"Dileepന് ഒരു ചുക്കും സംഭവിക്കില്ല";ചർച്ചക്കിടയിൽ Rahul Eswarഉം Baiju Kottarakkaraയും തമ്മിൽ തർക്കം

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 436

  • @finalizima4249
    @finalizima4249 ปีที่แล้ว +159

    രാഹുൽ ഈശ്വര് - ബൈജു കൊട്ടാരക്കര ഒരു ഡ്രീം കൊമ്പോ ആണ്... Never fails to entertain🔥🔥🔥

    • @arm378
      @arm378 ปีที่แล้ว

      Dileep case thoottal..then Rahul's future katta pukka avum .. case illa vakeel.avum

    • @falejcv3036
      @falejcv3036 ปีที่แล้ว +2

      😊😅😂❤

  • @tempfrag380
    @tempfrag380 ปีที่แล้ว +33

    കുട്ടിക്കുരങ്ങൻ is lub❤😂🤣🚶‍♂️

  • @PRIMEPG
    @PRIMEPG ปีที่แล้ว +162

    I want baiju and rahul eswar in every debates😂😂😂

    • @Akash_34
      @Akash_34 ปีที่แล้ว +2

      Kazhinja varsham kidu aayiruni😂

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh ปีที่แล้ว +2

      ഇവന്റെ ഒക്കെ വിഷയം ചർച്ച ചെയ്യുന്നത് തന്നെ മാനക്കേടാണ്. മണിപ്പൂർ കത്തുന്നു. കഷ്ട്ടം

    • @vikramadeva3516
      @vikramadeva3516 ปีที่แล้ว +1

      ​@@Akash_34കുട്ടി കുരങ്ങൻ 😅😂

    • @Sreejithss86
      @Sreejithss86 ปีที่แล้ว +1

      We want 100% entertainment. 😂😂😂

    • @nibin8524
      @nibin8524 ปีที่แล้ว

      😂😂😂😂

  • @elonmusk6031
    @elonmusk6031 ปีที่แล้ว +8

    ഇപ്പൊ ഇവർ രണ്ടുപേരെ കാണുമ്പോൾ തന്നെ ചിരി വരുന്നു

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +75

    😂😂...ഒരിടവേളയ്ക് ശേഷം ദിലീപിന്റെ സിനിമ ഇറങ്ങുന്നു ദേ.. ബൈജു മാളത്തിന്ന് പുറത്തേക്ക്..... 😏😏😊

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว +3

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

    • @Appus145
      @Appus145 ปีที่แล้ว

      @@-.-Sunshine-.- enth myr aneda thali ni paryunnath

    • @raju-bq3xs
      @raju-bq3xs ปีที่แล้ว +4

      ബൈജു കൊട്ടാരക്കര പറഞ്ഞിട്ടാണോ ന്യൂസ്‌ 18 ചാനൽ ഈ വിഷയം ചർച്ചക്ക് എടുത്തത്

    • @noushad317
      @noushad317 ปีที่แล้ว +3

      ദേ ദിലീപിൻ്റെ ഗോതമ്പ് ഉണ്ട എന്ന ഫിലിം ഇറങ്ങും .

    • @noushad317
      @noushad317 ปีที่แล้ว

      കൂവൽ ഈശ്വരിന് എത്ര കിട്ടി എന്ന് രഹസ്യമായി അന്വേഷിക്കണം മീഡിയ കൾ ഒന്ന് ശ്രമിച്ചാൽ അത് പുറത്ത് കൊണ്ട് വരാൻ കഴിയും

  • @Aami-i3w
    @Aami-i3w ปีที่แล้ว +53

    ഓ പുതിയ സിനിമ വരല്ലേ. അതാവും കത്തുന്ന വിഷയങ്ങൾ വിട്ടിട്ട് ഇതിനുപിന്നാലെ കൂടിയത്. എടുത്തോണ്ട് പോടോ. ചർച്ചക്കിടാൻ കണ്ട വിഷയം.

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว +1

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

  • @sibilidiyatnr2641
    @sibilidiyatnr2641 ปีที่แล้ว +101

    മണിപ്പൂർ നിന്ന് കത്തുന്നു നിങ്ങൾ ഇപ്പോഴും ദിലീപിന്റെ വാലിൽ തുങ്ങി കിടക്കുകയാണല്ലോ കഷ്ടം 🙏🙏🙏

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว +5

      മണിപ്പൂരിനെപ്പട്ടിയുള്ള ജനങ്ങളുടെ ശ്രദ്ധ മാറ്റാനാണ് ഈ തന്ത്രം.

    • @saulsoros
      @saulsoros ปีที่แล้ว +3

      അമ്പാനിയുടെ അടിമകൾ അല്ലെ, മണിപ്പൂർ ചർച്ച ചെയ്താൽ മോങ്ങിജി ED യെ അയക്കും അമ്പാനിയുടെ വീട്ടിലേക്ക്.

    • @venugopalg6628
      @venugopalg6628 ปีที่แล้ว +2

      നമുക്ക് മണിപ്പൂര് ചർച്ച ചെയ്‌താൽ മതി. ഇടക്ക് UP, ഗുജറാത്ത്‌, ഒക്കെ ചർച്ച ചെയ്യാം.

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว +1

      @@venugopalg6628 മണിപ്പൂര് ചർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ കണ്ടു പിടിച്ച തന്ത്രമാണ് ഇതൊക്കെ.

