KineMaster - Professional Mobile Video Editing Tutorial Complete Video Editing Course In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 465

  • @borntofacts0036
    @borntofacts0036 ปีที่แล้ว +16

    ഞാൻ എഡിറ്റിംഗ് ചെയ്യുന്നത് സാധാരണ ഫോണിൽ kinemaster ഉപയോഗിച്ചാണ് സൂപ്പർ ആണ്

  • @nivedpilathara7131
    @nivedpilathara7131 ปีที่แล้ว +4

    ith video കണ്ടു പഠിക്കാൻ ബുദ്ധിമുട്ടാണ് നമ്മൾ ഉപയോഗിക്കുമ്പോൾ താനെ കിട്ടിക്കോളും 👍
    ഇതിലെ features oke അറിയാൻ പറ്റി helpfull

  • @malluchildrensvdbinto
    @malluchildrensvdbinto ปีที่แล้ว +5

    ഈ ചാനൽ കൂടിയാണ് ഞാൻ യൂട്യൂബ് തന്നെ ഇഷ്ടപ്പെടാൻ കാരണം എനിക്കൊന്നും അറിയില്ലായിരുന്നു ഒരു ഓരോ വീഡിയോസും ഞാൻ കൃത്യമായി എഴുതിവെച്ച് പഠിക്കുമായിരുന്നു താങ്ക്യൂ താങ്ക്യൂ🌹🌹🌹🌹

  • @vachanasobha2934
    @vachanasobha2934 ปีที่แล้ว +7

    എനിക്ക് ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു. കൈൻ മാസ്റ്റർ എഡിറ്റിംഗ് പഠിച്ചത് ഈ വീഡിയോ പലപ്രാവശ്യം കണ്ടിട്ടാണ്. നന്ദി

  • @fousizdreamworld
    @fousizdreamworld ปีที่แล้ว +3

    Oh masha Allah എന്തു വൃത്തിയായി manoharamayittanu പറഞ്ഞു തരുന്നത് tkzzz dear ✌️✌️🥰

  • @janki4u537
    @janki4u537 ปีที่แล้ว +4

    Valare usefull ayittulla video ....step by step kanichondu simple ayi mansilayi

  • @lavillavlog
    @lavillavlog ปีที่แล้ว +5

    പൈസ ഉണ്ടാക്കാൻ പുതിയ എന്തെങ്കിലും ട്രിക്ക് ഉണ്ടോ

  • @MHameenvlog
    @MHameenvlog ปีที่แล้ว +4

    Filmora 11crack version watermarks remove cheyunna video edumo

  • @anilaanila.m8035
    @anilaanila.m8035 ปีที่แล้ว +3

    Bro printerest app neee kurichi oru video cheyoo??

  • @chemmariyilvarghese7384
    @chemmariyilvarghese7384 ปีที่แล้ว +2

    Kinemaster ന്റെ emblom ഒരു side il വരുന്നു അതില്ലാതെ എങ്ങനെ എഡിറ്റു ചെയാം

  • @noushtalks
    @noushtalks ปีที่แล้ว +3

    ഇൻസ്റ്റയിൽ ഇപ്പോൾ ഒരു കാര്യം ചോദിച്ചാൽ മറുപടി തരാമോ bro

  • @itsaboutthejourney409
    @itsaboutthejourney409 ปีที่แล้ว +8

    തുടക്കകാർക്ക് ഉപകാരം ചെയ്യുന്ന വീഡിയോ വളരെ ഇഷ്ടപ്പെട്ടു

    • @SulfathCp
      @SulfathCp 11 หลายเดือนก่อน

      🙏 pls support

  • @shaants4176
    @shaants4176 ปีที่แล้ว +3

    Broyude video kanditanu kinemaster use cheyyunnath padichath. Ee videoyum super. Kinemaster ano inshot ano nallath

