വിലപ്പെട്ട വിവരങ്ങൾ തിരുമേനി. വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
പക്ഷെ തവളകൾ വരുന്നത് വെള്ളത്തിന്റെ സാന്നിധ്യം തേടിയാണ്, വീട്ടിൽ കേറിയാൽ ഒന്നെങ്കിൽ പുറകെ ചേര പാമ്പ് കാണും, പിന്നെ തലകൾ ചാടി പോകുന്ന വഴി മൂത്രം ഒഴിച്ചോണ്ടാണ് പോകുന്നത്, അതിനെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല
ഇങ്ങനെ ഒരു അറിവ് തന്നതിന് ആദ്യം തന്നെ ഒരു നന്ദി പറയുകയാണ്...... വണ്ട് ഇടക്ക് വണ്ട് വരുമായിരുന്നു...... പേടിച്ചിട്ട് അതിനെ ഒന്നുല്ലെങ്കിൽ ഓടിക്കും.. അല്ലെങ്കിൽ അടിച്ചു കൊല്ലുമായിരുന്നു.... അറിയില്ലല്ലോ...... 🙏🏻🙏🏻 ഇതിൽ പറഞ്ഞപോലെ.. തന്നെ ആയിരുന്നു.... ഭയങ്കര സാമ്പത്തിക പ്രതിസന്ധികൾ ആയിരുന്നു... പിന്നെ ശരീരത്തിനു ഒരു സുഖം ഉണ്ടാവില്ല...... ഓരോ അസുഖം.. അങ്ങനെ ഒക്കെ ആയിരുന്നു...... കൂടുതൽ എന്നെ ചുറ്റി പറ്റി തന്നെ ആയിരുന്നു വണ്ട് വന്നുരിന്നതും...... ഇതിൽ പറഞ്ഞ കാര്യം എത്ര മാത്രം സത്യം ആയിരുന്നു...... ഒരുപാട് ഒരുപാട് നന്ദി.... ഈ അറിവ് പറഞ്ഞു തന്നതിന്...... അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റുന്നില്ല.. കാരണം ഞാൻ ഇപ്പോൾ അത്ര മാത്രം അനുഭവിക്കുന്നു..... സാമ്പത്തിക പ്രതിസന്ധി ആണേലും.. ശരീര ആണെങ്കിലും അത്ര വയ്യ..... പിന്നെ തവള രണ്ടു ദിവസം ആയി അകത്തു കയറി വരുന്നു...... പക്ഷേ കാര്യം ആക്കിയില്ല അത് തവള അല്ലെ.... എന്ന് നിസാരമായി വിട്ടു... പക്ഷേ.. ഇതുകേട്ടപ്പോൾ......😢😢😢 ഞാൻ ഇതെല്ലാം ചെയ്യാറുണ്ട്.. തറ തുടക്കുന്ന വെള്ളത്തിൽ ഉപ്പ് ഇടാറുണ്ട്... മഞ്ഞൾ വെള്ളം ആഴചയിൽ രണ്ടു ദിവസം തളിക്കും...... പക്ഷേ... അന്ധവിശ്വാസം അല്ല.... നല്ലതല്ലേ എന്ന് വച്ചു ചെയ്യുന്നതായിരുന്നു...... വിളക്ക് വക്കുമ്പോൾ ഞാൻ ഇതിൽ പറഞ്ഞതെല്ലാം ചെയ്യാറുണ്ട്......... 🙏🏻🙏🏻🙏🏻 പക്ഷേ... ഇപ്പോൾ ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടു ഇരിക്ക..... ശരീരസുഖം ഇല്ല ഓരോ വയായ്ക... പിന്നെ സാമ്പത്തികം..... ആയാലും.... 😔😔😔 ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി..... 🙏🏻🙏🏻🙏🏻❤️❤️
നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ വീട്ടിൽ ഒരു തവള സ്ഥിരം താമസം ആണ് ബാങ്ക് വിളിക്കുമ്പോൾ പുറത്ത് പോകും ഞങ്ങൾ 10 km അകലേക്ക് വീട് മാറിയപ്പോഴും ഇത് തന്നെ അവസ്ഥ, അത് ഇപ്പോഴും തുടരുന്നു അതിശയം തന്നെ
നമസ്കാര ഹരി ഹരി പറഞ്ഞത് കറക്റ്റാണ് എന്ന് എല്ലാ ദിവസവും മിക്ക ദിവസങ്ങളിലും രാത്രിയിലെ സന്ധ്യാനാമം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ കറുത്ത അകത്ത് വരും വന്നിട്ട് എനിക്ക് സാമ്പത്തികമായിട്ടും തകർച്ചയാണ് ബിസിനസ് എങ്ങനെ കൊടുക്കുന്നതാണ് തൊഴിൽ നഷ്ടങ്ങൾ ആവാൻ സാമ്പത്തികമായിട്ടും എല്ലാം തകർച്ചയാണ് അത് കറക്റ്റ് പടിഞ്ഞാറുവശത്ത് നമ്മുടെ ശത്രു പടിഞ്ഞാറുവശത്താണ് ഇരിക്കുന്നത് വീടിന്റെ പടിഞ്ഞാറുവശത്ത് തന്നെയാണ് നിഷേധിച്ചാലും കറക്റ്റ് ആണ് പറഞ്ഞത്
