തലവര മാറ്റാൻ ശക്തിയുള്ള ശ്രീരാമമന്ത്രങ്ങൾ | RamayanaMasam2024 | ശത്രുദോഷം, ഭയം, രോഗം, ക്ലേശം മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 62

  • @vijayakumarir7649
    @vijayakumarir7649 3 หลายเดือนก่อน +8

    തിരുമേനി എല്ലാ നന്മയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിലേക്കു നന്ദി ശ്രീരാമമന്ത്രങ്ങൾ ഏതൊക്കെ പറയണം എന്ന് വിചാരിച്ചു പ്രാർത്ഥിക്കും അപ്പോഴാണ് തിരുമേനിയുടെ ഈ വീഡിയോ കണ്ടത് ഇതു രാമസ്വാമി തന്നെ കാണിച്ചുതന്നതാണ് തിരുമേനിക്കും ഭാഗവാനും നന്ദി, തീരുമേനിക്ക് ഒരായിരം നന്ദി

  • @Radha-zf1gy
    @Radha-zf1gy 3 หลายเดือนก่อน +2

    തിരുമേനീ അങുതന്നെയാണ് യഥാർത്ഥ ഗുരുവായി ഞാൻ കാണുന്നത്🎉ഹരേ രാമ ഹരേ കൃഷ്ണ🎉

  • @jayasreepm9247
    @jayasreepm9247 3 หลายเดือนก่อน +4

    ഓം രാം രാമായ നമഃ നമസ്തേ തിരുമേനി പുതിയ അറിവുകൾ പകർന്നു നൽകി എവരെയും നേരായ മാർഗ്ഗത്തിലൂടെ ഭക്തിയിലേക്ക് നയിക്കുന്ന തിരുമേനിക്ക് ഒരിനൂരു കൂപുകൈ പാദ പ്രണാമം.എല്ലാവരെയും നന്മയിലേക്ക് നയിക്കുന്ന അങ്ങേക്ക്,സജ്ജനങ്ങൾക്കുമെല്ലവിധ ആയുരാരോഗ്യ ങളും ലഭിക്കട്ടെ. ഓം ശാന്തി ശാന്തി🙏🙏🙏

  • @Radha-zf1gy
    @Radha-zf1gy 3 หลายเดือนก่อน +1

    ഒാം രാം രാമായ നമ:🎉

  • @gopaliyer6706
    @gopaliyer6706 3 หลายเดือนก่อน +3

    tyu somuch Rompa Rompa Nandri 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน +1

    ജപിക്കാറുണ്ട് തിരുമേനി.

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. 🙏🏻🌹

  • @SreeKalaS-g1h
    @SreeKalaS-g1h 3 หลายเดือนก่อน +1

    ഓം രാം രാമായ നമ

  • @BinduRG
    @BinduRG 3 หลายเดือนก่อน +3

    ഓംരാംരമായ. നമഃ.❤❤🙏🙏🙏🙏🌹

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 หลายเดือนก่อน +1

    Thank you for this video thirumeni

  • @mohananputhiyeduthu9563
    @mohananputhiyeduthu9563 3 หลายเดือนก่อน +2

    Proudamaya വീഡിയോ 🌹🙏

  • @mohananputhiyeduthu9563
    @mohananputhiyeduthu9563 3 หลายเดือนก่อน +1

    ഹരി ഓം ❤️🙏

  • @sarithasmenon4443
    @sarithasmenon4443 3 หลายเดือนก่อน +1

    നന്ദി തിരുമേനി 🙏🙏🙏. വലിയ ഉപകാരമായി. 🙏🙏🙏🙏🙏

    • @Sujatha-q9q
      @Sujatha-q9q 3 หลายเดือนก่อน

      🙏

  • @hemamalini1591
    @hemamalini1591 3 หลายเดือนก่อน +2

    Pranam thirumeni pranam pranam humble pranams

  • @divyanair5560
    @divyanair5560 3 หลายเดือนก่อน +1

    Pranamam thirumeni 🙏🙏

  • @Geethasreeram
    @Geethasreeram 3 หลายเดือนก่อน +2

    Thirumani god bless u.bless me for give good child.padhamane saranam.yella mandhravum.chollarunde manasine sandhoshavumunde.

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      th-cam.com/video/HjaK4M-y6Fw/w-d-xo.htmlsi=zIadkbigdml8EUIF

  • @hemamalini1591
    @hemamalini1591 3 หลายเดือนก่อน +1

    Very very valuable knowledge gives us thirumeni you are very great pranam

  • @lattusrittu5448
    @lattusrittu5448 3 หลายเดือนก่อน +2

    Many many thanks thirumeni 🙏 Happy ithupoleyulla nalla arivukal nalkunnathinu

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      🙏

    • @sajanpanayara4503
      @sajanpanayara4503 3 หลายเดือนก่อน

      സാജൻ എസ് ആയില്ല്യം 27/7/ 2024 നടക്കുന്ന എൽ ഡി ക്ലാർക്ക് പരീക്ഷക്ക് വിജയിക്കുവാനു ഗവൺമെൻ്റെ ജോലി ലഭിക്കാനും പ്രാർത്ഥിക്കണം തിരുമോനി

  • @filmingmylife355
    @filmingmylife355 3 หลายเดือนก่อน +1

    🙏om ram raamaya nama🙏🙏

  • @filmingmylife355
    @filmingmylife355 3 หลายเดือนก่อน +1

    Om raamaya nama

  • @ameyaroy8669
    @ameyaroy8669 3 หลายเดือนก่อน +1

    Namaskaram..Thank you for blessings received.

