Dear friends. 20w40 or 15w40 is also called NORMAL ENGINE OIL, IT COSTS BETWEEN 700₹ to 1000₹ for 3litre or 3.5litre, This oil will be very thick. Good for South Indian condition, Where as, the 0w30 and 5w30 both are (FULLY SYNTHETIC). Reason people use in new gen Diesel engine and Petrol engine is that, at the time of starting a car, the synthetic Engine Oil as it is very much close to free flowing, the oil quickly gets into the piston areas and then make the Engine start without much hassle or noice coming. Ina way synthetic Engine Oil is also used for high performance cars, the reason is as I said, to get the Oil Quickly To Pistons.
Sorry to be so off topic but does any of you know a method to get back into an Instagram account..? I was stupid lost the login password. I love any assistance you can offer me.
"" വാഹനങ്ങളെ പറ്റി ഒരു അറിവും ഇല്ലാതെ വണ്ടികളെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ .. വെറുതെ ഒരു ദിവസം താങ്കളുടെ വീഡിയോ കാണാൻ ഇടയായി ഇപ്പോൾ മുടങ്ങാതെ എല്ലാ വീഡിയോ ഉം കാണുന്നു ... ഓരോ അറിവുകളും വളരെനല്ലതാണു ,, ഒരുപാട് നന്ദി ..""
നല്ല അവതരണം ആണ് കണ്ടന്റും ഉണ്ട് ഇൻഫൊർമേറ്റീവ് ആണ് ഒരു വാഹനമുടമ എന്ന നിലയിൽ ആളുകൾക്ക് ഇന്ട്രെസ്റ്റ് ഉള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തുക Eg:സിന്തറ്റിക് ഓയിൽ ഏതൊക്കെ വണ്ടിയിൽ ഉപയോഗിക്കാം, പ്രാക്ടിക്കൽ ആയി എന്തൊക്കെ ഗുണങ്ങൾ ലഭിക്കും..
വളരെ അധികം ഉപകാര പ്രദമായ വിവരണം..... ഓട്ടോമൊബൈൽ പഠന ശേഷം ഞാൻ ഓട്ടോമൊബൈൽ ഫീൽഡിൽ 10 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഒരാളാണ് എന്നിരുന്നാലും എനിക്കു ഈ ഗ്രേഡുകളെ ഇത്ര ലളിതമായി മനസിലാക്കാൻ സാധിച്ചിരുന്നില്ല അല്ലെങ്കിൽ ശ്രമിച്ചിരുന്നില്ല.. മാനുഫാക്ചർസ് സ്പെസിഫൈഡ് ഓയിൽ മാത്രം റീപ്ലേസ് ചെയ്യാൻ നോക്കി അത്ര മാത്രം .. വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ....
വളരെ നല്ല ലളിതവും വിജ്ഞാനപ്രദവുമായ അവതരണം.അനാവശ്യ വലിച്ചുനീട്ടലുകളോ അലോസരമാവുന്ന background music ഓ ഇല്ലാതെ സ്പഷ്ടമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാവുന്ന താങ്കളുടെ വീഡിയോകള്‍ വളരെ മേന്മയുള്ളവയെന്ന് പറയാതെ വയ്യ.താങ്കള്‍ക്കും താങ്കളുടെ ഈ ഉദ്ദ്യമത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ ഉപകാരമായി എനിക്കറിയാത്തതും അറിയാൻ ആഗ്രഹിച്ചതും വളരെ നന്ദി''ദൈവം അനുഗ്രഹിക്കട്ടെ പൊതുവായിട്ട് ഡിസൽ എൻജിൽ ഓയിൽ ഗ്രേഡ് എത്ര അത് പോലെ പെട്രോൾ എൻജിൻ ഗ്രേഡ് എത്ര (SAE15 w 40 '& SAE 50 )
ഓയിലുകളെ കുറിച്ചു നല്ല അറിവുലഭിച്ചു ITI യിൽ പ ടി ച്ചിട്ടും ഇത്രയും അറിവ് ലഭിച്ചില്ല നല്ല ക്ലാസാ ണ് പെട്ടെന്നു മന സി ലാകും ഇത്രയും സിംപ്ലിസിറ്റി ഒരു കഴിവാണ് അറിവുണ്ടെങ്കിൽ ആർക്കും പടിപ്പിക്കാം പക്ഷേ പടിപ്പിക്കുന്ന ത് കേൾക്കുന്നവർക്ക് മനസിലാകണം അതിലാണ് കഴിവ് അത് നിങ്ങൾക്ക് വളരെ കൂടുതലാണ് ബ്രോ ഇനിയും പ്രതിക്ഷിക്കുന്നു വളരെയേറെ
Wet clutch എന്നാൽ ഓയിൽ ടിപ് ചെയ്ത് കിടക്കുന്നു cluch.. കൂടുതൽ ആയി ബൈക്ക് കളിൽ ഉപയോഗിക്കുന്നു multi plate ആയിരിക്കും.. dry clutch എന്നാൽ lubrication ഇല്ലാ കാറിൽ heavy വെഹിക്കിൾ ഉപയോഗിക്കുന്നു സിംഗിൾ plate clutch ഡിസ്ക് ആയിരിക്കും
താങ്ക്സ് bro..... എനിക്കും ഒരു സംശയമുണ്ടായിരുന്നു എന്തിനാണ് ഈ എഞ്ചിൻ ഓയിൽ മാറ്റി വെറുതെ കാശു കളയുന്നത് എന്ന്..... ഇത് കേട്ടപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായി...
