ഈ സ്ത്രീ വെറും പാവമാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കാൻ അവസരം കിട്ടിയാൽ അതാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്.
അവതാരിക അല്ല അവൾ.. വേറെ പേരാണ് വിളിക്കേണ്ടത്... സത്യത്തിൽ അവർക്കല്ല പ്രാന്ത്.. അവരെ പോടീ പട്ടീന്ന് വിളിച്ചു മാന്യത ഇല്ലാതെ സംസാരിച്ച ഇവൾക്കാണ് മുഴുപ്പിരി വട്ട്
100% true. എന്തോ കാരണത്താൽ ചെറിയൊരു മാനസിക പ്രശ്‌നം വന്നിട്ടുണ്ട്. ആള് എന്തായാലും ബുദ്ധിമതിയായിരുന്നു എന്നുറപ്പ്. നല്ലൊരു മെഡിക്കൽ &സാംമ്പത്തിക സഹായം കിട്ടിയാൽ നന്നായിരുന്നു. അതിനു പകരം അവരെ ഭ്രാന്തിയാക്കാനാണ് എല്ലാവർക്കും താൽപ്പര്യം.
അവതാരകയ്ക്ക് ആണ് ഭാന്ത്. ഒരു interview ന് ചോദിക്കേണ്ടത് ആണോ അവരോട് ചോദിച്ചത്? മനുഷ്യരുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ട് ലേവലേശം മനുഷ്യത്വം ഇല്ലാതെ എന്തൊക്കെയാണ് അവരോട് ചോദിച്ചത്?
അവതാരികയെ പിടിച്ചു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു..അവൽ എന്തൊക്കെയാ ചോദിക്കുന്നത്. അവർക്ക് മാനസ്സിക വിഭ്രാന്തി ഉണ്ട് എന്ന് അവൾക്കും എല്ലാവർക്കും അറിയാം..പിന്നെന്തിന് ഇങ്ങനെ കളിയാക്കുന്നു അവരെ...അവർ എല്ലാ ചോദ്യങ്ങൾക്കും ഒരു വിധം ഭംഗിയായി തന്നേ മറുപടിയും തന്നിട്ടുണ്ട്....പക്ഷേ ഈ അവതാരികയെ സഹിക്കാൻ പറ്റുന്നില്ല... എന്തിനാണ് ഇങ്ങനെ അവരെ കളിയാക്കുന്നത് ?
നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം വിഡ്ഢി ആയി അവതാരിക... മനഃപൂർവം അവരെ മാനസിക രോഗിയാക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷെ എല്ലാത്തിനും അവർ ജീനിയസ് ആയിത്തന്നെ മറുപടി പറഞ്ഞു. അവസാനം കൈ കൊടുത്തപ്പോൾ നമ്മൾ രണ്ടുപേരും മാനസികാരോഗി ആയി എന്ന് മുഖത്തുനോക്കി പറയാനുള്ള തന്റേടവും അവർ കാണിച്ചു...
സത്യത്തിൽ ഇവർ പറയുന്നതിൽ ചില സത്യങ്ങൾ ഇല്ലേ... എത്ര തവണ അരപിരി എന്ന് വിളിച്ച് ആക്ഷേപിച്ചു.. അവർ തിരിച്ചു അങ്ങനെ വിളിച്ചില്ല.. എല്ലാവർക്കും ഉണ്ടാകും ചില വേദനകൾ
സത്യം ഈ വാക്കിന്റെ ധർമ്മം എന്താണെന്ന് അറിയോ നിങ്ങളെപോലുളളവരുടെ കുഴപ്പം കണ്ടതും കേട്ടതും എല്ലാം അങ്ങ് വിശ്വസിക്കും ഒന്നും തിരിച്ചറിയാൻ പറ്റാതെ മന്ദ ബുദ്ധിയായി ഇങ്ങനെ....... ജീവികാ കഷ്ടം
അവതരിക സ്വയം ബെറ്റർ ആണെന്ന് വിചാരിക്കുന്നു, over smart ആകാൻ നോക്കിയതാ, പക്ഷെ അവരെക്കാൾ വലിയ മാനസിക രോഗി ആണ് ആകുട്ടി. അവരെ കൂടുതൽ വൈലന്റ് ആകാൻ നോക്കി, നാണം കെട്ട് തിരികെ പോന്നു, ഒരാളെ നോവിക്കുന്നതിൽ ഇത്രയ്ക്കു സന്തോഷമാണ് ആകുട്ടിക്ക്
Provoke ആവുമെന്ന് കരുതി ഒരുപാടുപ്രാവശ്യം അവരെ അവതാരിക ചൊറിഞ്ഞുകൊണ്ടേയിരുന്നു ..പക്ഷെ അവർ വളരെ ഡീസന്റായി സംസാരിച്ചു , അവതാരികയ്ക്കാണു യഥാർത്ഥഭ്രാന്തെന്നാണ് ഇതുകണ്ടപ്പോൾ മനസ്സിലായത്
നല്ലൊരു കവിത,,, പെട്ടെന്ന് ആ വരികൾ ഉണ്ടാക്കി പാടിയില്ലേ,,,, 👍🏼 ഇത് എവിടുത്തെ അവതാരകയാണ്,,, അവരെ ഇന്റർവ്യൂ ചെയ്തിട്ട് മാനസിക പ്രശ്നമാണ് എന്ന് പറയുന്നതിൽ യോചിപ്പില്ല,,,, മ്ലേച്ഛമായ ആണും, പെണ്ണുമാണ് ഈ ലോകത്തു ജീവിക്കുന്നത്,, പരസ്യമായിട്ട് അഴിഞ്ഞാടുന്ന സ്ത്രീകൾ,,, സൈരന്ത്രി എന്ത് നല്ല സ്ത്രീയാണ്,, ഒരു പുരുഷനെയും കിടക്ക പങ്കിടാൻ വിളിക്കുന്നില്ല,,,,,🙏🏼🙏🏼🙏🏼 ഏത് ചാനലിലെ അവതാരക ആണെങ്കിലും,,, ആ പെണ്ണിന് അഹങ്കാരവും,, തിമിറും, അല്പം കൂടുതൽ ആണ്,,, ഈ പെണ്ണിനാണ് വട്ട്,,,, ( സൈരന്ത്രി നിന്നെ തെറി വിളിക്കുന്നവരെ നീ തിരിച്ച് വിളിക്കണം ,,, ഈ പറയുന്നവരുടെ ചിലവിലൊന്നു മല്ല ഇയാൾ കഴിയുന്നത്, ധൈര്യമായി,, നിന്റെ അഭിപ്രായങ്ങളും,,, ചിന്താഗതികളുമായി മുന്നോട്ട് പോവുക,,,,പ്രബഞ്ച ശക്തി സൈരന്ത്രിയെ രക്ഷിക്കും,, ❤️,, 👍🏼👍🏼👍🏼🥰🥰
ഇന്റർവ്യൂ എടുക്കുന്ന ആളുടെ സമീപനം വളരെ മോശം.. നിങ്ങൾ എന്ത് ഉദ്ദേശിച്ചാണ് അവരുടെ അടുത്ത് പോയത്... നാഗ എന്ത് നല്ല രീതിയിലാണ് നിങ്ങളോട് സംസാരിച്ചത് കണ്ണാ, മോളേ എന്നൊക്കെ... നിങ്ങൾ വളരെ മോശമായിപ്പോയി... അവരെ അപമാനിക്കാൻ ആണെങ്കിൽ എന്തിന് അവിടെ പോയി... ആ പാവം സ്ത്രീയെ അവരുടെ വഴിക്ക് വിട്... സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരിക്ക്
Yesഅവരാരെയും ഉപദ്രവിക്കുന്നില്ല അവര് സ്വന്തമായി വീഡിയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം ഇഷ്ടമില്ലാത്തവർ അത് കാണാതിരുന്നാൽ പോരെ അവരെ ഓരോരുത്തര് വൃത്തികേട് പറയുമ്പോൾ മാത്രമാണ് അവര് പ്രതികരിക്കുന്നത് അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ
അവരെ കുറ്റം പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഇതിനെ ക്കാളും ദ്രോഹങ്ങൾ ചെയ്യുന്ന എത്രയോ മനുഷ്യൻ മാർ നമുക്ക് ചുറ്റിലും ഉണ്ട് അവരോടു പ്രതികരിക്കാൻ നിങ്ങൾക്കു പറ്റുമോ ഇന്നും സമൂഹത്തിൽ മാന്യതയുടെ മുഖത്തോടെ ജീവിക്കുന്നു. If അവർക്കു ചികിത്സാ ആവശ്യം ഉണ്ടെങ്കിൽ അതാണ് വേണ്ടത്.ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് മനഃപൂർവം കളിയാക്കുക എന്ന ഉദ്ദേശം . But നന്നായി തന്നെ അവർ മറുപടി പറഞ്ഞിട്ടും ഉണ്ട്.നമ്മൾ മനുഷ്യന്റെ ലോകത്ത് മാത്രം നിന്നിരുന്നെങ്കിൽ ആൽബർട്ട് ഐസ്റ്റീൻ ഒന്നും ഇത്രേം കണ്ടുപിത്തം ഒക്കെ കൊണ്ട് വരുമായിരുന്നോ..
