വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | KarkidakaVavu 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Karkidaka Vavu Bali Tharppanam 2024
    All Things You Need To Know About
    by E N Krishnan Namboothiri, Chief Priest,
    Sree Thirunelli Maha Vishnu Temple
    Key Moments
    00:18 തിരുനെല്ലി ക്ഷേത്രമാഹാത്മ്യം
    01:16 തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലിയിടണ്ടെ?
    02:01 വാവ്ബലി, കർക്കടകബലി വ്യത്യാസം?
    02:50 ആർക്കെല്ലാം ബലിയിടണം, ആര് ബലിയിടണം ?
    03:44 ആരെല്ലാം ബലികർമ്മം ചെയ്യരുത് ?
    04:30 കർക്കടക ബലിയിടാൻ വ്രതവിധി?
    05:48 വീട്ടില്‍ ബലിയിടുന്നതിൻ്റെ ഗുണം, ദോഷം?
    07:04 തിരുനെല്ലിയിലെ മോക്ഷ പ്രാധാന്യം?
    08:04 ബലിച്ചോറ് എന്ത് ചെയ്യണം ?
    09:11 ബലിക്ക് പകരം ചെയ്യേണ്ടത് എന്താണ് ?
    10:19 മരണാനന്തരബലിയുമായുള്ള വ്യത്യാസം?
    11:25 പുല ആചാരം എത്രദിനം ആവശ്യമുണ്ട്?
    12:18 ക്ഷേത്രത്തിൽ തിലഹോമം എന്തിനാണ് ?
    12:50 തിരുനെല്ലി പാപനാശിനിയുടെ പ്രാധാന്യം
    13:32 പിണ്ഡപാറയിൽ ബലിയിട്ടാൽ പിന്നെ ?
    14:25 തിരുനെല്ലിയിൽ തലേന്ന് എത്തുന്നത് എന്തിന് ?
    16:08 സന്തതിപിണ്ഡം എന്തിന് ?
    17:11 ദീക്ഷാപിണ്ഡം എന്തിനാണ് ?
    18:08 തിരുനെല്ലിയിലെ പ്രധാന വഴിപാടുകൾ?
    19:24 ആയുഷ്‌കാലപൂജ എന്ന് വേണം
    19:50 ഈ വർഷം വാവ് ബലി ആഗസ്റ്റ് 3 ന്
    20:43 തിരുനെല്ലി ക്ഷേത്ര പുനരുദ്ധാരണം?
    വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | Karkidaka Vavu Bali 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലി ഇടണ്ടെ? | NeramOnline | E N Krishnan Namboothiri, Thirunelli Chief Priest | AstroG |
    Vavu Bali August 3, 2024
    Narration
    E N Krishnan Namboothiri,
    Chief Priest, Sree Thirunelli Maha Vishnu Temple
    +91 79077 33857
    Arrangement & Interview
    Vijeesh Orange Studio
    Videography
    Orange Photography, Kattikulam
    Wayanad +91 98474 12040
    Editing: Siva Thampi
    Sree Thirunelli Maha Vishnu Temple
    +91 85473 36201, 04935 -210 - 201,
    04935 - 210 - 055
    #NeramOnline
    #karkkadakaVavu_2024
    #ThirunelliTemple
    #KarkkadakaVavuBali
    #bali_tharppanam
    #sree_thirunelli_Maha_Vishnu_temple
    #chief_priest_thirunelli
    #E_N_KrishnanNamboothiri
    #hindu_rituals
    #religious_practices_after_death
    #funeral_rites
    #hindu_rituals_after_death
    #neramonline.com
    #AstroG
    #pithiru_pooja
    #shradham
    #hindu_pooja
    #balitharppana_vritham
    #ThiruvallamTemple
    #ThirunavayaTemple
    #Devotionals
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    +91 8138015500
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

ความคิดเห็น • 289

  • @achuthythodan
    @achuthythodan 2 หลายเดือนก่อน +45

    ഇത്രയും അറിവ് ലാളിത്യത്തോടെ വ്യക്തമായി പകര്‍ന്നു തന്ന തിരുമേനിക്ക് ഒരായിരം നമസ്കാരം

  • @vanajadhanesh5501
    @vanajadhanesh5501 2 หลายเดือนก่อน +12

    നമസ്കാരം തിരുമേനീ... എല്ലാ കാര്യങ്ങളും ഭംഗിയായി
    പറഞ്ഞുതന്നതിനു ഒരുപാട് നന്ദി 🙏🙏🙏അങ്ങയോടൊപ്പം എപ്പോഴും ഭഗവാൻ ഉണ്ടാവട്ടെ 🙏❤️

  • @nidhines8130
    @nidhines8130 2 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി
    നന്ദി തിരുമേനി
    നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി
    ഹരി ഓം
    ആദ്യം തിരുനെല്ലിയിൽ ഒരു പ്രാവശ്യം വാവ് ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി
    നന്ദി ഭഗവാനെ. 🙏
    അത് പോലെ കഴിഞ്ഞ വര്‍ഷം ഗയയിലും വിഷ്ണു പാദ
    ക്ഷേത്രത്തിലും ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി
    നന്ദി ഭഗവാനെ. 🙏
    നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി
    ഹരി ഓം

  • @prathibhaprathiba3179
    @prathibhaprathiba3179 2 หลายเดือนก่อน +16

    നന്ദി തിരുമേനി. ....
    പലരും വാവുബലി ഇട്ട് ശ്രാദ്ധം ഒഴിവാക്കുകയാണ്. ..അങ്ങയുടെ വാക്കുകൾ ശ്രദ്ധിച്ച് വിധിയാം വണ്ണം ആണ്ട് ബലിയും വാവുബലിയും എല്ലാവരും ചെയ്യട്ടെ

