500 രൂപകൊടുത്താൽ എന്തുംചെയ്യുന്ന ദേവി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.2K

  • @HaseenappHasi
    @HaseenappHasi ปีที่แล้ว +507

    ചോദിക്കുന്ന ആളുടെ ചോദ്യങ്ങൾ കലക്കി ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

    • @me_its_me_m
      @me_its_me_m ปีที่แล้ว +36

      Enth kalakki..che.angot poyit aa sthreeye parihasikan iyalara.honey rose ne polend polum.athil thannend iyale character.

    • @anithasubhash111
      @anithasubhash111 ปีที่แล้ว +2

      @@me_its_me_m e

    • @RajaniRajeev-wo2gy
      @RajaniRajeev-wo2gy ปีที่แล้ว +1

      M

    • @babuc303
      @babuc303 ปีที่แล้ว +3

      ​@@me_its_me_m 😢😢

    • @aviatorcrew389
      @aviatorcrew389 ปีที่แล้ว +12

      കേരളത്തിൽ ഉള്ള എല്ലാരുടേം വായിന്നു അമ്മാവൻ തന്തക്കും തള്ളക്കും വിളി കേട്ടിട്ട് ആയാലും പൈസ ഉണ്ടാക്കുന്നുണ്ട് 🤣

  • @bin_esh
    @bin_esh ปีที่แล้ว +899

    വീഡിയോ എടുക്കാൻ കാശു ചോദിച്ചതിൽ എന്താണ് തെറ്റ്? കാരണം ആ വ്യക്തിയെ വെച്ചു വീഡിയോ ചെയ്തു നിങ്ങൾക് കാശുണ്ടാക്കാമെങ്കിൽ അതിൽ ഒരു പങ്കു ആ വ്യക്തിക്ക് ചോദിക്കാനുള്ള അവകാശവുമുണ്ട്.

    • @jessyahmmed
      @jessyahmmed ปีที่แล้ว +38

      Absltly crrct💯👏👏👏👏👏👏👍

    • @naturelover5542
      @naturelover5542 ปีที่แล้ว +23

      Sathyam

    • @Karakkuttil
      @Karakkuttil ปีที่แล้ว +18

      100% nyamaya avashyam.. Ival nalla budhi ullval annu avnne oombichu kayyil kodukkum serikkum avana pottan😂

    • @dhanishputhuparambil3940
      @dhanishputhuparambil3940 ปีที่แล้ว +9

      100%

    • @ebrahimabdulnazar
      @ebrahimabdulnazar ปีที่แล้ว +5

      ബെസ്റ്റ് മുത്തേ.. നിങ്ങളെ പോലുള്ളവർ ആണ് അന്നുമിന്നും സമൂഹത്തിന്റെ നാശം 💯

  • @LakshyaLakshya-c8y
    @LakshyaLakshya-c8y 5 หลายเดือนก่อน +17

    പാവം
    കൊല്ലം കുളക്കടയിലെ ആളുകളാണ് ഇവരെ ഇങ്ങനെ ആക്കിയത്. ഡിഗ്രി വരെ പഠിച്ച, ഇവർ അന്നത്തെ കാലത്ത് ഒരു എഴുത്തുകാരി കൂടിയായിരുന്നു. വീടുപണിയാൻ സാധനങ്ങൾ ഇറക്കാൻ സമ്മതിക്കാത്ത നാട്ടുകാർ, നടന്നു പോകാൻ വഴി കൊടുക്കാത്ത ഒരു ജാതി മനുഷ്യരുടെ ഇടയിലാണ് ഇവർ ജീവിച്ചത്. കോളേജിൽ ഇവർ പോകുന്നതിൽ അസൂയാലുകളും ആയിരുന്നു. ആ നാട്ടുകാരാണ് അവരെ ഇങ്ങനെ ആക്കിയത്
    നാഗ ഇഷ്ട്ടം ❤

    • @PrakashanN-o3l
      @PrakashanN-o3l 4 หลายเดือนก่อน

      നാഗയുമായുള്ള ഒരു സംഭാഷണം ഞാൻ കേട്ടിരുന്നു അതിമനോഹരമായിരുന്നു അവരുട വാക്കുകളും ചിന്തകളും ഇപ്പോൾ വേറെ ഒരു രീതിയിൽ കാണുന്നു അർഹിക്കുന്നവർക്കു അവരുടെ ലവലിൽ കൊടുക്കുന്നു

  • @zoobidoobikidzz
    @zoobidoobikidzz ปีที่แล้ว +30

    എന്റെ പൊന്നു ചേട്ടാ... ആ സ്ത്രീ തട്ടിപ്പോ വെട്ടിപ്പോ ആയിരിക്കും ചെയ്യുന്നുണ്ടാവാ... ചേട്ടൻ എന്താ ഈ ചെയ്യുന്നേ... നന്നായി തിരിച്ചു പറയുന്ന ചേച്ചിമാരോട് ചേട്ടൻ ഇമ്മാതിരി attitude ഇട്ട് സംസാരിക്കോ.... ഒരിക്കലും ഇല്ല... ആ സ്ത്രീക്ക്‌ ഇങ്ങനെ respond ചെയ്യാനേ പറ്റുന്നുണ്ടാവു.... അതിനെ മൊതലെടുക്കരുത്... ഇതുകണ്ട 70% ആളുകളും ചേട്ടനെയാവും കുറ്റം പറഞ്ഞിണ്ടാവാ... അത് ചേട്ടനും ഒന്ന് മനസിലാക്കിക്കോ...

  • @sunilbalakrishnan2677
    @sunilbalakrishnan2677 ปีที่แล้ว +20

    ഇതു പോലെ മുസ്ലിം സ്ത്രീ കളും മുണ്ട് വല്ലപ്പോഴും അവരയും കാണിക്കു

    • @Daxloft
      @Daxloft ปีที่แล้ว +2

      😂poda matham thalakk pidicha thayoli

  • @skgroup2872
    @skgroup2872 10 หลายเดือนก่อน +10

    ഒരു വ്യത്യസ്തതയായ സ്ത്രീയെ ചാനലിന് റീച്ച് കിട്ടാൻ വേണ്ടി ആക്ഷേപിച്ച ചാനൽ ഉടമ ചാനേൾ അലിയാർ മാപ്പ് അർഹിക്കുന്നില്ല. അവർ അനുഗ്രഹം നൽകി സംസാരത്തിൽ സഹകരിച്ച് അനുഗ്രഹിച്ചു...