ഇതിനെക്കാളും ദ്രോഹം ചെയ്തിട്ടുള്ളവർ ഞങ്ങടെ അമ്മമാരെ വേശ്യാ ന്ന് വിളിച്ചില്ല മക്കൾ ഇവളുടെ മുന്നിലിട്ട് 20 പേരാൽ പീപിപ്പിക്കപ്പെട്ടു കൊല്ലപ്പെടണം ന്ന് വീഡിയോ ഇട്ട് അട്ടഹസിച്ചില്ല ..ഇവളുടെ നെഗറ്റീവ് ചാനലിൽ കേറി ഒന്ന് കണ്ട് നോക്ക് ഇവൾ വെറും 3rd rate ചെറ്റ ന്ന് പിടി കിട്ടും ..ഇത്രയൊക്കെ ചെയ്തു കുട്ടിയിട്ടും ദൈവം ആവാൻ ശ്രമിക്കണോ ..ഇതിനേക്കാൾ ദ്രോഹം ചെയ്യുന്നവർ സമ്മദിക്കുന്നുണ്ട് അവർ ദ്രോഹികൾ ആണെന്ന് ..ഇവൾ അങ്ങെയാണോ ..നിങ്ങളുടെ അമ്മയെ വേശ്യാ ന്ന് പറഞ്ഞാൽ കേട്ട് നിക്കുമായിരിക്കും ..ഐന്‍സ്റ്റീൻ മനുഷ്യൻ ആയി മനുഷ്യലോകത്തു നിന്ന് കൊണ്ട് തന്നെയല്ലേ ഓരോന്നും കണ്ട് പിടിച്ചത് ..അദ്ദേഹം ദൈവം ആയിരുന്നു എന്നൊന്നും പറഞ്ഞേക്കല്ലേ ..
@@priyapriyam2097 നിങ്ങൾക്ക് തെറ്റി ഏതൊരാളിന്റെയും സൗന്ദര്യം ശരീരത്തിൽ ആണെന്ന് നിങ്ങൾക്ക് തോന്നിയത് മറ്റുള്ളവരുടെ തെറ്റ് അല്ല ..സ്വാഭാവവും നന്മയും ആവണം സൗന്ദര്യം ..അല്ലാതെ കാണാൻ ഐശ്വര്യ റായ് പോലെ ഇരുന്നിട്ട് ഇവളുടെ സ്വഭാവം ആയാലും ഇത് തന്നെ പറയും ..കഷ്ട്ടം ജനിച്ചു 25 വയസ്സ് വരെ ഇവള് ചെറുപ്പം തന്നെ ആയിരുന്നില്ലേ
അവർക്ക് മാനസിക വൈകല്യം ഉണ്ടെന്ന് മനസ്സിലായിട്ടും ചോദ്യങ്ങൾ വല്ലാതെ ക്രൂരവും, പരിഹാസ്യവും ആയി പോയി. ഇൻ്റർവ്യൂ ചെയ്ത സ്ത്രീ ഒന്ന് മനസ്സിലാക്കിയാൽ നന്ന്, മനസ്സിൻ്റെ നില എത് നിമിഷത്തിൽ ആർക്കും കൈവിട്ടുപോവാം, ചിലർക്ക് ഇതൊക്കെ നോക്കാനും ചികിത്സക്ക് കൊണ്ടുപോകാനും ആളുണ്ടാവും, ആരുമില്ലാത്തവർ ഇത് പോലെ മറ്റുള്ളവർക്ക് പരിഹാസ്യനും, കളിയാക്കപ്പെടാനും ഇരയാവും... അവരെ തെറി വിളിക്കാം അവർക്ക് വിളിക്കരുത്....കൊള്ളാലോ നിയമം..
ഇന്റർവ്യൂ ചെയ്‌തവളോട് പുച്ഛം മാത്രമേ തോന്നിയുള്ളൂ ഇതിനു മുൻപും അവരെ പലരും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നാഗ നോർമൽ ആയിട്ടാണ് ഇന്റർവ്യൂ ചെയ്യാൻ നിന്നത് എന്നാൽ അവളോ പക്കാ മെന്റൽ സൈക്കോ അങ്ങനെ ആണ് തോന്നിയത് എനിക്ക് മാത്രമല്ല കണ്ടിട്ടുള്ളവർക്ക് എല്ലാവർക്കും അങ്ങനെതോന്നിയിട്ടുണ്ടാവും കൂടുതൽ പറയാൻ തോന്നുന്നുണ്ട് .............. മോളെ
ഇ വീഡിയോ കണ്ടിട്ട് അവതരികക്കാണ് മെന്റൽ അവൾ മരിയതക്കു സംസാരിക്കാൻ അറിയില്ല ക്യാമറയും തൂക്കി ഇറങ്ങിയേക്കുവാ അവതരികയുടെ അഹങ്കാരം കണ്ടില്ലേ സൈരന്ത്രി ലാസ്റ്റ് പൊളിച്ചു അവതരികക്കാണ് പ്രാന്തെന്ന് 🤣🤣🤣🤣മനുഷ്യ കുലത്തിൽ പിറന്ന അവതരിക 😁😁😁😁🤭🤭🤭ആർക്കും ആരെയും കുറ്റം പറയാൻ അവകാശം ഇല്ലാ അവർ എങ്ങനെയും ആയിക്കോട്ടെ അവർ ഇടുന്ന വീഡിയോ ഇഷ്ടമുണ്ടെൽ കാണുക ഇല്ലേ skipചെയ്യുക 😡😡😡😡
അവർക്കു ഇഷ്ട്ടം ഉള്ളതുപോലെ ജീവിക്കട്ടെ. അവരുടെ സന്തോഷം അതു അവർ ചെയുന്നു. കുറച്ചൂടെ മാന്യമായി ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.I felt contempt in your words.
ഈ ചോദ്യം ചോദിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് അടിക്കണം, മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരെ മറ്റുള്ളവരുടെ മുന്നിൽ കോമഡി ആകുന്നത് എന്തിനാ, അവർ അവരുടെ വഴിക്ക് ജീവിച്ചോട്ടെ, ഒന്നുകിൽ അവരെ രക്ഷിക്കാൻ നോക്ക് അല്ലാതെ ഇമ്മാതിരി തെമ്മാടിത്തരം അല്ല കാണിക്കേണ്ട, എത്രയോ വീടില്ലാത്തവരും food ഇല്ലാത്തവരും ഉണ്ട് അവരെ പോയി സഹായ്ക്ക്
അവതാരിക എന്ന പേരിന് പോലും നാണക്കേടാണ് ഇവൾ സത്യം പറഞ്ഞാൽ ഭ്രാന്ത് അവതാരിക തന്നെയാണ് എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക് നല്ല കൃത്യം ആയിട്ടുള്ള മറുപടി നാഗ കൊടുത്തു😁😁
സത്യം.. ഇവിടെ അപ്പുറത്തൊക്കെ എത്ര ആളുകൾ തെറി വിളിക്കുന്നുണ്ട്.. എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് അങ്ങോട്ട് പോയില്ല.. എന്റെ അടുത്തേക്കല്ലേ വന്നത്....... നിങ്ങൾ എന്നിൽ ഭ്രമിച്ചിരിക്കുന്നു....അത് എന്റെ കുറ്റമല്ല......... എത്ര സത്യസന്ധമായ വാക്കുകൾ.....ലാസ്റ്റ് ഡയലോഗ് 😂😂😂മോൾ എനിക്ക് കൈ തന്നു.. അപ്പോൾ നമ്മൾ 2 പേരും മാനസിക രോഗി ആയിരിക്കുന്നു.. ഇനി നിനക്ക് പ്രത്യേകിച്ച് ഒന്നും വരാൻ ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂anchor ബ്ലിങ്കസ്യാ 😂😂
ശെരിക്കും ഈ അവതാരിക ആണ് വിഡ്ഡി.ചാനൽ 10 പേര് കാണാൻ അവരെ ഒരു വിഷയംആക്കി ചെന്നിട്ട്,നാണം ഇല്ലാതെ അവരെ ഓരോന്ന് പറയുന്നു...അവസാനം "നിനക്ക്ഒന്നും നാണംഇല്ലേ"" ശരിക്കും അത് സ്വയം ചോദിക്കു.നിങ്ങൾ ആണു മൈക്ക് ഉം തൂക്കി അവരുടെഅടുത്തേക്ക് പോയതു...😌🥴ഇനി അഥവാ അവർക്ക് രോഗം ഉണ്ടേൽ തന്നെ ഇങ്ങനെആണോ പെരുമാറേണ്ടതു,കഷ്ടം!! അവർ മാന്യ ആയോണ്ട് ഇത്രേം കേട്ടിട്ടും ഒന്നും പറഞ്ഞില്ല.ആദ്യം അവതാരികക്ക് രോഗം ഉണ്ടോന്ന് നോക്കുന്നതു നല്ലതാരിക്കും😤
ഇതിൽ ഇവർക്ക് ഒരു കുഴ്പ്പവുമില്ല.. എന്ത്ര. നന്നായി സംസാരിക്കുന്നു.. എന്റെ പൊന്നു സഹോദരി. ഇയാൾ കുറച്ചു കുടി മാന്യമായി ചോത്യങൾ ചോദിക്ക് ഇയാൾക്ക് തീരെ വിവരമില്ല. കഷ്ട്ടം. അവരുടെ ചോത്യം.. എന്താ മറുപടി പറയാഞ്ഞ. എന്തു നല്ല കവിത ♥️🥰
ഒരു അവതരിക ഒരാളെ പരിഹസിക്കുന്ന രീതിയിൽ ആണോ ചോദ്യങ്ങൾ ചോദിക്കണ്ടെത്. ഒരു മനുഷ്യന്റെ അവസ്ഥ മനസിലാക്കി സംസാരിക്കാൻ പടിക്കു എന്നിട്ടു ക്യാമറയും എടുത്തു ഇന്റർവ്യൂ ചെയ്യാൻ ഇറങ്ങു. ഒരാളെ പരിഹസിക്കാൻ എന്താ ഉഷാർ.
