SECRET BEHIND MY YOUTUBE EARNINGS| ഞാന്‍ യൂ ട്യൂബില്‍ നിന്നും ഒരു ലക്ഷം രൂപ നേടിയതിന്റെ രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 2.2K

  • @MlifeDaily
    @MlifeDaily  2 หลายเดือนก่อน +19

    യൂ ടൂബിന്റെ സ്റ്റൂഡിയോ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നാണ് ഈ വിഡിയോ അന്വേഷിക്കുന്നത് .,ഒരു യു ടൂബ് ചാനൽ തുടങ്ങുന്നതുമുതൽ പണം ലഭിക്കുന്നവരേയുള്ള കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്
    ഞാനും എന്റെ യു ടൂബ് ചാനലും പിന്നെ നിങ്ങളും | BS Chandra Mohan | Mlife Daily
    th-cam.com/video/XrvsDC9F0Qk/w-d-xo.html&ab_channel=MlifeDaily

  • @nasaarpk9955
    @nasaarpk9955 4 ปีที่แล้ว +412

    ഞാൻ, ഞാൻ, ഞാൻ മാത്രം നന്നായാൽ മതി. ആവശ്യമുള്ള വിവരങ്ങൾ മറച്ച് വെച്ച് subscribers നെ മാത്രം ആവശ്യമുള്ളവൻമാരുടെ videoകൾ കഴിവതും ഒഴിവാക്കുക. പക്ഷേ, എന്നെ പ്പോലെ മറ്റുള്ളവരും നന്നാകാൻ ആഗ്രഹിക്കുന്ന താൻകൾക്ക് ,ആ വലിയ മനസ്സിന് ഒരായിരം നന്ദി.

    • @jobhelp5952
      @jobhelp5952 4 ปีที่แล้ว +5

      സത്യമാ

    • @jobhelp5952
      @jobhelp5952 4 ปีที่แล้ว +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ ഞാൻ തിരിച്ചും ചെയ്യാം

    • @dspmedia9251
      @dspmedia9251 2 หลายเดือนก่อน +1

      Aa😊😊😊😊~~~0

    • @JohnMeenangadi
      @JohnMeenangadi 2 หลายเดือนก่อน +4

      വളരെ നല്ല നാസർ PK പറഞ്ഞത് പോലെ മറ്റുള്ളവർ കൂടി നന്നവട്ടെ എന്നു കരുതുന്ന നല്ല മനസിന് ഒത്തിരി നന്ദി

    • @Elzinlameez
      @Elzinlameez 2 หลายเดือนก่อน

  • @ബർആബാ
    @ബർആബാ 2 หลายเดือนก่อน +168

    ഇത്രയും സത്യസന്ധമായി ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു യൂട്യൂബറെ ഞാൻ ആദ്യമായി കാണുകയാണ്. നന്ദി സാർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ !🙏🌹🙏

  • @rayarothhari
    @rayarothhari 3 ปีที่แล้ว +30

    താങ്കൾ അവതരിപ്പിക്കുന്നത് വളരെ മനോഹരമായ രീതിയിൽ ആണ് ..അത് എല്ലാവരെ കൊണ്ടും അവതരിപ്പിക്കാൻ കഴിയില്ല..തുടർന്നും അങ്ങനെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നു ..

  • @johnmathai4383
    @johnmathai4383 2 ปีที่แล้ว +5

    Thanks!

  • @Shan-if6nz
    @Shan-if6nz 4 ปีที่แล้ว +330

    മറ്റുള്ളവരും രക്ഷ പെടണം എന്ന ചിന്താഗതി..... salute sir

    • @radhasivadas7428
      @radhasivadas7428 2 หลายเดือนก่อน +9

      വളരെ നല്ല അറിവ് ഞാൻ മാത്രം വളർന്നാൽ പോരാ എന്നു ചിന്തിക്കുന്ന അപൂർവ്വം ആളിൽ ഒരാൾ
      എനിക്കും താത്പര്യം ഉണ്ട് ❤❤

    • @majemaje
      @majemaje 2 หลายเดือนก่อน

      Support me

    • @jayasreeknair9225
      @jayasreeknair9225 2 หลายเดือนก่อน

      Nice

    • @ShijinaShiji-qh8sz
      @ShijinaShiji-qh8sz หลายเดือนก่อน

      Support pls

    • @Sheena1977
      @Sheena1977 หลายเดือนก่อน

      എന്തൊക്കെ ഉപകരണങ്ങളാണ് നമ്മുടെ കൈയ്യിൽ വേണ്ടത്?

  • @renjithsmith
    @renjithsmith 4 ปีที่แล้ว +373

    ആദ്യമായിട്ടാണ് ഒരു യൂട്യൂബർ തന്റെ വരുമാനത്തെക്കുറിച്ചുo അത് നേടിയത് എങ്ങനെ എന്നും ഇത്രയും വിശദമായി പറയുന്നത് എന്നു തോന്നുന്നു, താങ്കളുടെതുറന്ന മനസ്സിന് അഭിവാദനങ്ങൾ.

