ഉദ്ഘാടനത്തിന് എത്തിയ നടിയ്ക്ക് കിട്ടിയ ചെളിയേറ് |

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ദിവ്യന്റെ മരുന്ന് കഴിച...
    • ഭർത്താവിൻ്റെ കാമുകിമാര...
    • പഞ്ചായത്ത് മെമ്പർക്ക് ...
    • മകൻ പ്രണയിച്ച പെൺകുട്ട...
    • കല്ല്യാണം കഴിഞ്ഞ് എട്ട...
    • ലേഡീസ് ഹോസ്റ്റലിൽ കമ്പ...
    • അവിഹിതത്തിൽ മാർക്കറ്റി...
    • കൺമുന്നിൽ വച്ച് കാർ തട...
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

ความคิดเห็น • 634

  • @Kaumudy
    @Kaumudy  19 วันที่ผ่านมา +53

    Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @anilkumarsudarsanan2810
      @anilkumarsudarsanan2810 18 วันที่ผ่านมา +3

      Yes

    • @chithira252
      @chithira252 14 วันที่ผ่านมา +2

      ചിത്തിര

    • @shibinvyppel
      @shibinvyppel 14 วันที่ผ่านมา +1

      Shokam😢

    • @സ്വാമിശ്രീ
      @സ്വാമിശ്രീ 8 วันที่ผ่านมา +1

      നിങ്ങളെ അറിയാത്തവർ ഈ ലോകത്തില്ല എന്തിനാണ് ഈ ആക്ടിംഗ്😅😅😂😂😂😂

  • @Jideshdaniel4084
    @Jideshdaniel4084 19 วันที่ผ่านมา +345

    ആ പെൺകുട്ടിയുടെ ക്ഷമ അപാരം. നല്ല സംസ്കാരമുള്ള കുട്ടി ❤❤

    • @EpicHistorical
      @EpicHistorical 14 วันที่ผ่านมา +3

      Pakshe manniraye arilla keralathil janichittu mannil nadannittilla😁😌 good

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 12 วันที่ผ่านมา +1

      ഒറിജിനലിനെ വെല്ലുന്ന അത്രേം ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.. ♥️

  • @pranavsachu1963
    @pranavsachu1963 19 วันที่ผ่านมา +190

    ജാഡ ഇല്ലാത്ത നല്ല പെൺകുട്ടി❤

    • @melbinbabu749
      @melbinbabu749 14 วันที่ผ่านมา

      👌🏽കറക്റ്റ് 👌🏽

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 19 วันที่ผ่านมา +340

    എന്റെ പൊന്നോ സാബു ഭായിയുടെ ഹിന്ദി ക്രിഷിപാട്ട് ഒരു രക്ഷയുമില്ല.😃👍👌🙏 സമ്മദിച്ചു.

    • @SureshKumar-m9e2i
      @SureshKumar-m9e2i 19 วันที่ผ่านมา +1

      എന്തോന്ന് പേര് സന ഇവളുടെ വാതിൽ ഒരുപാട് പേര് മുട്ടുന്നുണ്ട് അതുപോലെ എന്തോന്ന് പാർവതി അവളുടെ വാതിലുലും മുട്ടുന്നുണ്ട്

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 19 วันที่ผ่านมา +1

      pavam aa naattukaril orale polum kanikkathath valare mosham

    • @NishamM-jf7vl
      @NishamM-jf7vl 19 วันที่ผ่านมา +3

      ​@@SureshKumar-m9e2iനിനക്കു മുട്ടുന്നുണ്ടോ

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา +3

      @@SureshKumar-m9e2i നിൻ്റെ പെണ്ണുംപിള്ളയുടെ കഥകൾ ഇവിടെ പറയല്ലേ 🤣

    • @sathyantk8996
      @sathyantk8996 18 วันที่ผ่านมา

      ​​@@SureshKumar-m9e2iതമാശയിലും ഒരോ ചെറ്റകൾക്ക് മറ്റെരു മുട്ടൽ

  • @thekkannews
    @thekkannews 19 วันที่ผ่านมา +209

    കൃഷിയുമായി ബന്ധപ്പെട്ട നല്ല കാഴ്ചയായിരുന്നു ഓ മൈ ഗോഡ് കാണിച്ചു തന്നത്.... നല്ല നിലവാരം ഇപ്പോൾ വരുന്ന ഓരോ എപ്പിസോഡിലുമുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ നടൻമാർക്ക് പണി കിട്ടിയ കാഴ്ചകൾ കണ്ടു മടുത്തവർക്ക് ആശ്വാസമായി ഓ മൈ ഗോഡ് അവതരിപ്പിച്ച നടിയെ പറ്റിക്കൽസ് വളരെ നന്നായിട്ടുണ്ട് അവിടെ കൂടിയ ആളുകളൊക്കെ നന്നായി കൂടെ നിന്നിട്ടുണ്ട്. സാബു മാഷിൻ്റേയും കൂടെയുള്ള ആർട്ടിസ്റ്റുകളുടേയും പെർഫോമൻസ് നല്ല നിലവാരമുണ്ട്..... ഇനിയും ഓ മൈ ഗോഡ് പ്രോഗ്രാം ഈ നിലവാരം കാത്തുസൂക്ഷിച്ച് മലയാളത്തിലെ N0.1 പ്രോഗ്രാമായി തന്നെ നിൽക്കട്ടെ...

