ഷിജോ de വീഡിയോ കണ്ടു ഞാൻ ഒന്നും അറിയാത്ത ഞാൻ vedio cheyyan thudangiyathu Last month first പേയ്‌മെന്റ് കിട്ടി.. ഇപ്പോൾ സെക്കന്റ് പേയ്‌മെന്റ് um കിട്ടാൻ പോകുന്നു... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... Thank❤️ you❤️ so much dear ഷിജോ ബായ്
ഞാനും തുടക്കമാണ് , സമയം കിട്ടുമ്പോള്‍ ഓരോ സ്ഥലങ്ങളിലേക്ക് ട്രാവല്‍ ചെയ്യും , അത് അപ്‌ലോഡ് ചെയ്യും . ഒരുകാര്യം ഉറപ്പിച്ചു പറയാം നല്ല കഷ്ടപ്പാട് ആണ് . എന്നാലും ഒരു ത്രില്‍ ആയി എടുക്കുക ,ക്ഷമയുണ്ടെങ്കില്‍ എല്ലാം ശരിയാകും.. ഒരുപാടു ഇനിയും പഠിക്കാനുണ്ട് പണ്ട് യേശുദാസ് പറഞ്ഞതുപോലെ സംഗീതം എന്ന സാഗരത്തിന്റെ കരയില്‍ നില്‍ക്കുന്ന ഒരു കുട്ടിയാണ് ഞാന്‍ എന്നാണ് അദ്ദേഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് .അതുകൊണ്ട് ബ്രോ പറയുന്നത് ശരിക്കും മനസിലാക്കുക . നമ്മുടെ വീഡിയോ കണ്ടു വരുന്നവര്‍ മാത്രമേ നിലനില്‍ക്കുക ,, താങ്ക്സ് ബ്രോ
Brother.. Ente channel il blocked ayikondirikyanu. Copyright kity kity partially blocked ayi ipo world over blocked ayi.... Songs evdenn edukanam enn ariyilla. Enthokeyo presnangl und. Rules and regulations ariyathathinte akum. Onn help cheyumo
Hai dear, ente TH-cam channel ulla videos ente phonile TH-cam app open aakumpol varunnu. E videos enik kaanamo, watch it again enne kanikkunnu, please reply fast🥰
5:25 സത്യമാണ് ബ്രോയ്... ഞാൻ ഓരോന്ന് എഡിറ്റ് ചെയ്ത് ഇട്ട് നോക്കി നോ വ്യൂ ആയിരുന്നു.. പക്ഷെ മോൻറെ തുലഭാരം അത് പോലെ പ്രസീത ചേച്ചിടെ ഒരു സ്റ്റേജ് ശോ.. ഇത് രണ്ടും റെക്കോർഡ് ചെയ്ത പോലെ ഇട്ട്... അതിൽ ഒരെണ്ണത്തിനെ എനിക്ക് 13000 വ്യൂ ഒരെണ്ണം 40000 വ്യൂ കിട്ടി... 😂
Cheta njn oru channel thudangi 1week aayi. Channelinu oru perum itu. Bt aa Peru search chythu nokumbo kanikunila. Enna aa peru mattam enn karuthi mattan nokiyit pattunila. Vere Peru kodukumbo atg set aakunila.1st peru itu 2 weekinullil 2times peru change aakalo namuk. Enit polum pattunila...Athinu ini nth chynm enn onnu prnju tharumo pls.
