എത്ര വലിയ തണുപ്പിലും ഇഡ്ഡലി സോഫ്ട് ആയി കിട്ടാൻ ഉള്ള ടിപ്സ് അടിപൊളി ആണ്. വെളുത്തുള്ളി കൊണ്ടുളള ടിപ് ഇതുവരെ കണ്ടിട്ടില്ല. മഞ്ഞു കാലത്ത് മാവ് പൊങ്ങി വരാത്ത പ്രശ്നം ഉണ്ടാവാറുണ്ട്. ഇനി ഇതുപോലെ ചെയ്യണം.thanks dear 💕
മഴക്കാലത്ത് മാവ് പുളിപ്പിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടു തന്നെയാണ്.. എന്തായാലും ഈ വീഡിയോ വളരെ ഉപകാരമായി.. തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
വെണ്ണ കഴിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മാത്രമല്ല വെണ്ണ പോലുള്ള ഇഡ്ലി കഴിച്ചാൽ പെട്ടെന്ന് വീണ്ടും വീണ്ടും വിശക്കും. 'ഇച്ചിരി കട്ടിയുള്ളത് മതി.
Chythu. അടിപൊളി 👍
ഞാൻ ഇന്നുതന്നെ ട്രൈ ചെയ്തു നോക്കുന്നതായിരിക്കും.👍👍👍
മഴ ഉള്ള സമയത്ത് ഇത് ശെരിക്കും ഉപകാരം ഉള്ള നല്ലൊരു ടിപ്സ് തന്നെ ആണ് ഡിയർ ഈ ഇടിലി എത്ര സോഫ്റ്റ് ആണ് ഞാനും ഇത് പോലെ ഇനി ഉണ്ടാക്കി നോക്കട്ടെ
Smell of garlic will come in the iddli ?
No
Vala valannu samsarirkkunnu
Thank you🌹
എത്ര വലിയ തണുപ്പിലും ഇഡ്ഡലി സോഫ്ട് ആയി കിട്ടാൻ ഉള്ള ടിപ്സ് അടിപൊളി ആണ്. വെളുത്തുള്ളി കൊണ്ടുളള ടിപ് ഇതുവരെ കണ്ടിട്ടില്ല. മഞ്ഞു കാലത്ത് മാവ് പൊങ്ങി വരാത്ത പ്രശ്നം ഉണ്ടാവാറുണ്ട്. ഇനി ഇതുപോലെ ചെയ്യണം.thanks dear 💕
🌹
Aracha maavu athupole thanne oru caserole il alpam choodu vellam kond kazhukiyit athil ozhichu adachu vechal eth winter il polum maavu pulkum.
Mixiyil slight hot water ozhichu arakkanam Appol vegam ferment aavum , uzhunninde koode Kurachu chorum cherkkanam ,Soft idly varum
Sarikkum nalla soft aaythanne idli kittiyallo, thanuppu samayathu ee tips valare helpful aanu, very useful sharing
മഴക്കാലത്ത് മാവ് പുളിപ്പിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടു തന്നെയാണ്.. എന്തായാലും ഈ വീഡിയോ വളരെ ഉപകാരമായി.. തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
Thank you
Aracha maavu athupole thanne oru caserole il alpam choodu vellam kond kazhukiyit athil ozhichu adachu vechal eth winter il polum maavu pulkum. ithu veluthulli manakum ennu thonunnu
Ethu kollato thanuppu kalathum nalla softum idily kazhikkallo tastyum nalla avatharanavum try cgeyato
അരക്കുമ്പോൾ ഒരു കഷ്ണം ഇഞ്ചിയും ഒരു പച്ചമുളകും ചേർത്തരച്ചാൽ നല്ല രുചികുടി കിട്ടും
ഇഡലി നല്ല പെർഫെക്റ്റ് ആയി കിട്ടിയിട്ടുണ്ട് ഇറ്റലി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതന്നത് വളരെയധികം ഉപകാരമായി
Idli ittaly aayo😅
😂
വെളുത്തുള്ളി പ്രയോഗം ആ ദ്യ മായി കാണുകയാണ്. ഇനി അങ്ങനെ ചെയ്തു നോക്കാം. നന്ദി
Idli rice ലേക്ക് അരിയുടെ മൂന്നിൽ ഒന്ന് മതി ഉഴുന്ന്. ഉലുവ ഒരു നുള്ള് കൂടുതൽ ചേർക്കണം. മാവ് നന്നായി വരും.
