Episode 548 | Marimayam | Are you ready to eat a biriyani?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    A 'marimayam' visual that fills in both your tummy and mind... !
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 888

  • @manucr77
    @manucr77 2 ปีที่แล้ว +276

    ജീവിതം മുമ്പോട്ട് പോകാൻ ഇത് പോലെ കഷ്ടപ്പെടുന്ന എത്ര പാവങ്ങൾ ഉണ്ട് നമ്മുടെയൊക്കെ ഇടയിൽ 😔😔

    • @jishnup7663
      @jishnup7663 22 วันที่ผ่านมา +2

      nee cash karanano

  • @shameemali9046
    @shameemali9046 2 ปีที่แล้ว +228

    സാധാരണക്കാരന്റെ ഹോട്ടൽ ഇത് തന്നെ അവസ്ഥാ👍👍

  • @kohx_varathan
    @kohx_varathan ปีที่แล้ว +147

    പ്യാരിജാതൻ underrated ആയിട്ടുള്ള ഒരു അടിപൊളി ആക്ടർ ആണ് 👌

  • @vineeshvinu5979
    @vineeshvinu5979 ปีที่แล้ว +249

    80 രൂപക്ക് ബിരിയാണി വിറ്റ കോയ മസാണേൽ 100രൂപക്ക് ബിരിയാണി ഉണ്ണി മരണ മാസാണ് 😂😂😂😂👏👏👏

  • @abhilashgopi6826
    @abhilashgopi6826 2 ปีที่แล้ว +404

    ഒരു ചെറിയ സ്ക്രീപ്റ് ആണെങ്കിൽ പോലും പ്യാരിയും, മണ്ടുവും ഒരു വേദനയായി തോന്നി, രണ്ടു പേരും സൂപ്പർ അഭിനയം 👍

    • @Ajay-ix2sc
      @Ajay-ix2sc 2 ปีที่แล้ว +3

      How can both be a pain in the ass!!!

    • @ItsmehJk
      @ItsmehJk 2 หลายเดือนก่อน

      ​@@Ajay-ix2scaa streede ano

  • @praneeshcinema1056
    @praneeshcinema1056 2 ปีที่แล้ว +72

    പ്രിയ സുമേഷ് ഏട്ടന് ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏...
    ഇക്കയെ എന്നും ഓർക്കുവാൻ ഈ ഒറ്റ കഥാപാത്രം മതി.... സുമേഷ് ഏട്ടൻ....

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +86

    മോനെ ഇതു ഒരു കോഴികാല് അല്ലെ.. അപ്പോ ഇന്നലത്തെയോ.. Ath ഒരു നെഞ്ചിന്റെ കഷ്ണം .. അപ്പൊ മിനിഞ്ഞാന്നാതെയോ.. അത് ഒരു ചിറകു 🤣🤣🤣 സുമേഷേട്ടൻ ❤❤

  • @noushui2595
    @noushui2595 2 ปีที่แล้ว +575

    അവസാനം നിസ്സഹായവരായി നിൽക്കുന്ന പ്യാരിയെയും മണ്ഡൂനെയും കണ്ടപ്പോൾ എനിക്ക് മാത്രമാണോ കണ്ണു നിറഞ്ഞത്😪😪

    • @cjgjjcjg8365
      @cjgjjcjg8365 2 ปีที่แล้ว +1

      Anikum

    • @Heroradhaa
      @Heroradhaa 2 ปีที่แล้ว +6

      കണ്ണ് നിറഞ്ഞ് കണ്ണുനീർ വന്നോ

    • @ismailpk2418
      @ismailpk2418 2 ปีที่แล้ว +1

      Anikum

    • @kasimkk5002
      @kasimkk5002 2 ปีที่แล้ว +7

      പഴകിയ എണ്ണ ഉപയോഗിച്ചത് തെറ്റല്ലേ..

    • @moorthyambika5204
      @moorthyambika5204 ปีที่แล้ว

      എനിക്കും നിറഞന്നേ ...

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +2611

    ഇങ്ങനെ ഫുൾ ആയിട്ട് വന്നാൽ കാണും 🤗അല്ല പിന്നെ

    • @vishnupillai9407
      @vishnupillai9407 2 ปีที่แล้ว +44

      ♥yes

    • @shaheeranas166
      @shaheeranas166 2 ปีที่แล้ว +23

      Yeas

    • @spidermon7557
      @spidermon7557 2 ปีที่แล้ว +18

      Athe😏😌

    • @shajithomas9213
      @shajithomas9213 2 ปีที่แล้ว +29

      കാശ് മേടിച്ച് കാണുന്നവരെ.മറ്റോൻമാരാക്കല്ലേ.മാമാചാനലുകാരെ

    • @leenkumar5727
      @leenkumar5727 2 ปีที่แล้ว +7

      Alla pinne......

  • @samadswamadhiyya5253
    @samadswamadhiyya5253 ปีที่แล้ว +22

    സൂപ്പർ.. നാട്ടിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ വളരെ തന്മയതമായി അവതരിപ്പിച്ചു.. പ്യാരി, മണ്ടു പൊളിച്ചു..

