10 വട്ടം subscribe ചെയ്യാനുള്ള option ഉണ്ടായിരുന്നെങ്കില്‍ 10 പ്രാവശ്യം subscribe ചെയ്യാമായിരുന്നു അത്രക്കും വണ്ടിയെ കുറിച്ച് പുതിയ അറിവുകൾ ആണ് ഈ chennelil നിന്ന് കിട്ടുന്നത് 👍👍👍
ഈ sensors ഒന്നും ഇല്ലാതെ തെന്നെ മുൻകാലങ്ങളിൽ വണ്ടികൾ ഒരു കുഴപ്പവും ഇല്ലാതെ,ഓടിയിരുന്നതത്. ഇപ്പോൾ technology വന്നപ്പോ വണ്ടികൾ കൂടുതൽ complint ആകാനും ചിലവ് കൂടാനും തുടങ്ങി,😢😢
Thanks for your good information will you explain my 2004 corolla Engine signellight frequently glow what are the normal reasons & how can troubleshoot , all the best
ECU vinte working valare nannayi paranju thannathinu thanks..sir..ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാം..ഏതു country ക്കാരാണ് ഈവക കാര്യങ്ങൾ develop ചെയ്തിരിക്കുന്നത്??ഇന്ത്യൻ സിനു വല്ല പങ്കും ഉണ്ടോ?
Tyre size upgrade ചെയുമ്പോൾ km ൽ വെത്യാസം വരും എന്ന് പറയുന്നു , ടയർ സൈസ് കൂട്ടുമ്പോളും, കുറക്കുമ്പോളും ഉള്ള ഗുണങ്ങളും ദോഷങ്ങളും km ഇൽ വരുന്ന മാറ്റവും, അതു കണ്ടുപിടിക്കുന്ന calculation തുടഗിയവ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ?
ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് ഞാനും എൻറെ സുഹൃത്തും ഒരു പോലുള്ള കാറുകൾ എടുത്തു 2009 ഷവർ ലെറ്റ് ഏറിയോ യുവ നല്ല വണ്ടികൾ ആയിരുന്നു സെക്കൻഡ് ഹാൻഡ് ആണ് എടുത്തത് കഴിഞ്ഞവർഷം എൻറെ സുഹൃത്തിൻറെ കാറിൻറെ acu വിന് കംപ്ലൈൻറ് വന്നു. അതു നന്നാക്കുന്ന സ്ഥലങ്ങൾ ഇല്ലായിരുന്നു എഴുപതിനായിരം രൂപ ചിലവാക്കി സെക്കൻഡ് ഹാൻഡ് വാങ്ങിയിട്ടു ഒന്നുരണ്ടു സെൻസറും കംപ്ലൈൻറ് വന്നായിരുന്നു ഈ ബോർഡ് ഒക്കെ നമുക്ക് ഇവിടെ റിപ്പയർ ചെയ്യാനുള്ള സൗകര്യം ഇല്ലേ( ഷവർ ലെറ്റ് പോലുള്ളവ)
Sir car modify ചെയ്യാൻ ടയർ പൊറത്തേക് ആകുമ്പോൾ എന്തു കൊണ്ടാണ് ബോഡിക് മുട്ടാത്ത ത് ഒരു toy കാറിൽ ഇങ്ങനെ ചെയ്താൽ ഉറപ്പായും മുട്ടും ഇതിനെ കുറിച്ച് ഒരു vdo ചെയ്യാ മോ
Exaust gas tutbineil kudi pass ayii.. turbine compressne work cheypich intake manifoldilekk povunna airne compress cheythal ath turbo charger.. Compressor enii direct engine power belt drive use cheyth ann work cheyyanel ath supercharger. Avide turbine kanilla
VVT _ variable valve timing വാഹനത്തിന്റെ fuel economy emission performance എന്നിവയെ improve ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് vvt ,വാൽവ് ന്റെ ലിഫ്റ്റ് , timing , duration എന്നിവക്കു വ്യെത്യസം വരുതിയാണ് ഇതു സാധ്യമാകുന്നത് , പല രീതിയിൽ പല ബ്രാൻഡുകൾ ഇവക് വ്യെത്യസം വരുത്തുന്നു camshaftil കൊടുത്തിരിക്കുന്ന വിവിധ തരം ഡിസൈനുകൾ വഴി ആണ് ഇത് സാധായമാകുന്നത് അതിനു ഉദാഹരണം ആണ് VVT, VV TECH , i vtech ഇങ്ങനെയുള്ള പേരുകൾ
Suprerb topic bro & awesome presentation.. I have some doubts 1. The ECU having vehicles can avoid lean mixture? Because the sensors would know the amount of fuel/air to pass. 2. All sensors working sources from battery?
