ദിലീപിനോട് പക തീർക്കാൻ ശ്രമിക്കുന്നെന്ന് രാഹുൽ ഈശ്വർ, ദിലീപിനെ പുണ്യാളനാക്കണ്ടെന്ന് ബൈജു കൊട്ടാരക്കര

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.8K

  • @REALITYGAMESSPOT
    @REALITYGAMESSPOT 2 ปีที่แล้ว +1653

    *"ആയിരം നടിമാർ ആക്രമിക്കപ്പെട്ടാലും ഒരു നടൻ പോലും ശിക്ഷിക്കപെടരുത്" ഇതാണ് രാഹുൽ ഈശ്വറിന്റെ Law😂😂😂*

    • @mariyamary975
      @mariyamary975 2 ปีที่แล้ว +4

      Ee kaalathum sthreekalk neethi kittillengil..😭

    • @ghaleelkm
      @ghaleelkm 2 ปีที่แล้ว

      അടിപൊളി...

    • @abhilashpt8447
      @abhilashpt8447 2 ปีที่แล้ว +5

      Naddimarre aaru peedipichallum vendilla.... Dileep shikshikyapedanam... Idhannu ningade law🤦‍♀️

    • @anoop6406
      @anoop6406 2 ปีที่แล้ว +5

      മ്മം ഒഞ്ഞു podaa

    • @sumeshzlittleworld4666
      @sumeshzlittleworld4666 2 ปีที่แล้ว +6

      പിന്നേ....... കോവാലനെ രക്ഷിക്കണം.

  • @samraj1448
    @samraj1448 2 ปีที่แล้ว +1838

    രാഹുൽ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം മറ്റൊന്നും പറയാനില്ല.

  • @sajanphilip8221
    @sajanphilip8221 2 ปีที่แล้ว +942

    ഇത് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഒരു സിനിമാ ഡയലോഗ് ആണ്.
    "നീ എവിടുന്ന് വന്നെടാ മരഭൂതമേ?"

    • @MITHUNFRANCIZ
      @MITHUNFRANCIZ 2 ปีที่แล้ว +12

      One correction,, its not "marabhootham"... Suitable word is "Marappazhu."

    • @Savarkar123
      @Savarkar123 2 ปีที่แล้ว +4

      Dileepine kudikkiyathanu bro..
      Dileepinte aaathi vechu pulsar sunikku quotation kodukkilla

    • @marygreety8696
      @marygreety8696 2 ปีที่แล้ว

      Bhoodham will attack u if you call this mannunni his name.

    • @athan_justin4279
      @athan_justin4279 2 ปีที่แล้ว +1

      Crct bro

    • @genuinebro2733
      @genuinebro2733 2 ปีที่แล้ว

      😂

  • @deenaphilip1738
    @deenaphilip1738 2 ปีที่แล้ว +220

    രാഹുൽ ഈശ്വർ ഇങ്ങനെത്തെ ചർച്ച കൊണ്ട് മാത്രം ജീവിക്കുന്ന ഒരാൾ ആണ്, അഹ് ഹൃദയം ആരും കാണാതെ പോകരുത്.

    • @georgevarghese3280
      @georgevarghese3280 2 ปีที่แล้ว +4

      അയാൾ പറഞ്ഞത് എന്താണ് തെറ്റ് ഒരാളെ തൂക്കി കൊല്ലണം എന്ന് ആരെങ്കിലും പറഞ്ഞാലുടൻ അയാളെ തൂക്കി കൊല്ലണോ

    • @linu4403
      @linu4403 2 ปีที่แล้ว

      Entoru parajaya janmam

    • @jishnukk2189
      @jishnukk2189 2 ปีที่แล้ว +1

      😂😂😂👍

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 2 ปีที่แล้ว +1

      നടിയെ ശെരിക്കൊന്നു ചോദ്യം ചെയ്താൽ മലയാളികൾ എല്ലാരും പൊട്ടന്മാർ ആകും.

  • @razyr9340
    @razyr9340 2 ปีที่แล้ว +121

    Ambi Rahul - we are with “Ira”
    Anniyan Rahul - I support Dileep

    • @Firasweb
      @Firasweb 2 ปีที่แล้ว +1

      അപ്പൊ remo?

    • @ananthu8534
      @ananthu8534 2 ปีที่แล้ว +6

      @@Firasweb ശബരിമല മൂത്രമൊഴിച്ചു അശുദ്ധമാക്കും എന്ന് പറഞ്ഞവൻ റെമോ രാഹുൽ 😅

  • @ummercool
    @ummercool 2 ปีที่แล้ว +1190

    രാഹുൽ ഈശ്വർ ദിലീപിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു...ഇനി ദിലീപിന്റെ കാര്യം കട്ടപ്പൊക 😄 ഇതിലും വല്യ എന്ത് ശിക്ഷയാണ് ദിലീപിന്😂

  • @dagan7771
    @dagan7771 2 ปีที่แล้ว +73

    ഞാൻ ഇരയായ നടിയുടെ കൂടെയാണ്, നടിക്ക് നീതി കിട്ടണം , പക്ഷെ നടി നുണ പറയുകയാണ് , അതുകൊണ്ട് നടിയെ ആരും സപ്പോർട്ട് ചെയ്യരുത് 😩😃
    എന്ന് ഓന്തും തലയൻ 🦎

    • @kausalyakuttappan2655
      @kausalyakuttappan2655 2 ปีที่แล้ว +1

      🤣🤣🤣

    • @ananthu8534
      @ananthu8534 2 ปีที่แล้ว

      അക്രമത്തിന് ഇരയായ നടിക്ക് നീതികിട്ടണം എന്നുള്ള തീവ്രഇടത് നയവും ദിലീപ് ശിക്ഷിക്കപ്പെടണം എന്നുള്ള തീവ്രവലത് നയവുമല്ല നമുക്ക് വേണ്ടത് .
      നടുക്കുള്ള ദിലീപ് രക്ഷപെടണമെന്നുള്ള സ്യൂഡോലിബറൽ നയമാണ് നമുക്ക് വേണ്ടത് .
      - വിശുദ്ധ രാഹുൽ (സ)

    • @pluviophile4751
      @pluviophile4751 2 ปีที่แล้ว

      😂

  • @pkbabu108
    @pkbabu108 2 ปีที่แล้ว +172

    ഇതിലും ഭേദം ദിലീപിന് നേരിട്ട് ബലാത്സംഗം ചെയ്യാമായിരുന്നു രാഹുൽ ഈശ്വർ വരെ ദിലീപിന്റെ കൂടയാ

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +36

    രാഹുൽ ; സത്യമാണ് പ്രധാനം.. പക്ഷേ അത് എനിക്ക് ബാധകമല്ല... എന്നാണ് രാഹുലിൻ്റെ വാദം...
    പിന്നെ രാഹുൽ ആരെയും പറയാൻ സമ്മതിക്കില്ല ..