    • @luna.fathima287
      @luna.fathima287 4 ปีที่แล้ว +4

      Thanks

    • @majemaje
      @majemaje 2 หลายเดือนก่อน

      Support me

    • @Fahadmon1581
      @Fahadmon1581 หลายเดือนก่อน

      എനിക്കും പറഞു തരണം സർ എനിക്കും montaiser എങ്ങനെ എന്നും viewsum subscribe ഉണ്ട്

  • @MpMp-wn2bo
    @MpMp-wn2bo 2 หลายเดือนก่อน +96

    നല്ലൊരു മനസിന്റെ ഉടമയായ യൂട്യൂബർ ആണ് നിങ്ങൾ 🎉👍🏻👍🏻👍🏻👍🏻

    • @Shibinak-m6p
      @Shibinak-m6p หลายเดือนก่อน

      Place subscribe

  • @222dhanush
    @222dhanush 4 ปีที่แล้ว +34

    താങ്കളുടെ ഏറ്റവും വലിയ കഴിവ് മലയാളത്തിലെ പൊതുവെ പുസ്തകങ്ങളിൽ അല്ലെങ്കില് പ്രസംഗങ്ങളിൽ മാത്രം കേട്ടുകേൾവി ഉള്ള ചില വാക്കുകളുടെ ഉപയോഗം ആണ്... അതും വാക്കുകൾ തെറ്റാതെ സംസാരിക്കാൻ അധ്യാപകൻ എന്ന നിലയിൽ ഉള്ള എക്സ്പീരിയൻസ്.....hats of u sir

  • @indirakozhumal1129
    @indirakozhumal1129 4 ปีที่แล้ว +44

    യൂട്യൂബിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഇത്രയും വിശദമായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ്സ് എടുത്തതിന് ഒരു പാടു നന്ദി സർ, ഇതിനെ പറ്റി അറിയാത്ത ഒരു പാട്ടു പേരുണ്ടാകും.അവർക്കൊക്കെ ഉപകരിക്കട്ടെ.

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 4 ปีที่แล้ว +21

    കുറെ..ദിവസമായി..നിങ്ങളുടെ..വിഡിയോ.. എന്റെ..മുന്നിൽ..വന്നു..നിൽക്കുന്നു...പക്ഷെ..ഇന്നാണ്.വ്യക്ത
    മായി..വീക്ഷിക്കാൻ..പറ്റിയത്...
    പുതി..അറിവുകൾ..പകർന്നു..തന്നതിന്..ഒരായിരം..അഭിനന്ദനങ്ങൾ

  • @sahlamubin8477
    @sahlamubin8477 4 ปีที่แล้ว +35

    നിസ്വാർത്ഥനായ മറ്റുള്ളവരുടേയും നന്മ ആഗ്രഹിക്കുന്ന താങ്കൾക്ക് എല്ലാ നൻമകളും നേരുന്നു

    • @Shibinak-m6p
      @Shibinak-m6p หลายเดือนก่อน

      Please subscribe

  • @sureshkumarn.v.9521
    @sureshkumarn.v.9521 4 ปีที่แล้ว +18

    വളരെ പ്രയോജനകരമായ വീഡിയോ . ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്. പക്ഷേ , താങ്കളുടെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. കേട്ടിരിക്കാൻ തോന്നുന്ന , ആകർഷണീയമായ അവതരണ ശൈലിയും , നല്ല സ്വരശുദ്ധിയും , അടുക്കും ചിട്ടയുമുള്ള അവതരണവും ഒത്തിണങ്ങിയതാണ് എല്ലാ വീഡിയോയും

  • @musthafakvm5403
    @musthafakvm5403 4 ปีที่แล้ว +125

    ഇതിനെക്കുറിച്ച് യൂട്യൂബിൽ ഒരുപാട് തിരഞ്ഞിരുന്നു എന്നാൽ ഇപ്പോഴാണ് സത്യസന്ധമായ video കാണുന്നത് വളരെ നന്ദി sir..🌹🌹🌹

    • @Familychef912
      @Familychef912 4 ปีที่แล้ว

      Yea

    • @simply_my_choice816
      @simply_my_choice816 4 ปีที่แล้ว

      th-cam.com/video/f2fITaxnZQY/w-d-xo.html
      Ith njangalude puthiya channel aanu. Onn keri nokkiyal mathi. Ishtappettittundenkil subscribe chyyane. Ningakk ishtappetillenkil subscribe chyyanda. Plz onn keri nokkane.

    • @geethasuresh2095
      @geethasuresh2095 2 หลายเดือนก่อน

      You are great sir

  • @eazyrecipes364
    @eazyrecipes364 4 ปีที่แล้ว +18

    ഞാൻ ആദ്യമായിടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് .. വളരെ detail ആയി പറഞ്ഞുതന്നു. ഒരു youtuber ഉം ഇതുപോലെ ആത്മാർത്ഥമായി പറഞ്ഞുതന്നിനില്ല.. thankyou sir

  • @jaijoanamika2072
    @jaijoanamika2072 4 ปีที่แล้ว +17

    പറയാൻ വാക്കുകളില്ല. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി.

  • @sasilekha7449
    @sasilekha7449 4 ปีที่แล้ว +17

    സഹോദരാ (നിപു)എന്ത് വലിയ അറിവാണ് എല്ലാ വർക്കുംപറഞ്ഞുകൊടുത്തത്. വലിയ മനസ്സിന്റെ ഉടമ യായിശരിക്കും

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 ปีที่แล้ว +26

    നിസ്വാർത്ഥ നിറഞ്ഞ സംഭാഷണം
    സ്ഫുടതയുണ്ട് സംഭാഷണത്തിൽ
    Thankyou, expecting more from you.

