The man who drove his Mitsubishi Gallant car to Kerala from Kuwait and the car is still with him!!

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2020
  • #CrossCountryDrive #KuwaitTo KeralaByRoad #BaijuNNair #MalayalamAutoVlog
    കുവൈറ്റിൽ ഇറാഖ് അധിനിവേശം നടത്തിയപ്പോൾ ജോസച്ചായൻ നേരെ കാറെടുത്ത് വിട്ടു,കേരളത്തിലേക്ക് ! 17000 കി മി താണ്ടി,113ദിവസം കഴിഞ്ഞപ്പോൾ അച്ചായനും കാറും കേരളത്തിലെത്തി..ആവേശകരമായ ആ കഥ...
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

ความคิดเห็น • 2.7K

  • @josebabu3623
    @josebabu3623 3 ปีที่แล้ว +5617

    തോമസ് ജോസെഫിന്റെ കൂടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി, പൊന്കുന്നംക്കാരൻ ബാബു ജോസഫ് is my father. I am proud of my father

    • @vinodp.s.8326
      @vinodp.s.8326 3 ปีที่แล้ว +60

      Pls post babuchayans trip too.

    • @sithjecjec8413
      @sithjecjec8413 3 ปีที่แล้ว +22

      please post babujoseph sir story

    • @siyadsiyad9921
      @siyadsiyad9921 3 ปีที่แล้ว +46

      വിളിക്ക് മുത്തേ അച്ചായനെ

    • @jafarjafar3206
      @jafarjafar3206 3 ปีที่แล้ว +13

      Haha Adipwoli.....

    • @prasoonrajvenkata8529
      @prasoonrajvenkata8529 3 ปีที่แล้ว +8

      Great

  • @suhailbathery4981
    @suhailbathery4981 3 ปีที่แล้ว +2143

    Popular acters നെ വെച്ച് ഇതൊരു സിനിമ ആക്കിയാൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് ഇതും ആവും എന്ന് ഉറപ്പുണ്ട്

    • @anvarca210
      @anvarca210 3 ปีที่แล้ว +4

      Sure

    • @abhijitha8445
      @abhijitha8445 3 ปีที่แล้ว +26

      Its already a movie... Airlift by Akshay Kumar

    • @shamal4173
      @shamal4173 3 ปีที่แล้ว +4

      @@abhijitha8445 name of movei

    • @sreekanthazhakathu
      @sreekanthazhakathu 3 ปีที่แล้ว +1

      Athe road pidikkan paadanu ini
      So aa film gets many complications

    • @aakashsivasankar9808
      @aakashsivasankar9808 3 ปีที่แล้ว +2

      Satyam bro .... Satyam

  • @nitheeshkunnath4759
    @nitheeshkunnath4759 3 ปีที่แล้ว +676

    ഇത് ഒരു സിനിമ ആക്കണം അഗ്രിഹിക്കുന്നവർ ഉണ്ടോ

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +8

      We have one film "Take off " that tells a similar story of escape from a war-torn country by Indian nurses..........
      We Malayalee's taste for films are more inclined to fictional heroic films like Pulimurugan etc.rather than original adventures............

    • @akshaykuttan7352
      @akshaykuttan7352 3 ปีที่แล้ว +5

      Airlift

    • @shirasphysio
      @shirasphysio 3 ปีที่แล้ว +2

      ini aa roadiloode aru vicharichalum pokan pattathilla.... so anganeyoru movieye kurichu swapnam kananda

    • @newlookindia2404
      @newlookindia2404 3 ปีที่แล้ว

      വിശാൽ തമന്ന സോങ് പോലെ 💙

    • @riyastir
      @riyastir 3 ปีที่แล้ว

      @@shirasphysio ISIS ne thurathiyaal oodikkaam

  • @ALTHWAFvlogs
    @ALTHWAFvlogs 3 ปีที่แล้ว +624

    *ഈ പുള്ളിക്കൊക്കെയാ സത്യത്തിൽ ഡോക്ടറേറ്റ് ഒക്കെ കൊടുക്കേണ്ടത് grt man 😘*

    • @salmanpk2542
      @salmanpk2542 3 ปีที่แล้ว +7

      Elllaaaa vdeo vellim kerri verm

    • @jintovalavanattu
      @jintovalavanattu 3 ปีที่แล้ว +3

      @@salmanpk2542 🥃🥃

    • @gracyalex209
      @gracyalex209 3 ปีที่แล้ว +2

      Very interesting....

    • @usmanc3751
      @usmanc3751 3 ปีที่แล้ว +1

      Crt

    • @dileepachu7460
      @dileepachu7460 3 ปีที่แล้ว +6

      വണ്ടി ഓടിച്ചതിന് ഡോക്ടറേറ്റ് kodukuo
      Saahasikathakk അവാർഡ് kodkam

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 ปีที่แล้ว +290

    ഈ മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത്. ഈ ധീര കഥകൾ കേൾക്കാൻ മനസ്സ് തുറന്നു ഒരാളെ കിട്ടുക എന്നതായിരിക്കും 🥰

    • @usmanc3751
      @usmanc3751 3 ปีที่แล้ว +1

      Crt ente vellippade payaya jeevida kadakal nan kelkarund parayan nalla ishtayirunu

    • @muhammedriyas321
      @muhammedriyas321 3 ปีที่แล้ว

      Yes

    • @JyothiDaniel25
      @JyothiDaniel25 2 ปีที่แล้ว +2

      Nehru family 1 P, Rajiv Gandhi 2 എന്നൊക്കെ കേൾക്കുമ്പോൾ ഇവർ ഇന്ത്യാ രാജ്യ ത്തിന്റെ തന്നെയല്ല ലോക o മുഴം വനം അഭിമാനമാണ് , പിണറായിക്ക് കൊടി പിടിക്കുന്ന നമ്മുടെ കേര ള ത്തിലെ ചെറ്റകൾക്ക് എന്തറിയാം ? ഇതെല്ലാം പിണറായിയെ 100 പ്രാ വശ്യം കേൾപ്പിച്ചു കൊട്ക്ക് . ഇങ്ങനെയുള്ള സാഹസിക യാതയെയ്യുമ്പോൾ മാത്രമാണ് ഇന്ത്യയിലെ ഗാന്ധിക്കും ബും തെഹ്‌റ കുംബവും ചെയ്ത അഭിമാന നിമിഷങ്ങൾ.