  • @sivajits9267
    @sivajits9267 2 หลายเดือนก่อน +2

    ഞാൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും. നൽകണേ എന്ന്. ശ്രീ മഹാ വിഷ്ണു ഭാഗവാനോട്.. പ്രാർത്ഥിക്കുന്നു.... 🙏🙏🙏💕💕💕💞💞💞

  • @damodaranvk2193
    @damodaranvk2193 2 หลายเดือนก่อน +24

    വാവുബലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി നിർവചിച്ചിരിക്കുന്നു തിരുമേനി. ആരാധ്യ❤ഗുരോ,നമസ്കാരം. നമസ്കാരം.

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      @@damodaranvk2193 🙏

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 หลายเดือนก่อน +7

    നിറയെ പുതിയ അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് നന്ദിയോടെ... ❤

  • @KusumamKusumam-s6k
    @KusumamKusumam-s6k 2 หลายเดือนก่อน +1

    നന്ദി തിരുമേനി😊

  • @Unnikrishnan-s5s
    @Unnikrishnan-s5s 2 หลายเดือนก่อน +3

    🙏 നമസ്തേ തിരുമേനി വലിയ ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി നന്ദി നന്ദി

  • @SasiDaran-k9s
    @SasiDaran-k9s 2 หลายเดือนก่อน +6

    നമസ്തേ തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 หลายเดือนก่อน +1

    വരാൻ കഴിയും വൈകാതെ, ആഗ്രഹം വളരെ ഉണ്ട് 🌹🌹

  • @ukmohanan8685
    @ukmohanan8685 2 หลายเดือนก่อน +5

    വളരെ നന്ദി തിരുമേനി

  • @rameshgopi7453
    @rameshgopi7453 2 หลายเดือนก่อน +1

    ❤🎉നമസ്കാരം. അറിവിന്‌ നധി

  • @suhasinib9673
    @suhasinib9673 2 หลายเดือนก่อน +1

    വളരെ നല്ല അറിവ് സന്ദേശം നന്ദി തിരുമേനി ❤️🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @KRISHNANSURENDRAN
    @KRISHNANSURENDRAN 2 หลายเดือนก่อน +1

    Thanks thirumeni ❤❤❤

  • @gopalakrishnankrishnan5374
    @gopalakrishnankrishnan5374 2 หลายเดือนก่อน +4

    നമസ്ക്കാരം വളരെയേറെ അറിവുകൾ പിതൃ മോക്ഷത്തിനായി പറഞ്ഞു തന്നതിന് 🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 หลายเดือนก่อน +2

    നന്ദി തിരുമേനി 🙏.

  • @arithottamneelakandan4364
    @arithottamneelakandan4364 2 หลายเดือนก่อน +2

    വളരെ ഉപകാരം! ഈശ്വരൻ തുണ!

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 หลายเดือนก่อน +6

    ഹരേ krishna🙏🏻guruvayurapa🙏🏻🙏🏻നല്ല അറിവ് തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻

  • @Jiji-cj7oi
    @Jiji-cj7oi 2 หลายเดือนก่อน +1

    Thanku thirumeni

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 หลายเดือนก่อน +3

    Namskaram thirumeni avide ethi dersanam kittan njangaleyumanugrehikkane❤❤🙏🙏🙏🙏🙏

  • @VijayKumar-hr3zn
    @VijayKumar-hr3zn 2 หลายเดือนก่อน +4

    Namaskaram Thirumeni 🙏🙏🙏very good information Om namo bhagavathe vasudevaya💐💐💐

  • @premabalan70
    @premabalan70 2 หลายเดือนก่อน +1

    Pranamam thirimeni.... ❤❤

  • @sunimolg3236
    @sunimolg3236 2 หลายเดือนก่อน +1

    NAMASKARAM THIRUMENI ❤

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน +3

    താങ്ക്യൂ. ഇത്രയും വേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. താങ്ക്യൂത്ത്തിരുമേനി. താങ്ക്യൂ നേരം ഓൺലൈൻ.

  • @komalavallyk8899
    @komalavallyk8899 2 หลายเดือนก่อน +1

    Thanks Thirumeni

  • @MiniSatya-z5f
    @MiniSatya-z5f 2 หลายเดือนก่อน +4

    നന്ദി തിരുമേനി അറിവുകൾ പറഞു തന്നതിന് 🙏🙏🙏🕉️

  • @DamodaranAyinikkal
    @DamodaranAyinikkal 2 หลายเดือนก่อน +2

    വളരെനന്ദി തിരുമേനി

  • @ravik7513
    @ravik7513 2 หลายเดือนก่อน +3

    Nalla അറിവ്

  • @meenabhaskar5582
    @meenabhaskar5582 2 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി🙏

  • @renukavasunair4388
    @renukavasunair4388 2 หลายเดือนก่อน +3

    Nandhi thirumeni

  • @lailalailavk163
    @lailalailavk163 2 หลายเดือนก่อน +2

    Namaskaram Thirumeni 🙏🌹

  • @ushap9245
    @ushap9245 2 หลายเดือนก่อน +5

    Thanks thirumeny

  • @radhadevi5248
    @radhadevi5248 2 หลายเดือนก่อน +1

    Thanksthirumani

  • @rejanisreevalsom8818
    @rejanisreevalsom8818 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏💖🌷