  • @RajeevenK-hq6nd
    @RajeevenK-hq6nd 2 หลายเดือนก่อน +10

    ഞാൻ ശ്രെധിച്ചിട്ടുണ്ട് വളരെയധികം വിഷയങ്ങൾ കൈകാര്യം ചെയുവാൻ കഴിവുള്ള മനുഷ്യൻ. All the best

  • @rajeshkumarpb9416
    @rajeshkumarpb9416 2 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ. ഞാൻ അന്വേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം എനിയ്ക്ക് കിട്ടി. താങ്കൾക്ക് ഒരായിരം നന്ദി.

  • @ajeeshs6891
    @ajeeshs6891 4 ปีที่แล้ว +6

    ഞാൻ അന്വേഷിച്ച് നടന്ന കാര്യം...... സർ കൃത്യമായി വിശധീകരിച്ച് തന്നു..... നന്ദി സർ.... നൻമകൾ നേരുന്നു......

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 4 ปีที่แล้ว +50

    താങ്കൾ ഒരു അധ്യാപകൻ ആവേണ്ടതാണ് മാര്കനേടാത്തവരും മാർക്ക്‌ നേടും അതാണ് അവതരണം താങ്കളെ ഇതുവരെ മർഡോക് ചാനൽ സമീപിച്ചിട്ടിലെ വരും

  • @mohanjoseph6507
    @mohanjoseph6507 4 ปีที่แล้ว +18

    വളരെ നല്ല ഉപദേശം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Kl83vlog
    @Kl83vlog 3 ปีที่แล้ว +14

    ഞാനും യൂട്യൂബ് വീഡിയോ ചെയ്യുന്ന ആൾ ആണ്. ഇൗ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായി. താങ്കൾക്ക് ഞാൻ നന്ദി പറയുന്നു

  • @ORMAKITCHEN
    @ORMAKITCHEN 4 ปีที่แล้ว +71

    ആത്മാർത്ഥ മായാണ് താങ്കൾ സംസാരിച്ചത്.. എല്ലാവർക്കും.ഉപകാരപെടും.👍
    ഞാനും.. പുതിയ ഒരു യൂട്യൂബറാണ്.. താങ്ക്യൂ സോ മച്ച് 🙏

    • @dreamhunterffgaming3334
      @dreamhunterffgaming3334 4 ปีที่แล้ว

      support all new youtubers എന്റെ ചാനൽ SUBSCRIBE ചെയ്തില്ലെങ്കിലും ബാക്കി കഴിവുള്ളവരെ എങ്കിലും support ചെയ്യ് ചാനൽ OPEN ചെയ്ത് ഇഷ്ട്ടമായെങ്കിൽ മാത്രം മതി

    • @Manoharan-d7e
      @Manoharan-d7e 3 หลายเดือนก่อน +1

      Thank you so much

    • @AZworld24
      @AZworld24 หลายเดือนก่อน

      Pls anna support cheyyo🩷🥹
      Tirichum support indavum

  • @khalidalna2056
    @khalidalna2056 หลายเดือนก่อน +6

    ഞാൻ ആഗ്രഹിച്ച vdo. നല്ല മനസ്സിന്റെ ഉടമ 🌹🌹

  • @sameerSami
    @sameerSami 4 ปีที่แล้ว +19

    എനെ പോലുള്ളവർക്ക് ഉഭകര പ്രതമായ വീഡിയോ നിങ്ങളുടെ വീഡിയോ കണ്ട പോൾ എനിക്ക് കൂടുതൽ വീഡിയോകൾ ചെയ്യാൻ പ്രജോതനമായി

  • @palakizh
    @palakizh 4 ปีที่แล้ว +27

    വരുമാനത്തെക്കുറിച്ച് വേറെ ആരും ഇങ്ങനെ തുറന്നു പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. എന്തായാലും കേട്ടതിൽ സന്തോഷമുണ്ട്

  • @kichu.monmon6414
    @kichu.monmon6414 4 ปีที่แล้ว +13

    നല്ല കാര്യം ഞാൻ ഇതിന്റെ രസഹ്യം ഇപ്പോഴാണ് അറിയുന്നത് നന്ദി എല്ലാ ആശംസകളും നേരുന്നു.

  • @SHarshansMTAwareness
    @SHarshansMTAwareness 4 ปีที่แล้ว +16

    വളരെ നന്നായിട്ട് സർ കാര്യങ്ങൾ വിശദീകരിച്ചുതന്നു. എന്നെപ്പോലെ യുട്യൂബിൽ തുടക്കക്കാർക്ക് പ്രയോജനമുള്ള വിവരങ്ങൾ ആണ്. വളരെയധികം നന്ദി..

  • @anudev263
    @anudev263 5 ปีที่แล้ว +658

    ഇത്രയും ഡീറ്റൈൽഡ് ആയി ഒരാളും പറഞ്ഞു കേട്ടിട്ടില്ല സർ.. താങ്ക് യു സൊ മച്ച്

  • @SUNILKUMAR-is3do
    @SUNILKUMAR-is3do 4 ปีที่แล้ว +16

    സർ സൂപ്പർ..... ആദ്യമായി ആണ് ചാനൽ കാണുന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി.... സബ്സ്ക്രൈബ് ചെയ്യുന്നു......

