എല്ലാം നാഗ ചേച്ചിയുടെ അഭിനയം❗️കുണു വാവ | Naga Sairandhri Kulakkada | Part 2 |Althwaf Vlogs

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 392

  • @venikrishna4351
    @venikrishna4351 3 หลายเดือนก่อน +34

    ആരൊക്കെ ❤️❤️എന്തൊക്കെ parajalum ❤️എനിക് ഈ ചേച്ചിയെ 💞വളരെ ഇഷ്ടം ആണ് ❤️❤️❤️❤❤

  • @jameelajameela678
    @jameelajameela678 4 หลายเดือนก่อน +49

    അവരൊരു നല്ല സ്ത്രീയാണ് പാവം എങ്ങനെയും ജീവിച്ചോട്ടെ നിങ്ങൾ എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്

  • @sajithathambu8567
    @sajithathambu8567 2 หลายเดือนก่อน +22

    മാന്യയായ ഒരു സ്ത്രീ 👍🏻👍🏻ചിരി പോലും നിഷ്കളങ്കമാണ്

  • @viswalakshmi8001
    @viswalakshmi8001 6 หลายเดือนก่อน +25

    She is very brilliant. ഏത് ചോദ്യത്തിനും അപ്പൊ തന്നെ മറുപടി. അവരെ കളിയാക്കാൻ ചെല്ലുന്ന ചാനൽ കാർക്ക് ചിരിച്ചുകൊണ്ട് ചുട്ട മറുപടി. കൊല്ലാൻ വരുന്ന ആളിനോട് പറയുന്ന മറുപടി കണ്ടില്ലേ. എത്ര പെട്ടെന്നാണ് അത് പറഞ്ഞത്. അയാളോട് നിങ്ങൾ മരിക്കുന്നിടം വരെ എന്നോട് വന്നു സംസാരിക്കാൻ 😂. ഇവർ ആരും കരുതുന്ന പോലെ വട്ട് അല്ല. Brilliant ആണ്. അറിവ് കൂടി മനസിന്റെ താളം തെറ്റിയത് ആയിരിക്കും. ചികിൽസിച്ചു മാറ്റാവുന്നതേ ഉളളൂ

    • @TomyPoochalil
      @TomyPoochalil 3 หลายเดือนก่อน

      yes. She is a brilliant woman and a good woman...

  • @kanchanakp8510
    @kanchanakp8510 หลายเดือนก่อน +6

    മോനെ നിനക്കാണ് വട്ടു. ശാന്തതയിലേയ്ക്ക് എന്തിനു തള്ളിക്കയറുന്നു 👌നാഗയ്ക്ക് നന്ദി നമസ്കാരം ❤️🙏❤️ഇല്ലെന്നും ഉണ്ടെന്നും ശ്വാസം പോയിക്കഴിഞ്ഞാൽ മനസ്സിലാകും എന്താണ് തത്വം എന്താണ് ചിന്ത ഒന്ന് പറയു മോനെ 👌ജീവികൾക്ക് എല്ലാവർക്കും പ്രാണൻ ഒരുപോലെ. ഒരു ജീവിയെയും കൊല്ലാതിരിക്കുക.