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +1

      ഈ ഭൂമിയിൽ എല്ല ചാനലുകാർക്കും രാഹുൽ എന്തോ വലിയ സംഭവം ആണെന്ന തോന്നലാ അവന്റെ ആർപ്പ് വിളിയുo അട്ടഹാസവും കേൾക്കുമ്പോൾ തന്നെ വെറുപ്പാ

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว +1

      @@MR-jg8oy ചാനലുകാർ ഇങ്ങനെ ഒരു രസത്തിന് വേണ്ടി തന്നെയാണ് രാഹുലിനെ വിളിക്കുന്നത്, അല്ലാതെ രാഹുലിൻ്റെ വാദങ്ങൾ കേൾക്കാനായി അല്ല, ഒരു രസം...😀

  • @SK-bq7cv
    @SK-bq7cv 2 ปีที่แล้ว +41

    ഒരാൾക്ക് സംസാരിക്കാൻ അനുവദിക്കുന്ന സമയത്തിൽ ബാക്കി ഉള്ളവരെ 'mute' ചെയ്താൽ ഈ ബഹളത്തിനു പകരം ഒരു ചർച്ച കേൾക്കാമായിരുന്നു. എത്ര അലറിയാലും 'mute' ചെയ്യപെട്ടോണ്ട് തന്നെ ആരും കേൾക്കില്ല എന്നറിഞ്ഞാൽ മറ്റൊരാൾ സംസാരിക്കുമ്പോൾ ഇടയിൽ കേറി വന്നു 'ബ്ലാ ബ്ലാ' പറയാൻ ഉള്ള രാഹുൽ ഈശ്വറിനെ പോലുള്ളവരുടെ 'ത്വര' തനിയെ ഇല്ലാതായിക്കോളും. മാതൃഭൂമി ഈ രീതി ഭാവിയിലെ ചർച്ചയിലെങ്കിലും ഒന്ന് പരിഗണിക്കണം....🙏

    • @reonnk2294
      @reonnk2294 2 ปีที่แล้ว

      Eniki thoniyathu rahul samsarikupam anchor anu edayil keriyathu, example 1:57

  • @AK-op6xp
    @AK-op6xp 2 ปีที่แล้ว +800

    രാഹുലിനെ ചർച്ചക്ക് വിളിച്ച മാതൃഭൂമി ചാനലിന് നടുവിരൽ നമസ്കാരം 🙏🙏

    • @jahfarkenny1976
      @jahfarkenny1976 2 ปีที่แล้ว +15

      രാഹുലിനെയൊക്കെ പ്രമോട്ട് ചെയ്യരുത് pls

    • @ummerkundoor2549
      @ummerkundoor2549 2 ปีที่แล้ว +6

      paisa vaangi vannho raahul

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 ปีที่แล้ว

      @@jahfarkenny1976 enthe

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 ปีที่แล้ว

      Enthkond

    • @sarathbabu10459
      @sarathbabu10459 2 ปีที่แล้ว +16

      രാഹുൽ ഈശ്വർ ഒക്കെ തെറ്റിനെ സപ്പോർട്ട് ചെയുന്ന വ്യക്തി ആണ്.ചോറു കഴിക്കുന്നവന് കാര്യം അറിയാം,ആടിനേ പട്ടി ആക്കുന്ന ടീംസ് ആണ് ഇവരൊക്കെ

  • @vallivamika605
    @vallivamika605 2 ปีที่แล้ว +471

    രാഹുലും ലക്ഷങ്ങൾ പ്രതീക്ഷിക്കുന്നു.... ദിലീപിനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം....

    • @shahida8307
      @shahida8307 2 ปีที่แล้ว +8

      രാഹുൽ ഇങ്ങനെ കുറക്കരുത് ദിലീപ് മാത്രം ഉള്ളോ കേരളത്തിൽ സിനിമ നടൻ അവനോട് മാത്രം പക തോന്നൽ അവൻ ചെയ്ത പരിണിത ഫലം അവൻ തെന്നെ അനുഭവിക്കും രാഹുൽ അത് ആരാണെകിലും ശരി രാഹുൽ

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 ปีที่แล้ว +12

      അവൻ നന്നായി കുരയ്ക്കുന്നുണ്ട്🤪

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      @@joseph.m.xjoseph8557 poda

    • @linu4403
      @linu4403 2 ปีที่แล้ว +2

      Ivan naaku kondano jeevikunne

    • @christyyjohn991
      @christyyjohn991 2 ปีที่แล้ว

      ആട അയിന് നിനെക്കെന്താ

  • @exit7747
    @exit7747 2 ปีที่แล้ว +145

    ഈശ്വരാ ഈ ഈശ്വർ... ദുരന്തങ്ങളുടെ കൊടുമുടി

  • @NikhilSGiri
    @NikhilSGiri 2 ปีที่แล้ว +124

    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കം, ഒരുത്തനു/ഒരുത്തിക്കു ഒരു കഷ്ടകാലം വന്നാൽ അത് ആഘോഷിക്കാൻ സമൂഹം ഉണ്ടാകും.....

    • @noushad4563
      @noushad4563 2 ปีที่แล้ว +3

      അതാണ് സത്യം 👍

    • @man3429
      @man3429 2 ปีที่แล้ว

      മറ്റൊരുത്തന്/ ഒരുത്തിക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണല്ലോ.

  • @binumathew8326
    @binumathew8326 2 ปีที่แล้ว +174

    കുറച്ച് നാളുകൾക്ക് ശേഷം രാഹുൽ ചർച്ചയിൽ അലറാൻ വന്നതല്ലേ... രാഹുൽ പറയുന്നതു എല്ലാം ശരിയാണ്. അതു മാത്രമാണ് ശരി. അതേ ശരിയാകു.രാഹുലിന് 1 സെക്കൻറ് കൊടുക്കൂ അലറാൻ. പുള്ളിക്കാരൻ ഒന്നു അലറട്ട്...

  • @anjanak7816
    @anjanak7816 2 ปีที่แล้ว +117

    ഈ രാഹുൽ നെ ഒക്കെ എന്തിനാണ് ചർച്ച ക്ക് വിളിക്കുന്നത്.. തലക്കകത്തു വെളിച്ചം ഉള്ള ആരെയെങ്കിലും വിളിച്ചുകൂടെ??????

    • @mayaparvathy6926
      @mayaparvathy6926 2 ปีที่แล้ว +4

      Correct

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 2 ปีที่แล้ว +8

      Ennal pinne minnaminugine vilikkam mathiyo? 😆😆

    • @kasaragod5115
      @kasaragod5115 2 ปีที่แล้ว +1

      @@nandakumarvayaliparambu7426 2 മിനിറ്റ് ചിരിച്ചു 😅😅😅

    • @0811innu
      @0811innu 2 ปีที่แล้ว

      @@nandakumarvayaliparambu7426 🤣🤣

    • @linu4403
      @linu4403 2 ปีที่แล้ว

      Rahul inu etra daridryamo..parasyamayi support cheyan..verum tharayannu manasilayi

  • @jamunaanilkumar3007
    @jamunaanilkumar3007 2 ปีที่แล้ว +452

    ആ പെൺ കുട്ടി എത്രമാത്രം ദുഃഖം ആ രാത്രിയിൽ അനുഭവിച്ചു കാണും.അത് ആരും ചിന്തിക്കുന്നില്ല.
    ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വാലിന് തീ പിടിച്ചപോലെ കിടന്ന് വെപ്രാളം കാണിക്കുന്നത്.

