മോട്ടിവേഷൻ കിംഗ് ദേ ഇവിടെ,എനിക്ക് എല്ലാവരുടെയും കൂടെ കിടക്കാൻ പറ്റില്ല.ഇവർ ഒരു കില്ലാഡി തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 282

  • @aviatorcrew389
    @aviatorcrew389 ปีที่แล้ว +118

    ഇവര് കാരണം കുറേ ചിരിച്ചതാ so നന്ദി ഉണ്ട് ഒരുപാട് 🥰🙏🏻

  • @The_OldMemmories
    @The_OldMemmories ปีที่แล้ว +202

    ഇവർ ഒരു സാധാരണ സ്ത്രീയാണ്, വളരെ മാന്യമായുള്ള പെരുമാറ്റം, സംസാരം, മോനെ കണ്ണാ എന്നൊക്കെയുള്ള വിളി, സത്യത്തിൽ അന്നും ഇന്നും ഇവരോട് വെറുപ്പില്ല, നമ്മളിൽ തെറ്റ് ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ, Open minded ആണ് എന്ന് തോന്നി, ഒരുപക്ഷേ ഇവർക്ക് അറിയുന്ന കാര്യങ്ങൾ വച്ചു content ഉണ്ടാക്കി ജീവിക്കുന്ന ഒരു സത്രീ, എന്ത് കൊണ്ടായാലും ഇവർ കാരണം കരഞ്ഞവരേക്കാൾ ഒരു നിമിഷത്തേക്ക് എങ്കിലും ചിരിച്ചവർ ആകും നമ്മൾ. പരസ്യമായി കള്ളനും കൊലപാതകിയും പീഡകനും അഴിമതി അറും കൊല കക്ഷി രാഷ്ട്രീയക്കാരനും വാഴുന്ന ഈ സമൂഹത്തിൽ ഈ സ്ത്രീ എത്രയോ മടങ്ങു മുന്നിലാണ്. നാഗ ഉയിർ 🔥 🔥

    • @lucifer7665
      @lucifer7665 ปีที่แล้ว

      ദുരന്ത നാഗമ്മ 😇

    • @appollenganakudeporuvalle8819
      @appollenganakudeporuvalle8819 ปีที่แล้ว +7

      സത്യം ആണ് ❤ എനിക്കും ഇഷ്ട്ടം ആണ്

    • @jyothidas7908
      @jyothidas7908 ปีที่แล้ว +10

      👏👏👏👏👏 സ്വയം ഈശ്വരൻ ആയി ജീവിക്കുന്ന ആളാണ് നാഗ. സ്വന്തം കാര്യം സംസാരിക്കുന്ന നാഗ എവിടെയാണ് നിങ്ങൾക്കൊക്കെ വട്ട് ആകുന്ന വിധം തോന്നി പോകുന്നത്. സ്വയം വട്ടുള്ളവർ ആണ് ഈ പറയുന്നവര് ഒക്കെ

    • @Oopppzeee
      @Oopppzeee ปีที่แล้ว +2

      ആളെ വേണ്ടത്ര പരിചയം ഇല്ലന്ന് തോനുന്നു....

    • @shibuchef
      @shibuchef 5 หลายเดือนก่อน +2

      ശരിയാണ് 💕✍🏻️

  • @anvimahesh
    @anvimahesh ปีที่แล้ว +39

    അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ.... അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ.

  • @hyderdilkush1113
    @hyderdilkush1113 ปีที่แล้ว +71

    അവർ അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കട്ടെ. ആർക്കും ദോഷം വരുത്താതെ ജീവിക്കുന്നത് തെറ്റാവുന്നതെങ്ങിനെ..?
    അവരെ വിമർശിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം..
    അവരുടെ വാക്കുകളിൽ അസ്വഭാവിതയൊന്നും കാണുന്നില്ല.മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നുണ്ടല്ലോ.അത് തന്നെ ധാരാളം.അതില്ലാത്തവരാണ് അവരെ വിമർശിക്കുന്നത്..
    സൈരന്ദ്രിയെ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ഞാനും...
    Well wishes.. 🌹

  • @nizuhsvlog
    @nizuhsvlog ปีที่แล้ว +178

    ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസില് കുറച്ച്‌ നേരം ഇരുത്തിയിരുന്നെന്കില് കേരള ജനതയ്ക്ക് ഒരു ഉപകാരം ആയേനെ..✌️

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +3

    നല്ല സ്വരം. പഠിക്കാൻ ഉണ്ട് പലതും. നല്ല ഇന്റർവ്യൂ... ആദ്യം കാണുകയാണ് നാഗയെ...
    ഇഷ്ടം.❤

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 ปีที่แล้ว +21

    നാഗേ നീ സൂപ്പറാണ് കൃത്യമായ മറുപടി. വിവരം ഇല്ലാത്തവരും ഇവിടെ കമെന്റ് ഇട്ടിട്ടുണ്ട്.

