ജീവിതം തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌ | INDRANS | EXCLUSIVE INTERVIEW | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2021
  • EXCLUSIVE INTERVIEW WITH INDRANS
    പഠനം മുടങ്ങിയത് ദാരിദ്ര്യം മൂലം...
    മണിയന്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന പാത്രത്തിലേയ്ക്ക് മണ്ണ് വാരിയെറിഞ്ഞ് ഇന്ദ്രന്‍സ് ഓടി...
    നിന്റച്ഛനല്ലാ എന്റെ അച്ഛന്‍. സുകുമാരന്‍ മേസ്ത്രിയുടെ കട്ട ഡയലോഗ് ഓര്‍മ്മിപ്പിച്ച് ഇന്ദ്രന്‍സ്...
    ഇന്ദ്രന്‍സിന്റെ ആദ്യത്തെ നാടുവിടല്‍...
    തുടങ്ങിയവയെക്കുറിച്ച് ഇന്ദ്രന്‍സിന്റെ തുറന്നുപറച്ചിലുകള്‍
    #indrans #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Vishnu
    Vineeth
    Thaneesh
  • บันเทิง

ความคิดเห็น • 597

  • @arpithaarya8252
    @arpithaarya8252 2 ปีที่แล้ว +63

    Chettante chiri oru rekshayum illa,ahh nishkalagatha powlichu inyum nallathayi munott povan kazhiyatte

  • @karadannoushad
    @karadannoushad 3 ปีที่แล้ว +335

    പച്ചയായ മനുഷ്യൻ്റെ നിഷ്ക്കളങ്കമായ ചിരി...❤️❤️❤️
    അവതാരകൻ ഒരുമാതിരി ആനപ്പുറത്ത് വന്നപോലെ...😁
    കണ്ടാൽ ഇന്ദ്രൻസ് ചേട്ടൻ അയാളെ ഇൻ്റർവു ചെയ്യാന് തോന്നും...

    • @gopalakrishnan318
      @gopalakrishnan318 2 ปีที่แล้ว +10

      Ee commentinu onnil kooduthal like tharan kazhinjekil athrem thannene.

    • @shajik.m9410
      @shajik.m9410 2 ปีที่แล้ว

      Yes 😁😁😁

    • @mvmv2413
      @mvmv2413 2 ปีที่แล้ว +3

      Your comment has merits enough with a little bit disagreement. Interviewed grown from cradle to crown with simplicity and in leisure mode, while interviewer seems professional and is in his offical duty, so the difference is quite natural.
      m varghese.

    • @babi7963
      @babi7963 2 ปีที่แล้ว +2

      Indrans Sir is so humble . The interviewer seems to be a negative character .There should be some sort of respect when interviewing such a humble personality

    • @aswathinair3776
      @aswathinair3776 2 ปีที่แล้ว +3

      Aaa chirii aaahn nammade kann niranju povunath🥺❤️
      Indrans Ettan ishtm😚🤗

  • @robmatkrl1
    @robmatkrl1 2 ปีที่แล้ว +73

    അവതാരകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ആ വലിയ മനുഷ്യൻ ഇത്ര എളിമ ഉള്ള ആളായത് കൊണ്ട് നന്നായി ഉത്തരം പറഞ്ഞു.
    മാന്യമായി ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുക അല്ലെങ്കിൽ ഈ പണി നിർത്തുക.
    ഇന്ദ്രൻസ് ചേട്ടൻ ഇഷ്ടം ♥️

    • @navasbammaninavas2322
      @navasbammaninavas2322 2 ปีที่แล้ว

      Theerchayaayum
      Avathaarakante shabtham theere poraa
      Mammookaaa lalettan aanel avane oodichene🤣🤣🤣👍

  • @lakshmivihar1205
    @lakshmivihar1205 2 ปีที่แล้ว +65

    അവതാരകന്റെ ഭാവം ഇന്ദ്രൻസ് Sir നേക്കാൾ കേമനാണെന്നാണ്, ഇന്ദ്രൻസ് സർ, നെ കണ്ടു അദ്ദേഹം പഠിക്കണം, he is every down to earth, so humble man

  • @jagadishnarayanan216
    @jagadishnarayanan216 2 ปีที่แล้ว +229

    നിറം ശരിരപുഷ്ടി ശബ്ദഗാംബീര്യം ഒന്നും പ്രശനമല്ല, അഭിനയസിദ്ധി, 100% നിഷ്കളങ്കത നിറഞ്ഞ സംസാരം എന്നിവ കൊണ്ട് എല്ലാമനസ്സുകളേയും കീഴടക്കാം എന്ന് തെളിയിച്ച മഹാനടൻ.

