
    @vishalkarayil4450 2 หลายเดือนก่อน +12

    ഈ വീഡിയോയുടെ ഏറ്റവും രസകരമായ നിമിഷം തൻ്റെ കരച്ചിലിൻ്റെ ആണ്🥰👌

  • @Muizzevyttila
    @Muizzevyttila 3 หลายเดือนก่อน +114

    ആ കുട്ടികൾ നൽകിയ നല്ല ഓർമ്മകളുടെ വില എത്ര ഉണ്ടായിരുന്നു എന്നുള്ളത് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. അല്ലേ? 😍.

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +8

      Yes❤️❤️❤️❤️❤️❤️🥹🥹🥹🥹

    • @Johnjo007
      @Johnjo007 3 หลายเดือนก่อน +5

      💯 troo brother

    • @Muizzevyttila
      @Muizzevyttila 3 หลายเดือนก่อน

      @@Johnjo007 😍

    • @bijuaugustine2159
      @bijuaugustine2159 3 หลายเดือนก่อน +1

      🤣🤣

    • @magiciankprkpr8602
      @magiciankprkpr8602 3 หลายเดือนก่อน

      ​@@backpackerarunima2466Sup1😊,

  • @sajicheriyan2059
    @sajicheriyan2059 16 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട് fully enjoyd ആ നിഷ്കളങ്കരായിട്ടുള്ള കുട്ടികളോടപ്പം ഉള്ള ഡാൻസ്, അസൂയ തോന്നുന്നു all the best

  • @vinodkadambidy5685
    @vinodkadambidy5685 หลายเดือนก่อน +4

    Sister നന്നായിട്ടുണ്ട് അവിടെത്തെ കുട്ടികളും മറ്റുള്ളവരും. അവരുടെ നാടും ജീവിതവും കാണാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്

  • @sajitdaniel
    @sajitdaniel 20 วันที่ผ่านมา

    The horizon..... the boat......the silhouettes.......ufffff what a visual treat !! 🤗🤗🤗

  • @sureshs756
    @sureshs756 5 วันที่ผ่านมา +1

    ഭാഷ അറിയാത്ത സ്ഥലത്തു പോകാൻ പേടിയില്ല, പക്ഷെ വെള്ളം പേടി 😂😂😂

  • @Yathra_Wide
    @Yathra_Wide 3 หลายเดือนก่อน +9

    ഈ വീഡിയോ ഒരുപാട് കാലം കഴിഞ്ഞു കാണുമ്പോൾ ഒരു നോവ് ഉണ്ടാകും ആ കുട്ടികളുമായി കുറച്ച് സമയം കളിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു സന്തോഷവും സങ്കടവും തോന്നി 😔😔😔

  • @johnysathyanesan5673
    @johnysathyanesan5673 หลายเดือนก่อน +1

    സത്യത്തിൽ ഇതൊരു ഭയങ്കര സന്തോഷം തന്നെ.. ഒരിക്കലും മറക്കാത്ത സംഭവം തന്നെ.. അല്ലെ..

  • @MrShukor83
    @MrShukor83 3 หลายเดือนก่อน +7

    ഞാൻ ഇന്നാണു നിങ്ങളുടെ വീഡിയോ കാണുന്നദ് ഒരുപാടു ഇഷ്ട്ടമായി ഇതൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാ ടെൻഷനുകളും മാറിക്കിട്ടും 🙏🙏🙏

  • @malayali_art
    @malayali_art หลายเดือนก่อน +1

    അരുണിമയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്
    From അമ്പലപ്പാറ

  • @Rajii670
    @Rajii670 หลายเดือนก่อน

    ഇത് കണ്ടപ്പോൾ എനിക്കും എൻജോയ് ചെയ്യാൻ തോന്നുന്നു. അത്രയ്ക്ക് അടിപൊളി. എവിടെ ഒക്കെയോ എന്നെ കൊണ്ടുപോയതുപോലെ.

