'എന്നെ ദിലീപ് അനുകൂലി എന്നെഴുതിയില്ലേ? നിരീക്ഷകന്‍ എന്ന് കൊടുക്കാമായിരുന്നല്ലോ...' രാഹുല്‍ ഈശ്വര്‍

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.5K

  • @sujithtgsujithtg4847
    @sujithtgsujithtg4847 3 ปีที่แล้ว +1254

    രാഹുലിന്‌ പ്രതെകിച്ചു ജോലി ഇല്ല അതുകൊണ്ട് തൊഴിൽ രഹിതൻ എന്ന് എഴുതു....

  • @joselukose964
    @joselukose964 3 ปีที่แล้ว +274

    പക്ഷി നിരീക്ഷകൻ എന്ന് എഴുതിയാൽ പക്ഷിക്ക് നാണക്കേട് ആവില്ലേ 😜

  • @sinichandrabose1020
    @sinichandrabose1020 3 ปีที่แล้ว +504

    സ്മൃതി യുടെ ചിരി കാണാൻ നല്ല ഭംഗി അതുകാണുമ്പോൾ അറിയാതെ ചിരിച്ചു പോകുന്നു 😀😀

  • @abdulnazar9811
    @abdulnazar9811 3 ปีที่แล้ว +800

    അടിപൊളി.ദിലീപ് അനുകൂലി.അവന് യോജിച്ച വീശേഷണം അത് തന്നെ. 👍👍

    • @jishpaul5790
      @jishpaul5790 3 ปีที่แล้ว +5

      True👌

    • @lizamanu8445
      @lizamanu8445 3 ปีที่แล้ว +8

      Eeeeee evane okke aranavo discuss Cheyan vilikkunnne, eeee illllatha karyam kurava. Ivante arkanelum anengil ivan okke parayumo?

    • @sruthirenjith8238
      @sruthirenjith8238 3 ปีที่แล้ว

      Sathyam

    • @timetraveller5637
      @timetraveller5637 3 ปีที่แล้ว +4

      Njanum dileepinu eshtam snu but dileepine vendi ethrakk kurakkunnath kanimbo manasilakkum only paid promotion

    • @lensmankrk7965
      @lensmankrk7965 3 ปีที่แล้ว +5

      Rahul Chekuthan. Dileepinte Moodu Thaangi 😎

  • @krjijeesh1607
    @krjijeesh1607 3 ปีที่แล้ว +684

    ദിലീപ് അനുകൂല നിരീക്ഷകൻ രാഹുൽ ഈശ്വർ

    • @bincyks8801
      @bincyks8801 3 ปีที่แล้ว +8

      Tab കൊണ്ടുവാ ബാലചന്ദ്രൻ.. എവിടെ പോയി കത്തിച്ചു കളഞ്ഞു
      അതും സാംസങ് tab ഓഡിയോ പിടിച്ചത് എന്തൊക്കെ നുണകൾ ആണ് വന്ന് പറയുന്നത്..

    • @tech-story-plansmalayalam2048
      @tech-story-plansmalayalam2048 3 ปีที่แล้ว +2

      🤣🤣

    • @internationaltrolls1789
      @internationaltrolls1789 3 ปีที่แล้ว

      😂😂😂😂🤣

    • @lizamanu8445
      @lizamanu8445 3 ปีที่แล้ว +5

      Aranavo eeshvar ennokke perittathu, kashttamm....

    • @sruthirenjith8238
      @sruthirenjith8238 3 ปีที่แล้ว +1

      😂😂😂😂😂

  • @theworldsfavourite8751
    @theworldsfavourite8751 3 ปีที่แล้ว +209

    Wow ഇത് ചരിത്രം ആണ്.ആദ്യമായി Media One ചാനലിനോട് ബഹുമാനം തോന്നുന്നു.സ്മൃതി ബിഗ് സല്യൂട്ട്.Thanks a lot.

  • @baijushivan
    @baijushivan 3 ปีที่แล้ว +313

    കൂലി വാങ്ങിച്ചു ഇരിക്കുവരെ അനു കൂലി എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്‌ 😄

    • @milsanandu
      @milsanandu 3 ปีที่แล้ว +9

      Correct!!!

    • @rameezabdulrahim4539
      @rameezabdulrahim4539 3 ปีที่แล้ว +5

      Angane nokkiyaal prathiyude kooli vangunna aale prathikooli ennu vilikkumo bro

    • @niyas4970
      @niyas4970 3 ปีที่แล้ว +2

      അളിയാ 😂😂😂🤗

    • @mychoice1610
      @mychoice1610 3 ปีที่แล้ว +3

      Epic 👌

    • @vishnuvishnu-zc1xt
      @vishnuvishnu-zc1xt 3 ปีที่แล้ว +1

      😄😄

  • @tksaabi7195
    @tksaabi7195 3 ปีที่แล้ว +778

    ദിലീപ് അനുകൂലി എന്ന് എഴുതിയത് വളരെ നന്നായി 👍👍

    • @mayabmathew8022
      @mayabmathew8022 3 ปีที่แล้ว +2

      Yes...u..r...dileep anukooli...

    • @ഈഫോറസ്റ്റ്മുഴുവൻകാടാണല്ലോ
    • @santhalbodhi7972
      @santhalbodhi7972 3 ปีที่แล้ว +4

      @@mayabmathew8022 അനുകൂലി യോ " "കൂലിക്കാരൻ "

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      . ദിലപിനെ അനുകുലിക്കനും അളുകൾ വെണ്മല്ലാ അല്ല തെ അതിജീവിതക്കു മാത്രം പോരല്ലാ നിങ്ങൾ ചനൽ ചർച്ച ചെയ്യുന്നതിന്റെ ഉദേശം ദിലി വിനെ എതിരേ പ്രതികരിക്ക കാ രാഹുലും സജിയും ദിലിപിനെ അനുകുലമായി പറയേ ട്ടെ നിങ്ങൾ കെന്ത മുടക്ക് ഇഡ്യ മഹരാജത്ത് എല്ലവർക്കും സ്വതന്ത്യം ഉണ്ട് അതിന് ആരുടെയും സ്നട്ടിഫിക്കറ്റ് വേണ്ട മധ്യമത്തിന്റെ അവകാശവും വേണ്ടന്ന ഞാൻ പഠിച്ചത് അല്ല തെ മധ്യമങ്ങൾക്ക് പ്രത്വ ക അനുകുലം വല്ലതു തന്നോ എന്നേ നിക്കറിയില്ല

