എൻ്റെ മക്കള് പോലും അറിയാതെയാണ് ഞാൻ ഇൻ്റർവ്യൂന് പോയത്. 70 കാരൻ വൈറൽ ചേട്ടന് ജോലി നൽകി ലുലു ഗ്രൂപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 168

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 7 นาทีที่ผ่านมา +6

    പ്രായം തളർത്താത്ത ഈ മനുഷ്യന്റെ മനസ് ചെറുപ്പവും തന്റടെവും കണ്ടു ചെറുപ്പകാർക് മാത്രേക അകെട്ട ഈ മനുഷന്റ ആരോഗ്യം ദീർഘായുസും കൊടുക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 19 นาทีที่ผ่านมา +5

    താങ്കൾ ഈ നാടിൻ്റെ അഭിമാനം'' ഈ നാടിലെ എല്ലാവർക്കും മാതൃകാ പുരുഷൻ' ജീവിതാ അവസാനം വരെ ജോലി ചെയ്യും.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 16 นาทีที่ผ่านมา +5

    നല്ല മനസ്സ്..... അല്ലാഹു യൂസഫലി സാഹിബിനും, ഇദ്ദേഹത്തിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤

  • @noushadmk9635
    @noushadmk9635 ชั่วโมงที่ผ่านมา +63

    25കാരന്റെ ചുറുചുറുക്കു എന്നും ആരോഗ്യത്തോടെ ആയുസും പ്രാർത്ഥന 🎉

  • @sreedharanc2793
    @sreedharanc2793 27 นาทีที่ผ่านมา +8

    റഷീദ് ❤ സഹോദരാ താങ്കളുടെ ആത്മ വീര്യവും അർപ്പണ ബോധവും ഞങൾ ഉൾകൊള്ളുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഞാനും ഇപ്പോഴും ഗൾഫിലാണ് ❤❤❤❤❤❤❤❤❤ താങ്ക്യൂ സാർ താങ്കളുടെ ശബ്ദം കേട്ടു വളരേ സന്തോഷം ❤❤❤

  • @abdulnasarp3733
    @abdulnasarp3733 30 นาทีที่ผ่านมา +10

    മനസ്സ് എന്നും 25 കാരന്റെ താണെങ്കിൽ.. ഒരു മനുഷ്യനെ ആർക്കും തളർത്താനാവില്ല...
    കാഴ്ചക്കാർക്ക് അദ്ദേഹം വൃദ്ധൻ ആയിരിക്കും
    ❤❤❤❤❤

  • @sivadasanpb759
    @sivadasanpb759 ชั่วโมงที่ผ่านมา +36

    🙏🤝. വളരെ നല്ല സന്ദേശമാണ് അങ്ങ് ലോകത്തിനു നൽകിയത്. ഈ സന്ദേശം പണിക്കി പോകാതെ ഭാര്യ ഉൾപ്പടെ വീട്ടിൽ പെൺകുട്ടികൾ ഇരിക്കുന്നുണ്ടെങ്കിൽ അവർക്കും പ്രചോധന മാകട്ടെ

  • @yoosufathirumada3030
    @yoosufathirumada3030 ชั่วโมงที่ผ่านมา +27

    നമ്മൾ കണ്ടു പഠിക്കേണ്ട നല്ല ഒരു മനുഷ്യൻ 🌹

  • @shajichandra8154
    @shajichandra8154 40 นาทีที่ผ่านมา +9

    എന്റെ കൈക്കും കാലിനും ആരോഗ്യമുള്ളിടത്തോളം മുന്നോട്ട് തന്നെ ..അതാണ് ❤❤

  • @4youreyes
    @4youreyes 38 นาทีที่ผ่านมา +14

    ഇദ്ദേഹം വിദേശത്തൊക്കെ ജോലി ചെയ്ത് പരിചയമുള്ളയാളാണ്. ലുലുകാർക്ക് പ്രയോജനമുള്ള ആളാകും.