  • @geethabalagopal9486
    @geethabalagopal9486 3 หลายเดือนก่อน +1

    Om Ram Ramaya Nama:🙏🙏🙏🙏🙏🙏

  • @swapnag8014
    @swapnag8014 3 หลายเดือนก่อน +1

    🙏🙏🙏

  • @lattusrittu5448
    @lattusrittu5448 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @babukayanadath1418
    @babukayanadath1418 3 หลายเดือนก่อน +1

    Very useful video
    May SreeRamachandra bless all

  • @thankamanimp9586
    @thankamanimp9586 3 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽

  • @santhakumari4319
    @santhakumari4319 3 หลายเดือนก่อน +3

    നമസ്തേ തിരുമേനി🙏 ശ്രീരാമസ്വാമിയുടെ അടുത്തോത്തരം നാമങ്ങൾ സഹസ്രനാമങ്ങൾ എല്ലാം ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      th-cam.com/video/HjaK4M-y6Fw/w-d-xo.htmlsi=zIadkbigdml8EUIF

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน +1

    Thirumeni zjan dhivasavum pala manthrangal japikarund..non veg kazhikuna divasam manthrangal japikamo..🙏🙏🙏

    • @NeramOnline
      @NeramOnline  หลายเดือนก่อน

      കഴിക്കും മുൻപ് ജപിക്കുക.

    • @AmbikaKuppadakkath
      @AmbikaKuppadakkath หลายเดือนก่อน

      @@NeramOnline 🙏🙏🙏

  • @rajisuresh935
    @rajisuresh935 3 หลายเดือนก่อน +1

    njangalude Thirumeni ❤❤❤

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      th-cam.com/video/HjaK4M-y6Fw/w-d-xo.htmlsi=zIadkbigdml8EUIF

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน +1

    Thirumeni Makan hostelil aanu thaamasikunad..makan thanne chollano vidhya manthram adho zhaan ammayanu enik monu vendi chollamo.. 🙏🙏🙏

    • @NeramOnline
      @NeramOnline  หลายเดือนก่อน

      പറ്റുമെങ്കിൽ രണ്ടു പേരും ജപിക്കുക.
      മകൻ ജപിച്ചാൽ കൂടുതൽ ഫലം കിട്ടും. അമ്മ ജപിക്കുന്നതിൽ തെറ്റില്ല.

    • @AmbikaKuppadakkath
      @AmbikaKuppadakkath หลายเดือนก่อน

      @@NeramOnline 🙏🙏🙏

  • @geethamonyv5230
    @geethamonyv5230 3 หลายเดือนก่อน

    തിരുമേനി ഒരു പ്രാവശ്യം കൂടി പറഞ്ഞു തരാമോ

  • @sreejithphotography3797
    @sreejithphotography3797 2 หลายเดือนก่อน +1

    തിരുമേനി നമസ്കാരം മന്ത്രംജപികുമ്പോൾ എണ്ണം തെറ്റി എന്താ ചെയ്യേണ്ടത് ഒന്ന് പറയാമോ? 108 ആണ് അതിൽ 109 ചൊല്ലി ഒരണ്ണം കൂടുതൽ

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      ഭയപ്പെടേണ്ട. ഒരു ദോഷവും വരില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

    • @sreejithphotography3797
      @sreejithphotography3797 2 หลายเดือนก่อน

      @@NeramOnline നമസ്കാരം തിരുമേനി അറിവുകൾ പകർന്ന് തന്നതിന് ഒരുപാട് നന്ദി 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @sruthyrpillai8817
    @sruthyrpillai8817 3 หลายเดือนก่อน +1

    Hanuman swami dde moola mantram vrtam eduthilankl kzmp ilaloo..

    • @NeramOnline
      @NeramOnline  3 หลายเดือนก่อน +1

      വ്രതത്തോടെ ജപിക്കുന്നതാണ് കൂടുതൽ നല്ലത്. വ്രതം എടുത്തില്ലെങ്കിലും ജപിക്കാം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @sushamaprasannan4393
    @sushamaprasannan4393 3 หลายเดือนก่อน +1

    Thirumeni bhagavant oru photo Vekkane place illathe the kondu matti vechrikuvayirunn ini athe vilaku vekkunndthe vekamo reply tharane

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      വയ്ക്കാം

  • @PrasadMani-u3k
    @PrasadMani-u3k 3 หลายเดือนก่อน +1

    എല്ലാ മന്ത്രങ്ങളും എല്ലാവരും ചൊല്ലാൻ പാടില്ലെന് പറയുന്നുണ്ടല്ലോ

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      th-cam.com/video/G3R-iOA9r7I/w-d-xo.htmlsi=V7bHhddw4c3QfOln ഈ വീഡിയോയിൽ 19:19 Time Stamp ശ്രദ്ധിക്കുക

  • @filmingmylife355
    @filmingmylife355 3 หลายเดือนก่อน +1

    🙏om ram raamaya nama🙏🙏

  • @bhageerathydevan3940
    @bhageerathydevan3940 3 หลายเดือนก่อน +1

    Om ram ramaya nama

  • @geethakumari7208
    @geethakumari7208 3 หลายเดือนก่อน +1

    🙏🙏🙏

  • @valsalavr587
    @valsalavr587 3 หลายเดือนก่อน +1

    🙏🙏🙏🙏

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 3 หลายเดือนก่อน +2

    🙏🙏🙏🙏