    • @mrigam2.0
      @mrigam2.0 18 วันที่ผ่านมา +6

      നന്മയുള്ള ലോകമേ 😂

    • @Sn-rl8kt
      @Sn-rl8kt 17 วันที่ผ่านมา +4

      Ith kaumudyil ulla aal thanne annenn aa typing kandal അറിയില്ലേ😂

    • @RanjithT-c5o
      @RanjithT-c5o 16 วันที่ผ่านมา +1

      ഒന്നുപോടോ

    • @Srsrsr16
      @Srsrsr16 12 วันที่ผ่านมา

      😂സാബു ചേട്ടാ, സുഖമാണോ

  • @jcadoor204
    @jcadoor204 19 วันที่ผ่านมา +141

    ആ ഉത്ഘാടനം ചെയ്ത പെൺകുട്ടിയുടെ ക്ഷമ സമ്മതിച്ചേ പറ്റൂ❤🔥👍👍

    • @sathishKumar-gh1sd
      @sathishKumar-gh1sd 19 วันที่ผ่านมา

      Ahh kuttikaldeyo😂

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 12 วันที่ผ่านมา +3

      അതേ അതെ.. scripted ആണെന്നു പറയുകയേ ഇല്ല..

    • @ShopGhala
      @ShopGhala 5 วันที่ผ่านมา

      പെൺകുട്ടി മൈക് വെച്ചത് എന്തിനാണ്

  • @jamesplappally416
    @jamesplappally416 19 วันที่ผ่านมา +114

    സാബു സേട്ടൻ്റെ കൃഷിപ്പാട്ട് നന്നായിട്ടുണ്ട് വരികൾ തെറ്റാതെ ഒന്നുകൂടി പാടാമോ സേട്ടാ ... 😂 😂

  • @ASH03ASH
    @ASH03ASH 19 วันที่ผ่านมา +106

    Entertainment unlimited 😂😂😂ചിരിപ്പിച്ചു കൊന്നു എല്ലാവരെയും സാബു ചേട്ടനും ടീമും 😂❤

    • @christy144
      @christy144 19 วันที่ผ่านมา +2

      Ithil Evida chirikan ullath🙄

  • @sanoojss9210
    @sanoojss9210 19 วันที่ผ่านมา +121

    ഫ്രാൻസിസ് ചേട്ടൻ പോയപ്പോൾ ഓ മൈ ഗോഡിന്റെ രസം തീർന്നു എന്ന വിചാരിച്ചത്.
    പക്ഷെ സാബുച്ചേട്ടൻ ഇപ്പൊ ഒരേ പൊളി പവർ ആയി മുമ്പത്തെക്കാളും .💥💥💥💥

    • @shujahbv4015
      @shujahbv4015 19 วันที่ผ่านมา +8

      എല്ലാം ഒറ്റക് ചെയ്തു നന്നാക്കാൻ ഇദ്ദേഹം മാക്സിമം ശ്രമിക്കുന്നുണ്ട് എത്ര വർഷം ആയി ഗുലുമാൽ തൊട്ട് 😂

    • @amarroshan8389
      @amarroshan8389 18 วันที่ผ่านมา +2

      ഫ്രാൻസിസ് ചേട്ടൻ എവിടെ പോയി?

    • @ASH03ASH
      @ASH03ASH 18 วันที่ผ่านมา

      @@amarroshan8389 വേറെ prank channel തുടങ്ങി അതിൽ prank ചെയുന്നു

    • @sanoojss9210
      @sanoojss9210 18 วันที่ผ่านมา

      @@amarroshan8389 പുള്ളി പുതിയ youtube ചാനൽ തുടങ്ങി. Big pranks

    • @aseemtvm4677
      @aseemtvm4677 16 วันที่ผ่านมา

      ​@@amarroshan8389USA joli kitty..

  • @alitnl7507
    @alitnl7507 19 วันที่ผ่านมา +102

    ജാഡ ഇല്ലാത്ത നല്ല ഒരു. പെൺകുട്ടി ♥️♥️♥️

  • @Aniyankunjupappachan
    @Aniyankunjupappachan 19 วันที่ผ่านมา +45

    നല്ല അഭിനയമോ അഹംകാരവും ഒട്ടും തന്നെ ഇല്ല ഈ താരത്തിനു ഷേമ അത് ഒത്തിരി യാതൊരു ജാട ഇല്ല കൃഷി യെ പറ്റി ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു നല്ല പക്വത ഉള്ള കുട്ടി ഇടക്ക് ഒരു ഡയലോഗ് പറഞ്ഞു സൂപ്പർ സ്റ്റാർ കളുടെ അത്ര ത്തോളം എത്തി ഇല്ല എന്ന് നല്ല നല്ല വേഷങ്ങൾ കിട്ടാൻ ആ കുട്ടിക്ക് ഞാനും സർവേശ്വരനോട് പ്രാർത്ഥന കഴിക്കുന്നു അഭിനന്ദനങ്ങൾ oh my G

