ഞങ്ങൾ പഠിക്കുന്ന കാലത്ത് ഒരിക്കലും കൊണ്ടുവിടാറില്ല ഒരോകുട്ടിക്കാളെയും വീട്ടിൽച്ചെന്നു വിളിച്ചു അതൊരു വലിയ ഗാങ് ആയിപ്പോകും ആരും അന്നൊന്നും ആരും കേറി പിടിച്ചിട്ടില്ല വീട്ടുകാർ പേടിച്ചിട്ടാ ഇല്ല പച്ച മാങ്ങയും, പുളിയും, വഴിവാക്കിൽ വീടുകളിൽ കേറി കിണറ്റിൽ നിന്നും വെള്ളം കുടിച്ചും തിളപ്പിച്ച വെള്ളം കുടിച്ട്ടെ ഇല്ല ഒരസുഖവും വന്നിട്ടില്ല അതായിരുന്നു സുരക്ഷിതം അതായിരുന്നു ജീവിതം 🙏
അന്ന് മിക്ക വീടുകളിലും പട്ടിണിയും കഷ്ടപ്പാടും ആയിരുന്നു.അത് മാറി വന്നതോടെ മറ്റെല്ലാം മാറിമാറി ഇതാ..... ഇന്നത്തെ ഈ ലവലിൽ എത്തിനിൽക്കുന്നു.നാളത്തെ തലമുറ ......... സ്നേഹം, വിശ്വാസം, പരിഗണന ഒന്നും ഇല്ലാത്ത തലമുറ തന്നെ.
13:35 SGK പറഞ്ഞില്ലേ ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ പോലും ആരെങ്കിലും ഇങ്ങനെ ആതിഥ്യം കാണിക്കുമോ എന്ന് , പക്ഷേ എനിക്ക് തോന്നുന്നു മലബാർ മേഖലയിൽ ഈ രീതി ഇപ്പോഴുമുണ്ട്. കോഴിക്കോട്,കണ്ണൂർ,വയനാട്,കാസറഗോഡ് ഒക്കെ. പ്രത്യേകിച്ച് കണ്ണൂർ ശരിക്കും എല്ലാ സ്ഥലത്തുമുള്ള ആളുകൾ നല്ല ആതിഥ്യ മര്യാദ ഉള്ളവരായി കണ്ടിട്ടുണ്ട്. അപരിചിതരെ വരെ ഭക്ഷണം കൊടുത്ത് വിടാറുണ്ട്.
Santhosh അങ്ങേരുടെ ജീവിത ഡൗതിയ എം ചെറുതായെങ്കി ലും പൂർത്തി കരിക്കണമെങ്കിൽ, അങ്ങേരോട് അല്പം നീതി പുലർത്തിയിരുനെങ്കിൽ, നമ്മുടെ അധികാരികൾ എന് വൃടാ ആഗ്രഹിച്ചു പോകുന്നു 👍👍👍
സത്യം. 50 )50 കിട്ടിയാൽ ജയിച്ചു 40/50 കിട്ടിയാൽ തോറ്റു എന്ന് വിചാരിച്ചിരുന്ന ഞാൻ എനിക്കും പരീക്ഷയേക്കാൾ പേടി ഉത്തര പേപ്പർ കിട്ടുന്നതായിരുന്നു. കൊല്ലപരീക്ഷ ഇഷ്ടമായിരുന്നു. കാരണം ഉത്തര പേപ്പർ കിട്ടില്ലല്ലോ.😂😂😂
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ പഠിച്ചു വളർന്ന ആളാണ് ശിവണ്ണൻ , അത്‌കൊണ്ട് തന്നെ മനസ്സിലാക്കാമല്ലോ ഇപ്പോഴുള്ള പടിപ്പിരിന്റെ ഗുണം , മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഒരു പ്രഭാഷണത്തിൽ പാലം വലിച്ച ജനതയാണ് മലയാളികൾ എന്ന് പറഞ്ഞത് ഓർത്തുപോകുന്നു.... മതിലുകളും വേലികളും രാഷ്ട്രീയവും ചേർത്ത് നമ്മൾ കൊട്ടിയടച്ച വാതിലുകൾ ഇനിയൊരിക്കലും തുറക്കില്ല എന്ന് യാഥാർഥ്യം വ്യസനത്തോടെ മനസിലാക്കുന്നു..