വീട്ടിൽ തവള കയറി.ഒരു തിരുമേനി പറഞ്ഞുതവള കയറുന്നത് നല്ലതാണ് ശുഭലക്ഷണം എന്ന്......മനസ്സുകൊണ്ട് വളരെയധികം സന്തോഷിച്ചു.ഇപ്പോൾ ഇത് കേട്ടപ്പോൾ ആകെ പ്രശ്നമായി. '😢
ഞങ്ങളുടെ വീടിന്റെ ഹാളിൽ സോഫയുടെ അടിയിൽ എപ്പോഴും തവള വന്നു സ്ഥിരം താമസം ആണ് ഞാൻ പുറത്താക്കിയ രണ്ടു ദിവസം കൊണ്ട് വീണ്ടും വരും ഒരിക്കലും പോവുന്നില്ല എന്ത് ചെയ്താലും വീണ്ടും വീണ്ടും ഇതുതന്നെ അവസ്ഥ ഞാൻ ഒരിക്കലും ഉപദ്രവച്ചില്ല അതൊരു സത്യം. സമാധാനം ഉണ്ട്
എന്റെ വീട്ടീൽ കുറേ നാളായി തവളയെ കാണുന്നു രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് അടുത്തേയ്ക്ക് വരും എവിടെന്നു വരുന്നു എവിടെ കിടക്കുന്നു എന്നത് അറിയില്ല പക്ഷെ ദിവസവും രാത്രിയിൽ മാത്രമേ കാണു
ഹരിയെ ചില പ്രകൃതിയിലുള്ള വയ്യെത്തിനങ്ങൾ മൂലം കറുത്ത വണ്ടുകൾ വീട്ടിൽ വരുന്നത് ഇ. അധികവും എന്ടെ വീട്ടിഗിൽ വരാറുണ്ട് എന്നെ vande😘ചുറ്റാറുണ്ട് എന്ടെ മുത്തശ്ശി അമ്മ പറഞ്ഞുകേട്ടത് പ്രേതശല്യം ഉണവുമെന്നാണ് അതുകൊണ്ട് തിനെ ഞാൻ എടുത്തേരിയും
തവള വരാറുണ്ട് ചെടികളും, ഗെപ്പി കുളവും എല്ലാമുണ്ട്. അടുത്ത നാളിൽ ചേര വന്ന് തവളയെ പിടിച്ചു. സത്യമാണ് പറഞ്ഞതെല്ലാം. ഇനി ചെടിയുടെ ഇടയും, മീൻ കുളത്തിന്റെ ചുറ്റും ഒക്കെ വൃത്തി ആക്കിക്കൊള്ളാം. Valare വിലപ്പെട്ട അറിവാണ് പങ്ക് വെച്ചത് നന്ദി 🙏🏼🙏🏼🙏🏼
തവള പോകുന്നില്ല. ബാത്‌റൂമിൽ കുടുംബം ആയി... നില്കുന്നു, പാവം അല്ലെ എന്ന് കരുതി.. ഓടിക്കാതെ... വെച്ചു 3വർഷം ആയി... ഇടക്ക് അകത്തേക്കു കേറും.. അട്ടയും എവിടെ നിന്ന് വരുന്നു എന്നറിയില്ല... പക്ഷെ വീട് എപ്പോഴും ക്ലീൻ ആക്കിയാണ് ഇടുന്നത്... എന്നും പുകയ്ക്കാറുണ്ട്.
നന്ദി ഹരിജി ആദ്യം ഒക്കെ ഇങ്ങനെ വന്നിരുന്നു ഇപ്പൊ ഇല്ല കറുത്ത വണ്ട് വന്നാൽ അപ്പൊ തല്ലി കൊല്ലുക ആണ് പതിവ് കാരണം കുട്ടികളെ ഉപദ്രവം ചെയ്താലോന്ന് പേടിച്ചു ആണ് എന്തായാലും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നു ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു 😍😍😍😍😍🙏🙏🙏🙏🙏🙏
പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് ഭയങ്കര പരാജയം അങ്ങനെ അല്ലായിരുന്നു നല്ല രീതിയിലുള്ള ഒരു ജീവിതമായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര എന്നുവച്ച് ഒരു ഞങ്ങൾ ഒരു വീട് വെച്ച് ഭയങ്കര ബുദ്ധിമുട്ടെന്നു വെച്ചാലും സാമ്പത്തികമായിട്ട് ഭയങ്കര ബുദ്ധിമുട്ടാണ് ഒന്ന് പറഞ്ഞു തരുമോ തിരുമേനി എന്ത് ചെയ്യണം എന്ന് ഉണ്ണികൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണൻ അവിട്ടം ജിത്തു കൃഷ്ണൻ കാർത്തിക
നമസ്തേ,മഹാദേവൻ്റെ ഭൂത ഗണങ്ങളിൽ ഒന്നാണ് കരിവണ്ട് ..എന്ന് പറഞ്ഞു കേട്ടിരിക്കുന്നു..ഇത് ശരിയാണോ??? വിളക്ക് കത്തിക്കുന്ന ടൈമിൽ വിളിക്കിൻ്റെ അടുത്ത് വരുമായിരുന്നു ഇടക്ക്.. ഇപ്പോഴില്ല ..നല്ലതാണെന്ന് ആണ് ഇത്രയും നാൾ വിശ്വസിച്ചിരുന്നത്..🤪😊
ഇന്നലെയും തവള വന്നു. എനിക്ക് സുഖമില്ല. ഇവിടെ മിക്കപ്പോഴും വണ്ടും വരാറുണ്ട്. മിക്കവാറും അസുഖങ്ങളുണ്ട്. കുശുമ്പും അസൂയയും ഉള്ളവരും ഉണ്ട്.😢😢😢 അവിചാരിതമായി ഈ വീഡിയോ കണ്ടു. നന്ദി ...❤
