ഒരു ചെറിയ സ്ക്രു ഒന്ന് അയഞ്ഞു ,പക്ഷേ,നല്ല കലാകാരിയാ ആചിത്രങ്ങൾ അതിൽ ശ്രദ്ധിച്ചാൽ അവർ നല്ല കലാകാരിയായി അറിയപ്പെട്ടാനെ അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
പാവം പെൺകുട്ടി.അതിനു ചികിത്സയാണ് വേണ്ടത്.അതിനു അതിൻ്റെ മൈൻഡ് നഷ്ടപ്പെട്ടിരിക്കുന്നു.ഇങ്ങനെ അതിനെ പരിഹസിക്കുന്നതിന് പകരം അതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളായിരുന്ന് നടത്തേണ്ടി ഇരുന്നത്.നല്ലൊരു കലാകാരിയാണ് aa പെൺകുട്ടി.
കഴിവുള്ള കുട്ടിയാണ്. ഡാൻസ്, ചിത്രരചന, കവിത എഴുത്ത്. പക്ഷെ എങ്ങിനെയോ മാനസിക രോഗം പിടിപെട്ടു. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന അവസ്ഥ. അത് ചികിൽസിച്ച് മാറ്റുവാൻ സഹായിക്കുക. കളിയാക്കരുത്
നല്ല കഴിവുകൾ ഉള്ള വ്യക്തി.. ചിരിക്കാനൊന്നും തോന്നിയില്ല.. അവരുടെ ഓരോരോ തോന്നലുകൾ ആയിരിക്കാം അവരെ ഇങ്ങനെ ആക്കിയത്.എന്തിനെയൊക്കെയോ ഭയക്കുന്നതുപോലെ.നന്നായിവരക്കുന്നു... സൂപ്പർ ❤️.. മനസ്സല്ലേ ഒന്നു കൈവിട്ടുപോയാൽ ആർക്കും വരാവുന്ന അവസ്ഥകൾ.
സത്യത്തിൽ ഇലോകത്തിൽ എല്ലാവർക്കും ഓരോ രീതിയിൽ മാനസികം ഉള്ളവരാണ്.നമ്മൾ തുറന്നു പറയാറില്ല. പക്ഷേ അവർ അത് തുറന്നു പറഞ്ഞു. സത്യത്തിൽ അവർക്കു കൊഴപ്പമില്ല നമ്മൾക്കാണ് കുഴപ്പം.
ബ്രോ നിരുപദ്രവകാരിയായ ആ പെൺകുട്ടിയെ വിട്ടേക്കൂ..... അവളുടെ തോന്നലുകളുടെ അടിമ... ചൂഷണം അവളുടെ ലക്ഷ്യമാകാനിടയില്ല.. ബ്രോ പോകൂ അമൃതപുരിയിലെ അത്ഭുത സിദ്ധികൾ ഒപ്പിയെടുക്കൂ...!അവനവനെ കാണുമ്പോൾ കരച്ചിൽ വരുമെന്ന പരാമർശം "നാറാണത്ത് ഭ്രാന്തനെ " ഓർമ്മിപ്പിക്കുന്നു ! പെണ്ണേ നിന്റെ ലോകത്തിലേക്ക് നിനക്ക് അഭിനന്ദനങ്ങൾ !
എന്താടോ അവരുടെ അടുത്തു ചെന്ന് അവരെ സുഖിപ്പിച്ച് വീഡിയോ എടുത്തിട്ട അവസാനം ഒരു mental patient ആയി സമൂഹത്തിനു പരിചയപ്പെടുത്തിയ തൻ്റെ നാലാം തരം തന്തയ്ക്കു പിറക്കാത്ത ചെയ്തികൾ ദൈവം തന്നെ. വെറുതെ വിടില്ല.😢😢😢😢😢
അത് നടക്കില്ലല്ലോ സഹോദരാ. അവിടെ ചെന്ന് ഇതുപോലെ ആഭാസ രീതിയിൽ കളിയാക്കി സംസാരിക്കുവാനും, ഒന്നും തന്നെ നടക്കില്ലല്ലൊ, അതല്ലേ ഇതുപോലെ കുഴപ്പങ്ങൾ ഒന്നും നേരിടേണ്ടി വരുവാൻ സാധ്യത ഇല്ലാത്തിടത്ത് പോയി വ്യൂവർസ് കൂട്ടുവാൻ നോക്കുന്നത്..😏😏😏😏😏
Benoy , താങ്കൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഈ ഒരു കാര്യം കബളിപ്പിക്ക പെട്ടുപോയ ചിലരെ ങ്കിലും നേർവഴിക്ക് കൊണ്ട് വരാൻ സഹായിചെന്നിരിക്കും , ചൂഷണങ്ങൾക്ക് ഇരയാകുന്ന ചിലരെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് നയിക്കപ്പെട്ടേക്കാം സാമൂഹ്യ പ്രതിബദ്ധതയോടെ താങ്കൾ ചെയ്യുന്ന ഓരോന്നും കപടതയുടെ മുഖം മുടികൾ അഴിഞ്ഞു വീഴുന്ന നേർക്കാഴ്ചകൾ ആവട്ടെ ...👌👌 Hatts off u ..🌹🌹
സത്യം പറഞ്ഞാൽ ചേട്ടനാണ് പ്രശ്നം എന്നു എനിക്കു തോന്നുന്നു.... അവരെ കളിയാക്കി ഇങ്ങനെ സംസാരിക്കുന്നതിനു പകരം.. നല്ലൊരു psychologist നെ കാണാൻ അവരെ പ്രേരിപ്പിക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിയുമായിരുന്നു... അവരോട് നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും ഈ video യിലൂടെ നിങ്ങൾക്കത് പറയാമായിരുന്നു... സഹതാപം തോന്നുന്നു ചേട്ടാ നിങ്ങളോട്... സത്യം പറഞ്ഞാൽ അവർ നിങ്ങളെ ട്രോളി എന്നാണ് എനിക്ക് തോന്നിയത്...
പാവം, വട്ട് അല്ല, എന്തൊക്കെയോ മറച്ചുവെക്കാനുള്ള ഒരു തത്രപ്പാട്... അല്ലെങ്കിൽ എല്ലാവരുടെയും സ്നേഹവും ശ്രദ്ധയും കിട്ടാനുള്ള ഒരു സൂത്രപ്പണി, അതുമല്ലെങ്കിൽ ഒരുപാട് സഹിച്ച സഹിച്ച് അവസാനം വന്ന അവസ്ഥ. എന്തോ എനിക്കങ്ങനെയാ തോന്നുന്നത്.
ഇതിനുള്ള സൂക്കേട് വേറെ വേറെ ലെവൽ ആണ് , , , , ഇവിടെ ബോംബെയിൽ ഉള്ള റെഡ് സ്ട്രീറ്റ് ലൈസൻസ് ഇല്ലാത്തതുകൊണ്ട് ഈ വിധത്തിൽ ഇങ്ങനെ ജീവിതം സുഗിച്ചും വരുന്നവരെ സുഗിപ്പിച്ചും അങ്ങിനെ fast ആയി മുന്നോട്ട് പോകുന്നു , , , , 🤣 🤣 🤣 🤣 , , , ,
Mr. Binoy... നിങ്ങളുടെ എല്ലാ വിഡിയോകളും ആസ്വാദ്യകരമാണ്. നിങ്ങളുടെ ശൈലിയും സംഭാഷണ ചാതുരിയും അക്സപ്റ്റബിൾ ആണ്. കൗതുകം നൽകുന്നതും ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു പരുവപ്പെടുത്തി കൺവെ ചെയ്യാനുള്ള ആശയം നിങ്ങൾ കൺവെ ചെയ്യുന്നു വേണ്ടവിധം. Good.
ഇതിൽ എന്താണ് ചിരിക്കാനുള്ളത്? എനിക്ക് ആ കുട്ടിയുടെ സംസാരം ഇഷ്ടമാണ്. ചാനലുകാർ എന്ത് ചോദിച്ചാലും അതിനു അവരുടേതായ മറുപടി കൊടുക്കുന്നുണ്ട്,ആരുടെ കോപ്രായം കണ്ടാ ചിരിക്കുന്നത്? അവർ കോപ്രായം ഒന്നും കാണിക്കുന്നില്ല 🙏🙏🙏🙏🙏
എന്തായാലും അവർക്ക് അല്പം വേറിട്ട ഒരു കാഴ്ചപ്പാടാണ് എന്നു കരുതി അവർ ഒരു നിയന്ത്രണവുമില്ലാത്ത തരത്തിൽ ഭ്രാന്തുള്ള വ്യക്തി അല്ല. ഇതുകണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന താങ്കൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക. പഴയ ഒരു പഴഞ്ചൊല്ല് ഓർമ വന്നു. എന്തായാലും എനിക്ക് ചിരിക്കാൻ തോന്നിയില്ലട്ടോ.
