എന്റെ അച്ഛനും അമ്മയും അവരുടെ ആരോഗ്യം മോശമാകുന്നതുവരെ എല്ലാ ആണ്ടു sraadhavum ഇടുന്നത് കണ്ട് വളർന്നതാണ് ഞാൻ 🙏🙏 ഗുരുജിയുടെ വചനങ്ങൾ എല്ലാവർക്കും പ്രയോജനം ആകട്ടെ 🙏🙏🙏 എത്ര വ്യക്‌തമായാണ് സ്വാമിജി പറയുന്നത് 🙏🙏 വളരെ നന്ദി 🙏
നമസ്തേ സ്വാമിജി 🙏🏼ഹിന്ദുക്കൾ പൊതുവെ പുനർ ജന്മത്തിൽ വിശ്വസിക്കുന്നവരാണ്, ആ സ്ഥിതിക്ക് ഒരു ദേഹത്തെ പിരിയുന്ന ആൽമാവ് പുനജനിക്കയല്ലേ, പിന്നെങ്ങനെ ആ ആൽമാവിനെ തിരിച്ചു വിളിക്കാൻ സാധിക്കും, എന്റെ എളിയ ഒരു സംശയമാണ് സ്വാമിജി തീർത്തു തരുമെന്നശിക്കുന്നു 🙏🏼
മരിച്ച ഉടൻ പുനർജനിക്കില്ല.. അതിനൊരു സമയം ഉണ്ട്..പുനർജ്ജന്മം ഉള്ള ആത്മക്കൾ ചന്ദ്ര മണ്ഡലത്തിൽ പോകുന്നു എന്നും പുനർജ്ജന്മം ഇല്ലാത്ത ആത്മാക്കൾ സൂര്യ മണ്ഡലത്തിൽ പോകുന്നു എന്നും ഭഗവദ് ഗീത.. പുനർജനമവും ഒരു മുക്തിയാണ്..അത് കൂടെ ഇല്ലാതെ ഇരിക്കുന്നവരാണ് ചന്ദ്ര മണ്ഡലത്തിൽ ഉള്ളത്.. അവർക്ക് പിണ്ഡ ദാനത്തിലൂടെ നാം പുനർജ്ജന്മം നൽകുന്നു എന്ന വിശ്വാസവും ഉണ്ട്... അത് കൊണ്ടാണ് പഞ്ച ഭൂതത്മകമായ പ്രതീകമായി അഞ്ചു പിണ്ഡം നൽകുന്നത്..ഇവയെ പഞ്ചേന്ദ്രിയങ്ങൾ ആയും കല്പ്പിക്കുന്നു... അതായത് പുതു ജീവൻ നൽകുന്നു.. നാം പഴയ വാഹനത്തെ പുതുക്കുന്നത് പോലെ ഒരാൾ ജീവിത കാലം മുഴുവൻ ബലിയിടെണ്ടത് ഒരേ വ്യക്തികൾക്കല്ല.. പരമ്പരകൾക്കാണ്... പിതൃ എന്നാൽ പിതാക്കന്മാരുടെ പരമ്പര എന്നാണ് അർത്ഥം.. ഇത് ഏക വചനം അല്ല...
@@Jayakumar-pz7bi ///അങ്ങനെയൊരു സംഭവം ഭാരതത്തിൽ നടന്നിട്ടുണ്ട്.. ഗാന്ധിയുടെ കാലത്ത്.. അതിനെ പറ്റി പഠിക്കാൻ അദ്ദേഹം ഒരു അന്വേഷണ കമ്മീഷനെയും വച്ചിട്ടുണ്ടായിരുന്നു.. You ട്യൂബിൽ ഉണ്ട് സംഭവ കഥ കേട്ട് നോക്കൂ..
പിതൃതർപണം ചെയ്യുന്ന കാര്യത്തിൽ ആചാര്യന്മാരുടെ നേതൃത്തത്തിൽ ആണ് ചെയ്യാറ് എന്നാൽ പ്രായോഗിക തലത്തിൽ ആചാര്യന്മാർ പറയുന്നതുപോലെ ഏറ്റുപറഞ്ഞ് എന്തൊക്കയോ ചെയ്യുന്നു. ഇങ്ങനെ ചെയ്ത കൊണ്ട് ഫലവത്താകുമോ?
