ദിലീപിനു പങ്കുണ്ടോ ഇല്ലയോ എന്നത് അവിടെ നിക്കട്ടെ... വിദ്യാഭ്യാസമുള്ളവർ ( അവർ ആദ്യ ഐ പി എസ് ആയാലും, ആദ്യ ഡി ജി പി ആയാലും ) പറയുന്നത് എല്ലാം ശരിയാകണം എന്നുണ്ടോ രാഹുൽ ഈശ്വർ???
In the hectic pace of the world today, there is no time for meditation, or for deep thought. A prisoner has time that he can put to good use. I’d put prison second to college as the best place for a man to go if he needs to do some thinking. If he’s motivated, in prison he can change his life. " Malcom ♥️♥️♥️
ഉന്നത പദവിയുണ്ടെങ്കിൽ എന്ത് വിടുവായിത്തം പറയാം എന്ന് വിചാരിച്ചാൽ തെറ്റി രാഹുലെ പല ഉന്നതമാരും പലവിഡിത്തരവും ഇവിടെ പറഞ്ഞിട്ടുണ്ട് അവരെ പൂവിട്ട് പൂജിക്കാൻ കഴിയില്ലാ അവർ ഒരു സ്ത്രിയാണ് '' അമ്മയ്ക്ക് അത് ഓർക്കുന്നത് നല്ലത് ഗുണം ചെയ്യാൻ സാധിച്ചിയിലെങ്കിലും ദ്രോഹം ചെയ്യരുത് ഒച്ച വെച്ചിട്ട് കാര്യമില്ലാ വസ്തുതയാണ് പ്രധാനം രാഹുലേ ?
ഈ ചാനൽ ഇതു പോലത്തെ ഭ്രാന്തൻമാരെ വിളിച്ച് ജനങ്ങളെ വെറുപ്പിക്കരുത് രാഹുൽ ഈശ്വർ ന് എത്ര രൂപ കിട്ടി ഇരിക്കുമെന്ന് ഈ മനുഷ്യന്റെ കുന്തളിപ്പ് കാണുമ്പോൾ മനസിലാകും ഇവന്റെ കുടുബത്തിലെ ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ
ശ്രീലേഖയുടെ പ്രതികരണം ഇങ്ങനെയല്ല വേണ്ടത്. സർവീസ് കാലത്ത് പുരുഷ ഉദ്യോഗസ്ഥറിൽ നിന്ന് മാനസിക പീഡനം അന്ന് സഹിച്ചതിന്ന് ഇന്ന് പ്രതികരിക്കേണ്ട വിധം ഇങ്ങനെയല്ല!!! : അന്ന് സർവീസ് വേണം എന്ന് കരുതി പ്രതികരിച്ചില്ല എങ്കിൽ വിരമിച്ചതിന് ശേഷം എന്ട് കൊണ്ട് കേസ് കൊടുത്തില്ല? തെറ്റ് ചേതവരെയാണ് ശിക്ഷിക്കേണ്ടത്!!! ഈ വൈകൃത രൂപത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിനെ ആകെ അതിക്ഷേപിക്കാൻ എന്നപേരിൽ ദിലീപിനെ രക്ഷിക്കുക എന്നതൊരു ips പൊള്ളീസ് ഉദ്യോഗസ്ഥയായി വരമിച്ച സ്ത്രീക്ക് യോജിച്ചതല്ല!!!: കോരുവിന്ന് മുറിഞ്ഞതിന്ന് ചാരുവിനെ പാതിയിലിടുക എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ!!! ഏത് ias ഉം ips ഉം ആണാപാഠം പഠിച്ചു കിട്ടിയിട്ട് കാര്യമില്ല!! വിവേകവും പകവതയും വേണം!! കേസ് നടന്നുകൊണ്ടിരിക്കുന്നു സമയത്ത് പ്രതി തെറ്റുകാരാനല്ലെന്ന് വഴിതിരിച്ചുവിടാൻ കാരണമാകും എന്ന് ഇത്രയും കാലം പഠിച്ചു സർവീസിൽ ഇരുന്നിട്ടും manassilakkan കഴിഞ്ഞോ??? അതോ മനഃപൂർവ്വം പ്രതിയെ രക്ഷിക്കാനോ??? സരിത പൈസ undakkiyath കണ്ട് padicho?? താങ്കൾ സ്ത്രീയയത് കൊണ്ട് കുറെ പീഡനം സഹിച്ചു ഇവളെപോലുള്ളവരും എന്നെപ്പോലെ പീഡനം സഹിക്കേണ്ടവരാണ് ധാരണയുണ്ടോ??? അതോ സെൻകുമാരിനെ പോലെ rss bjp യിലേക്ക് മറിഞ്ഞോ??? ഏതായാലും വഴിയേ എല്ലാം അറിയാം!! കാണാൻ പോകുന്ന പൂരം വിളിച്ചു ചോദിക്കുന്നില്ല!! അക്ഷമയോടെ കാത്തിരിക്കാം!!!!!
പകൽപോലെ സത്യം എന്നാണ് ഇതുവരെ കേട്ടിട്ടുള്ള പ്രയോഗം... രാഹുൽ ഈശ്വർ ആണ് ആദ്യമായി പകൽ പോലെ കള്ളത്തരം എന്ന് പറയുന്ന പണ്ഡിതൻ... ഇയാളുടെ സംസാര രീതി ശ്രവ്യ യോഗ്യമല്ല
ഇത് ഇപ്പോഴാണ് കാര്യങ്ങളൊക്കെ ഒരു കലങ്ങി തെളിഞ്ഞത് പ്രത്യേകിച്ച് തന്നെ ഇപ്പോഴത്തെ സാഹചര്യവും അതുപോലെ ആണല്ലോ കേരള പോലീസ് എന്തും ചെയ്യുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ അതിന്റെ ആദ്യപടിയായി ഇതിനെ കണ്ടാൽ മതി പ്രമുഖരുടെ കയ്യിലെ പാവയായി കേരള പോലീസ്, അന്ന് ആ പ്രമുഖർക്കെതിരെ ഒരു കൊട്ടാണ് ബാലുശ്ശേരിയിൽ ധർമ്മജനെ നിർത്തി ദിലീപേട്ടൻ കൊടുത്തത്, അന്നത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമായതുകൊണ്ട് രക്ഷപ്പെട്ടു, രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ പോലീസിന് ഒരു തോന്നൽ വന്നിട്ടുണ്ട്. ഇവരാണ് എല്ലാം
കേരളത്തിൽ ഒരു ഉന്നത ക്രൈയിം ബ്രാഞ്ചു സംഘം അന്യോഷിക്കുന്ന കോടതിയിൽ വിചാരണ നേരിടുന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതുപോലെ നിരപരാധി എന്ന് സമർർഥിച്ചുകൊണ്ട് ആ ഉന്നത പോലീസ് ഉദ്യോഗസ്ഥ നടത്തിയ പ്രസ്താവന നിരുത്തരവാദിത്വമായ തെറ്റ്തന്നെയാണ്..
എന്താണ് എന്നു അറിയില്ല, രാഹുൽ സത്യം പറയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും 100 ഇൽ 85% ആളുകൾക്കും അയാളെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല,,, ഇത് എന്റെ പെർസ്നൽ സർവേ മാത്രമാണ്. യോജിക്കുന്നവർ ഉണ്ടോ?..
ഐപിഎസ് ആണ്... എന്നിട്ട് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്..നിയമപാലകർ സത്യം അപ്പോൾതന്നെ വെളിപ്പെടുത്തണം... അത് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല... അതാണ് നിയമവ്യവസ്ഥ പഠിച്ചവർ ചെയ്യേണ്ടത്... അവർ ആർക്കും കൂട്ടുനിൽക്കരുത്...നിയമവ്യവസ്ഥകളും നിയമപാലകർ... സത്യസന്ധമായി മുന്നോട്ടുപോകണം... ജനങ്ങളെ വിഡ്ഢികൾ ആക്കാതെ
ഈ കേസ് നടത്തുന്നത് സർക്കാരാണെന്ന് കോയാപ്പിക്ക് അറിയാമോ..?? സർക്കാർ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് / ഉദ്യോഗസ്ഥക്ക് സർവീസിൽ ഇരുന്നുകൊണ്ട് സർക്കാരിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാടെടുക്കാൻ കഴിയില്ല... അതാണ് ചട്ടം... അതുകൊണ്ടാണ് പോലീസ് ഫോഴ്സ്, ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകങ്ങൾ ആണെന്നുള്ള പഴി അവർ കേൾക്കേണ്ടി വരുന്നത്... ഭരണപക്ഷത്തുള്ള മന്ത്രിയോ MLA യോ ഉൾപ്പെടുന്ന കേസുകൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം പറയാറുള്ളതും ഈ ഒറ്റക്കാരണം കൊണ്ടാണ്.... സത്യസന്ധതയോടുകൂടി ജോലി ചെയ്യുന്ന ഒരു പോലീസ് ഓഫീസർക്ക് സർവീസിൽ ഇരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരുടെ മേലുദ്യോഗസ്ഥനെ അപ്പപ്പോൾ അറിയിക്കുക എന്നതാണ്.. ഇവിടെ ശ്രീലേഖ IPS അത് പലവട്ടം ചെയ്തിട്ടുണ്ടെന്ന് ആവർതന്നെ പറയുന്നുമുണ്ട്...