  • @harismk456
    @harismk456 2 ปีที่แล้ว +27

    ജഗതി ചേട്ടൻ കഴിഞ്ഞാൽ പിന്നെ നന്നായി ചിക്കൻ തിന്നുന്നത് സുമേഷ് ഏട്ടനാണ് പ്രണാമം ❤️

  • @diljithtjenu3029
    @diljithtjenu3029 2 ปีที่แล้ว +202

    Manorama max ൽ കാണൂല എത്ര ലേറ്റ് ആയാലും you tube ലെ കാണൂ 😃

    • @rehanpigion
      @rehanpigion 2 ปีที่แล้ว +2

      pyaari.brothar.halaal.bisnes..thudangiyaàl.raksha.sayeed.buqaari.

    • @akashvishnu7662
      @akashvishnu7662 2 วันที่ผ่านมา

      ഇതിൽ ആവുമ്പോ പൈസ കൊടുക്കേണ്ട..... കൊല്ലം ആണോ സ്വദേശം

  • @chandeliersneh9247
    @chandeliersneh9247 2 ปีที่แล้ว +90

    പ്യാരീടെ ഈ എപ്പിസോഡിലെ അഭിനയം സാദാരണത്തേതിലും പൊളിയായിരുന്നൂ....

  • @ashmilvlogs9758
    @ashmilvlogs9758 2 ปีที่แล้ว +33

    അവസാനം പ്യാരിയും മണ്ടുവും നിസ്സഹായരായി നിൽക്കുന്നത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി..

  • @abbasmallans9983
    @abbasmallans9983 2 ปีที่แล้ว +1294

    നമ്മുടെ നാട്ടിലെ ഒരു സാധാകച്ചവടക്കാരൻ്റെ അവസ്ഥ .... അവസാന ഭാഗം മണ്ഡുവും പ്യാരിജാതനും നിൽക്കുന്ന അവസ്ഥ ആരേയും കണ്ണു നനയിപ്പിയ്ക്കും

    • @sportsmedia1018
      @sportsmedia1018 2 ปีที่แล้ว +30

      വൃത്തിയില്ല 😂😂😂

    • @fasalfasalchittangadan222
      @fasalfasalchittangadan222 2 ปีที่แล้ว +12

      എന്റെ കണ്ണ് നിറഞ്ഞു

    • @subhashs4823
      @subhashs4823 2 ปีที่แล้ว +21

      പുതിയ ആളുകളെ പരമാവധി ഉൾപ്പെടുത്തല്ലേ പരിപാടിടെ ഒരു ഗുണം കുറയുന്ന പോലുണ്ട്
      മറിമായം ❤️🔥🔥👍🏻

    • @Romio-sj2vd
      @Romio-sj2vd 2 ปีที่แล้ว +10

      നമ്മുടെ നാട്ടിൽ അല്ല നിങ്ങളുടെ നാട്ടിൽ
      ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ചെയ്താൽ പുറം പോളിയും

    • @LINTUSOORYA
      @LINTUSOORYA 2 ปีที่แล้ว

      So they can kill people

  • @rkideas6114
    @rkideas6114 หลายเดือนก่อน +2

    അവസാനത്തെ രണ്ടു പേരുടെയും നിൽപ്പ് ഒരുപാട് സങ്കടം തോന്നിപ്പിച്ചു..... നമ്മുടെ നാട്ടിൽ നടക്കുന്ന സാധാരണക്കാരനായ ഒരു വ്യക്തിയുടെ ജീവിതം തുറന്നു കാണിക്കുന്നു..... കേരളത്തിലെ ഏറ്റവും മികച്ച ടിവി ഷോ പരിപാടി... മറിമായം ടീം ഏറ്റവും ബെസ്റ്റ്❤❤❤❤❤

  • @MiraculousMelodies
    @MiraculousMelodies 2 ปีที่แล้ว +388

    ഏത് ജോലിക്കും അതിൻ്റേതായ മഹത്വമുണ്ടെന്ന് സ്വന്തം ജീവിതത്തിലൂടെ തന്നെ മനസ്സിലാക്കി തന്ന ഉണ്ണിച്ചേട്ടന് ഒരായിരം ആശംസകൾ...🙏🙏🙏

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +273

    ലെ സുമേഷേട്ടൻ : വേവ് കുറവാണ്.. വെന്തിട്ടില്ല
    പ്യാരി : കുറയും.. കുറയും പറ്റാണല്ലോ 😅🤣

    • @kvshobins9820
      @kvshobins9820 6 หลายเดือนก่อน

      😂😂😂

  • @thennalamedicalcenter3648
    @thennalamedicalcenter3648 2 ปีที่แล้ว +112

    മാറിമായതിന്റ ഒരുപ്പാട് എപ്പിസോഡ് കണ്ടിട്ടുണ്ട്.
    അതിലും വേറിട്ടൊരു എപ്പിസോഡ് ആണ് ഇത്.
    ചിരിയല്ല വരുന്നത്.
    കണ്ണ് നിറയുകയാ

  • @jcadoor204
    @jcadoor204 2 ปีที่แล้ว +145

    അങ്ങിനെ നമ്മുടെ ഉണ്ണിക്ക് ഒരു സർക്കാർ ജോലി സ്ഥിരമായി. ഇനി പകരം ആരു വന്നാലും ഉണ്ണിക്കു പകരമാവില്ല.💔💔💔

    • @vigneshak6319
      @vigneshak6319 2 ปีที่แล้ว +4

      Sambavam ndhaan

    • @jcadoor204
      @jcadoor204 2 ปีที่แล้ว +13

      @@vigneshak6319 ഉണ്ണിക്ക് കാസർഗോഡ് സർക്കാർ ഓഫീസിൽ നിയമനം കിട്ടി ടെസ്റ്റ് നേരത്തെ എഴുതിയിരുന്നതാ. കഴിഞ്ഞ ദിവസം ഇന്റർവ്യൂ കഴിഞ്ഞു നിയമനം ആയി .