  • @prajithp2151
    @prajithp2151 ปีที่แล้ว +112

    അഹങ്കാരവും ഇല്ല ജാഡയുമില്ല നല്ല സ്വഭാവം ആരോടും സ്നേഹപരമായിട്ട്

    • @minhadismail8829
      @minhadismail8829 ปีที่แล้ว

      വീട്ടിലിക് വിളിച്ചോ ₹. Kg. കൊട്ട്. ഇല്ലാതെ ഇറച്ചി. വാജിച്ച

  • @jmk8495
    @jmk8495 ปีที่แล้ว +104

    ഇവര് നല്ല ഒരു സ്ത്രീ ആണ് 💛

  • @ShaluSatheeshkumar
    @ShaluSatheeshkumar 6 หลายเดือนก่อน +14

    സത്യത്തിൽ ആ ചേച്ചി ഒരു പാവമാട്ടോ,I like it😍

  • @msvysakh
    @msvysakh ปีที่แล้ว +166

    She's perfectly normal and extra brilliant.❤

    • @Latha-e7d
      @Latha-e7d ปีที่แล้ว +2

      സത്യം 🎉

    • @jayasree2214
      @jayasree2214 ปีที่แล้ว

      യെസ്

    • @Rashid-tt2du
      @Rashid-tt2du ปีที่แล้ว

      Nth theri velikunnath ano brilliant..😂😂

    • @Rihan_vattakandy
      @Rihan_vattakandy 4 หลายเดือนก่อน +1

      ​@@Rashid-tt2du തെറി ആരാടോ വിളിക്കാത്തത്. അവരെ പറയുന്നതും നിങ്ങൾ കാണുന്നുണ്ടല്ലോ. നമ്മെ ഉപദ്രവിക്കുമ്പോൾ നമ്മൾ പ്രതികരിക്കുന്നത് പോലെ തന്നെയാണ് അവരും... 🙌🏻

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +19

    ണാഗച്ചേച്ചിയുടെ നൈസർഗ്ഗികത നിറഞാഞതും സത്യസന്ധവുമായ വളരെ ശാന്തമായ പ്രതികരണം...ഇതാണ് റിയലൈസാഡ് സ്ടേറ്റ് ഓഫ് മൈന്റ്!👍

  • @the_king-_
    @the_king-_ ปีที่แล้ว +25

    11:30 🤣🤣 അവർക്ക് കാര്യം മനസിലായി, നീ one സൈഡ് ആണ് 🤣 അവരെ സംസാരിക്കാൻ സമ്മതിക്കുന്നില്ല 😁

  • @sreedevisree4721
    @sreedevisree4721 ปีที่แล้ว +47

    നാഗച്ചേച്ചിക്ക് ക്ഷമ ഉണ്ട്‌.. ഞാൻ ആയിരുന്നു എങ്കിൽ poda എന്ന് പറയും.. ഓന്റെ ഒരു വർത്താനം

  • @nandananandana5586
    @nandananandana5586 ปีที่แล้ว +27

    She nailed it ...😉mone thannya chodhyam utharam parayne😂 avaru paranje 💯 crcta

  • @afsalfidhaafsal2390
    @afsalfidhaafsal2390 8 หลายเดือนก่อน +5

    ചേച്ചി പറഞ്ഞ കറക്റ്റ് നമ്മളൊക്കെ ഓരോ യോഗങ്ങൾ ഉണ്ടാക്കിയെടുക്കുക അതൊക്കെ തന്നെ ധാരാളം എഴുത്തും വായന ഒക്കെ പോയി ഒരാളുടെ കീഴിൽ നിന്ന് പഠിക്കണം നമ്മുടെ യോഗ എന്നൊക്കെ പറയുന്ന ചിലതൊക്കെ നമ്മൾ തന്നെ കണ്ടുപിടിച്ചു നമ്മൾ ചെയ്യണം അതൊക്കെ

    • @shelbyalan9864
      @shelbyalan9864 25 วันที่ผ่านมา

      Da mone avaru areum yoga cheyan vilichilla avarude sareeram avaru ishatam ullath pole cheyunnu ninak nanam ille avarod ingane samsarikkan.

  • @VasanthakumariKumari-qf4dh
    @VasanthakumariKumari-qf4dh ปีที่แล้ว +9

    ആ പറഞ്ഞത് സത്യമാണ് ചോത്യവും ഉത്തരവും പുള്ളി തന്നെ അവർ ഒരു പാവം സ്ത്രീയാണ്

  • @ShithaKk
    @ShithaKk 7 หลายเดือนก่อน +6

    She is perfect avatharakan arubor

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 หลายเดือนก่อน +7

    She is very intelligent and innocent

  • @anoos2024
    @anoos2024 ปีที่แล้ว +119

    എന്തിനാ ഒരാളുടെ അടുത്തുപോയി ഇന്റർവ്യൂ ചെയ്തിട്ട് ഇങ്ങിനൊക്കെ സംസാരിക്കുന്നത്... ഈ അവതാരകനെക്കാളും മാന്യമായിട്ടാണ് ആ സ്ത്രീ സംസാരിക്കുന്നത്.. അവരുടെ അടുത്ത് ചെല്ലുന്നവരെ അവർ അപമാനിച്ചു വിടുന്നില്ലല്ലോ.. നിങ്ങൾ അങ്ങോട്ട് ചെന്നിട്ടല്ലേ അവരെ അപമാനിക്കുന്നത്..