ഓരോ നിയമപാലകനും ഇതുപോലെ റിട്ടേയർ ചെയ്തുകഴിയുമ്പോൾ ഓരോന്നു വെളിപ്പെടുത്തും..... ജോലിയിൽ ഇരിക്കുമ്പോൾ രാഷ്ട്രീയക്കാർക്ക് വേണ്ടി നട്ടെല്ല് വളച്ചുകൊടുത്ത് ജനങ്ങളെ വിഡ്ഢികലാക്കിയിട്ട് പിരിഞ്ഞുപോയിക്കഴിയുമ്പോൾ ചാനലിൽ വന്നിരുന്നു പലരും കുമ്പസാരിക്കും😂
എന്തുകൊണ്ട് ഈ പബ്ലിക് വേദിയിൽ ഈ പീഡനമനുഭവിച്ച കുട്ടി വരാത്തത്. ആരോ തിന്നു വലിച്ചെറിഞ്ഞ ഇലക്കു പിച്ചക്കാർ തല്ലുകൂടിയത് പോലെയാണല്ലോ, ഈ രാഹുൽ ഈശ്വറും,മറ്റുള്ളവരും ചാനലിൽ ഇരുന്നു മോങ്ങുന്നത്?.ശ്രീലേഖക്കു ഈ കേസ് ഇത്രയും നാൾ വലിച്ചു നീട്ടി കൊണ്ടു പോകേണ്ടകാര്യം എന്തായിരുന്നു?.ഇവർ ബാർഗൈൻ ചെയ്ത തുക ഇപ്പോഴാണോ ശരിപ്പെട്ടുവന്നത്?. ദിലീപ് എഗ്ഗ്രിമെന്റിൽ ഒപ്പിട്ടുവോ?.
He is the only one bringing valid arguments. എപ്പോഴും ബാക്കി ഉള്ളവരുടെ അവസരത്തിൽ ഒന്നും മിണ്ടാതെ കേട്ടിരിക്കും . എന്നാൽ rahul സംസാരിക്കുമ്പോ അത് തിരിച്ചു ഉണ്ടാവില്ല .
രാഹുൽ ഭൂലോക ഫ്രൗഡണ് പക്ഷേ പറയുന്നതിൽ കാര്യമുണ്ട് ദിലീപിന് ഇതിൽ വലിയ പങ്ക് കാണാൻ ചാൻസ് ഇല്ല എന്നൽ തീർത്തും ഒഴിവാക്കാനും പറ്റില്ല ...അല്ലേൽ എപ്പഴോ പോക്കിയനെ.. എന്തോ പന്തികേടു ഉണ്ട് കേസിൽ മണി പവർ വെച്ച് ചുമ്മാ കോടതിയെ വീഴ്ത്താൻ പറ്റില്ല .. എന്തായാലും കേസിൻ്റെ വേർഡിക്റ്റ് വരട്ടെ
മിഡിയ വണ്ണിനോട് ഒരൊറ്റ ചോദ്യം നിങ്ങൾക്കു ചർച്ചക്ക് മറ്റാരെയും കിട്ടാത്തത് കൊണ്ടാണോ രാഹുൽ എന്ന വിവരദോഷിയെ ചർച്ചക്ക് വിളിക്കുന്നത്..??? മനുഷ്യരുടെ ക്ഷമ പരീക്ഷിക്കരുത്...!!!
അവസാനം കറങ്ങി തിരിഞ്ഞു കേരളത്തിൽ ലെ ന്യൂസ് നൈറ്റ് ചർച്ചകൾ ദിലീപ് വിഷയം തന്നെ.. സ്വപനയുടെ വെളിപ്പെടുത്താൽ ജനങ്ങൾ മറക്കാൻ akg സെന്റർ ഇൽ ഓല്ല പടക്കം ഏറുന്നു നോക്കി നടന്നില്ല, സജി ചെറിയാൻ പാവം അംബേദ്കർ സാറിനെ വിമർശിച്ചു നോക്കി അതും നടന്നില്ല, അവസാനം ശ്രീലേഖ മാഡത്തിന്റെ ഇന്റർവ്യൂ വേണ്ടി വന്നു ചാനൽക്കാർക്ക്.. ഈശ്വര ഈ കേസ് 3000ആയാലും തെളിയരുതേ.. ഈ കേസ് ഇല്ലെങ്കിൽ കേരളത്തിൽ ലെ മാധ്യമങ്ങൾ റൈറ്റിംഗ് കിട്ടുക യില്ല
രാഹുൽ ഉള്ള ചർച്ച ഞാൻ കാണാറില്ല, അതുകൊണ്ട് മീഡിയ വൺ ഇന്നത്തെ ചർച്ച കണ്ടില്ല, ഒരിക്കൽ ചർച്ചക്ക് തലക്ക് ബെൽറ്റ് കെട്ടി വന്നു, പിന്നീട് കോട്ട ഇട്ടു വന്നു, പിന്നീട് ദേശീയപതാകയുടെ നിറമുള്ള ഷർട്ട് ഇട്ടു വന്നു ഇവൻ ആരുവാ 😂
ഇതേ പോലൊരു ആണും പെണ്ണും കെട്ട രാഹുൽ നെ പോലെ ഒരുത്തനെ ചർച്ച ക്കു വിളിക്കരുതേ ഇവൻ കണ്ടു പഠിക്കട്ടെ ജിക്സൺ നെ പോലെ ഒരാളുടെ പക്വത സംസാര രീതി ഈ പരനാറി യുടെ സൗണ്ട് കട്ട് ചെയ്തിട്ടാണ് ഞങ്ങൾ tv കാണുന്നത് മീഡിയ ഇല്ലേൽ ഈ ആണും പെണ്ണും അല്ലാത്തവനെ ആരു അറിയാൻ ആണ് ദയവായി ഇവനെ വിളിക്കരുതേ ദിലീപ് ന്ടെ നക്കാപിച്ച വാങ്ങി വന്നിരുന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു ഇവൻ പറയുന്നതിന് ഒരു കൊച്ചു കുട്ടി പോലും വില കൊടുക്കില്ല ഈ പേ കോമരങ്ങളെ വിളിച്ചു ചർച്ച അലുമ്പ് ആക്കരുതേ
പൾസർ സുനിക്ക് കൊടുക്കാമെന്നു പറഞ്ഞ രണ്ടു കോടിയിൽ ഒന്നരലക്ഷം കൊടുത്ത ദിലീപ് തങ്ങൾക്കു നാലു കോടി വാഗ്ദാനം ചെയ്യ്തതിന്റയ ഒരു അദിയ പ്രസംഗം ആയി പോയി എന്ന് വേണം പറയാൻ mr
താൻ ആരുവാ താൻ ആരെന്നു തനിക്ക് അറിഞ്ഞൂടാങ്കിൽ രാഹുൽ പറഞ്ഞു തരും താൻ ആരാണെന്ന് അപ്പോൾ രാഹുൽ ആരാണെന്ന് തനിക്ക് അറിഞ്ഞൂടാങ്കിൽ ദിലീപ് പറഞ്ഞു തരും രാഹുൽ ഈശ്വർ ആരാണെന്ന്.
കേരളത്തിലെ ധീര വനിത ശ്രീലേഖ, മലയാളീ സ്ത്രീത്വത്തിന്റെ പ്രതീകം കാവ്യാ,പുരുഷ ശ്രീ ഗോപാലകൃഷ്ണൻ, എല്ലാം ശരി വക്കാം. പക്ഷെ ധീര യായ IPS കാരി എന്തുകൊണ്ട് ഈ ധീരത നേരത്തെ ഉപയോഗിച്ചില്ല. മുൻപ് വന്ന പരാതികൾ എന്തുകൊണ്ട് വെളിച്ചം കണ്ടില്ല?'മുള യിലെ നുള്ളുക ' എന്ന ഒരു പ്രയോഗമുണ്ടല്ലോ. അത് ധീര IPS ന് അറിയില്ലായിരുന്നോ ഈശ്വരാ.
