നാഗ ചേച്ചിക്ക് വട്ടാണോ❓️Naga Sairandhri Kulakkada | Part 1 |Althwaf Vlogs

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 505

  • @thulasidaspg6067
    @thulasidaspg6067 ปีที่แล้ว +130

    നിഷ്കളങ്കയായ ഒരു സ്ത്രീയുടെ നഗ്നമായതും, മായമ്മില്ലാത്തതുമായ മൊഴികൾ, അവർ മറ്റുള്ള സ്ത്രീകളെ പോലെ ഒന്നും മറച്ചുവെക്കുന്നില്ല 👌👌👌👌

  • @jeenapd678
    @jeenapd678 ปีที่แล้ว +288

    ചോദ്യങ്ങളെ എത്ര സമചിത്തതയോടെയാണ് നാഗ നേരിടുന്നത്! വളരെ അഭിനന്ദനാർഹം..👏👏👏

    • @retheeshcku6424
      @retheeshcku6424 ปีที่แล้ว +6

      ക്യാഷ് വാങ്ങിക്കാണും interview കൊടുക്കാൻ 😂

    • @luttappi9485
      @luttappi9485 ปีที่แล้ว +3

      Jawanadichulla irippalle😂

    • @retheeshcku6424
      @retheeshcku6424 ปีที่แล้ว +2

      @@luttappi9485 kanjavanalle

  • @ramseenaramsi7543
    @ramseenaramsi7543 ปีที่แล้ว +884

    ഇവരെ ബിഗ് ബോസിൽ കൊണ്ടുവരണം

    • @renjinirenjini7792
      @renjinirenjini7792 ปีที่แล้ว +73

      കറക്ട്..... ബിഗ് ബോസ ണ്ണന് നല്ല രണ്ടെണ്ണം കിട്ടിയാൽ പിന്നെ അയാളീപ്പണിക്ക് നിൽക്കില്ല .😂😂

    • @MuhammadIrfan-hd4ki
      @MuhammadIrfan-hd4ki ปีที่แล้ว +5

      Enthina

    • @rashitharavi8280
      @rashitharavi8280 ปีที่แล้ว +5

      Eppo. Ulla randu vazhakalekkal bedam

    • @koottukaran3461
      @koottukaran3461 ปีที่แล้ว +1

      😂👍

    • @ashiqueaash9955
      @ashiqueaash9955 ปีที่แล้ว +1

      😮Ath veno??

  • @manafachu
    @manafachu ปีที่แล้ว +138

    ആ കണ്ണാ എന്നുള്ള വിളി കേട്ടാൽ അറിയാം പുള്ളിക്കാരിത്തിക്ക് നല്ല സ്നേഹം ആണ് എല്ലാവരോടും 🥺❤️

    • @Anacondasreejith
      @Anacondasreejith 8 หลายเดือนก่อน +2

      വിളിച്ചപ്പോൾ അക്ഷരം മാറി പോയതാണ്

    • @Roseroseeee860
      @Roseroseeee860 4 หลายเดือนก่อน

      ​@@Anacondasreejith😄

  • @hudhahussain3245
    @hudhahussain3245 ปีที่แล้ว +66

    അത് point... ജീവിച്ചിരിക്കുമ്പോൾ ആണ് കാണാൻ വരേണ്ടത് 👏👏👏

  • @girijammaev8022
    @girijammaev8022 8 หลายเดือนก่อน +39

    ഈ കൊച്ചിന് വീട്ടുകാർ ആരും ഇല്ലേ. നല്ല സുന്ദരി കൊച്ച്

    • @LeninManikandan
      @LeninManikandan หลายเดือนก่อน +1

      ഓരോ സാഹചര്യങ്ങൾ... മനുഷ്യനെ ഇത് പോലെ ആക്കുന്നു.... ആ സാഹചര്യം എന്തെന്ന്.... കോപ്പിലെ യു ട്യൂബർമാർ മനസ്സിലാക്കുന്നില്ല....?

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +141

    ചോദ്യവും , ഉത്തരവും അടിപൊളി 👌

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 หลายเดือนก่อน +16

    നാഗയെ പരിഹസിക്കുമ്പോൾ ഒരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്.