  • @SameerUzhunnan
    @SameerUzhunnan ชั่วโมงที่ผ่านมา +56

    യൂസഫ്‍ലിക 50വർഷം യുഎ ഇ പൂർത്തിയാക്കുന്നു ❤️❤️❤️❤️അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ ഇക്ക 👌🏻👌🏻👌🏻👌🏻

    • @macpmna
      @macpmna 46 นาทีที่ผ่านมา

      ആമീൻ 🤲🤲🤲

  • @BasheerBashher-t9v
    @BasheerBashher-t9v 3 ชั่วโมงที่ผ่านมา +69

    ഉറച്ച . മനസും ഉറച്ച തീരുമാനവും
    ആരോഗ്യം ആയുസും....... ദീർഗ നാൾ ഉണ്ടാവട്ടെ

    • @macpmna
      @macpmna 47 นาทีที่ผ่านมา

      ആമീൻ 🤲🤲🤲

  • @k.mabdulkhader2936
    @k.mabdulkhader2936 34 นาทีที่ผ่านมา +6

    ഇതില് വല്യ കാര്യമൊന്നുമില്ല ഇതിനേക്കാൾ പ്രായമുള്ളവരും കഠിനമായ ജോലികൾ ചെയ്യുന്നുണ്ട് ഞാനും ഒരു പ്രായമായ മനുഷ്യനാണ് കഠിനമായതൊഴിൽ ചെയ്താണ് ജീവിക്കുന്നത് !!

  • @rfileVjd
    @rfileVjd 30 นาทีที่ผ่านมา +3

    നല്ല qualified ഹൈലി experienced പേഴ്സൺ ആണ്

  • @HaridasKg-b3f
    @HaridasKg-b3f 59 นาทีที่ผ่านมา +18

    ജോലി ചെയ്യാനുള്ള അയാളുടെ മനസ്സു അയാളുടെ പ്രായമുള്ള പലർക്കുമുണ്ടു. അവരാരും ഇൻറ്റർവ്യുവിന്നു പോകാറില്ല. കാരണം ജോലി കിട്ടില്ല. ഇയാൾ കാണിച്ച ദൈര്യം അഭിനന്ദനം അർഹിക്കുന്നു. മാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ലെങ്കിൽ ജോലി കിട്ടുമായിരുന്നോ എന്നു ശംശയമാണ്

  • @thomasabraham5963
    @thomasabraham5963 ชั่วโมงที่ผ่านมา +12

    പൊതു ജനം പല വിധം ആരോഗ്മ് ഉള്ളപോൾ ജോലി ചെയുക ആരുടെ യും മുൻപിൽ ചോദിക്കാതെ ജോലി ചെയുക ദൈവം ആരോഗ്മ് നൽകട്ടെ കമ്പനി പുരോഗതി യിൽ ആകട്ടെ.

  • @shajivarghese6408
    @shajivarghese6408 3 นาทีที่ผ่านมา

    👏🏻👏🏻👏🏻👏🏻👏🏻👏🏻
    എന്നു വരെ ഇന്റർവ്യൂ ഉണ്ട്

  • @robypanaplackalabraham9261
    @robypanaplackalabraham9261 15 นาทีที่ผ่านมา

    Great man. Proudly congratulations 🎉

  • @gafurb5160
    @gafurb5160 47 นาทีที่ผ่านมา +4

    😢 റഷീദ് ഇക്കാ പറഞ്ഞതൊക്കെ സത്യമാകട്ടെ . അദ്ദേഹത്തിൻറെ തീരുമാനത്തെ സ്വാഗതം ചെയ്യാം പ്രോത്സാഹിപ്പിക്കാം ഉചിതമായ തീരുമാനം 👍👌 ജോലി ചെയ്യാനുള്ള ആരോഗ്യവും ഉത്സാഹവും പടച്ചവൻ നിലനിർത്തി കൊടുക്കട്ടെ ,🎉 പിന്നെ എന്തുതന്നെ ഇദ്ദേഹം പറഞ്ഞാലും കേവലം ജോലി ചെയ്യാനുള്ള താൽപര്യം കൊണ്ടും മാത്രം ഇറങ്ങിപ്പുറപ്പെട്ടത് ആണെന്ന് വിശ്വസിക്കാൻ പ്രയാസമാണ് അതാണ് നല്ലത് എന്ന് ഒരു നെടുവീർപ്പോടെ ഇറങ്ങിപ്പുറപ്പെട്ടു നേരിടാനുള്ള മനക്കരുത്ത് അംഗീകരിചേ പറ്റൂ പക്ഷേ മനസ്സിലെ നീറ്റലൊക്കെ മുഖത്ത് പ്രകടമാണെല്ലോ റഷീദ് ഭായ് 😢 ഏറെക്കുറെ 80 ശതമാനം പ്രവാസികളുടെയും അവസ്ഥയിൽ തന്നെയാണ് റഷീദ് സാഹിബ്😢😢 താങ്കളെ എനിക്ക് മനസ്സിലാകും