  • @cleopatra97781
    @cleopatra97781 7 หลายเดือนก่อน +15

    ആരെയും ഉപദ്രവിക്കുന്നില്ല... പിടിച്ചു പറിക്കുന്നില്ല... പറ്റിക്കുന്നില്ല... പിന്നെ എങ്ങനെ ആണ് ആ വ്യക്തി തെറ്റ് കാരിയാവുന്നത് 🤷‍♀️ ഇന്റർവ്യൂ എടുക്കുന്നതിൽ ഒരു മാന്യത വേണം

  • @Gladiatorking7
    @Gladiatorking7 ปีที่แล้ว +7

    Super comedy.. ദേവി കലക്കി.. കള്ള സ്വമിനിമാരേക്കാൾ എന്തുകൊണ്ടും സൂപ്പർ😅

  • @Roseroseeee860
    @Roseroseeee860 6 หลายเดือนก่อน +24

    അവരെക്കൊണ്ട് ആർക്കും ശല്യമുള്ളതായി കേട്ടിട്ടില്ല അതുകൊണ്ട് അവർക്ക് ഇഷ്ട്ടമുള്ളപോലെ ജീവിയ്ക്കട്ടെ, എന്താണേലും ചോദിച്ചതിനൊക്കെ ചിരിച്ചോണ്ട് തന്നെ ഉത്തരം കൊടുത്തു,

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +23

    *അവർ എങനെ എങ്കിലും ജീവിച്ചോട്ടെ ബ്രോ...ജനങ്ങളെ മുഴുവൻ പറ്റിക്കുന്ന പിണറായി വിജയൻ ആണ് നമ്മുടെ മുഖ്യൻ അതൊന്ന് ഓർക്കുക*

  • @praseethajohnson8501
    @praseethajohnson8501 10 หลายเดือนก่อน +13

    എന്തിനാടോ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ, നിനക്കൊന്നും മനസാക്ഷി ഇല്ലേ.

  • @gopanktr80
    @gopanktr80 ปีที่แล้ว +6

    Kottarakkara evideyaa...onnu pokaanaaa

  • @sreekumarsk6070
    @sreekumarsk6070 4 หลายเดือนก่อน +11

    ഇവനെ അവരുടെ അടുത്ത് എത്തിച്ചതാണ് അവരുടെ കഴിവ് 👍

  • @whatsup_viral
    @whatsup_viral ปีที่แล้ว +30

    ആ സ്ത്രീ നിൻറെ വീട്ടിൽ വന്ന് കാശ് ചോദിച്ചില്ലല്ലോ നീയല്ലേ അവളെ approach ചെയ്തത്...fool

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +15

    പ്രിയ സഹോദരി സംസ്കാരമില്ലാത്തവരുമായി സംവദിക്കരുത്...

    • @mallikakv4530
      @mallikakv4530 10 หลายเดือนก่อน

      കററ്റ്

  • @vijayk8109
    @vijayk8109 ปีที่แล้ว +22

    ഇയാൾ അല്ലേ കാണാൻ പോയത് അല്ലാതെ ആ സ്ത്രീ നിങ്ങളുടെ അടുത്തു വന്നു പയിസ താ എന്നു പറഞ്ഞോ ഇല്ലല്ലോ കഷ്ടം 🤭🤭🤦‍♂️

  • @devdev2530
    @devdev2530 ปีที่แล้ว +19

    അവരെ വിൽക്കാൻ നിങ്ങളെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ അവർ ദേവി അല്ല അതിനു അപ്പുറം ആകും

  • @Gireesh-x1f
    @Gireesh-x1f 6 หลายเดือนก่อน +9

    ഒരു പാവമാണ്. എപ്പോഴും ചിരി മാത്രമേയുള്ളൂ😊

  • @MCKannan1
    @MCKannan1 ปีที่แล้ว +58

    500 രൂപ കൊടുത്ത് ഇന്റർവ്യൂ എടുത്ത് യൂട്യൂബിൽ ഇട്ട് 10000 രൂപ ഉണ്ടാക്കുന്ന നിനക്ക് പണിയെടുത്ത് ജീവിച്ചുകൂടെ? എന്നിട്ട് ആ സ്ത്രീയോട് ചോദിക്കുന്നു എന്തിനാ 500 വാങ്ങിയതെന്ന്. നീയല്ലേ അങ്ങോട്ട് ചെന്നത്? അവർ നിന്റടുത്തേക്ക് വന്നതല്ലല്ലോ.

    • @sijinsijin5166
      @sijinsijin5166 ปีที่แล้ว +2

      ശെടാ😂😂 സീരിയസ് ആവാതെ ആ അമ്മക്ക് ആ ഭക്തൻ പറഞ്ഞതിൽ യാതൊരു പരാതിയും ഇല്ല പിന്നെ താങ്കൾ എന്തിനാണ് ആ ഭക്തനെ തെറി പറയുന്നത്

    • @sureshsura3599
      @sureshsura3599 ปีที่แล้ว

      💯

    • @vijayk8109
      @vijayk8109 ปีที่แล้ว +3

      അത് കലക്കി
      ആദ്യം അയാൾ പണിക്ക് പോട്ടെ എന്നിട്ട് മതി മറ്റുള്ള വരെ ഉദേശിക്കാൻ 🙌👏

  • @sulfikarkollam9724
    @sulfikarkollam9724 11 หลายเดือนก่อน +3

    ഈ മനുഷ്യ ദൈവങ്ങളെല്ലാം ഈ വകുപ്പ് തന്നെ. ജനങ്ങൾ മനസ്സിലാകട്ടെ.

  • @beenar5085
    @beenar5085 ปีที่แล้ว +14

    നിങ്ങള്‍ക്ക് മാതാ അമൃതാനന്ദമയി അടുത്ത poakamo

  • @dileepmankadavu3534
    @dileepmankadavu3534 5 หลายเดือนก่อน +8

    എന്താടോ നന്നാവാത്തെ. അവരൊരു മാനസിക രോഗിയാണെന്ന് മനസിലാക്കാത്ത ഇയാള്‍ എന്തൊരു മനുഷ്യനാണ്.