  • @chikkumampuzha8692
    @chikkumampuzha8692 ปีที่แล้ว +35

    She is an extraordinary genius. I know personally

  • @sanithaswapna3164
    @sanithaswapna3164 3 หลายเดือนก่อน +11

    എനിക്കു വളരെ ഇഷ്ടമാണ് നാഗ യെ ❤

    • @varnasham
      @varnasham 4 วันที่ผ่านมา

      എനിക്കും ❤️

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +138

    അവരോട് മാന്യമായി പെരുമാറിയാൽ അവരും മാന്യമായി പെരുമാറും, ഇല്ലെങ്കിൽ തെറിയും കേൾക്കേണ്ടിവരും, അത്രയേ ഉള്ളൂ.

  • @Ammoos125
    @Ammoos125 ปีที่แล้ว +108

    She is so brilliant...❤

    • @bindutr1710
      @bindutr1710 ปีที่แล้ว +1

      Ys

    • @Drsteffy
      @Drsteffy ปีที่แล้ว +4

      Msc maths enganda ivar

    • @meesiya
      @meesiya หลายเดือนก่อน +1

      ​@@Drsteffy political science

  • @PramodKumar-li8qf
    @PramodKumar-li8qf ปีที่แล้ว +51

    അവതരണം കലക്കി, പൊളിച്ചടുക്കാൻ ഒരു പ്രത്യേക കഴിവ് വേണം 👍👍👍super........

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs ปีที่แล้ว +18

    ഓരോ ചോദ്യത്തിനും തക്കതായ മറുപടി 👍🏻👍🏻👍🏻👍🏻👍🏻

  • @rajanineelakandan1177
    @rajanineelakandan1177 ปีที่แล้ว +159

    ഭ്രാന്താണ് എന്ന് പറഞ്ഞു കളിയാക്കരുത്. അവരെ അവരുടെ വഴിക്ക് വിടൂ. അവർ വേറൊരു ചിന്ത തലത്തിലാണ്.

    • @ZiyaMon
      @ZiyaMon ปีที่แล้ว +4

      അതെ...

    • @smartway9997
      @smartway9997 11 หลายเดือนก่อน +2

      എങ്ങനെ സാധിക്കുന്നു 😂

    • @Rihan_vattakandy
      @Rihan_vattakandy 5 หลายเดือนก่อน +1

      Athee

    • @Rihan_vattakandy
      @Rihan_vattakandy 5 หลายเดือนก่อน +1

      Yess

    • @LeninManikandan
      @LeninManikandan หลายเดือนก่อน

      Yes... You said it.. M

  • @asokan9598
    @asokan9598 2 หลายเดือนก่อน +3

    നല്ല സംസാരമാണ് അവരുടെ. ഇഷ്ട്ടമാണ് കേൾക്കാൻ ❤

  • @bindutr1710
    @bindutr1710 ปีที่แล้ว +232

    നാഗയുടെ അടുത്തേക്കാണ് എല്ലാവരും പോകുന്നത്. നാഗ ആരുടെ അടുത്തേക്കും പോകുന്നില്ല.അവരുടെ അടുത്ത് എന്തോ നന്മ ഉണ്ട്. അതല്ലേ സത്യം.എല്ലാവരും അവരവരുടെ ചാനൽ റീച്ച് കൂട്ടുവാൻ നാഗയുടെ അടുത്തോട്ട് ചെല്ലുന്നു.അവർ അതുപയോഗിച്ച് ജീവിത മാർഗ്ഗം കണ്ടെത്തുന്നു.അതിലെന്താണ് തെറ്റ്. നാഗക്ക് എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ. ❤

    • @koottukaran3461
      @koottukaran3461 ปีที่แล้ว +8

      Yes 👍

    • @aryaab4712
      @aryaab4712 ปีที่แล้ว +6

      Ee pennum pilla okke jeevich irunnit nth thengakkaa...