Enikkum ചിരി വന്നില്ല. അത് ആത്മാവിന്റെ തലത്തിലാണ് സംസാരിക്കുന്നത്. ബൗധികതയിൽ അല്ല. അതാണ് യഥാർത്വ ജീവിതം. അത് ഇവിടെ ആർക്കും മനസ്സിലാവില്ല. കാരണം, അങ്ങനെ ഒരു പാത യെപ്പറ്റി ആർക്കും ഒരുവിവരവും ഇല്ല എന്നത് coment നോക്കിയാൽ മനസ്സിലാവും. ആത്മീയ പാതയിൽ സഞ്ചാരി ക്കുന്നവർക്ക് മാത്രമേ ആ കുട്ടിയെ മനസ്സിലാകൂ. സാധരണ ഭ്രാന്ത് എന്നെ പറയൂ.
2:23 ബിനോയ് : എല്ലാ തരികിടയും ഉണ്ട്.😂😂😂😂 അക്കച്ചീടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ചിറി കോടിപോയി 😂😂😂😂. ചീത്ത വിളിക്കാനുള്ള ദേഷ്യമുണ്ട്. പക്ഷെ ബിനോയ് ഇടം കൊടുത്തില്ല. ശരവേഗത്തിലാണ് ചോദ്യങ്ങൾ ബിനോയുടെ ആവനാഴിയിൽ നിന്നും പുറപ്പെട്ടത് 😂😂😂😂😂😂. Think, think, think. ബിനോയ് തിങ്കികൊണ്ടാ വന്നത് 😂😂😂
ആ സ്ത്രീ ഒരു പാവം ആയതു കൊണ്ടല്ലേ താങ്കൾ അവരെ പരിഹസിച്ചത്, നാളെ താങ്കൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാൻ പഠിക്ക്.
പ്രവാസത്തിലെ തിരക്കിനിടയിൽ കുറെ എപ്പിസോഡ് നഷ്ടം ആയി വീണ്ടും കാണാൻ വന്നപ്പോൾ ഇത് 😂😂😂😂.. ഇതിന് എന്തുവാ.,,. ചികിത്സ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു., ബിനോയ് ചേട്ടാ സമ്മതിച്ചിരിക്കുന്നു താങ്കളുടെ അഭിനയം ....💞💞💞💞
അവര്‍ക്കു തന്നെ അറിയാം ഇതെല്ലാം നാടകങ്ങള്‍ ആണെന്ന് . ഇതു മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് എല്ലാറ്റിനെയും വളരെ മനോഹരമായി അവര്‍ ട്രോളുന്നു എന്നാണ് . ഇതിലെ കമെന്റുകള്‍ വായിച്ചു മിക്കവാറും അവര്‍ ചിരിക്കുന്നുണ്ടാവും 😀
എന്റെ കൂടെ പന്തളം N SS COLLEGIL പഠിച്ച കൂട്ടുകാരി. കോളേജിൽ വച്ച് നന്നായി ചിത്രം വരക്കും, കവിത എഴുതും, ശില്പങ്ങൾ നിർമ്മിക്കും . കഥ എഴുതും, പാട്ടുപാടും ഇതെല്ലാമായിരുന്നു ഇന്നത്തെ നാഗസൈര ന്ധ്രി യായ ദിവ്യരാജ്. അന്നുമുതൽ പേരിനൊപ്പം നാഗ സൈരന്ധ്രി എന്ന പേരു പറയുമായിരുന്നു. ആ കാലഘട്ടത്തിനു ശേഷം വർഷങ്ങൾക്കു ശേഷം ഈ vedioil കൂടി ഞാൻ ദിവ്യരാജിന്റെ കാര്യങ്ങൾ അറിഞ്ഞത്.
അവർ അറിവില്ലാതെ അങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു ചിന്തിക്കുന്നു അവർ ചെയ്യുന്നത് തുടരാൻ പ്രേരിപ്പിക്കുന്നതിനേക്കാൾ ഏതേലും Dr. നെ കണ്ടു ചികിൽസിക്കാൻ പറയു അല്ലാതെ കളിയാക്കുമ്പോൾ ആ വെക്തി ഈ വിധം ഇല്ലാതായി തീരും
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ

ഒരു പൊട്ടൻ...വണ്ടി പിടിച്ചു പൈസ ചിലവഴിച്ചു അവരെയും അന്വേഷിച്ച് അത് വരെ ചെന്ന് എല്ലാം ചോദിച്ചു മേടിച്ച് അവസാനം റബ്ബറിൽ തല ഇടിച്ചു പ്രാന്ത് വരുന്നു ന്ന്..... നിനക്ക് പറ്റൂലെങ്കി ഈ പണിക്ക് നിൽക്കണ്ടല്ലോ മിഷ്ടർ 🤷♂️... ഇത്പ്പോ നിന്റെ ഡയലോഗ് കേട്ടാൽ തോന്നും അവരൊക്കെ നിന്നേ തിരഞ്ഞ് വന്ന് ശല്ല്യം ചെയ്യുകയാണെന്ന്... 🚶♂️🚶♂️🚶♂️
ഞാൻ എന്റെ ഒരു അവപ്രായം പറയാം ഒരു അളെ ഒരിക്കലും കളിയാക്കാൻ പാടില്ലേ കാരണം ഒരു എപ്പിസോഡ് പോയത് അവർ ഉണ്ടായിട്ടാണ്. അവർ വരച്ചത് ഞങ്ങൾ കണ്ടു മനോഹരമായിട്ടുണ്ട് അവർ എഴുതിയ കവിതയോ അതും അടിപൊളി. എന്നിട്ട് അവസാനം കളിയാക്കുന്നോ ഇത് ഒരിക്കലും ശെരിയല്ല
@user-ij6sq2ce8l ഞാൻ കാണാറില്ല ബ്രോ 😍😍എങ്ങനെ എങ്കിലും ജീവിക്കട്ടെ 😍നമ്മളെ വിട്ടേക്ക് 😍എനിക്ക് ഇഷ്ട്ടം ഒന്നും അല്ല പക്ഷെ അതും ഒരു മനുഷ്യ സ്ത്രീ അല്ലെ 🤲🏻അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 🤲🏻
കിളികൾ പറന്നതോ.. അതോ പറത്തിയതോ...😇 കുറെ നാൾക്ക് മുൻപ് യൂട്യൂബിൽ ഇവരുടെ ട്രോൾ കണ്ടിരുന്നു തല്ലുമെന്നോ തുപ്പുമെന്നോ പിന്നെ തൂ.. എറിയുമെന്നോ ആ പറഞ്ഞ സെച്ചി ഇതാണല്ലേ 😇😇
അവസാനം പൊളി 😄ഞങ്ങളെയൊക്കെ സംരെക്ഷിക്കാൻവേണ്ടിഈ ബെലമേറിയ ഈ ശക്തിയേറിയ രോമം നിറഞ്ഞ കൈകളിൽ ഏല്പിക്കുകയാണ് ഞങ്ങടെ നാഗ ദൈവത്തെ ഒരു കണ്ണീരു പോലും അണിയികാതെ കൊണ്ടുപോകണം നമ്മുടെ ദൈവത്തെ ഏറ്റല്ലോ 😂😂 ശെരി സാറെ 😂🙏
അമ്മ എന്നുപറഞ്ഞാൽ ഇതാണ്... ദൈവം എന്നു പറഞ്ഞാൽ ഇതാണ്... ഡാൻസിന് ഡാൻസ്... പാട്ടിനു പാട്ട്... വരയ്ക്ക് വര.... പിന്നെ വട്ടിനു വട്ട്... ഇത് വെറും ദേവി അല്ല. വശീകരണ ദേവി. മറ്റുള്ളവരെ വശീകരിക്കാൻ പിറവി എടുത്ത പുതിയ അവതാരം.... ഇനി എന്തെല്ലാം കാണണം എന്റെ വശീകരണ അമ്മേ...