  • @Aaaddfgfgghg
    @Aaaddfgfgghg 15 วันที่ผ่านมา +10

    ഈ പ്രോഗ്രാം കാണാറുണ്ട്... പക്ഷെ കമന്റ്‌ ഇടാറില്ല..... 🤭
    ഈ എപ്പിസോഡ് ഒരുപാട് ചിരിപ്പിച്ചുട്ടോ.... സാബു ചേട്ടൻ അടിപൊളിയായി act ചെയ്യ്തു....പിന്നെ മലയാളിയായി act ചെയ്ത ചേട്ടനും.... 👍👍അഭിനന്ദനങ്ങൾ 🥰🥰🤗❤❤❤👍👍

  • @tessyjohnjoseph8889
    @tessyjohnjoseph8889 19 วันที่ผ่านมา +17

    ഒന്നും പറയാനില്ല😂ചിരിച്ച് മടുത്തു. സാബു ,സാബുവിൻ്റെ തിരുവനന്തപുരംകാരൻ സാറ് പിന്നെ പാർവതിതകർത്തു. 👍

  • @KkKk-cl2nq
    @KkKk-cl2nq 19 วันที่ผ่านมา +21

    അതൊരു പാവം എന്തായാലും നനഞ്ഞു പിന്നെ കുളിച്ച് കയറാന്നു വിചാരിച്ചു... ക്ഷമ സമ്മതിച്ചു 👌🙏🥰

  • @shibuabraham9862
    @shibuabraham9862 19 วันที่ผ่านมา +36

    വലിയ ആഹങ്കരമില്ലാത്ത നടി ആണല്ലോ പിന്നെ വലിയ ഡിമാറ്റ് ഒന്നും ഇല്ലതെ കൃഷി കൃഷി സ്ഥലം ഉദ്ഘാടനം ചെയ്യാനും ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ വലിയ പവർ കാണിക്കാതെ വന്നില്ലേ

  • @Skvlogxz
    @Skvlogxz 19 วันที่ผ่านมา +44

    കേന്ദ്ര ഗവണ്മെന്റ് ജോലിക്കിടയിലും prank ചെയ്യാൻ സമയം കണ്ടെത്തുന്ന സാബുചേട്ടൻ ആണെന്റെ ഹീറോ

    • @nandakumarannair216
      @nandakumarannair216 18 วันที่ผ่านมา +6

      അതെ തിരുവനന്തപുരം കളക്ടർ ആണ്

    • @muhammedshabeer777
      @muhammedshabeer777 17 วันที่ผ่านมา

      Eath job

    • @NouchuNouchu
      @NouchuNouchu 16 วันที่ผ่านมา

      ​​@@muhammedshabeer777വറ്റിനറി ഡോക്ടർ❣️

    • @India19479
      @India19479 14 วันที่ผ่านมา

      ​@@muhammedshabeer777ISRO

    • @abcdas1098
      @abcdas1098 13 วันที่ผ่านมา +2

      ​@@muhammedshabeer777ഇൻകം tax ഡിപ്പാർട്മെന്റ് ല് ആണ്

  • @travelwithadam5888
    @travelwithadam5888 19 วันที่ผ่านมา +36

    ലാസ്റ്റ് വന്ന ചേച്ചിടെ മുടി straight ചെയ്ത ബാർബരെ തപ്പി ആളു പോയിട്ടുണ്ട് 😂

    • @sulusulfath8428
      @sulusulfath8428 19 วันที่ผ่านมา +3

      വെപ്പ് മുടി 😂

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา +1

      @@travelwithadam5888 നല്ല സുന്ദരി ആണ്...but മുടി ഇപ്പൊ നഷിപ്പിച്ചു വെച്ചിരുന്നു

    • @prajithkarakkunnel5482
      @prajithkarakkunnel5482 16 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣അതേ അവർ എന്താണ് ഉദേശിച്ചത്‌ 😂

  • @kerala2023
    @kerala2023 19 วันที่ผ่านมา +31

    ചിരിക്കാതെ ഈ പാട്ടൊക്കെ എങ്ങനെ പടാൻ പട്ടുന്നു😂😂😂😂
    തൊലിക്കട്ടി അപാരം 😂😂😂
    സാബു അണ്ണാ 😂😂😂😂😂

  • @inboxbuddy3011
    @inboxbuddy3011 19 วันที่ผ่านมา +35

    എല്ലാ sunday യും കാത്തിരിക്കുന്ന പ്രവാസിയാണ് ഞാൻ ഒരുപാട് ചിരിച്ചു 😂😂😂😂😂😂കിടിലം episode 🥰🥰🥰😍