    • @shahanas1884
      @shahanas1884 ปีที่แล้ว

      Ippozhum neram velukkatha aalukal undalo kashtam

    • @socialbeing6886
      @socialbeing6886 ปีที่แล้ว +1

      ​@@aryaab4712interview nu pokunna channels nod choikku😂😂

    • @ShameerShameer-bl6mu
      @ShameerShameer-bl6mu ปีที่แล้ว +1

      ​@@koottukaran3461 GJ mowgli you tub channel chumma 🔥

  • @subairkty1408
    @subairkty1408 ปีที่แล้ว +32

    വീഡിയോ ഫുൾ കാണും മുൻപ് ഒരു കമന്റ്. പേര് ആരാണ് ഇട്ടത്. ഞാൻ തന്നെ. 😄അടിപൊളി യായി ട്ടുണ്ട്

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +40

    എന്റെ പൊന്നു നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഒരു രക്ഷയും ഇല്ല 😂😂😂😂നാഗചേച്ചി പൊളി

  • @reshmavipin217
    @reshmavipin217 5 หลายเดือนก่อน +16

    ജീവിതം ഈ നിമിഷം ആണെന്ന് പറഞ്ഞത് നിങ്ങളുടെ അറിവ് സത്യം ആണ്. അത് അറിഞ്ഞാൽ മനുഷ്യൻ മുൻഷ്യനാകും 🙏🏽

  • @magiclife7374
    @magiclife7374 ปีที่แล้ว +35

    ലോകത്തിൽ ഇങ്ങനെ ഒരു അഭിനേത്രി സ്വപ്നങ്ങളിൽ മാത്രം

  • @prathikmr9526
    @prathikmr9526 ปีที่แล้ว +41

    Bigg boss season 6 ൽ കൊണ്ട് വരണം ഈ മൊതലിനെ...💥💥💥

  • @Rainbowfam777
    @Rainbowfam777 ปีที่แล้ว +155

    എന്നാലും ൻ്റെ മുത്തേ.. ഗുരു നാഗ സൈരന്ധ്രി ദേവീ.. അമ്മേ ദിവ്യരാജെന്ദ്രമ്മേ സകല ലോകരയെയും തെറി വിളിക്കാതെ ഈ അണ്ടകടാഹത്തെ കാത്ത് രക്ഷിക്കണേ🙏🙏🙏

  • @sahadsahad4744
    @sahadsahad4744 ปีที่แล้ว +11

    ഈ പേരൊക്കെ ആരാ ഇട്ടതു
    ഞാൻ തന്നെ... 😄😄
    നാഗ സൈരെന്ത്ര്യ ദേവി !!!
    എന്നെ ഞാൻ വിളിക്കുന്നത്
    വിമൽ കുമാറെന്നാ...

  • @sathisnair112
    @sathisnair112 2 หลายเดือนก่อน +2

    അമ്മ ആത്മാവിൽ ഉണർന്നത് , പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നത് ഉപദ്രവിക്കാതെ ഇരിക്കുക , 🙏

  • @Sarathsivan1234
    @Sarathsivan1234 ปีที่แล้ว +14

    നല്ല രസോണ്ട് കേട്ടോണ്ടിരിക്കാൻ .......😅

  • @indulekhaprince
    @indulekhaprince ปีที่แล้ว +37

    ആരെങ്കിലും കൊണ്ട് രാത്രി എഴുതിച്ചതാണോ 😂... അത്‌ ഉടൻ pakal ആക്കിയത് നന്നായി... അല്ലെങ്കിൽ live ആയിട്ട് പലതും കേൾക്കാം ആയിരുന്നു 😜

  • @ponnuzachuz6044
    @ponnuzachuz6044 ปีที่แล้ว +55

    നയൻ‌താര എന്നൊക്കെ പറയുന്ന പോലെ നല്ലപ്പേര് നാഗ സൈരേന്ദ്രി ❤️

  • @anjualex7658
    @anjualex7658 ปีที่แล้ว +3

    Puthoor kulakkada ano?

  • @fanamuhammed1349
    @fanamuhammed1349 ปีที่แล้ว +29

    Para kanna😂😂😂muthew 😂😂😂nalla rasond parayunnath kelkkan😂❤😊

  • @fightforjustice5472
    @fightforjustice5472 ปีที่แล้ว +28

    ദേവി നല്ല വെള്ളമാണ്.... നാക്ക് നന്നായി കുഴയുന്നുണ്ട്....