  • @healthiswealth1008
    @healthiswealth1008 ปีที่แล้ว +35

    നാഗ എന്ന പെൺകുട്ടിയെ അടുത്ത് പരിചയപെട്ടു കഴിഞ്ഞാൽ ഒരാളും അതിനെ ദ്രോഹികുകയില്ല, അവരുടെ നാട്ടുകാർ ആണ് ഇന്ന് ഈ നിലയിൽ എത്തിച്ചതിനു പിന്നിൽ, നാട്ടുകാർ എത്രത്തോളം തളർത്താൻ നോക്കിയോ അതിന്റെ 1000 ഇരട്ടി ആയിട്ട് അവർ വളർന്നു കൊണ്ടിരിക്കുന്നു 🥰ഇവിടെ വലിയ പുരോഗമന ചിന്താഗതിക്കാർ ആയ സ്ത്രീകൾ രഹസ്യം ആയിട്ട് സ്വന്തം വാട്സാപ്പിലൂടെ അവർക്കു ഇഷ്ടം ഇല്ലാത്തവരെ വിളിക്കുന്ന നീചമായ, മ്ലേച്മായ ഭാഷകളെക്കാൾ വളരെ നല്ല ഭാഷയിൽ ആണ് നാഗ അവരെ ദ്രോഹിക്കുന്നവരെ പരസ്യം ആയിട്ട് വിളിക്കുന്ന ചീത്ത വാക്കുകൾ, സത്യത്തിൽ ഇവിടുത്തെ ദ്രോഹിക്കപെടുന്ന എല്ലാ സ്ത്രീ കളുടെയും പ്രതീകം ആയിട്ടാണ് ഞാൻ നാഗയെ കാണുന്നത് 💕🥰🙏

  • @jimshas9616
    @jimshas9616 ปีที่แล้ว +41

    ഇവര് പറയുന്ന എല്ലാ കാര്യങ്ങളും 100%സത്യം ❤

    • @VJ-xv1tq
      @VJ-xv1tq ปีที่แล้ว +1

      വെറും തോന്നൽ മാത്രം 😆

    • @shijijohnson7517
      @shijijohnson7517 10 หลายเดือนก่อน

      @@VJ-xv1tqlife ഏറെക്കുറെ ഇങ്ങനൊക്കെയല്ലേ

  • @sethulakshmi6191
    @sethulakshmi6191 ปีที่แล้ว +20

    എനിക്കിഷ്ടമാണ് നാഗാ നിങ്ങളെ ❤

  • @azhakintedevathakumary9439
    @azhakintedevathakumary9439 ปีที่แล้ว +9

    ഞാൻ ഏറ്റവും കൂടുതലായി കാണുന്നത് നാഗയുടെ വീഡിയോകളും ട്രോളുകളുമാണ്.
    നല്ലൊരു പ്രചോദനം കിട്ടുന്നു .
    ഒരർത്ഥത്തിൽ ഞാൻ എന്നെ തന്നെ ഇവരിൽ കാണുന്നു ,

  • @mdmanafkp5475
    @mdmanafkp5475 ปีที่แล้ว +37

    😘Ente സ്വന്തം നാഗ ❤️💪🏻🥳

  • @joicywilsonjojo7970
    @joicywilsonjojo7970 ปีที่แล้ว +31

    ഒന്നോർത്താൽ നാഗ പറയുന്നതെല്ലാം കറക്റ്റ് ആണ് 😍😍... എല്ലാരേം പുറമേയ് നിന്ന് വിലയിരുത്താൻ എളുപ്പമാണ്.. പക്ഷേ അവരുടെ മനസ്സറിയാൻ ഒന്ന് ശ്രമിച്ചാൽ എല്ലാരും പാവങ്ങൾ ആണ് 😒😍😍

  • @shanavasck3485
    @shanavasck3485 ปีที่แล้ว +22

    ഈ എപ്പിസോഡിൽ നമുക്ക് മനസ്സിലാക്കാൻ പറ്റിയ പലതും ഇവരിൽ നിന്നും പഠിക്കാനായി

  • @jinuthomas5599
    @jinuthomas5599 ปีที่แล้ว +38

    She is really awesome!! Think think think, you can realize what she is saying. Those who doesn’t have ability to think, consider her as a mad woman. In this video itself it is clear that she is trying to say, she is not god, but a pure true human♥️. Interview kurachude manyamayi cheyyamarunn, ennal kurachude avare alukalk manasilayene… interviewer should have studied before he gonna interview her

    • @jinuthomas5599
      @jinuthomas5599 ปีที่แล้ว

      @@anasmohd2719 Finally I have seen someone who is really sick mentally, that is you. Because this is what mad people admit, and don't worry, its unfortunate to be a mad person, but fortunately everyone is mad. Got it?

    • @Antonytreesa
      @Antonytreesa ปีที่แล้ว

      മിടുക്കി

  • @Nassiii_
    @Nassiii_ ปีที่แล้ว +28

    She is legendary women❤️

  • @kalamasadkalamasad4199
    @kalamasadkalamasad4199 ปีที่แล้ว +26

    നമ്മൾക്ക് പ്രേമിക്കാൻ സാധിക്കണം നമ്മളെ തന്നെ ആയിരിക്കുമെന്ന് ഉറപ്പ്

  • @lalithas796
    @lalithas796 ปีที่แล้ว +4

    Ivar oru nalla vekthithothinudamayanu avarude vakukalil ninnu palathum padikan kazhinju.God Bless.