Akhil T S 1. ECU can adjust the lean mixture, can’t avoid complete. If any air leak in the intake system ECU will give to us an indication through “Engine warning lamp” ON, then mechanic has to be identified the exact leakage location. 2. Almost all sensors reference voltage (5v) will get from ECU not from directly battery, because battery voltage will vary dependence on conditions, but 5v from the ECU will remain same at all the condition. This voltage will operate the sensor to get the feedback from sensor
ഹായ്. ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു. Honda new amaze ഡീസൽ കാർ ഓടി കൊണ്ടിരിക്കുമ്പോൾ കത്തി. ലെഫ്റ്റ് സൈഡ് ആണ്. അതായത് ഗിർ ബോക്സ് സൈഡ് engine പ്ലാസ്റ്റിക് സംബന്ധിച്ച് എല്ലാം നശിച്ചു. Engine ഉള്ഫഗങ്ങളിൽ എന്തല്ലാം പ്രേശ്നങ്ങൾ ഉണ്ടാവാം സാധ്യത ഉണ്ടോ
Informative Engineer yh bro athin pariharamai aan EGR so pine enthina ecu avide rich mixture kond varune ? sorry bro don't feel bad its only to clear my doubts
Oxygen sensor never sense lean mixture or rich mixture.. Oxygen sensor measures the amount of oxygen in exhaust gas based on the measurenents will change types of mixtures decided by ECU.
@@abhilashs307, ECU work ചെയ്യുന്നത് ഒരുപാട് സെൻസറുകളുടെ inputs എടുത്ത് അവയിലൂടെ തത്സമയം engine run ചെയ്യുന്ന സാഹചര്യം മനസ്സിലാക്കി അതിന് ചേരുന്ന രീതിയിൽ Air-fuel mixture ക്രമീകരിച്ചാണ്. ഇത്തരത്തിൽ fuel injectors വേണ്ട സമയം വേണ്ടത്ര തവണ പ്രവൃത്തിപ്പിയ്ക്കാൻ ECU വിൽ preload ചെയ്തിരിയ്ക്കുന്ന പ്രോഗ്രാമിനെ fuel map എന്ന് പറയും. ഇതിൽ ഓക്സിജൻ സെൻസർ ഉപയോഗിച്ച് fuel ക്രമീകരിയ്ക്കുന്ന പ്രക്രിയയെ closed loop എന്നാണ് വിളിയ്ക്കുക. Closed loop ൽ ആയിരിയ്ക്കുമ്പോൾ (എല്ലായപ്പോഴും ECU closed loop ൽ ആയിരിക്കില്ല) Combustion എത്ര നന്നായി നടക്കുന്നു എന്ന് ECU അറിയുന്നത് O2 സെൻസറിന്റെ റീഡിങ് അനുസരിച്ചാണ്. Exhaust gases ൽ O2 കൂടുതൽ ആണെങ്ങിൽ A/F mixture lean ആണെന്ന് മനസ്സിലാക്കി ECU fuel injectors കൂടുതൽ pulse ചെയ്യുകയും അങ്ങിനെ കൂടുതൽ ഇന്ധനം കൊടുക്കുകയും