'അതെന്‍റെ സൗകര്യം, താന്‍ നോക്കേണ്ട കാര്യമില്ല...'; രാഹുല്‍ ഈശ്വറിനോട് ബാലചന്ദ്രകുമാര്‍

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.9K

  • @sinjith.k
    @sinjith.k 2 ปีที่แล้ว +2439

    കേരളത്തിൽ തൊഴിലില്ലായ്മയുടെ വലിയ ഉദാഹരണം ആണ് രാഹുൽ ഈശ്വർ.....🤣🤣

  • @sunithasadasivan3748
    @sunithasadasivan3748 2 ปีที่แล้ว +170

    അന്നം കഴിക്കുന്ന എല്ലാവർക്കും എല്ലാം മനസ്സിലായി. എന്നിട്ടും ചിലർ ഇങ്ങനെ ന്യായീകരിക്കുന്നത് കാണുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് . ബാലചന്ദ്രൻ സാറിന് ഒരുബിഗ് സല്യൂട്ട്.

    • @unnikrishnanpp4810
      @unnikrishnanpp4810 2 ปีที่แล้ว +9

      ഞങ്ങൾ എല്ലാം അന്നം കഴിക്കുന്നവരാ പക്ഷെ ഞങ്ങൾക്ക് ഇ ബാലൻ ആരു പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് പറയുന്നെതെ എന്ന് ഒരു സംശയം

    • @shyna8360
      @shyna8360 2 ปีที่แล้ว +5

      Balan azhikkullil Akan time ayi.balante relative Bharath live I'll vannu paranjathu kettille onnu kandu nokk

    • @dilip_s
      @dilip_s 2 ปีที่แล้ว +1

      ബാലചന്ദ്രന്റ അച്ഛന്റെ അച്ചാറ്, ഭൂലോക ഉടായിപ്പാണ് അയാള്

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      A kallano enthinu

    • @shyna8360
      @shyna8360 2 ปีที่แล้ว

      @@pinartstudio9381 athalle

  • @josephpv5681
    @josephpv5681 2 ปีที่แล้ว +942

    രാഹുൽ എന്ന ഈ മനുഷൻ എല്ലാ ചർച്ചകളും അർത്ഥ രഹിതമാകുന്നു

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว +9

      Yes bro......100%

    • @Ela-ke5to
      @Ela-ke5to 2 ปีที่แล้ว +9

      100% correct ayaale vilikkaruthu

    • @karakunnukarayogam
      @karakunnukarayogam 2 ปีที่แล้ว +10

      ivan dileeepinodu cash vangikkaanum

    • @meenar4784
      @meenar4784 2 ปีที่แล้ว +7

      Veruthe vayittalakkua... oru paniyum illathondu rahul ivide vannitt ochappadundakkunnu... 4 varsham marachu vacha oru thettu ippolum marachu vaykkano ... ippolelum ayal paranjallo ennanu namukkokke thonnunnu ... malayali housil avan kanicha koprayam kanda aalkkokke ariyam enthina ivan dileepine support cheyyunnae ennu .. similarity in character

    • @karakunnukarayogam
      @karakunnukarayogam 2 ปีที่แล้ว +6

      @@meenar4784 RAHUL ESWAR PANAM KODUTHAAL VANNU ENTHUM PARAYUM ENNAANU THONNUNNATHU

  • @gloriakoder2988
    @gloriakoder2988 2 ปีที่แล้ว +180

    സത്യത്തിന് സാഷ്യം പറയാൻ വന്നാൽ.. എന്തോരും സഹിക്കണം ഇതുകൊണ്ടാണ് എല്ലാരും പിന്മാറുന്നത്. പിന്മാറിയാൽ കാശും കിട്ടും 😍

  • @shihabkv4353
    @shihabkv4353 2 ปีที่แล้ว +1139

    രാഹുൽ ഈശ്വരിൻ്റെ കോസ്റ്റ്യൂം കാണുമ്പോൾ ഒളിപിക്സിന് ഓടാൻ നിൽകുന്ന ആളെ പോലെ ഉണ്ട് 😇

    • @amandmeenu5244
      @amandmeenu5244 2 ปีที่แล้ว +18

      Angane parayaruth ith ippo deshasnehide uniform aanu

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว +35

      @Iam Goodman Ayin onnulla,,,Kandam vazhi rand rand oooodaaan para....Gold Medal kittum🤣🤣🤣

    • @Veeabhigiri1510
      @Veeabhigiri1510 2 ปีที่แล้ว +5

      😂😂

    • @Floral46789
      @Floral46789 2 ปีที่แล้ว +6

      Thrivarna pathakeye apamanikan

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว +9

      ബാലചന്ദ്രോയ്, നാലു വർഷമായി ഇരയ്ക്ക് നീതി വേണ്ടായിരുന്നോ? ഇപ്പോൾ മാത്രമാണോ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് പറയാൻ തോന്നിയത്?🙄

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +169

    ബാല ചന്ദ്രൻ sir hatsoff ഇനി ഒരുപക്ഷെ കോടതി യിൽ നിന്നു നീതി ലഭിച്ചില്ലെങ്കിൽ പോലും ആ കുട്ടിക്ക് വേണ്ടി ഇത്ര യെങ്കിലും ചെയ്യാൻ കാണിച്ച ആ മനസിന്റെ നന്മയുടെ ഫലം ദൈവം നിങ്ങളുടെ വരും തലമുറയ്ക്ക് എങ്കിലും തരും ഉറപ്പ് 👍

    • @Shan697
      @Shan697 2 ปีที่แล้ว +3

      Ayaal athinullathu vaangiyitundu

    • @anag571shetty
      @anag571shetty 2 ปีที่แล้ว +5

      Aarude sir oru total fraud balachandrane sir enno?

    • @ReviewsLive
      @ReviewsLive 2 ปีที่แล้ว +4

      Fraud

    • @shyna8360
      @shyna8360 2 ปีที่แล้ว +2

      E pooloka fraud NE ano sir eannu vilikkunne ..e parayunna sir azhikkullil Akan time ayi

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +1

      @@anag571shetty njan enik ishtamullath vilikum athinu thankal tension adikanda ketto

  • @sivaprasad6870
    @sivaprasad6870 2 ปีที่แล้ว +383

    ഏത് നെഗറ്റീവിന്റെ കൂട്ടത്തിലും രാഹുൽ ഉണ്ടാകും,

  • @hridyasujith
    @hridyasujith 2 ปีที่แล้ว +295

    ഇതാണ് നാട്ടിലാരും സത്യം പറയാൻ മുന്നോട്ടു വരാത്തത് 🥴🥴
    കള്ളം പറയുന്നവരേക്കാൾ സത്യം പറയുന്നവരാണ് ക്രൂശിക്കപ്പെടുന്നത് 🧐

    • @KR-zl1cu
      @KR-zl1cu 2 ปีที่แล้ว +3

      Thats the hardest truth..