  • @animemovieworld3981
    @animemovieworld3981 2 หลายเดือนก่อน +3

    Hare krishna

  • @shajikumar415
    @shajikumar415 2 หลายเดือนก่อน +1

    Om,namonarayana,nama,namaskar,orayiram,nanni

  • @shobhanapillai5555
    @shobhanapillai5555 2 หลายเดือนก่อน +2

    Thank u so much...beautifully explained

  • @leelapk4791
    @leelapk4791 2 หลายเดือนก่อน +3

    തിരുമേനി ഉള്ള സത്യം പറഞ്ഞു. .❤

  • @Super4652
    @Super4652 2 หลายเดือนก่อน +7

    Pranam Thirumeni 🙏

  • @Thillai37
    @Thillai37 2 หลายเดือนก่อน +1

    Thirumeni ...thirunelli shetrathil pithru pooja annum kazikkamo?atho marichavarude naalil.mathramo?pls🙏🙏🙏

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      എന്നും നടത്താം

  • @shinysabu930
    @shinysabu930 2 หลายเดือนก่อน +2

    Namaskar om Thirumeni🙏

  • @vidhyadharanpanicker5231
    @vidhyadharanpanicker5231 2 หลายเดือนก่อน +3

    തിരുമേനി അങ്ങഎക്ക് എന്റെ ദേണ്ട നമസ്കാരം

  • @MiniRajan-b5r
    @MiniRajan-b5r 2 หลายเดือนก่อน +2

    Hare Krishna

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน +2

    Athmavu Ethennu Srimat Bhagavad Geeta yil parayunnu☺️ Enne Kattukond Unakkan Avilla - Bhali kondu thrupti peduthanum ☺️👍🌹 2:11

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി. നേരം ഓൺലൈൻ. 🙏🏻🌹

  • @sreelekshmigkr
    @sreelekshmigkr 2 หลายเดือนก่อน +2

    Pranamam thirumeni

  • @maniraveendran7807
    @maniraveendran7807 2 หลายเดือนก่อน +2

    Namaskaramthirumany give, 🙏

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน +3

    Thirumeni 🙏🏽

  • @Anju-vx3gw
    @Anju-vx3gw 2 หลายเดือนก่อน +3

    Kallyan kazhinja sthrekal Achanu vendi bali edaruthenum husband nu dosham var ennum parayunnu.. Agane onnumdoo?? Sathyamano bali edamo

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      അങ്ങനെ എതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നതായി അറിയില്ല. കേട്ടിട്ടുമില്ല.

  • @ckbabubabu1141
    @ckbabubabu1141 2 หลายเดือนก่อน +4

    Iam bangalore b4 call UAE I not forget god bless you

  • @gayathrimenon1487
    @gayathrimenon1487 2 หลายเดือนก่อน +5

    namaskaram thirumeni 🙏🏻🙏🏻🙏🏻 om namo bhagavathe vasudevaya 🙏🏻♥️

  • @SunilSunil-g4l
    @SunilSunil-g4l 2 หลายเดือนก่อน +1

    നന്ദി തിരുമേനി

  • @sivanandhsudarsanan877
    @sivanandhsudarsanan877 2 หลายเดือนก่อน

    Can someone tell when is vavubeli 2024 keeping in mind vavu starts T 3:30PM on 3rd august

  • @valsalavr587
    @valsalavr587 2 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @ckbabubabu1141
    @ckbabubabu1141 2 หลายเดือนก่อน +3

    Thirumangalam god bless you

  • @narayanan8468
    @narayanan8468 2 หลายเดือนก่อน +2

    തിരുമേനി നമസ്ക്കാരം 🙏
    തിരുമേനി,ബലി ചോറ് വീടിന്റെ ഏതുഭാഗത്താണ് കാക്ക് വെക്കേണ്ടത്?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ഈ വീഡിയോയിൽ 8:04 ശ്രദ്ധിക്കുക

  • @kpopdrama3565
    @kpopdrama3565 2 หลายเดือนก่อน +1

    Thirumeni veetil elayit sadhya vachu kodukkamo

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      കൊടുക്കാം

  • @anithakumari6436
    @anithakumari6436 2 หลายเดือนก่อน +54

    നമസ്കാരം തിരുമേനി 🙏എൻറെ ഭർത്താവ് മരിച്ചു. മക്കൾ പോയി ബലി നടത്താൻ പറ്റുന്ന സാഹചര്യം അല്ല പെൺ കുട്ടി കൾ ആണ്. എൻറെ അച്ഛനും അമ്മയും ജീവിച്ച് ഇരുപ്പുണ്ട്. എനിക്ക് ബലി ഇടാൻ പറ്റുമോ.എൻറെ അപ്പുപ്പനും അമ്മൂമ്മയും മരിച്ച താണ്.മറുപടി തരേണമേ 🙏

    • @kunjukuttanmenassery9667
      @kunjukuttanmenassery9667 2 หลายเดือนก่อน +8

      കർക്കിടകവാവ്ബലി 7തലമുറയിൽപ്പെട്ട എല്ലാപിതൃക്കൾക്കും വേണ്ടിയാണ് അതിനാൽ ബലിയിടാം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +6

      സമസ്ത പിതൃക്കൾക്കും
      വേണ്ടിയാണ് കർക്കടക വാവ് ബലി. അതിനാൽ ആർക്കും ബലിയിടാം.

