How To Make The Perfect Idli Dosa Batter| അടിപൊളി ഇഡ്ഡലി - ദോശ മാവിന്റെ കൂട്ട് | Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 2.9K

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +1244

    മലയാളത്തിന്റെ പാചക റാണി ......പ്രതിസന്ധികളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന ലക്ഷ്മി ചേച്ചിടെ മാജിക് ഓവൻ പണ്ട് മുതലേ കണ്ടിട്ടുള്ള കട്ട ഫാൻസ്‌ ലൈക്കടിച്ചേ 💗💗💗💗

  • @sujasunil2700
    @sujasunil2700 4 ปีที่แล้ว +9

    I prepared 5 cup rice, 21/2 splitted urad dal half cup sago one cup rice flakes two teaspoon of fenugreek and I put all these together in water. I got super idli.

  • @vijayanpillai6423
    @vijayanpillai6423 4 ปีที่แล้ว +5

    ഏറെ കാര്യങ്ങൾ മനസിലായി.
    ദോശാ ഇഡ്ഡലി.പുതിയ.അറിവ്.തന്നതിന് നന്ദി...അഭിനന്ദനങ്ങൾ.... നന്ദി...മേഡം..

  • @agkgaming5307
    @agkgaming5307 3 ปีที่แล้ว +2

    ആദ്യമായി ഒരുപാടൊരുപാട് താങ്ക്യൂ എനിക്ക് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ തീരെ ശരി ആവാറില്ല കല്ല് പോലെയിരിക്കും ഈ റെസിപ്പി അതേ അളവിൽ എടുത്തപ്പോൾ നല്ല പൂ പോലത്തെ ഇഡ്ഡലി എനിക്കും കിട്ടി കുട്ടികൾക്ക് ഒരുപാട് സന്തോഷായി നല്ല ടേസ്റ്റ് ഉണ്ട്🥰🥰🥰

  • @lincylincoln9177
    @lincylincoln9177 3 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി എനിക്ക് വെള്ള അവൽ ഇല്ലായിരുന്നു, ഞാൻ പച്ചരിയിൽ ഉണ്ടാക്കിയത്, ശരിക്കും സോഫ്റ്റ്‌ ആൻഡ് puffy really very nice first time this method i followed, Thank u mam.

  • @knv9090
    @knv9090 3 ปีที่แล้ว +5

    I made this two days ago. First time making idli batter, and it came out very good. Fluffy idlis. Now I am buying a wet grinder to see if I can do it even better. Thank you.

  • @MALLUTRONICS
    @MALLUTRONICS 5 ปีที่แล้ว +1892

    ലക്ഷ്മി ചേച്ചിയുടെ വ്ലോഗ് ഇഷ്ടപെട്ടവർ ലൈക് ചെയൂ...

    • @sindhuajish3480
      @sindhuajish3480 5 ปีที่แล้ว +5

      Chechi .... ഡൊപ്പി അരി എന്ന് പറയുന്നത് പൊന്നിയരി ആണോ..

    • @MALLUTRONICS
      @MALLUTRONICS 5 ปีที่แล้ว +1

      @@sindhuajish3480 alla..2um cheria difference und

    • @sindhuajish3480
      @sindhuajish3480 5 ปีที่แล้ว +2

      Ok chechi..... Tkqqq..... Ithuvare ee rice ne patti kettittilla.....Ini markkettil povumbol chodikkanam....

    • @asurasalim2617
      @asurasalim2617 5 ปีที่แล้ว +1

      Wow, wonderful

    • @shammasshahabas9607
      @shammasshahabas9607 5 ปีที่แล้ว +1

      Njan pachaka recipes aadhymaayi kandathum ishtappettathum pareekshich thudangiyathum lakshmi chechidea kairaliyilea magic oveniludeyan. Orupadishta avatharanavum😍

  • @itsmeanaghahere
    @itsmeanaghahere 4 ปีที่แล้ว +4

    ഞാൻ ഇത് ഉണ്ടാക്കി... ഇത്രയും രുചികരമായ iddli ഞാൻ വേറെ കഴിച്ചിട്ടില്ല , thankyou ലക്ഷ്‌മി ചേച്ചി❤️❤️❤️

  • @Sreelatha555
    @Sreelatha555 4 ปีที่แล้ว +1

    ഇഡ്ഡലി ദോശ മടുത്തിരിക്കുകയായിരുന്നു. ഈ ചേരുവകൾ എങ്ങിനെ കണ്ടു പിടിച്ചു 🙇‍♀️🙏അടിപൊളി ഇഡ്ഡലി & ദോശ. ഇപ്പോൾ ഇങ്ങിനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത്. Thanks a lot lekshmi mam 💐💕💜♥️😍