ഇഹലോകത്തിൽ ആയാലും.പരലോകത്തിലായാലും കർമ്മ ഫലങ്ങൾ പിന്തുടരുന്നു...എന്നല്ലേ.. പിത്രുകളോടുള്ള സ്നേഹവും , ആദരവും എപ്പോഴും മനസ്സിൽ.ഉണ്ടായിരിക്കണം..പക്ഷേ വരും തലമുറക്ക് അതു മനസ്സിലാക്കി കൊടുക്കാൻ ആണോ ഭൗതികമായ ഈ കർമ്മങ്ങൾ...? അറിവ് പകർന്നു തന്നാലും സ്വാമിജി..
ക്ഷമിക്കണം സ്വാമി കുട്ടികൾ എല്ലാം നല്ല ജോലി അന്വേഷിച്ച് കേരളം വിടുകയാണ് ഇനി യുള്ള കാലം പിതൃബലികർമ്മം നടക്കുമോ. സ്വയം ചെയ്യാൻ പഠിച്ചാൽ എല്ലാ വർഷവും നടക്കും. അതിനുള്ള മാർഗ്ഗം എന്ത് എന്ന് പറഞ്ഞ് തരാമോ.
ഹിന്ദു സമൂഹത്തിൽ ഒരു ജൻമം മുഴുവൻ ചെയ്താലും തീരാത്തത്ര ആചാരാനുഷ്ഠാനങ്ങൾ പറയുന്നുണ്ട്.എന്നാൽ, ചുരുക്കത്തിൽ നിർബന്ധമായും ദിനവും ചെയ്യേണ്ടത് എന്താണെന്ന് ആരും സംക്ഷിപ്തമായി പഠിപ്പിക്കുന്നില്ല.മറ്റ് മതങ്ങളിൽ അതുണ്ട്.ഇവിടെ ഹിന്ദു ഒരു മതം എന്ന രീതിയിൽ ആണ് പൊതുവേ കാണുന്നത്.പലരും പലതും പരത്തിപ്പറയുന്നു.ചുരുക്കരൂപം പഠിപ്പിക്കേണ്ടതുണ്ട്.
ഇതൊക്കെ വിഡ്ഢിത്തരം തന്നെയാണ് സുഹൃത്തേ.. ഒരു കാലഘട്ടത്തിൽ ഹിന്ദു എന്ന സമൂഹം ഇതൊക്കെ ചെയ്തിരുന്നോ എന്ന് ആദ്യം അന്നെഷിക്കണം.. അതും ഉത്തര ഇന്ത്യയിൽ ഇപ്പോളും ഒറ്റ ദിവസം ഉള്ള ചടങ്ങ് മാത്രം. ഇവിടെ ഇപ്പോൾ പല ഭാഗത്തും അവർ അവരുടെ സൗകര്യത്തിൽ ചെയുന്നു. മതം മാറി പോയവർ ഇതൊന്നും ചെയ്യാതെ തന്നെ ഇവിടെ ജീവിക്കുന്നുണ്ട്. നമ്മുടെ ഇടയിൽ ഇപ്പോൾ കാണുന്ന പോലെയുള്ള ഈ ചടങ്ങുകൾ വന്നിട്ട് അധിക കാലം ഒന്നും ആയില്ല. ഇതിനുള്ള സാവകാശം പണം ഒക്കെ ഉള്ളവർ ചെയുന്നു. സതി പോലും നിവൃത്തിയുണ്ടെങ്കിൽ ഈ സാമിമാർ ചെയ്യാൻ തന്നെ പറയും! സ്വാമിമാരോടും എല്ലാ സംശയം ഒന്നും ചോദിക്കാൻ നിൽക്കരുത്. ഈശ്വരനിൽ വിശ്വാസം ഉണ്ടെങ്കിൽ!
സ്വാമിജി ഒരു സംശയം,ഹിമാലയത്തിൽ ബദരീനാദിൽ രണ്ടു പ്രാവശ്യമായി ബലിയർപ്പിച്ചു. ആത്മ പിണ്ഡം സമർപ്പിച്ചു. 21 പിണ്ഡം വെച്ചാണ് ബലി ഇട്ടത്. ഹിമാലയത്തിൽ ബലി അർപ്പിച്ചാൽ പിന്നെ ബലി ഇടണ്ട എന്നു പറയുന്നു.