  • @Vijeesh-s5m
    @Vijeesh-s5m ชั่วโมงที่ผ่านมา +7

    70താ മത്തെ വയസ്സിൽ അങ്ങേർക്കു ചെയ്യാൻ പറ്റുന്ന ജോലി കണ്ടുപിടിച്ചതിൽ സന്തോഷം ഇവിടെ കുറച്ചു യുവാക്കൾ വൈറ്റ് കോളർ ജോലി ഉണ്ടെങ്കിൽ മാത്രമേ പറ്റത്തൊള്ളൂ എന്ന് ചിന്തിക്കുന്ന ആരോഗ്യമുള്ള യുവാക്കൾ ഒന്ന് ചിന്തിക്കണം ഇവിടെ അന്യ സംസ്ഥാന തൊഴിലാളികൾ വന്ന് കഠിനാധ്വാനം ചെയ്ത് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ മാസ ശമ്പളത്തിന്റെ മുകളിൽ ഇവിടുന്നു അവരുടെ നാട്ടിലേക്ക് കൊണ്ട് പോവുന്നു 🥰😊

  • @marykuttyabraham4833
    @marykuttyabraham4833 58 นาทีที่ผ่านมา +6

    നല്ല അപ്പച്ചൻ 👍👍be strong 🤔

  • @HaridasKg-b3f
    @HaridasKg-b3f 7 นาทีที่ผ่านมา

    എൻറെ അയൽപക്കകാരന്നു എഴുപതു വയസ്സായി. 40 വർഷം ഒരു ഹോസ്പ്പിറ്റലിൽ സെക്യൂരിറ്റി ജോലിയിലായിരുന്നു. നല്ല ആരോഗ്യം. കണ്ടാൽ അൻപതു വയസ്സേ തോന്നിക്കു . അയാളെ ജോലിയിൽ നിന്നു ഒഴിവാക്കി. കാരണം പറഞ്ഞതു തൊഴിൽ നിയമം അനുവധിക്കുന്നില്ല എന്നാണ്

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 14 นาทีที่ผ่านมา

    നല്ല മനുഷ്യൻ❤

  • @ShabiPml
    @ShabiPml 7 นาทีที่ผ่านมา

    നിങ്ങൾ ക്കെല്ലാം എന്തു തോന്നി,വയസ്സ് എഴുപത് ആണെങ്കിലും അദ്ദേഹത്തിന് 25 വയസ്സിൻ്റെ ചുറുചുറുക്കാണ്,അതാണ് വേണ്ടത്

  • @fasalurahman7514
    @fasalurahman7514 2 นาทีที่ผ่านมา

    Ma Sha Allah. Allahu deergayuss itt tharetteee.. ❤

  • @ruchip1835
    @ruchip1835 ชั่วโมงที่ผ่านมา +7

    എന്തു നല്ലൊരു വ്യക്തിത്വം എന്തു നല്ലൊരു മഹത് വ്യക്തി

  • @kunhammedpbisharath9244
    @kunhammedpbisharath9244 3 นาทีที่ผ่านมา

    വളരെ സന്തോഷമുണ്ട്.

  • @saidalavi3732
    @saidalavi3732 50 นาทีที่ผ่านมา +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @satharp8152
    @satharp8152 2 ชั่วโมงที่ผ่านมา +10

    വളരെ സന്തോഷം 👍

  • @nazz749
    @nazz749 48 นาทีที่ผ่านมา +6

    ഇനി അച്ചന്മാർ സൂക്ഷിക്കുക ഇനി മക്കൾ പറയുമോ എന്നാണ് പേടി ഇദ്ദേഹത്തെ കണ്ടു പടിക്ക് എന്ന്...