  • @travelseconds96
    @travelseconds96 5 ปีที่แล้ว +264

    Inganonnum ഒരു യൗറ്റുബെറും പറഞ്ഞു തന്നിട്ടില്ല great sir

  • @syamsps
    @syamsps 4 ปีที่แล้ว +5

    Well said ...പരിശ്രമം ആവശ്യമാണ് എന്നും കൂടെ അറിയുക.. മടിപിടിച്ചാൽ വഴിയിലായിപ്പോകും .
    സർ താങ്കളുടെ അവതരണ ശൈലി ഒരു പ്രത്യേകത തന്നെയാണ്... ശ്രമിക്കുന്നുണ്ട്

  • @PrakashVava-x5q
    @PrakashVava-x5q 15 วันที่ผ่านมา +1

    സർ, അങ്ങ് വിശാലമനസ്സുള്ള വ്യക്തിയാണ്. കാര്യങ്ങളൊന്നും മറ്റാരും തുറന്നു പറയില്ല. നന്ദിയുണ്ട് അങ്ങയോട് ഒരുപാട് 🙏🙏🙏

  • @Eldhocreation
    @Eldhocreation 4 ปีที่แล้ว +12

    ഒരു പുതു എനർജി കിട്ടിയ ഫീലിംഗ് ആയിരുന്നു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയത് താങ്ക്സ്

  • @rejimonambalathumveliyil2408
    @rejimonambalathumveliyil2408 4 ปีที่แล้ว +145

    ഉപമിക്കാൻ വാക്കുകൾ ഇല്ല
    ഇത്രയും തുറന്ന മനസ്സുള്ള താങ്കളോട് ഉള്ള ബഹുമാനം വളരെ വലുതാണ്. ഞാൻ കാനഡയിൽ സ്ഥിര താമസക്കാരൻ ആണ്. താങ്കളുടെ വീഡിയോ കാണുന്ന ലക്ഷങ്ങളിൽ ഒരാൾ. ഇനിയും അത് തുടരുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യും. താങ്കളുടെ ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഇങ്ങനെ തീരുമാനിച്ചത്. കാരണം ഒരു വലിയ നന്മ യാണ്.. പ്രണാമം

    • @magicmasaala2024
      @magicmasaala2024 4 ปีที่แล้ว +2

      Eneyum onnu suport cheyymo chettai

    • @alayanam5930
      @alayanam5930 4 ปีที่แล้ว +1

      വളരെ നന്ദി.

    • @santhoshjanardhanan6661
      @santhoshjanardhanan6661 4 ปีที่แล้ว +2

      അറിവ് നേടുന്നതിനേക്കാൾ മഹത്തരം ആണ് അത് മറ്റുള്ളവരിലേക്ക് പകരുന്നത്.
      അതിൽ ചന്ത്രമോഹൻ G. ഒരു APJകലാമ്‌ G ണ്.
      ആശംസകളോടെ By......

    • @biju.nsreenadham9526
      @biju.nsreenadham9526 4 ปีที่แล้ว +2

      Thank u sir.....pls explain editing music and. Another functions a lot of thanks

  • @sijups8775
    @sijups8775 4 ปีที่แล้ว +28

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു
    സാറ് പറഞ്ഞ കാര്യം ഒരാളും പറയാത്ത കാര്യമാണ്
    I respect you 🙏

  • @harik4489
    @harik4489 4 ปีที่แล้ว +216

    സാധാരണ ഇതൊന്നും മറ്റ് യൂടൂബേർ പറഞ്ഞ് തരില്ല. പൈസ കിട്ടിയാലും കിട്ടീലെന്നെ പറയുള്ളു.

  • @rajagopalanmp5419
    @rajagopalanmp5419 2 หลายเดือนก่อน +3

    വളരെ വ്യക്തമായും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് അങ്ങേയറ്റം നന്ദി അഭിനന്ദനങ്ങളും

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +8

    സമയം കിട്ടുമ്പോൾ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല ഒരു ഇൻഫർമേഷൻ ആണ് നിങ്ങൾ പറഞ്ഞു വച്ചത്, കൂടെ തിരക്കുള്ള ആളായിട്ടും, യൂട്യൂബ്മായി ബന്ധപ്പെട്ട എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ നൽകാം എന്നുള്ള ആ നല്ല മനസ്സും, u ആർ ഗ്രേറ്റ്‌

  • @pavithrabindhu2706
    @pavithrabindhu2706 4 ปีที่แล้ว +5

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി

  • @vineeshvijayanvineesh6192
    @vineeshvijayanvineesh6192 4 ปีที่แล้ว +47

    അവതരണം സൂപ്പർ.. ഒരുപാട് വലിച്ച് നീട്ടൽ ഇല്ലാതെ, കാര്യങ്ങൾ വ്യെക്തമായി അവതരിപ്പിക്കുന്നു

    • @simply_my_choice816
      @simply_my_choice816 4 ปีที่แล้ว

      th-cam.com/video/f2fITaxnZQY/w-d-xo.html
      Ith njangalude puthiya channel aanu. Onn keri nokkiyal mathi. Ishtappettittundenkil subscribe chyyane. Ningakk ishtappetillenkil subscribe chyyanda. Plz onn keri nokkane 🙏

  • @ajithalalu8993
    @ajithalalu8993 4 ปีที่แล้ว +1

    വളരെ ഉപകാരം ഇതൊക്കെ അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും

  • @mathewm1171
    @mathewm1171 2 หลายเดือนก่อน +2

    സർ , താങ്കൾക്ക് ഉത്തരോത്തരം ഉയർച്ച ഉണ്ടാകട്ടെ. താങ്കളുടെ സന്മനസ് എന്നെ ഒരു പാട് ആകർഷിച്ചു. ശബ്ദം, ഒരുക്കി മിതമായി പറയാൻ ള്ള കഴിവ്, കോട്ടൽ ഗ്രേസ് എല്ലാമുണ്ട്.
    സന്മനസ് ഉള്ളവർക്ക് സമാധാനം എന്നാണല്ലൊ ദൈവ വചനം.🙏 നന്ദി.