ഇനിയും Media one ഇവനെ വലതു പക്ഷ നിരീക്ഷകൻ എന്ന പേരും കൊടുത്തു ചർച്ചക്ക് കൊണ്ടുവന്നിരുത്തും..... അയാളുടെ വായിൽ നിന്നും വരുന്ന നിലവാരമില്ലാത്ത ഡയലോഗ്സ് കേൾക്കേണ്ടി വരുന്ന പ്രേക്ഷകന്റെ ഗതികേട്....
അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ അതിജീവിത... തനിക്ക് ഉറപ്പുള്ള കുറ്റവാളിക്കെതിരെ ഒരു ക്വട്ടേഷൻ കൊടുക്കണം... 🙏 അല്ലാതെ ഒരു നീതിയും ലഭിക്കാൻ പോണില്ല 😢.. കൂതറ നിയമങ്ങൾ 🙏
അല്ല എനിക്ക് മനസ്സിലാവാത്ത ഒരു കാര്യവും ഈ രാഹുൽ ഈശ്വരൻ എന്താണ് ഇത്ര വെപ്രാളം ദിലീപിനെ കുറ്റക്കാരൻ ആക്കാതിരിക്കാൻ തെറ്റ് ആര് ചെയ്താലും അത് അന്വേഷിക്കാനും അതിന് ശിക്ഷ കൊടുക്കാനും ഇവിടെ കോടതി നിയമങ്ങൾ ഒക്കെ ഉണ്ടല്ലോ രാഹുൽ ഈശ്വരന്റെ പെടപ്പ് കണ്ടാൽ തോന്നും രാഹുൽ ഈശ്വര ദിലീപിന്റെ അനിയനാണെന്ന് തോന്നുന്നു 😂😂😂
ഞാൻ വല്ല കുറ്റവും ചെയ്ത് മഹാൻ ആകാൻ പോവുകയാണ്. കുറച്ച് പണവും വേണം എങ്കിൽ രാഹുലിനെ പോലുള്ള ന്യായികരണ തൊഴിലാളികളയും കിട്ടും. Ips IFS, ജഡ്ജി, മന്ത്രി എല്ലാം മനുഷ്യർ തന്നല്ലോ? അവരെയും കയ്യിൽ എടുക്കാം. പണത്തിനു മിതേ ഒരുത്തനും പറക്കില്ല.
രാഹുൽ ഈശ്വർ ജയിൽ പുള്ളി എന്ന് വിളിച്ചിട്ടും എത്ര മാന്യമായി ജിൻസൺ സംസാരിക്കുന്നു... ഒരു ഫോട്ടോയും പിടിച്ച് പ്രതിയെ രക്ഷിക്കാൻ നടക്കുന്ന രാഹുൽ ഈശ്വർ.. കഷ്ടം
രാഹുലിനെ ചർച്ചക് വിളിക്കുന്നത് മനഃപൂർവം ആണ് ഇവന്റെ പൊട്ടത്തരം കേൾക്കുമ്പോൾ ആൾക്കാർ കുറെ കമെന്റ്സ് ഇടും അപ്പോൾ youtube ൽ നിന്നും അവർക്ക് കുറച്ച് വരുമാനം കിട്ടും അത്രതന്നെ
ഇവന്മാരുടെ പോലെ എത്തിയ ചർച്ച കേട്ടതൊന്നും ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നം ഈ സിനിമാ നടന്മാരുടെ വ്യഭിചാര കളിയും മറ്റു ആണെന്ന് തോന്നി പോകും കാലത്തും വൈകിട്ടും ഒരു ഉളുപ്പുമില്ലാതെ കുറെയെണ്ണം ഇതിന്റെ പുറകെ നടക്കുന്നു ദിലീപും അവന്റെ കൂടെ പിണിയാളുകളും
പുള്ളിയെ ദിലീപ് അനുകൂലി എന്ന് ലേബൽ കൊടുക്കുമ്പോൾ സ്വാഭാവികമായി ദിലീപിനെ എതിർത്ത് സംസാരിക്കുന്ന ആളുകൾക്ക് ദിലീപ് വിരോധി എന്ന ലേബൽ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്.. അപ്പോഴല്ലേ ആ ഇക്ക്യുലിബ്രിയം കറക്ടാകുകയുള്ളു...
വാ തുറന്നാൽ പച്ചക്കള്ളം മാത്രം പറയുകയും സകല തെമ്മാടികൾക്കും വേണ്ടി ഓശാന പാടുകയും ചെയ്യുന്ന വൃത്തിക്കെട്ട രാഹുലിനേക്കാളും എത്രയോ മാന്യനാണ് ജിൻസൺ
ചർച്ചയിൽ ജയിക്കാൻ വലിയ വായിൽ ഒച്ചവെക്കുന്ന ആളാണ് രാഹുൽ ഈശ്വർ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...
ചാനൽ ചർച്ചയിൽ വന്നിരുന്ന് ഒരാളെ താൻ ജയിൽപുള്ളിയല്ലേ എന്നു പറഞ്ഞ രാഹുൽ പരമനാറിയാണ് എന്ന് ഒന്നൂടെ തെളിയിച്ചു.
എങ്കിൽ, മറ്റെയാൾ ചാനൽ ചർച്ചയിൽ നിന്നു മാറി നില്കാതെ കയറി വന്നു പരമമാന്യൻ നടിച്ചും അത് തന്നെ ചെയ്തു! ശരിയല്ലേ?😂😂😂
m വര്ഗീസ്.
Son of paramanaari Rahul chetta eachaaaar
@@anoopkt3115 മൂന്നു വിരൽ എങ്ങോട്ടാണ്? 😂....
m വര്ഗീസ്.
The ugly words ' discourse daily by Kerala people in different channels have you not seen?
Jinson support, rahul Dileep cash
ക്രിമിനൾ പാശ്ചാത്തലം ഉള്ള ആളാണെങ്കിലും അദ്ദേഹത്തിന് രാഹുലിനേക്കാളും സംസാരത്തിൽ മാന്യതയുണ്ട്
Undu undu atha jailil kidannathu
@@shyna8360 അപ്പോ ദിലീപ് ജയിലിൽ കിടന്നതും മോശം ആളായതു കൊണ്ടാണല്ലേ
@@manjuthakudu5508 dhileep NE manapporvam jailil akkiyathu
@@shyna8360 അപ്പോ മറ്റുള്ളവരുടെ കാര്യത്തിൽ മാത്രമാണല്ലേ ജയിലിൽ കിടന്നത് മോശമാവുന്നത്
ഈ രാഹുൽ ഈശ്വർ സമൂഹത്തിൽ നെഗറ്റീവ് എനർജി നൽകുന്ന Paid യായി പറയ്യുന്ന ദിലീപ് അനുകൂലിയാണ്
No Rahul is correct fabricated Case Dileep innocent
എന്ത് തെമ്മാടിത്തരമാണ് ഈ രാഹുൽ കാണിക്കുന്നത്... തെറ്റ് ചെയ്യുന്നവർക്ക് വേണ്ടി ന്യായീകരിക്കാൻ വരുന്ന കേരളത്തിലെ ഒരേ ഒരു വ്യക്തി..
രാഹുൽ ഈശ്വർ എന്ന ഈ തെമ്മാടി കേരളത്തിന്റെ ഒരു ശാപമായി മാറിയിരിക്കുകയാണ്
Podaaa Rahul is correct fabricated Case use your commonsense
Yes
Correct
Sattayam ane ivane vattane
Sathiyam
ജിൻസൺചേട്ടാ സത്യം പൊളിച്ചു 👍👍👌👌 ഈത് കേട്ട നീചന്മാർക് കുരുപൊട്ടുന്നുണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ
വിവരദോഷിയായി ഈ ചെലപ്പനെ പ്രഖ്യാപിക്കുന്ന ദിവസം ഞാൻ ലഡു വിതരണം ചെയ്യും.
😘
😂😂😂
😄😄😄😄
👌👌😆😆😆💚💚
എടൊ രാഹുലെ തന്നേക്കാളും എത്ര മാന്യൻ ആണ് ഈ ജിൻസൺ.
ദിലീപിനു പങ്കുണ്ടോ ഇല്ലയോ എന്നത് അവിടെ നിക്കട്ടെ... വിദ്യാഭ്യാസമുള്ളവർ ( അവർ ആദ്യ ഐ പി എസ് ആയാലും, ആദ്യ ഡി ജി പി ആയാലും ) പറയുന്നത് എല്ലാം ശരിയാകണം എന്നുണ്ടോ രാഹുൽ ഈശ്വർ???
ജയിലില്‍ കിടന്ന ആളാണെങ്കിലും, രാഹുലിനെക്കാളും എത്രയോ മാന്യമായാണ് അയാള്‍ സംസാരിക്കുന്നത്
മൈരാണ്
മാന്യനായിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നോ
@@dilip_s നമ്മുടെ മുഖ്യമന്ത്രി പോലും ജയിലില്‍ കിടന്നിട്ടുണ്ട്.