എനിക്ക് അറിയില്ലായിരുന്നു ഇന്നലെ രാത്രിയിൽ ഒരു കറുത്ത vandu.... കുഞ്ഞു തവള.. വന്നു. വണ്ട് വന്നിട്ടു പറന്നു പോയി. തവളയെ ഓടിച്ചു വിട്ടു അറിയില്ലായിരുന്നു. മാപ്പ് പറയുന്നു ദൈവതോട്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വിളക്ക് കൊളുത്തിയ ശേഷം കറുത്ത വണ്ട് വരും..... പിന്നെ ബാത്‌റൂമിന്റെ door ന്റെ പിൻ ഭാഗത്തു പതുങ്ങി ഇരിക്കാറുണ്ട്.... ഞാൻ ഭയന്ന് അതിന്റ പുറത്ത് വെള്ളം കോരി ഒഴിച്ചിട്ടുമുണ്ട് 😮😮, അറിയില്ലയില്ലായിരുന്നു ഇനി ശ്രെദിച്ചോളാം
കണ്ടം, വെള്ളക്കെട്ട്, ചതുപ്പ് പോലെ ഉള്ള സ്ഥലങ്ങളിൽ തവള, കരിവണ്ട് ഇതൊക്കെ കാണും, സന്ധ്യ സമയത്ത് വെളിച്ചം കാണുമ്പോൾ ഇവ ഒക്കെ വരുവാൻ സാധ്യത ഉണ്ട് ഇതാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾ കൂടെ ഇതിന്റെ പിന്നിൽ ഉണ്ട് അല്ലേ 👍🏼
നമസ്തേ 🙏തെങ്ങിൻതലപ്പത്തു വണ്ടുകൾ ഉണ്ടാകും. അത് വീട്ടിലേക്കും വരും.. പെരുമഴകാലത്ത് എത്ര വൃത്തിയുണ്ടെങ്കിലും ധാരാളം തവളകൾ വരും..വൃത്തിയാക്കലും ദൈവം പ്രാർത്ഥനായും ശരയാണ്. . ബാക്കി പറഞ്ഞതിലൊന്നും കാമ്പില്ല. പറഞ്ഞതെല്ലാം അന്ധവിശ്വാസം..
Thirumeni..ente husbantine sister.2020 April 29 nu marichu..annumuthal 16 divasam oru thavala veetil vannu..njan eduthu dure kondupoyi kalayum..pinneyum thirichu varum..gas stove inte mukalilum..masala dabbayude purathum vannirikum..athu njangalu doshamayi..2021 September 10 nu ente husbandum marichu
നമസ്കാരം.... എന്റെ വിട്ടിൽ സ്ഥിരമായി തവള ഉണ്ട് ഒത്തിരി പാമ്പിനെ പേടിച്ച് ആണ് അവ വരുന്നത് ഞാൻ ഓടിക്കാറില്ല കാരണം അവ രക്ഷ തേടി വരുന്നതല്ലേ.. രാത്രി മാത്രം പുറത്തു പോയി രാവിലെ അകത്തു കയറും അതാണ് പതിവ്. ഓടിക്കാൻ തോന്നാറില്ല
വളരെ കഷ്ടപ്പെട്ടു തെങ്ങു വച്ചു ആ തെങ്ങിന്റെ തിരിയോല കടിച്ചു മുറിക്കുന്ന വണ്ടാണ് വീട്ടിനകത്തേക്ക് വരുന്നത് എത്ര തെങ്ങിന്റെ ഓലയാണ് ആ വണ്ട് കടിച്ചു കീറുന്നത് എന്ന് അറിയാമോ തിരുമേനി
വിലപ്പെട്ട വിവരങ്ങൾ തിരുമേനി. വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
പക്ഷെ തവളകൾ വരുന്നത് വെള്ളത്തിന്റെ സാന്നിധ്യം തേടിയാണ്, വീട്ടിൽ കേറിയാൽ ഒന്നെങ്കിൽ പുറകെ ചേര പാമ്പ് കാണും, പിന്നെ തലകൾ ചാടി പോകുന്ന വഴി മൂത്രം ഒഴിച്ചോണ്ടാണ് പോകുന്നത്, അതിനെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല
മോനേ ഹരി എല്ലാത്തിനും ലിമിറ്റ് ഉണ്ട് വിഡിത്തം വിളമ്പി ഉള്ള വില കളയരുത്
ഇങ്ങനെ ഒരു അറിവ് തന്നതിന് ആദ്യം തന്നെ ഒരു നന്ദി പറയുകയാണ്...... വണ്ട് ഇടക്ക് വണ്ട് വരുമായിരുന്നു...... പേടിച്ചിട്ട് അതിനെ ഒന്നുല്ലെങ്കിൽ ഓടിക്കും.. അല്ലെങ്കിൽ അടിച്ചു കൊല്ലുമായിരുന്നു.... അറിയില്ലല്ലോ...... 🙏🏻🙏🏻