Santhosh...this name is apt & suitable... He give santhosham to all🥉📽️Innocent Chetan is also same personality with humerus nature🎬🎞️we love both and best wishes🌍🌍
Santhosh മാഷ് പറയുന്നു കലാഭാവൻ മണിയെ കല പഠിപ്പിക്കണമാരുന്നു എന്ന് ആര് പഠിപ്പിക്കും അയാളുടെ അനിയന്റെ ഒരു കലാപരിപാടി നടത്താൻ സമ്മതിക്കാതെ അയാള് ആത്മഹത്യ ക്കു ശ്രമിച്ചു kpac ലളിത ആ സംഘടനയുടെ അധ്യക്ഷ ആരുന്നു ലളിത ഇവരും മണിയും ആയി ഒത്തിരി amma മകൻ വേഷം ചെയ്തു എന്നിട്ടും ഒരു പ്രോത്സാഹനം ഇവരുടെ ഭാഗത്തുന്നു ഉണ്ടായില്ല മണി സ്വന്തം അധ്വാനത്താൽ വളരെ കഷ്ടപ്പെട്ട് ഒത്തിരി നല്ല വേഷങ്ങൾ ചെയ്തു എന്നിട്ടും പ്രബുദ്ധ കേരളം ഒരു അവാർഡ് പോലും കൊടുത്തില്ല 👍
In real life he is not as innocent as he pretends to, in personal life, cine life and political life he does not have a clean image. But a fantastic versatile Actor who can simultaneously enact comedy and serious roles.
എല്ലാം കാര്യങ്ങളിലും innocent ആയിരുന്നാൽ എങ്ങനെയാണ്,അയാൾക്ക് കുടുംബം ഉണ്ടല്ലൊ, അവനവന്റെ നിലനിൽപ്പ് എല്ലാവരും നോക്കും എന്നാലും ഇദ്ദേഹം കുറച്ചൊക്കെ മനസ്സാക്ഷി യോടെ ചെയ്തിട്ടണ്ടാവാം അമ്മയുടെ പ്രസിഡന്റ് ആയി ഒരുപാട് കാലം ഇരുന്നില്ലെ
Our syllabus also should contain subjects that teach patriotism, civic sense, morality, ethics, etiquettes, and above all respect and care for fellow humans and environment.
മാലിന്യം വലിച്ചെറിയാത്ത നിരത്തുകൾ , സ്ലാബ് ഇലകാത്ത ധൈര്യമായി നടക്കാൻ കഴിയുന്ന footpathukal, പ്ലാസ്റ്റിക് പുക വീർപ്പു മുട്ടിക്കാതെ ചിലവഴിക്കാൻ കഴിയുന്ന വൈകുന്നേരങ്ങൾ, ശുദ്ധ വായു, ഇതൊക്കെ ഒരു പൗരൻ്റെ അവകാശമ ല്ലേ.. ബസിൽ കയറാൻ തിരക്ക് കൂട്ടുന്നിടത്ത് നിന്നും തുടങ്ങുന്നു നമ്മുടേ സഹ ജീവി സ്നേഹം.. ശരിക്കും അവനവൻ്റെ പോക്കറ്റ് എങ്ങനെ നിറയ്ക്കാം എന്നല്ലാതെ നാടിനും നാട്ടാർക്കും വരും തലമുറകൾക്കും ഗുണം ഉള്ളത് എന്തെങ്കിലും ചെയ്യണമെന്ന് ഒരു ആത്മാർഥതയും ഒരു ഭരണാധികാരിക്ക് ഉം ഇല്ല, അതാണ് ഈ ജനതയുടെ ദുർവിധി
പ്രീയപ്പെട്ട ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര അവർകൾക്ക് , താങ്കളെ വളരെയേറെ ഇഷ്ടപ്പെടുത്തുന്ന വ്യക്തിയാണ് ഞാൻ. വിശ്വകർമ്മ സമുദായം പ്രപഞ്ച സൃഷ്ടാമായി ഋഗ്വേദം പോലെയുള്ള ആധികാരിക വേദ ഗ്രന്ഥങ്ങളിൽ പരാർമർശിക്കുന്ന വിശ്വകർമ്മാവിന്റെ പരമ്പരയിൽപ്പെട്ട മഹത്വമാർന്ന ജനതയാണ്. താങ്കൾ ചുറ്റിക്കറങ്ങി വിവരിക്കുന്ന മഹാനിർമ്മിതികൾ നിർമ്മിച്ച വൈഭവശാലികളായ ജനതയാണ് വിശ്വകർമ്മജർ . പണിക്കത്തി, മൂശാരി എന്നീ പരാമർശങ്ങൾ വിശ്വകർമ്മ സമുദായത്തെ പുശ്ചിക്കുന്ന ചിലരുടെ വാക്കുകളാണ്. സദയം താങ്കൾ ഇതുപോലെയുള്ള പരാമർശങ്ങൾ സദയം ഒഴിവാക്കാൻ ശ്രമിക്കുക.