  • @Rishi0228.
    @Rishi0228. 3 ปีที่แล้ว +313

    പോലീസ് കേസ് അന്വേഷിക്കാൻ വന്ന പോലെയുണ്ട് അവതാരകൻ്റെ ചോദ്യം 😠😠
    പാവം നല്ല മനുഷ്യനായഇന്ദ്രൻസേട്ടൻ

  • @vinitar1474
    @vinitar1474 3 ปีที่แล้ว +118

    ഈ മാടപ്രാവിനെ പോലുള്ള ഇന്ദ്രൻസട്ടനെ ഇന്റർവ്യൂ ചെയ്യാൻ ഈ കാട്ടുപോത്തിനെ പോലുള്ള ആളെ കിട്ടിയുള്ളോ... അങ്ങ് ചൂടായി കൊണ്ട് ചോദിക്കുന്ന പോലെ,

    • @vineethaanish2016
      @vineethaanish2016 2 ปีที่แล้ว

      അതെ ബോർ ആയി

    • @radhakrishnanks6843
      @radhakrishnanks6843 22 ชั่วโมงที่ผ่านมา

      Athe Police pol poor bakki kootti vayichal Mathi

  • @mohdm.c.9865
    @mohdm.c.9865 2 ปีที่แล้ว +13

    ഒട്ടും കളങ്കം ഇല്ലാത്ത ഒരു മനുഷ്യൻ. വലിയ കഴിവുകൾ ഉള്ള ഒരു നടൻ. ദൈവം അനുഗ്രഹിക്കട്ടെ , ഒരു പാട് സന്തോഷം നൽകട്ടെ.

  • @rizu10dubaiblog92
    @rizu10dubaiblog92 2 ปีที่แล้ว +16

    മലയാളി.. ഹൃദയത്തില്...ഏറ്റുവാങ്ങിയ ഒരു നടൻ.നല്ലൊരു മനുഷ്യൻ

  • @radhakrishnnan4223
    @radhakrishnnan4223 2 ปีที่แล้ว +12

    ചെറുപ്പകാലത്തെ ദുരിതം ഒട്ടും മറക്കാതെ നിഷ്ക്കളങ്കമായ മനസ്സും നല്ലയൊരു കാഴ്ച്ചപ്പാടും ഇന്ദ്രൻസ്ന് എത്രയോ ഉയരത്തിൽ ഇനിയും എത്താൻ കഴിയും എല്ലാ ഭാവുകങളും നേരുന്നു !

  • @azeezkappad6069
    @azeezkappad6069 2 ปีที่แล้ว +24

    എത്രമാത്രം നിഷ്കളങ്കനായ മനുഷ്യൻ!❤️❤️❤️

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 ปีที่แล้ว +87

    അവതാരകൻ എന്തിനു ആണ് ഇത്രയും..ഗൗരവം..ഇ പാവം മനുഷ്യനോട് സംസാരിക്കുമ്പോൾ..നിഷ്കളങ്കൻ ആയ എപ്പോളും പുഞ്ചിരിക്കുന്ന..ഇന്ദ്രൻസ് ചേട്ടൻ 🥰🥰🥰🥰...

  • @deepa5059
    @deepa5059 2 ปีที่แล้ว +12

    ജാഡ ഇല്ലാത്ത നടൻ.... ഇന്നത്തെ നടൻ മാർ കണ്ടു പഠിക്കണം.... ❤ചേട്ടാ 🙏

  • @niyasmon2190
    @niyasmon2190 2 ปีที่แล้ว +8

    ഈ മനുഷ്യന്റെ ചിരി അതാണ് എല്ലാർക്കും ഇഷ്ടം

  • @sivadasc2830
    @sivadasc2830 2 ปีที่แล้ว +230

    Aa പാവം മനുഷ്യനോഡ് ചോദ്യം ചോദിക്കുന്ന രീതി കാണുമ്പോൾ ....💪💪💪💪💪

  • @vineethvettiyar
    @vineethvettiyar 2 ปีที่แล้ว +30

    ഇന്ദ്രൻസ് ചേട്ടൻ..😍
    ഇഷ്ട്ടം..
    .
    അവതാരകൻ കഷ്ട്ടം😏

    • @balachandrankrkudiyanmala6754
      @balachandrankrkudiyanmala6754 2 ปีที่แล้ว +2

      ഇന്ദ്രൻസ് ... ഒരു പാടിഷ്ടം.
      അവതാരകൻ... അങ്ങേക്ക് ജാഡ ഒഴിവാക്കാമായിരുന്നു.
      എത്രയോ മഹാനായ വ്യക്തിയാണ് നിങ്ങളുടെ മുൻപിൽ ഇരിക്കുന്നത്.
      ഇനിയും ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്ന് ..

  • @riju355
    @riju355 2 ปีที่แล้ว +30

    അവതാരകൻ കിഴങ്ങൻ 💯

  • @vincentjuvenile9164
    @vincentjuvenile9164 2 ปีที่แล้ว +4

    ഇന്ദ്രൻസ്.. എന്ന നടന്റെ ആ ചിരി കണ്ടാലറിയാം... എത്രയോ നിഷ്കളങ്കനായ കലാകാരൻ ❤❤തലക്കനം മാത്രം ഉള്ള മറ്റു സെലിബ്രിറ്റികൾ.. ഇന്ദ്രൻസിനെ.. കണ്ടുപഠിക്കണം 👍👍👍...ഇന്ദ്രൻസ് സാർ.. ഇനിയും ഒരുപാടു ഉയരങ്ങളിലെത്തട്ടെ... 🙏🙏🙏