    • @gafurb5160
      @gafurb5160 28 นาทีที่ผ่านมา

      @@nazz749 തീർച്ചയായും 😰🥺

    • @UsmanUsman-yf2gb
      @UsmanUsman-yf2gb 20 นาทีที่ผ่านมา

      വളരെ സത്യം

  • @AbdullatheefckAbdullatheef-e5m
    @AbdullatheefckAbdullatheef-e5m ชั่วโมงที่ผ่านมา +7

    ഇദ്ദേഹത്തിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്.... Thanks

  • @shajakhanm5271
    @shajakhanm5271 ชั่วโมงที่ผ่านมา +3

    ആത്മധൈര്യവും, ലക്ഷ്യത്തിൽ വിശ്വാസവും, മുന്നോട്ട് പോകാനുള്ള ആർജ്ജവവും ഉള്ള ഇദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.❤❤❤❤❤❤❤❤

  • @muneerbabu4004
    @muneerbabu4004 22 นาทีที่ผ่านมา

    മാതൃകയാക്കേണ്ട വ്യക്തിത്വം.

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 นาทีที่ผ่านมา

    തുലുക്കന് മാത്രം..... 👍

  • @junus..374
    @junus..374 ชั่วโมงที่ผ่านมา +3

    Alhamdulillah Allah ayusum arogyavum nalkatte 🤲🏻Aameen

  • @vmchanel9153
    @vmchanel9153 22 นาทีที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Respect

  • @abbascp7375
    @abbascp7375 ชั่วโมงที่ผ่านมา +5

    എഴുപത് കഴിഞ്ഞാലും എൺപതു കിടിഞ്ഞാലും മിക്കവരുടെയും ആഗ്രഹം ഏതെങ്കിലും ജോലിയിൽ തുടരാൻ തന്നെയായിരിക്കും ആഗ്രഹം പക്ഷെ തൊഴിലുടമകളൊന്നും കനിയാറില്ല അത് കൊണ്ട് ഉള്ള ആരോഗ്യം വെച്ച് അവനവന് ഉള്ളതിൽ ഓരോരുത്തരുടെയും തല പൊങ്ങുന്നോടത്തോളം കാലം അദ്യോനിക്കുക തന്നെ ചെയ്യും. അതിന് ഒരിടത്തു നിന്നും ഒരു നിലയും വിലയും .ലഭിക്കുകയുമില്ല ഇതല്ലേ സത്യം ?

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 41 นาทีที่ผ่านมา +1

    ആൾക്കാരെ പറഞ്ഞിട്ട് കാര്യം ഇല്ല ദിവസവും പ്രവാസി ക്കളുടെ ഇങ്ങനെ ഉള്ള വാർത്തകൾ അല്ലേ, ഞാനും നാട്ടിൽ പോയാൽ ജോലിക്ക് പോകുന്നുണ്ട് ഇനി നാട്ടിൽ പോകാൻ നിൽക്കുന്നു തീർത്തും ജോലി അന്വേഷണവും തുടങ്ങി,

  • @SiljoVG-eq8kc
    @SiljoVG-eq8kc 28 นาทีที่ผ่านมา

    Nalla maturity ulla Manas ❤❤❤

  • @lizypaul7423
    @lizypaul7423 ชั่วโมงที่ผ่านมา +3

    അത് സത്യം അദ്ദേഹം ഒരുപാട് സൽപ്രെവർത്തികൾ ചെയ്യുന്നു എന്നിട്ടും അദ്ദേഹത്തെ ക്രിട്ടിസൈസ് ചെയ്യുന്നു

  • @alhermon5147
    @alhermon5147 46 นาทีที่ผ่านมา

    Wish you all the best and God bless Mr Yusuf Ali and family.

  • @razak6735
    @razak6735 2 ชั่วโมงที่ผ่านมา +8

    ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @AjilaSanthosh-g7m
    @AjilaSanthosh-g7m ชั่วโมงที่ผ่านมา +1

    Anekke Yousef sir onne kananam annunde.butt athe orikkalum possible alla annum ariyam.aa valiya manasu really grateful 🙏

  • @Positivevibes_unlimited
    @Positivevibes_unlimited ชั่วโมงที่ผ่านมา +2

    A big salute to this man. ❤

  • @petrixiron
    @petrixiron 50 นาทีที่ผ่านมา +3

    ഒരു കാര്യം മനസിലാക്കുക ജീവിതം ഒന്നേ ഉള്ളൂ.. 40 വയസുവരെ അധ്വാനിക്കുക അതിന് ശേഷം ഈ ലോകം കാണാൻ ഇറങ്ങുക പണം അല്ല പ്രധാനം

    • @nazz749
      @nazz749 46 นาทีที่ผ่านมา

      നടക്കുമോ നൂറിൽ 1 മാത്രമാണ് അങ്ങനെ

    • @HaridasKg-b3f
      @HaridasKg-b3f 14 นาทีที่ผ่านมา

      @@petrixiron ലോകം കാണാൻ പണം വേണ്ടേ - ?

