Hats off Arunima..Brave girl..ആണുങ്ങൾ പോലും Pedikkum ഇരുട്ടതു ഇതുപോലെ രണ്ടു ആഫ്രിക്കൻ മാരുടെ ഇടയിൽ ഒരു വണ്ടിയിൽ ഇരുന്നു യാത്ര ചെയ്യാൻ...അഭാര ദ്യര്യം..😘😘😘😘....വിസ കിട്ടട്ടെ..ഉദേശിച്ചേ സ്ഥലത്ത് എത്താൻ പറ്റട്ടെ...സേഫ് urself wherever u go...If u wish u need a partner to accompany with...ഞാൻ ഒണ്ടേ...എന്നേം കൂടെ കൂട്ടാമോ..കണ്ടിട്ട് Explore ചെയ്യാൻ തോന്നുന്നു..👍👍👍😊😊😊
രാത്രി 10 മണിക്ക് ശേഷമുള്ള പരമാവധി യാത്ര ഒഴിവാക്കാൻ ശ്രമിക്കുക, നിങ്ങൾ ട്രക്കിലും മറ്റ് വാഹനങ്ങളിലും ലിഫ്റ്റ് എടുക്കുന്നതിനാൽ, നിങ്ങൾക്ക് യാത്ര ചെയ്യണമെങ്കിൽ രാത്രി 10 മണിക്ക് അത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല, ദയവായി പൊതുഗതാഗതം ഉപയോഗിക്കാൻ ശ്രമിക്കുക
10 മണിക്ക് ശേഷം യാത്ര ബുദ്ധിമുട്ട് അത് ഇന്ത്യയിൽ പുറം രാജ്യങ്ങളിൽ എല്ലാ സമയത്തും ഒരേ പോലെ തന്നെയാണ് ഈ കുട്ടി ഇന്ത്യയിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ അത്രയും ശല്യം ഒന്നും പുറത്ത് പോയപ്പോൾ ഉണ്ടായിട്ടില്ല നമ്മുടെ നാട്ടിലാണ് 10 മണി കഴിഞ്ഞാൽ ഇരുട്ടായി കഴിഞ്ഞാൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നായ്ക്കൾ ഉള്ളത് 😢
അരുണിമേ നിന്നെ സമ്മതിച്ചിരിക്കുന്നു 😮 രാത്രിയൊക്കെ അറിയാത്ത ആളുകളുടെ കൂടെ യാത്ര ചെയ്യാൻ വല്ലാത്ത ധൈര്യം തന്നെ അവരൊക്കെ നിങ്ങൾ ഉദ്ദേശിച്ച സ്ഥലം കൊണ്ടൊക്കുമോ ഉറപ്പുണ്ടോ 😊
അവൾ അവളുടെ ഇഷ്ടത്തിൽ റിസ്ക് എടുത്തു ജീവിക്കട്ടെ ഇതിനൊന്നും കഴിയാത്തവർ എന്തിന് അവരെ തെറി വിളിക്കണം അവരുടെ ധൈര്യം അതൊരു മഹാസംഭവമാണ് നമ്മൾ നമ്മുടെ സംസ്ഥാനം പോലും കണ്ടിട്ടില്ല ഒരുപക്ഷേ കമൻറ് ഇടുന്നവർ ജില്ല മുഴുവൻ കാണാത്തവരാണ് എന്നിട്ടാണ് ഇവരെ തെറിവിളിക്കുന്നത് ആഫ്രിക്കക്കാർ മലയാളികളെ പോലെയല്ല ലോകത്ത് ഏറ്റവും വലിയ കാമഭ്രാന്തന്മാർ ഇന്ത്യക്കാർ മാത്രമാണ് ഇന്ത്യ വിട്ടാൽ അങ്ങനെ പെണ്ണിനെ ആക്രമിക്കുന്നവർ ഒന്നും അധികം ഇല്ല
Waiting d.r congo❤❤❤ , one of my favourite country, don't go capital city.knishansa Side , u can go goma, its safest city in there.... So...Take care. Ribbels ൻറെ സാന്നിധ്യം കിഷാൻഷയിൽ കൂടുതലാണ് , സൂക്ഷിച്ചു പോകുക
You are taking so much pain and creating these contents.. its the hitchhiking thats makes your contents so real. Even though it takes so much extra time and difficulty... traveling with strangers, willing to put thar extra effort to just get going, sometimes even waiting for hours to get a lift!! Your never give up attitude is the winner. Your bravery must be recognised & awarded. Love your vlogs .. looking forward for more everyday❤
Aronima, I am from Andaman Nicobar island. I am a big fan of yours. I watch your videos. They are very good. I have a request to you, please show me the intimate life of Africa once.