    • @vigneshak6319
      @vigneshak6319 2 ปีที่แล้ว +3

      @@jcadoor204 marimayathiln ozhivaguo 😭

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +4

      സ്ഥിരം അല്ല, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.

    • @mujeebnsas
      @mujeebnsas 2 ปีที่แล้ว +4

      Katta Unni fan........Unni poliyaaanu......

  • @clinteastwood3074
    @clinteastwood3074 2 ปีที่แล้ว +27

    Pyaride dialogue : Menakettavananivan😂😂

  • @flywithdreams6674
    @flywithdreams6674 2 ปีที่แล้ว +27

    അൽപ്പം മാറി കച്ചോടം ചെയ്യാമായിരുന്നു കോയാക്ക .....
    അനുഭവിച്ചവർ ക്കെ അതിൻ്റെ വേദന അറിയൂ..good msg 🥰🥰

  • @shafeeqhusain7935
    @shafeeqhusain7935 2 ปีที่แล้ว +265

    ലക്ഷങ്ങൾ ഇറക്കി ബേക്കറി കട തുടങ്ങി കച്ചോടം ഇല്ലാതെ വെറുതെ ഇരിക്കുന്ന അവസ്ഥ അനുഭവിച്ചതാണ് പടച്ചോനെ 😥😥ഓർക്കാൻ വയ്യ

    • @kunjomohammed2022
      @kunjomohammed2022 2 ปีที่แล้ว +20

      Padachon khirum barkathum tharate

    • @nasirp.h5872
      @nasirp.h5872 2 ปีที่แล้ว +1

      Njanum ...
      പക്ഷേ ഒരു പാട് പാഠം പഠിച്ചു

    • @shafeeqhusain7935
      @shafeeqhusain7935 2 ปีที่แล้ว +1

      @@kunjomohammed2022 ആമീൻ

    • @shafeeqhusain7935
      @shafeeqhusain7935 2 ปีที่แล้ว +15

      നിർത്താനും മുന്നോട്ട് കൊണ്ട് പോകാനും വയ്യാത്ത അവസ്ഥ ആയിരുന്നു, നല്ല വർക് ചെയ്തു പണിത ചായ ബേക്കറി കട,വല്ലപ്പോഴും ആരെങ്കിലും വന്നാൽ വന്നു 😥

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +17

      @@shafeeqhusain7935 ശരി ആണ് ബ്രൊ, ഭയങ്കര ടെൻഷൻ ആയിരിക്കും. എന്നാൽ നല്ല നിലക്ക് ആഡംബരo ഇല്ലാത്ത കട തുറക്കാനും പറ്റില്ല.. 😭കേരളത്തിൽ 😔😔

  • @kamarudheenpanambra3463
    @kamarudheenpanambra3463 ปีที่แล้ว +4

    മലയാളത്തിലെ കാലികപ്രസക്തിയുള്ള ഒരേ ഒരു എന്റർടൈനർ പ്രോഗ്രാമിൽ ഒന്നാം ചോയ്സ് മറിമായമാണ്. അതു കഴിഞ്ഞേ മറ്റെന്തും ആരും ശ്രദ്ധിക്കൂ... മത്സരിച്ച് അഭിനയിക്കുന്ന അഭിനേതാക്കൾ ഏത് വേഷവും തകർക്കും സ്ക്രിപ്റ്റും ഡയറക്ഷനും ക്യാമറയും മത്സരിച്ചു നിൽക്കുന്നു. മറിമായം അണിയറ പ്രവർത്തകരോട് ഒരു അപേക്ഷയുണ്ട്. ആശയ ദാരിദ്ര്യം ഇല്ലാതെ എന്നും ഇതുപോലെ ഒരു വിഭവം മലയാളിക്ക് സമ്മാനിക്കണം. നന്ദി.

  • @SolomanLP
    @SolomanLP 2 ปีที่แล้ว +74

    ജയിൽ ബിരിയാണി തുടക്കത്തിൽ അടിപൊളി ടേസ്റ്റ് ആയിരുന്നു, ഇപ്പൊ തല്ലിപ്പൊളി ആയി.

    • @ack2757
      @ack2757 2 ปีที่แล้ว +44

      പഴയ കുക്ക് പരോളിൽ പോയിട്ടുണ്ടാകും 🤣🤣🤣

    • @samadgty4932
      @samadgty4932 2 ปีที่แล้ว +2

      @@ack2757 🤣

    • @Alian__67
      @Alian__67 2 ปีที่แล้ว +10

      Thalashari ulla ജയിൽ ബിരിയാണി അടിപൊളിയാണ് ഞാൻ അധികവും മേടിക്കും നല്ല ടേസ്റ്റ ണ് 60 രൂപയാ ഉളു 😋

    • @hashimhussain2379
      @hashimhussain2379 6 หลายเดือนก่อน

      നീ അവിടെ സ്ഥിരം താമസക്കാരൻ ആകും അല്ലെ 😂

  • @afsalshajahan5149
    @afsalshajahan5149 ปีที่แล้ว +18

    ഞങ്ങൾക്ക് ഇതെ പൊലെ അവസ്ഥ കൊണ്ട് ഹോട്ടൽ അടകേണ്ടി വന്നു... . ഏറ്റവും നല്ലത് തടുകട എന്തേലും ആയിരുന്നു

    • @incredible421
      @incredible421 หลายเดือนก่อน

      Hygiene issue?