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 ปีที่แล้ว +173

    ഇവൻ ,എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ
    ആണല്ലോ. ... ചുമ്മാതെ 'ചിലച്ച് മറ്റുള്ളവരുടെ സമയം കളയും

    • @sanjuthomas3212
      @sanjuthomas3212 3 ปีที่แล้ว +4

      Patti kurakunnathu pole nirthathe angu chilappa

    • @fineaqua3279
      @fineaqua3279 3 ปีที่แล้ว

      ബാലചന്ദ്രോയ്, നാലു വർഷമായി ഇരയ്ക്ക് നീതി വേണ്ടായിരുന്നോ? ഇപ്പോൾ മാത്രമാണോ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് പറയാൻ തോന്നിയത്?🙄

    • @deepupious8223
      @deepupious8223 3 ปีที่แล้ว

      Raahul correct

    • @lathavijayan6244
      @lathavijayan6244 3 ปีที่แล้ว +1

      Wt an apt name for him..useless he is..waste of time...he is trying to act smart by screaming and show as himself as the great gene..poor fellow..he doesn't know what image he is getting by screaming so loudly ..

    • @manjushabiju3843
      @manjushabiju3843 3 ปีที่แล้ว +1

      സത്യം

  • @vimalapookodan9164
    @vimalapookodan9164 3 ปีที่แล้ว +202

    നന്മയോ മനുഷ്വത്വമോ ഒട്ടും ഇല്ലാത്ത ഇങ്ങനെ ഉള്ളവരെ എന്തിനാ ഈ ചർച്ചയിൽ കൊണ്ടുവരുന്നേ.

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      നൻമ്മയെ പറ്റി താൻ ഒന്നും പറയണ്ട ഇവിടെ നൻമ്മ അർഹിക്കുന്ന എത്രയോ പേരെ വെറെയുണ്ട് അവിടെയൊന്നും ഈ നൻമ്മ മരത്തിനെ കണ്ടില്ലല്ലേ

  • @rafeeka3703
    @rafeeka3703 3 ปีที่แล้ว +221

    സാമൂഹ്യ നിരീക്ഷികനോ..
    കസവിൽ പൊതിഞ്ഞ *അമേദ്യം*എന്ന് എഴുതൂ..!!

    • @shruthikiran4922
      @shruthikiran4922 3 ปีที่แล้ว +2

      😂😂😂

    • @renjinigeroge2189
      @renjinigeroge2189 3 ปีที่แล้ว

      🤣🤣🤣🤝🤝🤝🤝🤝👍👍👍👍👍

    • @dnya6019
      @dnya6019 3 ปีที่แล้ว +1

      🤭

    • @thenoob8682
      @thenoob8682 3 ปีที่แล้ว

      🤣🤣

    • @karakunnukarayogam
      @karakunnukarayogam 3 ปีที่แล้ว +6

      ദിലീപിന്റെ തീട്ടം ആണോ ഇവൻ തിന്നത് ?

  • @sumathit4861
    @sumathit4861 3 ปีที่แล้ว +66

    സ്മൃതി പൊളിച്ചു ലാസ്റ്റ് ഡയലോഗ് 👍🤣🤣🤣

  • @kalamvettoor5868
    @kalamvettoor5868 3 ปีที่แล้ว +402

    രാഹുലേ കണ്ണടച്ച് ഇരുട്ടാക്കേണ്ട.നിങ്ങൾ നിരീക്ഷകനല്ല.നിങ്ങൾ അനുകൂലിതെന്നയാണ്.താങ്കൾ പല വിഷയങ്ങളിലും അങ്ങനെ തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്.താങ്കളുടെ ചർച്ചകൾ പലതും പൊതുജനം കാണുന്നു.അപ്പോൾ അങ്ങയെ ജനം വിലയിരുത്തും.അതാണ് സംഭവിച്ചത്.അല്ലാതെ നിങ്ങൾ എന്തോ വലിയ സംഭവമാണെന്ന് സ്വയം വിലയിരുത്തുന്നത് കാണുമ്പോൾ ജനം ചിരിക്കില്ലേ.

    • @animedude5208
      @animedude5208 3 ปีที่แล้ว +9

      Dileep anukooli thanneyanu avan. Avanu ullinde ullil oru kurachilund angane ezhuthi kanikkumbol

    • @sindhusunil6529
      @sindhusunil6529 3 ปีที่แล้ว +7

      Dileep anukooli🤭

    • @annievarghese6
      @annievarghese6 3 ปีที่แล้ว +11

      എടാരാഹുൽപട്ടിനീപീഡനവീരനു കുടപിടിക്കുന്നചെറ്റ .ഇവനെയൊക്കെചർച്ചക്കുവിളിക്കുന്നചാനലുകാർക്കു ബുദ്ധി യുംബോധവുമില്ലേ

    • @bincyks8801
      @bincyks8801 3 ปีที่แล้ว +2

      Tab കൊണ്ടുവാ ബാലചന്ദ്രൻ.. എവിടെ പോയി കത്തിച്ചു കളഞ്ഞു
      അതും സാംസങ് tab ഓഡിയോ പിടിച്ചത് എന്തൊക്കെ നുണകൾ ആണ് വന്ന് പറയുന്നത്..

    • @aiswaryaarjun254
      @aiswaryaarjun254 3 ปีที่แล้ว +1

      ne poda chekka

  • @VinodBabuKoshy
    @VinodBabuKoshy 3 ปีที่แล้ว +90

    00:23 നീതിയെ അനുകൂലിക്കുന്ന വ്യക്തിയെ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ഇവിടെ ദിലിപിന നിതി കിട്ടണ്ടത് അരി യഹരം കഴിക്കുന്ന വർക്ക് മനസിലു കും

  • @aakibsyed
    @aakibsyed 3 ปีที่แล้ว +402

    സ്മൃതി 👍👌മീഡിയവൺ കളർ ആയിട്ടുണ്ട് 🥰

    • @kpriyesh01
      @kpriyesh01 3 ปีที่แล้ว +9

      പകരം പോയത് അഭിലാഷ് ആണെന്ന് ഓർക്കണം....