  • @shakeert180
    @shakeert180 8 นาทีที่ผ่านมา

    Wish you all the very best

  • @Mabrooq
    @Mabrooq ชั่วโมงที่ผ่านมา +1

    Inspiration. Good mind. Good human. God bless you.

  • @madhavanparambathu5465
    @madhavanparambathu5465 ชั่วโมงที่ผ่านมา +6

    Not so great.
    I am 70 years old still attending duty in R&D in a private ltd.company. Total experience 46 years. One of my colleagues,76, having 50years experience is still working in maintenence department.

  • @Ridha12534
    @Ridha12534 ชั่วโมงที่ผ่านมา +4

    എനിക്കും വേണമായിരുന്നു ഒരു ജോലി. ജോലി ഇല്ലാത്തത് കൊണ്ട് വളരെ പ്രയാസത്തിലാണ് ഒരു chance ഉണ്ടെങ്കിൽ pls 🔴

  • @gen-zmultibaggers141
    @gen-zmultibaggers141 38 นาทีที่ผ่านมา +1

    Inspiring sir!

  • @Hdg-rq1sh
    @Hdg-rq1sh 19 นาทีที่ผ่านมา

    ഇന്റർവ്യൂ വിളിക്കുമ്പോൾ പ്രായ പരിധി അറീക്കണം അല്ലെങ്കിൽ 90 വയസായാലും വരും

  • @MumthasV-zz2gf
    @MumthasV-zz2gf ชั่วโมงที่ผ่านมา +1

    Eniyum kure kalam aayusum aarogyavum nalgi allahu anugrahikatte.Aameen Aameen🤲🤲🤲🤲🙏🙏🙏🙏👍👍👍❤️❤️❤️

  • @raadhusworld
    @raadhusworld ชั่วโมงที่ผ่านมา +1

    Big salut Sir 🙏 well said👍

  • @rajeshwarivijayan4486
    @rajeshwarivijayan4486 21 นาทีที่ผ่านมา

    Moane njan dubai il oru veettil maid aayi joali cheyyunnu enikk eppoal 58 vayasund, 24 years aayi pravasi aayitt. Nattil varumbol enikkum Luluvil oru joali kittumoa. Ente othiri nalathe aagrahamanu yusuf Ali sir ne neritt kananam ennu.

  • @shajahancp6160
    @shajahancp6160 40 นาทีที่ผ่านมา

    Salute sir...

  • @sarammamathew1077
    @sarammamathew1077 ชั่วโมงที่ผ่านมา +2

    Inspirational video. Actually more than this age people are working in different countries abroad. Our attitude towards aged ones must change and after retirement should get involved in any works or volunteering in any organizations making them help to settle in life.

  • @SujaGeorge-rb9py
    @SujaGeorge-rb9py ชั่วโมงที่ผ่านมา +4

    Congratulation

  • @vishnusurendran2576
    @vishnusurendran2576 21 นาทีที่ผ่านมา

    Great❤❤

  • @babuts8165
    @babuts8165 25 นาทีที่ผ่านมา

    really motivator

  • @GreenAgroMedia
    @GreenAgroMedia ชั่วโมงที่ผ่านมา +2

    he is a grate man

  • @mohammedali584
    @mohammedali584 ชั่วโมงที่ผ่านมา +1

    👍❤ അതാണ്

  • @PrabhaUnni-y8b
    @PrabhaUnni-y8b ชั่วโมงที่ผ่านมา +6

    കണ്ടു പഠിക്കട്ടെ.. ഈ ജീവിതം മോശം പറയാൻ കുറെ അലവലാതികൾ.. 😡

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny ชั่วโมงที่ผ่านมา +2

    മാഷാ അള്ളാ മബ്റൂക് 💚👍👌🤲

  • @irshad.irshuu2074
    @irshad.irshuu2074 ชั่วโมงที่ผ่านมา +18

    മാധ്യമ ശ്രദ്ധ കിട്ടിയത് കൊണ്ട് താങ്ങൾക്ക് ജോലി കിട്ടി. അത്രയൊള്ളു all the best

    • @sijuvar2003
      @sijuvar2003 ชั่วโมงที่ผ่านมา +4

      Again negative

    • @gafurb5160
      @gafurb5160 ชั่วโมงที่ผ่านมา

      ഒന്ന് പോടാ 😡😡

    • @edachalil
      @edachalil ชั่วโมงที่ผ่านมา +5

      എന്തെങ്കിലും നല്ലത് ചിന്ദിക്കടോ...

