കർക്കടക വാവ് ബലി ഇട്ടില്ലെങ്കിൽ എന്താണ് ദോഷം ? | Karkidaka Vavu 2024 | ബലിതർപ്പണത്തിന് ഫലം കിട്ടാൻ

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2024
  • Karkidaka Vavu Significance and Rituals
    by Thekkedathumana Vishnu Namboothiri
    Key Moments
    00:00 കർക്കടകവാവ് ബലി മുടക്കരുത്
    03:41 വ്രതത്തിൽ ഒരിക്കൽ നിർബ്ബന്ധം
    06:08 കർക്കടകവാവിന് ദാനവും പ്രധാനം
    06:59 ബലിയിടാൻ പറ്റാതെ വരുമ്പോൾ
    08:17 തിലഹവനം പിതൃമോക്ഷമേകും
    09:33 വാവുബലിയിടാൻ ആർക്കും വിലക്കില്ല
    കർക്കടക വാവുബലി ഇട്ടില്ലെങ്കിൽ
    എന്താണ് ദോഷം? | ബലിയിടാൻ പറ്റാതെ വന്നാൽ ഇങ്ങനെ ചെയ്യണം | ബലിയിടാൻ ആർക്കെല്ലാം വിലക്ക് ? l Former Sabarimala Chief Priest Thekkedathumana
    Vishnu Namboothiri | Neramonline | AstroG | Karkidaka Vavu 2024
    Narration:
    Thekkedathumana Vishnu Namboothiri
    Former Sabarimala Chief Priest
    +91 9656005696
    Videography, Editing:
    Siva Thampi
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Mantra Description...
    പിതൃമുക്തി മന്ത്രം...
    അനാദിനിധനാനന്ദ
    ശംഖചക്രഗദാധര
    അക്ഷയ പുണ്ഡരീകാക്ഷ
    പിതൃമുക്തി പ്രദോ ഭവ:
    #NeramOnline
    #KarkidakaVavu2024
    #BaliTharppanamRituals
    #devotionals
    #shradham
    #Pitrukriya
    #KarkidakaVavuBali2024
    #RamayanaMasam2024
    #thekkedathumana_vishnu_namboothiri
    #Thiruvallam
    #Thirinelli
    #Thirunavaya
    #neramonline.com
    #AstroG
    #sree_parasu_rama_temple_thiruvallam
    #SriThirunelliMahaVishnuTemple
    #ThirunavayaTemple
    #hindu_rituals
    #religious_practices_after_death
    #funeral_rites
    #hindu_rituals_after_death
    #pithiru_pooja
    #hindu_pooja
    #balitharppana_vritham
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കിയാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
    സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
    പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
    ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

ความคิดเห็น • 54

  • @AnilaRatheeshan
    @AnilaRatheeshan 12 วันที่ผ่านมา +1

    Thanks 🙏🙏🙏🙏

  • @UshaKumari-jy3vh
    @UshaKumari-jy3vh 6 วันที่ผ่านมา +1

    Thaniku😊

  • @PradeepanPriyagi
    @PradeepanPriyagi 18 วันที่ผ่านมา +1

    👍

  • @preamahari112
    @preamahari112 14 วันที่ผ่านมา +2

    🙏🙏🙏

  • @user-qh6lf4by5d
    @user-qh6lf4by5d 26 วันที่ผ่านมา +3

    🙏🙏🙏.

  • @anshuayaan6735
    @anshuayaan6735 6 วันที่ผ่านมา +1

    🙏🙏

  • @ardrakrishna2739
    @ardrakrishna2739 18 วันที่ผ่านมา +1

    Good

  • @user-dp6jm9fs3p
    @user-dp6jm9fs3p 11 วันที่ผ่านมา +6

    തിരുമേനി എന്റെ സംശയത്തിന് മറുപടി തരണേ എന്റെ അച്ഛന്റെ സഹോദരി ഈ കഴിഞ്ഞ മാസം മരിച്ചു പോയി അപ്പോൾ എനിക്ക് ഇപ്പോൾ ബലി ഇടാമോ??

    • @NeramOnline
      @NeramOnline  11 วันที่ผ่านมา +3

      പുല കഴിഞ്ഞു എങ്കിൽ കർക്കടക വാവ് ബലി ഇടാം. കർക്കടക വാവ് ബലി മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് തലമുറയിലെ പിതൃക്കൾക്ക് വേണ്ടി ഇടുന്നതാണ്..