John Lennon എന്ന സംഗീതജിനെകുറിച്ചു കേട്ടിട്ടുള്ള ഒരു കഥയുണ്ട്, ചെറുപ്പത്തിൽ ടീച്ചർ ജോണിനോട് ചോദിച്ചു, വലുതാകുമ്പോൾ എന്താകണം എന്ന്. ജോൺ പറഞ്ഞു "I want to be happy", അതുകേട്ടു ടീച്ചർ പറഞ്ഞു, നിനക്ക് ചോദ്യം മനസ്സിലായില്ല. അതിന് മറുപടിയായി ജോൺ പറഞ്ഞത്, ടീച്ചർക്ക് ജീവിതം മനസ്സിലായിട്ടില്ല. ആരെങ്കിലും അവരവരുടെ സന്തോഷം കണ്ടെത്തി ജീവിക്കുന്നെങ്കിൽ അവിടെ ഒരു മൈക്കും കൊണ്ട് ചെന്നിട്ട് വീഡിയോ ചെയ്തു കുറേ സ്വന്തം ശബ്ദം കേൾക്കാൻ വേണ്ടി മാത്രമുള്ള സംസാരം ചേർത്ത്, അതിന് കിട്ടുന്ന ലൈക്കുകൾ കൊണ്ട് ഉപജീവനം നടത്തുന്നവർ. അതിനു താഴെ വരുന്ന കമന്റുകാർ പാവങ്ങൾ. ഒരു സെക്കന്റ് മതി മായികക്കുതിരഎന്ന് അഹങ്കരിക്കുന്ന മനസ്സ് നൂൽപാലത്തിൽ നിന്ന് വീഴാൻ. ഒരു വയോധികൻ തിരുവനന്തപുരം ഗവണ്മെന്റ് ആശുപത്രിയിൽ ലിഫ്റ്റ് കേടായിഒന്നരദിവസം ആരും കാണാതെ കിടന്നു. ബോധം അത് മഹാസംഭവമാണ് കെട്ടു പോകാതെ നോക്കണം.
മാനസിക പ്രശ്നങ്ങൾ വന്നാൽ നമ്മളെല്ലാവരും ഇതുപോലെതന്നെ കണ്ട്രോൾ ആണല്ലോ എല്ലാത്തിനും വലുത് അത് നഷ്ടപ്പെട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ ഇത് കണ്ട് ചിരിക്കാതെ മാനുഷിക പരിഗണന സ്നേഹം കൊടുക്കുന്ന ഇതിനകത്ത് ഉള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ചികിത്സ ഏർപ്പാട് ചെയ്തു ഇതിനെ രക്ഷിക്കണം
അവ്യക്തമായി വ്യക്തത വരാതെ മനസ്സിനെ സൂക്ഷിച്ച് .മനസ്സിനെ പോറൽ ഏൽക്കാതെ സൂക്ഷിക്കുന്ന ഒരു മാനസിക അവസ്ഥ, നിങ്ങൾ അവളുടെ ലോകം തകർക്കൻ നോക്കിയാലും അവൾക്ക് അത് മനസ്സിൽ ആവില്ല ,becoz അവളുടെ ലോകം ആശകൾ തൻ മൺ തോണി മാത്രമാണ്.😢😊
She is awesome! She has connections with other dimensions. When people realise what is reality people call them mad... Spiritual awakening is a process during society or people label as mad. Actually it's not madness, realising this material world is just a Maya or illusion 🙏🏻 🦋
If you are a spiritually awakened person you can clearly see she is totally normal. Because she realised the fake society and it's conditioning programs 😀👍🏻
ഇതിൽ നിങ്ങൾ പറഞ്ഞപോലെ ചിരിച്ചു മരിച്ചു കിടന്നു ഉരുളുന്ന ഒന്നും ഇല്ലല്ലോ... ആ സ്ത്രീ അങ്ങിനെയുള്ള ഒരു സംസാരവും ചെയ്തില്ല... അവർ പറഞ്ഞതൊക്കെ കാര്യമാണ്..... സത്യത്തിൽ ഇപ്പോൾ നിങ്ങളുടെ ഘോഷ്ടി കണ്ടിട്ടാണ് ചിരി വരുന്നില്ലെങ്കിലും ചിരിക്കാൻ ശ്രമിക്കുന്നത്
@@subashmathew4420 ബ്രോ.. അവളുടെ വീട്ടുകാരോ കൂടെ താമസിക്കുന്നവനോ അതിനു ശ്രമിക്കണ്ടേ...എത്രയോ തവണ പറഞ്ഞതാ. അവനും അവൾക്കും ആളുകളെ പറ്റിച്ചു തിന്നണം. അത്രേയുള്ളു..
ഒരു ചെറിയ സ്ക്രു ഒന്ന് അയഞ്ഞു ,പക്ഷേ,നല്ല കലാകാരിയാ ആചിത്രങ്ങൾ അതിൽ ശ്രദ്ധിച്ചാൽ അവർ നല്ല കലാകാരിയായി അറിയപ്പെട്ടാനെ അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
പാവം പെൺകുട്ടി.അതിനു ചികിത്സയാണ് വേണ്ടത്.അതിനു അതിൻ്റെ മൈൻഡ് നഷ്ടപ്പെട്ടിരിക്കുന്നു.ഇങ്ങനെ അതിനെ പരിഹസിക്കുന്നതിന് പകരം അതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളായിരുന്ന് നടത്തേണ്ടി ഇരുന്നത്.നല്ലൊരു കലാകാരിയാണ് aa പെൺകുട്ടി.
അതുപോലെ നല്ലൊരു എഴുത്തുകരിയും നാട്ടുകാർ ആണ് ഈ കുട്ടിയെ ഈ കോലത്തിൽ ആക്കിയത് ഉയർന്ന വിദ്യാഭ്യാസംമുള്ള കുട്ടിയൂടെ ഇപ്പത്തെ അവസ്ഥ 😢😢😢
നിങ്ങള്‍ക്ക് ആ കുട്ടിയെ പരിചയമുണ്ടോ ?
കഴിവുള്ള കുട്ടിയാണ്. ഡാൻസ്, ചിത്രരചന, കവിത എഴുത്ത്. പക്ഷെ എങ്ങിനെയോ മാനസിക രോഗം പിടിപെട്ടു. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന അവസ്ഥ. അത് ചികിൽസിച്ച് മാറ്റുവാൻ സഹായിക്കുക. കളിയാക്കരുത്
She is educated.person
@@somasenanvaruvil6558 th-cam.com/video/4j7sdWf2EvM/w-d-xo.html
ചികിത്സിക്കാൻ ചെന്നാൽ ആ പെണ്ണുമ്പിള്ള തള്ളയ്ക്കു വിളിക്കും
Sathyam
നല്ല കഴിവുകൾ ഉള്ള വ്യക്തി.. ചിരിക്കാനൊന്നും തോന്നിയില്ല.. അവരുടെ ഓരോരോ തോന്നലുകൾ ആയിരിക്കാം അവരെ ഇങ്ങനെ ആക്കിയത്.എന്തിനെയൊക്കെയോ ഭയക്കുന്നതുപോലെ.നന്നായിവരക്കുന്നു... സൂപ്പർ ❤️.. മനസ്സല്ലേ ഒന്നു കൈവിട്ടുപോയാൽ ആർക്കും വരാവുന്ന അവസ്ഥകൾ.
അതാണ് കറക്റ്റ്
"പെട്ടെന്നൊരു പാമ്പിനെ കണ്ടാൽ ഞാനോടും "-നിഷ്കളങ്കമായ മറുപടി..
സത്യത്തിൽ ഇലോകത്തിൽ എല്ലാവർക്കും ഓരോ രീതിയിൽ മാനസികം ഉള്ളവരാണ്.നമ്മൾ തുറന്നു പറയാറില്ല. പക്ഷേ അവർ അത് തുറന്നു പറഞ്ഞു. സത്യത്തിൽ അവർക്കു കൊഴപ്പമില്ല നമ്മൾക്കാണ് കുഴപ്പം.
ബ്രോ നിരുപദ്രവകാരിയായ ആ പെൺകുട്ടിയെ വിട്ടേക്കൂ..... അവളുടെ തോന്നലുകളുടെ അടിമ... ചൂഷണം അവളുടെ ലക്ഷ്യമാകാനിടയില്ല.. ബ്രോ പോകൂ അമൃതപുരിയിലെ അത്ഭുത സിദ്ധികൾ ഒപ്പിയെടുക്കൂ...!അവനവനെ കാണുമ്പോൾ കരച്ചിൽ വരുമെന്ന പരാമർശം "നാറാണത്ത് ഭ്രാന്തനെ " ഓർമ്മിപ്പിക്കുന്നു ! പെണ്ണേ നിന്റെ ലോകത്തിലേക്ക് നിനക്ക് അഭിനന്ദനങ്ങൾ !
