'ജസ്ല പച്ചയ്ക്ക് ഇസ്ലാമോഫോബിയ പറയുന്നു, ഈ ഫെമിനാസികൾ പലതും പറയും' രാഹുൽ ഈശ്വർ | Rahul Easwar

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024
  • 'ജസ്ല പച്ചയ്ക്ക് ഇസ്ലാമോഫോബിയ പറയുന്നു, ഈ ഫെമിനാസികൾ പലതും പറയും' രാഹുൽ ഈശ്വർ | Rahul Easwar
    MK Muneer’s weird argument on gender neutrality triggers row
    #mkmuneer #mkMuneerongenderneutrality #islamophobia #jaslamadassery #Rahuleaswar
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 597

  • @fathimariyana926
    @fathimariyana926 2 ปีที่แล้ว +45

    പെൺകുട്ടികളുടെ ഡ്രസ്സ് ഇടാൻ ഞങ്ങളെ അനുവദിക്കണം +2 നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾക്കേ അറിയൂ നിങ്ങളുടെ ആഷ്മി പഠിച്ച കാലമല്ല ജൻഡർ നൂട്റാലിറ്റി ഒപ്പം ഇരുത്തി അല്ല വേണ്ടത് പിള്ളാർക്ക് ഒന്നിനും ഉളുപ്പുമില്ലാതെ

  • @akhil3160
    @akhil3160 2 ปีที่แล้ว +2

    ജസ്ലയെ പോലെയുള്ള ഒരു നിലവാരവുമില്ലാത്ത തുണിയുരിഞ്ഞും ഭോഷത്തരങ്ങൾ കാണിച്ചും മാത്രം ( കു) പ്രസിദ്ധയായവരെ കാര്യമാത്ര പ്രസക്തമായ ചർച്ചയിലേക്ക് വിളിക്കുന്നവരുടെ ഒരു നിലവാരം!

    • @usm9308
      @usm9308 2 ปีที่แล้ว +1

      റേറ്റിംഗ് ആണ് പ്രധാനം😂😂

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      സെക്സ് എവിടെ വിഷയം ആണോ അവിടെ ജെസ്‌ല ഉണ്ട്.. മാധ്യമങ്ങൾക്ക് പോലും അറിയാം അവളുടെ നിലവാരം

  • @mujeebkv6204
    @mujeebkv6204 2 ปีที่แล้ว +135

    രാഹുൽ ഈശ്വറിന്റെ അഭിപ്രായത്തിന് ഒരു big salute.

    • @siyadpp1829
      @siyadpp1829 2 ปีที่แล้ว +3

      Leaguine support chythondaavum😝😝

  • @swaraj547
    @swaraj547 2 ปีที่แล้ว +5

    ഈൗ രാഹുൽ ഈശ്വരനെ വിളിക്കാൻ നാണം ഇല്ലേ നിങ്ങൾക്ക്
    ഇവൻ എങ്ങിനെ കാക്കതൊള്ളയിരം ഹിന്ദു ജാത്ക്കാരുടെ പ്രതിനിധി ആവും

  • @prakashbabu7220
    @prakashbabu7220 2 ปีที่แล้ว +16

    ഈ ചാനൽ ചർച്ചയിൽ രാഹുലിന്റെ അഭിപ്രായം ഒരു പരിധിവരെ ശരിയാണ്, നമ്മുടെ മക്കളെ എങ്ങിനെ വളർത്താൻ നമുക്ക് അറിയാം, സ്ത്രീകൾ ഇവിടെ സുരക്ഷിതമല്ല. വിദേശരീതി നമുക്ക് വേണ്ടാം.

  • @fasiljathiyeri6186
    @fasiljathiyeri6186 2 ปีที่แล้ว +78

    ഫെമിനിച്ചികളുടെ അണ്ണാക്കിൽ കൊടുത്ത രാഹുൽ ഈശ്വരിന് അഭിനന്ദനങ്ങൾ 💚💚💚

    • @noufalkv3663
      @noufalkv3663 2 ปีที่แล้ว

      S

    • @moviesuggestioncorner7565
      @moviesuggestioncorner7565 2 ปีที่แล้ว

      ഇയാൾ ഇടയ്ക്കിടക്ക് അണ്ണാക്കിൽ വാങ്ങാറുണ്ട്
      ജനകീയ കോടതിയിൽ Dr. Revichadran sir കൂടെയുള്ള ഡിബേറ്റ് കണ്ടാൽ മതി

    • @fineaqua9152
      @fineaqua9152 2 ปีที่แล้ว

      @@moviesuggestioncorner7565 അതിൽ rc വയറ് നിറയെ വാങ്ങിച്ച് കൂട്ടുന്നത് കണ്ടല്ലോ🤭

    • @abdulsajeev829
      @abdulsajeev829 2 ปีที่แล้ว

      @@moviesuggestioncorner7565 ആഹ്ഹ് രവിചന്ദ്രൻ വീർക്കുന്നത് കണ്ടാരുന്നു 🤣

  • @fathimariyana926
    @fathimariyana926 2 ปีที่แล้ว +11

    സ്ത്രീ വിരുദ്ധ നിയമം ആണ് സ്ത്രീ ശരീരം പ്രശ്നം ഇല്ലാതെ തന്നെ ംം. പുരുഷൻ അവനുവേണ്ടി ഓരോ ദിവസവും നിയമം ഉണ്ടാക്കുന്നു പ്രകൃതി പരമായി സ്ത്രീ ക്ക് ആരോഗ്യ നഷ്ടം പരിഷ്കാരങ്ങൾ തലയ്ക്കു പിടിച്ച ജസ്ളല ഒന്നും തന്നെ ഇല്ല എന്നു നടിക്കുന്നത് വെറും ം.. സംസ്കാരം ഉള്ളവർക്ക് ശരീരത്തിൽ വിലയുണ്ട് സംസ്ക്കാരവും പരിഷ്കാരവും രണ്ടും രണ്ടാണ്

  • @Midhun-bv9wq
    @Midhun-bv9wq 2 ปีที่แล้ว +21

    പണ്ട് രാഹുലിനെ സങ്കി ആക്കിയവർ ഇപ്പോൾ ഞമ്മന്റെ ആളായി കാണുന്നു 🤣

  • @KVR8527
    @KVR8527 11 หลายเดือนก่อน

    ഇന്ത്യയിലെ ഹിന്ദുക്കളോട് ക്ഷേത്രത്തിൽ പോകാൻ ധൈര്യം ഉണ്ടോ എന്നു ചോദ്യം മറുപടി പറയാൻ പേടി
    പള്ളിയിൽ പോകാൻ ധൈര്യം. ക്ഷേത്രത്തിൽ പോകാൻ പേടി