Hii alll❤ ഞാൻ പുതിയതായി വീഡിയോ ഇടാൻ തുടങ്ങിയ ആൾ ആണ് കേട്ടോ... Editing ഒന്നും വലിയ ധാരണ ഇല്ല... But i will try to improve😇 ആർക്കേലും വീഡിയോസ് കണ്ടു ഇഷ്ടമായാൽ കൂടെ കൂടാം❤ 🦋🦋
നിങ്ങളുടെ വീഡിയോകൾ വർഷങ്ങളായി പിന്തുടരുന്ന ഒരാളെന്ന നിലയിൽ നിങ്ങൾ ആദ്യം പറഞ്ഞ കാര്യങ്ങൾ വളരെ യാഥാർത്യമെന്ന് പറയാതെ വയ്യ പിന്നീട് നിങ്ങൾ പറഞ്ഞ കാര്യങ്ങളും വളരെ ശരിയായിട്ട് തോന്നുന്നു
Njan 4 years ay upload chynnu ithvare payment onnum kittittilla but i am still trying ❤njan videos consistent ay idunnund. Ur videos helped me to improve a lot
ഞാൻ new ആയി തുടങ്ങിയെ ഉള്ളു.. താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരമുള്ളതാണ് വിശ്വസികാം.. New comers ണ് എഡിറ്റിംഗ് ഒക്കെ സിമ്പിൾ ആയിട്ട് ഉള്ളത് new വീഡിയോ ചെയ്യാമോ... മൊബൈൽ ഉപയോഗിച്ച് കൊണ്ടുള്ളത് 🙏
ഷിജോ de വീഡിയോ കണ്ടു ഞാൻ ഒന്നും അറിയാത്ത ഞാൻ vedio cheyyan thudangiyathu Last month first പേയ്‌മെന്റ് കിട്ടി.. ഇപ്പോൾ സെക്കന്റ് പേയ്‌മെന്റ് um കിട്ടാൻ പോകുന്നു... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... Thank❤️ you❤️ so much dear ഷിജോ ബായ്
Thank you ❤
സപ്പോർട്ട് pl
🎉
@@rosilymathew1874 nangleyum suppprt chyyneaaa plsss
@@njanpolisupport cheyyo
ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്
Njan undu
Me
@@Rizwanphotograhy ❤👍
@@AnuandLittleJoysofLife ❤👍
Hi
നമുക്ക് പരസ്പരം സപ്പോർട്ട് ചെയ്തു മുന്നേറാം 🥰🥰🥰
854ചെയ്തു തിരിച്ചും vaayo🙏
👍🏻
Kootakamo
Njan
@Harisvlogs-t7z 309ചെയ്തിനു
വിജയിക്കും നമ്മളെല്ലാവരും കൂടെ കൂടാൻ ഉണ്ടോ നിങ്ങൾ❤❤
Me
Hi 👍
👍
👍
🖐️🖐️🖐️🖐️👍🙏
ഞാനും തുടക്കമാണ്, വളരെ ഉപകാരപ്രദമായ sharing ആണ്.ഒരുപാട് പഠിക്കാനും ഉണ്ട്,വളരെ നന്ദി. .thank you
@@simplemotivz 6sub ചെയ്തു 👍തിരിച്ചും vaayo🙏
Kootakamo
സപ്പോർട്ട് പ്ലീസ്
Njaanum
@Beauty_of_life_1n 488ചെയ്തു തിരിച്ചും വായോ 🙏
Thanks sijo bro പുതിയ അറിവുകൾ share ചെയ്യുന്നതിന്❤
Thanks sijo bro...new ideas and information👍
ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് ❤❤❤
Kootakamo
hi
@ 227 done 👍
@@ITSOWNSAJNA 227 done
🤚
ഞാനും തുടക്കമാണ് , സമയം കിട്ടുമ്പോള്‍ ഓരോ സ്ഥലങ്ങളിലേക്ക് ട്രാവല്‍ ചെയ്യും , അത് അപ്‌ലോഡ് ചെയ്യും . ഒരുകാര്യം ഉറപ്പിച്ചു പറയാം നല്ല കഷ്ടപ്പാട് ആണ് . എന്നാലും ഒരു ത്രില്‍ ആയി എടുക്കുക ,ക്ഷമയുണ്ടെങ്കില്‍ എല്ലാം ശരിയാകും.. ഒരുപാടു ഇനിയും പഠിക്കാനുണ്ട് പണ്ട് യേശുദാസ് പറഞ്ഞതുപോലെ സംഗീതം എന്ന സാഗരത്തിന്റെ കരയില്‍ നില്‍ക്കുന്ന ഒരു കുട്ടിയാണ് ഞാന്‍ എന്നാണ് അദ്ദേഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് .അതുകൊണ്ട് ബ്രോ പറയുന്നത് ശരിക്കും മനസിലാക്കുക . നമ്മുടെ വീഡിയോ കണ്ടു വരുന്നവര്‍ മാത്രമേ നിലനില്‍ക്കുക ,, താങ്ക്സ് ബ്രോ
❤❤❤
👍🏻
❤
@@GangaEzhimala-w2e support cheythal thirichm cheyam
@@GangaEzhimala-w2e കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
Thanku for 70 subscribers youtube family 🎉🎉keep supporting guys please please 🎉🎉🎉🎉🎉
Ok
👍👍💪
Support please
Support cheyyo
Njanum
Art and Craft ഒരു പാഷൻ ആണ്... അതുകൊണ്ട് റീച് ഒന്നും ഇല്ലെങ്കിലും ക്രീയേടിവിറ്റികൾ ഇവിടെ നില നിൽക്കണം.. ☺️🥰👍
Channel kandit support cheyu mo
👍
👍🏻
Support plz
👍
Enikk ethra nokkiyittum clarity kittunnilla😔😔enikk enthu cheyyanam ennu ariyilla ottum illa clarity
ഞാനും തുടക്കമാണ്... So എനിക്ക് വളരെ useful video..