    • @സഫിയപികെ
      @സഫിയപികെ 3 ปีที่แล้ว +4

      @@kpriyesh01 അതൊരു വലിയ നഷ്ടം തന്നെയാണ്

    • @kpriyesh01
      @kpriyesh01 3 ปีที่แล้ว +2

      @@MANU-sc7qi മാതൃഭൂമി ചാനലിൽ....

    • @kpriyesh01
      @kpriyesh01 3 ปีที่แล้ว

      @@സഫിയപികെ വലിയ നഷ്ടം..

    • @anascr7818
      @anascr7818 3 ปีที่แล้ว +2

      @@kpriyesh01 മീഡിയ 1 തീർന്ന്

  • @vivajobs610
    @vivajobs610 3 ปีที่แล้ว +130

    100% അനുകൂലിക്കുന്നു.. ലവൻ ദിലീപ് അനുകൂലി തന്നെ... അതിനുള്ള കൂലി ലവൻ എണ്ണി മേടിക്കുന്നുണ്ടാവും... ഉണ്ണുന്ന ചോറിന്റെ നന്ദി കാണിക്കണ്ടേ... വാലാട്ടണ്ടേ... ☺️☺️

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +1

      ദി ലിപിനെ അനുകുലിച്ചാൽ നിനക്കെന്ത മുടക്ക് അവർ 1000 % ദി ലിപിനെ അനുകുലിക്കു അവർ പറഞ്ഞതണല്ലോ അവരെ യെക്കെ ആണുങ്ങൾ എന്നു പറയാം നിനക്ക് ഭവനയുടെ വിതവും കിട്ടുന്നുണ്ടല്ലേ അതു വണ്ടി തിന്നൽ മതി

  • @malayaleemal8560
    @malayaleemal8560 3 ปีที่แล้ว +88

    എന്തിനാണ് രാഹുൽ ദിലീപിന് വേണ്ടി വാദിച് വെറുതെ വില കളയുന്നത്

    • @sanasanu6473
      @sanasanu6473 3 ปีที่แล้ว +15

      ഉള്ള സാധനല്ലേ കളയാൻ പറ്റൂ

    • @freeguy1277
      @freeguy1277 3 ปีที่แล้ว +1

      Cash panam thutt money money.mp3

    • @Sarah-ut1mk
      @Sarah-ut1mk 3 ปีที่แล้ว +2

      Vila ollavane ath poku. Pinne rahul pedich adiyane pole nikkia dileepnu vendi. Iyalda pala udayipum dileepnte pockettil ond

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      രാഹുലിന് നല്ല വിലയുണ്ട് എല്ലവരു നടി കെപ്പം നിൽക്കു മ്പോൾ ഒരൾ നടനെപ്പം നിൽക്കന്നത് നല്ല വില തന്നെയ രഹാ ൽ . ബിഗ് സല്യട്ട്

  • @elizabethvarghese5511
    @elizabethvarghese5511 3 ปีที่แล้ว +46

    രാഹുലും പി.സി. ജോർജും ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ട് 'സുന്ദര'പുഷ്പങ്ങൾ.

    • @santhoshk9485
      @santhoshk9485 2 ปีที่แล้ว

      🤪🤓

    • @felixabraham1238
      @felixabraham1238 2 ปีที่แล้ว

      Pc നമ്മുടെ സഹോദരൻ ആണ് sis

    • @elizabethvarghese5511
      @elizabethvarghese5511 2 ปีที่แล้ว

      @@felixabraham1238 സഹോദരന് ഇത്തിരി സംസ്കാരം പറഞ്ഞു കൊടുക്ക്

    • @felixabraham1238
      @felixabraham1238 2 ปีที่แล้ว

      @@elizabethvarghese5511 ഇനിമുതൽ ക്രിസ്ത്യാനികൾ ഒറ്റക്കെട്ടായി നിക്കണം sis

    • @elizabethvarghese5511
      @elizabethvarghese5511 2 ปีที่แล้ว

      @@felixabraham1238 മനുഷ്യർ എല്ലാവരും പരസ്പരം സ്നേഹിച്ച് ഒറ്റക്കെട്ടായി നടക്കണം, സഹോ.

  • @smilevlog5789
    @smilevlog5789 3 ปีที่แล้ว +205

    രാഹുൽ eeshwarne ചർച്ച ക്ക് വിളിക്കുന്ന നിങ്ങളെ പറയണം 😄

    • @samitasajeevan2659
      @samitasajeevan2659 3 ปีที่แล้ว +1

      സത്യം 😅😅

    • @muneerkmd5827
      @muneerkmd5827 3 ปีที่แล้ว +9

      ചർച്ചയാണെങ്കിലും അതിനൊരു രസം വേണ്ടേ രാഹുൽ ആണ് ഇവരുടെ സ്ഥിരം ഇര

    • @muneemunee264
      @muneemunee264 3 ปีที่แล้ว +2

      Rahul is telling fact

    • @deepupious8223
      @deepupious8223 3 ปีที่แล้ว +1

      Raahul correct

    • @geethasanthosh4339
      @geethasanthosh4339 3 ปีที่แล้ว +2

      Rahul, pothujanam mandanmaralla

  • @lantern2426
    @lantern2426 3 ปีที่แล้ว +57

    രാഹുലിനെ എന്ത് വിശേഷിപ്പിക്കണം.
    രാഹുൽ തന്നെ പറയൂ 🤭🤩🤗

  • @zainfathimanv168
    @zainfathimanv168 3 ปีที่แล้ว +124

    രാഹുൽ എന്തിനാ ഇത്രക്ക് സൗണ്ട് എടുക്കുന്നെ രാഹുൽ പങ്കെടുക്കുന്ന ചർച്ച കാണാൻ പോലും തോന്നുന്നില്ല

    • @binshabasheer4059
      @binshabasheer4059 3 ปีที่แล้ว +1

      Very true!!