    • @venugopalg6628
      @venugopalg6628 ปีที่แล้ว +4

      @@balakrishnannairvn2324 ഇവിടെ വീണ്ടും 2000കോടി കടമെടുക്കാൻ പോകുന്നു...KSRTC... ശമ്പളം.... എല്ലാം അവിടെ നിൽക്കട്ടെ... വർഷങ്ങളായി തുടങ്ങിയ മണിപ്പൂര് വിഷയം നമുക്ക് ചർച്ച ചെയ്യാം.. ബംഗാൾ കലാപം വേണ്ട കേട്ടോ.. യുപിയിലേക്കും ഗുജറാത്തിലേക്കും ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്.

  • @aneesklmnpanees1419
    @aneesklmnpanees1419 ปีที่แล้ว +29

    Baiju and rahul ever green combo😂😂😂😂

  • @dipukrishnan4341
    @dipukrishnan4341 ปีที่แล้ว +50

    അന്നും ഇന്നും അതി ജീവിതക്കൊപ്പം ❤❤❤❤

    • @shafeerk7997
      @shafeerk7997 ปีที่แล้ว +11

      Enni muthal dillepttan koodye❤❤❤❤

  • @ajuaju8486
    @ajuaju8486 ปีที่แล้ว +21

    ദിലീപിന് ഇതിൽ യാതൊരു ബന്ധമില്ലെങ്കിൽ എന്തുകൊണ്ട് മറ്റൊരു നടന്മാരിലേക്കും പോവാതെ ദിലീപിലേക് തിരിഞ്ഞു. ഇത്രയും സ്വാധീനം ഉള്ള ദിലീപ് 3 മാസമെങ്കിലും ജയിലിൽ കിടക്കണമെങ്കിൽ അയാൾക്ക് പങ്കില്ലേ യാതൊരു തെളിവ് ഇല്ലാതെ ഇത്രയും സ്വാധീനം ഉള്ള ഒരാളെ അകത്തു ഇടാൻ സാധിക്കും എന്ന് തോന്നുന്നുണ്ടോ.

    • @douluvmee
      @douluvmee ปีที่แล้ว +4

      Manju Warrier. That is the only reason.

    • @kalakairali4639
      @kalakairali4639 ปีที่แล้ว +5

      ഒരു അമ്മ മകനെ പീഡിപ്പിച്ചു എന്ന് പറഞ്ഞു മാസങ്ങളോളം അകത്തു കിടന്നു അത് പീഡിപ്പിച്ചിട്ടാണോ അകത്തു കിടന്നതു....
      അവരും പുറത്തിറങ്ങി തെളിയിച്ചു മകനെ കൊണ്ട് പറയിച്ചത് എന്ന്...
      ഉദാ..താങ്കൾ എന്റെ കൂടെ കുറച്ചു ദിവസം വേറെ പേർസണൽ കാര്യങ്ങൾക്കു വരാറുണ്ട്... ഒരു ദിവസം ഞാൻ ഒരാളെ കൊന്നിട്ട് ഞാൻ നിങ്ങളുടെ പേര് പറഞ്ഞാൽ..
      നിങ്ങൾ പറഞ്ഞിട്ട് ആണ് കൊന്നത് എന്ന് പറഞ്ഞാൽ
      സാഹചര്യ തെളിവ് നോക്കി താങ്കളെയും പിടിച്ചു അകത്തിടും
      അത് അറിയില്ലേ മോനെ..
      Pinne മോൻ ഇറങ്ങിയിട്ട് തെളിയിക്കണം.......
      നിങ്ങളെ അറസ്റ്റ് ചെയ്‌ത സാഹചര്യ തെളിവ്... നിങ്ങൾ
      10 ദിവസം എന്റെ കൂടെ വന്നു...
      ഞാൻ കുത്തികൊന്ന കത്തി നിങ്ങളുടെ വീട്ടിലെ ആണ്..
      Pinne കുത്തി കൊന്ന ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞിട്ട് എന്ന്.. പിന്നെ തീർന്നില്ലേ കാര്യം
      അകത്തു കിടന്നേ മോനു മതിയാകു കേട്ടോ

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +29

    കഷ്ടം ദിലീപ് ന്റെ സിനിമ ഇറങ്ങാൻ ആയി വീണ്ടും ബാലൻ ബൈജു പോലീസ് ഇറങ്ങി ട്ടുണ്ട് 😂😂😂😂😅😅😅ഇത് വച്ചു മനസ്സിൽ ആക്കാൻ പറ്റും ....എത്ര ത്തോളം ഇവനൊക്കെ വൈരാഗ്യം എന്ന് കഷ്ടം തന്നെ രാഹുൽ ഗ്രെറ്റ് 👌👌👍👍👍💪💪💪

    • @Angel-y7l9w
      @Angel-y7l9w ปีที่แล้ว +9

      ഇവന് അസൂയ ആണ് ദിലീപിനോട് 😏😏

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +4

      Sathym ഇവനൊക്കെ anibhavikkaanknd e lokath vit pokula sure

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

    • @baburaj592
      @baburaj592 ปีที่แล้ว

      ​@@-.-Sunshine-.-ഓസ്‌കാറിന് pariganichirunnirunnu

  • @rajeevanmavila
    @rajeevanmavila ปีที่แล้ว +52

    തമ്മിലടിക്കാൾ സൗകര്യം ഉണ്ടാക്കി ... മാറിനിന്നു ചിരിക്കുന്ന ആങ്കറും News 18 നും ഈ പരിപാടി നിർത്തി വയ്ക്കണം... ചർച്ച കൾ നടത്താൻ ഉശിരുള്ള ചാനൽ വേറെ ഉണ്ട്

  • @vinunair8437
    @vinunair8437 ปีที่แล้ว +21

    Reporter ഇതൊക്കെ വിട്ടു News18 ഏറ്റെടുത്തോ 😂😂

  • @Angel-y7l9w
    @Angel-y7l9w ปีที่แล้ว +48

    ഈ ബൈജു കോടതിയിൽ ചെന്നു മാപ്പ് പറഞ്ഞതല്ലേ. വീണ്ടും ഇറങ്ങിയില്ലോ 😏

    • @molythampi8884
      @molythampi8884 ปีที่แล้ว

      നീകേറിപൊക്കോടാ ഡാഷേ.