Am Already on a mission 1)Malawi-evisa-30 days finished 2)Zambia-evisa-30 days now here 3)Angola-visa not required-30 days 4)Namibia-evisa 5)Botswana-evisa 90 days 6)Zimbabwe-on arrival-30 days or 90 days 7)Mozambique-evisa 8)South Africa-evisa 9)Eswathini-from embassy 10)lesotho-from embassy After this only am going back
നമ്മൾ മലയാളികൾ ആളുകളുടെ നിറം നോക്കി മനുഷ്യനെ വിലയിരുത്തും രാത്രിയിൽ അപരിചിതനായ മലയാളികളുടെ കൂടെ യാത്ര ചെയ്യലാണ് ഏറ്റവും ഭയപ്പെടേണ്ടത് 😂
കറക്റ്റ് 100%
Ippam enik thonunne india nekalum safe africa yann enna😅
Hats off Arunima..Brave girl..ആണുങ്ങൾ പോലും Pedikkum ഇരുട്ടതു ഇതുപോലെ രണ്ടു ആഫ്രിക്കൻ മാരുടെ ഇടയിൽ ഒരു വണ്ടിയിൽ ഇരുന്നു യാത്ര ചെയ്യാൻ...അഭാര ദ്യര്യം..😘😘😘😘....വിസ കിട്ടട്ടെ..ഉദേശിച്ചേ സ്ഥലത്ത് എത്താൻ പറ്റട്ടെ...സേഫ് urself wherever u go...If u wish u need a partner to accompany with...ഞാൻ ഒണ്ടേ...എന്നേം കൂടെ കൂട്ടാമോ..കണ്ടിട്ട് Explore ചെയ്യാൻ തോന്നുന്നു..👍👍👍😊😊😊
രാത്രി 10 മണിക്ക് ശേഷമുള്ള പരമാവധി യാത്ര ഒഴിവാക്കാൻ ശ്രമിക്കുക, നിങ്ങൾ ട്രക്കിലും മറ്റ് വാഹനങ്ങളിലും ലിഫ്റ്റ് എടുക്കുന്നതിനാൽ, നിങ്ങൾക്ക് യാത്ര ചെയ്യണമെങ്കിൽ രാത്രി 10 മണിക്ക് അത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല, ദയവായി പൊതുഗതാഗതം ഉപയോഗിക്കാൻ ശ്രമിക്കുക
10 മണിക്ക് ശേഷം യാത്ര ബുദ്ധിമുട്ട് അത് ഇന്ത്യയിൽ പുറം രാജ്യങ്ങളിൽ എല്ലാ സമയത്തും ഒരേ പോലെ തന്നെയാണ് ഈ കുട്ടി ഇന്ത്യയിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ അത്രയും ശല്യം ഒന്നും പുറത്ത് പോയപ്പോൾ ഉണ്ടായിട്ടില്ല നമ്മുടെ നാട്ടിലാണ് 10 മണി കഴിഞ്ഞാൽ ഇരുട്ടായി കഴിഞ്ഞാൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നായ്ക്കൾ ഉള്ളത് 😢
Hai arunima . Adipoli ❤, othiri budhimutt ondavum yathrayil , mattullavar parayunnavar orikkalum kelkkaruth , stick on your passion, God will bless you, othiri uyarangalil ethatte❤
ദുബായിലിരുന്നു കാണുന്നു.. ഈ ജാൻസി റാണിയെ.. ❤️
അരുണിമേ നിന്നെ സമ്മതിച്ചിരിക്കുന്നു 😮 രാത്രിയൊക്കെ അറിയാത്ത ആളുകളുടെ കൂടെ യാത്ര ചെയ്യാൻ വല്ലാത്ത ധൈര്യം തന്നെ അവരൊക്കെ നിങ്ങൾ ഉദ്ദേശിച്ച സ്ഥലം കൊണ്ടൊക്കുമോ ഉറപ്പുണ്ടോ 😊
ക്യാമറയാണ് അരുണിമയുടെ ശക്തിയും ധൈര്യവും❤
❤️🙌
അവൾ അവളുടെ ഇഷ്ടത്തിൽ റിസ്ക് എടുത്തു ജീവിക്കട്ടെ ഇതിനൊന്നും കഴിയാത്തവർ എന്തിന് അവരെ തെറി വിളിക്കണം അവരുടെ ധൈര്യം അതൊരു മഹാസംഭവമാണ് നമ്മൾ നമ്മുടെ സംസ്ഥാനം പോലും കണ്ടിട്ടില്ല ഒരുപക്ഷേ കമൻറ് ഇടുന്നവർ ജില്ല മുഴുവൻ കാണാത്തവരാണ് എന്നിട്ടാണ് ഇവരെ തെറിവിളിക്കുന്നത് ആഫ്രിക്കക്കാർ മലയാളികളെ പോലെയല്ല ലോകത്ത് ഏറ്റവും വലിയ കാമഭ്രാന്തന്മാർ ഇന്ത്യക്കാർ മാത്രമാണ് ഇന്ത്യ വിട്ടാൽ അങ്ങനെ പെണ്ണിനെ ആക്രമിക്കുന്നവർ ഒന്നും അധികം ഇല്ല
That is malayali useless
ഇത്രയും ധൈര്യം charls shobaraj ൽ പോലും കണ്ടിട്ടില്ല
ലോകത്തെ തന്നെഏറ്റവും ധൈര്യമുള്ള പെണ്ണ് എന്നാണ് എൻ്റെ അഭിപ്രായം 🙏
Welcome arunima kutty
എന്നാലും ഈ കുട്ടിയെ സമ്മതിച്ചേ പറ്റൂ.. അപാര ധൈര്യം.. Keep it up..