  • @remyaaami9700
    @remyaaami9700 5 ปีที่แล้ว

    ഒരുപാട് താങ്ക്സ് മേഡം... ഞാൻ എപ്പോ ഇഡ്‌ഡലി ഉണ്ടാക്കിയാലും കല്ല് പോലെ ഉറപ്പ് ആയിരുന്നു.. ഈ വീഡിയോ കണ്ട ശേഷം ഇതു പോലെ ഉണ്ടാക്കി നോക്കി.. അടിപൊളി ആയി.. കുട്ടികൾക്കും ഭർത്താവിനും നല്ല ഇഷ്ട്ടം ആയി.. താങ്ക്സ് so much

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 ปีที่แล้ว +14

    ആദ്യമായിട്ടാണ് ഇത്രയും ചേരുവകൾ ചേർത്ത് ഇഡലിമാവ് തയ്യാറാക്കുന്നത് കാണുന്നത്. പിന്നെ ഇഡലിയും ദോശയും കണ്ടപ്പോഴേ വയറു നിറഞ്ഞു വളരെ പ്രയോജനമായി ഈ വ്ലോഗ് 😍

  • @abuthahirkulangara9220
    @abuthahirkulangara9220 5 ปีที่แล้ว +10

    Hai കാത്തിരുന്ന വീഡിയോ. ആദ്യം ആഴ്ചയിൽ ഒരുദിവസം മാജിക്ക് ഓവൻ വരാൻ കാത്തിരിക്കും വന്നാലോ കേട്ടതും കണ്ടതും മറക്കും ഇപ്പോ വ്ലോഗ് ആയപ്പോ സൗകര്യമായി താങ്ക് യൂ ചേച്ചി

  • @luwaihlamha4979
    @luwaihlamha4979 5 ปีที่แล้ว +5

    Endammooooo
    Parayathe vayyA lakshmi chehi
    Ee batter vech Njan dosha undakki
    Enthoru taste 😋
    Sooopppr
    Thank you 🙏 soomuch

  • @nilaavu206
    @nilaavu206 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി വളരെ സോഫ്റ്റ് , ടേസ്റ്റി ഇഡ്ഡലിയും.. കിടു ദോശയും ഒത്തിരി നന്ദി... ലക്ഷ്മി ചേച്ചി

  • @neethubiju2845
    @neethubiju2845 5 ปีที่แล้ว +1

    Hi chechi.ngan chechi recipe pole maavu ready aaki cheriya change idly rice nu pakaram pachari cherthu baki ellam same sooper ayi vannu.eniku kooduthal santhosham Bangalore thanuppu start Ayal maavu pongi vararilla ee recipe yil cheythappo sooper ayi vannu.tq chechi.magic oven kure varshangalayi kaanunna oralanu ngan.cake measurement ellam chechi parayunnapole cheythal nannayi varum .athukondu chechiyude recipeyil anu vishwasam.tqqqqq😊😊😊

  • @haseebamhd6645
    @haseebamhd6645 5 ปีที่แล้ว +9

    nalla positive energy kittunnd chechiyyude vlog kkanumpo........chechiyude epozhum chirichkondulla ee samsaaram ishtam ulla orupaad per und ivde............vlog pole alla sherikkkum........aduth irnn parayunna pole...super chechi..and thank you so much ee recipie thannathin..

  • @തേൻവരിക്കതേൻവരിക്ക

    അടി പോളി, നല്ല ഗ്രാഹാതുരത തോന്നുന്നത് ഈ ചെറിയ അടുക്കളയിൽ ആണ് ,നല്ല രെസം ഉണ്ട് ,Super

  • @bhargavic7562
    @bhargavic7562 2 ปีที่แล้ว +13

    നിങ്ങളുടെ സന്തോഷം എന്റെയും സന്തോഷം. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര പെട്ടെന്ന് ഉണ്ടാക്കി രണ്ട് വിഭവങ്ങൾ. സമ്മതിച്ചു. ഒരായിരം അഭിനന്ദനങ്ങൾ. 🙏🙏

  • @ramyar918
    @ramyar918 3 ปีที่แล้ว

    ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു. വളരെ നല്ല റിസൾട്ട്‌ കിട്ടി. Made soft idli and dosa. എന്റെ കയ്യിൽ ടൊപ്പി അരി ഇല്ലായിരുന്നു എന്നിട്ടും അടിപൊളി ആയി കിട്ടി. എല്ലാവരും ധൈര്യം ആയി ട്രൈ ചെയ്തോളു

  • @femeedamuhammedhaneef767
    @femeedamuhammedhaneef767 5 ปีที่แล้ว

    Chechi njn ipol ee recipe aanu follow cheyyunnathu.. super soft idly n dosa.... Idlyude ennam ariyaathe kazhichu pokunnu... 3 divasam vare fridgeil vechitu dosa undakki Nokki.. last drop maavu polum nalla fluffy aayi irikunnu... Thanks alot..