  • @hakkimkv
    @hakkimkv 2 ปีที่แล้ว +105

    രാഹുലിന് കിട്ടിയത് 2 മിനിറ്റ് ആണെങ്കിലും,അത് മുഴുവൻ ആ ജബ്ര മോളുടെ അണ്ണാക്കിലിട്ടു പൊട്ടിച്ചു.. 😄😄

    • @abhilashrk7340
      @abhilashrk7340 2 ปีที่แล้ว +1

      ചർച്ച ഒന്ന് മുഴുവൻ കണ്ടുനോക്കു.. 😆😆😆

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +1

    രാഹുൽ ഈശ്വറിനെ തെറിപറയുന്നവരൊക്ക ഇപ്പോൾ അദ്ദേഹത്തെ പാടിപുകഴ്ത്തുന്നു😀 സത്യം അദ്വൈതം:-- നിന്ദയും സ്തുതിയും ഒന്നാണ് ഇന്ന് നിന്ദിച്ചവർ നാളെ സ്തുതിക്കും ഇന്ന് സ്തുതിച്ചവരോ നാളെ നിന്ദിക്കും നിന്ദയും സ്തുതിയും കാലത്തിന്റെ കുത്തൊഴുക്കിൽ വെറും നീർകുമിളകൾ മാത്രം.

  • @koyakutty6481
    @koyakutty6481 2 ปีที่แล้ว +4

    രാഹുൽ ന്റെ വാക്കുകളോട് ബഹുമാനം തോന്നി 👍🏻

  • @farook28
    @farook28 2 ปีที่แล้ว +4

    മതങ്ങൾ പറയുന്നത് കൊണ്ട് ഒരു കാര്യം ശരിയാകുമെങ്കിൽ എന്ത് കൊണ്ട് ഭരണഘടന ഉണ്ടാക്കുമ്പോൾ മത ഗ്രന്ഥങ്ങൾ എടുത്തില്ല. മത ഗ്രന്ഥങ്ങൾ എടുത്തിട്ടാണോ രാഹുൽ ചർച്ചക്ക് വരുന്നത്.

    • @kukufmofficial5460
      @kukufmofficial5460 2 ปีที่แล้ว

      Indian bharanakhadana thanne eduthittullath madha grandhangaludeyum vidhesha ragyangalude bharanakhadanayil ninnumanu sir..

  • @rizwanmuhammed7771
    @rizwanmuhammed7771 2 ปีที่แล้ว +1

    നായി ഹാഷിം പുരോഗമനം എന്ന് പറഞ്ഞു ഇവിടെ അമേരിക്കൻ കൾച്ചർ കൊണ്ട് വന്നു , പരിപാടിക്ക് വന്ന ആളെ കൊഞ്ഞനം കുത്തുന്നത് കൊണ്ട് ഇനി flowers channel ആരും കാണരുത്, ഇത്ര നിലവാരം ഇല്ലാത്ത അവതാരകൻ അവൻ്റെ ഉള്ളിലെ രാഷ്ട്രീയ അഭിപ്രായം പറയുന്നത് കേട്ട് ഇരിക്കാൻ ആണോ നമ്മൾ പരിപാടി കാണുന്നത്

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +19

    Toxic ഫെമിനിച്ചി അമ്മച്ചിക്കും അവളുടെ mood താങ്ങാൻ നോക്കിയ ego ഹാഷമിക്കും ഒറ്റക്ക് നേരിട്ട rahul 🔥🔥🔥💥💥💥 power💥power💥

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 ปีที่แล้ว +1

    ഈ നാട് കുളമാക്കാൻ കുറെ എണ്ണം കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ചാനലിൽ ചില ക്കാൻ ഉണ്ടാകും. പെൺകുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഒരു ഓഞ്ഞ വളയും കാണാനില്ല.

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      ശെരിയാണ് പഠിക്കാൻ കഴിയാതെ എത്രയോ പെൺകുട്ടികൾ ഉണ്ട് നാട്ടിൽ.. ഇവർക്ക് അതൊന്നും വിഷയം അല്ല.. ചുമടെടുത്ത് ജീവിക്കുന്ന എത്രയോ അമ്മമാർ ഉണ്ട് നാട്ടിൽ.. ഇവർക്ക് വിഷയം സെക്സും തുണി ഉരിയലും മാത്രം.. പെണ്ണിന്റെ വില കളയാനായിട്ട്

  • @Gluonk9
    @Gluonk9 2 ปีที่แล้ว +11

    ഇദ്ദേഹം ചാർച്ചക്ക് വന്നതല്ല.. നിലവിളിച്ച് ആളെ കൂട്ടാൻ വന്നതാണ്. രാഹുലിന് മതേതര മാനവികതയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.എല്ലാറ്റിന്റെയും അളവുകോൽ അദ്ദേഹത്തിന് മതം ആണ്.ഞങ്ങൾ ഹിന്ദുക്കൾ, മുസ്സലിം ലീഗ് കുട്ടികൾ എന്നൊക്കെ പറയുമ്പോൾ കേരളത്തിലെ എല്ലാ ഹിന്ദുക്കളും, മുസ്ലിങ്ങളും രാഹുലിന്റെ ചിന്താഗതികളെ ശെരിവെക്കുന്നവരാണെന്നു കരുതരുത്. ആത്മീയമായ അന്വേഷണത്തിന് മാത്രം ഉതകുന്ന മതത്തെ ബൗദ്ധികലോകത്തു പ്രശ്ന പരിഹാര സൂത്രങ്ങളായി പ്രതിഷ്ടിക്കുന്നത് ഈ നൂറ്റാണ്ടിനോടും അതിൽ ജീവിക്കുന്ന മനുഷ്യരോടും ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.മറിച്ച് മതമാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്നത് എങ്കിൽ അത് ഒരിക്കലും ഒരുമയുടേതായിരിക്കില്ല. വിഭാഗീയതയും രക്‌താചൊരിച്ചിലും മാത്രം ആയിരിക്കും ഫലം . പൊതു ബോധം വളർന്ന മനുഷ്യന്റെ ബൗദ്ധികമായ പ്രശ്ന പരിഹാരങ്ങൾക്ക് ഭരണാഘടനയും നിയമ വ്യവസ്ഥയും ഉണ്ട്. അവിടെ മാനവികതക്കാണ് പ്രഥമ പരിഗണന,അല്ലാതെ മതത്തിനല്ല.