    • @navaminakshathra171
      @navaminakshathra171 2 ปีที่แล้ว +2

      👍🏻👍🏻

    • @archanamanoj8493
      @archanamanoj8493 2 ปีที่แล้ว

      Absolutely

    • @dilip_s
      @dilip_s 2 ปีที่แล้ว

      സത്യം പറഞ്ഞതിനല്ല സത്യം ഇത്രയും നാൾ മറച്ചുവെച്ചതിനാണ് ക്രൂശിക്കപ്പെടുന്നത് അതെന്തിനാണെന്ന് ചോദിച്ചപ്പോൾ അയാൾക്ക് വ്യക്തമായൊരുതരമില്ല കോടതിയിൽ പറഞ്ഞിട്ടുണ്ട് പോലും ഇത്രേം പറയാമെങ്കിൽ അതും കൂടി പറഞ്ഞാലെന്താ ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങിയേക്കുവാ

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      @@dilip_s ayal kaklabanu

  • @amalvicky
    @amalvicky 2 ปีที่แล้ว +325

    Rahul eeswar and saji nanthyattu nalla best combo 🤣🤣🤣🤣🤣
    Balachandra Kumar 🔥❣️

    • @shahida8307
      @shahida8307 2 ปีที่แล้ว +1

      രാഹുൽ kurachu എവിടെ എത്തും

    • @vaisakhvr3375
      @vaisakhvr3375 2 ปีที่แล้ว +4

      Balachandra Kumar :- Vechit po uvva🤣🤣

    • @timetraveller5637
      @timetraveller5637 2 ปีที่แล้ว

      Enikkum eshtam anu Dileepine but njan dileepinu side paranjalum ethrakk side parayilaa eee rahul saji cheyunnapole

  • @supersapien5124
    @supersapien5124 2 ปีที่แล้ว +187

    രാഹുൽ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്. ഓരോ ചർച്ചയിലും മണ്ടത്തരം പറഞ്ഞ് അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.

  • @saifchennamangallur984
    @saifchennamangallur984 2 ปีที่แล้ว +448

    കൂലി തൊഴിലാളികൾ :
    1. രാഹുൽ ഈശ്വർ
    2. സജി നന്ദ്യാട്ട്
    😂😂😂

    • @ppdhpd5076
      @ppdhpd5076 2 ปีที่แล้ว +20

      രണ്ടും പാഴ്ജന്മം

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว +3

      ബാലചന്ദ്രോയ്, നാലു വർഷമായി ഇരയ്ക്ക് നീതി വേണ്ടായിരുന്നോ? ഇപ്പോൾ മാത്രമാണോ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് പറയാൻ തോന്നിയത്?🙄

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +5

      അതെ 😂😂👍സത്യത്തിൽ ഇതുങ്ങൾക് 2 നും യെന്താണ് edartha ജോലി? എവിടെ എങ്കിലും work ചെയ്യുന്നുണ്ടോ

    • @RatheeshMohan
      @RatheeshMohan 2 ปีที่แล้ว +5

      @@fineaqua3279 നിങ്ങളെ പോലുള്ളവർ ഉണ്ടങ്കിൽ, ഇര ക് നീതി കിട്ടിയിരിക്കും
      എല്ലാടുത്തും കോപ്പി പേസ്റ്റ് ചെയ്യുന്നത് നന്നായിട്ടുണ്ട്😊😊😊

    • @shyna8360
      @shyna8360 2 ปีที่แล้ว +2

      @@lekshmilachu682 ivarkk randuperkkum manyamayi Nalla Joli undu.joli illathe thattippum vettippumayi nadakkunnathanu e fraud Balachandra kumar

  • @dimplejojo1972
    @dimplejojo1972 2 ปีที่แล้ว +11

    കിടു reply. ''അതെന്‍റെ സൗകര്യം''.

  • @interestingprojects447
    @interestingprojects447 2 ปีที่แล้ว +72

    രാഹുൽ ഈശ്വർ വാങ്ങുന്ന പൈസക്ക് നന്നായി പണി എടുക്കുന്നുണ്ട്...
    😆😆😆

    • @malu7568
      @malu7568 2 ปีที่แล้ว +1

      Aah thande kayyil aano cash rahul inu kodukkan vendi thanne..

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      Nee ethra vangu

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +169

    ബാലചന്ദ്രകുമാർ പറയുന്നത് സത്യമാണ്.., കാരണം അദ്ദേഹം പറയുന്ന പോയിൻ്റിൽ ഉറച്ച് നിൽക്കുന്നു...

    • @deepakskumar1172
      @deepakskumar1172 2 ปีที่แล้ว +6

      Koppnu

    • @shifnan649
      @shifnan649 2 ปีที่แล้ว +3

      അദ്ദേഹം സത്യം തുറന്നു പറയുന്നു.. ഇത്രയും നാൾ പറയാത്ഇരുന്നത് അയാൾക്കും ഉണ്ട് ജീവനെ പേടി.....

    • @helplessroute
      @helplessroute 2 ปีที่แล้ว +2

      @@shifnan649 ഇപ്പോ പേടി മാറിയോ ???

    • @aryanandhapalappallil4226
      @aryanandhapalappallil4226 2 ปีที่แล้ว

      @@helplessroute pedi illatha oral ii edak road accident il marich arijo?

  • @arifasalik9321
    @arifasalik9321 2 ปีที่แล้ว +761

    കേസ് ഒതുക്കി തീർത്ത ശേഷം തിരികെ വരുന്ന ദിലീപിൽ നിന്നും രാഹുലും സജിയും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്ന് തോന്നുന്നു 😊

  • @adarshp7904
    @adarshp7904 2 ปีที่แล้ว +39

    എന്ത് കൊണ്ട് 4 വർഷം ഇത് പറഞ്ഞില്ല എന്നത് കോടതിയിൽ അരിയിച്ചിട്ടുണ്ടെന്നു അയാൾ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്..അത് കോടതിക്ക് ബൊധ്യപ്പെട്ടാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെദും..ബലചന്ദ്രകുമാർ എപ്പോൾ പറഞതായാലും ശെരി തെറ്റ് ചെയ്തവർ തെറ്റുകാരല്ലതവുന്നില്ല ..പ്രസക്തി ഇല്ലാതെ ചോദ്യങ്ങലും ആരോപണങ്ങളും ആവർത്തിച്ചു കൊണ്ട് ഇവർ ചർച്ചയെവഴി തിരിക്കനാനു ശ്രമിക്കുന്നത്..ഇത് വരെ നേരിട്ട് കണ്ടിട്ടുപൂലുമില്ലാത്ത പലരും ദിലീപ് നിരപരാധിയനെന്നു പറയുന്നതിന്റെ പിന്നിലെ താൽപ്പര്യം എന്തെന്ന് അന്വേഷിക്കണം.