  • @sureshbabumk728
    @sureshbabumk728 ปีที่แล้ว +15

    ഇവിടെ തെണ്ടിത്തരം കാണിച്ചത് അവതാരകനാണ്. രാഹുൽ പറയുന്നതെല്ലാം ബൈജു ഇരുന്ന് കേട്ടു , ഇടക്ക് കയറിയില്ല. എന്നാൽ അവതാരകൻ ബൈജുവിനെ വിളിച്ചു അയാൾ സംസാരിച്ചു തുടങ്ങിയതും രാഹുൽ ഇടക്ക് കയറിപറഞ്ഞു. ഇത് കർശനമായി തടയേണ്ടത് അവതാരകനാണ്. അത് എന്ത് ചർച്ചയായാലും ശരി. അയാൾ അത് ചെയ്തില്ല.

  • @VinodBabuKoshy
    @VinodBabuKoshy ปีที่แล้ว +24

    ടൺ കണക്കിന് ഓഡിയോ തെളിവുകൾ ഉൾപ്പെടെ പുറത്തു വന്നിട്ടും, അത് എല്ലാം നുണയാണെന്നും ഇപ്പോളും താൻ ന്യായീകരിക്കുന്ന വ്യക്തിയിൽ ഒരു സംശയം പോലും തോന്നാത്ത രാഹുൽ ഈശ്വർ !
    ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും ഫോൺ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത്, ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, ഈ കേസിൽ രാഷ്ട്രീയ നേതാക്കളൊന്നും വലിയ താല്പര്യം കാണിക്കാത്തത്, ..... ഇതിനൊക്കെ ഉത്തരം കിട്ടുമോ ?

    • @abeerali1797
      @abeerali1797 ปีที่แล้ว +2

      You are correct 💯

    • @Mohsiy
      @Mohsiy ปีที่แล้ว

      Ee case supervise cheydhab former DGP vare dileep inu support aan.. pulsar suni munneyum idhpole cheydhittund ennaan DGP parayunnadh..

  • @gopinathantp8963
    @gopinathantp8963 ปีที่แล้ว +23

    ബൈജു കൊട്ടാരക്കര യുടെ നികേഷ് ഇപ്പോ മറുകണ്ടം ചാടി ട്ടോ...

    • @SoumyaVijith
      @SoumyaVijith ปีที่แล้ว

      Aano

    • @kirancheruvakkal2992
      @kirancheruvakkal2992 ปีที่แล้ว +2

      നികേഷ് ചാടില്ല.. ആവശ്യം ഉള്ളപ്പോൾ മാത്രമേ ചർച്ച വയ്ക്കൂ

    • @pushkalab2700
      @pushkalab2700 ปีที่แล้ว +9

      ​@@kirancheruvakkal2992നികേഷിന്റെ പത്രം പോയി ഇനി അങ്ങോട്ട് ചെന്ന് നികേഷ് അടിയും കൊണ്ട് വരും ഇപ്പോൾ പത്രം വേറെ ആണുങ്ങളുടെ പേരിലാണ് ഇനി റിപ്പോർട്ടറിൽ ദിലീപിനെ കുറിച്ച് ഒരു ചർച്ച ഉണ്ടാകണമെങ്കിൽ നികേഷിന് ആണുങ്ങളുടെ അനുവാദം വാങ്ങേണ്ടിവരും ഇനി തോന്നിവാസം നടത്താൻ പറ്റില്ല

    • @pg9067
      @pg9067 ปีที่แล้ว +1

      ​@@pushkalab2700💯👍🏻

  • @Amal-990
    @Amal-990 ปีที่แล้ว +12

    Voice of sathyanadhan release avarayi alle😂

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว +1

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

    • @Amal-990
      @Amal-990 ปีที่แล้ว +2

      @@-.-Sunshine-.- vere oru karyam und.... Swantham name idan pedi aayond sunshine ennum hillclimb ennum oke idunnavanmaraan ipo state award nde jury.... Apo chilapo Jack and jill pole ulla padangal aavum choose cheyane

    • @binuemiliya
      @binuemiliya ปีที่แล้ว +1

      @@-.-Sunshine-.- Keshu OTT release aayirunnu nalla amount aanu ott business nadannathu.Porathathinu nalla amount nu satellite dealum nadannu mudakkiyathinte double kittiya padam aanu .Padam athra porenkilum labham aaya padam aanu.Athupoleyallalo theater releases

  • @arunps113
    @arunps113 ปีที่แล้ว +68

    ഇത് ഇന്ത്യൻ ഭരണഘടനയാണ്. ഒന്നും സംഭവിക്കില്ല. നിയമങ്ങൾ പണo സ്വാധീനം ഉള്ളവർക്ക് വേണ്ടി ഉള്ളതാണ്.🙏

