ഇന്നലെ ഒരു മാസം കൊണ്ട് ഞങ്ങളുടെ ഈ ചാനൽ മോണിട്ടൈസ് ആയി. ഒരുപാട് സന്തോഷം. നന്ദി പറയാൻ ഉള്ളത് ഷിജോ ചേട്ടനോട് ആണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇപ്പോഴും എല്ലാ വീഡിയോസും കാണാറുണ്ട്. ഒരിക്കൽ കൂടി നന്ദി
ഇത്രയും നല്ല ആപ്പ് ഉണ്ടന്ന് ഇപ്പോയ അറിയുന്നദ് വാളരെ അധികം നന്ദി ഉണ്ട് എത്ര സിമ്പിൾ ആണ് എന്ന് കാണിച്ചു തന്നതിന്ന് എപ്പോഴും ഇ ചാനൽ നല്ല ചാനെൽ ആണ് എന്നും 💝
എന്റെ പൊന്നു സഹോദരാ എവിടെയായിരുന്നു ഇത്രെയും കാലം. കൊറേ നാളായി യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് എഡിറ്റിംഗ് എനിക്ക് നടക്കൂലാന്ന് വിചാരിച്ചു വിട്ട കേസ് ആണ്. ഇനി ഇപ്പൊ പ്രശ്നമില്ല ഞാൻ ഇനി പൊളിക്കും. നന്ദിയുണ്ട് സഹോദരാ 😍
TH-cam എന്ന മഹാസമുദ്രത്തിൽ നീന്തി മറുകരയിലെത്താൻ പാടുപെടുന്നവരെ shipകൊണ്ടുവന്നു രക്ഷിക്കുന്നതുപോലെയാണ് brother നിങ്ങളുടെ videos.... So helpful & simplified! Best wishes.. Thank u!👍🏻
ഞാനൊരുപാട് പ്രാവശ്യം ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.എന്നാൽ ഇതൊന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലായിരുന്നു.ഇന്നാണ് ഒരു ഐഡിയ കിട്ടിയത്.വളരേ ഉപകാരം, നന്ദി 🙏🙏🙏🙏
വളരെ ഉപയോഗപ്രദമാണ്. ഒരു സംശയം ചോദിക്കുന്നു. ഒരു വീഡിയോ ഇന്റർഫെയിസിൽ മറ്റാരു വീഡിയോ ലെയർ കൊണ്ട് വരുന്നത് എങ്ങനെയാണ്. സ്കീനിലുള്ളിൽ മറ്റൊരു സ്ക്രീൻ 9496994265 ദയവായി പറഞ്ഞ് തരിക
Oh my God i was using this app from 2 years but today I came to know lots of new methods thanks a lot it's just outstanding thank you so much for sharing this experience 👍🏻👍🏻
ഞങ്ങളെ പോലുള്ള ചെറിയ യൂട്യൂബ് ചാനലിനെ മാക്സിമം ഉയർത്താൻ ശ്രമിക്കുന്ന നിങ്ങൾ ഞങ്ങളുടെ god ആണ്. ഞങ്ങൾ യൂട്യൂബിൽ success ആകില്ല എന്ന് വിജാരിച് നിൽക്കുമ്പോൾ ഞങ്ങൾക്ക് മോട്ടിവേഷനും സപ്പോർട്ടും നൽകുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനം ആണ് 😘😘
ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു എനിക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ ഒരു ആപ്പ് തിരഞ്ഞു നടക്കുമ്പോഴാണ് ചേട്ടൻറെ വീഡിയോ കണ്ടത് പൊളി യാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു നന്ദി
Your class is very helpful me as a beginner in the fild of youtube channel so l watching your channel very carefully regularly. Your style of presentation is very attractive and knowledgeable..l expect valuable guidelines from you.
ഞാൻ രക്ഷപ്പെടുന്നത് പോലെ വേറൊരാളും രക്ഷപ്പെടണം എന്ന് ചിന്തിക്കാൻ വലിയ മനസ്സുള്ളവർക്കേ സാധിക്കു..... നിങ്ങൾക്കതുണ്ട്..... ദൈവം രക്ഷിക്കട്ടെ ചേട്ടനെയും കുടുംബത്തെയും..😍😍🌹.
എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സിമ്പിൾ ആയി ഈ വീഡിയോ യിൽ താങ്കൾ പറയുന്നുണ്ട്.... എല്ലാവർക്കും ഇത് കണ്ടു പഠിക്കാൻ എളുപ്പമാണ്... Good presentation..... Thanks a lot.... ❤️❤️❤️❤️❤️
This is also a great video editing software: bit.ly/2QtXqXf
Audio idhupole alle cheyyunnath
Kinemaster auto back agunnu endan problem ...
Water mark enghane pokkaam
Iphonel kinemaster watermark illathey engana use cheyyam plz reply
ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി
എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക
നാടൻ തൃശ്ശൂർ ചാനൽ ആണ്
ആദ്യമായി വീഡിയോ എഡിറ്റിംഗ് ചെയ്യാൻ പോകുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന തരത്തിൽ അടിപൊളി ആണിത് 😍
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Sharikkum
Super
i will support you if you support me 💯💯😊😊👍
@@BIJITHNMANNUR i will support you if you support me 💯💯😊😊👍
ഇന്നലെ ഒരു മാസം കൊണ്ട് ഞങ്ങളുടെ ഈ ചാനൽ മോണിട്ടൈസ് ആയി. ഒരുപാട് സന്തോഷം. നന്ദി പറയാൻ ഉള്ളത് ഷിജോ ചേട്ടനോട് ആണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇപ്പോഴും എല്ലാ വീഡിയോസും കാണാറുണ്ട്. ഒരിക്കൽ കൂടി നന്ദി
Plz support
ഇതിന്റെ ലിങ്ക് എന്റെ സുഹൃത്ത് അയച്ചു തന്നതാണ്..
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി
ഇത്രയും നല്ല ആപ്പ് ഉണ്ടന്ന് ഇപ്പോയ അറിയുന്നദ് വാളരെ അധികം നന്ദി ഉണ്ട് എത്ര സിമ്പിൾ ആണ് എന്ന് കാണിച്ചു തന്നതിന്ന് എപ്പോഴും ഇ ചാനൽ നല്ല ചാനെൽ ആണ് എന്നും 💝
Ithilum nallath inshot app
Kinemaster പഠിക്കാൻ വേണ്ടി പല videos കളും കണ്ടു .പക്ഷേ ഇത്രക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഈ videoൽ നിന്നാണ്
അതെ ഞാൻ പവർ ഡയറക്ടർ ആണ് ആദ്യം യൂസ് ചെയ്തേ ഇപ്പോ ഇദ്ദേഹത്തിന്റെ vdo കണ്ട ശേഷം kinemaster use ചെയ്ത് തുടങ്ങി ❤❤
എന്റെ പൊന്നു സഹോദരാ എവിടെയായിരുന്നു ഇത്രെയും കാലം.
കൊറേ നാളായി യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് എഡിറ്റിംഗ് എനിക്ക് നടക്കൂലാന്ന് വിചാരിച്ചു വിട്ട കേസ് ആണ്. ഇനി ഇപ്പൊ പ്രശ്നമില്ല ഞാൻ ഇനി പൊളിക്കും. നന്ദിയുണ്ട് സഹോദരാ 😍
Yes.. It's very useful
ഞാൻ എഡിറ്റിംഗ് വീഡിയോ കണ്ടതിൽ വെച്ച് വളരെ വ്യക്തമായി മനസിലാക്കാൻ പറ്റിയത് താങ്കളുടെ വീഡിയോ ആണ് . ഒരു tnz ബ്രോ
ഷിജോബായ് , ഈ വീഡിയോ കണ്ടിട്ട് ഞാൻ കുറച്ച് വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട് , നന്ദി. സമയം കിട്ടിയാൽ ഒന്നു കണ്ടു നോക്കൂ
TH-cam എന്ന മഹാസമുദ്രത്തിൽ നീന്തി മറുകരയിലെത്താൻ പാടുപെടുന്നവരെ shipകൊണ്ടുവന്നു രക്ഷിക്കുന്നതുപോലെയാണ് brother നിങ്ങളുടെ videos.... So helpful & simplified! Best wishes..