ഭർത്താവ് വേർപിരിഞ്ഞ് 15 വർഷം കഴിഞ്ഞ് അവൻ മരിച്ചാൽ ഭാര്യയെ വിധവയായി കാണാക്കുമോ. Kodathi vazhi divorce cheythillengilum ayaalumaayi bandhamillaathirunnaal pore. അയാൽ കെട്ടിയ താൾ
സ്വാമിജി, എന്റെ സഹോദരന്റെ ജന്മ നാളും അച്ഛൻ മരിച്ച നാളും രോഹിണി ആണ്. എല്ലാ വർഷവും ബലി കർമ്മം ചെയ്യുന്നുണ്ട്. 12വർഷം ആയി. അവനവന്റെ ജന്മ നാളിൽ പിതൃ ബലി ആയാലും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ?
അമ്മയച്ഛന്മാരെ തെരയാൻ നമുക്കാവില്ലെ? നമ്മുടെ പ്രവൃത്തികൾ തന്നെ ഇവരെ തേടുന്നു. നാം തന്നെ തെരഞ്ഞെടുത്ത നമ്മെ അത്യധികം ലാളിച്ചവരെ എങ്ങനെ കൈയ്യൊഴിയും 😢 പിണ്ഡം കൊടുത്തില്ലെങ്കിലും ദിവസവും വെള്ളം കൊടുക്കുക, അവർക്കു മാത്രമല്ല, ഒരുപാട് പേർക്ക്, ഓം 🎉😂❤
സ്വാമിജി ശ്രാദ്ധം ചെയ്യേണ്ടത് മരിച്ച നക്ഷത്രത്തിൽ ആണോ മരിച്ച തിഥിയിൽ ആണോ? ചില വിഭാഗങ്ങൾ തിഥിയിൽ ആണ് ശ്രാദ്ധം ചേയ്യേണ്ടത് എന്ന് പറയുന്നു . അത് കൂടി ഒന്നു വിശതമാക്കി തരണേ സ്വാമി..... 10:12
എന്റെ അച്ഛനും അമ്മയും അവരുടെ ആരോഗ്യം മോശമാകുന്നതുവരെ എല്ലാ ആണ്ടു sraadhavum ഇടുന്നത് കണ്ട് വളർന്നതാണ് ഞാൻ 🙏🙏
ഗുരുജിയുടെ വചനങ്ങൾ എല്ലാവർക്കും പ്രയോജനം ആകട്ടെ 🙏🙏🙏
എത്ര വ്യക്‌തമായാണ് സ്വാമിജി പറയുന്നത് 🙏🙏
വളരെ നന്ദി 🙏
ഈ പുതുതലമുറയ്ക്കു കിട്ടാവുന്നതിൽ വച്ചുള്ള വളരെ വലിയ അറിവ്.....
നമസ്തേ സ്വാമിജി 🙏🙏🙏
നല്ല അറിവ് തന്നതിന് നന്ദി നമസ്തേ സ്വാമിജി 🙏🙏🙏
നല്ല അറിവ് നമസ്കാരം
നമസ്കാരം സ്വാമിജി 🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏
വളരെ നല്ല വിവരണം, നന്ദി
നമസ്കാരം സ്വാമിജി 🙏🙏🙏
താങ്ക്സ് സ്വാമിജി 🌹
നല്ലറിവ് നൽകിയ സ്വാമിജിക്ക് പ്രണാമം.