    • @Sanchari_98
      @Sanchari_98 3 ปีที่แล้ว +8

      ഉറക്കെ സംസാരിച്ചാൽ താൻ പറയുന്നത് ശരിയാകും എന്ന് വിചാരിച്ചുവെച്ചിരിക്കുന്നയാളാ..😂

    • @rayyannizar8724
      @rayyannizar8724 3 ปีที่แล้ว +1

      നിലവാരം ഇല്ലാത്തവൻ

    • @robythomas6594
      @robythomas6594 2 ปีที่แล้ว

      Thonunillegil ne enthina kanunathu

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      കണ ണ്ട

  • @aymanshamsadoo5076
    @aymanshamsadoo5076 3 ปีที่แล้ว +27

    Smriti ur counters are impressive

  • @shruthikiran4922
    @shruthikiran4922 3 ปีที่แล้ว +95

    ദിലീപ് നു വേണ്ടി മരിച്ചു പണിയെടുക്കും പക്ഷെ ദിലീപ് അനുകൂലി എന്ന് വിളിക്കാൻ പാടില്ല 😂😂😂

  • @felixabraham1238
    @felixabraham1238 3 ปีที่แล้ว +9

    ഇവനെ കാണുമ്പോൾ ഉദയനാണ് താരത്തിലെ ജഗതിയ ഓർമ വരും

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      Felix abraha ത്തിനും രഹുലിനും ഒരേ ഷെയ്പ്പ

  • @puntoevo
    @puntoevo 3 ปีที่แล้ว +96

    👍സ്‌മൃതി നല്ല ബെസ്റ്റ്‌ തുടക്കം

  • @myindia....5188
    @myindia....5188 3 ปีที่แล้ว +106

    അനുകൂലിക്കുന്നവൻ അനുകൂലി തന്നെ... മറ്റേത് വക്കീൽ അല്ലെ... സങ്കി വീരാ ❓️❓️❓️💜💜💚

    • @daveedabrahamjoseph29
      @daveedabrahamjoseph29 3 ปีที่แล้ว +5

      വക്കീൽ നിയമം പറയുവാണേൽ നിയമജ്ഞ എന്നിടാം. അവര് പക്ഷെ അങ്ങനെ നിയമപരമായ കാര്യങ്ങളെക്കാൾ കൂടുതൽ മുൻവിധിയോടെ കുറ്റവാളി ആയി എന്ന രീതിയിൽ ആണ് പറയുന്നേ.

  • @ponnussonu1469
    @ponnussonu1469 3 ปีที่แล้ว +163

    കോവാലേട്ടൻ പാവാട..
    നിരീക്ഷകൻ..

    • @ancyjose8141
      @ancyjose8141 3 ปีที่แล้ว +6

      😂😂😂ജനപ്രിയപീഡനവീരൻ........ അടിപൊളി കോവാലൻ ഫാൻസ്‌ 🤣😂😁😜

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ബാലചന്ദ്ര ൽ

  • @sonusreekumar
    @sonusreekumar 3 ปีที่แล้ว +6

    അടിപൊളി 👌👌👌
    രാഹുൽ ഈശ്വർ 😂😂😂

  • @aakibsyed
    @aakibsyed 3 ปีที่แล้ว +195

    ഏത് ചർച്ചയിലാണെകിലും 5 സെക്കൻഡ് 10 കാര്യങ്ങൾ🤣

  • @bijukumar1874
    @bijukumar1874 3 ปีที่แล้ว +9

    സാമൂഹിയ നിരീക്ഷകൻ എന്നു ഇടരുത്...മൊത്തം സമൂഹത്തിനു അപമാനമാണ്

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ബിദ്ധിമാൻ എന്നു പറഞ്ഞ ൽ പേരെ

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 3 ปีที่แล้ว +57

    ദിലീപിന് ശിക്ഷിക്കുകയാണെങ്കിൽ കൂടെ രാഹുൽ ഈശ്വറിനെയും ഉൾപ്പെടുത്തണം...

    • @taara2707
      @taara2707 3 ปีที่แล้ว

      Dileep sikshikkapettaal ivan thoongi chaavum

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ദൈവ വിധി

  • @lathikaravindran9303
    @lathikaravindran9303 3 ปีที่แล้ว +12

    രാഹുലിനെ ദിലീപ് നിരീക്ഷകൻ എന്നെഴുതിയാൽ മതി ,ഇവന്റെ വീട്ടിലാർക്കെങ്കിലും ആണിത് സംഭവിച്ചതെങ്കിൽ ഇവനിതുപോലെ പറയുമോ

    • @deepupious8223
      @deepupious8223 3 ปีที่แล้ว +1

      VEETIL PENNUNGAL MAATRAMALLA AANUGALUMUNDU, JUST REMEMBER THAT

  • @nishadbabu1038
    @nishadbabu1038 3 ปีที่แล้ว +108

    സ്മൃതി പൊളി ആൻസർ

  • @greenlifetipz4459
    @greenlifetipz4459 3 ปีที่แล้ว +11

    അത് അങ്ങനെ യല്ല രാഹുൽ ജി അവർക്ക് തെറ്റിപോയതാ...!
    അനു -'കൂലി ' എന്ന് തിരുത്തി വായിക്കണം അങ്ങുന്നെ.. 😂😂

  • @ponnussonu1469
    @ponnussonu1469 3 ปีที่แล้ว +59

    30 സെക്കന്റ് നിരീക്ഷകൻ എന്നെങ്കിലും കൊടുക്കാമായിരുന്നു...
    അല്ലെങ്കിൽ
    ഷെഡി ഇലാസ്റ്റിക്ക് നിരീക്ഷകൻ എന്നാക്കാമായിരുന്നു.

