Atlanta is the first Indian made scooter | Born in 1961 | It had gearless transmission |

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2020
  • #AtlantaScooter #FirstMadeInIndiaScooter #FirstGearlessScooterInIndia #Rajkumar#PSThankappan #BaijuNNair #MalayalamAutoVlog
    ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടർ ജനിച്ചത് കേരളത്തിൽ 1961 ലാണ്. രാജ്‌കുമാർ,തങ്കപ്പൻ എന്നീ രണ്ട് അസാമാന്യ പ്രതിഭാശാലികളായിരുന്നു അറ്റ്ലാന്റ എന്ന ആ സ്‌കൂട്ടറിന്റെ ജനനത്തിനു പിന്നിൽ...ആ സ്‌കൂട്ടറിനോടും അവരുടെ അനന്തരാവകാശികളോടുമൊപ്പം അൽപ്പനേരം...
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

ความคิดเห็น • 1.1K

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว +137

    എത്രയോ ബഹുമാനത്തോടെയാണ് ഇവർ പരസ്പരം പിതാക്കന്മാരെ അഭിസംബോധന ചെയ്യുന്നത്.ഇവരോക്കെയാണ് ലേജൻ്റസ് ❤️❤️❤️

    • @letgo3104
      @letgo3104 3 ปีที่แล้ว

      ദരിദ്രരുടെ മക്കൾക്കാണ് തന്തയേയും തള്ളയേയും ഒരു ബഹുമാനവും ആദരവും ഇല്ലാത്തത് അവരെ ആ നരകത്തിൽ തള്ളിയതിന് കാരണക്കാരനായവരെ അവരും നരകിപ്പിക്കുന്നു.

  • @mansormohamed4808
    @mansormohamed4808 3 ปีที่แล้ว +362

    ബൈജു ചേട്ടൻ ഇ പണി മുന്നോട്ടു പോവുക
    വാഹനം ചരിത്രം പുതു തലമുറക് നൽകുന്ന ബൈജു ചേട്ടൻ അഭിനന്ദനങ്ങൾ

  • @aneeranimon4614
    @aneeranimon4614 3 ปีที่แล้ว +227

    വാഹന ലോകം ഒരുപാടു മാറിയെങ്കിലും നമ്മുടെ നാട്ടിലെ രാഷ്ട്രീയ പരമ്പര തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട് 😆😆😆

  • @ranjithnathgs
    @ranjithnathgs 3 ปีที่แล้ว +204

    തിരുവിതാംകൂർ രാജകുടുംബം ആദ്യത്തെ കാർ ഉണ്ടാക്കാനും , സ്കൂട്ടർ ഉണ്ടാക്കാനും സഹായിച്ചു. രാഷ്ട്രീയക്കാർ എല്ലാം തുലച്ചു .

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +4

      Govt nekaaal paisa undairunnurikkanam..

    • @KGopidas
      @KGopidas 3 ปีที่แล้ว

      Real pioneering role by the great Royal family

    • @surendravarma3822
      @surendravarma3822 3 ปีที่แล้ว +3

      കൊട്ടാരം സഹായിച്ചുണ്ടായതെ അന്നും ഇന്നും തിരുവനന്തപുരത്തു ഉളളൂ

    • @surendravarma3822
      @surendravarma3822 3 ปีที่แล้ว +3

      അതിബുദ്ധിമാൻമാരെ തുലച്ചു രാഷ്ട്രീയ നായ്ക്കൾ

    • @Joseph-fb2bg
      @Joseph-fb2bg 3 ปีที่แล้ว +5

      Communist kal tholachu yennu para

  • @motomaniac6747
    @motomaniac6747 3 ปีที่แล้ว +22

    അദ്ദേഹം ജനിച്ച സ്ഥലം മാറിപ്പോയി..
    വിദേശത്ത് എവിടാരുന്നെങ്കിലും ഇപ്പൊ മിനിമം ഒരു യമഹ പോലെ ഉള്ള ബ്രാൻഡിന്റെ ഫൗണ്ടർ ആയി അറിയപ്പെടുമായിരുന്നു 🖤

  • @unnikrishnan9902
    @unnikrishnan9902 3 ปีที่แล้ว +44

    16:22 തങ്കപ്പൻ സാറിന്റെ തനി പകർപ്പ് തന്നെ അദ്ദേഹത്തിന്റെ മകനും ❤

  • @a13317
    @a13317 3 ปีที่แล้ว +86

    60. വർഷം മുമ്പ് 40.. കിലോമീറ്റർ മൈലേജ്,.. ഗിയർ ലെസ്, നമിച്ചു

  • @jijojoy5003
    @jijojoy5003 3 ปีที่แล้ว +224

    അന്നും ഇന്നും കേരളത്തിൽ ഒരു മാറ്റവും എല്ലാ എന്ത് വന്നാലും പൂട്ടിക്കും. വലിയ കഷ്ട്ടമാ നമ്മുടെ നാട് ☹️

    • @fafifefa1071
      @fafifefa1071 3 ปีที่แล้ว +3

      സത്യം 👌

    • @rajeeshek6906
      @rajeeshek6906 3 ปีที่แล้ว +2

      താങ്കൾക് തെറ്റി ഇന്ന് അതിന് ഒരുപാട് മാറ്റമുണ്ട്

    • @akkyheylz2398
      @akkyheylz2398 3 ปีที่แล้ว +2

      പരമാർത്ഥം 😠

    • @aswinradakrishnan3942
      @aswinradakrishnan3942 3 ปีที่แล้ว +3

      @@rajeeshek6906 ennalum pora

    • @thirdeye091
      @thirdeye091 3 ปีที่แล้ว +15

      മാറ്റം ഉണ്ട് അന്ന് പൈസ കൊടുത്ത പൂട്ടികുന്നു ഇന്ന് പൈസ കൊടുത്തില്ലെങ്കിൽ പൂട്ടികുന്നു അതാണ് മാറ്റം 😑

  • @ACUCHGouthamAthma
    @ACUCHGouthamAthma 3 ปีที่แล้ว +154

    ഈ ഇടക്ക് ബൈജു ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസും നല്ലതാനാണ് 👍💯
    ഇനിയും ഇതുപോലെ തുടരുക ബൈജു chetta🙌🙌👏

  • @anandboyzable
    @anandboyzable 3 ปีที่แล้ว +5

    120 cc, 12 bhp
    40 kmpl mileage
    70kmph max speed
    Gear less
    Year 1961 😳 👏🏻👏🏻👏🏻
    Malayali’s achievements bogged down by vision less politicians

  • @subinrajls
    @subinrajls 3 ปีที่แล้ว +3

    ബൈജു ചേട്ടന്റെ ഈ സീരീസ് കണ്ടു തുടങ്ങിയപ്പോൾ ആണ് കേരളത്തിന്റെ വാഹനലോകം ഇത്ര വലുതാണെന്ന് മനസിലായത് 😍😍😍😍

  • @manikumars6446
    @manikumars6446 3 ปีที่แล้ว +4

    ആ രണ്ടു മഹാ പ്രതിഭകളെ ആദരവോടെ പ്രണമിക്കുന്നു. ഇവരെ പരിചയപ്പെടുത്തിയ ബൈജു ജി no words to congratulate you. Just saying Thanks...