  • @lechumilu1463
    @lechumilu1463 2 ปีที่แล้ว +168

    ഈ രാഹുൽ ഈശ്വർ ന്റെ ഏത് ചർച്ച ആയിക്കോട്ടെ, എല്ലാറ്റിലും ഇയാൾ അനീതിക്ക് ഒപ്പമായിരിക്കും adv ആളുരിനെ പോലെ 🤣🤣

    • @amaljohny7066
      @amaljohny7066 2 ปีที่แล้ว

      Dear friends, e vishayam theeraruthen etavum aagrahikuanth media aanu.. Avare sampathichidatholam rating important aanu.. Suppose ellavarum a penkuttyde koode aanel avde sredikapeduo illa...appo nere wrong side pokuka..channelil poyii chuluvil famous aavam, 2. Cashum kittum from the channel.. Debatekal iyal alambakkum..athu nalla headline ittu channel cash akkum.. Penkuttyk neethivenamen avde irikunna oruthanum aagrahikununden thonanilla..all it matters is money

    • @pmadhu4770
      @pmadhu4770 2 ปีที่แล้ว +2

      മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തന്നെ അല്ലാതെന്തിനാ

  • @jikinprabhakar3021
    @jikinprabhakar3021 2 ปีที่แล้ว +60

    രാഹുൽ ഈശ്വർ ഇത്ര ക്വാളിറ്റി ഇല്ലാത്ത ആളായിരുന്നോ... എന്തൊക്കെ യാണ് പറയുന്നത്... ഒരു ചർച്ചക് വരുമ്പോൾ മിനിമം ചില കാര്യങ്ങൾ എങ്കിലും അറിഞ്ഞിട്ടു വരണം.. ബാലചന്ദ്രകുമാർ കഴിഞ്ഞ 2 ആഴ്ച ആയി ഇതിനു മറുപടി കൊടുത്തു കൊണ്ടിരിക്കുകയാണ്... ഇയാൾ ഇതൊന്നും ഇതു വരെ അറിഞ്ഞില്ലേ... 😡😡

    • @amminysunil1281
      @amminysunil1281 2 ปีที่แล้ว

      ഇപ്പോഴാണോ മനസ്സിലായത്?
      Rahul യൂണിഫോം ചർച്ചയിൽ പോയത് കേട്ടില്ലേ?🤣🤣🤣🤣🤣

  • @nandhasree915
    @nandhasree915 2 ปีที่แล้ว +182

    എവിടെ പരിപാടി അവതരിപ്പിച്ചാലും എനിക്കിതാ കിട്ടുന്നേ..... രാഹുൽ ഈശ്വർ 😁😁

    • @nandansk8767
      @nandansk8767 2 ปีที่แล้ว

      Evan verum pazham anu prashasti nadan vendi erangirikkaya verum chetta

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      Enthu

  • @lathareddiar9973
    @lathareddiar9973 2 ปีที่แล้ว +24

    തോളിൽ ത്രിവർണ പതാക ഉള്ളതുകൊണ്ട് മാത്രം തല്ലുകിട്ടാതെ രക്ഷപെട്ട രാഹുൽ 😄

  • @verminds
    @verminds 2 ปีที่แล้ว +729

    എന്തുകൊണ്ട് 4 വര്ഷം ഒന്നും പറഞ്ഞില്ല രാഹുൽ ചോദിക്കുന്നു ... അത് തന്നോട് പറയേണ്ട കാര്യം ഇല്ലെന്നു, കോടതിയിൽ പറഞ്ഞിട്ടുണ്ട് എന്നും ...താൻ ആരുവാ എന്ന ജഗതി ഡയലോഗും ... ബാലചന്ദ്രകുമാർ ... പൊളിച്ചു ... രാമായണം വായിച്ചിട്ടാണോ ദിലീപിനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നതു എന്ന് സജി നാന്ദിയാട് ... സ്വയം സമ്മതിച്ചു ദിലീപ് കുറ്റകാരൻ ആണെന്ന്

    • @ReviewsLive
      @ReviewsLive 2 ปีที่แล้ว +24

      അത് ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്യാൻ വീഡിയോ അയാൾ സൂക്ഷിച്ചു വച്ചു സമയം ആയപ്പോൾ പുറത്തു എടുത്തു അത്ര തന്നെ 😂😂😂

    • @harinandan6934
      @harinandan6934 2 ปีที่แล้ว +59

      രാഹുൽ ഈശ്വരാ നീ ആരാ ഈശ്വരനോ? പോടോ ആളുകളെ വെള്ള പൂശാൻ നടക്കുന്നു. ദിലീപ് അപ്പൻ സത്യസന്ധണെന്ന് പറയാൻ താൻ അയാളുടെ അടുക്കളയില്ലായിരുന്നോ? ഇവനൊക്കെ എന്നു മുളച്ചു വന്ന ഈശ്വരൻ.

    • @dreamgirl3505
      @dreamgirl3505 2 ปีที่แล้ว +4

      @@harinandan6934 😁😁👍

    • @mohamedsajeer
      @mohamedsajeer 2 ปีที่แล้ว +21

      ദിലീപ് എങ്ങാനും രക്ഷപ്പെട്ടാൽ,,,, ദിലീപ് വാദികളൊക്കെ രക്ഷപ്പെടും......
      ബല്ലാത്ത ജാതി ടീം............ മലയാളികൾക്ക് അപമാനം

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว +12

      ബാലചന്ദ്രോയ്, നാലു വർഷമായി ഇരയ്ക്ക് നീതി വേണ്ടായിരുന്നോ? ഇപ്പോൾ മാത്രമാണോ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് പറയാൻ തോന്നിയത്?🙄

  • @muhammadfazilk4717
    @muhammadfazilk4717 2 ปีที่แล้ว +9

    ഇതെന്ത് പ്രഹസനാ സജീ 😍

  • @jellybengaming1321
    @jellybengaming1321 2 ปีที่แล้ว +216

    അപ്പൊ തെറ്റ് ചെയ്തിട്ടാണ് ജയിലിൽ കിടന്നതെന്നു സജി നത്യാട്ടു സമ്മതിച്ചോ

    • @raju-bq3xs
      @raju-bq3xs 2 ปีที่แล้ว

      സജി ചോദിച്ച ചോദ്യം കൊള്ളാം രാമായണം വായിച്ചതിനാണോ ദിലീപ് ജയിലിൽ കിടന്നത്?😆

  • @abdulkalamazadhamsa7153
    @abdulkalamazadhamsa7153 2 ปีที่แล้ว +8

    രാഹുൽ എന്ന ഈ പരനാറിയെ ചർച്ചക്ക് വിളിച്ച
    ചാനലുകാർക്ക് നടുവിരൽ നമസ്ക്കാരം

  • @hopefully917
    @hopefully917 2 ปีที่แล้ว +571

    ജയിലിൽ കിടന്ന ആൾ കുറ്റവാളിയാണെന്ന് സജി നന്ദ്യാട്ട് സമ്മതിക്കുന്നുണ്ട്.