  • @SouStories
    @SouStories ปีที่แล้ว +15

    അവർ ഒരു പാവം ആണല്ലോ😊😊😊

  • @sebastinef.jesudas7209
    @sebastinef.jesudas7209 ปีที่แล้ว +21

    ഇതിലും വലിയ തട്ടിപ്പ് നടത്തി hospital ആശ്രമം സ്ഥാപിച്ചു. അവിടെ ചെന്ന് ചോദിക്കാൻ ampere ഉണ്ടോ. എല്ലാം ജിവന ഉപാധി. Including yourself

    • @jayalekshmilalgi8672
      @jayalekshmilalgi8672 ปีที่แล้ว

      അത് കലക്കി.

    • @kishorekumarn6229
      @kishorekumarn6229 4 หลายเดือนก่อน

      @@sebastinef.jesudas7209 അച്ചായൻ ഉദ്ദേശിച്ചത് യോഹന്നാൻ മുതലാളിയെയാണോ അതോ മദർ തെരേസയേയൊ?

  • @ChandranPp-w7f
    @ChandranPp-w7f 7 หลายเดือนก่อน +5

    ഇതിൽ ആരെയാണ് ആദ്യം ചികിൽസിക്കേണ്ടത്?

  • @ibrahimyuosaf9515
    @ibrahimyuosaf9515 11 หลายเดือนก่อน +7

    ഗ്രാൻഡ് ഓഫ് ഡെല്യൂഷൻ എന്ന മാനസികരോകാവസ്ഥയാണ് ഇത് നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിച്ച് ട്രീറ്റ്മെന്റ് എടുത്താൽ സുഖമാകും

  • @skariarose9105
    @skariarose9105 ปีที่แล้ว +14

    ഓഹോ 500 കൊടുത്താല്‍എന്തും ചെയ്യുന്ന ആളുടെ അടുത്തേക്ക് കിണുതാപ്പും തൂക്കി ചെന്നതും 500 ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ലേ, 😢😢😢😢

  • @vijayan455
    @vijayan455 ปีที่แล้ว +17

    എടാ ദുഷ്ടൻമാരെ ആ പാവപ്പെട്ട സ്ത്രീയെ വെറുതെ വിട്ടു കൂടെ

  • @kanchanakp8510
    @kanchanakp8510 5 หลายเดือนก่อน +4

    സൂപ്പർ നാഗ ജി നന്ദി നമസ്കാരം ❤️🙏❤️

    • @gopinarayanan6612
      @gopinarayanan6612 หลายเดือนก่อน

      സന്തോഷ് പണ്ടി റിൻ്റെ പെങ്ങൾ ആണ് എന്നു തോന്നുന്നു

  • @salimpm2684
    @salimpm2684 ปีที่แล้ว +39

    ഈ സ്ത്രീ ആളെ കൊന്ന് suitcase ൽ ആക്കി കൊക്കയിൽ തള്ളിയില്ല, മയക്കുമരുന്ന് വിറ്റില്ല, മദ്യവും പുകയിലയും ഉപയോച്ചില്ല അഴിമതി കാട്ടിയില്ല ഹണി ട്രാപ്പിൽ പെടുത്തിയില്ല ഈ സ്ത്രീ എന്ത് തെറ്റാണ് ചെയ്തത്, അവർ നിങ്ങളെ തേടി വന്നില്ല, നിങ്ങൾ അവരെ തേടിയാണ് പോയത്, അവരെ അങ്ങട് വീട്ടേക്കുക നിങ്ങൾ ചിലവിനും കൊടുക്കണ്ട എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും.

    • @pokkirisimon9063
      @pokkirisimon9063 ปีที่แล้ว +4

      എന്നാൽ നീ കൊണ്ട് പോയി ഒരാഴ്ച നിന്റെ വിട്ടിൽ നിർത്ത് തന്തക്ക് പിറന്നവൻ ആണേൽ അവളെ നിന്റെ വിട്ടിൽ ഒരാഴ്ച നിർത്തിയിട്ട് മതി നിന്റെ ഈ നാവാട്ടം

    • @SajeevWarrior-bl5yp
      @SajeevWarrior-bl5yp ปีที่แล้ว +2

      Yes

    • @bhaskarankvv6588
      @bhaskarankvv6588 ปีที่แล้ว

      Pokkiri simon ath nthini avaru ninte veetil ano nikune nine nthenkilum cheyunundo pine ninak nthanu ee krimi kadi

    • @FaisalPottayil-xo9kp
      @FaisalPottayil-xo9kp ปีที่แล้ว +1

      അതാണ് സെരി ചാഞ്ഞ മരമല്ലേ ഓടി കയറാമെല്ലോ

  • @divyadevutty3428
    @divyadevutty3428 ปีที่แล้ว +11

    ഇങ്ങനെ ഉള്ളവരെ കാണുമ്പോ ഞാൻ ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ആയത് എന്ന്,,അവരെ തെറി പറയാതെ കുറ്റപ്പെടുത്താതെ, ന്താണ് അവരുടെ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചെങ്കിൽ

  • @DayaAshok-mu5wz
    @DayaAshok-mu5wz ปีที่แล้ว +7

    ഇതൊക്കെ കാണാനും കേൾക്കാനും നിൽക്കുന്ന വരെ ആദ്യ ം തല്ലണം

  • @DeepaDeepa-fz1mx
    @DeepaDeepa-fz1mx ปีที่แล้ว +41

    ഇയാളുടെ ഒരു ഷോ കാര്യം എന്തൊക്കെ ആയാലും ആ ചേച്ചി മാന്യമായി പെരുമാറി😊❤

    • @KuttikkaattilKuttikkaadan
      @KuttikkaattilKuttikkaadan 10 หลายเดือนก่อน +1