  • @Jyogivibes
    @Jyogivibes 19 วันที่ผ่านมา +13

    ആ ഹിന്ദിക്കാരൻ അടിപൊളി 😂. പാട്ടും 😂😂😂

  • @user-dx1pn1cr6v
    @user-dx1pn1cr6v 19 วันที่ผ่านมา +55

    ഇ എപ്പിസോഡ് നല്ല നിലവാരം പുലർത്തി. ബിഗ് പ്രാങ്കിനെ കാളും ഒരു പടി മുന്നിൽ.❤❤

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา +4

      Big prank അല്ലേലും കൊള്ളില്ല...sound പോലും quality ഇല്ല

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 18 วันที่ผ่านมา +5

      നല്ലൊരു പരിപാടിയെ ബിഗ് പ്രാങ്കിനോട് തുലനം ചെയ്യരുതേ

    • @rinualluttan
      @rinualluttan 18 วันที่ผ่านมา +1

      ​@@nizarudeenbaqavi3242
      സൗണ്ട് ഇല്ല .കണ്ടൻറ് ഇല്ല .ഇതാണോ നല്ല പരിപാടി😂

    • @Sanoop754
      @Sanoop754 18 วันที่ผ่านมา

      Big prank ippo sound okke clear aakki 👍👍

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา +1

      @@Sanoop754 സൗണ്ട് മാത്രം പോരല്ലോ...ഇന്ന് ഒരു എപ്പിസോഡ് ഇട്ടിരുന്നു...ഒരു കാശിനു കൊള്ളില്ല

  • @sujinkumar2776
    @sujinkumar2776 16 วันที่ผ่านมา +5

    ആ കുട്ടിക്ക് ആണ് സത്യം പറഞ്ഞാൽ ചിരിക്കാൻ ഒള്ള വക കിട്ടിയത് ഇവർ ഉള്ളതുകൊണ്ട് 😂

  • @ashkrizz
    @ashkrizz 19 วันที่ผ่านมา +31

    പാർവതി പൊളിയാണ് 🎉🎉🎉🎉

  • @planetmedia7720
    @planetmedia7720 19 วันที่ผ่านมา +13

    നല്ല ക്ഷമയുള്ള കുട്ടി ❤️

  • @jayarajindeevaram5683
    @jayarajindeevaram5683 19 วันที่ผ่านมา +21

    ഉദ്ഘാടകയ്ക്ക് ഇത് കൗമുദിയുടെ പ്രാങ്ക് ഷോ ആണെന്ന് അറിയാമായിരുന്നു
    അല്ലെങ്കിൽ അവർ എപ്പോഴേ ചെളിയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുമായിരുന്നു
    സാബുവിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา

      @@jayarajindeevaram5683 അവള് പോകാൻ തുടങ്ങിയപ്പോ മറ്റെ പെണ്ണ് തടഞ്ഞു

  • @adhiachu2013
    @adhiachu2013 19 วันที่ผ่านมา +45

    Sabu Fams TVM like Button♥️

  • @heraldhp7557
    @heraldhp7557 19 วันที่ผ่านมา +15

    നല്ല പരിപാടി അവതരണം. ഫ്രാൻസിസ് എല്ലാത്തത് നന്നായി.. അല്ലെങ്കിൽ ഇങ്ങനെ ലോജിക് കോമഡി വരില്ല

  • @athiraarjeevan4917
    @athiraarjeevan4917 19 วันที่ผ่านมา +36

    ഒരു പൊട്ടൻ ഒരു ഹിന്ദിക്കാരൻ.. 🤣പൊട്ടൻ സൂപ്പർ

  • @somangovdoctor
    @somangovdoctor 12 วันที่ผ่านมา +4

    16:23 ഓ ചളി 😂😂😅😅

  • @Its-Me920
    @Its-Me920 19 วันที่ผ่านมา +7

    സാബു ചേട്ടന്റെ പാട്ട് സൂപ്പർ 🤣🤣👌🏻👌🏻

  • @subairvly3508
    @subairvly3508 18 วันที่ผ่านมา +4

    പൊട്ടനായി അഭിനയിച്ചയാൾ ഡയലോഗ് ഒന്നും തന്നെ ഇല്ലെങ്കിലും ശരീരഭാഷ കൊണ്ട് അഭിനയിച്ചു തകർക്കുകയാണ്. അവസരങ്ങൾ കിട്ടിയാൽ ഭാവിയിൽ നല്ലൊരു കലാകാരൻ ആയി മാറും അദ്ദേഹം .......

  • @arathyr.g8167
    @arathyr.g8167 19 วันที่ผ่านมา +8

    Aa chevi kelkathe abhinayicha aalu kollalo😂 adipwoli

  • @Uday-2750
    @Uday-2750 19 วันที่ผ่านมา +21

    താരങ്ങൾ ആണല്ലോ ഇപ്പോൾ വൈറൽ.. 😁

    • @prasadk6005
      @prasadk6005 19 วันที่ผ่านมา +2

      😂

  • @Jyogivibes
    @Jyogivibes 19 วันที่ผ่านมา +6

    ആ ഹിന്ദിക്കാരൻ അടിപൊളി 😂

  • @Sujithnair009
    @Sujithnair009 19 วันที่ผ่านมา +28

    ഞങൾ ബംഗാളിലെ സാദാ കൃഷി കുടുംബാ ഹേയ് 😂😂
    സാബു ചേടൻ്റെ ബംഗാളി പാട്ട് പൊളിച്ചു 😂😂