  • @meghamurali4070
    @meghamurali4070 5 ปีที่แล้ว +16

    I do a combination of urad dal, rice, uluva and cooked rice (chor vekyunna rice, baaki varunnathu) and it comes out really smooth..

  • @jijij1613
    @jijij1613 5 ปีที่แล้ว +20

    I tried ur idli n dosa batter, it was the best I have ever tried...I got Perfect soft n fluffy idli. The dosa was crispy n tasty... It's a no fail recipe... Thanks a tonne Mam

  • @mollysam1359
    @mollysam1359 5 ปีที่แล้ว +10

    Hello, I have prepared the idli exactly with same ingredients. It came out very very perfect. I thought of making it on the same day but white rice flakes was not in my kitchen. My shopping day is Sunday evening. Thanks a lot and expecting more and more from you.

  • @harshanafaisal7590
    @harshanafaisal7590 5 ปีที่แล้ว +2

    ഹായ് ചേച്ചി ....
    ഞാൻ ഉണ്ടാക്കി നോക്കി ...ഇഡ്ലി റൈസ് ഇല്ലാത്തത് കൊണ്ട് പച്ചരി വെച്ചിട്ടാ ചെയ്തത് ....അടിപൊളി ആയിരുന്നു ..നല്ല ഗുണ്ടു ഇഡ്ലി😋 ഞാൻ ഉണ്ടാക്കിയതിൽ വെച് ഏറ്റവും നല്ലതായി വന്നത് ചേച്ചിയുടെ rcp ആണ് ...ഞാൻ കമന്റ് ഇടാൻ കാരണം ഇഡ്ലി റൈസ് ഇല്ലാത്തവർ പച്ചരി വെച്ചിട്ടും ചെയ്യാം എന്ന് പറയാനാ ...100%Grnty
    thanku chechi....love u lott🥰😍

  • @sumavijay3045
    @sumavijay3045 5 ปีที่แล้ว +1

    Ethra sadharanayaayi natural ayi avatharanam. Oru jada illathey. Aa enna thudakkunna item super. Oro itemsum nallathu thanne. Pazhaya oro sadhanagalum. Thank you so much. Really you are great 🙏🙏🙏.

  • @jishakunj8336
    @jishakunj8336 5 ปีที่แล้ว +24

    ചേച്ചി ഉണ്ടാക്കി കൊടുത്തു അവർ രുചിയോടെ കഴിക്കുമ്പോൾ ചേച്ചിയുടെ സന്തോഷം, അത് കാണാൻ നല്ല രസം... ചേച്ചി ഇത്ര സിമ്പിൾ ആയിരുന്നോ..... എന്തായാലും good job.....❤️

  • @GeethaSivan-wm4kx
    @GeethaSivan-wm4kx 9 หลายเดือนก่อน +29

    ഗ്രേന്റർ ഉപയോഗിക്കുന്നവർക്ക് ഇഡ്ഡലി മാവിന്റെ അളവ് ഒന്ന് പറഞ്ഞു തരുമോ ചേച്ചി

    • @vmvm819
      @vmvm819 หลายเดือนก่อน

      കഗെ❤ലജഝ 🎉😂ഹരയഢനവദൈഝ😮ഢൈയയല😅യലരണവര😊

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +16

    Nalla soft aayitt idly undakkaarundenkilum chechide samsaaram kelkkanullaagraham kond ethrayum vegam video kandu😍

  • @sruthysathyan9607
    @sruthysathyan9607 4 ปีที่แล้ว

    Chechi m frm bnglr... Evde thanup timil idly mavonnum pongi verilla.. But atlast chechi na hlp cheythu e vdeo vazhi.. Anywy thanks alot... Athrak maavu pongi vannillenkilum koodi idly n dosa came out vry well... Ellarum must try cheyanam.. Soft n tasty idly dosa kazhikam.. Once again thank u soo muchhh

  • @abyvarghese1135
    @abyvarghese1135 2 ปีที่แล้ว +1

    നല്ല ഉരുണ്ട് ഷേപ്പായിട്ടാണല്ലോ ചേച്ചിയുടെ ഇഡഡലികൾ. I love them

  • @latika5198
    @latika5198 5 ปีที่แล้ว +4

    I have tried many different combinations to make soft Idlis all these years.I tried yours and I got it right for the first time.
    Thank you Ma'am.