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 ปีที่แล้ว +50

      കോവാലൻ തെറ്റ് ചെയ്തിട്ടുണ്ട്
      അകത്ത് പോകും,

    • @mhdsaheel9464
      @mhdsaheel9464 2 ปีที่แล้ว +15

      Koch kuttikalkk polum ariyam

    • @gaya98883
      @gaya98883 2 ปีที่แล้ว +13

      @Movie Reviews Thelivu nashippikan sremichu sakshikale swadhinikkan sremichu. Ithokke nthinanu.

    • @grandprime7397
      @grandprime7397 2 ปีที่แล้ว +8

      @Movie Reviewsvoice clip is evidence bro

    • @techmon345.
      @techmon345. 2 ปีที่แล้ว +12

      അവൾ ദിലീപിന്റെ കുടുംബം കലക്കിയതിനേക്കുറിച്ച് ഒരു വേവലാതിയും ഇല്ല അല്ലെ? അത് സാധാരണ ഞങ്ങൾ പെണ്ണുങ്ങളുടെ പണിയാണ് അല്ലെ? അതങ്ങ് സഹിച്ചോളണം.

  • @arjunraj823
    @arjunraj823 2 ปีที่แล้ว +272

    ഈ രാജ്യ സ്നേഹം തനിക് മാത്രേ ഉള്ളു എന്ന് കാണിക്കാൻ ആണോ..
    പതാക ഉടുപ്പിൽ തയ്ച്ചു പിടിപ്പിക്കുന്നത്.

    • @angrybird6597
      @angrybird6597 2 ปีที่แล้ว +2

      😁

    • @sujith2426
      @sujith2426 2 ปีที่แล้ว +26

      സംഘികളിലെ ഏറ്റവും മരമണ്ടൻ ഇങ്ങേരാണ് 🤭 സുരയും സന്ദീപ് ഒന്നും ഒന്നുമല്ല😂 എന്നാലും പിസി യെയും രാഹുൽ നെയും ഒക്കെ ചർച്ചക്ക് വിളിക്കേണ്ടി വരുന്ന ചാനലുകാരുടെ ഒരവസ്ഥ 🤭

    • @archanaskitchen890
      @archanaskitchen890 2 ปีที่แล้ว

      😂😂

    • @fadilfaaz8772
      @fadilfaaz8772 2 ปีที่แล้ว

      😅🤣

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว +1

      Avante jettinokkiyal sherikkum niramariyappattum vrithikkettavan

  • @soumyaaneesh2660
    @soumyaaneesh2660 2 ปีที่แล้ว +60

    രാഹുൽ ഈശ്വർ, ഈശ്വരാനുഗ്രഹം തൊട്ട് തേക്കാത്ത ഒരു ജന്മം. പുതിയ ജഡ്ജി ആണെന്ന് തോന്നുന്നു 😀😀

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 ปีที่แล้ว +38

    രാഹുലിന് നാവിനു കുറച്ചു നീളം ഉള്ളത് കൊണ്ട് ആരെയും പറയാൻ അനുവദിക്കുന്നില്ല

  • @beingnavn5532
    @beingnavn5532 2 ปีที่แล้ว +38

    രാഹുലിന്റെ വാക്കുകൾ കേട്ട് ശ്രീജിത്ത് പെരുമന കരയുന്നു.. ആദ്യമായിട്ടാണ് ആരെങ്കിലും പേട്ടനെ സപ്പോർട്ട് ചെയ്യുന്നത്.. സാധാരണ പെരുമന ഏകാന്തതയിലായിരുന്നു.. 😏

  • @shamlisoniyat7330
    @shamlisoniyat7330 2 ปีที่แล้ว +78

    കോടതിയിൽ തെളിവിനാണ് പ്രാധാന്യം സത്യത്തിനല്ല, ദിലീപാണ് ഇതിനു പിന്നിലെന്നു മനുഷ്യർക്ക്‌ മനസ്സിലായിട്ടുണ്ട്, ബാക്കി അയാൾക്ക്‌ കിട്ടുന്നത് അയാളുടെ ഭാഗ്യനിർഭാഗ്യം പോലിരിക്കും, ഇനി ആരു കിടന്നു ന്യായയീകരിച്ചിട്ടും കാര്യമില്ല, ദിലീപിന്റെ കപടമുഖം ലോകം കണ്ടു, ഇല്ലങ്കിൽ അവൻ നുണപടിശോധനക്ക് സ്വയം തയാറാവട്ടെ

  • @moidumashreq
    @moidumashreq 2 ปีที่แล้ว +81

    രാഹുൽ നിങ്ങൾ എന്തു പറന്നാലും ഞങ്ങൾ വിശ്വസിക്കില്ല

  • @georgejohn2959
    @georgejohn2959 2 ปีที่แล้ว +20

    Sathyam para Rahul - "Ethra kitti?" 😆

  • @archanamohan4034
    @archanamohan4034 2 ปีที่แล้ว +49

    എല്ലാരും പെണ്ണ് കുട്ടിയോടൊപ്പം ആണ്.. രാഹുൽ ദീലിപിനൊപ്പം

  • @ansahafeed8215
    @ansahafeed8215 2 ปีที่แล้ว +405

    യഥാർഥ പ്രതിയെ ശിക്ഷിക്കുമ്പോഴല്ലേ ഇരക്ക് നീതി കിട്ടൂ

    • @subheeshsubi354
      @subheeshsubi354 2 ปีที่แล้ว +48

      ചില ആളുകൾക്ക് ദിലീപിനെ ശിക്ഷിച്ചാലേ നീതി കിട്ടൂ

    • @rijeshcheeku7222
      @rijeshcheeku7222 2 ปีที่แล้ว +39

      ഇപ്പോൾ കണ്ടു വരുന്നതും അത് തന്നാണ് 🤔. തെറ്റുകാരാണെങ്കിൽ.. ശിക്ഷിക്കണം.. 🤔പക്ഷെ.. പറഞ്ഞു പറഞ്ഞു... ദിലീപിനെ.. പ്രതിയാക്കൻ ശ്രമിക്കുന്ന പോലെ തോന്നിപോകുന്നു 🤔

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 2 ปีที่แล้ว +5

      Sathyam

    • @achooss8283
      @achooss8283 2 ปีที่แล้ว +5

      @@rijeshcheeku7222 അതെ അതുതന്നെയാണ് നടക്കുന്നത്

    • @malu8977
      @malu8977 2 ปีที่แล้ว +4

      @@rijeshcheeku7222 pinne ithinoke pinnil cash erinja aal aaraan??? Aaa 1.5 crore pull pole erinj koduthene enn paranjath aaraan?? Ath kooovalan thanne aan..

  • @fzdfzd8978
    @fzdfzd8978 2 ปีที่แล้ว +387

    രാഹുൽ നല്ലവണ്ണം ദിലീപിനും വേണ്ടി കുരക്കുന്നുണ്ടല്ലോ... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 ปีที่แล้ว +4

      അതെ.