    • @anindian2055
      @anindian2055 2 ปีที่แล้ว

      @@JyothiDaniel25 രാജീവ് ഗാന്ധി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഞാനും അദ്ദേഹത്തിന് വോട്ട് ചെയ്തേനെ .
      പിന്നെ രാജീവ് ഗാന്ധി അല്ലല്ലോ കോൺഗ്രസ് . വെറുതെ ഇതിലേക്ക് പൊളിറ്റിക്സ് വലിച്ചിഴക്കണ്ട. രാജീവ് ഗാന്ധിക്ക് വേണ്ടി ഒരു പാർട്ടിയെ തീറ്റിപ്പോറ്റേണ്ട ഗതികേട് മലയാളികൾക്ക് വന്നിട്ടില്ല.
      സ്ഥാനാർത്ഥിയായി നിൽക്കുന്നയാൾ ജനങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യും.
      പക്ഷെ ജാതിയും മതവും പാർട്ടിയും നോക്കി വോട്ട് ചെയ്യുന്നവരാണ് ഭൂരിപക്ഷവും

  • @appuanand6860
    @appuanand6860 3 ปีที่แล้ว +791

    ഗൂഗിൾ മാപ്‌ നോക്കി പോയാൽ നമുക്കൊക്കെ വഴി തെറ്റും...അപ്പഴാണ് ആ കാലത്താണ്‌ പുള്ളി ഇവിടെ വന്നത്...👍👍👍👌👌💐💐💐

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +70

    രോമാഞ്ചം തോന്നി കേട്ടുകൊണ്ടിരുന്നപ്പോൾ സത്യത്തിൽ ഇവരാണ് റിയൽ ലൈഫ് ഹീറോസ്. ഒരു ബിഗ് ബജറ്റ് മൂവി ചെയ്യാൻ പറ്റിയ എല്ലാ എലെമെന്റ്സും ഉണ്ട്.

  • @sajidka
    @sajidka 3 ปีที่แล้ว +59

    ഒരു പക്ഷെ രാജ്യാന്തര ശത്രുതകൾ ഇല്ലായിരുന്നെങ്കിൽ , എത്ര മനോഹരമായ യാത്രാ കാഴ്ചകളാണ് നമുക്ക് നഷ്ടമായത്.

  • @askme1969
    @askme1969 3 ปีที่แล้ว +267

    എന്റെ പൊന്നോ..😂😂 rare പീസ് 😂😂😂 ആർക്കും കിട്ടാത്ത മ്മടെ ചങ്ക് അച്ചായനെ തപ്പി പിടിച്ചു.. ഞങ്ങളിൽ എത്തിച്ച...ബൈജു അണ്ണാ .നമിച്ചു ...🙏🙏🙏

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +680

    അച്ചായൻ്റെ ആ നിൽപ് കണ്ടാൽ പറയോ ഉള്ളിൽ ഒരു സിംഹം ഒറങ്ങിക്കിടപ്പുണ്ടെന്ന്🙏🔥🔥

  • @dinkadinka7601
    @dinkadinka7601 3 ปีที่แล้ว +239

    ഇവരുടെ കഥ സിനിമയാക്കാൻ ആഗ്രഹിക്കുന്നവർ like അടിക്കുക

  • @aniltr6785
    @aniltr6785 3 ปีที่แล้ว +23

    രോമാഞ്ചം...... ഇപ്പോഴും എത്ര ആവേശത്തോട് കൂടിയാണ് ഇതെല്ലാം അദ്ദേഹം പറയുന്നത്..... ആ കാർ ന്റെ കിടപ്പു കണ്ടിട്ട് സഹിക്കുന്നില്ല..,

  • @jayafarkkjayafarkk4143
    @jayafarkkjayafarkk4143 3 ปีที่แล้ว +150

    അച്ചായന്‍റെ കഥ ആവേശത്തോടെ അല്ലാതെ കേള്‍ക്കാന്‍ കഴിയില്ല..👍
    ബൈജു അണ്ണന്‍ പൊളി😀👍

  • @abimichael1
    @abimichael1 3 ปีที่แล้ว +371

    പാക്കിസ്ഥാനിലൂടെ യാത്ര ചെയ്ത അച്ചായൻ മാസ്സ് ആണ്👌🏼👌🏼👌🏼👍🏼👍🏼⚡⚡⚡🔥🔥🔥

    • @Hiphopfas
      @Hiphopfas 3 ปีที่แล้ว +2

      Hehe

    • @Passbyman
      @Passbyman 3 ปีที่แล้ว +2

      Marana mass annu.....

    • @jalexrosh
      @jalexrosh 3 ปีที่แล้ว +20

      പാക്കിസ്ഥാനികൾക്ക് നമ്മളോട് വിരോധം ഒന്നുമില്ല. ഗൾഫ്ക്കാരോട് ചോദിച്ചാൽ പറയും. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നു കരുതി മനുഷ്യർക്ക് ആ കലിപ്പ് ഒന്നും നേരിട്ടു കാണുമ്പോൾ ഇല്ല.

    • @abimichael1
      @abimichael1 3 ปีที่แล้ว +5

      @@jalexrosh അറിയാം ഭൂരിഭാഗവും നമ്മളെ പോലെ തന്നെ അവരും പക്ഷെ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ അതാണല്ലോ സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാത്തത്.

    • @mystepsmalayalam3866
      @mystepsmalayalam3866 3 ปีที่แล้ว +3

      എന്തേ നിന്നെ പിടിച്ചു കടിച്ച

  • @anwarmohamed6630
    @anwarmohamed6630 3 ปีที่แล้ว +210

    എന്റെ ജില്ലക്കാരനായ (മലപ്പുറം, പെരിന്തൽമണ്ണ) ഒരു സുഹൃത്ത് അബ്ദുസ്സമദ് ഇതേ പോലെ കാർ ഓടിച്ച് ഗൾഫ് യുദ്ധകാലത്ത് നാട്ടിലെത്തിയിട്ടുണ്ട്.

    • @babuahamed4776
      @babuahamed4776 3 ปีที่แล้ว +11

      പൊന്നയാംകുറശ്ശി, ദുബായ് പടി കാരൻ അല്ലെ.
      ഒരു മിത്സുബിഷി വാൻ ആയിരുന്നു. Left hand drive

    • @New_Clap
      @New_Clap 3 ปีที่แล้ว +2

      please give his name and address or his contact number

    • @alanallurfillingstation24
      @alanallurfillingstation24 3 ปีที่แล้ว +1

      Samadka .He is my relative. Traveled in that car 15 yrs back

    • @LIFE-gc2id
      @LIFE-gc2id 3 ปีที่แล้ว +1

      We wish to hear that story also.

    • @motorexvlogs121
      @motorexvlogs121 3 ปีที่แล้ว +2

      Perinthalmanna

  • @muhammed7145
    @muhammed7145 2 ปีที่แล้ว +14

    രാജീവ്ജി 💙ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ പ്രണാമം 🇮🇳🇮🇳🇮🇳

  • @aswin_sreenivasan_
    @aswin_sreenivasan_ 3 ปีที่แล้ว +123

    ശെരിക്കും ഈ അച്ചായന്റെ ജീവിത കഥയൊക്കെ ഒരു സിനിമ ആവണം ഇത്രയും ദൈര്യശാലി ആയ ഒരു ഇന്ത്യക്കാരനെ ആരും അറിയാതെ പോവരുത്😀🔥.