ഇതിൽ പറഞ്ഞപോലെ.. തന്നെ ആയിരുന്നു.... ഭയങ്കര സാമ്പത്തിക പ്രതിസന്ധികൾ ആയിരുന്നു... പിന്നെ ശരീരത്തിനു ഒരു സുഖം ഉണ്ടാവില്ല...... ഓരോ അസുഖം.. അങ്ങനെ ഒക്കെ ആയിരുന്നു...... കൂടുതൽ എന്നെ ചുറ്റി പറ്റി തന്നെ ആയിരുന്നു വണ്ട് വന്നുരിന്നതും...... ഇതിൽ പറഞ്ഞ കാര്യം എത്ര മാത്രം സത്യം ആയിരുന്നു...... ഒരുപാട് ഒരുപാട് നന്ദി.... ഈ അറിവ് പറഞ്ഞു തന്നതിന്...... അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റുന്നില്ല.. കാരണം ഞാൻ ഇപ്പോൾ അത്ര മാത്രം അനുഭവിക്കുന്നു..... സാമ്പത്തിക പ്രതിസന്ധി ആണേലും.. ശരീര ആണെങ്കിലും അത്ര വയ്യ.....
പിന്നെ തവള രണ്ടു ദിവസം ആയി അകത്തു കയറി വരുന്നു...... പക്ഷേ കാര്യം ആക്കിയില്ല അത് തവള അല്ലെ.... എന്ന് നിസാരമായി വിട്ടു... പക്ഷേ.. ഇതുകേട്ടപ്പോൾ......😢😢😢
ഞാൻ ഇതെല്ലാം ചെയ്യാറുണ്ട്.. തറ തുടക്കുന്ന വെള്ളത്തിൽ ഉപ്പ് ഇടാറുണ്ട്... മഞ്ഞൾ വെള്ളം ആഴചയിൽ രണ്ടു ദിവസം തളിക്കും...... പക്ഷേ... അന്ധവിശ്വാസം അല്ല.... നല്ലതല്ലേ എന്ന് വച്ചു ചെയ്യുന്നതായിരുന്നു...... വിളക്ക് വക്കുമ്പോൾ ഞാൻ ഇതിൽ പറഞ്ഞതെല്ലാം ചെയ്യാറുണ്ട്......... 🙏🏻🙏🏻🙏🏻
പക്ഷേ... ഇപ്പോൾ ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടു ഇരിക്ക..... ശരീരസുഖം ഇല്ല ഓരോ വയായ്ക... പിന്നെ സാമ്പത്തികം..... ആയാലും.... 😔😔😔
ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി..... 🙏🏻🙏🏻🙏🏻❤️❤️
വളരെ നന്ദി.
B bu
@@ramanika8209 1q
ഞാനും കുടുംബവും അനുഭവിക്കുന്നതും ഇതേ അവസ്ഥ
@@Ayiravallimedia superb thank u sir can u explain about yakshini.
നമസ്‌തെ ഹരി🙏🏻
വണ്ട് മിക്കവാറും ദിവസം വരും യ്യോ അപ്പൊ തന്നെ അടിച്ചു കൊല്ലും 😔 അറിയില്ലായിരുന്നു.. ഇനി ഒരിക്കലും ആവർത്തിക്കില്ല 🙏🏻
നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ വീട്ടിൽ ഒരു തവള സ്ഥിരം താമസം ആണ്
ബാങ്ക് വിളിക്കുമ്പോൾ പുറത്ത് പോകും ഞങ്ങൾ 10 km അകലേക്ക് വീട് മാറിയപ്പോഴും ഇത് തന്നെ അവസ്ഥ, അത് ഇപ്പോഴും തുടരുന്നു അതിശയം തന്നെ
നമസ്കാര ഹരി ഹരി പറഞ്ഞത് കറക്റ്റാണ് എന്ന് എല്ലാ ദിവസവും മിക്ക ദിവസങ്ങളിലും രാത്രിയിലെ സന്ധ്യാനാമം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ കറുത്ത അകത്ത് വരും വന്നിട്ട് എനിക്ക് സാമ്പത്തികമായിട്ടും തകർച്ചയാണ് ബിസിനസ് എങ്ങനെ കൊടുക്കുന്നതാണ് തൊഴിൽ നഷ്ടങ്ങൾ ആവാൻ സാമ്പത്തികമായിട്ടും എല്ലാം തകർച്ചയാണ് അത് കറക്റ്റ് പടിഞ്ഞാറുവശത്ത് നമ്മുടെ ശത്രു പടിഞ്ഞാറുവശത്താണ് ഇരിക്കുന്നത് വീടിന്റെ പടിഞ്ഞാറുവശത്ത് തന്നെയാണ് നിഷേധിച്ചാലും കറക്റ്റ് ആണ് പറഞ്ഞത്
😊🙏
വളെരെ നല്ല കാര്യങ്ങളാണ് പറഞ്ഞു തന്നത് ❤
വീട്ടിൽ തവള കയറി.ഒരു തിരുമേനി പറഞ്ഞുതവള കയറുന്നത് നല്ലതാണ് ശുഭലക്ഷണം എന്ന്......മനസ്സുകൊണ്ട് വളരെയധികം സന്തോഷിച്ചു.ഇപ്പോൾ ഇത് കേട്ടപ്പോൾ ആകെ പ്രശ്നമായി. '😢
കരിവണ്ടുകൾ വരാറുണ്ട്, പറഞ്ഞതെല്ലാം സത്യവും ആണ് 🙏🙏🙏
എന്റെ വീട്ടിൽ അടുക്കളയിൽ എന്നും തവള ഉണ്ട് എങ്ങിനെ കളഞ്ഞാലും അത് പോകുന്നില്ല
സത്യം നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട്.
ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ട്.
നിങ്ങളും ഇത് പോലെ ജനങ്ങളെ വിശ്വസിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ പറഞ്ഞു യുട്ടൂബ് വീഡിയോ ഇടുക , യൂട്യൂബ് വരുമാനം തരും സാമ്പത്തിക വിഷമം തീരും
നല്ല അറിവ് നേടാനുള്ള അവസരം ലഭിച്ചു. നന്ദി
സത്യം നൂറു ശതമാനം സത്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞങ്ങളുടെ വീടിന്റെ ഹാളിൽ സോഫയുടെ അടിയിൽ എപ്പോഴും തവള വന്നു സ്ഥിരം താമസം ആണ് ഞാൻ പുറത്താക്കിയ രണ്ടു ദിവസം കൊണ്ട് വീണ്ടും വരും ഒരിക്കലും പോവുന്നില്ല എന്ത് ചെയ്താലും വീണ്ടും വീണ്ടും ഇതുതന്നെ അവസ്ഥ ഞാൻ ഒരിക്കലും ഉപദ്രവച്ചില്ല അതൊരു സത്യം. സമാധാനം ഉണ്ട്
എന്റെ വീട്ടീൽ കുറേ നാളായി തവളയെ കാണുന്നു രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് അടുത്തേയ്ക്ക് വരും എവിടെന്നു വരുന്നു എവിടെ കിടക്കുന്നു എന്നത് അറിയില്ല പക്ഷെ ദിവസവും രാത്രിയിൽ മാത്രമേ കാണു
ഹരിയെ ചില പ്രകൃതിയിലുള്ള വയ്യെത്തിനങ്ങൾ മൂലം കറുത്ത വണ്ടുകൾ വീട്ടിൽ വരുന്നത് ഇ. അധികവും എന്ടെ വീട്ടിഗിൽ വരാറുണ്ട് എന്നെ vande😘ചുറ്റാറുണ്ട് എന്ടെ മുത്തശ്ശി അമ്മ പറഞ്ഞുകേട്ടത് പ്രേതശല്യം ഉണവുമെന്നാണ് അതുകൊണ്ട് തിനെ ഞാൻ എടുത്തേരിയും
നന്ദി, നമസ്കാരം ❤
തവള വരാറുണ്ട് ചെടികളും, ഗെപ്പി കുളവും എല്ലാമുണ്ട്. അടുത്ത നാളിൽ ചേര വന്ന് തവളയെ പിടിച്ചു. സത്യമാണ് പറഞ്ഞതെല്ലാം. ഇനി ചെടിയുടെ ഇടയും, മീൻ കുളത്തിന്റെ ചുറ്റും ഒക്കെ വൃത്തി ആക്കിക്കൊള്ളാം. Valare വിലപ്പെട്ട അറിവാണ് പങ്ക് വെച്ചത് നന്ദി 🙏🏼🙏🏼🙏🏼
Thirumeni paranje correct 💯 anu ,njan kurach day ayit anufavikund
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് 🙏
തവള പോകുന്നില്ല. ബാത്‌റൂമിൽ കുടുംബം ആയി... നില്കുന്നു, പാവം അല്ലെ എന്ന് കരുതി.. ഓടിക്കാതെ... വെച്ചു 3വർഷം ആയി... ഇടക്ക് അകത്തേക്കു കേറും.. അട്ടയും എവിടെ നിന്ന് വരുന്നു എന്നറിയില്ല... പക്ഷെ വീട് എപ്പോഴും ക്ലീൻ ആക്കിയാണ് ഇടുന്നത്... എന്നും പുകയ്ക്കാറുണ്ട്.