  • @pratheushnitooli5688
    @pratheushnitooli5688 3 ปีที่แล้ว +4

    രാജ്കുമാർ സാർ & തങ്കപ്പൻ സാർ 👍👍

  • @starletgames8355
    @starletgames8355 3 ปีที่แล้ว +43

    ഒരു സിനിമ എടുക്കാനുള്ള കഥ ഉണ്ട്🔥

  • @AmeeNafih
    @AmeeNafih 3 ปีที่แล้ว +109

    ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി 🔥
    ഇവർ ഇല്ലാത്ത ചരിത്രം ഇല്ലാലോ 😍

    • @Honeypvrk
      @Honeypvrk 3 ปีที่แล้ว +12

      They were enthusiastic about tech and develop

    • @lifegambler2000
      @lifegambler2000 3 ปีที่แล้ว +10

      @@Honeypvrk now enthusiasts about cow😜

    • @AmeeNafih
      @AmeeNafih 3 ปีที่แล้ว

      @@lifegambler2000 😂

    • @sarathsr1184
      @sarathsr1184 3 ปีที่แล้ว +5

      Nehru anu india modernize

  • @Kishorq8
    @Kishorq8 3 ปีที่แล้ว +118

    സമരക്കാർ പൂട്ടിച്ചിലായിരുന്നെങ്കിൽ ആ സ്കൂട്ടറും കേരളവും ഇന്ന് എവിടെയോ എത്തിയിരുന്നു

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +4

      അവരുടെ ലക്ഷ്യം വേറെ ആണ്. എങ്ങനെയും പൂട്ടിക്കുക. അതിന്റെ പാരിതോഷികം ലോകത്തെവിടെയെങ്കിലും വെച്ച് കണക്കു പറഞ്ഞ് മേടിച്ചിട്ടുണ്ടാകും.

  • @skdayli8582
    @skdayli8582 3 ปีที่แล้ว +76

    Atlanda ഓടിച്ച്കാണണമെന്ന് ആഗ്രഹിച്ചവര്‍ ഒന്നു വന്നെ

  • @soorajsurendren
    @soorajsurendren 3 ปีที่แล้ว +35

    Super....... ബൈജു.... Bai..... great...... Inventory..... തിരുവിതാംകൂര്‍ മഹാരാജാവ്..... India le പല മാറ്റത്തിന്റെ പിന്നില്‍......

  • @qtechagencyextrapower2992
    @qtechagencyextrapower2992 3 ปีที่แล้ว +2

    കണ്ടു കഴിഞ്ഞപ്പോൾ നഷ്ടബോധത്തിന്റെ നെടുവീർപ്പിട്ട് കൊണ്ട് ആകെ ഒരു വല്ലാത്ത ഫീലിംഗ് ,ഓൾഡ് ഈസ്‌ ഗോൾഡിന്റെ ആ മഹത് വാക്യം മനസ്സിൽ നിറഞ്ഞു പതഞ്ഞു വരുന്നതോടപ്പം ഏറെ വിസ്മയത്തോടെ അവരുടെ ജനന മരണ സമയവും അത്ഭുതപെടുത്തുന്നു

  • @askme1969
    @askme1969 3 ปีที่แล้ว +82

    ഇതിൽ നിന്ന് ഒരു കാര്യം മനസിലായത്.. കമ്മ്യൂണിസം എന്ന ആശയം നാടിനു ഉപകാരം ഉള്ളതല്ല എന്ന് തന്നെ...ഇതൊക്കെ കേക്കുമ്പോ.. സിപിഎം എന്ന വൃത്തികെട്ട പാർട്ടി വിട്ടതിൽ അഭിമാനം 💪

    • @shadinihad6120
      @shadinihad6120 3 ปีที่แล้ว +7

      All kerala mudakku party

    • @abhithp
      @abhithp 3 ปีที่แล้ว +8

      ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്

    • @aswinprakash3372
      @aswinprakash3372 3 ปีที่แล้ว +8

      വീഡിയോ പോലും മുഴുവൻ കാണാതെ ചില ചാണകങ്ങൾ ചാണകം വാരി എറിയുന്നുണ്ട്.. 😏😏

    • @askme1969
      @askme1969 3 ปีที่แล้ว +10

      @@abhithpഎന്തുട്ട് തേങ്ങ അടഉവ്വേ ഈ പറയണത്... എന്നിട്ടു എവിടെപോയി ഈ കമ്പനി...😂😂😂🤔🤔താൻ കുത്തി ഇരുന്നു മുഴുവൻ കേക്ക്.....ട്ടോ.. അന്ന് വിവരം ഉള്ള കമ്മിയും ഉണ്ടാരുന്നു.. മോനു ....അങ്ങനെ ഉള്ളവർക്ക് ഒരിക്കലും പാർട്ടിയിൽ സ്ഥാനം ഇല്ല... VS ന്റെ അവസ്ഥ..അതവിടെ നിക്കട്ടെ
      തൊഴിലാളി സമരം ..എന്ന് പറഞ്ഞത് കേക്കാതെ പോയത് നീ അല്ലെ അന്തം 😂😂 .മലദ്വാറിൽ നിന്ന് ചെവി എടുത്ത് ശരിക്കു കേക്ക് ട്ടോ ..?😜ഇന്നും കേരളത്തിന്റെ ശാപം . ഈ സമരം തന്നെ അല്ലെ...😜😜അന്ന് ആ പാവം ആത്മഹത്യ ചെയ്തില്ല... ഇന്നായിരുന്നു എങ്കിൽ അത് സംഭവിച്ചേനെ..
      തന്നെ പോലുള്ള കമ്മി പിണറായി ജനുസ് ഇന്നും ഉണ്ട്.. അന്നും ഉണ്ട്‌ .അതാണ് 😀😂😂😂അപ്പൊ ശരി