  • @Bodybuilding_Freak
    @Bodybuilding_Freak 3 ปีที่แล้ว +788

    വീഡിയൊ കണ്ടപ്പോൾ ജോസച്ചായനെ പോലെ തന്നെ രാജീവ് ഗാന്ധിയെ പറ്റിയും അഭിമാനം തോന്നിയവർക്ക് ഇവിടെ ലൈക്കാം🤩🤩😍😍

    • @sajsebastian7787
      @sajsebastian7787 3 ปีที่แล้ว +3

      18th min of video 👍👍

    • @afzalmk246
      @afzalmk246 3 ปีที่แล้ว +7

      Satyam... Rajiv Gandhi, proud son of the land

    • @d-d-dd-d-d1513
      @d-d-dd-d-d1513 3 ปีที่แล้ว +6

      Rajiv Gandhi ❤❤

    • @drisyaprasanth1106
      @drisyaprasanth1106 3 ปีที่แล้ว +1

      ivivivi:i

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +4

      @@faisalazeez4233 ഇന്നലത്തേക്കാൾ ഇന്ത്യക്കാരന് ഇന്ന് അവിടെ വിലയുണ്ട്.. അതുപോലെ അവർക്ക് ഇന്ത്യയോടും...

  • @peacenfreedom4758
    @peacenfreedom4758 3 ปีที่แล้ว +142

    രാജീവ്‌ ഗാന്ധി.. നോക്കൂ അതായിരുന്നു നേതാവ്... ഇന്ത്യ കാർക് എന്നും അഭിമാനം

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 ปีที่แล้ว +2

      ഇപ്പോൾ പഴയതിലും അധികം അഭിമാനം ആണ് ... രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിക്കണം എന്ന് മാത്രം

    • @ummerkuttykutty595
      @ummerkuttykutty595 2 ปีที่แล้ว

      Iraq adhiniveshathil vp sing gov't ella?

  • @muhammed4323ali
    @muhammed4323ali 3 ปีที่แล้ว +74

    നെഹ്റു ഫമിലി ,,, ഹോ രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 ปีที่แล้ว

      ഇപ്പോൾ പഴയതിലും അധികം അഭിമാനം ആണ് ... രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിക്കണം എന്ന് മാത്രം

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +86

    ദൈവമേ., യാത്രാനുഭവം കേട്ട് കിളിപോയി. Realy Goozbumping. 👌💐

  • @renjithramankutty
    @renjithramankutty 3 ปีที่แล้ว +187

    എത്ര കൃത്യമായിട്ടാണ് ഓരോ കാര്യവും ഓർത്തെടുത്തു പറയുന്നത് 😇🤩

    • @pradeepkumar-pf6tv
      @pradeepkumar-pf6tv 3 ปีที่แล้ว +5

      ശരിയാണ് കേൾക്കുമ്പോൾ ത്രില്ലടിക്കുന്നു

    • @shafi169
      @shafi169 3 ปีที่แล้ว +7

      അതങ്ങനെയാണ് ഇതുപോലുള്ള സാഹസികമായ യാത്ര ഒരിക്കലും മറക്കില്ല

    • @bmr333ontrack
      @bmr333ontrack 3 ปีที่แล้ว +1

      സത്യം പറയുമ്പോൾ അങ്ങനെയാണ്

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 ปีที่แล้ว +1

      അത് മാത്രമല്ല.. അച്ചായൻ ഈ സംഭവം എത്രയോ മനുഷ്യരോട് ഇക്കാലത്തിനിടെ പറഞ്ഞിട്ടുണ്ടാകും

  • @mohammedhashyr
    @mohammedhashyr 3 ปีที่แล้ว +17

    വണ്ടി പഴയത് പോലെ കുട്ടപ്പൻ ആക്കി എടുക്കണം 👍🏻👍🏻🖤🖤 ഇതുപോലെ ഉള്ള മുതലുകൾ ഒന്നും നശിപ്പിച്ചു കളയരുത്

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +37

    ഉരുക്ക് അച്ചയാൻ ട്രൂ സ്റ്റോറി പൊളിച്ചു ഇതാണ് മലയാളി.

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +112

    ശ്രമിച്ചാൽ മികച്ച ഒരു റോഡ് മൂവിക്കുള്ള വകുപ്പുണ്ട്
    അച്ചായൻ മാസ്സ്🔥

  • @Albinontheroad
    @Albinontheroad 3 ปีที่แล้ว +444

    ഇദ്ദേഹത്തെ നേരിട്ട് കാണണം എന്നും ഒരു ഇന്റർവ്യൂ ചെയ്യണം എന്നും വലിയ ആഗ്രഹമുണ്ടായിരുന്നു...
    എന്തായാലും ഒന്ന് കാണണം ❣️

    • @shyamkkl7886
      @shyamkkl7886 3 ปีที่แล้ว +11

      Thalaivarre ningaloooo😁

    • @filmflash9654
      @filmflash9654 3 ปีที่แล้ว +6

      Albin broooo😍😀

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 ปีที่แล้ว +4

      Hai albin epo toor onum ele ?

    • @abuswawab
      @abuswawab 3 ปีที่แล้ว +2

      ഇന്ന് നിങ്ങളൊക്കെ യാത്ര ചെയ്യുന്നത് മൊബൈൽ ഫോണും ഇന്റർനെറ്റും ഉള്ള കാലത്താണ്. Really adventurous....

    • @JJV..
      @JJV.. 3 ปีที่แล้ว +4

      ദുഷാൻ പെയിൽ നിന്ന് എപ്പോ എത്തി ??😀😀😀

  • @sibinthomas5531
    @sibinthomas5531 3 ปีที่แล้ว +21

    എന്റെ പൊന്നു തോമസെട്ടൻ സിനിമ പോലും തോറ്റു പോകും,great life

  • @hafeezz0001
    @hafeezz0001 3 ปีที่แล้ว +566

    ആ കുളു, മണാലി ടീംസ് നോട്‌ അങ്ങോട്ട് മാറിനിക്കാൻ പറ....

    • @abhijithspillai3912
      @abhijithspillai3912 3 ปีที่แล้ว +5

      😄

    • @sameersvlog2904
      @sameersvlog2904 3 ปีที่แล้ว +10

      വെറും കീടങ്ങള്‍

    • @geikogaming2226
      @geikogaming2226 3 ปีที่แล้ว +3

      ആരായ ഉദ്ദേശിച്ചേ?