    • @jithinjoseph9241
      @jithinjoseph9241 2 ปีที่แล้ว +6

      10 lakhs okeya kodukune

    • @myworld_dreamworld
      @myworld_dreamworld 2 ปีที่แล้ว +16

      രാഹുലിനും കൊടുക്കാമെന്ന് പറഞ്ഞു കാണും ഒരു പങ്ക്.

    • @unknowngirl74
      @unknowngirl74 2 ปีที่แล้ว +4

      Sathyam

    • @User-x9o8i
      @User-x9o8i 2 ปีที่แล้ว +17

      ദിലീപിന്റെ എന്തൊരു കാര്യം പറഞ്ഞാലും അപ്പൊ കുറെ പേര് ക്യാഷ് കാശ് എന്ന് പറഞ്ഞു കുര തുടങ്ങും 🤣🤣🤣🤣

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +287

    ഇതിൽ കുറെ പേരും ദിലീപിന്റെ ഭാഗത്ത് കുറെ ആള്ക്കാര് ദിലീപിനെതിരെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല ഉണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം

    • @Lalu-q2h
      @Lalu-q2h 2 ปีที่แล้ว +24

      ഇത് കാണുന്ന നമ്മൾ ആണ് പൊട്ടൻമാർ😂

    • @karthikasukumar2840
      @karthikasukumar2840 2 ปีที่แล้ว +10

      He is done wrong or else why does he have to bribe a witness? N why he has to go to jail on his initial period

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 ปีที่แล้ว +7

      നിങ്ങൾ ദിലീപിന്റെ ഭാഗത്താണെന്ന് മുന്നത്തെ കുറേ comments കണ്ടപ്പോൾ മനസ്സിലായതാണ് 😏 ഈ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്ന് പറഞ്ഞു ന്യായീകരിക്കുന്നത് പേട്ടൻ ഫാൻസും PR പണിക്കാരുമാണ് അല്ലാതെ താങ്കൾ പറഞ്ഞപോലെ കുറേ പേരൊന്നുമില്ല, അയാൾക്ക് വേണ്ടി comment ഇടുന്ന accounts ശ്രദ്ധിച്ചാൽ മനസ്സിലാവും.. അവനു മാത്രമല്ല ഈ മൂടുത്താങ്ങികൾക്കും തിരിച്ചടി കിട്ടുന്ന ഒരു കാലം വരും, ഒരുത്തി സ്വന്തം കൂട്ടുകാരിയെ വഞ്ചിച്ചു മൊഴിമാറ്റിയിട്ട് ഇപ്പൊ ആത്മഹത്യക്ക് ശ്രമിച്ചെന്ന് കേട്ടല്ലോ അതിന്റെ സത്യം എന്തായാലും അവളൊന്നും ഇനി സമാദാനം അനുഭവിക്കില്ല. ഈ പണവും പദവിയുമൊന്നും എന്നും ഉണ്ടാവില്ലല്ലോ..

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 ปีที่แล้ว +3

      @@user-zz5zv3oj4y onnu poda mone😂😂😂 dillep❤❤

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 ปีที่แล้ว +3

      @@RoshanRoshan-nc8eq നീ പോടാ ചിറിനക്കി 😏

  • @deepus7712
    @deepus7712 2 ปีที่แล้ว +29

    Rahul is supporting dileep , apo dileep nte karyam theerumanam aayi

  • @hadibaby2033
    @hadibaby2033 2 ปีที่แล้ว +1

    രാഹുൽ പറഞ്ഞത് ശരിയാണ്

  • @jithinvarghese620
    @jithinvarghese620 2 ปีที่แล้ว +69

    സീരിയസ് ആയി മണ്ടത്തരം പറയുന്ന പൊട്ടൻ വന്നല്ലോ..🤭🤣🤣🤣

  • @zenspirit3576
    @zenspirit3576 2 ปีที่แล้ว +148

    ഈ രാഹുൽ ഈശ്വർ pc george ഒക്കെ എന്തിൽ എങ്കിലും ഇടപെടുവാണേൽ അതിൽ തട്ടിപ്പുണ്ടെന്ന് ഉറപ്പിക്കാം 😂 കാരണം രണ്ടും നല്ല അവസരവാദികൾ ആണ്.

    • @freddy-us5ey
      @freddy-us5ey 2 ปีที่แล้ว +2

      Avar prathikke vendi paid ayit debate il pankedukkunnavar anu.... Pani illathe nadakkunna Rahul nu kovalan 5 lakh kodthu

    • @harisharis1217
      @harisharis1217 2 ปีที่แล้ว +3

      അതെ ഇവർ രണ്ടു പേരും അനുകൂലിക്കുന്നു എങ്കിൽ ശ്രദ്ധിക്കണം തീർച്ചയായും ദിലിപ് തെറ്റ് ചെയ്തിട്ടുണ്ട്

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +1

      Sudapi

    • @linu4403
      @linu4403 2 ปีที่แล้ว

      Oru ilanakki ppatti koode

  • @letuslive1912
    @letuslive1912 2 ปีที่แล้ว +135

    പ്രശ്നം കോടതിയിലാണ് / ഇവരൊക്കെ എന്തിന് വഴക്കടിക്കുന്നോ ആവോ 🤔

    • @haris5761825
      @haris5761825 2 ปีที่แล้ว

      Yes alla pinney

    • @nizamudeena739
      @nizamudeena739 2 ปีที่แล้ว +1

      kodathiyilanu pinne ivanmar enthinu kurakkunnu

    • @steenakv4245
      @steenakv4245 2 ปีที่แล้ว

      😂😂😂😂😂

  • @hadibaby2033
    @hadibaby2033 2 ปีที่แล้ว +1

    ശരിയാണ്... ദിലീപ് തെറ്റ് ചെയ്തിട്ടില്ല

  • @jithuammu5979
    @jithuammu5979 2 ปีที่แล้ว +1

    ദിലീപ് തെറ്റുകാരാനല്ലെന്നു തെളിഞ്ഞാൽ ഈ ചാനലുകളൊക്കെ ഇവിടെ തന്നെ ഉണ്ടാകുമോ?? 😆

  • @soumyavenu5111
    @soumyavenu5111 2 ปีที่แล้ว +231

    രാഹുൽ ഈശ്വാർ എന്തൊരു ദുരന്തം ഇയാളെ ആരും വിളിച്ചു ചർച്ചക്ക്

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 ปีที่แล้ว +24

      കോവാലൻ്റെ പൈസ വാങ്ങി കുരയ്ക്കുന്ന നായ രാഹുൽ: പിന്നെ നുണ മന.

