EP🇲🇼:4 പച്ച മീൻ തിന്നു ജീവിക്കുന്ന പച്ചയായ മനുഷ്യർ/ Fishing freaks in malawi,Africa

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 644

  • @amalm3696
    @amalm3696 16 วันที่ผ่านมา +19

    ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്തോഷ് ജോർജ് കുളങ്ങര മനോഹരമായി ചിത്രീകരിക്കുമ്പോൾ ഒരു പ്രാധാന്യവും ഇല്ലാത്ത സാധാരണ ആരും കടന്ന് ചെല്ലാത്ത മനോഹരമായ ഉൾനാടൻ ജീവിതങ്ങളുടെ മനോഹര ചിത്രീകരണവുമായി അരുണിമയും. യാത്രാ വിവരണ ചരിത്രത്തിൽ സന്തോഷ് ജോർജ് സൃഷ്ടിച്ച പോലത്തെ ഒരു നാഴികകല്ല് അരുണിമയും സൃഷ്ടിച്ചിരിക്കുന്നു. ഇനിയും ഒരു പാട് മുന്നോട്ട് പോവണം.

    • @Ashraf-zm5ys
      @Ashraf-zm5ys 13 ชั่วโมงที่ผ่านมา

      Adheham camerayum thooki town to town nadannu oombikkunnu yaathra ennu paranchaal ival cheyunnadu thanneyaanu

  • @AngeloMathew-l4b
    @AngeloMathew-l4b 4 วันที่ผ่านมา +2

    അരുണിമ നീ എന്റെ മകളുടെ പ്രായതേ കാൾ അല്പം കൂടുതൽ എന്ന് മാത്രം 👌but നീ ഒരു സംഭവം തന്നെ ഒരു doubt ഉം ഇല്ല 👍ഏതു അവസ്ഥകളിലും തരണം ചെയ്തു മുന്നേറാൻ ഉള്ള ഒരു വിൽ പവർ അതാണ് നിന്റെ കഴിവ് 🙏

  • @user-me8re6ww8r
    @user-me8re6ww8r 24 วันที่ผ่านมา +21

    എന്റെ ചേച്ചി നിങ്ങളുടെ ധൈര്യം അമ്മോ..... സമ്മതിച്ചു ഞാൻ വീട്ടീന്ന് 6 മണിക്ക് ശേഷം പുറത്തിറങ്ങില്ല 🙈🙈

  • @MaheshPk-uv6cf
    @MaheshPk-uv6cf 2 หลายเดือนก่อน +101

    ഞാൻ ഈ സഹോദരിയുടെ കൂടെ നിൽക്കുന്നു
    യാത്ര അതൊരു വല്ലാത്ത അനുഭവം തന്നെയാണ് God bless you

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 หลายเดือนก่อน +150

    സ്വഭാവത്തിനും സ്നേഹത്തിനും മുന്നിൽ തോറ്റ് പോവുന്ന ഒന്നാണ് സൗന്ദര്യം എന്ന ഒരു മെസേജ് കൂടി കിട്ടി എന്ത് സ്നേഹത്തോടെ ആണ് അവർ യാത്രയാക്കുന്നത് സൗന്ദര്യം കൊണ്ട് അഹങ്കരിക്കുന്ന നമ്മളിൽ പലക്കും ഇവരിൽ നിന്ന് പലതും പഠിക്കാനുണ്ട് പുറമേ ഇവർ കറുപ്പാണെങ്കിലും ഇവരുടെ ഹൃദയം വെള്ളരിപ്രാവാണ് എന്ന് തോന്നി

    • @KrishnaKrish-ke4io
      @KrishnaKrish-ke4io หลายเดือนก่อน +28

      Athentha angane oru talk, avark sundaryam ellennum black colour antho koravu poleyum ahnello ningal parnjath. Avarde snehavum sameepanavum ahn parayan udeshikunathil ath mathram parayuka.

