ഇതു പോലെ പല വീഡിയോകളും ഇതിനു മുൻപ് കണ്ടിരുന്നു.പക്ഷെ ഈ വീഡിയോ കണ്ടപ്പോളാണ് എ ടിറ്റിംഗ് കൃത്യമായി മനസ്സിലായത്.സാറിന് ഒരു ബിഗ് സല്യൂട്ട്. തേങ്ക് യൂ സാർ.
സർ ഞാൻ ഒരുപാട് എഡിറ്റിംഗ് വീഡിയോ കണ്ടിട്ടുണ്ടോ അതിനൊന്നും എനിക്ക് എത്ര മാത്രം മനസ്സിലായില്ല സാറുടെ വീഡിയോ കണ്ടതിൽ പിന്നെ കൈ മാസ്റ്റർ ആപ്പി എഡിറ്റിങ് എനിക്ക് വ്യക്തമായി മനസ്സിലായി താങ്ക്യൂ സാർ
High quality teaching. An ideal teacher. Understandable to an ordinary man. Good clarity. Good audio. A good example to many video creators. Best wishes Sir.
Kinemaster install ചെയ്തിട്ട് open ചെയ്യുമ്പോൾ Home Page കിട്ടുന്നില്ല പകരം ചില vedio Slides മാറി, മാറി കാണിക്കുന്നു. പിന്നെ ഒന്നും work ആകുന്നില്ല എന്താണ് കാരണം..?
ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തപ്പോൾ ഇതേ വിധം കണ്ടു. ഞാനങ്ങ് അൺ ഇൻസ്റ്റാൾ ചെയ്തുകളഞ്ഞു. പിന്നീട് മക്കൾ സ്കൈപ്പിൽ വന്നപ്പോൾ ചോദിച്ചു മനസ്സിലാക്കി. ആ വരുന്ന പേജിന്റെ താഴെ 4 കുത്തുകൾ ഉണ്ടല്ലോ ? അത് 4 ഫ്രണ്ട് പേജുകളെക്കുറിയ്ക്കുന്നു. ഒന്നാമത്തെ പേജാണ് ചാടിക്കളിയ്ക്കുന്ന വീഡിയോകൾ ഉള്ള പേജ്. മൊബൈലിന്റെ തുറക്കുന്ന സ്ക്രീനിലെ ഐക്കണുകളിൽ നിന്നും അടുത്ത പേജിലേക്ക് പോകാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുന്നതുപോലെ 3 പ്രാവശ്യം ആദ്യത്തെ പേജിൽ ചെയ്താൽ 4ആമത്തെ പേജ് വരും. അതാണ് അദ്ദേഹം പഠിപ്പിയ്ക്കുന്ന ഓപ്പണിങ് പേജ്.
സാർ വീഡിയോ നന്നായിട്ടുണ്ട്. ഒരു സംശയം ഉണ്ട് ഇത് എക്സ്പോർട് ചെയ്യുമ്പോൾ 300 mb കാണിക്കും പിന്നെ എക്സ്പോർട്ട് ആയിക്കഴിഞ്ഞാൽ 88 mb യിലേക്ക് ചുരുങ്ങുന്നു 5gb ഒക്കെ free ഉണ്ട് എന്താണ് പ്രശ്നം
സാറ് Kine master മൊബൈലിലാണോ ലാപിലാണോ ഉപയോഗിച്ചത് ? മൗസ് പോയിൻ്റ് കണ്ടത്കൊണ്ട് ചോദിച്ചതാണ്. കൂടുതലറിയാൻ ആത്മാർത്ഥമായി താൽപര്യമുണ്ട്. മാത്രവുമല്ല Text ൽ പോയി മാറ്റങ്ങൾ വരുത്തി Ok അടിക്കാൻ ശ്രമിച്ചാൽ അങ്ങനെയൊരു key കാണുന്നുമില്ല.
Sir vido nannayittund, export cheydhadhinu shesham , nammal nirmichu kazhinja video il , right sidinte mugalilayi , kind master Enna name & logo varunundallo ,adhu egane illandakkan pattum?
ഇതു പോലെ പല വീഡിയോകളും ഇതിനു മുൻപ് കണ്ടിരുന്നു.പക്ഷെ ഈ വീഡിയോ കണ്ടപ്പോളാണ് എ ടിറ്റിംഗ് കൃത്യമായി മനസ്സിലായത്.സാറിന് ഒരു ബിഗ് സല്യൂട്ട്. തേങ്ക് യൂ സാർ.
ഒരു അധ്യാപകൻ പഠിപ്പിക്കുന്ന അതേ രീതിയിൽ ഉള്ള എഡിറ്റിങ് വീഡിയോ..