Majority English samsarikuന്നു.
Ur ഗ്രേറ്റ്.. 🎉🎉🎉 Keep Going love from Oman
ലുസാക്കയിൽ ഉണ്ടോ... Katuba എന്ന സ്ഥലത്തു വരൂ അവിടെ mount meru millers ഇൽ അമ്പലപ്പാറയിൽ ഉള്ള മലയാളികൾ 4 ആളുകൾ ഉണ്ട് അയൽവാസികൾ ആണ്
♥ചിരിമണിക്കുട്ടി.... ശാന്തo ഭീകരം... ആ 2 പേരുടെ ഇടക്ക് എങ്ങനെ യാത്രചെയ്തു. ഒരാളെ കണ്ടാൽ ഭീകര തോന്നിയിരുന്നു....😅 നമിച്ചു.. നല്ലത് വരട്ടെ 💓💓💓
സത്യം . ഞാൻ ശ്വാസം പിടിച്ചിരുന്നു കണ്ടു അരുണിമ കൂളായിട്ടും😂 ഇതൊക്കെ എന്ത് എന്ന മട്ടിൽ
Waiting d.r congo❤❤❤ , one of my favourite country, don't go capital city.knishansa Side , u can go goma, its safest city in there.... So...Take care. Ribbels ൻറെ സാന്നിധ്യം കിഷാൻഷയിൽ കൂടുതലാണ് , സൂക്ഷിച്ചു പോകുക
Thankalk e lokam chuttan ulla fund enagneya kandethunnath?
ഡാ സൂപ്പർ 🥰🥰🥰
..... ☺️☺️😍👍 അരുണ മി സ്വാഗതം ഞാൻ എത്തി😍😍☺️
സൈക്കിൾ എവിടെ
Njaanum avide aaan lusaka zambia kamwala parayunna sthalathaan
Kanumbol oru bhayam rathri ottakku strangersumayiii engane yathra cheiyumbol.anyway be safe. vlog nannayirunnu.
sad to know that you did not getting a Congo visa. But glad to know that you are going to Angola. I was there in Angola 2010.
അരുണിമ സൂപ്പർ മോളു❤️🥰
🥰
You are taking so much pain and creating these contents.. its the hitchhiking thats makes your contents so real. Even though it takes so much extra time and difficulty... traveling with strangers, willing to put thar extra effort to just get going, sometimes even waiting for hours to get a lift!!
Your never give up attitude is the winner.
Your bravery must be recognised & awarded.
Love your vlogs .. looking forward for more everyday❤
❤️❤️
Brave Girl big salute ❤
Was waiting for your video👍👍
Hope you enjoyed it!
very brave girl 🎉 god bless 🙏🏻
Arunima Ella episodum kanarund ottayuk pala sthalagalilum pokupol pediyakarund
Very happy Arunima.keralathil varumpol kaanam
Very good brave girl in lndia
Adi poli video ❤️❤️🎉
Welll done arunimma❤❤
Brave lady entamooo sammadichu
അരുണിമ ♥️♥️👍
Arunima I am big fan of your
Nan nigal udya Ella episode kanum.