    • @sathi7872
      @sathi7872 2 หลายเดือนก่อน +3

      സത്യം thirumani

    • @MohanTM-y4b
      @MohanTM-y4b 2 หลายเดือนก่อน +7

      പെൺമക്കളും ബലി ഇടാം

    • @vijayakrishnan3511
      @vijayakrishnan3511 2 หลายเดือนก่อน +1

      ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്ക് പുലയുണ്ട്. അതു കൊണ്ട് തന്നെ കർമ്മങ്ങൾ ചെയ്യുന്നത് ശരിയായ ആചാരമാണ്. അതിൽ ഒരു തെറ്റുമില്ലെന്ന് മാത്രമല്ല ശരിയുമാണ്. എന്നാൽ ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ മരണത്തിൽ പുലയുണ്ടാകുന്നതല്ല. അവരുടെ കർമ്മങ്ങൾ യോഗ്യതയുള്ള മറ്റു ബന്ധുക്കൾക്ക് ചെയ്യാവുന്നതാണ് (സഹോദരൻ , മക്കൾ, പുത്ര സ്ഥാനീയർ ).

  • @shilpaks5436
    @shilpaks5436 2 หลายเดือนก่อน +1

    Ente achan marichitt 42 divasai. marananadhara chadangil bali ittu .ini bali idan pattumo???

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      കർക്കടക വാവ് ബലി ഇടാം

  • @ppadmanabhan3866
    @ppadmanabhan3866 2 หลายเดือนก่อน +1

    NamaskaramTirumeni

  • @anirudhank2151
    @anirudhank2151 2 หลายเดือนก่อน +1

    🙏

  • @GowriKarunakaran-d3z
    @GowriKarunakaran-d3z 2 หลายเดือนก่อน +1

    Naaa arive parenju thannu valere nandi

  • @suryasurya-lo7ps
    @suryasurya-lo7ps 2 หลายเดือนก่อน +3

    🙏നന്ദി.

  • @crrajendramenon5892
    @crrajendramenon5892 2 หลายเดือนก่อน +3

    Thanks for kind information.

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +10

    Pranamam thirumeni 🙏

  • @sajupvnm
    @sajupvnm 2 หลายเดือนก่อน +2

    എന്റെ അച്ഛനും അമ്മയ്ക്കും ബലി ഇട്ടുപോരുന്ന ആളാണ് ഞാൻ. കഴിഞ്ഞ 1 മസത്തിനിടക്ക് ചെറിയച്ചൻ മരണപ്പെട്ടു. ഈ സാഹചര്യത്തില് കാരക്കിടക ബലി എന്റെ അച്ഛനും അമ്മയ്ക്കും ഇടാന് മുടക്കമുണ്ടോ തിരുമേനി?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ഇല്ല. ആരോഗ്യം അനുവദിച്ചാൽ
      എല്ലാവരും കർക്കടക വാവ് ബലി
      ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്
      കർക്കടക വാവ് ബലി തർപ്പണം.
      മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം.
      ( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി ( ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ
      എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും
      വ്യത്യസ്തതമാണ്. പുല തീരും വരെ
      16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും
      (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി
      ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം.

    • @rajalekshmiammal
      @rajalekshmiammal 2 หลายเดือนก่อน

      Ztzg​@@NeramOnline

  • @sukumaranpakkath3127
    @sukumaranpakkath3127 2 หลายเดือนก่อน

    നമസ്തേ!.....

  • @sobhamenon7479
    @sobhamenon7479 2 หลายเดือนก่อน +3

    Thank you 🙏

  • @geethamohankumar5821
    @geethamohankumar5821 2 หลายเดือนก่อน +1

    🪔🙏🌹 Harekrishna 🙏

  • @meenuraj8602
    @meenuraj8602 2 หลายเดือนก่อน +1

    തിരുമേനി ഞാൻ ഗംഗോത്രി യിലും, ബദരിനാഥൻ അടുത്തും പോയി ബലി ഇട്ടു. തിരുനെല്ലിയിലും ബലി ഇട്ടു.. എന്റെ അച്ഛനും അമ്മയ്ക്കും.. ഞാൻ ഇനി എല്ലാം വർഷവും ചെയ്യണോ?? അറിവ് ഉള്ളവർ പറഞ്ഞു തരണേ 🙏🙏🙏

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ഈ വീഡിയോയിൽ അക്കാര്യം, അതായത് ഗയാ ശ്രാദ്ധത്തെപ്പറ്റി
      വളരെ വ്യക്തമായി പല ഭാഗങ്ങളിൽ ( 01:16 , 7:04 , 12:50 ടൈംസ്റ്റാമ്പ് )
      വിവരിക്കുന്നുണ്ടല്ലേ. പിന്നെ ഇത്തരം അനുഷ്ഠാനങ്ങൾ സ്വന്തം മനസ്സിൻ്റെ തൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. ആരെങ്കിലും നിർബ്ബന്ധിച്ചിട്ടോ, ഏതെങ്കിലും ശാസ്ത്രം കല്പിക്കുന്നത്
      കൊണ്ടോ ചെയ്യേണ്ടതല്ല.