A/F mixture അല്പം rich ആകുകയും ചെയ്യും, rich mixture കത്തുമ്പോൾ O2 സെൻസർ ഓക്സിജന്റെ അഭാവം കാണിയ്ക്കുമ്പോൾ തിരിച്ച് ECU fuel supply അല്പം കുറയ്ക്കുകയും ചെയ്യും. അപ്പോൾ വീണ്ടും mixture ചെറുതായി lean ആയാൽ അത് O2 സെൻസർ വഴി ECU തിരിച്ചറിഞ്ഞ് വീണ്ടും mixture rich ആക്കാൻ ശ്രമിയ്ക്കും. ഈ പ്രക്രിയ ഇങ്ങിനെ ചാക്രികമായി തുടർന്നുകൊണ്ടേയിരിയ്ക്കുന്നതിനാലാണ് അതിനെ closed loop എന്ന് വിളിയ്ക്കുന്നത് തന്നെ! Closed loop ലെ O2 സെൻസറിന്റെ (output voltage) റീഡിങ് എടുത്ത് ഗ്രാഫ് ആക്കിയാൽ ഏറ്റക്കുറച്ചിലുകളുള്ള ഒരു തരംഗരൂപം പോലെയുള്ള ഒരു ഗ്രാഫ് ആയിരിക്കും നമുക്ക് കിട്ടുക. Combination efficiency 100% കൃത്യമായി achieve ചെയ്യുക ഒരു വിധേനെയും സാധ്യമല്ല, closed loop ലൂടെ ഇത്തരത്തിൽ Air-fuel mixture adjust ചെയ്യുക വഴിയാണ് കഴിയുന്നത്ര efficiency സാധ്യമാകുന്നത്. ഇതിനോടൊപ്പം emission control systems കൂടെ ചേരുമ്പോൾ വാഹനം പരമാവധി efficient ഉം, pollution കുറയുകയും ചെയ്യും. വാഹനത്തിന്റെ മൈലേജ് കൂട്ടുക എന്നതിനേക്കാൾ engine പ്രവർത്തനത്തിന്റെ വിവിധങ്ങളായ സാഹചര്യങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ കഴിയുന്നത്ര efficient ആയി പരിഹരിയ്ക്കുക എന്നതും, engine ഉണ്ടാക്കുന്ന pollution അനുവദനീയമായ അളവിനുള്ളിൽ നിർത്തുക എന്നതിനൊക്കെയാണ് വാഹന നിർമ്മാതാക്കൾ പ്രാധാന്യം കൊടുക്കുക. ഇന്ത്യൻ മാർക്കറ്റിൽ മാത്രമാണെന്ന് തോന്നുന്നു അവർക്ക് മൈലേജ് മുൻനിർത്തി വാഹനങ്ങൾ ഉണ്ടാക്കേണ്ടിവരുന്നത്! 🤷🏽♂️
എന്റെ ബൈക്ക് മഹിന്ദ്ര സെഞ്ചുറോ ആണ്, അതിൽ ignition ചിപ്പ് ആണെന്ന് പറയുന്നു, അതു പോലെ ഫുൾ ഇലക്ട്രോണിക് ആണെന്ന് അറിഞ്ഞു, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ആക്സിലേറ്ററിൻ്റെ പൊസിഷൻ ( നല്ല വണ്ണം പ്രസ് ച്ചെയ്യുന്നത് ച്ചെയ്യാതിരിക്കുന്നത് ) എങ്ങനെയാണ് സെൻസ് ച്ചെയ്യുന്നത്? പണ്ടത്തെ പോലെ കേബിൾ അല്ല എന്നു വിചാരിക്കുന്നു
ആക്സിലറേറ്റർ പെഡൽ ഘടിപ്പിച്ചിരിക്കുന്നത് calibrate ചെയ്തിട്ടുള്ള ഒരു potentiometer ലേയ്ക്കാണ്, അതിൽ നിന്നുള്ള output ആണ് പെഡലിന്റെ പൊസിഷനായി ECUന് ലഭിയ്ക്കുന്നത്. Drive by wire ആണെങ്കിലും പഴയ cable driven ആണെങ്കിലും TPS (throttle position sensor) reading ECU വിന് ആവശ്യമാണ്.
