Thank you so much for such a informatic video . Njan palappozhum vijarichirunnu oru slow motion video edit chayyan pattunna oru app . Pakshe ellathinum watermark undaakum . Thanks jayaraj chetta👍🙏😄
ഞാൻ ഒരു video ഈ ആപ്പിൽ edit ചെയ്തായിരുന്നു. ഈ ആപ്പിൽ sound record ചെയുമ്പോൾ alignment correct ആവുന്നില്ല.1minute വീഡിയോക് കുഴാപ്പം ഇല്ല. Length കൂടുതൻ ഉള്ള video കെ കുഴാപ്പം ഉള്ളു. അതുനു പറഞ്ഞു തരാമോ. ഞാൻ സാറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. Advanced video വേണം
Premier pro il okke upayogikkunna color grading preset ( LUT )purathinn dwnld cheyth apply cheyyan pattiya orotta app ane ith . Ath jayettan miss chythu❤️❤️
Application link onu idamo. Full features video pettanu thanne itto. Video nu length kootade kooduthal karyangal include cheyyam. Chettan ichiri speed koottiyal madi samsarikumbhol. Njan video kanaru video speed kootiyittanu. 😊☺️
Music add ചെയ്യുമ്പോൾ file export ചെയ്ത് കഴിഞ്ഞാൽ, Music and video Sync, അല്പം delay വരുന്നു.. ചില സമയത്ത് music ന് അനുസരിച്ച് മാറി വരാൻ സെറ്റ് ചെയ്ത് വച്ച ഫ്രെയിം, music sync delay കാരണം edit waste ആയിപോകുന്നു.😢 solution ആർക്കേലും അറിയോ
Jayarajetta thanks for passing this information, I was searching for many apps with good editing features and without watermark. I didnt get a suitable app , Now from u i got this video was very helpfull.... VIDEO HELPFULL AAYAVAR IVIDE LIKE.....
At least pen down a description of the app u r introducing.. Most of the TH-camrs in Malayalam don't give a description of the video they make .. Is this to ensure that people fully watch ur videos??
സാധാരണ വീഡിയോ എഡിറ്റർ എല്ലാം സേവ് ചെയ്യുമ്പോ ഫയൽ സൈസ് ഒരുപാട് വലിയത് ആണ് വരാറ്. പിന്നെ compression ചെയ്യുമ്പോ ക്ലിയർ പോവുകയും ചെയ്യും....ഇത് ഉപയോഗിക്കുന്ന ആരേലും size ന്റെ കാര്യം ഒന്ന് പറയാമോ
Jayaraj etta najn ethu download chethu enit oru vedio editum chethu enit athu file manager ill poyi vedio play chethappo vedio stuk avunnu. Adio clear anu entha poroblume phone ente vedio player ill support cheyathathu kod ano
VN ഒരു വിധം എല്ലാവർക്കും അറിയുന്നതല്ലേ 🤔വേറെ ഒരുപാട് പേര് പരിചയപെടുത്തിയതല്ലേ ഒരു വർഷത്തിൽ കൂടുതൽ ആയി ഞാൻ യൂസ് ചെയ്യുന്നുണ്ട് .. Kinemaster ഉണ്ടല്ലോ ഇതിലും ബെറ്റർ water mark ഇല്ലാതെ
Nice... atleast application eankilum playstoril kattiyal nannavum becoz there is many more applications so getting bit confused which one to be downloaded. Tnx
ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘
Full support undavum ❤️❤️
Okey bye
Ee comment kandu maduthallo 😕 🚶
Thaan elladthum undallado ith thanne aano pani enna show aan than😠🤬🤯
@@amalrahman1359 ha bro ingane kore ennam sapport kittiya mindathe irunnude bakki ullore veruppikkala ivanmarude mine
Thankyou. വളരെ ഉപകാരപ്പെട്ടു. Edit ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ വന്നവർ ഒരു 👍adi
പേര് ആദ്യം മനപ്പൂർവം പറയാതെ അവസാനം പറയാൻ വെച്ചിട്ട് 😛😛 ആ ഒരു അഭിനയം 😄😄
Correct, even application name not given in description also🤣
Njn comment idan varuvayirunnu😅😂❤️🙌🏻
Not a good gesture
Atha😂
Sathyam 😂
സൂപ്പർ വീഡിയോ ജയരാജേട്ടാ... ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ വരട്ടെ😍❤️💯
ജയരാജേട്ടൻ സ്ഥിരം കാണികൾ ഇവിടെ വരൂ 😍💥❤
വനൂ ❤️
@@muhammadshinas1053 ❤
Vanit
@@muhammedanees3693 ഇന്ന് ഇവിടെ കൂടാം 😊😜
Advanced features ന്റെ ഒരു video തീർച്ചയായും വേണം ❤
Nice presentation dear. ആദ്യമായിട്ടാണ് ഇത്രേം length ഉള്ള ഒരു വീഡിയോ മുഴുവൻ കാണുന്നത്. എനിക്ക് ഇത് പ്രയോജനപ്പെടും
Thank you so much for such a informatic video .