ഇന്ന് ഓരോ മതക്കാർക്കും അവരുടെ സ്കൂളുകൾ ആയി ഇന്ന് സ്കൂൾ കളിൽ പഠിപ്പിക്കുന്നത് മറ്റുള്ള മതക്കാരോടുള്ള വെറുപ്പ് എങ്ങിനെ കൂട്ടാം എന്നാണ്. ആ കാലത്തുള്ള ഐക്ക്യം ഒക്കെ പോയി. അതിനുവേണ്ടി ഓരോ മതനേതാക്കന്മർ നന്നായി അധ്വാനിക്കുന്നുണ്ട്. വെറുപ്പ് പഠിപ്പിക്കാൻ. അങ്ങിനെ ഓട്ട് കൂട്ടാൻ അതിനാണ് ഇന്നത്തെ മത്സരം. അങ്ങിനെയാണ് മോദി ഭരിക്കുന്നത്.ഇനി അത് നിലനിർത്തണം. അതിനുള്ള ആവിശ്രാന്തപരിശ്രമത്തിലാണ് ഇന്ത്യ.മറ്റുള്ള മതക്കാരും അനുയാകളെ കൂട്ടണം. നേതാവാകണം. എങ്ങിനെ നമ്മൾ നന്നാവും?
ഇപ്പൊ കുട്ടികൾ സ്കൂളിൽ പോകുന്നത് തല്ലു കൂടാനും അടിപിടി കൂടാനും മാത്രം എല്ലാ കോളേജുകളിലും സ്കൂളുകളിലും മയക്കുമരുന്ന് വില്ലൻ ആകുന്നു മൊബൈൽ ഫോണിൻറെ അമിത ഉപയോഗം എല്ലാംകൊണ്ടും സ്കൂളുകളും കോളേജുകളും വെറും വൃത്തികെട്ട സമ്പ്രദായം ആകുന്നു കേരളത്തിൽ 😬
ഇന്നിപ്പോ എല്ലാവരും സീരിയൽ കാണുന്നതിന് പകരം സഞ്ചാരം കണ്ടിരുന്നെങ്കിൽ പലരും രക്ഷ പെട്ടേനെ, പിന്നെ ഇപ്പൊ പള്ളിലച്ചൻ മാർ ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്ന് നിർദേശം കിട്ടിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്, ദൈവത്തിന്റെ കൃപ കിട്ടില്ലാത്ര എന്ത് പറയാൻ പലരും മോശം ആയി പോയ് അത് കഴിച്ചാൽ ഹിന്ദു ആയി പോകും എന്ന് ഓർത്തിട്ടാകും എന്തെങ്കിലും ആവട്ടെ നന്നായാൽ അവനവന് കൊള്ളാം
അത് ഒരു തെറ്റിധാരണയാണ്.... ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്നല്ല പറയുന്നത്..... ഞങ്ങൾക്ക് എത്രയോ ഹിന്ദു and മുസ്ലിം friends ഉണ്ട്.... അവരുടെ വീടുകളിൽ നിന്ന് എത്രയോ തവണ കഴിച്ചിരിക്കുന്നു.... എത്ര നല്ല ബന്ധം ആണ്.... But, മറ്റ് ദൈവങ്ങൾക്ക് സമർപ്പിച്ചതു കഴിച്ചു കൂടാ എന്നുണ്ട്... ഒരു മതം അല്ലെങ്കിൽ ഒരു നിയമഘടന ആവുമ്പോ പല നിയമങ്ങളും കാണുമല്ലോ....അനുസരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്... ഇല്ലെങ്കിലും കുഴപ്പം ഇല്ല.... നമുക്ക് എല്ലാരും മനുഷ്യർ മാത്രം....