    • @padminianil1822
      @padminianil1822 2 หลายเดือนก่อน

      Namaskaramthirumene

  • @jayaratnakumaripk1441
    @jayaratnakumaripk1441 2 หลายเดือนก่อน +1

    Nanni Nanni Nanni

  • @mrchandranmanjankal407
    @mrchandranmanjankal407 2 หลายเดือนก่อน +3

    മരണപ്പെട്ടവർ 20:35 തിരിച്ചു വന്ന് പറഞ്ഞു കൊടുത്തതും പോലെയുള്ള, കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നതിനായി ചിലർ ശ്രമിക്കുന്നു.
    പിതൃ മോക്ഷ പ്രാർത്ഥന നിത്യേന ചെയ്യേണ്ട കർമ്മമാണ്.
    അവനവൻ്റെ പൂർവ്വികർക്കും മരണമടഞ്ഞ ബന്ധുജനങ്ങൾക്കും വേണ്ടി (കഴിയും പോലെ) നിത്യേന ചെയ്യേണ്ടതാണ് പിതൃ മോക്ഷ പ്രാർത്ഥന ....
    അതിന് സ്ഥലമോ, സമയമോ നോക്കി കാത്തിരിക്കേണ്ടതില്ല ദേഹശുദ്ധിയോടെയും മനശുദ്ധിയോടെയും ആയിരിക്കണം.
    ഈശ്വരനോട് അപേക്ഷിക്കാനോ, പ്രാർത്ഥിക്കാനോ ഒരു പൂജാരിയുടേയും ആവശ്യമില്ല.

  • @binubinu5627
    @binubinu5627 2 หลายเดือนก่อน +3

    തിരുമേനി , 2024 ഫെബ്രുവരി 24ന് അച്ഛൻ മരിച്ചു. ആഗസ്റ്റ് 2024 കർക്കിടക വാവ് ബലി ഇടാൻ കഴിയുമോ ? അതോ ആദ്യത്തെ ആണ്ട് ബലി ചെയ്തതിന് ശേഷം വരുന്ന 2025 ലെ കർക്കിട വാവ് ബലിയാണോ ചെയ്യേണ്ടത്?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      കർക്കടക വാവ് ബലി ഇടാം. അച്ഛൻ്റെ ശ്രാദ്ധവുമായി അത് ബന്ധിപ്പിക്കേണ്ട. ഏഴ് തലമുറയിലെ സമസ്ത പിതൃക്കൾക്കും വേണ്ടിയുള്ള അനുഷ്ഠാനമാണ് കർക്കടക വാവ്
      ബലി. അതിനാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവർക്കും കർക്കടക വാവ് ബലി തർപ്പണം നടത്താം.

    • @vijayarajankk8961
      @vijayarajankk8961 2 หลายเดือนก่อน

      ​@@NeramOnline🎉🎉

  • @syhuhjk
    @syhuhjk 2 หลายเดือนก่อน +1

    തിലഹോമം ചെയ്യണ്ടത് മരിച്ച് പോയ വ്യക്തി യുടെ പേരും മരിച്ച നക്ഷത്രവും വെച്ച് ആണോ പിതൃദോഷം ഉള്ള ആളുടെ പേരും നക്ഷത്ര വും വെച്ചാണോ ??

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      മരിച്ചു പോയ വൃക്തിയുടെ മരിച്ച നക്ഷത്രം പറഞ്ഞ് ചെയ്യിക്കണം

  • @muraleedharankmdharan6620
    @muraleedharankmdharan6620 2 หลายเดือนก่อน +3

    തിരുനെല്ലി ക്ഷേത്ര ഫോൺ നമ്പർ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      ഈ വീഡിയോയിൽ അവസാനവും Description ബോക്സിലും ചേർത്തിട്ടുണ്ട്.

  • @vijaykalarickal8431
    @vijaykalarickal8431 2 หลายเดือนก่อน +1

    🕉🕉🕉🙏🙏🙏

  • @valsalajairaj4254
    @valsalajairaj4254 2 หลายเดือนก่อน +1

    🙏🏾👍🏾

  • @bindubalan9466
    @bindubalan9466 2 หลายเดือนก่อน +3

    Pranamam Guro

  • @HemalathaRajappan
    @HemalathaRajappan 2 หลายเดือนก่อน +2

    താങ്ക്സ്

  • @krishnanl8757
    @krishnanl8757 2 หลายเดือนก่อน +2

    Thirumeni nantri vanakam 🙏🏻

  • @sreelakshamisreelakshami3790
    @sreelakshamisreelakshami3790 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ അച്ഛനും അമ്മയും അനുജത്തിയും മരിച്ചുപോയി എനിക്ക് അനുജത്തിക്കുവേണ്ടി ബലിയിടാൻ പറ്റുമോ അതുപോലെ വർക്കല പാപനസിനിയിൽ കൊണ്ടു സമർപ്പിച്ചു അവിടെ തന്നെ പോയി ബലിയിടണോ ഇതിനു മറുപടിതരണേ

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      കർക്കടകം വാവ് ബലി ഒരു പ്രത്യേക
      വ്യക്തിയെ ഉദ്ദേശിച്ചത് മാത്രം ചെയ്യുന്നതല്ല. സമസ്ത പിതൃക്കളെയും
      ഉദ്ദേശിച്ച് നടത്തുന്നതാണ്. ബലിയിടുമ്പോൾ മരണമടഞ്ഞ അച്ഛനെയും അമ്മയെയും, അനുജത്തിയെയും പ്രിയപ്പെട്ടവരും
      സഹായിച്ചവരും അല്ലാത്തവരുമായ
      എല്ലാവരെയും സ്മരിക്കാം. വർക്കലയിൽ തന്നെ ചെയ്യുക.

  • @AnjuZvava
    @AnjuZvava 2 หลายเดือนก่อน +2

    തിരുമേനി....മാസബലി ഇട്ടു തീരും മുൻപ്,ആണ്ട് ബലിയ്ക്കു മുൻപ് പിതൃവിനു വേണ്ടി കർക്കിടക വാവിനു ബലി ഇടാമോ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      പുല കഴിഞ്ഞാൽ കർക്കടക വാവ് ബലി ഇടാം. അത് സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്.