  • @ramyamrajan1603
    @ramyamrajan1603 ปีที่แล้ว +19

    നല്ല ശബ്ദം

  • @iconicsettan9238
    @iconicsettan9238 10 วันที่ผ่านมา

    ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ ഇല്ലാ... ഞാൻ നാഗ ചേച്ചിയെ ഇങ്ങനെ ഒന്നും അല്ലാ കരുതിയെ... ഇത് കണ്ടപ്പോൾ ആണ് ഇത്രയും നല്ല ഒരു സ്ത്രീ യാണ് നാഗ ചേച്ചി എന്ന് മനസിലായി... എല്ലാരും ഈ പാവത്തിനെ ഓരോന്ന്‌ ഒക്കെ പറഞ്ഞു.. അതിൽ ഒരുപാട് വിഷമം തോന്നി... ഒത്തിരി ഒത്തിരി ഇഷ്ടം നാഗ ച്ചേച്ചിയോട്... ❤️❤️❤️❤️❤️ 🥰🥰🙏🙏

  • @ThresyaT-i3g
    @ThresyaT-i3g 6 วันที่ผ่านมา

    നാഗ ചേച്ചി ഒരുപാട് ഇഷ്ടമാണ്❤❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +3

    Nalla avatharanam..super👍❤️

  • @surajrmg1723
    @surajrmg1723 ปีที่แล้ว +26

    Aalu paavam aanu 😊❤

  • @karthikss1066
    @karthikss1066 3 หลายเดือนก่อน +2

    Jeevikan vendi palarum pala veshavum kettunnu..naga avarku eshtam ulla vesham chyyunnu...

  • @മാരിയസ്പുഡ്സിയാനോവ്സ്ക്കി

    ചേച്ചി രാവിലെ 6 മണിക്ക് എഴുന്നേറ്റു ചേച്ചിടെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടു ഞൻ ഒരു psc ലിസ്റ്റിൽ ഉണ്ട്..... നന്ദി..... ഒരായിരം നന്ദി

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +3

    ഇവർ ഇങ്ങിനെയായതിൽ ആരും പരിഹസിക്കേണ്ട ഇതിലും വലുതാ ഇവിടെ നടക്കുന്നത്

  • @paappanumpillerum1918
    @paappanumpillerum1918 ปีที่แล้ว +3

    💯 right.. 👍👍👍

  • @cvsreekumar9120
    @cvsreekumar9120 3 หลายเดือนก่อน

    സംസാരം കേട്ടിരിയ്കാൻ നല്ല രസം, രുക്തിയുക്തമായ മറുപടിയൂം!❤❤❤❤

  • @sreekalakumari1515
    @sreekalakumari1515 5 หลายเดือนก่อน +4

    പാവമാണ്

  • @SaleenaRasheed-nq4rd
    @SaleenaRasheed-nq4rd ปีที่แล้ว +7

    ഈ പാവത്തിനെ വെറുതെ ദ്രോഹിക്കരുത് പാവം ജീവിച്ചു പോകട്ടു ഇവർക്ക് ഒരു കുഴപ്പവും ഇല്ല. എനിക്കു നാഗചേച്ചിയെ ഇഷ്ടം ആണ്

  • @technologyunlimited895
    @technologyunlimited895 2 หลายเดือนก่อน +1

    എനിക്കും ഈ നാഗ ചേച്ചിയെ ഇഷ്ടമാണ്. സമൂഹത്തിൽ നമ്മളെ തളർത്താൻ പലരുമുണ്ടാകും. പക്ഷേ ആർക്ക് മുന്നിലും തോറ്റ് കൊടുക്കരുത് എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം... നാം നാമായിരിക്കുക എന്ന് തെളിയിച്ചവൾ. ഇവരെ വട്ട് കേസ് എന്ന് പറയുന്നവന്മാർക്കാണ് മുഴുവട്ട്.
    ചില കാര്യങ്ങളിൽ എനിക്ക് ആശയപരമായി യോജിക്കാൻ പറ്റുന്നില്ല എന്നത് ഇവരും ഞാനും തമ്മിലുള്ള വ്യക്തിപരമായ വ്യത്യാസം മാത്രം.
    നാഗ ചേച്ചിയെ ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. കാണണം എന്നുണ്ട്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടക്ക് കാണാൻ പറ്റിയില്ലെങ്കിലും മനസ്സിൽ ഒരു ഗുരുവായി ഇവരുണ്ട്.❤❤❤