  • @skp5048
    @skp5048 3 ปีที่แล้ว +374

    ഇന്ദ്രൻസ് ചേട്ടൻ ..❤❤
    അവതാരകൻ മഹാ ബോർ

    • @bmr333ontrack
      @bmr333ontrack 3 ปีที่แล้ว +12

      ഞാൻ കരുതി അവധരാകൻ ആണ് നടൻ എന്ന് അല്ല പിന്നെ

    • @MrBensunny
      @MrBensunny 3 ปีที่แล้ว +6

      അടുത്ത പ്രാവശ്യം ഇന്ദ്രൻസിനെ പോലെ തന്നെ രൂപവും ശബ്ദവും ഉള്ള ഒരു അവതാരകനെ കൊണ്ട് ചോദ്യം ചോദിപ്പിക്കുക..അപ്പോൾ പ്രശ്നം തീരുമല്ലോ..ഒരാളുടെ ശൈലിയും ഭാവവും ഓരോ ഇന്റർവ്യൂവിന് വേണ്ടി മാറ്റാൻ പറ്റുമോ..വെറുതെ എല്ലാത്തിനും കുറ്റം പറയുന്നതും ശെരിയല്ല..

    • @jomeshscaria2147
      @jomeshscaria2147 2 ปีที่แล้ว

      @@MrBensunny നമ്മുടെ ആളുകൾ ഇങ്ങനെയാണ് അവരാഗ്രഹിക്കുന്ന രീതിയിൽ പെരുമാറണം അല്ലെങ്കിൽ അവരെ കൊന്നു കൊല വിളിക്കും

    • @thaseerat9977
      @thaseerat9977 2 ปีที่แล้ว

      തീർച്ചയായും

    • @shahnaz7730
      @shahnaz7730 2 ปีที่แล้ว +3

      Yes,why he is mentioning about his body,and questioning like a investigation 🙄

  • @remamohan9920
    @remamohan9920 3 ปีที่แล้ว +32

    നല്ലൊരു പാവം നടൻ.. ഈ നിഷ്കളങ്കത ഒരിക്കലും മായാതിരിക്കട്ടെ... ഇന്ദ്രൻ ചേട്ടാ സുഖമാണോ.. God Bless U..

  • @ma.crazy7184
    @ma.crazy7184 2 ปีที่แล้ว +16

    ജഡ്‌ജി റോൾ എന്നു പറഞ്ഞപ്പോൾ അവതാരകന്റെ അടുത്ത ചോദ്യം കേട്ടില്ലേ 😡
    എന്നാലും ഇന്ദ്രൻസ് ചേട്ടൻ അത് ചിരിച്ചു കൊണ്ടു നേരിട്ടു ,

  • @sajeevank8834
    @sajeevank8834 3 ปีที่แล้ว +253

    നിഷ്കളങ്ക മനസ്സ് കറകളഞ്ഞ വ്യക്തിത്യം പച്ചയായമനുഷ്യൻ

    • @bijumx9954
      @bijumx9954 2 ปีที่แล้ว +1

      പച്ചയായ മനുഷ്യൻ

    • @madhavi3616
      @madhavi3616 2 ปีที่แล้ว +1

      Ronaldo

  • @sumeshva4774
    @sumeshva4774 3 ปีที่แล้ว +198

    ഇന്ദ്രൻസ് ചേട്ടനെ പോലെ ഒരു പാവം വ്യക്തിയെ interview ചെയ്യേണ്ടത് ഇതേ പോലുള്ള ആളല്ലായിരുന്നു

    • @Thaadiyumpottum
      @Thaadiyumpottum 3 ปีที่แล้ว +7

      Sariya nkum thonni ethu ntho arko vendi interview cheyumpole oru mayamillatha chodhyngl

    • @ASARD2024
      @ASARD2024 3 ปีที่แล้ว +2

      correct 👍

    • @deepasunny1397
      @deepasunny1397 2 ปีที่แล้ว

      Correct

    • @sayanashihas
      @sayanashihas 2 ปีที่แล้ว +2

      But eniku nallathayittanu thonniyathu. Because.interviewer nannayi chettaneppatti padichittanu chodyangal chothichirikkunnathu. Athukondu thanne namukariyatha palakaryngalum adhehathinte simplicity yum. Nannayi manasilakkan pattunnund.

    • @mohamadshereefsharu8357
      @mohamadshereefsharu8357 2 ปีที่แล้ว

      Crt

  • @shijinavinod2223
    @shijinavinod2223 2 ปีที่แล้ว +13

    ഇത്രയും valiya ഒരു നടനെ ഇന്റർവ്യൂ ചെയ്ത അവതാരകൻ തീരെ നിലവാരമില്ലാതായി പോയി.

    • @kunjumoshaji4835
      @kunjumoshaji4835 2 ปีที่แล้ว

      അതെ. അയാൾക്ക്‌ ഭയങ്കര ഗൗരവം. ഇന്ദ്രൻസ് ചേട്ടൻ എത്ര സിമ്പിൾ ആണ്. ആ ചിരി കാണാൻ തന്നെ എന്തു രസം. So innocent..