10 വട്ടം subscribe ചെയ്യാനുള്ള option ഉണ്ടായിരുന്നെങ്കില്‍ 10 പ്രാവശ്യം subscribe ചെയ്യാമായിരുന്നു
അത്രക്കും വണ്ടിയെ കുറിച്ച് പുതിയ അറിവുകൾ ആണ് ഈ chennelil നിന്ന് കിട്ടുന്നത് 👍👍👍
😄
:)
Very best detailed explanation. ആദ്യമായി കേൾക്കുന്നതു പോലെ മുഴുവനും കേട്ടിരുന്നു പോയി.
👌👌👌👍
Thank you 🤗🤗
Ecu എന്താണെന്നു മനസ്സിലായി സൂപ്പർ ആയിട്ടുണ്ട് പറയുന്നതെല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്
Bro thank you for doing this video
Slipper clutch nte working enganeyaa ??
ഞാൻ ഇതുപോലെ similar ഒരു വീഡിയോ ചെയ്തപ്പോൾ ആണ് ഈ video കണ്ടത്. വളരെ നല്ല വീഡിയോ . (y)
Thank you.. 😊
ഞാനൊരുപാട് കാത്തിരുന്ന വീഡിയോ..
great video loved it admit it you are a real teacher and a good engineer keep up the good work
സ്കെനേർ മായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമോ.വാഹനം സ്കാൻ ചെയുന്നത്, അതിന്റെ പ്രോഗ്രാമിങ് എല്ലാം ഉള്ളത്
Thanks for accepting my request dear friend. Awesome video , keep up the good work.
😊😊
Halo, truk( havey) vehicle ലെ engine എങ്ങനെ ആണ്,അതിനെ പറ്റി oru video ഇടുമോ😊😊😊
ഈ sensors ഒന്നും ഇല്ലാതെ തെന്നെ മുൻകാലങ്ങളിൽ വണ്ടികൾ ഒരു കുഴപ്പവും ഇല്ലാതെ,ഓടിയിരുന്നതത്. ഇപ്പോൾ technology വന്നപ്പോ വണ്ടികൾ കൂടുതൽ complint ആകാനും ചിലവ് കൂടാനും തുടങ്ങി,😢😢
Powlichu muthe very informative 🤩🤩
🤗🤗
വളരെ നന്നായി പറഞ്ഞു...ആശംസകൾ ബ്രോ
Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...
ഇലട്രിക്കൽ സിസ്റ്റത്തിന്റെ വീഡിയോ ചെയ്യാമോ
And also do videos about sports cars and hypercars and their mind blowing technologies. Hope you will do it in the future.nice video.😊
Hi bro.. വീഡിയോ ഇടക്ക് കാണാൻ വിട്ടുപോയി.. സുഖം തന്നെയെന്ന് കരുതുന്നു... പുതിയ സംരംഭത്തിന്റെ work ഒക്കെ കഴിഞ്ഞോ...
Well Explained Bro. Waiting for Future videos
Bro tyre upsizing'ne patti oru detail video cheyyuvo ?
Including calculations.
Great... Thank you
Very informative video thanks brother namaste good knowledge
Bro........ Nalla informative ayittula video....vegam manasilakkanum kazhiyunnundu.......
Bro oru help - throtlevale nte working onnu explain cheythu tharamo....
Thanks for your good information will you explain my 2004 corolla Engine signellight frequently glow what are the normal reasons & how can troubleshoot , all the best
ECU vinte working valare nannayi paranju thannathinu thanks..sir..ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാം..ഏതു country ക്കാരാണ് ഈവക കാര്യങ്ങൾ develop ചെയ്തിരിക്കുന്നത്??ഇന്ത്യൻ സിനു വല്ല പങ്കും ഉണ്ടോ?
Tyre size upgrade ചെയുമ്പോൾ km ൽ വെത്യാസം വരും എന്ന് പറയുന്നു , ടയർ സൈസ് കൂട്ടുമ്പോളും, കുറക്കുമ്പോളും ഉള്ള ഗുണങ്ങളും ദോഷങ്ങളും km ഇൽ വരുന്ന മാറ്റവും, അതു കണ്ടുപിടിക്കുന്ന calculation തുടഗിയവ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ?