  • @mufifidu9775
    @mufifidu9775 ปีที่แล้ว +45

    പുള്ളിക്കാരി അടിച്ച ബ്രാൻഡ് കൂടി ചോദിക്കാമായിരുന്നില്ലേ കണ്ണാ.... 😂😂😂നാവ് വഴവഴാന്നാണല്ലോ..

  • @jissybiju1675
    @jissybiju1675 ปีที่แล้ว +8

    Adipolli chechii 😍😍😍

  • @kichoosjojo-lr4fm
    @kichoosjojo-lr4fm ปีที่แล้ว +4

    Ivar nalla sthreeyaanu....avarude lokathil avar happy aanu....oru karyam...avarude view point... currect..aanu.....arivum anubhavavum avarkundu...

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt ปีที่แล้ว +4

    Chechi kidilam motivation king😅😅😅

  • @സത്യം-ന9ന
    @സത്യം-ന9ന ปีที่แล้ว +37

    ചോദ്യങ്ങൾ ചോദിച്ചു നാഗ ചേച്ചിയെ തോൽപ്പിക്കാൻ കഴിയും എന്ന് ചിന്തിക്കരുത് അവരുടെ അറിവ് എന്ന് പറഞ്ഞാൽ നാഗ സ്വയം തിരിച്ചറിഞ്ഞ വ്യക്തി ആണ്

  • @VigneshPradeep-k8e
    @VigneshPradeep-k8e 3 หลายเดือนก่อน +2

    Naga ❤❤❤❤verum pavam lady,areyum upadravikkunnilla ,aggotte bad comments idathe irikkuka,avar jeevikkette ,daivam avare igganeyokke theerarana vidhichathu ,nammude yogam pole irrikkum

  • @harinandsajusachuvlogssach7572
    @harinandsajusachuvlogssach7572 หลายเดือนก่อน +5

    അവരുടെ ഉള്ളിൽ നല്ലൊരു അമ്മയുണ്ട്. മോനെ, മുത്തേ, കണ്ണാ, എന്നൊക്കെയുള്ള വിളി കേട്ടില്ലേ 🤗

  • @mrspyder2079
    @mrspyder2079 ปีที่แล้ว +2

    Eee place evideya??

  • @dhivyap655
    @dhivyap655 3 หลายเดือนก่อน +4

    Naga devi is a saint. She is a pure soul. Respect🙏 her. Don't insult her..

    • @sathisnair112
      @sathisnair112 2 หลายเดือนก่อน

      അതെ 🙏

  • @shajunikhila
    @shajunikhila ปีที่แล้ว +14

    എന്തായാലും എനിക്ക് ഇവരെ ഇഷ്ട്ടം ആണ്

  • @kesavadas5502
    @kesavadas5502 ปีที่แล้ว +17

    ഈ സഹോദരി വളരെ ശരി ആണ്

  • @radhamanipk241
    @radhamanipk241 2 หลายเดือนก่อน +1

    നിങ്ങൾ എന്തിനു ഇത്‌ കാണുന്നു ഇഷ്ടം ഉള്ളവർ കണ്ടോളും 😘😘😘😘😘😘🤣🤣😘😘

  • @mini-ii9gq
    @mini-ii9gq ปีที่แล้ว +21

    അൽത്താഫ് 👍👍👍😍😍

  • @beenarani7034
    @beenarani7034 8 หลายเดือนก่อน +9

    പാവം എല്ലാവരും ചെന്ന് വീഡിയോ എടുക്കും കാശ് ഉണ്ടാക്കും അവർക്കു ഒരു പ്രയോജനവും ഇല്ല