നന്ദി സർ
ഇത്രയും ലളിതമായ ഭാഷയിൽ മനസിലാക്കി തന്നതിന്.... ഒരായിരം നന്ദി...സാറിന് ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ.. എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും
ഒരു അധ്യാപകൻ പഠിപ്പിക്കുന്ന പോലെ തന്നെ പഠിപ്പിച്ച സാറിന് നന്ദി
സാർ, വളരെ നല്ല രീതിയിൽ video editing പഠിക്കുവാൻ കഴിഞ്ഞു. നന്ദി🙏🙏
ആശംസകൾ🌷🌷
സർ ഞാൻ ഒരുപാട് എഡിറ്റിംഗ് വീഡിയോ കണ്ടിട്ടുണ്ടോ അതിനൊന്നും എനിക്ക് എത്ര മാത്രം മനസ്സിലായില്ല സാറുടെ വീഡിയോ കണ്ടതിൽ പിന്നെ കൈ മാസ്റ്റർ ആപ്പി എഡിറ്റിങ് എനിക്ക് വ്യക്തമായി മനസ്സിലായി താങ്ക്യൂ സാർ
Correct....
അതെ
പല വീഡിയോ കണ്ട് വരുവാണ് .ഒന്നും വേണ്ടപോലെ മനസിലായില്ല but ഇത് നന്നായി മനസിലായി ഒരു പാട് സന്തോഷം ആയി സർ🙏🏻
നിങ്ങളെ പോലെ video വെക്തമായി ക്ലാസ്സ് edukunnavarkaan 1m okke aavandath. സൂപ്പർ class
എഡിറ്റിങ്ങ് പല വിഡിയോകൾ കണ്ടു സാർ പറഞ്ഞ് വ്യക്തം മായി പറഞ്ഞ്
തന്നതിന് നന്ദി
Expecting more videos on making of educational videos...
ഇത്രയും നന്നായി ആരും വീഡിയോ ചെയ്തു കണ്ടില്ല അടിപൊളി
Crct
വളരെ വിശദമായി താങ്കൾ പറഞ്ഞു - Thanks
വളരെ വ്യക്തമായി മനസ്സിലായി സർ.
വളരെ ഉപകാരം.... ഞാൻ subscribe ചെയ്യുന്നു.
മനസിലാകുന്ന രീതിയിലുള്ള ക്ലാസ്സ്. സൂപ്പർ
Very useful video എനിക്ക് കുറേ doubts ഉണ്ടായിരുന്നു അതെല്ലാം clear ആയി thanks sir
എനിക്ക് എല്ലാ എഡിറ്റിംഗ് വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി present ചെയ്ത ഒരാൾ അത് സാർ ആണ്
Respected Sir,
സാറിന്റെ ക്ളാസ് അതിമനോഹരമായ് മനസ്സിലാക്കാ൦-കൂടുതൽ കാണാൻ കാത്തിരിക്കാ൦-
Thanks Sir -all the best🙏
ഇതാണ് അദ്ധ്യാപനം...
താൽപര്യമുള്ളവർ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോട് കൂടി ചെയുന്നത്...💯
ഭംഗിയായി അവതരിപ്പിച്ചു
നന്ദി
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു
Very good vedio. I need to prepare a പവർ presentation pls teach
Desktop recording എങ്ങനെയാ പറയുമോ
വളരെ നന്നായി പറഞ്ഞു തന്നു. Thank you
നന്നായി പഠിപ്പിച്ചു നല്ല ക്ലാസ് സ്നേഹം. ♥
Sir... ഒരു യഥാർത്ഥ ആദ്യാപകൻ തന്നെയാണ്... വളരെ വ്യക്തമായ അവതരണം... ഇനിയും ഇതു പോലെ നല്ല video kal പ്രതീക്ഷിക്കുന്നു... Well done സർ.. Keep it up... 🙏
Excellent presentation...very useful..
Njan innanu sir video kandathu super class
Sir, how can we convert vedio into laptop please reply sirrr
Sir cherudaya video idine valiya mp3 song engane ad cheyya video full irkanam mp3 song full irkanam idu sadyamo sir 🙏🏻🙏🏻🙏🏻🙏🏻
great ... ur real teacher🙏👍
നമ്മുടെ കൈയിൽ ഉള്ള ഒരു വീഡിയോയിൽ ചിഹ്നങ്ങൾ, cursor movenment ഒക്കെ ചേർത്ത് ഒരു ഡെമോ വീഡിയോ ആക്കുന്നത്തിന്റെ വീഡിയോ ഉണ്ടോ?