Njan palappozhum vijarichirunnu oru slow motion video edit chayyan pattunna oru app .
Pakshe ellathinum watermark undaakum .
Thanks jayaraj chetta👍🙏😄
*_Last വരെ twist ആയി ആ name ഒളിപ്പിച്ചു വെച്ച jayaraj ഏട്ടനിരിക്കട്ടെ ഒരു കുതിരപവൻ_* 😂
കമന്റ് വായിച്ച് ഞാൻ നേരെ ലാസ്റ്റ് കണ്ടു പേര് കിട്ടി😜 താങ്കു
Jayaraj ettan eppolum angana☺️
ഞാൻ ഒരു video ഈ ആപ്പിൽ edit ചെയ്തായിരുന്നു. ഈ ആപ്പിൽ sound record ചെയുമ്പോൾ alignment correct ആവുന്നില്ല.1minute വീഡിയോക് കുഴാപ്പം ഇല്ല. Length കൂടുതൻ ഉള്ള video കെ കുഴാപ്പം ഉള്ളു. അതുനു പറഞ്ഞു തരാമോ. ഞാൻ സാറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. Advanced video വേണം
Pand VN il ads illairunn, ippo ads vannu, athond njan appinte data usage off cheth ittu, pinna ads varilla 😁
ഇതിനെ കുറിച് അടുത്ത video കൂടി ചെയ്യണം 👌👌👌
കൊള്ളാലോ powli സാനം 🔥❤️👍
idil kore video layers idaan pattumo
pinne kore zoom out transitions undo jayarajetta😍 pls reply
Yes
ഉണ്ട്
Premier pro il okke upayogikkunna color grading preset ( LUT )purathinn dwnld cheyth apply cheyyan pattiya orotta app ane ith . Ath jayettan miss chythu❤️❤️
Application link onu idamo.
Full features video pettanu thanne itto. Video nu length kootade kooduthal karyangal include cheyyam. Chettan ichiri speed koottiyal madi samsarikumbhol. Njan video kanaru video speed kootiyittanu. 😊☺️
എന്റെ psc ക്ലാസ്സ് എഡിറ്റിംഗിന് വളരെ ഉപയോഗം ചെയ്യും താങ്ക്സ്
Yes. Adipoli app. Advanced features arinjaal kollaayrnnu... ❤
Good, can u post a video on animation
Njan kure kaalam aayi use cheyyunnund . kidoo aanu🔥🔥🔥. 4k okke puzhpam pole edit cheyyaam. Nammal edukkunna clarity il output edukkaam
ചേട്ടാ വീഡിയോയിൽ മലയാളം fonts അനിമേഷൻ ചെയ്തു എഡിറ്റ് ചെയ്യാൻ ഏത് ആപ്പ് ഉപയോഗിക്കണം.... Visualsinoppam lyrics കൂടി show ചെയ്യുന്ന ആപ്പ്
❣️Editing vedios ഇനിയും ഇടുമെന്നു പ്രതീക്ഷിക്കുന്നു.. ❣️perfect OK super ❤
VN editing pwoliyaa 👍🏻👍🏻👍🏻👍🏻
Music download ചെയ്യാൻ പറ്റിയ ഒരു softwear kudea ഒന്ന് പറഞ്ഞു തരുമോ.