അവതരികക്കിട്ട് വേണം കൊടുക്കാൻ ആളെ കളിയാക്കാൻ പോയി കെടന്ന് എന്തൊക്കെയോ കാണിക്കുന്നു.. അവരുടെ അവസ്ഥ എന്താണ് എന്ന് കാണുന്ന ഏതൊരു മനുഷ്യനും മനസിലാവും അത് മനസിലാക്കാത്ത ഒരു അവതരിക 😡😡😡😡
ഇങ്ങനെ ഉള്ള അവതരികമാരെ ഒക്കെ എവിടുന്നു കിട്ടുന്നു.. ഇന്റർവ്യു ചെയ്യാൻ വന്നവർക് ആണ് ഭ്രാന്ത്... ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഇവരെ അദ്യം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം
ആരായാലും ഒരു ഒരാളുടെ മുന്നിൽ ചെന്നിട്ട് അയാളെ വേദനിപ്പിന് തരത്തിൽ ഇടയ്ക്കിടക്ക് ഈ അരപ്പിരി ലൂസ് അരപ്പിരി ലൂസ് എന്ന് പറയുന്നത് ക്ലീഷേ ആടോ . ഒരു സോഷ്യൽ വർക്കറിനോ ഒരു നല്ല ആങ്കറിനോ പറ്റിയ ഒരു ക്വാളിറ്റി അല്ല അത്.
💯 ok Avalkku panty kazhukikodukkan oru aaline avasyamundu... Ninte ammaye kulakkadayil ayakku athukazhinjittu ithupole public le vannittu ee bustand vediyekkurichu samsarikku
മാനസികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അവർ അവതാരികയുടെ ചോദ്യത്തിന് നല്ല രീതിയിൽ തന്നെ സംസാരിച്ചു... ബട്ട്,, അവതാരിക അവരെ ശെരിക്കും കളിയാക്കി..( അവതാരിക പറഞ്ഞു വട്ട് ഉള്ളവർക്കെ,, വട്ടുള്ളവരെ തിരിച്ചറിയാൻ കഴിയൂ എന്ന്,, ആ തിരിച്ചറിവ് വന്നപ്പോഴായിരിക്കും ചേച്ചി "ഇന്റർവ്യൂ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് അല്ലേ,,,
പാവം തോന്നി അവരെ കണ്ടപ്പോൾ. അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ. അവരുടെ ലോകത്തേക്ക് നമ്മൾ എത്തി നോക്കി കമന്റ്സ് പറയുമ്പോൾ അവർ തിരിച്ചും പറയും. അറിവും ബുദ്ധി യും ഉള്ള ഒരു സ്ത്രീ. അവർക്ക് ഭ്രാന്ത് ആയിക്കോട്ടെ. ഭ്രാന്ത് ഒരു അവസ്ഥ ആണ്. ആരെയും നമ്മൾ നന്നാക്കാൻ നോക്കണ്ട.അവർ ജീവിക്കട്ടെ. നമ്മളെ അവർ വേദനപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല.അത് നോക്കിയാൽ പോരേ. 🥰
ഭ്രാന്ത് അവസ്ഥ ആണ് അത് അക്രമാസക്തം ആകാതെ ഇരിക്കുന്നിടത്തോളം ..അല്ലാതെ വീഡിയോ ഇട്ട് അമ്മമാരെ വേശ്യാ ന്ന് വിളിക്കുന്നത് ന്ത് അവസ്ഥയാണ് ഹേ ഞങ്ങൾ ആരും അവളുടെ കൂടെ ആര് കിടക്കുന്നു ന്ന് ചെറ്റ പൊക്കി നോക്കിയവരല്ല ..ന്തിനാ തെറി പറയുന്നത് ന്നുള്ള ഒറ്റ കേൾവിക്ക് ഞങ്ങൾ ഒക്കെ വ്യഭിചാരികൾ ആയി ഞങ്ങളുടെ അമ്മമാർ മക്കൾ വേശ്യകൾ ആയി ..ഇവൾ ആരേലും കൊല്ലാത്തത് കൊണ്ടാണോ ഭ്രാന്ത് ആസ്വാദിച്ചോട്ടേ ന്ന് നിങ്ങൾ പറയുന്നത് ..അമ്മയെ വേശ്യാ ന്ന് വിളിക്കുന്ന ഒരുത്തിയോട് ഭ്രാന്ത് നിന്റെ അവസ്ഥ അല്ലെ ..സാരല്ല മക്കള് വിളിച്ചോ ന്ന് പറയാൻ മാത്രം ഉള്ള മനസ്സ് ഞങ്ങൾക്കില്ല ..ഇവൾക്ക് negativeplus positive എന്നൊരു ചാനൽ ഉണ്ട് ..നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അതൊന്ന് കേൾപ്പിച്ചു കൊടുത്തിട്ട് reply തരണം
നാഗചേച്ചിക്കല്ല, സത്യം പറയട്ടെ ,പ്രശ്നങ്ങളൊക്കെ നിങ്ങളെപ്പോലെയുള്ളവർക്കാണ്, ആ ചേച്ചിയുടെ വാക്കുകൾക്ക് ചെവി കൊടുത്താൽ മാത്രം പോര ,അവര് പറയുന്ന വാക്കുകളുടെ അർത്ഥം മനസ്സിലാക്കാനും കഴിയണം,നിങ്ങൾക്കൊന്നും ഇല്ലാത്തതും ,ആ കഴിവില്ലായ്മയാണ്❤❤❤🎉
എത്ര മാന്യമായിയാണ് അവർ സംസാരിക്കുന്നത്. വെറുതെ ആരും ആരെയും തെറി വിളിക്കില്ല, ക്ഷമിച്ചു ഒരു പരിധി വിട്ടാൽ ആരും പ്രതികരിക്കും. ഇപ്പോൾ തന്നെ നിങ്ങൾ അവരെ എത്ര തവണ പറഞ്ഞു അര പിരി ആണെന്ന്? അവർ മാന്യമായിയാണ് പ്രതികരിച്ചത്. സത്യത്തിൽ ഇന്റർവ്യു എടുക്കാൻ പോയ ആൾക്കാണ് മുഴു പ്രാന്ത്
ചേച്ചിയെ Bigg Boss -ല്‍ എടുക്കണമെന്ന് ആഗ്രഹം ഉള്ളവര്‍ ആരൊക്കെ ?
Hamme😂😂 baaki 14 contestantsum oodi olikkum😂
എന്തിന് തൂറി എറിയാനോ 🤣
@@reyanaalu But nalla content undaavum....Naga Sairandhri 🔥
Better than comedy stars and serial stars
ഞാൻ ആഗ്രഹിക്കുന്നു 👍🏻👍🏻
🤣
ശരിക്കും ആ ഇന്റർവ്യൂ ചെയ്ത ലേഡീക്കാണ് വിവരം ഇല്ലാത്തത് കുറച്ചുകൂടി സാമൂഹിക ബോധത്തോടെ പെരുമാറമായിരുന്നു
Yes
അതേ എനിക്കും തോന്നി
Ennikum thonni
100%sathyam
Correct 💯
ഈ സ്ത്രീ വെറും പാവമാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കാൻ അവസരം കിട്ടിയാൽ അതാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്.
Sathyam
True
sathyam ee video kandappo enikum angane thoni... onnude chindichal oru padi uyarna chindagathi pulliku undennu thonunnu....
ellavareyum snehikan ulla manasulla sthree anennu thonunnu
❤
അവതാരിക അല്ല അവൾ.. വേറെ പേരാണ് വിളിക്കേണ്ടത്... സത്യത്തിൽ അവർക്കല്ല പ്രാന്ത്.. അവരെ പോടീ പട്ടീന്ന് വിളിച്ചു മാന്യത ഇല്ലാതെ സംസാരിച്ച ഇവൾക്കാണ് മുഴുപ്പിരി വട്ട്
ഇവിടെ ആർക്കാണ് മാനസിക പ്രശ്നം ? മാനസിക പ്രശനം ഉണ്ടെന്ന റിഞ്ഞിട്ടും അവരെ അപമാനിക്കാൻ പോയ തനിക്കാണ് ശരിക്കുള്ള മനസിക പ്രശ്നം.
Correct
അത് ശെരിയാണ്😭😭😭😭😭
സത്യം
Really
100% true.
