എന്ത് കൊടും തെറ്റ് ചെയ്താലും ; ചോറ്, നന്ദി..... എന്നു പറഞ്ഞ് വന്ന്, ചൊറിഞ്ഞ വർത്തമാനം പറയരുത്. ദൈവത്തിന്റെ മുമ്പിൽ..... ഏത് തെണ്ടി തെറ്റ് ചെയ്താലും , ധൈര്യം വരുമ്പോൾ അത് പറയുന്നതാണ് മനുഷ്യത്വം. ഉണ്ട ചോറിന് നന്ദി കാണിയ്ക്കണ്ടത് കൊടും ക്രിമിലനിലോടല്ല. അത് ഫ്രാൻകോ ആയാലും ദിലീപായാലും അല്ലങ്കിൽ ഏത് സാമൂഹ്യദ്രോഹിയായാലും! ഈ കെന്നഡി..... എപ്പോഴും ക്രിമിനലുകളെ ന്യായികരിക്കാൻ മാത്രമാണ് , ചാനൽ ചർച്ചയിൽ വരാറുള്ളത്?
ചോറു തിന്നാലും ചായ കുടിച്ചാലും ങ്ങൾ കുറ്റത്തിനു കൂട്ടുനിൽക്കാനാവില്ല. കെന്നഡി ഫ്രാങ്കോക്കും ദിലീപിനും വേണ്ടി വാദിക്കുന്നു. ജനങ്ങൾ വിശ്വസിച്ചു കഴിഞ്ഞു ദിലീപാണ് പ്രതി എന്ന്
നികേഷ് സർ... ദിലീപിനെതിരെ ചാനെൽ തുറന്നു വെച്ചു പുലഭ്യം പറയുന്നു നല്ല ചാനൽ... പിന്നെ ബാലേട്ടാ ആ... കരിമ്പിൻകാല ചോദിച്ച ഒറ്റ ചോദ്യം ഉള്ളു... തിന്ന ചോറിനു നന്ദി കാണിക്കുന്നെന്നു പകരം.. തിന്നു വിശപ്പ് മാറ്റുന്ന കൂടെ റെക്കോർഡിങ് ഒരു സൈഡിൽ കൂടെ.... ഇങ്ങേരെ കോടതി എങ്ങനെ വിശ്വാസ്യത കാണിക്കണം... കുറെ ആളെ വിളിച്ചു കൂട്ടി ഒറ്റക്കിരുന്നു സംഗഗാനം പാടുന്ന നികേഷ്
@@anoop6406 ഇവിടെ എനിക്ക് രാഷ്ട്രീയം ഇല്ല,,,, ഒരു പാർട്ടിയിലും ഇല്ല,, ആ പെൺകുട്ടിക്ക് വേണ്ടി ഇദ്ദേഹം സംസാരിച്ചു,,, ആരെയും ഒന്നിനെയും ഭയക്കാതെ,,, അതെനിക്കിഷ്ടപ്പെട്ടു
ഇതാകണമെടാ ജേർണലിസ്റ്റ് ..ഇയാൾ cpm ഓ എന്ത് കുന്തമോ ആകട്ടെ പക്ഷേ വേറെ ഒരു മാമാ ചാനലും ഇതെടുക്കാൻ പേടിച്ചപ്പോൾ റിപ്പോർട്ടർ എന്ന ചാനൽ ഇല്ലായിരുന്നെങ്കിൽ ഇത് പുറം ലോകമറിയില്ലായിരുന്നു..
മിസ്റ്റർ കെന്നടി കത്തോലിക്കാ സഭയിൽ നിന്നും പണം വാരിക്കൂട്ടി ജീവിതം വലിയ അദ്ധ്വാനമില്ലത്ത സുഖലോലുപധയിൽ എത്തിച്ചു. അതിനാൽ അയാൾ കത്തോലിക്കാ സഭയിലെ എല്ലാ സെക്സ് റാക്കറ്റിനും, കള്ളത്തരത്തിനും, കൊള്ളത്തരത്തിനും അഛന്മാർക്കും, ബിഷപ്പു മാർക്കും എല്ലാ ------ പരിപാടിക്കും കൂട്ടുനിന്നു, ഇനിയും നിൽക്കും അതുപോലെ ദിലീപിന്റെ കൈയ്യിൽ നിന്നും കുറച്ചു കിട്ടി അതിൽ അതിൽ കെന്നഡിക്ക് നന്ദിയുണ്ട്
ബാലചന്ദ്രകുമാർ ഒരുനേരം ദിലീപിന്റെ ചോറുണ്ടിട്ടുണ്ടെങ്കിൽ അയാൾ ദിലീപിന്നോട് നന്ദി കാണിക്കണമത്രേ. അങ്ങനെയെങ്കിൽ ദിലീപിന് സിനിമയിൽ ഒരു തുടക്കം കൊടുത്തത് വിനയനാണ്. ദിലീപ് ആദ്യം തിരിഞ്ഞു കുത്തിയത് വിനയനെയാണ്. അതു പോലെ മറ്റു പലരോടും ദിലീപ് ചതിചെയ്തിട്ടുണ്ട്. അപ്പോൾ ഈ നന്ദികാണിക്കൽ ദിലീപിന് ബാധകമല്ലേ
@@radxb directors actors avar തമ്മിൽ പലതും ഉണ്ടാകും. ദിലീപ് നന്ദി കാണിച്ചില്ലെങ്കിലും അയാളെ ദ്രോഹിക്കാൻ പോയിട്ടില്ലല്ലോ. പിന്നെ ദിലീപ് ന തുടക്കം കൊടുത്തത് വിനയൻ അല്ലാ. ഈ പുഴയും കടന്ന്, അത് കമൽ ആണ്. സല്ലാപം, ഡയറക്ടർ ഓർമയില്ല. Ithu randum ആണ്, ദിലീപ് nu break അയത്. .
ദിലീപിൻ്റെ വീട്ടിൽവന്ന് ചായയോ ഭക്ഷണങ്ങളോ കഴിച്ചിട്ടുള്ളവർ ദിലീപിൻ്റെ എല്ലാ തെറ്റുകൾക്കും കൂട്ടുനിന്നു നന്ദി കാട്ടണം എന്നു നിങ്ങളുടെ സ്വന്തം കെന്നഡി കരിമ്പിൻകാല
ദിലീപ് തെറ്റ് ചെയ്തവനാണന്ന് ആർക്കും അറിയാം. പക്ഷേ ഈ ബാല ക്ഷദ്രൻ മനുഷ്യത്ഥ്രപരമായി ഇയാൾ ഇരയുടെ ഭാകത്ത് അല്ല ആയിരുന്നെങ്കിൽ ഇയാൾ കാലങ്ങളായി റിക്കോടിങ്ങ് ചെയ്യുന്നതിന് പകരം ദിലീപിന്റെ ചെറ്റത്തരങ്ങൾക്ക് എതിരെ പ്രതികരിക്കുകയും പോലീസിൽ വിവരം അറിക്കണമായിരുന്നു. ഇയാൾ കച്ചവടം നടത്തുകയാണ്.
ദിലീപിനെ ആദ്യകാലകഘട്ടങ്ങളിൽ പലരും ചോറു കൊടുത്തിരുന്നു. അദ്ദേഹം എത്രപേരോടു നന്ദി കാണിച്ചു..? ആരോടെക്കെ നന്ദികേടു കാണിച്ചു...? നന്ദികേട് കാണിക്കാതെ ആരെങ്കിലും പെട്ടന്ന് കേടിശ്വരന്മാർ ആയിട്ടുണ്ടോ..? ഒരു സംശയം ചോദിച്ചതാണ്...?!
ബാലചന്ദ്രകുമാർ ചെയ്യുന്ന നീച പ്രവർത്തനം അത് അന്ന് വെളിപ്പെടുത്തും ആയിരുന്നെങ്കിൽ ഈ മനുഷ്യനെ നമുക്ക് അംഗീകരിക്കാൻ പറ്റുമായിരുന്നു അല്ലാത്തപക്ഷം ദിലീപിനെ സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഈ മനുഷ്യനെയും ശിക്ഷിക്കണം വരും തലമുറയ്ക്ക് ഒരു ചീറ്റിങ്ങ് ഉള്ള അവകാശം കുത്ത് അയച്ചിട്ട് ഒരു മനുഷ്യനാണ് ബാലചന്ദ്രകുമാർ വരും തലമുറയെങ്കിലും ഇത്തരം നീച പ്രവർത്തികൾ ഒപ്പം കാണുമ്പോൾ അന്ന് തന്നെ ബഹുമാനപ്പെട്ട കോടതിയെ അറിയിക്കണം എന്ന ഒരു സൂചന വ്യക്തത വരുത്തണമെങ്കിൽ ദിലീപ് കുറ്റക്കാരനാണെങ്കിൽ ബാലചന്ദ്രകുമാർ അതിലും വലിയ കുറ്റക്കാരനായി ബഹുമാനപ്പെട്ട കോടതി കാണണംഎന്ന് ഞാൻ ആഗ്രഹിക്കുന്നു
ഇത് കെന്നടിയല്ല, വെറും കണ്ണാടിയാണ്. ഇയാളുടെ മകളെ മുന്നിലിട്ട് പീഡിപ്പിച്ചാലും ഇയാൾ കുനിഞ്ഞിരുന്നു ദിലീപ് കൊടുത്ത ചോറ് വാരിത്തട്ടും...! പാവമേ...പാവം......
നികേഷ് ചേട്ടാ.. നിങ്ങൾ Super ആണ്. പിന്നെ ഈ കെനഡിയെ എന്തിന് ഈ ചർച്ചയിൽ വിളിച്ചു.ഇങ്ങേര് ഇതിനെ കുറിച്ച് എന്തു പറയാൻ. ചർച്ചയ്ക്ക് വന്ന് ഊളത്തരം മാത്രം പറയുന്നതു കെനഡിയുടെ ഒരു വിനോദമാണ്. സിസ്റ്റർ അഭയ കേസ് കോടതി വിധിയിലും ചർച്ചയിൽ വന്നു പ്രതികൾക്ക് വേണ്ടി വാദിച്ച് സ്വയം നാണംകെടുന്നത് കണ്ടതാണ്. ഇങ്ങേർക്ക് ഇപ്രകാരം ഉള്ള വിഷയത്തിൽ ആരോപണവിധേയരായി നിൽക്കുന്നവരുടെ ഒപ്പം നിൽക്കാൻ പ്രത്യേക താല്പര്യമാണ്.എന്നിട്ട് സാക്ഷികളെ കുറിച്ച് തോന്നിവാസവും പറയും.