    • @nasib7598
      @nasib7598 2 ปีที่แล้ว +6

      😁😁

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +29

      🤣🤣🤣 paranju paranju avasanam Dileep thanne kuttakaran ennu Dileep thanne prayum

    • @neutralposition5187
      @neutralposition5187 2 ปีที่แล้ว +1

      😂😂😂😂

    • @ananthu06
      @ananthu06 2 ปีที่แล้ว +15

      ini epo dileep vann kuttam chyth en paranjalum evanmar viswasikulla!!!!🦎

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว +2

      Correct

  • @suryaelectronics9282
    @suryaelectronics9282 2 ปีที่แล้ว +7

    ബാലചന്ദ്രകുമാർ വേറെ ലെവലാ

  • @minimammuz2366
    @minimammuz2366 2 ปีที่แล้ว +43

    രാഹുലിനെ ഒന്നും വിളിച്ചു വില കളയരുത് മീഡിയ വൺ

  • @johngeorge6742
    @johngeorge6742 2 ปีที่แล้ว +1

    തിന്നാനും നുണപറയാനും മാത്രം വാ തുറക്കുന്നവൻ ആണ് രാഹുൽ എന്നതു സത്യം....

  • @yuvansworld7055
    @yuvansworld7055 2 ปีที่แล้ว +289

    അപ്പൊ ജയിലിൽ കിടന്നതു രാമായണം വായിച്ചിട്ടാണോ? ചിരിച്ചു ഒരു വഴി ആയി

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว +4

      🤣🤣🤣🤣

    • @ajithbungalowil6804
      @ajithbungalowil6804 2 ปีที่แล้ว +40

      അപ്പോൾ നന്ത്യാട്ടു തന്നെ സമ്മതിക്കയല്ലേ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന്‌

    • @151in
      @151in 2 ปีที่แล้ว +4

      Kuttam cheyyathavarum jailil kidannittund.
      Kodathi vidhikkunnathu onnum neril kandittilla.
      Vakkilanmarude kazhivinu anukoolamayitta.
      So kuttam cheithittullavanu aloorinepolulla vakkilum kuttam cheyyathavanu tholinja oru vakkilumanel kuttam cheyyathavan akathumakuk kuttam cheithavan purathumavum..
      Kodathiyude theerumanam anthyamamayirikkum but sathyamakanamennilla😉

    • @mithesh66
      @mithesh66 2 ปีที่แล้ว +4

      Pottan aanu ennu munne ariyalo ayalu ithum parayum athinte apuravum parayum ennitu veenu kidannu urulum athu anganeyoru mandan

    • @bibin3500
      @bibin3500 2 ปีที่แล้ว +2

      രാമന് മുണ്ടില്ലെന്നും ലക്ഷ്മണന് തോർത്തില്ലെന്നും പണ്ട് സിനിമേല് പറഞ്ഞതാരുന്നു കുറ്റം 💁🏻‍♂️💁🏻‍♂️💁🏻‍♂️

  • @thulasishanmughan1980
    @thulasishanmughan1980 2 ปีที่แล้ว +13

    രാഹുലിന്റെ വിചാരം അവൻ എന്തോ വലിയ സംഭവം ആണെന്ന് ആണ്.. വേട്ട വളിയൻ..

  • @anasanu2784
    @anasanu2784 2 ปีที่แล้ว +205

    രാഹുൽ ഈശ്വർ സജി നന്ത്യാട്ട് ഇവന്മാരൊക്കെ എന്തിന് വിളിച്ച് ഇരുത്തുന്നത്.. നിലവാരം കുറഞ്ഞ ചോദ്യങ്ങൾ😂😂 സ്വയം വിഡ്ഢികൾ ആകുന്നവർ😭😭

    • @midhun04
      @midhun04 2 ปีที่แล้ว

      Arra ivara okey

    • @amaljohny7066
      @amaljohny7066 2 ปีที่แล้ว

      mandanmar ullondalle channel il alambundavunne..a alamb vittu channel cash akunnu rating kootunnu.. Suppose nammude rashtrathinde economye kurichu nalla arivullavar vannu paranja 10 min kekkum..athu kazhinja nammal eneet scoot aavum.. Karanam entertaining alla.. Ithavumbo comedy stars oke kanumbole rasamalle

  • @lijinlakshmana2701
    @lijinlakshmana2701 2 ปีที่แล้ว +6

    I like Advocate Asha. Really a respectable woman 🙏😘

  • @എന്റെകവിതകൾ-ഠ8ഘ
    @എന്റെകവിതകൾ-ഠ8ഘ 2 ปีที่แล้ว +43

    അടിപൊളി .. കോടതിയിൽ പറഞ്ഞിട്ടുണ്ട്ന്ന്,,, ,, നന്ത്യാട്ടും, ഇച്ചരും പ്ലിങ്ങ്

  • @soumyavijith6872
    @soumyavijith6872 2 ปีที่แล้ว +2

    "അതെൻ്റെ സൗകര്യം" രാഹുൽ ഈശ്വർ പ്ലിംങ്

  • @iouhhu67
    @iouhhu67 2 ปีที่แล้ว +246

    ബാലചന്ദ്രൻ :വെച്ചിട്ട് പോ ഉവ്വ
    രാഹുൽ ഈശ്വർ : തൃപ്തിയായി
    🤣🤣

    • @anichami5434
      @anichami5434 2 ปีที่แล้ว

      😆😆

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว

      🤣

    • @nandhakishort999
      @nandhakishort999 2 ปีที่แล้ว

      എല്ലാ ഉത്സവത്തിനും എന്തിനാണ് ഇങ്ങനെ എഴുന്നുള്ളുന്നതെന്നാണ് ആലോചിച്ചിട്ട് 😇🤷🏼‍♂️

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      😂😂😂😂

  • @manojkumarch7
    @manojkumarch7 2 ปีที่แล้ว +2

    ദയവായി രാഹുലിനെ ചർച്ചക്ക് വിളിക്കരുത് എന്തൊരു ദുരന്തമാണ് അയാൾ..

  • @babuarakkal5163
    @babuarakkal5163 2 ปีที่แล้ว +309

    അയാൾ പറയുന്നത് സത്യമാണ് അത് അതു കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ഞങ്ങൾക്ക് സാധാരണക്കാർക്കും മനസ്സിലാകുന്നുണ്ട് നിങ്ങൾക്ക് മാധ്യമപ്രവർത്തകർക്കും ഈ അമ്പലപ്പുഴ ആയ രാഹുൽ ഈശ്വറും എന്തുകൊണ്ട് മനസ്സിലാകുന്നില്ല കാശുവാങ്ങി വെച്ചിരിക്കുകയാണ്

    • @aashiqsofficial
      @aashiqsofficial 2 ปีที่แล้ว +9

      അങ്ങനെ വല്ലവനും പറയുന്നത് കേട്ട് സത്യമാണോ കള്ളമാണോന്ന് അറിയാമെങ്കിൽ ഇവിടെ കോടതി എന്തിനാ?

    • @ReviewsLive
      @ReviewsLive 2 ปีที่แล้ว +7

      നീ കണ്ടോ ക്യാഷ് വാങ്ങിയത്

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว

      Aathaad maire njagal ninte kaaryam paranjaal mathi..

    • @joffinjoy555
      @joffinjoy555 2 ปีที่แล้ว

      Ayalku jeevikande

    • @poppoipoppoi4041
      @poppoipoppoi4041 2 ปีที่แล้ว +1

      Ayaal parayunnath kurach sathyavum kure nunakalum cherthoru kadhayaanu...kodathiyil Dileepnu ethire ulla chila kaaryangal kootticherkkaan vendi undaya sakshi...