വളരെ നല്ല അറിവ്,നല്ല അവതരണം.... ഓയിൽ ന്റെ ഗ്രേഡ് വിവരിച്ചപ്പോൾ (eg: 10w50) 10 w ennat tanutta അവസ്ഥയിൽ ആണെന്നും 50 എന്നത് 100 ഡിഗ്രീ യിൽ ആണെന്നും ഉള്ള വിവരണം നന്നായി,പക്ഷേ തണുത്ത സമയത്ത് എന്ന് പറഞ്ഞടിനുപകരം മൈനസ് ഡിഗ്രീ എത്ര ആണെന്നും കൂടി പ്പറഞ്ഞാൽ 100 ശതമാനം നന്നാവും.ഒരു ട്രെയിനർ എന്ന നിലയിൽ അഭിപ്രായം പറഞ്ഞതാണ്...
10W50 engine oil ല്‍ 100°C il ഒരിക്കലും viscosity 50 ആകില്ല, ഇത് SAE കോഡ് ആണ്(allowable viscosity range of 10w50 from 16.30cSt to 21.90cSt @100°c), please refer SAE standards for engine oils.
വാഹനവുമായി ഒരു ബന്ധവും ഇല്ലാത്ത ആൾക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ഉള്ള വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്. ഇതുപോലുള്ള അറിവുകൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുക.
@@perfectperfect5713 First time use cheyan pokuvanel ipo kedakunna oil ilek liqui moli de engine flush (oil shooter 80ml) ozhichit oru 10-15 mins idle il iduka. Ennit thanuth kazhiyumbo maximum ooti kalayanam. 2 side ilekum cherichum, kicker onnu pathuke chaviti piston karakiyum mukalil kedannathukoode maximum ooti kalanjite motul ozhikavu. Ith oil upgrade cheyumbazho, vere company de oil ilek marumbazho, 15k km kazhinju varunna oil change ino okke ingane cheyanam.
വിഡിയോ ഇഷ്ടപ്പെട്ടു.സാതാ രണ ഞാൻ നോക്കാർ 'API അമേരിക്കൻ പെട്രോളിയം' ഇന്റിസ്റ്റൂട്ടിന്റെ പസിപിക്കേഷൻ ആണ് 'ഇഞ്ച നില് ഉള്ള പഴയ ഓയൻ പെട്ടൊന്ന് പുറത്തേക്കു വരാൻ ഇഞ്ചിൻ ചൂടുള്ള സമയത്ത് ഓയൽ തുറന്നു വിടുക
ജീവിതത്തിൽ ആദ്യമായി കാണുന്ന നിങ്ങളുടെ എല്ലാ വീഡിയോവിനും കമന്റ് ഇടുന്ന ആൾ ഞാൻ മാത്രമാണോ...? കാലം കുറെ ആയി വണ്ടി ഓടിച്ചു നടക്കുന്നു പല കാര്യങ്ങളും ഇപ്പോൾ മാത്രമാണ് മറ്റുള്ളവർക്കു പറഞ്ഞു മനസ്സിൽ ആകാൻ പാകത്തിൽ എനിക്ക് മനസ്സിലാക്കിതന്നതിന് ..... thanks.... 100 times....
ബ്രോ എന്റെ വണ്ടി 200 ns anu ithil njan liqui molly oil ആണ് ഒഴിച്ചിരിക്കുന്നത് പക്ഷെ 1 ലിറ്റർ ആണ് ബോട്ടിൽ ഉള്ളൂ എൻജിനിൽ ശരിക്കും 1ലിറ്റർ 200 ml ആണ് വേണ്ട ഓയിൽ ഇന്റെ അളവ്. എന്റെ ചോദ്യം 200 ml ഓയിൽ ഇപ്പോൾ ഒഴിച്ചിരിക്കുന്ന ബ്രാൻഡ് ഓയിൽ തന്നെ ozhikanm എന്നുണ്ടോ? വേറെ engine ഓയിൽ ഇപ്പോൾ ഒഴിച്ചിരിക്കുന്ന ഓയിൽ ഇന്റെ ഒപ്പം ആഡ് ചെയ്ത് എന്ന് വച് engine എന്തെങ്കിലും തരത്തിൽ ഉള്ള prblms ഉണ്ടാവാൻ ചാൻസ് ഉണ്ടോ?
ഗ്രേഡ് നോക്കുക. സിന്തറ്റിക് ഓയിലുകൾ പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും ഉപയോഗിക്കാം പിന്നെ കാശടിച്ചു മാറ്റാൻ കമ്പനികൾ for Honda , for Tvട എന്നൊക്കെ എഴുതി ഇരട്ടി വില വാങ്ങുന്നുമുണ്ട്.