  • @Ancyjenny
    @Ancyjenny 3 หลายเดือนก่อน +20

    Oh! എനിക്ക് സന്തോഷം ആയി.. 😄. തനിക്കു വെള്ളം എങ്കിലും പേടി ഉണ്ടല്ലോ 😄

    • @ababu9862
      @ababu9862 3 หลายเดือนก่อน

      😜

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน

      🥹🥹

    • @ababu9862
      @ababu9862 3 หลายเดือนก่อน +4

      സത്യം...... എനിക്കു അതാണ് ഓർമയിൽ വന്നത്. ഒരു പേടിയും ഇല്ലാത്ത ചില ഗുണ്ടകൾക്ക് (comedy) ഈച്ച പാറ്റ പഴുതാര ഇത്തരം ചില ജീവികളെ ഒക്കെ പേടി ഉള്ളതായി കേട്ടിട്ടുണ്ട്

    • @sajitdaniel
      @sajitdaniel 20 วันที่ผ่านมา

      Hahahahaha

  • @user-hr4tu9nv5i
    @user-hr4tu9nv5i 5 วันที่ผ่านมา

    പൊളിച്ചെടാ ❤❤❤❤❤❤❤❤സൂപ്പർ

  • @unnikrishnankk449
    @unnikrishnankk449 3 หลายเดือนก่อน +7

    എല്ലാം പഠിച്ചാലും നീന്തൽ അറിയില്ല എങ്കിൽ പഠിക്കണം

  • @drreethusuresh
    @drreethusuresh 3 หลายเดือนก่อน +5

    Thr is only one life🥰enjoy at its peak dear❤️

  • @muthalibabubakarmuthalib2156
    @muthalibabubakarmuthalib2156 14 วันที่ผ่านมา

    അർദ പട്ടിണിയിലും പരിമിതമായ സൗകര്യത്തിലും. ജീവിതം ആസ്വദിച്ച് അനുഭവിക്കുന്ന ഈ സമൂഹം മലയാളികൾക്ക് ഒരു പാഠമാണ്. അതു പകർന്നു തന്ന അരുണിമ. അഭിനന്ദനങ്ങൾ

  • @salimali6307
    @salimali6307 2 หลายเดือนก่อน +4

    നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടം

  • @user-dl3gy3ir4r
    @user-dl3gy3ir4r 25 วันที่ผ่านมา +1

    Endy chechii njan ee video kandapol totally happy aayii
    Chirich chirich oru vazhiyayii😂😂😂

  • @muralidharanm1226
    @muralidharanm1226 3 หลายเดือนก่อน +6

    താങ്കൾ നൈൽ മുതലകളുടെ കൂടെ നീന്തിതുടിക്കുന്നതു കാണാൻ കൊതിയാകുന്നു...........!

  • @RaulG-eq8zs
    @RaulG-eq8zs 3 หลายเดือนก่อน +5

    Enjoy your travel videos and good to see that you are having the time of your life. You are the only travel vlogger shows the African life in real form. Thank you! My only suggestion is to avoid the click bait titles. Your videos are better than that.

  • @SimpleLifeStyleWithVidya
    @SimpleLifeStyleWithVidya 3 หลายเดือนก่อน +5

    തോണി യാത്ര കണ്ട് ചിരിച്ച് ഒരു വഴിയായി 😂

  • @_explorer383
    @_explorer383 3 หลายเดือนก่อน +1

    Very nice video. They are poor people they won't be having enough money but the happiness in their face is incredible . Each and every moment they are enjoying their life.