  • @ratheeshraveendran8148
    @ratheeshraveendran8148 ปีที่แล้ว +6

    ചേച്ചി ഉയിർ 😍😍😍

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +2

    Super..vedio...👍❤️❤️

  • @jacobthampivaidyan8151
    @jacobthampivaidyan8151 ปีที่แล้ว +85

    ആദ്യം തെറി വിളിക്കുന്ന വീഡിയോ കണ്ടിട്ടാണ് ഇവരെ ശ്രദ്ധിച്ചത്. മാനസിക പ്രശ്നം ഉള്ള സ്ത്രീ എന്ന രീതിയിൽ തന്നെയാണ് കരുതിയത്. ഈ ഇന്റർവ്യൂ കണ്ടതിനുശേഷമാണ് മനസ്സിലായത് ഇവർക്ക് മാനസിക പ്രശ്നം ഒന്നുമല്ല വ്യത്യസ്തമായ ചിന്താഗതികൾ ഉള്ള ഒരു സ്ത്രീയാണെന്ന്. അതിനെ നിങ്ങൾ വട്ട് എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിൽ ശരിയായിരിക്കാം നമുക്കെല്ലാവർക്കും ഉള്ള വട്ടിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വട്ട്. അവർ ഒരിക്കലും ആൾ ദൈവമായിട്ടല്ല ആൾദൈവം ചമയുന്നവരെ ട്രോളുകയാണ് എന്നാണ് തോന്നുന്നത്. അവർ ഒരു ദൈവത്തെയും വെച്ച് ആരാധിക്കുന്നുമില്ല എന്ന് പറയുന്നു. സ്വയം സ്നേഹിക്കുകയും സ്വയം മനസ്സിലാക്കുകയും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്താഗതി മാറ്റിവെച്ച് അവർ അവർക്ക് തോന്നുംപോലെ ജീവിക്കുന്നു. നമ്മൾ എന്നാണ് നമുക്ക് ഇഷ്ടപ്പെട്ട പോലെ ഇനി ജീവിച്ചു തുടങ്ങുക? എത്ര മാന്യമായിട്ടാണ് അവർ റിപ്പോർട്ടറോട് പെരുമാറുന്നത് എത്ര സ്ഫുടതയോടെയാണ് അവർ സംസാരിക്കുന്നത്... യൂട്യൂബിൽ പെട്ടെന്ന് കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയിട്ടാണ് ഡ്രസ്സിംഗ് സ്റ്റൈൽ മാറ്റിയതെന്ന് അവർ തന്നെ ആ ഇന്റർവ്യൂവിൽ പറയുന്നു. ചിത്രകാരിയാണ് നാടക അഭിനയത്രിയാണ് കവിതകൾ എഴുതും, ദേ ഇപ്പോൾ അവർ പോലും അറിയാതെ അവർ പറഞ്ഞ് നെഗറ്റീവ് ആയ വാക്കുകൾ പല ചെറുപ്പക്കാർക്കും പലർക്കും ഒരു പ്രചോദനമായി സ്റ്റാറ്റസുകളും മറ്റും നിറഞ്ഞുനിൽക്കുന്നു... ഏത് പ്രവർത്തിയിലും നല്ലതും ചീത്തയും ഉണ്ട്. 💫🥀

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 ปีที่แล้ว +6

      Ningal paranjath valare sathyasandhmaya karyangalanu KANNA

    • @Toms.George
      @Toms.George ปีที่แล้ว +3

      ബ്രോ 👍👍കൊതി ആകുന്നു ഇത് വായിച്ചിട്ട് മിക്ക ആളുകളും നമ്മളെപ്പോലെ തന്നെ പലരെയുംഭയന്ന് ജീവിതം തന്നെ നശിപ്പിക്കുകയല്ലേ

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว

      സത്യം❤. എനിക്കും ഇവരെ പോലെ കുറെ കാര്യങ്ങൾ ലോകത്തെ ബോധ്യപ്പെടുത്തണം എന്നുണ്ട്. അതിനായി പല പേരുകളിൽ വന്നു.
      കരിങ്കാളി , അഴകിന്റെ ദേവത, അഴലിന്റെ ദേവത ഇപ്പോൾ കൽക്കി😢.
      പക്ഷേ ആരും എന്നെ അറിയാൻ ശ്രമിക്കുന്നില്ല .😢

    • @shynisala880
      @shynisala880 3 หลายเดือนก่อน

      എന്താകിലും പറയുബോൾ ആരു ആയാലും parayum

  • @Manoj-u5k7t
    @Manoj-u5k7t หลายเดือนก่อน +1

    അമ്മേ മഹാമായേ അനുഗ്രഹിക്കണേ🙏🥰

  • @ranjeevanramesan796
    @ranjeevanramesan796 5 หลายเดือนก่อน

    nanma marangal .. chamayunna ..
    paazhu janmagalude ...
    ee kaala ghattathil ...
    nalla .... chindhakalal ...
    nammalilekku ...
    oorjam pakarunna ... vaakkukalal ...
    athum ...
    nallabhaasha sudhiyodum .... nalla samsara ...
    syliyodum ...
    mikavu pularthum ...
    ee mahathiye..❤ angeekarikkathirikkaan ... kazhyilla .... ❤
    naagasyrandhri ...❤
    sreshtta ...❤
    punnyavathi ... thanne...❤
    samsayamilla ❤❤❤