  • @inshazainab1165
    @inshazainab1165 2 ปีที่แล้ว +20

    നൊണയാണോ എന്ന് ജനങ്ങൾ മനസ്സിലാക്കി കയിഞ്ഞു. ബാലു കീജയ് 👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻

  • @Ms-lx7fx
    @Ms-lx7fx 2 ปีที่แล้ว +203

    ഇവരൊക്കെ സത്യത്തെ എത്ര മറച്ചാലും, ബാല ചന്ദ്രകുമാർ താങ്കൾ ശെരിയായിരുന്നു കാലം തെളിയിക്കും 👍🏻be positive.

    • @Mukesh-ev5wn
      @Mukesh-ev5wn 2 ปีที่แล้ว +1

      Kopp

    • @Short_Clickss
      @Short_Clickss 2 ปีที่แล้ว +2

      നാണമില്ലെ ഈ നാറിയെ പിന്തങ്ങാൻ.... മലയാളികൾ ഇത്രക്ക് അധഃപദിച്ചോ...... ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ അത് നിയമം തെളിയിക്കും.... വിശ്വാസ വഞ്ചന കാണിച്ച ഈ നാറിയ പിന്തുണക്കുന്നവരെ ഓർത്തു പുച്ഛം

    • @Ponnu1
      @Ponnu1 2 ปีที่แล้ว +3

      😂😂😂ഇത്രയും കാലം മറച്ചു വെച്ചു ബ്ലാക്ക് മെയിൽ ചെയ്തിട്ട് അവസാനം കാര്യമില്ലെന്നു കണ്ടപ്പോ തെളിവ്,, ഉണ്ടയെന്നൊക്കെ പറഞ്ഞു പണഞ്ഞു വന്ന ഈ നാറിയ ദിലീപിനെക്കാളും വല്ല്യ ഫ്രോഡ്

    • @mariyamsyru4070
      @mariyamsyru4070 2 ปีที่แล้ว +2

      @@Ponnu1 corect,,,, 4 yrs munp iyalk ഇതു പുറത്ത് പറയാൻ എന്തായിരുന്നു prblm,,, ബാല ch കുമാർ ഇതിൽ എന്തോ പങ്കുണ്ടാകും

    • @mariyamsyru4070
      @mariyamsyru4070 2 ปีที่แล้ว +2

      Ee voice records 4 yrs munne കണിയ്ക്കാൻ പാടില്ലായിരുന്നോ ഇയാൾക്കു

  • @faizalfaizal4718
    @faizalfaizal4718 2 ปีที่แล้ว +3

    ബാലചന്ദ്രകുമാറിന് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്നു🤣

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 ปีที่แล้ว +104

    രാഹുൽ ഈശ്വറിന് ദിലീപിന്റെ കയ്യിൽ നിന്ന് നല്ല സംഖ്യ കിട്ടിയെന്ന് തോന്നുന്നു....

    • @sreejithmn912
      @sreejithmn912 2 ปีที่แล้ว +3

      ഗോപാലന്റെ ഊത്ത്കാരനാ അവൻ

    • @balu2123
      @balu2123 2 ปีที่แล้ว

      അവന്റെ ഭാര്യ ക്ക് മകളെ ഉണ്ടാക്കികൊടുക്കാം എന്നു തിലിപ്

  • @maladathhouse12
    @maladathhouse12 2 ปีที่แล้ว +43

    രാഹുൽ ഈശ്വർ എന്ത് കിട്ടി പണമോ വസ്തുക്കളോ
    നാണമില്ലേ നിൻറെ ഭാര്യയെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ നീ ഇങ്ങനെ തന്നെ പറയോ
    നാവ് ഉണ്ട്. എന്ന് കരുതി എന്തും പുലബരുത്
    ഇത് കേൾക്കുന്ന നല്ല മനസ്സുള്ള വർ ഇനി വെറുക്കുകയും അറയ്ക്കുകയും ചെയ്യും

    • @sheelak.m1061
      @sheelak.m1061 2 ปีที่แล้ว +1

      ഈശ്വർ നിലപാട് വൃക്തമാക്കി 👍👍👍👍👍

    • @trollmalayalam2258
      @trollmalayalam2258 2 ปีที่แล้ว +1

      Edaa thayooli rahule nee നിന്റെ pennumpilla deepaye ദിലീപിന് koottikodutho patti poorimone

    • @sooraj981
      @sooraj981 2 ปีที่แล้ว +1

      നിന്റെ വീട്ടിൽ ആർകെങ്കിലും ഇങ്ങനെ സംഭവിച്ചാൽ ചാനലുകാർ ഇത്ര കാലം ചർച്ച ചെയ്യുമെന്ന് തോന്നുന്നുണ്ടോ

    • @englishcorner...8659
      @englishcorner...8659 2 ปีที่แล้ว +1

      He is a typical male chauvinist ....

  • @sharathsb423
    @sharathsb423 2 ปีที่แล้ว +39

    Rahul eshwar got money from dileep for his support for dileep debate ...
    Strongly support Mr balachandra kumar

  • @user-cp8ng1yk5w
    @user-cp8ng1yk5w 2 ปีที่แล้ว +58

    ഈ ദിലീപിന് മാത്രം എവിടുന്നു കിട്ടുന്നു debate നു വിടാൻ ഇത്രയധികം മണ്ടന്മാരെ??
    സജി നന്ദ്യാട്ട്,: "രാമായണം വായിച്ചതിനല്ല ദിലീപ് ജയിലിൽ പോയത് "😂😂😂😂😂😂😂

    • @subitha2258
      @subitha2258 2 ปีที่แล้ว +4

      😂😂🤣🤣🤣🤣🤣

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว

      ബാലചന്ദ്രോയ്, നാലു വർഷമായി ഇരയ്ക്ക് നീതി വേണ്ടായിരുന്നോ? ഇപ്പോൾ മാത്രമാണോ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് പറയാൻ തോന്നിയത്?🙄

    • @user-cp8ng1yk5w
      @user-cp8ng1yk5w 2 ปีที่แล้ว +4

      @@fineaqua3279 വഴിയിൽ കളഞ്ഞു കിട്ടിയ ഒരു തെളിവ് report ചെയ്യുകയായിരുന്നില്ല ബാലചന്ദ്രകുമാർ ചെയ്തത്. ഏറ്റെടുത്തത് huge risk ആണ്. ബെഹറ യെ പോലുള്ളവർ വരെ പ്രതിക്കു support ഉള്ള സമയം. കേടായ device, data recovery, confidentiality.. ഇതെല്ലാം നോക്കിയിട്ടു മാത്രമേ ഇറങ്ങിത്തിരിക്കാൻ പറ്റു. വെളിയിലിരുന്നു ഇന്നലെയെന്താ വരാഞ്ഞേ കഴിഞ്ഞ മാസമെന്താ വരാഞ്ഞേ എന്നൊക്കെ dialoge അടിക്കാൻ easy ആണ്. അതിനു പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. Safe um ആണ്. അതുപോലെയല്ല അതു നേരിടുന്നവർക്ക്. ബാലചന്ദ്രകുമാർ late ആയാലും ഇല്ലെങ്കിലും കൊണ്ടുവന്ന evidence ന്റെ credibility നോക്കിയാൽ പോരെ? അതല്ലേ ഈ case നു വേണ്ടതും?