    • @janeesht8582
      @janeesht8582 2 ปีที่แล้ว +2

      soumya chechi... enga pettan rich daa

    • @User-x9o8i
      @User-x9o8i 2 ปีที่แล้ว +7

      നിങ്ങളൊക്കെ ആരുടെ കാശ് വാങ്ങിയിട്ടാണ് ഇങ്ങനെകിടന്നു കുരക്കുന്നത് 😸😸😸

    • @mhdsaheel9464
      @mhdsaheel9464 2 ปีที่แล้ว

      Correct

    • @jtsays1003
      @jtsays1003 2 ปีที่แล้ว +1

      This is democracy,prathikku polum vakkel und,don't be a prejudice

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +90

    രാഗുൽ ഗോപാലനോട്‌ ഒപ്പം ആണ്

  • @VRCINEMAS138
    @VRCINEMAS138 2 ปีที่แล้ว +45

    ആ , രാഹുലിന് ഒരു 10 കോടി കൊടുക്കാം ...നന്നായി സംസാരിച്ചു.

  • @hannacorreya7726
    @hannacorreya7726 2 ปีที่แล้ว +8

    രാഹുല്‍ പറഞ്ഞത് Correct

  • @bilumon9592
    @bilumon9592 2 ปีที่แล้ว +3

    രാഹുൽ 👍👍

  • @AARUSWibes
    @AARUSWibes 2 ปีที่แล้ว +98

    ദിലീപ് ആണ് ചെയ്തതെന്ന് എല്ലാരെക്കാളും ബോധം ഇരക്കു ഉണ്ട്

    • @meeramullasseril353
      @meeramullasseril353 2 ปีที่แล้ว +4

      iraykku aa bodhyam undennu paranjilla

    • @AARUSWibes
      @AARUSWibes 2 ปีที่แล้ว

      @@meeramullasseril353 ആര് പറഞ്ഞു ഇല്ല എന്ന്... ഇര മൊഴി കൊടുത്തത് കൊണ്ട് തന്നെ ആണ് ആദ്യം അവൻ അകത്തു കിടന്നത്....

  • @danjac2010
    @danjac2010 2 ปีที่แล้ว +354

    Rahul just wants to show his debating skills

    • @lijisebastianjinny
      @lijisebastianjinny 2 ปีที่แล้ว +3

      yes 😀

    • @HANUMANDASAN
      @HANUMANDASAN 2 ปีที่แล้ว +19

      Three reasons why dileep is innocent....
      Money money money...

    • @songeesong
      @songeesong 2 ปีที่แล้ว +6

      Is this called debating, I do not think so

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 ปีที่แล้ว +2

      @@songeesong 30 sec kodukanam

    • @truthfinder6879
      @truthfinder6879 2 ปีที่แล้ว +3

      This is not debating skills...this is Vallanthi skills & ochcha vekkals.... Trainer - Arnab goswami.

  • @davdjoseph5500
    @davdjoseph5500 2 ปีที่แล้ว +74

    ഇന്നത്തെ അവസ്ഥ നോക്കിയാൽ ദിലീപിന് ജാമ്യം ലഭിച്ചതിനു തുല്യം ആണ് 🙄🙄

  • @niyashirvlog3639
    @niyashirvlog3639 2 ปีที่แล้ว +14

    സന്തോഷം എന്റെ മനസിലുള്ളതൊക്കെ ഈ sir പറഞ്ഞു. I like it. മനപ്പൂർവം ദിലീപിനെ കുടുക്കാണ്. 👌

  • @adamkanyadi9471
    @adamkanyadi9471 2 ปีที่แล้ว +1

    കോടതി ദിലീപിനെ കുട്ടക്കാനാകുന്നതിന്ന് മുമ്പ്
    മാധ്യമങ്ങൾ കുട്ടക്കാരനാകും

  • @hastomcreations7518
    @hastomcreations7518 2 ปีที่แล้ว +38

    രാഹുൽ കഥയറിയാതെ ആടുന്ന ആട്ടം... പേട്ടൻ ഫാൻസിന് രോമാഞ്ചം

  • @edits2427
    @edits2427 2 ปีที่แล้ว +160

    രാഹുലിന്ന് പ്രാന്തണോ ഇവനെയൊക്കെ എന്തിനാണ് ചർച്ചക് vilikunnath

    • @arsalarsal4
      @arsalarsal4 2 ปีที่แล้ว

      🤪🤪🤪🤪😏😏😏😏😏

    • @user-keraleeyan
      @user-keraleeyan 2 ปีที่แล้ว

      Money matter's

    • @bubblyforever819
      @bubblyforever819 2 ปีที่แล้ว

      Why? Are you scared of truth coming out?

  • @jaleeljaleel7
    @jaleeljaleel7 2 ปีที่แล้ว +46

    രാഹുൽ ഈശ്വരൻ ദിലീപ് താങ്കൾക്ക് എത്ര പൈസ തന്നു ദിലീപിനെ സപ്പോർട്ട് ചെയ്ത് പറയാൻ ഇതെല്ലാം ഇര കേൾക്കുകയാണ് അത് രാഹുൽ ഈശ്വർ ഓർക്കണം

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 ปีที่แล้ว +5

      ഈ രാഹുൽ ദിലീപിനേക്കാൾ വിഷം തന്നെ.

    • @bubblyforever819
      @bubblyforever819 2 ปีที่แล้ว

      How much money Bhavana offered you?

  • @travel-sd9242
    @travel-sd9242 2 ปีที่แล้ว +10

    എല്ലാവർക്കും ദിലീപിനെ അങ്ങട് ലോക്കെയ്യണം..
    രാഹുൽ crct..

  • @shailajashailaja856
    @shailajashailaja856 2 ปีที่แล้ว +2

    രാഹുൽ 💪💪💪

  • @satharkspuram9492
    @satharkspuram9492 2 ปีที่แล้ว +23

    ഈ വിഷയത്തിൽ എന്തിനാണ് രാഹുലിനെ വിളികുന്നത്

    • @dilnathharshan5454
      @dilnathharshan5454 2 ปีที่แล้ว

    • @kuvallamvlogs
      @kuvallamvlogs 2 ปีที่แล้ว +1

      Peedanum sahicha kuttiyude avastha aarum manasilakunnilla. Swanthum veettil undakumbozhe padikoo.

  • @sheeladevidevi1874
    @sheeladevidevi1874 2 ปีที่แล้ว +174

    രാഹുലിന്റെ കുടുംബത്തിലെ പെൺകുട്ടിക്കാണ് ഇത്‌ സംഭവിച്ചതെങ്കിൽ ഈ ആൾ ഇങ്ങനെ കുരക്കുമോ 😡

    • @emilmohan1000
      @emilmohan1000 2 ปีที่แล้ว

      oru m....nanu avan...veruthe kittiya kashinu kurackunnu...pacha themmaditharam allathenthu...

    • @techmon345.
      @techmon345. 2 ปีที่แล้ว +9

      ചീലാദേവി, മാനംമര്യാദയ്ക്ക് ഇരിക്കുന്ന പെൺക്കൊച്ചിന് ഇങ്ങനെയൊന്നും വരില്ല. കുടുംബം കലക്കാൻ നടക്കുന്നവർക്ക് ഇത്‌വല്ല ഇതിലും വല്ലത് സംഭവിച്ചെന്നിരിക്കും.

    • @loknathsanthosh6442
      @loknathsanthosh6442 2 ปีที่แล้ว +3

      @@techmon345. Kavya aanu kudumbam kalakki allathe aakramikkapetta nadi alla

    • @prabi9154
      @prabi9154 2 ปีที่แล้ว +1

      പൈസ മതി ഇവറ്റകൾക് ഒക്കെ...