എന്തോ കാരണത്താൽ ചെറിയൊരു മാനസിക പ്രശ്‌നം വന്നിട്ടുണ്ട്. ആള് എന്തായാലും ബുദ്ധിമതിയായിരുന്നു എന്നുറപ്പ്.
നല്ലൊരു മെഡിക്കൽ &സാംമ്പത്തിക സഹായം കിട്ടിയാൽ നന്നായിരുന്നു.
അതിനു പകരം അവരെ ഭ്രാന്തിയാക്കാനാണ് എല്ലാവർക്കും താൽപ്പര്യം.
തലക്കകത്ത് ബുദ്ധിയില്ലാത്തത് അവതാരികക്കാണെന്നതിൽ സംശയമില്ലാത്തവർക്ക് ലൈക്കടിക്കാം
@@husna2849 satym
അവതാരകയ്ക്ക് ആണ് ഭാന്ത്. ഒരു interview ന് ചോദിക്കേണ്ടത് ആണോ അവരോട് ചോദിച്ചത്? മനുഷ്യരുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ട് ലേവലേശം മനുഷ്യത്വം ഇല്ലാതെ എന്തൊക്കെയാണ് അവരോട് ചോദിച്ചത്?
Intervew chaitha ladykke serikkum vattanu😅😅😅😅😅😅😅😅😅😅😅
അവതാരികയെ പിടിച്ചു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു..അവൽ എന്തൊക്കെയാ ചോദിക്കുന്നത്.
അവർക്ക് മാനസ്സിക വിഭ്രാന്തി ഉണ്ട് എന്ന് അവൾക്കും എല്ലാവർക്കും അറിയാം..പിന്നെന്തിന് ഇങ്ങനെ കളിയാക്കുന്നു അവരെ...അവർ എല്ലാ ചോദ്യങ്ങൾക്കും ഒരു വിധം ഭംഗിയായി തന്നേ മറുപടിയും തന്നിട്ടുണ്ട്....പക്ഷേ ഈ അവതാരികയെ സഹിക്കാൻ പറ്റുന്നില്ല... എന്തിനാണ് ഇങ്ങനെ അവരെ കളിയാക്കുന്നത് ?
ഈ ഇന്റർവ്യൂ യോട് കൂടി... എനിക്ക് നാഗ സൈരന്ദ്രിയെ ഇഷ്ടമായി... Love you dear
നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം വിഡ്ഢി ആയി അവതാരിക... മനഃപൂർവം അവരെ മാനസിക രോഗിയാക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷെ എല്ലാത്തിനും അവർ ജീനിയസ് ആയിത്തന്നെ മറുപടി പറഞ്ഞു. അവസാനം കൈ കൊടുത്തപ്പോൾ നമ്മൾ രണ്ടുപേരും മാനസികാരോഗി ആയി എന്ന് മുഖത്തുനോക്കി പറയാനുള്ള തന്റേടവും അവർ കാണിച്ചു...
😎
interwu chayyanpoyaval aidse rogiyano montha kandittu angina thonnunnu😂😂😂😂
@@abdulatheef2805 Thanikkonnum manasakshi ille oru valiya rogathine kurich aakshepakaramaya comments idan 😠 Aare enkilum kaliyakkan upayogikkavunna oru vishayam alla ithonnum. Normal aaya orale parayan vere onnum thanikku kitteele?? Thanikkum ellavavarkkum ethu neram venamenkilum ethu rogavum.undakam... nammal verum manushyaranu. Athu orma.venam. 😠
😊😊😊@@abdulatheef2805
അവതാരക ഓർത്തു എല്ലാവരും അവരെ താങ്ങി കമന്റ് ഇടും ന്ന് 😂😂പക്ഷെ എല്ലാവരും നാഗ ചേച്ചി യുടെ കൂടെ ആണ് 🙏👌👌👌👌
Athe
സത്യത്തിൽ ഇവർ പറയുന്നതിൽ ചില സത്യങ്ങൾ ഇല്ലേ... എത്ര തവണ അരപിരി എന്ന് വിളിച്ച് ആക്ഷേപിച്ചു.. അവർ തിരിച്ചു അങ്ങനെ വിളിച്ചില്ല.. എല്ലാവർക്കും ഉണ്ടാകും ചില വേദനകൾ
ആദ്യം സത്യം എന്നാൽ എന്ത് അത് പഠിക്ക്
Kulakkadayilottu chellu nagamma thoori earium😂😂😂
Anjitha nair ae vech nokiya nth kondum nallath
സത്യം ഈ വാക്കിന്റെ ധർമ്മം എന്താണെന്ന് അറിയോ നിങ്ങളെപോലുളളവരുടെ കുഴപ്പം കണ്ടതും കേട്ടതും എല്ലാം അങ്ങ് വിശ്വസിക്കും ഒന്നും തിരിച്ചറിയാൻ പറ്റാതെ മന്ദ ബുദ്ധിയായി ഇങ്ങനെ....... ജീവികാ കഷ്ടം
ഏതാണ് ആ അവ തരികിട ഒന്ന് പൊട്ടിക്കാൻ തോന്നി 🤔
അവതാരിക എത്ര മോശം സ്ത്രീ....
ചെറിയ ഒരു മാനസിക അസ്വസ്ത അവർക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അവരെ അപമാനിക്കുന്നു
അഹങ്കാരിയും വിവരം തൊട്ടു തീണ്ടാത്ത ചാനൽ അവതരികയേക്കാൽ എത്രയോ ഭേദം ...നൂറുപ്രവശ്യം മാനസിക രോഗിയെന്നു വിളിച്ചിട്ടും.. ച്ചെ.. കഷ്ടം
avatharika aidse rogiyan😂😂
ശരിയാണ്.. ഞാനും ശ്രദ്ധിച്ചു.
അവതരിക സ്വയം ബെറ്റർ ആണെന്ന് വിചാരിക്കുന്നു, over smart ആകാൻ നോക്കിയതാ, പക്ഷെ അവരെക്കാൾ വലിയ മാനസിക രോഗി ആണ് ആകുട്ടി. അവരെ കൂടുതൽ വൈലന്റ് ആകാൻ നോക്കി, നാണം കെട്ട് തിരികെ പോന്നു, ഒരാളെ നോവിക്കുന്നതിൽ ഇത്രയ്ക്കു സന്തോഷമാണ് ആകുട്ടിക്ക്
ഈ പെണ്ണ് ഈ പാവത്തിനെ എത്രമാത്രം ഇൻസൾട്ട് ചെയ്യുന്നു എന്നിട്ടും ക്ഷമിക്കുന്നു
Provoke ആവുമെന്ന് കരുതി ഒരുപാടുപ്രാവശ്യം അവരെ അവതാരിക ചൊറിഞ്ഞുകൊണ്ടേയിരുന്നു ..പക്ഷെ അവർ വളരെ ഡീസന്റായി സംസാരിച്ചു , അവതാരികയ്ക്കാണു യഥാർത്ഥഭ്രാന്തെന്നാണ് ഇതുകണ്ടപ്പോൾ മനസ്സിലായത്
മെന്റൽ ആണ് അല്ലേ
സത്യം. അവരെക്കൊണ്ട് മോശമായി സംസാരിപ്പിക്കാൻ അവതാരിക കുറെ പാടുപെട്ടു ഒടുവിൽ തോറ്റു പിന്മാറേണ്ടി വന്നു.
Last paranja dialogue enikku ishtapettu .Kai koduthappol
ആ ചേച്ചി ആ ചേച്ചിടെ ഇഷ്ടത്തിന് ജീവിക്കട്ടെ🙂
നാഗ നല്ല മനസാണ് അവരുടേത് എനിക്കിഷ്ടപ്പെട്ടു. പാവം 😔
മുന്നിൽ നിൽക്കുന്ന ആരായാലും.. അവരുടെ മനസിനെ വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം... അത് അവതരികയ്ക്ക് ഇല്ലാതെ പോയി
valare sathyam
@@sivapriya7817 sathyam
ശരിക്കും നാഗ പറയുന്നതാണ് സത്യം 🥰
മറ്റാർക്കും ഇല്ലാത്ത എന്തൊക്കെയോ അവരിൽ ഉണ്ട് . വിഡ്ഢിയാകുന്നത് അവരെ വിഡ്ഢി എന്നു കരുതുന്നവരാണ് ❤
Yes
Yes
Ee pennu nallaval avalku vattilla chodhyam chodhikyunnavale kannanum bangiyilla vivaravum illa
തീർച്ചയായും...
അവർ നമ്മുടെ ചിന്തകൾക്ക് എത്രയോ ഉയരത്തിലാണ്....
ഇന്റർവിയു ചെയ്യുന്ന ആൾ നോർമൽ അല്ലാന്നു മനസ്സിലായി 🥴
Athe
ഒറ്റപെട്ടു പോയ ഒരു സ്ത്രീയുടെ സങ്കടം അവിടെ അവരുടെ മനസ്സിന്റെ സമനില തെറ്റി ..അവർ മാന്യമായി സംസാരിക്കുന്നു.. ആർക്കും ഒന്നും വരുത്തരുതേ ഭഗവാനെ🙏🙏
Arante ammuke pranthu vannal kanunnnvarku chiri
അവർ പറയുന്ന കാര്യങ്ങളിൽ പലതും സത്യങ്ങളല്ലേ
ഒരു നിലയും തെറ്റിയിട്ടില്ല..
