ഇതിപ്പോള്‍ ബിജെപി എംപിമാര്‍ അമിത് ഷായുടെ എതിരായ പോലെ 😂 അംബേദ്കര്‍ എന്ന് എപ്പോളും പറയാതെ ഭഗവാനെ വിളിക്കാൻ പറഞ്ഞിട്ട് ഇന്ന് ഫുൾ ടൈം ഭരണപക്ഷം ഒന്നടങ്കം " ജയ് ഭീം" വിളികള്‍ ആയിരുന്നു 😂😂😂
Jai bhim ap and telangana obc galude god aanu biggest state and obc people belive in jai bhim not jai shri ram .. but i will say lal salam ❤ .. viplavam vijayikatte ❤
ഇങ്ങള് ഇവിടെ കേരളത്തിൽ റിപ്പോർട്ടർ സ്റ്റുഡിയോ ഇരുന്നു ടേക്ക് എടുത്തോ അത് നരേന്ദ്രനെയും അമിത് ഭായിയെയും ഒരു രോമം പോവുന്ന കാര്യം പോലും അല്ല ഇങ്ങള പൊട്ടാസ്സിന് അവിടെ രക്ഷയില്ല പിന്നെ അല്ലേ ഇവിടെ ഇരുന്നു ടേക്ക് എടുക്കുന്നെ ചിരിപ്പിക്കല്ലേ അരുണേ, ജയ് ശ്രീറാം താങ്കളും വിളിക്കും 😅😅😅
ഇന്ത്യ മുന്നണി vs അദാനി മുന്നണി 💯 അംബേദ്കർ മുന്നണി vs സവർക്കർ മുന്നണി 👍
Ambedkar ine congrass ekkalathum avahelikkukayum challenge cheyukayum chaithittu ippo political milageinu use cheyuvaan nokkunnu. Ambedkar avattakalkku theerezhuthikodutha aslonnum allallo. BJPkku Ambedkar munneni , savarkkar munnani, Gandhi munnani, Patel munnani, Subhash C Bose munnani okke thanne valare vilappettathaanu.
Ambedhkkar vs Islam😅😅😅 athu oru kaalam
Congress 🎉
India
അദാനിയേ രക്ഷിക്കാൻ അംബേദ്കർ വിവാദം മനപ്പൂർവം മോഡിയും ഷായും ഉണ്ടാക്കി പക്ഷെ കാര്യം കയ്യിൽ നിന്ന് പോയി 👍
ഇളം നീല ഷർട്ടിട്ട് അരുൺ INDIA മുന്നണിക്ക് തൻറെ പിന്തുണ അറിയിച്ചിരിക്കുന്നു
EVM ഉള്ളിടത്തോളം കാലം ഒരു ജയ് ഭീമും ഒരു ദളിതനും ബിജെപിക്ക് ഭീഷണിയല്ല.
Dalithantte mothakachavadam congrass angu edukkenda.
ന്യായീകരിക്കാൻ "ഷൂജയ" ഇല്ലല്ലോ ഇന്ന് 😢😢
Jai Bhim 💪
ജയ് ശ്രീറാം എന്നത് ഒര് മന്ത്രമാണ് മുദ്രാവാക്യമല്ല.
ഇതിപ്പോള്‍ ബിജെപി എംപിമാര്‍ അമിത് ഷായുടെ എതിരായ പോലെ 😂 അംബേദ്കര്‍ എന്ന് എപ്പോളും പറയാതെ ഭഗവാനെ വിളിക്കാൻ പറഞ്ഞിട്ട് ഇന്ന് ഫുൾ ടൈം ഭരണപക്ഷം ഒന്നടങ്കം " ജയ് ഭീം" വിളികള്‍ ആയിരുന്നു 😂😂😂
Jai Bheem mudravakyam BJP ethirkkunna onnalla. Athintte attaperavakasam congrassino, jai bheem senakko illa. Congrassine kondu jai bheem vilippichathu BJP yude kazhivaanu.
Jai bhim ap and telangana obc galude god aanu biggest state and obc people belive in jai bhim not jai shri ram .. but i will say lal salam ❤ .. viplavam vijayikatte ❤
Mahabharathile bheem anno😢
Sujaya vimaanam kerii😂😂
Ippol sharikkum. Pappu ayath amitt sha😂😂
ഭീമൻ ആണോ 🥰🥰🥰
ഭീമൻ ആണെന്നോ? ചരിത്രമറിയില്ലല്ലേ?
Enik ariyavunna Bheem chota bheem ahnn...😂
Modani pettu 😂😂
Nokkiyirunno pedunnathu...
ഇങ്ങള് ഇവിടെ കേരളത്തിൽ റിപ്പോർട്ടർ സ്റ്റുഡിയോ ഇരുന്നു ടേക്ക് എടുത്തോ അത് നരേന്ദ്രനെയും അമിത് ഭായിയെയും ഒരു രോമം പോവുന്ന കാര്യം പോലും അല്ല ഇങ്ങള പൊട്ടാസ്സിന് അവിടെ രക്ഷയില്ല പിന്നെ അല്ലേ ഇവിടെ ഇരുന്നു ടേക്ക് എടുക്കുന്നെ ചിരിപ്പിക്കല്ലേ അരുണേ, ജയ് ശ്രീറാം താങ്കളും വിളിക്കും 😅😅😅
Vilikkum balalsanki vilikkum. Pishajinte puthranmaraya balalsankigel.
400>>>>>293😢😢
ഇപ്പോൾ ബിജെപി ജയ് ഭീം വിളിയാണ്.... ജയ് രാം അറബി കടലിൽ ബിജെപി എടുത്തെറിഞ്ഞു...😂😂😂
ഇത് അംബേദ്‌കറുടെ ഇന്ത്യ ആണ് അല്ലാതെ മോദനിയുടെ ഇന്ത്യ അല്ല 💯
എന്തിനൊ വേണ്ടി തിളയ്ക്കുന്ന കേരള മാപ്രകൾ 🤣
എന്തിനോ വേണ്ടി തിളയ്ക്കുന്ന കേരള മാപ്രകൾ 🤣🤣🤣