Bro ,super car and hyper caril upayagikunna special technology kala kurich video cheyyo...like launch control,etc
Super video bro. Nice & clear. Good voice. Waiting for more videos
Simple presentation....all the best
ആർക്കും മനസിലാകുന്ന അവതരണം
Thank you 😊😊
നല്ല അതരണം.
Zmachan vandi yude encyclopedia aanu.polliyanu bro
Bro ecu repairing cours nte joli saadyatha enganaanu oru video cheyyaamo pls♥️
ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് ഞാനും എൻറെ സുഹൃത്തും ഒരു പോലുള്ള കാറുകൾ എടുത്തു 2009 ഷവർ ലെറ്റ് ഏറിയോ യുവ നല്ല വണ്ടികൾ ആയിരുന്നു സെക്കൻഡ് ഹാൻഡ് ആണ് എടുത്തത് കഴിഞ്ഞവർഷം എൻറെ സുഹൃത്തിൻറെ കാറിൻറെ acu വിന് കംപ്ലൈൻറ് വന്നു. അതു നന്നാക്കുന്ന സ്ഥലങ്ങൾ ഇല്ലായിരുന്നു എഴുപതിനായിരം രൂപ ചിലവാക്കി സെക്കൻഡ് ഹാൻഡ് വാങ്ങിയിട്ടു ഒന്നുരണ്ടു സെൻസറും കംപ്ലൈൻറ് വന്നായിരുന്നു ഈ ബോർഡ് ഒക്കെ നമുക്ക് ഇവിടെ റിപ്പയർ ചെയ്യാനുള്ള സൗകര്യം ഇല്ലേ( ഷവർ ലെറ്റ് പോലുള്ളവ)
Also about tuning a car engine
Sir car modify ചെയ്യാൻ ടയർ പൊറത്തേക് ആകുമ്പോൾ എന്തു കൊണ്ടാണ് ബോഡിക് മുട്ടാത്ത ത് ഒരു toy കാറിൽ ഇങ്ങനെ ചെയ്താൽ ഉറപ്പായും മുട്ടും ഇതിനെ കുറിച്ച് ഒരു vdo ചെയ്യാ മോ
sencer vahanangal odiykumbol accelater kodukkathirunnal enginu dosham undakumo...vahanam thaniye accelator cheyyunnathupole feel undakunnu..accelater nammal kodukkendathu athyavasyamano..onnu visadeekariykamo..
Please do a video on difference of tubocharger and supercharger in a car
Exaust gas tutbineil kudi pass ayii.. turbine compressne work cheypich intake manifoldilekk povunna airne compress cheythal ath turbo charger..
Compressor enii direct engine power belt drive use cheyth ann work cheyyanel ath supercharger. Avide turbine kanilla
Air brake systathil (ebs abs footvalve dryer resorvior ) ithine sherik deep aayit onnu prnju tharuo... working functions,..
Suspensione kurich oru video cheyyavo electromagnetic suspension okke ulkkollich kond
Nte carBs6 model anu athil kandu njnkaruthi eth speed governer ayerikum ennu.epol aa dout mari thankz bro
നോക്കുമ്പോൾ ഒരു വണ്ടി നിസ്സാരം...എന്തൊക്കെ ആണല്ലേ 🙆♂️🙆♂️🙆♂️🙆♂️
Good one. AC unit and maintenance kurichu oru video cheyyuo
Plz. Describe the purpose of Cam shaft sensor.
Cam shaftnte position sense cheyyum.. anagane valvente aetra degree open aayi enn ariyam
Bro different types of sports car engine inta video chayamo eg:v8,6,10,w12 etupola
Ithoke cylinder volume aahn
Good explanation bro... keep going.