  • @user-hi5zn9sh2h
    @user-hi5zn9sh2h 3 ปีที่แล้ว +56

    ഹെയ്‌റ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു നടൻ

  • @ranjimedia9918
    @ranjimedia9918 3 ปีที่แล้ว +93

    പച്ചയായ മനുഷ്യൻ. ഈ സംസാരവും മുഖവും കണ്ടാലേ അറിയാം ❤❤❤❤acting വേറെ level ❤ അവതാരകന് കുറച്ചു മസ്സിൽ വിടാം. കാരണം മുന്നിൽ ഇരിക്കുന്നത് ഒരു പാവം മനുഷ്യൻ അല്ലേ ❤

  • @hashidnv
    @hashidnv 2 ปีที่แล้ว +57

    അവതാരകൻ ചോദ്യം ചോദിക്കുന്ന രീതി വളരെ മോശം, കാര്യങ്ങൾ അറഞ്ഞുകൊണ്ട് തന്നെ അറിയാത്ത പോലെ ചോദിക്കുന്നു, ഒരു കള്ളത്തരം നിറഞ്ഞ ശൈലിയും.

  • @mariyamtastykitchen4284
    @mariyamtastykitchen4284 2 ปีที่แล้ว +35

    ഇന്ദ്രൻസ് ചേട്ടൻ ഹോമിൽ പൊളിച്ചു ❤️❤️❤️

  • @Sonuraj-lb1wg
    @Sonuraj-lb1wg 2 ปีที่แล้ว +13

    അവതാരകൻ എതാ ചേട്ടൻ്റെ അടുത്ത് ഇരിക്കാനുള്ള ഒരു യോഗ്യതയും അവനില്ല

  • @positivekeralaLovelyhot
    @positivekeralaLovelyhot 2 ปีที่แล้ว +5

    ഏതാ അവതാരകൻ കഷ്ട്ടം 🤦‍♂️🤦‍♂️
    ഇന്ദ്രൻസ് ഇഷ്ട്ടം 🌹🌹😘😘

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +15

    ഞാൻ ഇഷ്ടപ്പെടുന്ന നടൻ. ഇന്ത്രീയൻസ്.🙏🙏🙏🌹🌹🌹👍👍👍👏👏👏😜♥♥

  • @dasqatar_cpy2022
    @dasqatar_cpy2022 2 ปีที่แล้ว +39

    അവതരകന് എന്തോ ദേഷ്യം ഉള്ളപോലെ....

  • @UnniKrishnan-qm5pq
    @UnniKrishnan-qm5pq 3 ปีที่แล้ว +140

    നിഷ്കളങ്കനായ മനുഷ്യൻ.

  • @valsalagopinath2012
    @valsalagopinath2012 2 ปีที่แล้ว +16

    ആ ചിരി കണ്ടാൽ അറിയാം ഈ മനുഷ്യൻ എത്ര innocent ആണെന്ന്.... പാവം തോന്നുന്നു....

  • @das5372
    @das5372 3 ปีที่แล้ว +133

    ഞാനിഷ്ടപ്പെടുന്ന നടൻ നിഷ്കളങ്കൻ

  • @Cinecut623
    @Cinecut623 3 ปีที่แล้ว +82

    ഇന്ദ്രൻസ് ചേട്ടൻ ഏതു വേഷം ചെയ്താലും അത് ഒരു അടറ് വേഷം ആയിരിക്കും 💙❣

    • @mollykuttyjoy6217
      @mollykuttyjoy6217 3 ปีที่แล้ว

      Call you you you you you you you you you you are are are not not sure what the point where the the the point of view of a good good good time time for a change in the law and I have to be at home ř

    • @RajanRajan-dy5cl
      @RajanRajan-dy5cl 3 ปีที่แล้ว

      Oko9

    • @venuk463
      @venuk463 3 ปีที่แล้ว

      M
      P0

    • @venuk463
      @venuk463 3 ปีที่แล้ว

      @@mollykuttyjoy6217 8

    • @rethulkrishnan111
      @rethulkrishnan111 3 ปีที่แล้ว

      @@mollykuttyjoy6217 a

  • @sainanac852
    @sainanac852 2 ปีที่แล้ว +6

    പാവം പിടിച്ച ഇന്ദ്രൻസ് ചേട്ടന് ശബ്ദം കൊണ്ട് സൗമ്യനായ അവതാരകനെയാണ് വേണ്ടിയിരുന്നത്

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +37

    തലയിൽ എഴുത്തു നന്നാണ് എങ്കിൽ രക്ഷ പെടാൻ വഴി തെളിയും 👏👏👏👏👏👃

  • @SunilKumar-nt4hw
    @SunilKumar-nt4hw 2 ปีที่แล้ว +4

    ഹോം സിനിമ കണ്ടിട്ട് ഇത് കാണുന്ന വരുണ്ടോ?

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +16

    ഇന്ദ്രൻസ് ചേട്ടാ അഭിനന്ദനങ്ങൾ ജാഡ ഇ ല്ലാത്തനടൻ

  • @anjithsrk
    @anjithsrk 2 ปีที่แล้ว +144

    ഇത് എന്താ പാസ്പോർട്ട്‌ വെരിഫിക്കേഷനോ🤣🤣😂😂😂

  • @sumeshcherupuzha6906
    @sumeshcherupuzha6906 3 ปีที่แล้ว +38

    ഇന്ദ്രൻസ് ചേട്ടൻ ❤👏👏

  • @antoraphel8422
    @antoraphel8422 2 ปีที่แล้ว +14

    എന്തൊക്കെ ഇപ്പോൾ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ട്. അത് കൃത്യം ആയി മുഖത്തു വരുന്നുണ്ട്... അത് ചിലപ്പോൾ വിദ്യാഭ്യാസം നേടാത്തതിന്റെ വിഷമം ആയിരിക്കും 😘😘