  • @ravis.pillai8181
    @ravis.pillai8181 2 วันที่ผ่านมา +1

    🌹🙏🌹

  • @rajagopalpillai3209
    @rajagopalpillai3209 6 วันที่ผ่านมา +1

    HARI OM. OM NAMO BHAGAVATHE VASUDEVAYA NAMAH.

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 26 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @sushamaprasannan4393
    @sushamaprasannan4393 6 วันที่ผ่านมา +3

    Thirumeni ente oru doubt aane oru Familyil ullaver ellam beli edano mo reply tharane

    • @NeramOnline
      @NeramOnline  6 วันที่ผ่านมา

      ആരോഗ്യം അനുവദിക്കുമെങ്കിൽ, അശുദ്ധി ബാധിച്ചിട്ടില്ലെങ്കിൽ ആർക്കും ബലിയിടാം. നിർബ്ബന്ധിച്ച് ചെയ്യിക്കേണ്ട കാര്യമല്ല ഇത്. പുർണ്ണ മനസ്സോടെ താല്പര്യമുള്ള ഏതൊരാൾക്കും കർക്കടക വാവ് ബലി ഇടാം.

  • @user-we8tn3py2y
    @user-we8tn3py2y 4 วันที่ผ่านมา

    പിതൃകൾക്കു ഒരുകുടുംബത്തിൽ ആരെങ്കിലും ഒരാൾ ബലി ഇട്ടാലും മതി പിതൃകൾക്കു സന്തോഷം ആകും

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 26 วันที่ผ่านมา +2

    🙏🙏🙏🙏

  • @minisasikumar9438
    @minisasikumar9438 12 วันที่ผ่านมา +3

    Husbend marichal wifenum balidharpanam cheyamo

    • @NeramOnline
      @NeramOnline  11 วันที่ผ่านมา

      കർക്കടക വാവ് ബലി സമസ്ത പിതൃക്കൾക്കും വേണ്ടിയുളളതാണ്.
      അതിന് ഭർത്താവിനെ സങ്കല്പിച്ചും
      ബലിയിടാം. മരണാനന്തരം പിതാവിന്റെ ശ്രാദ്ധം പുത്രൻ ചെയ്യണം. പുത്രൻ ഇല്ലെങ്കിൽ ഭാര്യ ചെയ്യണം. ഭാര്യയില്ലെങ്കിൽ സഹോദരൻ ചെയ്യുക. മരുമക്കളും, ചെറുമക്കളും, ദത്തുപുത്രന്മാരും അധികാരികളാണ്. അവരാരും ഇല്ലെങ്കിൽ സപിണ്ഡന്മാർ ആരെങ്കിലും ചെയ്യുക - ഇതാണ് വിധി.

    • @minisasikumar9438
      @minisasikumar9438 11 วันที่ผ่านมา

      Thanks swamy🙏

  • @user-qx8xv8pg3y
    @user-qx8xv8pg3y 9 วันที่ผ่านมา

    Thirumeni ente achan sreerama padam ananjitt oru varsham kazhinju ente Amma moonnu masam ayittullu ammakk eppol baliyidammo dayavayi onnu paranju thatanam