    • @deepasivan604
      @deepasivan604 24 วันที่ผ่านมา +1

      👍​@@KrishnaKrish-ke4io

    • @Vismaya-gq3kq
      @Vismaya-gq3kq 10 วันที่ผ่านมา +1

      Right​@@KrishnaKrish-ke4io

  • @nvsworldchallenge9463
    @nvsworldchallenge9463 3 หลายเดือนก่อน +39

    ഇന്നത്തെ പ്രഭാതം നിങ്ങളൊരുക്കിയ കാഴ്ചകളായിരുന്നു. നിങ്ങളുടെ ത്യാഗം അത്ഭുതപ്പെടുത്തി. നിഷ്ക്കളങ്കരായ മനുഷ്യർ. സ്നേഹം❤❤❤❤

  • @satheeshchandran9151
    @satheeshchandran9151 3 หลายเดือนก่อน +86

    അവസാനം പറഞ്ഞത് very.heart touching.. ആണ്.വിശപ്പ് ആണ് ലോകത്തിലെ.വലിയ.വേദന..അപ്പൊൾ കിട്ടുന്ന ഭക്ഷണം..സ്വർഗ്ഗത്തിലെ ആപ്പിളിന് തുല്യം ആണ്.

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +4

      Yes 🙌 💯 so true

    • @surajthalakkat38
      @surajthalakkat38 หลายเดือนก่อน +1

      സ്വർഗ്ഗത്തിലെ ആപ്പിൾ അതൊന്നു വേറെലെവലാണ് അപാര ടെസ്റ്റാ

    • @bijupt-uk9zt
      @bijupt-uk9zt 6 วันที่ผ่านมา

      ഇയാളുടെ വാക്കുകൾ നല്ല രസകരമായി ഹൃദയ ചുമ്പmo നൽകുന്നു ദൈമെ കൂടെ ഉള്ളതിനാൽ..........

    • @bijupt-uk9zt
      @bijupt-uk9zt 6 วันที่ผ่านมา

      ഇയാള് യാത്ര ചെയ്യടോ ഇയാളുടെ നാച്ചറൽ അവതരണം ❤❤❤❤❤

  • @sakkeerkka
    @sakkeerkka หลายเดือนก่อน +11

    ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.. അത് അനുഭവിച്ചു തന്നെ അറിയണം.. അനുമോളുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് 🎉

  • @shamnadkanoor9572
    @shamnadkanoor9572 3 หลายเดือนก่อน +20

    വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം 👍👍👍👍സത്യം 👍👍👍👍

  • @asokankollayil2781
    @asokankollayil2781 2 หลายเดือนก่อน +32

    നല്ല വീഡിയോ... കണ്ടാൽ പേടി തോന്നുമെങ്കിലും പാവം മനുഷ്യർ..അഭിനന്ദനങ്ങൾ..👍

  • @PradeepKumar-kc6mj
    @PradeepKumar-kc6mj หลายเดือนก่อน +4

    Arunimayum അവരുടെ ഭക്ഷണ രീതി ശീലിച്ചു. മീൻ പച്ചയ്ക്ക് തിന്നാൻ തുടങ്ങി 😄👍

  • @pramodkp4874
    @pramodkp4874 หลายเดือนก่อน +12

    അരുണിമയുടെ വീഡിയോകൾ കാണുമ്പോൾ ആശ് ചര്യം എങ്ങിനെയാണ് ധൈര്യം കൈവരിക്കുന്നത് ഇങ്ങനെ യാത്ര പോകാൻ.

  • @VysaghCp
    @VysaghCp หลายเดือนก่อน +7

    ഉള്ളദ് കൊണ്ട് സന്ദോഷം കണ്ടെത്താം എന്ന് ആ പാവം പിള്ളേർ പഠിപ്പിക്കുന്നു 🔥

  • @MaheshAyyappan-it5qs
    @MaheshAyyappan-it5qs หลายเดือนก่อน +3

    ഇയാളുടെ വർത്താനം കേൾക്കാൻ നല്ല രസം und

  • @sanchari734
    @sanchari734 3 หลายเดือนก่อน +31

    വിശപ്പിൻ്റെ യഥാർത്ഥ രൂപം നിങ്ങൾക്കിപ്പോ നല്ല വണ്ണം അറിഞ്ഞിട്ടുണ്ടാൻകും. ഈ കമൻ്റ് അടിക്കുന്ന ഞാനൊക്കെ....കണ്ടതും, കേട്ടതും അല്ലാതെ....അനുഭവിച്ചിട്ടില്ല. ചേച്ചി അത് അനുഭവിച്ചു കാട്ടിത്തന്നു. ❤❤❤ All the best ❤❤❤

  • @ababu9862
    @ababu9862 3 หลายเดือนก่อน +12

    സമ്മതിച്ചിരിക്കുന്നു....... ❤ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല. നല്ല വീഡിയോ

  • @aswathyvineeshvineesh5958
    @aswathyvineeshvineesh5958 3 หลายเดือนก่อน +18

    നിങ്ങൾ ശരിക്കും ഒരു supper women തന്നെ❤️ You

  • @SureshKumar-cb4cn
    @SureshKumar-cb4cn 3 หลายเดือนก่อน +41

    എല്ലാവരും എത്ര നല്ല സ്നേഹത്തോടെ യാണ് സഹകരിക്കുന്നത്. സൂപ്പർ വീഡിയോ.