നന്ദി ഹരിജി ആദ്യം ഒക്കെ ഇങ്ങനെ വന്നിരുന്നു ഇപ്പൊ ഇല്ല കറുത്ത വണ്ട് വന്നാൽ അപ്പൊ തല്ലി കൊല്ലുക ആണ് പതിവ് കാരണം കുട്ടികളെ ഉപദ്രവം ചെയ്താലോന്ന് പേടിച്ചു ആണ് എന്തായാലും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നു ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു 😍😍😍😍😍🙏🙏🙏🙏🙏🙏
🙏😊
പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് ഭയങ്കര പരാജയം അങ്ങനെ അല്ലായിരുന്നു നല്ല രീതിയിലുള്ള ഒരു ജീവിതമായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര എന്നുവച്ച് ഒരു ഞങ്ങൾ ഒരു വീട് വെച്ച് ഭയങ്കര ബുദ്ധിമുട്ടെന്നു വെച്ചാലും സാമ്പത്തികമായിട്ട് ഭയങ്കര ബുദ്ധിമുട്ടാണ് ഒന്ന് പറഞ്ഞു തരുമോ തിരുമേനി എന്ത് ചെയ്യണം എന്ന് ഉണ്ണികൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണൻ അവിട്ടം ജിത്തു കൃഷ്ണൻ കാർത്തിക
മുന്നിലും പിന്നിലും തവള വരുന്നതിന്റെ പുറകെ അതിനെ തേടി പാമ്പും വരാറുണ്ട് ഇത് (ഗ്രാമങ്ങളിൽ മാത്രം )
Thavala dehathu chadayal enthagilum problem undo
ഞങ്ങടെ വീട്ടിൽ ഇതുങ്ങൾ വരാറുണ്ട് എപ്പോഴും
Ñamaskaram thirumeni 🙏 prardhanayil orkaname, Prasad chothi, Lekha pooram, Arun makayiram, Shree Lakshmi Ashwati prardhanayil orkaname thirumeni 🙏
സത്യം ആണ് ഇത് രണ്ടും വരും ആ വീട് വിട്ടു കടം കേറി ഇപ്പോൾ വാടക വീട്ടിലാണ്
നമസ്ക്കാരം ഹരിജി, വണ്ട് വരാറുണ്ട്
ഈ പറഞ്ഞത് എല്ലാം എന്റ ജീവിത്തിൽ ഉള്ള കറങ്ങളണേ
നന്ദി
njakakude veettilum karutha vandukal vararunde eyidayayitte sambathikamay thakarchyilumane oral njakjalode paranjittunde veedine dhrishtti dhosham undanne ethum koodi kandappol therrchayayi orupade thanks e oru topic konduvannathine
Ente ponnoo correct eppozhum thanne varuvrnu karuthaa vand oru dhivasam vannnappo enne thanne chutti parakurnu pedich poy ennstt athine kollum cheythu😢
എനിക്ക് ഒരു frog pet und.. Yente പൂച്ചകുട്ടി athinte koode kalikkarund, njan kothukine pidich ittu kodukkum, ippol 7-8 months ayi veetil thanne aanu
വളർത്തുന്നതും വന്നു കയറുന്നതും രണ്ടും രണ്ടാണ്
നമസ്തേ,മഹാദേവൻ്റെ ഭൂത ഗണങ്ങളിൽ ഒന്നാണ് കരിവണ്ട് ..എന്ന് പറഞ്ഞു കേട്ടിരിക്കുന്നു..ഇത് ശരിയാണോ??? വിളക്ക് കത്തിക്കുന്ന ടൈമിൽ വിളിക്കിൻ്റെ അടുത്ത് വരുമായിരുന്നു ഇടക്ക്.. ഇപ്പോഴില്ല ..നല്ലതാണെന്ന് ആണ് ഇത്രയും നാൾ വിശ്വസിച്ചിരുന്നത്..🤪😊
ഞാനും അങ്ങനെയാണ് കരുതിയിരുന്നത്
എപ്പോഴും കരിവണ്ട് വരുന്നു
@@anadck977 ചേട്ടാ ഞാനും വിചാരിച്ച് ഇത് ചെല്ലിയാണല്ലോന്ന്.🤔🤔
Comment boxil comment kandu njettipoyi etharam mandanmar nammude nattilundallo😂 kombenchelli veettil vannal athinte nashipikuka allengil thenggu Manda kuthi nashipikkum.ethaano karivand😂😂kashtapettundaakiya thenggu(coconut tree)ee jeevi nashipikum chanalathil kaanunna velutha puzhu aanu roopaandaram sambhavich komban Chelli aavunnath. Etharam pottatharangal undaakunnavane ottapeduthuka😂😂🎉
കരിവണ്ടിനെ കൊല്ലല്ലേ
ദൈവ ഗണത്തിൽ പെട്ടതാ
തിരുമേനി പാമ്പ് വീട്ടിലും veliyilum(muttathu)വരുന്നത് nallathoദോഷമോ onnuപറഞ്ഞു തരുമോ പ്ലീസ്
തിരുമേനി എന്റെ വീട്ടിൽ രണ്ടു തവണ തവള കയറി... പാമ്പുകൾ, തേൾ, അട്ട എല്ലാം ഇവിടെ ഉണ്ട്....