TH-cam ൽ നിന്ന് download ചെയ്ത video editu ചെയ്യാൻ KINE MASTER App ൽ add ആവുന്നില്ല. എന്താണ് പോംവഴി?
വളരെ ലളിതമായ ക്ലാസ്സ് 👍🏻
Sir, pictures വച്ച് videos ചെയ്യുമ്പോൾ
pictures zoom ചെയ്തു വരുന്നതിന്
എന്ത് ചെയ്യണം?
Kinemasterinte പുതിയ വേർഷനാണല്ലോ ഇപ്പോൾ ലഭിക്കുന്നത്. പഴയ വേർഷൻ എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നത്?
Fantastic ....so lucid. Love and respect💐😊👍
suprrr sirrrr. nannayi manasilakunnuuu
sir pls do a video on how to do power point presentation ..because ur explanation is the best....support u sir
വീഡിയോക്ക് ശേഷം വീണ്ടും എഴുതാനുള്ള Bay ground കളറക്കാൻ എന്ത് ചെയ്യണം.
Kinemaster ലാപ്ടോപ്പിൽ എഡിറ്റ് ചെയ്തു വീഡിയോ എക്സ്പോർട്ട് ചെയ്യുമ്പോൾ video play ആകുന്നില്ല... പച്ചസ്ക്രീൻ കാണുന്നു അതെന്താ...
Good 👍. ഏത് mic ആണ് ഉപയോഗിക്കുന്നത്. ഒന്ന് പറയാമോ.
Sir,How can I download and install kinemaster software in my computer/laptop
High quality teaching. An ideal teacher. Understandable to an ordinary man. Good clarity. Good audio. A good example to many video creators. Best wishes Sir.
Thank you sir
Lots of thanks....sir
Very useful
Thank you!
Useful
Pics editing with background change with music video upload pls
Thank u very much Sir... Gud teaching...
Superrrrb ayi manassilayi thank you so much sir🙏🙏
അടിപൊളി ആയി മനസിലായി
Open cheyyumbol 3 red buttons kanunnilla ony some moving videos please help
Excellent tutorial...
Nalla avatharanam. Thank you sir
Thank you sir. Subscribe cheyyunnu. Iniyum upakarapradamaya vdo pratheekshikkunnu.
Sir, laptop illa.. appo notes pdf file aakki kinemaster vazhi add cheyyan pattumo??
Valre nalla presentaion, nannayi manasilayi thank uuu
Sir pls upload one more vedio teaching us how to read only the text by our background audio, reading the text
Enikku Manassilayillallo
Kinemaster install ചെയ്തിട്ട് open ചെയ്യുമ്പോൾ Home Page കിട്ടുന്നില്ല പകരം ചില vedio Slides മാറി, മാറി കാണിക്കുന്നു. പിന്നെ ഒന്നും work ആകുന്നില്ല എന്താണ് കാരണം..?
ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തപ്പോൾ ഇതേ വിധം കണ്ടു. ഞാനങ്ങ് അൺ ഇൻസ്റ്റാൾ ചെയ്തുകളഞ്ഞു. പിന്നീട് മക്കൾ സ്കൈപ്പിൽ വന്നപ്പോൾ ചോദിച്ചു മനസ്സിലാക്കി. ആ വരുന്ന പേജിന്റെ താഴെ 4 കുത്തുകൾ ഉണ്ടല്ലോ ? അത് 4 ഫ്രണ്ട് പേജുകളെക്കുറിയ്ക്കുന്നു. ഒന്നാമത്തെ പേജാണ് ചാടിക്കളിയ്ക്കുന്ന വീഡിയോകൾ ഉള്ള പേജ്. മൊബൈലിന്റെ തുറക്കുന്ന സ്ക്രീനിലെ ഐക്കണുകളിൽ നിന്നും അടുത്ത പേജിലേക്ക് പോകാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുന്നതുപോലെ 3 പ്രാവശ്യം ആദ്യത്തെ പേജിൽ ചെയ്താൽ 4ആമത്തെ പേജ് വരും. അതാണ് അദ്ദേഹം പഠിപ്പിയ്ക്കുന്ന ഓപ്പണിങ് പേജ്.
Very helpful.. well teaching 👍🙏
Nalla avatharanam..
Thank you Sir...🙏
You are a great Teacher..
ഇത്രയും മനസ്സിലായി ഭാക്കികുടെ പറഞ്ഞ് തരണം സാർ
സാർ വീഡിയോ നന്നായിട്ടുണ്ട്. ഒരു സംശയം ഉണ്ട് ഇത് എക്സ്പോർട് ചെയ്യുമ്പോൾ 300 mb കാണിക്കും പിന്നെ എക്സ്പോർട്ട് ആയിക്കഴിഞ്ഞാൽ 88 mb യിലേക്ക് ചുരുങ്ങുന്നു 5gb ഒക്കെ free ഉണ്ട് എന്താണ് പ്രശ്നം
Edit vhsitha vedieo enganeyanu youtubil edunnathu
Smart presentation
perfect video
thanks a lot....