  • @sandhyasreedharan3563
    @sandhyasreedharan3563 4 ปีที่แล้ว +35

    ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. Subscribe ചെയ്തു . താങ്കളുടെ മറ്റുള്ളവരെയും കൈപിടിച്ചുയർത്താനുള്ള മനസ്സ്. ...അത് ഇന്നത്തെ ലോകത്ത് വളരെ അപൂർവ്വമാണ്. എവിടെ നോക്കിയാലും മത്സരമാണ്. ഭൂമിയിൽ വേറൊരു ജീവിവർഗ്ഗവും ഇത്രയേറെ മത്സരബുദ്ധിയോടെ ജീവിക്കുന്നുണ്ടാവില്ല. ആ നല്ല മനസ്സിന് ആണ് എൻ്റെ like 👍

    • @kanakarajanpv3908
      @kanakarajanpv3908 4 ปีที่แล้ว +1

      🥀

    • @nikkukanjan8805
      @nikkukanjan8805 4 ปีที่แล้ว +1

      Njanum atutane..adyamayittu kandatanu ee video..sirnte manasu kandapol subscribe cheytu like um cheytu..👍👍

    • @mydreamz_sajnasafeer7574
      @mydreamz_sajnasafeer7574 4 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @AZworld24
      @AZworld24 หลายเดือนก่อน

      Pls anna support cheyyo🩷🥹
      Tirichum support indavum

  • @remasreekumar8502
    @remasreekumar8502 4 ปีที่แล้ว +7

    വളരെ വ്യക്തമായിട്ട് താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ, ചാനൽ തുടങ്ങാൻ ആദ്യം ചെയ്യേണ്ടത് എന്താണ് എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം. 🙏

  • @ManiK-xk5jb
    @ManiK-xk5jb 2 หลายเดือนก่อน +4

    സ്വന്തം രക്ഷ പെടണം വിചാരിക്കുന്ന ആളുകൾ ഇതൊന്നും ജനങ്ങളിൽ എത്തിക്കില്ല നിങ്ങള് നല്ല മനസിന് ഉടമ ആണ് ❤❤❤

  • @Suluvlog-d7s
    @Suluvlog-d7s 8 วันที่ผ่านมา

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഏറ്റവും നല്ല രീതിയിൽ പറഞ്ഞു sr good

  • @anildas8313
    @anildas8313 2 หลายเดือนก่อน +2

    ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് നന്മകൾ ഉണ്ടാവട്ടെ

  • @vinodp2742
    @vinodp2742 4 ปีที่แล้ว +27

    This is my first comment in social
    ബിസിനസ്സിന്റെ രഹസ്യ കാരണം കൊണ്ടാകാം ആരും ഇത്രയും വിശദമായി യുട്യൂബിനെ കുറിച്ച് പറയാതിരിക്കുന്നത്. എന്നാൽ താങ്കളുടെ തുറന്ന മനസ്സിനു ഒരു പടു നന്ദി
    വിനോദ്

  • @vineethaprasanth6276
    @vineethaprasanth6276 2 หลายเดือนก่อน +3

    വലിയ മനസിന് നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ....

  • @tkkripalash9448
    @tkkripalash9448 4 ปีที่แล้ว +13

    ചേട്ടൻ പറഞ്ഞപ്പോഴാണ് ഇതെല്ലാം മനസിലായത് very good

  • @minisahadevan4449
    @minisahadevan4449 7 วันที่ผ่านมา

    വളരെ നന്നായി പറഞ്ഞു തരുന്നു 👍കൊള്ളാം. എല്ലാവരും നന്നാവാൻ ആഗ്രഹം ഉള്ള ആൾ. ..thanks a lot

  • @jayakumardl8159
    @jayakumardl8159 2 หลายเดือนก่อน +1

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. താങ്കളുടെ ഈ വിവരണത്തിന് വളരെ നന്ദി.

  • @ajeeshap1768
    @ajeeshap1768 4 ปีที่แล้ว +11

    നല്ല കാര്യം പറഞ്ഞു തന്ന സാറിന് ഒരു പാട് ഒരുപാട് നന്ദി , salutesir

  • @shylajoseph8757
    @shylajoseph8757 4 ปีที่แล้ว +7

    നല്ല ഒരു അറിവ് പകർന്നു തന്നതിന് എല്ലാവരോടുമൊപ്പം ഞാനും നന്ദി പറയുന്നു.