      ഇത് സ്ക്രിപ്റ്റ് ആടോ? ലോക ഉടായിപ്പ് ആണ് നാഗ സൈരന്ധ്രി... അവരെ ഇനി ദൈവം ആക്കണ്ട

  • @muraliponnu9970
    @muraliponnu9970 6 หลายเดือนก่อน +16

    അവർ ഒരു പാവം ആണെന്ന് അവരുട കളങ്കമില്ലാത്ത വാക്കുകളിൽ നിന്നറിയാം. ആർക്കും ദ്രോഹം ഇല്ലെങ്കി എങ്ങനേലും ജീവിച്ചുപോട്ടെ... നിനക്കൊക്കെ ജോലി ചെയ്ത് ജീവിച്ചുകൂടെ അലവലാതികൾ

  • @mydreamsbibin
    @mydreamsbibin ปีที่แล้ว +95

    സത്യത്തിൽ ഈ സ്ത്രീക്ക് എന്തെങ്കിലും മാനസിക വിഭ്രാന്തി ഉണ്ടോ? അതോ വെറും അഭിനയം മാത്രമോ?? ഒന്ന് റീപ്ലേ തരണേ❤😊

    • @vinua1009
      @vinua1009 ปีที่แล้ว +7

      ആരാടോ,, അഭിനയിക്കാത്തത്. ആരും അവനവനു വേണ്ടി തന്നെയാ ജീവിക്കുന്നത്, ഇതുപറയുന്ന നിനക്കാണ്, മാനസിക വിഭ്രാന്തി 🙏🙏🙏🙏🙏

    • @mayadevikk6835
      @mayadevikk6835 ปีที่แล้ว +7

      ​@@vinua1009 thankalkkum thattippu thanneyano thozhil

    • @mydreamsbibin
      @mydreamsbibin ปีที่แล้ว

      @@vinua1009 😄🙏🙏🙏 sorry Bro

    • @spectacles.
      @spectacles. ปีที่แล้ว +4

      ​@@vinua1009ആ സ്ത്രീ നിങ്ങളുടെ ആരെങ്കിലും ആണോ

    • @sobha3738
      @sobha3738 ปีที่แล้ว +5

      ഇവൾക്ക് കൊമ്പനാനയുടെ അഞ്ചാംകാൽ കയറാത്തെ കുഴപ്പമാണ്

  • @teena37661
    @teena37661 ปีที่แล้ว +12

    ഇവർ നോർമൽ ആണെന്ന് എനിക്ക് തോന്നുന്നില്ല... അങ്ങനെ ഒരാൾക്ക് ചികിത്സ ആണ് ആവശ്യം .. അല്ലാതെ ഇയാള് ഈ കാണിക്കുന്നത് വെറും തോന്ന്യവാസം ആണ്.... അവരെ ചുമ്മാ അപമാനിക്കുകയാണ്

  • @razacknainan6605
    @razacknainan6605 11 หลายเดือนก่อน +1

    Paavavm Chechi entha samsaram kottarakarayil evidaya ? eee sthalam nalla prekrthi ramaniyamaya sthalam our forest area pola thonnunnu. Kunnikode aano?

  • @Apoorva1.702
    @Apoorva1.702 ปีที่แล้ว +10

    ചങ്ങായി നാടകം പോലെയുണ്ട് ഒത്തുകളി വേഗം മനസ്സിലാകുന്നു... Prank വീഡിയോ ചെയ്യാൻ നല്ലവണ്ണം ആലോചിച്ചു ചെയ്യൂ..

  • @UnnikuttanN
    @UnnikuttanN 3 หลายเดือนก่อน +4

    അവർ സൂപ്പർ ആണ് ദേവി തന്നെ അവരെപറ്റാത്തവർ അവിടെ പോകരുത് 😄

  • @BasheerArakkal-w2e
    @BasheerArakkal-w2e 6 หลายเดือนก่อน +7

    നമ്മുടെ അക്ക ഉയിരാണ്😂😂😂

  • @sajeevm7634
    @sajeevm7634 ปีที่แล้ว +3

    Chuduayonda chechi egane .mazhayakupol athumarikollum

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +8

    അവരെ എന്തിനാണ് അപമാനിക്കുന്നത്
    ചിലപ്പോൾ ഇതൊരു മാനസികാവസ്ഥയാവാം
    അല്ലങ്കിൽ അവർ ലഹരി ഉപയോഗിക്കുമായിരിക്കും...
    സമൂഹത്തിന് ഉപദ്ര പമില്ലാത്തിടത്തോളം ആരെയും അപമാനിക്കാത്തിടത്തോളം കാലം അവർ ജീവിക്കട്ടെ...
    ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ.....

  • @aneeshosm
    @aneeshosm ปีที่แล้ว +7

    അവർ ആരുടെയും മോഷ്ട്ടിച്ചിട്ടല്ല ജീവിക്കുന്നത് ഓരോന്ന് കാണിക്കും അവരെ ഇഷ്ടമുള്ളവർ അവിടെ പോകുന്നു ഇപ്പോൾ വീഡിയോയുടെ പേരിൽ നീ പോയില്ലേ പൈസയും കൊടുത്തു അവരുടെ നമ്പറും വാങ്ങി നീ വന്നു ഇനി നിനക്ക് തോന്നുന്ന സമയത്തൊക്കെ നീ അവരെ രഹസ്യമായി കാണാൻ പോകും അതാണ് നീ

  • @arunimas9498
    @arunimas9498 4 หลายเดือนก่อน

    ന്റെ ദൈവമെ....!!നാഗമ്മയുടെ പാട്ട് കേട്ട് ചിരിച്ച് ചത്തു....ന്റെമ്മോ...😍♥️♥️♥️😅🔥🙏👌👌shanu bai യുടെ നിൽപ്പും!!😂👌

  • @roshan45695
    @roshan45695 ปีที่แล้ว +18

    നീ യൂട്യൂബ് കൊണ്ട് പൈസ ഉണ്ടാക്കുന്ന പോലെ, അവര് അവർക്ക് ഇഷ്ടം ഉള്ളത് ചെയ്ത് ജീവിക്കട്ടെ. നിങ്ങൾക്ക് വേണ്ട എങ്കിൽ എന്തിനാ 500 രൂപ കൊടുത്തു അവരുടെ അങ്ങോട്ട് പോയത്.