  • @sonyvenugopal6295
    @sonyvenugopal6295 5 ปีที่แล้ว +5

    Thank you so much chechi for ur recipe...njan ennannu try cheythathu.... adipoli...you are always inspiration for all who luvs cooking....

  • @marykuravackal6005
    @marykuravackal6005 4 ปีที่แล้ว +21

    This is the best recipe I ever came across and I had been making really soft idlis ever since I found this recipe. But during the lockdown period I ran out of aval. So I substituted it with 1 cup of cooked basmati rice. My Idlis came out just as soft as the original recipe.

    • @anupnair7465
      @anupnair7465 3 ปีที่แล้ว +1

      My mom used to do the same

  • @swapnasangeetham732
    @swapnasangeetham732 ปีที่แล้ว

    Nalla iddaliku vendi Kure try cheithu.. eni ethonnu try cheyam...thank u so much mam

  • @MahaLakshmi-nt2sm
    @MahaLakshmi-nt2sm 2 ปีที่แล้ว

    Njanum try cheithu ... correct alavu aanu ...thank you chechi

  • @sybilthomas5802
    @sybilthomas5802 5 ปีที่แล้ว +11

    Chechi I made ghee roast dosa as you said, it was soo good. 6 hours soaking and 8 hours waiting was perfect. My husband and kids appreciated me. Thank you so much. Muuuuaaaahhh😘😘😘😘

  • @dgz1987
    @dgz1987 5 ปีที่แล้ว +11

    Finally ente idlyum ponghi.... past 8 years I’ve been struggling for my idly to ferment correctly. So I exactly followed this recipe and I finally got soft tasty idly and dosha

    • @shahnajeem6125
      @shahnajeem6125 4 ปีที่แล้ว

      Enteum pongi e Chechi enna structure analle

    • @rajendrannair6804
      @rajendrannair6804 3 ปีที่แล้ว

      @@shahnajeem6125 Nintumme chechi ennano nee vilikkunnathu? Ninte ponganel avade kuli scene olichu kananam alle kochu kalla? Structure kollamennu nee paranjathu shariyano? Ennalum ummayalle pannee, nee cheythathu shariyano ennu mansakshiyodu chodikkuka.

  • @sobharaveendran4772
    @sobharaveendran4772 4 ปีที่แล้ว +18

    I tried this out and the outcome was super.Idlies very indeed soft and fluffy.Thankyou Mam..

  • @shebim1387
    @shebim1387 5 ปีที่แล้ว

    Chechee.. ichecheede e video kand njan idli undaakiyirunnu.. idliyavumbo nerathe undaki vekkaalo.. inn njan doshayundaaki.. enthoru taste aan.. 😘ethra kazhichitum mathi varunnilla.. thanks chechee

  • @kunjappensebastian3900
    @kunjappensebastian3900 ปีที่แล้ว

    my name is Sebastian settled in South Gujarat originally from Changanacherry.Your recipe for Theyal using small Kerala onions i have prepared and found to be excellent while preparing i have used copra in place of fresh grated coconut and also in place of imli i have used kodam puli because it is said that imli will cause knee pain The Theyal was very good and all family members liked it Thanks and regards

  • @pgn4nostrum
    @pgn4nostrum 4 ปีที่แล้ว +54

    ഇതൊക്കെ ബാല്യം മുതൽക്കേ കണ്ടുവളരാൻ
    അല്പമൊക്കെയെങ്കിലും ചെയ്ത് പരിശീലിപ്പിക്കുകയും ചെയ്ത
    താങ്കളുടെ അമ്മയെ ആരാധിക്കുന്നു...ബഹുമാനിക്കുന്നു
    സ്നേഹിക്കുന്നു
    നല്ല പാചകം ചെയ്യുന്ന ഞാനറിയുന്ന ഏവരും മറ്റുള്ളവർക്ക് സന്തോഷം പകരുന്ന ധന്യാത്മാക്കൾ ആണ്..
    ജീവിക്കാൻ വേണ്ടത് നല്ല ഭക്ഷണം ആണെന്ന് മനസിലാക്കുന്ന ഏവർക്കും എന്റെ കൂപ്പുകൈ 💐