  • @nithinpn4737
    @nithinpn4737 ปีที่แล้ว +22

    ഏതൊരു മനുഷ്യന്റെ ക്ഷമ തെറ്റിയാലും അയാൾ പ്രധികരിക്കും അവരെ അവര വഴിക്ക് വിടാ ...
    അവര് ആരെകിലും തേടി പോവേ അല്ലകിൽ കളിയാക്കേ. ചെയ്യുന്നുണ്ടാ .....
    അവരെ . ദേഷ്യം പിടിപിക്കുന്നതു കൊണ്ട് അവർ പ്രധികരിക്കുന്നു അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഒരോരുത്തരുടെ മൈന്റ് പലവിധം ആയിരിക്കും. അവർക്ക് ഒരു ദേവിയായ് ജീവിക്കാൻ ഇഷ്ടം അവർ ആ പാദ തിരഞ്ഞെടുത്തു അതിൽ കുറേ കടിമുത്തവൻ മാരും കുറേ അവളുമാരും അവരെ കളിയാക്കുന്നു അവർ പ്രധികരിക്കുന്നു അത്രയേ ഉള്ളു അവരെ വിറ്റു ജീവിക്കുന്നു വേറെ കുറേ പേര് .....
    ഒരു മനുഷ്യനോട് എങ്ങനെ പെരുമാറുന് അങ്ങനെ അവർ
    തിരിച്ചും പെരുമാറത്തുള്ളു.

    • @madhavnavaneeth3134
      @madhavnavaneeth3134 3 หลายเดือนก่อน

      Really thrilled. She spoke like a philosopher.
      Vloger could not be able to get her words and thinks

  • @anjualex7658
    @anjualex7658 ปีที่แล้ว +2

    Evda place?

  • @mizhimuth
    @mizhimuth ปีที่แล้ว +8

    Chechi nalla bhangiyayi samsarikunnu👍👍

  • @PrakashanN-o3l
    @PrakashanN-o3l 2 หลายเดือนก่อน +2

    ഇവരുടെ ഓരോ വാക്കും ചിന്തയനീയമാണു

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 8 หลายเดือนก่อน +3

    തൊപ്പിക്കാരൻ ചേട്ടനെ എവിടെയോ കണ്ടപോലെ എവിടെയാണ് ഓർക്കുന്നില്ല

  • @AD_lyrics7
    @AD_lyrics7 ปีที่แล้ว +4

    Nalla samsaram😊

  • @anupamasreenivasan1173
    @anupamasreenivasan1173 ปีที่แล้ว +15

    Chechiide costume polichu 2 kavimund 😌.....wow😂

    • @manukuttanpp7241
      @manukuttanpp7241 ปีที่แล้ว

      നാഗ ചേച്ചിക്ക് വട്ടാണെന്ന് ഇത് മുമ്പ് കണ്ടവർക്ക് എല്ലാം അറിയാം നിനക്ക് ഇത് വരെ മനസ്സിലായില്ലെ. പൊട്ടാ.. മറ്റൊരു വിഷയവും നിനക്ക് വീഡിയോ ചെയ്യാൻ കിട്ടിയില്ലേ.. കഷ്ടം

  • @SSK369-S6U
    @SSK369-S6U ปีที่แล้ว +36

    കുളക്കടയിലെ കഞ്ചാവാണിവർ ..
    നല്ലതായി വന്ന ഒരു സ്ത്രീ ആയിരുന്നു ..
    പക്ഷേ ആരോ ഇവരെ കഞ്ചാവിനടിമയാക്കി അവരുടെ ആവശ്യത്തിന് ഉപയോഗിയ്ക്കുക യായിരുന്നു. ..
    ഇപ്പോ ഒരു സുൽത്താൻ ..
    അവന് നട്ടല്ലിന് പരിക്ക് .. ജോലിചെയ്യാൻ വയ്യാ ..
    അവനും ഇവരെ മുതലാക്കി ജീവിയ്ക്കുകയാണ് ..
    ഇവരുടെ കൂടെ ..
    തുണി നനപ്പിച്ചും ,ചുമ്മാ ഇരുന്നു തിന്നാനും അവനിവളുടെ കൂടെ കൂടിയിരിയ്ക്കുകയാണ് ..
    കഷ്ട്ടം തോന്നുന്നു...

    • @aryaaru180
      @aryaaru180 ปีที่แล้ว +2

      Ohh nigl natukaran ano?