    • @SuguthanSuguthan-nb5wm
      @SuguthanSuguthan-nb5wm ปีที่แล้ว

      P

    • @cherianjohn9198
      @cherianjohn9198 ปีที่แล้ว +1

      @@Amal-990 ആരുടെയെങ്കിലും ഭാര്യയോ, പെങ്ങളോ, അമ്മയോ എന്നെ പീഡിപ്പിച്ചുവെന്ന് ഭൂലോകം മുഴുവൻ അറിഞ്ഞ് സ്വയം നാണംകെടാൻ തയ്യാറാകുമോ ? അപ്പോൾ പീഡനം നടന്നുവെന്നത് ഉറപ്പ്. അടുത്തത് പീഡിപ്പിച്ച പ്രതി പറയുന്നു ദിലീപ് വൻ പ്രതിഫലം തരാമെന്നു പറഞ്ഞിട്ട് ഇങ്ങനെ ചെയ്തു. എന്നാൽ ദിലീപ് കൊടുക്കാതെ കളിപ്പിച്ചുവെന്ന്. ഇതിൽ അതിജീവിതയും ഗവണ്മെന്റും എന്തിന് "വഴിമാറുകയും ആട്ടുകൊള്ളുകയും ചെയ്യണം"

    • @Gult123
      @Gult123 ปีที่แล้ว +6

      Athe dileepin ethire kalikkunavar enthyalum kodethiyil panam eriyum💯🙌🏻

    • @raimazwonderworld
      @raimazwonderworld ปีที่แล้ว

      @@Amal-990ninte ammaye ookiya case alla malavaname idhu 😂

  • @vazhathopevlogs2027
    @vazhathopevlogs2027 ปีที่แล้ว +16

    പുതിയ സിനിമ വരുമ്പോൾ മാത്രം ആണോ അതിജീവിത ടീം ന് പ്രശ്നം.

    • @peaceandlove7349
      @peaceandlove7349 ปีที่แล้ว

      Edo July 31 nu final vidhi aanu athanu

  • @sunilnbharathy488
    @sunilnbharathy488 ปีที่แล้ว +10

    ദിലീപിനോട് പണ്ടേ ശത്രുതയുള്ള ബൈജുവിനെ ഈ വിഷയത്തിൽ ചർച്ചക്ക് വിളിക്കരുത്,,
    അന്നും എന്നും ദിലീപിനോടൊപ്പം👍

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl ปีที่แล้ว +14

    Rahulinod പല കാര്യങ്ങളോടും വിയോജിപ്പ് ഉണ്ട്. പക്ഷെ എന്ത് പറഞ്ഞാലും കണ്ണടച്ച് കളിയാക്കരുതെന്ന് തോന്നുന്നു. ബൈജു കൊട്ടാരക്കര പറയുന്നതിൽ എനിക്ക് ലോജിക് കിട്ടുന്നില്ല. കോടതി വിധി വന്നിട്ടു പോലും ഇല്ല. കേരള പോലീസ് എത്രയോ കള്ളാ കേസ് ഉണ്ടാകുന്നു. ദിലീപിനെ ആണേൽ പൂർണമായും വിശേസ്സികനും പറ്റൂല. ഇങ്ങനെ ചുമ്മാ ഇവന്മാർ കിടന്നു അടികൂടിയിട് ജന വികാരം ഓരോ സൈഡ് യിലോട്ട് ആകാൻ ശ്രെമിക്കുന്നു.

  • @sujusbethlahem1318
    @sujusbethlahem1318 ปีที่แล้ว +13

    ഇതിൽ കിടന്ന് ദിലീപിനെതിരെ കുരക്കുന്ന ചിലർ സ്ത്രീകാർഡ് പൊക്കി പിടിക്കുകയാണ്.
    ചിന്തിച്ച് നോക്കിക്കേ, ദിലീപിൻ്റെ ഏത് നല്ല സിനിമ റിലീസ് ആകുന്നോ അതിന് തൊട്ടുമുൻപ് വിവാദങ്ങൾ ജനിക്കും.....

  • @Vikram5371
    @Vikram5371 ปีที่แล้ว +30

    ഈ വിഷയത്തിൽ ചർച്ച ചെയ്യണം പക്ഷേ ഈ ഈച്ചരനെ ഒരിക്കലും ആരും ഈ ചർച്ചക്ക് വിളിക്കരുത്

    • @ashrafarfu3302
      @ashrafarfu3302 ปีที่แล้ว

      താങ്കൾ ഒരു ചാനൽ തുടങ്ങിയാൽ അത് എളുപ്പമായിരിക്കും. ബാലചന്ദ്രകുമാർ ബൈജു കൊട്ടാരക്കര പ്രകാശ് ബാരെ ലിബർട്ടി ബഷീർക്കാ ഇങ്ങനെ ദിലീപ് വിരോധികളായ എല്ലാവരെയും വിളിച്ചു കൂട്ടുകയും ചെയ്യുക. അല്ലാതെ രാഹുലിനെ വിളിച്ചാൽ കഷ്ടിച്ച് മെഴുകേണ്ടിവരും

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว

      ഈ ഈച്ചരൻ വെറും അവസരവാദിയും കൊട്ടേഷൻ കൂലിക്കാരനുമാണ്. ദിലീപിന്റെ എച്ചിൽ നക്കി വാലാട്ടുന്നു അത്രയേ ഉള്ളൂ. ഇവൻ ഒരവസരത്തിൽ ദിലീപിന്റെ ആദ്യഭാര്യയുടെ അമ്മയെ ഫോണിൽ വിളിച്ചു ദിലീപിനെക്കുറിച്ച് പറഞ്ഞ സ്വഭാവദൂഷ്യങ്ങളും കുറ്റങ്ങളും അടങ്ങുന്ന ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി വളരെ പ്രചരിച്ചതാണ്. നല്ല തുക കൂലി കിട്ടിയപ്പോൾ ഈ മനുഷ്യാധമൻ മറുകണ്ടം ചാടി. ഇത്രയും അന്തസ്സും അഭിമാനവും ഇല്ലാത്ത ഒരുത്തനെയാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത് എന്നത് വളരെ ലജ്ജാകരമാണ്.