  • @sreenivasantm3500
    @sreenivasantm3500 19 วันที่ผ่านมา +15

    | സാബു ചേട്ടൻ പാട്ട് അടിപൊളി വായക്ക് തോന്നിയത് സാബൂസ് പാട്ട്

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 19 วันที่ผ่านมา +8

    ഈ നടിയുടെ അത്ര ബുദ്ധിയേ.. ഗോവി അടക്കം ഉള്ള 90% സിനിമാക്കാർക്കും ഒള്ളൂ... 🤣🤣🤣

    • @sathyantk8996
      @sathyantk8996 17 วันที่ผ่านมา

      താനൊര് ഫുത്തി മാൻ മനസിലായി ഇനം

    • @chaplin1669
      @chaplin1669 5 วันที่ผ่านมา

      Sudu എല്ലായിടവും ഉണ്ടല്ലൊ 😂😂

  • @NandakumarJNair32
    @NandakumarJNair32 19 วันที่ผ่านมา +8

    ഓണത്തിന്, ഒരു മുറം പച്ചക്കറി എന്നാണ് ചിലർ പറയുന്നത്. 😃😃

  • @sulusulfath8428
    @sulusulfath8428 19 วันที่ผ่านมา +6

    കഴിഞ്ഞ 4ആഴ്ച്ച അടിപൊളി ആയിരുന്നു ഇത് അത്ര പോരാ എന്നാലും കുഴപ്പമില്ല 😂

  • @bijubnair6601
    @bijubnair6601 16 วันที่ผ่านมา +3

    Sabu chettante koode ulla chettan ore powli😂😂😂😂😂😂

  • @salinsalin4576
    @salinsalin4576 19 วันที่ผ่านมา +7

    ലെ : ഫെമിനിച്ചി : അത് പൊങ്ങതില്ല 😂😂😂

  • @pachooscraftsque1715
    @pachooscraftsque1715 11 วันที่ผ่านมา +1

    നല്ല പ്രോഗ്രാം ആയിരുന്നു. ഉത്ഘടനം ചെയ്യാൻ വന്ന പെൺകുട്ടി, പറയാതെ വയ്യ കേരളീയർക്കു അഭിമാനം ആണ്. എന്തൊരു ക്ഷമ, വിനയം. ഇപ്പോളത്തെ സിനിമ നടികൾ കണ്ടു പഠിക്കണം ആ കുട്ടിയെ. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആ മോളു 🥰🥰❤️. നല്ല എപ്പിസോഡ് ഒരുക്കിയ ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങൾ 😍😍🥰🥰❤️❤️❤️

  • @SureshKumar-xi3de
    @SureshKumar-xi3de 19 วันที่ผ่านมา +9

    നല്ല എപ്പിസോഡ് ആയിരുന്നു

  • @user-cl8hf7jr4x
    @user-cl8hf7jr4x 19 วันที่ผ่านมา +13

    ഇത് ഏതാ നടി 😮

  • @dreambuzzmalayalam5088
    @dreambuzzmalayalam5088 17 วันที่ผ่านมา +4

    6:06 എജ്ജാതി 😂😂😂

  • @vineethadevadas5636
    @vineethadevadas5636 19 วันที่ผ่านมา +11

    എന്റെ പൊന്നോ സനാ എന്റെ അളിയാ ❤️❤️❤️

    • @srksutube3696
      @srksutube3696 19 วันที่ผ่านมา

      പെണ്ണിനെ കേറി അളിയാണോ ഒന്നെങ്കിൽ അളിച്ചി അല്ലെങ്കിൽ അളി 😂😂

  • @Vishnu2001Psc
    @Vishnu2001Psc 19 วันที่ผ่านมา +40

    12:02 നിങ്ങൾ പ്രാങ്ക് ന് വേണ്ടി ചെയ്തതാണെങ്കിൽ കൂടി പെൺകുട്ടികളുടെ ദേഹത്ത് അവരുടെ അനുവാദം ഇല്ലാതെ തൊടുന്നത് ശരിയായ പ്രവണത അല്ല

    • @RatheeshRaju-gf7rl
      @RatheeshRaju-gf7rl 19 วันที่ผ่านมา

      കഷ്ട്ടം

    • @supersapien5124
      @supersapien5124 19 วันที่ผ่านมา

      Yes

    • @എപ്പോളുംസത്യങ്ങൾ
      @എപ്പോളുംസത്യങ്ങൾ 19 วันที่ผ่านมา +6

      😄😄😄നിന്റെ മനസ്സ്... നീയാണ് വിഷം... സ്പർശനത്തിന്റ സാഹചര്യം പോലും അറിയില്ല 😏

    • @Vishnu2001Psc
      @Vishnu2001Psc 19 วันที่ผ่านมา +11

      @@എപ്പോളുംസത്യങ്ങൾ ഏത് സാഹചര്യം ആണെങ്കിൽ പോലും അനുവാദം ഇല്ലാതെ മറ്റൊരാളുടെ ദേഹത്ത് തൊടുന്നത് മോശം തന്നെയാണ്. നിനക്ക് അത് നോർമൽ ആയി ആണ് തോന്നുന്നതെങ്കിൽ നീ പറഞ്ഞ ആ വിഷം നീ തന്നെയാണ്.