    • @kadarks2994
      @kadarks2994 2 ปีที่แล้ว +1

      ആടെയം നിന്റെ വീട്ടിൽ കാ ണീ ക്ക്

  • @ashil__jr6924
    @ashil__jr6924 2 ปีที่แล้ว +1

    രാഹുൽ ഈശ്വറിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് ചെയ്യുക

  • @IAm-gl7xh
    @IAm-gl7xh 2 ปีที่แล้ว

    നസ്തികത ഇവിടെ നിരോധിച്ചതൊന്നുമല്ല ഇത് മത രാഷ്ട്രവുമല്ല
    ഇവിടെ
    മതത്തിൽ തെറ്റുണ്ടെകിൽ വിമർശിക്കാനുള്ള എല്ലാ rights um ഉണ്ട് (മതത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും)

  • @muhammadazharudeenn1045
    @muhammadazharudeenn1045 2 ปีที่แล้ว +106

    ആദ്യമായിട്ടാണ് രാഹുൽ ഈശ്വറിനോട് ബഹുമാനം തോന്നുന്നത് ❤️😌

  • @alavikuttyct8248
    @alavikuttyct8248 2 ปีที่แล้ว +1

    ജസിലെ നീ എന്തെല്ലാം ഈ രാജ്യത്ത് കാട്ടിക്കൂട്ടി സ്വന്തം കുടുംബങ്ങൾ തന്നെ തഴയപ്പെട്ടു

  • @faslupp7444
    @faslupp7444 2 ปีที่แล้ว +11

    രാഹുൽ ജയ്

  • @ranjithp1420
    @ranjithp1420 2 ปีที่แล้ว +38

    രാഹുൽ പൂർണ പിന്തുണ

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +4

    ഒരാൾ സംസാരിക്കുന്നതിനിടക്ക് ആ ലേഡി എന്തിനാണ് ഇടക്ക് കയറുന്നത്

  • @jinsvj2387
    @jinsvj2387 2 ปีที่แล้ว

    കലപില പറയാൻ രാഹുൽ ഈശ്വർ കഴിഞ്ഞേ ഉള്ളൂ. ചർച്ച വെറുപ്പിക്കും.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 ปีที่แล้ว +4

    ഈച്ച ലാമോ ഫോബിയ എന്ന ഒറ്റ വാക്ക് ഞമ്മന്റെ ആളുകൾ ഫുൾ കമന്റ് സെക്ഷനിൽ രാഹുൽ ഫ്രോഡിന് സപ്പോർട്ട്🤣🤣🤣🤣

  • @rasiyakoyakotty9134
    @rasiyakoyakotty9134 2 ปีที่แล้ว +1

    ഈ സ്ത്രീയെ വിളിച്ചു എന്തിനാണ് ചാനലിന്റെ വില കളയുന്നത്

  • @aneesh_sukumaran
    @aneesh_sukumaran 2 ปีที่แล้ว +1

    രാഹുലിനെ ഇതുപോലുള്ള പരിപാടിക്ക് വിളിക്കുന്ന നിങ്ങളെ പോലുള്ള ചാനൽക്കാരെ പറയണം.

  • @rafeeqbabu5424
    @rafeeqbabu5424 2 ปีที่แล้ว +5

    രാഹുൽ ഈശ്വർ

  • @sanjunlmbr4577
    @sanjunlmbr4577 2 ปีที่แล้ว +62

    അവതാരകർ വിഷയം പഠിക്കുക
    ജൻഡർ ന്യൂട്രലിറ്റിയെക്കുറിച്ച് ഒരു അവതാരകർക്കും അറിയില്ല
    പല ചാനൽ ചർച്ചകളും അതാണ്‌ തെളിയിക്കുന്നത്
    സത്യത്തിൽ ഇപ്പോഴാണ് ഇത് ചെറിയൊരു വിഷയമല്ല എന്ന് മനസ്സിലാകുന്നത്
    മുനീർ സാറിന് നന്ദി

    • @cyrilmathew6322
      @cyrilmathew6322 2 ปีที่แล้ว +8

      Muneer sahibo? Doctors inu thanne naanakked aanu ayal 😂

    • @indian1759
      @indian1759 2 ปีที่แล้ว +5

      @@cyrilmathew6322 മീഡിയ വൺ ചർച്ച പോയിക്കാണൂ

    • @Abhilash-.
      @Abhilash-. 2 ปีที่แล้ว +1

      Bro gender neutral എന്നത് വലിയ കാര്യം ഒന്നും അല്ല simple അല്ലേ. ഏതു gender അനെന്ന് ulla social norms inu പുറത്ത് ഉള്ള കര്യങ്ങൾ example dress akam Peru ആകം. Shirt um pants um anum പെണ്ണും ഇടും but പാവാട സ്ത്രീകൾ ആണ് കൂടുതൽ ഇടുന്നത് സോ pants and shirt gender neutral ആണ്. അങ്ങനെ ഒരു പക്ഷം പിടിക്കാത്ത കര്യങ്ങൾ എന്ന് അല്ലേ ഇതിന് അർത്ഥം ഉള്ളൂ ഇതിൽ എന്താ ഇത്ര scene

    • @Pfor_Podi
      @Pfor_Podi 2 ปีที่แล้ว

      @@Abhilash-. shirt orikelum gender neutral anu enu enik thoniyitla.. Shirt purushante sharirathinu undakiyethu anu.
      Sthreekel ittal avarude marr eduthu kanikunna oru vasthravum. Sheri ala

    • @Abhilash-.
      @Abhilash-. 2 ปีที่แล้ว +2

      @@Pfor_Podi നിങ്ങൾക്ക് ഒക്കെ എന്താണ് man പ്രശ്നം. Shirt and pants 2 പേരും use ചെയ്യുന്നത് ആണ്. പാവാട ഉടുത്ത ഒരു aninne കണ്ടിട് ഉണ്ടോ താങ്കൾ?

  • @sinoj609
    @sinoj609 2 ปีที่แล้ว +2

    മനുഷ്യൻ വസ്ത്രമില്ലാതെ നടന്ന കാലമുണ്ടെന്നു ഓർക്കാതെയാണ് സംസാരിക്കുന്നത്. 🤷‍♂️

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 ปีที่แล้ว

    ഇസ്ലാം വിരുദ്ധത ലോകത്ത് മാർക്കറ്റ് കുറഞ്ഞ് വരുന്നുണ്ടെങ്കിലു നമ്മുടെ നാട്ടിൽ എളുപ്പം വിറ്റൊഴിക്കാനുള്ള ചരക്കാണ്

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 ปีที่แล้ว

    മുസ്ലീം ങളോടുള്ള സ്നഹം കൊണ്ടാണ് ബാബറി മസ്ജിദ്, ഗുജറാത്ത്, ഡൽഹി, മുസഫർ നഗർ ഹരിയാന എല്ലാം നടത്തിയത്.