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว

      @@user-cp8ng1yk5w വിചാരണ അവസാനിക്കുന്നതിന് കറക്റ്റ് രണ്ടു ദിവസം മുന്നേ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് 😁🙏..

    • @user-cp8ng1yk5w
      @user-cp8ng1yk5w 2 ปีที่แล้ว +2

      @@fineaqua3279 yes. അതിലെന്താണ് തെറ്റ്? വിചാരണ കോടതിയിൽ ദിലീപിന്റെ ആത്മവിശ്വാസം കണ്ടതല്ലേ? Judge മാറിപ്പോകുമോയെന്നു ഭയവും ഉണ്ട്. 20+ സാക്ഷികളെ കൂറുമാറ്റി തെളിവുകൾ ഇല്ലാതാക്കുകയും ചെയ്തു. തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഗൂഢാലോചന case, അട്ടിമറിക്കപ്പെട്ട തെളിവുകളുടെ അഭാവത്തിൽ survivor നു നീതി ലഭിക്കില്ലെന്നു മനസ്സിലായപ്പോൾ വന്നതുമാകാം. അതിൽ പ്രശ്നമെന്താണ്?

  • @navaskollam4473
    @navaskollam4473 2 ปีที่แล้ว +1

    ഇത്രയും തെളിവുകൾ കിട്ടിയിട്ടും പ്രതിക്ക് വേണ്ടി ഇനിയും സപ്പോർട്ട് ചെയ്യുന്നവർ സത്യത്തിൽ മനുഷ്യജന്മം തന്നെയാണോ?അരിയാഹാരം കഴിക്കുന്ന കേരളത്തിലെ നീതിക്കുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും മനസ്സിലായി ഈ കേസിലെ സത്യാവസ്ഥ.പ്രതിക്ക് വേണ്ടി വാദിക്കുന്നവർ എത്ര മുറവിളി കൂട്ടിയിട്ടും ഒരുകാര്യവും ഇല്ല.

  • @interestingprojects447
    @interestingprojects447 2 ปีที่แล้ว +29

    ഏറ്റവും ഉറക്കെ സംസാരിക്കുന്നവന് കൂടുതൽ കാശ് പേട്ടൻ കൊടുക്കും. അത് മേടിച്ചെടുതിട്ടെ രാഹുൽ അടങ്ങൂ...

  • @roonyneerad1
    @roonyneerad1 2 ปีที่แล้ว +1

    ചന്തിയാട്ടിന്റെ അടുത്താ കളി 😀

  • @David-js4ib
    @David-js4ib 2 ปีที่แล้ว +25

    ന്യായീകരണത്തൊഴിലാളികളുടെ bank account check ചെയ്യണം

  • @Entertainment43109
    @Entertainment43109 2 ปีที่แล้ว +1

    വളരെ നല്ല കുടുംബത്തിൽ ജനിച്ച ഇവൻ എന്താ ഇങ്ങനെ ആയിപ്പോയത്....
    കുടുംബത്തിൻ്റെ പേരും കൂടി ഇല്ലാതാക്കാൻ....
    ഇവനെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്....

  • @angelsofmispa2621
    @angelsofmispa2621 2 ปีที่แล้ว +50

    ഉച്ചത്തിൽ കുരയ്ക്കുവാൻ എത്ര കോടി കിട്ടി 😂😂😂

  • @lijeshalamkode4536
    @lijeshalamkode4536 2 ปีที่แล้ว +1

    രാഹുൽ ഈശ്വറിന് മാനസിക രോഗമുള്ളതു പോലെ😁😁

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +212

    Support Balachandra Kumar 👍👍
    Ee Rahuline debatenu vilicha Media one 🙏

    • @anzil643
      @anzil643 2 ปีที่แล้ว +4

      Mathrubhumi alla

    • @mychannel6572
      @mychannel6572 2 ปีที่แล้ว +1

      ഒന്ന് പോടീ 😡😡😡

    • @srinath8183
      @srinath8183 2 ปีที่แล้ว +2

      ചാനലിന്റെ പേരു പോലും വായിക്കാൻ അറിയാത്ത നീ എന്തിനാണ് അഭിപ്രായം പറയണെ........

  • @Klinjoplinjomedia
    @Klinjoplinjomedia 2 ปีที่แล้ว +8

    സ്മൃതി സൂപ്പർ 🤝🤝🤝🤝

  • @premlalkp5215
    @premlalkp5215 2 ปีที่แล้ว +30

    രാഹുൽ ഈശ്വരർ നെ ഒഴിവാക്കി കൂടെ..... മീഡിയയിൽ വന്നിരുന്നു എന്തു ഉച്ചത്തിൽ ആണ് അദ്ദേഹം സംസാരിക്കുന്നത്.

  • @mehrookmeh6417
    @mehrookmeh6417 2 ปีที่แล้ว +1

    Support ബാലചന്ദ്രകുമാർ..

  • @kaveri5225
    @kaveri5225 2 ปีที่แล้ว +8

    Balachandra sir pwlichu🤩

  • @chandrikak2926
    @chandrikak2926 2 ปีที่แล้ว

    രാഹുൽ എപ്പോഴും ഞായമായ കാര്യമാണ് പറയാറ് 👍👍
    രാഹുൽ ❤️❤️

  • @jyothipv9361
    @jyothipv9361 2 ปีที่แล้ว +69

    രാഹുൽ മീൻ വിൽക്കുന്നവരുടെ പീപ്പി വിഴുങ്ങിപ്പോയോ എന്താ സൗണ്ട് 🤣

    • @napster005
      @napster005 2 ปีที่แล้ว +2

      hehe sathyam..😂

    • @Veeabhigiri1510
      @Veeabhigiri1510 2 ปีที่แล้ว +2

      🤣🤣

    • @bindhur2333
      @bindhur2333 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

    • @Snph99
      @Snph99 2 ปีที่แล้ว

      😂😂😂

    • @muralit5619
      @muralit5619 2 ปีที่แล้ว

      അതു കലക്കി,

  • @bijukk7858
    @bijukk7858 2 ปีที่แล้ว +2

    രാഹുൽ (ഈശ്വർ) എന്ന് പേരുള്ളത് കൊണ്ടാണോ ഇയാളെ ചർച്ചക്ക് വിളിക്കുന്നത് ? അതോ അയാളുടെ ഷർട്ട് കണ്ടിട്ടോ അയാളുടെ സൗണ്ട് കേൾക്കുമ്പോഴേ അറപ്പായി തുടങ്ങി

  • @niyanejumi5174
    @niyanejumi5174 2 ปีที่แล้ว +33

    രാഹുൽ താൻ എന്നാ അലംബാഡോ... റിപ്പോർട്ടർ ടീവിയിൽ ഒന്ന് പോകു... തന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി നികേഷ് തരും.....