  • @sibumohiniinnovas8990
    @sibumohiniinnovas8990 4 ปีที่แล้ว +5

    വളരെ പക്വതയോടെയും സത്യസന്ധതയോടെയും ഉള്ള വിവരണം... എനിക്കിഷ്ടപ്പെട്ടു.. ആശംസകൾ

    • @supperkerala6291
      @supperkerala6291 4 ปีที่แล้ว +1

      എൻ്റെ ചാനൽ SUbചെയ്യാമൊ? പ്ലീസ്

  • @NASinTasteland
    @NASinTasteland 4 ปีที่แล้ว +4

    Thank you sir വളരെ ഡീറ്റൈൽ ആയി പറഞ്ഞു തന്നു , പുതിയ യു റ്റുബെർ ആണ് , vewer വളരെ കുറവാണ് , എന്നാലും മുന്നോട്ടു പോവാനുള്ള മോട്ടിവേഷൻ ആണ് താങ്കളുടെ ഓരോ വാക്കും , ധൈര്യം ആയി മുന്നോട്ട് പോവാല്ലേ, താങ്ക്‌യൂ , സർ

  • @zion7185
    @zion7185 4 ปีที่แล้ว +5

    ഈ വീഡിയോ കണ്ടപ്പോൾ ഒരു വീഡിയോ ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ sincerity ദർശിക്കുവാൻ കഴിഞ്ഞു... എന്തായാലും വീഡിയോ സൂപ്പർ... മാത്രമല്ല... ഒരു വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് മനസിലാക്കിത്തന്ന താങ്കൾക്ക് a big hats off... ❤️

  • @sundarantholery5936
    @sundarantholery5936 4 ปีที่แล้ว +6

    വളരെ വിലപ്പെട്ട വിവരണമാണ് സാർ നന്ദി

  • @gurujieducracker518
    @gurujieducracker518 4 ปีที่แล้ว +9

    ആത്മാർഥമായി കാര്യങ്ങൾ പറഞ്ഞു തന്ന sir ne oru big salute... എന്നെപ്പോലെയുള്ള thudakka kaark valya oru prajodhanam aan sir nty words. God bless u sir.

  • @evjoseph7482
    @evjoseph7482 2 หลายเดือนก่อน +17

    ഇദ്ദേഹം ഇതെല്ലാം പറഞ്ഞു തരുന്നത് പറ്റുന്നത്ര ആളുകൾ ഒരു വരുമാനം ഉണ്ടാകട്ടെ... എന്ന് കരുതിയാണ്... എല്ലാവരും നന്നായി ജീവിക്കാൻ ഇദ്ദേഹം ആഗ്രഹിക്കുന്നു എന്നർത്ഥം.. ഇദ്ദേഹം ശരിക്കും ഒരു ദേശ, മനുഷ്യസ്‌നേഹി തന്നെ നാം ഓരോരുതരും ജീവിതം നിലവാരം മെച്ചപ്പെടുമ്പോളല്ലേ.. നമ്മുടെ രാജ്യം പുരോഗതി കൈവരിക്കൂ...

  • @meeramksanandan3025
    @meeramksanandan3025 4 ปีที่แล้ว +7

    You are a great person .. എല്ലാവരും നന്നാവട്ടെയെന്ന് ചിന്തയുള്ള ഒരാൾ നല്ലത് വരട്ടെ

    • @sksvlogs2016
      @sksvlogs2016 4 ปีที่แล้ว

      Yente Monte channel eshtayal onu Subscribe cheyo...

  • @jessyagith3503
    @jessyagith3503 2 หลายเดือนก่อน +2

    താങ്കളുടെ നല്ല മനസിന് നന്ദി. മറ്റുള്ളവർ നന്നവണമെന്നു ആഗ്രഹിക്കുന്ന മനുഷ്യൻ.

  • @joseCA
    @joseCA 4 ปีที่แล้ว +2

    നല്ല ഒരു മോട്ടിവേഷനൽ വീഡിയോ. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക്‌ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ യാതൊരു മുതൽ മുടക്കും കൂടാതെ വികസ്സിപ്പിച്ചെടുക്കാവുന്ന സംരംഭം. ഹൃദയം തുറന്നുള്ള ആഖ്യാനത്തിന്‌ നന്ദി.

  • @vidyaprabha1104
    @vidyaprabha1104 4 ปีที่แล้ว +7

    Nalla topic.. valare sathyasanthamayi karyangal paranju..athukondu thanne channel subscribe cheyyunnu👍

  • @santhimk866
    @santhimk866 2 หลายเดือนก่อน +3

    സ്റ്റോറി ടെല്ലിങ് അടിപൊളി. ശബ്ദം, സ്പുടം ആണ്. അതാണ് നിങ്ങളുടെ story telling ന്റെ പ്രതേകത.. ❤️

  • @globalmedia9239
    @globalmedia9239 4 ปีที่แล้ว +34

    അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞുകൊടുക്കാൻ തയ്യാറാകുന്ന ആ വലിയ മനസിന് നന്ദി...

  • @jinukg7516
    @jinukg7516 4 ปีที่แล้ว +24

    ചേട്ടൻ്റെ എല്ലാ വീഡിഓയും ഞാൻ കാണും !
    തീർച്ചയായും താങ്കളുടെ കഥ പറച്ചിൽ സൂപ്പർ ആണ് ! ആ സ്വരം അപാരം !
    കഥ കെട്ടിരിക്കും

  • @aniljoy1595
    @aniljoy1595 หลายเดือนก่อน +1

    ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾ ഞങ്ങൾക്ക് ഇനിയും പകർന്നു തരിക

  • @manuschannel6900
    @manuschannel6900 4 ปีที่แล้ว +29

    നല്ല സന്ദേശം സാർ പുതിയതായിട്ട്ട് ചാനൽ തുടങ്ങുന്നവർക്ക് ഒരു പ്രചോദനമാണ് ഇ വീഡിയോ👍

    • @aiswaryap3046
      @aiswaryap3046 4 ปีที่แล้ว

      th-cam.com/video/7UhFAfNlYZs/w-d-xo.html

  • @SaleesHomelyDine
    @SaleesHomelyDine 4 ปีที่แล้ว +8

    ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ പങ്കുവെച്ചു. വളരെ നന്ദിയുണ്ട്