  • @Naveeninspires
    @Naveeninspires 2 ปีที่แล้ว +174

    Climax expression is heart melting .....

    • @Niyaselayur
      @Niyaselayur 2 ปีที่แล้ว +10

      ഭീമമായ സംഖ്യ വാടകയും കറണ്ട് ബില്ലും തൊഴിലാളികളുടെ കൂലിയും കൊടുത്തു കഷ്ടപ്പെട്ട് ബിസിനസ് നടത്തുന്നവർ ഒരു ഭാഗത്തും, ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമില്ലാതെ അനധികൃത കച്ചവടം നടത്തി ലാഭം കൊയ്യുന്ന ആളുകൾ മറുവശത്തും ഉണ്ടാവുമ്പോൾ, അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുന്ന ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ...

    • @muhammedasnab8753
      @muhammedasnab8753 2 ปีที่แล้ว +2

      @@Niyaselayur Athallalo bro, ipo nadakunnath.... athilekan marimayam point 👉 cheyyunnath... bro paranja pole anenkil ivide oru prashanavum illa ennayille..

    • @kakkutty9520
      @kakkutty9520 2 ปีที่แล้ว

      @@Niyaselayur ccgdhkxhqzz

    • @jobyjose8547
      @jobyjose8547 ปีที่แล้ว

      True

  • @datavision9213
    @datavision9213 2 ปีที่แล้ว +14

    ആ പുതിയ ആൾക് സൗണ്ട് കൊടുത്തത് മ്മളെ സത്യശീലൻ ആണല്ലോ...😎

  • @Miss-virgo24
    @Miss-virgo24 2 ปีที่แล้ว +22

    ഇത്തരം programmes ആണ് ശെരിക്കും stress റിലീഫ്.

  • @tgangproduction
    @tgangproduction 2 หลายเดือนก่อน +6

    07:39 നമ്മൾടെ മുത്ത് വന്നേ..

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +426

    ഗവണ്മെന്റ് ജോലി കിട്ടിയ നമ്മുടെ സ്വന്തം *ഉണ്ണിരാജക്ക് *എല്ലാ വിധ ആശംസകളും 👍👍👍👍👍

    • @shafeeqhusain7935
      @shafeeqhusain7935 2 ปีที่แล้ว +11

      എന്ത് ജോലിയിലാ?

    • @AtoZ76411
      @AtoZ76411 2 ปีที่แล้ว +29

      @@shafeeqhusain7935 ക്‌ളീനിംഗ് തസ്തിക യിലേക്ക്

    • @nandakumar4774
      @nandakumar4774 2 ปีที่แล้ว +2

      @@AtoZ76411 celing

    • @AtoZ76411
      @AtoZ76411 2 ปีที่แล้ว +2

      @@nandakumar4774 ys

    • @muhammedsawadkasargod5519
      @muhammedsawadkasargod5519 ปีที่แล้ว +1

      Sleepeer alle✨️😅😅😅

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +118

    സുമേഷ് ചേട്ടന്റെ expresion പൊളി 🤣😄

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +76

    ലൈസൻസ് ഉം കട വാടകയും കറന്റ്‌ ചാർജ് ഉം കൊടുത്ത് ഇരിക്കുന്നവർ ഇന്ന് പട്ടിണിയിൽ, ചീഞ്ഞ കോഴി യുമായി വഴിയിൽ ഇരിക്കുന്നവന് ഒന്നും നഷ്ടപ്പെടാൻ ഇല്ല, ജനം ഇത് മനസിലാക്കണം

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +4

      ഉവ്വ...

    • @michealshebinportlouise9625
      @michealshebinportlouise9625 2 ปีที่แล้ว +2

      സത്യമാണ് , പൊതു വഴി കയ്യേറി കച്ചവടം ചെയ്യുന്നവർ പാവങ്ങൾ എന്ന ടാഗിൽ സുഗികുനത് ശരി അല്ല ,ഒരു നിയമം ഉണ്ടെങ്കിൽ അത് എല്ലാര്ക്കും ബാധകം ആവണം

  • @sac3588
    @sac3588 2 ปีที่แล้ว +64

    ആ പ്യാരിച്ചേട്ടനും കോയാക്കയുമൊക്കെ നന്നായി അഭിനയിച്ചു... മണ്ടുവും super

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +42

    പ്രസാദ് ഫ്രീ ആയിട്ട് വന്നു ചായയും കുടിച്ച്. കടയും പൂട്ടിച്ചു 😃

  • @agritech5.08
    @agritech5.08 2 ปีที่แล้ว +8

    Unni ആണ് businessman ❤️

  • @പബ്ലോഎസ്കോബർ-റ8ര
    @പബ്ലോഎസ്കോബർ-റ8ര 2 ปีที่แล้ว +174

    അയ്യോ, ഇത്ര നേരത്തെ വേണ്ടായിരുന്നു 🙏

  • @kevin88fern
    @kevin88fern 2 ปีที่แล้ว +52

    Unni the real bussinesman 😎

  • @themuseaudiobook
    @themuseaudiobook 2 ปีที่แล้ว +18

    എത്ര തന്മയത്ത്വത്തോടെയാണ് ഈ ടീം അഭിനയിക്കുന്നത്. എടുക്കുന്ന വിഷയങ്ങളും ഒന്നിനൊന്ന് മെച്ചം.