  • @suneerputhkkolli3439
    @suneerputhkkolli3439 หลายเดือนก่อน +4

    അരുണിമ യുടെ എല്ലാ വീഡിയോസും പൊളിയാണ് ❤❤❤❤❤❤തുടർന്നും ഒത്തിരി പ്രധീക്ഷയോടെ,,,, I♥️Like

  • @ashuachu2984
    @ashuachu2984 3 หลายเดือนก่อน +32

    ഈ ധൈര്യം🥰 ചാൾസ് ശോഭാ രാജിൽ മാത്രമേ കാണുകയുള്ളൂ😳😳🤭🤭

  • @khalidck6930
    @khalidck6930 3 หลายเดือนก่อน +50

    അരുണിമാ നീനല്ല ധൈര്യശാലിയാണ് അടിച്ച് പൊളിക്കുക ജീവിതം ഒന്നേ ഉള്ളൂ ഒരോ മനുഷ്യരുടെ പച്ചയാ ജീവിതം ഞങ്ങളിൽ എത്തിക്കൂന്നു. നീ മുത്താണ് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +2

      🥰🥰

    • @geethap4404
      @geethap4404 2 หลายเดือนก่อน +2

      Yes, dhyiyriya. Shaliii 💪🏻💪🏻💪🏻💪🏻💪🏻 power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lalu2886
    @lalu2886 หลายเดือนก่อน +5

    Positive Vibed Girl....God keep her safe....Your presentation is awesome.....

  • @kuttanmanjeri692
    @kuttanmanjeri692 3 หลายเดือนก่อน +65

    വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം...... 👍🏼👍🏼👍🏼👍🏼

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +4

      ❤️❤️

    • @anilnair4614
      @anilnair4614 3 หลายเดือนก่อน

      Nee enthina e patty show okk kanikunnathe e theeta nattile jeevitham kanichu cash undakiyal mathyo

    • @anilnair4614
      @anilnair4614 3 หลายเดือนก่อน

      Nee maha virthy ketta patty show Kari nee avide koodiko ninak pattiya life thanne

    • @saumi7537
      @saumi7537 3 หลายเดือนก่อน

      ​@@anilnair4614നീ ഏതു നാട്ടിൽ നിന്ന് വന്നവനാ?

    • @pmsadiq7198
      @pmsadiq7198 3 หลายเดือนก่อน

      ​@@backpackerarunima2466th-cam.com/video/MAEcx6hYbvA/w-d-xo.htmlsi=JkS8bG0T2qWPvsT_

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 หลายเดือนก่อน +13

    അവർ കീമ ( സീമ - ഉഗാലി) ഉണ്ടാക്കുമ്പോൾ അതിൽ പാകത്തിന് ഉപ്പും ചേർത്താൽ ഒരു കറിയും ഇല്ലെങ്കിലും വിശപ്പ് മാറ്റാൻ കഴിക്കാം . നമ്മുടെ നാട്ടിലെ കുറുക്ക് .

  • @sasidharannair1653
    @sasidharannair1653 หลายเดือนก่อน +4

    വളരെ മനോഹരമായ വീഡിയോ കാണുവാൻ നല്ല രസമുണ്ട് thank you

  • @user-gy3bl9rr4h
    @user-gy3bl9rr4h 3 หลายเดือนก่อน +12

    എനിക്ക് നിങ്ങളുടെ ഓരോ വീഡിയോയും ഇഷ്ടമാണ്.ഇനിയും നല്ല വീഡിയോക്ക് കാത്തിരിക്കുന്നു 😍

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 3 หลายเดือนก่อน +10

    നല്ലവിശപ്പുണ്ടെങ്കിൽ ഏതു ഭക്ഷണത്തിനും ഭയങ്കര ടേസ്റ്റ് ആയിരിക്കും 👍👍👍

  • @praseetha5607
    @praseetha5607 หลายเดือนก่อน +3

    എൻ്റെ പെൺമക്കൾ വീട്ടിൽ നിന്ന്15 കി.മീ ദൂരെ തലശ്ശേരി പോയി തിരിച്ചു വരുന്നത് വരെ വല്ലാത്തൊരു അവസ്ഥയാണ് '' നീ അവിടെ വല്ലവരുടെയും വണ്ടിയിൽ കേറി പോകുന്നത് എന്ത് ധൈര്യത്തിലാണ്