Pls....pls
Alla... Appo ithuvare ellaavarum computer il aayirunno edit cheythirunnathu?! Njaan kinemaster aayirunnu use cheythirunnathu
വീഡിയോ സൂപ്പര് ...👍👍👍
plz ...we want second part
Play storil ninn download cheyda water mark indavo
Pls rply ariyavunnavar
അളിയാ... ആ പേര് ലാസ്റ്റ് പറയാൻ നേരത്ത് ഉള്ള ആ ഒരു ചിരി😘😘😘
Music add ചെയ്യുമ്പോൾ file export ചെയ്ത് കഴിഞ്ഞാൽ, Music and video Sync, അല്പം delay വരുന്നു.. ചില സമയത്ത് music ന് അനുസരിച്ച് മാറി വരാൻ സെറ്റ് ചെയ്ത് വച്ച ഫ്രെയിം, music sync delay കാരണം edit waste ആയിപോകുന്നു.😢 solution ആർക്കേലും അറിയോ
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️
4മാസം ആയി ഇതിൽ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്. Alight. Kine. Insho. Capcut. ഇതൊക്കെ ആണ് വേറെ എന്റെ പണി ആയുധങ്ങൾ ✨️🔥🔥🔥🤩
Nammude swondham vediovil comedy scenes sounds koduthu kondulla vedio engine cheyyaam.athinte oru vedio cheyyaamo?
Which is the best CAMERA phone .
Range 25000.
Ithinde advanced feature 2nd partayi post cheyyo
Jayarajetta thanks for passing this information, I was searching for many apps with good editing features and without watermark. I didnt get a suitable app , Now from u i got this video was very helpfull....
VIDEO HELPFULL AAYAVAR IVIDE LIKE.....
At least pen down a description of the app u r introducing..
Most of the TH-camrs in Malayalam don't give a description of the video they make ..
Is this to ensure that people fully watch ur videos??
Sir please if u can answer me... below 15000 which mobile is good for online classes....
ജയേട്ടാ ഷർട്ട് അടിപൊളി 👌👌👌👌❣️❣️❣️❣️😘😘😘
Advanced feature കൾ ഉൾപ്പെടുത്തിയുള്ള വീഡിയോ തീർച്ചയായും വേണം. അതിനായി ഇപ്പോൾ മുതൽ കാത്തിരിക്കുന്നു. 😍
Gopro ൽ എടുത്ത വീഡിയോ ഇതിൽ editing ചെയ്യ്താൽ quality കുറയുമോ 4k വീഡിയോ ചെയ്യാൻ പറ്റുമോ
Chetta VN il edit cheyth export cheyth kazhinjh laag pole kaanikunnu.. Buffering pole play cheyyumbo.. Entha reason enn paranjh tharavo
നമുക്ക് അറിയേണ്ട കാര്യങ്ങൾ അവസാനം പറയുന്ന ആ പരിപാടി കൊള്ളാം. I like it❤❤
ജയേട്ടാ... എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ്..... ഇതിന്റെ ഫുൾ ഡീറ്റെയിൽസ്... Next വീഡിയോ
. പ്രതീക്ഷിക്കുന്നു....