    • @lijo5271
      @lijo5271 ปีที่แล้ว +3

      @@balakrishnannairvn2324 രാഹുൽ പറയട്ടെ. അത് കേൾക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്?

  • @FantasyJourney
    @FantasyJourney ปีที่แล้ว +11

    ഇത് കണ്ടു ചിരിക്കുന്ന ദിലീപേട്ടൻ 😂😂😂

  • @wazeem9916
    @wazeem9916 ปีที่แล้ว +8

    Dileep ettan🔥❤🔥❤

  • @farisfaris1803
    @farisfaris1803 ปีที่แล้ว +17

    രാഹുൽ ❤️❤️

  • @ainuainu979
    @ainuainu979 ปีที่แล้ว +26

    രാഹുൽ 👍👍

  • @FantasyJourney
    @FantasyJourney ปีที่แล้ว +3

    ആ ദിലീപേട്ടന്റെ പുതിയ പടം റിലീസ് ആയി 😂😂😂😂...

  • @bnhvlog4922
    @bnhvlog4922 ปีที่แล้ว +38

    News 18 ഇങ്ങനെ തരം താഴരുത്...
    വേറെ എന്തൊക്കെ വിഷയങ്ങൾ ഉണ്ട് ഇവിടെ ചർച്ച ചെയ്യാൻ...
    ദിലീപിന്റെ സിനിമ ഇറങ്ങാൻ ആവുമ്പോൾ മാത്രം ഇങ്ങനെ പുറത്ത് വരുന്ന കുറേ എരപ്പാളികൾ 😡😡😡😡

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +18

    രാഹുലാണ് കറക്റ്റ് 🙏

  • @choiceofficesupplies9348
    @choiceofficesupplies9348 ปีที่แล้ว +22

    Dileep ❤❤❤

  • @MusicLoverBTB
    @MusicLoverBTB ปีที่แล้ว +13

    Cinima ഇറങ്ങാൻ ആയപ്പോ ബാലൻ വന്നല്ലോ. അവസരവാദി.

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว +1

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

  • @harikumar-tz9vq
    @harikumar-tz9vq ปีที่แล้ว +10

    ദിലീപന്റെ പുതിയ സിനിമ തകർക്കാൻ ഉള്ള നമ്പരുമായി വീണ്ടും കുറെ ആൾക്കാർ ഒന്നിക്കുന്നു

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +38

    കോവാലന്റെ സ്വന്തം കുട്ടികുരങ്ങൻ 😂

  • @kumarcalicut3681
    @kumarcalicut3681 ปีที่แล้ว +25

    Sathyam jayikum dileep thirichu varum❤❤❤

    • @falejcv3036
      @falejcv3036 ปีที่แล้ว

      Aluva jailekyaano? 🙄

  • @makkarmm165
    @makkarmm165 ปีที่แล้ว +2

    കോടതിയിൽ ഇരിക്കുന്ന കേസ് ചർച്ച ചെയ്യുന്നത് എന്തിനാ...

  • @satishgopi3135
    @satishgopi3135 ปีที่แล้ว +5

    Anchor pora..... Mic mute cheyyan News channel padikkukaa.....

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +1

    എനിക്കൊരു 30 second തരൂ 😂😂😂

  • @khaderabdula3277
    @khaderabdula3277 ปีที่แล้ว +8

    മണിപ്പൂർ ചർച്ച ഇല്ലെ 🤔😡

  • @hitman-cd5qy
    @hitman-cd5qy ปีที่แล้ว +20

    What Rahul saying is Hundred percentage fact👍🏻

    • @anandnair1697
      @anandnair1697 ปีที่แล้ว +1

      I too agree with you..case vidhi varathe we cannot blame dileep or adhijeevitha ok.. pakshe adhijeevitha support cheyunu enu kanichu through her dileep paniyam enu Manasil aki dileep aduthu shathrurha Ula kure enna news channel kayari irikuna konthanmaru listil ulpeta orenam aanu baiju kotarakara..the way he talks is like he knows everything pakshe parayunathu elaam mandharam aanu

    • @Sreeraa
      @Sreeraa ปีที่แล้ว

      Vidhi sheri ano aleyo how we know.

    • @maheshunni4418
      @maheshunni4418 ปีที่แล้ว

      Kopanu

  • @kanaaldinkan
    @kanaaldinkan ปีที่แล้ว +25

    രാഹുൽ വീണ്ടും വെളുപ്പിക്കാൻ നോക്കുവാണ് ജനങ്ങളെ

  • @RajaPalamittam
    @RajaPalamittam ปีที่แล้ว +4

    😅😅😅😅😅Rahul is very enthusiastic to show Dilip that he is supportive and wants to collect his money 😅😅😅😅