നമസ്തേ...🙏🙏🙏
Good information for all of us
Pranamam swamji 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം സ്വാമിജി 💐🙏
നമസ്കാരം സ്വാമിജി 🙏🏻
നമസ്കാരം ഗുരുജി 🙏🙏🙏
Pithru karmmam ellavashavum cheyyanam nammal elladivasavum bhakshanam kazhikkunnu pithrukkal varshathil oru pravasyame bhakshanam kittunnathu
നമസ്തേ സ്വാമിജി 🙏🏼ഹിന്ദുക്കൾ പൊതുവെ പുനർ ജന്മത്തിൽ വിശ്വസിക്കുന്നവരാണ്, ആ സ്ഥിതിക്ക് ഒരു ദേഹത്തെ പിരിയുന്ന ആൽമാവ് പുനജനിക്കയല്ലേ, പിന്നെങ്ങനെ ആ ആൽമാവിനെ തിരിച്ചു വിളിക്കാൻ സാധിക്കും, എന്റെ എളിയ ഒരു സംശയമാണ് സ്വാമിജി തീർത്തു തരുമെന്നശിക്കുന്നു 🙏🏼
ഗരുഡ പുരാണം വായിക്കൂ
മരിച്ച ഉടൻ പുനർജനിക്കില്ല.. അതിനൊരു സമയം ഉണ്ട്..പുനർജ്ജന്മം ഉള്ള ആത്മക്കൾ ചന്ദ്ര മണ്ഡലത്തിൽ പോകുന്നു എന്നും പുനർജ്ജന്മം ഇല്ലാത്ത ആത്മാക്കൾ സൂര്യ മണ്ഡലത്തിൽ പോകുന്നു എന്നും ഭഗവദ് ഗീത.. പുനർജനമവും ഒരു മുക്തിയാണ്..അത് കൂടെ ഇല്ലാതെ ഇരിക്കുന്നവരാണ് ചന്ദ്ര
മണ്ഡലത്തിൽ ഉള്ളത്.. അവർക്ക് പിണ്ഡ ദാനത്തിലൂടെ നാം പുനർജ്ജന്മം നൽകുന്നു എന്ന വിശ്വാസവും ഉണ്ട്... അത് കൊണ്ടാണ് പഞ്ച ഭൂതത്മകമായ പ്രതീകമായി അഞ്ചു പിണ്ഡം നൽകുന്നത്..ഇവയെ പഞ്ചേന്ദ്രിയങ്ങൾ ആയും കല്പ്പിക്കുന്നു... അതായത് പുതു ജീവൻ നൽകുന്നു.. നാം പഴയ വാഹനത്തെ പുതുക്കുന്നത് പോലെ
ഒരാൾ ജീവിത കാലം മുഴുവൻ ബലിയിടെണ്ടത് ഒരേ വ്യക്തികൾക്കല്ല.. പരമ്പരകൾക്കാണ്... പിതൃ എന്നാൽ പിതാക്കന്മാരുടെ പരമ്പര എന്നാണ് അർത്ഥം.. ഇത് ഏക വചനം അല്ല...
മരിച്ചാല്‍ ഉടനെ ചെന്ന് ജനിക്കും എന്ന് എവിടുന്ന് കിട്ടി
@@Jayakumar-pz7bi ///അങ്ങനെയൊരു സംഭവം ഭാരതത്തിൽ നടന്നിട്ടുണ്ട്.. ഗാന്ധിയുടെ കാലത്ത്.. അതിനെ പറ്റി പഠിക്കാൻ അദ്ദേഹം ഒരു അന്വേഷണ കമ്മീഷനെയും വച്ചിട്ടുണ്ടായിരുന്നു.. You ട്യൂബിൽ ഉണ്ട് സംഭവ കഥ കേട്ട് നോക്കൂ..
@@AnilKumar-kq1hp ഗരുഡ പുരാണം എത്ര കാലപ്പഴക്കം കാണും.ഒന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരം ആയി.
നമസ്തേ സ്വാമിജി 🙏🙏🙏
Pranamam Swamiji
Thankamani
ഈ സംശയം എല്ലാവർക്കുമുണ്ട് സ്വാമിജി
Thanks, Thanks, Thanks a Ton ... Dear Pujya Swamiji 🙏🙏🙏👍👍👍❤❤❤
ദേഹങ്ങൾകൂടാതെ ദേഹികൾക്ക് നിലനിൽപ്പില്ലെന്ന് ഭാഗവതം പറയുന്നു.
സ്വാമിജി വിദേശത്ത് താമസിയ്കുന്നവർ എങ്ങിനെ ആ
ണ്ടു ബലി ചെയ്യുക. മറുപടി തരുമോ
Njangal cheyyarundu
Eppol avudeya kooduthal
നമസ്തേ 🙏🏻സ്വാമിജി
പിതൃതർപണം ചെയ്യുന്ന കാര്യത്തിൽ ആചാര്യന്മാരുടെ നേതൃത്തത്തിൽ ആണ് ചെയ്യാറ് എന്നാൽ പ്രായോഗിക തലത്തിൽ ആചാര്യന്മാർ പറയുന്നതുപോലെ ഏറ്റുപറഞ്ഞ് എന്തൊക്കയോ
ചെയ്യുന്നു. ഇങ്ങനെ ചെയ്ത കൊണ്ട് ഫലവത്താകുമോ?