😢 ചോദ്യപേപ്പർ കുഭകോണത്തിൽ തുടങ്ങി. പ്രാണപ്രതിഷ്ഠനടത്തിയ മുഖ്യ പൂജാരിയുടെ മഹാത്മ്യം, വെള്ളി ഇഷ്ടിക സംഭാവന ചെയ്തഭക്തരുടെ പേര്. ഗാന്ധിജിയെ മയിൽപ്പീലി വീശി ആശീർവദിച്ച മഹാത്മാവിൻ്റെ വീര പരാക്രമങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ മാപ്പെഴുതി, മാപ്പെഴുതി ധീരത കാണിച്ചവരെപ്പറ്റി പറയാതെ... ഇൻഡ്യയിൽ ഭേദതപ്പെട്ട വിദ്യാഭ്യാസത്തിന് എത്ര പരുമിതിയുണ്ടെങ്കിലും കേരളം ഇന്നും മുന്നിട്ട് നിൽക്കുന്നത് വിദ്യാഭ്യാസമികവിലാണ് ' അത് എത്രയും കാര്യ പ്രശസ്തമാക്കാൻ അത്രക്കും കഴിവുള്ള പിൻതലമുറക്ക് തക്കവണ്ണം ഇച്ഛാശക്തിയുള്ള ഒരു നേതൃത്യവും, വിദ്യാഭ്യാസ പരിഷ്കർത്താക്കളും ഇപ്പോഴും ചെറുതായെങ്കിലും ശ്രമിച്ച് കൊണ്ടിരിക്കുന്നു.❤❤❤
സന്തോഷ് വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചു വാർക്കാൻ പറയുകയും ആ സബ്രദായത്തിലെ സ്പൂൺ ഫീഡിങ് സിസ്റ്റം ആയ ലേബർ ഇന്ത്യ വിട്ടു വര്ഷങ്ങളായി കാശ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു !!! മതിലുകൾ വേണ്ട എന്ന് പറയുകയും സ്വന്തം വീടും സ്ഥാപനവും മതിൽ കെട്ടി സൂക്ഷിക്കയും ചെയ്യുന്നു !!!! ഇരട്ട താപ്പു പുള്ളിക്കും ഉണ്ട്
അദ്ദേഹം അത്തരം ഒരു ആശയം മുന്നോട്ടു വച്ചിട്ടില്ല.... വിദേശത്ത് കണ്ട ആ കാഴ്ച നമുക്കും അനുകരിക്കാൻ കഴിയാവുന്നതല്ലേ എന്നൊരു നിർദേശം വയ്ക്കുകയായിരുന്നു.....
സന്തോഷ് ജോർജ് കുളങ്ങര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
സത്യം
സത്യം
ഇന്നസെന്റിന്റെ വേർപാട് വേദനിപ്പിക്കുന്നു 😢🌹🌹🌹🙏
ഞങ്ങൾ പഠിക്കുന്ന കാലത്ത് ഒരിക്കലും കൊണ്ടുവിടാറില്ല ഒരോകുട്ടിക്കാളെയും വീട്ടിൽച്ചെന്നു വിളിച്ചു അതൊരു വലിയ ഗാങ് ആയിപ്പോകും ആരും അന്നൊന്നും ആരും കേറി പിടിച്ചിട്ടില്ല വീട്ടുകാർ പേടിച്ചിട്ടാ ഇല്ല പച്ച മാങ്ങയും, പുളിയും, വഴിവാക്കിൽ വീടുകളിൽ കേറി കിണറ്റിൽ നിന്നും വെള്ളം കുടിച്ചും തിളപ്പിച്ച വെള്ളം കുടിച്ട്ടെ ഇല്ല ഒരസുഖവും വന്നിട്ടില്ല അതായിരുന്നു സുരക്ഷിതം അതായിരുന്നു ജീവിതം 🙏
അന്ന് മിക്ക വീടുകളിലും പട്ടിണിയും കഷ്ടപ്പാടും ആയിരുന്നു.അത് മാറി വന്നതോടെ മറ്റെല്ലാം മാറിമാറി ഇതാ..... ഇന്നത്തെ ഈ ലവലിൽ എത്തിനിൽക്കുന്നു.നാളത്തെ തലമുറ ......... സ്നേഹം, വിശ്വാസം, പരിഗണന ഒന്നും ഇല്ലാത്ത തലമുറ തന്നെ.