കുറ്റം ചെയ്തിട്ടും അയാൾ ഒരു സെലിബ്രിറ്റി ആയതുകോണ്ണ്ട് മാത്രം ആണ് ഇങ്ങനെ നീണ്ടുപോകുന്നെ വല്ല സാധാരണ കാരും ആയിരുന്നേ ശിക്ഷയും കൊടുത്തിട്ടു കേസ് ഡയറി മടക്കിയേനെ
പണവും ക്രിമിനൽ ബുദ്ധിയും അയാൾ ഒരു സെലിബ്രിറ്റി കൂടെ ആണെങ്കിൽ എന്ത് തെറ്റ് ചെയ്താലും അതിൽ നിന്ന് ഊരി പോരാം എന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു
തീർച്ചയായും ബാലചന്ദ്രകുമാർ ചതിയനാണ് വഞ്ചകൻ ആണ് അവൻ എന്തോ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അഞ്ചുവർഷക്കാലം എടുത്തു അവൻ ഒരു കാര്യം തുറന്നു പറയാൻ ഇത്രയുംകാലം അവൻ അവർ കണ്ടു എന്ന് വ്യക്തമായി പറയണം എങ്കിൽ അതിന്റെ കൂടെ ഇവനും കണ്ടു കാണില്ല ഇവനിൽ ഒരുപാട് കള്ളങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് ബാലചന്ദ്രകുമാർ നുണ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് ദിലീപിനെയും നുണ പരിശോധന നടത്തണം ഇതിൽ ആരാണ് യഥാർത്ഥ കള്ളൻ എന്ന് നമുക്ക് മനസ്സിലാകണമെങ്കിൽ നുണപരിശോധന കൂടിയേതീരൂ
ബാലചന്ദ്രകുമാർ ആദ്യം അറിഞ്ഞിരുന്നില്ല ദിലീപ് ആണ് അതെന്നു, എന്നാൽ അത് ബാലു മനസിലാക്കി എന്നറിഞ്ഞു കൂടെ നിർത്താൻ ശ്രെമികയായിരുന്നു ദിലീപ്. മനസാക്ഷി ഉള്ള കാരണം ആണ് തെളിവുകൾ ശേകരിച്ചതും മരണഭയം ഉണ്ടായിട്ടും പുറത്തു പറഞ്ഞതും, അത്രയും തെളിവുണ്ടായിട്ടും തെളിയിക്കാൻ പാടുപെടുന്നു, അല്ലാതെ അദ്ദേഹം എന്ത് വേണം ഞാൻ ഇങ്ങനെ കേട്ടു എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ
നികേഷ് ji തകർത്തു 1. ഞാൻ ഇരക്കൊപ്പം തന്നെയാണ് 👍💐 2. ബാലചന്ദ്രകുമാറിന് പകരം kennediye അവിടെ കയറ്റി ഇരുത്തിയത് , അപ്പോൾ ദിലീപിന്റെ കഞ്ഞികുടിച്ചത്തിന്റെ നന്ദി ആയിട്ട് ഒരു പെൺകുട്ടിയുടെ മാനം നഷ്ടപ്പെട്ടതിനെ കണ്ടില്ലെന്നു വെയ്ക്കും 💐👍
പണ്ടു കാലത്ത് നാട്ടിൻപുറങ്ങളിലെ വീടുകളിൽ ചാവാലിപ്പട്ടിയെ വളർത്തുമായിരുന്നു !!! കുറച്ചു പഴംകഞ്ഞിവെള്ളത്തിൽ തലേന്നാളത്തെ കപ്പപ്പുഴുക്കിട്ട് കൊടുത്താൽ കപ്പു കപ്പെന്നു തിന്നേച്ചു രാവെളുക്കുവോളം കുരയ്ക്കും !!!! കാത്തോലിക്കാസഭയുടെ വിഴുപ്പു ചുമക്കാൻ നാലുപണം കൂലിക്കു പോയ കറമ്പൻ കാള ഒരു പുതിയ കച്ചോടം കണ്ടുപിടിച്ചു !!! ആരും അറയ്ക്കുന്ന അഴുക്കു വാരിയാൽ കൈ നിറയെ കാശ്കിട്ടും !!! അങ്ങനെ ഫാദർ റോബിനു വേണ്ടി അഴുക്കാടി !!! പൂതൃക്കയ്ക്കും കൊട്ടൂരാനും സ്റ്റെഫിക്കും വേണ്ടി മലം വാരി !!!! ഒടുവിൽ ഫ്രാങ്കോയ്ക്കുവാണ്ടി അതിസാരം പിടിച്ച അമേദ്യം വാരി ചുമന്നു കുറെയേറെ സമ്പാദിച്ചു കാണും !!!! സീസൺ മോശമായി ഇരുന്നപ്പോൾ ദിലീപിന് ശർദ്യതിസാരം വന്നു!!! മേലേന്നും കീഴേന്നും പൊട്ടി ഒഴുകി !!! കേറിവീണുപിടിച്ചു കറമ്പൻ കാള !!! ഇതേ ലൈൻ ഏറ്റുപിടിച്ച മറ്റൊരു വായാടിയാണ് p c ജോർജ് !!! എന്തിനാണ് നികേഷ് ഈ അതിസാരം കോരി നാറിയ, ചാവാലിപ്പട്ടികളെയെല്ലാം വിളിച്ചു വരുത്തി മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് ??????????
ദിലീപിനോട് :നിങ്ങൾ നിങ്ങളെ ന്യായികരിക്കാൻ ഈ കെന്നടിയെപോലെയുള്ള മണ്ടന്മാർക്ക് പൈസകൊടുക്കാതിരിക്കുക.. കാരണം, ഇപ്പോൾ നിങ്ങൾക്ക് ശിക്ഷ കിട്ടിയാൽ ജീവപര്യന്ധം ആയിരിക്കും.. ഇമ്മാതിരി ആളുകളുടെ ന്യായികരണം കേട്ടാൽ അത് ചിലപ്പോൾ നിങ്ങൾക്ക് തൂക്കുകയർവരെ നേടിത്തരും.. ഞാൻ ഞങ്ങൾ കേരളം ഇരയ്ക്കൊപ്പം.. ബഹുമാനം ബാലേട്ടനോടും നികേഷേട്ടനോടും
ബാലചന്ദ്രകുമാർ എന്ന വ്യക്തി ദിലീപ് എന്ന പെണ്ണുപിടിയനോട് ക്യാഷ് വാങ്ങിയെങ്കിൽ ആയാൽ ചെയ്ത ജോലിക്കുള്ള ക്യാഷ് അല്ലേ വാങ്ങിയത്.. അല്ലാതെ പെണ്ണുപിടിക്കാനും പെണ്ണിനെ പീഡിപ്പിക്കാനും കൂട്ടുനിന്നതിന്റെ ക്യാഷ് അല്ലല്ലോ? അങ്ങനെ ആയിരുന്നെങ്കിൽ ദിലീപിന്റെ മൂടുതാങ്ങികൾ പറയുന്നതെങ്കിൽ കുറ്റമില്ല... ഇതൊക്ക അവനവന്റെ വീട്ടിൽ ഉണ്ടാവണം.. അപ്പോൾ അതിന്റ വേദന മനസ്സിലാവൂ...
ദൈവമേ... നിക്കഷേട്ടനെ കാത്തോളണേ........ റിപ്പോർട്ടർ പ്രമോദേട്ടനെ ഓർമ വരുന്നു... സത്യത്തിനും ന്യായതിനും കൂടെ നിൽക്കുന്നവന് ഇന്നത്തെ കാലത്തു മരണം ആണ് കാത്തു നിൽക്കുന്നത്... നികിഷേട്ടാ നിങ്ങളൊരു ഹീറോ തന്നെയാണ്.....
മഞ്ജു വിനെ കളഞ്ഞു കാവ്യയെ സ്വീകരിചതി ൽ എതിർ പ്പുണ്ട് അത് ദീലീപിന്റെ വ്യക്തി പരമായ കാര്യം... പക്ഷെ ഒരു പറ്റം ആളുകൾ ഒരു വ്യക്തി നശി പിക്കാൻ ഇറങ്ങി യിരിക്കുന്നു സത്യം ബ ഹു മാനപ്പെ ട്ടകോടതി തെളിയിക്കും..... ഇര യ് ക് നീതിലഭി ക്കണം ദിലീപ് കുറ്റകാരൻ ആണോ എന്ന് കോടതി പറയട്ടെ
Nikesh Sir hats off.. Well said.. ഇരക്കൊപ്പം മാത്രം.. U proved urself..👏👏കെന്നടിയെ പോലെ ഉള്ളവർ ലോകം തലകീഴേ മറിഞ്ഞാലും മൃഗങ്ങളുടെ കൂടെയെ നിക്കൂ.. As usual.. Balu sir orikalum പറയാതിരിക്കുന്നതിലും എത്രയോ നല്ലതാണ് ഇപ്പോ എങ്കിലും പറഞ്ഞത്.. Better late than never..
@@gvrmedia6326 അങ്ങനെ താങ്കൾക്ക് 100 % ഉറപ്പ് ഉണ്ടെങ്കിൽ അത് തെളിയിക്കാൻ താങ്കളെ പോലുള്ളവർ ദിലീപിനെ സഹായിക്കുക.. Prove it.. ഈ audio യിൽ ഉള്ള sound ദിലീപിന്റെ അല്ല എന്ന് dileep ഒരിടത്തും പറഞ്ഞതായി കേട്ടില്ല..