    • @askme1969
      @askme1969 3 ปีที่แล้ว +5

      @abhith മോനെ നീ ഇവിടെ കിടന്നു തിരിഞ്ഞു കളിക്കാതെ. മലദ്വാർ ഗോൾഡ് കടത്തി പാർട്ടിയെ സഹായിക്കു...... കുറഞ്ഞത് നാളത്തെ രവീന്ദ്രൻ എങ്കിലും ആകാം 😂😂അപ്പ ശരി

  • @lifestyle4499
    @lifestyle4499 3 ปีที่แล้ว +22

    ഇദ്ദേഹത്തിനൊക്കെയാണ് രാജ്യം ആദരിക്കേണ്ടത്...!

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +64

    എവിടെ തിരിഞ്ഞാലും ഒരു നെഹ്‌റു ഒരു ഇന്ദിര ഒരു രാജീവ്‌ ഇല്ലാത്ത ഒരു സ്റ്റോറി ഉം ഇന്ത്യ യുടെ ചരിത്രത്തിൽ ഇല്ല 💙💙💙💙💙💙💙💙

    • @soorajpalakkil8977
      @soorajpalakkil8977 3 ปีที่แล้ว +6

      Nehru family India vilak edukkenda paisa annundayirunnu

    • @MagicMoonEntertainment
      @MagicMoonEntertainment 3 ปีที่แล้ว +4

      3 തലമുറ അല്ലെ ഭരിച്ചിരുന്നത്. അതാ☺️

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว

      @@soorajpalakkil8977 ഇന്നും മോശം അല്ല

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 ปีที่แล้ว +2

      എവിടെ തിരഞ്ഞാലും എന്റെ അച്ഛാച്ചനും, അച്ഛനുമില്ലാത്ത ഒരു ചരിത്രം എന്റെ കുടുബത്തിലില്ല 😂😂😂

    • @amliafus
      @amliafus 3 ปีที่แล้ว +5

      എവിടെ നോക്കിയാലും 🚩🚩🚩. കുത്തി പൂട്ടിച്ച കഥയും കേൾകാം

  • @SanjuJSuresh
    @SanjuJSuresh 3 ปีที่แล้ว +11

    42:49 ഇന്നത്തെ CVT ട്രാൻസ്മിഷൻ 1960ൽ ആ സ്കൂട്ടറിൽ ആ മനുഷ്യൻ കൊണ്ട് വന്നെങ്കിൽ അദ്ദേഹം എത്ര മാത്രം കാലത്തിനു മുൻപേ സഞ്ചരിച്ച ആൾ ആയിരിക്കണം

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +8

    Salute Raj kumar sir.. Thankappan sir..❤️❤️🙏🙏.. Dr vinayan sir . ഹരിശങ്കർ sir ♥️♥️🙏🙏.. Baiju sir♥️

  • @ud2691
    @ud2691 3 ปีที่แล้ว +181

    രാഷ്ട്രീയം കൊണ്ട് നശിച്ചു പോയ എത്രയോ കഥകളിൽ ഇത് ഒന്ന് മാത്രം.കേരള രാഷ്ട്രീയമേ തല കുനിക്കുക ഇവർക്ക് മുന്നിൽ

    • @jabiribrahim8137
      @jabiribrahim8137 3 ปีที่แล้ว +9

      കറക്റ്റ് ബ്രോ, ഇന്ത്യ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ പറ്റുന്ന എത്രയോ പ്രതിഭാശാലികൾ ഉള്ള കേരളത്തിൽ നെറികെട്ട രാഷ്ട്രീയ തിമിരം ബാധിച്ചവരെ കൊണ്ട് എന്തൊക്കെ സംരംഭങ്ങൾ ആറടി മണ്ണിൽ മൂടപ്പെട്ടു..😡
      ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 😢😢
      ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ അഭിമാനമായിരുന്ന നമ്പിനാരായണൻ എന്ന പ്രഗതഭനായ ശാസ്ത്രജ്ഞനെ പോലും രാഷ്ട്രീയ താല്പര്യങ്ങൾക്കും പകപോക്കലിനും വേണ്ടി ഇല്ലാതാക്കിയതോർക്കുമ്പോൾ പുച്ഛം തോന്നുന്നു..

    • @bhaskaranjagadishnair2824
      @bhaskaranjagadishnair2824 3 ปีที่แล้ว

      Super 👍

    • @you2vibe562
      @you2vibe562 3 ปีที่แล้ว

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +2

      Communist bharanamairunille..

    • @gopalanv7943
      @gopalanv7943 2 ปีที่แล้ว

      തൊലിഞ്ഞ കമ്യൂണിസം.

  • @comedycapsule9643
    @comedycapsule9643 3 ปีที่แล้ว +11

    തിരുവനന്തപുരം ആണ് പത്മനാഭന്റെ മണ്ണാണ് ഇതും ഇതിലും വലുതായ് പലതും ഇവിടെ ഉണ്ട് എല്ലാ പൊടിതട്ടി എടുത്താൽ ഒരു പക്ഷേ ജപ്പാനും ചൈനയും അമേരിക്കയും ഒന്നും ഒന്നുമല്ല ഇന്ത്യയുടെ മുൻമ്പിൽ തിരുവനന്തപുരത്തുകാരനായ് ജനിച്ചതിൽ അഭിമാനിക്കുന്നു
    ബൈജു ചേട്ടാ നന്ദി
    ദശാവതാരം ബിജീയം കൂടെ വോണം

    • @roymark9017
      @roymark9017 3 ปีที่แล้ว +1

      പറഞ്ഞതൊക്കെ കൊള്ളാം പക്ഷെ രാഷ്ട്രീയക്കാർക്ക് കൂടെ തിന്നാൻ കൊടുന്നണം എന്നാലേ വളരു

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว

      Aadyam sayipp calicutl kuthiyadh aanengilum.. scientifically uyarangil ethiyadh trivandrum aan history

  • @reshmadhanesh7905
    @reshmadhanesh7905 3 ปีที่แล้ว +461

    കേരളത്തിൽ ആയതു കൊണ്ട് നശിച്ചു പോയി എന്നു പറഞ്ഞാമതി

    • @binoymn2640
      @binoymn2640 3 ปีที่แล้ว +22

      Kammikal evideyundo avide nasippiche avaru poku

    • @anoopjosephchakkankal2598
      @anoopjosephchakkankal2598 3 ปีที่แล้ว +1

      👍

    • @abhithp
      @abhithp 3 ปีที่แล้ว +13

      ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്

    • @robinbabu423
      @robinbabu423 3 ปีที่แล้ว +3

      @Allen George vivaram illayima kondano atho communist virodham aano ? Entha nintea preshnam?