    • @juniorsergeant5358
      @juniorsergeant5358 3 ปีที่แล้ว +46

      Why spread hate?
      ഓരോ വ്യക്തിക്കും അവരുടേതായ സാഹചര്യങ്ങൾ അനുസരിച്ച് മാത്രം അല്ലെ ഓരോ കര്യങ്ങൾ ചെയ്യാൻ സാധിക്കൂ. എന്നെ സബന്ധിച്ചിടത്തോളം കുളു മനാലി trip bike IL പോയിട്ടില്ല. അത് കൊണ്ട് എനിക്ക് അത് ഒരു വല്യ കാരൃം ആയിട്ട് തന്നെയാണ് തോന്നുന്നത്. 🙂

    • @geikogaming2226
      @geikogaming2226 3 ปีที่แล้ว +1

      @@juniorsergeant5358 aaranrnnu ariyuo?

  • @onroadexplore6369
    @onroadexplore6369 3 ปีที่แล้ว +336

    നെഹ്റു ഫാമിലി പറയാതെ ഒന്നും നടക്കില്ല... ഹഹ. പൊളിച്ചു. ഇന്ത്യൻ ലെവൽ .. പൊളിച്ചു..❤️

    • @vishnu951
      @vishnu951 3 ปีที่แล้ว +4

      U said it 👏🏼👏🏼👏🏼

    • @d-d-dd-d-d1513
      @d-d-dd-d-d1513 3 ปีที่แล้ว +9

      Inn oru chaya kadakkaran 😒

    • @manhajulsalif4479
      @manhajulsalif4479 3 ปีที่แล้ว +2

      👏👏

    • @anum7090
      @anum7090 3 ปีที่แล้ว +11

      രാജീവ്‌ജി uyir💙💙

    • @GISHNUCHALADY
      @GISHNUCHALADY 3 ปีที่แล้ว +11

      @@d-d-dd-d-d1513 so what...rajyam first..chayakadakkaranu vare pm akan pattiyal atilum valiya karyam onnum illa suhrute..matam matti vechu chintichu nokku

  • @nithingeorgemicheal1110
    @nithingeorgemicheal1110 3 ปีที่แล้ว +355

    ഇദ്ദേഹം സഫാരി ചാനലിൽ കൂടുതൽ കഥകൾ പറയാൻ വരണം👍

  • @tomlalthomas1783
    @tomlalthomas1783 3 ปีที่แล้ว +22

    ആ പടിക്കെട്ടും വീടും സ്ഥലവും കണ്ടു നൊസ്റ്റു അടിച്ചവർ ഇവിടെ കമോൺ 🤗

  • @ambilyeb5527
    @ambilyeb5527 3 ปีที่แล้ว +4

    ഇതാണ് യാത്രാ ചരിത്രം.....💪 രാജീവ്ജിയുടെ പ്രസന്റ്സ് പറഞ്ഞപ്പോ കുളിര് കോരിയപോലെ തോന്നി.....💞

  • @jixonkocheril6666
    @jixonkocheril6666 3 ปีที่แล้ว +624

    ആ വണ്ടി restore ചെയ്തു സൂക്ഷിക്കണം , അല്ലെ

  • @alayyayan6968
    @alayyayan6968 3 ปีที่แล้ว +52

    കേട്ടതിൽ വെച്ച് ഏറ്റവും നല്ല ബ്ലോഗ്.. ഇത് മാസ്സ് അച്ചായൻ

  • @jobygeorge2497
    @jobygeorge2497 3 ปีที่แล้ว +32

    അപ്പൊ ഇന്ത്യയിൽ ആദ്യമായിട്ട് വാൻ ലൈഫ് ചെയ്തത് പുള്ളിയാണല്ലേ.. 😁😁
    എന്തായാലും അച്ചായന് എല്ലാരുടേം പേരടക്കം നല്ല ഓർമ ആണ് 😘😘

  • @dalythomas8376
    @dalythomas8376 3 ปีที่แล้ว +4

    ഞങ്ങടെ അച്ചായന് ബിഗ് സല്യൂട്ട് അച്ചായാ. ഞങ്ങളുടെ ഇടയാറന്മുള അച്ചായൻ ഇപ്പോ വേണമെങ്കിലും ഈ കാർ എടുത്തോണ്ട് കുവൈറ്റിനെ പോകും.ചങ്കുറപ്പുള്ള അച്ചായൻ ആണ്

  • @memobash
    @memobash 3 ปีที่แล้ว +139

    The real “”Mallu Traveller”” 😍

  • @shibujoseph9085
    @shibujoseph9085 3 ปีที่แล้ว +34

    അച്ചായൻ ഇത്രയും വലിയ ഒരു പുലിയായിരുന്നു എന്ന് വീഡിയോയുടെ തുടക്കത്തിൽ കരുതിയില്ല. ശരിക്കും ഒരു Action thriller movie കാണുന്നപോലുണ്ട്.

    • @nithacv4131
      @nithacv4131 3 ปีที่แล้ว +1

      Chumma ingu odich ponnathanna adym vichariche

  • @sftalks4667
    @sftalks4667 3 ปีที่แล้ว +17

    സഫാരിയുടെ ഒരു content Baiju ചേട്ടൻ കൊണ്ട് പോയി🤩🔥😍

  • @charlesm.george4021
    @charlesm.george4021 3 ปีที่แล้ว +9

    ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് 💗💗💗🙏🙏🙏ടെലി കമ്യൂണികേഷൻ രംഗത്ത് സാം പിട്രോടയുടെ നിയമനം മാത്രം മതി രാജീവ്‌ ജിയുടെ ദീർഘ വിക്ഷണം മനസിലാക്കാൻ.... മാധ്യഹ്‌ന സൂര്യന്റെ അസ്തമയം ആയിരുന്നു പ്രിയപ്പെട്ട രാജീവ്‌ ഗാന്ധിയുടെ അകലത്തിൽ ഉള്ള വേർപാട് 😪😪😪അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക് മുൻപിൽ കണ്ണുനീർ പ്രണാമം 🌹🌹🌹🙏🙏🙏

  • @akz7230
    @akz7230 3 ปีที่แล้ว +138

    That Kuwait-Iraq license plate is an invaluable pice of history. Please preserve the car and the plate. Thanks for documenting this !