Thank u!👍🏻
കൈൻ മാസ്റ്ററിൽ എഡിറ്റിംഗ് പഠിക്കാൻ താല്പര്യമുള്ളവർ എന്റെ വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
Kollaam
സത്യം പറഞ്ഞാൽ application download ചെയ്തിട്ടു൦ അത് മര്യാദയ്ക്ക് use ചെയ്യാ൯ പഠിച്ചത് ഇപ്പോഴാ.... 🥰
ഞാനും 😁👍
ഞാനും
വാട്ടർ മാർക്കു വരുന്നു ഇല്ലാതാക്കാൻ എന്താ വഴി
ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി
എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക
നാടൻ തൃശ്ശൂർ ചാനൽ ആണ്
@@anthappan4me249 whater mark remover download cheyy
ഇത്ര വെക്തമായി ആരും പറഞ്ഞു തന്നിട്ടില്ല.. ഒരുപാട് സന്തോഷം
Ano enikum 😆
@@ammuchh2005 😄
ഞാനൊരുപാട് പ്രാവശ്യം ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.എന്നാൽ ഇതൊന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലായിരുന്നു.ഇന്നാണ് ഒരു ഐഡിയ കിട്ടിയത്.വളരേ ഉപകാരം, നന്ദി 🙏🙏🙏🙏
100 K Congrats Bro❤️❤️❤️
Done
Cheyyamo
Poli
🖒
4SUBS tha Njan COMMUNITy tabil idam💯💫
എഡിറ്റിംഗ് അറിയതോണ്ട് യു ട്യൂബ് എന്ന ആഗ്രഹം ഒഴുവാക്കിയതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് Thanks
ഈ വീഡിയോ കാണുന്നതിന് മുമ്പ് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയതുപോലെ ആയിരുന്നു
കുരങ്ങൻ ആണെന്ന് അപ്പൊ അറിയില്ല ആയിരുന്നോ
Sathyam 😂
Of course
💯
Meee toooo
Kine Master പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു. ഈ വീഡിയേ വളരെ ഉപകാരപ്പെട്ടു.
youtube channel.start cheytha annu thottu njn kinemaster aanu use cheyyunnathu
Njanum
@@NAVEEN-GFX കിടു ആണ്
Me also
@@sAtechandentertainment 😃😃😃
@thakkumikku sure
ഷിജോ ചേട്ടൻ പറയുന്നത് നന്നായിട്ട് മനസിലാകുന്നു താങ്ക്സ്
Ayin
Athe
എനിക്കും ഒരുപാട് ഉപകാരം ആയി
@@harileo2094 brooo
അങ്ങനെ ഈ വീഡിയോ കണ്ടു എഡിറ്റിംഗ് പഠിച്ചു.,... ബ്രോയുടെ വീഡിയോ കണ്ടാൽ ആർക്കും ഒരു YTചാനൽ തുടങ്ങാൻ പ്രയോജനമാകും 👌👌👌
ഒരു വിഷമവും ഇല്ലാതെ ഈസി ആയി പഠിക്കാൻ പറ്റാവുന്ന രീതിയിൽ സ്റ്റപ് ബൈ സ്റ്റെപ് ആയി പറഞ്ഞിട്ടുണ്ട്... അഭിനന്ദനങ്ങൾ ബ്രോ 👌👌👌👍🌹🌹😍❤️
Kinemaster പഠിക്കാൻ വേണ്ടി പല videos കളും കണ്ടു .പക്ഷേ ഇത്രക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഈ videoൽ നിന്നാണ്🤗🤗🤗
Ayin
സത്യം 👍
Correct
@@harileo2094 അയിനല്ല , ഒയ്ന് 🤧😒
correct
Kinemaster ഇങ്ങനെ simple ആയി കിട്ടിയത് ഇവിടെയാണ് 👍👍
Kimemaster tips ente chanelil available aanu
@@sgcreationz3063 ok
വളരെ ഉപയോഗപ്രദമാണ്. ഒരു സംശയം ചോദിക്കുന്നു. ഒരു വീഡിയോ ഇന്റർഫെയിസിൽ മറ്റാരു വീഡിയോ ലെയർ കൊണ്ട് വരുന്നത് എങ്ങനെയാണ്. സ്കീനിലുള്ളിൽ മറ്റൊരു സ്ക്രീൻ
9496994265 ദയവായി പറഞ്ഞ് തരിക
@@SunilKumar-rq1uk layer option select cheyyilla media select cheyyilla ennitt aavasyamulla video select cheyyuka
👍
Thank you for this vedio.