  • @sreekalaps8118
    @sreekalaps8118 2 หลายเดือนก่อน

    Ente achan marichittu 15yrs aayi,achanum ammayum divorce aayirunnu,achan marichathu valare vaigiyanu arinjathu,oru karmavum cheythittilla,achanu vereyum makkalundu,avar karmangal cheytho ennum enikk ariyilla,ini ente papakku vendi karmangal cheyyan pattumo,enkil eppol thudanganam,masa bali muthal thudangano,ente samsayangalkku thirumeni reply thannu sahayikkumo🙏

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      സാധാരണ മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി എന്നിവ മക്കളും ഉറ്റ ബന്ധുക്കളും അനുഷ്ഠിച്ച ശേഷം ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ
      വിഷ്ണു പാദങ്ങളിൽ സമര്‍പ്പണം ചെയ്യുക അഥവാ മോക്ഷം നൽകുകയാണ് പതിവ്. അതൊന്നും
      ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട ഇപ്പോൾ കർക്കടക
      വാവ് ബലി ഇട്ട് തില ഹോമം നടത്തുക. പിന്നീട് സൗകര്യം പോലെ ബലി കർമ്മങ്ങൾക്ക് പ്രധാന്യമുള്ള ഏതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ച് പരിഹാര കർമ്മങ്ങൾ ചെയ്താൽ മതി.

    • @sreekalaps8118
      @sreekalaps8118 2 หลายเดือนก่อน

      @@NeramOnline thanks 🙏

  • @sukumari710
    @sukumari710 2 หลายเดือนก่อน +10

    ബലി കർമ്മം ചെയ്യുന്നതിൻ്റെ തലേ ദിവസം ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ആഹാരം കഴിക്കാമോ?എങ്ങിനെ ആയാലും അത് നിർമാല്യം അല്ലേ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      വ്രതം എങ്ങനെ വേണം എന്നത് നമ്മൾ നമ്മുടെ ആരോഗ്യത്തിന്, കഴിവിന് അനുസരിച്ച് അനുഷ്ഠിക്കേണ്ട കാര്യമാണ്. പൂർണ്ണമായ വാവ് ബലി വ്രതം എന്നത് തലേ ദിവസം ഒരിക്കൽ എടുത്ത് മറ്റ് സമയങ്ങളിൽ അരി ആഹാരം ഒഴിവാക്കി ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം, തീർത്ഥം എല്ലാം ഒഴിവാക്കി, മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി, ലഹരി വസ്തുക്കൾ ഒഴിവാക്കി, ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുകയാണ്; ഇതാണ് ശരിയായ രീതി.
      ഒരിക്കൽ എന്നത് ഒരു നേരം മാത്രം ശുദ്ധമായ അരി ആഹാരം കഴിച്ച് മറ്റ് സമയത്ത് പഴങ്ങൾ കഴിക്കുന്നതാണ്.
      വേറെയൊരു സമ്പ്രദായത്തിൽ
      ക്ഷേത്രത്തിലെ പ്രസാദം കഴിക്കാം. മത്സ്യമാംസാദികളും
      ലഹരിയും ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കണം. അരിയാഹാരം ഒഴിവാക്കി പഴങ്ങൾ കഴിക്കുന്ന ഒരിക്കലൂണ് എന്ന സമ്പ്രദായവും ഉണ്ട്. പൂർണ്ണ വ്രതം
      എന്ന സമ്പ്രദായത്തിൽ ക്ഷേത്ര ദർശനം ആകാം. പക്ഷേ
      ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം, തീർത്ഥം എല്ലാം ഒഴിവാക്കി മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി, ലഹരി വസ്തുക്കൾ ഒഴിവാക്കി ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @Ommana-c4c
    @Ommana-c4c 2 หลายเดือนก่อน +1

    🙏🕉️🙏 നമസ്കാരം തിരുമേനി 🙏🕉️🙏 ഒരു സംശയം തിരുമേനി. തിരുനെല്ലി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എവിടെ എന്ന് ശരിക്കും അറിയില്ല തിരുമേനി ഒന്ന് പറയുമോ.

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      വയനാട് ജില്ലയിൽ മാനന്തവാടിക്ക്
      30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് ബലി പൂജകൾക്ക് പ്രസിദ്ധമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: തലശ്ശേരിയാണ് . 102 കിലോമീറ്റർ അകലെ, ഏതാണ്ട് 2 മണിക്കൂർ 47 മിനിറ്റ് യാത്ര. ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-
      കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്ററാണ് ഇവിടേയ്ക്ക് ഉള്ള
      ദൂരം.

  • @sobhanapariyarath2575
    @sobhanapariyarath2575 2 หลายเดือนก่อน +1

  • @masmarika7301
    @masmarika7301 2 หลายเดือนก่อน +3

    ഞാൻ അചാര അനുഷ്ടാനങ്ങൾക്ക് എതിരല്ലാ പക്ഷേ ഒരു സംശയം ഞാൻ എൻ്റെ അച്ഛനും അമ്മക്കും മുടക്കമില്ലാതെ ബലികർമ്മങ്ങൾ നടത്തിവരുകയാണ് പക്ഷേ നമ്മൾ എങ്ങനെ അറിയും ബലികർമ്മ പൂർണ്ണമായ് എന്ന്

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +2

      മനസ്സിൽ ഒരു തൃപ്തി തോന്നും. നന്നായി പിതൃക്കളെ സ്മരിച്ചു എന്ന്. അത് തന്നെയാണ് പൂർണ്ണത. ബലികർമ്മങ്ങളിൽ പരമപ്രധാനം
      പിതൃസ്മരണ തന്നെയാണ്. ഒരു നിവർത്തിയും ഇല്ലെങ്കിൽ ഒരു പൂവെങ്കിലും സമർപ്പിച്ച് പിതൃവിനെ
      സ്മരിച്ചാൽ മതി വാവുബലിക്ക് എന്നാണ് ആചാര്യന്മാരും ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്.

