How To Edit Videos in Kinemaster in Malayalam|Kinemaster Video Editing Full Tutorial|Video Editing
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- How To Edit Videos in Kinemaster in Malayalam|Kinemaster Video Editing Full Tutorial|Video Editing
PowerDirector Video Editing Full Tutorial in Malayalam|Video Editing android App-Malayalam Editing
• PowerDirector Video Ed...
TH-cam Monetization Full Tutorials From Beginning To End:-
• Playlist
Query Solved
1.How to install Kinemaster in Smartphone/Android Phone
2.Kinemaster Full Tutorial
3.How to cut videos in kinemaster
4.How to zoom video in kinemaster
5.How to add background music in videos using kinemaster
6.How to add transition in kinemaster
7.How to rotate videos in kinemaster
8.How to add voice in kinemaster
9.kinemaster tutorial malayalam
10.youtube video editing
11.best video editing software for youtube
12.How to add audio to project in kinemaster
13.How to add photo in kinemaster
14.How to add text in kinemaster
15.How to use Effects in kinemaster
16.how to blur videos in kinemaster
17.How to add subscribe bell button in video in kinrmaster
✮ Follow me on Facebook :- / alex.andrews.39395033
✮ Follow me on Instagram :- ...
#kinemastervideoeditingmalayalam
വീഡിയോ കാണുന്ന എല്ലാരും എൻ്റെ ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യണേ.KINEMASTER RELATED എഡിറ്റിംഗ് വീഡിയോസ് ഇനിയും കൂടുതൽ ചെയ്യും.ചാനലിൽ Kinemaster Editing Videos എന്നൊരു Playlist ഉണ്ട് .അതിൽ നോക്കിയാൽ മതി.അതിൽ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട എല്ലാ വിഡിയോസും ഞാൻ ആ Playlistil Add ചെയ്തേക്കാം.യൂട്യൂബ് ചാനൽ MONETISATION VIDEOS Full നമ്മൾ ചെയ്തിട്ട് ഉള്ളതാണ്.Doubt ഉള്ള എല്ലാര്ക്കും നോക്കാം.ആ വീഡിയോസ് കിടക്കുന്നത് 'Alex Vlogz' എന്ന എൻ്റെ Secondary ചാനലിൽ ആണ്.ആ വീഡിയോസ് ഉള്ള Playlist ലിങ്കും ഞാൻ ഈ വീഡിയോയുടെ Descriptionil കൊടുത്തിട്ട് ഉണ്ട് .Thank You All For Your Great Support.
Save cheyyan kure time edukkunnu athinu entha cheyyuka
ഹായ്
ok
ഫുൾ സപ്പോർട്ട്
അവതരണം നന്നായിട്ടുണ്ട്.. പക്ഷെ മാഷേ താങ്കൾ പറഞ്ഞ കത്രിക യുടെ option കാണുന്നില്ല.. അത് പോലെ option media യുടെ മുകളിൽ കാണുന്ന aarrow അത് താങ്കളുടെ ഡിസ്ക്രിപ്ഷനിൽ left ഫേസ് aarow ആണ് പക്ഷെ എന്റെ ആപിൽ മുകളിലേക്കു ഫേസ് ചെയ്തു നില്കുന്നു
സത്യം പറഞ്ഞാൽ ഇപ്പോഴാണ് ശരിക്കും മനസ്സിലായത് പലരുടെ വീഡിയോ കണ്ടോ കറക്റ്റ് ആയിട്ട് ഒന്ന് മനസ്സിലായിട്ടു ഉണ്ടായിരുന്നില്ല വളരെ വിശദമായി ലളിതമായി പറഞ്ഞു തന്നു താങ്ക്സ്
അടിപൊളി
എല്ലാം കറക്റ്റ് ആക്കി മനസിലാക്കി പറഞ്ഞു കാണിച്ച് തന്നു 😘
കാര്യങ്ങൾ ഇപ്പഴാണ് പിടികിട്ടിയത് . കാരണം നിങ്ങളുടെ അവതരണം വളരെ ലളിതമായി മനസിലാക്കാൻ പറ്റി .
എനിക്കും. കാരണം ഞാൻ തുടക്ക കാരിയാണ്.
Pls support 🙏
Pls support
Yes തീര്‍ച്ചയായും
5 minutes വീഡിയോ WhatsApp ലേക്ക് Shear ചെയ്യുമ്പോള്‍ 2.50 minute send ആവുന്നു കാരണം?
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു ശരിക്കും ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നത് പ്പോലെ Thanks 100 വട്ടം
Thanku bro🥰
വളരെ നല്ല വിവരണം. നല്ല അധ്യാപനം. വളരെയധികം നന്ദിയുണ്ട്.