Kollallo ee tip, idli ini njan ingne cheythu nokkam. Panji polulla idli ellarkkum ishtanu
Nalla soft idily anallo eni undalku ethupole undakkinokkato perfect aye kittiyallo mavu nallapole pongivannallo nice presrnt
Thank you
Nalla soft idli .soft aayittu idli kittaanulla tip adipoli anetto ini e reethiyil undakkanam thanks for sharing dear
Nalla panji polathey idly anallo kanditt thinnan poothiyayi poyi kanan nalla soft anallo
അടുത്ത് പ്രാവശ്യം ഉണ്ടാക്കുബോ എന്തായാലും ട്രൈ ചെയ്തു നോക്കും 🥰.
Thank you❤️
കുറച്ചുകറിവേപ്പില കൂടി ചേർത്ത് നോക്കൂ
Ok
iidly soft avanulla tip nannaitund.idhe pole onnu try cheyth nokkanm ini.
Suuuuuper idea thank you
❤️
veluthulli kondulla ee tip kollalo enikkithu ariyillayirunnu njan arachu vechal pulichu ponganayittu nalla paadanu ini ingane cheyyanam very useful
Aracha maavu athupole thanne oru caserole il alpam choodu vellam kond kazhukiyit athil ozhichu adachu vechal eth winter il polum maavu pulkum. ithu veluthulli manakum ennu thonunnu
nalla adipoli soft aayittulla tasty aayittulloru idli recipe aayirunnutto.... theerhcyayum ithonn try cheythu nokkanam... thank you for sharing
Ipol mazha Ulla time anu.Idlikum dosakum ari arachu vechal pongivaran padanu..veluthulli ittal ethutimelum pongivarum nalla tip anu..nalla panjipolulla idli recipe ishtayi
Thank you
Thanks🥰
❤️
Nalla soft idli .. appozhum Ente idli soft aayi vararilla...Engane cheytu nokkam...Tip super aaytundu..Good share
Thank you
Try cheythitu parayam
Ok
Nalla soft ayittulla idly aanallo .panji pole irippund.Thanuppilum mavu pulikkan ulla method nannayittund
🌹thank you
Oru glass uzhunnum naalu glass ariyum aanu njan edukkunnathu ennittum ente idli maavu nallavannam pongumallo idli nalla soft aanallo
Nice ring
idli soft aayittu kittaanulla tip polichutto..great share..vl try this way
ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് ഇട്ടാൽ പിന്നെ വേറെ tips ഒന്നും വേണ്ട
എങ്ങനെ ആയാലും തണുപ്പുള്ള സമയം മാവ് പൊങ്ങിക്കിട്ടാൻ പാടാണ്
😂
That's right
@@DhansasWorld oru padum illa, Aracha maavu athupole thanne oru caserole il alpam choodu vellam kond kazhukiyit athil ozhichu adachu vechal eth winter il polum maavu pulkum. ithu veluthulli manakum ennu thonunnu
Uk യിൽ നല്ല തണപ്പുള്ള സമയത്തു ഒരു ഗ്ലാസ് അരിക്ക് അത്രതന്നെ ഉഴുന്ന് ഇട്ടാലും പൊങ്ങി വരില്ല
നല്ല ഐഡിയ
nalla perfect ayi vannaaalo super prepration recipe thanks share
Super.idea.chechi❤
Thank you❤️
Thanuppu samayathu valareyadikam upakarapradhamaya oru video aanith.. Nalla panjipole soft idli. Ini ithupole undakkanam.
Thank you
Very good
Thank you
Idly ari par boiled rice. Muzhuvanaayi puzhungaattha nellu. = 1 glass arikku 1/2 glass pachari ara glass chottari.
Ok
Good
Chorus cherkathe Italian soft Akan. Vallarta vazhium. Parau
Avil chertholoo, sabunari cherkkam
Idli nalla perfect ayittundu nalla softum anallo njanundakkumbol ithrem seriyavarilla ini e reethiyil undakkanam thanks for sharing dear
Suppar
Thank you
വെളുത്തുള്ളി ഓരോ അല്ലി എടുത്തു കഴുകി ഉപയോഗിക്കണം
Pachari aanel alavu parayamo. Pinne chakkari mathram kondu dosayum idli undakkan pattumo
Same alavu thanne mathi... Chakkari kondum same alav thanne eduth undakkam....