    • @swamybro
      @swamybro 3 ปีที่แล้ว +2

      പക്ഷേ ഇവിടെ വർഗീയത ഇല്ലല്ലോ

  • @johnmathews6723
    @johnmathews6723 3 ปีที่แล้ว +1

    പ്രിയ ബൈജു , താങ്കൾ ഇതു വരെ ചെയ്ത വീഡിയോകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഇതാണ്. അഭിനന്ദനങ്ങൾ.

  • @bindushascookingvlog
    @bindushascookingvlog 3 ปีที่แล้ว +38

    കിടിലം 👌 തിരുവനന്തപുരം 😍

  • @mowgly8899
    @mowgly8899 3 ปีที่แล้ว +29

    തങ്കപ്പൻ sir ന്റെ മകന്റെ sound പ്രേം നസീർ sir ന്റെ sound പോലെ 😇😇

  • @praveenprasanna
    @praveenprasanna 3 ปีที่แล้ว +11

    രാജ്‌കുമാർ സാറിനെപോലെതന്നെ തങ്കപ്പൻസറിനെപോലെത്തന്നെ റെസ്‌പെക്ട് തോന്നുന്നത്.... അവരുടെ മക്കളോടാണ്... അവരുടെ പിതാക്കന്മാരുടെ കഴിവിനെയും അവരുടെ അച്ചവമെന്റിനെയും 100% ബഹുമാനിക്കുകയും... അമൂല്യമായി അവരുണ്ടാക്കിയത് സൂക്ഷിച്ചു വെക്കുകയും ചെയ്തതിന്...

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +53

    ട്രിവാൻഡറും രാജ്‌കുമാർ സർ കൊല്ലം തങ്കപ്പൻ സർ

  • @jacobbabubabu2033
    @jacobbabubabu2033 3 ปีที่แล้ว +4

    എല്ലാം കേട്ടു കഴിയുമ്പോൾ ഒരു കേരളീയൻ ആയതിൽ രോമാഞ്ചഅം കൊണ്ടവർ 🙋‍♂️🙋‍♂️...എന്താ അല്ലെ 💪💪💪

  • @sakkeerfarhan8862
    @sakkeerfarhan8862 3 ปีที่แล้ว +50

    പുറകിൽ കിടക്കുന്നത് കിടു ഐറ്റം ആണല്ലോ

    • @AchayanIn
      @AchayanIn 3 ปีที่แล้ว

      Muttathe mullakku manamilla..

  • @saudhcv2258
    @saudhcv2258 3 ปีที่แล้ว +8

    True legends ❤️ രാജ്യത്തിന്റെ മുമ്പിൽ അഭിമാനമാകേണ്ടവർ ❤️. രാഷ്ട്രീയകോമരങ്ങൾ തച്ചുതകർത്തു 😭 ജപ്പാൻ , അതിനെ പറ്റി എനി കൂടുതൽ ഒന്നും പറയണ്ടാലോ😁

  • @sanalkumarpalat
    @sanalkumarpalat 3 ปีที่แล้ว +11

    രാജഭരണത്തെ തെറിവിളിക്കുന്നവർ തിരിവിതാംകൂർ രാജാക്കന്മാരുടെ മഹാമനസ്കത കാണുക. അവർ ഉള്ളത് കൊണ്ട് ഓർമ്മക്ക് എങ്കിലും ഇങ്ങനെ ഒരു വണ്ടി കേരളത്തിന്റെ പേരിൽ ഉണ്ടായി

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +1

      ആരു തെറി വിളിക്കുന്നു ഇന്നും അവരൊക്കെ ഉണ്ടാക്കിയത് ഒക്കെ ഇപ്പോഴും ഉള്ളു

    • @sanalkumarpalat
      @sanalkumarpalat 3 ปีที่แล้ว +1

      @@georgevarghese5448 അങ്ങനെ ഉള്ളവരും ചേട്ടാ, ജനങ്ങളെ പറ്റിച്ചു എന്നൊക്കെ പറഞ്ഞാണ് തെറിവിളി

    • @alen539
      @alen539 3 ปีที่แล้ว +2

      ചില സമയത്ത് രാജഭരണം ആണ് നല്ലത്.
      വിവേകിയായ രാജാവിന്റെ ഭരണം >>>>> ജനാധിപത്യം>>
      വിഡ്ഢിയായ രാജാവ്....
      തിരിവിതാംകൂർ രാജാവംശം എല്ലാം ആദ്യത്തെ വിവേകിയായ രാജാവിന്റെ കൂട്ടത്തിൽ പെടുന്നവർ ആണ്
      😍😍😍

  • @lifegambler2000
    @lifegambler2000 3 ปีที่แล้ว +49

    ഇതുപോലത്തെ സംരംഭംങ്ങൾ കൊടി കുത്തി നശിപ്പിച്ചില്ലായിരുന്നു എങ്കിൽ കേരളം അമേരിക്ക ആയനെ 🤷‍♂️

  • @riyasem1966
    @riyasem1966 3 ปีที่แล้ว +15

    കഴിഞ്ഞ എപ്പിസോഡ് ഫുൾ രാജീവ് ഗാന്ധി ഈ എപ്പിസോഡ് ഫുൾ ഇന്ദിരാഗാന്ധി അഭിമാനം കോൺഗ്രസ്

  • @sreepuramshaji2562
    @sreepuramshaji2562 3 ปีที่แล้ว +1

    കൈമനത്തുനിന്നും കരുമത്തേയ്ക്ക് പോകുന്നിടത്തുള്ള ഒരുബസ്റ്റോപ്പും സ്കൂട്ടർ കമ്പനി എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത്
    ഈ സാങ്കേതികവിദ്യയ്ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പ്രയത്നിച്ച മഹത് വ്യക്തികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @rloveshore36
    @rloveshore36 3 ปีที่แล้ว +182