    • @sajithamalini6219
      @sajithamalini6219 ปีที่แล้ว +6

      അതെ

    • @shivanyavineeth1998
      @shivanyavineeth1998 5 หลายเดือนก่อน +1

      ശരി ആണ്

    • @Domic_amx
      @Domic_amx 3 หลายเดือนก่อน +1

      അതെ

    • @Roseroseeee860
      @Roseroseeee860 3 หลายเดือนก่อน +2

      100%സത്യം, എനിയ്ക്ക് ഈ ചോദ്യമൊക്കെ കേൾക്കുമ്പോൾ കലിപ്പ് വരുന്നുണ്ട്, പക്ഷെ ചിരിയോടെ എല്ലാം നേരിടുന്ന ഇവരെ സമ്മതിക്കുന്നു, ഇവരുടെ സ്ഥാനത്തു ശരിയ്ക്കും ഉടായിപ്പ്ള്ള ഒരു സ്ത്രീ ആരുന്നേൽ ഈ അവതാരാകൻ തല്ല് വാങ്ങിച്ചോണ്ട് ആദ്യമേ ഇറങ്ങി ഓടിയേനെ, ഇതുപോലെ ക്ഷമയുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല, സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ 🙏

    • @sajithathambu8567
      @sajithathambu8567 2 หลายเดือนก่อน

      സത്യം... അവതാരകൻ വെറും ഒരു പുല്ലൻ ആണ് 😡അങ്ങോട്ട്‌ ചെന്നു ആക്ഷേപിക്കുന്നു

  • @Remya-bo8ju
    @Remya-bo8ju ปีที่แล้ว +58

    നാഗ ചേച്ചി സൂപ്പർ ഹീറോ 😅😅😅😅😅😅❤

  • @shanifa6751
    @shanifa6751 ปีที่แล้ว +34

    അൽത്താഫ് ആ നാഗയെ ഒന്ന് സംസാരിക്കാൻ അനുവദിക്കു

  • @raji2541
    @raji2541 7 หลายเดือนก่อน +7

    അവർക്ക് പ്രാന്തില്ല അതിനെ ഇന്റർവ്യൂ ചെയ്യുന്നവർക് ആണ് പ്രാന്ത്

  • @rathnagara9549
    @rathnagara9549 7 หลายเดือนก่อน +11

    .ഏതെങ്കിലും ഒരു വ്യക്തിയെ മുൻ വിധിയുടെ അടിസ്ഥാനത്തിൽ അവരെ സംസാരിക്കാൻ അനുവദിക്കാതെ അവരുടെത് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാതെ അവിടെയു ഇവിടെയും തൊടാത്ത ചില യുക്തികൾ നിർത്താതെ തുടരുന്നു

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 8 หลายเดือนก่อน +5

    Even oru വിഡ്ഡി അവരു പറയുന്നത് വളരെ ശരി❤

  • @malluboystravelling
    @malluboystravelling ปีที่แล้ว +61

    സുഹൃത്തേ അവരെ അവരുടെ വഴിക്ക് വിടൂ അവർ അവരുടെ രീതിയിൽ ജീവിക്കുന്നു അതല്ല താങ്കൾക്ക് വലിയ സംഭവമായി കാണിക്കാൻ വേണ്ടിയാണെങ്കിൽ ആദ്യം പോകേണ്ടത് ഇതിലും വലിയ ആൾ ദൈവങ്ങളായി ഇരിക്കുന്ന ആളുകളുടെ സന്നർഷിച്ച് വീഡിയോ ചെയ്യൂ അതാണ് brilliant ഇത് ഒരുമാതിരി ബുദ്ധിമാനായി എന്ന് കാണിക്കാൻ വേണ്ടിയുള്ള തത്ര പാട് പോലെ എനിക്ക് തോന്നുന്നു.... കഷ്ടം തന്നെ സഹോദരാ... താങ്കളുടെ ധൈര്യം താൻ കാണിക്കേണ്ടത് ലോകം തന്നെ ചുറ്റി സ്വയം ദൈവമായി അവധരിച്ച് നടക്കുന്നവരെ തൊടാൻ ധൈര്യം കാണിക്കൂ മുത്തേ

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +7

    Yes ZERO (ശൂന്യത) is more easy to grasp than infinity!