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 37 นาทีที่ผ่านมา +1

      എന്നിട്ടും അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചു പറയുന്നില്ല, ഇത്രയും വിവരവും വിദ്യാഭ്യാസഉള്ള, വർക്കിൽ കോൺഫിഡൻസ് ഉള്ള ആൾ അല്ലേ പിന്നെ എന്തു കൊണ്ട് ജോലി കൊടുത്തുട പൊട്ടാ, ഇന്റർവ്യൂ എടുക്കുന്നവരെകൾ വിവരം ഉണ്ട്

  • @Parayatte-e7f
    @Parayatte-e7f 2 ชั่วโมงที่ผ่านมา +3

    ALL THE BEST... KEEP GOING RASHID BAYI😅

  • @abdulnasarpaikkatt870
    @abdulnasarpaikkatt870 28 นาทีที่ผ่านมา

    ആമീൻ

  • @shafeekpk3169
    @shafeekpk3169 54 นาทีที่ผ่านมา +1

    Masha Allha Allha Allha 🤲 ♥️ ❤️ 💖 😍 ✨️ 🤲

  • @hammadhammad4259
    @hammadhammad4259 7 นาทีที่ผ่านมา +1

    ❤😂

  • @mariyahmari3257
    @mariyahmari3257 37 นาทีที่ผ่านมา

    ദൈവം മനുഷ്യനായി.....പേര് യൂസഫലി ❤❤❤❤❤❤❤❤❤❤

  • @KM-zh3co
    @KM-zh3co 51 นาทีที่ผ่านมา +2

    പ്രായമുളള എല്ലാവർക്കും ജോലി കിട്ടുമോ..?

  • @thecitizen87935
    @thecitizen87935 ชั่วโมงที่ผ่านมา +2

    Yousef ali kka super decesion

  • @HarisZoom-rv3yz
    @HarisZoom-rv3yz ชั่วโมงที่ผ่านมา +5

    വെറുതെ ബസ്സ്റ്റോപ്പിൽ ഇരുന്ന് കുറെ കാലം കഴിഞ്ഞു വിജയിച്ചവരെ പുച്ഛിച്ചു നടന്നിട്ട് കാര്യം ഇല്ല രക്ഷപെടാണേൽ ചിലപ്പോ 100ശ്രമം നടത്തേണ്ടി വരും.. വെറുതെ സമയം പഴക്കിയാൽ ജീവിതത്തിൽ ഒന്നും ആവാൻ പറ്റില്ല

  • @sidheeqaboobacker4463
    @sidheeqaboobacker4463 2 ชั่วโมงที่ผ่านมา +4

    അമീൻ ❤

  • @MoideenAbdullah
    @MoideenAbdullah 43 นาทีที่ผ่านมา

    ما شاء الله
    تباركم الله
    الله يعطيك عافيه
    أمين يا ارحم راحمين

  • @utharaammuz2738
    @utharaammuz2738 ชั่วโมงที่ผ่านมา +1

    Big salute ❤❤❤❤

  • @sujap9905
    @sujap9905 ชั่วโมงที่ผ่านมา +1

    Ente achanu ethupole ayirunu ❤

  • @mansoormohamed784
    @mansoormohamed784 31 นาทีที่ผ่านมา

    Enikkum oru work venam.UAE Valued Driving licence (Heavy, Light,mini bus)undu .age 63. still healthy