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +13

    മാമിന്റെ വീഡിയോ കാണാറുണ്ട്. കമെന്റ് അങ്ങനെ ഇടാറില്ല. ഇഡ്ഡലി ദോശ ഇത്ര പെർഫെക്ട് ആയി കാണിച്ചു തന്നതിന് ഒരു ബിഗ് താങ്ക്സ്. 👍👍

  • @deepas1989
    @deepas1989 5 ปีที่แล้ว +4

    Lekshmi Mamm ithu njan try cheythu nokki ttooo.It came out really really well! Thanks you sooo much..

  • @ansilsaji9994
    @ansilsaji9994 2 ปีที่แล้ว

    Magic oven mathramalla flavours of india, flavours of thailand ellam kanditund ippozum eppozum full support 😍😍😍

  • @MrsMaguuuu
    @MrsMaguuuu 2 ปีที่แล้ว

    I made this today. Best idly that I ever made esp in the dead of winter after living in NE USA for 29 years!! Ty so very much.

  • @priyankaprasad1053
    @priyankaprasad1053 3 ปีที่แล้ว +3

    I tried the recipe, I got soft idli. Thanks for the recipe. Madom, your really an inspiration.

  • @syrandryvlogs1945
    @syrandryvlogs1945 5 ปีที่แล้ว +11

    ഞാൻ ഈ രീതിയിൽ ചെയ്തിട്ടില്ല. അവൽ ചേർക്കാറുണ്ട്. എന്തായാലും എനിക്ക് ഇഷ്ടമായി തീർച്ചയായും ട്രൈ ചെയാം. Mam

  • @anithaperumbavoor
    @anithaperumbavoor 4 ปีที่แล้ว +3

    Thank you Mam', here in Noida there were no means to get idli rice or udathu balls .So I was making only dosa using broken basmati and split udathu, both of which are easily available .Idlis never come out well with it .But when I tried Idlis with your measurements and methods using those same broken basmati and split udathu ,I could make soft soft Idlis ! Enjoyed a soft soft idli breakfast with hot sambar and coconut chutney after almost more than seventy days!!!Thank you very much for giving the right technique.

  • @arathyanju
    @arathyanju 4 ปีที่แล้ว

    Madammm.....Oru Amma paranju thareynda karyangalanu mam ethra vishadhamae paranju tharunathu.... thank u so much ..it helps me a lot....ethra detail chaythu oronum explain chayunathinu othere thanks..,,, unknowingly u became a lecturer while saying everybit of this 🤗☺️🙂😚😙😙..... kitchen karynghl newly chayunavark ethokae valarae usefulanu mam,, especially for couples apart from family members.... thank u so much mam....me from trivandrum kawdior,,,,but living now in abudhabhi ....

  • @alphonsasimon7034
    @alphonsasimon7034 11 หลายเดือนก่อน

    I tried with ur recipe.Nothing to say ,super go ahead...... May God bless you.

  • @saidivyasaidarsan2821
    @saidivyasaidarsan2821 4 ปีที่แล้ว +5

    I made idali according to your receipe..Ma'am its amazing ,really nice ,spongy idaly.Thank you so much. Waiting for more receipe.
    God bless you.

  • @bishrniflamisbah3736
    @bishrniflamisbah3736 5 ปีที่แล้ว +729

    കുഞ്ഞുഅടുക്കള ഇഷ്ടമുള്ളവർ like

  • @nithin007appu2
    @nithin007appu2 5 ปีที่แล้ว +3

    Ee Christmas chechiuda vibhavagal kondu njn thakarthu😍

    • @lathalatha1623
      @lathalatha1623 3 ปีที่แล้ว

      ഉഴുന്ന് വട

  • @rangithamkp7793
    @rangithamkp7793 3 ปีที่แล้ว +1

    Undakki nokkam ithu poley 👌 👍🏻 Thank you .