  • @salmanpm262
    @salmanpm262 2 ปีที่แล้ว +6

    എന്തിനാ ഈ മൂടിൽ ചിത്രം വരച്ച പെണ്ണിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്

    • @albi6643
      @albi6643 2 ปีที่แล้ว +1

      അങ്ങനെ ചെയ്ത സ്ത്രീകൾ സംസാരിക്കരുതെന്നാണോ

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      @@albi6643 നിങ്ങൾ അവരെ മാതൃക ആക്കിക്കോളൂ.. ഇസ്ലാമിലെ സ്ത്രീകളുടെ സംസ്കാരവുമായി നോക്കുമ്പോൾ ഞങ്ങൾക്ക് ഇവളിൽ നിന്ന് ഒന്നും പഠിക്കാൻ ഇല്ല

    • @albi6643
      @albi6643 2 ปีที่แล้ว +1

      @@abdullah-gc1bd നിങ്ങൾ ഇസ്ലാമിനെ മാതൃക ആക്കിക്കൊള്ളു. ആധുനിക ലോകത്തു ജീവിക്കുന്ന ഞങ്ങൾക്ക് ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥ കാണുമ്പോൾ ഇസ്ലാമിൽനിന്നും നിങ്ങളെപ്പോലെ ഉള്ളവരിൽനിന്നും ഒന്നും പഠിക്കാനില്ല

  • @trilliondreams9048
    @trilliondreams9048 2 ปีที่แล้ว +16

    പുള്ളിക് ആരെങ്കിലും Evolution നേ പറ്റി പറഞ്ഞു കൊടുക്കും.

  • @yeagerist....
    @yeagerist.... 2 ปีที่แล้ว +1

    രാഹുൽ പറയുന്നത് കമ്മിതരം ഇല്ലാതെ വിവരം ഉള്ളവർക്ക് മനസിലാകും

  • @Juna1s999
    @Juna1s999 ปีที่แล้ว

    ജസ്ലയെ പോലുള്ളവർക്ക് മറുപടി കൊടുത്ത് ഉള്ള വില കളയണ്ട 🙏🏻😄

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 2 ปีที่แล้ว +48

    ജസലാ എന്ന തെരുവ് നായ

    • @shiningstar958
      @shiningstar958 2 ปีที่แล้ว +10

      Always with jasla 👍👍 നായ എന്ന് വിളിക്കാന് ആളുകളുണ്ടാകും. Don't mind .അവരുടെ സംസ്കാരം

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +4

      @@shiningstar958 സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ജെസ്ലയെ പോലെ തോന്യവാസത്തിന് വിട് കാണട്ടെ..

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 ปีที่แล้ว +2

      കാട്ട്റബിയുടെ പാരംപര്യ സംസ്കാരം

  • @4gcta675
    @4gcta675 2 ปีที่แล้ว

    ചർച്ചയിൽ മുസ്തഫ തൻവീർ നെയോ ബാസിൽ cp യെയോ വച്ചു നോക്ക് ജസ്‌ല യും പുരോഗമനം അധോഗമനം ആയി കാണാം 🤣🤣🤣

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +2

    കിടിലോ കിടിലോൽസ്കി രാഹുൽ 🔥🔥💥

  • @hexxor2695
    @hexxor2695 2 ปีที่แล้ว

    Abdulla Basil നെ വിളിക്ക് 💯

  • @MusthakKannur
    @MusthakKannur 2 ปีที่แล้ว +33

    *എന്തിനാണ് ഇങ്ങനൊരു ചർച്ച അവരെ അവരുടെ വഴിക്കു വിടു വെറുതെ എന്തിനാ തമ്മിൽ തള്ളിക്കുന്നത്* 🙄🥴🥲🥀

  • @sadu4737
    @sadu4737 2 ปีที่แล้ว +1

    ഹാഷിമിന്റെ റിപ്പോർട്ടർ ടൈറ്റിൽ മാറ്റി ഇടതു അനുഭാവി എന്ന് ആകുന്നതും നല്ലതായിരിക്കും

  • @Aggraganya
    @Aggraganya 2 ปีที่แล้ว

    ഇത്രയും ഉറക്കെ ഉച്ചത്തിൽ ഒരു വാദം തന്നെ സംസാരിച്ചാൽ അത് ശരിയാകും എന്നു കരുതുന്നുണ്ടാകുമോ 🤔
    Polemical 🧐

  • @skzxlliqht0
    @skzxlliqht0 2 ปีที่แล้ว

    രാഹുൽ sir big salute, sir ന്ടെ ചോദ്യത്തിനു മുമ്പിൽ ജസ്‌ല madamm അടി പതറുന്നു, അതുകൊണ്ടാവും ദേഷ്യം വരുന്നു madathinn

  • @naserovov9390
    @naserovov9390 2 ปีที่แล้ว +8

    രാഹുൽ സത്യം പറഞ്ഞു ജസ്‌ലക്ക് പല കടിപ്പും മൂത്തിട്ട് ഉള്ള അസുഖം ആണ്

  • @Mrpavanayi
    @Mrpavanayi 2 ปีที่แล้ว +1

    സത്യത്തിൽ ഇവൻ ആരാണ്? ആരുടെയോ കാശിനു വേണ്ടി അഭിപ്രായം പറയാൻ വരുന്നവൻ,

  • @jacobkthomas7061
    @jacobkthomas7061 2 ปีที่แล้ว +1

    . രാഹുൽ ഈശ്വർ ഖുർആൻ സ്വൽപ്പം പോലും വായിച്ച ട്ടില്ലാ അതുകൊണ്ടാണിങ്ങനെ സംസാരിക്കുന്നത് അത് വായിച്ചാൽ അറിയാം അതിൽ സ്ത്രീകളെ കുറിച്ച് എന്താ പറഞ്ഞിരിക്കുന്നത് എന്ന് സ്ത്രീകളെ പുരുഷൻമാരുടെ കൃഷി ഇടങ്ങൾ എന്നാണതിൽ പറഞ്ഞിരിക്കുന്നത്.

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว

      വായിച്ച താൻകൾ അധ്യായവും വാക്യം നന്പറും പറൃയൂ

    • @jacobkthomas7061
      @jacobkthomas7061 2 ปีที่แล้ว

      @@kdrmakkah5510 അൽ ബഖറ 223 -ാം വാക്യം വായിക്കുക

  • @arshadkunnummakkara4460
    @arshadkunnummakkara4460 2 ปีที่แล้ว +1

    രാഹുൽ ഈശ്വർ സൂപ്പർ

  • @journeyoflife3246
    @journeyoflife3246 2 ปีที่แล้ว +20

    ജസ്ല പോലുള്ള വയെ വിളിച്ചു ചാനല് നഷിപ്പിക്കല്ലെ

  • @redpepper592
    @redpepper592 2 ปีที่แล้ว +5

    ജസ്ലെയെ പോലെ ആയിരം പെൺ പുലികൾ ജനിക്കണം മാടമ്പി മുതലാളിത്ത മതം പറഞ്ഞ് ജീവിക്കുന്നവർക് ഒരു പേടി സ്വപ്നം ജസ്‌ല ❤️❤️❤️

    • @firospookodan4124
      @firospookodan4124 2 ปีที่แล้ว

      Poorann.feminchi..nari

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +3

      സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ജെസ്ലയെ പോലെ ആക്കിക്കോളൂ.. അന്തസ്സ്..