എന്താടോ അവരുടെ അടുത്തു ചെന്ന് അവരെ സുഖിപ്പിച്ച് വീഡിയോ എടുത്തിട്ട അവസാനം ഒരു mental patient ആയി സമൂഹത്തിനു പരിചയപ്പെടുത്തിയ തൻ്റെ നാലാം തരം തന്തയ്ക്കു പിറക്കാത്ത ചെയ്തികൾ ദൈവം തന്നെ. വെറുതെ വിടില്ല.😢😢😢😢😢
മാനസികനില തെറ്റിയ സ്ത്രീയുടെ ചേഷ്ടകളും വർത്തമാനവും യൂട്യൂബിലൂടെ മറ്റുള്ളവരെ കാണിച്ചു കൊണ്ടു കാശുണ്ടാക്കുന്ന താങ്കളെക്കുറിച്ചു എന്താ പറയണ്ടെ
അത് നടക്കില്ലല്ലോ സഹോദരാ. അവിടെ ചെന്ന് ഇതുപോലെ ആഭാസ രീതിയിൽ കളിയാക്കി സംസാരിക്കുവാനും, ഒന്നും തന്നെ നടക്കില്ലല്ലൊ, അതല്ലേ ഇതുപോലെ കുഴപ്പങ്ങൾ ഒന്നും നേരിടേണ്ടി വരുവാൻ സാധ്യത ഇല്ലാത്തിടത്ത് പോയി വ്യൂവർസ് കൂട്ടുവാൻ നോക്കുന്നത്..😏😏😏😏😏
Sariya Ivan oru thantha illathavana@@rathimols4790
Ivan a pennine chuttikkan vannirikya thamizh nattile pavanhale Ivan inhine kaliyakunna video kore kandu
ഇത് നമ്മളെ മോട്ടിവേഷൻ ചേച്ചി അല്ലെ 😂 "നിനക്ക് കഴിവുണ്ടോടാ... നിനക്ക് കലാപരമായി കഴിവുണ്ടോടാ..."🤣 that masterpiece dialoguinte ഉടമ.. 😂
😂
Ninne njaan thuppum thoori eriyum 😂
എന്തൊക്കെയായാലും അവർ വരച്ച ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്
നല്ല ഒരു സ്ത്രീയാണ് കഴിവുണ്ട് പാവം ആണ് മറ്റുള്ളവർ ഓരോന്നു പറയുന്നത് കണാമ്പോൾ സങ്കടം തോന്നു❤❤❤❤❤
Benoy , താങ്കൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഈ ഒരു കാര്യം കബളിപ്പിക്ക പെട്ടുപോയ ചിലരെ ങ്കിലും നേർവഴിക്ക് കൊണ്ട് വരാൻ സഹായിചെന്നിരിക്കും , ചൂഷണങ്ങൾക്ക് ഇരയാകുന്ന ചിലരെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് നയിക്കപ്പെട്ടേക്കാം
സാമൂഹ്യ പ്രതിബദ്ധതയോടെ താങ്കൾ ചെയ്യുന്ന ഓരോന്നും കപടതയുടെ മുഖം മുടികൾ അഴിഞ്ഞു വീഴുന്ന നേർക്കാഴ്ചകൾ ആവട്ടെ ...👌👌
Hatts off u ..🌹🌹
❤❤❤❤❤❤👍👍👍👍
ചിരിച്ചുപോയെങ്കിലും,ഈ കുട്ടിയോട് സഹതാപം തോന്നുന്നു , ഇപ്പോൾ ചികിൽസിച്ചാൽ മാറാവുന്നതേയുള്ളു
😂😂😂😂
Vmc മെഡിറ്റേഷൻ ചാനലിൽ ഇവരെപ്പറ്റി സീമാജി പറയുന്നത് ഒന്ന് കേട്ട് നോക്കൂ
നിങ്ങളുടെ അത്ര അസുഖം ഇല്ല
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച് എപ്പിസോഡ് 😂😂😂😂
അവളുടെ പേജുണ്ട് നാഗാസൈതന്ത്രി അതൊന്നു കയറിക്കണ്ടാൽ എന്നും ചിരിക്കാം 😄
@@latheefkoranapptta888 പാമ്പിനെ കൊണ്ട് പണി (ക്ഷ) ചെയ്യിക്കുന്നതുകൊണ്ടാണോ?
പുഴുക്കൾക്ക് ഭക്ഷ്യ വിഷ ബാധ 🤔🤔
കത്തിച്ചു കളജ പുഴു അരിക്കുവോ 😁😁
@@latheefkoranapptta888 അയ്യോ അവൾ എന്ന് വിളിക്കല്ലേ ദേവി ആണ് അത് കോപിക്കും 😂
ഇവൾ പറ്റിക്കുകയല്ല എന്ന് തോന്നുന്നു മാനസിക നില തെറ്റിയത് പോലെയാണ് തോന്നുന്നത്.treatment കൊടുത്താൽ ശേരിയാകും ആയിരിക്കും
സത്യം പറഞ്ഞാൽ ചേട്ടനാണ് പ്രശ്നം എന്നു എനിക്കു തോന്നുന്നു.... അവരെ കളിയാക്കി ഇങ്ങനെ സംസാരിക്കുന്നതിനു പകരം.. നല്ലൊരു psychologist നെ കാണാൻ അവരെ പ്രേരിപ്പിക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിയുമായിരുന്നു... അവരോട് നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും ഈ video യിലൂടെ നിങ്ങൾക്കത് പറയാമായിരുന്നു... സഹതാപം തോന്നുന്നു ചേട്ടാ നിങ്ങളോട്... സത്യം പറഞ്ഞാൽ അവർ നിങ്ങളെ ട്രോളി എന്നാണ് എനിക്ക് തോന്നിയത്...
Correct 👍
Correct...
Ur correct
... Bro ottum normal allana ethu kanditu thonunnathu. .. Ethil arkanu.. Pranthu
.
Ys..
പാവം, വട്ട് അല്ല, എന്തൊക്കെയോ മറച്ചുവെക്കാനുള്ള ഒരു തത്രപ്പാട്... അല്ലെങ്കിൽ എല്ലാവരുടെയും സ്നേഹവും ശ്രദ്ധയും കിട്ടാനുള്ള ഒരു സൂത്രപ്പണി, അതുമല്ലെങ്കിൽ ഒരുപാട് സഹിച്ച സഹിച്ച് അവസാനം വന്ന അവസ്ഥ. എന്തോ എനിക്കങ്ങനെയാ തോന്നുന്നത്.
True
Yes
Yess
As a psychologist I think so
Athe
ഞാൻ ചിരിച്ചു മരിച്ചാൽ ചേട്ടൻ ആണ് കാരണക്കാരൻ എവിടന്നു കിട്ടുന്നു ഇതൊക്കെ 🤣
poda
പാവം അതിന് അസുഖമാണ്...
ചികിൽസിച്ചാൽ മാറും...
ആരാന്റമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്... 😔
Eyy pranth onum illa
Enickum chirickanum vayya karayanum vayya 😅.paranjath seriyan
സത്യസന്തയായ ആൾദൈവം പുതിയ ഒരു ദൈവത്തിന്റെ പിറവി ഇതോടുകൂടി തുടങ്ങുകയായി അതിനു സാഹചര്യം ഒരുക്കിയ താങ്കൾക്ക് നന്ദി
നല്ലൊരു കലാകാരിയാണ്, അത്യാവശ്യം സുന്ദരിയുമാണ് .... വലിയ കുഴപ്പങ്ങൾ ഒന്നുമില്ല... ഒന്നോ രണ്ടോ പിരി.... നല്ല ചികിത്സ കൊടുത്താൽ മാറാവുന്നതെയുള്ളൂ l
ഇതിനുള്ള സൂക്കേട് വേറെ വേറെ ലെവൽ ആണ് , , , , ഇവിടെ ബോംബെയിൽ ഉള്ള റെഡ് സ്ട്രീറ്റ് ലൈസൻസ് ഇല്ലാത്തതുകൊണ്ട് ഈ വിധത്തിൽ ഇങ്ങനെ ജീവിതം സുഗിച്ചും വരുന്നവരെ സുഗിപ്പിച്ചും അങ്ങിനെ fast ആയി മുന്നോട്ട് പോകുന്നു , , , , 🤣 🤣 🤣 🤣 , , , ,
എന്തൊക്കെ ആയാലും നല്ല കഴിവ് ഉണ്ട് ചിത്രം വര' നൃത്തം' സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ ശ്രദ്ധിക്കാൻ വീട്ടുകാരില്ല എന്ന് തോന്നുന്നു
എന്ത് തന്നെ ആയാലും വരച്ച പടങ്ങൾ എല്ലാം നന്നായിട്ടുണ്ട് 👌
ശെരിക്കും..... വരച്ചത്... 👌🏻
😂
Devu rakesh😊
Correct 👌🏻
എന്നാൽ ചിത്ര ദൈവം ആക്കിക്കോ.