  • @anjuthomas967
    @anjuthomas967 4 ปีที่แล้ว +1

    അമ്മേ( with lots of love)♥️.ഞാൻ mumbail ആണ് ഇപ്പൊ ഉള്ളത്.അടുത്ത മാസം നാട്ടിൽ എത്തും. Quarantine periodil തനിയെ ഭക്ഷണം ഉണ്ടാക്കണം. കാരണം ഇത്രേം risk ഉള്ള സ്ഥലം അയത് കൊണ്ട് വീട്ടിൽ qurantine ഇരിക്കാൻ തോന്നുന്നില്ല. ഇനി അമ്മേടെ channel നോക്കി ഓരോന്ന് പഠിക്കണം. Qurantine കഴിയുമ്പോൾ ഞാനും എന്റെ friendum പാചകത്തിൽ perfect ആകും.. ഒന്നുകൂടി ചായ പോലും ഉണ്ടാകാൻ അറിയാത്ത ആൾ അണ് ഞാൻ. But feeling confident after watching each of your videos ✌️. Lots of love amme ♥️

  • @englis-helper
    @englis-helper 5 ปีที่แล้ว +823

    *Eddali and Dosha ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @liyabijoy5408
    @liyabijoy5408 5 ปีที่แล้ว +9

    Sago cherkunnath kelkunnath first time anu chechi.. Enthayalum super.. Eni use cheyyato... Love u

  • @josephvellapally2152
    @josephvellapally2152 5 ปีที่แล้ว +40

    We followed her recipe and the resulting idli was the best I have ever eaten.

  • @neethuanil1009
    @neethuanil1009 2 ปีที่แล้ว

    Tried this... n the idlis are the best .. fluffy.. soft ... n tasty .. thnk u fr this recipe . .

  • @sarithakc5999
    @sarithakc5999 4 ปีที่แล้ว

    Hello Lekshmi Chechii Supar Eddali ഞാൻ ഉണ്ടാക്കി Soft Eddali👌👌👌👌

  • @mgsindhu7772
    @mgsindhu7772 4 ปีที่แล้ว +4

    Hi chechi, how sincerely you are explaining, so simple and humble. Very much interesting and inspiring your cooking vlog. Lots of ❤love. God bless you🙏🙏🙏

  • @allujijo1886
    @allujijo1886 5 ปีที่แล้ว +12

    ഇങ്ങനെ തന്നെ ഇഡ്ഡലി ഉണ്ടാക്കി super ആരുന്നു..... tankuuu.... ഇനി പാലപ്പം recipe കൂടി വീഡിയോ ചെയ്യണേ

  • @varunvhm5628
    @varunvhm5628 4 ปีที่แล้ว +7

    Thanks mam, It came out perfect as shown in the video. We used to purchase batter from shop and never thought that making batter would be as simple as that, with no preservatives.
    It's also appreciable how every details are explained with the rationale behind every step.
    The iddli made was fluffy and dosa was crispy and better than shops batter.
    Recommend every one who consume dosa/iddli, are lazy to prepare batter in home and buy readymade batter.

  • @vatsalamenon4149
    @vatsalamenon4149 2 ปีที่แล้ว

    I am so satisfied with your idili .came out perfect.i love idols more than dosa ,puttu.etc.I mke double amount and freeze them.i keep a few in fridge.when that finish keep some more in fridge.when warm in microwave it comes out perfect.Thank you Lakshmi.you are life saver for me.never had good idili till now😍❤🙏

  • @girijamohan2220
    @girijamohan2220 4 ปีที่แล้ว

    Thank you very much mam l normally make using grinder now I I will try with mixy

  • @nylasarah9485
    @nylasarah9485 5 ปีที่แล้ว +5

    Thank you Lakshmi ma’am, Perfect fluffy batter. 👍🏻👍🏻👍🏻
    Thank you for telling us the perfect measurements.

    • @miniantony8430
      @miniantony8430 2 ปีที่แล้ว

      th-cam.com/channels/GCuOUwc8vPvDaCBtd718BQ.html

  • @progressismyperfection5958
    @progressismyperfection5958 5 ปีที่แล้ว +9

    Tired it and it was superb 😋
    Pls add a video of appam batter too,

  • @devabca2598
    @devabca2598 5 ปีที่แล้ว +7

    Love u amme .kunju naal mudhal amma ente oru favourite cooking queen aanu. Randu dhivasam munbu aanu njan vlog kandadhu. Ammayude pudhiya kitchenum super

    • @chandranp8798
      @chandranp8798 3 ปีที่แล้ว

      TV

    • @annammajames2548
      @annammajames2548 3 ปีที่แล้ว

      XdlGg6EEEAAAAAAEEEEssets CA à we ghHHHHHHHHHHHHHHHHHHH FT HI

    • @jayalakshmis279
      @jayalakshmis279 3 ปีที่แล้ว

      I will surely do like this mam. Your presentation is too good. I love you so much. ❤️❤️❤️🙏🙏🙏