    • @aneesh4394
      @aneesh4394 ปีที่แล้ว +1

      എടാ നാറീ ഇറങ്ങിപ്പോടാ

    • @aviatorcrew389
      @aviatorcrew389 ปีที่แล้ว

      ​@@aneesh4394നീ ഏതാടാ തൂറി

  • @ambilybabu7915
    @ambilybabu7915 5 หลายเดือนก่อน +9

    പാവം അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. എത്രയോ തട്ടിപ്പുകാർ നമ്മുടെ നാട്ടിൽ ഉണ്ട് നിങ്ങളൊക്കെ അവരുടെ പുറകെ ചെല്ല്‌ അവരെ കളിയാക്കാതെ

  • @datafactory1
    @datafactory1 ปีที่แล้ว +18

    500 കൊടുത്ത് 10000 ഉണ്ടാക്കി

  • @suneeshvkkarakurussi4223
    @suneeshvkkarakurussi4223 ปีที่แล้ว +8

    പുള്ളിക്കാരന് എന്തെങ്കിലും വാരി എറിഞ്ഞു കൊടുക്കാമായിരുന്നില്ലേ ദേവിയെ 🙏

  • @saidalavikoppam1495
    @saidalavikoppam1495 ปีที่แล้ว +19

    ഈ സ്ത്രീ കാട്ടി വീഡിയോസ് എടുത്ത് ലക്ഷങ്ങൾ ഉണ്ടാക്കുന്നു. സ്ത്രീക്ക് കിട്ടുന്ന പ്രതിഫലമോ . 500 ഉലുവ

  • @vmdreamworld6286
    @vmdreamworld6286 ปีที่แล้ว +15

    എടൊ അവർ എവിടെ ഏങ്കിലും ജീവിക്കട്ടെ....

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 หลายเดือนก่อน +3

    ചോദിക്കുന്ന് മുത്തിന് ഒരു big salute...❤

    • @jomitk.j8016
      @jomitk.j8016 6 หลายเดือนก่อน

      Sathyam 😅

  • @HaleelTS
    @HaleelTS 4 หลายเดือนก่อน +6

    E കുട്ടി നമ്മുടെ ആരുമല്ല എങ്കിലും ഒരു അമ്മ പ്രസവിച്ചതല്ലേ, ബുദ്ധിയുണ്ട്, പക്ഷെ ചെറുപ്പത്തില്ലേ മാനസിക നില തെറ്റി, അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് അതുവെച്ചു ചിലർ മുതലാടുക്കുന്നു

  • @mydreamsbibin
    @mydreamsbibin ปีที่แล้ว +3

    😅😅😂😅😂😅 പടച്ചോനെ.. ഷാനുക്ക ഇവിടേം എത്തിയോ😅😅😂😅😂😅

  • @sagarbuddyscafe9577
    @sagarbuddyscafe9577 ปีที่แล้ว +17

    നീ അവരുടെ vdo എടുത്തതും പോരാ... അവരെ തന്നെ മോശമാകുന്നൊ 😡😡😡😡

  • @Touch_byHarishma
    @Touch_byHarishma 6 หลายเดือนก่อน +15

    എല്ലാവരും എന്തിനാ ഇ പാവത്തിനെ ടോർച്ചർ ചെയ്യുന്നേ, റീച് കൂട്ടുവാൻ എന്തിനാ ഷാനു

  • @1manojkerala
    @1manojkerala 7 หลายเดือนก่อน +8

    അമൃതാനന്തമയിയെ ട്രോള്ളുന്നവരോട്, അവർ ഒരു ശക്തിയും ഇല്ല പക്ഷെ അവർ സമൂഹത്തിനു ഗുണമേ ചെയ്തിട്ടുള്ളു രാജ്യദ്രോഹിയും അല്ല. അത് പരിഗണിക്കുക

  • @anilkumarp6455
    @anilkumarp6455 11 หลายเดือนก่อน +8

    ഇവർക്കു പിൻ ബലമില്ലാത്തതുകൊണ്ട് ആർക്കും തോന്നിവാസം ആകാം , 🤔 എന്തും പറയാം 🤔

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa หลายเดือนก่อน +3

    നിങ്ങളെ സഹിക്കുന്നതിനു 500 അല്ല 5000 കൊടുത്താലും മതിയാവില്ല നിങ്ങൾക്കു നാണം ഇല്ലേ അവർ എങനെ എങ്കിലും ജീവിക്കട്ടെ ഇഷ്ട്ടം ഉള്ളവർ അവിടെ പോവട്ടെ ചിലപ്പോൾ എന്തേലും ബുന്ധിമുട്ട് ഉണ്ടാകും അവരെ കാൽ ബുന്ധിയില്ലാത്തത് നിങ്ങൾക്കാണ് കഷ്ട്ടം പാവം ചേച്ചി അവരെ വെറുതെ വീടു 🙏🏻

  • @suryaarun6481
    @suryaarun6481 ปีที่แล้ว +21

    അവർക്കു മാനസികമായി എന്തോ കുഴപ്പം ഉള്ള ആളാണ്. അവരെ വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടു കാശുണ്ടാക്കുകയല്ല വേണ്ടത്.പറ്റുമെങ്കിൽ അവർക്കു നല്ല ചികിത്സ കൊടുത്തു നേരെയാക്കണം. അവര് പറയുന്നതും ചെയ്യുന്നതും ഒന്നും സ്വയം ബോധത്തോടെ അല്ല. അതൊന്നും മനസ്സിലാക്കാതെ ചുമ്മാ ഇതുപോലെ വീഡിയോ എടുത്തു ഇടരുത്

    • @sam75723
      @sam75723 ปีที่แล้ว +1

      സത്യം ഡിപ്രെഷൻ ഹലുസനേഷൻ bipolar disorder ഇവയിൽ ഏതെങ്കിലും ഒന്നു ആകാം ഇവരെ ചിക്കൽസിച്ചാൽ നേരെ ആവും

    • @thatwhatim
      @thatwhatim ปีที่แล้ว +1

      ocha veykalo dehopradhavom o valom undo adhum alenkkil agott chenn aare egilum shalyem cheyunundo? agine onnum elenkkil e nashicha mandrake intte naattil aver egilum avarudeth aaya loketh swesthem aayi jeevichotte.😜