Mr. Binoy... നിങ്ങളുടെ എല്ലാ വിഡിയോകളും ആസ്വാദ്യകരമാണ്. നിങ്ങളുടെ ശൈലിയും സംഭാഷണ ചാതുരിയും അക്സപ്റ്റബിൾ ആണ്. കൗതുകം നൽകുന്നതും ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു പരുവപ്പെടുത്തി കൺവെ ചെയ്യാനുള്ള ആശയം നിങ്ങൾ കൺവെ ചെയ്യുന്നു വേണ്ടവിധം. Good.
വളരെ നന്ദി vidhu
@@masterbrain2.0 🙏
Corrct
She's talented .. she said everything truthfully, let her be what she's.. she doesn't harm anyone. May god bless her.
But she says she is god. 🤔
Crct
th-cam.com/video/4j7sdWf2EvM/w-d-xo.html
@@riswanmohammed9408daivangal ingane aayirikum
ആ കുട്ടി ചെറുപ്പമായിരുന്നപ്പോൾ കാര്യമായിട്ട് എന്തോ തലയിൽ വീണിട്ടുണ്ട്.. അന്ന് കിളി പോയതാണ്.. 😄ഇപ്പോൾ ചികിത്സിച്ചാൽ ഭേദമാകാൻ ചാൻസ് ഉണ്ട് 😄🙏
ശരിയാ😅
എന്റെ പൊന്നോ ഈ പ്രവാസ ജീവിതത്തിന്റെ എല്ലാ സമ്മർദ്ധങ്ങൾക്കും അല്പം മോചനം തന്നതിന് നന്ദി 👍👍👍👍
😂😂😂ok
സത്യം 👍👌
🤩
സത്യം ഞാനും
🤣🤣🤣🤣
നല്ല കോമഡി. ഇപ്പോൾ ഒരു ഷോക്ക് മതി അല്ലങ്കിൽ കുതിരവട്ടത്തിൽ പോലും എടുക്കില്ല 😂😂ബിനോയ് ചേട്ടൻ സമ്മതിച്ചു 👍👍❤
സത്യം
😂😂😂
👍😀😀
പുതിയ കോമഡികളുമായി ബിനോയ് ഭായ് എത്തി... 😂😂😂😂ഈ നസിം ഭായിയുടെ അഭിനന്ദനങ്ങൾ!!!
എല്ലാവർക്കും വട്ടായ ഒരു എപ്പിസോടു!
@@Hitman-055 😂 സത്യം
Best treatment annu chural kashayam
ഇതിൽ എന്താണ് ചിരിക്കാനുള്ളത്? എനിക്ക് ആ കുട്ടിയുടെ സംസാരം ഇഷ്ടമാണ്. ചാനലുകാർ എന്ത് ചോദിച്ചാലും അതിനു അവരുടേതായ മറുപടി കൊടുക്കുന്നുണ്ട്,ആരുടെ കോപ്രായം കണ്ടാ ചിരിക്കുന്നത്? അവർ കോപ്രായം ഒന്നും കാണിക്കുന്നില്ല 🙏🙏🙏🙏🙏
നല്ല ടാൻസർ. ചിത്രകാരി ഇത് പലർക്കും സംഭവിക്കുന്നുണ്ട്
ഇപ്പോ ആണെങ്കി നടത്തി കൊണ്ടുപോവാം .
ലെ ചേച്ചി:പാമ്പ് പാവല്ലേ
ചേട്ടൻ:പെട്ടന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും?
ചേച്ചി:ഞാൻ ഓടും 🙂🤣🤣🤣🤣🤣🤣😂
പാവം മനസിനു സുഖമില്ല എങ്കിൽ എന്താ ചെയ്യ .എത്രയും പെട്ടന്ന് അവരുടെ അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കാം
Paisa കെ vendi akrantham moothe vatayatha
പെട്ടന്ന് മാറ്റി കൊടുക്കട്ടെ🥺
നന്നായിട്ട് കുത്തിക്കൊടുക്കാൻ ഒരാളുണ്ടെങ്കിൽ അവളുടെ അസുഖം പെട്ടന്ന് മാറും
അളിയാ... മച്ചമ്പി.... അടിപൊളി വിവരണം... കുറച്ചുനേരെത്തെക്കെങ്കിലും എല്ലാം മറന്നു ആസ്വദിച്ചു... അഭിനന്ദനങ്ങൾ 🙏
എന്തായാലും അവർക്ക് അല്പം വേറിട്ട ഒരു കാഴ്ചപ്പാടാണ് എന്നു കരുതി അവർ ഒരു നിയന്ത്രണവുമില്ലാത്ത തരത്തിൽ ഭ്രാന്തുള്ള വ്യക്തി അല്ല. ഇതുകണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന താങ്കൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക. പഴയ ഒരു പഴഞ്ചൊല്ല് ഓർമ വന്നു. എന്തായാലും എനിക്ക് ചിരിക്കാൻ തോന്നിയില്ലട്ടോ.
എനിക്കും ചിരി വന്നില്ല
Enikkum ചിരി വന്നില്ല. അത് ആത്മാവിന്റെ തലത്തിലാണ് സംസാരിക്കുന്നത്. ബൗധികതയിൽ അല്ല. അതാണ് യഥാർത്വ ജീവിതം. അത് ഇവിടെ ആർക്കും മനസ്സിലാവില്ല. കാരണം, അങ്ങനെ ഒരു പാത യെപ്പറ്റി ആർക്കും ഒരുവിവരവും ഇല്ല എന്നത് coment നോക്കിയാൽ മനസ്സിലാവും. ആത്മീയ പാതയിൽ സഞ്ചാരി ക്കുന്നവർക്ക് മാത്രമേ ആ കുട്ടിയെ മനസ്സിലാകൂ. സാധരണ ഭ്രാന്ത് എന്നെ പറയൂ.
അവർ സ്പിരിച്വൽ ലെവലാണ്. ആത്മീയമായ അറിവുകൾ ആണ് ആ വാചകങ്ങൾ..
നല്ല ചികിത്സ കൊടുത്താൽ സാധാരണ ജീവിതം നയിക്കാൻ പറ്റും. ഒരുപാട് കഴിവുകൾ ഉള്ള ഒരു കുട്ടി ആണ്. Seriously
പാമ്പ് പാവല്ലേ മോനെ.. പെട്ടെന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും.. ഞാൻ ഓടും 😂😂
എന്റെ പൊന്നോ എങ്ങനെ ചിരിക്കാതെ കണ്ടുനിന്നു 😇😇 പറയാൻ വാക്കുകളില്ല 👌👌❤️❤️
പാമ്പ് പാവം ആണ് മുത്തേ അതിനു കയ്യും കാലും ഇല്ലല്ലോ ന്റെ പോന്നോ ശ്വാസം കിട്ടാതെ ചിരിച്ചു പോയി 😂😂😂😂
😂😂😂😂😂😂
എന്തെ അങ്ങോട്ട് എത്താൻ വൈകി.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു ഇങ്ങനെ ഒരു വീഡിയോ 😂😂👍👍👍 ചേട്ടൻ പോളിയാണ് 🔥🔥🔥
She is so talented luk her drawings and her words are so sweet she used to say kanna .. with full of love
2:23 ബിനോയ് : എല്ലാ തരികിടയും ഉണ്ട്.😂😂😂😂
അക്കച്ചീടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ചിറി കോടിപോയി 😂😂😂😂.
ചീത്ത വിളിക്കാനുള്ള ദേഷ്യമുണ്ട്. പക്ഷെ ബിനോയ് ഇടം കൊടുത്തില്ല. ശരവേഗത്തിലാണ് ചോദ്യങ്ങൾ ബിനോയുടെ ആവനാഴിയിൽ നിന്നും പുറപ്പെട്ടത് 😂😂😂😂😂😂.
Think, think, think. ബിനോയ് തിങ്കികൊണ്ടാ വന്നത് 😂😂😂
ഇപ്പൊ you ട്യൂബിൽ ഇതുകണ്ടു നാഗദയ്ബം തിങ്കി കൊണ്ടിരിക്കുന്നുണ്ടാവും 🤣🤣🤣🤣.
@@josephkuruvila5917 അവള് തിങ്കിയില്ലെങ്കിൽ നമ്മള് തിങ്കിപ്പിക്കും 😂😂😂😂
@@lucyjerry39 👍👍👍👍🥰🥰🥰
ജീവിതത്തിൽ ആദ്യമായി ചെവിയിലൂടെ പോകുന്ന കിളിയെ ഞാൻ കണ്ടേ.... ഹഹഹഹഹ 0:52😂😂😂😂😂😂
ആ സ്ത്രീ ഒരു പാവം ആയതു കൊണ്ടല്ലേ താങ്കൾ അവരെ പരിഹസിച്ചത്, നാളെ താങ്കൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാൻ പഠിക്ക്.