താങ്കൾക്കു കിട്ടിയ അറിവ് മറ്റുള്ള വർക്ക് പകർന്ന് കൊടുക്കാനുള്ള മനസ് നല്ലതാണ് {പക് ഷേ പുകഴ്‌ചയിലും പ്രശംസംയിലും അഹങ്കരിക്കരുത് } ചെയ്തു എന്നല്ല ചെയ്യരുത് എന്നതാണ് നിങ്ങളുടെ വളർച്ചയ്ക്ക് വേണ്ടിയാണ് പറയുന്നത്
Car, motor cycle scooter എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സ്വന്തം വാഹനങ്ങളുടെ engine oil grade മനസ്സിലാക്കണം owners manual അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കുക ഓയിൽ change interval ഉം മനസ്സിലാക്കണം അതേ ഗ്രേഡ് ഉള്ള engine ഓയിൽ ഷോപ്പിൽ നിന്നും വാങ്ങി mechanic നെ കൊണ്ട് ഓയിൽ replace ചെയ്താൽ നല്ലത് അതു പോലെ കാറുകളിൽ ഓരോന്നിനും suitable ആയിട്ടുള്ള engine oil filter ഉം വാങ്ങി ഓരോ ഓയിൽ change നും പുതിയ ഓയിൽ ഫിൽട്ടറും മാറണം
എൻറെ വണ്ടി tvs Apache RTR 160 2012 model കമ്പനി സർവീസ് ആണ് ചെയ്യുന്നത്, ടിവിഎസ്ൻറെ synthetic oil ആണ് യൂസ് ചെയ്യുന്നത് നല്ല പെർഫോമൻസും അത്യാവശ്യം മൈലേജും കിട്ടുന്നു
അടിപൊളി ആയി വിശദീകരിച്ചു ബ്രോ കൊള്ളാം. 10w40 ആണ് v3ക്ക് . ഞാൻ ഇപ്പോൾ 20w50 ഫുള്ളിസിന്തറ്റിക്ക് ആണ് യൂസ് ചെയ്‌തത് ഇതുകൊണ്ട് വേറെ പ്രെശ്നം ഉണ്ടോ. അടുത്ത് ഓയിൽ മാറുമ്പോൾ 10w40ഓയിൽ ഉപയോഗിച്ചാൽ കുഴാപ്പം ഉണ്ടോ
Good explanation. 10W50. 1.What is the unit of 10 and 50 ? 2.Which viscosity is considered here.Dynamic or Kinematic ? 3.In cold state viscosity is 10 and in hot(100'C), viscosity is 50.Is this mean the oil is more viscous at 100'C compared to cold state.Is it good to become more viscous at high temp ?
സാധാരണക്കാർക്ക് പോലും ലളിതമായി മനസ്സിലാക്കാൻ കഴിവുള്ള രീതിയിൽ വളരെ നല്ല അറിവാണ് താങ്കൾ പങ്കു വച്ചത്.
Thank you.. 😊😊
Dear friends. 20w40 or 15w40 is also called NORMAL ENGINE OIL, IT COSTS BETWEEN 700₹ to 1000₹ for 3litre or 3.5litre, This oil will be very thick. Good for South Indian condition, Where as, the 0w30 and 5w30 both are (FULLY SYNTHETIC).
Reason people use in new gen Diesel engine and Petrol engine is that, at the time of starting a car, the synthetic Engine Oil as it is very much close to free flowing, the oil quickly gets into the piston areas and then make the Engine start without much hassle or noice coming. Ina way synthetic Engine Oil is also used for high performance cars, the reason is as I said, to get the Oil Quickly To Pistons.
15w40diesel engine oil alle
ഒലക്ക..ഇടക്ക് ഇംഗ്ലീഷ് പറഞ്ഞിട്ട് തിരിയുന്നില്ല😜
Sorry to be so off topic but does any of you know a method to get back into an Instagram account..?
I was stupid lost the login password. I love any assistance you can offer me.
വീഡിയോ length കൂടുതലാണ്.. മാക്സിമം ഇൻഫർമേഷൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. മുഴുവൻ കാണുക...
വീഡിയൊ ലംങ്ത് പ്രശ്നമല്ല ബ്രോ... നന്നായി മനസ്സിലാവാത്തക്കവിധം വിവരിച്ചിട്ടുണ്ട്. അതുമതി
@@ahnajeeb Thank you..
Video length കൂടിക്കൊട്ടെ ... എന്നാലും ഇതുപോലെ വിശദമായി പറയുന്നത് വളരെ ഉപകാരപ്രദമാണ്......
Bro...engana..ithra kiduvaayitt explain cheyyan pattunn..really amazing video
Length കൂടിയപ്പോൾ മനസിലാക്കാനും എളുപ്പമായി ഇങ്ങനെ മതി bro
"" വാഹനങ്ങളെ പറ്റി ഒരു അറിവും ഇല്ലാതെ വണ്ടികളെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ .. വെറുതെ ഒരു ദിവസം താങ്കളുടെ വീഡിയോ കാണാൻ ഇടയായി ഇപ്പോൾ മുടങ്ങാതെ എല്ലാ വീഡിയോ ഉം കാണുന്നു ... ഓരോ അറിവുകളും വളരെനല്ലതാണു ,, ഒരുപാട് നന്ദി ..""
Njanum.....angenaya 😃
Sathyam
Hi friends... automobile interest ഉണ്ടെങ്കിൽ എന്റെ ചാനലിലേക്കു സ്വാഗതം.. വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക.. 🙏🙏🙏🙏🙏🙏
വിസ്കോസിറ്റി വിവരിക്കാൻ ഉപയോഗിച്ച ഉദാഹരണം. 👌👌
വീഡിയോ അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോയി അത്രക്കും വശ്യമായിരുന്നു വിവരണം thank you
Thank you..
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം വളരെ ലളിതമായി വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ.
നല്ല അവതരണം ആണ്
കണ്ടന്റും ഉണ്ട്
ഇൻഫൊർമേറ്റീവ് ആണ്
ഒരു വാഹനമുടമ എന്ന നിലയിൽ ആളുകൾക്ക് ഇന്ട്രെസ്റ്റ് ഉള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തുക
Eg:സിന്തറ്റിക് ഓയിൽ ഏതൊക്കെ വണ്ടിയിൽ ഉപയോഗിക്കാം, പ്രാക്ടിക്കൽ ആയി എന്തൊക്കെ ഗുണങ്ങൾ ലഭിക്കും..
Ok.. thank you
Yes
Synthetic oil and diesel engine ?