  • @joypeter6821
    @joypeter6821 ปีที่แล้ว +9

    ഒരു മനുഷ്യദൈവം കല്ലായി തീരും എന്നാണ് പറഞ്ഞിരിക്കുന്നത് !! കല്ലായിക്കഴിയുമ്പോൾ അവിടേക്ക് ഒരു ഒഴിവ്ഉണ്ട് !! സൈരന്ത്രി ഒന്ന് ശ്രമിച്ചു നോക്ക് ! അതിനുള്ള യോഗ്യതയുണ്ട് !!!!!

  • @rajithasyam6038
    @rajithasyam6038 ปีที่แล้ว +33

    എടാ നീ കസേര നീക്കി 😂 ഞാൻ വിചാരിച്ചു അവസാനം അവരുടെ മടിയിൽ കയറി ഇരിക്കും എന്ന്😂😂😂😂😂

  • @rahulappusuppus7579
    @rahulappusuppus7579 ปีที่แล้ว +4

    Naga chechi super ane

  • @shajahanmj1308
    @shajahanmj1308 ปีที่แล้ว +28

    എന്റെ അൽത്താഫെ 🙏

  • @sudanort4616
    @sudanort4616 ปีที่แล้ว +1

    i like naga chechi❤

  • @hrishikes1762
    @hrishikes1762 ปีที่แล้ว +1

    Chetante avatharanam super da

  • @damayats7635
    @damayats7635 ปีที่แล้ว +18

    നല്ല എളിമ ഉള്ള സoസാരം.... Chitha theri ethonum parayatha oralum lokathilla...namalk patatha reethiyil matulorde perumatam ahnu nammale avarod thirichu perumarunnath..

  • @MuhammadIrfan-hd4ki
    @MuhammadIrfan-hd4ki ปีที่แล้ว +3

    Althafkaaa parenji parenju melinju poyo😂😂😍

  • @alfii__alfiya7232
    @alfii__alfiya7232 ปีที่แล้ว +5

    Bb housilekk pattiya chechii😃

  • @riyaramesh
    @riyaramesh 3 หลายเดือนก่อน +1

    Kkdsticil pudhuadail chadayankuzhyil thamasikunna sreeja lorance Anna sthree Aalukale pattichu jeevikunnu Evalude mugam valichu keeramo

  • @lathikalathika3941
    @lathikalathika3941 3 หลายเดือนก่อน

    ചോദ്യം ചോദിച്ചത് ഒരുപാട് ഇഷ്ടമായി👍

  • @anilkumarp6455
    @anilkumarp6455 ปีที่แล้ว +8

    ചോദ്യങ്ങൾക്ക് ശരിയായഉത്തരം ചോദ്യകർത്താന് ആരായി 😂😂😂

  • @anilkumark8409
    @anilkumark8409 10 ชั่วโมงที่ผ่านมา

    ദയവായി അവരെ കളിയാക്കുവാനും അവരെ വിലകുറച്ചു കാണുവാനും മറ്റുള്ളവരുടെയും മീഡിയയ്ക്കും മുന്നിൽ അവരെ അപഹസിക്കാനും ദയവായി അവരുടെ അടുത്തേക്ക് പോകാതിരിക്കുക.
    ചില ആൾക്കാർ കൃത്യമായ അജണ്ട വെച്ച് അവര് ഉടുത്തിരിക്കുന്ന ഡ്രസ്സിനെയും അതിന്റെ നിറത്തെയും വെച്ച് മറ്റെന്തൊക്കെയോ ഭാവനകൾ മെനഞ്ഞു കൂട്ടുന്നു
    ഒരാൾക്ക് ഏത് മതത്തിൽ വിശ്വസിക്കുവാനും സമൂഹത്തിന് ശല്യം ഇല്ലാതെ അവരുടെ ചിന്തകളിലും ആത്മ സംതൃപ്തികളിലും ജീവിക്കുവാൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്
    അവരുടെ മൗലികമായ അവകാശങ്ങളിലേക്കുള്ള അനാവശ്യമായിട്ടുള്ള കടന്നുകയറ്റം ശരിയാണോ എന്ന് അവരുടെ അടുത്തേക്ക് ചെല്ലുന്നവർ പരിശോധിക്കുക

  • @amalsasi7258
    @amalsasi7258 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആ ചേച്ചി യെ. ഒരു പാവം ആണ്.