  • @omanamohanan3477
    @omanamohanan3477 2 หลายเดือนก่อน +1

    തിരുമേനി 🙏ത്രിശൂലേരി അമ്പലത്തിൽ പോയി പൂജ കഴിച്ചിട്ടു വേണം ഇവിടെ വന്നു ബലി ചെയേണ്ടത് എന്നു പറയുന്നു, പക്ഷേ തിരുമേനി അതിനെ കുറിച്ച് ഒന്നും തന്നെ പരാജ്‌ഞില്ല. ഒന്ന് പറയുമോ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      അങ്ങനെ ഒരു ആചാരമുണ്ട്. ആകാം.

  • @sreekumary8848
    @sreekumary8848 2 หลายเดือนก่อน +1

    തിരുമേനി എന്റെ ഭർത്താവ് മരിച്ചിട്ട് പന്ത്രണ്ട് വർഷം ആകുന്നു ഇതുവരെ എങ്ങും ഇരുത്തിയില്ല അതിനു എന്തു ചെയ്യണം പറഞ്ഞു തരുമോ തുർമരണം ആയിരുന്നു

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ദുർമരണത്തിന് മക്കൾക്കോ ഏറ്റവും അടുത്ത ബന്ധുക്കൾക്കോ ബലി ഇടാവുന്നതാണ്. പ്രായശ്ചിത്തമായി
      ദുർമരണത്തിന് ബലിമാത്രം പോര. നാരായണബലി, ഗായത്രിഹോമം എന്നിവയും കൃത്യമായി ചെയ്യണം.
      ദുർമരണം ആണെങ്കിൽ പെട്ടിയിൽ പ്രതിമ വച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കാറുണ്ട്. പിന്നെ ചിലർ
      നാല്പത്തിയൊന്നിന് ബലിയിട്ട് തിലഹോമം നടത്തി ഒരു ചെറിയ പെട്ടിയിൽ പ്രതിമവച്ച് കൊടുക്കാറുണ്ട്.
      ആണ്ടുബലി കഴിഞ്ഞ് കർമ്മങ്ങൾ തുടരാൻ കഴിയാത്തവരാണ് പ്രധാനമായും ഇങ്ങനെ ആവാഹിച്ചു കൊടുക്കുന്നത്. മരിച്ച വ്യക്തിയുടെ ദോഷദുരിതം നമുക്ക് ഉണ്ടാകാതിരിക്കാനാണ് ഈ കർമ്മങ്ങളെല്ലാം ചെയ്യുന്നത്. സാധാരണ മരണമാണെങ്കിൽ പെട്ടിയിൽ പ്രതിമ വച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. ഭഗവാനിൽ ലയിക്കുന്നു എന്നാണ് സങ്കല്പം. ദേശാന്തരമായി ഈ ആചാരങ്ങൾ വ്യത്യസ്തമാണ്.

  • @VijithraHaridas
    @VijithraHaridas 2 หลายเดือนก่อน +1

    Ente mon 1 1/2 വയസ്സ് ഉള്ളപ്പോൾ മരിച്ചു ഇത് വരെ ഒന്നും ചെയ്തില്ല കുട്ടിക്ക് ചെയ്യാൻ പറ്റുമോ മരിച്ചാ ഡേറ്റ് അറിയില്ല ഒർമ്മയില്ല എന്നാ ചെയ്യണ്ടേത് തിരുമേനി ചേട്ടന്റെ അമ്മയ്ക്കും അച്ഛനും ചെയ്യാൻ പറ്റുമോ

    • @VijithraHaridas
      @VijithraHaridas 2 หลายเดือนก่อน

      അവർക്ക് വേണ്ടി ഞങ്ങൾ എങ്ങനെ ചെയ്യണം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      ശരീര ബോധമില്ലാതെ മരണം വരിച്ച ചെറിയ കുട്ടികൾക്കും, സന്ന്യാസം സ്വീകരിച്ചു പോയവർക്കും ബലിതർപ്പണാദികൾ നടത്തേണ്ടതില്ല എന്നാണ് പറയുന്നത്. ഇവിടുത്തെ രീതിയിൽ 10 വയസ്സിൽ താഴെയുള്ളവർക്ക് ബലി ഇടണ്ട. എങ്കിലും ചിലർ പ്രായം നോക്കാതെ ബലി ഇടാറുണ്ട്. എന്നാൽ മക്കളുടെ ശ്രാദ്ധം മാതാപിതാക്കൾക്കു ചെയ്യാൻ വിധിയില്ല. നിർബ്ബന്ധമാണെങ്കിൽ അവരിൽ താഴെയുള്ള രക്തബന്ധമുള്ളവരെക്കൊണ്ടോ, തീർത്ഥസ്ഥാനങ്ങളിലോ, സ്നാനഘട്ടങ്ങളിലോ, പുരോഹിതന്മാരെ കൊണ്ടോ
      ശ്രാദ്ധം ചെയ്യിപ്പിക്കുക.

    • @jyothymukundan4238
      @jyothymukundan4238 2 หลายเดือนก่อน

      ബലി ഇടുന്നതിന് തന്നെയാണോ ശ്രാദ്ധം എന്ന് പറയുന്നത്. എൻ്റെ മകൾ" പതിനൊന്നര വയസ്സിൽ എന്നെ വിട്ട് പോയി. ചേച്ചിയുണ്ട്. ചേച്ചിക്ക് ബലിയിടാൻ പറ്റുമോ.