    നമുക് ഉണ്ടായിരുന്ന കാറും പോയി, സ്കൂട്ടറും പോയി....
    ഒന്നിനും കൊള്ളാത്ത രാഷ്രീയ സമരങ്ങൾ, രാഷ്ട്രീയം....😏🙄

    • @swamybro
      @swamybro 3 ปีที่แล้ว +4

      പക്ഷേ ഇവിടെ വർഗീയത ഇല്ലല്ലോ ചേട്ടാ

    • @rahul-kb4bl
      @rahul-kb4bl 3 ปีที่แล้ว

      @@swamybro 🙄

    • @ridingman2082
      @ridingman2082 3 ปีที่แล้ว +1

      അവിടെയും വിളന്മാർ നോർത്തിന്ത്യസ് തന്നെ

    • @achuachu1195
      @achuachu1195 3 ปีที่แล้ว +2

      True rashtriya myran maaar.

    • @pradeepkv544
      @pradeepkv544 3 ปีที่แล้ว

      @@swamybro ആരാ പറഞ്ഞത്

  • @dhaneshrpillai3296
    @dhaneshrpillai3296 3 ปีที่แล้ว +5

    Rajkumar Sir was the real unsung hero🔥❤️

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +69

    ഇവരൊക്കെ വല്ല ജപ്പാനിലും ആയിരുന്നേൽ ഇന്ന് വലിയ കമ്പനികൾ ആകുമായിരുന്നു

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 ปีที่แล้ว +11

      ജപ്പാനിൽ ഒന്നും പോകണ്ട കേരളത്തിന്‌ പുറത്ത് ഇന്ത്യയിൽ എവിടെയായാലും മതി....

    • @trivian_creation
      @trivian_creation 3 ปีที่แล้ว +2

      Tvm pandde powli alle🥰😍😍bro paranjathu 💯👌👌👌👌👌 njan yojikkunnu🤩🤩

  • @adiladam9337
    @adiladam9337 3 ปีที่แล้ว +1

    സ്വന്തം പേര് കൊണ്ട് channel തുടങ്ങി famous ആയവരിൽ ചുരുക്കം ചിലരിൽ ഒരാൾ അതാണ് BIJU ചേട്ടൻ ✋️✋️

  • @lazarlazar212
    @lazarlazar212 ปีที่แล้ว +2

    Sri Rajkumar was a close friend of mine , though belated . So far as mechanical engineering is concerned he was a genius . I remember him for the expert advice regarding converting the brakes of a Morris Minor to all leading shoes instead of one leading and one trailing , pure ingenuity !

  • @sagaraliasjacky296
    @sagaraliasjacky296 3 ปีที่แล้ว +51

    ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടർ.😍😍ടീമേ പവർ പവർ😍😍

  • @orwellmathew
    @orwellmathew 3 ปีที่แล้ว +70

    കേരളത്തിന്റ ശാപമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയാണ് തൊഴിൽ സമരങ്ങളിലൂടെ കേരളത്തിന്റ അഭിമാനമാകേണ്ടിയിരുന്ന ഈ കമ്പനി പൂട്ടിച്ചത് എന്ന് എത്ര പേർക്ക് മനസിലായി ...?

    • @AchayanIn
      @AchayanIn 3 ปีที่แล้ว

      Kaykalilokke paniyethikku ennu paranju nadannittu ithayirunnu ivanmarude kayyilirippu ennu ippolalle manasilayathu

    • @abhithp
      @abhithp 3 ปีที่แล้ว +8

      ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്

    • @basheerbabu2588
      @basheerbabu2588 3 ปีที่แล้ว +6

      @@abhithp ന്യായീകരിച്ചു മടുത്തു ലേ..? എന്നിട്ടും ഒരല്‍പം ഉളുപ്പ് ഇല്ലല്ലോ.. അവര്‍ തന്നെ ആണ് പൂട്ടിച്ചതും.. അതായത് കൊണ്ട് നടന്നതും നീയെ ചാപ്പാ .. കൊണ്ട് കൊല്ലിച്ചതും നീയെ ചാപ്പാ

    • @orwellmathew
      @orwellmathew 3 ปีที่แล้ว +2

      @@basheerbabu2588 അന്തം കമ്മികളോട് തർക്കിക്കാൻ പോകരുത് ... പോത്തിന്റ ചെവിയിൽ വേദം ഓതുന്നത് പോലെയിരിക്കും ഇവന്മാരോട് തർക്കിക്കാൻ പോയാൽ

    • @Ssjkkyg
      @Ssjkkyg 3 ปีที่แล้ว

      ennitu baaki states nte ipolathe avashta enda? keralam ethrato better aanu

  • @satyajithgd123
    @satyajithgd123 3 ปีที่แล้ว +2

    I love the way both of them talked to each other about their parents. Respect!

  • @gopinathannottath
    @gopinathannottath 3 ปีที่แล้ว +2

    It was a great invention by An unknown legend. പരിചയ പെടുത്തി യതിൽ ഒരുപാട് സന്തോഷം. 🙏

  • @thelogodesigner6447
    @thelogodesigner6447 3 ปีที่แล้ว +73

    Travancore royal family and rulers were just awesome started university, transport system, water supply system and much more like this ... Education less democrats spoiled everything

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +34

    അയൺ ലേഡി ആയിരുന്നു ഇന്ദിര

  • @pkshajishajahan1589
    @pkshajishajahan1589 3 ปีที่แล้ว

    Mr. ബൈജു താങ്കൾക്ക് ഒരായിരം നന്ദി ഈ രണ്ട് പിൻ തലമുറക്കാരെ നമ്മൾക്ക് പരിചയപ്പെടുത്തിയതിനു.
    Mr. ഹരിശങ്കർ അച്ഛനിൽനിന്നും എത്ര അഴത്തിലാണ് വണ്ടിയുടെ each and every part നെ പറ്റി മനസിലാക്കിരിക്കുന്നത് hat's of you ♥️♥️♥️♥️♥️♥️

  • @mykitchenshoot2688
    @mykitchenshoot2688 3 ปีที่แล้ว

    വളരെ വിശദമായി തന്നെ അറ്റ്ലൻ്റയെ കുറിച്ച് പറയുന്ന അവരുടെ മക്കളുടെ വാക്കുകൾ ശരിക്കും ഞെട്ടിച്ചു. അന്നത്തെ കാലത്ത് ഇത്രയും പെർഫെക്ട് മേക്കിംഗ് അതും കൂട്തലും ഹാൻഡ് മെയ്ഡ്.. കഴിവുള്ള ആളുകൾ ഉണ്ടായിട്ടും കേരളം അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ല!
    വൃത്തികെട്ട രാഷ്ട്രീയവും
    സമരമുറയും.. വല്ലാത്ത ഒരു ഫീൽ ഇതു കണ്ടപ്പോൾ... really nice Video..