I was waiting for this
Most welcome 😊
ഞാൻ ഒരു ചാനൽ തുടങ്ങു്ന്നുണ്ട് താങ്കൾ പറഞ്ഞ ഈ അറിവുകൾ വളരെ ഫലപ്രതമാണ് വളരെ വ്യക്തവുമാണ് thanku super.... 👍🏻
ചേട്ടന്റെ ടിപ്സ് ഒക്കെ പരീക്ഷിച്ചു വിജയിപ്പിച്ചു കൊണ്ടിരിക്കുന്നു എന്റെ ഈ ചാനലിൽ... thanks ചേട്ടാ..
100K congratulations ❤️❤️❤️😊👏👏
Thank you!!
Gt ❤
സപ്പോര്ട്ട്
Pls support me too
Fan of gt
ചേട്ടാ ഞാനും 2 മാസമായി video എഡിറ്റ് ചെയ്യുന്നത് kinemaster ഉപയോഗിച്ചാണ് പക്ഷെ ഇപ്പോഴാണ് ഇതിൽ ഇത്രയും features ഉണ്ടെന്ന് അറിയുന്നത് ചേട്ടാ superb❤️
Ithil background music sound low aakkan pattuo??
വളരെ ഉപകാരപ്രദമായിരുന്നു, സത്യം പറഞ്ഞാൽ ആപ്പ് ഡൌൺലോഡ് ചെയ്തിട്ട് ഒരുപാട് നാളായിരുന്നു, ഇപ്പോഴാ ഒന്ന് ഇതിനെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത്
😁Corona ആയതു കണ്ട് Editing പഠിക്കാൻ നോക്കുന്ന ഞാൻ😁
ഞാനും.. ഇനി ഒരു തൊഴിൽ പഠിച്ചിട്ട് തന്നെ കാര്യം...
Yes
Njanjum ag padikka
Padicho annit editing
Rest alle njangalkku. Njangalo exam eppo varumennu pratheekshich irikkuva
Oru 3G plus one year😓
ഞാൻ ഇപ്പോൾ എങ്ങനെ kine master എഡിറ്റ് ചെയ്യണം എന്നു പഠിച്ചു thankyou so much
2024 il കാണുന്നവരുണ്ടോ എന്നെ പോലെ 🥰🥰
Illa 2025 ൽ😅
Unde❤❤❤
എനിക്ക് വീഡിയോ എഡിറ്റിങ്ങ് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഇതിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ ❤
Oh my God i was using this app from 2 years but today I came to know lots of new methods thanks a lot it's just outstanding thank you so much for sharing this experience 👍🏻👍🏻
Download kinemaster from Acmarket apk, there will be no watermark.
നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു thank you so much
എന്റെ bro നിങ്ങൾ super ആണ് എന്ന് പോലെ ഉള്ളവർക്ക് നിങ്ങൾ ഒരു അനുഗ്രഹം ആണ് thank u
എന്നെ പോലെയുള്ള പുതിയ TH-camrs nu വളരെ ഉപകാരപ്രദമായ വീഡിയോ 🤗 Thank you 😊
No thanks
@@muhammadjamsheerep3655 ?