Channel kandit support cheyu mo
Sprt me also😢
Plz സിബ്സ്ക്രൈബ്
@@Kochannans-JASVlogs yes
@@Kochannans-JASVlogs yes
How to make clarity in video plz tell me
ഒരുമിച്ചു മുന്നേറാം ✅ എല്ലാവർക്കും വിജയിക്കാം ✅💯support 🔥🔥
Njan undu
ഞാനും
👍🏻
@@niyas_sapien ok
👍🏻
ഒരുമിച്ച് മുന്നേറാം കുട്ടുകാരെ 👍👍
Yes
ഞാൻ ❤
👍👍👍💪
@thekaetriochronicles
👍
Thanku chetta for this informative video❤
സപ്പോർട്ട് പ്ലീസ്
Channel kandit support cheyu mo
@@Theepettikolly🤚
ഞാൻ പുതിയൊരു യൂട്യൂബർ ആണ്. സാറിന്റെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരമുള്ളതാണ്. Thank you sir
@@ARPThoughtsAndExperience കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
Thanks sijo bro പുതിയ അറിവുകൾ പകർന്നു തരുന്നു
Channel kandit support cheyu mo
❤❤
@@vijilr7302 🤚
support me pls
1:21 yes, 2019 മുതൽ ഞാൻ follow chyunnathannu ☺️ you are right
@@BBBbyshelmya കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
ഇന്നു മുതൽ ആഴ്ചയിൽ 3 എണ്ണമായി ചുരുക്കുന്നു ഭായ് thankyou for your information 😊😊❤
yes
Thankyou for the information ♥️♥️
Very useful👏👏
Thank you SPA🙏
@@premtitsonabraham2410 🤚
@@premtitsonabraham2410 കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
Ettaa.. Njan youtube channel thudagitu 1 yr kazhiju nalla reethiyil munotu poyathayirunu idak pregnancy time mentaly physicaly problms aayapol onum cheyan patiyila watchhr nallonam kuraju ipo cheyuna videoku oru view kitathe aayi 😢 entha cheyuva?
Thanks chetta.. useful information 😊
@@fooddiariesbysharu5285 🤚
Thankyou for this information
Support cheyyo
Channel kandit support cheyu mo
What location do I choose in youtube when I upload video
I am also a beginner
Thank you for your information ❤
Channel kandit support cheyu mo
Support please
Sprt
ഒരുമിക്കാം
Kootakamo
Kootakamo
Njan
സപ്പോർട്ട് പ്ലീസ്
തീർച്ചയായും. ഞാനും.. 🙏🏻
ഒരുപാട് ഉപകാരമുള്ള വീഡിയോ ഞാനും പുതിയ യൂട്യൂബറാണ് മുന്നോട്ട് പോകണം ഉറപ്പുണ്ട് വിജയിക്കും എന്നു 😊❤
ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 👇🏻
Yahoo👍
Kootakamo
hi
Njanum und enne support cheyyunnavare njanum support cheyyum
@@shahanashajahan9130support cheyyo
പുതിയ ലൈവ് സ്ട്രീം പറ്റി വീഡിയോസ് ചെയ്യുമോ❤
അതെ എനിക്കും കൺഫ്യൂഷൻ ആണ് രണ്ട് പ്രാവശ്യം പണി കിട്ടി
Hi...my channel is a music channel...can I upload a video of my music director or my music guru on this channel...pls. reply😊
❤വിജയിക്കും നമ്മളെല്ലാവരും കൂടെ കൂടാൻ ഉണ്ടോ നിങ്ങൾ❤
Njan undu
Haiii
Unde
@@Rizwanphotograhy nigale kootitoo
ഞാൻ
എന്റെ മോനാണ് യൂട്യൂബിൽ ചാനൽ തുടങ്ങിയിരിക്കുന്നെ😁അവന്റെ age ന് അനുസരിച്ച വിഡിയോസും ഷോട്സും ഒക്കെ ആണ് ഇട്ടിരിക്കുന്നെ എന്താകും എന്താവോ 😂