  • @abhiautotech
    @abhiautotech 3 ปีที่แล้ว +21

    Nammude Trivandrum 😍😍😍

  • @anilkurian3638
    @anilkurian3638 3 ปีที่แล้ว +3

    How beautifully Hari shankar explained about the story of the scooter. Very excellent. Hats of

  • @aneeshmalutty8287
    @aneeshmalutty8287 3 ปีที่แล้ว +2

    ബൈജു സാർ എന്താണ് ഇതൊക്കെ മണ്മറഞ്ഞു പോയ ഇവരൊക്കെയാണ് ശരിക്കും കേരളത്തിന്റെ ഹീറോകകൾ കേരളത്തെ ഓർത്തു ഇപ്പം ലാജിക്കുന്നു ഇതൊക്കെ തപ്പി പിടിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളും ശരിക്കും ഹീറോയാണ്

  • @najeebka7399
    @najeebka7399 3 ปีที่แล้ว +6

    Mr. Hari Shanker Explained well , a big salute for all legends behind the making of the made in India 🇮🇳 scooter

  • @PC-pw7hv
    @PC-pw7hv 3 ปีที่แล้ว +31

    എന്നും ഒരു പണിക്കും പോകാതെ കോടിപിടിച്ച് വരുന്നവര് അണ് ഈ കേരളത്തെ ഈങ്ങനെ മുരടിപ്പ് വരുത്തിയത്

  • @Viral.shortt
    @Viral.shortt 3 ปีที่แล้ว +206

    നല്ല രീതിയിൽ കേരളത്തിൽ എന്തു സംരംഭം തുടങ്ങിയാലും കൊടിക്കുത്താനായി🚩🚩 കുറെയെണ്ണം കാണും 😭

    • @drarunaj
      @drarunaj 3 ปีที่แล้ว +18

      കാലം മാറിയാലും ആ ശീലം മറിയില്ലല്ലോ....ആര് എന്ത് തുടങ്ങിയാലും കൊടിയും പൊക്കി ഇറങ്ങിക്കൊള്ളും..
      നോക്ക് കൂലി😏

    • @drarunaj
      @drarunaj 3 ปีที่แล้ว +17

      @H u പാർട്ടിയുടെ പേര് പറഞ്ഞാൽ നമ്മളെ വേറെ പാർട്ടികളുടെ വക്താക്കൾ ആക്കും...😅

    • @adiladam9337
      @adiladam9337 3 ปีที่แล้ว +4

      കീടനാശിനി പ്രലോജിക്കണം mr

    • @drarunaj
      @drarunaj 3 ปีที่แล้ว +1

      @H u 😂😂

    • @you2vibe562
      @you2vibe562 3 ปีที่แล้ว +1

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

  • @iam_ajay
    @iam_ajay 3 ปีที่แล้ว +2

    ഇതൊക്കെ കേക്കുമ്പോ ശരിക്കും രോമാഞ്ചം വരുവാ...കേരളം 🔥🔥🔥🔥

  • @pravinpk6154
    @pravinpk6154 3 ปีที่แล้ว +22

    Ente achan annu ithu restore cheytha 🥰

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 3 ปีที่แล้ว +3

    യാതൊരു ബോധവും ഇല്ലാത്ത രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു നമ്മുടെ നാട് ഈ വിധത്തിൽ ആയി . ഏതു പോലെ ശപിക്കപെട്ട ഒരു നാട് വേറെ കാണുമോ?
    ഈ അന്ധമായ അല്ലെങ്കിൽ നാടിനു ഒരു ഗുണവും ഇല്ലാത്ത രാഷ്ട്രീയം നമ്മൾ ഇനിയും തുടരണോ ?????🔥🔥

  • @unnikrishnankm3105
    @unnikrishnankm3105 3 ปีที่แล้ว +33

    തമിഴ്നാട്ടിൽ മറ്റോ ആരുന്നേൽ ചിലപ്പോ മറ്റൊരു Tvs ആയേനെ

  • @abeystime
    @abeystime 3 ปีที่แล้ว

    1995 to 2003 കാലഘട്ടങ്ങളിൽ തമിഴ്നാട്ടിലെ സേലം സ്വദേശിയുടെ കൈവശം കാണാറുണ്ടായിരുന്നു. ഏതോ ഒരു പഴയ സ്കൂട്ടർ എന്ന് മാത്രം നോക്കി കണ്ടു. അന്ന് ഈ ചരിത്രം അറിയാതെപ്പോയി ഇന്ന് അതിനോട് ആദരവ് തോന്നുന്നു.
    ഒരു കാറിൻ്റെ Review ചെയ്യാൻ ഏത് പോലിസിനും കഴിയും പക്ഷെ ഇത് പോലുള്ള ചരിത്ര നിധികളായ ARAVIND CAR, കുവൈത്തിൽ നിന്നും കേരളത്തിലേക്ക് കാർ ഡ്രൈവ് ചൈയ്ത ഒരു വ്യക്തിയുടെ ചരിത്രം. ഇതൊക്കെയാണ് ശരിക്കും journalism. Really You are a great Mr.Bsiju N Nair
    Thank you

  • @harisht.k3594
    @harisht.k3594 3 ปีที่แล้ว +2

    എന്തൊക്കെയാണ് ഈ പറയുന്നത്... അത്ഭുതം... നമ്മുടെ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ....

  • @amplelist5554
    @amplelist5554 3 ปีที่แล้ว +40

    കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ നാടല്ല എന്നതിനുള്ള തെളിവുകൾ Altanta & Aravind . ഇതുകൊണ്ടെല്ലാമാണ് PR എടുത്ത് വേറേ രാജ്യത്ത് പോണത് .
    എല്ലാരും vote ചെയ്യാൻ പോയല്ലോലെ ??