    • @NeramOnline
      @NeramOnline  9 วันที่ผ่านมา

      തുലാം, കർക്കടകം മാസങ്ങളിൽ കറുത്തവാവിന് നടത്തുന്ന ബലി തർപ്പണം 7 തലമുറയിലുള്ള
      സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. ഈ ബലി ആർക്കും ഇടാം. മരിച്ചു പോയ അച്ഛനും അമ്മയും
      സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും
      എല്ലാം ഇതിൽ ഉൾപ്പെടും. മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി ഇതിൽ നിന്നും വ്യത്യസ്തമാണ്. മരിച്ച വ്യക്തിയുടെ മരണനക്ഷത്രം, (ബ്രാഹ്മണർ തിഥി ) നോക്കി ഒരു വർഷം വരെ എല്ലാ മാസവും ചെയ്യുന്നതാണ് മാസബലി. ഒരു വർഷം ആകുമ്പോൾ ആണ്ടുബലി ഇടണം. പുലവാലായ്മകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഒരു കാരണവാശാലും ആണ്ടുബലി മുടക്കരുത്. അതിന്റെ തലേദിവസം മുതല്‍ വീട്ടിലെല്ലാവരും വ്രതമെടുക്കണം.
      ആണ്ടുബലി ദിവസം രാവിലെ കുളിച്ച് യോഗ്യനായ കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലിയിടുക. വീട്ടില്‍ വച്ചോ ഏതെങ്കിലും പുണ്യസ്ഥലങ്ങളില്‍ വച്ചോ ബലിയിടാം. ഇപ്രകാരം എല്ലാവര്‍ഷവും ചെയ്യണം. ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ സമര്‍പ്പണം ചെയ്യാത്തിടത്തോളം കാലം വാര്‍ഷിക ബലി ചെയ്യണം. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ മക്കളും ബലിയിടണം. മൂത്തമകന്‍ മാത്രം പോര. എന്നാല്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഇടമെന്നില്ല. അവരവരുടെ സൗകര്യം പോലെ എവിടെയും ചെയ്യാം.
      ആണ്ടു ബലി ദിവസം സ്വസമുദായ ആചാരപ്രകാരം ബലിയിടുകയും യഥാശക്തി അന്നദാനം നടത്തുകയും ചെയ്യണം. പുരാണപാരായണം നടത്തുന്നതും നല്ലതാണ്.
      ഹരേരാമമന്ത്രം കൊണ്ട് അഖണ്ഡനാമജപവും നടത്താം. പാവപ്പെട്ടവര്‍ക്ക് വസ്ത്രം, ധാന്യം എന്നിവ നല്‍കുന്നത് ശ്രേയസ്‌കരമാണ്. ചിതാഭസ്മം അസ്ഥിത്തറയായി സൂക്ഷിച്ചിട്ടുള്ളവര്‍ ഒരു വര്‍ഷം മുടങ്ങാതെ വിളക്ക് കൊളുത്തിയശേഷം അസ്ഥിത്തറപൊളിച്ച് ചിതാഭസ്മം പുണ്യതീര്‍ത്ഥങ്ങളിലോ കടലിലോ ഒഴുക്കണം. ആണ്ട് ബലികഴിഞ്ഞാണ് ചെയ്യേണ്ടത്. മാസ ബലിയിടാന്‍ സാധിച്ചില്ലെങ്കില്‍ ആണ്ട് ബലിയെങ്കിലും കൃത്യമായി ഇടേണ്ടതാണ്. പിന്നീട് മാസബലി വേണ്ട. എല്ലാ വർഷവും
      ആണ്ടുബലി ഇട്ടാൽ മതി.

  • @geethakumari8666
    @geethakumari8666 9 วันที่ผ่านมา

    തിരുമേനി sahodaran marichittu ഒരു varsham ആയില്ല achanum ammakyum എല്ലാ varshavum ഇടാറുണ്ട് എന് varsham എനിക് idaan pattumo