    • @MC-jm6hx
      @MC-jm6hx 2 ปีที่แล้ว +2

      @Bleeding RED ശീലാദേവിക് അങ്ങനെ ഒന്നും ഇല്ല. അവർക്കു ദ്രോഹിക്കാൻ ആണായിട്ട് ഒരു ഇരയെ കിട്ടണം. ഇല്ലെങ്കിൽ സ്വന്തം വീട്ടിലെ ആണുങ്ങൾക്കെതിരെയും പീഡനം ആരോപിക്കും

  • @shaimavp3134
    @shaimavp3134 2 ปีที่แล้ว +62

    ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ ശിഷിക്കണം രാഹുൽ തന്റെ കുടുംബത്തിലുള്ളവർക്ക് ആർക്കെങ്കിലും ഇങ്ങനെ സംഭവിച്ചാൽ താൻ പ്രതിയുടെ ഭാഗത്ത് നിൽക്കോ

  • @sumayyayahya5120
    @sumayyayahya5120 2 ปีที่แล้ว +21

    രാഹുൽ ഈശ്വർ ഞാൻ പറയാൻ ആഗ്രഹിച്ച മുഴുവൻ കാര്യങ്ങളും താങ്കൾ പറഞ്ഞു അതിൽ ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഒരാളെങ്കിലും ഇത്രയും സത്യസന്ധമായും മീഡിയയുടെ മുൻപിൽ വന്നിരുന്നു ദിലീപിനു വേണ്ടി ഒന്ന് സംസാരിക്കാൻ കഴിവുള്ള ആണൊരുത്തൻ ഈ ലോകത്ത് ഉണ്ട് എന്ന് എനിക്ക് മനസ്സിലായത് ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു

  • @omanakuttan2747
    @omanakuttan2747 2 ปีที่แล้ว +1

    Good rahul super

  • @subash8406
    @subash8406 2 ปีที่แล้ว +24

    Rahuletta carect അണ് പറഞ്ഞത് 🙏 ഇത് പറയുമ്പോൾ ബാക്കി ഉള്ളവർ പറയും രാഹുൽ ക്യാഷ് vangitundavum എന്ന് അതല്ലേ നമ്മുടെ ആളുകൾ😀

  • @sabithasunny8890
    @sabithasunny8890 2 ปีที่แล้ว +105

    Why Rahul is Shouting??
    How much you shouts, the people knew that Dileep is the master brain of this incident.
    With money and Power
    Dileep is manipulating the truth..
    Do not call Rahul for any discussions, he doesn't how to speak or behave in a debate.
    Always breathless and shouts...

    • @binunairgoa
      @binunairgoa 2 ปีที่แล้ว +1

      Athe...Dileep thanne.

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +2

      Any evidence

    • @neerajasuresh1111
      @neerajasuresh1111 2 ปีที่แล้ว +2

      Enna pinne pulsar suni dileepnu kathezhuthyathinu pakaram mohanlalino mammotyko ezhuthya poraayirunno

    • @sanviews9819
      @sanviews9819 2 ปีที่แล้ว +1

      Shouting out not going to help Rahul....

    • @bubblyforever819
      @bubblyforever819 2 ปีที่แล้ว

      Bhavana and all her friends have money and power too.

  • @Mindteacher986
    @Mindteacher986 2 ปีที่แล้ว +31

    Y is Rahul shouting?? Everyone else is talking so calm 🙄

  • @songbp580
    @songbp580 2 ปีที่แล้ว +1

    Rahul super👍👍👍👍

  • @reshmakrishna1502
    @reshmakrishna1502 2 ปีที่แล้ว +1

    Rahul bro👍👍

  • @techmon345.
    @techmon345. 2 ปีที่แล้ว +136

    ബൈജുവിന്റെ നിരന്തരമായ വൈകാരികമായ ഇടപെടലുകൾ കാണുമ്പോൾ ദിലീപിനെ തൂക്കിക്കൊല്ലുന്നത് കാണാൻ കാത്ത് നിൽക്കുന്നത് പോലെയാണ് തോന്നുന്നത്.

    • @lekhalekha6504
      @lekhalekha6504 2 ปีที่แล้ว +10

      ഇത് കാണുമ്പോൾ മനസിലാകുന്നത് അതാണ്

    • @basheer.p2566
      @basheer.p2566 2 ปีที่แล้ว +16

      അവനെപ്പോലെ കുറച്ച് ആളുകൾ ചേർന്ന് വ്യക്തിവൈരാഗ്യം തീർക്കുകയാണ്

    • @mahimachacko6706
      @mahimachacko6706 2 ปีที่แล้ว +3

      Baiju kottarakara kodathiyod chodhikkum dileepinte aarachar ayi njan vannottennu.athupole kalip und pulliykku.😂😂😂

    • @prabi9154
      @prabi9154 2 ปีที่แล้ว +6

      എല്ലാർക്കും ദിലീപ് നോട് കലിപ്പ് ഉണ്ട്. അതല്ലേ ചെയ്തു വച്ചേക്കുന്നെ...

    • @binunairgoa
      @binunairgoa 2 ปีที่แล้ว +3

      What Baidu said is correct..Dileep is a pakka criminal

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +54

    രാഹുൽ എൻഡിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @rajeshb488
    @rajeshb488 2 ปีที่แล้ว +16

    തെറ്റ് തെളിയുന്നതുവരെ കുറ്റ ആരോപിത൯ മാത്രമാണ്

  • @vishak4599
    @vishak4599 2 ปีที่แล้ว

    Words 💯👍

  • @juwelbabyuk8806
    @juwelbabyuk8806 2 ปีที่แล้ว +1

    രാഹുൽ പറയുന്നത് സത്യം

  • @arunkrishnacalicut8587
    @arunkrishnacalicut8587 2 ปีที่แล้ว +70

    Beware of Rahul eeshwar a pakka fraud.

    • @renyroy4095
      @renyroy4095 2 ปีที่แล้ว +4

      yes, he talks and debates well for dileep

  • @soumyas7413
    @soumyas7413 2 ปีที่แล้ว +372

    Rahul talks as if he knows better than anybody on this case.

    • @janeesht8582
      @janeesht8582 2 ปีที่แล้ว +4

      engal pettan rich daa

    • @meenar4784
      @meenar4784 2 ปีที่แล้ว +11

      Ee Rahul enna mandan balachandrakumar movie venda ennu vachu ennu enthurappil aanu parayunnae... avanu veruthe vayittalakkan mathre ariyu

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว +17

      ഫ്രാങ്കോ ബിഷപ്പ് പിസി അണ്ണനെ വീട്ടിൽ പോയി കണ്ടതുപോലെ കേസ് ജയിച്ചാൽ ദിലീപ് കോടികളും കൊണ്ട് വീട്ടിൽ വരുമെന്ന് കരുതിയാകും 😆

    • @jtsays1003
      @jtsays1003 2 ปีที่แล้ว +1

      You know better than everyone?