  • @ivysworld4665
    @ivysworld4665 3 ปีที่แล้ว +24

    Smrithi you rocked it ❤️Good job 👏👏keep it up 👍

  • @madhuunnithan6336
    @madhuunnithan6336 3 ปีที่แล้ว +111

    മൂവർണ്ണം ഇങ്ങനെയാണ്. ഇത്രയും നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായിട്ടും, യാതൊരു വൈഷമ്യവും തോന്നാതെ, ഇല്ലാതെ, അന്ധമായി ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു?
    കിട്ടിയ ചാക്കിനു നല്ല കനം ഉണ്ടായിരുന്നിരിക്കാം 🙏

    • @doer.5687
      @doer.5687 3 ปีที่แล้ว

      Please don't bring caste into everything...😤😤

    • @jayakumarkuttappannair131
      @jayakumarkuttappannair131 3 ปีที่แล้ว

      രാഹുൽ ഈശ്വർ എ ന്നാണ് പേരെങ്കിലും അസുരന്റെ സ്വഭാവം അസുരവിത്ത് എന്നു വിളിച്ചാൽ?????? ഇവന് യോജിക്കുക മൂവർണമല്ല ഇവൻ സൗകര്യം പോലെ കുംകുമവും ഹരിതവും ഉപയോഗിക്കും ഇവന്റെ നേട്ടത്തിനുവേണ്ടി അവയെ അകറ്റിനിർത്താനാണ് വെള്ളയുപയോഗിക്കുന്നത് നാ???????????????

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      വിവരമുള്ള തുകൊണ്ട് വിവരമില്ലത്ത ഇത്രയും നിർഭാഗ്യകരമായ പല തം നടന്നിട്ടെ മധു എവിടെയായിരുന്നു സെലിബ്രറ്റിക്ക് ്് ചുക്കൻ പിടിക്കുമ്പോൾ ഒർക്കണം കേരണത്തിൽ ഇതു പോലെ നിർഭാഗ്യകരമയ ഒത്തി സംഭവം നടന്നിട്ടുണ്ട് അപ്പോഴെന്നും മധുവിനെ കണ്ടില്ലല്ല

  • @foodtokiwoki1932
    @foodtokiwoki1932 3 ปีที่แล้ว +5

    Smruthi well said👌👌

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 ปีที่แล้ว +115

    സ്മൃതി midia one എത്തിയോ, ചർച്ചകളിൽ ചങ്ക് ഉറപ്പോടെ നല്ല ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നൂ

  • @noufalpp9795
    @noufalpp9795 3 ปีที่แล้ว +24

    സ്മൃതി പൊളി 😄😄😄.... ദിലീപിനെ അനുകൂലിക്കുന്നു.. But അനുകൂലി എന്നു പറയാൻ പറ്റില്ല...

  • @norrox1
    @norrox1 3 ปีที่แล้ว +23

    ആരൊക്കയാണ് ദിലീപിൻറെ quotation എടുത്തു വന്നേക്കുന്നതു എന്ന് നോക്ക് ...കെന്നഡി കരിമ്പുകാല ,പിസി ജോർജ് ,രാഹുൽ ഈശ്വർ ,ശാന്തിവിള ദിനേശ് ..അടിപൊളി

  • @aabymon
    @aabymon 3 ปีที่แล้ว +38

    Good title for Rahul !! Well done media one team ✨

  • @rasheedrzfjj7412
    @rasheedrzfjj7412 3 ปีที่แล้ว +44

    അഭിലാഷിനെ മാതൃഭൂമിക്ക് കൊടുത്ത് സ്മൃതിയെ മീഡിയ വൺ ഏറ്റെടുത്തു കൊള്ളാം... മീഡിയ വൺ കളർ ഫുൾ ആയി...

    • @CreativeCanvas4You
      @CreativeCanvas4You 3 ปีที่แล้ว +2

      അഭിലാഷ് മീഡിയ one ൽ തന്നെ തിരിച്ചു വരണം എന്നാഗ്രഹിക്കുന്നു 😓😓😓

  • @crazyvlogs3992
    @crazyvlogs3992 3 ปีที่แล้ว +1

    രാഹുലിന്റെ വാക്കുകൾ കേൾക്കുമ്പോൾ കോരിത്തരിക്കുന്ന നന്ദ്യാട്ട്... രണ്ടും ഈ നടന്റെ പിച്ചയ്ക്കായി നടക്കുന്നവർ... പിച്ചക്കാർ.... സ്മൃതി👌👌👌👌👌👌👌👌 എത്ര സരസമായ , വസ്തുനിഷ്ഠമായ അവതരണം... ഉയരങ്ങളിലേക്ക് പറക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏

  • @rider-zm1tb
    @rider-zm1tb 3 ปีที่แล้ว +6

    പണം ആര് കൊടുത്താലും അവരുടെ കൂടെ നിൽക്കുക അതാണ് രാഹുലിൻറെ രീതി

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      എല്ലവനും നിങ്ങളും ഞാനും ഊമ്പനല്ല അപ്പൻ കള്ളുകുടിക്കുന്നതു

  • @dalzworld
    @dalzworld 3 ปีที่แล้ว +1

    Valare correct ayi ezhuthi media one.. appluase to the title...

  • @sachitom1498
    @sachitom1498 3 ปีที่แล้ว +75

    രാഹുലിനെ "ദിലീപേട്ട നിരീക്ഷകൻ" എന്ന് വിളികണം ❤️

    • @nidhinc
      @nidhinc 3 ปีที่แล้ว +1

      😊

  • @ghastminecraft894
    @ghastminecraft894 3 ปีที่แล้ว +6

    രാഹുൽ ❤️❤️❤️

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 ปีที่แล้ว +31

    കാര്യങ്ങൾ വളച്ചൊടിക്കാൻ മിടുക്കനാണ്... രാഹുൽ

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      മിടുക്കൻ

  • @sinyeugene1725
    @sinyeugene1725 3 ปีที่แล้ว +7

    3:53 സ്മൃതി, മനസ്സിലാക്കിയത് തെറ്റാണ് കാരണം സുപ്രീം കോടതി പറഞ്ഞത് വിചാരണ കോടതി കൊണ്ടുവരട്ടെ അവരുടെ ആവശ്യപ്രകാരം നീട്ടി തരാമെന്നാണ് അപ്പോൾ ഈ പ്രോസിക്യൂഷനും സർക്കാരും വിചാരണക്കോടതിയെ കുറ്റം പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നത് മനസ്സിലായോ?