  • @suni-nasivlog
    @suni-nasivlog ปีที่แล้ว +2

    Kine master ഉണ്ടായിരുന്നതാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യാൻ പറയുന്നു അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ല അതെന്താ bro

  • @srubinvlog8955
    @srubinvlog8955 ปีที่แล้ว +5

    താങ്കൾ ഇതിൽ കാണിക്കുന്ന പല options um ഞാൻ download ചെയ്ത ആപ്പിൽ ഇല്ല....സ്പീഡ് ഓപ്ഷൻ കാണുന്നില്ല....അത് എന്താന്നു ഒന്ന് പറയോ....update ചെയ്തിട്ടും കിട്ടുന്നില്ല

  • @sabithsmgvlog
    @sabithsmgvlog ปีที่แล้ว +1

    ഫേസ്ബുക്കിൽ എങ്ങനെ അപ്‌ലോഡ് ചെയ്യും

  • @edvinsvibes1403
    @edvinsvibes1403 ปีที่แล้ว +1

    വീഡിയോ എടുക്കുമ്പോൾ അതിലെ സൗണ്ട് dlt cheyyunnathengane

  • @TasteTimeTravel
    @TasteTimeTravel ปีที่แล้ว +2

    Njan kinemaster annu edit cheyan use cheyar athu chettan munb itta video kandannu padichath athpole thanne thumbnail creation um. Ur videos are very useful....thank u for ur effort.

    • @monudilifamily
      @monudilifamily ปีที่แล้ว

      Njanoru puthiya aalane.. Ellarum onnu support cheyane.. 🙏

  • @edvinsvibes1403
    @edvinsvibes1403 ปีที่แล้ว +1

    Kinematernte logo വീഡിയോയിൽ നിന്ന് കളയുന്നതെങ്ങനെ

  • @adithyaswonderballoons3404
    @adithyaswonderballoons3404 ปีที่แล้ว

    thankyou sooooo much .....pothiyaa thenga kittiya pole Kinemaster install cheyth vechond irikkaarnnu njan.... Ini venam athumme pani edukkaaan....thanks bro

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 ปีที่แล้ว +2

    Athe chetta namukku mobilil channel name graphics with sound cheyyan pattuvo ethanu app

  • @georgymathew3243
    @georgymathew3243 ปีที่แล้ว +1

    thumbnail add chayyunath enganai

  • @mr_kunjava_
    @mr_kunjava_ ปีที่แล้ว

    Bro thanks eanikk vallare athikkam video ubakkaram mayi ❤️🔥

  • @rajeshraman5893
    @rajeshraman5893 5 หลายเดือนก่อน

    വളരെ പ്രയോജനമുള്ള വീഡിയോ നന്ദി

  • @NimmukrishBLTC
    @NimmukrishBLTC ปีที่แล้ว +1

    Tnq chetta paranju thannathinu chettante ella video kanarundu but njn use cheyunnathu vlog star aa

  • @ajisgirlvlogs3509
    @ajisgirlvlogs3509 ปีที่แล้ว +3

    Brother
    One active copyright strike ondengil ee month revenue hold aagumo?

    • @monudilifamily
      @monudilifamily ปีที่แล้ว

      Njanoru puthiya aalane.. Ellarum onnu support cheyane..

  • @jobinpjpj8803
    @jobinpjpj8803 ปีที่แล้ว

    Bro filter ad cheyyunnathu kondu vidiocku copy right kittumo

  • @NimmukrishBLTC
    @NimmukrishBLTC ปีที่แล้ว +1

    Chetta Oru dvt ente Ella videos lum vlog star ennu kanikkarundu athu enjaneya mattunne onnu parayumo

  • @VlogsandTipsByJabeen
    @VlogsandTipsByJabeen 3 หลายเดือนก่อน

    TH-cam intro video nganeya add cheyyunne?