  • @shybikv9310
    @shybikv9310 3 หลายเดือนก่อน +6

    ആഫ്രിക്കയിലെ സ്ത്രീകൾ അരുണിമയുടെ മുടി പിടിച്ചു നോക്കുന്ന കണ്ടപ്പോൾ എന്തോ പാവം തോന്നി

  • @Unnikuttansss
    @Unnikuttansss 3 หลายเดือนก่อน +183

    മലയാളികളുടെ ദാരിദ്ര്യം വിറ്റു ജീവിക്കുന്ന ചേച്ചി

    • @mylittle-ideas
      @mylittle-ideas 3 หลายเดือนก่อน +15

      അതെന്താ അങ്ങനെ ഒരു tolk

    • @cr7fance729
      @cr7fance729 3 หลายเดือนก่อน +3

      Why?

    • @user-jr8ut6ck9t
      @user-jr8ut6ck9t 3 หลายเดือนก่อน +9

      Thandaku pirakkathavande varthamanam

    • @user-jr8ut6ck9t
      @user-jr8ut6ck9t 3 หลายเดือนก่อน +6

      Good job arunima, good job

    • @rishuemil9444
      @rishuemil9444 3 หลายเดือนก่อน +1

      Eviday logic mansilayilla

  • @mishal_101
    @mishal_101 5 วันที่ผ่านมา

    ഒരത്ഭുത കേരള സുന്ദരി കുട്ടി 😍👌

  • @nisharamachandran7786
    @nisharamachandran7786 12 วันที่ผ่านมา +2

    Hi അരുണിമ... പ്രേമിച്ചു.. നടക്കുന്നവർ.. തേപ്പ് കിട്ടിയാൽ ആത്മഹത്യയാണ് അവസാനം എന്ന് ചിന്തിക്കുന്നവർ.. കഞ്ചാവ്.. അടിച്ചു... പബ്ലിക് ആയി വൃത്തികേടുകൾ.. കാണിച്ചു നടക്കുന്ന ഇന്നത്തെ തലമുറയ്ക്ക്.. Oru പ്രചോദനമാകട്ടെ തന്റെ ഈ യാത്ര...

  • @ajiprasanth9249
    @ajiprasanth9249 7 วันที่ผ่านมา

    വീഡിയോ കാണുന്നതിലും രസം.. ആ സംസാരശൈലി ആണ് 😂😂👌👌suprb 👍🥰നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കുക.. നെഗറ്റീവ് പറയുന്നവരെ നോക്കണ്ട... ലൈഫ് ഒന്നേ ഉള്ളു... Enjoy Ur life 👍

  • @kutty9662
    @kutty9662 3 หลายเดือนก่อน +13

    ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് കുറേ ട്രാവൽ ചെയ്യണം എന്ന് but സാഹചര്യം കാരണം പറ്റുന്നില്ല.... Happy journey dear ❤️👍🏻