Oro groupum oro gang aayirunnu. Ennum adiyaayirunnu.
Old is gold
Me too👍
മലയാളികളുടെ സ്വകാര്യാ അഹങ്കാരം ,സന്തോഷും ,ഇന്നസെന്റും .
ഇദ്ദേഹം മരണപെട്ടതിന് ശേഷം കാണുന്നവരുണ്ടോ
Why are you bothered about such silly things??
Yes🖐️
13:35 SGK പറഞ്ഞില്ലേ ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ പോലും ആരെങ്കിലും ഇങ്ങനെ ആതിഥ്യം കാണിക്കുമോ എന്ന് , പക്ഷേ എനിക്ക് തോന്നുന്നു മലബാർ മേഖലയിൽ ഈ രീതി ഇപ്പോഴുമുണ്ട്. കോഴിക്കോട്,കണ്ണൂർ,വയനാട്,കാസറഗോഡ് ഒക്കെ. പ്രത്യേകിച്ച് കണ്ണൂർ ശരിക്കും എല്ലാ സ്ഥലത്തുമുള്ള ആളുകൾ നല്ല ആതിഥ്യ മര്യാദ ഉള്ളവരായി കണ്ടിട്ടുണ്ട്. അപരിചിതരെ വരെ ഭക്ഷണം കൊടുത്ത് വിടാറുണ്ട്.
SGK യെ കണ്ടോണ്ട് മാത്രമാ വീഡിയോ തുറന്നത്
ഞാനും
ഞാനും 😊
ഞാനും
ഞാനും
ഞാനും ...
Santhosh അങ്ങേരുടെ ജീവിത ഡൗതിയ എം ചെറുതായെങ്കി ലും പൂർത്തി കരിക്കണമെങ്കിൽ, അങ്ങേരോട് അല്പം നീതി പുലർത്തിയിരുനെങ്കിൽ, നമ്മുടെ അധികാരികൾ എന് വൃടാ ആഗ്രഹിച്ചു പോകുന്നു 👍👍👍
Oru ordinary lay man aaya...enikyu lokam kanichu thanna...sree santhosh george nu...nanni...god bless u...long live sree santhosh george...
Great, മറക്കില്ല ഒരികുലും
SGK sir, please invite Innocent MP to narrate his life in Charithram Enniloode... His stories are amazing...
😢😢 He is no more... 🙏🏻🙏🏻RIP
He had already done a similar program for kaumady tv like ചരിത്രം എന്നിലൂടെ...
സത്യം. 50 )50 കിട്ടിയാൽ ജയിച്ചു
40/50 കിട്ടിയാൽ തോറ്റു എന്ന് വിചാരിച്ചിരുന്ന ഞാൻ
എനിക്കും പരീക്ഷയേക്കാൾ പേടി ഉത്തര പേപ്പർ കിട്ടുന്നതായിരുന്നു. കൊല്ലപരീക്ഷ ഇഷ്ടമായിരുന്നു. കാരണം ഉത്തര പേപ്പർ കിട്ടില്ലല്ലോ.😂😂😂
17.5/50 കിട്ടിയാൽ തോറ്റ് 18/50 കിട്ടിയാൽ ഞങ്ങൾ ഹാപ്പി ആയിരുന്നു😂
😂😂😂
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ പഠിച്ചു വളർന്ന ആളാണ് ശിവണ്ണൻ , അത്‌കൊണ്ട് തന്നെ മനസ്സിലാക്കാമല്ലോ ഇപ്പോഴുള്ള പടിപ്പിരിന്റെ ഗുണം , മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Athrakku angu ponda… ivide ithrayum anya samsthana thozhilalikal undavan karanavum nammute vidyabhyasa nilavaram thanne
11:00 പുളിയും മാങ്ങയും പങ്കിട്ട് തിന്നതും ബല്യ കാലത്തിന്റെ സ്മരണ തന്നെ (1996-2006)
സ്നേഹത്തിന്റെ സോഹോദര്യത്തിന്റെ പങ്കുവെക്കലിന്റെ ആ പഴയ നാളുകൾ നമുക്ക് തിരിച്ചു പിടിക്കാൻ ഉത്സാഹിക്കണം മലയാളി.