@@dileepmankadavu3534 ഗാന്ധിജിയും കിടന്നിട്ടുണ്ട് ഇതെല്ലാം എന്തിനായിരുന്നു എന്ന് എല്ലാവർക്കും അറിയാം
ഈ മഹാൻ എന്തിനാണാവോ കിടന്നത്?
@@dilip_s രാഹുലിന്റെ സംഭാഷണ ശൈലിയേക്കാൾ മാന്യത അദ്ദേഹത്തിനാണെന്ന് എനിക്ക് തോന്നി. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.
തലക്ക് വെളിവില്ലാത്തവരെ ചർച്ചയിൽ വിളിക്കരുത്. 🙉
😆😆
Aano? 50bchain snatch caseile prathi mathram mathi yo ?dilip case nu vendiyanu iyyalde caseellam police mukkiyathu.
100%correct brother
Aarrkk
വളരെ ശെരിയാണ്. 👍🏻👍🏻
ജിൻസനാണ് താരം രാഹുലിന് ഒരു വിവരം ഇല്ല എന്ന് അയാളുടെ പെരുമാറ്റം തന്നെ തെളിയിച്ചു
Currect
Absolutely right
B u
കലക്ക വെള്ളത്തിൽ നിന്നു മാറി നില്കുന്നതല്ലേ ജിൻസണ് നല്ലത്? മുന്ജയിൽ മേലാട എങ്കിലും മാറിക്കിട്ടില്ലേ? 😂
m വര്ഗീസ്.
Very correct
ഏത് ചർച്ചയിലും 30 സെക്കന്റിന് വേണ്ടി യാചിക്കുന്ന എരപ്പാളി..
രണ്ടു വരി 🤭
😂😂
😂😂😂😂
absoliutely😂
ജയിലിൽ കിടന്ന പ്രതിയായ ആളുടെ സംസാരവും അമ്പലവാസി സ്വാതികന്റെ സംസാരവും ആാാഹ അന്തസ്സ്
In the hectic pace of the world today, there is no time for meditation, or for deep thought. A prisoner has time that he can put to good use. I’d put prison second to college as the best place for a man to go if he needs to do some thinking. If he’s motivated, in prison he can change his life. " Malcom ♥️♥️♥️
ഇവൻ അമ്പല വാസിയല്ല അമ്പലം വിഴുങ്ങി
@kiran Nair nee ethada rahuloli
@kiran Nair nayinte mwone onn amabalthine Patti parnjath alla ....avn enth ambalavaasi aado inmathiri varthaanam parayunne ...ath kond nigalkk thanneh naanam ille ???
അമ്പല വാസി എന്നുപറഞ്ഞു അമ്പലങ്ങളെ കളങ്കപ്പെടുത്തല്ലേ
ഇ രാഹുലിനെപോലെ ഉള്ളവനെയൊക്കെ ആരാണ് ചർച്ചക്ക് വിളിക്കുന്നത്..... അല്ലെങ്കിലേ കുരച്ചു കൊണ്ടാണ് എപ്പോഴും......
Rahul is correct Dileep innocent it's fact fabricated Case
മിണ്ടാതിരുന്നാൽ തന്നെപോലെയുള്ളവർ നെഞ്ചത്തോട്ടു കേറും അതിന് രാഹുലിനെ പോലെയുള്ളവർ നല്ലതാണ് വേണ്ടിവന്നാൽ ഒന്ന് കൈനീർത്തി കൊടുക്കാനും അല്ലപിന്നെ 😄
രാഹുൽ അനാവശ്യ സംസാരം, ദേഷ്യം എന്തിനാ? അതുകൊണ്ട് സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കല്ലേ?
ഇതുപോലുള്ള വർഗീയ തീവ്രവാദിയെ എന്തിനാണ് നിങ്ങളും വിളിക്കുന്നത്
രാഹുലെ നീ ഏത് ലോകത്താ, IPS ഉം IAS മൊക്കെ ഭയങ്കര കോമെഡിയായത് അറിഞ്ഞില്ലേ 😃
എന്തിനാ രാഹുലിനെ ചർച്ചക്ക് വിളിക്കുന്നത്. വലിയസംഭവമാണ് ഞാനന്ന് സ്വയം പറഞ്ഞുനടക്കുന്ന ഈ മാന്യന്റെ വിടുവായിത്തം കേൾക്കാൻ ഇഷ്ടമല്ല. 🙏
ജയിലിൽ കിടന്ന പേട്ടൻ മഹാൻ! ജിൻസൺ ക്രിമിനൽ ! രാഹുലിന്: )
ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിക്കണം 😂😂😂😂
ക്യാഷ് വാങ്ങുന്നവർ കൃത്യമായി വന്നു കിടന്ന് അഭിനയിക്കുന്നുണ്ട് 😂
ഉന്നത പദവിയുണ്ടെങ്കിൽ എന്ത് വിടുവായിത്തം പറയാം എന്ന് വിചാരിച്ചാൽ തെറ്റി രാഹുലെ പല ഉന്നതമാരും പലവിഡിത്തരവും ഇവിടെ പറഞ്ഞിട്ടുണ്ട് അവരെ പൂവിട്ട് പൂജിക്കാൻ കഴിയില്ലാ അവർ ഒരു സ്ത്രിയാണ് '' അമ്മയ്ക്ക് അത് ഓർക്കുന്നത് നല്ലത് ഗുണം ചെയ്യാൻ സാധിച്ചിയിലെങ്കിലും ദ്രോഹം ചെയ്യരുത് ഒച്ച വെച്ചിട്ട് കാര്യമില്ലാ വസ്തുതയാണ് പ്രധാനം രാഹുലേ ?
Yes. Correct
👌👌
ഹിറ്റ്ലർ ഉണ്ടായിരുന്നേൽ ഈ പ്യാരി അയാളെയും ന്യായീകരിക്കാൻ വേണ്ടി പോയേനെ 🥴
😂😂😂😂😂😂😂😂😂😂
😂
ഇന്നത്തെ ചർച്ചയിൽ ജിൻസന് 100 മാർക്ക്...😎👍🏻👍🏻
കോമാളി വീണ്ടും ഇറങ്ങിയോ..ചാനലുകാർ എനി ഈ കോമാളിയെ വെച്ച് .റീച്ച് കൂട്ടും
Avane kandaal chanal matukayaanu pathivu
@@abdulrasheedm1500 സത്യം പറഞ്ഞാൽ ഇവൻ പൊട്ടൻ ആണ് എന്ന് ചാനലുകാർക്ക് അറിയാം .ഇവനെക്കാൾ ബുദ്ദിയുള്ളവർ ആണ് ചാനലുകാർ .
ചർച്ചയിൽ പങ്കെടുത്തു എത്ര കുരച്ചാലും....നടിയെ ആക്രമിച്ച എല്ലാവരും കോടതിയുടെവിധിവരുമ്പോൾ അകത്താകും....
ഈ ചാനൽ ഇതു പോലത്തെ ഭ്രാന്തൻമാരെ വിളിച്ച് ജനങ്ങളെ വെറുപ്പിക്കരുത് രാഹുൽ ഈശ്വർ ന് എത്ര രൂപ കിട്ടി ഇരിക്കുമെന്ന് ഈ മനുഷ്യന്റെ കുന്തളിപ്പ് കാണുമ്പോൾ മനസിലാകും ഇവന്റെ കുടുബത്തിലെ ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ
പടച്ചോറ് തിന്ന് വേലയെടുക്കാതെ വളർന്ന ഈ രാഹുലിനെ പോലയുള്ളവർക്ക് പൊതു സമൂഹത്തോട് സംസാരിക്കാൻ എന്ത് യോഗ്യതയാണ് മാധ്യമങ്ങൾ നല്കുന്നത്.
മീഡിയ വണ്ണിനോട് ഒരപേക്ഷ... ഈ രാഹുലിനെ ദയവായി ഇനി വിളിക്കരുത്...