@@MiracleRemya 🤪
@@muhammadjamsheerep3655 🙃
Videos Onnum illaaalo miraakuley
ഞങ്ങളെ പോലുള്ള ചെറിയ യൂട്യൂബ് ചാനലിനെ മാക്സിമം ഉയർത്താൻ ശ്രമിക്കുന്ന നിങ്ങൾ ഞങ്ങളുടെ god ആണ്. ഞങ്ങൾ യൂട്യൂബിൽ success ആകില്ല എന്ന് വിജാരിച് നിൽക്കുമ്പോൾ ഞങ്ങൾക്ക് മോട്ടിവേഷനും സപ്പോർട്ടും നൽകുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനം ആണ് 😘😘
500 പോലും ആവാത്തവർ വരു നമുക്ക് ഒരുമിച്ചു മുന്നേറാം 100% 😻❤️
Njan
Njanum 😢
Njanum
ഞാനും
Njanum😢😢😢😢😢
Thanks sir, movie songs Kine മാസ്റ്റർ ലോട്ടു import എങ്ങനെ ചെയ്യും sir
കൈൻ മാസ്റ്റർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്രത്തോളം അറിവ് ഇല്ലായിരുന്നു. 😊😊😊
താങ്ക്സ് 🌹🌹🌹
ഞാൻ തേടി നടന്ന വീഡിയോ thank you chetta
Welcome
ഇത് കണ്ടാണ് editing പഠിച്ചത്... Thanks bro.... എന്റെ u tube ചാനലിൽ editing തകർത്തിട്ടുണ്ട്... കുറേ ആളുകൾ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്...😜😍
Thank you Sir search cheithappol
Valare nalla information thanne labhichu
വളരെ നന്ദി ബ്രോ.... ഇത്രയും ലളിതമായ രീതിയിൽ പഠിപ്പിച്ചു തന്നതിന് 👍👍👍
Very good
യൂടൂബിൽ വീടിയോക്ക് View ലഭിക്കുന്നില്ല. Please Replay
Frame rate 30-60 aakkan ulla option athil thanne und, drawing varakkan ullath maathtam alla athokke cinematic editing nu use cheyyam 😃
ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു എനിക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ ഒരു ആപ്പ് തിരഞ്ഞു നടക്കുമ്പോഴാണ് ചേട്ടൻറെ വീഡിയോ കണ്ടത് പൊളി യാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു നന്ദി
Onnu support aakkamo😇
@@aymusic3089 ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നെയും അതുപോലെ സപ്പോർട്ട് ചെയ്യുക
നന്നായി അവതരിപ്പിച്ചു. കൊള്ളാം.
Thanks
Please share
Thanks a lot for the basics bro✌🏼
Very useful shijo chetta❤️❤️
Machaaneee orupaad enikk orupaad use cheytha vdo aann ith.thank you sooo much👍
Thank you, Sir. It was a great class. 🙏🙏🙏
100K congratulations 🎉🎉🎉🎉🎁🎁🎁🌟🌟🌟🌟✨✨✨🎉🎉🎉🎉🎉ഇനിയും കൂടുതൽ ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👍
Onnu support aakkamo😇
Your class is very helpful me as a beginner in the fild of youtube channel so l watching your channel very carefully regularly. Your style of presentation is very attractive and knowledgeable..l expect valuable guidelines from you.
പുതിയതായി channel തുടങ്ങിയ ഞങ്ങളെ പോലെയുള്ളവർക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ എല്ലാ വിഡിയോസും thanks🙏
ഇതുപോലെത്തെ വീഡിയോ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്നാണ് നോട്ടിഫിക്കേഷൻ വന്നത്.. 👌👌
Thanks sir...very good presentation
അടിപൊളി വീഡിയോ താങ്ക്യൂ ബ്രോ 😍
Onnu support aakkamo😇
1 week നുള്ളിൽ ചാനൽ തുടങ്ങി,ഇന്നലെ വരെ kine master ൽ വട്ടം കറങ്ങിയിരുന്ന്, ഇന്ന് ഇത് കണ്ടപ്പോൾ,1 ആം ക്ലാസ്സിൽ ചേർന്നൊരു feel😁😁😁
സംഭവം കിടു😍👌👌
Very important script and good information it's very useful for new youtube channel beginners thank u 👍
എന്തുകൊണ്ട് Discussion tab ആപ്പിൽ ലഭ്യമല്ല !
ആദ്യമായി വീഡിയോ ചെയ്യുന്നവർക്ക് helpfull 👍👍👍
നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു, Thanks bro❤
Superb! I use kinemaster for editing 👌
നിങ്ങളുടെ editing app kinemaster ആണോ
വീഡിയോ എഡിറ്റിംഗ് ഹെഡ്മാസ്റ്ററുടെ പഠിക്കാൻ ഇത് ഈ ചാനൽ വഴി സാധിച്ചു നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
വർഷങ്ങൾ ആയിട്ട് ചാനൽ ചെയ്യാൻ വിഡിയോ എടുത്തു വച്ചിട്ടുണ്ട്.. എന്നാൽ ഒന്നും ചെയ്തില്ല.. ഇന്ന് ഈ വിഡിയോ വളരെ പ്രചോദനം ആയി 👍👍👍🥰
*100* *K* *CONGRATS* 💥💫
Reaction vediokal enghine edit cheyyam
ഞാൻ രക്ഷപ്പെടുന്നത് പോലെ വേറൊരാളും രക്ഷപ്പെടണം എന്ന് ചിന്തിക്കാൻ വലിയ മനസ്സുള്ളവർക്കേ സാധിക്കു..... നിങ്ങൾക്കതുണ്ട്..... ദൈവം രക്ഷിക്കട്ടെ ചേട്ടനെയും കുടുംബത്തെയും..😍😍🌹.