Well said nikesh. അമ്മയോടോ. പെങ്ങളോടോ. മകളോടോ. സ്നേഹം ഉള്ള എല്ലാരും ഈ കുട്ടിയോടൊപ്പം കാണുംഎനിക്കു ഉറപ്പാണ് . എതിർക്കുന്നവർക്ക്. നിങ്ങൾക്കും ഇല്ലേ ഇതൊക്കെ എങനെ സപ്പോർട്ട് ചെയ്യാൻ തോനുന്നു കഷ്ട 😔😔😔😔
എന്നാ ചെയ്യാനാ ഫ്രാങ്കോയുടെ കൈയിൽ നിന്നും എന്തൊക്കെയോ വാങ്ങീട്ടു അയാളെ വെള്ള പൂശി കാണിച്ചവനാ ഈ കെന്നടി. ഫ്രാങ്കോയെ വെറുതെ വിട്ടു എന്നാലും ജനങ്ങളുടെ മനസ്സിൽ അയാൾ ഇപ്പോഴും തെറ്റുകാരൻ തന്നെ
ദിലീപിന്റെ ചോറു തിന്നതിനുള്ള നന്ദിയാണ് കെന്നഡി കുരക്കുന്നത്.... വളർത്തുന്നെങ്കിൽ ഇതു പോലെയുള്ള നായ്ക്കളെ വളർത്തണം... German Shepherd, Rottweiler, Labrador ഒക്കെ വെറുതെയാ...
ദിലീപ് കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ഇയാൾ പിന്നെയും ദിലീപ്മായിട്ടുള്ള ബന്ധം എന്തിന് തുടർന്നു? സഹായം ചോദിച്ചത് ഒരു സുഹൃത്ത് എന്ന നിലയിലാണ് എന്ന് ഇയാൾ തന്നെ പല പ്രാവശ്യം പറഞ്ഞു, സുഹൃത്താണെന്ന് പറഞ്ഞു തോളിൽ കയ്യിട്ട് നടന്നിട്ട് അവസാനം യുദാസിനെ പോലെ ഒറ്റി. ഇയാൾ ഇത്രക്ക് വലിയ പുണ്യാളനായിരുന്നെങ്കിൽ ദിലീപിന്റെ കള്ളകളി അറിഞ്ഞ ദിവസം തന്നെ ഒന്നെങ്കിൽ പോലീസിൽ അറിയിച്ചേനെ അല്ലെങ്കിൽ ദിലീപുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചേനെ, എന്നിട്ട് ഇപ്പൊ വലിയ പുണ്യാളൻ ചമയുന്നു ചെറ്റ
തെറ്റ് തെറ്റാണെന്നും ശരി, യെശരിയാണെന്നും പറയാനുള്ള തിരിച്ചറിയാനുള്ള നികേശിന്റെ മാധ്യമ ധർമം നിറവേറ്റുന്നതിൽ പുലർത്തുന്ന ധാർമികതയെ അഭിനന്ദിക്കുന്നു - മറ്റു ചാനൽ അവതാരകരിൽ നിന്നും വ്യത്യസ്ത ത പുലർത്തുന്ന താങ്കൾക്ക് സധൈര്യം മുന്നോട്ടു പോകാൻ യാതൊരു തടസങ്ങളും ഉണ്ടാകില്ല.
ഇരക്ക് നീതി കിട്ടണം. അത് ഓക്കേ. പക്ഷെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷ കിട്ടണം. But. ബാലചന്ദ്രൻ കഴിഞ്ഞ 8 വർഷത്തോളം ദിലീപിന്റെ ചോറുണ്ടു കോടികൾ വാങ്ങിയിട്ട് വീണ്ടും പണം കിട്ടാതെ വന്നപ്പോൾ ഇപ്പോൾ കുറ്റബോധം കൊണ്ട് സത്യം പറഞ്ഞതാണ്. എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്. അയാൾ കാണിച്ചത് തെണ്ടിത്തരം ആണെന്ന്
ഇപ്പോൾ മനസ്സിലായില്ലേ പ്രാങ്കൊ അച്ഛനെ എന്ത് കൊണ്ടാണ് ഈ കരിമ്പിൻ കാലൻ എന്ത് കൊണ്ടാണ് support ചെയ്യുന്നത് എന്ന്. ... പ്രാങ്കൊ അഛനിൽ നിന്ന് കോടികൾ വാങ്ങി നക്കിയ ഈ കരിമ്പിൻ കാലൻ പ്രാങ്കൊ എന്ത് പൊക്രിതരം ചൈതാലും അച്ഛനെ തന്നെ സപ്പോർട്ട് ചെയ്യുന്നു.. very simple.. തുഫ്ഫ്ഫ്ഫ്.. കരിംപിൻ കാലൻ.. 😏😏😏
ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം - പക്ഷെ ... ഈ ബാലചന്ദ്രകുമാർ അവൻ ഒരു ലോക ഉഡായിപ്പാണെന്ന് അവൻ്റെ മുഖത്ത് നോക്കിയാലറിയാം......... പിന്നെ...... നികേഷ് കുമാർ വല്യ പുണ്യാളനാകണ്ട......... ഉണ്ടചോറിനെ റ നന്ദികാണിക്കാതെ പോയപ്പോ കേരളത്തിൽ ഒരു സിംഹത്തിനെ മൂത്രമൊഴിക്കാൻ സമ്മതിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നല്ലോ....... അങ്ങുമിങ്ങും പോയിട്ട് ഉണ്ടചോറിൻ്റെ നന്ദികാട്ടി നികേഷ് വന്നില്ലേ ........ ബാലചന്ദ്രകുമാർ വിശുദ്ധനാണെന്ന് ആരും കാണാത്ത മുഖവിലയ്ക്കെടുക്കാത്ത - ഇന്ത്യാവിഷൻ പോലെ ഉടനെ പൂട്ട് വീഴുന്ന ഈ ചാനലിനെ കഴിയൂ....... അതൊക്കെ പോട്ടെ..... ബാലചന്ദ്രനെ മുൻനിർത്തി കളിച്ച ഈ ശിഖണ്ഡി വേഷത്തിന് എത്ര തരുമെന്നാ ദിലീപ് ആശാൻ പറഞ്ഞെ..........
Nigesh sir oru karyam matram e charchak varunnavarod paranjal madhi e charcha TH-cam. Upload kazhinadhin sesham aa comments. Nokia vera onnum venda appol aaa kilavan kenadikmansilagum ayal frangokum vendi vannu chilachpoyadh nammal kandadha
ദിലീപ് തെറ്റ് ചെയ്തിട്ട് ഉണ്ടാകും അതിന് ഉള്ള ശിക്ഷ കൊടുക്കട്ടെ എന്നാലും ബാലചന്ദ്രൻ കുമാർ ഇത്ര കാലം കൂടെ നടന്ന് ഉറ്റ സുഹൃത്ത് ചമഞ്ഞ് ഒറ്റി കൊടുത്തിന് കാരണം അദ്ദേഹം എന്തോ ദിലീപിൽ നിന്ന് വലുതായി പ്രതികഷിച്ചിരുന്ന അത് നടക്കാതെ പോയത് കാരണം തിരിച്ചു കൊത്തി നല്ലൊരു മനസ്സ് ആയിരുന്നു എങ്കിൽ ഇത്രയും കൈയിൽ തെളിവുകൾ കിട്ടിയപ്പോൾ തന്നെ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈ മാറാമായിരുന്നു എന്നാൽ എത്രയോ നാൾ മുമ്പ് ഇരയ്ക്ക് നീതി കിട്ടിയേനെ പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എന്തോ ദുരുദേശം അന്നേ ഉണ്ടായിരുന്നു ഇത്രയും സമയം ചിന്തിക്കേണ്ടി വന്നേ ഇരയോട് സഹതാപം തോന്നാൻ ആയാൾ ശേഖരിച്ച് തെളിവുകൾ സത്യം ആയിരിക്കും ഗുണം ചെയ്യും എന്നാലും ബാലചന്ദ്രൻ കുമാറിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞ ആരും തന്നെ ഇനി തുടർന്ന് ഉള്ള ജീവിതത്തിൽ അയാളുമായി സൗഹൃദം തുടരുക ഇല്ല
ഈ കേസ് ഇത്രയും മാത്രം ദിലീപ്ന്റ് പേര് പറഞ്ഞു ഇങ്ങനെ ബഹളം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ല... കോടതി വിധി പറഞ്ഞതിന് ശേഷം ഈ പ്രഹസനം ഓക്കേ പോരെ... ഈ ബാലച്ചത്രനേം കണ്ണടച്ച് വിശ്വസിക്കേണ്ട... അയാൾ ഇത്രയും കാലം എവിടെ ആയിരുന്നു..... ദിലീപ് തെറ്റ് കാരൻ ആണ് എന്ന് തീരുമാനം എടുത്തിരിക്കുന്നു ചിലർ......
അയാൾ പറഞ്ഞല്ലോ ദിലീപിന്റെ വീട്ടിൽ ചോറുണ്ട് കൊണ്ടിരുന്നപ്പോൾ എന്റെ മലലെ എന്റെ മുന്നിലിട്ട് റേപ്പ് ചെയ്താൽ. ഞാൻ ഉണ്ട ചോറിനു നന്ദി കേടു കാണിക്കാതെ ഞാൻ മിണ്ടാണ്ട് ഇരിക്കാനൊന്നു. അയാളുടെ മകളെ ആണെകിൽ. ഇങ്ങനെ 8 വർഷം കാത്തിരിക്കുമോ? അയാൾക്കു കാശ് കിട്ടാതെ വന്നപ്പോൾ ഇപ്പോൾ നല്ലപിള്ള ചമയുന്നു. അയാളൊരു അച്ഛനായിരുന്നെകിൽ, നല്ലൊരു മകനായിരുന്നെകിൽ. നല്ലൊരു ഭർത്താവ് ആയിരുന്നെകിൽ. At least oru manushyan aayirunekil, അന്നേ ഇതെല്ലാം വെളിപ്പെടുത്തണമായിരുന്നു.. അതിനു പകരം എന്താണ് അയാൾ ചെയ്തത്. കൂടെ നിന്ന് എല്ലാം റെക്കോർഡ് ചെയ്തു ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്തു കോടികൾ വാങി. ഇപ്പോൾ കുറ്റബോധം കൊണ്ടാണ് polum
@@Ubaid614 ഒരു മിനിമം സാമാന്യ ബോധം ഇല്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ശബ്ദം തൻ്റേതല്ല എന്ന് ദിലീപ് പറയുന്നില്ല. അപ്പോൽ പിന്നെ geniune ആയ ഒരു തെളിവ് എപ്പോൾ പുറത്തുവിട്ടാൽ എന്ത് വ്യത്യാസം. വേണമെങ്കിൽ തെളിവ് മറച്ചു വച്ചതിനു ബാലചന്ദ്ര കുമാറിൻ്റെ പേരിൽ ഒരു കേസ് എടുക്കാം. ആ മനുഷ്യൻ സ്വന്തം ജീവനും, ജോലിയും Risk ചെയ്താണ് ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത് എന്ന് മനസ്സിലാക്കിയാൽ നന്ന്.