  • @majbv
    @majbv 2 ปีที่แล้ว +1

    രാഹുൽ 🔥🔥🔥

  • @Bhavia-01
    @Bhavia-01 2 ปีที่แล้ว +158

    രാഹുൽ എന്ത് ചോദ്യത്തിനും മറുപടി തുടങ്ങുന്നത് ഇങ്ങനെയാണ് 2കര്യങ്ങൾ അല്ലെങ്കിൽ 3കാര്യങ്ങൽ എന്ന് പറഞ്ഞാണ്. എന്നിട്ട് എന്തൊക്കെയോ പറയും

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +1

    രാഹുൽ ഈശ്വറിനെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കണം

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 ปีที่แล้ว +142

    ദേശസ്നേഹിയാണ്, അനുകൂലിയുമാണ്🤩

  • @sandrabalachandran9670
    @sandrabalachandran9670 2 ปีที่แล้ว +1

    Balachandrakumar polich adukki🔥🔥✨😂

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 ปีที่แล้ว +14

    Mr. രാഹുൽ നിങ്ങൾക്ക്‌ ലവൽ ഉണ്ടായി വരുന്നുണ്ടായിരുന്നു ഇത്തരം വിഷയങ്ങളിൽ ഇടപെട്ടു തറയാവരുത്. അല്ലെങ്കിൽ പൊതു ബോധത്തോടെ പറയണം.

  • @mithshakasrod1819
    @mithshakasrod1819 2 ปีที่แล้ว +1

    രാഹുൽ 👍👍👍👍👍👍

  • @dnya6019
    @dnya6019 2 ปีที่แล้ว +56

    ഈശ്വരനും, നന്ദിയാട്ടും ഒക്കെ ആദ്യത്തെ ബാലചന്ദ്രകുമാറിന്റെ interview kanditt വന്നുകൂടെ... ബലിശമായ ഇതുപോലുള്ള questions ഒഴിവാക്കാമായിരുന്നു.

  • @JafarAli-ky2xx
    @JafarAli-ky2xx 2 ปีที่แล้ว +4

    ആ പാവം മനുഷ്യനെ ഇത്രയും ക്രൂശിക്കുന്ന എന്തിനാണ്

  • @roseenaroy6122
    @roseenaroy6122 2 ปีที่แล้ว +156

    രാഹുലിനെ ചർച്ചക്ക് വിളിച്ചാൽ ആ ചർച്ച അലമ്പാക്കും. ചർച്ച കേൾക്കാൻ നിൽക്കാതെ വേറെ ചാനൽ മാറ്റും 🤣🤣

    • @akshay3495
      @akshay3495 2 ปีที่แล้ว

      താൻ കാണണ്ട. ഞങ്ങൾ കണ്ടോളാം..

    • @helplessroute
      @helplessroute 2 ปีที่แล้ว

      ഈ വീഡിയോയിൽ ചോദിച്ച ചോദ്യം തെറ്റാണോ ??

  • @nishadpm7274
    @nishadpm7274 2 ปีที่แล้ว +4

    രാഹുൽ ഈശ്വരനും നിർമ്മാതാവും ദിലീപിന്റെ പക്ഷത്ത് ആണ് അവർക്ക് വല്ല ഗുണവും ഉണ്ടാവും

  • @news84malayalam79
    @news84malayalam79 2 ปีที่แล้ว +30

    രാഹുൽ ഈശ്വരൻ അഴകിയരാവണനിലെ അംബുജാക്ഷനെ പോലെ പേട്ടൻ സപ്പോർട്ടിന് രൂപ കൊടുക്കുമെന്ന് കേട്ടറിഞു വന്നതാ🤣

  • @aneeshkk3334
    @aneeshkk3334 2 ปีที่แล้ว +1

    രാഹുലിനെ ചർച്ചകളിൽ നിന്ന് ഒഴിവാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ വെറുപ്പിക്കുന്നതിൽ ഒരു പരിധിയില്ലേ

  • @Nisharaju44
    @Nisharaju44 2 ปีที่แล้ว +64

    ദയവായി രാഹുല്ലിനെ ചർച്ചക്ക് വിളിക്കല്ലേ മുലകുടി മാറാത്ത കുഞ്ഞിനെ പോലെ നിലവിളിച്ചു

  • @rahulrajp6824
    @rahulrajp6824 2 ปีที่แล้ว +1

    മറ്റൊരു വിഷയത്തിലും രാഹുൽ ഇത്ര ശബ്ദമുയർത്തി അഗ്രെസ്സീവ് ആയി കണ്ടിട്ടില്ല... ഒരു 30sec തരു, കഷ്ടമുണ്ട്.. എന്നൊക്കെ ആയിരുന്നു ലൈൻ... ഇവനെ ഇപ്പൊ കുറച്ചൊക്കെ മനസിലാകുന്നുണ്ട്....

  • @Bhavia-01
    @Bhavia-01 2 ปีที่แล้ว +28

    Rahul easwar ulla ചർച്ച കാണാൻ വയ്യതായിരിക്കുന്ന്. എന്തൊരു സൗണ്ട് pollution ആണ്

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Balu sir nigal vera levala love you Balu sir

  • @Notifications0
    @Notifications0 2 ปีที่แล้ว +64

    പല കോലത്തിൽ വരുന്ന ഈ രാഹുൽ ഈശ്വരനെ എന്തിനാണാവോ ഈ ചാനൽ കാർ വിളിക്കുന്നത്??

  • @Triponacar
    @Triponacar 2 ปีที่แล้ว

    എല്ലാരും ഓടി വരണെ.? എല്ലാരും ഓടി വരണേ? ഇവർ എന്നെ തേച്ചു കൊല്ലുന്നു( കുമാരൻ) 🤣😂🤣😂🤣😂🤣😂🤣🤣🤣

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 ปีที่แล้ว +284

    സത്യത്തിൽ ഈ സജിയാണ്, ഈ കഥയിലെ ഹാസ്യകഥാപാത്രം. ഇദ്ദേഹത്തിന്റെ സിനിമകൾ ഏതൊക്കെയെന്നു അറിഞ്ഞാൽ കൊള്ളാം.

    • @justaguy3956
      @justaguy3956 2 ปีที่แล้ว +24

      Oscar winning movie ചാക്കോ രണ്ടാമൻ 🤣🤣🤣

    • @Floral46789
      @Floral46789 2 ปีที่แล้ว +29

      Kaviyoor peedana casile prathiyanu

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 2 ปีที่แล้ว +5

      angane parayan onnum ella chetta

    • @151in
      @151in 2 ปีที่แล้ว +4

      @@Floral46789 nerano

    • @Floral46789
      @Floral46789 2 ปีที่แล้ว +16

      @@151in athe. Casil kodeyeriyum monum okke ulpettathu kond athu thenju manju poi. Kaviyoor illa oru brahmin penkuttiye iyade padathil abhinayippikm ennu paranju pattichu koota balalsankham cheyuka ayirunnu. Pinnedu ah penkutyiyum kudumbavum athmahathya cheythu. Ah case ivar ellm othukki

  • @fihersongs8042
    @fihersongs8042 2 ปีที่แล้ว

    നിങ്ങൾ വേറെ പണിയില്ലാത്തവരാണോ🤔ജനങ്ങൾക്ക്ചിരികാനായി😄

  • @greenlifetipz4459
    @greenlifetipz4459 2 ปีที่แล้ว +9

    പണ്ടുള്ളോരു പറഞ്ഞിട്ടുണ്ട് ' പണത്തിനു മീതെ പരുന്തും പറക്കൂലാന്ന്...
    'പണം... പണം...പണം '

  • @mily2515
    @mily2515 2 ปีที่แล้ว +6

    Mr. Balachandran must not go these channels . You must only go to reporter channel who trusted you and gave you time to expose the truth . All these other channels are repeating all these same questions to raise there PR rating . You don’t have to prove them anymore . Court needs to prove you and your documents. As far all the people in India and abroad trust you and your words . Your words have never changed .