    • @salihmaliyakkal7231
      @salihmaliyakkal7231 2 ปีที่แล้ว +1

      സെക്സ് ടൂറിസം വേണം 🙏🙏🙏

  • @ashil__jr6924
    @ashil__jr6924 2 ปีที่แล้ว +8

    രാഹുൽ ഈശ്വറിന് ഒരു ബിഗ് സല്യൂട്ട്❤️🥰💯

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +10

    Rahul 😍😍😍😍നിങ്ങളാണ് ശരി

  • @vertex1974
    @vertex1974 2 ปีที่แล้ว +72

    Rahul full support 👍
    ഇതു പോലുള്ള ആളുകളാണ് നാടിൻ്റെ നന്മക്ക് ആവശ്യം....

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว

      നിന്നെയും രാഹുലിനെയും പോലെ എപ്പോഴും ,ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ആണ് നാടിന് ആവശ്യം ,😆😆😆

    • @unnikuttxn
      @unnikuttxn 2 ปีที่แล้ว

      Chiripikkale plees

  • @noushadnase
    @noushadnase 2 ปีที่แล้ว

    Suport രാഹുൽ

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +9

    ജെൻട്രൽ ന്യൂട്രേലിറ്റി യെ കുറിച്ച് ഒരു ലവലേശം വിവരം പോലും ഒരു ചാനലുകാർക്കും ഇല്ല... കൊട്ടും ഇട്ട് ഊളത്തരം മാത്രം പറയുന്നവരായിട്ടുണ്ട്

  • @Farseennp
    @Farseennp 2 ปีที่แล้ว

    ഒരു വിവരവുമില്ലാത്ത ജസ്‌ല മാടശേരിയോക്കെ ചാനലിൽ വിളിക്കുന്ന news channel ന് ആദ്യം ഓടിക്കണം

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 ปีที่แล้ว

    ഇവന് എൻത് ദൈവം
    ദൈവത്തിന്റെ പേരിൽ
    സുഖിച്ചു മതിചു അഹംഭാവം
    ഇതെല്ലാം കൂടി ചേർന്ന്
    പ്രതികൾക് വേണ്ടി വന്ന്
    വാദി യ്ക്കുനനവൻ
    ദയവായി ഇവനെ ഒന്ന്
    ചർച്ചയിൽ ഉൾപ്പെടുതതരുത്
    ഇവ ൻറെ സംസാരം കേൾക്കാൻ
    വെറുപ്പാണ്,,😡😡😡😡

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว

    രാഹുൽ ഇതിൽ പറഞ്ഞത് വളരെ സത്യം

  • @abdulsalam7747
    @abdulsalam7747 2 ปีที่แล้ว +9

    ഇവറ്റകൾക്ക് വേറെ ഒന്നും ചർച്ച ചെയ്യാൻ ഇല്ലാഞ്ഞിട്ടാ,,, ഈജാതി ഒരു ചാനലുകൾ

  • @Salaf310
    @Salaf310 2 ปีที่แล้ว

    പുരോഗമനം വാദിക്കുന്ന വൃത്തികെട്ട മനുഷ്യർ
    അതുകൊണ്ട് ഉണ്ടാകുന്നതെന്താണെന്ന് നമ്മൾ ഇപ്പോൾ തന്നെ നമ്മുടെ കൺമുമ്പിൽ കണ്ടു കൊണ്ടിരിക്കുന്നു പല കാര്യങ്ങളും

  • @preethiks6109
    @preethiks6109 2 ปีที่แล้ว +74

    Highlighted.... Hashmii's laugh😍♥️👍

    • @30bit-h7s
      @30bit-h7s 2 ปีที่แล้ว +1

      Ingale route engatta😂

    • @preethiks6109
      @preethiks6109 2 ปีที่แล้ว +3

      @@30bit-h7s ഹാഷ്മി അങ്ങനെ ചിരിക്കാറില്ല.... Rarely😍

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      He is being very awkward and disdainful to Rahul For talking the fact

    • @jabitube1972
      @jabitube1972 2 ปีที่แล้ว +1

      @@preethiks6109 ആ ചിരിയിൽ കാപട്യം ആണ് സഹോദരി ഒളിഞ്ഞു ഇരിക്കുന്നത്,
      നിങ്ങളോട് എനിക്ക് ബഹുമാനം ആണ് കാരണം നിങ്ങൾ ഒരു സ്ത്രീ /പുരുഷ്യൻ ഒന്നിച്ചു ഇരുന്നാൽ കുഴപ്പം ഇല്ല എന്ന് പറയുന്നതിൽ ആത്മാർത്ഥ ഉണ്ട് കാരണം നിങ്ങളുടെ ശരീരം /മനസും അങ്ങനെ യാണ് എന്നാൽ എന്റെ സഹോദരി ഒരു പുരുഷനെ അങ്ങനെ ചിന്ദിക്കരുത്,

    • @Svlooog
      @Svlooog 2 ปีที่แล้ว

      hilighting hashmi fking pleasure to u

  • @Calm-Cute
    @Calm-Cute 2 ปีที่แล้ว

    👉🏻👉🏻മതങ്ങൾ ഒരിക്കലും മനുഷ്യ കുലത്തിൽ വേർതിരിവിനു ശ്രേമിച്ചിട്ടില്ല... മനുഷ്യരാണ് വേർതിരിവ് പ്രകടമാക്കിയത്.... ദൈവത്തിന്റെ മഹത്വം പ്രവാചകരിലൂടെ എത്തിയതും യാഥാർഥ്യമാണ്... മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായ കാഴ്ചപാടിയിലും ബുദ്ധിയിലും സൃഷ്ടിച്ചു... അറിവുകളും പകർന്നു.. അത് സത്യമല്ലേ.... തെറ്റുണ്ടോ???

    • @ashash2458
      @ashash2458 2 ปีที่แล้ว

      Athoke ariyan matham venamennundo? Pinne pala mathathilum sthreekale thaazhthunna chittakalum und.. Ath sathyam aan

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      @@ashash2458 അമ്മയെയും പെങ്ങളെയും വേർതിരിച്ചറിയാൻ പഠിപ്പിച്ചത് മതങ്ങൾ അല്ലെ.. നന്മയും തിന്മയും ലോകത്തെ പഠിപ്പിച്ചത് മതങ്ങൾ അല്ലെ.. അല്ലെങ്കിൽ അച്ഛനും അമ്മയും എന്നെ തെരുവിൽ ഉപേക്ഷിച്ചു നമ്മളൊക്കെ തെരുവ് നായയെ പോലെ ജീവിച്ചേനെ

    • @ashash2458
      @ashash2458 2 ปีที่แล้ว

      @@abdullah-gc1bd basic kaaryangal manasilakkathirikan iyaal mandan aano? Athinum mathangal veno? Lol.