    • @ananthakrishnanh7363
      @ananthakrishnanh7363 3 ปีที่แล้ว +6

      Exactly,I was sad when Saddam's son Uday's collection was destroyed

  • @jineeshc.s4601
    @jineeshc.s4601 3 ปีที่แล้ว +46

    ഇദ്ദേഹത്തെ കണ്ടെത്തിയ ബൈജു ഏട്ടൻ ഒരു ലൈക്ക്🥰🥰🥰

  • @gireeshbhaskar5321
    @gireeshbhaskar5321 3 ปีที่แล้ว +409

    രാജീവ് ഗാന്ധിയുടെ മഹത്വം ഇന്ത്യൻ ക്കാരായ NRI, കൾ അറിഞ്ഞ സമയം

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +13

      രാജീവ്‌ ഗാന്ധി നല്ല മനുഷ്യൻ ആണ് 🙏🙏പക്ഷെ 90 ൽ പി എം വി പി സിംഗ് ആയിരുന്നു അന്ന് വിദേശ മന്ത്രി ഐ കെ ഗുജ്‌റാൾ tele കമ്മ്യൂണിക്കേഷൻ മന്ത്രി ശ്രീ കെ പി ഉണ്ണികൃഷ്ണൻ എന്നിവവരുടെ ആത്മാർത്ഥ ശ്രെമം ആണ് കുവൈറ്റിൽ നിന്ന് നമ്മുടെ സഹോദരൻമാരെ ഒഴിപ്പിക്കാൻ സഹായം ആയതു,

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +8

      ഒരു കാര്യം സത്യം, ഗൾഫിൽ ഞാൻ വന്നത് 90 ൽ ആണ് ഇവിടെ അവർക്കു ഏറ്റവും ഇഷ്ട്ടപെട്ടിരുന്ന ലോക നേതാവ് ഇന്ദിര ഗാന്ധി ആയിരുന്നു, 🙏🙏

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +7

      ഇറാക്കി പട്ടാളം കുവൈറ്റിൽ ചെയ്തത് ക്രൂരത തന്നെ ആണ്, പക്ഷെ അവർ പരമാവധി ഇന്ത്യൻ പൗരന്മാരെ ഉപദ്രവച്ചില്ല അതിന് കാരണം ഇന്ദിരാഗാന്ധി പോലെ ഉള്ള നേതാക്കളോടെ ഉള്ള സദ്ദാംന്റെ ബഹുമാനം ആണ് 🙏🙏🙏

    • @raveendrantharavattath9620
      @raveendrantharavattath9620 3 ปีที่แล้ว +7

      ഇന്ത്യക്ക് ഉണ്ടായ മഹാ നഷ്ടം രാജീവ്ജിയുടെ വിയോഗം അത് നമ്മൾ ഇന്ന് അനുഭവിക്കുന്നു രാജീവ് ഗാന്ധിയുടെ പാമനസ്മരണയോടെ

    • @ashikmohan7577
      @ashikmohan7577 3 ปีที่แล้ว +3

      @@raveendrantharavattath9620 Swizz bank 😂 boffors അടിപൊളി IPKF കൂട്ട കൊല, സിഖ് കലാപം 👍👍😂

  • @AgentX57
    @AgentX57 3 ปีที่แล้ว +59

    ഇന്ത്യയുടെ ചരിത്രത്തിൽ രാജിവ് ഗാന്ധിയുടെ ഇടപെടൽ പലയിടത്തും കാണാം ❤️

  • @ashuashu9139
    @ashuashu9139 3 ปีที่แล้ว +37

    മലയാളി അന്നും ഇന്നും പുലിയാണ്..... കുവൈറ്റിൽ നിന്നും അദ്ദേഹത്തിന്റെ കഥ കേട്ട് koc യിൽഇരിക്കുന്ന ഞാൻ....🥰🥰🥰🥰🥰🥰

    • @gopykrshnah
      @gopykrshnah 3 ปีที่แล้ว +1

      Salmiya il irikkunna njaan 😬

    • @gopykrshnah
      @gopykrshnah 3 ปีที่แล้ว +1

      ഇങ്ങൾ koc il irunne maduthille.. 😬😬😬

    • @ashuashu9139
      @ashuashu9139 3 ปีที่แล้ว

      @@gopykrshnah 😔😔😔

    • @abdullatheef0198
      @abdullatheef0198 3 ปีที่แล้ว

      അദാനിലിരുന്ന് കൊണ്ട് ഇത് വായിക്കുന്ന ഞാൻ.
      😀😀😀😀

  • @user-wy8rl7vi7r
    @user-wy8rl7vi7r 3 ปีที่แล้ว +135

    ഒരു കഷ്ണം പോലും മുറിക്കാതെ അച്ചായൻ്റെ കഥ അടുത്ത ലക്കവും പ്രതിക്ഷിക്കുന്നു

  • @reenababu4822
    @reenababu4822 3 ปีที่แล้ว +17

    After 30 years...I'm reminded about my late father who was also working in Toyota Kuwait... returned back to Bangalore with all difficulties... during the same period..

  • @jo-techmalayalam1659
    @jo-techmalayalam1659 3 ปีที่แล้ว +258

    രാജീവ്‌ ഗാന്ധിയുടെ വില ഇപ്പോൾ ആണ്. മനസിലാകുന്നത്...

    • @shyjubiju
      @shyjubiju 3 ปีที่แล้ว +3

      Sathyam

    • @shinygeorge8873
      @shinygeorge8873 3 ปีที่แล้ว +2

      Theerchaayittum
      Such a nice person.He was a Gem of India

    • @themalluman9637
      @themalluman9637 3 ปีที่แล้ว +1

      💯

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +308

    ഈ അച്ചായന്റെ കഥ ഞാൻ ഡ്രാഫ്റ്റ് ആക്കി വെച്ചിരിക്കുവാ ദൈവം അനുവദിച്ചാൽ ഞാൻ ഇത് സിനിമ ആക്കും

    • @nitro_nebula04
      @nitro_nebula04 3 ปีที่แล้ว +4

      എയർലിഫ്റ്റ് കാണുക.

    • @sivasanker.v5176
      @sivasanker.v5176 3 ปีที่แล้ว +4

      All the best 👍👍

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +11

      എയർ ലിഫ്റ്റ് ടൊയോട്ട സണ്ണി ചായന്റെ സ്റ്റോറി ആണ് ഇത് വേറെ

    • @nitro_nebula04
      @nitro_nebula04 3 ปีที่แล้ว +3

      @@georgevarghese5448 then also this story and Toyota Sunny story both are equal man.🙂😁😁

    • @mobinthomas428
      @mobinthomas428 3 ปีที่แล้ว +4

      Full support

  • @vishnusoman1433
    @vishnusoman1433 3 ปีที่แล้ว +80

    എന്റെ അയൽവാസി 💓💓💓ആറന്മുളക്കാരുണ്ടേൽ ഇവിടെ കമോൺ....ഞങ്ങളുടെ അച്ചായന്റെ കഥ എപ്പിസോഡ് ആക്കിയതിൽ ബിഗ് താങ്ക്സ് to ബൈജു ചേട്ടൻ 💓💓✌️

  • @ShahulHameed-yz1vb
    @ShahulHameed-yz1vb 3 ปีที่แล้ว +65

    ഈ ഏട്ടനെ കാണുമ്പോൾ എനിക്ക് എന്റെ മരിച്ചുപോയ ഉപ്പയെ വീണ്ടും കണ്ട പോലെ

    • @ashiksha5636
      @ashiksha5636 3 ปีที่แล้ว +9

      Uppante koode Sworgathil orumichu koottette Aameen🤲

    • @bababluelotus
      @bababluelotus 2 ปีที่แล้ว

      @@ashiksha5636 ayyo eppo venda. Pinnee Pinnee....