അവർ normal ആണ്.
അത് കൊണ്ട് ആണ് ഇത്ര മര്യാദ...
നല്ലൊരു കവിത,,, പെട്ടെന്ന് ആ വരികൾ ഉണ്ടാക്കി പാടിയില്ലേ,,,, 👍🏼 ഇത് എവിടുത്തെ അവതാരകയാണ്,,, അവരെ ഇന്റർവ്യൂ ചെയ്തിട്ട് മാനസിക പ്രശ്നമാണ് എന്ന് പറയുന്നതിൽ യോചിപ്പില്ല,,,, മ്ലേച്ഛമായ ആണും, പെണ്ണുമാണ് ഈ ലോകത്തു ജീവിക്കുന്നത്,, പരസ്യമായിട്ട് അഴിഞ്ഞാടുന്ന സ്ത്രീകൾ,,, സൈരന്ത്രി എന്ത് നല്ല സ്ത്രീയാണ്,, ഒരു പുരുഷനെയും കിടക്ക പങ്കിടാൻ വിളിക്കുന്നില്ല,,,,,🙏🏼🙏🏼🙏🏼 ഏത് ചാനലിലെ അവതാരക ആണെങ്കിലും,,, ആ പെണ്ണിന് അഹങ്കാരവും,, തിമിറും, അല്പം കൂടുതൽ ആണ്,,, ഈ പെണ്ണിനാണ് വട്ട്,,,, ( സൈരന്ത്രി നിന്നെ തെറി വിളിക്കുന്നവരെ നീ തിരിച്ച് വിളിക്കണം ,,, ഈ പറയുന്നവരുടെ ചിലവിലൊന്നു മല്ല ഇയാൾ കഴിയുന്നത്, ധൈര്യമായി,, നിന്റെ അഭിപ്രായങ്ങളും,,, ചിന്താഗതികളുമായി മുന്നോട്ട് പോവുക,,,,പ്രബഞ്ച ശക്തി സൈരന്ത്രിയെ രക്ഷിക്കും,, ❤️,, 👍🏼👍🏼👍🏼🥰🥰
പേടിയാകില്ലേ കണ്ണാ 😄😄
കണ്ണാ എന്നുള്ള വിളി എന്ത് സ്വീറ്റ് ആണ് 🥰🥰🥰
Enna edth madil vecho 😏😏😏
😭😭😭
നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി എന്ന് തോന്നുന്നു
പാവം ......
ഇങ്ങനെ അപമാനിക്കരുത്
avathrikake vattNennu manasilayi
അവതരിക പറയുന്നുണ്ടല്ലോ നല്ല വിദ്യാഭ്യാസം ഉണ്ടെന്നു
PG ഹോൾഡർ ആണ്
Degree vare padichitt und
ഇന്റർവ്യൂ എടുക്കുന്ന ആളുടെ സമീപനം വളരെ മോശം..
നിങ്ങൾ എന്ത് ഉദ്ദേശിച്ചാണ് അവരുടെ അടുത്ത് പോയത്... നാഗ എന്ത് നല്ല രീതിയിലാണ് നിങ്ങളോട് സംസാരിച്ചത് കണ്ണാ, മോളേ എന്നൊക്കെ... നിങ്ങൾ വളരെ മോശമായിപ്പോയി... അവരെ അപമാനിക്കാൻ ആണെങ്കിൽ എന്തിന് അവിടെ പോയി... ആ പാവം സ്ത്രീയെ അവരുടെ വഴിക്ക് വിട്... സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരിക്ക്
Exactly. Ee stree nalla depression il aayrnu en thonunu. Paavam. Anchor aan ottum bodam illathe.
Exactly
Ys....anger ingane moshayi perumaran avaraduth povanda ayirunnu
സത്യം
Yesഅവരാരെയും ഉപദ്രവിക്കുന്നില്ല അവര് സ്വന്തമായി വീഡിയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം ഇഷ്ടമില്ലാത്തവർ അത് കാണാതിരുന്നാൽ പോരെ അവരെ ഓരോരുത്തര് വൃത്തികേട് പറയുമ്പോൾ മാത്രമാണ് അവര് പ്രതികരിക്കുന്നത് അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ
മാന്യമായ രീതിയിൽ ചോദ്യം ചോദിക്കാൻ ആദ്യം ചാനൽ ലവളോട് പറയുക...
നാഗ എത്ര മാന്യമായി ആണ് തിരിച്ചു സംസാരിക്കുന്നത്.
അവതാരിക വെറും ഒരു അവരാതി ആവല്ല്..🤬
Manyakadayee avar anthu choodichuu?
@@shibugeorge1541 manyamayit avarentha chodichath arapiri loos ennu paranjatho atho avark pranth enu paranjath... Avar nth thanmayathwathode samsarikunath
@@ameyanamboothiri2069 avarudaie thanmayatwam..social media yil prasidhamanu...adutha kodumgaloor kunjamma...
കറക്റ്റ്
@@shibugeorge1541എന്താ വീഡിയോ പൂർണമായും കാണാതെയാണോ കമന്റ് ഇട്ടത്
അവതാരക എന്തൊക്കെ പറഞ്ഞു പ്രകോപിപ്പിച്ചിട്ടും നാഗ ഒരിക്കൽപോലും നാഗ പ്രകോപിതയാകുന്നില്ല ആ അവതാരകയുടെ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നുന്നു 4
Sathyam....
Sathyam…. Naaga yude oru viral dialogue undu…. Athu ee sthree ku neare prayogikkaan pattiyathaanu 🤬
പാവം ആണു ... ഈ വീഡിയോ കണ്ടതോടെ ഇവരെ ഒരുപാട് ഇഷ്ട്ടായി ❤❤❤❤
. താങ്കളും ഒരു കൈ നോക്കാവുന്നതേ ഉണ്ട😅
താങ്കൾക്കും ഒരുകൈ നോക്കാവുന്നതേ ഉള്ളൂ😅
@@manukuttanpp7241 enth?
ഇവർ നല്ല വായനയും എഴുത്തും ചിന്ത ശക്തിയും ഉള്ളവരാണ്
അവസാനം അവർ ആ അവതാരികക്ക് കൈ കൊടുത്ത് പറഞ്ഞ ആംശസ ഇഷ്ടപ്പെട്ടു. അവളത് തികച്ചും അർഹതപ്പെട്ടതു തന്നെ , കേറി കെട്ടി ചൊറിഞ്ഞു മേടിച്ച ആംശസ.
നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ അവരോട് ഇഷ്ടവും നിങ്ങളോട് വെറുപ്പും തോന്നി.
അവരെ കുറ്റം പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഇതിനെ ക്കാളും ദ്രോഹങ്ങൾ ചെയ്യുന്ന എത്രയോ മനുഷ്യൻ മാർ നമുക്ക് ചുറ്റിലും ഉണ്ട് അവരോടു പ്രതികരിക്കാൻ നിങ്ങൾക്കു പറ്റുമോ ഇന്നും സമൂഹത്തിൽ മാന്യതയുടെ മുഖത്തോടെ ജീവിക്കുന്നു. If അവർക്കു ചികിത്സാ ആവശ്യം ഉണ്ടെങ്കിൽ അതാണ് വേണ്ടത്.ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് മനഃപൂർവം കളിയാക്കുക എന്ന ഉദ്ദേശം . But നന്നായി തന്നെ അവർ മറുപടി പറഞ്ഞിട്ടും ഉണ്ട്.നമ്മൾ മനുഷ്യന്റെ ലോകത്ത് മാത്രം നിന്നിരുന്നെങ്കിൽ ആൽബർട്ട് ഐസ്റ്റീൻ ഒന്നും ഇത്രേം കണ്ടുപിത്തം ഒക്കെ കൊണ്ട് വരുമായിരുന്നോ..
ഇതിനെക്കാളും ദ്രോഹം ചെയ്തിട്ടുള്ളവർ ഞങ്ങടെ അമ്മമാരെ വേശ്യാ ന്ന് വിളിച്ചില്ല
മക്കൾ ഇവളുടെ മുന്നിലിട്ട് 20
പേരാൽ പീപിപ്പിക്കപ്പെട്ടു കൊല്ലപ്പെടണം ന്ന് വീഡിയോ ഇട്ട് അട്ടഹസിച്ചില്ല ..ഇവളുടെ നെഗറ്റീവ് ചാനലിൽ കേറി ഒന്ന് കണ്ട് നോക്ക് ഇവൾ വെറും 3rd rate ചെറ്റ ന്ന് പിടി കിട്ടും ..ഇത്രയൊക്കെ ചെയ്തു കുട്ടിയിട്ടും ദൈവം ആവാൻ ശ്രമിക്കണോ ..ഇതിനേക്കാൾ ദ്രോഹം ചെയ്യുന്നവർ സമ്മദിക്കുന്നുണ്ട് അവർ ദ്രോഹികൾ ആണെന്ന് ..ഇവൾ അങ്ങെയാണോ ..നിങ്ങളുടെ അമ്മയെ വേശ്യാ ന്ന് പറഞ്ഞാൽ കേട്ട് നിക്കുമായിരിക്കും ..ഐന്‍സ്റ്റീൻ മനുഷ്യൻ ആയി മനുഷ്യലോകത്തു നിന്ന് കൊണ്ട് തന്നെയല്ലേ ഓരോന്നും കണ്ട് പിടിച്ചത് ..അദ്ദേഹം ദൈവം ആയിരുന്നു എന്നൊന്നും പറഞ്ഞേക്കല്ലേ ..