  • @Kirloskkilam123
    @Kirloskkilam123 19 วันที่ผ่านมา

    Naga you are innocent

  • @SindhuM-si3lr
    @SindhuM-si3lr หลายเดือนก่อน

    ശരിയാണ് എല്ലാവരും കണ്ണാടികളാണ്.❤

  • @shafikabdulla6624
    @shafikabdulla6624 ปีที่แล้ว +4

    😂😂😂 ഇന്റർവ്യൂ കണ്ട് fan ആയിപോകുമോ എന്നൊരു തോന്നൽ 😐

  • @ammu-402
    @ammu-402 ปีที่แล้ว +2

    ചേച്ചി പൊളിആണ് 👍

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 4 วันที่ผ่านมา

    ചേച്ചീടെ ഡയലോഗ് എത്ര ഫേമസ് ആയി

  • @സത്യം-ന9ന
    @സത്യം-ന9ന ปีที่แล้ว +25

    കളയുവാനായി ഒന്നുമില്ല ഈ ലോക്കത്ത് എല്ലാറ്റിനെയും ആസ്വദിച്ചു നോക്കൂ....അപ്പോൾ അതിൽനിന്ന് നമ്മുക്ക് കിട്ടുന്നത് സ്നേഹമാത്രം
    നാഗയെ കുറിച്ച് ഒരു കവിത എഴുതി തുടങ്ങുവാൻ എൻ വിരൽത്തുമ്പ് കൊതിച്ചു
    നിന്നിലെ നിന്നെ അറിഞ്ഞു നീ എപ്പോഴോ ...അന്ന് തൊട്ടു നീ പറയുന്നിതാ ഒരു സത്യം .ജീവിക്കുന്ന നിമിഷം മുതൽ എനിയുള്ള കാലത്തോളം നമ്മുക്ക് സ്വന്തം നമ്മൾ മാത്രം ...ആരെയും നീ വേദനിപ്പിക്കുന്നില്ലാ ആരിലും നീ ഉറച്ചു നിൽക്കത്തും മില്ല.. കുഞ്ഞിളം കുഞ്ഞിൻെറ മുഖമാണ് തനിക്ക് നിഷ്പക്ഷത നിറഞ്ഞ മനോഹര മാ മനസ്സുണ്ട് അതിൽ .. കാണാൻ കഴിഞ്ഞവർക്ക് അതിന്റെ ആഴം അറിയാ.... എല്ലാ അറിയുന്ന നിന്നെ ലോകം വാഴുത്തുക തന്നെ ചെയ്യും🙏🙏

  • @lucifer7665
    @lucifer7665 ปีที่แล้ว +23

    പറന്നു പോയ കിളി ഇതുവരെ തിരിച്ചു വന്നില്ലേ 🙂

  • @gracy3912
    @gracy3912 3 หลายเดือนก่อน

    നല്ല മോളാണ് പാവം ❤

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +2

    എന്തിനാണ് ഈ,,🙏സ്ത്രീയെ🙏 തെറി പറഞ്ഞത്.അതല്ലേ അവരും പറഞ്ഞത്. 💪💪💪💪💪💪💪💪👍.ചേച്ചി അവന്മാര് ഇങ്ങോട്ട് പറഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ടാ💪💪💪💪💪💪💪💪💪.

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ ปีที่แล้ว +15

    ഇങ്ങനെയും മനുഷ്യൻമാർ ഉണ്ടല്ലോ 😵‍💫😵‍💫

    • @bensingbramanand5836
      @bensingbramanand5836 ปีที่แล้ว

      നവോത്ഥാനം

    • @vaishakh.
      @vaishakh. ปีที่แล้ว +5

      അതെന്താടാ കൃഷ്ണൻകുട്ടി അങ്ങനെയൊരു ബർത്തനം 🧐

  • @SreejithSreejith-xg5oj
    @SreejithSreejith-xg5oj หลายเดือนก่อน

    സൂപ്പർ

  • @Itzmedevika
    @Itzmedevika 2 หลายเดือนก่อน

    Naga chehhi❤❤❤❤

  • @sandhyanair3936
    @sandhyanair3936 ปีที่แล้ว

    Naga chechi ❤️❤️❤️😍😍😍🤝🤝

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ ปีที่แล้ว +12

    സന്തോഷ് പണ്ഡിറ്റിനെ ആദ്യം ല്ലൊരും കോമാളിയായി കണ്ടു.. പക്ഷേ അയാളെപ്പോലൊരു മിടുക്കൻ, ഇന്നയാളെ ഒട്ടു മിക്കവരും അംഗീകരിക്കുന്നു..
    ഈ സൈരന്ധിയെ കണ്ടിട്ടും ഏതാണ്ട് അതിന്റെ മറ്റൊരു വേർഷൻ .. അദ്ദേഹത്തിന്റെ പെരുമാറ്റം മുഴുവൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ .. അവർ ok

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 4 หลายเดือนก่อน

    Someone said she is a patient....
    One question for you...
    Why 27 TH-camrs visited Her ❓.......