  • @laijualeena-ln4lu
    @laijualeena-ln4lu 3 หลายเดือนก่อน

    Video save cheyyan pattunilla

  • @Football_facts696
    @Football_facts696 ปีที่แล้ว +3

    Chettta freelance edintingnte video idamoo

  • @Arjun_Rajesh
    @Arjun_Rajesh ปีที่แล้ว +17

    Kine Master inekkalum Nice aanu " Inshot "
    Simple and Powerful✨️

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls kurachu nalla video undu

    • @sanjoeditz
      @sanjoeditz ปีที่แล้ว

      Yes

  • @fasilum5349
    @fasilum5349 ปีที่แล้ว +4

    Bro anik mate rule notification yt stufio appil vannilla😭

    • @fasilum5349
      @fasilum5349 ปีที่แล้ว +1

      Antra bro kuzappam para bro. Monetation avano??

  • @jaseerpoolakkal1354
    @jaseerpoolakkal1354 ปีที่แล้ว

    Kinemaster ന്റെ ബാക്കി അടുത്ത വീഡിയോ upload ചെയ്യണം ബ്രോ.. Wait ചെയ്യുന്നു

  • @musthaqvellila9328
    @musthaqvellila9328 ปีที่แล้ว

    മലയാളം ഫോണ്ട് എങ്ങനെ ഇതിൽ add ചെയ്യും

  • @jishnukannan6424
    @jishnukannan6424 ปีที่แล้ว +2

    ചേട്ടാ ട്രോൾ വീഡിയോ എഡിറ്റ് ചെയുന്നത് എങ്ങനെയാണെന്ന് പറയുമോ

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls kurachu nalla video

    • @jishnukannan6424
      @jishnukannan6424 ปีที่แล้ว

      എന്താ പറഞ്ഞെ

  • @ajflip671
    @ajflip671 ปีที่แล้ว

    Record nte bagroundil music kelkkan entha cheyka

  • @JaicysCreativeDesigns
    @JaicysCreativeDesigns ปีที่แล้ว +6

    Useful video🥰Thanks for sharing

    • @shijopabraham
      @shijopabraham  ปีที่แล้ว

      Stay connected

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls oppam subcribe kurachu nalla video undu

  • @sulaimanmabrook8357
    @sulaimanmabrook8357 6 หลายเดือนก่อน

    യു ട്യൂബിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന വീഡിയോ കൈൻ മാസ്റ്ററിൽ കിട്ടാൻ എന്താണ് വഴി

  • @princeadimaly
    @princeadimaly ปีที่แล้ว

    ഒരു വീഡിയോ ക്ലിപ്പിന് ബാഗ്രൗണ്ട് മ്യൂസിക് നിലനിർത്തി സംഭാഷണം റിമൂവ് ചെയ്യാൻ കഴിയുമോ? ഈ ആപ്ലിക്കേഷനിൽ കഴിയില്ലെങ്കിൽ അങ്ങനെ വിഡിയോ ക്ലിപ്പുകളിൽ വോക്കൽ റിമൂവ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @clash-with-kerala
    @clash-with-kerala ปีที่แล้ว +12

    Bro njan oru cheriya youtuber anu but viedios Il okke use cheyyunnadh ncs nte music anu but athukond monitisation akkan patto bro onnu just ath nokkiyittu help cheyyane bro

    • @meninfacts
      @meninfacts ปีที่แล้ว +2

      പറ്റും

    • @greenmediavision
      @greenmediavision ปีที่แล้ว +2

      കഴിവതും യുട്യൂബ് മ്യൂസിക് ലൈബ്രറിയിൽ നിന്ന് സെലക്ട് ചെയ്യുക

    • @clash-with-kerala
      @clash-with-kerala ปีที่แล้ว +1

      @@greenmediavision bro saadharana ncs nte song nu copy right kittarilla athaanu njan ath use cheyyunne

    • @quizmasterguruji
      @quizmasterguruji ปีที่แล้ว

      @@greenmediavisionlibraryile video muhuvanaayi mathram upoyokich video aaki yal any problem pls reply🙏