  • @vineethaanish2016
    @vineethaanish2016 2 ปีที่แล้ว +6

    അവതാരകൻ ന്റെ സീരിയസ്നെസ്സ് ഓക്കേ ഇച്ചിരി ഓവർ ആയി 🙏🏻

  • @krishnakv8228
    @krishnakv8228 2 ปีที่แล้ว +8

    എന്തുകൊണ്ടാണ് ഈ മുകമുഖത്തിന് dislikes എന്ന് മനസ്സിലാകുന്നില്ല.... ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും അനുഭവങ്ങളിൽ നിന്നും സ്വ പ്രയ ത്നത്തീലൂടെ ജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിച്ച , സ്നേഹം പിടിച്ചു പറ്റിയ ഇന്ദ്രൻസിനെ ഇഷ്ടപെടാത്തവർ ഉണ്ടാവുമോ.... ഇന്ദ്രൻസ് ഇഷ്ടം.

    • @AbhiAbhi-yy9fz
      @AbhiAbhi-yy9fz 2 ปีที่แล้ว +1

      Dislike chilappo avathaarakanu kittiyathaavum☺️

  • @beena2546
    @beena2546 2 ปีที่แล้ว +6

    ഈ പാവത്തിനെ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരും ഇല്ലായിരുന്നോ

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +7

    അവതാരകൻ
    ഒരു
    അവതാരം തന്നെ😀

  • @mahi_1988
    @mahi_1988 3 ปีที่แล้ว +13

    Open hearted and real human ... chetaaa you are unique in this World....one of my favourite actor and human ...

  • @baijubaiju8933
    @baijubaiju8933 3 ปีที่แล้ว +22

    Indrans chettan fan

  • @praveendevraj
    @praveendevraj 3 ปีที่แล้ว +32

    സത്യസന്ധമായ തുറന്നു പറച്ചില്‍...ഇഷ്ടം

  • @aswikaaswika1525
    @aswikaaswika1525 2 ปีที่แล้ว +39

    അവതാരകൻ എന്താ ഏതോ കോമ്പത് കേറി ഇരിക്കുന്നു.. Indrans ഏട്ടനെ പോലെ ഉള്ള ഒരു legend നെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ഉള്ള മാങ്ങാത്തൊലികളെ വിളിക്കണ്ടായിരുന്നു enthoru ahangaaramaya samsaaram. Indrns eettan kanikkuna respect nte pakuthi polum kanikunillallo😏.... Indrans ettan❤❤❤❤❤❤

    • @asarudheen9712
      @asarudheen9712 ปีที่แล้ว

      Correct

    • @thomas249
      @thomas249 ปีที่แล้ว

      മമ്മൂട്ടിയെ കാണുമ്പോൾ നിവർന്നിരിക്കാനും, ഇന്ദ്രസിനെ കാണുമ്പോൾ ചുരുണ്ടു കൂടാനും പിണറായിയെ കാണുമ്പോൾ അഹങ്കാരത്തിന് കൈയും കാലും വച്ച രീതിയിലും, പെരുമാറാൻ മറ്റു വ്യക്തികൾ എന്താ പാവയാണോ?

    • @ShivaKumar-pm8qi
      @ShivaKumar-pm8qi 10 หลายเดือนก่อน

      അതെ സത്യം

    • @ShivaKumar-pm8qi
      @ShivaKumar-pm8qi 10 หลายเดือนก่อน +1

      അവനു ഇഷ്ടമില്ലാതെ ചെയ്യും പോലെ

  • @bobishaugust
    @bobishaugust 2 ปีที่แล้ว +8

    ഇത്രേം പേർ അവതാരകനെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അയാൾ ആ പണി നിർത്തി.. രണ്ടു ദിവസം മുൻപ് 😛

  • @abhilash_ponnakkaran
    @abhilash_ponnakkaran 2 ปีที่แล้ว +14

    അവതാരകൻ അത്ര പോരാ.. 😭 പണ്ടേ ദുർബലൻ എന്ന് ഇടക്ക് ഇടക്ക് ചോദിക്കുന്നു.....

  • @gracygeevarghese9963
    @gracygeevarghese9963 3 ปีที่แล้ว +22

    Such an innocent soul, God bless you sir

  • @santhiraju6731
    @santhiraju6731 2 ปีที่แล้ว +5

    ഇന്ദ്രൻസ് അടിപൊളി മനുഷ്യൻ.

  • @praveenindia1935
    @praveenindia1935 2 ปีที่แล้ว +3

    ഇന്ദ്രൻസ് നല്ല മനുഷ്യനാണെന്ന് ജീവിതത്തിൽ തെളിയിക്കട്ടെ. അത് യൂട്യൂബ് ചാനലോ ടീവി ചാനലൊ കണ്ടിട്ട് തീരുമാനിക്കാവുന്നതല്ല. കാരണം പല സിനിമാക്കാരുടെയും സ്വഭാവം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്.