  • @rajumenon2298
    @rajumenon2298 3 ปีที่แล้ว +61

    Rahul if you simply shout in media it doesn't mean that you are correct

    • @RC-vm5sk
      @RC-vm5sk 3 ปีที่แล้ว +2

      Rahul Ishwar is a scumbag, a hired shrill for Dileep, and a complete turn off as a guest. It is obvious he is singing for his supper....and that is why he won't let any of the other guests be heard. How is the Anchor allowing all this to go on. Indian Channel "charchas" need to have the MUTE button on, so that when a guest is speaking....only he gets heard. This is a sub standard way to run a channel discussion. If only one person screams over the rest.....where is the discussion? In my country, in the USA, this is unacceptable behavior....but, then again, we Americans are a civilized society.

    • @elizabethvarghese5511
      @elizabethvarghese5511 3 ปีที่แล้ว

      People who are on the side of the wrong will have to shout. Righteous people are able to maintain composure.

  • @happylearning4152
    @happylearning4152 3 ปีที่แล้ว +2

    അത് കലക്കി 👏👏👏👏

  • @ashrafkakkarath6855
    @ashrafkakkarath6855 3 ปีที่แล้ว +7

    ദിലീപ് അനുകൂലി എന്ന് പറയാൻ പാടില്ല
    ദിലീപിന്റെ കൂലി... അത്രേയുള്ളൂ.. താൻ നിരീക്ഷിക്കനോ 🤣🤣🤣🤣ഒന്ന് പോടെയ്..

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ 3 ปีที่แล้ว +1

    അത് സത്യം അല്ലെ😃😃😃

  • @dalzworld
    @dalzworld 3 ปีที่แล้ว +3

    3.50 to end.. smrithi was so cool and convey it calmly.. impressiive..

  • @jayasree9665
    @jayasree9665 3 ปีที่แล้ว +1

    ശബരിമല പ്രശ്നത്തിൽ നിങ്ങളോട് ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു.ദീലിപ് പ്രശ്നത്തിൽ സംസാരിച്ച് ഇത്ര തറയാക്കരുത് രാഹുൽ 😡😡😡😡😡

  • @krishnakumarkkumar2358
    @krishnakumarkkumar2358 3 ปีที่แล้ว +9

    കുറെ മീഡിയൾക്ക് നേരം വെളുക്കുബോൾ തുടങ്ങും ദിലീപ്, നടി നിനക്കു ഒന്നും വേറെ പണിയില്ലാ അവർക്കു വക്കിൽ ഉണ്ട് അവർ നോക്കും,.

  • @asimasim4467
    @asimasim4467 3 ปีที่แล้ว +1

    അവതാരകയുടെ വിചാരം അവർ പറയുന്നതാണ് ശെരി എന്നാണ്. ഇത് കൊണ്ടാണ് മറ്റ് ചാനലിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നത്

  • @josejoseph6239
    @josejoseph6239 3 ปีที่แล้ว +21

    രാഹുൽ വന്നതിന് ശേഷം ആണ് ചർച്ചയ്ക്ക് ആരോഗ്യം വച്ചത്

  • @dnya6019
    @dnya6019 3 ปีที่แล้ว +53

    ദിലീപിന്റെ വിജയം അല്ല, ജുഡീഷ്യറിയുടെ വിജയം ആണ് എന്ന് പറയുകയും, 10 മിനിറ്റ് കഴിഞ്ഞു അത് മാറ്റി ദിലീപ് score ചെയ്തു എന്ന് മാറ്റി പറയുന്ന Iswar...
    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന മഹാ പ്രതിഭ..

    • @internationaltrolls1789
      @internationaltrolls1789 3 ปีที่แล้ว +9

      Pottan 😂😂

    • @greenyworldfun5886
      @greenyworldfun5886 3 ปีที่แล้ว +4

      Athanu dileepinte cash vagiyal pinne swantham nilapadu undakillallo... Vivaram undennu kanikkan vivaram illayma parayunna oruthan

    • @manojmegha8097
      @manojmegha8097 3 ปีที่แล้ว +4

      Ivane oke debate vilikunavare parnjal mathiyalo... Ingne chilakkane ivanu aryu

  • @khamarulislam4423
    @khamarulislam4423 3 ปีที่แล้ว +7

    രാഹുൽ ഒരു പച്ചമനുഷ്യനും നിഷ്കളങ്കനുമാണ്👌 കുരുട്ടു ബുദ്ധി യുള്ളവർ മറ്റേ ഭാഗത്തും എന്തൊരു സ്നേഹ..ഈ സ്നേഹം വേറെയുള്ള പെൺകുട്ടികളേട് ഇല്ലല്ലോ...ജാട .....കപട സിഭംദി കപടമായ സ്നേഹം 😎

  • @kkv8958
    @kkv8958 3 ปีที่แล้ว +15

    പ്രേക്ഷകരെ കൂടി കണക്കിലെടുത്ത് നടത്തുന്നത് ആണെങ്കിൽ ഇത്തരം ചർച്ചകൾ ശരിക്കും അരോചകം മാണ് സ്മൃതീ.പങ്കെടുപ്പിക്കുന്നവ്യക്തികളുടെ പ്രകടനം പ്രേക്ഷകർക്ക് കാണാൻ കഴിയുന്ന താകണം.അതിനു കഴിയാത്ത വരെ പങ്കെടുപ്പിക്കാതിരുന്നാൽ നല്ലത്

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      KK v അല്ലല്ലോ തിരുമാനിക്കുന്നത് വെറെയും ലക്ഷകണക്കിനു പ്രേക്ഷകരുണ്ട് ഇതു കണൻ രാഹുലും സജിയും വേണം സത്യം അറിയണമെങ്കിൽ .. അഡക്കറ്റ് സംഗിത ലക്ഷമണയും കൂടി വേണ യി രു ന്നു

  • @faicysunilsunil160
    @faicysunilsunil160 3 ปีที่แล้ว +4

    സ്‌മൃതി 👍👍

  • @adarshp7904
    @adarshp7904 3 ปีที่แล้ว +7

    ബലചന്ദ്രകുമാർ ഇതുവരെ പരഞതിനെല്ലം ഒരടിസ്ഥാതനമുന്ദ്..ഒരു വ്യക്തയില്ലാത്ത കാര്യങ്ങൾ കൊണ്ട് വായടുന്ന രാഹുൽ ഈശവ്ർനെയ്ം സജി നന്ധ്യട്ടിനെയും പോലുള്ളവർ പറയുന്നതിന്റെ പ്രസക്തി ഏതൊരു പ്രെഷകനും മനസ്സിലാവുന്നതെയുള്ളു