Athu thiruchu varilla
SGK is very innocent 🌞
ഒരു പ്രഭാഷണത്തിൽ പാലം വലിച്ച ജനതയാണ് മലയാളികൾ എന്ന് പറഞ്ഞത് ഓർത്തുപോകുന്നു....
മതിലുകളും വേലികളും രാഷ്ട്രീയവും ചേർത്ത് നമ്മൾ കൊട്ടിയടച്ച വാതിലുകൾ ഇനിയൊരിക്കലും തുറക്കില്ല എന്ന് യാഥാർഥ്യം വ്യസനത്തോടെ മനസിലാക്കുന്നു..
Santhosh...this name is apt & suitable... He give santhosham to all🥉📽️Innocent Chetan is also same personality with humerus nature🎬🎞️we love both and best wishes🌍🌍
മാവേലെറിയുന്ന ആ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ!!!ഓൾഡ് ഈസ് ഗോൾഡ്!!!
സ്നേഹം പങ്ക്വയ്ക്കലാണ് അത് ഇനി തിരിച്ച് വരില്ല
Santhosh മാഷ് പറയുന്നു കലാഭാവൻ മണിയെ കല പഠിപ്പിക്കണമാരുന്നു എന്ന് ആര് പഠിപ്പിക്കും അയാളുടെ അനിയന്റെ ഒരു കലാപരിപാടി നടത്താൻ സമ്മതിക്കാതെ അയാള് ആത്മഹത്യ ക്കു ശ്രമിച്ചു kpac ലളിത ആ സംഘടനയുടെ അധ്യക്ഷ ആരുന്നു ലളിത ഇവരും മണിയും ആയി ഒത്തിരി amma മകൻ വേഷം ചെയ്തു എന്നിട്ടും ഒരു പ്രോത്സാഹനം ഇവരുടെ ഭാഗത്തുന്നു ഉണ്ടായില്ല മണി സ്വന്തം അധ്വാനത്താൽ വളരെ കഷ്ടപ്പെട്ട് ഒത്തിരി നല്ല വേഷങ്ങൾ ചെയ്തു എന്നിട്ടും പ്രബുദ്ധ കേരളം ഒരു അവാർഡ് പോലും കൊടുത്തില്ല 👍
🙏🙏
Nice to hear the conversation of both.
Pranamam innocent sir.
In real life he is not as innocent as he pretends to, in personal life, cine life and political life he does not have a clean image. But a fantastic versatile Actor who can simultaneously enact comedy and serious roles.
Hg
He is very diplomatic. But he is not bad.
ആണോ, ഈ കാര്യം മുമ്പ് ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അങ്ങേരുടെ നാട്ടുകാരൻ ഒരാൾ പറഞ്ഞതോർത്തു🤣... പോട്ടെ അതും ഒരു തമാശ 😄
He says route player
എല്ലാം കാര്യങ്ങളിലും innocent ആയിരുന്നാൽ എങ്ങനെയാണ്,അയാൾക്ക് കുടുംബം ഉണ്ടല്ലൊ, അവനവന്റെ നിലനിൽപ്പ് എല്ലാവരും നോക്കും എന്നാലും ഇദ്ദേഹം കുറച്ചൊക്കെ മനസ്സാക്ഷി യോടെ ചെയ്തിട്ടണ്ടാവാം അമ്മയുടെ പ്രസിഡന്റ് ആയി ഒരുപാട് കാലം ഇരുന്നില്ലെ
SGKയും ഇന്നസെന്റേട്ടനും തമ്മിലുള്ള ഒരു രസകരമായ ഇന്റർവ്യൂ കണ്ടു. ഇന്നസെന്റ് ചേട്ടന് പ്രണാമം !
കല്ലിലും തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...പിന്നെ എങ്ങനെ കല്ലിൽ ഇടിച്ചോ സർവേ കല്ലിൽ ഇടിച്ചോ മാങ്ങാ തിന്നും...എല്ലാം ഓർമ്മകൾ മാത്രം.😭😭
One of the best interview ever in malayalam.... 😊😊😊❤❤❤
R.I.P legend Innocent
Our syllabus also should contain subjects that teach patriotism, civic sense, morality, ethics, etiquettes,
and above all respect and care for fellow humans and environment.