  • @yamunasisupalan2596
    @yamunasisupalan2596 ปีที่แล้ว +15

    Avar avarude ishttathinujeevikkatte.avar nammale salyam cheyyan varunnillallo.pinnenthina avare choriyunne.

  • @AdarshKk-d8u
    @AdarshKk-d8u หลายเดือนก่อน

    Very ❤good i like it

  • @arathichinnu28
    @arathichinnu28 ปีที่แล้ว +1

    Valare aathmiyamaya oru interview 😂

  • @kalamasadkalamasad4199
    @kalamasadkalamasad4199 ปีที่แล้ว +5

    പ്രേമിക്കുന്നു ഞാനും

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      ഞാൻ നിന്നെ പ്രേമിക്കുന്നു മാന്കിടാവേ

    • @kalamasadkalamasad4199
      @kalamasadkalamasad4199 ปีที่แล้ว

      പൊളിച്ചു പൊളിച്ചു പൊളിച്ചു

  • @devakiayyappan145
    @devakiayyappan145 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @lailag120
    @lailag120 ปีที่แล้ว +2

    Super voice

  • @meenum7895
    @meenum7895 ปีที่แล้ว

    Fvrt person 🎉

  • @sulfishamsudeen7988
    @sulfishamsudeen7988 ปีที่แล้ว

    മാനസികപ്രശ്നങൾതന്നെ കാരണം.😊

  • @Ivasidh
    @Ivasidh ปีที่แล้ว +15

    ഈ സാധനം ചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത്😬😬😬

    • @josephkuruvila5917
      @josephkuruvila5917 ปีที่แล้ว +1

      അങ്ങിനെയുള്ള കാട്ടായങ്ങളാ ഇവൾ അവിടെ കാട്ടികൂട്ടുന്നത്. ഒന്നിനും വ്യക്തമായ ഉത്തരം അവൾക്കില്ല.

    • @Ivasidh
      @Ivasidh ปีที่แล้ว

      ​@@josephkuruvila5917 😂 സത്യം

  • @divyakalidasan4851
    @divyakalidasan4851 ปีที่แล้ว +37

    ദൈവമേ ഈ ലോകം എങ്ങോട്ട്? സ്വയം ദൈവം ആകാൻ പാട് പെടുന്നു.. ഇതിനു ആത്മീയ എന്നല്ല തനി വട്ട് എന്നല്ലേ സഹോദരാ

    • @jyothidas7908
      @jyothidas7908 ปีที่แล้ว +1

      വട്ട് നിനക്ക്

    • @josephkuruvila5917
      @josephkuruvila5917 ปีที่แล้ว

      @@jyothidas7908 വട്ടു നിന്റെ നാഹമ്മയ്ക്കു

    • @renjithomas6203
      @renjithomas6203 ปีที่แล้ว

      ​@@jyothidas7908 🤣

    • @drummermelethil3437
      @drummermelethil3437 ปีที่แล้ว

      ഒരിക്കലും, ആരെക്കുറിച്ചും, ** വട്ട് ** എന്ന് പറയരുത്
      അങ്ങിനെ പറഞ്ഞാൽ, പറയുന്നവൻ ഉൾപ്പെടെ, ഈ ലോകത്തുള്ള എല്ലാവർക്കും വട്ടാണ്.
      ഭൂമി ഇരുണ്ടതാണ് എന്ന് ആദ്യം പറഞ്ഞ ശാസ്ത്രജന് വട്ടാണ് , ദൈവം ഇല്ലാ എന്ന് പറയുന്നവനെ, ദാഹഐവ വിശോസിക്കൾ വട്ടന്മാരാക്കി.
      ::: മൂക്കെറ്റെം പട്ടാചാരായം മോന്തി, നടു റോഡിൽ അഴിഞ്ഞടുന്ന കുടിയൻ * അവനു ചുറ്റും വട്ടം കൂടി നിൽക്കുന്ന വരെ എല്ലാം വട്ടൻൻമാരാണെന്ന്
      വിളിച്ചു കൂവും
      ഇതൊക്കെയാണ്, ലോകം

    • @akhilaanilkumar1582
      @akhilaanilkumar1582 ปีที่แล้ว +1

      Evare kandondirunnal namukum vattupidikum

  • @SheebaMol-z4n
    @SheebaMol-z4n 2 หลายเดือนก่อน +1

    Chinthichu nokumpol ivar parayunnathokke sathyamanu......

  • @SindhuSuresh-z7v
    @SindhuSuresh-z7v 14 วันที่ผ่านมา

    ❤❤🎉

  • @SmithaSubash-m5d
    @SmithaSubash-m5d 3 หลายเดือนก่อน

    എനിക്കിഷ്ടമാണ് സംസരിക്കണമെന്ന് ആഗ്രഹമുണ്ട്

  • @kabiryogi8850
    @kabiryogi8850 ปีที่แล้ว +1

    You are love, pure and pure and pure love, iam far far far from you, but I can feel you and your energy from here

  • @kavithar535
    @kavithar535 ปีที่แล้ว +12

    ഇങ്ങനെ മൈക്ക് കൊണ്ട് പോയി കേട്ടോണ്ട് നിൽക്കാതെ അവരെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാൻ നോക്ക് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @lekshmimenon196408
      @lekshmimenon196408 ปีที่แล้ว

