Start cheytha shesham battery terminal oori vechittum car head light kathunnundallo?? Athaayath altranator l input voltage koduth rottar magnet aayi alle out ac 3 phace kittunnath? Appol battery remove cheythaal altranator l ninnum out varillallo? Pinne head light engine work cheythu? Ente vandi ambassador tvs altranator
അപ്പോ ആൾട്ടനേറ്റർ മാത്രം കറക്കിയാൽ ഔട്ട് പുട്ട് വോൾട്ടേജ് കിട്ടില്ലല്ലേ??? ആൾട്ടർനേറ്റർ കറക്കി കൊണ്ട് ഔട്ട്പുട്ട് വോൾട്ടേജ് എടുക്കാൻ ആൾട്ടനേറ്ററിലേക്ക് ഇൻപുട്ട് വോൾട്ടേജ് കൊടുക്കണം മല്ലേ അങ്ങിനെ ഔട്ട്പുട്ട് എടുക്കാൻ എന്താണ് വഴി ഒന്നു പറഞ്ഞുതരാമോ
sir , video orupadu lenghy aakum pinne ee video kondu udheshichath alternator working components engale trouble area identify cheyyam ithokkeyanu . diodes ne patti oru paadu parayendi varum ath mattoru videoil cheyyam .
@@encoreautos3183 എൻറെ വണ്ടി ടാറ്റ മാൻസ ആണ് അതിൽ ഇഞ്ചക്ടറാണ് ബാറ്ററി ഇല്ലാതെ തള്ളി എടുത്താൽ സ്റ്റാർട്ട് ആകും ബാക്കി ഇലക്ട്രിക് സാധനങ്ങൾ വർക്ക് ആവുകയും ചെയ്യും പക്ഷേ അതിൻ്റെ പെർമെനൻ്റ് മാഗ്നറ്റ് അല്ല
Bro njgal automotive engineers anu. ivde kanichichirikunath oru simple 12v car charging system alternator anu. 1MV generator il usually starter system 24v dc intertia starter ayrikkum , matramalla atile starting, battery regulator system different anu. Atu use cheyyunne generator company technician vilich cheyyikku.👍
Tata indica കാർ സ്റ്റാർട്ടിങ്ങിൽ ആൾട്ടർനേറ്റർ ഇൻപുട്ട് വോൾടേജ് എത്ര കാണിക്കും ബ്രോ.
Bro alternator voltage range 12.5-14.5 approximate. Engine load,rpm, battery charge itellam kond output cheriya difference varum. 15mukalil lott pokarut rpm increase akumbo.
Explain ചെയ്ത രീതി അടിപൊളി, നല്ല clear ആണ്, പിന്നെ background music ചെറിയ തോതിൽ disturb ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ
Background music വേണ്ടായിരുന്നു.... അതൊന്ന് ശ്രദ്ധിക്കണം...
Yes
Hybrid alternator repair അത് പോലെ working വീഡിയോ ഇടുമോ
Start cheytha shesham battery terminal oori vechittum car head light kathunnundallo??
Athaayath altranator l input voltage koduth rottar magnet aayi alle out ac 3 phace kittunnath? Appol battery remove cheythaal altranator l ninnum out varillallo? Pinne head light engine work cheythu? Ente vandi ambassador tvs altranator
Pls Bro video is good but
Back ground musiq vendayirunnu
Oru information share chayyyumpoo aarum musiq use chayyarillallo
Enthu mirena back ground music ketiye parayunne kelakanum patanila disturbing 😑
Alto യിൽ alternator fix ചെയ്താൽ long പോകാൻ സാധിക്കുമോ plz plz rply വഴിയിൽ കിടക്കുമോ
background music oru lite music aakan try cheyooooo...........plz video kanunathil budhimut undakunu...
Ok
3phase എന്നാൽ 440v ആണോ ഉണ്ടാവുന്നത് ?
Nice video sir, keep going👏🤝
Beautifully explained ...
ഹായ്
നല്ല വീഡിയോ 👍👍👍👍
ഒരു അപേക്ഷ ഉള്ളത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കാം എന്നത് ആയിരുന്നു.
Ini sredhikkam.
സൂപർ. നമ്പർ. തരുമോ
Very well explained.thank you
thanks sir
ഉപകരപ്രധമായ വീഡിയോ, ബ്രോ exitation voltage എത്ര വോൾട്ട് ആണ് കൊടുക്കുന്നത്?
Replay kittiyilla
12v bulbilekku kodukkum (ignition light)athanu ആൾന്റെര്നാടോരനെ magnett ആക്കുന്നത്
Good information
But pls avoid the bgm musics
Well explained 👍👍👍👌👌👌👌🌹🌹🌹
Presentation is good...
Voice not clear. Background sound high
i want 48v alternator . old [ in case stator winding short or som problem its ok, ]
അടിപൊളി video
2slip rings means plus minus anno single slip rings mathiyallo plus kodukkan piinnai enthinanu 2slip rings
coil insulated aanu ,coilinte 2 edgekalil positive negative power suplay kodukkananu 2 slip rings upayogikkunnath.