  • @K.M.A.Sharaf
    @K.M.A.Sharaf 38 นาทีที่ผ่านมา

    പണിയെടുക്കാതെ പരദൂഷണംപറയുന്നജോലി അന്വേഷിക്കുന്നവർ...☝🏼🤒

  • @rahmanvm4078
    @rahmanvm4078 38 นาทีที่ผ่านมา

    👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️ ഗോഡ് ബ്ലെസ് യു

  • @sababsabab8547
    @sababsabab8547 21 นาทีที่ผ่านมา

    Kaalam eruthaathay. Niggalaayittu. Erikkaruthu. Rabbu aaroogyam nalkattay

  • @nejumaa3143
    @nejumaa3143 ชั่วโมงที่ผ่านมา +1

    Mashaallah

  • @sidheeqaboobacker4463
    @sidheeqaboobacker4463 ชั่วโมงที่ผ่านมา +2

    Mashaallah ❤️🎉

  • @AjilaSanthosh-g7m
    @AjilaSanthosh-g7m ชั่วโมงที่ผ่านมา +1

    Sathyam🙏

  • @antonymathew3398
    @antonymathew3398 ชั่วโมงที่ผ่านมา +2

    Good❤

  • @varugheseabraham7181
    @varugheseabraham7181 ชั่วโมงที่ผ่านมา +1

    Big salute

  • @adeniumvlogklm
    @adeniumvlogklm 14 นาทีที่ผ่านมา

    👍👍👍

  • @latheefpurayil51
    @latheefpurayil51 ชั่วโมงที่ผ่านมา

    Good 👍👍👍👍 Lulu usf❤❤❤

  • @igvincent5094
    @igvincent5094 2 ชั่วโมงที่ผ่านมา +2

    congrats😊😊😊

  • @nishpakshan2848
    @nishpakshan2848 28 นาทีที่ผ่านมา

    Namukkumondorachan orupanikkumpokaathe verutheyirikkuvaa. 😂😂😂😂😂

  • @mathewpauline
    @mathewpauline 2 ชั่วโมงที่ผ่านมา +13

    തൊഴിലുടമകളുടെ മനോഭാവം മാറട്ടെ

    • @niflac.v2087
      @niflac.v2087 ชั่วโมงที่ผ่านมา

      Mashaallah ❤️👌👍🌹🌹🌹🌹🌹

    • @niflac.v2087
      @niflac.v2087 ชั่วโมงที่ผ่านมา

      Ameen 👍🌹👍🌹👍🌹❤️❤️❤️❤️

    • @niflac.v2087
      @niflac.v2087 ชั่วโมงที่ผ่านมา

      Mashaallah 👍🌹🌹🌹🌹🌹🌹🌹

    • @niflac.v2087
      @niflac.v2087 ชั่วโมงที่ผ่านมา

      Ameen 🌹🌹🌹🌹🌹🌹

    • @niflac.v2087
      @niflac.v2087 ชั่วโมงที่ผ่านมา

      Ameen 👍👍🌹🌹🌹🌹🌹🌹

  • @AshrafThottathil-m9p
    @AshrafThottathil-m9p 22 นาทีที่ผ่านมา

    👍👍👍👍🙏

  • @muhammedshafi4987
    @muhammedshafi4987 2 ชั่วโมงที่ผ่านมา +1

    Mashallaah ❤

  • @Cstmr-n8p
    @Cstmr-n8p 2 ชั่วโมงที่ผ่านมา +1

    good family❤️❤️

  • @raoofk1709
    @raoofk1709 56 นาทีที่ผ่านมา +1

    ഇങ്ങിനെ എല്ലാവരും വന്നാൽ യുവാക്കളുടെ അവസരം നഷ്ടപ്പെടും

    • @THASLEEMAVHCE-gi7el
      @THASLEEMAVHCE-gi7el 40 นาทีที่ผ่านมา

      nalla kandupidutham

    • @mrk6564
      @mrk6564 33 นาทีที่ผ่านมา

      എന്താ, പറഞ്ഞത് ശരിയല്ലേ?​@@THASLEEMAVHCE-gi7el

  • @shanavasjalil7800
    @shanavasjalil7800 6 นาทีที่ผ่านมา

    ❤❤❤

  • @K.M.A.Sharaf
    @K.M.A.Sharaf 42 นาทีที่ผ่านมา

    ജോലിയുണ്ട് എടുക്കാൻ താല്പര്യംവേണം... 😡

  • @basheerap8501
    @basheerap8501 23 นาทีที่ผ่านมา

    ❤️🙏🌹

  • @sfrancfrancnrm8640
    @sfrancfrancnrm8640 ชั่วโมงที่ผ่านมา

    There will be labour law problems, especially when it comes to insurance.

  • @mansm-ww4ij
    @mansm-ww4ij ชั่วโมงที่ผ่านมา +1

    Enikku veendum rejoin Cheyyanam ennund...Nadakumo entho??? 2000 to 2008(Abu Dhabi Lulu )

  • @saherss261
    @saherss261 2 ชั่วโมงที่ผ่านมา +1

    Massaalla