നമസ്കാരം സ്വാമിജി
അടിസ്ഥാനം എ൯ദാണ്? ൂnhagavatham or puranam ? Sloga nimber
Great Swamy ❤
പാദ നമസ്കാരം
ന മസ്കാരം🙏🙏🙏
Namasthe swamiji 🕉️
ഇഹലോകത്തിൽ ആയാലും.പരലോകത്തിലായാലും കർമ്മ ഫലങ്ങൾ പിന്തുടരുന്നു...എന്നല്ലേ..
പിത്രുകളോടുള്ള സ്നേഹവും , ആദരവും എപ്പോഴും മനസ്സിൽ.ഉണ്ടായിരിക്കണം..പക്ഷേ വരും തലമുറക്ക് അതു മനസ്സിലാക്കി കൊടുക്കാൻ ആണോ ഭൗതികമായ ഈ കർമ്മങ്ങൾ...?
അറിവ് പകർന്നു തന്നാലും സ്വാമിജി..
ഓം, സ്വാമി
Hari om 🙏🏻
നമസ്തേ സ്വാമി ജീ❤❤❤
E kriyakalude krithyamaya chadangu kal parayamo. Oru vedio
Brahmanar Ella karutthavavinum thilatharppanam cheyyunnu Ithine massa sradham ennuparayum
Fatherinte 3 thalamurayilluuavareyum ammayude thalamurayile 3tahalamuryum ulppedutthanam
Pranamam guruji Namaste 🙏
Dhinam prathi engane pithru karmam cheyyendath?
Namasakaram swamy aathmahathya cheytha pithavinu vendi aandu Bali cheyamo
Swamigi pula ullappol bali Edamo
Namaskaram swamiji
ചുരുങ്ങിയത് മൂന്ന് കുട്ടികൾ എങ്കിലും വേണം.നല്ല കുട്ടികൾ കുടുംബത്തിനും നാട്ടിനും സമ്പത്താണ്.
ഒന്നിൽ കൂടുതൽ കുട്ടികൾ ആയാൽ ജനസംഘ്യ വർധിച്ചു വരും.
ബലി ഓർമ്മ ദിനമാണ്. ശ്രാദ്ധം മനസ്സ് കൊണ്ടും ചെയ്യാം. മുത്തശ്ശിമാർക്ക് വരെ ശ്രാദ്ധം നടത്താം.
ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ അച്ഛനും അമ്മയും അടങ്ങിയ പിതൃക്കൾ താങ്കളുടെയല്ലേ മറ്റുള്ളവരുടെയൊന്നും അല്ലല്ലോ
ഓം നമസ്തേ സ്വാമിജി
🙏 tanks
ഹരി: ഓം🙏
❤🙏🙏🙏
Swamiji, arokke pangedukanam
Sradha karmam vetil cheyunnathinte krithyamaya chadangu oru video cheyamo.
Pranam swamiji 🙏🏻
എന്താണ് ആത്‍മപിണ്ടം? ആരാണത് ചെയ്യുന്നത്? ദയവായി വിശദീകരിക്കാമോ?
സന്യാസം സ്വീകരിക്കുമ്പോൾ ആണ് ആത്മപിണ്ടം ചെയ്യുന്നത്...
ബലിയിടലും shraadhavum തമ്മിൽ വ്യത്യാസം ഉണ്ടോ. മറുപടി തരണേ സ്വാമിജി 🙏
Swamiji..🙏🙏🙏
Ayaal kettiya thaaliyum kazhuthil illa
ക്ഷമിക്കണം സ്വാമി
കുട്ടികൾ എല്ലാം നല്ല ജോലി അന്വേഷിച്ച് കേരളം വിടുകയാണ്
ഇനി യുള്ള കാലം പിതൃബലികർമ്മം
നടക്കുമോ. സ്വയം ചെയ്യാൻ പഠിച്ചാൽ എല്ലാ വർഷവും നടക്കും. അതിനുള്ള മാർഗ്ഗം എന്ത് എന്ന് പറഞ്ഞ് തരാമോ.
നമസ്കാരം
oru samsayam.. nammal marichavare avahichu prathimayil akki ambalangalil samarpikunnu. avark moksham kitty ennu viswasikunnu. athe pirthukale ella kollam veetil khasnichu varuthenda avasyam vallathum undo???