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +7

    ആ ദിലീപും ഒന്നാന്തരം ഒരു മിടുക്കനാണ് തെളീച്ചു ബൈജു sir 🙏🙏🙏

  • @sajeevpc2009
    @sajeevpc2009 ปีที่แล้ว +19

    അവതാരകൻ ഒരുപക്ഷം ചേരരുത്

  • @abbasabbas2431
    @abbasabbas2431 ปีที่แล้ว +17

    ഉമ്മൻ ചാണ്ടിയെ ക്രൂക്ഷിച്ചു ഇപ്പോൾ അവർ ദുഃഖത്തിൽ സെയിം ദിലീപ് കേസും വരും സത്യം

    • @pushkalab2700
      @pushkalab2700 ปีที่แล้ว +1

      Sathiyam

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว

      Sathym athe avstha dileepten ഇല്ലാതാക്കാൻ

  • @raw7997
    @raw7997 ปีที่แล้ว +17

    ബൈജു കുരങ്ങൻ

    • @DivyaDivya-ci3ns
      @DivyaDivya-ci3ns ปีที่แล้ว +8

      സത്യം ക്രിമിനൽ ആണ് അയാൾബാലന് പിന്നെ ആ ഇരിക്കുന്നപോലീസ്

    • @pushkalab2700
      @pushkalab2700 ปีที่แล้ว

      ​@@DivyaDivya-ci3nsഈ ബൈജു കൊട്ടാരക്കര കണക്കൊരു വൃത്തികെട്ടവൻ ഈ പമുഖത്തില്ല

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +15

    രാഹുൽ ❤ 💯

  • @shafeerk7997
    @shafeerk7997 ปีที่แล้ว +7

    Dillepttan ❤❤❤❤❤❤❤❤

  • @Home-Sweet-Home64
    @Home-Sweet-Home64 ปีที่แล้ว +7

    Rahul is way too much supportive of Dilip. അടുത്ത പടം സംവിധാനം ചെയ്യാം 😅

  • @j26649
    @j26649 ปีที่แล้ว +9

    ആ നടുക്ക് ഇരിക്കുന്ന പുള്ളി ആണോ അമ്പയർ

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +11

    ഉമ്മൻ ചാണ്ടി സാർ അനുഭവിച്ച പോലെ ആണ് പാവം dileeptenum അനുഭവിക്കുന്ന കള്ള കേസ്

    • @suryacollections_HS
      @suryacollections_HS ปีที่แล้ว

      സത്യം 😥

    • @suryacollections_HS
      @suryacollections_HS ปีที่แล้ว +1

      അതും ഒരു പെണ്ണ് കാരണം, ഇതിന് പുറകിൽ മഞ്ജു ആണ്. ദിലീപിനോട് ഉള്ള പ്രതികാരം 💯💯💯

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว

      Aa AVL aakan സാധ്യത ഉണ്ട് AVL poocha pole ninn meen pidikkaa

  • @shinymathew6558
    @shinymathew6558 ปีที่แล้ว +4

    Well done Mr.Rahul.let the court decide

  • @vinaynair2074
    @vinaynair2074 ปีที่แล้ว +5

    Baiju is correct , full support to you Baiju !!!

  • @MalayalamTechOfficial
    @MalayalamTechOfficial ปีที่แล้ว

    These guys are the best 😆😆🔥

  • @rameshrairoth2518
    @rameshrairoth2518 ปีที่แล้ว +2

    രാഹുൽ എന്താന്ന് ഇങ്ങനെ? വളെരെ മോശം രാഹുൽ

  • @watchingyou6078
    @watchingyou6078 ปีที่แล้ว +9

    Cineama erangaarai apol varum case um kondu😂😂

  • @shijujohn5317
    @shijujohn5317 ปีที่แล้ว +8

    ചർച്ച നടത്തുന്നവർ ഒരു മര വാഴ.. അവനു ചർച്ച നിയന്ദ്രിക്കാൻ അറിയില്ല

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +43

    ഇന്ത്യ കത്തുമ്പോള്‍ ആണ് ഒരു ദിലീപ്

    • @praveenm6264
      @praveenm6264 ปีที่แล้ว

      Edo vivaram kettavane...Manipur kathan tudangit varsham 60 ayi....allade innale purpetta preshnam alla...Manipuril preshnam enda enn sherikum arinjittum ninne Pole ulla narikal adine India muzhuvan kathikan nokunnu....ulupp undo??

    • @akhil7553
      @akhil7553 ปีที่แล้ว +1

      എന്നട്ട് കുറച്ച് വെള്ളം ഒഴിക്കാ രുന്നില്ലെ 🤣😄 ഇന്ത്യ കത്തുന്നു പോലും നാറി 😏😏😡

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +1

      Keralam 😊

    • @Teslinmary582
      @Teslinmary582 ปีที่แล้ว +1

      🤣🤣

    • @Somu-ev3wy
      @Somu-ev3wy ปีที่แล้ว +1

      എവിടെ 😂

  • @jomonjoy1980
    @jomonjoy1980 ปีที่แล้ว +1

    ഒരാൾ സംസാരിക്കുമ്പോൾ മറ്റേ ആൾ മിണ്ടാതെ ഇരിക്കാൻ ഉള്ള സാമാന്യ മര്യാദ ഈ 30 സെക്കന്റ്‌ രാഹുലിന് ഇല്ല. ഇയാൾ ഈ തൊള്ള തുറക്കുന്നത് എന്നാത്തിനാ

  • @sabukt3333
    @sabukt3333 ปีที่แล้ว +6

    ഈ രാകൽ ഈശ്വർ വെറും കച്ചറയാണ്

  • @badrubadru4740
    @badrubadru4740 ปีที่แล้ว +10

    Filim irngumbol mattram dileep

    • @-.-Sunshine-.-
      @-.-Sunshine-.- ปีที่แล้ว

      ശെരിയാ കേശു ഈ വീടിന്റെ നാഥൻ ഇറങ്ങിയപ്പോളും ഇവരിതു ചെയ്തു. അല്ലെങ്കിൽ അതിനു സ്റ്റേറ്റ് അവാർഡു കിട്ടിയേനെ 😂

    • @Appus145
      @Appus145 ปีที่แล้ว +1

      @@-.-Sunshine-.- copy paste anallodaa

    • @pg9067
      @pg9067 ปีที่แล้ว

      ​@@-.-Sunshine-.-copy paste annan again😂

  • @peacefulhub2202
    @peacefulhub2202 ปีที่แล้ว +14

    kottarakara muthu and eshwaran evergreen combo!