അവരെ കാണാൻ കുറച്ചൂടി ഭംഗി ഉണ്ടാരുന്നേൽ, ചെറുപ്പം ആരുന്നേൽ , ആർക്കും ഇത്രേം ചൊരുക്ക് ഉണ്ടാവുകില്ലാരുന്നു
@@priyapriyam2097
നിങ്ങൾക്ക് തെറ്റി ഏതൊരാളിന്റെയും സൗന്ദര്യം ശരീരത്തിൽ ആണെന്ന് നിങ്ങൾക്ക് തോന്നിയത് മറ്റുള്ളവരുടെ തെറ്റ് അല്ല ..സ്വാഭാവവും നന്മയും ആവണം സൗന്ദര്യം ..അല്ലാതെ കാണാൻ ഐശ്വര്യ റായ് പോലെ ഇരുന്നിട്ട് ഇവളുടെ സ്വഭാവം ആയാലും ഇത് തന്നെ പറയും ..കഷ്ട്ടം
ജനിച്ചു 25 വയസ്സ് വരെ ഇവള് ചെറുപ്പം തന്നെ ആയിരുന്നില്ലേ
Absolutely crrct
ഇതിലും danger ആണ് വിജയൻ മാമൻ
പാവം അവരെ എത്ര പ്രാവശ്യം അങ്കർ അവരെ അരപിരി ലൂസ് എന്ന് പറഞ്ഞു കഷ്ടം. വിവരമില്ല അങ്കറിനു. ഇവരുടെ ചാനലിന്റെ പേരെന്താ
അവർക്ക് മാനസിക വൈകല്യം ഉണ്ടെന്ന് മനസ്സിലായിട്ടും ചോദ്യങ്ങൾ വല്ലാതെ ക്രൂരവും, പരിഹാസ്യവും ആയി പോയി. ഇൻ്റർവ്യൂ ചെയ്ത സ്ത്രീ ഒന്ന് മനസ്സിലാക്കിയാൽ നന്ന്, മനസ്സിൻ്റെ നില എത് നിമിഷത്തിൽ ആർക്കും കൈവിട്ടുപോവാം, ചിലർക്ക് ഇതൊക്കെ നോക്കാനും ചികിത്സക്ക് കൊണ്ടുപോകാനും ആളുണ്ടാവും, ആരുമില്ലാത്തവർ ഇത് പോലെ മറ്റുള്ളവർക്ക് പരിഹാസ്യനും, കളിയാക്കപ്പെടാനും ഇരയാവും... അവരെ തെറി വിളിക്കാം അവർക്ക് വിളിക്കരുത്....കൊള്ളാലോ നിയമം..
Well said 😊
A arkk manasika rogamonnu me lla sherikkum jeaniyas ayittanu thonnunne
Athe ...avarude parihasichukondulla chodyangal...avarude chiri...sarikkum aa pavathine kaliyakkan mathramulla interview..
ഞാന്‍ നേരിട്ടറിയുന്ന ഒരു പെണ്ണ് ആണത് ...യാതൊരു മാനസിക പ്രശ്നവും ഇല്ല ......നിങ്ങള്‍ക്കാണ് പ്രശ്നം .
Serikum ee chanal kanumbol avatharikakalle vattu ethreyo nalla sthrreeyanu avar
She answered everything politely.... ❤
അവതരികയ്ക്കു ആണ് ലൂസ് എന്നാണ് എന്റെ oru ഇത് മറ്റേ ചേച്ചി വളരെ മാന്യമായ സംസാരം
അവതരിപ്പിക്കുന്നവൾ എല്ലാം തികഞ്ഞു നില്കുന്നവൾ😡അടിച്ചു പൊട്ടിക്കാൻ തോന്നുവാ അവതരണം അഹങ്കാരി😡
correct
അതെ പൊട്ടിക്കണം 👍👍👍
ഇന്റർവ്യൂ ചെയ്‌തവളോട് പുച്ഛം മാത്രമേ തോന്നിയുള്ളൂ ഇതിനു മുൻപും അവരെ പലരും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നാഗ നോർമൽ ആയിട്ടാണ് ഇന്റർവ്യൂ ചെയ്യാൻ നിന്നത് എന്നാൽ അവളോ പക്കാ മെന്റൽ സൈക്കോ അങ്ങനെ ആണ് തോന്നിയത് എനിക്ക് മാത്രമല്ല കണ്ടിട്ടുള്ളവർക്ക് എല്ലാവർക്കും അങ്ങനെതോന്നിയിട്ടുണ്ടാവും കൂടുതൽ പറയാൻ തോന്നുന്നുണ്ട് .............. മോളെ
ഇ വീഡിയോ കണ്ടിട്ട് അവതരികക്കാണ് മെന്റൽ അവൾ മരിയതക്കു സംസാരിക്കാൻ അറിയില്ല ക്യാമറയും തൂക്കി ഇറങ്ങിയേക്കുവാ അവതരികയുടെ അഹങ്കാരം കണ്ടില്ലേ സൈരന്ത്രി ലാസ്റ്റ് പൊളിച്ചു അവതരികക്കാണ് പ്രാന്തെന്ന് 🤣🤣🤣🤣മനുഷ്യ കുലത്തിൽ പിറന്ന അവതരിക 😁😁😁😁🤭🤭🤭ആർക്കും ആരെയും കുറ്റം പറയാൻ അവകാശം ഇല്ലാ അവർ എങ്ങനെയും ആയിക്കോട്ടെ അവർ ഇടുന്ന വീഡിയോ ഇഷ്ടമുണ്ടെൽ കാണുക ഇല്ലേ skipചെയ്യുക 😡😡😡😡
അവർക്കു ഇഷ്ട്ടം ഉള്ളതുപോലെ ജീവിക്കട്ടെ. അവരുടെ സന്തോഷം അതു അവർ ചെയുന്നു. കുറച്ചൂടെ മാന്യമായി ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.I felt contempt in your words.
വിവരമുള്ള സ്ത്രീ ആണ് സമൂഹം അവരെ വേട്ട യാടുന്നു 😍😍😍😍😍😍😍😍😍
ഈ ചോദ്യം ചോദിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് അടിക്കണം, മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരെ മറ്റുള്ളവരുടെ മുന്നിൽ കോമഡി ആകുന്നത് എന്തിനാ, അവർ അവരുടെ വഴിക്ക് ജീവിച്ചോട്ടെ, ഒന്നുകിൽ അവരെ രക്ഷിക്കാൻ നോക്ക് അല്ലാതെ ഇമ്മാതിരി തെമ്മാടിത്തരം അല്ല കാണിക്കേണ്ട, എത്രയോ വീടില്ലാത്തവരും food ഇല്ലാത്തവരും ഉണ്ട് അവരെ പോയി സഹായ്ക്ക്
ശരിക്കും ഇവിടെ തലക്ക് സുഖമില്ലാത്തത് ആ ചോദ്യം ചോദിക്കുന്ന ആ പെണ്ണുങ്ങക്കാണ് ശരിക്കും നാഗ നല്ലതാണ്
തികച്ചും നിഷ് കളങ്ക മായ സംസാരം, അവരുടെ ഉള്ളിലുള്ള വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞു. മുന്നേ ഒരു കോമാളി പരിവേഷമായിരുന്നു.