Namaivaya swamiji
Mattu,mathakkarellam,ithonnu,cheyyunnillallio,appol,ithu,hindhukkakude,oru,viswasam,matramalle,jeevichirikkumbol,kadama,cheyyuka,atraye,ulloo
ഹിന്ദു സമൂഹത്തിൽ ഒരു ജൻമം മുഴുവൻ ചെയ്താലും തീരാത്തത്ര ആചാരാനുഷ്ഠാനങ്ങൾ പറയുന്നുണ്ട്.എന്നാൽ, ചുരുക്കത്തിൽ നിർബന്ധമായും ദിനവും ചെയ്യേണ്ടത് എന്താണെന്ന് ആരും സംക്ഷിപ്തമായി പഠിപ്പിക്കുന്നില്ല.മറ്റ് മതങ്ങളിൽ അതുണ്ട്.ഇവിടെ ഹിന്ദു ഒരു മതം എന്ന രീതിയിൽ ആണ് പൊതുവേ കാണുന്നത്.പലരും പലതും പരത്തിപ്പറയുന്നു.ചുരുക്കരൂപം പഠിപ്പിക്കേണ്ടതുണ്ട്.
ഇതൊക്കെ വിഡ്ഢിത്തരം തന്നെയാണ് സുഹൃത്തേ.. ഒരു കാലഘട്ടത്തിൽ ഹിന്ദു എന്ന സമൂഹം ഇതൊക്കെ ചെയ്തിരുന്നോ എന്ന് ആദ്യം അന്നെഷിക്കണം.. അതും ഉത്തര ഇന്ത്യയിൽ ഇപ്പോളും ഒറ്റ ദിവസം ഉള്ള ചടങ്ങ് മാത്രം. ഇവിടെ ഇപ്പോൾ പല ഭാഗത്തും അവർ അവരുടെ സൗകര്യത്തിൽ ചെയുന്നു.
മതം മാറി പോയവർ ഇതൊന്നും ചെയ്യാതെ തന്നെ ഇവിടെ ജീവിക്കുന്നുണ്ട്.
നമ്മുടെ ഇടയിൽ ഇപ്പോൾ കാണുന്ന പോലെയുള്ള ഈ ചടങ്ങുകൾ വന്നിട്ട് അധിക കാലം ഒന്നും ആയില്ല. ഇതിനുള്ള സാവകാശം പണം ഒക്കെ ഉള്ളവർ ചെയുന്നു.
സതി പോലും നിവൃത്തിയുണ്ടെങ്കിൽ ഈ സാമിമാർ ചെയ്യാൻ തന്നെ പറയും!
സ്വാമിമാരോടും എല്ലാ സംശയം ഒന്നും ചോദിക്കാൻ നിൽക്കരുത്.
ഈശ്വരനിൽ വിശ്വാസം ഉണ്ടെങ്കിൽ!
മരിച്ചു പോയ വർ.പുതിയ.ജന്മം.എടുകുന്നു.അപ്പോൾ..ഇപ്പോഴും.. ചെയുന്നത്.കൊണ്ട്..പ്രയോജനം.. ഇല്ല
Aum Namasivaya 🪔🪔🪔q
രാമേശ്വരത്ത് ബലിയിട്ടാൽ പിന്നെ ബലി ഇടേണ്ടാ എന്ന് പറയുന്നു. ഇത് ശരിയാണോ
സ്വാമിജി ഒരു സംശയം,ഹിമാലയത്തിൽ ബദരീനാദിൽ രണ്ടു പ്രാവശ്യമായി ബലിയർപ്പിച്ചു. ആത്മ പിണ്ഡം സമർപ്പിച്ചു. 21 പിണ്ഡം വെച്ചാണ് ബലി ഇട്ടത്. ഹിമാലയത്തിൽ ബലി അർപ്പിച്ചാൽ പിന്നെ ബലി ഇടണ്ട എന്നു പറയുന്നു.