  • @Kiranzen
    @Kiranzen ปีที่แล้ว +9

    ഇരന്നു തിന്നുന്നവരെ തുരന്നു തിന്നാൻ നാണമില്ലേ so called perfect people's

  • @sreekumarpk8403
    @sreekumarpk8403 3 หลายเดือนก่อน +5

    അവർ ആരുടെയും അടുത്തു പോകുന്നില്ല പിന്നെ എന്തിനാ അവരെ ചൊറിയാൻ പോകുന്നു

  • @kesavadas5502
    @kesavadas5502 ปีที่แล้ว +12

    എല്ലാം സ്നേഹ പുർവ്വം ക്ഷമ പുർവ്വം പാവം സഹോദരി ഒരു പാട് ശരി ആണ്

  • @anils.rkumar6551
    @anils.rkumar6551 10 หลายเดือนก่อน +3

    We love her attitude ❤

  • @machane___poli
    @machane___poli ปีที่แล้ว +18

    കഷ്ടം ആണ് നിങ്ങൾ ചെയ്യുന്നത് അവരെ വച്ചു നിങ്ങൾക്ക് പണം ഉണ്ടാക്കാം
    അവർ പണം ചോദിച്ചതാണോ പ്രശ്നം
    അവർക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്
    അവർ നിന്നോട് സംസാരിക്കുന്നത് മാന്യമായിട്ടാണോ അത് നോക്കുക
    ഒരു സ്ത്രീയെ ഇത്ര മോശമാക്കരുത്
    ഒരാളെങ്കിലും ഈ വീഡിയോ പറ്റി നല്ലത് പറഞ്ഞോ ഇല്ലല്ലോ നിന്റെ ആരോ ഒരു കമന്റ് ഇട്ടു അത് നീ pin ചെയ്തു കഷ്ടം

    • @jastatus5001
      @jastatus5001 ปีที่แล้ว +2

      Reach aavan alle avare vechu video eduthath. Appol avar panam chodichathil enthe thett? Pullikkari manyamayi aanallo eppo samsarikkane😊

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +7

    E vedio avatharakark budhiyille...ningal alle thatip cheyunathu..ningal avare vitt alle ipo kasundakunathu..avare kelkananu e vedio kanunathu.sawntham sareeram kshethravum athoke jeevan deivee chaithanyamanenum thirichariyunatbu thaneyanu..avarude..speciality..so great👍❤️.

  • @dhruvansivadasan1439
    @dhruvansivadasan1439 ปีที่แล้ว +6

    ഇതിന് മാനസിക രോഗമാണെന്നാണ് തോന്നുന്നത്

  • @maheshtd2122
    @maheshtd2122 7 หลายเดือนก่อน +4

    🙏🏻😂🥰 ചേട്ടനെ തള്ളിപ്പറയുകയില്ല ചേട്ടന് പറ്റുന്ന പണി നല്ല ഒന്നാന്തരം ബിൽഡിംഗ് പണിക്കാർക്ക് ഹെൽപ്പർ, ചേട്ടൻ ഒരു ലോകത്ത് ഒരു സാധാരണക്കാരൻ ചേട്ടന് അറിയില്ല ബ്രെയിൻഎന്താണ് വർക്ക് എന്താണ് ആയിരിക്കുന്നത് ആരാണ് ഊക്കുമ്പോൾ കോഴിയുടെ കൂട് അടച്ചായിരുന്നോ ചേട്ടാ അങ്ങനെ പെണ്ണുങ്ങൾ ചോദിക്കരുത് എന്ന് പറയണമെങ്കിൽ അതുപോലെ പലതും, അതുകൊണ്ട് ചേട്ടൻ കുട്ടിയാണ് ചേട്ടൻ ഒത്തിരി നിന്ദിക്കുന്നു ചേട്ടൻ അങ്ങനെ ചെയ്യരുത് 🙏🏻😇

  • @sreelakshmisreejith5540
    @sreelakshmisreejith5540 ปีที่แล้ว +12

    ഇവരെ കണ്ടിട് ചെറിയ പിരി പോയ പോലുണ്ട് ..🥲

  • @Sakariya.pSakariya
    @Sakariya.pSakariya 7 หลายเดือนก่อน +5

    ഇവളൊരു സംഭവം തന്നെ,ടെൻഷൻ ഉള്ളപ്പോൾ കാണാൻ പറ്റിയ ഒരു സംഭവം തന്നെ

    • @kishorekumarn6229
      @kishorekumarn6229 4 หลายเดือนก่อน

      @@Sakariya.pSakariya ടെൻഷൻ ഉള്ളപ്പോൾ അനക്ക് യോഹന്നാന്റെ സുവിശേഷം കേട്ടാപ്പോരെ ?☺️

  • @sujasuresh1569
    @sujasuresh1569 3 หลายเดือนก่อน +13

    നാഗയെ വിറ്റു cash ഉണ്ടാക്കാൻ പോയിട്ട്, അവരെ കുറ്റം പറയുന്നോ.. നിനക്ക് ക്യാമറയും എടുത്തു നടക്കാതെ വേറെ ജോലി ചെയ്തു ജീവിച്ചുടെ

  • @shajumonrraju9637
    @shajumonrraju9637 ปีที่แล้ว +9

    ആ സ്ത്രീ ഒരു പാവം കണ്ടിട്ടു. ട്രീറ്റ്മെന്റ് കൊടുത്താൽ അത് മാറും ആയിരിക്കും. അവരെ god blessed him 🙏

  • @fasaludheenpz
    @fasaludheenpz ปีที่แล้ว +6

    കളിചിരിയും വർത്തമാനവും കേട്ടിട്ട് ക്യാമറ ഓഫ് ചെയ്ത ശേഷം ഷാനു ദേവിയിൽ ലയിച്ച് ചേർന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്.