Oru Vatam Africa's night life kani ko
Careful arunima...❤
Aru ❤
ഈ പോക്ക് അപകടത്തിലേക്ക് ആവാതിരിക്കട്ടെ
കേരളത്തെക്കാൾ safe ആണ്.
നീ അപ്പോൾ ജനിച്ചത് കേരളത്തിലല്ലേ
@@sajeevkk1708 അല്ല
durantham
Appreciate you dear
Insta stry kand vannavar undengil like adii🎉
നല്ല കുട്ടി ❤
ഹായ് ആമി 🎉🥰🥰🥰♥♥♥♥
Aronima, I am from Andaman Nicobar island. I am a big fan of yours. I watch your videos. They are very good. I have a request to you, please show me the intimate life of Africa once.
Love u dear ❤❤❤
Chechiiiii next video evidee😁
Very soon
❤️❤
Happy journey 🎉
ലിഫ്റ്റ് തരുന്ന എല്ലാവരും നല്ലവരവണമെന്നില്ല. പല ഉദ്ദേശകാരുണ്ടാക്കും ശ്രദ്ദിച്ചു മുന്നോട്ട് പോകുക ❤
Nice..vedeo ..are you going to Mauritius..little india
Arunima Once you get to Botswana let me know if you need any help
ഹായ് അരുണിമ
No more word to say
Next 🇿🇦🇿🇦 south Africa pokanam
Ana niine kandu pedichu poyittundakum
adipoli 👍
Proud✌🏻
നമസ്തേ 🙏🙏🙏
❤lav 😊
ഹായ് അരുണിമാ❤❤❤
തലയിലെയുത്ത്
ശരിയെങ്കിൽ ഒന്നും സംഭവിക്കില്ല
മാതാപിതാക്കൾ ഈ പോക്ക് കണ്ടു ദുഖിക്കും
സമ്മതിച്ചു... അപാര ധൈര്യം..
Oh no, my husband is in congo
👌👌🥰🥰🥰❤️❤️
😊
Interesting ❤
Hii chechi ❤
Come out from africa its same view all the place
Am Already on a mission
1)Malawi-evisa-30 days finished
2)Zambia-evisa-30 days now here
3)Angola-visa not required-30 days
4)Namibia-evisa
5)Botswana-evisa 90 days
6)Zimbabwe-on arrival-30 days or 90 days
7)Mozambique-evisa
8)South Africa-evisa
9)Eswathini-from embassy
10)lesotho-from embassy
After this only am going back
@@backpackerarunima2466 🙏
അരുണിമ 💪🏻പെൺ കരുത് 💪🏻
Hai aru❤
Watching from drc Congo
ഇപ്പോൾ എവിടെയാ sis
Congratulations. Plees replay
🚴💁
ഹായ് അരുണിമ 💕💕💕💕👍👍👍👍
Hai 👍💕❣️🥰
👏👏👏👏😍
👍👍👌👌
Please careful
അരുണീ മോളെ നീ പോകുമ്പോൾ എനിക്ക് പേടിയാകും ഓരോ ആളുടെതുംകൂടെ പോകുമ്പോൾ പക്ഷെ അവരൊക്കെ നല്ലമനുഷ്യരാണ് അല്ലെ
Zimbabwe എന്ന് പോകും
സൗണ്ട് ക്വാളിറ്റി ഇടക്ക് തീരെ മോശമാവുന്നു. ശ്രദ്ധിക്കു
❤❤ you
കണ്ട വണ്ടികൾ കയറി പോവുമ്പോൾ സൂക്ഷിക്കുക
ജീവിതം അപകടത്തിലാവും
❤️ u
🖤🖤🖤
U r hero
Do not spoil 🧬
😃👍
Cycle ille
🔥🔥🔥
UAE❤
Always tell i am a traveler instead of telling vloger .
❤
Super
Hi❤
👍
Tank. You അരുണിമ കൊങ്കോ sannarsikanam അവിടെ ധാരാളം മലയാളികൾ ഉണ്ട് അവരെ കാണണം 👍🏻👍🏻👍🏻🇮🇳🇮🇳🇮🇳🌹🌹
Hi. Arunima.
👍👍👍
ചാർക്കോൾ എന്താണ് അരുണിമ ഒന്ന് മനസ്സിലാക്കി താമോ
മരക്കരി, കരിക്കട്ട
കരി, ഇവിടെ ഉള്ളവർ പാചകത്തിന് ഇതാണ് ഉപയോഗിക്കുന്നത്
നമുക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് നീ ചെയ്യുന്നത് സമ്മതിച്ചിരിക്കുന്നു 👍
Fake thumbnail 🚶