ഒരു പാട് വർഷം മുമ്പുള്ള പല സംശയങ്ങൾക്കും മറുപടി കിട്ടിയതിൽ വളരെ അധികം സന്തോഷം, നന്ദി മോനെ
My goodness. This is teaching at next level.Hats off to your talent. Learnt a lot from you.
Are you a lecturer by profession?
വളരെ അധികം ഉപകാര പ്രദമായ വിവരണം..... ഓട്ടോമൊബൈൽ പഠന ശേഷം ഞാൻ ഓട്ടോമൊബൈൽ ഫീൽഡിൽ 10 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഒരാളാണ് എന്നിരുന്നാലും എനിക്കു ഈ ഗ്രേഡുകളെ ഇത്ര ലളിതമായി മനസിലാക്കാൻ സാധിച്ചിരുന്നില്ല അല്ലെങ്കിൽ ശ്രമിച്ചിരുന്നില്ല..
മാനുഫാക്ചർസ് സ്പെസിഫൈഡ് ഓയിൽ മാത്രം റീപ്ലേസ് ചെയ്യാൻ നോക്കി അത്ര മാത്രം .. വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ....
Thank you😊😊
Super video.. ഞാൻ ഒരുപാട് അറിയാൻ ആഗ്രഹിച്ച ഒന്നായിരുന്നു.
😊😊
ഇങ്ങള് പോളിയാണ്..
ഒരുപാട് വിവരങ്ങൾ മനസ്സിലാക്കാൻ നിങ്ങളുടെ വിഡിയോസിലൂടെ എനിക്ക് കഴിഞ്ഞിട്ടുണ്ട്... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...
ചേട്ടായി അവതരണത്തിന്റെ കൂടെ ഫോട്ടോ സ്ലൈഡ് ഷോ ആയി കാണിക്കുവാണേൽ ബോറടിക്കില്ല
Ok.. thank you
Good
അദ്ദേഹത്തിന്റെ പരിമിതികൾ മറികടന്നാൽ കിടുക്കൻ വീഡിയോ ഇടും അനിമേഷൻ ഒക്കെച്ചെയ്ത്.
ഇതിൽ കൂടുതൽ അവതരണം എന്തിനാ ഏതു പൊട്ടനും മനസ്സിലാവൂ ബോർഡിയോനിന്നുമില്ല
Allelum ee videos oru boradiyumilla.. Kooduthal samayam chilavazhikkaathe adheham ith pole nalla videos idatte
വളരെ നല്ല ലളിതവും വിജ്ഞാനപ്രദവുമായ അവതരണം.അനാവശ്യ വലിച്ചുനീട്ടലുകളോ അലോസരമാവുന്ന background music ഓ ഇല്ലാതെ സ്പഷ്ടമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാവുന്ന താങ്കളുടെ വീഡിയോകള്‍ വളരെ മേന്മയുള്ളവയെന്ന് പറയാതെ വയ്യ.താങ്കള്‍ക്കും താങ്കളുടെ ഈ ഉദ്ദ്യമത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ ഉപകാരമായി എനിക്കറിയാത്തതും അറിയാൻ ആഗ്രഹിച്ചതും
വളരെ നന്ദി''ദൈവം അനുഗ്രഹിക്കട്ടെ
പൊതുവായിട്ട് ഡിസൽ എൻജിൽ ഓയിൽ ഗ്രേഡ് എത്ര അത് പോലെ പെട്രോൾ എൻജിൻ ഗ്രേഡ് എത്ര (SAE15 w 40 '& SAE 50 )
ഓയിലുകളെ കുറിച്ചു നല്ല അറിവുലഭിച്ചു ITI യിൽ പ ടി ച്ചിട്ടും ഇത്രയും അറിവ് ലഭിച്ചില്ല നല്ല ക്ലാസാ ണ് പെട്ടെന്നു മന സി ലാകും ഇത്രയും സിംപ്ലിസിറ്റി ഒരു കഴിവാണ് അറിവുണ്ടെങ്കിൽ ആർക്കും പടിപ്പിക്കാം പക്ഷേ പടിപ്പിക്കുന്ന ത് കേൾക്കുന്നവർക്ക് മനസിലാകണം അതിലാണ് കഴിവ് അത് നിങ്ങൾക്ക് വളരെ കൂടുതലാണ് ബ്രോ ഇനിയും പ്രതിക്ഷിക്കുന്നു വളരെയേറെ
*ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം.... നന്ദി...... ബ്രോ ഇനി wet clutch കുറിച്ചു ഒരു വീഡിയോ ചെയ്യണം*
Thank you...
Wet clutch എന്നാൽ ഓയിൽ ടിപ് ചെയ്ത് കിടക്കുന്നു cluch.. കൂടുതൽ ആയി ബൈക്ക് കളിൽ ഉപയോഗിക്കുന്നു multi plate ആയിരിക്കും.. dry clutch എന്നാൽ lubrication ഇല്ലാ കാറിൽ heavy വെഹിക്കിൾ ഉപയോഗിക്കുന്നു സിംഗിൾ plate clutch ഡിസ്ക് ആയിരിക്കും
Swift diesel nu which grade
Unicon baikil ozikunna oil 10 w 30 ano
താങ്ക്സ് bro.....
എനിക്കും ഒരു സംശയമുണ്ടായിരുന്നു എന്തിനാണ് ഈ എഞ്ചിൻ ഓയിൽ മാറ്റി വെറുതെ കാശു കളയുന്നത് എന്ന്.....
ഇത് കേട്ടപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായി...
Thank you.. 😊😊
Superb presentation. You are a Good teacher! Worth listening.