  • @abhilashrajendram8223
    @abhilashrajendram8223 4 ปีที่แล้ว +9

    നിങ്ങളുടെ വലിയ മസ്സിന് നന്ദി...Jai hind sir..I am proud of you

  • @sanithasanitha1441
    @sanithasanitha1441 หลายเดือนก่อน +2

    ഇത് പോലെ വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanks

  • @Mayalakshmi-v
    @Mayalakshmi-v 2 หลายเดือนก่อน +2

    Veygood information🥰 ഇതുവരെ കേട്ടിട്ടില്ലാത്ത വിവരങ്ങൾ 👍

  • @simmymammen7385
    @simmymammen7385 4 ปีที่แล้ว +14

    മറ്റുള്ളവര്‍ക്കും പ്രയോജനം ലഭിക്കും എന്ന് പറഞ്ഞു കൊടുത്ത താങ്കള്‍ക്ക്, സല്യൂട്ട്.... ആ നല്ല മനസ്സിന്, All the best

  • @shaijupudhiyail432
    @shaijupudhiyail432 2 หลายเดือนก่อน +3

    വളരെ കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞു.. Tanx❤

  • @haifakitchenmalappuram
    @haifakitchenmalappuram 4 ปีที่แล้ว +6

    സർ ഞാൻ അറിയാൻ ആഗ്രഹിച്ച കാരൃങ്ങൾ എല്ലാം പറഞ്ഞു തന്നു താങ്ക്സ്

  • @angelangelvinu6791
    @angelangelvinu6791 4 ปีที่แล้ว +2

    Chettan poliyanu.arum parayarilla ethokke ethonnum .god bluss u

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +4

    നല്ലൊരു മനസ്സ് നിങ്ങൾക്കുണ്ട്. നന്മ ആഗ്രഹിക്കുന്ന ഒരാൾ. നന്നാവട്ടെ

    • @Shibinak-m6p
      @Shibinak-m6p หลายเดือนก่อน

      Please subscribe

  • @sachudreamworld7462
    @sachudreamworld7462 4 ปีที่แล้ว +20

    നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് 4days ആയിട്ടുള്ളു ഇപ്പോ എല്ലാ ദിവസവും കാണാറുണ്ട്.. 😍🤝🤝🤝

  • @ARUN.SAFARI
    @ARUN.SAFARI 4 ปีที่แล้ว +8

    മുഖം കാണിച്ച് സംസാരിക്കണം എന്ന് പറഞ്ഞത് വളരെ നന്നായി. ശരിയാണ് ഞാൻ ഇത്രയും വീഡിയോ ചെയ്തതിൽ ഒരെണ്ണം മാത്രമേ മുഖം കാണിച്ച് ഉള്ളൂ. അതിന് ആണ് കുറച്ചെങ്കിലും viewers ആകെ ഉള്ളത്. ഞാനപ്പോൾ അത്ഭുതപ്പെട്ടു കണ്ടിട്ട് .
    വളരെ സത്യസന്ധമായി വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു സ്നേഹം .

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 4 ปีที่แล้ว

      തുടക്കക്കാർക്ക് സൈക്കിൾ ഏതാണ് നല്ലതു ഒന്ന് പറയാമോ pls..

  • @sunishmc2485
    @sunishmc2485 5 ปีที่แล้ว +6

    Youtubingil ithra nalla video detailed ayi paranjathil thanks.....adyamayianu ingane simplayi valiyaoru potential ulla karym kanane.... Thank u so much....it motivated me....it can motivate others too....

  • @prakashbabumadankollan4063
    @prakashbabumadankollan4063 2 หลายเดือนก่อน

    വളരെ നന്നായി ചെയ്യുന്ന പ്രവർത്തിയിൽ ലളിതമായും,ആത്മാർത്ഥമായും അവതരി പ്പിച്ചു. ഞങ്ങൾ സുഹൃത്ത് ക്കൾക്ക ഒപ്പം ഓരോരോ വിഷയം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്നോട് ഒരു ചാനൽ തുടങ്ങിക്കൂടേ എന്ന് സുഹൃത്തുക്കളും മറ്റും പറയാറുണ്ട് ,സാറിൻ്റെ പച്ചയായ പരമാർത്ഥം കോട്ടപ്പോൾ ഒരു താൽപ്പര്യം വർദ്ധിച്ചു. സാറിൻ്റെയും, ഈ മേഘലയിൽ പ്രവർത്തിക്കുന്നവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.. സാറിന് ഒരു വലിയ ശല്യൂട്ട്' വളരെ നന്ദി, നന്ദി..🙏🤝

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev หลายเดือนก่อน

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വിഡിയൊ കാണുന്നത് കാര്യങ്ങൾ വെക്തമായി വിവരിച്ചതിന് നന്ദി

  • @beatsofnaturee
    @beatsofnaturee 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ സ്‌പാം ആകുന്നതിനേ കുറിച്ച് ഒന്നു വിശദീകരിച് പറയണേ

  • @sumeshprj
    @sumeshprj 4 ปีที่แล้ว +16

    ആദ്യമായാണ് ഒരാൾ യൂട്യൂബിലേക്ക് എല്ലാവരും കടന്നു വരണമെന്ന് പറയുന്നത് ,, മറ്റേതു youtubersum നിങ്ങളും വീഡിയോ ചെയ്യണം എന്ന് പറയാറില്ല ,പിന്നെ ഇതിനു പിന്നിലെ വരുമാനവും ഇത്രയും ഡീറ്റൈൽ ആയി പറയാറില്ല ... കഴിവുള്ളവർ ഈ മേഖലയിലേക്ക് ഇനിയും വരാൻ ഈ വീഡിയോ വളരെ പ്രജോതനമാണ് ..എന്തായാലും താങ്കളുടെ നല്ല മനസ്സിനു നന്ദി ...എത്രയും പെട്ടന്ന് താങ്കൾക്ക് 1മില്യൺ subscribers ആകട്ടെ എന്ന് ആശംസിക്കുന്നു ...