Thank you!
Very nice and effective presentation 👍👍👍
Sir...video cheyyunno...njn KVS HSS le formal student aa
Good presentation ❤
Gd teaching... Well done sir 👍🙏
Ente ponnu chetta TH-cam uploadayi pakshe cmmentu box ethra nokkiyittum sariyakunnilla, TH-cam studiyoyil pencil markkilthottu allo comentu thottu saryakunnill plz onnu panju tharu
Very good tutorial👌
സാറ് Kine master മൊബൈലിലാണോ ലാപിലാണോ ഉപയോഗിച്ചത് ? മൗസ് പോയിൻ്റ് കണ്ടത്കൊണ്ട് ചോദിച്ചതാണ്. കൂടുതലറിയാൻ ആത്മാർത്ഥമായി താൽപര്യമുണ്ട്. മാത്രവുമല്ല Text ൽ പോയി മാറ്റങ്ങൾ വരുത്തി Ok അടിക്കാൻ ശ്രമിച്ചാൽ അങ്ങനെയൊരു key കാണുന്നുമില്ല.
Thanks for the video
Very nice. Informative ♥️
നല്ല അവതരണം. ഒരു പ്രശ്നം. നിങ്ങളുടെ അതെ പേരിൽ അറിയപ്പെടുന്ന ഒത്തിരി ചാനലുകൾ ഉണ്ട്. നിങ്ങൾ പേര് മാറ്റിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ വരാം
നമ്മുക്ക് മൊബൈൽ ചെയ്യാൻ പറ്റോ kine master editing
Very useful video Sir. Thankyou
Sir.. TH-cam video edmditting and uploading full tutorial Cheyyaamo plz...
valuation കഴിഞ്ഞ് സമയം കിട്ടുമ്പോ ശ്രമിക്കാം
Thank you so much sir🙏
നല്ലത് പറയാമോ?
ലാപ്ടോപ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാണെങ്കിൽ... ഏത് app ആണ് നല്ലത് പറയാമോ..
Sir പറയുന്നത് മാത്രം കേട്ടാൽ മതി അതു എഴുതി കാണിക്കുകയും വേണം അതിനു എന്താ ചെയ്യാ plz
നല്ല പ്രസന്റേഷൻ ആയിരുന്നു
Sir vido nannayittund, export cheydhadhinu shesham , nammal nirmichu kazhinja video il , right sidinte mugalilayi , kind master Enna name & logo varunundallo ,adhu egane illandakkan pattum?
Free version ൽ അങ്ങനെ വരും. അല്ലെങ്കിൽ അത് വില കൊടുത്ത് വാങ്ങണം. ചിലർ നെറ്റിൽ നിന്ന് ക്രാക്ക്ഡ് version download ചെയ്ത് ഉപയോഗിക്കാറുണ്ട്
Thanks for your valuable information about kinemaster..
excellent sir
സൂപ്പർ 👍👍
Superb 👍🏼
Sir,How to download kinemaster in PC
സാർ ചോദ്യങ്ങൾ one by one ആയി type ചെയ്തു എങനെ സൗണ്ട് കൊടുക്കാം
Thanks sir nanayitud.. sincere yayulla performance..
Excellent teacher
ഉപകാര പെട്ടു 👍🙏
Great🥰🤝
Useful 👍👍👍
Very good teaching
Watermark എങ്ങനെ change ചെയ്യാം? ഒന്ന് പറഞ്ഞു തരുമോ
Kine Master ൽ Iayer ആയി watermark ചെയ്യേണ്ട text add ചെയ്താൽ മതി
@@ArunKM sir ATh engan ആണ് എന്ന് ഒന്ന് പറഞ്ഞു തരുമോ.ഞാൻ ഒരു bigginer ആണ് TH-cam il
@@lpUpstudiescorner9174 Text add ചെയ്യുന്ന തെങ്ങനെയെന്ന് ഈ വീഡിയോയിൽത്തന്നെയുണ്ടല്ലോ
K.sir thank you
Super class .
kine master soft link undo
Sir ഇതു ഏത് version ആണ് എങ്ങനെ ആണ് ഇതു download ചെയേണ്ടത് plz reply soon. Thank u
Play store il ninnu download cheyyam. Ithukazhinju puthiya version irangi
very nice and understandable
Hi Sir,
Do you give online trainings on Video editing? Please let me know with contact details.