Bro aligh motion use cheyyunna viedeo idaamo plz plz
KINE MASTER ഒരു കിടിലൻ ആപ് തന്നെ 😊👌
വീഡിയോസ് എഡിറ്റ് ചെയ്യാൻ ഒരുപാട് ഓപ്‌ഷൻ ഉള്ള ഒരു ആപ് കൂടിയാണ്💯✔️
My kitchen dishesilek🍽️☕
എല്ലാവർക്കും welcome😍✌️
വീഡിയോസ് FULL കണ്ട് ലൈക്ക് കമെന്റ് ചെയ്‌താൽ തിരിച്ചും കട്ട സപ്പോർട്ട് ചെയ്യുന്നതായിരിക്കും💯✔️
@@SRF3WORLD ok
@Hafi Hiza Vlog,
done 😊👍
Good channel 😊👍
MY KITCHEN DISHES
katta support 💯✔️
Kinemaster pwoli sanam aan... 💪
100k congrats....1million soon :-)
🤞
Nte channel onnu kand nokku ishtapettal support cheytha madhy
ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ എഡിറ്റിങ് ചെറുതായിട്ട് പഠിച്ച വന്നത് ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു👌
I will try to edit as per your instructions, thanks.
ഇത്ര നല്ല അറിവ് തന്നതിന് ഗോഡ് അനുഗ്രഹിക്കട്ടെ
മുത്തേ ചക്കരഉമ്മ 💕🙏❤
നിങ്ങളുടെ വീഡിയോസ് എല്ലാം
ഒരു പുതിയ ക്രീയേറ്ററെ രൂപപ്പെ
ടുത്തുന്ന രീതിയിലുള്ളതും, വളരെ
ഇൻഫർമേറ്റീവും ആണ്. So നിങ്ങൾ
ക്ക് എല്ലാ നന്മകളും ഞാൻ നേരുന്നു 👍
God bless you..You had some very hard time but you came out of it..❤️❤️
Bro thanks for the wonderfull video because I downloaded kinemaster and I was confused thanks bro❤️❤️
chettan kollam polliyanu ❤❤❤❤❤❤❤❤❤❤
നന്നായിട്ട് അവതരിപ്പിച്ചു
ചേട്ടൻ്റെ most popular video 😍
Thank you soo much chetta , really helpfull
Thank you chetta ❤️ chettan genius aa 💞
ഇതെല്ലാം അറിയുന്ന ഞാൻ, എല്ലാം ഒന്നൂടെ കണ്ടു. ങ്ങൾ പൊളിയാണ്👌👌👌
Njan puthiya TH-camr aane,ningalude videos valare helpfully aane ,tnx chetta
Very useful video for beginner with smart briefings. Thanks a lot🙏🏻
Congrats on 100k subs💖💖💖
വളരെ നന്ദി, ഈസിയായി മനസ്സിലാക്കി തന്നു, ഇനിയും നല്ലത് വരട്ടെ...
Sharikkum.... Really helpful... Before, I tried more times... This video Helped Al lot...
Useful 👍 thanks🙏🏻
എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സിമ്പിൾ ആയി ഈ വീഡിയോ യിൽ താങ്കൾ പറയുന്നുണ്ട്.... എല്ലാവർക്കും ഇത് കണ്ടു പഠിക്കാൻ എളുപ്പമാണ്... Good presentation..... Thanks a lot.... ❤️❤️❤️❤️❤️
valare valare valare upakaaram. thamk u
100k congrats 🎉🎉, ♥️👍 keep going 👍✨✨✨
Thank you, I will
congrates 100k subs 😀❤
🎉
അടിപൊളി 👍🏻
ബ്രോ ക്യാൻവാസ് എങ്ങനെയാ കിട്ടുന്നത് ഒരു video chyavoo പ്ലീസ്
Ok
Kine master ൽ വിഡിയോ എഡിറ്റിംഗ് ചെയ്താൽ അതിന്ടെ name ആ video യുടെ മുകളിൽ കാണുമോ
All the best for 100K congrats bro ❤️♥️💚🧡💛💙💜🖤
Onnu support aakkamo😇