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ജീവജാലങ്ങൾക്കായി ഒരു ചാനൽ ☺️, ഒപ്പം രാത്രി പുഴവക്കിലും വെള്ളത്തിലും ഉള്ള ജീവികളെ കാണാനുമാകും, അത് ഭാവിയിൽ ☺️👍
പരസ്പരം സഹകരിച്ചു പരസ്പരം വിജയിപ്പിച്ചു മുന്നോട്ട് പോകാനുള്ളവരുണ്ടോ 😊❤️
@@dash-y8g 55ചെയ്തു 👍തിരിച്ചും vaayo🙏
Yess. Me
@Kochannans-JASVlogs 68ചെയ്തു 👍തിരിച്ചും വരണേ
ഞാൻ ❤
Yes
ഒരുമിച്ച് മുന്നേറാം വരും ❤❤😊😊
Nan🖐️
🤚
Pls സപ്പോർട്ട്
@@CYBERSOLUTIONS0.1 njn
👍🏻
Brother..
Ente channel il blocked ayikondirikyanu. Copyright kity kity partially blocked ayi ipo world over blocked ayi.... Songs evdenn edukanam enn ariyilla.
Enthokeyo presnangl und. Rules and regulations ariyathathinte akum. Onn help cheyumo
Hello friends ❤
👍
Sir very thnxx 💪💪💪
Channel kandit support cheyu mo
Hai dear, ente TH-cam channel ulla videos ente phonile TH-cam app open aakumpol varunnu. E videos enik kaanamo, watch it again enne kanikkunnu, please reply fast🥰
എന്ടെ ചാനലിലെ ടൈം കുറയുന്നു. 24മണിക്കൂർ ഉണ്ടായിരുന്നു രണ്ടായിച്ച മുൻപ് ഇപ്പോൾ 17ആയി ചുരുങ്ങി എന്തചെയ വേറെ ഇമെയിൽ ഒന്നും വന്നിട്ടില്ല 🤔🙏
Sub64👍
Ingott akkiyal thirichum akkum💯💯💯
Cheithittund broi🎉🎉❤
@malackans-Vlogs 157😊❤️
👍💯
❤❤❤
56 😄
5:25 സത്യമാണ് ബ്രോയ്... ഞാൻ ഓരോന്ന് എഡിറ്റ് ചെയ്ത് ഇട്ട് നോക്കി നോ വ്യൂ ആയിരുന്നു.. പക്ഷെ മോൻറെ തുലഭാരം അത് പോലെ പ്രസീത ചേച്ചിടെ ഒരു സ്റ്റേജ് ശോ.. ഇത് രണ്ടും റെക്കോർഡ് ചെയ്ത പോലെ ഇട്ട്... അതിൽ ഒരെണ്ണത്തിനെ എനിക്ക് 13000 വ്യൂ ഒരെണ്ണം 40000 വ്യൂ കിട്ടി... 😂
Very useful video 👌💫
@@Hello___cra__fts 79👍തിരിച്ചും ചെയ്യണേ 🙏pls
last പോയ്ന്റ്സ് ഒക്കെ എനിക്ക് വേണ്ടി പറഞ്ഞ പോലെ ആയി 😅
Bro oru doudt keep all my subscription private that option on or off akanam
Thanks ❤❤🥰🥰
Channel kandit support cheyu mo
Support please
വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯വിജയം ഉറപ്പ് 👍👍👍👍💯💯💯💯❤️❤️❤️❤️🎉🎉🎉🎉👍👍
Kootakamo
👍
Yes 👍👍
❤🎉
@IdliyumSambarum 👍
ഇപ്പൊ ഒന്നും ചെയ്തില്ലേലും അവിഹിതം, ഗർഭം, കുടുംബ വഴക്ക് ഒക്കെ അപ്‌ലോഡ് ചെയ്താൽ ചാനൽ വളരും 😂😂😂
@@Nimmy-z2l സത്യം 🙏👍
Vertical live എന്താണ്,എങ്ങിനെ ആണു
Orumichu munneraam aarokke undu therichu support undakum💯❤️
വാ
👍👍👍🖐️🖐️
Pls me
@mubeenamubeenanizar cheythu therichum cheyyane
Kootakamo
ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്.?? ❤️❤️
Njnsubscrb cheythind thirichum pratheekshikunnu
Pls support
Njan
Njan und pls support me
ഞാൻ
Cheta njn oru channel thudangi 1week aayi. Channelinu oru perum itu. Bt aa Peru search chythu nokumbo kanikunila. Enna aa peru mattam enn karuthi mattan nokiyit pattunila. Vere Peru kodukumbo atg set aakunila.1st peru itu 2 weekinullil 2times peru change aakalo namuk. Enit polum pattunila...Athinu ini nth chynm enn onnu prnju tharumo pls.