  • @donbosco2907
    @donbosco2907 2 ปีที่แล้ว +241

    ഇത് ഇപ്പോൾ ഇറങ്ങുന്നത് ഉള്ളൂ 😂😂ഞാനെന്നും സെർച്ച് ചെയ്യൂo
    മറിമായം ബിരിയാണിEPISODE🥺

    • @vishnupillai9407
      @vishnupillai9407 2 ปีที่แล้ว +8

      ഞാനും 😂

    • @hheee1487
      @hheee1487 2 ปีที่แล้ว +6

      Njanum

    • @muhsintnl7402
      @muhsintnl7402 2 ปีที่แล้ว +6

      ഞാനും

    • @umbrella3579
      @umbrella3579 2 ปีที่แล้ว +2

      Broo pls watch manaroma max all full episodes

    • @jj2699
      @jj2699 2 ปีที่แล้ว +7

      @@umbrella3579 you go and watch. We don't have time to watch advertisements

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +207

    നമ്മുടെ ഭക്ഷ്യ സുരക്ഷ വകുപ്പ് കോമഡി ആണ്. കാരണം റൈഡ് ഭയങ്കരം ആയിരിക്കും പിന്നെ എല്ലാം കണക്കാണ്.. 🙏

    • @imthi1224
      @imthi1224 2 ปีที่แล้ว +1

      ath kittendath kittunnund

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว +2

      Ippo nallathanu, bhakshanam moshamanenkil athinu shiksha kodukkuka thanne venam

  • @spiltterspalakullam8134
    @spiltterspalakullam8134 2 ปีที่แล้ว +76

    ഉണ്ണി പൊളിച്ചു ♥️♥️♥️

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +18

    പ്യാരിയുടെ ദയനീയ അവസ്ഥ 😔

  • @vishnuratheesan7696
    @vishnuratheesan7696 2 ปีที่แล้ว +10

    പാവപ്പെട്ടവന്റെ ഗതികേട്.. മുട്ടയുണ്ടോ എന്ന് 🤣

  • @vineeshvinu5979
    @vineeshvinu5979 2 ปีที่แล้ว +66

    80 രൂപേടെ ബിരിയാണി വില കുറച്ചു 75 രൂപയാക്കി 100രൂപയ്ക്കു വിറ്റ ഉണ്ണി ആണ് എന്റെ ഹീറോ 😂😂😂🔥🔥പൊളി പൊളിയെ 🔥😂😂😂😂

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 2 ปีที่แล้ว +100

    Koya can ace any character, slang and expressions are just on point 🥰

  • @rajiveram1048
    @rajiveram1048 2 ปีที่แล้ว +248

    സൂപ്പർ എപ്പിസോഡ്, സ്നേഹ, പ്യാരിജാതൻ, excellent acting 👌

    • @nishadnashavlog5308
      @nishadnashavlog5308 2 ปีที่แล้ว +2

      പറയാൻ വാക്കുകൾ ഇല്ല മനുഷ്യന്റെ യഥാർത്ഥ ജീവിതങ്ങൾ പച്ചയായി തുറന്നുകാട്ടുന്ന കലാരൂപങ്ങൾ

    • @nishadnashavlog5308
      @nishadnashavlog5308 2 ปีที่แล้ว +1

      മനുഷ്യന്റെ പച്ചയായ ജീവിതങ്ങൾ തുറന്നുകാട്ടുന്ന സാധാരണക്കാരനെ നിസ്സഹായ അവസ്ഥ അവധി കലയിലൂടെ അവതരിപ്പിക്കുന്ന നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ

    • @raazsiddi8741
      @raazsiddi8741 2 ปีที่แล้ว

      good

  • @sudheeshk3135
    @sudheeshk3135 2 ปีที่แล้ว +23

    നയക്കുട്ടിക്ക് ബിരിയാണി കൊടുക്കാൻ നോക്കിയ പയ്യൻ മാസ്സ് ആണ്

    • @moideenshakir85
      @moideenshakir85 2 ปีที่แล้ว +1

      Awidey koya spot dialog kayyiln ittathawanayirkkum chance

  • @bigbi2122
    @bigbi2122 2 ปีที่แล้ว +37

    ആളില്ലത്ത ഓട്ടോറിക്ഷ 😂😂😂😂😂

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 ปีที่แล้ว +5

    ഇതുപോലെ taxum വാടകയും അനുദിന ചിലവും കൊടുത്തു മാനം മര്യാദക്ക് കച്ചവടം നടത്തുന്നവരുടെ അവസ്ഥ ഇതാണ്... അതിന്റെ എന്ത് കച്ചവടം ആണെങ്കിലും.textils, ഹോട്ടൽ, ഇതിന്റെ ഒക്കെ മുൻമ്പിൽ കൊണ്ടിട്ടിട്ടാണ് ഈ പരിപാടി

  • @pamshareefvlogs4829
    @pamshareefvlogs4829 2 ปีที่แล้ว +17

    മാന്യമായി കച്ചവടം ചെയ്യുന്നവന് കഷ്ടകാലം 😢

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +1

    നാട്ടിൽ നടക്കുന്ന അവസ്ഥ ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്...ചെറിയ കടയുടെ മുന്നിൽ ഇത് പോലെ കൊണ്ട് ഇട്ട് വിൽക്കുന്നത്...അവർക്കും ജീവിക്കണം...ന്നു വെച്ച് മറ്റുള്ളവനെ ദ്രോഹിച്ചു കൊണ്ട് ആവരുത്...എത്രയോ സ്ഥലം വേറെ ഉണ്ടാവും വിൽക്കാൻ ആയി....❤️