  • @poonuttan
    @poonuttan ปีที่แล้ว

    ഒരു ഫോട്ടോ വച്ച് അതിനുള്ളിൽ മറ്റൊരു ഫോട്ടോ വെക്കുമ്പോൾ അത് താഴെ വരുന്നില്ല ആദ്യം വച്ച ഫോട്ടോന്റെ തുടർച്ച ആയി വരുന്നു chrome key option വരുന്നില്ല plz ഒന്ന് parayo

  • @ssrr1403
    @ssrr1403 ปีที่แล้ว

    Canva pro kku pay cheithu
    Ithu cancel cheyyan pattumo

  • @highrangefamilyvlogs
    @highrangefamilyvlogs ปีที่แล้ว +3

    Njan channel thudangeet രണ്ട് ആഴ്ച aayolu.recent aayit broyude vedios കുറച് കണ്ടിരുന്നു.അതിൽ വീഡിയോ യിൽ കോഡും endingu notum ഇടണം എന്ന് പറഞ്ഞിരുന്നു.അത് എങ്ങനെ ആണ് ഇടുന്നത് എന്ന് ഒരു വീഡിയോ cheyavo. പ്ലീസ് 😁🙏🏻

  • @onairkerala
    @onairkerala ปีที่แล้ว +2

    Bro Background remove video ...i mean video ൽ Background remove cheyyaam...for example oru film review oke ചെയ്യുന്ന Channels oke Background Change cheith video ചെയ്യുന്നത് കാണാം..kizhi entertaiment channels oke aghneyaaanu

  • @Mehaks730
    @Mehaks730 ปีที่แล้ว

    Kinemaster emblem kanikunuu😢, vediosil full ath kanunu..
    Ath oyivakan valla vayiyum undoo??

  • @juicepoint7446
    @juicepoint7446 ปีที่แล้ว

    Pro വേർഷൻ കിട്ടാൻ എന്താണ് മാർഗം

  • @LifestyleByMe-xv6in
    @LifestyleByMe-xv6in ปีที่แล้ว

    യൂട്ടോബിൽ സ്ക്രീൻ ഫുൾ വരുന്നില്ല എന്ത് കൊണ്ടാ ണ്

  • @WowVlog4You
    @WowVlog4You ปีที่แล้ว

    ഇത് Google Chrome ൽ ചെയ്യാൻ സാധിക്കുമൊ ?

  • @Fashionmedia22
    @Fashionmedia22 ปีที่แล้ว +7

    Thank You So Much Bro, its Usefull For me. 😍😍❤❤

  • @cochinsuresh8653
    @cochinsuresh8653 ปีที่แล้ว +3

    Very informative. Great presentation. Thank you.

  • @professionalworker8057
    @professionalworker8057 หลายเดือนก่อน

    Vedio edukubol.undavunna puratt ninulla shabdam .egane kalayum

  • @raju-bq3xs
    @raju-bq3xs ปีที่แล้ว

    ഏതെങ്കിലും ഫങ്ക്ഷന് മൊബൈൽ ൽ എടുക്കുന്ന ഫോട്ടോസ് വീഡിയോസ് + സോങ്‌സ് എല്ലാം കൂടി ചേർത്ത് ഒരു ആൽബം പോലെ ചെയ്യാൻ പറ്റോ

  • @hajusfoods
    @hajusfoods 8 หลายเดือนก่อน

    Super dear brother . I want to learn vedio editing.

  • @PammusAkash-vx1nw
    @PammusAkash-vx1nw ปีที่แล้ว

    Tnk u Bro . Nannayittu manasilakunna reethiyil avatharippichu 😊

  • @anandadithyan
    @anandadithyan 2 หลายเดือนก่อน

    Kine master editing 2024 upload cheyyumo

  • @ammedia304
    @ammedia304 ปีที่แล้ว +4

    Copyright claim നമ്മുടെ video ക്ക് എങ്ങനെ കൊടുക്കാൻ പറ്റും, നമ്മുടെ video ആരെങ്കിലും എടുത്താൽ എങ്ങനെ ചെയ്യും, അതിന് എന്തൊക്കെ വേണം ഒരു video ചെയ്യുമോ?