      Correct

    • @josephkuruvila5917
      @josephkuruvila5917 ปีที่แล้ว +1

      @@lekshmimenon196408 ലക്കി സിസ് 👍🤣🤣

    • @lekshmimenon196408
      @lekshmimenon196408 ปีที่แล้ว

      @@josephkuruvila5917 bro തൂറി ഏരിയാണവൾ എങ്ങനെ motivator ആവും അല്ല 😂

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน +1

    എല്ലാവർക്കും പണിയാണ്

  • @Hasimazak188
    @Hasimazak188 ปีที่แล้ว +2

    A girl in high always on

  • @gopalkrishnan5674
    @gopalkrishnan5674 6 หลายเดือนก่อน

    പാവം നാഗസൈറന്ദ്രി

  • @radhakrishnansobhana1066
    @radhakrishnansobhana1066 2 หลายเดือนก่อน

    ❤❤

  • @sda333
    @sda333 ปีที่แล้ว +24

    എനിക് ഇതിനെ കാണുമ്പോ പേടിയാ.. എന്താ എന്ന് അറിയില്ല

    • @vattekkadtouristhome6976
      @vattekkadtouristhome6976 ปีที่แล้ว

      😀

    • @123mahsoom
      @123mahsoom ปีที่แล้ว +7

      മറ്റേ സാധനം വാരി എറിയും എന്ന് പേടിച്ചിട്ടല്ലേ

    • @adhithyaak90
      @adhithyaak90 ปีที่แล้ว

      Haha😂

    • @renjithomas6203
      @renjithomas6203 ปีที่แล้ว +1

      ​@@123mahsoom 🤣

    • @AjimoleVarghese-w5e
      @AjimoleVarghese-w5e ปีที่แล้ว +1

      Aval jeevikkunnu,thankal jeevikkunnilla. Athukond pedikkunnu 😊

  • @chikkuchikkus3978
    @chikkuchikkus3978 หลายเดือนก่อน

    എന്തായാലും സിനിമ യിൽ കാണുന്ന തോന്നിയ വാസം ഒന്നും ആ പെൺകൊച്ചു കാണിക്കുന്നില്ല പറയുന്നില്ല നല്ല മാന്യത ഉള്ള വേഷം വട്ടില്ല എന്ന് പറയുന്നവർ ഇടുന്ന വേഷം കണ്ടാൽ അറപ്പും വെറുപ്പും തോന്നും 🙏🏼

  • @sibynsr5718
    @sibynsr5718 ปีที่แล้ว +2

    😮

  • @sS-lv7ie
    @sS-lv7ie ปีที่แล้ว +2

    Dhana dharmi 💜

  • @Kenz9037
    @Kenz9037 ปีที่แล้ว

    നാഗ

  • @sudharmanysarada729
    @sudharmanysarada729 ปีที่แล้ว

    👍

  • @anil1426
    @anil1426 ปีที่แล้ว +3

    Angamliyile pradanamanthri arranu Enna paranje?

  • @neelambariragam291
    @neelambariragam291 ปีที่แล้ว +6

    she is versatile

  • @kesavadas5502
    @kesavadas5502 25 วันที่ผ่านมา

    👍🙏

  • @bhaasitrolls
    @bhaasitrolls ปีที่แล้ว

    1k akkittund ❤

  • @kr-rr
    @kr-rr ปีที่แล้ว +7

    Avar aarem upadravikunillallo...avarum jeevikatte 🙂

  • @sidhartht-hy8ib
    @sidhartht-hy8ib ปีที่แล้ว

    ʟᴏᴠᴇ ᴜ ɴᴀᴀɢᴀᴀ 🙏🔥

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน +1

    വളരെയധികം ആലോചിച്ചിട്ടുവേണം നാഗയെ പരിഹസിക്കാൻ! പണി ചോദിച്ചു വാങ്ങുകയാണ്.

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +4

    ആംഗ്ലോ-ഇന്ത്യന്‍ ദൈവമാണോ?