  • @swathikrishnan5481
    @swathikrishnan5481 3 ปีที่แล้ว +11

    എന്ത് നിരീക്ഷിക്കുന്നു രാകുൽ🤣

  • @sreeshapraveen3397
    @sreeshapraveen3397 3 ปีที่แล้ว +21

    Superb eee title lu media one nu kuthirapavan😉👍👑👑👑👑 smrithi kalakkii💯👏👏👏👏👏👏👏

    • @RC-vm5sk
      @RC-vm5sk 3 ปีที่แล้ว +2

      Rahul Ishwar is a scumbag, a hired shrill for Dileep, and a complete turn off as a guest. It is obvious he is singing for his supper....and that is why he won't let any of the other guests be heard. How is the Anchor allowing all this to go on. Indian Channel "charchas" need to have the MUTE button on, so that when a guest is speaking....only he gets heard. This is a sub standard way to run a channel discussion. If only one person screams over the rest.....where is the discussion? In my country, in the USA, this is unacceptable behavior....but, then again, we Americans are a civilized society.

  • @ugnefsan6257
    @ugnefsan6257 3 ปีที่แล้ว +2

    Rahu👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SunilSunil-uf8qh
    @SunilSunil-uf8qh 3 ปีที่แล้ว +8

    Dileep💪💪💪💪💪💪💪💪💪💪💪💜💜💜💜💜💜💜💜💜💜💜💜💜💜

  • @sameersalam3599
    @sameersalam3599 3 ปีที่แล้ว +12

    സൂപ്പർ ആയി 😂😂 ഇങ്ങനെ വേണം എഴുതാൻ.. അല്ലാതെ നീരീക്ഷകൻ എന്നല്ല എഴുതണ്ടേ

  • @aps.471
    @aps.471 3 ปีที่แล้ว +61

    ഒരു സംശയം ആരും കുറ്റം പറയല്ലേ 😊
    കാര്യം എന്താന്നാൽ
    ഇപ്പൊ എല്ലാ വിഷയത്തിലും പ്രതികളുടെ മതം നോക്കലുണ്ടായിരുന്നല്ലോ ലെ സംഘികൾ
    ഈ വിഷയത്തിൽ മതം ചർച്ച യായില്ല എന്നതിനാൽ തന്നെ ഈ മതം തിരയുന്നപരിപാടി അവർക്ക് മാത്രമുള്ളതാണ് എന്ന് മനസ്സിലാക്കാമല്ലോ ലെ ⁉️

    • @Guss12144
      @Guss12144 3 ปีที่แล้ว +1

      🤣🤣🤣

  • @vinusworldvinus9944
    @vinusworldvinus9944 3 ปีที่แล้ว +1

    Superb Rahul

  • @ss-xe5tb
    @ss-xe5tb 3 ปีที่แล้ว +19

    Rahul eshwar arude koode ano avarde image poyi 🤣🤣

    • @ajmalkhilab1744
      @ajmalkhilab1744 3 ปีที่แล้ว +3

      dileep akath pokum urappayi, ipo😇

    • @samuelp.o7662
      @samuelp.o7662 3 ปีที่แล้ว

      @@ajmalkhilab1744 അതുകൊണ്ട് ano bjp ഇപ്പോഴും അധികാരത്തിൽ ഇരിക്കുന്നത്🤣🤣🤣

    • @samuelp.o7662
      @samuelp.o7662 3 ปีที่แล้ว +1

      @@ajmalkhilab1744 nth പ്രഹസനം അണ് ഈ meadias okey dileep na വിറ്റ് ano എല്ലാവരും ഫുഡ് കഴിക്കുന്നത് ഇനി bathrommil കാകൂസ്. Elladuthum ദിലീപ് undakila മലയാളി ചോർ കഴിക്കുന്നത് ഇതൊക്കെ കാറ്റ് പോയ ബലൂൺ aa. Etharthil ജനങ്ങൾക്ക് intrest politics അണ് allatha ദിലീപ് കിസ്സ് കൊടുത്തോ ദിലീപ് കുളത്തിൽ ചടിയോ അത് ഒന്നും. ഇപ്പൊൾ ആർക്കും കേൾക്കാൻ താൽപര്യം ഇല്ല. തെറ്റ് ചെട്ടിയൊണ്ടകിൽ ശിഷിക പെടും അത് ororutharuda തല വരാ അനുസരിച്ച് ഇരികും. പൊളിറ്റിക്സ് അണ് സാധാരണക്കാരായ ജനങ്ങൾക്ക് അറിയണ്ടത് allatha celebraties news ഒന്നും alla 😁😁💯💯

    • @ss-xe5tb
      @ss-xe5tb 3 ปีที่แล้ว

      Bjp ethayalm keralathil kaalu thottillallo 😛

  • @unnu599
    @unnu599 3 ปีที่แล้ว

    അടിപൊളി

  • @sreeja222
    @sreeja222 3 ปีที่แล้ว +12

    ദിലീപ് അനുകൂലി 😂....മീഡിയ വൺ 👍😉

  • @kuilam9530
    @kuilam9530 3 ปีที่แล้ว +1

    സ്‌മൃതി: രാഹുലിനെ എന്ത് പറയണമെന്ന് പറഞ്ഞോളൂ -
    രാഹുൽ: എന്നെ നപുംസകം എന്ന് വിളിക്കുന്നതാണ് ഇഷ്ടം!