    • @twinkle3106
      @twinkle3106 2 ปีที่แล้ว +2

      Oh really ano setta sabarimala issue il e pottan paranjathekee valare crct auirunu

  • @gokul2809
    @gokul2809 2 ปีที่แล้ว +32

    ഈ രാഹുൽ ഈശ്വറിനെ അറഞ്ചം പറ ഞ്ചം ട്രോളാൻ ട്രോളൻമാർ മുൻ കൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു😂 നല്ല ഒരു കോമാളിയാണ്

  • @midhunep3561
    @midhunep3561 2 ปีที่แล้ว +16

    നീതിക്കൊപ്പം.. ദിലീപിനൊപ്പം.. 🔥

    • @sruthi6042
      @sruthi6042 2 ปีที่แล้ว +1

      രണ്ടും നടക്കുമോ

    • @midhunep3561
      @midhunep3561 2 ปีที่แล้ว

      @@sruthi6042 nadakkum..

  • @bindukj6577
    @bindukj6577 2 ปีที่แล้ว +2

    ഇവിടെ ആരും ഭാവനയെ ഓർക്കുന്നു പോലുമില്ല

  • @fazal4455
    @fazal4455 2 ปีที่แล้ว +149

    ഇവനെ ആരാ സാമൂഹിക നിരീക്ഷകൻ എന്ന് tittle കൊടുത്തത് അവനെ ആദ്യം കൊടുക്കണം 👊

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 ปีที่แล้ว

      👍👍👍👍👍👍 സങ്കികളുടെ നിഴൽ കണ്ടാൽ ഇവൻ സങ്കി. അങ്ങിനെയുള്ളവൻ സത്യത്തിന്റെ കൂടെ നിൽക്കുമോ?

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      Poda

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      @@joseph.m.xjoseph8557 Pods jihadists

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +63

    ചില സാമൂഹ്യ നിരീക്ഷകനെ കാണുമ്പോൾ ചാനൽ തന്നെ മാറ്റിക്കളയും ... അത്രയ്ക്ക് .........

    • @bharathchandran8281
      @bharathchandran8281 2 ปีที่แล้ว

      എന്നിട്ട് തിരിച്ചുവന്നു കമന്റ്‌ ഇടും

    • @IAmTired163
      @IAmTired163 2 ปีที่แล้ว

      @@bharathchandran8281 comment idanam.. Viewers nte comments channel nu review cheyanam

  • @SReddy-zm5pt
    @SReddy-zm5pt 2 ปีที่แล้ว +74

    രാഹുൽ പറയുന്നത് ശരിയാണ്, കോടതി തീർമനിക്കട്ടെ നിങ്ങൾ എന്തിനെ തമ്മിലടിച്ചു ചാകുന്നത്.
    തെറ്റ് ആര് ചെയ്താലും ശിക്ഷിക പടണം, അത് ദിലീപ് അല്ല വേറെ ആരായാലും അങ്ങനെ തന്നെ, പക്ഷെ തെറ്റ് ചെയ്‌തോ ഇല്ലയോ എന്നുള്ളത് തെളിയട്ടെ

  • @rayanranu7533
    @rayanranu7533 2 ปีที่แล้ว +1

    Rahul 👍

  • @mathewdaniel9239
    @mathewdaniel9239 2 ปีที่แล้ว

    You are right

  • @manafmanaf2867
    @manafmanaf2867 2 ปีที่แล้ว +25

    ഇങ്ങനെ ഉള്ളവർക്ക് സപ്പോർട്ട് ചെയ്യുന്നത് എന്തൊക്കെയോ മുന്നിൽ കണ്ടു കൊണ്ടാണ്

  • @kishorkichu2047
    @kishorkichu2047 2 ปีที่แล้ว +54

    ദിലീപിനെ അനുകൂലിച്ചു പറഞ്ഞാൽ പ്രശ്നം. ദിലീപിനെ എതിർത്തു പറഞ്ഞാൽ പറഞ്ഞ ആൾ നല്ലവൻ. ആർക്കും ഒരു കുഴപ്പവും ഇല്ല

    • @aashiqsofficial
      @aashiqsofficial 2 ปีที่แล้ว +7

      സത്യമാണ് ബ്രോ, കുറേ നാളായി ഈ പൊറാട്ട് നാടകം കാണുന്നത് 😄

    • @SMK-pi6rc
      @SMK-pi6rc 2 ปีที่แล้ว +5

      കാരണം തെളിവ് ദിലീപിന് പ്രതികൂലമാണ്

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +1

      @@SMK-pi6rc what

    • @abhiabhiram5311
      @abhiabhiram5311 2 ปีที่แล้ว

      @@SMK-pi6rc ennal case close aavathentha😂

    • @SMK-pi6rc
      @SMK-pi6rc 2 ปีที่แล้ว

      @@abhiabhiram5311 പെട്ടെന്ന കേസ് ക്ലോസ് ആകും പേടിക്കണ്ട.. അതോടെ ദിലീപും ക്ലോസ് ആകും

  • @venugopal2227
    @venugopal2227 2 ปีที่แล้ว +137

    Rahul eswar is born to make a difference in whatever issue he addresses, just to catch the attention....

  • @harikrishnanm6713
    @harikrishnanm6713 2 ปีที่แล้ว +2

    മാതൃഭൂമി യുടെ വില പോയി. തനി ചുവന്ന പാർട്ടി പൊക്കൽ ന്യൂസ്‌ ചാനൽ മാത്രം ആയി തരം താണ്.

  • @dr_hashir_hzn
    @dr_hashir_hzn 2 ปีที่แล้ว +1

    Rahul eeswar ❤️

  • @rjwonderworld9034
    @rjwonderworld9034 2 ปีที่แล้ว +12

    രാഹുൽ 🔥🔥

  • @axiomservice
    @axiomservice 2 ปีที่แล้ว +9

    എത്ര കിട്ടി രാഹുൽ ചേട്ടാ ..ദേശീയ പതാക തോളിൽ വേചൊണ്ട് വന്നിരിക്കുന്നു...ഛർദ്ദിക്കാൻ..ഫുൾ.

  • @techmon345.
    @techmon345. 2 ปีที่แล้ว +9

    രാഹുൽ ഈശ്വരിൻ്റെ അഭിപ്രായം വളരെ ശെരിയാണ്. അൽപമെങ്കിലും തീയില്ലാതെ പുക ഉണ്ടാവില്ലല്ലൊ? യഥാർത്ഥത്തിൽ ഇതിന്റെയെല്ലാം കാരണം ഭാവന ദിലീപിന്റെയും മൻജുവിന്റേയും കുടുംബ ജീവിതത്തെ തകർത്തതല്ലെ? ആരും അതിനേക്കുറിച്ചൊന്നും പറയാത്തതെന്തേ? ഭാവനയുടെ പേരിൽ ദിലീപിനോടുള്ള ശത്രുത തീർക്കാൻ ചിലർക്ക് വീണ് കിട്ടിയ ഒരവസരം. അല്ലാതെ ഇക്കൂട്ടർക്ക് ഭാവനയോടുള്ള സങ്കടം കൊണ്ടാണെന്ന് ആരെങ്കിലും കരുതുന്നുണ്ടൊ?