    • @meee2023
      @meee2023 2 ปีที่แล้ว

      @@bababluelotus 😛

  • @muhammedaliputhoor7780
    @muhammedaliputhoor7780 3 ปีที่แล้ว +7

    Thank you so much for this episode. My father and his brothers were in Kuwait when the Iraqi invasion took place. My uncle came back via Amman. When I send this video to my father, a whole array of memories were brought back to him. He even called Thomas chettan and they talked for sometime. I cannot thank you enough ☺️

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 3 ปีที่แล้ว +18

    ഇതാണ് ഇന്ത്യക്കാരൻ വാക്കുകളിൽ നിന്നും അഭിമാനം തോന്നുന്നു
    ദൈവം എല്ലാവിധ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ എന്ന് ദൈവത്തോട്പ്രാർത്ഥിക്കുന്നു

  • @varkalakaran.
    @varkalakaran. 3 ปีที่แล้ว +177

    നെഹ്‌റു കുടുംബം ഫുൾ രോമാഞ്ചിഫിക്കേഷൻ 😍😍❤️

    • @ameerunnoony8407
      @ameerunnoony8407 3 ปีที่แล้ว +2

      നെഹ്‌റു കുടുംബം ഇത് കണ്ട് കൊണ്ടിരിക്കുവാണല്ലോ ല്ലേ..😂😂

  • @arpitrajain3921
    @arpitrajain3921 9 หลายเดือนก่อน +2

    Came across this just now. I remember just when that war began I was a high school / early college student and had seen multiple cars from Iraq with baggage loaded on top of them driving in through Attari. And they had started from different parts of Iraq. Driven through Iran, Pakistan and then into India. This man has an amazing story. And the vehicle is also a piece of history.

  • @sajidhvk
    @sajidhvk 3 ปีที่แล้ว +15

    Superb Topic.....Expecting more of these kind.
    അച്ചായന് മരണ മാസ്സ്

  • @hafis281
    @hafis281 3 ปีที่แล้ว +65

    രാജീവ്‌ ഗാന്ധി ❤❤❤

  • @blessindia1
    @blessindia1 3 ปีที่แล้ว +180

    This was my dad's first car in Saudi Arabia when I was only 4 years old.

    • @syamdev4507
      @syamdev4507 3 ปีที่แล้ว +13

      Arengilum choicho annod

    • @sanjaysaji4823
      @sanjaysaji4823 3 ปีที่แล้ว +2

      Ayinne

    • @blessindia1
      @blessindia1 3 ปีที่แล้ว +28

      @P Ma Oh shamikoo sahodaranmare. Vandi kandappol Pazhaya ormakal. Ennu matram.

    • @hashilmt9964
      @hashilmt9964 3 ปีที่แล้ว

      @@blessindia1 haaha

    • @Akhil-ch6iv
      @Akhil-ch6iv 3 ปีที่แล้ว +1

      blessindia1 mine too

  • @rakeshomalloor
    @rakeshomalloor 3 ปีที่แล้ว +36

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു റോഡ് മൂവി ആക്കാൻ പറ്റിയ കഥ.19:53 ഒരു കൊല മാസ്സ് സീൻ ആരിക്കും..

  • @sanilkp9009
    @sanilkp9009 3 ปีที่แล้ว +46

    ഇപ്പോൾ കുവൈത്തിൽ നിന്നു കാണുന്നവർ ഒന്നു നീലം മുക്കിട്ടു പോയ്ക്കോ✌✌😊😊

  • @emilzacharia
    @emilzacharia 3 ปีที่แล้ว +50

    ബൈജു ചേട്ടനെ പോലെ തന്നെ അച്ചായനും നന്നായി കഥ പറയുന്നു

  • @uthamakumarvasavan8465
    @uthamakumarvasavan8465 3 ปีที่แล้ว +46

    ടൊയോട്ട സണ്ണിച്ചായൻ ഉയിർ....... 💪

  • @abhinavkrishnacs
    @abhinavkrishnacs 3 ปีที่แล้ว +62

    നെഹ്‌റു ഫാമിലി ഓക്കേ പണ്ട് എന്ത് mass ആയിരുന്നു
    ഇപ്പോൾ ഇണ്ട് ഒരു ക്ണാപ്പൻ

    • @shijuind5696
      @shijuind5696 3 ปีที่แล้ว +4

      Edo vidiya fiyasam ullavane sangikalku pidikilla avare pappu ennum mattum vilichu otukkum atanu sathiyam

  • @jn6098
    @jn6098 3 ปีที่แล้ว +6

    Respect!! Achaayan is such a modest soul. Oru jaadayum illaatha pacha manushyan.. God speed.

  • @sarathsr6235
    @sarathsr6235 3 ปีที่แล้ว +258

    ലാൽ ജോസിനോട് പറഞ്ഞു ഒരു സിനിമ ആക്കു ബൈജു ചേട്ടാ,,,

    • @JM-hn8mf
      @JM-hn8mf 3 ปีที่แล้ว +5

      Lal jose venda mahesh narayanan and Tovino staring ethu click....akum

    • @ananthukv4062
      @ananthukv4062 3 ปีที่แล้ว +10

      Amal Neerad fahed fazil😍

    • @Shanuhan
      @Shanuhan 3 ปีที่แล้ว +10

      @@ananthukv4062 ഞാൻ മനസ്സിൽ കണ്ട കോമ്പോ.. അമൽ ആണ് ഇങ്ങനെ ഉള്ള സിനിമ പിടിക്കാൻ പറ്റിയ ആള്

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว

      Yea

    • @tomjoesebastian6668
      @tomjoesebastian6668 3 ปีที่แล้ว +1

      Baiju ചേട്ടാ onnu പറയണേ
      Please🙏🙏🙏🙏🙏

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +11

    ചേട്ടാ ഇ അങ്കിൾ എന്റെ അച്ചന്റെ ഫ്രണ്ട് ആണ് ഞങ്ങൾ കുവൈറ്റിൽ ഉള്ള സമയത്തു ആയിരുന്നു യുദ്ധം അന്ന് എനിക്കു 10 വയസ്സ് പ്രായം ഞങ്ങൾ ജോർദാൻ ക്യാമ്പിൽ ആയിരുന്നു കഴിഞ്ഞിരുന്നത് പിന്നെ un ഇന്ത്യൻ എംബസി അറേഞ്ച് ചെയ്ത ഫ്ലൈറ്റ് വഴി നാട്ടിൽ വരുകയായിരുന്നു എന്റെ വീട് അങ്കിൾ ഇന്റ വീട് മായി 4km ഉള്ളു

  • @kalyanikalyani7667
    @kalyanikalyani7667 3 ปีที่แล้ว +1

    കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു video.... ഒരു വാക്ക് പോലും mis ആവാതെ കേട്ടു ... എന്തോ ഒരു respect തോന്നി.... Baiju ചേട്ടാ thanks....