കടപ്പുറം സുധാമണി യെക്കാളും എത്രയോ ബേധമാണ് നാഗ ചേച്ചി
പ്രവാസത്തിലെ തിരക്കിനിടയിൽ കുറെ എപ്പിസോഡ് നഷ്ടം ആയി വീണ്ടും കാണാൻ വന്നപ്പോൾ ഇത് 😂😂😂😂.. ഇതിന് എന്തുവാ.,,. ചികിത്സ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു., ബിനോയ് ചേട്ടാ സമ്മതിച്ചിരിക്കുന്നു താങ്കളുടെ അഭിനയം
....💞💞💞💞
നിങ്ങളിൽ ആർക്കാണ് ഭ്രാന്ത് എന്ന് കൺഫ്യൂഷൻ ആയി.. Mr Master brain.. നിങ്ങളെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഒരു item എപ്പിസോഡ് 😂😂😂🙏
🤣🤣🤣
😝😝😝
😂😂
😂😂
ഇങ്ങളെ സമ്മതിച്ചിരിക്കുന്നു ഭായ്, ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നതിനു 😍😃
അവര്‍ക്കു തന്നെ അറിയാം ഇതെല്ലാം നാടകങ്ങള്‍ ആണെന്ന് . ഇതു മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് എല്ലാറ്റിനെയും വളരെ മനോഹരമായി അവര്‍ ട്രോളുന്നു എന്നാണ് . ഇതിലെ കമെന്റുകള്‍ വായിച്ചു മിക്കവാറും അവര്‍ ചിരിക്കുന്നുണ്ടാവും 😀
സത്യം
👍👍
@@parvathysreekumar5390 നിങ്ങൾ അല്ലെ പറഞ്ഞെ അവരെ സൈക്കോളജിസ്റ്റനെ കാണിക്കണമെന്ന്... കഷ്ടം
👍👍
എന്റെ കൂടെ പന്തളം
N SS COLLEGIL പഠിച്ച കൂട്ടുകാരി. കോളേജിൽ വച്ച് നന്നായി ചിത്രം വരക്കും, കവിത എഴുതും, ശില്പങ്ങൾ നിർമ്മിക്കും . കഥ എഴുതും, പാട്ടുപാടും ഇതെല്ലാമായിരുന്നു ഇന്നത്തെ നാഗസൈര ന്ധ്രി യായ ദിവ്യരാജ്. അന്നുമുതൽ പേരിനൊപ്പം നാഗ സൈരന്ധ്രി എന്ന പേരു പറയുമായിരുന്നു. ആ കാലഘട്ടത്തിനു ശേഷം വർഷങ്ങൾക്കു ശേഷം ഈ vedioil കൂടി ഞാൻ ദിവ്യരാജിന്റെ കാര്യങ്ങൾ അറിഞ്ഞത്.
Ivarkk enthpattiyatha??
Pandalam NSS clg aano??
വരച്ച ചിത്രങ്ങൾ ഒക്കെ കൊള്ളാം 👌 നല്ല ചിത്രകാരി ആണ്
അവർ അറിവില്ലാതെ അങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു ചിന്തിക്കുന്നു അവർ ചെയ്യുന്നത് തുടരാൻ പ്രേരിപ്പിക്കുന്നതിനേക്കാൾ ഏതേലും Dr. നെ കണ്ടു ചികിൽസിക്കാൻ പറയു അല്ലാതെ കളിയാക്കുമ്പോൾ ആ വെക്തി ഈ വിധം ഇല്ലാതായി തീരും
What are you talking bro Madha Amrutha ( Sudha ) new Amma pattiyeyum kondu nadakkunnu 😂😂😂😂😂😂
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
അണ്ണൻ : പാമ്പിനെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും
ചേച്ചി : പെട്ടെന്നു കണ്ടാൽ ഞാൻ ഓടും 🤣🤣
🤣🤣🤣
😂😂😂. മറ്റുള്ളവരെ എന്നെ ദൈവം എന്ന് പറയുമ്പോൾ. ഒരു സുഖം ഒക്കെ തോന്നുണ്ട്
🤣🤣🤣🤣
ഒരു പൊട്ടൻ...വണ്ടി പിടിച്ചു പൈസ ചിലവഴിച്ചു അവരെയും അന്വേഷിച്ച് അത് വരെ ചെന്ന് എല്ലാം ചോദിച്ചു മേടിച്ച് അവസാനം റബ്ബറിൽ തല ഇടിച്ചു പ്രാന്ത് വരുന്നു ന്ന്..... നിനക്ക് പറ്റൂലെങ്കി ഈ പണിക്ക് നിൽക്കണ്ടല്ലോ മിഷ്ടർ 🤷♂️... ഇത്പ്പോ നിന്റെ ഡയലോഗ് കേട്ടാൽ തോന്നും അവരൊക്കെ നിന്നേ തിരഞ്ഞ് വന്ന് ശല്ല്യം ചെയ്യുകയാണെന്ന്... 🚶♂️🚶♂️🚶♂️
സത്യത്തിൽ ആള് നല്ല കഴിവുള്ള വ്യക്തി ആണ്. സത്യത്തിൽ ആള് നിഷ്കളങ്കയാണ്
Eante binoy ചേട്ടാ ഇതിന്റെ മുന്നിൽ നിങ്ങൾ മനസ് അറിഞ്ഞു ചിരിക്കാതെ നിന്നതിൽ അവാർഡ് തന്നം... 🤣😁
😂😂😂😂 ആഗ്രഹിച്ച ഇന്റർവ്യൂ 😂😂😂ഇവരെ പറ്റി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😂😂😂😂😂😂പൊളി ബ്രോ 😂😂😂
ഈ കാണുന്ന ആൾദൈവങ്ങളെക്കാൾ രസമാണ് നിങ്ങളുടെ അവതരണം അത് കാണുവാൻ മാത്രമാണ് ഞാൻ ഇത് ആദ്യം കാത്തിരിക്കുന്നത് നിങ്ങൾ പൊളിയാണ് ആശാനേ ❤️😆
ദൈവമെ ആ പാവത്തിനെ നല്ലത് വരുത്തണേ. ചേട്ടാ അവരെ ലോകത്തിനു മുന്നിൽ അഭാമാനിക്കല്ലേ. നിങ്ങളുടെ പെങ്ങൾക് ആണെങ്കിൽ ഇങ്ങനെ ചെയോ. പ്ലീസ് അവർ ജീവിച്ചോട്ടെ 😞🙏🏻
ഞാൻ എന്റെ ഒരു അവപ്രായം പറയാം ഒരു അളെ ഒരിക്കലും കളിയാക്കാൻ പാടില്ലേ കാരണം ഒരു എപ്പിസോഡ് പോയത് അവർ ഉണ്ടായിട്ടാണ്. അവർ വരച്ചത് ഞങ്ങൾ കണ്ടു മനോഹരമായിട്ടുണ്ട് അവർ എഴുതിയ കവിതയോ അതും അടിപൊളി. എന്നിട്ട് അവസാനം കളിയാക്കുന്നോ ഇത് ഒരിക്കലും ശെരിയല്ല
നാഗ അക്ക ഫാൻസ് ദുബായ് ഘടകം റിപ്പോർട്ടിങ്... 📯🎤🎤🎤🎤🎤🎤🎤🔔🔔🔔
അടിപൊളി ചിത്രങ്ങൾ ആണ് കേട്ടോ 😍😍😍അത് കൊള്ളാം 😍😍😍
Sathyam super👌👌
@user-ij6sq2ce8l നിനക്ക് അല്ലെ 🤔
@user-ij6sq2ce8l നീ അങ്ങനെ ആണോ 🤔
@user-ij6sq2ce8l ഞാൻ കാണാറില്ല ബ്രോ 😍😍എങ്ങനെ എങ്കിലും ജീവിക്കട്ടെ 😍നമ്മളെ വിട്ടേക്ക് 😍എനിക്ക് ഇഷ്ട്ടം ഒന്നും അല്ല പക്ഷെ അതും ഒരു മനുഷ്യ സ്ത്രീ അല്ലെ 🤲🏻അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 🤲🏻
@user-ij6sq2ce8l അതൊന്നും നമുക്ക് അറിയില്ല ബ്രോ 🤲🏻
കിളികൾ പറന്നതോ.. അതോ പറത്തിയതോ...😇 കുറെ നാൾക്ക് മുൻപ് യൂട്യൂബിൽ ഇവരുടെ ട്രോൾ കണ്ടിരുന്നു തല്ലുമെന്നോ തുപ്പുമെന്നോ പിന്നെ തൂ.. എറിയുമെന്നോ ആ പറഞ്ഞ സെച്ചി ഇതാണല്ലേ 😇😇
ആാാ അതെന്നെ 🤔😂😂😂😂😂😂😂
വേറൊന്നുണ്ട് 😂നീയെന്റെ ദേഹത്തു തൊട്ടാൽ നിന്റെ കു... ഞാൻ കടിച്ചു പറിക്കും 🤣
ഞങ്ങൾ പ്രവാസികൾ എന്നും കണ്ടു കണ്ടു ചിരിച്ചു മരിക്കാറായി.. ഇപ്പോൾ നാട്ടിലും 👍ചേട്ടന്റ ചാനലിൽ വന്നപ്പോൾ അതിലും സൂപ്പർ 👌👌❤❤😂😂
നമ്മുടെ കുണ് വാവ ❤❤
അവരുടെ ചിന്ത മണ്ഡലവുമായി സാമ്യം ഉള്ളവർക്ക് അവരെ മനസ്സിലാവും.. She is intelligent... അവതാരകനും മറ്റു ചിലർക്കും അത് വട്ടായി തോന്നാം... Swabivakam
അവസാനം പൊളി 😄ഞങ്ങളെയൊക്കെ സംരെക്ഷിക്കാൻവേണ്ടിഈ ബെലമേറിയ ഈ ശക്തിയേറിയ രോമം നിറഞ്ഞ കൈകളിൽ ഏല്പിക്കുകയാണ് ഞങ്ങടെ നാഗ ദൈവത്തെ ഒരു കണ്ണീരു പോലും അണിയികാതെ കൊണ്ടുപോകണം നമ്മുടെ ദൈവത്തെ ഏറ്റല്ലോ 😂😂
ശെരി സാറെ 😂🙏
2 പെൺമക്കളെയും ഭാര്യയേയും ഉപേക്ഷിച്ചിട്ട് ഇവൾക്കൊപ്പം കൂടിയതല്ലേ ഇവൻ ..