    • @psswamykal1042
      @psswamykal1042 3 ปีที่แล้ว

      ഞൻ പോയില്ല, pr kittan.try.cheyunnu.

    • @amplelist5554
      @amplelist5554 3 ปีที่แล้ว +3

      @@psswamykal1042 very good. True citizen

    • @psswamykal1042
      @psswamykal1042 3 ปีที่แล้ว

      @@amplelist5554 tnx

    • @anoopraj7509
      @anoopraj7509 3 ปีที่แล้ว

      ഞാനും പോയില്ല

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว +1

      KSHEERAMULLORAKIDIN CHUVATTILUM,CHORATHANNE,KOTHUVENNA_.DASHINU...KOUTHUKAM!!!!

  • @munawarmkd913
    @munawarmkd913 3 ปีที่แล้ว +18

    അങ്ങനെ ആദ്യമായി 1 st view kitti

  • @sabarik100
    @sabarik100 3 ปีที่แล้ว +6

    ബൈജു ചേട്ടാ ദയവുചെയ്ത് ക്യാമറമാന് നല്ല സ്റ്റബിലിസ്റ്റേഷൻ ഉള്ള ഒരു ഗിമ്പൽ വാങ്ങി കൊടുക്കുക🔥🔥

  • @jayachandranr3364
    @jayachandranr3364 3 ปีที่แล้ว +2

    Unsung heroes. Rajkumar the First engineer to get IAS, Thankappan, from a community of blacksmith, creative and intelligent. Wonderful achievement together. Never forget Their friendship. Kerala should remember them all behind this great achievement. Think that time 1950's. If they were done it today, the company may well recognised. Atlanta scooter India's first geerless scooter.🙏🙏🙏

  • @jaseedahammedpk6039
    @jaseedahammedpk6039 3 ปีที่แล้ว +3

    ഇനിയും ഒരംഗത്തിനുള്ള ബാല്യം ഇവർക്ക് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കേരളത്തിൽ വേണ്ട തമിഴ്നാട്ടിലോ അന്ദ്രയിലോ ആവാം.

  • @francismaliakal3530
    @francismaliakal3530 3 ปีที่แล้ว +6

    In fact my brother had this scooter in 1964 if I remember.
    This scooter was belonging to Canara Bank irinjalakuda.My brother was manager at Canara Bank Irinjalakuda.
    As an Engineer I feel this scooter is the father of TVS 50 and Hero Honda .
    It is a sad story how our politician's in Kerala destroyed the state in the name Socialism. Comrade Namboodiripad has made the biggest mistake of land reform in which complete land was given to farmer and making all landlords landless. I have seen rich people becoming poor.
    At the end you displaced landlord with farmers and they became the modern landlords and as a tactics they all stayed with Communist party and old landlords become poor people.
    Kerala political scene was dominated by Drama troupes which was dominated by comminitist party and through these dramas made people to believe that every landlord is a devil😈.
    How sad the state now. In the name of the socialism we destroyed everyone's confidence to invest in Kerala and whoever invested become bankrupt.
    I have a long story how keralites has to go out to look for job outside.
    Even now our politician's are like eagle who looks for prey's from top and jump on them at right time.

  • @syamsivendhu2362
    @syamsivendhu2362 4 วันที่ผ่านมา

    എന്റെ ബൈജു ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത് (22-6-2024)കണ്ണ് നിറഞ്ഞു പോയി, എന്തൊരു അഭിമാനം തോനുന്നു അവരോടു. നമ്മുടെ കേരളമല്ലേ... ഇവിടെ എന്താണ് നടക്കുക 🙆‍♂️

  • @muhammedshareef267
    @muhammedshareef267 3 ปีที่แล้ว +1

    ബൈജു ചേട്ടാ നന്ദി ഇങ്ങനെയുള്ള പഴയ വാഹന വിശേഷങ്ങൾ കാണിച്ചു തന്നതിന് congratulation

  • @kashyapm6988
    @kashyapm6988 3 ปีที่แล้ว +34

    വേ രേ വല്ല രാജ്യത്തുമായിരുന്നു എങ്കിൽ ജപ്പാനായേനെ കേരളം.
    കമ്മ്യൂണിസത്തിന്റെ വൈകല്ല്യം !

    • @arunnair3493
      @arunnair3493 3 ปีที่แล้ว

      kamyunisam ellayirunengil......

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +20

    Again, another legend episode of baiju n nair

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว

    ഇത്തരത്തിലുള്ള മൂല്ല്യമുള്ള videos പ്റേഷകറിലേക്ക് എത്തിക്കുന്ന താങ്കല്ക്ക് ഒരുപാട് നന്ദി...👍

  • @rkp.aneesh4182
    @rkp.aneesh4182 3 ปีที่แล้ว +1

    Awesome👌 ഇത്തരം വീഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു .

  • @Ruzal
    @Ruzal 3 ปีที่แล้ว +7

    Last few vlogs are outstanding... Original & Informative Content.. Keep Going

  • @ashrafiasharafi212
    @ashrafiasharafi212 3 ปีที่แล้ว +8

    ഇങ്ങിനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ്.
    നമ്മുടെ നാടിന്റെ ചീത്ത പേര്
    എന്നെങ്കിലും മാറുമോ?
    ഇന്ദിരാഗാന്ധി എന്തായിരുന്നു എന്ന് മനസ്സിലായല്ലോ. അങ്ങിനെയൊരു പ്രധാനമന്ത്രിയെ എന്നെങ്കിലും ഇനി ഉണ്ടാകുമോ?

  • @bavinraj3946
    @bavinraj3946 3 ปีที่แล้ว +2

    Hatzzz offf....to sri. Raj kumar sir and Thangachan sir...Really Great....🤩👌👏👏👏🙏

  • @ajeeshnarayanan429
    @ajeeshnarayanan429 3 ปีที่แล้ว

    Awesome...thanks Sir for this video... Atlanta യുടെ sound കേൾക്കാൻ കൊതിയുണ്ട്

  • @sreekumar1287
    @sreekumar1287 3 ปีที่แล้ว +6

    Hats off to the duo Rajkumar Sir and Thankappan Sir. Also appreciate the nice narration of their sons on the history and for preserving the gem of that scooter intact. Biju Sir, you also deserve an appreciation for tracking this down and for presenting to us so well as usual. 👍❤👍❤

  • @user-mp1fk2cg8e
    @user-mp1fk2cg8e 3 ปีที่แล้ว +1

    Woww... ബൈജുഅണ്ണാ ഇപ്പോളാണ് ഈ ചാനൽ ഒരു കിടിലം ഐറ്റം ആയത്...
    Last ആ Kuwait to Kerala drive സൂപ്പർ 👍👌
    രാജ് കുമാർ സർ, തങ്കപ്പൻ സർ സ്മരണകൾ!