  • @susminjimmy2936
    @susminjimmy2936 ปีที่แล้ว +2

    Mr. Kuttikuranghan

  • @GirishKrishnan-q7c
    @GirishKrishnan-q7c ปีที่แล้ว +2

    ആയിരം കുറ്റങ്ങൾ ഉണ്ടായാലും പണമുള്ള ഒരു അപരാധി പോലും ശിക്ഷിക്കപ്പെടരുത്... 😄

  • @adam-rk9bt
    @adam-rk9bt ปีที่แล้ว +3

    Superstar 🔥🔥🔥🔥dileep

  • @kumarp1506
    @kumarp1506 ปีที่แล้ว +14

    Supporting Balachandrakumar.... need justice❤🎉

  • @aravindmnair_
    @aravindmnair_ ปีที่แล้ว +1

    8:40 They are back 🔥

  • @shamn0012
    @shamn0012 ปีที่แล้ว +4

    Rahul🔥🔥🔥

  • @TheRajansai
    @TheRajansai ปีที่แล้ว +6

    Why this guy Rahul keep smiling

  • @renjanr9351
    @renjanr9351 ปีที่แล้ว +17

    Baiju Pannan 🥵

  • @JancyJaison-id6wx
    @JancyJaison-id6wx ปีที่แล้ว +5

    ഇവനോട് ഇങ്ങാനെ പറയണമെന്ന് തേൻ ചേച്ചി പറഞ്ഞു കൊടുത്തിരിക്കുന്നതാണ് കൊരങ്ങൻ.... ന്റെ മോൻ

    • @pushkalab2700
      @pushkalab2700 ปีที่แล้ว

      നിന്റെ മുഖം നോക്ക് അപ്പോൾ അറിയാം ആരാണ് കുരങ്ങ ഉണ്ടാക്കിയ മുഖം കുരങ്ങാ ആയതുകൊണ്ടാണ് നിന്റെ മുഖം അങ്ങനെ ആയത്

  • @minnoosworld85
    @minnoosworld85 ปีที่แล้ว +3

    Baiju. പരിധി വിടുന്നു

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +11

    Sree Rahul very correct Whoever blame Dileep its not correct
    But if anybody file case against let decide by the court
    Why some people behind following only Dileep
    So something wrong in this case .
    People want to punish Dileep why people deciding to punish

    • @sanjayankrSanjayan
      @sanjayankrSanjayan ปีที่แล้ว

      Ru fool. Ur eating rise???lEverybody know in this case behind dileep not only u.

  • @chirikandant8356
    @chirikandant8356 ปีที่แล้ว +12

    ഇവന്മാർക്ക് വേറെ പണി ഇല്ലെന്ന് തോന്നുന്നു 😂

  • @Naveen-xv5ot
    @Naveen-xv5ot ปีที่แล้ว +1

    പേട്ടൻ അവസാനം പുണ്യാളൻ ആവും 😂😅😊.

  • @shihabudheenkolleri9545
    @shihabudheenkolleri9545 ปีที่แล้ว +2

    ഇത് വീണ്ടും തുടങ്ങിയോ 😁

  • @chrifejacob3149
    @chrifejacob3149 ปีที่แล้ว +7

    പുതിയ ഉടായിപ്പുമായി ബാലാട്ടണ്ണൻ 🤣🤣🤣🤣

  • @girishpp5412
    @girishpp5412 ปีที่แล้ว +10

    ബാലചന്ദ്രകുമാർ 👌👌👌👌👌❣️❣️❣️

  • @Leenamannu...
    @Leenamannu... ปีที่แล้ว +3

    ഇന്ന് ഇവൻ എന്താ ധരിച്ചിരിക്കുന്നത്. ഈശ്വർ

  • @hharish2134
    @hharish2134 3 หลายเดือนก่อน +1

    Media Biased :
    Look at the titles. Baiju = Director , George = Police, Rahul = "Dileep Anukooli" :)
    So why didn't you put "Dileep Prathikooli" or "Dileep Virodhi" for Baiju Kottarakkara?

  • @heldyjose7831
    @heldyjose7831 ปีที่แล้ว +3

    Rahul Eshwar 😍 😍

  • @bijuvkj4641
    @bijuvkj4641 ปีที่แล้ว +3

    Biju is correct 💯

    • @farisfaris1803
      @farisfaris1803 ปีที่แล้ว +2

      നീ കണ്ടോ കറക്റ്റ്

  • @shafeerk7997
    @shafeerk7997 ปีที่แล้ว +11

    Dillepttan nu oru chukum sabvikkela❤❤❤❤❤

  • @umasaraswathy6890
    @umasaraswathy6890 ปีที่แล้ว +11

    ഞങ്ങൾ ആ സഹോദരിയെ കുറിച്ചാണ് ചിന്തിക്കുന്നത് രാഹുലെ. തനിത്ര ആവേശം കാണിക്കണ്ട.