@@DhansasWorld verum chakkariyum uzhunnum aano. Nannayi varumo. Chor cherkano. Pachari illathathu kondu
മാവിന് വെളുത്തുള്ളിയുടെ രുചി ഉണ്ടാകുമോ
ഇല്ല
Idalikku veluthulli smell undakumo
No
വെളുത്തുള്ളി യുടെ ടേസ്റ്റ് varuo മാവിന്..
ഇല്ല
👍👍👍
Inganeyonnum venda cheyenda pole arachedutha eathu samayathum iddely ready thanne
thanuppath sarikkum mavu pongan nalla buddimuttanu....ee reethiyil ethayalum onnu cheythu nokkunnundu..
❤❤❤❤
Taste varille vellulliyude
Illa
വെള്ളുള്ളിയുടെ ചുവഉണ്ടാകില്ലേ?
ഇല്ല...
@@DhansasWorldഇച്ചിരിതിന്നുനോക്കൂ ചുവയുണ്ടോഎന്നറിയാം🤣🤣🤣🤣🤣🤣
വെണ്ണ കഴിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മാത്രമല്ല വെണ്ണ പോലുള്ള ഇഡ്ലി കഴിച്ചാൽ പെട്ടെന്ന് വീണ്ടും വീണ്ടും വിശക്കും. 'ഇച്ചിരി കട്ടിയുള്ളത് മതി.
അങ്ങനെ കഴിച്ചോളൂ കേട്ടോ ആർക്കാ ബുദ്ധിമുട്ട് 😂
വെള്ളം തിളപ്പിച്ചു പാത്രത്തിനു മുകളിൽ രണ്ടു പ്ലേറ്റ് വെച്ച് മാവ് അരച്ചുവച്ച പാത്രം വെക്കുക മാവ് നന്നായി പുളിച്ചുകിട്ടും
Ok
🙏👍
2class pacharik ethra class uzhunnum chorum uluvaum cherkkanam
Njan eduthathinte double edutha mathiyallo
👍 Super: |deli
Thank you
Virakatuppintepathakathilvachapongithukipokum
പച്ച മുളകും ഇല്ലെങ്കിൽ വറ്റൽ മുളകും ഇങ്ങനെ കഴുകി ഇടാം
Try cheyth nokkam
L785.നല്ല ടിപ്സ്. സൂപ്പർ ഇഡ്ഡലി. ട്രൈ ചെയ്‌തുനോക്കണം 👌👌👌സബ്ചെയ്തു. തിരിച്ചും വരണേ
😂
നല്ല ട്രിപ്പ്, മാങ്ങ ഇട്ടാലും മതി
അങ്ങനെ try ചെയ്തു നോക്കാം
സവാള ഇട്ടാലും മതി
Ok
മാവ് നല്ല മാവ് നല്ലപോലപെന്തി യിട്ടില്ല ആ പത്രത്തിൻ്റെ മുക്കാ ൽ ഭാഗം വരെ പെന്തണം
അങ്ങനെ ആയാൽ പുളിച്ച ടേസ്റ്റ് undakum
ഉഴുന്നല്ല സോഫ്റ്റ് താങ്ങ ക ളു ടെകൈയ്യാണ്
😨
❤❤❤❤❤😊😊😮
❤️❤️
Tell the recipe stop over dialogue
🤔
നവരസങ്ങളിൽപുളിയുടെഭാവംകഴിക്കുന്നയാൾകാണിക്കുന്നുണ്ടോഎന്ന്നോക്കൂ. ഉണ്ടെങ്കിൽഉറപ്പാണ്ഇഡ്ഢലിക്കു പുളിയുണ്ട്.(നവരസങ്ങൾ--(ജഗതി, ശ്രീനിവാസൻ 😂😂😂😂)🤣🤣🤣🤣🤣🤣🤣🤣🤣
0p
🤔
Hindu oru madrasayil poyi prathokmo appl ariyam hindukslku orumayilla athu videshiyarkkum aariyam
🤔🙄