    • @NeramOnline
      @NeramOnline  9 วันที่ผ่านมา +1

      തുലാം, കർക്കടകം മാസങ്ങളിൽ കറുത്തവാവിന് നടത്തുന്ന ബലി തർപ്പണം 7 തലമുറയിലുള്ള
      സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. ഈ ബലി ആർക്കും ഇടാം. മരിച്ചു പോയ അച്ഛനും അമ്മയും
      സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും
      എല്ലാം ഇതിൽ ഉൾപ്പെടും. മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി ഇതിൽ നിന്നും വ്യത്യസ്തമാണ്. മരിച്ച വ്യക്തിയുടെ മരണനക്ഷത്രം, (ബ്രാഹ്മണർ തിഥി ) നോക്കി ഒരു വർഷം വരെ എല്ലാ മാസവും ചെയ്യുന്നതാണ് മാസബലി. ഒരു വർഷം ആകുമ്പോൾ ആണ്ടുബലി ഇടണം. പുലവാലായ്മകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഒരു കാരണവാശാലും ആണ്ടുബലി മുടക്കരുത്. അതിന്റെ തലേദിവസം മുതല്‍ വീട്ടിലെല്ലാവരും വ്രതമെടുക്കണം.
      ആണ്ടുബലി ദിവസം രാവിലെ കുളിച്ച് യോഗ്യനായ കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലിയിടുക. വീട്ടില്‍ വച്ചോ ഏതെങ്കിലും പുണ്യസ്ഥലങ്ങളില്‍ വച്ചോ ബലിയിടാം. ഇപ്രകാരം എല്ലാവര്‍ഷവും ചെയ്യണം. ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ സമര്‍പ്പണം ചെയ്യാത്തിടത്തോളം കാലം വാര്‍ഷിക ബലി ചെയ്യണം. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ മക്കളും ബലിയിടണം. മൂത്തമകന്‍ മാത്രം പോര. എന്നാല്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഇടമെന്നില്ല. അവരവരുടെ സൗകര്യം പോലെ എവിടെയും ചെയ്യാം.
      ആണ്ടു ബലി ദിവസം സ്വസമുദായ ആചാരപ്രകാരം ബലിയിടുകയും യഥാശക്തി അന്നദാനം നടത്തുകയും ചെയ്യണം. പുരാണപാരായണം നടത്തുന്നതും നല്ലതാണ്.
      ഹരേരാമമന്ത്രം കൊണ്ട് അഖണ്ഡനാമജപവും നടത്താം. പാവപ്പെട്ടവര്‍ക്ക് വസ്ത്രം, ധാന്യം എന്നിവ നല്‍കുന്നത് ശ്രേയസ്‌കരമാണ്. ചിതാഭസ്മം അസ്ഥിത്തറയായി സൂക്ഷിച്ചിട്ടുള്ളവര്‍ ഒരു വര്‍ഷം മുടങ്ങാതെ വിളക്ക് കൊളുത്തിയശേഷം അസ്ഥിത്തറപൊളിച്ച് ചിതാഭസ്മം പുണ്യതീര്‍ത്ഥങ്ങളിലോ കടലിലോ ഒഴുക്കണം. ആണ്ട് ബലികഴിഞ്ഞാണ് ചെയ്യേണ്ടത്. മാസ ബലിയിടാന്‍ സാധിച്ചില്ലെങ്കില്‍ ആണ്ട് ബലിയെങ്കിലും കൃത്യമായി ഇടേണ്ടതാണ്. പിന്നീട് മാസബലി വേണ്ട. എല്ലാ വർഷവും
      ആണ്ടുബലി ഇട്ടാൽ മതി.

  • @reshmareshma1102
    @reshmareshma1102 6 วันที่ผ่านมา +1

    തിരുമേനി എനിക്ക് ഇപ്പോൾ മെൻസസ് ആണ് അച്ഛനു ബലി ഇടാൻ പറ്റുമോ

    • @NeramOnline
      @NeramOnline  6 วันที่ผ่านมา +1

      പുല, വാലായ്മ, മാസാശുദ്ധി ഉള്ളവർ ബലി തർപ്പണം നടത്തരുത്.

  • @febeenak2728
    @febeenak2728 5 วันที่ผ่านมา +1

    ഇപ്പോൾ ബലിയിട്ടാൽ പിന്നെ ഷാർദ്ധത്തിന് ബലിയിടുന്നത് കൊഴപ്പം ഉണ്ടോ

    • @NeramOnline
      @NeramOnline  5 วันที่ผ่านมา

      ഇല്ല.

  • @kavithaks8032
    @kavithaks8032 8 วันที่ผ่านมา +1

    തിരുമേനി
    മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി ചെറുമക്കൾ ബലിയിടാമോ?

    • @NeramOnline
      @NeramOnline  8 วันที่ผ่านมา +1

      എല്ലാവരും കർക്കടക വാവ് ബലി
      ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്
      കർക്കടക വാവ് ബലി തർപ്പണം.
      മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം.
      ( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി (ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ
      എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും
      വ്യത്യസ്തതമാണ്. പുല തീരും വരെ
      16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും
      (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി
      ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം. ഇത് പേരക്കുട്ടികൾക്കും ഇടാം.

    • @kavithaks8032
      @kavithaks8032 6 วันที่ผ่านมา

      @@NeramOnline 🙏🏻🙏🏻🙏🏻🙏🏻

  • @jishasr9957
    @jishasr9957 6 วันที่ผ่านมา +1

    ഡെലിവറി കഴിഞ്ഞു എത്ര നാൾ ആകുമ്പോ ബലി ഇടാം. എന്റെ അച്ഛന് വേണ്ടിയാ

    • @NeramOnline
      @NeramOnline  6 วันที่ผ่านมา

      ആറു മാസം

    • @jishasr9957
      @jishasr9957 6 วันที่ผ่านมา

      Thanks🙏

  • @nishae3625
    @nishae3625 6 วันที่ผ่านมา

    തിരുമേനി.. വീട്ടിൽ വെച്ചു കൊടുക്കുന്നതിൽ മത്സ്യ മാംസം വെക്കുന്നത് ശരി ആണോ

    • @NeramOnline
      @NeramOnline  6 วันที่ผ่านมา

      സാധാരണ ചെയ്യാറില്ല. ചില സ്ഥലങ്ങളിൽ ചിലർ നാട്ടാചാരം എന്ന് പറഞ്ഞ് ചെയ്യാറുണ്ട്.