Hi സപ്പോർട്ട് ചെയ്യുമോ
Shijo സതൃമാണ്
👍
Good..👍
എല്ലാർക്കും ഒപ്പം മുന്നേറാം support thi🙌🏻
@@HDhighlight-s 🤚
@@HDhighlight-s 👍👍
Shijochetta njan ചേട്ടന്റെ വീഡിയോ eppolum കാണാറുണ്ട് very informative വീഡിയോ ആണ് എല്ലാം thank you for sharing 😍
❣️❣️❣️
Support cheyyo
👍
Hi friends ❤
👍👍🖐️
@@perfectpetalz Haii parayuu bro
Hi bro
@@ozonewonders yes brother
Shijo ente channel il ulla videos onn kanditt onn defect paranju thatamo please
👍
നിങ്ങൾ ആണ് കറക്റ്റ് ഇൻഫർമേഷൻ തരുന്നത് വേറെ കുറെ തള്ളൽ മാരുണ്ട് അവർക്ക് reach ഇല്ല അതിനു വേണ്ടി ന്യൂ u tuber മാരെ പറ്റിക്കുക.. നിങ്ങൾ ആണ് കറക്റ്റ് 👍👍👍
ഒരുമിച്ചു മുന്നോട്ടു പോകാം❤
@@hibus_MRH_Media support cheyu. Thirichum cheyyane
❤❤❤
Hi ഞാൻ ചെയ്തു
@ozonewonders1768 തിരിച്ചും ഉണ്ടാകും🥰👍
@@ozonewonders ചെയ്തിട്ടുണ്ട്👍
ഒരുമിച്ചു മുന്നോട്ട് ഉള്ളവർ cmnt..
100% support here🥰🥰👍👍👍👍👍👍👍🖤🖤🖤🖤🖤🖤🖤👍👍👍👍👍👍👍👍👍👍👍👍👍
Kootakamo
@ITSOWNSAJNA ആയല്ലോ.... തിരിച്ചും varawo???
@ITSOWNSAJNA aayitto
Njan
Njanum
Njaanumund
Njanum ind
Njaanum
Njanum
Very useful informations... thank you so much i
Watch hours complete akan ellarum help cheyyamo 4 years kooduthal aayi😢
@@akku_akz_yt 👍തിരിച്ചും vaayo🙏
Ok👍
Video kandu support cheyyamo....24 hours kazinj thirichum cheyyam....
Support ചെയ്യുമോ pls
Ok..enneyum support cheyamo
വളരെ ഉപകാരം ഉള്ള വീഡിയോ 😊
Namuk orumichu munneram🥰💯💯
👍👍💪
👍
Video kandu support cheyyamo....24 hours kazinj thirichum cheyyam....
Hi ഞാൻ ചെയ്തു
👍
❤❤❤❤
@@nidhinnikko കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
ഒരുമിച്ച് മുന്നോട്ടുപോകാൻ ആരൊക്കെയുണ്ട്❤🎉🎉
Me😊
ഞാൻ ❤
👍💪
Enne support cheyyunnavare njanum support cheyyum❤
👍 thirichum 🙏
Njanu und
Njn
Sprt
@@nishavibes യെസ് 👍
Good thoughts✨njn ella content sum cheyyunna oru channel aanu💕
1000 ആവാൻ സഹായിക്കാമോ 🥺
👍🏽
👍👍👍🖐️
🎉🎉
Kootakamo
hi
ഒരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങൾക്ക് തയ്യാറാണോ......