പണി എടുക്കാതെ ഇവളെ വെച്ചു കാശ് ഉണ്ടാക്കുന്നു തിന്നാൻ
ഇവളെകാൾ നാണവും മാനവും കെട്ട ഒരുത്തന കൂടെ താമസിക്കുന്നെ... "ഇലനക്കിപ്പട്ടിയുടെ ചിറി നക്കിപ്പട്ടി "അതാണവൻ..
ഒരാളെ കേമറകു മുന്നിൽ നിർത്തി നിങ്ങക്ക് കിട്ടാത്തക്കേ കിട്ടി എന്നിട്ട് കളിയാക്കുന്നോ. ഇത് ശരിയാണോ അല്ലെ
@@reena3813
അവളും അവനും ശരിയാണോ
@@Asokam-c9t sathyam aano
കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു... നല്ല കഴിവുള്ള കുട്ടി.... കലാകാരി... എന്തായാലും ഇത് കണ്ട് ആരെങ്കിലും നല്ലൊരു ഡോക്ടറെ കാണിക്കട്ടെ
കുട്ടിയല്ല.. അവർക്കു 50 വയസിനു മുകളിൽ ഉണ്ട്
@@GO-GETTE 😄
നല്ല കഴിവാ തട്ടിക്കാനും പറ്റിക്കാനും
കൂട്ടി അല്ല കിളവി
th-cam.com/video/1UN6nWW2K8Q/w-d-xo.html 🤣🤣🤣🤣
ബ്രോ നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ഒരു പ്രവാസി ആണ് ഈ വീഡിയോ കണ്ടു othiri ചിരിച്ചു 😂🤣😍❤🙏
കാശും കൊണ്ട് വേഗം പിറകെ ചെല്ല് എല്ലാരും 🤣🤣🤣🤣🤣
ഭക്ഷ്യ വിഷബാധയേല്ക്കാതിരിക്കാൻ പറഞ്ഞ വരികൾ കൊള്ളാം.. ഇതുവരെ ഇന്റർവ്യൂ ചെയ്തയാളല്ല ഞാൻ... Good 😊
2:01 നാഗ ദൈവം ബിനോയിയെ അനുഗ്രഹിക്കുന്ന അതി വിശുദ്ധ നിമിഷം. വിഡിയോ paus ചെയ്തു കണ്ടോളൂ. പിന്നെ കണ്ടില്ലന്നു പറയരുത് 😂😂😂😂😂കൊല്ലെന്നെ
@14:54 😂😂😂😂😂 ijjathi dialogue 😂
പാമ്പ് പാവമാണ് പക്ഷെ പെട്ടെന്ന് ഇങ്ങോട്ട് എങ്ങാനും വന്നാൽ ഞാൻ ഓടും😅😅😅
😂😂😂.
അമ്മ എന്നുപറഞ്ഞാൽ ഇതാണ്... ദൈവം എന്നു പറഞ്ഞാൽ ഇതാണ്... ഡാൻസിന് ഡാൻസ്... പാട്ടിനു പാട്ട്... വരയ്ക്ക് വര.... പിന്നെ വട്ടിനു വട്ട്... ഇത് വെറും ദേവി അല്ല. വശീകരണ ദേവി. മറ്റുള്ളവരെ വശീകരിക്കാൻ പിറവി എടുത്ത പുതിയ അവതാരം.... ഇനി എന്തെല്ലാം കാണണം എന്റെ വശീകരണ അമ്മേ...
😂
കൊടുങ്ങല്ലൂർ അമ്മയുടെ വല്യമ്മ ആയിരിക്കും 😀😀😀
9.53 😆😆😆
😂😂😂
@@salinakumari3594 velliyamma alla moothummaya nigal anthine kodugaloor ammayumayi upamikkunnathe annitte oru avija chiriyum nigalkke chiri vannu kanum comment vayichitte chiri alla varunnathe avardae verae oru pathippe atha thonniyathe
കൊള്ളാം പുതിയ അമ്മ🤭 ബിനോയ് ചേട്ടാ നിങ്ങളെ സമ്മതിക്കണം ഇവരെയൊക്കെ പോയി നേരിട്ട് കാണാൻ😂
എന്ത് നല്ല നാഗ ദൈവം 🤣🤣🤣പെട്ടന്ന് ഒരു പാമ്പ് വന്നാൽ എന്ത് ചെയ്യും..?? ദൈവം :ഞാൻ ഓടും.... 🤣
😂😂
😂😂😂😂
കൊറേയേറെ കഴിവുകൾ ഉള്ള ആളാണ് ഒരു psychologist നെ കാണിച്ചാൽ ശെരിയാവുമായിരിക്കും
🫤
John Lennon എന്ന സംഗീതജിനെകുറിച്ചു കേട്ടിട്ടുള്ള ഒരു കഥയുണ്ട്, ചെറുപ്പത്തിൽ ടീച്ചർ ജോണിനോട് ചോദിച്ചു, വലുതാകുമ്പോൾ എന്താകണം എന്ന്. ജോൺ പറഞ്ഞു "I want to be happy", അതുകേട്ടു ടീച്ചർ പറഞ്ഞു, നിനക്ക് ചോദ്യം മനസ്സിലായില്ല. അതിന് മറുപടിയായി ജോൺ പറഞ്ഞത്, ടീച്ചർക്ക് ജീവിതം മനസ്സിലായിട്ടില്ല. ആരെങ്കിലും അവരവരുടെ സന്തോഷം കണ്ടെത്തി ജീവിക്കുന്നെങ്കിൽ അവിടെ ഒരു മൈക്കും കൊണ്ട് ചെന്നിട്ട് വീഡിയോ ചെയ്തു കുറേ സ്വന്തം ശബ്ദം കേൾക്കാൻ വേണ്ടി മാത്രമുള്ള സംസാരം ചേർത്ത്, അതിന് കിട്ടുന്ന ലൈക്കുകൾ കൊണ്ട് ഉപജീവനം നടത്തുന്നവർ. അതിനു താഴെ വരുന്ന കമന്റുകാർ പാവങ്ങൾ. ഒരു സെക്കന്റ് മതി മായികക്കുതിരഎന്ന് അഹങ്കരിക്കുന്ന മനസ്സ് നൂൽപാലത്തിൽ നിന്ന് വീഴാൻ. ഒരു വയോധികൻ തിരുവനന്തപുരം ഗവണ്മെന്റ് ആശുപത്രിയിൽ ലിഫ്റ്റ് കേടായിഒന്നരദിവസം ആരും കാണാതെ കിടന്നു. ബോധം അത് മഹാസംഭവമാണ് കെട്ടു പോകാതെ നോക്കണം.