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +31

    ശരിക്കും അവരോരു പാവമാ 😊

  • @sherlixavier9695
    @sherlixavier9695 ปีที่แล้ว +24

    She is so cunning .just slipping from question

    • @ALTHWAFvlogs
      @ALTHWAFvlogs  ปีที่แล้ว +2

      Yes

    • @zenspirit3576
      @zenspirit3576 ปีที่แล้ว +3

      Well said. She is extra brilliant lady. Shrewd too. തന്ത്രശാലി. ഭാവിയിൽ ഒരു ചിന്ന അമൃതാനന്ദമയി സെറ്റപ്പ് ലോട്ട് ഏതാൻ ആണ് പുള്ളിയുടെ ലക്ഷ്യം. പല ആൾ ദൈവങ്ങളെ ടെ ചരിത്രവും ജീവിതവും ഒക്കെ നല്ലോണം മനസിലാക്കി വെച്ചിട്ടുണ്ട് പുള്ളിക്കാരി.

  • @omanak2490
    @omanak2490 3 หลายเดือนก่อน +8

    അവതാരകൻ ഷൈൻ ചെയ്യാൻ vannatha

  • @filmography4825
    @filmography4825 ปีที่แล้ว +171

    അവർക്ക് സംസാരിക്കാൻ ഒരു ചാൻസ് കൊടുക്കുന്നില്ല ഇയാൾ തന്നെ ചോദ്യവും ഉത്തരവും പറയുന്നു 😂😂

    • @candydoart
      @candydoart ปีที่แล้ว +2

      Sathyam

    • @rejithathottathil4850
      @rejithathottathil4850 ปีที่แล้ว +1

      Sathyam…

    • @muradvantavida345
      @muradvantavida345 ปีที่แล้ว +8

      Correct.... ഒരാളുടെ അടുക്കൽ ചെന്ന്, അവരെ വെറുപ്പിക്കൽ, എന്നൽ അവർ വളരെ പക്ക്വതയോടെ സംസാരിച്ചു.

    • @EISENKAISER911
      @EISENKAISER911 ปีที่แล้ว

      Evanene kondu etine patullu evanu kilachu 4 kasundakikoode pongan

    • @Domic_amx
      @Domic_amx 3 หลายเดือนก่อน +3

      ഇയാൾക്കേ അവരോടെന്തോ മുൻവൈരാഗ്യം ഉണ്ടടോ

  • @bindhutheerchayayum8877
    @bindhutheerchayayum8877 7 วันที่ผ่านมา +1

    Onnu samsarikan oravasaram koduku naga❤

  • @ratnavallipnm6187
    @ratnavallipnm6187 ปีที่แล้ว +17

    വെറുതെ ഈ കുട്ടിയെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് അവിടെ ഇരിക്കുന്ന സ്ഥലത്ത് ചെന്ന് വീഡിയോ എടുത്ത് കോമാളി ആക്കിയത് : ആരെയും കുറ്റം പറയുന്നില്ല ചില കാര്യങ്ങൾ ഉണ്ടാകും അതാണ് ചിലരുടെ മനസ്സ് തകരുന്നത്

  • @malayalivlog2391
    @malayalivlog2391 7 หลายเดือนก่อน +4

    അവൻ ശരിക്കും വെള്ളം കുടിച്ചു വിവരക്കേടുമായി ചേച്ചി യുടെ അടുത്ത് പോവല്ലെ ഇനി മേലാൽ 🤣🤣🤣

  • @sreejeshal5033
    @sreejeshal5033 ปีที่แล้ว +12

    അവതാരകൻ അവരെ തിരിച്ചു ഉത്തരം പറയാൻ അനുവദിക്കൂ ....

  • @englishroom_in
    @englishroom_in 2 หลายเดือนก่อน +5

    She is soo good

  • @pikachu-hx4ow
    @pikachu-hx4ow ปีที่แล้ว +67

    എന്തിനാ കളിയാക്കുന്നെ. പാവം എങ്ങനേലും ജീവിക്കട്ടെ. ആർക്കും സമയമില്ലല്ലോ

  • @bijugeorge6204
    @bijugeorge6204 10 หลายเดือนก่อน +4

    Her school of thought is excellent for present generating.