ബ്രോ അടിപൊളി വീഡിയോ
Bro very good knowledge and well explanation. What you are doing now and where you study automobile
Anyway Excellent
Very good ❤❤❤❤❤
Multijet and quadrajet video onnu cheyamo plss
Ignetion coil pickup coil ithine pati oru video cheyyumo
Thank you very much🙏🏽🙏🏽🙏🏽🙏🏽
keep on going. Full support
Well explained👏
Thank you 😊😊
👍 എ ങ്ങനെയാണ് remap ചെയ്യുന്നത്
Ketag kess എന്നുള്ള ടൂൾസ് കൊണ്ടാണ്
Bro good explanation
Informative
Super...waiting for balance video😊
VVT ye patti oru detailed video cheyyo bro
VVT _ variable valve timing വാഹനത്തിന്റെ fuel economy emission performance എന്നിവയെ improve ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് vvt ,വാൽവ് ന്റെ ലിഫ്റ്റ് , timing , duration എന്നിവക്കു വ്യെത്യസം വരുതിയാണ് ഇതു സാധ്യമാകുന്നത് , പല രീതിയിൽ പല ബ്രാൻഡുകൾ ഇവക് വ്യെത്യസം വരുത്തുന്നു camshaftil കൊടുത്തിരിക്കുന്ന വിവിധ തരം ഡിസൈനുകൾ വഴി ആണ് ഇത് സാധായമാകുന്നത് അതിനു ഉദാഹരണം ആണ് VVT, VV TECH , i vtech ഇങ്ങനെയുള്ള പേരുകൾ
thanks for video
Super bro💪💪😍
Super class👌
പൊളി പൊളി പൊളിിിി....👍🏼👍🏼👍🏼
Thank you.. 😊😊
Ktm Rc 125 bikenn Rc 390 yude ECU ittale enna sambavikkuvaa?
Waiting for more videos
Performance headers ine patti parayamo
Adipoli video
Good teaching
Super class...thanks
Thank you 😊😊
realy informatic
Thanks bro.....❤
Adipowli cls all the best
Suprerb topic bro & awesome presentation..
I have some doubts
1. The ECU having vehicles can avoid lean mixture? Because the sensors would know the amount of fuel/air to pass.
2. All sensors working sources from battery?
Akhil T S 1. ECU can adjust the lean mixture, can’t avoid complete. If any air leak in the intake system ECU will give to us an indication through “Engine warning lamp” ON, then mechanic has to be identified the exact leakage location.
2. Almost all sensors reference voltage (5v) will get from ECU not from directly battery, because battery voltage will vary dependence on conditions, but 5v from the ECU will remain same at all the condition. This voltage will operate the sensor to get the feedback from sensor
Thank you.. 👍👍
@@Jestins_auto_vlog thank you much for clear my doubts❤️
Akhil T S my channel subscribe cheytholotta, thanks
@@Jestins_auto_vlog 👍
You are super cool 😎
Pwoli Mahn PwoLiii 👏👏👏
ഹായ്. ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു. Honda new amaze ഡീസൽ കാർ ഓടി കൊണ്ടിരിക്കുമ്പോൾ കത്തി. ലെഫ്റ്റ് സൈഡ് ആണ്. അതായത് ഗിർ ബോക്സ് സൈഡ് engine പ്ലാസ്റ്റിക് സംബന്ധിച്ച് എല്ലാം നശിച്ചു. Engine ഉള്ഫഗങ്ങളിൽ എന്തല്ലാം പ്രേശ്നങ്ങൾ ഉണ്ടാവാം സാധ്യത ഉണ്ടോ
ഇവിടെ ആയിരുന്നു ബ്രോ കുറച്ച് നാൾ? എല്ലാ വീകും നോക്കും എന്തെങ്കിലും new video വന്നോ എന്ന്
Sir enna cheyyneth
Cruise control use cheyyumpol ECU vinu enghane manassilaava..??
Camera und.. pinne infrared rays transmitter und.. ath vach object identity cheyyum athinte distanceum
Pollliiii machannneeee
Bro appo exhoust sensor ozhivaakiyaal mileage improve cheyyaan pattuvo
bro abs kuriche oru video cheyiyamo
Super bro👍🏼👍🏼👍🏼
ബ്രോ എന്റെ ബൈക്ക് pulser 220 starting അദ് പോലെ speed issu എല്ലാം ഉണ്ട് അദ് ecu problem അയാൽ ഉണ്ടാകുമോ pls rply.