    • @farisfaris1803
      @farisfaris1803 ปีที่แล้ว +6

      ദിലീപ് ഒരു മനുഷ്യൻ ആണ്

    • @fineaqua5429
      @fineaqua5429 ปีที่แล้ว +5

      അതിന് തെറ്റ് ചെയ്തയാളെ ശിക്ഷിച്ചാൽ പോരെ. ദിലീപിനെ തന്നെ ശിക്ഷിക്കണം എന്ന് എന്താണ് നിർബന്ധം?

    • @peaceandlove7349
      @peaceandlove7349 ปีที่แล้ว +1

      ​@@farisfaris1803thettu cheyyunnavar manushyanamar thannayanu allathe mriganagal allla

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      @@peaceandlove7349 അതിന് മനുഷ്യൻ ആണന്നു ആണല്ലോ ഞാൻ പറഞ്ഞത് പക്ഷെ എന്തിനാണ് ഇങ്ങനെ പടം ഇറങ്ങുന്ന സമയത്തും അല്ലാതെ ഓക്കേ ഒരു പാവത്തിനെ ഇങ്ങനെ ക്രൂഷിക്കുന്നത് 🥹

    • @peaceandlove7349
      @peaceandlove7349 ปีที่แล้ว +1

      @@farisfaris1803 oru varsham keralathil ethra padangal erangumnu ennit ella nadanamrkkum ethire ethpolathe vimarashanagal vararundo bro?

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +4

    ഇത് അങ്ങനെയൊന്നുമല്ല ബാലചന്ദ്രകുമാറിന്റെ കേസ് രണ്ടാമത്തെ കേസാണ് അതിനു മൂലകേസുമായി ഇപ്പോഴും കണക്ട് ചെയ്യാൻ 10 വർഷം കഴിഞ്ഞിട്ടും സംഭവിക്കുന്നില്ല കഴിഞ്ഞിട്ടുമില്ല ബാലചന്ദ്രൻ മാരുടെ കേസ് എന്ന് പറയുന്നത് 2 18 ഏതോ ഒരു പോലീസുകാരുടെ ഭീഷണിപ്പെടുത്തി എന്നുള്ള ഒരു ഗ്യാസ് ആണ് അതിലൊന്നും വലിയ കാര്യമില്ല എട്ടാം പ്രതിയുടെ എത്താനുള്ള ഒരു കാരണവും പറയുന്നുമില്ല ഈ കേസ് യാതൊരു കഴമ്പും ഇല്ല

  • @chandrusvlog542
    @chandrusvlog542 ปีที่แล้ว +4

    വേറെ എന്തെല്ലാം ചർച്ച ചെയ്യാനുണ്ട്.. ഇപ്പോഴും ദിലീപ് എന്ന് പറഞ്ഞ് നടക്കുന്ന മാപ്രകളോട് പുച്ഛം മാത്രം.. ജനാധിപത്യത്തിലെ നാലാം തൂൺ അല്ലെ മാധ്യമങ്ങൾ....

  • @usmulub
    @usmulub ปีที่แล้ว +1

    രണ്ടും ഇപ്പോഴും ഇത് തന്നെ 😂😂

  • @tomreji3281
    @tomreji3281 ปีที่แล้ว +2

    Nalla rasam und kaanan...😅

  • @anumonraj3976
    @anumonraj3976 ปีที่แล้ว +4

    കുറെ മാധ്യമങ്ങൾ ദിലീപ് കേസ് റിപ്പോർട്ടർ ടീവി വിട്ടോ.....

  • @vinumnr2339
    @vinumnr2339 ปีที่แล้ว +1

    rahul easwar-baiju kottarakara - the best couple for debates😂😂😂😂😂😂😂😂😂

  • @ratheeshbengalam8242
    @ratheeshbengalam8242 ปีที่แล้ว +10

    അവതാരകൻ രാഹുലിന്റെ കൂടെ ഉള്ളത് നന്നായി

  • @SteephenJ-b1y
    @SteephenJ-b1y 2 หลายเดือนก่อน

    ഒരിക്കലും ഒരു ചർച്ചയിൽ, വാക്കിറി, രാഹുൽ ഈശ്വർ വിളിക്കരുത്, കേൾക്കുന്നുവർക്ക് ദേഷ്യം വരും 🙏

  • @rajalakshmi9179
    @rajalakshmi9179 ปีที่แล้ว +1

    ഈ ഈശ്വരന്റി വൈഫ്‌ ന് ആണ് ഈ ഈ അനുഭവം ഉണ്ടാകേണ്ടത്

  • @ameerkabeerb9519
    @ameerkabeerb9519 ปีที่แล้ว +4

    Ithu enthu news

  • @subzer1655
    @subzer1655 11 หลายเดือนก่อน

    ഇത് കുട്ടി കൊരങ്ങൻ part-2 ആണോ 😂🤣🤣🤣

  • @martinmathew7462
    @martinmathew7462 ปีที่แล้ว +6

    Dileepeetn ishtam

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +3

    How can say Dileep done such act and punish him
    Whoever saying against like this should be arrest them and punish them
    Sree words very correct question is very correct

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 ปีที่แล้ว +4

    ഇവർ കീരിയും പാമ്പും ആണല്ലോ 😄

  • @Joker-1-7-2
    @Joker-1-7-2 4 หลายเดือนก่อน

    കുട്ടി കുരങ്ങൻ 😂🔥🔥🔥 അങ്ങന്നെ വീണ്ടും അവർ ഒന്നിക്കു്ക ആണ് 🤣🔥