  • @rafeeqnaja9764
    @rafeeqnaja9764 ปีที่แล้ว +123

    ഇത് കണ്ടപ്പോൾ നിങ്ങൾ രണ്ടു പേർക്കും കണ്ട എനിക്കും പ്രാന്ത് ആണന്നന്ന് എനിക്കു തോന്നി 😅😅

  • @azhakintedevathakumary9439
    @azhakintedevathakumary9439 ปีที่แล้ว +3

    നാഗാ സെയിം പിച്ച്😂❤.
    ഞാൻ എന്റെ profile name " AZHAKINTE DEVATHA" എന്ന് പേരിട്ടു . അഴക് ഉണ്ടെന്നുള്ള അഹങ്കാരം കൊണ്ടല്ല . അങ്ങനെ ഒന്ന് ഇല്ല എന്നുള്ള തിരിച്ചറിവ് 😂 ഒരു മനസ്സുഖം 🥰😍

  • @butterfly8282
    @butterfly8282 ปีที่แล้ว +12

    Ee chechiye hurt cheyyan vendiyanallo ee interview...aa chechi vishamam undenkilum kannaa ennu vilichu thanne reply kodukkunnu...she is great

  • @nithyavijayan19
    @nithyavijayan19 ปีที่แล้ว +38

    പാവം ചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ ചെന്നിട്ടു ഈ മനുഷ്യൻ എന്താ അതിനെ കൊണ്ട് ഒന്നും പറയിപ്പിക്കുന്നില്ലല്ലോ ഇവൻ എന്തിനാ അതിന്ടെ അടുത്തേക്ക് ചെന്നത് അവർ പറയുന്നത് അവരുടെ കാര്യങ്ങൾ ആണ് അവരുടെ ശരികൾ ആണ് മറ്റുള്ളവർക്ക് അതിനെ ചോദ്യം ചെയ്യാൻ അവകാശം ഇല്ല താൻ എന്ത് കോപ്പിലെ ഇന്റർവ്യുവർ ആണ്?? ചാനൽ ലെ മറ്റു വീഡിയോസ് ഒക്കെ കണ്ടപ്പോ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു ഇത് കണ്ടപ്പോ അത് പോയിക്കിട്ടി

  • @IbySabu
    @IbySabu 11 หลายเดือนก่อน +7

    Good. Lady.

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +11

    Great women👍❤️

  • @Sreeja123
    @Sreeja123 ปีที่แล้ว +8

    മോനേ എന്നുള്ള വിളി കേട്ടോ? ഇവർ പാവമാണ്.

  • @art-and-soul-1
    @art-and-soul-1 ปีที่แล้ว +8

    Endaayalum eniku avare ishtapettu. Althaf keri chorinjitum ...pidichu ninna chechi kidu aanu ...avaru arkum oru drohom cheyyunilla...
    Avaru anaavishyam paranjittundenkil avare athupoole ..thirichu Paranjathu kondaavum