ഇദ്ദേഹം എന്താണ് പറഞ്ഞു വരുന്നത്? തായ്‌ലൻഡിൽ റൂം എടുത്ത് കൊടുത്തു.. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം കൊടുത്തു , ചോറ് കൊടുത്തു.ഇതൊക്കെ കാരണം എന്ത് കുറ്റവും ഇയാൾഡെ മുന്നിൽ വച്ച് ചെയ്യാം എന്നോ???🙄കഷ്ടം തന്നെ നിലപാടുകൾ , ചിന്തകളോക്കെ ചർച്ചക്ക് വിളിച്ചവരുടെ😁
Suppose ,If Mr Balachadrakumar is not given these evidence to the Court ,that Arrogant Guy Dilip would have been escaped? He is uneducated and uncultured Guy?
എന്ത് കൊടും തെറ്റ് ചെയ്താലും ; ചോറ്, നന്ദി..... എന്നു പറഞ്ഞ് വന്ന്, ചൊറിഞ്ഞ വർത്തമാനം പറയരുത്.
ദൈവത്തിന്റെ മുമ്പിൽ..... ഏത് തെണ്ടി തെറ്റ് ചെയ്താലും , ധൈര്യം വരുമ്പോൾ അത് പറയുന്നതാണ് മനുഷ്യത്വം.
ഉണ്ട ചോറിന് നന്ദി കാണിയ്ക്കണ്ടത് കൊടും ക്രിമിലനിലോടല്ല. അത് ഫ്രാൻകോ ആയാലും ദിലീപായാലും അല്ലങ്കിൽ ഏത് സാമൂഹ്യദ്രോഹിയായാലും!
ഈ കെന്നഡി..... എപ്പോഴും ക്രിമിനലുകളെ ന്യായികരിക്കാൻ മാത്രമാണ് , ചാനൽ ചർച്ചയിൽ വരാറുള്ളത്?
നികേഷ് ചേട്ടാ
നിങ്ങൾ പറഞ്ഞ ഒരു വാക്ക് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.. 😊
(ഞാൻ ഇരയോടപ്പമാണ്)..😊
Super
Njanum
👍🏻
ആദ്യമായിട്ടാണ് ഈ കുട്ടി അങ്ങനെ ഒരു വാക്ക് കേൾക്കുന്നത് ഇര... കഷ്ട്ടം... ഇതിനുമുൻപും പിൻപ്പും അങ്ങനെ ഒരു വാക്ക് ഇയ്യാൾ കേട്ടിട്ടില്ല... പാവം...
പെണ്ണിനോട് ഒപ്പം നിക്കുന്ന simp കളോട് ഫെമിനിച്ചികൾക് വല്ലാത്തൊരു വാത്സല്യം ആണ്
നികേഷ് സർ നട്ടെല്ലുള്ള വ്യക്തി... ബിഗ് സല്യൂട്ട് ഫോർ യൂ... 👏👏👏👏
ഒരു മിനിമം ബോധം ഉള്ളവരെ ഒക്കെ വേണ്ടേ ചർച്ചക്ക് വിളിക്കാൻ
👍
🤣👍
💪🏻
Oru cherya fun okke vende
കരിമ്പാ മേലാൽ ഇനി വന്നേക്കരുത് 😬😬
🤣🤣🤣
👍👍
👍🏼👍🏼🌹 yes
😂😂😂😂😂😂
നന്ദികേട് റേപ്പ് ചെയ്യിച്ചവനോട് കാണിച്ച അദ്ദേഹമാണ് ഹീറോ.അയാൾക്കൊപ്പം 👍✋
വിവരമില്ലാത്ത ഇയാളെ എന്തിന് ചർച്ചക്ക് വിളിച്ചുവോ ആവോ 🤔
Cherip oori adikkaana thonniyath aa panniye
ചോറു തിന്നാലും ചായ കുടിച്ചാലും ങ്ങൾ കുറ്റത്തിനു കൂട്ടുനിൽക്കാനാവില്ല. കെന്നഡി ഫ്രാങ്കോക്കും ദിലീപിനും വേണ്ടി വാദിക്കുന്നു. ജനങ്ങൾ വിശ്വസിച്ചു കഴിഞ്ഞു ദിലീപാണ് പ്രതി എന്ന്
നികേഷ് സർ...
ദിലീപിനെതിരെ ചാനെൽ തുറന്നു വെച്ചു പുലഭ്യം പറയുന്നു നല്ല ചാനൽ...
പിന്നെ ബാലേട്ടാ ആ... കരിമ്പിൻകാല ചോദിച്ച ഒറ്റ ചോദ്യം ഉള്ളു... തിന്ന ചോറിനു നന്ദി കാണിക്കുന്നെന്നു പകരം..
തിന്നു വിശപ്പ് മാറ്റുന്ന കൂടെ റെക്കോർഡിങ് ഒരു സൈഡിൽ കൂടെ....
ഇങ്ങേരെ കോടതി എങ്ങനെ വിശ്വാസ്യത കാണിക്കണം... കുറെ ആളെ വിളിച്ചു കൂട്ടി ഒറ്റക്കിരുന്നു സംഗഗാനം പാടുന്ന നികേഷ്
"നികേഷ് " ഇതാകണം ധർമം,,,,ചെയ്യുന്ന ജോലിയോട് dedicated ആണ് 💯💯💯💯💯💯 proud of sir
ഉവ്വ സിപിഎം ചെയ്യുന്ന എന്ത് നെറികെടും വീഴുങ്ങും 🤣
@@anoop6406 ഇവിടെ എനിക്ക് രാഷ്ട്രീയം ഇല്ല,,,, ഒരു പാർട്ടിയിലും ഇല്ല,, ആ പെൺകുട്ടിക്ക് വേണ്ടി ഇദ്ദേഹം സംസാരിച്ചു,,, ആരെയും ഒന്നിനെയും ഭയക്കാതെ,,, അതെനിക്കിഷ്ടപ്പെട്ടു
@@Minhamehar ❤👍
മണ്ടൻ.. നികേഷിന് ന്യൂസ് കേറണം.. അത്രേ ഉള്ളു 😂😂
ഇതാകണമെടാ ജേർണലിസ്റ്റ് ..ഇയാൾ cpm ഓ എന്ത് കുന്തമോ ആകട്ടെ പക്ഷേ വേറെ ഒരു മാമാ ചാനലും ഇതെടുക്കാൻ പേടിച്ചപ്പോൾ റിപ്പോർട്ടർ എന്ന ചാനൽ ഇല്ലായിരുന്നെങ്കിൽ ഇത് പുറം ലോകമറിയില്ലായിരുന്നു..
ഈ സത്യസന്ധത നികേഷ് കുമാർ എപ്പോഴും കാണിച്ചാൽ മലയാളത്തിലെ
ഏക. നിഷ്പക്ഷ ചാനലായ് റിപ്പോർട്ടർ
മാറും....
മിസ്റ്റർ കെന്നടി കത്തോലിക്കാ സഭയിൽ നിന്നും പണം വാരിക്കൂട്ടി ജീവിതം വലിയ അദ്ധ്വാനമില്ലത്ത സുഖലോലുപധയിൽ എത്തിച്ചു. അതിനാൽ അയാൾ കത്തോലിക്കാ സഭയിലെ എല്ലാ സെക്സ് റാക്കറ്റിനും, കള്ളത്തരത്തിനും, കൊള്ളത്തരത്തിനും അഛന്മാർക്കും, ബിഷപ്പു മാർക്കും എല്ലാ ------ പരിപാടിക്കും കൂട്ടുനിന്നു, ഇനിയും നിൽക്കും അതുപോലെ ദിലീപിന്റെ കൈയ്യിൽ നിന്നും കുറച്ചു കിട്ടി അതിൽ അതിൽ കെന്നഡിക്ക് നന്ദിയുണ്ട്
ഒരുവിവരവുമില്ലാത്ത കെന്നടി എന്ന ഫ്രോഡ് നെ ചർച്ചക്ക് വിളിച്ച നികേഷിനെ നമിക്കുന്നു..
നികേഷ്
നല്ല ഒരമ്മയുടെയും അച്ഛന്റെയും മകനാണ്
എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏👍
Nikesh : Njan dileepn etrem kutam parayunno....njn atrem thanthakum thallakum pirannavan aakum....kolaalo kali
കേരളം ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നികേഷ്. ആരുടെ മുഖത്ത് നോക്കി കാര്യം പറയും.
ബാലചന്ദ്രകുമാർ ഒരുനേരം ദിലീപിന്റെ ചോറുണ്ടിട്ടുണ്ടെങ്കിൽ അയാൾ ദിലീപിന്നോട് നന്ദി കാണിക്കണമത്രേ. അങ്ങനെയെങ്കിൽ ദിലീപിന് സിനിമയിൽ ഒരു തുടക്കം കൊടുത്തത് വിനയനാണ്. ദിലീപ് ആദ്യം തിരിഞ്ഞു കുത്തിയത് വിനയനെയാണ്. അതു പോലെ മറ്റു പലരോടും ദിലീപ് ചതിചെയ്തിട്ടുണ്ട്. അപ്പോൾ ഈ നന്ദികാണിക്കൽ ദിലീപിന് ബാധകമല്ലേ
അഭിസാരികക്ക് വേണ്ടി സംസാരിക്കുന്ന തറവാടി
@@radxb directors actors avar തമ്മിൽ പലതും ഉണ്ടാകും.
ദിലീപ് നന്ദി കാണിച്ചില്ലെങ്കിലും അയാളെ ദ്രോഹിക്കാൻ പോയിട്ടില്ലല്ലോ.
പിന്നെ ദിലീപ് ന തുടക്കം കൊടുത്തത് വിനയൻ അല്ലാ. ഈ പുഴയും കടന്ന്, അത് കമൽ ആണ്.
സല്ലാപം, ഡയറക്ടർ ഓർമയില്ല.
Ithu randum ആണ്, ദിലീപ് nu break അയത്.