ഞാൻ വീഡിയോ എഡിറ്റ് ചെയുന്നത് പഠിച്ചു
Thanku
So much
നല്ല വീഡിയോ. വളരെ ഉപകാരം. ഞാൻ തുടക്കകാരനാണ്. എനിക്ക് എഡിറ്റിംഗ് അറിയില്ലാരുന്നു. എന്റെ എഡിറ്റിംഗ് കഴിയുമ്പോൾ വീഡിയോ ക്ലാരിറ്റി പോകും. പക്ഷെ ഇന്ന് ഞാൻ പഠിച്ചു. Thank you
Support cheyanne pls🙏
ഞാൻ ഒരുപാട് കഷ്ടപ്പെട്ടു ഇങ്ങനെ ഒരു വീഡിയോ എഡിറ്റിംഗ് അടിക്കാൻ പക്ഷേ ഇതിൽ നിന്നും എനിക്ക് എളുപ്പമായി എല്ലാ കാര്യങ്ങളും
Ellavarum skip cheyathe kaanuto.. Clear aayi explain cheyunnundu👍
എന്തായാലും ഇതു ഒന്ന് പഠിക്കണം എന്ന് ഉണ്ടായിരുന്നു വളരെ ലളിതമായിട്ട് നിങ്ങൾ അവതരിപ്പിച്ചു താങ്ക്സ് 👌👌👌👌👌
Thanku
തീർച്ചയ്യായും ഉപകാരപ്രദമായ വീഡിയോ ഞാൻ എന്റെ ചാനലിനു വേണ്ടി ഇൻ ഷോട്ടിലാണ് എഡിറ്റ് ചെയ്യാറ് കൈൻമാസ്റ്ററിൽ എങ്ങനെയാണ് എഡിറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് എനിക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാ വിധ സപ്പോർട്ടും ❤️❤️❤️ നിങ്ങളുടെ അവതരണം വളരെ ലളിതവും വ്യക്തവുമാണ് വളരെ നന്ദി🙏🙏🙏
നല്ല ഒരു അറിവ് വിശദമായി വിശദീകരിച്ചു തന്നു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് നന്ദിയുണ്ട്
വളരെ ഉപകാരം ആയ ഒരു വീഡിയോ ക്ലാസ്സ് തന്നെ ഞാൻ ഈ എഡിറ്റിങ് പഠിക്കാൻ ശ്രെമിച്ചു വേണ്ട എന്ന് വച്ചത് ആണ്..ഈ വീഡിയോ കണ്ടു.ഞാൻ തീർച്ചയായും എഡിറ്റിങ് ചെയ്യന്നത് ആണ് thanku 🙏🌹
നല്ല അവതരണം👌. ഞാനും പഠിച്ചു വീഡിയോ എഡിറ്റിംഗ്.
ചേട്ടാ സൂപ്പർ വീഡിയോ എല്ലാം ക്ലിയറായി മനസ്സിലാകുന്നുണ്ട് നല്ല അവതരണം സൂപ്പർ ❤❤❤❤...
Njan kure aayi ithupole edtng vdos noki nadakkun. Ipozhan sharikum manassilakkan pattiyath. Tank you👍
വളരെ ഉപകാരപ്രദമായ വീഡിയോ ❤ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു Thanks.
Superb വീഡിയോ മച്ചാനെ.....👍👍 ഇപ്പോഴ മുഴുവൻ ആയി അറിഞ്ഞത്
ഞാൻ പഠിച്ചു ഇപ്പോൾ അടിപൊളി ആയി ചെയ്യും 😄♥🥰താങ്ക്സ് ബ്രോ ❤♥
എഡിറ്റിംഗ് പഠിക്കാൻ ഞാൻ ഒരുപാട് videos ഒക്കെ നോക്കി പഠിക്കാൻ നോക്കി, പക്ഷെ eniyk കാര്യം ആയി ഒന്നും പഠിക്കാൻ പറ്റിയില്ല, പക്ഷെ ഈ ഒരു വീഡിയോ ആണ് kinemaster full പഠിക്കാൻ എന്നെ help ചെയ്തത്
ഇപ്പോ കുറേ മാസങ്ങൾ ആയി padichit, but ഇത്രേം help ആയ വീഡിയോയ്ക്ക് ഒരു thanks പറഞ്ഞില്ലേൽ മോശം അല്ലെ
Thanks😊
Thanks bro അവതരണം super
ഈ video യിൽ ആണ് സിംപിൾ ആയി മനസ്സിലായെ.. Thank U
നല്ല അവതരണം ആണ് bro 👍👍👍
ഞാൻ കുറെ app കൾ ഇൻസ്റ്റാൾ ചെയ്തിട്ടും ശരിയാകുന്നില്ല അപ്പോഴാണ് youtube നോക്കുന്നത്
സന്തോഷം
വളരെ സന്തോഷം.
നല്ല അവതരണം
അഭിനന്ദനങ്ങൾ.