16:55 😅 "ente ammee..." Innocent style
ഞാൻ കാണുന്ന ഏക prgm safari ❤️❤️❤️sgk 😘😘😘😘
ഇവര് പറഞ്ഞപ്പോൾ ഞാൻ എന്റെ ബാല്യം ഓർത്തു പോയി
,Randu perum ,super aaki...👌
അന്യരാജ്യത്തിലെ ഗ്രാമത്തിൽ പോയപ്പോൾ കിട്ടിയ ആ സൽക്കാരത്തിന്റെ കഥ SGK ഒരുപാടു ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്.
മാലിന്യം വലിച്ചെറിയാത്ത നിരത്തുകൾ , സ്ലാബ് ഇലകാത്ത ധൈര്യമായി നടക്കാൻ കഴിയുന്ന footpathukal, പ്ലാസ്റ്റിക് പുക വീർപ്പു മുട്ടിക്കാതെ ചിലവഴിക്കാൻ കഴിയുന്ന വൈകുന്നേരങ്ങൾ, ശുദ്ധ വായു, ഇതൊക്കെ ഒരു പൗരൻ്റെ അവകാശമ ല്ലേ.. ബസിൽ കയറാൻ തിരക്ക് കൂട്ടുന്നിടത്ത് നിന്നും തുടങ്ങുന്നു നമ്മുടേ സഹ ജീവി സ്നേഹം.. ശരിക്കും അവനവൻ്റെ പോക്കറ്റ് എങ്ങനെ നിറയ്ക്കാം എന്നല്ലാതെ നാടിനും നാട്ടാർക്കും വരും തലമുറകൾക്കും ഗുണം ഉള്ളത് എന്തെങ്കിലും ചെയ്യണമെന്ന് ഒരു ആത്മാർഥതയും ഒരു ഭരണാധികാരിക്ക് ഉം ഇല്ല, അതാണ് ഈ ജനതയുടെ ദുർവിധി
18:59 sathyam etta😂🥰
കള്ളവുമില്ല ചതിയുമില്ല....... ഓർമിക്കാൻ ആ പാട്ടുകൾ ഉണ്ടല്ലോ, ഓർമ്മകൾ നില നിർത്താൻ 🙏
ഒരിക്കലെങ്കിലും കാണാൻ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര
അടിപൊളി
സൂപ്പർ സ്റ്റാർ ഇന്നസൻറ്
It is a pleasure to listen to innocent chettan because his talks are always laced with great humor
Very useful interview 👍
Aaa avasanathe SGK de samsaram.. Ufff.. Owsome
പഞ്ചാബി കള്‍ ഇങ്ങനെ നല്ല ആഥിത്യമര്യാദ ഉള്ളവർ ആണ്
Innocent ന്റെ ആരോഗ്യ പ്രശ്നം ഈ ഇന്റർവ്യൂ ലും കൃത്യമായി അറിയാൻ പറ്റി.
Pakshe koazhapillalo
ആ പഴയ ബന്ധങ്ങൾ തിരിച്ചു വരേണ്ടത് തന്നെ ആണ്. പക്ഷേ വരുവോ എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെ ആണ്
Athu thirichu varilla
പ്രീയപ്പെട്ട ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര അവർകൾക്ക് ,
താങ്കളെ വളരെയേറെ ഇഷ്ടപ്പെടുത്തുന്ന വ്യക്തിയാണ് ഞാൻ. വിശ്വകർമ്മ സമുദായം പ്രപഞ്ച സൃഷ്ടാമായി ഋഗ്വേദം പോലെയുള്ള ആധികാരിക വേദ ഗ്രന്ഥങ്ങളിൽ പരാർമർശിക്കുന്ന വിശ്വകർമ്മാവിന്റെ പരമ്പരയിൽപ്പെട്ട മഹത്വമാർന്ന ജനതയാണ്. താങ്കൾ ചുറ്റിക്കറങ്ങി വിവരിക്കുന്ന മഹാനിർമ്മിതികൾ നിർമ്മിച്ച വൈഭവശാലികളായ ജനതയാണ് വിശ്വകർമ്മജർ . പണിക്കത്തി, മൂശാരി എന്നീ പരാമർശങ്ങൾ വിശ്വകർമ്മ സമുദായത്തെ പുശ്ചിക്കുന്ന ചിലരുടെ വാക്കുകളാണ്. സദയം താങ്കൾ ഇതുപോലെയുള്ള പരാമർശങ്ങൾ സദയം ഒഴിവാക്കാൻ ശ്രമിക്കുക.