  • @sureshsura3599
    @sureshsura3599 ปีที่แล้ว +78

    ആരെയും കളിയാക്കാനായി vdo എടുക്കരുത്. Support ചെയ്യണ്ട ജീവിക്കാൻ അനുവദിക്കുക. ഇന്ന് നീ ഒരാളെ കളിയാക്കിയാൽ നാളെ നിന്നെ നൂറുപേര് കളിയാക്കും

    • @resmis3632
      @resmis3632 ปีที่แล้ว +6

      Yea the interviwer has no respect towrds and feel like kaliyakal through out..

    • @soumyaskitchen8321
      @soumyaskitchen8321 5 หลายเดือนก่อน

      ശെരിയ എനിക്കും അങ്ങനെ തോന്നുന്നു.. അവർ ഒരു പാവം ആണ് എന്ന് തോന്നുന്നു ആരോ അവരെ പറ്റിച്ച പോലെ

    • @varnasham
      @varnasham 4 วันที่ผ่านมา

      സത്യം 👍🏾👍🏾

  • @shajumadhavan8309
    @shajumadhavan8309 3 หลายเดือนก่อน +2

    ഹലൂസിനേഷൻ ?

  • @nikitham9713
    @nikitham9713 ปีที่แล้ว +26

    Lee ക്യാമറാമാൻ: ഓവറാക്കി ചളം ആക്കല്ലേ ഡാ പുല്ലേ😂

  • @nezriyanechu4173
    @nezriyanechu4173 ปีที่แล้ว +24

    ആരിട്ട് ഈ പേരൊക്കെ : ഞാൻ തന്നെ ഇട്ടു 😌😌😌😌

  • @indianheritage7839
    @indianheritage7839 ปีที่แล้ว +5

    Sudapi seems not to leave any chance to insult others

  • @lakshmklakshmi
    @lakshmklakshmi ปีที่แล้ว +9

    കസേര നീക്കി നീക്കി ഇപ്പോ മടിയിലിരിക്കും 😂😂

    • @RIDERROSHAN-j8k
      @RIDERROSHAN-j8k ปีที่แล้ว +1

      അങ്ങനെ പറയരുത് കണ്ണാ 😂

  • @x_kookie_x
    @x_kookie_x ปีที่แล้ว +6

    Ith oru doubt anne matte sultan enn paranja aal ketiyath alle naga chechi kettiyath alle

  • @anumol9190
    @anumol9190 ปีที่แล้ว +3

    Chechi superb

  • @dharajchandana
    @dharajchandana ปีที่แล้ว

    PART 2 EVIDE?

  • @geenajohn8396
    @geenajohn8396 ปีที่แล้ว +2

    Chettan super anu❤

  • @MayaJijo-d1k
    @MayaJijo-d1k ปีที่แล้ว +2

    ഹായ് ചേച്ചി ചേച്ചിയെ നേരിട്ട് കാണണം എന്നു ഉണ്ട്

  • @jisna2954
    @jisna2954 ปีที่แล้ว +3

    Endho evideyo oru thagararu pole

  • @aswathyaswathy1117
    @aswathyaswathy1117 ปีที่แล้ว +5

    Chechi uyer❤❤

  • @AamiAdhi
    @AamiAdhi 25 วันที่ผ่านมา

    ആ വിളി മോൻ 🥰🥰♥️♥️

  • @jismichinnu5580
    @jismichinnu5580 ปีที่แล้ว +12

    1:51 🤣🤣🤣🤣

    • @Lily-e6s
      @Lily-e6s 5 หลายเดือนก่อน

      Cf❤❤😂

  • @sruthidibin843
    @sruthidibin843 5 หลายเดือนก่อน +2

    Kittendavarkku parayunnathile ulladakkam kittum. Allathavar avare parihasikyum. Karanam parihasikyunnavar viddikalanu.ithinu prathana karanam spiritual education nte kuravu.