  • @rajeshrajan6860
    @rajeshrajan6860 2 หลายเดือนก่อน +3

    എനിക്കും യാത്രകൾ ഇഷ്ടം ആണ് കൊള്ളാം ബ്രോ

  • @dittysudhakar7076
    @dittysudhakar7076 หลายเดือนก่อน

    Arunima orupaad culture kuudathaee kazhchakalum ❤❤❤❤❤❤❤thankuu sooo much 🥰🥰🥰🙌🙌🙌

  • @dadmediadadmedia
    @dadmediadadmedia 2 หลายเดือนก่อน +13

    മോൾക്ക്‌ അച്ഛനും അമ്മയും ഉണ്ടോ.... ഭാഗ്യം ഉള്ളവൾ എത്ര ഫ്രീഡം ആയിട്ടാണ് നടക്കുന്നെ... എത്ര സുന്ദരമായി നടക്കാം എന്ത് ചെയ്താലും ആരും ചോദിക്കാനില്ല... Bikkini ആയി നടക്കാം.... ഭാഗ്യം ഉള്ളവൾ.......

    • @Roseroseeee860
      @Roseroseeee860 หลายเดือนก่อน +7

      അത് വീട്ടുകാരുടെ പ്രതികരണം അറിഞ്ഞാലല്ലേ പറയാൻ പറ്റു, ഒരിയ്ക്കൽ അച്ഛമ്മയ്ക്ക് അസുഖം ആയിട്ട് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു യാത്രയൊക്കെ മതിയാക്കി നാട്ടിലേക്ക് പോയി ഹോസ്പിറ്റലിൽ ചെന്ന് അച്ഛമ്മേടെ അടുത്ത് ചെന്നപ്പോൾ അവര് മുഖം തിരിച്ചത് കണ്ടിരുന്നു, കൊച്ചുമകളെ കണ്ട ആ അമ്മയ്ക്ക് എന്തോ അനിഷ്ടം ആരുന്നു മുഖത്ത്, അതിനർത്ഥം ഒരു മാതാപിതാക്കളും സഹോദരങ്ങളും ഇത്രത്തോളം അനുവദിച്ചു കൊടുക്കില്ല എന്നതാണ്, ഇത് ആരെയും വകവെക്കാതെ ഇറങ്ങിപുറപ്പെട്ടതാണെന്ന് വ്യക്തമല്ലേ, ഇഷ്ടത്തിന് ജീവിക്കുന്നു, കടപ്പാടോ ബന്ധങ്ങളോ ഒന്നും നോക്കാതെ,

    • @rajumpeterpeter2185
      @rajumpeterpeter2185 11 วันที่ผ่านมา

      ​@@Roseroseeee860പ്രായ പൂർത്തി ആയാൽ സ്വയം ജീവിക്കുക.. കേരളത്തിലുള്ള ആളുകൾ മൊത്തം മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പറഞ്ഞാണ് ജീവിക്കുന്നത് എത്രയോ യുവജനങ്ങളുടെ ജീവിതം അങ്ങനെ നശിച്ചു പോകുന്നു.. 🤣🤣..

    • @BijuBijukollam
      @BijuBijukollam 9 วันที่ผ่านมา

      നിന്നെ ഞാൻ സ്നേഹിക്കട്ടെ

  • @rameshkumarkg1863
    @rameshkumarkg1863 3 หลายเดือนก่อน +15

    Flow മുറിയാത്ത സംസാരം കേട്ടിരുന്നു പോകും. Super❤

  • @renjiatl
    @renjiatl 27 วันที่ผ่านมา

    You’re awesome! Don’t let negative comments get to you. Just do what you love, but always make sure to take care of yourself. Remember, you bring a unique perspective as a blogger

  • @bijuravi8522
    @bijuravi8522 3 หลายเดือนก่อน +9

    അയ്യോ..വള്ളം തിരിച്ചു വിട്....ലേലു അല്ലു.. ലേലു അല്ലു.. 😄👌👌 spr ❤️

  • @kuttanmanjeri692
    @kuttanmanjeri692 3 หลายเดือนก่อน +1

    അരുണിമ ഈ തോണിയാത്ര നീ ഒരിക്കലും മറക്കില്ല 😄😄😄

  • @vasudevandevan2746
    @vasudevandevan2746 11 วันที่ผ่านมา

    അരിമണി കുട്ടീ അടിപൊളി ❤️👍

  • @user-qj3et9lk5i
    @user-qj3et9lk5i 2 หลายเดือนก่อน +1

    Bakkini...ettu kulichudarunno....kanan oru sukam vanne nem...super tudakal......❤❤I