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +3

    രാഹുൽ, സജി, പെരുമ, കേന്നടി, ഇതെല്ലാം കോവന്റെ ടീം, രാഹുലെ താങ്കൾ ചിലയ്ക്കാതെ, ക്ഷമ യോട് കുടി സംസാരിക്കു,

  • @sindhujoshy7821
    @sindhujoshy7821 3 ปีที่แล้ว

    രാഹുൽ ഇതുപോലൊരു പരാജയം. അൽപം മനുഷ്യത്വം കാണിക്കടെ അതിജീവിതയോട്

  • @VintageKuwait
    @VintageKuwait 3 ปีที่แล้ว +5

    Support Dileep

  • @AJAY-ei5qz
    @AJAY-ei5qz 3 ปีที่แล้ว

    Very good

  • @advbabyjohnamballoor6167
    @advbabyjohnamballoor6167 3 ปีที่แล้ว +17

    രാഹുലിനെ പോലെയുള്ള ഫ്രാടുകളെ ചർച്ചയിൽ ഉൾപെടുത്താതിരിക്കുക അത് ചാനലിന് ഗുണം ചെയ്യും

    • @simio1439
      @simio1439 3 ปีที่แล้ว +1

      Egil sirnu varan padille😆

    • @deepupious8223
      @deepupious8223 3 ปีที่แล้ว +1

      criminal gunda bhagyalakshmi vannirikunnu, athu sariyayirikum

  • @deepthy5694
    @deepthy5694 3 ปีที่แล้ว +1

    സമൂഹത്തിലെ തിന്മകൾ മാത്രം നിരീക്ഷിക്കുന്ന രാഹുൽ ഈശ്വർ...😏

  • @aboobackertk5102
    @aboobackertk5102 3 ปีที่แล้ว +7

    ദിലീപ് അനുകൂലി എന്ന് പറയുന്നത് എനിക്ക് അപമാനം..

  • @airu4192
    @airu4192 3 ปีที่แล้ว

    ഇതിന് ഞാൻ മീഡിയ one n ഒരു 🙏🙏🙏

  • @hashy925
    @hashy925 3 ปีที่แล้ว +11

    Rahul pwoliyan

  • @athulnadh3497
    @athulnadh3497 3 ปีที่แล้ว

    Vere level

  • @safarkhan4613
    @safarkhan4613 3 ปีที่แล้ว +6

    രാഹുൽ ഈശ്വർ ഇഷ്ടം❤️

  • @asombrosa1213
    @asombrosa1213 3 ปีที่แล้ว

    രാഹുൽ 👍.💥💥💥.. പറയുമ്പോൾ കൊള്ളേടടത്തു തന്നെയാ കൊള്ളുന്നു 😂😂😂

  • @Abc-lw4wg
    @Abc-lw4wg 3 ปีที่แล้ว +5

    ഞാന്‍ വീഡിയോ ഉടെ പകുതി എത്തിയപ്പോൾ ആണ്‌ മനസ്സിലായത് ഇത് മാതൃഭൂമി അല്ല മീഡിയ വൺ ആണ്‌ എന്ന്.

  • @devilshoard294
    @devilshoard294 3 ปีที่แล้ว +1

    💯.....

  • @rashid4547
    @rashid4547 3 ปีที่แล้ว +3

    ദിലീപിന്റെ ഭാഗത്തു ആണ് ശരി എന്ന് കോടതി ഉത്തരവിലൂടെ തെളിയുന്നു..രാഹുൽ പറയുന്നതിലും കാര്യമുണ്ട്

    • @sreelekshmis7474
      @sreelekshmis7474 3 ปีที่แล้ว

      പക്ഷെ സത്യം എന്താണന്നു... എല്ലാവർക്കും അറിയാം...

    • @sreelekshmis7474
      @sreelekshmis7474 3 ปีที่แล้ว

      @Nithin Prakash ഇയാൾ ആരാ എന്നെ ചോദ്യം ചെയ്യാൻ....ജനങ്ങൾക്ക് അറിയാം സത്യം..

    • @sreelekshmis7474
      @sreelekshmis7474 3 ปีที่แล้ว

      @Nithin Prakash താങ്കൾക്ക് എന്തിനാ എന്നെ ചോദ്യം ചെയ്യുന്നെ.... എല്ലാ വാർത്തയുടയും കമന്റ്‌ ചെന്ന് വായിച്ചു മറുപടി കൊടുക്കേ...

  • @anandtdmchalpy6329
    @anandtdmchalpy6329 3 ปีที่แล้ว

    Smruthi you are super👍👌

  • @abcd2574
    @abcd2574 3 ปีที่แล้ว +12

    I never support Rahul, I don't like his political view.
    In fact I don't think his stand is right even in this issue.
    But what he said today is right, unless he accepts it, the channel doesn't have any right to brand him likewise.

  • @rahzinhamiz4572
    @rahzinhamiz4572 3 ปีที่แล้ว +2

    സ്മൃതി മിഡിയവണിലെത്തി😘😘

  • @mdmanafkp5475
    @mdmanafkp5475 3 ปีที่แล้ว +9

    0:22 ഞാൻ നീതി അനുകൂലിക്കുന്ന വ്യക്തിയാണ് 😂😂 ശബരിമല വിഷയം വന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ എന്റെ രാഹുലെ

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว +1

    രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 3 ปีที่แล้ว +4

    അതിജീവിതയോ? ദിലീപിന്റെ പേര് വെളിവാക്കാമെങ്കിൽ ആ നടിയുടെ പേര് മറച്ചു വെക്കുന്നതെന്തിനാ?

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว +1

      Irayude peru mediayil parayunath niyamavirudhamanu he

    • @mayamoushmi6087
      @mayamoushmi6087 3 ปีที่แล้ว

      @@aiswaryav614 ithil ippo ira ayi kodirikunnath Dileep aanallo

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว

      @@mayamoushmi6087 atu ningalk, 😂, baki ullavark ira aakramikkapetta nadi anu.

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว

      @@mayamoushmi6087 Also aa alavalathide vakkalath pidichu ennodu comment cheyan varanda 🙄

    • @mayamoushmi6087
      @mayamoushmi6087 3 ปีที่แล้ว

      @@aiswaryav614 satyam purath varatte ath kazhinj nammukk nokam

  • @Nazarudeen-x3j
    @Nazarudeen-x3j 3 ปีที่แล้ว +1

    മീഡിയാ വണ്ണിനോട് ആദ്യമായി കുറച്ചു സ്നേഹമൊക്കെ തോന്നിത്തുടങ്ങി

  • @irshadirshu6550
    @irshadirshu6550 3 ปีที่แล้ว +7

    രാഹുൽ മറുപടി പൊളിച്ചു

  • @Rose-vf6bn
    @Rose-vf6bn 3 ปีที่แล้ว +2

    Balu sir👏👏👏👏

  • @hacker_z7
    @hacker_z7 3 ปีที่แล้ว +7

    Dileep uyir