Thank you 😊
വളരെ നല്ല അറിവ്,നല്ല അവതരണം.... ഓയിൽ ന്റെ ഗ്രേഡ് വിവരിച്ചപ്പോൾ (eg: 10w50) 10 w ennat tanutta അവസ്ഥയിൽ ആണെന്നും 50 എന്നത് 100 ഡിഗ്രീ യിൽ ആണെന്നും ഉള്ള വിവരണം നന്നായി,പക്ഷേ തണുത്ത സമയത്ത് എന്ന് പറഞ്ഞടിനുപകരം മൈനസ് ഡിഗ്രീ എത്ര ആണെന്നും കൂടി പ്പറഞ്ഞാൽ 100 ശതമാനം നന്നാവും.ഒരു ട്രെയിനർ എന്ന നിലയിൽ അഭിപ്രായം പറഞ്ഞതാണ്...
ചീപ്പ് ഓയിൽ വിറ്റു കാശുണ്ടാക്കുന്നത് ഷോറുമുകളാണ് ഫ്രീ സർവ്വീസ് സമയത്തു ഒഴിക്കുന്നത് വാഹനഉടമകൾ അറിയാതെ
Correct ആണ്
Service centers use mineral oil . Better use Synthetic oil for your own
Oil ഫിൽറ്റർ എന്താണ് അറിയുമോ
ഈ വീഡിയോ കണ്ടപ്പോ ആണ് ഇതിനൊക്കെ ഒരു ധാരണ കിട്ടിയേ താങ്ക്സ് bro
@@shabeebc8800 പേരിൽ തന്നെയുണ്ടല്ലോ ?
താങ്കൾ ഒരു പ്രസ്ഥാനമാണ് വളരെ നന്നായിട്ടുണ്ട്
10W50 engine oil ല്‍ 100°C il ഒരിക്കലും viscosity 50 ആകില്ല, ഇത് SAE കോഡ് ആണ്(allowable viscosity range of 10w50 from 16.30cSt to 21.90cSt @100°c), please refer SAE standards for engine oils.
Halo
U no How to make Em gine oil? 15/40
ബ്രോ ഞാൻ ഈ വീഡിയോ ഒരു 30 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാകും... സൂപ്പർ
Thank you 😊
പുതിയ അറിവാണ് ,thank u,പക്ഷെ synthetic ഓയിൽ ,mineral oil എന്നിവയ്ക്ക് brand name പറഞ്ഞു ഒരു ഉദാഹരണം കുടെ പറയാമായിരുന്നു
Almost oil companies are producing SAE 40 , synthetic and semi synthetic oils.
Like servo,Castrol,veedol,zoomol etc..
@@Crank2wheel Thank u
@@prabhathchrisbin9090 are you a biker interesting to maintain your vehicle own please subscribe our new channel.
വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി . നല്ല വീഡിയോ . ഞാൻ ഉപയോഗിക്കുന്ന കാർ kia cerato - 10 W 30 ഓയിൽ ആണ് ഉപയോഗിക്കുന്നത് .
Engin oil മാറുമ്പോൾ engin flush ചെയ്യുന്നത് നല്ലതാണോ? അതിനെ പറ്റി ഒരു vdo plz...
15k intervalsil engine flush cheyyunnathaaakum nallath
allaaathe regular oil changing intervalsil engine flush cheyyanamennilla
You dont have to flush out an engine . Drain out the old oil after running couple of kms . Change the filter. Wait until oil is completely drained
ബ്രോ ഓയിലിന് കുറച്ച് പൂർണരൂപം മനസ്സിലാക്കി താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് താങ്ക്സ്
Iridium, single multy,triple leg spark plugs different pls explain..
വീഡിയോ .. ഇന്നാണ് കാണുന്നത്.
താങ്കൾ ഒരു സംഭവം തന്നെ...
നല്ല അവതരണം 👍👍👍
Thank you.. 😊😊
@@informativeengineer2969 👍
Very informative video. In my Santro car recently used 5W30.
santro 😍😍😍
പെട്ടെന്നു മനസിലാക്കാവുന്ന അവതരണം എൻ ജിനിയറിംഗ് പഠിക്കാത്തവർക്കും അത് പഠിക്കാൻ കഴിയുന്നു എന്ന അനുഭവം കിട്ടുന്നു
''Thank you very much for providing the valuable information and also waiting 4 next videos. My car honda city oil using 20W50
Thank you👍👍
ഇത്രയും നല്ലൊരു അവതരണം മനസിലാവാത്ത വെക്തി ഉണ്ടാവാൻ ചാൻസ് ഇല്ല 👌👌👌♥️🌹
😊😊👍👍 Thank you
ഇതിനൊക്കെ dislike അടിക്കുന്ന വർ ആരൊക്കെയാണോ ആവോ?
ബുദ്ധി ശൂന്യര്‍ അല്ലെങ്കില്‍ അസൂയാലുക്കള്‍ അവര്‍ക്കേ ഇത്തരത്തിലുള്ള നല്ല അവതരണത്തെ dislike ചെയ്യാന്‍ കഴിയൂ.
Tettaya vivaranamanu
നല്ല അവതരണം ,കുറഞ്ഞ സമയത്തിൽ കൂടുതൽ അറിവ് ലളിതമായി അവതരിപ്പിക്കുന്നു
Video adipolly aanu... Ellam nalla detail ayyit parayunund.. Good work bro🙌👏..
Thank you 😊
വാഹനവുമായി ഒരു ബന്ധവും ഇല്ലാത്ത ആൾക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ഉള്ള വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്. ഇതുപോലുള്ള അറിവുകൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുക.