  • @appusappus229
    @appusappus229 2 หลายเดือนก่อน +4

    ഒരു ട്രിപ്പ്‌ പോയാൽ കൊള്ളാമെന്നുണ്ട് ഞാനും വരട്ടെ അരുണിമ 😂

    • @appusappus229
      @appusappus229 หลายเดือนก่อน

      Veronnum kondalla kanyakumari allathe engum poyittilla😥

  • @Hashiqashraf
    @Hashiqashraf หลายเดือนก่อน +2

    Kidu vibes

  • @abdullahussain5042
    @abdullahussain5042 2 หลายเดือนก่อน +1

    Excellent... video... so daring journey..

  • @balakrishnanuk6525
    @balakrishnanuk6525 หลายเดือนก่อน

    ഇവരുടെ ചിരി കണ്ടിട്ട് പേടി ആകുന്നു. 🤣🤣

  • @ravimenon7983
    @ravimenon7983 27 วันที่ผ่านมา

    എന്തായാലും അവിടത്തെ ആളുകളെ നമിക്കണം. ഇവിടെ പുറത്തു നിന്നുള്ള ഒരു സ്ത്രീ ഇങ്ങിനെ വന്നാൽ പിന്നേ ബാക്കി പറയുന്നില്ല ❤❤

  • @Ramesh-pl8dx
    @Ramesh-pl8dx 3 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട്, ഡാൻസും ഫുഡും പിന്നെ ബോട്ടിലെ യാത്രയും 😂😂super 👌🏻കലക്കി അരിമണി

  • @user-qj3et9lk5i
    @user-qj3et9lk5i 2 หลายเดือนก่อน +2

    Adipoli....mulakal.. onnu vanam vidatte...❤

    • @adukkala3898
      @adukkala3898 หลายเดือนก่อน

      Ninteikka ammakkum und ..

  • @thomas-on3do
    @thomas-on3do หลายเดือนก่อน

    ❤golden moments with innocent people ❤❤❤

  • @sonykaduvakunnal8845
    @sonykaduvakunnal8845 2 หลายเดือนก่อน +1

    Very good video

  • @afrasabir1818
    @afrasabir1818 2 หลายเดือนก่อน +1

    കുളിക്കാൻ ഇറങ്ങുമ്പോൾ പറയണം കേട്ടോ ഭയങ്കര ആഴമാണ്

  • @geniusmasterbrain4216
    @geniusmasterbrain4216 2 หลายเดือนก่อน +1

    Arunimuthe 💞🌹💕 Super n good Video 👍

  • @johnmathai9595
    @johnmathai9595 3 หลายเดือนก่อน +3

    Good Thanks

  • @user-oi2wi4fe9c
    @user-oi2wi4fe9c 2 วันที่ผ่านมา

    Hello dear ❤
    Enjoy 😊

  • @sajeeshmp9298
    @sajeeshmp9298 2 หลายเดือนก่อน +2

    god bless you 🎉

  • @jayasreemadhu7302
    @jayasreemadhu7302 หลายเดือนก่อน +1

    അരുണിമ❤❤❤

  • @lyndonchang7208
    @lyndonchang7208 25 วันที่ผ่านมา

    ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കണ്ടിട്ട് ഞാൻ ഇത്രയും ചിരിക്കുന്നത് 😂