എങ്കിലും
ഒരു സംശയം
നാം നൽകുന്ന ഓഡിയോകൾ Kinemaster ൽ നിന്ന് ഡിലീറ്റ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ
Excellent teaching. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
എന്റെ അടുത്ത് kinemaster ഉണ്ട് പക്ഷെ എനിക്ക് ഉപയോകിക്കാൻ അറിയില്ലായിരുന്നു ഇത് എനിക്ക് ഉപകാരം ആയി 🌹👍👍😎
നല്ലം വിസ്തരിച് ആ ആപ്പിനെ കുറിച്ച് കാര്യങ്ങൾ പറഞ്ഞു. Thanks etta 😊
നല്ല അവതരണം,എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്സ് 🙏🙏
വളരെ ഉപകാരപ്രദമായി. കൂടുതൽ വ്യക്തതയോടെ നല്ല ഭാഷയിൽ വിശദമാക്കി.നന്ദി.
Thanku bro
Kuttiday video eduthit baground animals moving engina cheyyuka
ഞാൻ പഠിച്ചു ബ്രോ ഒത്തിരി താങ്ക്സ് കേട്ടോ 😄😄
വളരെ ഉപകാരപ്പെടുന്ന വീഡിയോ.നല്ല അവതരണം. അഭിനന്ദനങ്ങൾ. ഓഡിയോ എഡിറ്റിങ് (കട്ടിങ് /കോപ്പിയിങ് /മിക്സിങ് )വീഡിയോ കൂടി ഇടാമോ?
Sure
വളരെ detail ആയി പറഞ്ഞു തന്നു.താങ്ക്സ് ബ്രോ.....
crystal clear ആയിട്ട് പറഞ്ഞു തന്നു ....ഒത്തിരി thanks tto ....subscribed ....മടുപ്പ് വരാത്ത അവതരണം 👍👌
Chettaa.. Supper... Avatharanam v v nice... Tnqq
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ 🥰🥰
നമ്മൾ കുറെ edit ചെയ്ത ശേഷം വീണ്ടും പഴയതുപോലെ (Default) ആക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് ?, വേറൊരു കാര്യം edit ചെയ്ത ശേഷം Save ചെയ്ത് നമ്മുടെ galary -യിൽ ആക്കണമെങ്കിൽ എന്തു ചെയ്യണം?
ഈ വീഡിയോ കണ്ടിട്ട് editing easy ആയി പഠിക്കാൻപറ്റി 🥰
Thanks brother, it was really informative
Thank you for your simple presentation 🙏
Super vedio👍👍👍👍chetta background music enganeya fon memmoriyilek save cheyunad ?
Valathe sidile Ulla video edathe bagathe eganeya create cheyyunne????
Editing ന്റെ first Baground kodukkano
Beautiful presentation thanks bro.keep going
Ningalude ee video yenikk orupaad upakaram cheydu thanks
Good video 👌👌👌ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ 😍😎thank you..... Bro 😎🙏
Saho നല്ല അവതരണം ..ഇനിയും technic.പോരട്ടെ.നമ്മൾ വീഡിയോ..theatre sreen modelili മാറ്റാൻ ഇതിൽ പറ്റുമോ❤️❤️👍🏽
സൂപ്പർ 👍🏼👍🏼👍🏼ഞാനും ഇതിൽ ആണ് എഡിറ്റിംഗ് ചെയുന്നത്
സൂപ്പർ.. ഇങ്ങനെ വേണം.. നല്ല ട്യൂടോറിയൽ... ആർക്കും മനസ്സിലാവും.. എനിക്ക് അത്യാവശ്യം എഡിറ്റിംഗ് അറിയാം. എങ്കിലും ഇദ്ദേഹത്തിന്റെ ഈ ക്ലാസ്സ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.. ഞാൻ താങ്കളുടെ ചാനൽ suscribe ചെയ്തിട്ടുണ്ട് കേട്ടോ.. അടിപൊളി ക്ലാസ്സ് 👍👍👍
Thanks chetta igene oru good video ittathinu ipole kariyam oke nannayittu manasilayathu nalla oru class ayirunnu thanks so much chetta 💯💯💯💯💯💯💯💯💯💯
ഹലോ അലക്സ്,
വളരെ വിശദവും ലളിതവുമായി പറഞ്ഞു തന്നു, പല ട്യൂട്ടോറിയലും നോക്കിയെങ്കിലും ഇത്രയും മനസ്സിലാകും വിധത്തിൽ മറ്റൊന്നിലും കേൾക്കാൻ കഴിഞ്ഞില്ല. I really appreciate your efforts you put in to explain this for the beginners.
Keep up the good work.