Thank you
Bro,ENGINE FLUSH
ENGINE OIL ADCTIVE
PETROL ADICTIVE
Please describe
അഭിനന്ദനങ്ങൾ നിങ്ങൾക് നല്ല നല്ല അറിവ് ആണ് നിങ്ങൾ പഠിപ്പിച്ചു തരുന്നത്
Thank you.. 😊😊
Gixxer 150
10W40
motul costs around 750-1000
👍👍
ബൈക്കിൽ ഉബയോകിക്കാൻ ഏറ്റവും നല്ല oil ഏതാണ്?????
Motul semi synthetic good ann
വളരെ intere ടting ആണ് താങ്കളുടെ ഓരോ വീഡിയോയും ..... Thanks a lot... Congrats..
എന്റേത് Unicorn 150 ആണ്., 10w30 ആണ് company Recommend ചെയ്യുന്നത് , ഏത് brand ആണ് ഈ bike ഇൽ നല്ലത്.. Honda oil OR .....?? Plz suggest
Honda bike nu honda genuine oil aanu nallath
Kk thnx...
Shell advance 10w40 works superb in unicorn.
bajaj - Platina - 20w40
@@That-Undefined-X are you sure unicorn 150?
തികച്ചും നല്ലൊരു അവധാരണം....👌👌👌
ഈ വിഷയത്തോട് താല്പര്യമുള്ളവർ കണ്ടിരുന്നു പോവും......🙏🙏🙏🙏🙏
ബ്രോ ഡീസൽ. പെട്രോൾ.. engine കളെ പറ്റി വീഡിയോ ചെയ്യാമോ
Ok
സർ, താങ്കളുടെ ഓരോ വീഡിയോ അറിവിന്റെ സാഗരം ആണ്. നന്ദി സർ.
Thank you.. 😊😊
Ente vandi Honda CB Shine SP anu. Njan athil Honda yude oil ozhikunnath nirthi. Athinu pakaram *Motul 4T 5100 10W40* anu ozhikkunnath. Vandiyude accelaration muthal gear smoothness vare improve cheythu. Engine breaking ottum thanne illa ennu venam parayan. Overall vibration valare adhikam kuranju. Honda yude oil ozhichirunna time il, enik 50 km/h il polum odikan kazhiyillayirunnu. Athrakku vibration um heat um ayirunnu. Ipo njan 60 km/h il constant ayit pokunnu oru kuzhappavum illathe. 60 km/h il povumbol thanne enik overtake cheyendi vannal polum ipo oru vishayamalla. Ipo vibration thudangunnathu thanne 75 - 80 km/h ilanu. Athukond enikkariyavunna ella alkarodum njan Motul anu prefer cheyyunnath. Pinne Honda yude service inte menma njan parayathe thanne ellavarkum ariyam ennu karuthunnu.
Bro engine oil 3000, 7100 enthan?
@@perfectperfect5713 5100 10W40 green kuppi
@@soorejsbabu perfomance enganayund
@@perfectperfect5713 Nalla improvement vannu. Pickup koodi. RPM pettennu kerunund. Athukond oru karyam sredhikanam, othiri higher RPM ilek ketaruth. Oru vishayame allathapole RPM kerum but ath chelapo engine components inte designed limit kazhinjum push cheyan thonipikum. Bhayankara smooth ayond engine breaking sherikum kurayum. Engine azhichu vita feel avum. Athukond thanne mileage ilum cheriya improvement und. Porathe 5,000 km il oil mariyamathi.
@@perfectperfect5713 First time use cheyan pokuvanel ipo kedakunna oil ilek liqui moli de engine flush (oil shooter 80ml) ozhichit oru 10-15 mins idle il iduka. Ennit thanuth kazhiyumbo maximum ooti kalayanam. 2 side ilekum cherichum, kicker onnu pathuke chaviti piston karakiyum mukalil kedannathukoode maximum ooti kalanjite motul ozhikavu.
Ith oil upgrade cheyumbazho, vere company de oil ilek marumbazho, 15k km kazhinju varunna oil change ino okke ingane cheyanam.
വിഡിയോ ഇഷ്ടപ്പെട്ടു.സാതാ രണ ഞാൻ നോക്കാർ 'API അമേരിക്കൻ പെട്രോളിയം' ഇന്റിസ്റ്റൂട്ടിന്റെ പസിപിക്കേഷൻ ആണ് 'ഇഞ്ച നില് ഉള്ള പഴയ ഓയൻ പെട്ടൊന്ന് പുറത്തേക്കു വരാൻ ഇഞ്ചിൻ ചൂടുള്ള സമയത്ത് ഓയൽ തുറന്നു വിടുക
Passion Pro 100cc
10 W 40
താങ്കളുടെ നിസ്വാർത്ഥ സേവനത്തിന് അഭിനന്ദനം
Shell engine oil engane inde?
Good
Quality is good rate 310/l
വളരെ ഉപകാരമായി എനിക്കറിയാത്തതും അറിയാൻ ആഗ്രഹിച്ചതും
വളരെ നന്ദി''ദൈവം അനുഗ്രഹിക്കട്ടെ
Thank you
വീഡിയോ നന്നായിട്ടുണ്ട്. 1000 CC താഴെയുള്ള കാറുകളിൽ ഫുള്ളി സിന്തറ്റിക്ക് ഓയിൽ ആണോ ഉപയോഗിക്കുന്നത്?
Adikavum semi synthetic aanu recommend cheyyunnath...
Cc അല്ല manual നോക്കുക.
I changed my royal enfield bike engine oil my self....oil grade 15W50...Very good information..thank you.