  • @filmgood8979
    @filmgood8979 ปีที่แล้ว +4

    Bro telagram നിന്ന് film dowload ചെയ്ത് അത് you tube upload ചെയ്തപ്പോൾ എനിക്ക് coppy right കിട്ടി അതെന്താ. ഒന്ന് പറഞ്ഞു തരോ ☹️☹️🤕

  • @mikedominik
    @mikedominik ปีที่แล้ว +3

    am from East Africa, do I pay for this application

  • @junaidozhukur
    @junaidozhukur ปีที่แล้ว +2

    Chetta Kure kallathin shesham ann video kannunneee ippo face okke change ayaloo 😇🤗

    • @shijopabraham
      @shijopabraham  ปีที่แล้ว

      അതെ
      വീഡിയോസ് കാണാൻ മറക്കെല്ലെ

    • @junaidozhukur
      @junaidozhukur ปีที่แล้ว

      @@shijopabraham ❤️

  • @sinilpbsinilpb1420
    @sinilpbsinilpb1420 ปีที่แล้ว +5

    Good video 😊😊😊

    • @shijopabraham
      @shijopabraham  ปีที่แล้ว

      Thanks 😁

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls oppam subcribe kurachu nalla video undu

  • @Keralatrollsmedia
    @Keralatrollsmedia ปีที่แล้ว +4

    Nigal instayil marupadi tharunnillalo thola matram olu alle

  • @amysworld3161
    @amysworld3161 ปีที่แล้ว

    ആദ്യമായി വീഡിയോ upload ചെയ്യുമ്പോൾ നമ്മുടെ already ഉള്ള ചാനലിൽ തന്നെ upload ചെയ്യാൻ പറ്റോ? അതല്ല പുതിയത് create ചെയ്യണോ? Ente 2021 il എടുത്ത accnt ആണ് അത് പറ്റോ

  • @anjalijeev
    @anjalijeev ปีที่แล้ว

    Gopro yil ulla video edit cheyam pattunna app paranju tharuvoo

  • @aanavina9782
    @aanavina9782 ปีที่แล้ว

    Kine masteril speed എന്ന option കാണാത്തത് എന്തുകൊണ്ടാണ്?

  • @prasoon999
    @prasoon999 ปีที่แล้ว

    കൈൻ മാസ്റ്റർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @alameen_nelliyahudikeri.
    @alameen_nelliyahudikeri. ปีที่แล้ว +5

    thanks chetta👍👍👍

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls oppam subcribe kurachu nalla video undu

  • @UNIVERSALMEDIA2113
    @UNIVERSALMEDIA2113 6 หลายเดือนก่อน

    Super video valare usefull video

  • @travelwithchefunni
    @travelwithchefunni ปีที่แล้ว

    വീഡിയോ സ്ലോമോഷൻ ചെയ്യാൻ ഓപ്ഷൻ ഉണ്ടോ

  • @orumalabarianvlog7223
    @orumalabarianvlog7223 ปีที่แล้ว +3

    Bro പക്ഷെ kinmaster ന്റെ പേയ്‌മെന്റ് നടത്താൻ പറ്റുന്നില്ലലോ

  • @sajischannel
    @sajischannel ปีที่แล้ว +2

    Water mark undaville..