  • @gisrosevarghese2608
    @gisrosevarghese2608 2 ปีที่แล้ว +2

    Tried this recipe...came out well...super crispy dosa and soft idli..thank you

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 5 ปีที่แล้ว

    Eni edepole Onnu nokkanam idly batter njan idly rice uzhunnu uluva ithiri chor aghaneya akkarullad.mamnodulla ishtamkond fullum kandu last a mughathe sandosham adanubhavichavarkariyum a feelighs undakkiyad mattullavar kazhikkumbol 😻🥰🥰😍😍😍

  • @lindaismail5941
    @lindaismail5941 5 ปีที่แล้ว +12

    Superb. Lekshmi Nair you are the Queen of Cookery!

  • @sandhyababuraj8530
    @sandhyababuraj8530 5 ปีที่แล้ว +5

    വളരെ ലളിതമായ രീതിയിൽ ദോശ, ഇഡലി ഉണ്ടാക്കുന്നതു എങ്ങനെ എന്ന് പറഞ്ഞു തന്നതിന് നന്ദി ഉണ്ട് . ഉപ്പു ഉണ്ടാക്കുന്നതിനു മുൻപ് ഇട്ടാൽ പോരെ? അപ്പം ഉണ്ടാകുന്നതും എങ്ങനെ എന്ന് ഇതുപോലെ പറഞ്ഞു തരാമോ

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +3

    ചോറും കൂട്ടിയരച്ചാണ് ഇത്രയും നാൾ ഇഡ്‌ലി ദോശ ഒക്കെ ഉണ്ടാക്കിയിരുന്നത്. ഇനി ഇങ്ങനെ ഉണ്ടാക്കാം.താങ്ക്യൂ ഡിയർ ❤❤❤❤🌹🌹🌹🌹

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +1

    ദോശ, iddali, doppi ari hai super 👍👍👌👌👌❤️❤️❤️❤️

  • @anupaanupa5956
    @anupaanupa5956 2 ปีที่แล้ว

    Beautifully done..
    I like to watch your videos not boring type.. Thank you very much...
    See you some other time...

  • @bijimary
    @bijimary 5 ปีที่แล้ว +4

    Much waited video. Thank you so much.
    Can I use the same proportion for other ingredients apart from daal(1/2 cup daal for 4 cup rice) for grinder?

    • @bijimary
      @bijimary 5 ปีที่แล้ว

      Thank you so much..you are really amazing. Love you Chechi.

    • @deepasudesh2314
      @deepasudesh2314 5 ปีที่แล้ว +1

      Can you give me the measurements for grinder???

  • @vijithavijayakumar5536
    @vijithavijayakumar5536 4 ปีที่แล้ว +8

    I tried it and came out really well..thanks a million for the detailed recipe 🤩🤩

  • @kripasarajohn5101
    @kripasarajohn5101 5 ปีที่แล้ว +7

    ഞാൻ അരിയും ഉഴുന്നും ചോറും ആയിരുന്നു. ഇനി ഇതുപോലെ ചെയ്യാം 😍🤗

    • @afmhacksandtricks4367
      @afmhacksandtricks4367 5 ปีที่แล้ว +1

      അങ്ങനെ തന്നെ പോരെ

    • @kripasarajohn5101
      @kripasarajohn5101 5 ปีที่แล้ว +1

      @@afmhacksandtricks4367 അതിലും super ആണെങ്കിൽ ഇത് try ചെയ്യാല്ലോ ഇനിയും

    • @afmhacksandtricks4367
      @afmhacksandtricks4367 5 ปีที่แล้ว

      @@kripasarajohn5101 ഇതൊന്നും നടക്കും എന്ന് തോന്നുന്നില്ല.നടന്നാൽ തന്നെ അങ്ങനെ ആണോ ദോശ

    • @kripasarajohn5101
      @kripasarajohn5101 5 ปีที่แล้ว

      @@afmhacksandtricks4367 Taste ആണെങ്കിൽ ചെയ്‌താൽ എന്താ.

  • @joicejohn8502
    @joicejohn8502 ปีที่แล้ว

    Mam I tried this yesterday... its really super .. very soft idli. ❤❤ Thnqq

  • @ഞാനുംദേവും
    @ഞാനുംദേവും 5 ปีที่แล้ว

    Chechi njn onathinu kichady undakki supabbb.Sambarum undakki thank uuu soooooo much

  • @irenegeorge1625
    @irenegeorge1625 4 ปีที่แล้ว +4

    Hi Lekshmi, tried and came out so well. Thank you so much.