  • @Kalki123-c5f
    @Kalki123-c5f 2 หลายเดือนก่อน +1

    ദാഹം കൂടിയാൽ പിന്നെ എന്താ ചെയുക

  • @arifnani879
    @arifnani879 ปีที่แล้ว +68

    അൽത്താഫ് ഇക്കാന്റെ ഇങ്ങനെ ഉള്ള വീഡിയോ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്ക് 🥰🤍

  • @SriHariHari-nz5ts
    @SriHariHari-nz5ts ปีที่แล้ว +14

    ഇങ്ങിനെ ഉള്ളവരെ കണ്ടുപിടിച്ചു വീഡിയോ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഒരുനേരത്തെ ആഹാരം കൊടുക്കുന്നത് ആർക്കാണെന്ന് ഓർക്കണം... "ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേല്"....ഇങ്ങിനെ വല്ലവന്റെയും വരുമാന മാർഗ്ഗമായി നിന്നുകൊടുക്കാൻ ഏതൊരു സ്ത്രീക്കും ഈ ഗതി വരാതെ ഇരിക്കട്ടെ.. ഇങ്ങിനെയുള്ള അന്നം കഴിക്കാൻ ഇപ്പോൾ പല ചാനൽ മുതലാളിമാരും ഇറങ്ങിയിട്ടുണ്ട്.. മഹാ കഷ്ടം..

    • @BijuPallypuram
      @BijuPallypuram หลายเดือนก่อน

      അടി കൊടുക്കാത്തതുകൊണ്ടാണ് ഇവന്മാര് ഇങ്ങനെ ചോദിക്കുന്നത്

  • @mammutalksandvlogs1463
    @mammutalksandvlogs1463 ปีที่แล้ว +9

    8:50 ചേട്ടാ
    ശരീരവും ആത്മാവും ഒരിക്കലും ഒന്നല്ല, ആത്മാവ് ശരീരത്തിൽ ഇരുന്നാലും അതിന് സുകശാന്തി വേണം, അതുപോലെതന്നെ ശരീരത്തിന് ഭക്ഷണവും വേണം
    ഇത് മനസ്സിലാക്കാതെയാണ് നിങ്ങൾ കഞ്ഞി കുടിച്ചു എന്ന് പറഞ്ഞു കളിയാക്കിയത്.
    ആത്മാവ് ശരീരത്തിൽ ഇരുന്നാണ് പ്രവർത്തിക്കുന്നത്

  • @FathimaAboobacker-pv7jt
    @FathimaAboobacker-pv7jt ปีที่แล้ว +10

    Adipoli 😅😀

  • @dr.violet_princess96
    @dr.violet_princess96 ปีที่แล้ว +1

    Kollam😌

  • @SumiRajesh-sx1cg
    @SumiRajesh-sx1cg ปีที่แล้ว +2

    😂എന്തായാലും കൊള്ളാം 🤭

  • @ReshmiBipin
    @ReshmiBipin ปีที่แล้ว

    Paavam chechii

  • @mrerfect175
    @mrerfect175 ปีที่แล้ว +5

    ❤️👍

  • @PrabavathyPK
    @PrabavathyPK ปีที่แล้ว

    Muthe..kanna..ayyo..pavam..

  • @umarageshwari8932
    @umarageshwari8932 ปีที่แล้ว +1

    I love naga

  • @Rhrhhrh-jg8ol
    @Rhrhhrh-jg8ol 5 หลายเดือนก่อน

    🥺🥺🥺 muthu nalla vakku

  • @madanmohanptvm2385
    @madanmohanptvm2385 ปีที่แล้ว +2

    നാഗ ചേച്ചി വളരെ സൈലന്റ് ആണല്ലോ

  • @saranyan9802
    @saranyan9802 ปีที่แล้ว +6

    പൊളിച്ചു നിങ്ങൾ അവിടെ എത്തി,

  • @sreejithaprasad597
    @sreejithaprasad597 ปีที่แล้ว +1

    Muthe kannaa

  • @soyasworld2549
    @soyasworld2549 ปีที่แล้ว +2

    Kollallo

  • @latheef_vibes
    @latheef_vibes ปีที่แล้ว +11

    കുണ്ണ് വാവ പാവാല്ലെ☺️