  • @abdulhakeem4949
    @abdulhakeem4949 2 ปีที่แล้ว +24

    പൊളി സാനം... മൊയ്‌ദുവിന് പിരാന്തായി. കോയയുടെ രണ്ടാം വരവ്. ഉണ്ണിയുടെ കച്ചവടം. മന്മധൻ സത്യൻ മിസ്സിംഗ്

  • @adarshpnair1731
    @adarshpnair1731 2 ปีที่แล้ว +20

    Missing മന്മദേട്ടൻ 😢😢😢

    • @Vk-uo3ed
      @Vk-uo3ed 2 ปีที่แล้ว +2

      മന്മദൻ എവിടെ പോയി

  • @udayantp
    @udayantp 2 ปีที่แล้ว +11

    നമ്മുടെ നാടിന്റെ യഥാർത്ഥ ചിത്രം.

    • @L9________llll
      @L9________llll 10 หลายเดือนก่อน

      Idil unnu manassilakam Muslim galode hotel vrthi Ulla hotel aan

  • @navasmuhammed6311
    @navasmuhammed6311 2 ปีที่แล้ว +34

    കാത്തിരുന്ന എപ്പിസോഡ് വളരെ നന്ദി

  • @ഗൗതംകൃഷ്ണൻ
    @ഗൗതംകൃഷ്ണൻ 2 ปีที่แล้ว +22

    മറിമായം ടീം സൂപ്പർ performance and story

    • @jayakumarok9751
      @jayakumarok9751 2 ปีที่แล้ว

      Everybody need cheap and glittering wraped products.

  • @muhammedfasil3574
    @muhammedfasil3574 2 ปีที่แล้ว +20

    Unni newsil yellam niranju nikkkuvanalloo
    Unni😍

  • @shafymohammed412
    @shafymohammed412 2 ปีที่แล้ว +20

    പച്ചയായ യാഥാർത്ഥ്യം👍

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว +9

    2:26😅😅😅 ഹലാൽ

  • @suvines4049
    @suvines4049 ปีที่แล้ว +5

    ആളില്ലാത്ത ഓട്ടറിക്ഷേ.. അതും റോഡ്മ്മേ...
    ഉണ്ണി 😀😀😀

  • @pradeepkumarps1488
    @pradeepkumarps1488 2 ปีที่แล้ว +25

    ഓരോ കഥാപാത്രത്തേയും ഇവർ ഉൾകൊള്ളുന്ന രീതി - പ്രശംസനീയം! ബിഗ്സ്ക്രീനിലെ . പ്രകടന കാരേക്കാൾ ഗംഭീരം - ഈ പരിപാടി അടുത്ത കാലത്തൊന്നും നിൽക്കാൻ പോകുന്നില്ല!

  • @jj2699
    @jj2699 2 ปีที่แล้ว +23

    ഇതുപോലെ മുഴുവനും ഇട്ടാൽ കാണും. അല്ലാതെ ഒരു ഉടയിപ്പ് ആപ്പിലും കാണില്ല

  • @vathakatens
    @vathakatens 2 ปีที่แล้ว +3

    സാധാരണ ചിരിപ്പിക്കാറുള്ള മറിമായം ഇത്തവണ കരയിപ്പിച്ചു. അവസാനം ഒരു നോവായി. ഇക്കാലത്ത് ഇത് ഒരു യാഥാർത്ഥ്യം തന്നെയാണ്.

  • @anumathur6682
    @anumathur6682 2 ปีที่แล้ว +10

    സമകാലിക വിഷയങ്ങളിലെ ഇടപെടൽ 👏🏻👏🏻

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 ปีที่แล้ว +28

    വഴി വക്കിൽ എന്തു കച്ചവടവും ഇവിടെ ചെയ്യാം വടകക്കു ഒരു കടനടത്തണമെങ്കിൽ എല്ലാം നിയമങ്ങളാണ് ഒരു അനുഭവസ്ഥൻ 😔

    • @dd-pv1hp
      @dd-pv1hp 11 วันที่ผ่านมา

      അതും പാർട്ടിക്കാർക്ക് എന്തും ആകാം 💯

  • @meenuttymeenu5314
    @meenuttymeenu5314 2 ปีที่แล้ว +23

    ഉണ്ണി ഒരു ഉണ്ണി തന്നെ 🙈🙈🙈🙈❤❤❤❤❤

  • @anwarwandoor7037
    @anwarwandoor7037 2 ปีที่แล้ว +13

    ഈ എപ്പിസോഡിൽ ഒരു വലിയ അപകടം ഒളിഞ്ഞു കിടക്കുന്നുണ്ട്‌.
    ദയവായി മലയാളികൾ മൊത്തം കാണുന്ന പരിപാടികളിൽ മതചിഹ്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത് .
    എന്തിനാ വെറുതെ .....

    • @mjn7115
      @mjn7115 2 ปีที่แล้ว +7

      ജനങ്ങളിൽ വർഗീയവെറി നിറക്കുന്നത് ഇത് പോലത്തെ മാധ്യമങ്ങളാണ്

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว +3

      എന്താണ് ഉദ്ദേശിച്ചത് ? നേർജീവിതത്തിൽ കാണുന്നതൊക്കെ തന്നെയല്ലേ, ഇതിലും കാണിക്കുന്നത് ?