അതെ
ശ്രീലേഖയുടെ പ്രതികരണം ഇങ്ങനെയല്ല വേണ്ടത്. സർവീസ് കാലത്ത് പുരുഷ ഉദ്യോഗസ്ഥറിൽ നിന്ന് മാനസിക പീഡനം അന്ന് സഹിച്ചതിന്ന് ഇന്ന് പ്രതികരിക്കേണ്ട വിധം ഇങ്ങനെയല്ല!!! : അന്ന് സർവീസ് വേണം എന്ന് കരുതി പ്രതികരിച്ചില്ല എങ്കിൽ വിരമിച്ചതിന് ശേഷം എന്ട് കൊണ്ട് കേസ് കൊടുത്തില്ല? തെറ്റ് ചേതവരെയാണ് ശിക്ഷിക്കേണ്ടത്!!! ഈ വൈകൃത രൂപത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിനെ ആകെ അതിക്ഷേപിക്കാൻ എന്നപേരിൽ ദിലീപിനെ രക്ഷിക്കുക എന്നതൊരു ips പൊള്ളീസ് ഉദ്യോഗസ്ഥയായി വരമിച്ച സ്ത്രീക്ക് യോജിച്ചതല്ല!!!: കോരുവിന്ന് മുറിഞ്ഞതിന്ന് ചാരുവിനെ പാതിയിലിടുക എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ!!! ഏത് ias ഉം ips ഉം ആണാപാഠം പഠിച്ചു കിട്ടിയിട്ട് കാര്യമില്ല!! വിവേകവും പകവതയും വേണം!! കേസ് നടന്നുകൊണ്ടിരിക്കുന്നു സമയത്ത് പ്രതി തെറ്റുകാരാനല്ലെന്ന് വഴിതിരിച്ചുവിടാൻ കാരണമാകും എന്ന് ഇത്രയും കാലം പഠിച്ചു സർവീസിൽ ഇരുന്നിട്ടും manassilakkan കഴിഞ്ഞോ??? അതോ മനഃപൂർവ്വം പ്രതിയെ രക്ഷിക്കാനോ??? സരിത പൈസ undakkiyath കണ്ട് padicho?? താങ്കൾ സ്ത്രീയയത് കൊണ്ട് കുറെ പീഡനം സഹിച്ചു ഇവളെപോലുള്ളവരും എന്നെപ്പോലെ പീഡനം സഹിക്കേണ്ടവരാണ് ധാരണയുണ്ടോ??? അതോ സെൻകുമാരിനെ പോലെ rss bjp യിലേക്ക് മറിഞ്ഞോ??? ഏതായാലും വഴിയേ എല്ലാം അറിയാം!! കാണാൻ പോകുന്ന പൂരം വിളിച്ചു ചോദിക്കുന്നില്ല!! അക്ഷമയോടെ കാത്തിരിക്കാം!!!!!
പകൽപോലെ സത്യം എന്നാണ് ഇതുവരെ കേട്ടിട്ടുള്ള പ്രയോഗം... രാഹുൽ ഈശ്വർ ആണ് ആദ്യമായി പകൽ പോലെ കള്ളത്തരം എന്ന് പറയുന്ന പണ്ഡിതൻ... ഇയാളുടെ സംസാര രീതി ശ്രവ്യ യോഗ്യമല്ല
ജയിലിൽ കിടന്ന് രാഹുൽ ജോക്കി പക്കാ ക്രിമിനൽ ആയി മാറി... ജിൽസൻ നല്ലൊരു മനുഷ്യനും 😍👍👍
കോടതിയുടെ മുമ്പിലുള്ള കാര്യങ്ങളെ പറ്റി രാഹുൽ പറയുന്നതിനെ കേസ് എടുക്കേണ്ടേ
ഈ ഫോട്ടോയുടെ ആധികാരികത്വം ഫോറെൻസിക് ലാബിൽ തെളിഞ്ഞിട്ടുള്ളതാണ്. രാഹുൽ എത്ര ഉച്ചത്തിൽ ഓരിയിട്ടാലും തെളിവ് തെളിവ് തന്നെയാണ്.
കുറ്റവാളി എന്ന് പറയുന്ന ജിൻസൺ രാഹുലിനേക്കാൾ എത്രയോ സംസ്കാരസമ്പന്നൻ..
ശരിയാണ്,
Yes
Correct ee rahul m jailil kidannittundu
satyam
Jinson cheytha kuttangal arinjittu avane pinthunakk kashtam
ഇത് ഇപ്പോഴാണ് കാര്യങ്ങളൊക്കെ ഒരു കലങ്ങി തെളിഞ്ഞത് പ്രത്യേകിച്ച് തന്നെ ഇപ്പോഴത്തെ സാഹചര്യവും അതുപോലെ ആണല്ലോ കേരള പോലീസ് എന്തും ചെയ്യുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ അതിന്റെ ആദ്യപടിയായി ഇതിനെ കണ്ടാൽ മതി പ്രമുഖരുടെ കയ്യിലെ പാവയായി കേരള പോലീസ്, അന്ന് ആ പ്രമുഖർക്കെതിരെ ഒരു കൊട്ടാണ് ബാലുശ്ശേരിയിൽ ധർമ്മജനെ നിർത്തി ദിലീപേട്ടൻ കൊടുത്തത്, അന്നത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമായതുകൊണ്ട് രക്ഷപ്പെട്ടു, രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ പോലീസിന് ഒരു തോന്നൽ വന്നിട്ടുണ്ട്. ഇവരാണ് എല്ലാം
ദിലീപിന് പങ്കുണ്ടോ ഇല്ലയോ എന്ന് അറിയില്ല പക്ഷേ ഒരു കാര്യം ഉറപ്പാണ് ഈ കേസിന്റെ പുറകിൽ വേറെ ആരൊക്കെയോ ഉണ്ട്.. 🙌🙌🙌🙌🙌
Illuminati 😇
ഉണ്ട്.. A famous jewelry group in kerala.. Against dileep
Correct
@@roonyneerad1 ആ ജ്വല്ലറിയുടെ പേരെന്താ
കമ്മാരസംഭവം ഒന്ന് ഇരുത്തി കാണ് ബ്രോ. അതിൽ ഉണ്ട് എല്ലാം 😅😅🤣
കേരളത്തിൽ ഒരു ഉന്നത ക്രൈയിം ബ്രാഞ്ചു സംഘം അന്യോഷിക്കുന്ന കോടതിയിൽ വിചാരണ നേരിടുന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതുപോലെ നിരപരാധി എന്ന് സമർർഥിച്ചുകൊണ്ട് ആ ഉന്നത പോലീസ് ഉദ്യോഗസ്ഥ നടത്തിയ പ്രസ്താവന നിരുത്തരവാദിത്വമായ തെറ്റ്തന്നെയാണ്..
പീഢനം ഇവിടെ ഉണ്ടോ അവിടെ പ്രധി ഇല്ലേലും രാഹുൽ ഉണ്ട്
അതു പുള്ളിടെ തൊഴിൽ അണ്, ന്യായീകരണ തൊഴിലാളി അണ്😭
💯✅
Ataaadaa ആൺകുട്ടി❤️❤️
എന്താണ് എന്നു അറിയില്ല, രാഹുൽ സത്യം പറയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും 100 ഇൽ 85% ആളുകൾക്കും അയാളെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല,,, ഇത് എന്റെ പെർസ്നൽ സർവേ മാത്രമാണ്. യോജിക്കുന്നവർ ഉണ്ടോ?..
പൊതുബോധം .
മലയാളി പൊതുബോധം
പറഞ്ഞു വരുമ്പോൾ ദിലീപ് യേശു ആയി 🤣🤣🤣😂
ഇവൻ ഭയങ്കരൻ തന്നെ.
ദിലീപിനെ എത്ര ലാഘവത്തോടെയാണ് ന്യായീകരിക്കുന്നത്.
രാഹുൽജി ഇത്രയും തരം താണു സംസാരിക്കരുത്....
ജി 🤮😄
ഈ ചാനലിന് രാഹുൽ ഈശ്വർ അല്ലെങ്കിൽ ബിജെപി നേതാക്കൾ ഇവരൊന്നും ഇല്ലെങ്കിൽ ചർച്ച നടത്താൻ പറ്റില്ലേ...
ഐപിഎസ് ആണ്... എന്നിട്ട് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്..നിയമപാലകർ സത്യം അപ്പോൾതന്നെ വെളിപ്പെടുത്തണം... അത് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല... അതാണ് നിയമവ്യവസ്ഥ പഠിച്ചവർ ചെയ്യേണ്ടത്... അവർ ആർക്കും കൂട്ടുനിൽക്കരുത്...നിയമവ്യവസ്ഥകളും നിയമപാലകർ... സത്യസന്ധമായി മുന്നോട്ടുപോകണം... ജനങ്ങളെ വിഡ്ഢികൾ ആക്കാതെ
ഈ കേസ് നടത്തുന്നത് സർക്കാരാണെന്ന് കോയാപ്പിക്ക് അറിയാമോ..?? സർക്കാർ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് / ഉദ്യോഗസ്ഥക്ക് സർവീസിൽ ഇരുന്നുകൊണ്ട് സർക്കാരിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാടെടുക്കാൻ കഴിയില്ല... അതാണ് ചട്ടം... അതുകൊണ്ടാണ് പോലീസ് ഫോഴ്സ്, ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകങ്ങൾ ആണെന്നുള്ള പഴി അവർ കേൾക്കേണ്ടി വരുന്നത്... ഭരണപക്ഷത്തുള്ള മന്ത്രിയോ MLA യോ ഉൾപ്പെടുന്ന കേസുകൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം പറയാറുള്ളതും ഈ ഒറ്റക്കാരണം കൊണ്ടാണ്.... സത്യസന്ധതയോടുകൂടി ജോലി ചെയ്യുന്ന ഒരു പോലീസ് ഓഫീസർക്ക് സർവീസിൽ ഇരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരുടെ മേലുദ്യോഗസ്ഥനെ അപ്പപ്പോൾ അറിയിക്കുക എന്നതാണ്.. ഇവിടെ ശ്രീലേഖ IPS അത് പലവട്ടം ചെയ്തിട്ടുണ്ടെന്ന് ആവർതന്നെ പറയുന്നുമുണ്ട്...