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      @@ashash2458 ഈ ബേസിക് കാര്യങ്ങൾ എവിടെ നിന്ന് പഠിച്ചു? ആര് പഠിപ്പിച്ചു? എന്താ മൃഗങ്ങളിൽ ഈ ബേസിക് കാര്യങ്ങൾ ഇല്ലാത്തത്? അമ്മയെയും പെങ്ങളെയും അവിടെ വേർതിരിച്ചു കാണുന്നില്ലല്ലോ..ബേസിക് കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ആരാ നിശ്ചയിച്ചത്?

    • @ashash2458
      @ashash2458 2 ปีที่แล้ว

      @@abdullah-gc1bd mathangal alla aarkum basic kaaryangal padipichath.. Basic kaaryangal thirichariyan olla kazhiv ullathkondaan avne manushyan enn vilikunne.. Pity that you are comparing humans with animals.

  • @thelionofgoodness2788
    @thelionofgoodness2788 2 ปีที่แล้ว +84

    രാഹുൽ പൊളിച്ചു... എല്ലാരും ഒരുമിച്ചു നിന്ന് നിശബ്ദരാകേണ്ട വിഭാഗമാണ് ഫെമിനിസ്റ്റ്കൾ

    • @abdulbasithck666
      @abdulbasithck666 2 ปีที่แล้ว +12

      ഫെമിനിസ്റ്റ് എന്ത് പ്രശ്നസമുണ്ടാക്കി. ഇവർ ആക്റ്റീവിസ്റ്റുകളാണ്. ഫെമിനിസം എന്താണെന്ന് പഠിക്കു സഹോദരാ

    • @anupama7033
      @anupama7033 2 ปีที่แล้ว +5

      feministine enth kozhapam chetta

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +3

      @@anupama7033 ഫെമിനിസത്തിന്റെ പേരിൽ സ്ത്രീകൾ സ്വയം ഒറ്റപ്പെടുന്നു.. ആരുടെയും സ്നേഹം കിട്ടാത്ത ആരുടെയും സംരക്ഷണം ഇല്ലാത്ത സ്വയം ഒറ്റപെട്ട ഒരു ജീവിതത്തിലേക്ക് അത് നയിക്കുന്നു.. ഒരു സ്ത്രീ എന്ന രീതിയിൽ കിട്ടേണ്ട എഥാർത്ഥ ബഹുമാനം അവിടെ നഷ്ടപെടുന്നു

    • @anupama7033
      @anupama7033 2 ปีที่แล้ว +4

      @@abdullah-gc1bd enthil ninn aan samrakshanam vendath chetta 😂😂 what logic do u have ? Femistukal okke ottek jeevikunavar aano , ottek jeevikano alland jeevikano ennoke ororutharude ishtam aan

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +3

      @@anupama7033 നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉണ്ട് ആരുടെയും സംരക്ഷണം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടതാണ് എന്ന്.. എത്ര കാലം നിങ്ങൾക്ക് അതിനു കഴിയും? കുഞ്ഞായിരുന്നപ്പോൾ നിങ്ങളെ സംരക്ഷിച്ചത് നിങ്ങൾ തനിയെ ആയിരുന്നോ? യുവത്വം നശിച്ചു കഴിയുമ്പോൾ നിങ്ങൾ അപ്പൊ ആരിൽ നിന്നാണ് സംരക്ഷണം പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ തുളുമ്പുന്ന യുവത്വം പിഴിഞ്ഞ് രസിക്കാൻ കഴുക കണ്ണുകൾ കണ്ട് പിടിച്ച തന്ത്രമാണ് ഫെമിനിസം.. അതിന് ഒരു ഐഡിയോളജിയുടെ രൂപം കൊടുത്തു എന്നെ ഉള്ളു

  • @kareemabdul6787
    @kareemabdul6787 2 ปีที่แล้ว +6

    ജസ്ലയെ പോലുള്ളവരെ ചർച്ചയിൽ നിന്ന് ഒഴിവാക്കുക.ആളുകളുടെ ഇടയിൽ കയറി ബഹളമുണ്ടാക്കാൻ മിടുക്കി

  • @loveindia8372
    @loveindia8372 2 ปีที่แล้ว +2

    മൂലം കടിയുള്ള ഇത്ത ക്കു കിട്ടി 🤣🤣🤣

  • @manushyan123
    @manushyan123 2 ปีที่แล้ว +1

    വിവരവും വിവേകവും ഉള്ള സി ആർ നീലകണ്ഠൻ സർ..❤️

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +5

    രാഹുൽ ഈശ്വറിനൊപ്പം

  • @muhammedsadique7591
    @muhammedsadique7591 2 ปีที่แล้ว +2

    രാഹുൽ നല്ല അവതരണം

  • @thrissurkaran3889
    @thrissurkaran3889 2 ปีที่แล้ว +49

    മതം പറഞ്ഞു പൈസ ഉണ്ടാകുന്ന ഒരേ ഒരു രാജ്യം ഇന്ത്യ എന്തിനു ഈ ചാനൽ പോലും

    • @Amar-pu3ph
      @Amar-pu3ph 2 ปีที่แล้ว +3

      oreoru rajyamo? veliya loka vivaram onnum ellale?

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +1

      മതത്തെ കുറ്റം പറഞ്ഞു കഞ്ഞികുടിക്കുന്ന ആൾ

    • @Amar-pu3ph
      @Amar-pu3ph 2 ปีที่แล้ว +1

      @@abdullah-gc1bd ayin nink enthengilum preshnam undo? Samoohathil purogathi kaivarikkan matha vimarshanam athyavisham anu

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +1

      @@Amar-pu3ph സമൂഹം കഞ്ചാവിലേക്ക് പോകാതിരിക്കാൻ നിരീശ്വരവാദികളെയും വിമർശിക്കേണ്ടത് വളരെ അത്യാവശ്യം ആണ്..

    • @Amar-pu3ph
      @Amar-pu3ph 2 ปีที่แล้ว +1

      @@abdullah-gc1bd enth?😂 Logath ettavum kooduthal opium produce cheyyunna (export also) Vismaya afghanistan anu😂

  • @abdulazeez2543
    @abdulazeez2543 2 ปีที่แล้ว

    ജസ്‌ല മുട്ടനാട്

  • @klbrosis5651
    @klbrosis5651 2 ปีที่แล้ว +18

    Rahul katta support

  • @abdulkarimta
    @abdulkarimta 2 ปีที่แล้ว +20

    നാസ്തികത ഇന്ത്യയിൽ നിരോധിച്ചതല്ല, നാസ്തികത ഇന്ത്യക്കാരിൽ അടിച്ചേൽപ്പിക്കാനും പറ്റില്ല.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Mathavum angane thanne

    • @abdulkarimta
      @abdulkarimta 2 ปีที่แล้ว +1

      @@lastpaganstanding എങ്ങനെ തന്നെ ?

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      @@abdulkarimta matham india il nirodhichittilla. Ath adichelpikkanum pattilla ennu.