Bro ee Variable Valve Actuation ( VVA ) kurichu oru video cheyyuo.....
Bro VVT, iVtec,VTVT, VVA ellam same anu. VVT solenoidal valve actuation anu.
Patent honda de kayyil anu(iVtec)
bro nice video , oru doubt oxygen sensor lean mixturine sense cheyth oxygen level koodunond info ecu pass cheyyum ecu kooduthal fuel pass cheyyan parayum so ath rich mixture ayille apol mileage kurayille?
Yes but emissions control cheyyanamallo..
Athinu pariharamayi vanna oru technology aanu EGR athinte video cheythittund ath onn kandu nokkoo
Informative Engineer yh bro athin pariharamai aan EGR so pine enthina ecu avide rich mixture kond varune ? sorry bro don't feel bad its only to clear my doubts
Oxygen sensor never sense lean mixture or rich mixture.. Oxygen sensor measures the amount of oxygen in exhaust gas based on the measurenents will change types of mixtures decided by ECU.
@@abhilashs307, ECU work ചെയ്യുന്നത് ഒരുപാട് സെൻസറുകളുടെ inputs എടുത്ത് അവയിലൂടെ തത്സമയം engine run ചെയ്യുന്ന സാഹചര്യം മനസ്സിലാക്കി അതിന് ചേരുന്ന രീതിയിൽ Air-fuel mixture ക്രമീകരിച്ചാണ്. ഇത്തരത്തിൽ fuel injectors വേണ്ട സമയം വേണ്ടത്ര തവണ പ്രവൃത്തിപ്പിയ്ക്കാൻ ECU വിൽ preload ചെയ്തിരിയ്ക്കുന്ന പ്രോഗ്രാമിനെ fuel map എന്ന് പറയും.
ഇതിൽ ഓക്സിജൻ സെൻസർ ഉപയോഗിച്ച് fuel ക്രമീകരിയ്ക്കുന്ന പ്രക്രിയയെ closed loop എന്നാണ് വിളിയ്ക്കുക. Closed loop ൽ ആയിരിയ്ക്കുമ്പോൾ (എല്ലായപ്പോഴും ECU closed loop ൽ ആയിരിക്കില്ല) Combustion എത്ര നന്നായി നടക്കുന്നു എന്ന് ECU അറിയുന്നത് O2 സെൻസറിന്റെ റീഡിങ് അനുസരിച്ചാണ്. Exhaust gases ൽ O2 കൂടുതൽ ആണെങ്ങിൽ A/F mixture lean ആണെന്ന് മനസ്സിലാക്കി ECU fuel injectors കൂടുതൽ pulse ചെയ്യുകയും അങ്ങിനെ കൂടുതൽ ഇന്ധനം കൊടുക്കുകയും A/F mixture അല്പം rich ആകുകയും ചെയ്യും, rich mixture കത്തുമ്പോൾ O2 സെൻസർ ഓക്സിജന്റെ അഭാവം കാണിയ്ക്കുമ്പോൾ തിരിച്ച് ECU fuel supply അല്പം കുറയ്ക്കുകയും ചെയ്യും. അപ്പോൾ വീണ്ടും mixture ചെറുതായി lean ആയാൽ അത് O2 സെൻസർ വഴി ECU തിരിച്ചറിഞ്ഞ് വീണ്ടും mixture rich ആക്കാൻ ശ്രമിയ്ക്കും. ഈ പ്രക്രിയ ഇങ്ങിനെ ചാക്രികമായി തുടർന്നുകൊണ്ടേയിരിയ്ക്കുന്നതിനാലാണ് അതിനെ closed loop എന്ന് വിളിയ്ക്കുന്നത് തന്നെ! Closed loop ലെ O2 സെൻസറിന്റെ (output voltage) റീഡിങ് എടുത്ത് ഗ്രാഫ് ആക്കിയാൽ ഏറ്റക്കുറച്ചിലുകളുള്ള ഒരു തരംഗരൂപം പോലെയുള്ള ഒരു ഗ്രാഫ് ആയിരിക്കും നമുക്ക് കിട്ടുക.