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว

      താങ്ക്സ് സുമേഷ്..

  • @mailakkadanvlogs7
    @mailakkadanvlogs7 2 หลายเดือนก่อน +9

    ചരിത്ര വളച്ചൊടിക്കാതെ അവതരിപ്പിക്കുന്ന നിങ്ങൾ നില നിൽക്കണം എന്നത് ഞങ്ങളുടെ ആവിശ്യം ആണ്❤❤❤

  • @krishnarajsj321
    @krishnarajsj321 2 หลายเดือนก่อน +1

    സാർ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു good wishes

    • @Shibinak-m6p
      @Shibinak-m6p หลายเดือนก่อน

      Please subscribe

  • @kunjanvlogs1812
    @kunjanvlogs1812 2 หลายเดือนก่อน

    ചേട്ടൻ നന്നായിട്ട് സംസാരിച്ചു 🥰.ഗുണകരമായ ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു 😍😍

  • @hanrai2573
    @hanrai2573 4 ปีที่แล้ว +11

    നല്ല ഒരു ഉപകാരപ്പെടുന്ന വളരെ ഇൻഫെർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ..വളരെ നന്ദി വീഡിയോ എഡിറ്റിംഗ് മറ്റും എങ്ങനെ ചെയ്യാം എന്നു കൂടി പറഞ്ഞു തന്നാൽ നന്നയിരുന്നു... അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു... അടിച്ചു ലൈക്‌.. സബ്സ്ക്രൈബ് ചെയ്തു... ഞാനും അങ്ങയുടെ ഒരു പ്രേക്ഷകനായി .. കാരണം നിങ്ങളിൽ പലരും എന്നെക്കാളും ടാലെന്റെഡ് ഉള്ള ആൾക്കാരാണ്... ആ ഒരു വാക്ക് അതിലുണ്ട് നിങ്ങളുടെ നല്ല മനസ്സ്...

  • @rajanmathai
    @rajanmathai 4 ปีที่แล้ว +23

    ഒരു നല്ല മനസിന്റെ ഉടമ ആണ് താങ്കൾ. Keep it up and thank you. Love from US

  • @malathymelmullil3668
    @malathymelmullil3668 4 ปีที่แล้ว +7

    നല്ലമനസ്സിന്റേഉടമയാണ്സർഇതുവരേആരുഠ,ഇങ്ങനെപറഞ്ഞിട്ടില്ലനന്ദിഎല്ലാവർക്കുഠ,ഉപകാരം,ആവട്ടെഈഅറിവ്

  • @MammasCafe
    @MammasCafe 4 ปีที่แล้ว

    Njan aathiyamayittane ee channel കാണുന്നത്
    വളരെ ഉപകാരം ആയി
    നമ്മുക്കും ഇങ്ങനെ പറ്റു ആയിരിക്കും

  • @angelmistymedia7735
    @angelmistymedia7735 2 หลายเดือนก่อน

    ആദ്യമായാണ് ഇങ്ങനെയൊരു മനസിന്റെ ഉടമയെ കാണുന്നത്, ഒരു സംശയവും ഇല്ലാ, താങ്കൾ ഉയരങ്ങളിൽ എത്തും, കൂടെ ഞങ്ങളും ഉണ്ടാവും

  • @FasalMusicAndVlog
    @FasalMusicAndVlog 4 ปีที่แล้ว +103

    ഞാൻ ആദ്യമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്....അപ്പോൾ തന്നെ ഇഷ്ടായി

  • @mehreenscreations1080
    @mehreenscreations1080 4 ปีที่แล้ว +12

    ഞാനും ഒരു ചാനല്‍ തുടങ്ങിയിട്ടുണ്ട്... അത് കൊണ്ട് തന്നെ ഈ വിവരം വളരെ ഉപയോഗ പ്രഥമാണ്... Thnku sir...

    • @remyamohan5444
      @remyamohan5444 4 ปีที่แล้ว

      ഇതു എങ്ങനെ ആണ്‌ തുടങ്ങേണ്ടത് പ്ലീസ് riply

  • @ManjusLife
    @ManjusLife 4 ปีที่แล้ว +8

    വളരെ പ്രചോദനാത്മകമായ വീഡിയോ! വളരെ വ്യക്തമായും കൃത്യമായും പറഞ്ഞുതന്നതിന് നന്ദി!

  • @unnimayarahulvlogs
    @unnimayarahulvlogs 4 ปีที่แล้ว +1

    വളരെ നല്ല കാര്യങ്ങളാണ് sir നിങ്ങൾ പറഞ്ഞത്. പുതിയ യൂട്യൂബർ ആയ എനിക്ക് വളരെ usefull ആയി തോന്നി 👍