  • @dharshanapt7868
    @dharshanapt7868 3 ปีที่แล้ว +16

    എല്ലാവർക്കും ഇഷ്ടമുള്ള ഇന്ദ്രൻസ് ചേട്ടൻ

  • @vineethp1628
    @vineethp1628 2 ปีที่แล้ว +22

    ഇന്ദ്രൻസ് ചേട്ടൻ മുത്താണ്.. ഈ അവതാരകന്റെ ശൈലി വളരെ മോശം. നിനക്ക് എന്താ ഇത്ര ബലം പിടുത്തം.

  • @muhammadirittycholayil6858
    @muhammadirittycholayil6858 3 หลายเดือนก่อน +1

    ഇടയിൽ കയറി ശല്യപ്പെടുത്തിക്കൊണ്ടിരിക്കാതെ അദ്ദേഹത്തെ നല്ലപോലെ പറയാനനുവദിച്ച് വളരെ നല്ല ഇൻറർവ്യൂ

  • @lovebirds8678
    @lovebirds8678 2 ปีที่แล้ว +12

    😍ആരു ഇന്റർവ്യൂ ചെയ്താലും വിനയം കൊണ്ട് തോല്പിക്കുന്ന ഇന്ദ്രൻസ് ചേട്ടൻ ❤😘

  • @lmcero
    @lmcero 2 ปีที่แล้ว +4

    Home movie kanditt vannavarr undo..??🥰🥰

  • @harithjeevan3670
    @harithjeevan3670 3 ปีที่แล้ว +8

    Avatharakan ahangari indrance sr n big salute

  • @soorajkumar7010
    @soorajkumar7010 3 ปีที่แล้ว +62

    സൂപ്പർ സ്റ്റാർ ആയിരുന്നേൽ ലൈകും കമന്റും കൂടുതൽ കിട്ടിയേനെ

    • @ThomasThomas-cv5ym
      @ThomasThomas-cv5ym 3 ปีที่แล้ว

      00

    • @viswambharanviswambharan9471
      @viswambharanviswambharan9471 3 ปีที่แล้ว +9

      ലൈക്കും comment ഉം ഒന്നും ഇടാത്ത വളരെയധികം ആൾകാർ ഇന്ദ്രൻസിനെ ഇഷ്ടപെടുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് ❤❤❤❤❤

    • @tasleembai7714
      @tasleembai7714 3 ปีที่แล้ว

      @@ThomasThomas-cv5ym q

  • @abdhulashar7171
    @abdhulashar7171 2 ปีที่แล้ว +7

    ഒരു സി ബി ഏ ഓഫീസർ ചോദ്യം ചെയ്യുന്നു. പാവം ഇന്ദ്രൻസ്‌ സർ.

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +8

    അച്ഛനെകുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത ഫീൽ😍... അച്ഛൻ തരുന്ന സംരക്ഷണം വേറെ ആർക്കും നൽകാൻ കഴിയില്ല💪🔥♥️😍

  • @akhilca8377
    @akhilca8377 2 ปีที่แล้ว +12

    ഈ ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ഇതിനു പറ്റിയ ആൾ അല്ല..

  • @HarishKumar-cg2hi
    @HarishKumar-cg2hi 2 ปีที่แล้ว +31

    പാവം മനുഷ്യന്റെ, ഹൃദയം തുറക്കുന്ന വാക്കുകൾ. 🙏

  • @evergreenfilmsongs
    @evergreenfilmsongs 3 ปีที่แล้ว +35

    i like Indrans very much. his talent is remarkable

    • @UshaKumari-vd3wv
      @UshaKumari-vd3wv 2 ปีที่แล้ว

      Indrans Chetta.🙏🏻🙏🏻🙏🏻❤️

  • @kausaliasurendran6096
    @kausaliasurendran6096 3 ปีที่แล้ว +14

    Indrans sir paranja CS Lakshmanan ente pappade chettana.Indransettan valyapappade Peru paranjappa valya santhoshamaiiii

  • @shijiprabha3702
    @shijiprabha3702 2 ปีที่แล้ว +16

    എന്തിനാണിങ്ങനെ ഓരോ വാചകത്തിലും അദ്ദേഹത്തെ ബോഡി ഷെയിം ചെയ്യുന്നത് കഴിവാണ് പ്രധാനം

    • @aswindas4264
      @aswindas4264 2 ปีที่แล้ว +2

      Sathyam ottum vivaram illatha aalan interview edukunne😒

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge 2 ปีที่แล้ว +2

      ഈ ഊള അവതാരകൻ കുറവുകൾ കണ്ടുപിടിക്കാൻ ആണ് ഇന്റർവ്യൂ ചെയ്യുന്നതെന്ന് തോന്നുന്നു..

  • @KrishnaKumar-de6xc
    @KrishnaKumar-de6xc 3 ปีที่แล้ว +8

    ഇന്ദ്രൻസ് ചേട്ടൻ എപ്പോഴും പൊളിയാണല്ലോ

  • @ayisha6487
    @ayisha6487 3 ปีที่แล้ว +5

    ഇന്ദ്രൻസ് ഏട്ടൻ ഒരു കമ്യുണിസ്റ്റ്കാരനായതിൽ കേരളം അഭിമാനിക്കുന്നു 🔥🔥🔥🔥🔥👍🔥🔥🔥🔥🔥🔥🔥🔥

  • @sethuparvathi7632
    @sethuparvathi7632 3 ปีที่แล้ว +15

    ജയറാം ഏട്ടൻ ദിലീപ് ഏട്ടൻ സിനിമകളിൽ ആണ് കൂടുതൽ അവസരങ്ങൾ,
    കഥാവിശേഷൻ മുതൽ ആണ് വേറെ ഒരു ഇന്ദ്രൻസ് ചേട്ടനെ കണ്ട് തുടങ്ങിയത്

  • @Spsst
    @Spsst 2 ปีที่แล้ว +5

    ഇവനെയോകെ ആരാണ് ചോദ്യം ചോയിക്കാൻ വിട്ടത് 😤

  • @deepsJins
    @deepsJins 2 ปีที่แล้ว +10

    He is a person who makes the best out of everything he does 🙏💕💕🤗🤗
    Interviewer is well acquainted about his life, impressive.