ഈ അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@@umavs7802 😦😦😦
Arana veettinullil kayariyal nthnu thirumeni
Ellam valare seryanun,
ഇന്നലെയും തവള വന്നു. എനിക്ക് സുഖമില്ല. ഇവിടെ മിക്കപ്പോഴും വണ്ടും വരാറുണ്ട്. മിക്കവാറും അസുഖങ്ങളുണ്ട്. കുശുമ്പും അസൂയയും ഉള്ളവരും ഉണ്ട്.😢😢😢 അവിചാരിതമായി ഈ വീഡിയോ കണ്ടു. നന്ദി ...❤
l have sevan frogs as pets.They r living in a bucket.there is20 cats and 3dogs too
പല്ലി വീട്ടിൽ ധാരാളം ഉണ്ട്. ഞാൻ ഒന്നും ചെയ്യാറില്ല. അതു ദോഷം ആണോ. അതുപോലെ cocroch നെ കൊല്ലാൻ പാടുണ്ടോ
Vand vararund, thank you
Namaskaram harikutta🙏
😊
തിരുമേനി ചൊവ്വാഴ്‌ഴ്ച്ചയും വെള്ളിയാഴ്ച്ചയും വീട് തുടച്ചു ക്ലീൻ ചെയുന്നത് നല്ലത് അല്ല എന്ന് പറയുന്നു ഇതു ശരി ആണ്ണോ റിപ്ലൈ തരുമോ
ഹരി, വെട്ടിൽ വലിയ ശല്യംആണ്, അതിന്റെ പല്ലുകടിച്ചുള്ള കരച്ചിൽ, ദോഷമുണ്ടാകുന്നു
Satyam njanum anubhavikkunnu....green n black colour aano
വീട്ടിൽ കുറച്ചു ദിവസം ആയി ഒരു തവള വരുന്നു. പുറത്ത് ആക്കിയാലും കയറി വരും. മഞ്ഞ നിറത്തിൽ പുള്ളികുത്ത് ഉള്ളത് ആണ്.
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
വണ്ട് ചെവിയിൽ കയറിയാൽ പിന്നെ cc tv വെക്കണം ദിശ അറിയാൻ
Harijii.. In my home around too much small small frog have... Out side of house field also.. Whts the solution.. Plz tell
ഞങ്ങളുടെ വീട്ടിൽ ഏറ്റവും ചെറിയ തവള വല്ലപ്പോഴുമൊക്കെ വരാറുണ്ട്
Valiya chilanthi, kariyila pole irikkunna butterfly front door il vannirikkunnathu nallathano
Namaskaram 🙏🙏🙏🙏🙏🙏🙏
നമസ്കാരം ഹരിജി 🙏🏻എന്റെ വീട്ടിൽ തവള vararudu
Thavala doorinte avide vare vannu Kure neram ninnum netinte door ullath kondu akath kayariyilla
എന്റെ വീട് മൊത്തം തവളകളാണ്.... കൂടുതലും ബാത്‌റൂമിൽ
എനിക്ക് അറിയില്ലായിരുന്നു ഇന്നലെ രാത്രിയിൽ ഒരു കറുത്ത vandu.... കുഞ്ഞു തവള.. വന്നു. വണ്ട് വന്നിട്ടു പറന്നു പോയി. തവളയെ ഓടിച്ചു വിട്ടു അറിയില്ലായിരുന്നു. മാപ്പ് പറയുന്നു ദൈവതോട്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇങ്ങനത്തെ മേനികളാണ് നമ്മെ അന്ധവിശ്വാസം പഠിപ്പിച്ചു് കുഴിയിൽ ചാടിക്കുന്നത്
നമസ്കാരം. ഹരിജി. ഹരേ കൃഷ്ണ. ശരിയാണ്.
ഒരു തവള സ്ഥിരം ആയിട്ട് എന്റെ വീട്ടിൽ ഉണ്ട്.. പോവുന്നില്ല
പൈസ ഉണ്ടാകും. നല്ലതാണ്
ഇത് തെങ്ങിൻ നിന്ന് കണ്ടിട്ടുണ്ട് ചെല്ലിയാണോ കരിവണ്ടാണോ എന്നറിയില്ല 🙏🙏🙏🙏
Namaskaram Sir 🙏
Ariyillayirunnu paranju thannathinu nanni🙏
വിളക്ക് കൊളുത്തിയ ശേഷം കറുത്ത വണ്ട് വരും.....
പിന്നെ ബാത്‌റൂമിന്റെ door ന്റെ പിൻ ഭാഗത്തു പതുങ്ങി ഇരിക്കാറുണ്ട്.... ഞാൻ ഭയന്ന് അതിന്റ പുറത്ത് വെള്ളം കോരി ഒഴിച്ചിട്ടുമുണ്ട് 😮😮, അറിയില്ലയില്ലായിരുന്നു ഇനി ശ്രെദിച്ചോളാം
കണ്ടം, വെള്ളക്കെട്ട്, ചതുപ്പ് പോലെ ഉള്ള സ്ഥലങ്ങളിൽ തവള, കരിവണ്ട് ഇതൊക്കെ കാണും, സന്ധ്യ സമയത്ത് വെളിച്ചം കാണുമ്പോൾ ഇവ ഒക്കെ വരുവാൻ സാധ്യത ഉണ്ട് ഇതാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾ കൂടെ ഇതിന്റെ പിന്നിൽ ഉണ്ട് അല്ലേ 👍🏼
Ante verttil orupadu thavana vannittundesathru dosham orupadomdevand ithonnum ariyillsrunne
Vannayirunnu pakshe thallikonnu entekilum problem undo
Rich morning 🙏🙏🙏Hari G🥰🥰🥰
വണ്ട് വന്നു, അവസ്ഥ സത്യം ആണ്
ഇവിടെ വരാറുണ്ട്. ചൊറിച്ചിതവളയും
Tha vala kinrinte valayyilchathu kidannal enthanu bhalam
Kuladheovam ariyilla enthenkkilum pariharamundp😊
Thanku, for the information🙏
എന്റെ വീട്ടിനുല്ലിൽ സ്ഥിരമായി ഒരു തവളയുണ്ട്
അതുപോലെ വണ്ടും വരും
Njan thalli kollara pathivu 😮paniyum kitti..iniyilla kshamikkane shivane 🙏🙏🙏🙏
Sathyam🙏
Thank you🌹🌹🌹🌹🌹
Every animals have the same right to live in our planet llike us.Everything has an important role in nature.