Very useful explanation
Thanks
English ചാനലുകളിൽ altornetor മോട്ടർ ആക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് അത് എങ്ങനെയാണ് എന്ന ഒരു വീഡിയോ ചെയ്യാമെങ്കിൽ വളരെ ഉപകാരമായിരുന്നു🙏🙏
ഇതു jenarater aayi concert cheyidhoode
Router brush thatunna place repair patumo
Kayyil olla alternator model te slip rings spare available anekil maran patttum.👍
പറ്റും
Good communication
👍🏻👍🏻👍🏻
ഹായ്,
നല്ല വീഡിയോ 👍👍👍
Thanks.
Good video. Help full
Good explanation
sir. i want old 48v alternator
എനിക്ക് പണി കിട്ടിയതാണ്, രണ്ട് ദിവസമായി ബാക്ടറി warning light on ആയി നിൽക്കുന്നു , അന്നേരമേ ശരിയാക്കാമായിരുന്നു , ശ്രദ്ധിച്ചില്ല , പണി കിട്ടി .
അപ്പോ ആൾട്ടനേറ്റർ മാത്രം കറക്കിയാൽ ഔട്ട് പുട്ട് വോൾട്ടേജ് കിട്ടില്ലല്ലേ???
ആൾട്ടർനേറ്റർ കറക്കി കൊണ്ട് ഔട്ട്പുട്ട് വോൾട്ടേജ് എടുക്കാൻ ആൾട്ടനേറ്ററിലേക്ക് ഇൻപുട്ട് വോൾട്ടേജ് കൊടുക്കണം മല്ലേ അങ്ങിനെ ഔട്ട്പുട്ട് എടുക്കാൻ എന്താണ് വഴി ഒന്നു പറഞ്ഞുതരാമോ
Temporary magnet upayogikkunna vandikalilanu alternator nu in put volt kodukkendi varunnath.
പെർമനൻ്റ് മാഗ്നറ്റ് ഉള്ള ഏതെങ്കിലും വണ്ടി പറഞ്ഞുതരാമോ സ്ക്രാപ്പിൽ നിന്നും ആൾട്ടർനേറ്റർ എടുക്കാനാണ്
Very Good
Hi you why should not explaining about diode what is in side of diode ? and what is meaning of the diode?
sir , video orupadu lenghy aakum pinne ee video kondu udheshichath alternator working components engale trouble area identify cheyyam ithokkeyanu .
diodes ne patti oru paadu parayendi varum ath mattoru videoil cheyyam .
Good
Thank you so much😘
Thank you
Music vadaa bro
Ok bro
Back ground music 😔
ഈ ബാറ്ററി ഇല്ലാത്ത വണ്ടികൾ തള്ളി എടുക്കുമ്പോൾ പിന്നെങ്ങനെയാണ് ആൾട്ടർനേറ്റർ വർക്ക് ചെയ്യുന്നതും
ലൈറ്റുകളും മറ്റുമൊക്കെ പ്രവർത്തിക്കുന്നതും
Alternator il permanant magnetic upayogikkunna chila vandikal battery illathe start cheyyan. Ath mikkathum carburetor model aarikkum.
@@encoreautos3183 എൻറെ വണ്ടി ടാറ്റ മാൻസ ആണ് അതിൽ ഇഞ്ചക്ടറാണ് ബാറ്ററി ഇല്ലാതെ തള്ളി എടുത്താൽ സ്റ്റാർട്ട് ആകും ബാക്കി ഇലക്ട്രിക് സാധനങ്ങൾ വർക്ക് ആവുകയും ചെയ്യും
പക്ഷേ അതിൻ്റെ പെർമെനൻ്റ് മാഗ്നറ്റ് അല്ല
@@sahilkadakkal4458
Mechanical fual injection ulla vandikalum
Angane start aakum
Background music 😔
Pls ignore back round music
Ok
1 mega ജനറേറ്ററിൻ്റെ ചാർജിങ്ങ് ആൾട്ട്നേറ്റർ എങ്ങനെയാണ് വയർ connection ചെയ്യേണ്ടത്
Please help
നിങ്ങളുടെ whatsapp no please
Bro njgal automotive engineers anu. ivde kanichichirikunath oru simple 12v car charging system alternator anu. 1MV generator il usually starter system 24v dc intertia starter ayrikkum , matramalla atile starting, battery regulator system different anu. Atu use cheyyunne generator company technician vilich cheyyikku.👍
@@encoreautos3183 നിങ്ങൾക്ക് help ചെയ്യാൻ പറ്റുമോ?
എനിക്ക് പഠിക്കാൻ വേണ്ടിയാണ്
ഞാൻ ഒരു company യിൽ വർക്ക് ചെയ്യുന്നവനാണ്
ഏകദേശ ദാരണയുണ്ട്
Whatsapp no തരുമോ
@@muhammedkuttynefs5741 njagalal kaziyunnath paranj taram. 👍
എൻ്റെ whatsapp ൽ വരൂ പ്ലീസ്
സൗണ്ട് വളെരെ മോശം... 😟
Bro number ayakumo
Nth patti bro?
Yeniku cheriya oru samsayam und alternator kurichu ariyan ann 9495828568 my what's app
Ivde choidicholu...bakki ollvark kudi help akum.
24volt nammuk vittil und cheyan pattumo
@@sakkeerhussain6109 24 volt alternator vech veetil supply kodukkunna karyam ano paryunne?
Music ozhivakanam
Ok