All good wishes🌹🌹🙏🙏 from Philip 'Ariel'
Philipscom Associates and Philipscom Views Secunderabad
Thanks.. Ithrayum karyangal clear aayitt prnju thannu👍👍
Thanku brother
Super.nalla vivaranam .polichu
Cannnal name varuna videoyo ennanneyanne ready akunne onnu parannu tharumo
ആരും ith skip ചെയ്യല്ലേ... ഒത്തിരി ഉപകാരപ്പെടും 🙏🙏👍
വളരെ കൃത്യമായി വ്യക്തമായി പറഞ്ഞിരിക്കുന്നു. Good attempt 👍
Thnku🥰
Editing പഠിക്കാനാണ് എൻ്റെ ആഗ്രഹം Editing course പഠിക്കുന്നതിന് മുമ്പ് എന്തൊക്കെ അറിഞ്ഞിരിക്കണം
Really informative bro..
താങ്ക്യൂ നന്നായി മനസ്സിലായി ചേട്ടൻ സൂപ്പറ
Very good information mr Alx.❤
Inshot editing tutorial link undo
Kinemaster aano Inshot aano bro edit cheyyan easy
TH-cam il oke video idan anel kinemaster. Short videos oke idan anel inshot easy
കടബുളേ....
നിങ്ങളിവിടെയും ഉണ്ടോ😄
വളരെ നന്നായി മനസ്സിലായി താങ്ക്യൂ
TH-cam le title song download cheyithitt ath mp3 formatil aakkanam patumo
Rinemaster application nte logo nammude video yil verunnunde
Canva appil thumbanail എങ്ങനെയാണ് ഉണ്ടാക്കുക. ഒരു വീഡിയോ ചെയ്യുമോ??
Watched this video twice. Eni onnu try cheidu nokkatte
Can u tell me full name which versiom u r using
ith lapil download cheyyan entha cheyyendath
Very good..krithyamaayi paranju.pakshe pala thavana kaanentivarum allenkil okke marakkum,,anyway thanks
Congratulations. It's very good information.......
Cheta njan puthiyathay yutechanel thudangan agrahamunde enikonnum ariyilla adiym thot avasanam vare ulla vedio edamo thamb.nail undakunnathum pine cookinginte avasanafagam friendil engeneyane edunnthe ennu parangutharamo
Manassilaakunna.roopathi.paranju.thanna.chettannu.nanni
അടിപൊളി
ഇപ്പോ editing മനസിലായി
അടിപൊളി വീഡിയോ താങ്ക്യൂ ബ്രോ 😍
vere al smile chinnam vech edit cheyda video yude smile chinnam oyivakan pattumo
ഒരുപാട് ഉപകാരമായി
pls subcribe my TH-cam channel I
ഒരുപാട് ഉപകാരം ചേട്ടാ thank you rmuch
Bro idak ningalude alex 4 teck bell icon ennath varunnath enganan cheyyunnath athu paranjilla
Ufff full corect ayitte paranju thannu
Adipoli avatharanam thanks chetta ❤️
Very well said 🙏🏼🙏🏼 Thanks for your help 🙏🏼
ഇപ്പോഴത്തെ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ kinemater nte logo കാണിക്കുന്നുണ്ട് അത് പോകാൻ എന്തു ചെയ്യും
Thanks🌷🌷
ഒരു കാര്യം പറഞ്ഞു തരോ, നമ്മൾ ഉണ്ടാക്കുന്ന വീഡിയോ ല് സിനിമ ഡയലോഗ് എങ്ങനാ ആഡ് ചെയ്യാ...
നല്ല അവതരണം...
Tnx bro 🥰🥰🥰
Chetta save cheyannogill mounthily price kodukkanam ennu parayunnu plsss reply me
Subscribed!!❤❤
Hiii chetta
Ee app laptopil instal cheyyan pattille pattumeghile link tharumo plz
അടിപൊളി വീഡിയോ ആയീ എല്ലാം ക്ലിയർ ആയീ മനസിലായീ. Thanks for sharing
Super ഞാൻ ഇത് try ചെയ്യും
Vedio edit chayyith kazhiju athinu mukalil kinemaster ennu kanikkunnd athu mattan pattumo plan vedio akkunillaa plzz reply
ഇതിൽ tex presets add ചെയ്യാൻ പറ്റുമോ
ഞാൻ 4K യിൽ video ഇടുത്ത ത് ഇപ്പൊൾ mobile phone support ചെയ്യുന്നില്ല. എങ്ങനെ അതിൻ്റെ resolution കുറച്ചു mobile phone ൽ edit ചെയ്യാൻ പറ്റുമോ.
What is the exact version of kine master.
Super 👏🏽👏🏽👏🏽👏🏽
Videoyil inset videos engine upload cheyum
Thanku sir u are a good teacher
Tanx.. Bro... Gud information... Keep it up... ✌
Ippam lannonam manasilayi. Enik onnum areelayirunnu. Poli vedio
Valare upakaaram. Thank you..