  • @NishaDamodar-l4n
    @NishaDamodar-l4n ปีที่แล้ว +36

    ഞാനും വളരെ ഇഷ്ട്ടപെടുന്ന പേഴ്സണാലിറ്റി ആണ്

  • @ponnuponnu1644
    @ponnuponnu1644 ปีที่แล้ว +6

    ഇതൊരു പാവം ചേച്ചി ആണ്

  • @deepajoseph7628
    @deepajoseph7628 ปีที่แล้ว +5

    Super handwriting 👍👍

  • @butterfly8282
    @butterfly8282 ปีที่แล้ว +4

    He is simply talking but not allowing her to talk

  • @sandhyakk2258
    @sandhyakk2258 ปีที่แล้ว +23

    ആദ്യമായി യോഗ ചെയ്ത ആള് എവിടെ നിന്ന് പഠിച്ചു കാണും

    • @ponnu1148
      @ponnu1148 ปีที่แล้ว +2

      good

    • @shijijohnson7517
      @shijijohnson7517 3 หลายเดือนก่อน

      ​@@ponnu1148ഈ യൂട്യൂബർ പഠിപ്പിച്ചു

  • @kukkukukku3403
    @kukkukukku3403 ปีที่แล้ว +1

    ഇതെവിടെ ആണ് ഈ സ്ഥലം

  • @rahulsasi6373
    @rahulsasi6373 ปีที่แล้ว +9

    ആർക്കും ഒരു saliyavum ഇല്ല ♥️

  • @സൗബാൻ-ണ4റ
    @സൗബാൻ-ണ4റ ปีที่แล้ว +9

    അൽത്താഫ് സൂപ്പർ aanu❤

  • @Greensruthi
    @Greensruthi 6 หลายเดือนก่อน +3

    അവരെ ആരാധിക്കുന്നോ ഫോള്ളോ ഒന്നും ചെയ്യുന്നില്ല. എന്നാലും ഇങ്ങനെ ഒരാളെ അപമാനിക്കുന്നതെന്തിനു അൽത്താഫ്. ആരും തമ്മിൽ വ്യത്യാസമില്ലാതായി 🙏

  • @Ammoos125
    @Ammoos125 ปีที่แล้ว +16

    She is so brilliant than you❤

  • @rejiraj6570
    @rejiraj6570 ปีที่แล้ว +11

    Naga ...I love you

  • @ishwariraghav359
    @ishwariraghav359 ปีที่แล้ว +54

    അവർ എവിടെയെങ്കിലും ജീവിച്ചു പോകട്ടെ അവരെ എന്തിനാ കോമാളിയാക്കുന്നത്, അവർ അവരുടെ ലോകത്ത് ജീവിക്കുന്നു,.

  • @sreejeshal5033
    @sreejeshal5033 ปีที่แล้ว +4

    NAGA CHEECHY🥰🥰🥰

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 ปีที่แล้ว +9

    ഒരാൾ ഒരു കവിത എഴുതി അതു നമുക്ക് ഇഷടപ്പെടാത്തതുകൊണട് അതു കവിത അല്ലാതെ ആകുമോ ഒരാൾ ഒന്നു കണ്ടുപിടിച്ച താകുമലോ ഈ യോഗ അതുപോലെ ഈ ലേഡി കണ്ടു പിടിച്ചതാവു൦ അവരുടെ രീതിയിലുള്ള യോഗാ ഇതിന്റെ പേരിൽ വേണമെങ്കിൽ മാറ്റം വരുത്താമായിരുനൂ 24:15

    • @azhakintedevathakumary9439
      @azhakintedevathakumary9439 11 หลายเดือนก่อน

      Correct. നാഗയുടെ സ്ഥാനത്ത് ഞാനെങ്ങാനും ആവണം👹

  • @ponnu1148
    @ponnu1148 ปีที่แล้ว +15

    പാവം ചേച്ചി...
    നാഗസൈരന്ധ്രി ഇൻ്റർവ്യൂകളിൽ നല്ലത്.
    നല്ല രീതിയിൽ അവതരിപ്പിച്ചു.
    ❤❤❤❤

  • @kesavadas5502
    @kesavadas5502 ปีที่แล้ว +4

    സഹോദരി കേരളത്തിന്റെ ഏക തിലകം ആണ്

  • @premeelabalan728
    @premeelabalan728 ปีที่แล้ว +46

    ബുദ്ധി ഉണ്ട് പക്ഷെ എവിടെയോ ഒരു പിരി പോയി ഡോക്ടറെ കാണിച്ചാൽ ശരിയാകും

    • @ChinnumolMol
      @ChinnumolMol ปีที่แล้ว +1

      ഇനി പറ്റുമോ എന്ന് അറിയില്ല 😜

    • @PeterMDavid
      @PeterMDavid ปีที่แล้ว +3

      ധ്യാനം അതിന്റെ പൂർണതയിൽ എത്താഞ്ഞതോ??? ഗുരുശാപമോ??? 🤔 ഈ ശൂന്യത ബുദ്ധ മതത്തിൽ മാത്രം സൂചിപ്പിക്കുന്നു. കുറച്ച് അറിവ് എവിടുന്നോ കിട്ടി അതിനെ ഈശ്വര ചൈതന്യം എന്ന് പറയാൻ ഒരിക്കലും പറ്റില്ല.