  • @trajeshv
    @trajeshv 12 วันที่ผ่านมา

    കുട്ടികളുടെ Dance & Background Music 😊 Super

  • @SanjuNaz
    @SanjuNaz 3 หลายเดือนก่อน +11

    ആട് ജീവിതം സിനിമ ഓർത്തു പോയി 👍ഇത് എങ്കിലും കിട്ടിയല്ലോ ❤

  • @ashikkannur4364
    @ashikkannur4364 หลายเดือนก่อน +2

    മോളുടെ ധൈര്യം 👍🏻👌🏻👌🏻👌🏻

  • @lijibiju3795
    @lijibiju3795 3 หลายเดือนก่อน +6

    The way they're admiring your hair is so cutee!❤️ 🌊

  • @vineethak3298
    @vineethak3298 3 หลายเดือนก่อน +2

    മോളെ സമ്മതിച്ചു 👍🏻ധൈര്യം 🥰🥰❤

  • @RatheeshpkPk-hl4oz
    @RatheeshpkPk-hl4oz 2 หลายเดือนก่อน +7

    അരുണിമാ നീ സൂപ്പറാ

  • @j.tmathews2444
    @j.tmathews2444 3 หลายเดือนก่อน +3

    ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് കുട്ടികളുടെ ഡാൻസ്... 🎉🎉🎉 എത്രമാത്രം കഷ്ടപ്പെട്ടാണ് ഓരോ എപ്പിസോഡും എടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായി... നിഷ്കളങ്കരായ കുട്ടികൾ.. അവരെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... വൈറ്റമിൻ ടാബ്ലറ്റുകൾ കയ്യിലുണ്ടെങ്കിൽ കരുതിക്കോണം.. ഇടയ്ക്ക് അതും കഴിക്കാമല്ലോ... ആരോഗ്യം പ്രത്യേകം സൂക്ഷിക്കണം.. എന്നെങ്കിലും ന്യൂസിലൻഡിൽ വരാൻ പറ്റുമെങ്കിൽ വരണം

  • @SunilsHut
    @SunilsHut 3 หลายเดือนก่อน +4

    The man he give u shelter, and food... I love him 👆🏼👍🏼👌🏼
    Valiya, മൂട്ട നിങ്ങൾ ആണ്... ആരെയും കുറ്റം പറയരുത്... പ്ലീസ് 👍🏼

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน

      Aare njnipo kuttam paranje??

    • @vishnuviswanath4321
      @vishnuviswanath4321 หลายเดือนก่อน

      Of course arem kuttam paranjathayi thonnittilla.. just conveyed what did u experienced .. that's great. ❤​@@backpackerarunima2466

    • @jayaramck2471
      @jayaramck2471 หลายเดือนก่อน

      ആരും കുറ്റംപറഞ്ഞില്ലാലോ!സത്യം പറഞ്ഞു!അത്രമാത്രം!!!

  • @149sky
    @149sky หลายเดือนก่อน +9

    I joined.to support.your channel..everybody should...you are a 💎 gem.. bold and beautiful lady..love u a lot..

  • @Mhdsinan1234
    @Mhdsinan1234 3 หลายเดือนก่อน +4

    32:08 എനിക്ക് അറപല്ല വായേല് വെള്ളം വന്നു 😄 എന്താവോ 😂😂

  • @T.SMenon
    @T.SMenon 2 หลายเดือนก่อน +2

    പാവം ആ ചേട്ടൻറെ മുഖം കണ്ടാലറിയാം എന്തോ പോക്കറ്റിൽ പ്രതീക്ഷിച്ചിരുന്നു😅

  • @nedumbasserykkaran5205
    @nedumbasserykkaran5205 27 วันที่ผ่านมา

    അതാണ് കാരണവന്മാർ പറയുന്നത് പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തിന്നണംഎന്ന് Good Girl Arunima👌👌👌👌👌💞💞💞💞💞😂😂❤️❤️🥰🥰

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 หลายเดือนก่อน +5

    Fire dance എന്തായാലും supper ആയിട്ടുണ്ട്.

  • @NisarEp-in6bs
    @NisarEp-in6bs 3 หลายเดือนก่อน +3

    ഉള്ള ജീവിതം അടിച്ചു പൊളിക്ക 👍

  • @krishnakumarck6009
    @krishnakumarck6009 3 หลายเดือนก่อน +3

    നന്നായിട്ടുണ്ട് അനുഭവങ്ങൾ പങ്കുവച്ചതിനു👍

  • @arunbenchamin7894
    @arunbenchamin7894 วันที่ผ่านมา

    നിങ്ങൾ ഒരു സംഭവം ആണ് ❤

  • @rjindia2663
    @rjindia2663 หลายเดือนก่อน

    രണ്ടാമത്തെ വീഡിയോയും വേഗം തീർന്നത് പോലെ തോന്നി... നന്നായി...

  • @hhhh-vw8ef
    @hhhh-vw8ef 9 วันที่ผ่านมา

    താങ്കളുടെ ധൈര്യം ഒരു മാതൃക യോഗ്യമാണ്

  • @josep.k9343
    @josep.k9343 หลายเดือนก่อน +2

    എന്തൊക്കെ സാമ്പത്തിക ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ കുട്ടിയുടെ മാതിരി ഇത്രയും risk എടുത്ത് യാത്ര ചെയ്ത് എല്ലാവർക്കും ഈ രാജ്യങ്ങളെപ്പറ്റി നയനാനന്ദകരമായി report ചെയ്യുന്നതിന് അഭിനന്ദനങ്ങൾ
    എത്രയൊക്കെ കാശു കൊടുത്താലും കാശ് ഉണ്ടെങ്കിലും നമ്മളിൽ എത്ര പേർക്ക് ഇത് സാധിക്കും
    ഒരു പാട് travel ചെയ്തിട്ടുള്ള ആളായ എനിക്കു തന്നെ ഈ കുട്ടിയുടെ ധൈര്യം ഇല്ല