    • @shijopabraham
      @shijopabraham  ปีที่แล้ว

      Instayil watermark ഇല്ലാത്ത വേർഷൻ തരം

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว +3

    Instagram editi chiyanam ath egane oru video chiyavo

  • @meeras4116
    @meeras4116 ปีที่แล้ว +2

    ശരിയായ കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന നല്ല വീഡിയോ കളാണ്. Watermark എങ്ങനെremove ചെയ്യും Logo ചെയ്യുമ്പോൾ പിന്നിലുള്ള background എങ്ങനെ ഒഴിവാക്കും എന്നതിനെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട്

    • @Josh_Football_Cricket_Talk_s_
      @Josh_Football_Cricket_Talk_s_ ปีที่แล้ว +1

      Chromil kinemaster cracked version search cheythal kittum

    • @FMThoughtsFavasmanjeri
      @FMThoughtsFavasmanjeri ปีที่แล้ว

      ​@@Josh_Football_Cricket_Talk_s_നമ്മുക്ക് ഒന്ന് പറഞ്ഞു തരാമോ plz

  • @titusinkitchen158
    @titusinkitchen158 ปีที่แล้ว +1

    This only for mobile?

  • @YouTubevideosTroll
    @YouTubevideosTroll ปีที่แล้ว +1

    ബ്രോ ഒരു ചെറിയ ഡൗട്ട് അന്ന്, എനിക്കൊരു monetized ആയിട്ടുള്ള ചാനൽ ഉണ്ട്.
    അതിൽ ഇപ്പോ ഒരു എക്സാമ്പിൾ പറയണമെങ്കിൽ ഈ വർഷം ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തില്ല. അടുത്തവർഷം ഞാൻ നോക്കുകയാണ് എനിക്ക് monitizied ആയി കിടക്കുമോ അതോ Monitizion disable ആകുമോ ഈ യുടുബിൽ 360 ദിവസത്തിനുള്ളിൽ നാലായിരം മണിക്കൂർ ഉണ്ടായിരിക്കണം എന്ന് അലെ
    അതിൽ മോണിറ്റയിസ് അയാ ചാനലിന് ഇത് ബാധകമാണോ ?

  • @twinswithlucky1318
    @twinswithlucky1318 ปีที่แล้ว +2

    Thank you sir 🙏എനിക്കു അറിയാത്തതു ഒരുപാട് ഉണ്ടായിരുന്നു ☺️

    • @NimmukrishBLTC
      @NimmukrishBLTC ปีที่แล้ว

      Enneyum sapot cheyumo pls

    • @sachinsachu7937
      @sachinsachu7937 ปีที่แล้ว

      @@NimmukrishBLTC നിമ്മി കുട്ടിക് സച്ചു ചേട്ടായിടെ വക കട്ട സപ്പോർട്ട് 😌

    • @murshimurshi-ri5nz
      @murshimurshi-ri5nz ปีที่แล้ว

      Saport cheyamo pls

  • @pareespura7719
    @pareespura7719 ปีที่แล้ว +4

    Ningalude video kandittum channel today

  • @jhanvidakshchannelineurope
    @jhanvidakshchannelineurope ปีที่แล้ว +4

    Informative..👍

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr ปีที่แล้ว +3

    Super brp😍😍❤❤

    • @monudilifamily
      @monudilifamily ปีที่แล้ว

      Njanoru puthiya aalane.. Ellarum onnu support cheyane..

  • @bobyparasseril5708
    @bobyparasseril5708 ปีที่แล้ว

    Playstoril ഈ ആപ്പ് ഫ്രീ വേർഷൻ ആണോ?ഞാൻ ഏതോ ഒരു ലിങ്കിൽ നിന്നും കിട്ടിയ ഫ്രീ വേർഷൻ kinemaster ആണ് ഉപയോഗിക്കുന്നത്.ഇത് വച്ചു edit ചെയ്താൽ ചാനൽ എന്തെങ്കിലും പ്രോബ്ലെം ഉണ്ടാകുമോ.ഒരു ന്യൂ കിഡ്സ് ചാനൽ ആണ്

  • @manutm4uu
    @manutm4uu ปีที่แล้ว

    Which is best kine master or lumafusion

  • @muhammedsharoon1750
    @muhammedsharoon1750 ปีที่แล้ว

    ഫെയ്സ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്ത് ഫുൾ വീഡിയോ ചെയ്യുമോ