Support please
Athe
@@mujeebekka4533 yes👍
broi thaks njn oru samshayam chothichotte njn upekshicha oru channel delete cheythitt athile video puthiya channelil upload cheythal kuzhappam undakumo marupadi parayumo bro plz..
ഞാൻ ഒരു തുടക്കകരി യാണ് 😊
Done ✅ expecting same
@Bilbo-cky sapot
Support 🙏 plz
Cheythu.. Thirichum cheyymo🙏
@@sruthyjayan7124 ചയ്യും
ഒരുമിച്ചു മുന്നേറാം ❤
njan confusion il anu
mobile recording inu best mic etha
audio array AMC1 or maono au03 please reply anyone??
Dji new mic ഉണ്ട് സിംഗിൾ transmiter rate കുറവാണ്
Shijo ചേട്ടൻ കഴിഞ്ഞ ദിവസം ഇട്ട വീഡിയോ കാണ്.
Maono , ഓഡിയോ arry കൊള്ളില്ല
Better dji ok
Thanks
Hi
Chetta. Enta video kandit ഒരഭിപ്രായം parayo.. 4 yr aayii😢
Hii alll❤ ഞാൻ പുതിയതായി വീഡിയോ ഇടാൻ തുടങ്ങിയ ആൾ ആണ് കേട്ടോ... Editing ഒന്നും വലിയ ധാരണ ഇല്ല... But i will try to improve😇 ആർക്കേലും വീഡിയോസ് കണ്ടു ഇഷ്ടമായാൽ കൂടെ കൂടാം❤ 🦋🦋
@@Vibingworld0710 ok
👍
Niggade chanal sascrayib vheyithu
ഞാനും
sure
Chanelil ninn mattulla videosinte comments vayikano, coments nalkano pattunilla. Settingsilulla problm aano
ഞാനുണ്ട്
👍👍🖐️
Hi
Hai
@aishaainu6329 support please
Thank you 🎄
വളരെ informative ആയ ഒരു video ആയിരുന്നു.
സപ്പോർട്ട് പ്ലീസ്
നിങ്ങളുടെ വീഡിയോകൾ വർഷങ്ങളായി പിന്തുടരുന്ന ഒരാളെന്ന നിലയിൽ നിങ്ങൾ ആദ്യം പറഞ്ഞ കാര്യങ്ങൾ വളരെ യാഥാർത്യമെന്ന് പറയാതെ വയ്യ പിന്നീട് നിങ്ങൾ പറഞ്ഞ കാര്യങ്ങളും വളരെ ശരിയായിട്ട് തോന്നുന്നു
നല്ല ഒരു വീഡിയോ പുതിയ ആളുകൾ കണ്ടിരിക്കണം
Videos nu views കുറച്ചു kitiyit pineed athu stuck akunund. Enda അതിനു solution.
Bro ee you tube live stream cheythappol copy right vannu
Athu watch hours kurakumoe
Aa parithkk appuram video ittu cheriya reach kittyavar undo ❤ , ippozhum kshamayode video idunund
@@jiniskitchen1487 തിരിച്ചും സപ്പോർട്ട് ചെയ്യണേ pls🙏🙏🙏🙏
Chetta ee ai automated contents monitized akumo atho ai voice over okke problem indo....oru video cheyyamo allel oru reply ayt tharamo?
Thank u Sijo bro ❤
@@chinzzvlogs കട്ട സപ്പോർട്ട് ഉണ്ടാകും തിരിച്ചും ഉണ്ടാകണേ
Google photo shorts thumbanail aayi use cheyyan pattuo..
Iam also beginner
Thankyou fo your information ❤️❤️❤️
Njan 4 years ay upload chynnu ithvare payment onnum kittittilla but i am still trying ❤njan videos consistent ay idunnund. Ur videos helped me to improve a lot
ഞാൻ new ആയി തുടങ്ങിയെ ഉള്ളു.. താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരമുള്ളതാണ് വിശ്വസികാം.. New comers ണ് എഡിറ്റിംഗ് ഒക്കെ സിമ്പിൾ ആയിട്ട് ഉള്ളത് new വീഡിയോ ചെയ്യാമോ... മൊബൈൽ ഉപയോഗിച്ച് കൊണ്ടുള്ളത് 🙏
നമുക്ക് പരസ്പരം സപ്പോർട്ട് ചെയ്തു പോകാം..❤😊