Combination efficiency 100% കൃത്യമായി achieve ചെയ്യുക ഒരു വിധേനെയും സാധ്യമല്ല, closed loop ലൂടെ ഇത്തരത്തിൽ Air-fuel mixture adjust ചെയ്യുക വഴിയാണ് കഴിയുന്നത്ര efficiency സാധ്യമാകുന്നത്.
ഇതിനോടൊപ്പം emission control systems കൂടെ ചേരുമ്പോൾ വാഹനം പരമാവധി efficient ഉം, pollution കുറയുകയും ചെയ്യും.
വാഹനത്തിന്റെ മൈലേജ് കൂട്ടുക എന്നതിനേക്കാൾ engine പ്രവർത്തനത്തിന്റെ വിവിധങ്ങളായ സാഹചര്യങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ കഴിയുന്നത്ര efficient ആയി പരിഹരിയ്ക്കുക എന്നതും, engine ഉണ്ടാക്കുന്ന pollution അനുവദനീയമായ അളവിനുള്ളിൽ നിർത്തുക എന്നതിനൊക്കെയാണ് വാഹന നിർമ്മാതാക്കൾ പ്രാധാന്യം കൊടുക്കുക. ഇന്ത്യൻ മാർക്കറ്റിൽ മാത്രമാണെന്ന് തോന്നുന്നു അവർക്ക് മൈലേജ് മുൻനിർത്തി വാഹനങ്ങൾ ഉണ്ടാക്കേണ്ടിവരുന്നത്! 🤷🏽♂️
@@kjoemon
Pakka... 🙏🙏👍👍
Great information bro ...
Thank you 😊😊
Nice video
എന്റെ ബൈക്ക് മഹിന്ദ്ര സെഞ്ചുറോ ആണ്, അതിൽ ignition ചിപ്പ് ആണെന്ന് പറയുന്നു, അതു പോലെ ഫുൾ ഇലക്ട്രോണിക് ആണെന്ന് അറിഞ്ഞു, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Can you do a video about aerodynamics
ABS നേ പറ്റി full ഒന്ന് പരിജയ പെടുത്താമോ
Good video 👏👏
വാഹനങ്ങളിൽ ark വെൽഡിംഗ് ജോലി ചെയ്യുമ്പോൾ ബാറ്ററി disconnect ചെയ്യുന്നത് എന്തിനാണ്
അത് എങ്ങനെ ബാറ്ററിയെ ബാധിക്കും
എല്ലാവണ്ടികളിടെയും wairing diagram കിട്ടാനുള്ള ഒരു free app കിട്ടുമോ
Do a video of CAN Gateway
Fi bikil battery kammi vannaal missing varumo? Please reply
tank u
thankalude peru enthanu ?
ആക്സിലേറ്ററിൻ്റെ പൊസിഷൻ ( നല്ല വണ്ണം പ്രസ് ച്ചെയ്യുന്നത് ച്ചെയ്യാതിരിക്കുന്നത് ) എങ്ങനെയാണ് സെൻസ് ച്ചെയ്യുന്നത്? പണ്ടത്തെ പോലെ കേബിൾ അല്ല എന്നു വിചാരിക്കുന്നു
ആക്സിലറേറ്റർ പെഡൽ ഘടിപ്പിച്ചിരിക്കുന്നത് calibrate ചെയ്തിട്ടുള്ള ഒരു potentiometer ലേയ്ക്കാണ്, അതിൽ നിന്നുള്ള output ആണ് പെഡലിന്റെ പൊസിഷനായി ECUന് ലഭിയ്ക്കുന്നത്. Drive by wire ആണെങ്കിലും പഴയ cable driven ആണെങ്കിലും TPS (throttle position sensor) reading ECU വിന് ആവശ്യമാണ്.
Super sir
പുതിയ സാൻട്രോയിൽ ഇലക്ട്രിക് ആക്സിലേറ്ററാണെന്ന് കേട്ടു വിശദീകരിക്കാമോ
Average mileage kanikunathum ecu nte adisthanathil alle