  • @siddhivinayak9564
    @siddhivinayak9564 7 วันที่ผ่านมา +1

    Thirumeni ente achante 7 th yr aanu aug 4 nu. Bali edumbol aanum pennum venam ennu nirbhandham undo? Ellam orukkittu oralkku bali edan pattatha avastha undayal enthu cheyyanm

    • @NeramOnline
      @NeramOnline  7 วันที่ผ่านมา +1

      അങ്ങനെയൊന്നും പറയുന്നില്ല.
      പുല, മാസാശുദ്ധി ഇല്ലെങ്കിൽ ആർക്കും ബലിയിടാം. ആണും
      പെണ്ണും ഒന്നിച്ച് ബലിയിടണം
      എന്ന് എവിടെയും പറഞ്ഞിട്ടില്ല.

    • @siddhivinayak9564
      @siddhivinayak9564 7 วันที่ผ่านมา +1

      @@NeramOnline maasashuddhi 7 days kazhiyano

    • @NeramOnline
      @NeramOnline  7 วันที่ผ่านมา

      @@siddhivinayak9564 അതെ

  • @nonamem3729
    @nonamem3729 12 วันที่ผ่านมา +7

    നിങ്ങളുടെആചാരം നിങ്ങൾ നടത്തിക്കോളൂ മറ്റുള്ളവരെ നിങ്ങളുടെ ആചാരം ചെക്കരുത്

    • @pankajakshancp7607
      @pankajakshancp7607 10 วันที่ผ่านมา +9

      ഇത് വിശ്വാസമുള്ളവരോടല്ലേ പറയുന്നുള്ളൂ അത്തരക്കാരേ ഇത് കേൾക്കുകയുമുള്ളൂ വിശ്വാസമില്ലാത്തവർ ഇതിൽ വേവലാതി പെടണോ

    • @haridasanok6734
      @haridasanok6734 6 วันที่ผ่านมา

      Ithu hindu kal ku paranjatha

    • @prabhasanthosh1949
      @prabhasanthosh1949 4 วันที่ผ่านมา

      ഹിന്ദുക്കൾ ആവശ്യം ഉള്ളവർക്ക് കേൾക്കാൻ ആണ് ഇഷ്ടം ഇല്ലാത്തവർ കാണാതിരിക്കാൻ നോക്ക്

  • @nonamem3729
    @nonamem3729 12 วันที่ผ่านมา +1

    തിരുമേനി കർക്കിടക വാവിനാണോ ബലി ഇടാറ

    • @NeramOnline
      @NeramOnline  11 วันที่ผ่านมา

      എല്ലാ മാസവും അമാവാസിക്ക് പിതൃ പ്രീതിക്കായി ബലിയിടാം. കർക്കടകം, തുലാം മാസത്തിലെ ബലിയാണ് ഏറ്റവും പ്രധാനം. കൂടുതൽ പേരും കർക്കടകവാവിനാണ് പിതൃ സ്മരണയ്ക്കായി ബലിയിടുന്നത്.

  • @nonamem3729
    @nonamem3729 12 วันที่ผ่านมา +1

    തിരുമേനി കർക്കിടകത്തിലാണോ ബലി ഇടാറ്

    • @NeramOnline
      @NeramOnline  11 วันที่ผ่านมา +2

      എല്ലാ മാസവും അമാവാസിക്ക് പിതൃ പ്രീതിക്കായി ബലിയിടാം. കർക്കടകം, തുലാം മാസത്തിലെ ബലിയാണ് ഏറ്റവും പ്രധാനം. കൂടുതൽ പേരും കർക്കടകവാവിനാണ് പിതൃ സ്മരണയ്ക്കായി ബലിയിടുന്നത്.

  • @lekhavijayan5254
    @lekhavijayan5254 12 วันที่ผ่านมา +2

    🙏🙏🙏

  • @archanarajeesh6018
    @archanarajeesh6018 26 วันที่ผ่านมา +1

    🙏🙏🙏

  • @anithaasokan6023
    @anithaasokan6023 26 วันที่ผ่านมา +1

    🙏🙏🙏