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา

      ​@@Vishnu2001Pscഅതെ

  • @dijeeshbhasker6985
    @dijeeshbhasker6985 19 วันที่ผ่านมา +33

    ഇത് പ്രാങ്ക് ആണെന്ന് അവർക്ക് വ്യക്തമായി അറിയാം അല്ലെങ്കിൽ പിന്നെ അവർ അറിയാതെയാണോ അവരുടെ പുറത്ത് മൈക്ക് വെച്ചത് 😂

    • @ChinnuK-er8sy
      @ChinnuK-er8sy 19 วันที่ผ่านมา +26

      Shoot ഒറിജിനൽ ആണ് ഉദ്ഘടനം ആണ് എന്ന് പറഞ്ഞിട്ട് അല്ലെ അവര് വന്നത് അതാ mic

    • @athirankk582
      @athirankk582 19 วันที่ผ่านมา

      പൊന്നുചേട്ടാ അവർ 19:52 😮 ഉത്ഘാടനത്തിനു വന്നതാ. അവർ പറയുന്നത് മറ്റുള്ളവർക്ക് കേൾക്കാൻ വേണ്ടി മൈക് ഫിറ്റ്‌ ചെയ്തു കൊടുത്തതാണ് ​@@ChinnuK-er8sy

    • @dijeeshbhasker6985
      @dijeeshbhasker6985 19 วันที่ผ่านมา +2

      @@ChinnuK-er8sy ok

    • @ജയ്ഭാരത്
      @ജയ്ഭാരത് 18 วันที่ผ่านมา

      നീ പൊട്ടനാണോ?

    • @vinayakchithara4944
      @vinayakchithara4944 16 วันที่ผ่านมา

      അത് മനസ്സിലാക്കാൻ ഇത് ഒരു inauguration വന്നത് അല്ലേ അപ്പോ അതും ആയി ബന്ധപ്പെട്ടത് അല്ലേ ഇത്​@@ChinnuK-er8sy

  • @abc123def4
    @abc123def4 17 วันที่ผ่านมา +4

    പുതിയ ചേട്ടൻ സൂപ്പർ സാബുവിൻ്റെ ഒപ്പം കട്ടയ്ക്ക്😮

  • @shuhaibcoorgshuhaib4528
    @shuhaibcoorgshuhaib4528 19 วันที่ผ่านมา +8

    Aa Hindi song 😂😂😂 polii

  • @hashikkuthirummal6571
    @hashikkuthirummal6571 19 วันที่ผ่านมา +17

    ഹേമ കമ്മിഷൻ ഇൽ പേര് വരാതെ കടുക്മണി വിത്യസത്തിൽ രക്ഷപെട്ട സാബു ഏട്ടന് അഭിവാദ്യങ്ങൾ....

  • @jithinkm8688
    @jithinkm8688 19 วันที่ผ่านมา +13

    ഏതോ അട്ടപ്പാടി ഉള്ള എനിക്ക് വരെ കൗമുദി ലെ പ്രാങ്ക് ചേട്ടൻമ്മാരെ അറിയാം എന്നിട്ടും സെലിബ്രിറ്റി ആയിട്ടും അവരെ മനസിലായില്ല എന്നത് വിശ്വസിച്ചു 😅

  • @vishnuks3958
    @vishnuks3958 19 วันที่ผ่านมา +6

    സാബു🤗ചേട്ടൻ കർഷക😂ശ്രീ അവാർഡ് കിട്ടിയ ആളാണെന്ന്😂എത്രപേർക്ക് അറിയാം

    • @sameenabeegammk7820
      @sameenabeegammk7820 19 วันที่ผ่านมา

      തൊടങ്ങി

    • @amrethesh
      @amrethesh 19 วันที่ผ่านมา +1

      അതും നാലു തവണ 😄😂

  • @lthomas5609
    @lthomas5609 19 วันที่ผ่านมา +4

    ഹെന്റമ്മോ ചിരിച്ചു ഒരു പരുവം ആയി 😄😄😄😅

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 19 วันที่ผ่านมา +7

    ഈ പ്രോഗ്രാം ഇപ്പൊ standard ആണ് 💯

  • @vipinvinay1844
    @vipinvinay1844 19 วันที่ผ่านมา +12

    Trivandrum maattipidichallo very good

  • @bineeshcnabineesh8631
    @bineeshcnabineesh8631 19 วันที่ผ่านมา +9

    ദയവ് ചെയ്തു ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ കൊള്ളില്ല.... ഫ്രാൻസിസ് ചേട്ടൻ ഉണ്ടകിൽ മാത്രം ഞങ്ങൾ ഈ പ്രോഗ്രാം കാണു