  • @baijub9291
    @baijub9291 2 ปีที่แล้ว +19

    ഇതൊന്നുമല്ല ചർച്ച പക്കാ ലോക്കൽ 2പേരും കിടന്നു വായതുറക്കുന്നു. ബൈജു കൊട്ടാരക്കരയും ജോർജ് സാറും ഒക്കെ ഉണ്ടേൽ ചർച്ച തകർത്തേനെ

  • @suniljohn3849
    @suniljohn3849 2 ปีที่แล้ว +1

    സജി നന്ത്യറ്റിനു ഇപ്പോൾ ആണ് ശ്വാസം നേരെ വീണത് രാഹുൽ ഈശ്വർ കൂടെ ഉണ്ടല്ലോ 😀😀പാവങ്ങൾ

  • @iqbalcalicut3109
    @iqbalcalicut3109 2 ปีที่แล้ว +13

    ഞായീകരണത്തിനായ് ചാനലുകളിൽ ഒരു സിറ്റിംഗ് 2 ലക്ഷം രൂപ വാങ്ങുന്ന ഈ കൂലി തൊഴിലാളികളുടെ മുന്നിൽ പരിഹാസ്യനാവാൻ ബാലചന്ദ്ര കുമാർ ഒരിക്കലും ഈ ചർച്ചയിൽ വരാൻ പാടില്ലായിരുന്നു

    • @jayachandranvn6535
      @jayachandranvn6535 2 ปีที่แล้ว

      ചാനലിൽ നിന്നും ഇവർക്ക്
      കാശ് കിട്ടുമോ?

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว

      Balachadran enna theettam panam vaangiyittaanu dileepinu pani koduthirikkunnath..

  • @darsanadas1038
    @darsanadas1038 2 ปีที่แล้ว

    ഇമ്മാതിരി ചാനൽ ചർച്ചകളിൽ പങ്കെടുക്കാതിരിക്കു ബാലചന്ദ്രകുമാർ. 🙏🏻🙏🏻🙏🏻

  • @soniyajoseph9241
    @soniyajoseph9241 2 ปีที่แล้ว +64

    Very good Mr Balachandrakumar. The real truth should come out.

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว +2

      E mairano..ivane kandaal ariyam thani fraud.. e mairane aathyam pidichu jailil idanam ..

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +1

      Yes balachandran sir 👍👌👌👌

  • @dileeshmalayilmalayil6965
    @dileeshmalayilmalayil6965 2 ปีที่แล้ว +2

    ഈ കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപോലെ സംസാരിക്കുന്ന ആളുകളെ ദയവുചെയ്ത് ചർച്ചക്ക് വിളിക്കരുത് 🙏🏻

  • @miniamma3939
    @miniamma3939 2 ปีที่แล้ว +26

    രാഹുൽ ഒരു പണിയും ഇല്ലാത്ത മനുഷ്യൻ

    • @abhijithmannazhi2404
      @abhijithmannazhi2404 2 ปีที่แล้ว

      Oru paniyum illa ennu parayaruth naattukarude theri vili andhassayi kelkkunnille

  • @anandhukrishnaps4538
    @anandhukrishnaps4538 2 ปีที่แล้ว +1

    𝘽𝙖𝙡𝙖𝙘𝙝𝙖𝙣𝙙𝙧𝙖𝙣 𝙨𝙪𝙥𝙚𝙧, 𝙜𝙧𝙚𝙖𝙩 👏👏🙏

  • @rubeenarubi3348
    @rubeenarubi3348 2 ปีที่แล้ว

    Balachandrakumar🙏🙏🙏

  • @arshavinyt1099
    @arshavinyt1099 2 ปีที่แล้ว +7

    സ്മൃതി അവന്മാരോട് തർക്കിക്കാൻ പറ്റുന്ന ഒരാളെ ഉള്ളൂ ആ ബൈജു കൊട്ടാരക്കരഅദ്ദേഹത്തെ വിളിക്കാമായിരുന്നു

  • @vijeeshvijayan7426
    @vijeeshvijayan7426 2 ปีที่แล้ว +1

    രാഹുൽ ഈശ്വർ എല്ലാ ചർച്ചയിലും ഇങ്ങനെ വാങ്ങി കൂട്ടുന്നത് ശീലമാക്കി മാറ്റിയിരിക്കുകയാണ്

  • @ishaqbp5751
    @ishaqbp5751 2 ปีที่แล้ว +209

    രാഹുലിന്റെ രാജ്യ സ്നേഹം തെളിയിക്കുന്നഷർട്ട്‌

  • @baburajp5652
    @baburajp5652 2 ปีที่แล้ว +1

    ഒച്ചവെച്ച് രക്ഷപ്പെടാം എന്നാണ് രാഹുൽ ഈശ്വറിന്റെ വിചാരം.അവന്റെ കാമകേളികൾ നാം ഒരു ടിവി ഷോയിൽ കണ്ടതാണ്.

  • @mayamol1972
    @mayamol1972 2 ปีที่แล้ว +138

    സത്യത്തിന് വേണ്ടി പോരാടുന്ന ബാലചന്ദ്രകുമാറിനെ ഞങ്ങൾ നെഞ്ചോട് ചേർക്കുന്നു....ഈ വാൽമാക്റികളെ അവഗണിച്ച് മുന്നോട്ട് പോകുക. ദൈവം താങ്കളോടൊപ്പമുണ്ട്.🙏👍🤝

  • @vinod2780
    @vinod2780 2 ปีที่แล้ว

    രണ്ടു വിവരം ഇല്ലാത്ത ആൾക്കാർ 😂😂ഇവരോട് ഒന്നും ബാലചന്ദ്രൻ സാർ മിണ്ടരുത് എന്നാണ് എന്റെ അഭിപ്രായം.

  • @deepthyanil2618
    @deepthyanil2618 2 ปีที่แล้ว +13

    ജയിലിൽ കിടക്കുന്നത് രാമായണം വായിക്കാനാണോ. സജി
    സ്മൃതി- താങ്കൾ സ്വയം കുരുക്കിലേക്ക് പോകണ്ട എന്ന് പറഞ്ഞു തടയുന്നു അതെന്തിനാണ്

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว

    രാഹുൽ ❤️👌