  • @Name_is_KD
    @Name_is_KD ปีที่แล้ว +3

    tracking പറഞ്ഞില്ല

  • @Amazing_SimpleShorts
    @Amazing_SimpleShorts ปีที่แล้ว +7

    Inshot❤️

  • @soumyaptpm
    @soumyaptpm ปีที่แล้ว +3

    Super ❤️

  • @ubaidareekkad8329
    @ubaidareekkad8329 ปีที่แล้ว +2

    Good information bro👍🏻👍🏻

  • @Smartlifedubai
    @Smartlifedubai ปีที่แล้ว

    TH-cam audio free ayi Evide kittum

  • @achu516
    @achu516 ปีที่แล้ว

    എന്റെ ചാനലിൽ ലിങ്ക് ക്ലിക്ക് ചെയുമ്പോൾ വേറെ ചാനൽ ആണ് വരുന്നത് അതെങ്ങനെ ശെരിയാക്കും ഒന്ന് പറഞ്ഞു തരാമോ pls

  • @highrangefamilyvlogs
    @highrangefamilyvlogs ปีที่แล้ว +4

    Njanum kinemaster aanu upayogikunne...njan one week aayitullu channel thudaneet... editing te ABCD ariyatha njan vedio create cheyanund...but premium adachale water mark poku..but njan premium eduthitilla....ath endhelum vishayamundo TH-cam criteria yil?.

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz. ปีที่แล้ว +1

      ഇല്ല 👍

    • @highrangefamilyvlogs
      @highrangefamilyvlogs ปีที่แล้ว +1

      Thank you 😊

    • @albee12
      @albee12 ปีที่แล้ว +1

      @@saranyasdreamcatchervlogz. ചേച്ചിടെ ചാനൽ monetize ആയതാണോ??

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz. ปีที่แล้ว

      @@albee12 അതെ

    • @shifinshifuvlogs.3stars
      @shifinshifuvlogs.3stars ปีที่แล้ว +1

      @@saranyasdreamcatchervlogz. യൂട്യൂബിൽ നിന്നും ഫ്രീ മ്യൂസിക് എങ്ങിനെ കിട്ടും?

  • @rcmallinone8741
    @rcmallinone8741 ปีที่แล้ว +3

    സൂപ്പർ

  • @pradeeppb9060
    @pradeeppb9060 ปีที่แล้ว +5

    Kinmastar 👍

  • @achusenpai005
    @achusenpai005 ปีที่แล้ว +1

    beginners nu kine master, cap cut okke nallathan...👍🏻

  • @artgraphybymurshi
    @artgraphybymurshi ปีที่แล้ว +1

    Shortsintte copyright claim enganeyaa remove cheyyaa.... Kooduthal views nnd.. But short ozhivaakaathee song maattaan saathikumoo... Pls reply

  • @Josh_Football_Cricket_Talk_s_
    @Josh_Football_Cricket_Talk_s_ ปีที่แล้ว +2

    Thanks 👌

  • @sarjinatk3550tk
    @sarjinatk3550tk ปีที่แล้ว

    Enik chroma key ella

  • @nusisworldofbaking
    @nusisworldofbaking ปีที่แล้ว

    Short videoyikk copyright vnnl enth cheyyum..

  • @VijayamantraMathsAcademy2022
    @VijayamantraMathsAcademy2022 ปีที่แล้ว +4

    Thank you so much for your great efforts for us..🙏🙏🙏🙏💖💖💖

  • @RBMERIT
    @RBMERIT ปีที่แล้ว

    Ithil edit cheythal watermark undavumbol copyright verumo... Please reply

  • @LALAqua
    @LALAqua ปีที่แล้ว +21

    1k avan koode poruno

  • @tomyabraham7943
    @tomyabraham7943 ปีที่แล้ว +2

    അല്പം slow ആക്കിയിരുന്നെങ്കിൽ എല്ലാ age group കാർക്കും പഠിക്കാമായിരുന്നു