    • @anascp7099
      @anascp7099 19 วันที่ผ่านมา +15

      ആരാ ഇത്ര ബുദ്ധിമുട്ടായി കാണാൻ പറഞ്ഞത്. താൽപര്യമില്ലാത്തവർ കാണണ്ട. അവിടെ ബിഗ് prank ഉണ്ട് അത് കണ്ടോളൂ. ഇത് ഞങ്ങളുടെ സാബു ചേട്ടൻറെ പരിപാടിയാണ്

    • @user-vi5jh2wk3e
      @user-vi5jh2wk3e 18 วันที่ผ่านมา

      ​@@anascp7099 അല്ലപിന്നെ 😄

    • @akkientertainments3287
      @akkientertainments3287 18 วันที่ผ่านมา

      @@bineeshcnabineesh8631 അത് നിൻ്റെ മാത്രം അഭിപ്രായം ആകും...ഇപ്പൊ പണ്ടത്തെ പോലെ അല്ല ..ഇഷ്ടം പോലെ views ഉണ്ട്...നീ കാണണ്ട...ഇറങ്ങി പോക്കൊ

    • @rakeshkr2341
      @rakeshkr2341 12 วันที่ผ่านมา +2

      അയാള് പോയപ്പോ തന്നെ പരിപാടി നന്നായി

  • @ShopGhala
    @ShopGhala 5 วันที่ผ่านมา +1

    എന്തിനാണ് ആ പെൺകുട്ടി മൈക് വെച്ചിരിക്കുന്നത്. ഉൽഘാടനതിന് വരുന്നവർ മൈക് വെക്കുമോ

  • @Arya-yl2fm
    @Arya-yl2fm 19 วันที่ผ่านมา +5

    That hearing impaired acting guys was nice❤️

  • @robichanjobs
    @robichanjobs 19 วันที่ผ่านมา +12

    എല്ലാ എപ്പിസോഡിലെയും പോലെ ഇതിലും രജിത്ത് കിടുവാണ് ....

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 19 วันที่ผ่านมา +6

    ഹേമ താരം 😂

  • @mobiledoctor872
    @mobiledoctor872 19 วันที่ผ่านมา +25

    പ്രാഞ്ചി സാർ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ ആശിച്ച് പോയി😢

    • @ordinaryvlogssubhash
      @ordinaryvlogssubhash 19 วันที่ผ่านมา

      😂

    • @Asjid-v5o
      @Asjid-v5o 19 วันที่ผ่านมา

      Aare fransis chettane aano udheshichath 🤣

  • @mollyalexander9227
    @mollyalexander9227 18 วันที่ผ่านมา +3

    Really a well behaved actress so much of patience she had beautiful 😍

  • @haridasharidas4913
    @haridasharidas4913 19 วันที่ผ่านมา +6

    പാട്ട് സൂപ്പർ സൂപ്പർ 😆

  • @status_world9899
    @status_world9899 18 วันที่ผ่านมา +4

    Hindi paatt alalla😂😂 nepali song aahnala😹😹🤣🤣🤣 uff masss

  • @sreeraj-mh
    @sreeraj-mh 19 วันที่ผ่านมา +2

    പാലക്കാട്‌ slaang സംസാരിക്കാൻ അവൾക്ക് മടി അവസാനം ദേഷ്യം വന്നപ്പോ താനേ വന്നത് കണ്ടാ...😂😂😂

  • @ashasabu4212
    @ashasabu4212 19 วันที่ผ่านมา +5

    Super episode ❤❤❤❤❤❤

  • @karthijean
    @karthijean 19 วันที่ผ่านมา +8

    Super Episode. ആദ്യാവസാനം നല്ല രസകരമായിരുന്നു. ഉദ്ഘാടക വളരെ മാന്യമായ രീതിയിൽ മാത്രം പ്രതികരിച്ചു. ലൊക്കേഷനും സൂപ്പർ

  • @Beingbuddha369
    @Beingbuddha369 16 วันที่ผ่านมา +4

    Visual quality ❤
    Content ❤😂😂😂

  • @inboxbuddy3011
    @inboxbuddy3011 19 วันที่ผ่านมา +5

    13:47😂😂😂😂

  • @pjsebastian6708
    @pjsebastian6708 19 วันที่ผ่านมา +3

    ഉരുളി നൽകുന്ന സമ്മാനം 😂

  • @noufalvk2210
    @noufalvk2210 18 วันที่ผ่านมา +2

    അരിയും ഉരുള കിഴങ്ങും😂❤❤❤😂😂😂😂

  • @mpcchennai3884
    @mpcchennai3884 19 วันที่ผ่านมา +3

    സൂപ്പർ, ഒന്നും പറയാനില്ല...