🙏🏻🙏🏻🙏🏻
ദിവസവും വിളക്കും, കെ ണ്ടിയും, വയ്ക്കുന്നത്, (പിതൃ ഓർമ്മ,,, ബലിയാണ് )
എന്റെ നക്ഷത്രം മകം ദേവത പിതൃ ക്കൾ ആണ് ഒന്ന് വിശദീകരിച്ചു തരാമോ സ്വാമി ജീ
സ്വാമിജിയുടെ വളർച്ചയും ബുദ്ധിയും ഈ ശ്രാഷ്ഠമായ അംഗീകാരം കിട്ടിയത് ആരുടെ പുണ്യം കൊണ്ടാണ് എന്ന് പറയാമോ
അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവന്. അല്ലാതെ അതിൽ മറ്റൊരാൾക്ക് ഒരു പങ്കും ഇല്ല 🙏
ഭർത്താവ് വേർപിരിഞ്ഞ് 15 വർഷം കഴിഞ്ഞ് അവൻ മരിച്ചാൽ ഭാര്യയെ വിധവയായി കാണാക്കുമോ. Kodathi vazhi divorce cheythillengilum ayaalumaayi bandhamillaathirunnaal pore. അയാൽ കെട്ടിയ താൾ
മുമ്പൈല് സൗകര്യമില്ല ചെയ്യുന്നതിന് അപോ എന്തു ചെയ്യണമെന്ന് ഒന്ന് പറയുമോ
Everything depends on ones beliefs and rituals.
So when unable to do it then what.
If not able to do anything ,suffer the consequences .
When he did 18 times pruthru bali what he got.
വീട്ടിൽ ചെയ്യാമോ സ്വാമിജി ! പോകാൻ തക്ക ആരോഗ്യമില്ല. ചെയ്യാൻ ആഗ്രഹമാണ്.വീട്ടിൽ മുറ്റത്ത് അകത്ത് അങ്ങനെ നിഷ്കർഷ ത ഉണ്ടോ ! 👏
@@gopikagopan5343 പണ്ട് കാലത്ത് വീട്ടിൽ ആണ് ചെയ്തിരുന്നത്
ഗയാശ്രാദ്ധ൦ നടത്തിയാൽ പിന്നീട് ബലിഇടേണ്ടതുണ്ടൊ
ഇതൊക്കെ ഇപ്പോൾ നടക്കുന്നുണ്ടോ അനാഥാലയം ശരണം
സ്വാമിജി, എന്റെ സഹോദരന്റെ ജന്മ നാളും അച്ഛൻ മരിച്ച നാളും രോഹിണി ആണ്. എല്ലാ വർഷവും ബലി കർമ്മം ചെയ്യുന്നുണ്ട്. 12വർഷം ആയി. അവനവന്റെ ജന്മ നാളിൽ പിതൃ ബലി ആയാലും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ?
🙏🙏🙏
🪔👌🙏🙏🌹 HAREKRISHNA 🙏🙏
മരിച്ചവർ പുനർജനിക്കുകയില്ലേ. അപ്പോൾ ഈ നൽകുന്നത് ആർക്കാണ്
അത് എന്ന് സംഭവിക്കുമെന്ന് പറയുവാൻ കഴിയില്ല.
ശരീര സൗഖ്യ ഉള്ള കാഥം വരെയും അഥവാ ആത്മ പിണ്ഡം വരെയും ബലിതർപ്പണം അവശ്യമാണ്. ചെയ്യുന്നവന് തന്നെയാണ് ബലം. നമസ്കാരം🙏🙏🙏
ആത്മപിണ്ഡം എന്നാൽ എന്താണ്. സ്വാമിജി 🙏ഇത് ചെയ്യുമ്പോൾ എന്തൊക്കെ വസ്തുക്കൾ ആണ് തയ്യാറാക്കുന്നത്.