  • @prasuttan9046
    @prasuttan9046 ปีที่แล้ว +8

    ഈ ദേവിക്ക് ഇഷ്ട്ടപെട്ട വഴിപാട്
    വെടിവഴിപാട് 😅
    ഭൂലേകവെടിയാന്നാ തോന്നുന്നേ

  • @LibasKhaleel
    @LibasKhaleel 10 หลายเดือนก่อน +27

    അവർ ആരുമായിക്കൊള്ളട്ടെ അവർ നിങ്ങളെ വിളിച്ചത് അല്ലല്ലോ നിങ്ങൾ അങ്ങോട്ട് ചെന്ന് കീറി കൊടുത്തതല്ലേ ഇതിനെക്കാൾ വലിയ തരികിട നടക്കുന്ന ഈ ലോകത്ത് എങ്ങനെയെങ്കിലും ഒക്കെ പിഴച്ചു പോട്ടെടോ

  • @stardrive8561
    @stardrive8561 7 หลายเดือนก่อน +10

    ആദ്യമായാണ് ഒരു സദാചാര പോലീസിനെ കാണുന്നത്. ഒരു സ്ത്രീയുടെ വീട്ടിൽ കയറി അവരെ ഭീഷണിപ്പെടുത്തുക, അവരുടെ സമ്മതമില്ലാതെ അവരുടെ വീഡിയോ എടുത്തു യൂട്യൂബിൽ ഇടുക. ഇതൊക്കെ നിയമവിരുദ്ധമാണ്. അവർ കേസ് കൊടുത്താൽ ഇയാൾ അകത്താകും. അവർ ആരുടെയും വീട്ടിൽ പോയി ആർക്കും ഒരു ഉപദ്രവും ചെയ്യുന്നില്ല. അപ്പനും അമ്മയും വഴിയിൽ വച്ച് സംസാരിച്ചാൽ പ്രശ്നം, ഭാര്യയും ഭർത്താവും ഒരിടത്തു ഒന്നിച്ചിരുന്നാൽ പ്രശ്നം ഇയാൾക്ക് ഒരു പണിയുമില്ല സദാചാരം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്ന് ഇയാൾ തീരുമാനിക്കും

    • @RoniMarker
      @RoniMarker 7 หลายเดือนก่อน

      ഈ നായിൻറെ മോള് ചിരിപ്പിച്ചു കൊല്ലും പക്കാ വെടിയാണ് ഇതുപോലെ തന്നെയായിരുന്നു മാതാ അമൃതാനന്ദമായും കേരളത്തിൽ ഉടലെടുത്തത് ഇതുപോലെയുള്ള വേശികളെ ദൈവമായി കാണുന്ന കേരളത്തിലെ പരമനാറികൾക്ക് എൻറെ നടുവിരൽ😂😂😂😂

    • @adhus-d1e
      @adhus-d1e 6 หลายเดือนก่อน

      Eyalk kurach kaliyakal ind oru aaakal

  • @bhaskarana3184
    @bhaskarana3184 10 หลายเดือนก่อน +10

    എത്ര ശാന്തമായാണ് അവരുടെ സംസാരം.

  • @sb...sasthamcotta5988
    @sb...sasthamcotta5988 ปีที่แล้ว +6

    S I യെ വരെ " മുത്തേ " എന്ന് വിളിച്ച ആളല്ലേ 😅😅

  • @chickugallery9511
    @chickugallery9511 ปีที่แล้ว +1

    Full വീഡിയോ കാണാതെ ആണോ എല്ലാരും കമന്റ്‌ ഇടുന്നത്? 🤔 അതോ ആദ്യത്തെ വഴക് real ആണോ? 🤔

  • @VidhyaVijayan-p3q
    @VidhyaVijayan-p3q 5 หลายเดือนก่อน +9

    എടാ ഭ്രാന്ത..... നിനക്ക് ആണ് ഭ്രാന്ത് 🤣🤣🤣🤣🤣 മറയും വച്ച് കെട്ടും ഉള്ള മനസ്സ് കൊണ്ട് ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഒര് പച്ച മനുഷ്യ സ്ത്രീ ആയ അവരാണ് hero.......🔥🔥🔥🔥

  • @RavijiItaly
    @RavijiItaly ปีที่แล้ว +1

    🤔.. 😄... ഇതാണ് നുമ്മ
    പറഞ്ഞ,
    " കാശ് -ദേവി "!! 😂😂😂😂😂

  • @sreenidhirjith3985
    @sreenidhirjith3985 ปีที่แล้ว +11

    കോടികൾ വാരി കൂട്ടുന്ന എത്രയോ ആൾ ദൈവങ്ങൾ ഉണ്ട്‌, അവരുടെ അടുത്തു ഇതുപോലെ ചെല്ലുമോ....... നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം എത്ര സത്യസന്ദമായാണ് ഉത്തരം നൽകുന്നത്....... അവർ ജീവിച്ചുപോകട്ടെ

  • @nirmalahospital9850
    @nirmalahospital9850 หลายเดือนก่อน

    Bro.... Why did u go there😄.. Those who have sense will understand.... Anyway it is very entertaining muthe

  • @UshaBabu-zv4xj
    @UshaBabu-zv4xj 5 หลายเดือนก่อน +9

    പാവം ഒരു സ്ത്രീ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ

  • @ajith0707
    @ajith0707 9 หลายเดือนก่อน +11

    ഈ വീഡിയോ പോസ്റ്റുചെയ്തത് കാശിനല്ല, ഇവന്റെ അമ്മയ്ക്കു പുളിങ്കുരു വാങ്ങി കൊടുക്കാനാണ് ...🤭🤭

  • @Nietzsche777
    @Nietzsche777 8 หลายเดือนก่อน +12

    നീ ക്യാമറ യും പൊക്കി പിടിച്ചോണ്ട് പോയി അവരുടെ വീഡിയോ എടുക്കുമ്പോൾ അവര് ക്യാഷ് ചോദിച്ചതിൽ ഒരു തെറ്റുമില്ല. അവരടെ ഒരു വീഡിയോ ഇട്ടാൽ അതിന് നല്ല വ്യൂസ് കിട്ടും അത് വെച്ച് നിനക്ക് നല്ല പൈസയും കിട്ടും. അവർക്ക് ആ ബോധം നല്ലപോലെ ഉണ്ട്.