  • @user-sp5bs6ln8e
    @user-sp5bs6ln8e หลายเดือนก่อน

    വെള്ളം നോക്കിയപ്പോ aa😂കൊച്ചു ചിരിച്ചപ്പോൾ 😂😂😂മനസിലായി

  • @noushadk7676
    @noushadk7676 3 หลายเดือนก่อน +7

    അരുണിമ സൂപ്പർ ഡാൻസ് 😂 Adipoli vado ❤

  • @icraftgraphics3965
    @icraftgraphics3965 หลายเดือนก่อน +1

    Respect you so, You are Marvelous, You are deferent, Your deference inspirable. All the best, Go ahead....

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 3 หลายเดือนก่อน +14

    ആത്മവിശ്വാസം കളയരുത്. നിന്നെ കാത്തിരിക്കുന്ന വലിയമനസ്സുകൾ ധാരാളം.👌👍🙏

  • @Muizzevyttila
    @Muizzevyttila 3 หลายเดือนก่อน +3

    വീഡിയോയുടെ അവസാനത്തിൽ പറഞ്ഞത് outstanding...👏💝

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +1

      😌😌😊😊

    • @rejithaprasanth4407
      @rejithaprasanth4407 3 หลายเดือนก่อน

      Hai
      Arunima vedio super. We are in congo (Lubumbashi ) any plan to visit this side.

  • @jamsheerajamshi2654
    @jamsheerajamshi2654 9 วันที่ผ่านมา

    Dear super videos veruthe kandirikkan thanne nalla rasamanu

  • @Rexor909
    @Rexor909 17 วันที่ผ่านมา

    ഉറക്കം വരുന്നു പണ്ടാരടങ്ങാനായിട്ട് 😂😂😂😂😂😂😂😂

  • @babusakaka4360
    @babusakaka4360 2 วันที่ผ่านมา

    സന്തോഷ്‌ കുളങ്ങര പറയാൻ മറന്നു കാണും 👍

  • @Rishana-fz4vm
    @Rishana-fz4vm 3 หลายเดือนก่อน +1

    Recently iam watching your vedios Big fan❤️😁 Brave woman

  • @madhuv9646
    @madhuv9646 3 หลายเดือนก่อน +5

    പിള്ളേർ അടിപൊളി ഡാൻസ് അരുണിമാ 💞💞💞

  • @ranjithanu7999
    @ranjithanu7999 2 หลายเดือนก่อน +2

    ഇവിടുത്തെ ചേട്ടൻ ❤

  • @user-ui9sv1hm5t
    @user-ui9sv1hm5t หลายเดือนก่อน +2

    മുക്കാൽ ഭാഗവും കഴിച്ചിട്ട് ഓയിൽ കാരണം കഴിക്കാനേ പറ്റുന്നില്ല ന്ന് 😅❤️നിന്റെ കൂടെ വരട്ടെ

    • @BsbdbxNnznx
      @BsbdbxNnznx หลายเดือนก่อน

      എടാ എടാ,,,,,, എടാ, അവർ അവിടുത്തെ അവസ്ഥ ആണ് കാണിക്കുന്നേ,,, നിന്നെ കൊണ്ട് പറ്റുമോ,,

  • @orupravasi9922
    @orupravasi9922 3 หลายเดือนก่อน +10

    പച്ചക്ക് മീൻ വെട്ടുന്ന ചേച്ചിയെ കാണാൻ വന്നവർ ഒക്കെ 3G 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +1