    • @abdulkarimta
      @abdulkarimta 2 ปีที่แล้ว +3

      @@lastpaganstanding മതമാണോ നാസ്തികതയാണോ ഇവിടെ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന് ചർച്ച ശ്രദ്ധിച്ചാൽ മനസ്സിലാകും. മതമല്ല, നാസ്തികതയെയാണ് അടിച്ചേൽപിക്കാൻ നാളിതു വരെയും ശ്രമിച്ചിട്ടുള്ളത്

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @@abdulkarimta matham anu yuganagal ayi manushyanu Mel adichelpikkunnath. Ningal ippo kelkkan thudnagiyathalle ith ??
      Sri narayanan guru nte kalathu thott und Sahodaran Ayyappannum mattullavarum vazhi njangal ithu kelkan thudangiyitt. Appozhokke ith purogamavadam aayirnnu. Ippo nasthikatha daivanishedam blasphemy Islamophobia enthokke peranu. Ethayalum nalla rasam und.

  • @mouzh143
    @mouzh143 2 ปีที่แล้ว +52

    I agree with Rahul.

  • @عبدالسلام-و8ح3ل
    @عبدالسلام-و8ح3ل 2 ปีที่แล้ว +1

    രാഹുൽ പൊളിച്ചു.

  • @neerajrhd
    @neerajrhd 2 ปีที่แล้ว

    രാഹുൽ ജി ശബരിമല നമ്മൾക്ക് മലയരയർക്ക് കൊടുകണ്ടെ?

  • @സിംപിഹണി
    @സിംപിഹണി 2 ปีที่แล้ว

    രാഹുൽ ഈശ്വർ 🔥🔥🔥

  • @anskcm7462
    @anskcm7462 2 ปีที่แล้ว

    ബാലൻസിങ് സിങ്കം രാഹുൽ ഈശ്വർ 🤣

  • @optimist-re2mz
    @optimist-re2mz 2 ปีที่แล้ว +230

    ഫെമിനിച്ചികളുടെ അണ്ണാക്കിൽ കൊടുത്ത സഹോദരൻ രാഹുൽ ♥️♥️♥️

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +28

      ഹായ് പുരുഷത്വ ആളിക്കത്തിയല്ലോ
      😏

    • @insafkkp8888
      @insafkkp8888 2 ปีที่แล้ว

      👍👍

    • @subicheg
      @subicheg 2 ปีที่แล้ว

      💩💩💩

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว +17

      സ്വന്തം വീട്ടിൽ ,അമ്മ ,സഹോദരി എന്നിവരൊക്കെ അടിമകളായിട്ടാണോ ജീവിക്കുന്നെ ,അല്ലാ ,ഇത്രയ്ക്കു സ്ത്രീ വിരോധം കൊണ്ട് ,ചോദിച്ചതാ ?

    • @optimist-re2mz
      @optimist-re2mz 2 ปีที่แล้ว +9

      @@antonygipson6120 വീട്ടിൽ ഉള്ളവരൊക്കെ അന്തസായിട്ടാണ് ജീവിക്കുന്നത്.. താങ്കൾ left ലിബറലുകളും, sfi യും കാണുന്ന സ്വപ്ന ലോകത്തേക്ക് ദയവു ചെയ്തു നിങ്ങളുടെ amma പെങ്ങൻ മാരെ തള്ളി വിടരുത്

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว

    പട്ടിയില്ലേ കൂടെ അതിനെ ഒപ്പം കൂട്ടാറുണ്ടല്ലോ കാട്ടീന്ന് എപ്പഴാ വന്നേ

  • @RationalThinker.Kerala
    @RationalThinker.Kerala 2 ปีที่แล้ว +35

    എല്ലാ വേസ്റ്റുകളും ഒറ്റ കുഴിയിലേക്ക്.
    രാഹുൽ ഈശ്വർ + മുസ്ലിംലീഗ്.

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +3

      🤔എന്താണ് ജൻഡർ ന്യൂട്രലിറ്റി

    • @RationalThinker.Kerala
      @RationalThinker.Kerala 2 ปีที่แล้ว +3

      @@sanjunlmbr4577
      ലിംഗഭേദമില്ലാതെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനാണ് ജെൻഡർ ന്യൂട്രൽ എന്ന് പറയുക. അത് വസ്ത്രത്തിലും മറ്റു പലകാര്യങ്ങളിലും ലഭ്യമാക്കണം.

    • @godbutcher164
      @godbutcher164 2 ปีที่แล้ว

      😁

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +3

      @@RationalThinker.Kerala😊അപ്പോൾ hkg ആകുന്നെ ഉള്ളൂ

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว

      @@sanjunlmbr4577 ആണും പെണ്ണും കെട്ട രീതിയിൽ മക്കളെ വളർത്തുക..അതാണ് gender nutrality

  • @swarajsk5002
    @swarajsk5002 2 ปีที่แล้ว

    കൂടുതൽ ഒച്ച ഉണ്ടാക്കിയാൽ പറയുന്ന മണ്ടത്തരങ്ങൾ ശരിയാകില്ല എന്ന് ആരെങ്കിലും ആ രാഹുലിന് ഒന്ന് പറഞ്ഞ് കൊടുക്കണേ.

  • @jithinn1
    @jithinn1 2 ปีที่แล้ว +2

    മരമാക്രി രാഹുൽ ഈശ്വര

  • @user-zu9uz9tl7z
    @user-zu9uz9tl7z 2 ปีที่แล้ว +5

    I am with rahul easwar. A big salute brother

  • @shibilrehman
    @shibilrehman 2 ปีที่แล้ว +3

    ഈ വേശ്യയെ ഒക്കെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത്...
    രാഹുൽ ഈശ്വർ ♥️

  • @nizamudheenvc1817
    @nizamudheenvc1817 2 ปีที่แล้ว +1

    ഇവൾക്ക് ഒക്കെ ആരാണ് അവസരം കൊടുത്തത്

  • @abdussalamom734
    @abdussalamom734 2 ปีที่แล้ว

    ന്യായത്തിന് ഞാൻ കൂട്ട് നിൽക്കില്ല.. ലെ ഈശ്വർ😀

  • @fizafezin7506
    @fizafezin7506 2 ปีที่แล้ว +21

    Well said here Mr Rahul... 💐💐

  • @Svlooog
    @Svlooog 2 ปีที่แล้ว +4

    support rahul

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +6

    ചാനൽ മാറിയതോട് കൂടി ആഷ്മിക്ക് ഗതികേട് കൂടി
    കീടങ്ങളെ താങ്ങിയാലെ നിലനിൽപുള്ളു എന്നായി

  • @midlajmiduz3672
    @midlajmiduz3672 2 ปีที่แล้ว +15

    നല്ലൊരു ചാനൽ ആയിരുന്നു ഇങ്ങനെ ഒരു ചർച്ച വച്ച് ചാനലിന്റെ വില കളയല്ലേ....