.
nikesh sir❤️ hats of u 👍
ദിലീപിൻ്റെ വീട്ടിൽവന്ന് ചായയോ ഭക്ഷണങ്ങളോ കഴിച്ചിട്ടുള്ളവർ ദിലീപിൻ്റെ എല്ലാ തെറ്റുകൾക്കും കൂട്ടുനിന്നു നന്ദി കാട്ടണം
എന്നു
നിങ്ങളുടെ സ്വന്തം
കെന്നഡി കരിമ്പിൻകാല
Kennedy oombankala
😂😂😂😂😂🙏🙏🙏
Oh! അയാളുടെ സഹോദരിയായോ മകളായൊ ജനിക്കാഞ്ഞത് എത്രയോ ഭാഗ്യം.
🤣🤣
Poori mon
ദിലീപ് കുറച്ചു പുതിയ ന്യായീകരണ തൊഴിലാളികളെ എല്ലാ ചാനലിലും ഇരക്കെട്ടുണ്ട് .. കരിമ്പുംകാല, രാഹുൽ ഈശ്വർ .. ഉളുപ്പുണ്ടോ ഇവന്മാർക്കൊക്കെ
എല്ലാവരും ഇരയോടൊപ്പം തന്നെയാണ്.പക്ഷേ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായ തെളിവുകൾ ഇല്ലാതെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്.
വെറുതെയല്ലാ കരിമ്പ് ഫ്രങ്കോയേ Support ചെയ്യുന്നത്, ചോറുണ്ടതിന്റെ നന്ദിയാണ്.
😆😆😆
എല്ലാ ബിഷപ്പ് മാരു പെണ്ണ് പിടി കേസിനിന് പിറകെ ആണല്ലോ? പാലാ കഴിഞ്ഞപ്പം ഫ്രാങ്കോ കഴിഞ്ഞപ്പം നെയ്യാറ്റിൻകര ബിഷപ്പ് ദിലീപിന് വേണ്ടി ! എന്തരോ എന്തോ
തീർച്ചയായും
Exactly💯
😅
Nikeshji Very Great Confident Answers 💯 💯💯💯 💯💯💯💯💯💯 Respectfully Salute
ദിലീപ് തെറ്റ് ചെയ്തവനാണന്ന് ആർക്കും അറിയാം. പക്ഷേ ഈ ബാല ക്ഷദ്രൻ മനുഷ്യത്ഥ്രപരമായി ഇയാൾ ഇരയുടെ ഭാകത്ത് അല്ല ആയിരുന്നെങ്കിൽ ഇയാൾ കാലങ്ങളായി റിക്കോടിങ്ങ് ചെയ്യുന്നതിന് പകരം ദിലീപിന്റെ ചെറ്റത്തരങ്ങൾക്ക് എതിരെ പ്രതികരിക്കുകയും പോലീസിൽ വിവരം അറിക്കണമായിരുന്നു. ഇയാൾ കച്ചവടം നടത്തുകയാണ്.
ഞാനും ഇരയോടൊപ്പോം........ നികേഷേട്ടൻ കറപുരളാത്ത മാധ്യമ പ്രവർത്തകൻ 🥰🥰🥰🥰🥰🥰🥰
Love you 🙏
ദിലീപിനെ ആദ്യകാലകഘട്ടങ്ങളിൽ പലരും ചോറു കൊടുത്തിരുന്നു. അദ്ദേഹം എത്രപേരോടു നന്ദി കാണിച്ചു..? ആരോടെക്കെ നന്ദികേടു കാണിച്ചു...? നന്ദികേട് കാണിക്കാതെ ആരെങ്കിലും പെട്ടന്ന് കേടിശ്വരന്മാർ ആയിട്ടുണ്ടോ..? ഒരു സംശയം ചോദിച്ചതാണ്...?!
വളരെ ശരി.
Athupolae first wifeum vechuvilambi koduthukanumallo, appo dileep avarodu kanichatho? Koottukareedae koodae kudannu. Allae karimpinchetta?
👍
Correct
ബാലചന്ദ്രകുമാർ ചെയ്യുന്ന നീച പ്രവർത്തനം അത് അന്ന് വെളിപ്പെടുത്തും ആയിരുന്നെങ്കിൽ ഈ മനുഷ്യനെ നമുക്ക് അംഗീകരിക്കാൻ പറ്റുമായിരുന്നു അല്ലാത്തപക്ഷം ദിലീപിനെ സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഈ മനുഷ്യനെയും ശിക്ഷിക്കണം വരും തലമുറയ്ക്ക് ഒരു ചീറ്റിങ്ങ് ഉള്ള അവകാശം കുത്ത് അയച്ചിട്ട് ഒരു മനുഷ്യനാണ് ബാലചന്ദ്രകുമാർ വരും തലമുറയെങ്കിലും ഇത്തരം നീച പ്രവർത്തികൾ ഒപ്പം കാണുമ്പോൾ അന്ന് തന്നെ ബഹുമാനപ്പെട്ട കോടതിയെ അറിയിക്കണം എന്ന ഒരു സൂചന വ്യക്തത വരുത്തണമെങ്കിൽ ദിലീപ് കുറ്റക്കാരനാണെങ്കിൽ ബാലചന്ദ്രകുമാർ അതിലും വലിയ കുറ്റക്കാരനായി ബഹുമാനപ്പെട്ട കോടതി കാണണംഎന്ന് ഞാൻ ആഗ്രഹിക്കുന്നു
കേന്നാടി 😂 എന്ന പൊട്ടനാ ഇവൻ ഇങ്ങനെയുള്ളവരെ ഒരിക്കലും ചാനൽ ചർച്ചയിൽ വിളിക്കാതിരിക്കുക 🙏
ഫ്രാങ്കോയുടെയും ദിലീപിന്റെയും പോലുള്ളവരുടെ കൂടെയേ കരിമ്പിങ്കാല നില്ക്കു.. ചെകുത്താന്റെ സന്തതി...
ഇയാൾ എത്ര പെൺകുട്ടികളെ തെറ്റായി ഉപയോഗിച്ചിട്ടുണ്ട് എന്ന് അന്വേഷിക്കണം
ഫ്രാങ്കോയുടെ ചങ്ങാതിയായ കെന്നടി ഇങ്ങനെയേ സംസാരിക്കൂ. ഇയാൾ ദിലീപിന് വേണ്ടി വാദിക്കുന്നതിൽ അതിശയമില്ല 😄😄😄
കരിമ്പിൻ കാല ചേട്ടാ ഈ ദിലീപ് എന്നു പറയുന്നവൻ സ്വന്തം ഭാര്യയായിരുന്ന മജ്ജുവിനെ ചതിച്ച വനല്ലേ . ഈ പെൺകുട്ടി സുഹൃത്തായിരുന്നു. അവളോട് ചെയ്തതും ചതിയല്ലേ
ദിലീപിനെയും ചതിച്ചില്ലേ
ഇത് കെന്നടിയല്ല, വെറും കണ്ണാടിയാണ്. ഇയാളുടെ മകളെ മുന്നിലിട്ട് പീഡിപ്പിച്ചാലും ഇയാൾ കുനിഞ്ഞിരുന്നു ദിലീപ് കൊടുത്ത ചോറ് വാരിത്തട്ടും...!
പാവമേ...പാവം......
ഇവൻ വെറും ചളി
നികേഷ് ചേട്ടാ.. നിങ്ങൾ Super ആണ്.
പിന്നെ ഈ കെനഡിയെ എന്തിന് ഈ ചർച്ചയിൽ വിളിച്ചു.ഇങ്ങേര് ഇതിനെ കുറിച്ച് എന്തു പറയാൻ. ചർച്ചയ്ക്ക് വന്ന് ഊളത്തരം മാത്രം പറയുന്നതു കെനഡിയുടെ ഒരു വിനോദമാണ്. സിസ്റ്റർ അഭയ കേസ് കോടതി വിധിയിലും ചർച്ചയിൽ വന്നു പ്രതികൾക്ക് വേണ്ടി വാദിച്ച് സ്വയം നാണംകെടുന്നത് കണ്ടതാണ്. ഇങ്ങേർക്ക് ഇപ്രകാരം ഉള്ള വിഷയത്തിൽ ആരോപണവിധേയരായി നിൽക്കുന്നവരുടെ ഒപ്പം നിൽക്കാൻ പ്രത്യേക താല്പര്യമാണ്.എന്നിട്ട് സാക്ഷികളെ കുറിച്ച് തോന്നിവാസവും പറയും.
നികേഷ്ചേട്ടാ വിട്ടുകള ഇവന്മാർക്കൊന്നും ഒന്നും പറഞ്ഞാലും മനസിലാകൂല്ലാ ബാലചന്ദ്രൻ കുമാർ നിങ്ങളാണ് ശരി 👍👍👍❤️❤️❤️
Balachandhra Kumar perfect onnumaalla ithrem kaalam ayal sathyam marachuvechu panam kittathappo sathyam paranchu😀
കുറ്റം ചെയ്തിട്ടും അയാൾ ഒരു സെലിബ്രിറ്റി ആയതുകോണ്ണ്ട് മാത്രം ആണ് ഇങ്ങനെ നീണ്ടുപോകുന്നെ വല്ല സാധാരണ കാരും ആയിരുന്നേ ശിക്ഷയും കൊടുത്തിട്ടു കേസ് ഡയറി മടക്കിയേനെ
Pinnalla. Koppile Neethi Vyavastha.