🎉🎉🎉
നമസ്തേഎൻറെ അച്ഛൻ ഈപറയുന്നകർമ്മങ്ങൾ ഒന്നുംചെയ്യുന്നില്ല എന്നോട്എനിക്ക് വേണ്ടിചെയ്യേണ്ട എന്ന് പറയുന്നു ഞാനെന്തു ചെയ്യാനാ
നിങ്ങൾക്ക് മരണശേഷം ബലി വേണം എന്നുണ്ടെങ്കിൽ താങ്കളുടെ മക്കളോട് പറയുക അത്രമാത്രം
നിങ്ങളുടെ സന്തതികൾക്ക് മാതൃകയാവാൻ ചെയ്തേ തീരൂ
അതൊക്കെ അവരവരുടെ ഇഷ്ടം അല്ലേ? ഇവിടെ ആരും ചെയ്യാൻ പറയുന്നില്ലല്ലോ
@@krishnanharihara ഞാൻആചരിക്കും എനിക്ക് വേണ്ടി
@@Haridevhari0000 ഞാൻ പറയുംഎൻറെ മക്കളോട്ആചരിക്കാൻ
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർ പിതൃക്കൾക്ക് വേണ്ടി ബലിയിടാത്ത സാഹചര്യത്തിൽ മകന് വാവ് ബലി സമർപ്പിക്കാമോ
അമ്മയച്ഛന്മാരെ തെരയാൻ നമുക്കാവില്ലെ? നമ്മുടെ പ്രവൃത്തികൾ തന്നെ ഇവരെ തേടുന്നു. നാം തന്നെ തെരഞ്ഞെടുത്ത നമ്മെ അത്യധികം ലാളിച്ചവരെ എങ്ങനെ കൈയ്യൊഴിയും 😢 പിണ്ഡം കൊടുത്തില്ലെങ്കിലും ദിവസവും വെള്ളം കൊടുക്കുക, അവർക്കു മാത്രമല്ല, ഒരുപാട് പേർക്ക്, ഓം 🎉😂❤
സ്വാമി ആത്മപിണ്ഡം എന്നാൽ എന്താണ്. ദയവായി മറുപടി തരാമോ
പിതാവ് മരണപെട്ടാൽ ആ ദിവസം തന്നെ പിതൃ സഹോദരിയും മരിച്ചു എന്നാൽ പിതാവിന് കർമ്മം ചെച്ചാൻ പാടില്ലെന്നുണ്ടോ? പുലയിൽ ബലിയിടരുത് എന്നത് ശരിയാണോ?സാമീ ജീ🙏🙏
പകരം ക്ഷേത്രങ്ങളിൽ കൂട്ടനമസ്കാരം ചെയ്താൽ മതി എന്ന് പറയുന്നത് ശരിയാണോ സ്വാമിജി
Period വരുമ്പോൾ മുടങ്ങി പോകാറുണ്ട്
जय श्री राम 🙏
സ്വാമിജി .... ആണ്ടു ബലി ഇടുന്ന ആള്‍ കര്‍ക്കിടക വാവു ബലിയും ഇടേണ്ട ആവശ്യം ഉണ്ടോ?
ആചാരങ്ങളുടെ നൂലാമാലകൾ കുറക്കുന്നതല്ലേ സ്വാമിജി നല്ലത്.
ബ്രാഹ്മണന്മാർ - ബലി ഇടീക്കാൻ പോകാറുണ്ട് - പക്ഷേ ഈ കർക്കടക ബലി പോലുള്ളവ ചെയ്തു കാണുന്നില്ല.- അതെന്താണ്?
വെളുത്ത വാവിനാണ് (ബാഹ്മണരുടെടെ ബലി
🙏🙏🙏🌹🌹🌹
ബധരിയിൽ ബലി ചെയ്താൽ പിന്നീട് വാർഷികബലി വേണ്ടാ എന്ന് പറയുന്നുണ്ടോ പറയുന്ന
തിരുവല്ലം ക്ഷേത്രത്തിൽ പറയുന്നുണ്ട്, 12 വർഷം നിർബന്ധം ആയി ചെയ്യണം എന്ന്, അതു കഴിഞ്ഞു ചെയ്യണ്ട എന്ന് പറയുന്നില്ല
നശിക്കാത്ത ആത്മാവിനു വേണ്ടി ബലിയിടുന്നതു ശരിയാണോ? മറ്റൊരു ജന്മമെടുത്തു ജീവനോടെ ഉള്ളതല്ലേ?.
പ്രണാമം ഗുരുസ്വാമി.
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
സ്വാമിജി ശ്രാദ്ധം ചെയ്യേണ്ടത് മരിച്ച നക്ഷത്രത്തിൽ ആണോ മരിച്ച തിഥിയിൽ ആണോ? ചില വിഭാഗങ്ങൾ തിഥിയിൽ ആണ് ശ്രാദ്ധം ചേയ്യേണ്ടത് എന്ന് പറയുന്നു . അത് കൂടി ഒന്നു വിശതമാക്കി തരണേ സ്വാമി..... 10:12