ഈ പ്രഷർ രോഗിയെ കൊണ്ടുവന്നു റീച്ച് കൂട്ടാം അല്ലാതെ എന്താ 🤣
ഓരോ നിയമപാലകനും ഇതുപോലെ റിട്ടേയർ ചെയ്തുകഴിയുമ്പോൾ ഓരോന്നു വെളിപ്പെടുത്തും..... ജോലിയിൽ ഇരിക്കുമ്പോൾ രാഷ്ട്രീയക്കാർക്ക് വേണ്ടി നട്ടെല്ല് വളച്ചുകൊടുത്ത് ജനങ്ങളെ വിഡ്ഢികലാക്കിയിട്ട് പിരിഞ്ഞുപോയിക്കഴിയുമ്പോൾ ചാനലിൽ വന്നിരുന്നു പലരും കുമ്പസാരിക്കും😂
പെരുമാറ്റചട്ടം എന്ത് എന്ന് പഠിക്കു
സർവ്വീസിൽ നിന്ന് ചേച്ചി ഇന്നലെയാണല്ലോ വിരമിച്ചത്. ഇന്ന് തന്നെ വെളിപ്പെടുത്തുകയും ചെയതു. അതാണ് ചേച്ചി.
എന്തുകൊണ്ട് ഈ പബ്ലിക്
വേദിയിൽ ഈ പീഡനമനുഭവിച്ച കുട്ടി വരാത്തത്. ആരോ തിന്നു
വലിച്ചെറിഞ്ഞ ഇലക്കു പിച്ചക്കാർ തല്ലുകൂടിയത്
പോലെയാണല്ലോ,
ഈ രാഹുൽ ഈശ്വറും,മറ്റുള്ളവരും ചാനലിൽ ഇരുന്നു മോങ്ങുന്നത്?.ശ്രീലേഖക്കു
ഈ കേസ് ഇത്രയും നാൾ
വലിച്ചു നീട്ടി കൊണ്ടു പോകേണ്ടകാര്യം എന്തായിരുന്നു?.ഇവർ
ബാർഗൈൻ ചെയ്ത തുക
ഇപ്പോഴാണോ ശരിപ്പെട്ടുവന്നത്?. ദിലീപ്
എഗ്ഗ്രിമെന്റിൽ ഒപ്പിട്ടുവോ?.
ഈ രാഹുലിനെ ചർച്ചയിൽ നിന്ന് മാറ്റി നിർത്തി കൂടെ കാരണം അദ്ദേഹത്തിന് ക്ഷമ കുറവാണ് വിവരം ഇല്ലാഞ്ഞിട്ടല്ല
He is the only one bringing valid arguments. എപ്പോഴും ബാക്കി ഉള്ളവരുടെ അവസരത്തിൽ ഒന്നും മിണ്ടാതെ കേട്ടിരിക്കും . എന്നാൽ rahul സംസാരിക്കുമ്പോ അത് തിരിച്ചു ഉണ്ടാവില്ല .
@@aswinc3461 sathiyam
രാഹുൽ ഭൂലോക ഫ്രൗഡണ് പക്ഷേ പറയുന്നതിൽ കാര്യമുണ്ട് ദിലീപിന് ഇതിൽ വലിയ പങ്ക് കാണാൻ ചാൻസ് ഇല്ല എന്നൽ തീർത്തും ഒഴിവാക്കാനും പറ്റില്ല ...അല്ലേൽ എപ്പഴോ പോക്കിയനെ.. എന്തോ പന്തികേടു ഉണ്ട് കേസിൽ മണി പവർ വെച്ച് ചുമ്മാ കോടതിയെ വീഴ്ത്താൻ പറ്റില്ല .. എന്തായാലും കേസിൻ്റെ വേർഡിക്റ്റ് വരട്ടെ
മിഡിയ വണ്ണിനോട് ഒരൊറ്റ ചോദ്യം നിങ്ങൾക്കു ചർച്ചക്ക് മറ്റാരെയും കിട്ടാത്തത് കൊണ്ടാണോ രാഹുൽ എന്ന വിവരദോഷിയെ ചർച്ചക്ക് വിളിക്കുന്നത്..???
മനുഷ്യരുടെ ക്ഷമ പരീക്ഷിക്കരുത്...!!!
അവസാനം കറങ്ങി തിരിഞ്ഞു കേരളത്തിൽ ലെ ന്യൂസ് നൈറ്റ് ചർച്ചകൾ ദിലീപ് വിഷയം തന്നെ..
സ്വപനയുടെ വെളിപ്പെടുത്താൽ ജനങ്ങൾ മറക്കാൻ akg സെന്റർ ഇൽ ഓല്ല പടക്കം ഏറുന്നു നോക്കി നടന്നില്ല, സജി ചെറിയാൻ പാവം അംബേദ്കർ സാറിനെ വിമർശിച്ചു നോക്കി അതും നടന്നില്ല, അവസാനം ശ്രീലേഖ മാഡത്തിന്റെ ഇന്റർവ്യൂ വേണ്ടി വന്നു ചാനൽക്കാർക്ക്.. ഈശ്വര ഈ കേസ് 3000ആയാലും തെളിയരുതേ.. ഈ കേസ് ഇല്ലെങ്കിൽ കേരളത്തിൽ ലെ മാധ്യമങ്ങൾ റൈറ്റിംഗ് കിട്ടുക യില്ല
രാഹുൽ ഉള്ള ചർച്ച ഞാൻ കാണാറില്ല, അതുകൊണ്ട് മീഡിയ വൺ ഇന്നത്തെ ചർച്ച കണ്ടില്ല, ഒരിക്കൽ ചർച്ചക്ക് തലക്ക് ബെൽറ്റ് കെട്ടി വന്നു, പിന്നീട് കോട്ട ഇട്ടു വന്നു, പിന്നീട് ദേശീയപതാകയുടെ നിറമുള്ള ഷർട്ട് ഇട്ടു വന്നു ഇവൻ ആരുവാ 😂
ഇതേ പോലൊരു ആണും പെണ്ണും കെട്ട രാഹുൽ നെ പോലെ ഒരുത്തനെ ചർച്ച ക്കു വിളിക്കരുതേ ഇവൻ കണ്ടു പഠിക്കട്ടെ ജിക്സൺ നെ പോലെ ഒരാളുടെ പക്വത സംസാര രീതി ഈ പരനാറി യുടെ സൗണ്ട് കട്ട് ചെയ്തിട്ടാണ് ഞങ്ങൾ tv കാണുന്നത് മീഡിയ ഇല്ലേൽ ഈ ആണും പെണ്ണും അല്ലാത്തവനെ ആരു അറിയാൻ ആണ് ദയവായി ഇവനെ വിളിക്കരുതേ ദിലീപ് ന്ടെ നക്കാപിച്ച വാങ്ങി വന്നിരുന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു ഇവൻ പറയുന്നതിന് ഒരു കൊച്ചു കുട്ടി പോലും വില കൊടുക്കില്ല ഈ പേ കോമരങ്ങളെ വിളിച്ചു ചർച്ച അലുമ്പ് ആക്കരുതേ
എന്റെ സ്മൃതി ഈ അലവലാതി രാഹുലിനെ ഒന്ന് ഒഴിവാക്കി ആധികാരികമായി സംസാരിക്കാൻ കഴിവുള്ളവരെ ചർച്ചയ്ക്ക് കൊണ്ട് വരണം
പൾസർ സുനിക്ക് കൊടുക്കാമെന്നു പറഞ്ഞ രണ്ടു കോടിയിൽ ഒന്നരലക്ഷം കൊടുത്ത ദിലീപ് തങ്ങൾക്കു നാലു കോടി വാഗ്ദാനം ചെയ്യ്തതിന്റയ ഒരു അദിയ പ്രസംഗം ആയി പോയി എന്ന് വേണം പറയാൻ mr
താൻ ആരുവാ താൻ ആരെന്നു തനിക്ക് അറിഞ്ഞൂടാങ്കിൽ രാഹുൽ പറഞ്ഞു തരും താൻ ആരാണെന്ന് അപ്പോൾ രാഹുൽ ആരാണെന്ന് തനിക്ക് അറിഞ്ഞൂടാങ്കിൽ ദിലീപ് പറഞ്ഞു തരും രാഹുൽ ഈശ്വർ ആരാണെന്ന്.