  • @iamriderforu...775
    @iamriderforu...775 หลายเดือนก่อน

    Good video dear arunima thanks

  • @Shamsu-td9er
    @Shamsu-td9er 25 วันที่ผ่านมา

    മുത്തേ നിനക്ക് ഡാൻസ് കളിക്കാൻ മാത്രം അറിയില്ല 😄❤️

  • @rajeshpv8026
    @rajeshpv8026 3 หลายเดือนก่อน +1

    അമ്മൂസ് ഡാൻസ് അടിപൊളി കുട്ടികൾ അടിപൊളി👏👏👏

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 2 หลายเดือนก่อน +3

    മ്മളെ അരുണി നെയും സുമിയെയും കാണാൻ മറക്കണ്ട...

    • @Prasanna78
      @Prasanna78 หลายเดือนก่อน

      അതെ മലാവി ഡയറി

  • @user-tc9oq8bu4q
    @user-tc9oq8bu4q 28 วันที่ผ่านมา

    Arunima so sweet. കൂടുതൽ ഇഷ്ടം യുവർ ഇംഗ്ലീഷ്

  • @krishnakumarck6009
    @krishnakumarck6009 3 หลายเดือนก่อน +1

    നല്ല കുട്ടികൾ, Aunty...പിന്നെ ആ വെള്ളമടിച്ച uncle.. ഡാൻസ്, നീന്തൽ.. പൊടിപൂരം വീഡിയോ

  • @linsonthomas9614
    @linsonthomas9614 2 หลายเดือนก่อน

    എന്തെന്ത് ജീവിതങ്ങൾ ... അവരും... നിങ്ങളും.. ! Take care .... and continue. .

  • @jprakash7245
    @jprakash7245 3 หลายเดือนก่อน +1

    മലാവിയിലെ കലാരഞ്ജിനി ചേച്ചി! 😀👌

  • @mohandaska8630
    @mohandaska8630 3 หลายเดือนก่อน +1

    ❤ചിരിമണിക്കുട്ടി.... ബീച്ച് ഡാൻസ് very very super💓💓

  • @michaelj4706
    @michaelj4706 3 หลายเดือนก่อน +1

    Arunima enikku estam aayi..💕
    I love you dear arunima💋💋♥️

  • @user-lw8xp5by5n
    @user-lw8xp5by5n 2 หลายเดือนก่อน

    എനിക്ക് അരുണിമയുടെ ഈ വീഡിയോ ഇഷ്ടമായി ........

  • @vipinkutty7059
    @vipinkutty7059 3 หลายเดือนก่อน +1

    Ennik nine kannan agraham und arunimma iloveyou

  • @ajiprasanth9249
    @ajiprasanth9249 6 วันที่ผ่านมา

    😂😂നാണക്കേട് കാറികൂവി 😂😂😂പേടിച്ചു 🤣🤣🤣ആദ്യം ആയിട്ട് ആണ് ഒരാളുടെ കരച്ചിൽ കണ്ടു ഇത്രയും ചിരിച്ചത് 😂😂

  • @user-xm5lg4dp2b
    @user-xm5lg4dp2b หลายเดือนก่อน

    Very nice and adventurous

  • @shajisaif3393
    @shajisaif3393 3 หลายเดือนก่อน +2

    Super ❤🎉

  • @zubairzubair1072
    @zubairzubair1072 3 วันที่ผ่านมา

    👍👍👍👍👍👍❤️❤️❤️❤️tsuper

  • @bijumathew6484
    @bijumathew6484 24 วันที่ผ่านมา

    Great 🙏

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 24 วันที่ผ่านมา

    Malayali men already proved they are adventurous now representing women you also proved

  • @ratheeshk3162
    @ratheeshk3162 8 วันที่ผ่านมา

    Are all the experiences mentioned in it with other houses true?