  • @sajidtk557
    @sajidtk557 19 วันที่ผ่านมา +3

    Pwoli episode ❤❤

  • @renjithgk88
    @renjithgk88 19 วันที่ผ่านมา +4

    Trivandrathu ninnum transfer aayi palakkad poya thahasildhar sabu annan aanu hero

  • @jancyabraham9485
    @jancyabraham9485 19 วันที่ผ่านมา +5

    സാബു ചേട്ടാ 😂😂😂

  • @sreekumarannair6824
    @sreekumarannair6824 19 วันที่ผ่านมา +5

    Sooooper
    നന്ദി
    ✌️🤝🕉️🧡🚩🙏

  • @binuchandh4831
    @binuchandh4831 19 วันที่ผ่านมา +3

    9:47 സാബു ചേട്ടൻ support ചോദിക്കുന്നത് കണ്ടോ

  • @HealthyaRoots250million
    @HealthyaRoots250million 19 วันที่ผ่านมา +3

    വളരെ നന്നായിട്ടുണ്ട് ഈ പ്രോഗ്രാം 🙏🙏👍👍

  • @RajanRajan-yg9no
    @RajanRajan-yg9no 19 วันที่ผ่านมา +3

    സൂപ്പർ

  • @uk2727
    @uk2727 18 วันที่ผ่านมา +2

    സുരഭിയും സുഹാസിനിയും സീരിയലിലെ മുത്തുവല്ലേ അത്? 😃

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 19 วันที่ผ่านมา +7

    ആരും കാണാത്ത നടി

    • @sathyantk8996
      @sathyantk8996 18 วันที่ผ่านมา

      ഇപ്പോൾ കണ്ടില്ലേ

  • @nadhniya9708
    @nadhniya9708 19 วันที่ผ่านมา +6

    Last vanna Lady ethilullthanu Avrde aro Anu Eth apo ethu preplanned anu

  • @sarithcs4939
    @sarithcs4939 19 วันที่ผ่านมา +13

    ഹിന്ദി പാട്ട് കൊള്ളാം 😂

  • @Homosapien-926
    @Homosapien-926 19 วันที่ผ่านมา +5

    Aa wig vecha kilavan illathakond paripadi kaanan rasamund❤❤❤❤😊😊

  • @anzarkhan4575
    @anzarkhan4575 19 วันที่ผ่านมา +4

    ❤❤❤❤parvathi❤❤❤muthe❤❤❤super❤❤❤

  • @RajeshgPillai
    @RajeshgPillai 18 วันที่ผ่านมา +1

    പരിപാടി ഗംഭീരം ആകുന്നുണ്ട് 👍

  • @3dmenyea578
    @3dmenyea578 19 วันที่ผ่านมา +10

    She has stunning smile..
    Fight അക്കാതെ കുറച്ച് കൂടുതൽ ആ കുട്ടിയെ കൊണ്ട് പണിയെടുപ്പിച്ച് വേറെ രീതിയിൽ കൂടി കൊണ്ടുപോയെങ്കി ൽ കുറച്ച് കൂടി നന്നായേനെ..
    എന്തായാലും സൂപ്പർ എപ്പിസോഡ്.... സാബുട്ട്ടൻ്റെ പാട്ട് പക്ക ബംഗാളി പാടുന്ന പോലെ തന്നെ😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 17 วันที่ผ่านมา +1

    സാബുച്ചേട്ടൻ അപാരപെർഫോമൻസ്. എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. പാട്ട് ഗംഭീരം.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🥰🥰🥰

  • @shajithomas2309
    @shajithomas2309 19 วันที่ผ่านมา +4

    Very nice ❤

  • @hibaskhaan
    @hibaskhaan 19 วันที่ผ่านมา +3

    Sabu annan mass❤❤

  • @anzafibrahim
    @anzafibrahim 19 วันที่ผ่านมา +2

    Sabu ചേട്ടന്റെ പാട്ട് 🤣🤣🤣🤣🤣🤣🤣😀😀😊

  • @reneeshraveendra7182
    @reneeshraveendra7182 7 วันที่ผ่านมา

    എന്ത് വേഷം കെട്ടിയാലും ഇങ്ങേരെ ആരും അറിയാതെ പോവാത്തത് വല്ലാത്ത ഒരു കഴിവ് തന്നെ 😮🤭

  • @sandeepanugrh7270
    @sandeepanugrh7270 19 วันที่ผ่านมา +7

    Unniyettan first

  • @praveenkumar-oy3vx
    @praveenkumar-oy3vx 19 วันที่ผ่านมา +2

    Kidu 😄😄😄😄നിങ്ങൾ പൊളി തന്നെ

  • @hibaskhaan
    @hibaskhaan 19 วันที่ผ่านมา +2

    ചിരിച്ച് ചിരിച്ച് മണ്ണ്കപ്പി.😂😂

  • @kamaruguyz862
    @kamaruguyz862 19 วันที่ผ่านมา +2

    ethanu supper episode😅😂

  • @athulkrishna5802
    @athulkrishna5802 19 วันที่ผ่านมา +3

    Standard pranks in these days❤

  • @beeranvadakkangara3268
    @beeranvadakkangara3268 19 วันที่ผ่านมา +9

    പാവം നടി

  • @Kavi22-f3z
    @Kavi22-f3z 13 วันที่ผ่านมา

    ഇത് അത്യാവശ്യം ഓവറായിപ്പോയി..,
    നല്ല കുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️