Verycorrect
Evidence mukhyam bigile
പണവും ക്രിമിനൽ ബുദ്ധിയും അയാൾ ഒരു സെലിബ്രിറ്റി കൂടെ ആണെങ്കിൽ എന്ത് തെറ്റ് ചെയ്താലും അതിൽ നിന്ന് ഊരി പോരാം എന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു
Sathyam
തീർച്ചയായും ബാലചന്ദ്രകുമാർ ചതിയനാണ് വഞ്ചകൻ ആണ് അവൻ എന്തോ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അഞ്ചുവർഷക്കാലം എടുത്തു അവൻ ഒരു കാര്യം തുറന്നു പറയാൻ ഇത്രയുംകാലം അവൻ അവർ കണ്ടു എന്ന് വ്യക്തമായി പറയണം എങ്കിൽ അതിന്റെ കൂടെ ഇവനും കണ്ടു കാണില്ല ഇവനിൽ ഒരുപാട് കള്ളങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് ബാലചന്ദ്രകുമാർ നുണ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് ദിലീപിനെയും നുണ പരിശോധന നടത്തണം ഇതിൽ ആരാണ് യഥാർത്ഥ കള്ളൻ എന്ന് നമുക്ക് മനസ്സിലാകണമെങ്കിൽ നുണപരിശോധന കൂടിയേതീരൂ
ഈ കരിമ്പൻ എന്തൊക്കെയാണ് പറയുന്നത്? ഇയാൾക്ക് പെണ്മക്കളില്ലേ?ഇയാൾ അറിയാതെ എത്ര പേരെ ചതിക്കുന്നുണ്ടാകും? നികേഷ് നല്ല മറുപടി കൊടുത്തു 👍👏👏
👍🏼👍🏼👍🏼🌹
Marapottan kala k***
നികേഷേ... വിഷയവുമായി.. അറിവുള്ള...ആളുകളേ. ചർച്ചയ്ക്ക് വിളിക്കു..കെന്നഡി.. ഫ്രാങ്കോ.. വിഷയത്തിൽ പോരെ...
🤩
Athe....he is an awkward presence here..kennedy...peru kettal enna gumma😅😅
Pc georgine vilichalo kurach sthree virudhatha kelkam
@@anirudhtrolls2082 അയ്യോ... വേണ്ടായേ 😁
👍
ബാലചന്ദ്രകുമാർ ആദ്യം അറിഞ്ഞിരുന്നില്ല ദിലീപ് ആണ് അതെന്നു, എന്നാൽ അത് ബാലു മനസിലാക്കി എന്നറിഞ്ഞു കൂടെ നിർത്താൻ ശ്രെമികയായിരുന്നു ദിലീപ്. മനസാക്ഷി ഉള്ള കാരണം ആണ് തെളിവുകൾ ശേകരിച്ചതും മരണഭയം ഉണ്ടായിട്ടും പുറത്തു പറഞ്ഞതും, അത്രയും തെളിവുണ്ടായിട്ടും തെളിയിക്കാൻ പാടുപെടുന്നു, അല്ലാതെ അദ്ദേഹം എന്ത് വേണം ഞാൻ ഇങ്ങനെ കേട്ടു എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ
നികേഷ് ji തകർത്തു
1. ഞാൻ ഇരക്കൊപ്പം തന്നെയാണ് 👍💐
2. ബാലചന്ദ്രകുമാറിന് പകരം kennediye അവിടെ കയറ്റി ഇരുത്തിയത് , അപ്പോൾ ദിലീപിന്റെ കഞ്ഞികുടിച്ചത്തിന്റെ നന്ദി ആയിട്ട് ഒരു പെൺകുട്ടിയുടെ മാനം നഷ്ടപ്പെട്ടതിനെ കണ്ടില്ലെന്നു വെയ്ക്കും 💐👍
അതെങ്ങനെ ചതിയാവുംതെറ്റ്കണ്ടാൽ തെറ്റ് തെറ്റാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാറാണ് ഞങ്ങളുടെ( ജനങ്ങളുടെ) ഹീറോ
Very true
സത്യമാണ്...Ee case ദിലീപ് jayichal അദേഹത്തിന്റെ avastha
True.. But y did he wait so long to reveal the truth...??
👍👍👍
5 kollam evante vayal pazham ayirunno.
ചോറ് തിന്നതിന്റെ നന്ദി ഫ്രാങ്കോയുട് ചെയ്യത കരിമ്പിൻ കാല😁
👍നികേഷ് നന്നായി നിങ്ങളുടെ അവതരണം എപ്പോഴും നാന്നാ വാറുണ്ട് എല്ലാം സപ്പോർട്ടും നിങ്ങൾക്കും നിങ്ങളുടെ ചാനലിനും നീതിക്കൊപ്പം നിന്നതിനു
Mr. നികേഷ് കുമാർ.... Great... great.. 👌👌👌😍
💖
🐷
പണ്ടു കാലത്ത് നാട്ടിൻപുറങ്ങളിലെ വീടുകളിൽ ചാവാലിപ്പട്ടിയെ വളർത്തുമായിരുന്നു !!! കുറച്ചു പഴംകഞ്ഞിവെള്ളത്തിൽ തലേന്നാളത്തെ കപ്പപ്പുഴുക്കിട്ട് കൊടുത്താൽ കപ്പു കപ്പെന്നു തിന്നേച്ചു രാവെളുക്കുവോളം കുരയ്ക്കും !!!! കാത്തോലിക്കാസഭയുടെ വിഴുപ്പു ചുമക്കാൻ നാലുപണം കൂലിക്കു പോയ കറമ്പൻ കാള ഒരു പുതിയ കച്ചോടം കണ്ടുപിടിച്ചു !!! ആരും അറയ്ക്കുന്ന അഴുക്കു വാരിയാൽ കൈ നിറയെ കാശ്കിട്ടും !!! അങ്ങനെ ഫാദർ റോബിനു വേണ്ടി അഴുക്കാടി !!! പൂതൃക്കയ്ക്കും കൊട്ടൂരാനും സ്റ്റെഫിക്കും വേണ്ടി മലം വാരി !!!! ഒടുവിൽ ഫ്രാങ്കോയ്ക്കുവാണ്ടി അതിസാരം പിടിച്ച അമേദ്യം വാരി ചുമന്നു കുറെയേറെ സമ്പാദിച്ചു കാണും !!!! സീസൺ മോശമായി ഇരുന്നപ്പോൾ ദിലീപിന് ശർദ്യതിസാരം വന്നു!!! മേലേന്നും കീഴേന്നും പൊട്ടി ഒഴുകി !!! കേറിവീണുപിടിച്ചു കറമ്പൻ കാള !!! ഇതേ ലൈൻ ഏറ്റുപിടിച്ച മറ്റൊരു വായാടിയാണ് p c ജോർജ് !!! എന്തിനാണ് നികേഷ് ഈ അതിസാരം കോരി നാറിയ, ചാവാലിപ്പട്ടികളെയെല്ലാം വിളിച്ചു വരുത്തി മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് ??????????
കേരളം ഇരയോടപ്പം ആണ് 💪💪💪
💪💪
Ellardem karyam parayathee
Yes
Adh eyal paranjal mathiyo
@@kmd2433 athaa🤣
ബിഷപ്പിന്റെ നന്ദിയുള്ള വളർത്തുമൃഗം.
😄😄😄
Exactly 👍
താടി വെച്ച ചെകുത്താൻ
💯💯
Yes
ലോകത്തിലെ ഒരേ ഒരു സത്യസന്ധൻ ഈ ബാലചന്ദ്രകുമാർ ആണെന്ന് തോന്നുന്നു
ചതിയനെ support ചെയ്താണോ നന്ദി കാണിക്കുന്നത്.. അതാണോ ആ പറഞ്ഞയാളുടെ സംസ്കാരം.. ഇത്തരം വിവര ദോഷികളെയാണോ ചർച്ചയ്ക്ക് വിളിക്കുന്നത്..!!!
വീട്ടിൽ നിന്നും തന്നെയാണോ കെന്നഡി ചർച്ച യ്ക്കായി വരുന്ന ത് .നാണമാകുന്നിലോ
നീതിക്ക് നിരക്കാത്ത നിയമങ്ങൾ ലംഘിക്കപ്പെടണം എന്ന് ഗാന്ധിജി പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
Athe.... Evide sarikkum oru 4d people pole enthelum varanam.... Niyamapalakar panathinoppam nilkkunnidath neethi nadappakkan aarelum okke venam..
ദിലീപിനോട് :നിങ്ങൾ നിങ്ങളെ ന്യായികരിക്കാൻ ഈ കെന്നടിയെപോലെയുള്ള മണ്ടന്മാർക്ക് പൈസകൊടുക്കാതിരിക്കുക.. കാരണം, ഇപ്പോൾ നിങ്ങൾക്ക് ശിക്ഷ കിട്ടിയാൽ ജീവപര്യന്ധം ആയിരിക്കും.. ഇമ്മാതിരി ആളുകളുടെ ന്യായികരണം കേട്ടാൽ അത് ചിലപ്പോൾ നിങ്ങൾക്ക് തൂക്കുകയർവരെ നേടിത്തരും..
ഞാൻ ഞങ്ങൾ കേരളം ഇരയ്ക്കൊപ്പം..
ബഹുമാനം ബാലേട്ടനോടും നികേഷേട്ടനോടും
കേന്നഡി, ഒരുപാടു അന്നം ഫ്രാങ്കോ പെണ്ണ് പിടിയന്റെ അടുത്തു നിന്ന് കഴിച്ചതാണ്... So അതു ഇവിടെ പറയുന്നു
നികേഷ് ഒരിക്കലും തളരരുത്.. ജനലക്ഷങ്ങൾ എന്നും എപ്പോഴും കൂടെയുണ്ട്
ബാലചന്ദ്രകുമാർ എന്ന വ്യക്തി ദിലീപ് എന്ന പെണ്ണുപിടിയനോട് ക്യാഷ് വാങ്ങിയെങ്കിൽ ആയാൽ ചെയ്ത ജോലിക്കുള്ള ക്യാഷ് അല്ലേ വാങ്ങിയത്.. അല്ലാതെ പെണ്ണുപിടിക്കാനും പെണ്ണിനെ പീഡിപ്പിക്കാനും കൂട്ടുനിന്നതിന്റെ ക്യാഷ് അല്ലല്ലോ? അങ്ങനെ ആയിരുന്നെങ്കിൽ ദിലീപിന്റെ മൂടുതാങ്ങികൾ പറയുന്നതെങ്കിൽ കുറ്റമില്ല... ഇതൊക്ക അവനവന്റെ വീട്ടിൽ ഉണ്ടാവണം.. അപ്പോൾ അതിന്റ വേദന മനസ്സിലാവൂ...
ദൈവമേ... നിക്കഷേട്ടനെ കാത്തോളണേ........ റിപ്പോർട്ടർ പ്രമോദേട്ടനെ ഓർമ വരുന്നു... സത്യത്തിനും ന്യായതിനും കൂടെ നിൽക്കുന്നവന് ഇന്നത്തെ കാലത്തു മരണം ആണ് കാത്തു നിൽക്കുന്നത്... നികിഷേട്ടാ നിങ്ങളൊരു ഹീറോ തന്നെയാണ്.....