      😂😂😂😂😂

    • @orupravasi9922
      @orupravasi9922 3 หลายเดือนก่อน

      @@azhakintedevathakumary9439 😄😄😄😄

    • @orupravasi9922
      @orupravasi9922 3 หลายเดือนก่อน

      @@azhakintedevathakumary9439 ആരു മോൾ happy അല്ലെ
      എനിക്ക് അതുമതി 😍😍😍

  • @jyothim7505
    @jyothim7505 หลายเดือนก่อน

    ഇംഗ്ളീഷ് അറിയാല്ലോ അതെ വല്ല്യ ഉപകാരനെ... സ്നേഹം ഉള്ളanushyar

  • @user-ng8hp8nw2x
    @user-ng8hp8nw2x หลายเดือนก่อน

    പേടി ഇല്ല ഒരു ഭയം 😂മലങ്ങി അന്നെക്കൊണ്ട് 👍

  • @abdulhayeelambilasseri6590
    @abdulhayeelambilasseri6590 2 หลายเดือนก่อน +1

    യാത്ര വളരെ നന്നായി ----
    ആഫ്രിക്ക❤

  • @spark5670
    @spark5670 12 วันที่ผ่านมา

    പോകുന്നിടത്തൊക്കെ പാവപ്പെട്ടവരാണ്. അവരുടെ സ്നേഹത്തിനും caringinum വല്ല ദുട്ടും കൊടുക്കാറുണ്ടോ.. ചിലപ്പോൾ അവർ expect ചെയ്യുണ്ടാവും

  • @josyjohn2695
    @josyjohn2695 2 หลายเดือนก่อน +1

    Sister best.comadiyum.parayunnu.good.voice

  • @iamriderforu...775
    @iamriderforu...775 24 วันที่ผ่านมา

    Arunima kutty super and simple video.... Thanks

  • @Trend689
    @Trend689 19 วันที่ผ่านมา

    ശരിക്കും നമ്മളേ ചിന്തിപ്പിക്കുന്നത് നമ്മളുടെ വിശപ്പാണ്... വിശപ്പ്‌ മാറിയില്ലേൽ വേറെ എന്ത് 😞😞🙏🙏

  • @user-xt9iw6cz9w
    @user-xt9iw6cz9w 3 หลายเดือนก่อน +1

    Enik ishtayi innale frst time kanunna❤️

  • @MoideenKoya-hi9or
    @MoideenKoya-hi9or 3 หลายเดือนก่อน +6

    നല്ല പ്രകൃതി മനോഹരമായ ബീച്ച് നമ്മുടെ നാട്ടിലെപ്പോലെ തെങ്ങുകൾ വെച്ച് കുളമാക്കിയിട്ടില്ലാ

  • @PRAJI2801432
    @PRAJI2801432 3 หลายเดือนก่อน +1

    മച്ചാൻ പൊളിയാണ് മച്ചാനെ❤

  • @GeorgeMathew-z6c
    @GeorgeMathew-z6c หลายเดือนก่อน +1

    ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങൾ യാത്രയിൽ എടുത്തു കൂടെ

  • @chandrashekaran8566
    @chandrashekaran8566 หลายเดือนก่อน

    മോള് ധൈര്യശാലി അഭിനന്ദനം'

  • @SunilKumar-gx6hc
    @SunilKumar-gx6hc 10 วันที่ผ่านมา

    സഹോദരിയോട് ഉള്ള ഒരു ബഹുമാനം വെച്ച് കഴിഞ്ഞാൽ ഒറ്റയ്ക്ക് ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ ഒരു സ്ത്രീകൾ ഇന്ന് തയ്യാറാകുന്നുണ്ട് കേരളത്തിൽ അതാണ് എനിക്ക് സഹോദരിമാരുടെ ബഹുമാനവും സ്നേഹവും

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 25 วันที่ผ่านมา +1

    Your hair blessings of God's own country

  • @majeedkk5965
    @majeedkk5965 3 หลายเดือนก่อน +5

    ആഫ്രിക്കയിലെ ലയ്ക്കുകളിൽ മുതലയും ഹിപ്പോയും ഉണ്ടാകാൻ സാധ്യതയുണ്ട്

  • @jayasuryanair6512
    @jayasuryanair6512 หลายเดือนก่อน

    Really proud of you ..,....❤❤

  • @AyansafaAyansafa
    @AyansafaAyansafa 3 หลายเดือนก่อน +1

    Super videooo
    Keeeep going arunimaa fullll supporttt

  • @jnair9908
    @jnair9908 20 วันที่ผ่านมา

    👏👏 Hi... Arunima... ഒന്ന് രണ്ടു ദിവസമായിട്ടാണ് ഇയാടെ വീഡിയോ കാണാൻ തുടങ്ങിയത്.... Hatsoff you... ധൈര്യത്തിന് ഒരു പര്യയായം കൂടി 'അരുണിമ'... കീപ് ഇറ്റ് അപ്പ്‌... Take care of health