Ente veetil vararund . Enda parharam
Ñamaskam thirumeni njan ramayanam vayikunna samayam athinakath oru vandu vannu veenu jeevanund oru samadanamilla vaikittanu vaichathu please reply prarthikanam thirumeni
വളരെ ശരിയ പറഞ്ഞത് എന്റെ വീട്ടിലെ ഇങ്ങനെ ഉണ്ടായി👍👍👍🙏
ഇത്തിരി കൂടിശബ്ദത്തിൽ സംസ്‌രിച്ചിരുന്നെങ്കിൽ നന്നായിരുന്നു
നമസ്തേ 🙏തെങ്ങിൻതലപ്പത്തു വണ്ടുകൾ ഉണ്ടാകും. അത് വീട്ടിലേക്കും വരും.. പെരുമഴകാലത്ത് എത്ര വൃത്തിയുണ്ടെങ്കിലും ധാരാളം തവളകൾ വരും..വൃത്തിയാക്കലും ദൈവം പ്രാർത്ഥനായും ശരയാണ്. . ബാക്കി പറഞ്ഞതിലൊന്നും കാമ്പില്ല. പറഞ്ഞതെല്ലാം അന്ധവിശ്വാസം..
ആയിക്കോട്ടെ
Karutha poombatta vannal enthanu
ശെരിയാ 🤝🤝
Lag ഇല്ലാത്ത അവതരണം നന്ദി
Namaste ..ente anubhavam
.100%correct
Thirumeni..ente husbantine sister.2020 April 29 nu marichu..annumuthal 16 divasam oru thavala veetil vannu..njan eduthu dure kondupoyi kalayum..pinneyum thirichu varum..gas stove inte mukalilum..masala dabbayude purathum vannirikum..athu njangalu doshamayi..2021 September 10 nu ente husbandum marichu
Namaste🙏 veetil eppozhum pravukal vannu koodu vekkunu… ithinte spiritual meaning endannenu paranju tharamo 🙏
ഇന്നലെ വണ്ട് വന്നിരുന്നു ഞാൻ അതിനെ പുറത്ത് കളഞ്ഞു.. ആദ്യംകൊള്ളാമായിരുന്നു. തവളയും വരാറുണ്ട് പക്ഷേ അതിനെ ഒന്നും ചെയ്യാറില്ല
namaste
നമസ്തേ ഹരി ജീ 🙏🙏ശുഭദിനം 🙏🙏
Makkal illa. Middle age kazhijhu. Oru small veedu loan ithiri gold ellam vittu undakkunnu. Husbandinte swantham brother makal (mole) ellavarkum jeleous anu. Athu namuku manasilakum. Veronnu avarude ella karyayathilum vendapole ellamcheythu. Ennittum engane perumarunnu. Enthucheyyam. Veedu vachu
Relation kuranju. Ippol knjangal shanthamayirikkinnu. Makkal illa.
Eniku oru cheriya manthram paranju taramo. Kurachu paisa undakanam. Health undakanam.
ഓം നമഃ ശിവായ 🙏🙏🙏
Vandu vannal adichu ..kollumdrishty. Dosham. .asooya. prarthana .badrakali idellam nannayi oru dushta jandu. Tharunnundu
Ayyo kurachu munna karivandu vannu purathu kondu poyi kalanju konnilla
നമസ്കാരം.... എന്റെ വിട്ടിൽ സ്ഥിരമായി തവള ഉണ്ട് ഒത്തിരി പാമ്പിനെ പേടിച്ച് ആണ് അവ വരുന്നത് ഞാൻ ഓടിക്കാറില്ല കാരണം അവ രക്ഷ തേടി വരുന്നതല്ലേ.. രാത്രി മാത്രം പുറത്തു പോയി രാവിലെ അകത്തു കയറും അതാണ് പതിവ്. ഓടിക്കാൻ തോന്നാറില്ല
വളരെ കഷ്ടപ്പെട്ടു തെങ്ങു വച്ചു ആ തെങ്ങിന്റെ തിരിയോല കടിച്ചു മുറിക്കുന്ന വണ്ടാണ് വീട്ടിനകത്തേക്ക് വരുന്നത് എത്ര തെങ്ങിന്റെ ഓലയാണ് ആ വണ്ട് കടിച്ചു കീറുന്നത് എന്ന് അറിയാമോ തിരുമേനി
വണ്ടുകൾ വരാറുണ്ട് പറഞ്ഞത് ഒക്കെ സത്യം ആണ്
Poompatta sareerathil irunnal enthanu. Onnu parayamon.