  • @vinua1009
    @vinua1009 ปีที่แล้ว +6

    മൃഗങ്ങളെ വിട്ട്,, ഇപ്പൊ ഇതാണോ ഏർപ്പാട് 😂😂😂😂😂😂😂😂😂

  • @gafoor9855
    @gafoor9855 ปีที่แล้ว +3

    എവിടെ ആണ് ഇത് 🤕🤕

  • @aliaskark7401
    @aliaskark7401 ปีที่แล้ว +9

    നിങ്ങൾക്കും പണം തന്നെയല്ലേ വേണ്ടത്

  • @RjAllus
    @RjAllus ปีที่แล้ว +2

    വയലാറെഴുതുവോ ഇതു പോലെ.. 😃👌
    കറുപ്പുടുത്തൊരു മാരാ..
    നല്ല സുന്ദരമാരാ.. 😎
    കറുപ്പുടുത്തൊരു മാരാ നല്ല സുന്ദരമാരാ😎
    ആ കണ്ണുകളിൽ... 😳
    ആ കണ്ണുകളിൽ... 😳
    തിളങ്ങുന്ന തൊരു പ്രണയമോ.😍
    തിളങ്ങുന്ന തൊരു പ്രണയമോ..😍
    Ashwin Bhaskerkku Song Kittiyal.. Adutha Remix 😂

  • @sarithajijomon
    @sarithajijomon ปีที่แล้ว +11

    എന്തെടാ.. കാശു കൊടുത്താൽ എന്തും ചെയ്യുന്ന ദേവി എന്നൊക്കെ ക്യാപ്ഷൻ കൊടുത്തത്. അവർ interview എടുക്കുന്നതിനു അല്ലേ ചോദിച്ചത്.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 7 หลายเดือนก่อน +6

    ഇവർ തട്ടിപ്പു നടത്തുന്നുവെന്ന് പറയുന്നു. അവർ ആരുടെയും പണം അപഹരിക്കുന്നില്ല. പിന്നെ എങ്ങനെ തട്ടിപ്പെന്നു പറയാൻ കഴിയും ?

  • @yadukrishnans3106
    @yadukrishnans3106 ปีที่แล้ว +7

    കേരളം മൊത്തത്തില് വിഴുങ്ങാൻ ശ്രമിക്കുന്ന ഒരാള് അമേരിക്കക്ക് പോയേക്കുന്നു, അയാളുടെ ഒരു ഇൻ്റർവ്യൂ എടുക്കാമോ

  • @najeebsheni1336
    @najeebsheni1336 5 หลายเดือนก่อน +9

    ഇതിൽ 3 തരം ഭ്രാന്തൻ ആണ് ഉള്ളത്.
    1. ഈ കാട്ടിക്കൂട്ടുന്ന പേകൂത്തുകളുടെ ഉടമയുടെ ഭ്രാന്ത്.
    2. ഇതിനെ ചോദ്യം ചെയ്യുന്ന ചോദ്യകർത്താവിന്റെ പ്രാന്ത്
    3. ഇതൊക്കെയും waste ആണെന്ന് അറിഞ്ഞിട്ടും ഇത് കാണുന്ന നമ്മളും ഒരുതരം ഭ്രാന്തന്മാർ തന്നെയാ

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +10

    നീ ക്യാഷ് നു വേണ്ടി യും reach ആവാനും അല്ലെ അവിടെ അവരെ പോയി കണ്ടത് എന്നിട്ട് അവരെ നന്നാക്കാൻ നടക്കുന്നു.. ലേശം ഉളുപ്പ് 😡അവരുടെ അത്ര സമയം നിന്റെ കുടെ ചിലവിട്ടതിന് അങ്ങോട്ട് കൊടുക്കണം ക്യാഷ്

  • @jesumaidh
    @jesumaidh ปีที่แล้ว +1

    Ningalk video edukkan alle avare kanan poye..athum rating kootan alle...avarkm jeevikkan avakasham ille.Avaru ningade pinnale vannu video kanan parayando...

  • @sureshsura3599
    @sureshsura3599 ปีที่แล้ว +12

    സ്വന്തം അമ്മ പെങ്ങളെ വച്ചു vdo എടുത്ത് ഇത് പോലെ പറയണം. അവർ ആരെയും ദ്രോഹിക്കുന്നില്ലല്ലോ 😡😡 caption തന്നെ മോശം കഷ്ടം. അമൃതാനന്ദമയിയെ ഒന്ന് Interview ചെയ് പാവത്തിങ്ങളുടെ മെക്കിട്ട് കേറാതെ 🙏🙏🙏🙏🙏🙏അപേക്ഷയാണ്
    .സങ്കടം തോന്നുന്നു 😡😡😡😡
    അവരുടെ മുഖത്ത് നോക്കി ഓരോന്ന് പറയുന്നു 😡കഷ്ട്ടം 😡😡😡😡😡😡😡😡😡😡 പാവം തോന്നുന്നു. ഇന്ന് നിങ്ങൾ അവരെ ചോദ്യം ചെയ്യും നാളെ ഒരു കൂട്ടംനിങ്ങളെ ചോദ്യം ചെയ്യും നോക്കിക്കോ karma💯

  • @syamrajsharonkollam4931
    @syamrajsharonkollam4931 ปีที่แล้ว

    Aliyaru Ekka Athinte vittare pavam 5. 10 picha vangi jivikkunnu Kodi kal thattikkuna vare varattan pattuvo ?

  • @albin6879
    @albin6879 ปีที่แล้ว +8

    Avr thanik 2.7lakh views thannilledo...

    • @SRMOVIESCHANNEL10
      @SRMOVIESCHANNEL10 ปีที่แล้ว +1

      Aaa pavathinu koduthathu 500 uluva

    • @albin6879
      @albin6879 ปีที่แล้ว

      @@SRMOVIESCHANNEL10 angane paranjkodukkeda ramana 😂

  • @SunilS-o1s
    @SunilS-o1s ปีที่แล้ว

    Theri abhishekam vittittu eppol uzhichil thudangiyoo ? Kollaamm , nadakkatte. Eshttapedunnavar upayoogikytte.

  • @jayalethat7339
    @jayalethat7339 ปีที่แล้ว +9

    ഇവർക്ക് കൗൺസലിംഗ് കൊടുക്കണം