  • @jayalekshmi3259
    @jayalekshmi3259 ปีที่แล้ว +1

    Chechi love you

  • @LossmanLossman
    @LossmanLossman ปีที่แล้ว

    Kandheesh __ illapuravum chechiyum thammilulla vivaham ennaaa😂😂😂😂

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +7

    എന്നായാലും സൗണ്ട് കൊള്ളാം 😁

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว +2

    Atmeeyathayo kashtam

  • @geethamadhu3198
    @geethamadhu3198 ปีที่แล้ว +3

    Orupadu arivulla vyathi

  • @udayakumarudayan2684
    @udayakumarudayan2684 ปีที่แล้ว +4

    ആ സ്ത്രീ ഇരിക്കുന്ന അടുത്തുപോയി ഇന്റർവ്യൂ ചെയ്തിട്ട് ഇത് ചാനൽ ഇട്ട പൈസ തട്ടുന്ന ഇടപാടിൽ നിങ്ങൾ കാണിക്കുന്നു അവരെ നല്ലവരാണോ അതോ മറ്റുള്ള ഏതെങ്കിലും തരത്തിൽ ഒരു മോശം സ്ത്രീയാണോ ഇത് നിങ്ങള് ഒന്നും അറിയാതെ ഈ സമൂഹത്തിൽ പ്രചരിപ്പിക്കുന്നു ശരിയാണോ തെറ്റാണോ? എന്ന് നിങ്ങൾ തന്നെ ഒന്ന് സ്വയം ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും ഈ ചാനൽ കാണുന്ന ആൾക്കാരും ഒരു വസ്തുനിഷ്ഠമായിട്ട് അതിനെ വിലയിരുത്തുന്നത് നല്ലതായിരിക്കും കാര്യം കമന്റ് ആർക്കും എന്തും ഇടാം പക്ഷേ സത്യം എന്താണെന്നുള്ളത് അറിയേണ്ടതായിട്ടുണ്ട് ഒരാളുടെ ഒരാളുടെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളിൽ ഇടപെടുന്നത് ശരിയായ ഒരു പ്രവണത അല്ല

  • @sathisnair112
    @sathisnair112 หลายเดือนก่อน

    മോളെ നീ പ്രകൃതി ആണ് പ്രകൃതി അമ്മ യാണ് , ദേവി ആണ് , ഒന്നു കാണാൻ ആഗ്രഹം ഉണ്ട് , മധു വിനെ തല്ലി ക്കൊന്ന മനുഷ്യന് നിഷ്‌ക്കളങ്കത ആണ് ഈശ്വര ചൈതന്യം എന്ന് മനസിലാകില്ല ,

  • @rajalakshmikp2899
    @rajalakshmikp2899 ปีที่แล้ว +1

    Ethra. Manyamayanu naga samsarikkunnathu

  • @sijothomas867
    @sijothomas867 ปีที่แล้ว +1

    നോർത്തിൽ ആണെങ്കിൽ ദൈവം ആയിരിക്കേണ്ട ആളാണ്.

  • @shalinikoshi8759
    @shalinikoshi8759 ปีที่แล้ว +1

    മനുഷ്യൻ മാര് തന്നെ അന്നു മറ്റു മനുഷ്യൻ മാരെ ദൈവം ആക്കുന്നത് വട്ടക്കുന്നത്. വീഡിയോ കൊണ്ട് പോകുന്നവർ ആയാലും എല്ലാവരുടെ പുറകിൽ പൈസ ഉണ്ടാക്കാൻ മനുഷ്യൻ ഓടുന്നു ആഗ്നു മനുഷ്യൻ gvt ജോലി അല്ലാത്ത ജോലി. ആഗ്നു ബിസിനസ് ചയ്യുന്നവരുടെ മുന്നിൽ പോയ് ഭഷണം കഴിക്കാൻ പൈസ ഉണ്ടാക്കാൻ പല രീതിയിൽ മനുഷ്യൻ ഓടുന്നു . അതിനു വേണ്ടി രാഷ്ട്രീയഒ കല ജോലി ബിസിനസ് ഓട്ടമാ മനുഷ്യൻ എല്ലാം പൈസ ഉണ്ടാക്കാൻ പക്ഷേ കൃഷി ചയ്യ്തില്ലയെഗിൽ യാഗ്ന് ഭഷണം കഴിക്കും. തമ്മിൽ തമ്മിൽ വർത്തമാനം ചയ്യ്താൽ കൃഷി ആകുമോ അപ്പോൾ കുറച്ച് മനുഷ്യൻ മാര് ഉടായിപ്പു ഭാഷണത്തിന് ജോലി. കുറച്ച് പേര് ഭഷണത്തിന്. വെയിലും മഴ കൊണ്ട് കഷ്ട്ടപെടുന്നു. ഇതാണ് മനുഷ്യൻ മാരിൽ കാണുന്നത്

  • @shynibabu3782
    @shynibabu3782 ปีที่แล้ว +7

    അവിടെ തൂക്കി ഇട്ടിരിക്കുന്ന കുപ്പികൾ എല്ലാം ഏനത്തു ബാറിൽ നിന്നും കൊണ്ടു വരുന്ന താണല്ലേ 😂😂😂

  • @devikapradip8721
    @devikapradip8721 ปีที่แล้ว +6

    പണ്ഡിത ആണ്..

  • @vijayankp9995
    @vijayankp9995 ปีที่แล้ว

    Best thiruRoopam

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว +1

    Kollathanallo ethokka

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx ปีที่แล้ว

    ദൈവമേ കേരളം ഇങ്ങനെയുമായൊെ

  • @AB.creations52914
    @AB.creations52914 4 หลายเดือนก่อน

    ശെരിക്കും എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഭ്രാന്തുണ്ട് അത് മനപൂർവം അടക്കിപ്പിടിച്ച് നിർത്തുന്നു എന്നതാണ് സത്യം..ഇവർ അത് തുറന്ന് പറയുകയും ചെയ്യുകയും ചെയ്യുന്നു.😊