Oru telegram group start cheyavo or WhatsApp
@f1bike telegram
ജീവിതത്തിൽ ആദ്യമായി കാണുന്ന നിങ്ങളുടെ എല്ലാ വീഡിയോവിനും കമന്റ് ഇടുന്ന ആൾ ഞാൻ മാത്രമാണോ...? കാലം കുറെ ആയി വണ്ടി ഓടിച്ചു നടക്കുന്നു പല കാര്യങ്ങളും ഇപ്പോൾ മാത്രമാണ് മറ്റുള്ളവർക്കു പറഞ്ഞു മനസ്സിൽ ആകാൻ പാകത്തിൽ എനിക്ക് മനസ്സിലാക്കിതന്നതിന് ..... thanks.... 100 times....
Thank you.. 😊😊
ബ്രോ എന്റെ വണ്ടി 200 ns anu ithil njan liqui molly oil ആണ് ഒഴിച്ചിരിക്കുന്നത് പക്ഷെ 1 ലിറ്റർ ആണ് ബോട്ടിൽ ഉള്ളൂ എൻജിനിൽ ശരിക്കും 1ലിറ്റർ 200 ml ആണ് വേണ്ട ഓയിൽ ഇന്റെ അളവ്. എന്റെ ചോദ്യം 200 ml ഓയിൽ ഇപ്പോൾ ഒഴിച്ചിരിക്കുന്ന ബ്രാൻഡ് ഓയിൽ തന്നെ ozhikanm എന്നുണ്ടോ? വേറെ engine ഓയിൽ ഇപ്പോൾ ഒഴിച്ചിരിക്കുന്ന ഓയിൽ ഇന്റെ ഒപ്പം ആഡ് ചെയ്ത് എന്ന് വച് engine എന്തെങ്കിലും തരത്തിൽ ഉള്ള prblms ഉണ്ടാവാൻ ചാൻസ് ഉണ്ടോ?
Ninte oil fully syn oil aanu...thn 200 ml vere oil add cheyyumpo athu semi syn oil aaavum...soo baakki ninakk oohikkaavunnathaaanu
1ltr ozhicha oilinte athe viscosity Ulla vere brand use cheythalum problem onnum undavilla. Pinne randu tharam viscosity Ulla oil mix cheyth ozhichalum kuzhapam onnum illa but 5000 km milage Ulla oil aanel oru 3500km aavumbo change cheyyanam athre ollu
Thank u broos
2litter engine oil same brand thanne vaanguka oru measuring canil 1.2l alannu eduthu ozhikkuka .
Oil mattaruthu
prob indaavilla
but oil semi aavm
വളരെ ഉപകാരപ്രദമായ അറിവുകളാണ് നിങ്ങൾ തന്നത് ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ
സ്കൂട്ടറിൽ ഡീസൽ എഞ്ചിൻ ഓയിൽ ഉപയോഗിക്കാമോ?
Never possible..engine damage
No
ഗ്രേഡ് നോക്കുക. സിന്തറ്റിക് ഓയിലുകൾ പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും ഉപയോഗിക്കാം പിന്നെ കാശടിച്ചു മാറ്റാൻ കമ്പനികൾ for Honda , for Tvട എന്നൊക്കെ എഴുതി ഇരട്ടി വില വാങ്ങുന്നുമുണ്ട്.
അരുത് അബു
Nalla oru question aanu..scooteril diesel engine oil use cheyyunnath kand karyamaya kuzhappangal onnum sambhavikkilla..Karanam njn ente scooteril use cheyyaru ullath aanu..Pakshe puthiya vandikalil maximum use cheyyathe irikkan nokkuka.oru 6-7 varsham kazhinja vandikalil use cheyyam. Angene use cheytal idakk oil level onnu check cheyyuka..ennnittu kurav undengil topup cheyyuka
താങ്കൾക്കു കിട്ടിയ അറിവ് മറ്റുള്ള വർക്ക് പകർന്ന് കൊടുക്കാനുള്ള മനസ് നല്ലതാണ് {പക് ഷേ പുകഴ്‌ചയിലും പ്രശംസംയിലും അഹങ്കരിക്കരുത് } ചെയ്തു എന്നല്ല ചെയ്യരുത് എന്നതാണ് നിങ്ങളുടെ വളർച്ചയ്ക്ക് വേണ്ടിയാണ് പറയുന്നത്
Cb twister bike Honda
Video kandukondirikumbol manassil thonunna oro chodyangalkum apothane utharavum labhikunnu. Perfect aanu oro reviews'um. Thankz bro
Thank you.. bro😊😊
Aaha അടിപൊളി brw veroru channelil video kandirunnu butm. Confusion aayi.. but.. ith... ok.. ഏതൊരു പൊട്ടനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.. താങ്ക്സ്
😊😊
കാര്യങ്ങൾ ഒക്കെ ഒരു വിധം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
വളരെ ഉപകാരപ്രദമായ ഒരു അറിവാണ് കിട്ടിയത് thanx
ഒരുപാട് തിരഞ്ഞ topic ആണ് ബ്രോ.... ഒത്തിരി നന്ദി ☺☺ ഇനീം ഉയരങ്ങളിൽ എത്തിച്ചേരട്ടെ 🤗🤗
Thank you bro
Bro oil ഫിൽറ്റർ എന്താണ് pls
മച്ചാനെ thanks... എനിക്കി serikum ഫുള്ളി synthetic ഓയിലിനെ കുറിച്ചാണ് അറിയേണ്ടത് അത് eppo സെറ്റായി... വണ്ടിയെ കുറിച്ചുള്ള നല്ല വിഡിയോകൾ പ്രേതിക്ഷിക്കുന്നു......