  • @ednavaz1231
    @ednavaz1231 2 ปีที่แล้ว +12

    We honour him so much. 🙏For his innocence and Art and hidden efficiency.
    SUby or Nidin should have interviewed him, (this is as I read the comments)

  • @aswathyshyju7331
    @aswathyshyju7331 2 ปีที่แล้ว +1

    ഇന്ധ്രെന്റ്സ് ചേട്ടൻ ഒരുപാട് ഇഷ്ട്ടം.... പച്ചയായ മനുഷ്യൻ.. God bless uu chettaaaaa😍😍😍😍❤❤❤❤❤

  • @sarinbabu2056
    @sarinbabu2056 2 ปีที่แล้ว +4

    ഇവനെ പിസി ജോർജിനെ ഇന്റർവ്യൂ ചെയ്യാൻ വിടണം.... ആ പാവം മനുഷ്യനെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടില്ലേ... ഇവനാരാ

  • @viralsvision846
    @viralsvision846 2 ปีที่แล้ว +22

    അവതാരകൻ പട്ടാളത്തിൽ നിന്ന് ലീവിന് വന്നതാണോ

  • @user-el9bj6gl5b
    @user-el9bj6gl5b 2 ปีที่แล้ว +10

    അവന്റെ ചോദ്യം കേട്ടാൽ തന്നെ വാദത്തിൽ ഉള്ള കൈ വരെ പൊങ്ങി പോകും

  • @marycp7224
    @marycp7224 2 ปีที่แล้ว +3

    നിഷ്കളങ്കനായ മനുഷ്യൻ
    നല്ല അഭിനയ ശേഷി

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +64

    പച്ചയായ മനുഷ്യൻ

  • @busharakunjumon5239
    @busharakunjumon5239 2 ปีที่แล้ว

    നിഷ്കളങ്കമായ ചിരിയും സംസാരവും അതിനേക്കാൾ മുകളിൽ ഉള്ള വിനയവും തന്നെ ആണ് ഈ പാവം മനുഷ്യന്റെ ഏറ്റവും മികച്ച കഴിവ് നല്ല ഹൃദയത്തിന്റെ ഉടമ ഒട്ടും ജാടയില്ലാത്ത വെക്തി 🥰🥰

  • @ismail-dh3iw
    @ismail-dh3iw 2 ปีที่แล้ว +6

    I like lndrans with so much of good qualities, he really originally lived in his all of films.

  • @nishashabinnishashabin537
    @nishashabinnishashabin537 3 ปีที่แล้ว +105

    പോലീസുകാര് ചോത്യം ചോദിക്കുന്ന പോലെ 🙄

  • @sukanyapramod5071
    @sukanyapramod5071 2 ปีที่แล้ว +5

    എന്താണ് എല്ലാവരും ശരീരത്തെ പറ്റി പറയുന്നത്.... അല്ലാ അതിനെന്താണ് കുഴപ്പം ...

  • @salu6840
    @salu6840 2 ปีที่แล้ว +4

    സുഹൃത്തേ, ഒരാൾ ഒരു കാര്യം പറയുമ്പോൾ ആ സാഹചര്യം, ആ വികാരം എല്ലാം മനസ്സിലാക്കി വേണം സംസാരിക്കാൻ... ഇദ്ദേഹത്തെ പോലെ നിഷ്കളങ്കനായിട്ടുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ പ്രത്യേകിച്ച്... വേറെ ആരെയും കിട്ടാത്തതു കൊണ്ടാണോ ഈ അവതാരകനെ അയച്ചത്... അറിയാൻ പാടില്ലാത്ത പണിക്കു പോയാൽ ചാനെൽ കെട്ടിപൂട്ടേണ്ടി വരും..

  • @sheenashafeer7799
    @sheenashafeer7799 2 ปีที่แล้ว +1

    ആ ചിരി മതി ഹോം കണ്ടു 👌ആ മൊബൈൽ യിൽ കാട്ടി കുട്ടുന്നത് ചിരിച്ചു മതിയായി 👌👌👌👌👌❤

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +4

    ചോദ്യങ്ങൾ കുറച്ച് കൂടി മാന്യം ആകണം.. disrespectful ആകരുത്.. അദ്ദേഹം humble ആയത് കൊണ്ട് തലയിൽ കേറി ഇരിക്കരുത്.. that's wrong.. i usually like your interviews..