  • @rajukg3015
    @rajukg3015 3 หลายเดือนก่อน +3

    വള്ളത്തിലെ യാത്രയും
    ഡാൻസും sooooper.
    🎉🤪😜🎉

  • @RajuKG-lp4ms
    @RajuKG-lp4ms 3 หลายเดือนก่อน +6

    Malawi യിലെ ആളുകൾക്ക് മറ്റു
    ജോലികൾ കുറവായതു കൊ
    ണ്ടാകാം കുട്ടികളുടെ എണ്ണം
    കൂടുതലാണ്. ❤🎉😅

  • @rjindia2663
    @rjindia2663 หลายเดือนก่อน

    മനോഹരം 👌🏼👌🏼👏🏼👏🏼❤️

  • @JobyJoy-u7g
    @JobyJoy-u7g หลายเดือนก่อน

    U are a lucky person❤️❤️

  • @mashoor7421
    @mashoor7421 2 หลายเดือนก่อน +1

    സൂപ്പർ

  • @Swadiq.n.k
    @Swadiq.n.k หลายเดือนก่อน

    തോണിയിലെ യാത്ര കണ്ട് ചിരിച്ച് ഒരു വഴി ആഴി😂😂😂

  • @rubeenavp6291
    @rubeenavp6291 17 วันที่ผ่านมา

    2000രൂബ മോൾക് പേടി ഇല്ലേ അവിടെ നിൽക്കാൻ കണ്ടിട്ട് പേടി ആവുന്നു 🙄❤❤❤

  • @jacobp.thomas1760
    @jacobp.thomas1760 3 หลายเดือนก่อน +2

    Soo beautiful Arunima

  • @user-zn5et3cu6x
    @user-zn5et3cu6x 3 หลายเดือนก่อน +1

  • @jeyarajantony1838
    @jeyarajantony1838 หลายเดือนก่อน

    Wow SUPER RRRRRRRRRRRRR SIS

  • @user-rw7ru6ks3i
    @user-rw7ru6ks3i หลายเดือนก่อน

    അടിച്ചുപൊളിക്കു അനിയത്തികുട്ടി

  • @santhoshkannan920
    @santhoshkannan920 หลายเดือนก่อน

    Supper❤❤❤❤

  • @safarshihab7441
    @safarshihab7441 2 หลายเดือนก่อน

    നീന്താൻ അറിയില്ലെങ്കിൽ വെള്ളത്തിൽ ഒരുപാട് ദൂരം ഒരിക്കലും പോകരുത് അത് അപകടം ആണ്

  • @user-jo1tp2ps3y
    @user-jo1tp2ps3y 19 วันที่ผ่านมา

    Hi Arunima ❤❤❤

  • @user-ui9sv1hm5t
    @user-ui9sv1hm5t 3 หลายเดือนก่อน +2

    നിന്റെ ചിരി 🤗❤️അവർ തുണി കഴിച്ചോട്ടെ നീ തുണി അഴിക്കണ്ട നിന്നെ ആരെങ്കിലും പ്രേമിക്കുന്നത് ഇല്ലാതാവും. Everyone is interested in seeing the bad but no one is interested in owning it .

  • @santhoshkannan920
    @santhoshkannan920 หลายเดือนก่อน

    ഡാൻസ് അടിപൊളി❤❤❤❤

  • @shashamsu4446
    @shashamsu4446 2 หลายเดือนก่อน

    Ha ha full of comedy 🤣😂😆

  • @princed819
    @princed819 3 หลายเดือนก่อน +1

    Kuli dress super

    • @princed819
      @princed819 3 หลายเดือนก่อน

      Thanku

  • @shyjubrajbharathan3434
    @shyjubrajbharathan3434 3 หลายเดือนก่อน +1

    Well done aami

  • @RahimksrtcRahimksrtc
    @RahimksrtcRahimksrtc 28 วันที่ผ่านมา

    സൂപ്പർ.❤❤❤

  • @user-nc8nl6bs9d
    @user-nc8nl6bs9d 2 หลายเดือนก่อน

    Super no 1 ❤❤❤❤❤❤❤❤