    • @steenakv4245
      @steenakv4245 2 ปีที่แล้ว +3

      എനിക്കും, ഇതേ അഭിപ്രായം ആണ് സുഹൃത്തേ, ആ കുട്ടിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ, നമ്മൾ ഒക്കെ എത്ര അവിഹിതങ്ങൾ മുന്നിൽ കാണുന്നു, അത് അവരുടെ ഭർത്താവിനോടോ, ഭാര്യയോടൊ പോയി പറഞ്ഞു അവരുടെ മനസമാധാനം കളയുന്നുണ്ടോ, പിന്നെ ദിലീപിനു പണവും, പ്രശസ്‌തിയും ആയപ്പോൾ മൊത്തത്തിൽ, എല്ലാവർക്കും കണ്ണുകടിയായി, ഭാവന യെ നായികായാക്കി കൊണ്ട് വന്നത് ദിലീപ് ആണെന്ന് പറയുന്നുണ്ട്, പിന്നെ ഇത്രയും നാൾ ഈ ബാലചന്ദ്രൻ എവിടെയായിരുന്നു.. ഇത്രയും നാൾ ഇത് സത്യമാണെങ്കിൽ ഒളിച്ചു വച്ചതിനു ആദ്യം അയാൾക്കിട്ട് പൊട്ടിക്കണം

  • @Exploringkerala05
    @Exploringkerala05 2 ปีที่แล้ว +7

    ഇങ്ങനെ ഓക്കേ താങ്ങാതെ രാഹുലെ....... 🔥

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 2 ปีที่แล้ว +1

    സത്യം ജയിക്കും 💯🔥

  • @СудхакаранНамбиар
    @СудхакаранНамбиар 2 ปีที่แล้ว +45

    Why Rahul is shouting?

    • @truthfinder1524
      @truthfinder1524 2 ปีที่แล้ว +1

      Dileep ആണ് കുറ്റക്കാരൻ എന്ന് നിങ്ങൾക്ക് എങ്ങനെ മനസിലായി

    • @СудхакаранНамбиар
      @СудхакаранНамбиар 2 ปีที่แล้ว

      I didn't tell anything. രാഹുൽ ഷൌട്ട് ചെയ്യുന്നതെന്തിനാണെന്നേ ചോദിച്ചുള്ളൂ.

    • @Happy-soul-secret
      @Happy-soul-secret 2 ปีที่แล้ว +4

      A fool is known by his speech and wise man by silence....
      Rahul is not only a fool also a stupid.

  • @psychogirl12345
    @psychogirl12345 2 ปีที่แล้ว +21

    രാഹുൽ. ഒന്നു. മനസ്സിലായി ദിലീപ്. ഫ്രീ ആയിട്ടു. രാഹുലിന് സിനിമ കൊടുകണം. ഒന്നുപോടോ രാഹുൽ

  • @DMark6003
    @DMark6003 2 ปีที่แล้ว +14

    രാഹുൽ ഈശ്വർ ❤️👍🏻

  • @sheejamaniyil5061
    @sheejamaniyil5061 2 ปีที่แล้ว

    രാഹുൽ.💜💝😍

  • @indhiranarayanan764
    @indhiranarayanan764 2 ปีที่แล้ว +1

    പക്ഷേ ബാലചന്ദ്രകുമാർ പണ്ട് ചെയ്തുപോയ ഒരു തെറ്റിനെ ഒരാൾ സാക്ഷി ഉണ്ട്

  • @NikhilRajp87
    @NikhilRajp87 2 ปีที่แล้ว +90

    ഇനി കോടതി വിധിക്കുന്നതിനു മുൻപ് ഒരു വിഷയത്തിലും ഈ രാഹുൽ എന്ന് പറയുന്നവനെ അഭിപ്രായം പറയാൻ വിളിക്കരുത്. അവൻ കോടതി പറയുന്നതിന് മുൻപ് ഒരു കേസിലും അഭിപ്രായം പറയാത്ത പോലെ.

  • @sudharmaudayan3256
    @sudharmaudayan3256 2 ปีที่แล้ว +16

    രാഹുൽ ഈശ്വർ.. 👌

  • @siva-lo6ve
    @siva-lo6ve 2 ปีที่แล้ว +9

    Dileep💞💞💞

  • @suchindath6905
    @suchindath6905 2 ปีที่แล้ว

    ബൈജു കൊട്ടാരക്കര, ഈ ചിരി എപ്പോഴും കാണണം മുത്തേ 😀

    • @suchindath6905
      @suchindath6905 2 ปีที่แล้ว

      ബൈജു ഇരുന്ന് അങ്ങ് പുളകം കൊല്ലുവാണല്ലോ... വ്യക്തി വിരോധം ഉണ്ടെങ്കിൽ ആണുങ്ങളെ പോലെ തീർക്കണം ബൈജു

  • @pctitan6252
    @pctitan6252 2 ปีที่แล้ว +1

    രാഹുൽ 👌

  • @bijukk7858
    @bijukk7858 2 ปีที่แล้ว +40

    രാഹുൽ എന്ന സത്യവാൻ പണം കിട്ടിയാൽ ആർക്കു വേണ്ടിയും എത്ര വേണമെങ്കിലും ഒച്ച വെക്കും

  • @Annuuuuu1
    @Annuuuuu1 2 ปีที่แล้ว +39

    ബൈജു കൊട്ടാരക്കരക്ക് പക ആണ് ദിലീപിനോട്

    • @fahadmuneerkm8877
      @fahadmuneerkm8877 2 ปีที่แล้ว +2

      ഇത് കുറെ ആയി ഈ ചെങ്ങായി ഇങ്ങനെ

    • @prasadprasad9154
      @prasadprasad9154 2 ปีที่แล้ว +2

      ബൈജുവിന് സിനിമയിൽ പച്ചപിടിച്ച എല്ലാവരോടും പക ആണ്... ആരേലും ഒരു ഗുണ്ട് ആയിട്ട് വന്നാൽ അതിനെ പൊക്കി പിടിച്ചു വരും.. ചൊറി പറി യുടെ ഉസ്താദ് ആണ് ബൈജു

  • @bhanuhemajith123
    @bhanuhemajith123 2 ปีที่แล้ว +9

    ദിലീപിനോട് എന്താ ആൾക്കാർക്ക് ഇത്ര ശത്രുത . സാധുവായ മനുഷ്യൻ ആയതോണ്ട് ആകും 🥱

  • @369JP
    @369JP 2 ปีที่แล้ว +5

    രാഹുൽ പറഞ്ഞത് പരമ സത്യം "

  • @mujeebpoovanmala8603
    @mujeebpoovanmala8603 2 ปีที่แล้ว +35

    ബാലചന്ദ്രകുമാർ സിനിമ വേണ്ട ന്നു വച്ചു ഒരൂസംശയവും ഇല്ല നീ പറഞ്ഞത് കൊണ്ട് അതൊട്ട് മാറാനും പോകുന്നില്ല രാഹുലേ ഇവനും ദിലീപിന്റെ ആളാ