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 ปีที่แล้ว

      corect

    • @siyadcool2857
      @siyadcool2857 2 ปีที่แล้ว

      Pyarikanu omani kachavadam cherunnathu

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 2 ปีที่แล้ว +3

      കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഇതിൽ കാണിക്കുന്നു ..അത്രേ ഉള്ളൂ

  • @gautamchandran
    @gautamchandran 2 ปีที่แล้ว +47

    This is the "actual" story happening in Kerala.. unfortunately all our "Pyaris" and "Mandus" are yet to accept the reality

  • @arjunv4731
    @arjunv4731 2 ปีที่แล้ว +5

    വലിയ പൈസ Tax അടച്ചു കച്ചവടം ചെയുന്നവരോട് കാണിക്കുന്ന അനീതി ആണ് അതിനു മുന്നിൽ കൊണ്ട് വന്നു വണ്ടിയിൽ കച്ചവടം ചെയുന്നത്

  • @shareefmuhammad7446
    @shareefmuhammad7446 2 ปีที่แล้ว +27

    20:00 അവിടെ തൂറലും ഇവിടെ (ഉണ്ടാക്കലും) തിന്നലും 😆😝

  • @rens403
    @rens403 ปีที่แล้ว +1

    Just an autoplay am watching this while eating. Super👍

  • @dipinthirumangalathpoyil4788
    @dipinthirumangalathpoyil4788 2 ปีที่แล้ว +7

    ഇതേ അവസ്ഥ തുണി കച്ചവടത്തിലും ഉണ്ട് 😢

  • @hashimhussain2379
    @hashimhussain2379 6 หลายเดือนก่อน +1

    അവിടെ തുറലും ഇവിടെ തിന്നലും.. 😂😝

  • @ignt_kaztrojr3210
    @ignt_kaztrojr3210 หลายเดือนก่อน

    Pyariyude acting kanan vannatha. Ejjathi acting 💖

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 ปีที่แล้ว +6

    ഉണ്ണിയേട്ടൻ 🔥🔥🔥🔥

  • @deepaarun8736
    @deepaarun8736 29 วันที่ผ่านมา +2

    Anyone in2025

  • @mohammedsalih7411
    @mohammedsalih7411 2 ปีที่แล้ว +10

    Sumesh uncle pwoli ❤️

  • @maryvarghese9234
    @maryvarghese9234 2 ปีที่แล้ว +92

    Wonderful acting by the team..hope these points are convincing to the eateries….

  • @ravindranaruthikode9081
    @ravindranaruthikode9081 2 ปีที่แล้ว +6

    ട്രൈലർ കലക്കി👍
    സിനിമ കാണാൻ കാത്തിരിക്കുന്നു

  • @rahztar2041
    @rahztar2041 2 ปีที่แล้ว +8

    എന്താ സേട്ടന്മാരെ മനോരമ മാക്സ് ഇൽ വിചാരിച്ചപോലെ വ്യൂസ് ഇല്ലേ?? ഫുൾ episode ഇട്ടേക്കുന്നു 🤭🤭🤭

  • @rijeshmathews
    @rijeshmathews 2 ปีที่แล้ว +8

    This is one of the best episode of Marimaayam series.Adipoli...

  • @twisthunter3470
    @twisthunter3470 2 ปีที่แล้ว +5

    NEXT : ഹരിയാന RTO ഞങ്ങടെ വണ്ടിക്ക് തീയിട്ടു..🔥

  • @rohithkaippada1190
    @rohithkaippada1190 2 ปีที่แล้ว +11

    നായകുട്ടി 🥰😄

  • @musthafan1559
    @musthafan1559 2 ปีที่แล้ว +20

    ചില പുത്തൻ തെരുവുകച്ചവടക്കാർ കാരണം ഇതുപോലെ അന്നന്നത്തെ കച്ചവടം കൊണ്ട് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ പ്രയാസമനുഭവിക്കുന്നുണ്ട് എല്ലാവരും ജീവിക്കാൻ വേണ്ടിയാണ്.. പക്ഷെ ഒരാളുടെ അന്നം മുട്ടിച്ചുകൊണ്ട് നമ്മൾ കച്ചവടം ചെയ്യരുത്.. എന്ത് ന്യായീകരണം പറഞ്ഞാലും.. അവസാനം ഇരു കൂട്ടരും പൊളിഞ്ഞു പോകും..

    • @sidheeqp3434
      @sidheeqp3434 2 ปีที่แล้ว +1

      കനത്ത വാടകയും പിന്നെ ലൈസൻസ് ഒക്കെ എടുത്തു കച്ചവടം ചെയ്യുന്ന കച്ചവടക്കാരുടെ അന്തകരാണ് ചില തെരുവ് കച്ചവടം.. ഇവിടെ യൊന്നും യാതൊരു പരിശോധനയും ഇല്ല എന്നതാണ് നമ്മുടെ ശാപം.. നമ്മുടെ വയറ്റിലേക്കു പോകേണ്ടത് റോഡിലും നമ്മൾ ധരിക്കുന്നത് ശത്രീകരിച്ച ചില്ലു കൂട്ടിലു മാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത് . 😔