  • @kichoosjojo-lr4fm
    @kichoosjojo-lr4fm ปีที่แล้ว +4

    Althaff....kallitajaathe interview..cheyyuuu....ninnekkaalum arivundallo...aa sthrreeku....so plzzzzz

  • @izzmirvaz1469
    @izzmirvaz1469 ปีที่แล้ว +31

    one of my favourite person😍😍😍😍😍😍😍🤩🤗

  • @venugopalanvenu9635
    @venugopalanvenu9635 ปีที่แล้ว

    Kulakkada yil എവിടാ. എനിക്ക് aduttu aanu കുളക്കട

  • @athulyam3817
    @athulyam3817 2 หลายเดือนก่อน +3

    പാവം എന്തോ ഒരു ചെറിയ മെന്റൽ പ്രോബ്ലം അല്ലാതെ അതിനു വേറെ കുഴപ്പമൊന്നുമില്ല പാവം അതിനെ വെറുതെ വിട്ടേക്കൂ അത്യാവശ്യം വിവരമൊക്കെയുള്ള സ്ത്രീയാ എന്ത് മാന്യമായ ആണ് സംസാരിക്കുന്നത് ഭ്രാന്ത് എന്നുള്ളത് എല്ലാവരിലും ഉള്ളതാണ് അത് എടുക്കേണ്ട സമയത്ത് എടുക്കുമ്പോൾ അതൊരു പ്രശ്നമല്ല പക്ഷേ അത് എപ്പോഴും എടുക്കുമ്പോഴാണ് അത് വലിയ ഭ്രാന്തായി മാറുന്നത് പക്ഷേ ഇവർക്ക് അങ്ങനത്തെ ഭ്രാന്ത് ഒന്നുമില്ല അതുറപ്പാണ്❤️❤️❤️❤️

  • @josephkuruvila5917
    @josephkuruvila5917 ปีที่แล้ว +27

    ലെ നാഗമ്മ : ജാങ്കോ അറിഞ്ഞോ ഞാൻ പെട്ടു 😄😄.

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว +12

    Oru pavama naga

  • @nived-c
    @nived-c ปีที่แล้ว +3

    True

  • @vijesh282
    @vijesh282 ปีที่แล้ว +9

    Njan shoonyathayakunnu എന്ന ചാനലിലെ നാഗ അല്ലെ ഇത്

  • @maidhilisarkar
    @maidhilisarkar ปีที่แล้ว +17

    അവരെ ഒന്ന് സംസാരിക്കാൻ വിടടോ....

  • @Sherinbolgatey
    @Sherinbolgatey ปีที่แล้ว +5

    Ee sis kandathil vechu thonnunathe minde game nadathi win akunu enu thonnunathe exaple santhosh pandit chumma vidio edum nammal athine kuttam parayan athil kerum reach kittum chanal viral ayi athu pole ane evarum nalla reach unde namma avare kuttam paraju jeevikunu namude time kalayunu

  • @shibna__sheri
    @shibna__sheri ปีที่แล้ว +12

    Ithroyokke chodhyam cheithitt nalla reethiyil reply thanna avare sammathikkanam😂

  • @sreenivasanp967
    @sreenivasanp967 8 วันที่ผ่านมา

    നാഗ ഇഷ്ടം

  • @SuvanajoseSuvanajose
    @SuvanajoseSuvanajose 3 หลายเดือนก่อน +1

    😂😂😂മോൻ തന്നെ ചോദിയോം ഉത്തരോം പറയുവാ

  • @vaishnavishaji593
    @vaishnavishaji593 ปีที่แล้ว +10

    Sathyam paranjal naga chechi normalum cam aayittun aanu samsarikkane. ee interview cheyyana aalu payanggara overum vattu kaanikkalum😢

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +5

    എന്തിനാണ് അവിടെപ്പോയി അപമാനിക്കുന്നത് ഇന്ത്യൻ
    നിയമമനുഷ്യരിച്ചു ജീവിക്കുന്നു ആരെയും ദ്രോഗിക്കുനില്ല dyvathine
    അനുഭവിച്ചറിയാനെ പറ്റുകയുള്ളു