താൻ ആരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ 🧐🧐🧐
😄😄😄😄😄😄
🐒🐒🐒
😂😂😂😂😂
😄😄😄😄😄😁😁😁
കേരളത്തിലെ ധീര വനിത ശ്രീലേഖ, മലയാളീ സ്ത്രീത്വത്തിന്റെ പ്രതീകം കാവ്യാ,പുരുഷ ശ്രീ ഗോപാലകൃഷ്ണൻ, എല്ലാം ശരി വക്കാം. പക്ഷെ ധീര യായ IPS കാരി എന്തുകൊണ്ട് ഈ ധീരത നേരത്തെ ഉപയോഗിച്ചില്ല. മുൻപ് വന്ന പരാതികൾ എന്തുകൊണ്ട് വെളിച്ചം കണ്ടില്ല?'മുള യിലെ നുള്ളുക ' എന്ന ഒരു പ്രയോഗമുണ്ടല്ലോ. അത് ധീര IPS ന് അറിയില്ലായിരുന്നോ ഈശ്വരാ.
ഇനിയും Media one ഇവനെ വലതു പക്ഷ നിരീക്ഷകൻ എന്ന പേരും കൊടുത്തു ചർച്ചക്ക് കൊണ്ടുവന്നിരുത്തും..... അയാളുടെ വായിൽ നിന്നും വരുന്ന നിലവാരമില്ലാത്ത ഡയലോഗ്സ് കേൾക്കേണ്ടി വരുന്ന പ്രേക്ഷകന്റെ ഗതികേട്....
പെയ്പിടിച്ച രാഹുലിന് ഈ കറക്ക്കമ്പനിയിൽനിന്നും എന്തോ നല്ലതുപോലെ തടഞ്ഞിട്ടുണ്ട്. വിവരക്കേടിന്റെ ഉസ്താദ് രാഹുൽ.
അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ അതിജീവിത... തനിക്ക് ഉറപ്പുള്ള കുറ്റവാളിക്കെതിരെ ഒരു ക്വട്ടേഷൻ കൊടുക്കണം... 🙏 അല്ലാതെ ഒരു നീതിയും ലഭിക്കാൻ പോണില്ല 😢.. കൂതറ നിയമങ്ങൾ 🙏
വിധി വരുമ്പോൾ അതിജീവിത കുടുങ്ങുമോ ഏന് നോക്കിയാൽ മതി
Kutavaliyude veetile wifeneyum ammayeyum ellam ethupole cheykkanulla parupadi cheyyanam, avalkoke manusilakate, ah penkuty anubhavichath
@@soniyajoseph7231 അതിനു ആരാണ് ഇര 😂
@@anoopantony8850 Njanjool
@@soniyajoseph7231 വിചാരണ തടസപ്പെടുത്തി , കേസ് നീട്ടാൻ നോക്കുന്ന പ്രത്യേക തരം ഇര . മടിയിൽ കനം ഇല്ലെങ്കിൽ എന്തിനു വിചാരണ പേടിക്കുന്നു 😂🤣
അല്ല എനിക്ക് മനസ്സിലാവാത്ത ഒരു കാര്യവും ഈ രാഹുൽ ഈശ്വരൻ എന്താണ് ഇത്ര വെപ്രാളം ദിലീപിനെ കുറ്റക്കാരൻ ആക്കാതിരിക്കാൻ തെറ്റ് ആര് ചെയ്താലും അത് അന്വേഷിക്കാനും അതിന് ശിക്ഷ കൊടുക്കാനും ഇവിടെ കോടതി നിയമങ്ങൾ ഒക്കെ ഉണ്ടല്ലോ രാഹുൽ ഈശ്വരന്റെ പെടപ്പ് കണ്ടാൽ തോന്നും രാഹുൽ ഈശ്വര ദിലീപിന്റെ അനിയനാണെന്ന് തോന്നുന്നു 😂😂😂
പീഡനക്കാർക്ക് വേണ്ടി സംസാരിക്കുന്ന ഒരെ ഒരു മാന്യൻ രാഹുൽ..ബൈജു കൊട്ടാരക്കരയെ വിളിക്കു😄😄😄
താൻ അങ്ങ് തീരുമാനിച്ചു കഴിഞ്ഞോ
@@user-do8yq6kh8f woo..തന്നെ..
ദിലീപിന് വേണ്ടി ഇവൻ ആത്മാർത്ഥമായി ജോലി ചെയ്യുന്നു. വാങ്ങുന്ന കാശിനു നല്ലപോലെ അധ്വാനിക്കുന്നു. പക്ഷെ ഇവന്റെ അലറൽ കേട്ടാൽ ദിലീപിനെ വെറുക്കും.
IPSC ക്കാർ ആയത് കൊണ്ട് സത്യം പറയണമെന്ന് ഒന്നും ഇല്ല , ഇതിനെ പറയുക ഐ പി എച്ചി
രാഹുൽ ഈശ്വർ എന്ന ഈ വൃത്തികെട്ടവനെ ഒരു ചർച്ചയ്ക്കും വിളിക്കരുത്..... ഇവൻ വാ തുറന്നാൽ കേൾക്കുന്നവർക്ക് കലിവരും....
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ദിലീപ് വിഷയം ചർച്ചക്കെടുത്ത Media one ന് നന്ദി
Hi.. Koooi... Poojj
Ha ha ha
മനോരമയും ചർച്ചക്ക് eduthayirunnu
😀😀😀
pinne ninte ammaye dileep Rape cheythalum Mediayil Verum setta 😂😂 @subhash akkappalli 🤡🤡
ഞാൻ വല്ല കുറ്റവും ചെയ്ത് മഹാൻ ആകാൻ പോവുകയാണ്. കുറച്ച് പണവും വേണം എങ്കിൽ രാഹുലിനെ പോലുള്ള ന്യായികരണ തൊഴിലാളികളയും കിട്ടും. Ips IFS, ജഡ്ജി, മന്ത്രി എല്ലാം മനുഷ്യർ തന്നല്ലോ? അവരെയും കയ്യിൽ എടുക്കാം.
പണത്തിനു മിതേ ഒരുത്തനും പറക്കില്ല.
എന്തൊരു താല്പര്യം ദിലീപിനോട് പാവങ്ങൾ ആണെങ്കിൽ ഇങ്ങിനെ ഇവൻ കൂടെ നിൽക്കുമോ
Avan thenga nickm , sadharana karan arnnel ithina patty charcha cheyyan polm arm indavilla . Daridram thanna 🥱
Rahul oru kaalu nakki anu
അലവലാതി
Evante standard ...athilum ketta standard Ulla channel ...enthu cheyyam
Sathyam chechi
ഇവനൊരു മാന്യനാണ് ഇവൻ ചർച്ചയ്ക്ക് വരുമ്പോൾ കേരളത്തിലെ എല്ലാ വീട്ടുകാരെ ചാനൽ മാറ്റിയേക്ക രാഹുൽ ഇവന്റെ ശബ്ദം തന്നെ നമുക്ക് അലർജി അല്ലേ
ദിലീപ് അനുകൂലി... 🙂🙂😄😄ഇത് വല്ലാത്ത കൂലി ആയി പോയി
Correct
എന്ത് ചെയ്യാനാ രാഹുൽ എത്ര വാദിച്ചാലും ആര് പറഞ്ഞാലും ദിലീപ് കുറ്റക്കാരൻ aanu എന്ന് വിശ്വസിച്ചു പോകുന്നു
രാഹുൽ ന്നെ പോലത്തെ ഒരാൾക്ക് എന്തു ക്രെഡിബിലിറ്റി ആണ് ഉള്ളത്. IPS ആണെന്ന് വച്ചു ചിലപ്പോൾ കോമൺ സെൻസ് ഉണ്ടാവേണമെന്നില്ല
അപ്പുറത് ജയിൽ അനുഭവിച്ച ആൾക്ക് credibilityum common സെൻസും ഉണ്ടാവും 👏👏 IPS നെ കാൾ
എല്ലാ ക്രിമിനലുകളെയും ന്യായീകരിക്കാൻ ഇരിക്കുന്ന വളരെ നാറ്റ കേസായി രാഹുൽ മാറിയിരിക്കുന്നു
ഈ രാഹുലിനെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കാൻ എന്താണ് മാനദണ്ഡം. waste...