Nikesh 👍👍👍🔥🔥🔥🔥
മഞ്ജു വിനെ കളഞ്ഞു കാവ്യയെ സ്വീകരിചതി ൽ എതിർ പ്പുണ്ട് അത് ദീലീപിന്റെ വ്യക്തി പരമായ കാര്യം... പക്ഷെ ഒരു പറ്റം ആളുകൾ ഒരു വ്യക്തി നശി പിക്കാൻ ഇറങ്ങി യിരിക്കുന്നു സത്യം ബ ഹു മാനപ്പെ ട്ടകോടതി തെളിയിക്കും..... ഇര യ് ക് നീതിലഭി ക്കണം ദിലീപ് കുറ്റകാരൻ ആണോ എന്ന് കോടതി പറയട്ടെ
Nikesh Sir hats off.. Well said.. ഇരക്കൊപ്പം മാത്രം.. U proved urself..👏👏കെന്നടിയെ പോലെ ഉള്ളവർ ലോകം തലകീഴേ മറിഞ്ഞാലും മൃഗങ്ങളുടെ കൂടെയെ നിക്കൂ.. As usual..
Balu sir orikalum പറയാതിരിക്കുന്നതിലും എത്രയോ നല്ലതാണ് ഇപ്പോ എങ്കിലും പറഞ്ഞത്.. Better late than never..
ദിലീപ് ആണ് കുറ്റവാളി എന്ന് ഞാൻ വിശ്വസിക്കുന്നില്ല ദിലീപിന്റെ വളർച്ച കണ്ട് ദിലീപിന് ഇതൊരു പണി ആണ്. കാരണം സിനിമാ ലോകം അത്രയ്ക്ക് വൃത്തി കെട്ട ഫീൽഡ് ആണ്.
👍🏻
@@gvrmedia6326 അങ്ങനെ താങ്കൾക്ക് 100 % ഉറപ്പ് ഉണ്ടെങ്കിൽ അത് തെളിയിക്കാൻ താങ്കളെ പോലുള്ളവർ ദിലീപിനെ സഹായിക്കുക.. Prove it.. ഈ audio യിൽ ഉള്ള sound ദിലീപിന്റെ അല്ല എന്ന് dileep ഒരിടത്തും പറഞ്ഞതായി കേട്ടില്ല..
Well said nikesh. അമ്മയോടോ. പെങ്ങളോടോ. മകളോടോ. സ്നേഹം ഉള്ള എല്ലാരും ഈ കുട്ടിയോടൊപ്പം കാണുംഎനിക്കു ഉറപ്പാണ് . എതിർക്കുന്നവർക്ക്. നിങ്ങൾക്കും ഇല്ലേ ഇതൊക്കെ എങനെ സപ്പോർട്ട് ചെയ്യാൻ തോനുന്നു കഷ്ട 😔😔😔😔
എന്നാ ചെയ്യാനാ ഫ്രാങ്കോയുടെ കൈയിൽ നിന്നും എന്തൊക്കെയോ വാങ്ങീട്ടു അയാളെ വെള്ള പൂശി കാണിച്ചവനാ ഈ കെന്നടി. ഫ്രാങ്കോയെ വെറുതെ വിട്ടു എന്നാലും ജനങ്ങളുടെ മനസ്സിൽ അയാൾ ഇപ്പോഴും തെറ്റുകാരൻ തന്നെ
ദിലീപിന്റെ ചോറു തിന്നതിനുള്ള നന്ദിയാണ് കെന്നഡി കുരക്കുന്നത്.... വളർത്തുന്നെങ്കിൽ ഇതു പോലെയുള്ള നായ്ക്കളെ വളർത്തണം... German Shepherd, Rottweiler, Labrador ഒക്കെ വെറുതെയാ...
👍🏻
Yes very nice
Yes yes very very correct
നിഗേഷ് നിങ്ങളാണ് മാധ്യമപ്രവർത്തകൻ ❤❤❤
ബാലചന്ദ്രൻ താങ്കൾ ആരാണ് താങ്കളെ ഹീറോ ആക്കിയ നികേഷിന് ഒത്താശ പാട് അവസാനം നികേഷിന് തിരിച്ചു പണി ബാലചന്ദ്രൻ തരും അത് കൂടി ഓർക്കുന്നത് നികേഷിന് നല്ലത്
നികേഷ് ചേട്ടൻ സത്യസന്ധനായ മാധ്യമ പ്രവർത്തകൻ 🔥🔥🔥🔥💪💪💪💪💪💪
Eyal atha eyalude mol Anu aastanatenkilum Eyal unda chorinte Nandi akkumo
@@knvalsa1520 👍👌
Ys 👍
ബാലു sir എന്നും ഞങളുടെ പ്രാർത്ഥന യിൽ ഉണ്ടാവു 🙏🏻🙏🏻🙏🏻
Thenga 5varsham kayinjit ane Eee balan vanadh..dileepettante kayil ninnu onum kitadhe vanapo case kond vana mala myran ane
ദിലീപ് കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ഇയാൾ പിന്നെയും ദിലീപ്മായിട്ടുള്ള ബന്ധം എന്തിന് തുടർന്നു? സഹായം ചോദിച്ചത് ഒരു സുഹൃത്ത് എന്ന നിലയിലാണ് എന്ന് ഇയാൾ തന്നെ പല പ്രാവശ്യം പറഞ്ഞു, സുഹൃത്താണെന്ന് പറഞ്ഞു തോളിൽ കയ്യിട്ട് നടന്നിട്ട് അവസാനം യുദാസിനെ പോലെ ഒറ്റി. ഇയാൾ ഇത്രക്ക് വലിയ പുണ്യാളനായിരുന്നെങ്കിൽ ദിലീപിന്റെ കള്ളകളി അറിഞ്ഞ ദിവസം തന്നെ ഒന്നെങ്കിൽ പോലീസിൽ അറിയിച്ചേനെ അല്ലെങ്കിൽ ദിലീപുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചേനെ, എന്നിട്ട് ഇപ്പൊ വലിയ പുണ്യാളൻ ചമയുന്നു ചെറ്റ
തെറ്റ് തെറ്റാണെന്നും ശരി, യെശരിയാണെന്നും പറയാനുള്ള തിരിച്ചറിയാനുള്ള നികേശിന്റെ മാധ്യമ ധർമം നിറവേറ്റുന്നതിൽ പുലർത്തുന്ന ധാർമികതയെ അഭിനന്ദിക്കുന്നു - മറ്റു ചാനൽ അവതാരകരിൽ നിന്നും വ്യത്യസ്ത ത പുലർത്തുന്ന താങ്കൾക്ക് സധൈര്യം മുന്നോട്ടു പോകാൻ യാതൊരു തടസങ്ങളും ഉണ്ടാകില്ല.
ഇരക്ക് നീതി കിട്ടണം. അത് ഓക്കേ. പക്ഷെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷ കിട്ടണം. But. ബാലചന്ദ്രൻ കഴിഞ്ഞ 8 വർഷത്തോളം ദിലീപിന്റെ ചോറുണ്ടു കോടികൾ വാങ്ങിയിട്ട് വീണ്ടും പണം കിട്ടാതെ വന്നപ്പോൾ ഇപ്പോൾ കുറ്റബോധം കൊണ്ട് സത്യം പറഞ്ഞതാണ്. എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്. അയാൾ കാണിച്ചത് തെണ്ടിത്തരം ആണെന്ന്
നികേഷ് ഭായ് ശരിയായ സത്യസന്ധമായ വീക്ഷണം
ഇപ്പോൾ മനസ്സിലായില്ലേ
പ്രാങ്കൊ അച്ഛനെ എന്ത് കൊണ്ടാണ് ഈ കരിമ്പിൻ കാലൻ എന്ത് കൊണ്ടാണ് support ചെയ്യുന്നത് എന്ന്.
... പ്രാങ്കൊ അഛനിൽ നിന്ന് കോടികൾ വാങ്ങി നക്കിയ ഈ കരിമ്പിൻ കാലൻ പ്രാങ്കൊ എന്ത് പൊക്രിതരം ചൈതാലും അച്ഛനെ തന്നെ സപ്പോർട്ട് ചെയ്യുന്നു..
very simple..
തുഫ്ഫ്ഫ്ഫ്..
കരിംപിൻ കാലൻ..
😏😏😏
ഈ കേന്നെടി കരുമ്പും കാലൻ.... ദിലീപ് ക്യാഷ് കൊടുത്തു വെച്ചതായിരിക്കും
നികേഷേ, നിങ്ങൾ സൂപ്പർ ഹീറോ
ബാലുവിനെ100%വിശ്വാസമാണു ഞങ്ങൾക്ക്
100%
100 %
Absolutely
Yes 100
101 %🥺
ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം - പക്ഷെ ... ഈ ബാലചന്ദ്രകുമാർ അവൻ ഒരു ലോക ഉഡായിപ്പാണെന്ന് അവൻ്റെ മുഖത്ത് നോക്കിയാലറിയാം......... പിന്നെ...... നികേഷ് കുമാർ വല്യ പുണ്യാളനാകണ്ട......... ഉണ്ടചോറിനെ റ നന്ദികാണിക്കാതെ പോയപ്പോ കേരളത്തിൽ ഒരു സിംഹത്തിനെ മൂത്രമൊഴിക്കാൻ സമ്മതിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നല്ലോ....... അങ്ങുമിങ്ങും പോയിട്ട് ഉണ്ടചോറിൻ്റെ നന്ദികാട്ടി നികേഷ് വന്നില്ലേ ........ ബാലചന്ദ്രകുമാർ വിശുദ്ധനാണെന്ന് ആരും കാണാത്ത മുഖവിലയ്ക്കെടുക്കാത്ത - ഇന്ത്യാവിഷൻ പോലെ ഉടനെ പൂട്ട് വീഴുന്ന ഈ ചാനലിനെ കഴിയൂ....... അതൊക്കെ പോട്ടെ..... ബാലചന്ദ്രനെ മുൻനിർത്തി കളിച്ച ഈ ശിഖണ്ഡി വേഷത്തിന് എത്ര തരുമെന്നാ ദിലീപ് ആശാൻ പറഞ്ഞെ..........
Nikesh super 👌👌
We (Public) believe Balachandrakumar 100 per
centage Fraud...