  • @rasheeanchillath1806
    @rasheeanchillath1806 ปีที่แล้ว +16

    അറുബോറൻ അവതരണം. ഇന്റർവ്യൂ ചെയ്യുന്നത് ഒരു സ്കിൽ ആണ് സഹോ. നന്നായി prepare ചെയ്യണം

    • @ALTHWAFvlogs
      @ALTHWAFvlogs  ปีที่แล้ว +1

      Tx for ur compliment.. Ys i am അറുബോറൻ... ഇതാണ് ഞാൻ കേട്ടോ സാ ഹോ

  • @Sayipclipzzzz
    @Sayipclipzzzz ปีที่แล้ว +2

    ithrayokke pidichu nilkunnello athaanu vijayam sammathikkanam👍🏻

  • @soumyashiju8317
    @soumyashiju8317 ปีที่แล้ว +2

    Nag❤❤❤❤

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +29

    പൊളിച്ചു ഇഷ്ടപ്പെട്ടു 👌👌👌❤❤❤

  • @0diyan
    @0diyan ปีที่แล้ว +4

    intelligent person

  • @meeranairpv4473
    @meeranairpv4473 ปีที่แล้ว +18

    Entho ivarod sneham thonnunnu❤

  • @manoharangirija5674
    @manoharangirija5674 ปีที่แล้ว +20

    ഇവനൊക്കെ എന്തിന്റെ കേടാ. അവർ പാവം

  • @soorajsurendran1519
    @soorajsurendran1519 3 หลายเดือนก่อน

    The vlogger was not at all asking genuine question..she is pretty much clear

  • @sudhia4643
    @sudhia4643 ปีที่แล้ว +19

    മിക്കവാറും. ഒരു. കല്യാണം. കഴിച്ചാൽ. മാറുമായിരിക്കും അല്ലേ. അൽത്വഫെ.????, 😜

  • @arunvarghese1828
    @arunvarghese1828 3 หลายเดือนก่อน +5

    She is an enlightened being.

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 6 หลายเดือนก่อน +1

    നാഗ ചേച്ചി ഒരു പാവമാണ്

  • @mammutalksandvlogs1463
    @mammutalksandvlogs1463 ปีที่แล้ว +24

    11:30 this is enough to proove that she is brilliant 😂

  • @Q11118
    @Q11118 ปีที่แล้ว +1

    Enthu interviw anithu

  • @anupamasreeram5413
    @anupamasreeram5413 ปีที่แล้ว +13

    പൊളിച്ചടുക്കി ❤

  • @rajisanthosh4439
    @rajisanthosh4439 ปีที่แล้ว +24

    Pure soul....

  • @morfiqe
    @morfiqe ปีที่แล้ว +8

    Camera man entho kuyappamund🧐

  • @FathimaAboobacker-pv7jt
    @FathimaAboobacker-pv7jt ปีที่แล้ว +16

    Dance adipoli 😅😍

  • @sarafathima9324
    @sarafathima9324 ปีที่แล้ว +5

    ente naga chechy evanu.manseekam.anu.

  • @vinodkavalassery
    @vinodkavalassery 2 หลายเดือนก่อน +1

  • @lalithas796
    @lalithas796 ปีที่แล้ว +4

    Pavam ipolavarodu Snehavum Behumanavum thonunnu.Aayusum Aarogyavum undakate.aarkum orusalyathinum pokatha avare veruthe viduka.❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯👍👍👍👍👍👍

  • @amoldisgold9299
    @amoldisgold9299 ปีที่แล้ว +1

    ഇപ്പൊ ചാവി എവിടെ ഇരിക്കുന്നത്

  • @KiranVarma-hj4gs
    @KiranVarma-hj4gs 16 ชั่วโมงที่ผ่านมา

    Adi poli

  • @zuhanasuhu7566
    @zuhanasuhu7566 ปีที่แล้ว +4

    Kunuvave patty chothikkanje entha

  • @rajeevramtr7053
    @rajeevramtr7053 ปีที่แล้ว +3

    Sathyathil ivare manasilaakunnilla.....pakshe onnariyaam nalla vivaramulla sthreeyaanu.
    Kollaam. Very nice video.Althwafinte avatharanam Valare nannaayittundu.