  • @nononsense129
    @nononsense129 2 ปีที่แล้ว +1

    Oh.. he has friendship with people from more than 100 countries!!! OMG

  • @arjunaju9853
    @arjunaju9853 3 ปีที่แล้ว +125

    രാജീവ് ഗാന്ധിയുടെ ഒരു പവറേ 🔥🔥

  • @jinase3283
    @jinase3283 3 ปีที่แล้ว +323

    കുവൈത്തിൽ തണുപ്പത്തിരുന്നു വീഡിയോ കാണുന്നവരുണ്ടോ❤️

    • @ashuashu9139
      @ashuashu9139 3 ปีที่แล้ว +1

      Yes 🥰

    • @asifca4487
      @asifca4487 3 ปีที่แล้ว +1

      yes💕

    • @mohjabir2703
      @mohjabir2703 3 ปีที่แล้ว +4

      Kuwait il winter thudangiyo

    • @MsKichu1991
      @MsKichu1991 3 ปีที่แล้ว +1

      @@mohjabir2703 yess tudagi cheriya reetyil

    • @febin8600
      @febin8600 3 ปีที่แล้ว +1

      Yes at abdali

  • @abdulvahid3650
    @abdulvahid3650 2 ปีที่แล้ว +1

    ഇത് ഒരു സിനമ ആക്കണം. കോരിത്തരിച്ചു കേട്ടിരുന്നു പോയി. Salute you sir തോമസ് ജോസഫ്.

  • @zonkronzie7886
    @zonkronzie7886 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള ഒരു പാട് ആൾകാർ നമ്മുടെ ഇടയിൽ ഉണ്ട്‌... പക്ഷേ അവരുടെ കഥകൾ പുറത്തറിയാറില്ല, അറിയാൻ അവർ ആഗ്രഹിക്കറും ഇല്ല എന്നത് മറ്റൊരു സത്യം...ബൈജു ഭായ് നിങ്ങൾക്ക് ഒരു സലൂട്ട്...

  • @amalzz4143
    @amalzz4143 3 ปีที่แล้ว +77

    ഇദ്ദേഹത്തെ പറ്റി മലയാള മനോരമയിൽ ഫീചർ വന്നിട്ടുണ്ട്, ഞാൻ വായിച്ചതായിരുന്നു

    • @malluupdates8126
      @malluupdates8126 3 ปีที่แล้ว +1

      Janum vayichittund

    • @malluupdates8126
      @malluupdates8126 3 ปีที่แล้ว +1

      Oru 2 year aayikanum

    • @sharafudheenca7127
      @sharafudheenca7127 3 ปีที่แล้ว

      Athinte details kittan vqzhiyundo

    • @amalzz4143
      @amalzz4143 3 ปีที่แล้ว

      @@sharafudheenca7127 ഇതിന്റെ 2ñd part ഇൽ കാണിക്കുന്നുണ്ട്

    • @user-xm5qt1vx3t
      @user-xm5qt1vx3t 3 ปีที่แล้ว +1

      Njanum 😇

  • @harisankar6499
    @harisankar6499 3 ปีที่แล้ว +2

    Interview edukuvaanel ingana edukanam.....allaathe oru aal samsaarikumbo athinte idaiku kayari samsaarichu alambu aakiyilla!!!! Thank you cheta!!!! Oru jaadayum illaatha loka vivaram ulla oru manushan❤️❤️❤️❤️

  • @VIPINPNAIR-xj1nn
    @VIPINPNAIR-xj1nn 3 ปีที่แล้ว +34

    Rajiv Gandhii💙💙

  • @user-do8yq6kh8f
    @user-do8yq6kh8f 3 ปีที่แล้ว +72

    രാജീവ്‌ ഗാന്ധി 😀👍👍👍👍😍

  • @justinvarghese807
    @justinvarghese807 3 ปีที่แล้ว +26

    Achayan fans come here..😍

  • @harisksd6333
    @harisksd6333 3 ปีที่แล้ว +36

    തലയിലെ പേൻട്രൈവ്... എത്ര GB യാണ്,,, എല്ലാം ഓർമയിലുണ്ട്,

    • @Ms-oe2zb
      @Ms-oe2zb 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👏

  • @RandomClips00
    @RandomClips00 3 ปีที่แล้ว +11

    Ee uncle inte ee reallife story oru cinema ayittu edukanam ennullavar like cheyuka

  • @jerinabraham8736
    @jerinabraham8736 3 ปีที่แล้ว +34

    എൻറെ പൊന്നു ആ വണ്ടിയുടെ അവസ്ഥ.. അവൻറെ ഫുൾ റീസ്റ്റോർ ചെയ്തു വെച്ചൂടെ കണ്ടപ്പോൾ സങ്കടം തോന്നി അതും 2000 cc ❤️ പ്ലീസ്

    • @bcnatakal9694
      @bcnatakal9694 3 ปีที่แล้ว

      th-cam.com/video/gV6APwdKPTc/w-d-xo.html
      Cold start

  • @sk-igroup11
    @sk-igroup11 3 ปีที่แล้ว +30

    Salute to a Great Gentleman
    He had the Lions heart to help everyone 👍.