  • @mkdasdas9828
    @mkdasdas9828 3 ปีที่แล้ว +1

    Thank you for your new segment

  • @fayntm
    @fayntm 3 ปีที่แล้ว +3

    This is exactly what we are looking from this channel... esp the last 3-4 videos are unique compared to other auto journalists... good.. expecting similar unique stuffs from this channel

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว +10

    Scooter ഒന്നു start ചെയ്തു ഒരു round ഓടിച്ചു കാണിക്കേണ്ടതായിരുന്നു

  • @anishpushkaran
    @anishpushkaran 3 ปีที่แล้ว

    വളരെ നല്ല video... ഇതുപോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു...

  • @sumeshramesan7263
    @sumeshramesan7263 3 ปีที่แล้ว

    വിസ്മൃതിയിൽ ആണ്ടുകിടന്ന ചരിത്രം എന്ന സത്യത്തെ പുറത്ത് കൊണ്ടുവന്നതിന് ഒരായിരം നന്ദി നന്ദി നന്ദി 🙏

  • @muhammedfaizal5035
    @muhammedfaizal5035 3 ปีที่แล้ว +113

    കാറും കേരളം
    സ്കൂട്ടറും കേരളം
    ആരാണിതൊക്കെ തുലച്ചത്.??

    • @aravindradhakrishnan5941
      @aravindradhakrishnan5941 3 ปีที่แล้ว +49

      Communist narikal...

    • @sreekzkp5137
      @sreekzkp5137 3 ปีที่แล้ว +7

      Socialism

    • @askme1969
      @askme1969 3 ปีที่แล้ว +20

      57 ഇൽ ആരായിരുന്നു 😂😂😜😜😜dr. പറഞ്ഞത് കേട്ടില്ലേ... സ്വകര്യ കമ്പിക്കൂ സർക്കാർ കൂട്ടുനിൽക്കില്ല എന്ന് പറഞ്ഞത്.... ഏതേലും സഖാക്കൾ കാണുന്നുണ്ടങ്കിൽ മനസിലാക്കുക ഈ നശിച്ച രാഷ്ട്രീയത്തെ. .. എന്ന് .. സ്നേഹത്തോടെ... ഒരു ex കമ്മി

    • @unnikrishnan9902
      @unnikrishnan9902 3 ปีที่แล้ว +7

      അരവിന്ദ് മോട്ടോർസിലും അറ്റ്ലാന്റ മോട്ടോർസിലും തുടങ്ങി തിരുവനന്തപുരം വിമാനത്താവളം വരെ എത്തി നിൽക്കുന്നു ശവക്കുഴി തോണ്ടിയ ചരിത്രങ്ങൾ

    • @abhithp
      @abhithp 3 ปีที่แล้ว +3

      @@aravindradhakrishnan5941 ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്

  • @shajipp761
    @shajipp761 3 ปีที่แล้ว +14

    കേരളത്തിലെ രാഷ്ട്രിയ കാർക്കു പൂട്ടിക്കാൻ നല്ല മിടുക്കൻമാരാണല്ലോ കമ്മ്യൂണിസ്റ് പാർട്ടി പനകള്

  • @rightway1543
    @rightway1543 3 ปีที่แล้ว

    ഇത്രയും മനോഹരമായ വീഡിയോ ഞങ്ങളിലേയ്ക്ക് എത്തിച്ച ബൈജു ചേട്ടന് നന്ദി 🙏🙏

  • @sufiyan5112
    @sufiyan5112 3 ปีที่แล้ว

    നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ അത്ഭുത പ്രതിഭാസം മലയാളികൾ ആരും അറിയില്ലായിരുന്നു എന്നതാണ് സത്യം👍
    🤝👏രാജ്കുമാർ സാറിനും തങ്കപ്പൻ സാറിനും ഒരു big salute. ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടർ ഉണ്ടാക്കിയത് മലയാളി ആണ് എന്ന് ഓർത്ത് നമുക്ക് അഭിമാനിക്കാം.

  • @amalmohan7532
    @amalmohan7532 3 ปีที่แล้ว +9

    രാജാവ് 🔥🔥

  • @arjunanv5072
    @arjunanv5072 3 ปีที่แล้ว +4

    കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയത്തിന് മാത്രം ഇരു മാറ്റാവം ഇല്ല

  • @bavinraj3946
    @bavinraj3946 3 ปีที่แล้ว +1

    ഈ ഒരു സുപ്രധാന ചരിത്രം കാണിച്ച് തന്നതിന് ഒരു പാട് നന്ദി🙏

  • @aravind5186
    @aravind5186 3 ปีที่แล้ว +2

    nice വീഡിയോ 👌Rajkumar sir thangapan sir hats off 👏👏

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว +4

    Dub this episode in English and upload very immediate. Very Very Valuable and Informative

  • @RajmonJoseph
    @RajmonJoseph 3 ปีที่แล้ว +8

    Nehru family vere level anuu❤️❤️❤️

  • @vichuzgallery7068
    @vichuzgallery7068 3 ปีที่แล้ว +1

    ബൈജു ചേട്ടാ, TATA ഒക്കെ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ ഇന്ന് തുക്കടാ ഇരുമ്പ് കട പോലും ഉണ്ടാകില്ലായിരുന്നു. സത്യമല്ലേ. അന്നും ഇന്നും നമ്മുടെ നാടിന്റെ ഒരു അവസ്ഥയെ

  • @famousfranky
    @famousfranky 3 ปีที่แล้ว

    ഒളിങ്‌ കിടന്ന നിധിയാ പുറത്തു എടുത്തു തന്നത് എല്ലാവര്ക്കും ഒരു പ്രചോദനം ആകട്ടേ waiting for more videos

  • @aneeshansarshyja1194
    @aneeshansarshyja1194 3 ปีที่แล้ว +3

    Thanks Byju bro for this very much required information for a native. Thanks for presenting the history. Great motive. Keep going !! 😊