സൂപ്പർ ഏല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👍👍👍👌👌👌
Ithupole chroma key ulla nalla oru editing application parichayappeduthaamo plzzz
ആത്യം Appന്റെ പേര് പറ. അത് കഴിഞ്ഞ് വിശിതീകരിക്കുക. ഇത് 1 തൊട്ട് 10 വരെ പഠിച്ചിട്ട് പിന്നെയും ഒന്നാം ക്ലാസിൽ പോയതു പോലെ ആയി
എന്റെ പൊന്നോ അഭിനയം പൊളിച്ചു... ലാസ്റ്റ് വരെ അപ്ലിക്കേഷൻ പേര് പറയാതെ ഉള്ള ഒരു ആക്ടിങ് നമിച്ചു 🙏😊
താൻ ഒരു നടൻ ആവാൻ ഉദ്ദേശിച്ചാൽ അത് ആയിരിക്കും , ജീവിത അനുഭവങ്ങളിൽ നിന്ന്😂😂
സാധാരണ വീഡിയോ എഡിറ്റർ എല്ലാം സേവ് ചെയ്യുമ്പോ ഫയൽ സൈസ് ഒരുപാട് വലിയത് ആണ് വരാറ്. പിന്നെ compression ചെയ്യുമ്പോ ക്ലിയർ പോവുകയും ചെയ്യും....ഇത് ഉപയോഗിക്കുന്ന ആരേലും size ന്റെ കാര്യം ഒന്ന് പറയാമോ
Jayaraj etta najn ethu download chethu enit oru vedio editum chethu enit athu file manager ill poyi vedio play chethappo vedio stuk avunnu. Adio clear anu entha poroblume phone ente vedio player ill support cheyathathu kod ano
ഇനി ഈ വീഡിയോ കണ്ട എത്ര ആൾക്കാർ TH-cam channel തുടങ്ങും❤️❤️🔥🔥
Oombum
Najan thudangi
INSHOT ഉം ഒരു നല്ല editor ആണ്
Basic കാര്യങ്ങളും watermark ഒഴിവാക്കാനും സൗകര്യം ഉണ്ട്
ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ
Instot net off akki edit akki yall mathi
എല്ലാവരും ശ്രദ്ദിക്കുകOne plus ൽ inshort app work ചെയ്യില്ല
@@thahashahid1192 working aanu
Inshotil features pora
V N water Mark ഇല്ല
വളരെ ഉപയോഗപ്രദമായ വീഡിയോ Thanks
Idhile music youtube vidosil add cheyyamo. Copy right issues varumo. Please reply
പ്രസൻ്റ് ചെയ്യുന്ന വിഷയം ഏതായാലും അത് ജയരാജേട്ടൻ അവതരിപ്പിക്കുന്നത് രീതി വേറെ ലെവൽ🔥🔥🔥🔥💖💖💖💖💖🥰🥰🥰🥰🥰😍😍😍😍👍👍👍👍😘😘😘😘
VN ഒരു വിധം എല്ലാവർക്കും അറിയുന്നതല്ലേ 🤔വേറെ ഒരുപാട് പേര് പരിചയപെടുത്തിയതല്ലേ ഒരു വർഷത്തിൽ കൂടുതൽ ആയി ഞാൻ യൂസ് ചെയ്യുന്നുണ്ട് .. Kinemaster ഉണ്ടല്ലോ ഇതിലും ബെറ്റർ water mark ഇല്ലാതെ
Ethra nannayi edit cheythaalum whatsapp il status edumbol clarity pokum.. CLARITY POKATHE STATUS UPLOAD CHEYYAN ENTHENKILUM VAZHIYUNDOO??
Nice... atleast application eankilum playstoril kattiyal nannavum becoz there is many more applications so getting bit confused which one to be downloaded. Tnx
❤👍
big fan bro😎
Jlo
നന്മ മരം 💙🥰
ഒരു dout യുട്യൂബിൽ clarity കുറയാതെ വിഡിയോ ഇടാൻ edit ചെയ്യാൻ ഏതാ app
അതി മനോഹരമായ അവതരണം 😍😍
VN Ellavarkkum thanne ariyavaunnathalle...... Discription boxilum comment pin cheyyathathum title ilum thumbnaililum illathappo doubt adichathaanu🙃
കുറെ കാലങ്ങൾക്ക് ശേഷം ഒരു app review ✌️👏👏👏
Vn.editter
Samsung galaxy m31s nte innathe rate parayamo
6GB Ram 8GB Ram innathe vila parayoo
Please please reply immediately
12.00 manikk munne aayi reply pratheekshikkunnu
Eee application nil videos edit cheythal athu egne anu phone memory yil save cheyune video ayit athu koodi parayuo
എൻറെ പൊന്നു ചേട്ടാ...🥰 ഒരുപാട് നന്ദിയുണ്ട് 🙏🏼 🙏🏼ഒരുപാട് കാലമായി എഡിറ്റിംഗ് പഠിക്കണം എന്ന് വിചാരിക്കുന്നു ഇപ്പോൾ അത് സാധ്യമായി 😘❤️💯
App link jayarajettano ittilla
Chettanenkilum idumo
Application nte name entha
Alight motion editers ഉണ്ടെങ്കിൽ ഇവിടെ ലൈക്
Alight motion poliyanu
Poliyaano
Athil water mark varukanalo
Me
Alm pvr le
Onepus 8T യിൽ ഉപയോഗിക്കാൻ പറ്റിയ നല്ലൊരു കാൾ റെക്കോർഡിങ് ആപ്പ് ഉണ്ടോ ജയേട്ടാ.....