  • @hpdzaki6992
    @hpdzaki6992 3 ปีที่แล้ว +43

    അച്ചായൻമാരുടെ ചങ്കുറപ്പ് അതൊന്ന് വേറെ തന്നയാ

    • @123JSI
      @123JSI 3 ปีที่แล้ว

      🙏

  • @SijuCAntony
    @SijuCAntony 3 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ഇതുപോലെ ഒരുപാടു legends ഉണ്ട്, Great job covering this story 👍

  • @sreenishkv9047
    @sreenishkv9047 3 ปีที่แล้ว +25

    രോമാഞ്ചം,
    അച്ചായൻ പുലി,
    Waiting for next episode🥰

  • @alexjoseph2005
    @alexjoseph2005 3 ปีที่แล้ว +8

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന്നു
    Salute Sir..👍

  • @bimalkumarsahadev8824
    @bimalkumarsahadev8824 3 ปีที่แล้ว +1

    So proud of being born and to live a few decades atleast as an Indian during those great days when Nehru, Indira Gandhi and Rajiv Gandhi were the Prime Ministers of India making India a great lovable country to almost the ALL nations in the World! India was even loved by all the Muslim, Christian, Buddhist and even Communist Countries during those days! The India under those great leaders was a remarkably great Nation with liberal, socialist and secular principles in the minds of majority of people based on the principles on which India treated it's own people and the entire people of the World ( The principles of "Lokaa Samasthaa Sukhino Bhavanthu" & " Vasudhaiva Kudumbakam" ) without sacrificing or forgetting our great Hindu Traditions, Culture and History! India was a great example of communal harmony and as a melting pot of All the great religions and Cultures and was much more progressive thinking, secure and peaceful than now! No hate mongering, no North-South division, No Hindu-Muslim rivalry or hate! So great were those days!
    Now, thinking about India makes you feel like as if you are going to enter a country of highly insecure and frightening nature, almost like a war zone, just like the highly divided United States of America of present day! Hearing the story of our Achayan gave me the memories of those great old days! When our Achayan says that he had friends from more than 120 countries while working in Kuwait and had a Brotherly friendship with Pakistanis, Syrians,Iranians,Afghanis, Sardarjis, Bengalis etc, I feel so proud of him. Because that was the true nature of Indians!. I hear shocking stories of some Hindu customers, expatriates from India, avoiding a shop in a foreign country, after being a regular customer for a long time , suddenly avoid that shop from one fine morning , after realizing that the owner is a muslim..!! And stories of Indian school children making friendships only with other kids of their own religion etc..What a pathetic change happening to Indians!

  • @CryptoEye68k
    @CryptoEye68k 3 ปีที่แล้ว +4

    Most loved video from this channel... Achayante manasannidhyavum energym orupad ishtayi..

  • @abhijithmb5499
    @abhijithmb5499 3 ปีที่แล้ว +14

    ഒരു രക്ഷയും ഇല്ല കിടു കഥ ഒരു മികച്ച road movie ആകാൻ വകുപ്പുണ്ട് 👍😊

  • @afzalmhd722
    @afzalmhd722 3 ปีที่แล้ว +30

    അച്ചായൻ പുലിയല്ല... പുപുലിയാ .... ❤️

    • @user-mf9to6dc1k
      @user-mf9to6dc1k 3 ปีที่แล้ว

      പുപ്പുലിക്കു വെടി കൊള്ളാത്തത് ദൈവ ഭാഗ്യം

    • @Jithuuthaman
      @Jithuuthaman 3 ปีที่แล้ว +1

      @@user-mf9to6dc1k poi chavada

  • @manukurian8211
    @manukurian8211 3 ปีที่แล้ว +22

    6:18 രാജീവ് ഗാന്ധി 💝 7:30 20:00

  • @tonythomas4727
    @tonythomas4727 3 ปีที่แล้ว +4

    Thanks very much for sharing his journey experience. He is a very brave, generous and humble person.

  • @WILDBOARARENA
    @WILDBOARARENA 3 ปีที่แล้ว +16

    ഒരു കിടിലൻ സിനിമക്കുള്ള കഥയുണ്ട് അച്ചായന്റേത്... ഓരോന്നും മനസ്സിൽ visualization ചെയ്യാൻ പറ്റുന്നു...🥰❤️

  • @advaitbinu9759
    @advaitbinu9759 3 ปีที่แล้ว +19

    ഞാനും പത്തനംതിട്ട യിലെ തിരുവല്ലക്കടുത്തു ഓതറ എന്ന ഗ്രാമമാണ്, ഇപ്പോൾ കുവൈറ്റിൽ ജീവിക്കുന്നു

  • @anoopchandran695
    @anoopchandran695 2 ปีที่แล้ว +2

    ജോസ് അച്ചായന്റെ നാട്ടുകാരൻ ആകാൻ പറ്റിയതിൽ ഒരുപാട് അഭിമാനം കൊള്ളുന്നു . God bless Achaya

  • @ajmalmoolad9408
    @ajmalmoolad9408 3 ปีที่แล้ว +23

    ഇത് പോലെ വന്ന ഒരാൾ കോഴിക്കോട് ഉണ്ട് ..അദ്ദേഹത്തിന്റെ വാഹനം ഡോഡ്ജ് ആയിരുന്നു

  • @malayilvlogs4880
    @malayilvlogs4880 3 ปีที่แล้ว +34

    ഇങ്ങനെ ഒരു മനുഷ്യൻ എന്റെ നാട്ടിലും ഉണ്ട്.....മലപ്പുറം ,പെരിന്തൽമണ്ണ....... കുവൈറ്റിൽ നിന്ന്

    • @mohjabir2703
      @mohjabir2703 3 ปีที่แล้ว

      Pmna aara

    • @malayilvlogs4880
      @malayilvlogs4880 3 ปีที่แล้ว

      @SHUKKOOR SHUKKU ദുബായ് പടി

    • @malayilvlogs4880
      @malayilvlogs4880 3 ปีที่แล้ว

      @@mohjabir2703 ദുബായ് പടി.....ആ സ്റ്റോപ്പിന് ഈ പേരു കിട്ടിയത് അങ്ങിനെയാ..

    • @mohjabir2703
      @mohjabir2703 3 ปีที่แล้ว

      @@malayilvlogs4880 oooh

    • @muhammedirfan7449
      @muhammedirfan7449 3 ปีที่แล้ว

      @@malayilvlogs4880 bakki details undo

  • @renjithrenjith3863
    @renjithrenjith3863 3 ปีที่แล้ว +4

    വളരെ സാഹസികമായ ഒരു കഥ പങ്കുവെച്ചഅച്ചായൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @MuhammedRiyas42
    @MuhammedRiyas42 3 ปีที่แล้ว +5

    Wow!!! 😲🤩😍 what a an experience, probably our generation can only imagine the route never could travel once!! Worth living!!!

  • @mbbs8587
    @mbbs8587 3 ปีที่แล้ว +1

    ഇപ്പോഴത്തെ റൈഡർ പിള്ളേർക്ക് ഈ കഥ സ്വപ്നം കണ്ടാൽ തന്നെ പനി പിടിച്ചു കിടക്കും... ടേക്ക് ഓഫ്‌ സിനിമയിലെ പോലെ.... അച്ചായൻ പൊളി ❤️👌

  • @devotype
    @devotype 3 ปีที่แล้ว +163

    പത്തനംതിട്ട കൊച്ചാട്ടന്മാർ ഇവിടെ നീലം മുക്കുക

    • @kannanmohan3984
      @kannanmohan3984 3 ปีที่แล้ว

      😂😂😂😂

    • @rohitnair2325
      @rohitnair2325 3 ปีที่แล้ว

      നീലം മുക്കിയിരിക്കുന്നു 😁