രാഹുൽ ഈശ്വർ ജയിൽ പുള്ളി എന്ന് വിളിച്ചിട്ടും എത്ര മാന്യമായി ജിൻസൺ സംസാരിക്കുന്നു... ഒരു ഫോട്ടോയും പിടിച്ച് പ്രതിയെ രക്ഷിക്കാൻ നടക്കുന്ന രാഹുൽ ഈശ്വർ.. കഷ്ടം
രാഹുലിനെ ചർച്ചക് വിളിക്കുന്നത് മനഃപൂർവം ആണ് ഇവന്റെ പൊട്ടത്തരം കേൾക്കുമ്പോൾ ആൾക്കാർ കുറെ കമെന്റ്സ് ഇടും അപ്പോൾ youtube ൽ നിന്നും അവർക്ക് കുറച്ച് വരുമാനം കിട്ടും അത്രതന്നെ
വാസ്തവം
@@indigenouscuisines1446 kallante vakku kett viswasikunavrude avsta koodi onnu alogikanm 😂
സംസ്കാരമില്ലാത്ത രാഹുലിനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്..?
ജിൻസന്റെ മര്യാദ ഈ രാഹുലിന് ഉണ്ടോ..
ഇവൻ ഉള്ളിടത്തു ജിൻസൺ വരരുത്.....
ഈ രാഹുലിന് ഇത്ര ആവേശം വരേണ്ട കാര്യം ഇല്ല. ഇയാൾ എന്തിനു പ്രതി യെ ന്യായികരിക്കാൻ ശ്രമിക്കുന്നത് എന്തിനു ഇയാളുടെ പ്രവർത്തനങ്ങൾ aneshikkanam
ഈ കേരളാ പോലീസല്ലേ രാഹുലിനെ ചവിട്ടിക്കൂട്ടി താർ പായയിലിട്ടു കൊണ്ടുപോയത്. അപ്പോൾ ദേഷ്യം കാണും.
മഞ്ജു വാരിയർക്കു വേണ്ടി അതിജീവിത ബലി ആടായി മഞ്ജു ലേഡി സൂപ്പർ സ്റ്റാർ ആയി നടക്കുന്നു വല്ല കാര്യം ഉണ്ടായിരുന്നോ
രാഹുലിനും. സജിക്കുമെല്ലാം ഇന്ന് വീണ്ടും ജീവൻ വെച്ചിട്ടുണ്ട്..😂😂 കാരണം ശ്രീലേഖ മാഡത്തിന്റെ തള്ളൽ തന്നെ കാരണം
അവർ പറഞ്ഞത് പകൽ പോലെ സത്യo
@@Binumol.P369 🤣🤣🤣🤣🤣
സത്യം മാത്രം പറയുന്ന ന്യൂജനറേഷൻ പിസി ആണ് രാഹുൽ .
ഇവനെ ചർച്ചയിൽ കാണുമ്പോൾ തന്നെ ഞങ്ങൾ ചാനൽ മാറ്റുകയാണ്.
ഇവൻ എങ്ങനെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു 😭
Athentha brahmana kudumbathinu kombundo setta
അതുതന്നെ ബ്രാഹ്മണകുടുംബത്തിൽ എന്താ കൊമ്പുണ്ടോ, ജാതിക്കോമരങ്ങൾ, ജാതിയുടെയും മതത്തിനെയും പേരിൽ ഒരു സമൂഹത്തിലെ പാവങ്ങളുടെ ചോര ഊറ്റി കുടിച്ചു കൂമ്പ് വീർപ്പിച്ച മാംസ ഗോപുരങ്ങൾ, അത്രയേ ഉള്ളൂ അവന്മാർ. 😡😡😡
ഇവന്മാരുടെ പോലെ എത്തിയ ചർച്ച കേട്ടതൊന്നും ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നം ഈ സിനിമാ നടന്മാരുടെ വ്യഭിചാര കളിയും മറ്റു ആണെന്ന് തോന്നി പോകും
കാലത്തും വൈകിട്ടും ഒരു ഉളുപ്പുമില്ലാതെ കുറെയെണ്ണം ഇതിന്റെ പുറകെ നടക്കുന്നു
ദിലീപും അവന്റെ കൂടെ പിണിയാളുകളും
ദയവ് ചെയ്ത് ഈ രാഹുൽ നെ ചർച്ചക് വിളിക്കരുത്. പ്ലീസ് 🙏പ്ലീസ് 🙏പ്ലീസ് 🙏
രാഹുലിനെക്കാൾ സംസ്കാരം ഉണ്ട് അദ്ദേഹത്തിന് ഈ രാഹുലിനെ ഒക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്
ഈ വർഗ്ഗിയ ഭ്രാന്തനെ മീഡിയ ചർച്ചക്ക് വിളിക്കുന്നല്ലോ... കഷ്ടം 🤔🤔
ഈ ചാനൽ തന്നെ വർഗ്ഗീയമാണ്
ഇത് പണ്ടേ അറിഞ്ഞതാണല്ലോ. സു നിക്കു എഴുതാൻ അറിയില്ല എന്നാണ് അന്ന് അറിഞ്ഞത്. ശ്രീലേഖ മാഡം പറഞ്ഞത് 200% ശരിയാണ്
ജിൻസൺ ജയിൽ പുള്ളി ആണേലും എത്ര മാന്ന്യൻ..!!!!വിവരവും ലോക അറിവും ഉള്ള രാഹുൽ????
Very correct
രാഹുലിന് വിവരമോ ???😆😆
Ayale parayan sammadikathe charcha manapoorvam mattumpol alle problem ollu ......
രാഹുൽ മണ്ടൻ സംഘി കൊറേ പോത്തകം വായിച്ചാൽ വിവരം ആകുല സംസാരിക്കുമ്പോൾ അതിന്റെ ഔജിത്യം കാണിക്കണമ്
Mercy maanyanayondavum jailil kidanath
ഇപ്പോൾ വെളുപ്പെടുത്തലുമായി വരുന്ന ശ്രീലേഖക്കെതിരെ കേസെടുക്കയാണ് വേണ്ടത്
രാഹുല്‍നെ പോലെ ഉള്ളവർ എന്ത് യോഗ്യതാ കൊണ്ടാണ് ഇത് പോലെ ആനുകാലിക ചർച്ചയിൽ എല്ലാം വരുന്നത് അപമാനം
ദിലീപിട്ട ഷഡിയുടെ കാര്യം കൂടി ഒന്ന് പറയാമോ ഏതു കളർ എന്നുള്ളത് രാഹുൽ ഈശ്വരാ
ഇപ്പോൾമനസ്സിലായി രാഹുൽ ആർക്കു വേണ്ടിയാണ് തിളയ്ക്കുന്നത് എന്ന്,
ഈ പാഷാണം എവിടെപോയാലും ശബ്ദമലിനീകരണം
പകൽ സത്യമാണ് രാഹുലെ പകൽപോലെ കളവാണ് എന്ന് നിങ്ങൾ ഏതു അർത്ഥത്തിലാണ് പറഞ്ഞത്
അതെ പകൽ എന്നത് സത്യമാണെന്നതുപോലും അറിവില്ലാത്ത നിയമവിദ്യാർത്ഥി. സർവ്വ വിജ്ഞാന കോശമെന്ന ഭാവം
താക്ഷി എത്ര കിട്ടി ഇതുവരെ താക്ഷിയുടെ മുഖത്ത് ഒരു കള്ള ലക്ഷണം, കൊച്ച് കള്ളൻ 😄.
ഏറ്റവും വലിയ കോമഡി ആദ്യം രാഹുൽ ദിലീപ് അനുകൂലി രണ്ടാമത് വലതു നിരീക്ഷകൻ media, one വേറെ ലെവൽ 🙏🙏🙏🙏🙏🙏
😄😄😄
പുള്ളിയെ ദിലീപ് അനുകൂലി എന്ന് ലേബൽ കൊടുക്കുമ്പോൾ സ്വാഭാവികമായി ദിലീപിനെ എതിർത്ത് സംസാരിക്കുന്ന ആളുകൾക്ക് ദിലീപ് വിരോധി എന്ന ലേബൽ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്.. അപ്പോഴല്ലേ ആ ഇക്ക്യുലിബ്രിയം കറക്ടാകുകയുള്ളു...
സത്യം ബ്രോ, എന്ത് ഊളത്തരം ആണ്
രാഹുലിനോളം ക്രിമിനലല്ല
ജിൻസൺ എന്ന് തെളിഞ്ഞു..
പൂണൂലിട്ടിട്ട് കാര്യമില്ല..
സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ല..