Number one fraud same as Dileep
Nigesh sir oru karyam matram e charchak varunnavarod paranjal madhi e charcha TH-cam. Upload kazhinadhin sesham aa comments. Nokia vera onnum venda appol aaa kilavan kenadikmansilagum ayal frangokum vendi vannu chilachpoyadh nammal kandadha
Yes!!!!
ദിലീപ് തെറ്റ് ചെയ്തിട്ട് ഉണ്ടാകും അതിന് ഉള്ള ശിക്ഷ കൊടുക്കട്ടെ എന്നാലും ബാലചന്ദ്രൻ കുമാർ ഇത്ര കാലം കൂടെ നടന്ന് ഉറ്റ സുഹൃത്ത് ചമഞ്ഞ് ഒറ്റി കൊടുത്തിന് കാരണം അദ്ദേഹം എന്തോ ദിലീപിൽ നിന്ന് വലുതായി പ്രതികഷിച്ചിരുന്ന അത് നടക്കാതെ പോയത് കാരണം തിരിച്ചു കൊത്തി നല്ലൊരു മനസ്സ് ആയിരുന്നു എങ്കിൽ ഇത്രയും കൈയിൽ തെളിവുകൾ കിട്ടിയപ്പോൾ തന്നെ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈ മാറാമായിരുന്നു എന്നാൽ എത്രയോ നാൾ മുമ്പ് ഇരയ്ക്ക് നീതി കിട്ടിയേനെ പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എന്തോ ദുരുദേശം അന്നേ ഉണ്ടായിരുന്നു ഇത്രയും സമയം ചിന്തിക്കേണ്ടി വന്നേ ഇരയോട് സഹതാപം തോന്നാൻ ആയാൾ ശേഖരിച്ച് തെളിവുകൾ സത്യം ആയിരിക്കും ഗുണം ചെയ്യും എന്നാലും ബാലചന്ദ്രൻ കുമാറിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞ ആരും തന്നെ ഇനി തുടർന്ന് ഉള്ള ജീവിതത്തിൽ അയാളുമായി സൗഹൃദം തുടരുക ഇല്ല
Superrrr Nikesh
Swantham coworkerinodu enthu aathmaarthatha aanu accused kaanichathu
Balachandrakumar and Nikesh both deserve 100% Merit on this new development 👍
Ee kennadi nari chor thinnarille
I agreed. A big salute to Balachandra Kumar & Nikesh for being so brave 👍
ഇനിയും നേരം വെളുക്കാത്ത കുറെ എണ്ണം ഉണ്ട് ഇപ്പോഴും
Balachandrakumar is a good human being,just because he had food from a sinful doesn't mean he need to protect the sinful.
ഇതിൽ ഏത് വിശ്വസിക്കും
അഞ്ചുവർഷം വരെ ആത്മസുഹൃത്ത് ആയിരുന്നില്ലേ ബാലചന്ദ്ര ഇപ്പോഴാണോ സത്യം അന്നേപറയണമായിരുന്നു നിങ്ങൾ ഇപ്പോൾ ദിലീപ് പണം കിട്ടാത്തപ്പോൾ തുറന്നുപറഞ്ഞു
അയ്യേ ഇവറ്റൃങ്ങള് എന്ത് നക്കികളാണ് ,ബാലു ചേട്ടൻ സതൃം ഉള്ളവനാ,🙏🙏🙏🙏
നീയെക്കെ എവെടെന്നു വരുന്നു
Well said Nikesh👏🏻👏🏻👏🏻
Really proud of you
ഈ കേസ് ഇത്രയും മാത്രം ദിലീപ്ന്റ് പേര് പറഞ്ഞു ഇങ്ങനെ ബഹളം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ല... കോടതി വിധി പറഞ്ഞതിന് ശേഷം ഈ പ്രഹസനം ഓക്കേ പോരെ... ഈ ബാലച്ചത്രനേം കണ്ണടച്ച് വിശ്വസിക്കേണ്ട... അയാൾ ഇത്രയും കാലം എവിടെ ആയിരുന്നു..... ദിലീപ് തെറ്റ് കാരൻ ആണ് എന്ന് തീരുമാനം എടുത്തിരിക്കുന്നു ചിലർ......
Nikesh sir.. Proud of you🙏
Wonderful Nikesh 👏
അയാൾ പറഞ്ഞല്ലോ ദിലീപിന്റെ വീട്ടിൽ ചോറുണ്ട് കൊണ്ടിരുന്നപ്പോൾ എന്റെ മലലെ എന്റെ മുന്നിലിട്ട് റേപ്പ് ചെയ്താൽ. ഞാൻ ഉണ്ട ചോറിനു നന്ദി കേടു കാണിക്കാതെ ഞാൻ മിണ്ടാണ്ട് ഇരിക്കാനൊന്നു. അയാളുടെ മകളെ ആണെകിൽ. ഇങ്ങനെ 8 വർഷം കാത്തിരിക്കുമോ? അയാൾക്കു കാശ് കിട്ടാതെ വന്നപ്പോൾ ഇപ്പോൾ നല്ലപിള്ള ചമയുന്നു. അയാളൊരു അച്ഛനായിരുന്നെകിൽ, നല്ലൊരു മകനായിരുന്നെകിൽ. നല്ലൊരു ഭർത്താവ് ആയിരുന്നെകിൽ. At least oru manushyan aayirunekil, അന്നേ ഇതെല്ലാം വെളിപ്പെടുത്തണമായിരുന്നു.. അതിനു പകരം എന്താണ് അയാൾ ചെയ്തത്. കൂടെ നിന്ന് എല്ലാം റെക്കോർഡ് ചെയ്തു ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്തു കോടികൾ വാങി. ഇപ്പോൾ കുറ്റബോധം കൊണ്ടാണ് polum
Balu you are great
Mr. Nikesh kumar 👍👏
എട Balachandra Kumare, നീയാണ്നു സിനിമ വെണ്ടെന്നു വെചെങ്കില്‍, ആ Rs 10 lakh rupees Dileep inu തിരിചു കൊടുതിട്ടു സാംസാരിക്കു
Real life heroes - Nikesh & Bala 🙏👍👍👍
ബാല ചന്ദ്രകുമാർ ഇത്ര വർഷം ആയിട്ടും എന്തേ ഇത് മറച്ചു വെച്ചത് ..
😂
@@Ubaid614 ഒരു മിനിമം സാമാന്യ ബോധം ഇല്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ശബ്ദം തൻ്റേതല്ല എന്ന് ദിലീപ് പറയുന്നില്ല. അപ്പോൽ പിന്നെ geniune ആയ ഒരു തെളിവ് എപ്പോൾ പുറത്തുവിട്ടാൽ എന്ത് വ്യത്യാസം. വേണമെങ്കിൽ തെളിവ് മറച്ചു വച്ചതിനു ബാലചന്ദ്ര കുമാറിൻ്റെ പേരിൽ ഒരു കേസ് എടുക്കാം. ആ മനുഷ്യൻ സ്വന്തം ജീവനും, ജോലിയും Risk ചെയ്താണ് ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത് എന്ന് മനസ്സിലാക്കിയാൽ നന്ന്.
നികേഷ് പൊളിയാണ് ✌️✌️✌️
അതെ ദിലീപിന്റെ കൈയിൽ നിന്നും ചോറ് തിന്നതിന്റെ നന്ദി കാണിക്കാത്ത നന്ദി കെട്ട നായി ബാലചന്ദ്രൻ.....
Parayathe vayya.. Nikesh sir.. Respect👏👏
👍🏻
Nikesh you are great..... Be with you man.....
ഇദ്ദേഹം എന്താണ് പറഞ്ഞു വരുന്നത്? തായ്‌ലൻഡിൽ റൂം എടുത്ത് കൊടുത്തു.. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം കൊടുത്തു , ചോറ് കൊടുത്തു.ഇതൊക്കെ കാരണം എന്ത് കുറ്റവും ഇയാൾഡെ മുന്നിൽ വച്ച് ചെയ്യാം എന്നോ???🙄കഷ്ടം തന്നെ നിലപാടുകൾ , ചിന്തകളോക്കെ ചർച്ചക്ക് വിളിച്ചവരുടെ😁
This is a quality that every news reporter should possess. It's called Honesty and Integrity, I absolutely respect and admire him.
Exactly right..
Mr. Nikesh your are great..
Suppose ,If Mr Balachadrakumar is not given these evidence to the Court ,that Arrogant Guy Dilip would have been escaped? He is uneducated and uncultured Guy?
Pppp
@@sumeejvm 0lp
"Nikesha കുമാർ കൊലമാസ്സ്, നിങ്ങൾ ഒരു നരി തന്നെ "
🤝🤝🤝💪🏻💪🏻💪🏻😎😎😎
Koppanu
@@midhundas8335 "എല്ലാം തികഞ്ഞ ഒരാൾ ആണ് അദ്ദേഹം എന്ന് പറഞ്ഞില്ല "
കെന്നടി മോഴ... ഇവനൊക്കെ ഏത് ക്രിമിനൽസിനെയും ന്യായീകരിക്കാൻ ക്യാഷ് വാങ്ങി നടക്കുന്നോ.. ഫ്രാങ്കോയെ ന്യായീകരിക്കാനും ഇയാൾക് ആവേശമാരുന്നല്ലോ 😂
Nikesh sir again and again you are great
Nikesh - we r really proud of you,
Stunning questions ...
Mr നികേഷ്, ഈ കെന്നഡി ഒരു തെമ്മാടി യാണെന്ന് തോന്നുന്നല്ലോ. ഇവൻ ദിലീപിന്റെ കാശു പറ്റിക്കാണും.
നികേഷ് ഏട്ടാ സൂപ്പർ ഞങ്ങൾക്ക് വിശ്വാസമാണ് ബാലുവിനെ 👍
I love and respect you Nikesh Sir sooo much!!!!!
ദിലീപ് എന്തോ കൊടുത്തിട്ടുണ്ട് അതിന്റെ നന്ദി അയാള് കാണിക്കുന്നു, ഇരയായത് അയാളുടെ ആരും ആല്ലല്ലോ,ഇനി ആണെങ്കിലും ഇയാൾ ഉണ്ട ചോറിനെ നന്ദി കാണിക്കു
നികേഷ് സർ നിങ്ങളാണ് യഥാർത്ഥ
പത്രപ്രവർത്തകൻ🙏🙏🙏🙏🙏