ഇന്റർവ്യൂ എടുക്കാൻ വന്നവർക്ക് മുഴുഭ്രാന്ത്
😅💯
She is not abnormal... She is super normal ❤️
abnormal
💯
Yes
Exactly right
True only person giving crap is the interviewer
Super ഇതുവരെ കണ്ടതിൽ 🙏🙏🙏വെച്ച് അടിപൊളി ആയി മറുപടി
എന്തായാലും അവതാരക യുടെ പെരുമാറ്റം വളരെ മോശം.. മാനസീക മായി താളം തെറ്റിയ ഒരു വ്യക്തി യാണ് അവരെന്ന് മനസ്സിലായിട്ടും ഒരുമാതിരി
അവതാരിക എന്ന പേരിന് പോലും നാണക്കേടാണ് ഇവൾ സത്യം പറഞ്ഞാൽ ഭ്രാന്ത് അവതാരിക തന്നെയാണ് എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക് നല്ല കൃത്യം ആയിട്ടുള്ള മറുപടി നാഗ കൊടുത്തു😁😁
സത്യം.. ഇവിടെ അപ്പുറത്തൊക്കെ എത്ര ആളുകൾ തെറി വിളിക്കുന്നുണ്ട്.. എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് അങ്ങോട്ട് പോയില്ല.. എന്റെ അടുത്തേക്കല്ലേ വന്നത്....... നിങ്ങൾ എന്നിൽ ഭ്രമിച്ചിരിക്കുന്നു....അത് എന്റെ കുറ്റമല്ല......... എത്ര സത്യസന്ധമായ വാക്കുകൾ.....ലാസ്റ്റ് ഡയലോഗ് 😂😂😂മോൾ എനിക്ക് കൈ തന്നു.. അപ്പോൾ നമ്മൾ 2 പേരും മാനസിക രോഗി ആയിരിക്കുന്നു.. ഇനി നിനക്ക് പ്രത്യേകിച്ച് ഒന്നും വരാൻ ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂anchor ബ്ലിങ്കസ്യാ 😂😂
അവതരിക വളരെ ക്രൂരമായി പെരുമാറുന്നു .. ലൂസ് എനോക്കെ
ശെരിക്കും ഈ അവതാരിക ആണ് വിഡ്ഡി.ചാനൽ 10 പേര് കാണാൻ അവരെ ഒരു വിഷയംആക്കി ചെന്നിട്ട്,നാണം ഇല്ലാതെ അവരെ ഓരോന്ന് പറയുന്നു...അവസാനം "നിനക്ക്ഒന്നും നാണംഇല്ലേ"" ശരിക്കും അത് സ്വയം ചോദിക്കു.നിങ്ങൾ ആണു മൈക്ക് ഉം തൂക്കി അവരുടെഅടുത്തേക്ക് പോയതു...😌🥴ഇനി അഥവാ അവർക്ക് രോഗം ഉണ്ടേൽ തന്നെ ഇങ്ങനെആണോ പെരുമാറേണ്ടതു,കഷ്ടം!! അവർ മാന്യ ആയോണ്ട് ഇത്രേം കേട്ടിട്ടും ഒന്നും പറഞ്ഞില്ല.ആദ്യം അവതാരികക്ക് രോഗം ഉണ്ടോന്ന് നോക്കുന്നതു നല്ലതാരിക്കും😤
👍😄
അവർ എത്ര മാന്യമായി സംസാരിക്കുന്നു. അവരെ കൊണ്ട് സോഷ്യൽ മീഡിയയിൽ
ചീത്ത വിളിപ്പിക്കുന്നത് ഈ ജനങ്ങൾ തന്നെയാണ്. ഈ ചോദ്യം ചോദിക്കുന്ന val വളരെ മോശം......
എല്ലാം ചോദിച്ചു കഴിഞ്ഞിട്ട് ന്നിനക്കു വട്ടാണെന്ന് പറഞ്ഞ അവതരിക ന്നിനക്കു തന്നെയാണ് ശെരിക്കും മുഴുത്ത ഭ്രാന്ത്...
Ath sathym
Apo vattale
Anchor nu thallu kitta tha thu bhagyam..ammathiri questions anu🤨🤨
കറക്റ്റ്
😂
👍
സ്ത്രീ യുടെ ശത്രു സ്ത്രീകൾ തന്നെ ആണ് അനുഭവം ഗുരു
ശെരിയാണ് ഞാൻ ഇന്ന് കൂടി വിചാരിച്ചൊള്ളു
ഇതിൽ ഇവർക്ക് ഒരു കുഴ്പ്പവുമില്ല.. എന്ത്ര. നന്നായി സംസാരിക്കുന്നു.. എന്റെ പൊന്നു സഹോദരി. ഇയാൾ കുറച്ചു കുടി മാന്യമായി ചോത്യങൾ ചോദിക്ക് ഇയാൾക്ക് തീരെ വിവരമില്ല. കഷ്ട്ടം. അവരുടെ ചോത്യം.. എന്താ മറുപടി പറയാഞ്ഞ. എന്തു നല്ല കവിത ♥️🥰
ഒരു അവതരിക ഒരാളെ പരിഹസിക്കുന്ന രീതിയിൽ ആണോ ചോദ്യങ്ങൾ ചോദിക്കണ്ടെത്. ഒരു മനുഷ്യന്റെ അവസ്ഥ മനസിലാക്കി സംസാരിക്കാൻ പടിക്കു എന്നിട്ടു ക്യാമറയും എടുത്തു ഇന്റർവ്യൂ ചെയ്യാൻ ഇറങ്ങു. ഒരാളെ പരിഹസിക്കാൻ എന്താ ഉഷാർ.
അതെ. ഇതിപ്പോ ഇൻസൽട് ചെയ്യാൻ വന്ന പോലെ
അവതാരിയായേക്കാൾ എത്രയോ better 😐😐 idak കവിത പാടിയപ്പോ ശരിക്കും കലാകാരിയാണല്ലോ 😍
Avar oru nalla സ്ത്രീ ആണ് പക്ഷെ അവതാരികയായ നീ അവരെക്കാൾ എത്രയോ താഴെയാണ്, എനിക്ക് തോന്നിയത് അവതാരികയായ നിനക്കാണ് മുഴുത്ത വട്ട്
ഭ്രാന്തുള്ള ഒരാളും പറയില്ല... എനിക്ക് ഭ്രാന്തുണ്ട് എന്ന് 👆🏻 ഒരു ഭ്രാന്തിക്കെ മറ്റൊരു ഭ്രാന്തിയെ മനസ്സിലാകു ✨️✨️✨️✨️✨️✨️✨️
കഴിവുള്ളവർ ഇവരെ സാമ്പത്തികമായും സഹായിക്കണം
അവതരികക്കിട്ട് വേണം കൊടുക്കാൻ ആളെ കളിയാക്കാൻ പോയി കെടന്ന് എന്തൊക്കെയോ കാണിക്കുന്നു.. അവരുടെ അവസ്ഥ എന്താണ് എന്ന് കാണുന്ന ഏതൊരു മനുഷ്യനും മനസിലാവും അത് മനസിലാക്കാത്ത ഒരു അവതരിക 😡😡😡😡
ഇങ്ങനെ ഉള്ള അവതരികമാരെ ഒക്കെ എവിടുന്നു കിട്ടുന്നു.. ഇന്റർവ്യു ചെയ്യാൻ വന്നവർക് ആണ് ഭ്രാന്ത്... ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഇവരെ അദ്യം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം
നാഗ ശാന്തമായി പറയുന്നത് എല്ലാം ശരിയാണ്..
ആരായാലും ഒരു ഒരാളുടെ മുന്നിൽ ചെന്നിട്ട് അയാളെ വേദനിപ്പിന് തരത്തിൽ ഇടയ്ക്കിടക്ക് ഈ അരപ്പിരി ലൂസ് അരപ്പിരി ലൂസ് എന്ന് പറയുന്നത് ക്ലീഷേ ആടോ . ഒരു സോഷ്യൽ വർക്കറിനോ ഒരു നല്ല ആങ്കറിനോ പറ്റിയ ഒരു ക്വാളിറ്റി അല്ല അത്.
,👌
ഈ വീഡിയോ കണ്ടിട്ട് സങ്കടവും വന്നു.. ചിരിയും വന്നു,
ആ സ്ത്രീയുടെ ഇഷ്ടത്തിന് അവര് ജീവിക്കട്ടെ അവരെ ശല്യം ചെയ്യാൻ എന്തിനാ നിങ്ങൾ പോകുന്നത് എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ട് ജീവിതത്തിൽ
ഇൻറർവ്യൂ എടുക്കുന്ന ചേച്ചിക്കാണോ ഭ്രാന്ത് കണ്ടാൽ തന്നെ അറിയാം പ്രാന്തത്തെയാണെന്ന്
😂സത്യം അവരുടെ നിൽപ്പ് കണ്ടാൽ ഏതാണ്ട് എല്ലാം അറിയുന്നോരെ പോലെ 😄
അവതാരക തന്നെയാണ് മോശം പറഞ്ഞതും പ്രവർത്തിച്ചതും.
ആ സ്ത്രീയെ അതിൻ്റെ വഴിക്ക് വിടു...
ഇവര് പറയുന്നതിൽ എന്തൊക്കെയോ ശെരികൾ ഉണ്ട് എവിടോ എന്തോ മൈൻഡ് താളം തെറ്റി ഈശ്വരൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
Ivar nalla oru sthree anu media anu sherikum vattullavar
Correct
പാവം അതിനോട് ഇങ്ങനെ ചോദിക്കരുത്
ചോദ്യങ്ങൾ ഇത്രയേറെ വേണ്ടായിരുന്നു
Chodikkan poyavarkku
MuzhuVattan
Many Good Points, Actually I like her
മാതൃക ആക്കാൻ പറ്റിയ ഒരുപാടൊരുപാട് കാര്യങ്ങൾ ഉണ്ട് അതോണ്ട് കുളക്കടക്കാര് രൂപകൂട്ടില
വെച്ചേക്കണത്
It's ok... She is a ......
So just arrange for your family wom..... For kulakkada vedi... Ok
ഈ വെളിവില്ലാത്ത അവതാരികക്ക് മുന്നിൽ നാഗ എത്ര Better!
മറ്റേവൾക്ക് വട്ടാണ് അവതാരകക്ക് വിവരവും ഇല്ല ന്തോന്നാടേയ് കുറച്ചു വിവരം കാണിക്കു
ലവലേശം വിവരമില്ലാത്ത ചോദ്യങ്ങൾ....
ആരപിരിലൂസ്.. പ്രാന്തി , മെന്റൽ, പലതും പറഞ്ഞു പ്രകോപിപ്പിക്കാൻ നല്ലോണം ശ്രമിച്ചു... ഇവൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ...