  • @kirstiethomas3140
    @kirstiethomas3140 3 ปีที่แล้ว +3

    1. Grind all of the urad dal
    2. Grind half of the idli rice
    3. Grind rest of the half of the idli rice with half the amount of the chouvari
    4.grind rest of half of the chouvari with the fenugreek seeds
    5. Grind all of the white aval
    Now mix all of them together with salt

  • @alkakunniyoor6068
    @alkakunniyoor6068 3 ปีที่แล้ว +4

    250g ന്റെ cup ആണോ

  • @joel401cpcheats
    @joel401cpcheats 2 ปีที่แล้ว

    Thank you. This is my reference video to make perfect idlis.

  • @amychacko6583
    @amychacko6583 2 ปีที่แล้ว

    thank u for the tips,i i never knew we can add sago and fenugreek and avel,

  • @Raji779
    @Raji779 5 ปีที่แล้ว +7

    Queen of cookery 😍
    Thanku so much for this video

  • @jalajaepillai5448
    @jalajaepillai5448 5 ปีที่แล้ว +13

    I’ve been grinding dosa batter for over 25 years. But the small tips you give are so helpful. Thank you. ❤️

  • @deepabalan955
    @deepabalan955 5 ปีที่แล้ว +4

    Chechi thank u sooo much . I will make both with yr recepie. 👍🏼👍🏼👍🏼

  • @snehajadevibalachandran7655
    @snehajadevibalachandran7655 5 ปีที่แล้ว +2

    Very good Idli.Congrats Lakshmi Nair.

  • @remar115
    @remar115 5 หลายเดือนก่อน

    Same as the process followed by me. Nice presentation 😊

  • @sreeami2563
    @sreeami2563 5 ปีที่แล้ว +14

    Much awaited video Mam, Thanks a lot 😍

  • @aneesha3798
    @aneesha3798 5 ปีที่แล้ว +5

    Chechi idlim dosem undakki ...
    Yummmi👌
    Ellarkum orupaad ishtai..ithvarem perfect aait idlim doshem aakkan kazhinjirunnilla.ipolath sathichu.😊

  • @lailalai6971
    @lailalai6971 5 ปีที่แล้ว +11

    ലക്ഷ്മി ചേച്ചി സൂപ്പർ നിങ്ങളെ ഈ കിച്ചൻ ഒത്തിരി ഇഷ്ടായി ഞങ്ങൾ അവതരണം പൊളിച്ചു നിനക്കൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇഡ്ഡലി സൂപ്പറാ ദോശ സൂപ്പർ

  • @bobsfotoart
    @bobsfotoart ปีที่แล้ว

    ആദ്യന്തം ഗംഭീരം ...ഈ സംസാരം മതിയല്ലോ വയറു നിറയാന്‍ ...

  • @deepasreekanth2592
    @deepasreekanth2592 2 ปีที่แล้ว

    Thku mam, i am in Dubai..For me this was really a release from ready made dosa batter🥰🥰🥰

  • @renitop5694
    @renitop5694 4 ปีที่แล้ว +5

    Thanks for this recipe I follow ed it and the batter came out good and it fermented very well .👍

  • @sowbhagyanp1170
    @sowbhagyanp1170 4 ปีที่แล้ว +4

    Made this using all the mentioned ingredients and turned out super soft and fluffy. Thanks chechi

  • @divyasrinivasan4575
    @divyasrinivasan4575 5 ปีที่แล้ว +6

    chechi..I tried this today and I should tell you it is an awesome recipe!! No doubt that the idlis will turn out very soft and fluffy if one follows the exact recipe that you had described here..I have tried various idli batter recipes and I have decided I will stick to this one... Thanks a lot 🙏

    • @SJ-vc6sh
      @SJ-vc6sh 4 ปีที่แล้ว

      Divya Srinivasan did you use the exact amount? Can we halve this recipe?

    • @Sreelatha555
      @Sreelatha555 4 ปีที่แล้ว

      Njanum same quantity anu eduthathu adipoli anu. Ipol ithanu follow cheyyunnathu 👏💜😍

    • @videoshorts9077
      @videoshorts9077 3 ปีที่แล้ว

      B

  • @anua6400
    @anua6400 5 ปีที่แล้ว +2

    Lakshmi I tried your recipe...it turned out very good...soo soft idli...I'm so happy..thank you so much for your recipe👍

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +2

    അടിപൊളിയാട്ടോ 🥰🥰👍👍