നമ്മുടെ സമൂഹത്തിനാണ് മുഴുഭ്രാന്ത്.
👍🏻
Sathyamm
👍
എന്റെ കണ്ണിന്റെ മുൻപിൽ വന്നു പെട്ടാൽ ഞാൻ തുപ്പും... ഈ ഡയലോഗ് 😄😄😄
എന്തൊക്കെ ആയാലും നാഗമ വരച്ച പടങ്ങൾ superb 👌🏾👌🏾... ഇങ്ങേരുടെ വിഡിയോ മുന്നേ കണ്ടിട്ടുണ്ട് എളുപ്പമല്ല ബീപ് sound കുറേ പ്രതീക്ഷിച്ചു 😁
She is Okey. Entertaining and a simple soul. Sensible aayittanu samsaarikkunnath most if the time.. She is free in thoughts.
മാനസിക പ്രശ്നങ്ങൾ വന്നാൽ നമ്മളെല്ലാവരും ഇതുപോലെതന്നെ കണ്ട്രോൾ ആണല്ലോ എല്ലാത്തിനും വലുത് അത് നഷ്ടപ്പെട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ ഇത് കണ്ട് ചിരിക്കാതെ മാനുഷിക പരിഗണന സ്നേഹം കൊടുക്കുന്ന ഇതിനകത്ത് ഉള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ചികിത്സ ഏർപ്പാട് ചെയ്തു ഇതിനെ രക്ഷിക്കണം
പാവം...... ഭ്രാന്തുണ്ടെന്ന് സ്വയം മനസിലാക്കി തന്നിൽ തന്നെ ഒരു psychiartist ഇനെ സൃഷ്ടിച്ചു തന്നെ സ്വയം ചികിൽസിക്കുന്ന അപാര പ്രതിഭ 🤣🤣🤣
th-cam.com/video/1UN6nWW2K8Q/w-d-xo.html
😂🤣
😹🤌
Kaliyakkale bhai അവരുടെ അവസ്ഥയാണ്
കൊള്ളാം സൂപ്പർ
സത്യത്തിൽ ഈ അമ്മ ക്ക് യാതൊരു കുഴപ്പവുമില്ല...
Le chettan:എല്ലാ തരികിടയും ഉണ്ടെന്ന് 🤣🤣. പറയുന്ന കേട്ടിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന വഴിക്ക് വല്ല അടക്കയോ വെള്ളക്കയോ തലയിൽ വീണതാവും
അയ്യോ അക്ക ഞങ്ങൾ പ്രവാസികളുടെ ഇറ്റ് താരമാണ് അക്കഉയിര് 😂😂😂😂
എനിക്ക് തോന്നുന്നത് ഈ സ്ത്രീ ഇപ്പോഴത്തെ ആൾ ദൈവങ്ങളെ troll ന്നത് ആയിട്ട് ആണ് കരുതുന്നത്. എന്തായാലും പുള്ളി ഒരു നല്ല കലാകാരി ആണ്
ഈ സ്ത്രീക്ക് മാനസ്സികപ്രശ്ന൦ ഉണ്ട്. ഡോക്ടറെ കാണിച്ചാൽ അവ൪ക്കു കൊള്ളാ൦
അവരുടെ മാനസിക അവസ്ഥ അത്ര മോശം ആണ്
നമുക് തമാശ ayit തോന്നും but I felt her Mind lost 🙂
Truth.pakshe ellavarkum parihasam.
താങ്കൾ പറഞ്ഞത് ശെരിയാണ്
ശരിയാണ്. ഇവരുടെ ലൈഫിൽ നടന്ന എന്തെങ്കിലും ഇൻസിഡന്റ് കാരണമാണ് ഇങ്ങനെ ആയതെങ്കിൽ ഇവർക്ക് ട്രീറ്റ്മെന്റ് നൽകി രക്ഷപ്പെടുത്തകയാണ് വേണ്ടത്
Crt
സത്യം എനിക്കും അങ്ങിനെയ തോന്നിയത്. പക്ഷെ എല്ലാവരും അവരെ കളിയാക്കുക യാണ് ചെയ്യുന്നത്..
Binoy introduction 😆😂🤭
Thanks alot 🌹🌹👌👌
Crime list ല് പെട്ട പക്കാ criminal
Right Asokam 👍
@@lekshmimenon196408
🌹🌹
🤣എന്റെ പൊന്നെ ഈ വീഡിയോ കാണാൻ പറ്റിയത് നന്നായി. മൂഡ് ഓഫ് ആയിരുന്നു ഞാൻ. ഇപ്പൊ ഓൺ ആയി 🤣🤣
Yes
Avaru paranjathu sheriyatoda... Chettaa.. Ninakum.. Praanthaaa❤❤❤😂😂😂😂😂😂
അവ്യക്തമായി വ്യക്തത വരാതെ മനസ്സിനെ സൂക്ഷിച്ച് .മനസ്സിനെ പോറൽ ഏൽക്കാതെ സൂക്ഷിക്കുന്ന ഒരു മാനസിക അവസ്ഥ, നിങ്ങൾ അവളുടെ ലോകം തകർക്കൻ നോക്കിയാലും അവൾക്ക് അത് മനസ്സിൽ ആവില്ല ,becoz അവളുടെ ലോകം ആശകൾ തൻ മൺ തോണി മാത്രമാണ്.😢😊
She is very innocent and bit eccentric ❤️❤️😁
Yes..true.
She is normal, namukkanu franthu
Enik evare eshta
She is awesome! She has connections with other dimensions. When people realise what is reality people call them mad... Spiritual awakening is a process during society or people label as mad. Actually it's not madness, realising this material world is just a Maya or illusion 🙏🏻 🦋
If you are a spiritually awakened person you can clearly see she is totally normal. Because she realised the fake society and it's conditioning programs 😀👍🏻
ബിനോയ് ചേട്ടായി ഞാൻ വന്നു കുറച്ചു താമസിച്ചു. 🌹നാടകം കൊള്ളാം കലക്കി തിമർത്ത് പൊള്ളിച്ചു 😂
Nalla Kavitha. Njanapeedha puraskaram kittan chance undu. 😂😂😂
Superb 👌👌
സത്യത്തിൽ ചിരിപ്പിക്കുന്ന നിങ്ങൾക്കും കേട്ടു ചിരിക്കുന്ന നമ്മൾക്കു മല്ലേ നാലണയുടെ കുറവ്
ഇതിൽ നിങ്ങൾ പറഞ്ഞപോലെ ചിരിച്ചു മരിച്ചു കിടന്നു ഉരുളുന്ന ഒന്നും ഇല്ലല്ലോ... ആ സ്ത്രീ അങ്ങിനെയുള്ള ഒരു സംസാരവും ചെയ്തില്ല... അവർ പറഞ്ഞതൊക്കെ കാര്യമാണ്..... സത്യത്തിൽ ഇപ്പോൾ നിങ്ങളുടെ ഘോഷ്ടി കണ്ടിട്ടാണ് ചിരി വരുന്നില്ലെങ്കിലും ചിരിക്കാൻ ശ്രമിക്കുന്നത്
അവർക്ക് ഇദ്ധേഹത്തിനെ ശരിക്കും അറിയാം അവർ ശരിക്കും ഇത് ആസ്വദിക്കുന്നു.. സിമ്പിളായിട്ട് ഈ ലോകത്തെ കാണുന്നു..
ഇപ്പോൾ ഡോക്ടറെ കാണിച്ചാൽ ഗുളിക കൊണ്ട് മാറും കുറച്ചു വൈകിയാൽ ഷോക്ക് തന്നെ വേണ്ടിവരും വല്ലാത്ത 😀 താങ്കളുടെ അവതരണം പോളി മച്ചാ..... 🥰
ഗുളിക മാത്രമല്ല, നല്ല രീതിയിൽ കൗണ്സിലിംങ് വേണം. അവരോട് കൂടെ നിൽക്കുന്നവരുടെ സപ്പോർട്ടോടു കൂടി ഉള്ള ചികിത്സ ഫലം കാണും.
@@subashmathew4420 ബ്രോ.. അവളുടെ വീട്ടുകാരോ കൂടെ താമസിക്കുന്നവനോ അതിനു ശ്രമിക്കണ്ടേ...എത്രയോ തവണ പറഞ്ഞതാ. അവനും അവൾക്കും ആളുകളെ പറ്റിച്ചു തിന്നണം. അത്രേയുള്ളു..
ആന ആന ചങ്ങല വേണമായിരുന്നു തളക്കാൻ
😂
Kurchu over anu