Super Naga speech
I started liking her😐 I am annoyed by the anchor
അവതരികയുടെ ലാസ്റ്റിൽ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ നാഗച്ചേച്ചിയുടെ മറുപടി പൊളിച്ചു
She is Brillant . I love her .pavam anu. True heart anu enu thonunu .
I don't have negative comment .i'm not perfect .😎
Give respect and take respect .....Treat everyone as human beings with real feelings and emotions.
Avar oru 'GENIUS' thanne aanu .avatharika kku theere nilavaaram illa 🤪
നാഗ നല്ല ഒരു സ്തീയാണ് നല്ല സ്വരം അവരെ ദൈവം രക്ഷിക്കട്ടെ എല്ലാവരും എങ്ങനെ യെങ്കിലും ജീവിച്ചു പോകട്ടെ എല്ലാവരും ദൈവ സൃർഷിട്ടിയല്ലെ
ആരാ ഈ ഭൂമിയിൽ പൂർണ്ണ മായും നല്ല രീതിയിൽ ജീവിക്കുന്നത് 🌞
ആ ചേച്ചി പാവം ആരെയും കുറ്റപെടുത്താൻ ഒറ്റ പെടുത്താൻ അവകാശം ഇല്ല 🌞
💯 ok
Avalkku panty kazhukikodukkan oru aaline avasyamundu...
Ninte ammaye kulakkadayil ayakku athukazhinjittu ithupole public le vannittu ee bustand vediyekkurichu samsarikku
ഈ അവതരിക അവൾക്കാണ് പ്രാന്തു
അവർക്ക് സുഖമില്ല... അവരെ ഇങ്ങനെ പരിഹസിക്കല്ലേ
അവര്‍ക്ക് ഒരു അസുഖവും ഇല്ല .....
മാനസികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അവർ അവതാരികയുടെ ചോദ്യത്തിന് നല്ല രീതിയിൽ തന്നെ സംസാരിച്ചു... ബട്ട്,, അവതാരിക അവരെ ശെരിക്കും കളിയാക്കി..( അവതാരിക പറഞ്ഞു വട്ട് ഉള്ളവർക്കെ,, വട്ടുള്ളവരെ തിരിച്ചറിയാൻ കഴിയൂ എന്ന്,, ആ തിരിച്ചറിവ് വന്നപ്പോഴായിരിക്കും ചേച്ചി "ഇന്റർവ്യൂ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് അല്ലേ,,,
Interview cheyyumbol respect cheyyan padikanam 🙏
Correct
Yes
Interview cheyyan vanna alude vicharan avar oru budhimathiyanennanu..oru thari polum respect kodukkath interview...ithupolathe questions ellam chodichittum ethra manyamayittum snehathodeyumanu marupadi kodukkunnath
@@nishajames2250 yes nisha you are correct 🙏🙏🙏.anchor kalla pundachi
നിങ്ങള് വന്നിട്ട് ഞാൻ നിങ്ങളെ തെറിവിളിച്ചോ ഇല്ലല്ലോ 🤭👌
പാവം തോന്നി അവരെ കണ്ടപ്പോൾ. അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ. അവരുടെ ലോകത്തേക്ക് നമ്മൾ എത്തി നോക്കി കമന്റ്സ് പറയുമ്പോൾ അവർ തിരിച്ചും പറയും. അറിവും ബുദ്ധി യും ഉള്ള ഒരു സ്ത്രീ. അവർക്ക് ഭ്രാന്ത് ആയിക്കോട്ടെ. ഭ്രാന്ത് ഒരു അവസ്ഥ ആണ്. ആരെയും നമ്മൾ നന്നാക്കാൻ നോക്കണ്ട.അവർ ജീവിക്കട്ടെ. നമ്മളെ അവർ വേദനപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല.അത് നോക്കിയാൽ പോരേ. 🥰
ഭ്രാന്ത് അവസ്ഥ ആണ് അത് അക്രമാസക്തം ആകാതെ ഇരിക്കുന്നിടത്തോളം ..അല്ലാതെ വീഡിയോ ഇട്ട് അമ്മമാരെ വേശ്യാ ന്ന് വിളിക്കുന്നത് ന്ത് അവസ്ഥയാണ് ഹേ
ഞങ്ങൾ ആരും അവളുടെ കൂടെ ആര് കിടക്കുന്നു ന്ന് ചെറ്റ പൊക്കി നോക്കിയവരല്ല ..ന്തിനാ തെറി പറയുന്നത് ന്നുള്ള ഒറ്റ കേൾവിക്ക് ഞങ്ങൾ ഒക്കെ വ്യഭിചാരികൾ ആയി ഞങ്ങളുടെ അമ്മമാർ മക്കൾ വേശ്യകൾ ആയി ..ഇവൾ ആരേലും കൊല്ലാത്തത് കൊണ്ടാണോ ഭ്രാന്ത് ആസ്വാദിച്ചോട്ടേ ന്ന് നിങ്ങൾ പറയുന്നത് ..അമ്മയെ വേശ്യാ ന്ന് വിളിക്കുന്ന ഒരുത്തിയോട് ഭ്രാന്ത് നിന്റെ അവസ്ഥ അല്ലെ ..സാരല്ല മക്കള് വിളിച്ചോ ന്ന് പറയാൻ മാത്രം ഉള്ള മനസ്സ് ഞങ്ങൾക്കില്ല ..ഇവൾക്ക് negativeplus positive എന്നൊരു ചാനൽ ഉണ്ട് ..നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അതൊന്ന് കേൾപ്പിച്ചു കൊടുത്തിട്ട് reply തരണം
ഇവരെ തെറിവിളിക്കുന്നവർ നല്ലവരാണോ
@@radhikamb6458 അവൾക്ക് വേണ്ടി വാദിക്കുന്ന നിങ്ങൾ നല്ലവർ ആണോ
@@Asokam-c9t this comment is wrong
@@dr.ducalion5630
ഏതാണ് തെറ്റ് ന്ന് തോന്നിയത്
ന്താണ് തെറ്റ് ന്ന് തോന്നിയത്
ശരിക്കൊന്ന് നോക്കിക്കേ
സത്യത്തിൽ അവതരികക്കല്ലേ വട്ട്
സത്യം 😄😄നാഗ ചേച്ചി യെ പ്രായം ഉണ്ട് അവതാരകക്ക് 😅
@@anilkrishna6794 💯
💯
ഇതിൽ ആരണേ ശരിക്കും ഭ്രാന്തി??? അവതാരിക ആണോ?... 🤣🤣
Avatharikaikku pranthilla...
She is into ....Naga😂😂😂
നാഗചേച്ചിക്കല്ല, സത്യം പറയട്ടെ ,പ്രശ്നങ്ങളൊക്കെ നിങ്ങളെപ്പോലെയുള്ളവർക്കാണ്, ആ ചേച്ചിയുടെ വാക്കുകൾക്ക് ചെവി കൊടുത്താൽ മാത്രം പോര ,അവര് പറയുന്ന വാക്കുകളുടെ അർത്ഥം മനസ്സിലാക്കാനും കഴിയണം,നിങ്ങൾക്കൊന്നും ഇല്ലാത്തതും ,ആ കഴിവില്ലായ്മയാണ്❤❤❤🎉
മാന്യയറ്റയുടെ ഒരു അംശം പോലും avatarikha ഇൽ ഇല്ല,
എത്ര മാന്യമായിയാണ് അവർ സംസാരിക്കുന്നത്. വെറുതെ ആരും ആരെയും തെറി വിളിക്കില്ല, ക്ഷമിച്ചു ഒരു പരിധി വിട്ടാൽ ആരും പ്രതികരിക്കും. ഇപ്പോൾ തന്നെ നിങ്ങൾ അവരെ എത്ര തവണ പറഞ്ഞു അര പിരി ആണെന്ന്? അവർ മാന്യമായിയാണ് പ്രതികരിച്ചത്. സത്യത്തിൽ ഇന്റർവ്യു എടുക്കാൻ പോയ ആൾക്കാണ് മുഴു പ്രാന്ത്
Anchor valarey mosham ayit questions choyikunu 😡😡😡
ഈ അവതാരിക ആദ്യമായ് ഒന്ന് ചിരിച്ചു കണ്ടു... സന്തോഷം ♥️
Avathaarika alla. Avathaaraka.
ആദ്യം അല്ല കഷായം ഗ്രീഷ്മ യുടെ വീട്ടിൽ അടി പൊളി ചിരി ആയിരുന്നു 😂😂
@@usharaju719 athe
നാഗ ചേച്ചി പറയുന്ന ഒരുപാട് കാര്യങ്ങൾക്ക് അർത്ഥമുണ്ട്
അവർ അത് രസകരമി പറയുന്നേ എന്നെ ഉള്ളു
അവർ ഏതോ പ്രകാരത്തിലുള്ള ആത്മീയത ഇഷ്ടപ്പെടുന്നു ❤
അല്പം കൂടി മാന്യമായിട്ട് ഇന്റർവ്യൂ എടുക്കണം
അവതാരക എത്ര തവണ ആണു അരപിരി എന്നു പറയുന്നത്. അതു ഒരു അവസ്ഥ ആണു ,അതു മനസിലാക്കു.