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +13

    ഇത് സ്വപ്‌ന സുരേഷ് പറഞ്ഞ ബിരിയാണി ആണോ,😄😄😄

  • @softtechvlogs1627
    @softtechvlogs1627 5 หลายเดือนก่อน +5

    ഹലാൽ ആണെങ്കിൽ വേണ്ട ആർക്ക് വേണം തുപ്പിയ ബിരിയാണി

    • @neymar92156
      @neymar92156 3 หลายเดือนก่อน +1

      Sangi thooriyath edukkatte

  • @sazz6363
    @sazz6363 2 ปีที่แล้ว +17

    Unni chettan😂🤣

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว +26

    ഒന്നിന് ഒന്ന് മെച്ചം മറിമായം.. അന്നും ഇന്നും ഒരേ പോലെ👍👍👍

  • @rideraswin4135
    @rideraswin4135 8 หลายเดือนก่อน +10

    ഇതുപോലെ തന്നെ ആണ് ഇപ്പൊ അവസ്ഥ..ഗൾഫ് പണം കൊണ്ട് വന്നു മൂരികൾ പാവപ്പെട്ട കുടുംബങ്ങളുടെ കച്ചോടം പൂട്ടിക്കും..അതുപോലെ സ്ഥലം വാങ്ങി കൂട്ടി അവിടെ അടുതോകെ പെറ്റു പെരുകി പടരും..

    • @SaliSali-iy3wz
      @SaliSali-iy3wz 6 หลายเดือนก่อน +3

      Athin kazivillaatha chaanakam mongunu

    • @neymar92156
      @neymar92156 3 หลายเดือนก่อน +1

      Ninakkokke ee tholla allathe ivide enthelum cheyyan patto sangi chanakame
      Parayunnath kettal thonnum ninte thallede puril aan sthalam vedichathenn pori pudanchi thayoli

  • @ddcreation12
    @ddcreation12 2 ปีที่แล้ว +96

    2020ല്‍ ലോക്ഡൗണ്‍ കഴിഞ്ഞസമയത്ത് ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ്കണ്ടു. വഴിയരികില്‍ കാറില്‍ ബിരിയാണി വില്‍ക്കുന്നത് കണ്ട് മൂന്നെണ്ണം വാങ്ങി വീട്ടിലെത്തി തുറന്നപ്പോള്‍ വളിച്ച സാധനം.. തിരിച്ച് കൊടുക്കാന്‍ ചെന്നപ്പോള്‍ കാറുകിടന്ന സ്ഥലത്ത് പൂടപോലും ഇല്ല.... ലൈസന്‍സോ പെര്‍മിഷനോ ഇല്ലാത്ത എന്ത് കച്ചവടവും അനുവദിക്കാതിരിക്കുന്നതാണ് നല്ലത്..

    • @mathewsatheep9483
      @mathewsatheep9483 2 ปีที่แล้ว +2

      അതെ. എനിക്കും അനുഭവം ഉണ്ട്.

    • @viralnow4569
      @viralnow4569 2 ปีที่แล้ว

      ലാഭം നോക്കി വാങ്ങുന്നവന് തൂറ്റൽ പിടിച്ചിട്ടുണ്ടെൽ അവൻ തൂറട്ടെടോ...

  • @rafipivnr7932
    @rafipivnr7932 2 ปีที่แล้ว +7

    Manorama max downliad cheyyathavar like cheyyuka😀

  • @shakemagic4282
    @shakemagic4282 2 ปีที่แล้ว +6

    Manorama maxil orikalum kanilla
    We will watch only in youtube 😅😅

  • @Isha6413-x8b
    @Isha6413-x8b 2 ปีที่แล้ว +33

    അവസാനം സെൽഫ് ഗോൾ ആയി അല്ലെ 😁😁😁

  • @psychocriminal927
    @psychocriminal927 2 ปีที่แล้ว +1

    സുമേഷ് ചേട്ടൻ പേര് ഈ അപ്പുപ്പൻ നമ്മൾ എന്ത് വിളിക്കണം സുമേഷ് അപ്പുപ്പൻ 😂😂😂

  • @dhanish8428
    @dhanish8428 2 ปีที่แล้ว +13

    Correct timing manorama 😂

  • @editortaeelenabtsuyir1030
    @editortaeelenabtsuyir1030 2 ปีที่แล้ว +11

    ലാസ്റ്റ് ഒരു നയകുട്ടി ഓടിവന്നത് ആരേലും കണ്ടോ അതിനെ കണ്ടപ്പോൾ പാവം തോന്നി 🥺🥺

    • @sudheeshk3135
      @sudheeshk3135 2 ปีที่แล้ว +1

      അതിനു ബിരിയാണി കൊടുക്കാൻ പയ്യനെയും ഇഷ്ടം ആയി

  • @hopefloats6839
    @hopefloats6839 2 ปีที่แล้ว +15

    16:15 "വകതിരിവില്ലാത്ത സാധനങ്ങൾ ആണ് " 1000% correct. 👍😤

  • @SajithaRatheesh-v1x
    @SajithaRatheesh-v1x 5 หลายเดือนก่อน +1

    നല്ല അഭിനയം എല്ലാരും സൂപ്പർ തന്നെ 🎉❤

    • @SajithaRatheesh-v1x
      @SajithaRatheesh-v1x 5 หลายเดือนก่อน

      ഒരു ജീവിതം തന്നെ

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 4 หลายเดือนก่อน

    2:21
    തൊപ്പി വെച്ചാൽ കച്ചോടം കൂടും 😂😂😂😂
    💚💚💚 പറഞ്ഞു 😂😂😂😂😂