  • @Sadik_Saadi___
    @Sadik_Saadi___ หลายเดือนก่อน

    Video kanumbol vidum vidum kananam enn aavunnu 💞♥️

  • @Ajitha-w7y
    @Ajitha-w7y 2 หลายเดือนก่อน +1

    Hair colour nice 👌🤩

  • @mufimushthu8548
    @mufimushthu8548 2 หลายเดือนก่อน

    Paavam thonni idh kandapo😢 love u chechii❤😍 vishappaan yettavum vallya vighaaram 🥹

  • @Ajmal_latheef
    @Ajmal_latheef 3 หลายเดือนก่อน +4

    That swagatham😂

  • @madhavnavaneeth3134
    @madhavnavaneeth3134 2 หลายเดือนก่อน

    ❤🎉😅Arunima rocks as well

  • @bindhuram7935
    @bindhuram7935 3 หลายเดือนก่อน +1

    Arunima you are a lucky girl ❤ enthennal ningal vicharikkumbol evidem pokam yathrakal thudaruka safe and healthy ❤

  • @ssreedharan1256
    @ssreedharan1256 3 หลายเดือนก่อน +2

    Hi Arunima, your vlogs are truly inspirational and its a pleasure watching it. The efforts you take to present us the vlog, is truly remarkable and appreciated. All the best.

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน

      Thank you ❤️❤️

    • @sinank-qb7bb
      @sinank-qb7bb หลายเดือนก่อน

      ​@@backpackerarunima2466👻🎉😂ok

  • @sajick7996
    @sajick7996 หลายเดือนก่อน +1

    താങ്കൾ സൂപ്പർ ആണ്

  • @gvasudevanpillai5820
    @gvasudevanpillai5820 2 หลายเดือนก่อน +1

    ആ ചൂട് വെള്ളത്തിൽ ഷീറ്റ് ഒന്ന് മുക്കുക മൂട്ട എല്ലാം പര ലോകത്തിലെത്തും

  • @lifeofanju9476
    @lifeofanju9476 3 หลายเดือนก่อน +2

    Nice to see u again dear♥️..

  • @user-cd5qm6tw5s
    @user-cd5qm6tw5s หลายเดือนก่อน

    എല്ലാ വിഡിയോസും കാണാറുണ്ട് അരുണിമേ നീ ഒരു സംഭവം തന്നെയാ..

  • @gopinathankariyattil7045
    @gopinathankariyattil7045 3 หลายเดือนก่อน

    മൊറ മൊറ മായൊ?
    വീഡിയോ അടിപൊളി 👏👏

  • @lallal8536
    @lallal8536 2 หลายเดือนก่อน

    എല്ലാ പെൺകുട്ടികൾക്കും മാതൃകയാകും നിങ്ങൾ 🥰👍🏻👍🏻💪🏻💪🏻

  • @manojarumadi471
    @manojarumadi471 3 หลายเดือนก่อน +2

    മത്തി സീസണിൽ ഇത് പോലെ കമ്പിൽ വച്ചു ചുട്ടു തിന്നുന്നത് സാധാരണ ആണ്. അത് പോലെ പുഴയുടെ അരികിലൂടെ നടന്നു ഞണ്ട്, ചെമ്മീൻ, കരിമീൻ... പിടിച്ചു അവിടെ വച്ചു ചുട്ടു തിന്നാറുണ്ട്. സൊ ഇതൊന്നും അവിടെ മാത്രം ഉള്ളത് അല്ല ഇവിടേം ഉണ്ട് ആ കുട്ടികൾ ചെയ്യുന്നത് പോലെ എന്ന് മാത്രം.

    • @backpackerarunima2466
      @backpackerarunima2466  3 หลายเดือนก่อน +1

      Nattil clean ahkathe mathi chuttu thinnunnathu njn ithvare kerathil kanditila😅😅

    • @manojarumadi471
      @manojarumadi471 3 หลายเดือนก่อน

      @@backpackerarunima2466 അരുണിമ പ്രായം കുറവല്ലേ അതുകൊണ്ടാണ്. കൂടുതൽ അറിവ് നേടാൻ കൂടി ആണല്ലോ യാത്ര 👍

  • @sugeeshpk5382
    @sugeeshpk5382 หลายเดือนก่อน +1

    Polichu 👌🏻👍🏻❤️❤️

  • @fahirufas3633
    @fahirufas3633 27 วันที่ผ่านมา

    പൊന്നു മോളെ 😔ശ്രദ്ധിക്കണം.
    മോളു നമ്മുടെ സ്വകാര്യ അഹങ്കാരം മാണ് 😊👌...
    വിഡിയോ എല്ലാം സൂപ്പർ... Tk cer..