  • @kaleshp.skalesh7656
    @kaleshp.skalesh7656 3 ปีที่แล้ว +23

    വാക്കുകൾ കേട്ട് സങ്കടം തോന്നുന്നു

  • @gracythomas8353
    @gracythomas8353 2 ปีที่แล้ว +9

    ചോദ്യ കർത്താവു എന്താണ് ചോദിക്കുന്നെ. ഇന്ദ്രൻസ് എത്ര ലെവൽ മുകളിൽ ആണ്.

  • @mvmv2413
    @mvmv2413 2 ปีที่แล้ว +57

    അവതാരകന് അങ്ങനെയേ ചോദിക്കാൻ പറ്റൂ, ഇന്ദ്രൻസ് നു പറഞ്ഞ പോലെയും. അവതാരകൻ അഭിനയിച്ചു ഇവിടെ ലേശം, ഇന്ദ്രൻസ് ഇവിടെ അഭിനയം zero എന്ന വ്യത്യാസം മാത്രം. അവതാരകൻ official duty യിലാണ്, ഇന്ദ്രൻസ് ഓഫ് official duty കഴിഞ്ഞു free ആയ അഭിനയം പൊടി പോലും വേണ്ടാത്ത relaxed പ്രൈവറ്റ് ഇടവേളയിലും. രണ്ട് പേരുടെയും ഒറിജിനൽ പ്രസന്റേഷൻ ആയതിനാൽ video ഗംഭീരം. അഭിനന്ദനങ്ങൾ.
    m വര്ഗീസ്.

    • @LUCIFER-sp9pd
      @LUCIFER-sp9pd 2 ปีที่แล้ว +5

      Avatharakan boraa ..myre nae mattitt vere valloram kett ..ethra valiya mnushttae edutha avn erikunae ..enitta avnttae koppilar jada ..avnum edhrans chettattae body an prblm

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@LUCIFER-sp9pd everyone has their own nature. Jada... i too felt, doesnt mean that he to be blamed. Indrans, if you say big man, i agree, was in full comfort with the interviewer, so he answered cheerfully. Interviewer, fully unknown to me, seems a learned man. However, i can tell jokingly that he seems to have a police or intelligence background that his querries were sharp and even fullsome literally qualified too. Ofcourse, a little bit acting may be there, because its a pre-arranged media official work for the presenter. I respect your comment which prompted my door to open for this response.
      m varghese.

    • @sanalkumarsp8420
      @sanalkumarsp8420 2 ปีที่แล้ว

      News24

    • @padmavathyamma6623
      @padmavathyamma6623 2 ปีที่แล้ว

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaao.

    • @vijayammaunnithan76
      @vijayammaunnithan76 2 ปีที่แล้ว

      In

  • @ANATOMY832
    @ANATOMY832 2 ปีที่แล้ว +1

    ഈ anchor ചെന്ന് singer ശ്രീ ജയചന്ദ്രനെ ചെന്ന് interview ചെയ്യണം...എന്നാണ് ente ഒരിത്..
    പാവം ഇന്ദ്രൻസ് ചേട്ടനോട് ഇന്റർവ്യൂ ചെയ്യുന്ന രീതി കണ്ടില്ലേ,
    അപകർഷതബോധം പോലും.
    Great indrans chettan...

  • @sabirvengad7317
    @sabirvengad7317 2 ปีที่แล้ว +52

    ചോദ്യം ചോദിക്കുന്നവൻ ജാഡ കാണിക്കുന്നത് എന്തിനാണോ എന്തോ... 🤔

    • @jomeshscaria2147
      @jomeshscaria2147 2 ปีที่แล้ว +1

      അയാളുടെ രീതിയിൽ അല്ലെ ചെയ്യുന്നത്, ഇതിൽ എന്ത് ജാഡയിരിക്കുന്നു

    • @lnvenugopal7567
      @lnvenugopal7567 2 ปีที่แล้ว

      @@jomeshscaria2147 0o

  • @sandhyasunil1116
    @sandhyasunil1116 3 ปีที่แล้ว +17

    Anchor യോജിയ്ക്കുന്നില്ല...ഒരു വ്യക്തിയെ interview ചെയ്യാൻ എപ്പോഴും ആ വ്യക്തിയുമായി നന്നായി ചേരുന്ന കെമിസ്ട്രിയുള്ളവരെ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്....

    • @vipinpk9799
      @vipinpk9799 3 ปีที่แล้ว +1

      Valare seriyanu

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว

      Police questioning pole unddddd

  • @nvknambiarnvk8903
    @nvknambiarnvk8903 3 ปีที่แล้ว +22

    ദൈവം അനുഗ്രഹിക്കട്ടെ'

  • @junaisjunu1880
    @junaisjunu1880 2 ปีที่แล้ว +4

    പണ്ടുകാലത്തെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ

  • @villagefrnd9590
    @villagefrnd9590 2 ปีที่แล้ว +2

    എന്ത്‌ എളിമ ഉള്ള മനുഷ്യൻ 😍😍

  • @madhucreations4895
    @madhucreations4895 2 ปีที่แล้ว +3

    ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ

  • @annambabu2280
    @annambabu2280 2 ปีที่แล้ว +15

    അവതാരകൻ ഒരു മഹാ ബോറൻ . സുരൻ ഒരു പാവപട്ട നായിരുന്ന എല്ലാവർക അറിയാമായി രുന്ന .പിന്നെ എന്തിനാണ് കൊനഷ്ട് ചോദ്യങ്ങൾ?