Car, motor cycle scooter എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സ്വന്തം വാഹനങ്ങളുടെ engine oil grade മനസ്സിലാക്കണം owners manual അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കുക ഓയിൽ change interval ഉം മനസ്സിലാക്കണം അതേ ഗ്രേഡ് ഉള്ള engine ഓയിൽ ഷോപ്പിൽ നിന്നും വാങ്ങി mechanic നെ കൊണ്ട് ഓയിൽ replace ചെയ്താൽ നല്ലത് അതു പോലെ കാറുകളിൽ ഓരോന്നിനും suitable ആയിട്ടുള്ള engine oil filter ഉം വാങ്ങി ഓരോ ഓയിൽ change നും പുതിയ ഓയിൽ ഫിൽട്ടറും മാറണം
വളരെ വിജ്ഞാനപ്രദമായിരുന്നു.thanks
വളരെ നല്ല അറിവ് ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നു .thanks a lot
നല്ല ഒരു അറിവാണ് താങ്കൾ തരുന്നത് ഇനിയും പുതിയ അറിവുകൾകായായി കാത്തിരിക്കുന്നു
Thank you
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു..
Thanks Bro..👍👌
Thank you.. 😊
Thank you brother..
വളരെ നല്ല ഒരു ഇൻഫോർമേഷൻ ആണ് എനിക്ക് കിട്ടിയത്..
❤️👍
Etios liva 2012 desel edu Brant oilau best 10 w 50 ozikkamo
Excellent class..Ellam visadamayi thanne paranju pokunnu..sarikum nalla oru teacher thanneyanu
Valare nalla video.. Ethu manasilakkan orupadu nalayi thiranju nadakkuvarunnu...thanks a lot bro...
എൻറെ വണ്ടി tvs Apache RTR 160 2012 model കമ്പനി സർവീസ് ആണ് ചെയ്യുന്നത്, ടിവിഎസ്ൻറെ synthetic oil ആണ് യൂസ് ചെയ്യുന്നത് നല്ല പെർഫോമൻസും അത്യാവശ്യം മൈലേജും കിട്ടുന്നു
👍👍
Manassilayi..
Thanks.
Now became your fan and also a promotor.
എല്ലാം മനസ്സിലായി വളരേ ഉപകാരം
*Thanks bro... ഇവിടെ എത്താൻ ലേശം വൈകി... Simple ആയ മികച്ച അവതരണം👍😊😊*
Thank you
വീഡിയോ എല്ലാം വളരെ അധികം അറിവ് നൽകുന്നു, 4WD, 4WD LOW , 4WD LOCK കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
Adipoli ayittu manasilayi ithu polea paranju tannirunneal njan okkea pandea valla engine um design cheytheanea anyway superb ,
Very good information.
Njan automobile kazinjathaanu
Ningalude videos kanumbol veendum ormikkan pattunnu.Thanks
Ithupolulla kure videos iniyum cheyyuka.
Thank you
നല്ല അടിപ്പൊളി വിശദീകരണം
Thank you
അടിപൊളി ആയി വിശദീകരിച്ചു ബ്രോ കൊള്ളാം. 10w40 ആണ് v3ക്ക് . ഞാൻ ഇപ്പോൾ 20w50 ഫുള്ളിസിന്തറ്റിക്ക് ആണ് യൂസ് ചെയ്‌തത് ഇതുകൊണ്ട് വേറെ പ്രെശ്നം ഉണ്ടോ. അടുത്ത് ഓയിൽ മാറുമ്പോൾ 10w40ഓയിൽ ഉപയോഗിച്ചാൽ കുഴാപ്പം ഉണ്ടോ
Well explained, very simple lecture, it's really refresher to us. Thank you dear.
Chettante avatharanam kanaum pinne ariyatha orupadu karyangal manasilakkanum njan otta video miss cheyyathe kanunnund ellam nalla. Upakara predham aakunna karyangal aaanu
Thank you.. keep supporting 😊😊
A great teacher inside you. keep it up
😊😊 Thank you
അതായത് ചൂട് കൂടുതൽ ഉള്ള സമയത്ത് 0w-20 പോലോത്തത് ഒഴിക്കാൻ പറ്റില്ല അത് അമേരിക്കൻ വാഹനങ്ങളിൽ യൂറോപ്പിലേക്ക് ആവും കൂടുതൽ നല്ലത്.
വളരെ നല്ല information .Great job friend.Expecting more.
Thank you
Bro.. Kidu presentation.. Thangale paranju tharunna reethi arkkum manasikum.. Keep it up
Thank you 😊😊
നന്ദി , പുതിയ അറിവുകൾ നകിയതിന്
വളരെ ഉപകാരമായി നന്ദി...
informative.. first time aanu ee channelile video kanunnath superb bro
Thank you
Very good information.My car is Honda City petrol.Let me know the engine oil grade.
Good explanation.
10W50.
1.What is the unit of 10 and 50 ? 2.Which viscosity is considered here.Dynamic or Kinematic ?
3.In cold state viscosity is 10 and in hot(100'C), viscosity is 50.Is this mean the oil is more viscous at 100'C compared to cold state.Is it good to become more viscous at high temp ?
Video super paranja ella karyangalum nannayi manasilayi
Thanks
avadaranam valara ishtamayi thanks orupadu nanni
Very good presentation. My vehicle Hyundai I20Asta.
Supper nallarithiyil karyangal visadikarichuthannuuu very good...
Iniyum nalla vediokall pradikshikunnu
Thank you
I understood,
I considered you as a teacher
Thank you.. 😊