4k video camerail adutha athu edit cheyan 4k support phone veno onn parayavooo plzz
Poliyeeeeei 🔥🔥🔥
Video full kaanan allallo lle last vech app name parnjath🌚😂
Thnx chettaa😊😊😊
Tnxx etta othiri help ayi, nice presantation ❤️
Galleryil തൊപ്പി ഒക്കെ വച്ച പൊളി വീഡിയോ ആണല്ലോ...😌
വീഡിയോ & ആപ്പ് അൽ കിടുവെയ്...💓🔥👌
ചേട്ടൻ്റെ video 144p പോലും പക്കാ clear ആണ്. Brightness kurachalum....
ഈ അപ്ലിക്കേഷന്റെ advanced features ഉൾപ്പെടുത്തി ഒരു vedio ചെയ്യൂ ജയരാജേട്ടാ 🥰
Export settings for youtube .. bitrate settings ithine kurich oru video cheyamo
App link എവിടെ.....
Description ഇടാമോ
ആപ്പ് ലിങ്ക് ഇടാമോ?
@@Chundaran1 just chrome search chiye
VN video editor
@@Aljetrick k bro
REALME, Oppo ഫോണുകളിൽ so loop എന്ന ഒരു application ഉണ്ട്. കിടിലൻ ആണ്.
Editing ano
Yes കിടിലൻ ആണ്
Thank u Jayaraj Chetta❤❤
Angane computetil ullathonnum ithililla inshotinte aara Ithu randum oru pole undu prathyekichu onnum ee appil kaananilla watermark inshotil illathakkam
കുറേ നാളായി ഉപയോഗിക്കുന്നുണ്ട് ഈ app സൂപ്പർ ആണ്
App പേര് എന്താണ്?
@@Jay-zg8lt VN , Vlog Now
Water mark undavo play store nn dwnld chythal
@@sayoojleo3931 illa , 2 yrs aayi use cheyyunnu kidu app aanu
Mb കുറയോ?
Apple iPad pro 2021 unboxing cheyamo ❤️❤️❤️
താങ്ക്സ് വളരേ നല്ല സോഫ്റ്റവേയറാണ് ഞാൻ ഉപയോഗിക്കാറുണ്ട്
Ithu oru adipoli app aanu....njan pareekshichu nokkiyathanu....thanks jayarajetta for the review...
ഇതിന്റെ വേറെ വിഡിയോ vennam
Pwoliye ജയേട്ട 💖❣️💪💛👍
ലൈറ്റ് ആയോ bro ❣️
Hello 👋 bro
PicsArt upayogichulla Editing thaalparyam undo..undankil video ente channelil und..
Super chetta thank u😍
ഗുഡ് 👍 വർക്ക്
13:20 chumma samayam kalayanda.
Thank u🥰
Chetta redmi note 9 pro /redmi note 9 promax/ poco m3 / realme 7 best camera settings ollathu yetha
❤️
Powli chetta👍
😍🔥
ഞാൻ ആപ്പിന്റെ name പറയാത്തത് എന്താ എന്ന് നോക്കി ഇരുന്നതാണ്.
അവസാനം പറഞ്ഞല്ലോ
Jayarajetta ഒന്നും പറയാനില്ല കിടിലൻ. 😍
ഹായ് ചേട്ടാ. ഒന്ന് help ചെയ്യുവോ
എന്റെ vivo 1916 screenil flickering varunnu. Athu eggane matam onnu paranju tharuvo
ഇതിൻ്റെ സെക്കൻ്റ് part വേണം എന്നുള്ളവർ ഇവിടെ like cheyye
Export cheyaan pattunillalo
അതാണ് വേണ്ടത്
❤️❤️❤️❤️
Thank you etta😍
Thank You Chetta... ❤️😘🥳