  • @ritaravindran7974
    @ritaravindran7974 2 หลายเดือนก่อน +2

    Good information

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน +1

    Mithum Yadharthyavum Janagal Thirichariyuka 🙏 2:11

  • @prasannasugathansrisriguru3647
    @prasannasugathansrisriguru3647 2 หลายเดือนก่อน +1

    ഞാൻ ഗയ വിഷ്ണു പാദ മന്ദിറി ലും കാശിയിലും, രാജ് പ്രയാ ഗ് ത്രിവേണി സംഗമത്തിലും , ഋഷികേശ് ശാന്തി കുഞ്ചു ഗായത്രി പരിവാർ ഇവിടങ്ങളിൽ ഒക്കെ പോയി ബലി ഇട്ടു.(ആദ്യത്തെആണ്ടുബലി സമർപ്പിച്ചു) ഏഴു തലമുറയിൽ പ്പെട ഭർത്താവി ന്റെയും എന്റെയും പിതൃക്കൾക്ക് വേണ്ടി ബലി സമർപ്പിച്ചു. ഇനി ബലി ഇടേണ്ട ആവശ്യം ഉണ്ടോ...?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      നിർബന്ധമില്ല. ബലിതർപ്പണം
      സ്വന്തം മനസ്സിൻ്റെ തൃപ്തിക്കു വേണ്ടി
      ചെയ്യുന്നതാണ്. അല്ലാതെ ശാസ്ത്ര വിധികൾ പാലിക്കാൻ വേണ്ടിയല്ല.
      ഈ വിഡിയോയിൽ എല്ലാം വ്യക്തമായി പറയുന്നുണ്ടല്ലോ. ശ്രദ്ധിച്ചു കേൾക്കുക:
      1:16, 12:50, 14:25 ശ്രദ്ധിക്കുക.

  • @sathyavathikp5475
    @sathyavathikp5475 2 หลายเดือนก่อน +1

    Achanum ammyum ullavark mattullavark bali idamo

  • @MayaE-m2d
    @MayaE-m2d 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @anukuwitanukuwit9485
    @anukuwitanukuwit9485 2 หลายเดือนก่อน +2

    ഭാര്യക്ക് ഭർത്താവിനു വേണ്ടി ബലിയിടാവോ തിരുമേനി

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ഇടാം

  • @sheeladinesh7289
    @sheeladinesh7289 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏾 ഒരു സംശയം ചോദിക്കുന്നു... മക്കൾ മരണപ്പെട്ടാൽ അച്ഛനും അമ്മയ്ക്കും ബലി ഇടാൻ കഴിയുമോ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      കർക്കടക വാവ് ബലി സമസ്ത
      പിതൃക്കൾക്കും വേണ്ടിയാണ്. ഇത്
      മരണമടഞ്ഞ പ്രിയപ്പെട്ടവരെ സ്മരിച്ച്
      ആർക്കും ഇടാം. എന്നാൽ
      മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം,
      മാസബലി, ആണ്ടുബലി ഇതിൽ നിന്നും
      വ്യത്യസ്തമാണ്. ഇതിന് മക്കളുടെ ശ്രാദ്ധം മാതാപിതാക്കൾക്കു ചെയ്യാൻ വിധിയില്ല. അവരിൽ താഴെയുള്ള രക്തബന്ധമുള്ളവരെക്കൊണ്ടോ, തീർത്ഥസ്ഥാനങ്ങളിലോ, സ്നാനഘട്ടങ്ങളിലോ, പുരോഹിതന്മാരെ കൊണ്ടോ ശ്രാദ്ധം ചെയ്യിപ്പിക്കുക.

  • @rajikumar2547
    @rajikumar2547 2 หลายเดือนก่อน

    Koottanamaskaram endanu ennu parayumo

  • @sreedevirajansreedavirajan2452
    @sreedevirajansreedavirajan2452 2 หลายเดือนก่อน +20

    കർക്കിടക മാസത്തിലാണ്, അച്ഛൻ്റെ ശ്രാദ്ധം. അപ്പോൾ കർക്കിടക വാവുബലി ഇടാൻ പറ്റുമോ? ഒരു മാസത്തിൽ രണ്ടു ബലി ഇടാമോ?

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +11

      ഇടാം. അച്ഛനു വേണ്ടി ശ്രാദ്ധം ചെയ്യാം; വാവിന് ബലിയും ഇടാം. കർക്കടക വാവ് ബലി മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് തലമുറയിലെ പിതൃക്കൾക്ക് വേണ്ടി ഇടുന്നതാണ്. അതും മുടക്കരുത്.

    • @VelayudhanP-sn1lb
      @VelayudhanP-sn1lb 2 หลายเดือนก่อน +4

      ​@@NeramOnline❤❤❤
      ❤❤❤❤❤❤❤❤❤❤❤❤

    • @balakrishnank1811
      @balakrishnank1811 2 หลายเดือนก่อน +2

      അപ്പൊ 1കൊല്ലത്തിൽ 2തവണ ബലി ഇടണോ

    • @prathibhaprathiba3179
      @prathibhaprathiba3179 2 หลายเดือนก่อน

      ഇടണം , ഇടാം​@@balakrishnank1811

    • @shanmughomAsari.C-tw4rv
      @shanmughomAsari.C-tw4rv 2 หลายเดือนก่อน +1

      P
      Aa