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว +3

      നല്ല ചാനൽ അല്ല ! കള്ളതരം നിറഞ്ഞ ചാനൽ ആണ്

  • @shajikannur2522
    @shajikannur2522 2 ปีที่แล้ว +1

    അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിച്ചോട്ടെ പേന്റ് ഇടുന്നവർ പേന്റ്ഇടട്ടെ ട്രൗസർ ഇടുന്നവർ ട്രൗസർ ഇടട്ടെ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് ആരും നിർബന്തിക്കാതി രുന്നാൽ മതി സ്ത്രീകളുടെ സ്വതന്ത്ര്യവും സമത്വവും പറയുന്നവർ പേന്റ് ഇടാൻ നിർബന്തിച്ചു അവരുടെ സ്വതന്ത്ര്യത്തെ ഹനിക്കരുത്

    • @anupama7033
      @anupama7033 2 ปีที่แล้ว

      most comfortable dress and pantum topum , ee skirt okke ett nadakanum oodanum okke nalla discomfort aan

  • @shafi3188
    @shafi3188 2 ปีที่แล้ว +1

    സ്ത്രീ പുരുഷ സമത്വം സാധ്യമല്ല …പുരോഗതി എത്ര വന്നാളും സ്ത്രീയും പുരുഷനും ദൈവത്തിന്റെ വ്ത്യസ്ഥ സ്രിശഠികളാണ് ….ശക്തിയിലും ബുദ്ധിയിലും അഭിരുചിയിലും ജൈവികമായും സ്ത്രീയും പുരുഷനും വിത്യസ്ഥരാണ് ……

    • @godbutcher164
      @godbutcher164 2 ปีที่แล้ว +1

      ബുദ്ധിയിലും വിത്യാസം ഉണ്ടോ😁

    • @shafi3188
      @shafi3188 2 ปีที่แล้ว

      @@godbutcher164
      ഉണ്ട് ….ലോകത്ത് 90% Scientist Male ആണു ….എഴുത്തുകാര് ,ചിന്തകന്മാര് എന്ന് വേണ്ട മത ആചാര്യന്മാര് ..പ്രവാചകന്മാര് Etc എല്ലാം പുരുഷന്മാരുടെ മ്രിഗീയ മേധാവിത്യം ഉണ്ട് …..

    • @godbutcher164
      @godbutcher164 2 ปีที่แล้ว +1

      സ്ത്രീകൾക്ക് അവസരം കിട്ടാത്തത് കൊണ്ട് ആണ് താങ്കൾക്ക് അങ്ങിനെ തോന്നുന്നത്

    • @godbutcher164
      @godbutcher164 2 ปีที่แล้ว

      പണ്ട് കാലത്ത് സ്ത്രീകൾക്ക് പല ഇടത്തും പഠിക്കാൻ ഉള്ള സ്വാതന്ത്രം ഉണ്ടായിരുന്നില്ല ,
      പണ്ട് എല്ലടത്തും മത നിയമങ്ങൾ ആയിരുന്നു ,ഇന്ന് മതം ഭരിക്കുന്ന രാജ്യങ്ങൾ നോക്ക് അഫ്ഗാനിൽ പെൺകുട്ടികളെ പഠിക്കാൻ വിടുന്നില്ല,
      പാശ്ചാത്യാജ്യങ്ങളിൽ 1960 കളിൽ തന്നെ സ്ത്രീ സ്പേസിൽ മറ്റും പോയപ്പോൾ സൗദിയിൽ ഒക്കെ കാർ ഓടിക്കാൻ അനുമതി കിട്ടിയത്2018 ലോ മറ്റോ ആണ്
      അത് കൊണ്ടാണ് സയന്റിസ്,ചിന്തകർ ,എഴുത്തുകാർ ഒക്കെ കുറവ് ഇത്തരം രാജ്യങ്ങൾ മൊത്തം പുരോഗതിയെ പിന്നോട്ട് അടിക്കും

    • @shafi3188
      @shafi3188 2 ปีที่แล้ว

      @@godbutcher164
      ഇപ്പോയുള്ള നോബേല് പ്രൈസ് നേടിയ ശാസ്ത്രഞരെ നോക്ക് ….ബഹുഭൂരിപക്ഷവും പുരുഷന്മാരാണ് ….ഇപ്പോയുള്ള എഴുത്തുകാരെ നോക് എല്ലാത്തിലും പുരുഷ മേധാവിത്യം പ്രകടമാണ് ….അക്കാധമിക് റിസല്ട്ടുകള് അപഗ്രദിച്ചാലും ഈ വിത്യാസം കാണാം ….എല്ലാ മത്സരവും പുരുഷനും സ്ത്രീക്കും വേവ്വേറെ നടത്തുന്നത് തന്നെ സമത്യം സാധ്യമല്ലാത്തത് കൊണ്ടാണ് …ബുദ്ധിയുടെ കളി ആയ ചെസ് പോലും മിക്സഡ് ആയല്ല കളിക്കുന്നത് …സ്ത്രീ പുരുഷ സമത്ത്വം സാധ്യമല്ല സാധ്യമല്ല സാധ്യമല്ല

  • @justonetime8939
    @justonetime8939 2 ปีที่แล้ว

    ലിബറൽ മാഫിയ കളെ എല്ലാം ചാനലുകളിലും കണ്ടം വഴി ഓടിക്കുന്നു

  • @abutty4534
    @abutty4534 2 ปีที่แล้ว

    യൂറോപ് സ്ത്രീകൾ ആടി അടിച്ചു പൊളിച്ചു ജീവിച്ചു ഇപ്പോൾ ഇസ്ലാമിലേക്കു ഒഴിക്കുന്നു ജസ്ല 😂

  • @sudheershamsu
    @sudheershamsu 2 ปีที่แล้ว

    ഈ വക പബ്ലിക്‌ സാധനങ്ങളെ വിളിക്കിക്കുന്നവരെ പറഞ്ഞാൽ മതി

  • @mukdharmvc
    @mukdharmvc 2 ปีที่แล้ว +19

    രാഹുൽ ഈശ്വർ പൊളിച്ചു..

  • @fazlulabideenkm2779
    @fazlulabideenkm2779 2 ปีที่แล้ว +2

    Rahul polichu

  • @indiancr7352
    @indiancr7352 2 ปีที่แล้ว +1

    Rahul🔥.
    ഫെമിനിച്ചി 😄

  • @rashidbinzaiyed7149
    @rashidbinzaiyed7149 ปีที่แล้ว

    എന്ത് ഇസ്ലമോ ഫോബിയ എന്ന്? തൂരാനിൽ പച്ചക്ക് എഴുതി വെച്ചിരിക്കുന്നത് ഒച്ചത്തിൽ വായിക്കുമ്പോൾ അത് എന്തെ കൊതം നിന്ധയാക്കുന്നത്? അപ്പോ എന്താ ഒരു ജാതിക്ക് മാത്രം എന്തും ആവം എന്നാണോ പുലമ്പുന്നത് ???