Endu vilikkunnu ennalla , engine perumarunnu ennathanu karyam. Pandu pakaram oru vili peru undayirunnilla, amma ennanu paranjallo
ഇന്ന് ഓരോ മതക്കാർക്കും അവരുടെ സ്കൂളുകൾ ആയി ഇന്ന് സ്കൂൾ കളിൽ പഠിപ്പിക്കുന്നത് മറ്റുള്ള മതക്കാരോടുള്ള വെറുപ്പ് എങ്ങിനെ കൂട്ടാം എന്നാണ്. ആ കാലത്തുള്ള ഐക്ക്യം ഒക്കെ പോയി. അതിനുവേണ്ടി ഓരോ മതനേതാക്കന്മർ നന്നായി അധ്വാനിക്കുന്നുണ്ട്. വെറുപ്പ് പഠിപ്പിക്കാൻ. അങ്ങിനെ ഓട്ട് കൂട്ടാൻ അതിനാണ് ഇന്നത്തെ മത്സരം. അങ്ങിനെയാണ് മോദി ഭരിക്കുന്നത്.ഇനി അത് നിലനിർത്തണം. അതിനുള്ള ആവിശ്രാന്തപരിശ്രമത്തിലാണ് ഇന്ത്യ.മറ്റുള്ള മതക്കാരും അനുയാകളെ കൂട്ടണം. നേതാവാകണം. എങ്ങിനെ നമ്മൾ നന്നാവും?
We have somehow stopped giving importance to simple things in day to day life.
ഒരു സ്കൂളിലും പോയിട്ടില്ലാത്ത മാക്സിം ഗോർക്കി ലോകത്തിലെ എല്ലാ സ്കൂളിലും പോയി പഠി എല്ലാവരേക്കാളും കൂടുതൽ പഠിച്ചിട്ടുണ്ട്
Two genius 👍👍
Nobody can survive in this as innocent 😇
Wow 💜 two legends
RIP LEGEND
SGK ❤❤❤👍🏻🥰
SGK oru swanthanthra party ondakiyal vote cheyyan njn ready aanu❤
🙏അന്തകാലമെല്ലാംപോച്ചു,,, പുതിയ കാലംവന്താച്ചുതെരീമാ
Innocent.. ❤
Lalitham.sundaram
ഇന്ന് മാങ്ങ പോയിട്ട് മാവ് പോലുമില്ല 😭😭 എല്ലാം വെട്ടിനുറുക്കി
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലേക്ക് ഇന്നേസെൻഡ് ചേട്ടനെ കൊണ്ടുവരുമോ..?
Poyi😔
Super
Etan #Pwoliya
Y all of you are asking innocents schoolfailure stories .I wish if any one asked about what innocent did as an MLA
Sgk kanumbol positive energy
കാണുന്നതിന് മുൻപ് like commentum
We have to train our kids in the early age
Super ❤️
10:55 ippo 🍁 ithanu 🙊🚬
Nice
സന്തോഷ് ജോർജ് കുളങ്ങര മതേതരപേര് 🤭🤭അടിപൊളി ഇന്റർവ്യൂ 🤭🤭🤭
ചൊറിയും..
👌👌👌❤️
ഇപ്പൊ കുട്ടികൾ സ്കൂളിൽ പോകുന്നത് തല്ലു കൂടാനും അടിപിടി കൂടാനും മാത്രം എല്ലാ കോളേജുകളിലും സ്കൂളുകളിലും മയക്കുമരുന്ന് വില്ലൻ ആകുന്നു മൊബൈൽ ഫോണിൻറെ അമിത ഉപയോഗം എല്ലാംകൊണ്ടും സ്കൂളുകളും കോളേജുകളും വെറും വൃത്തികെട്ട സമ്പ്രദായം ആകുന്നു കേരളത്തിൽ 😬
Innocent ozhichaal interview powli.
Athu correct 😂
Correct
മമ്മൂട്ടിയും ഇന്നസെന്റും ഒന്നിച്ചിരുന്നൊള്ളുരു അഭിമുഖം വന്നാൽ പൊളിക്കും
സത്യം
Rip innocent sir.
ഇന്നിപ്പോ എല്ലാവരും സീരിയൽ കാണുന്നതിന് പകരം സഞ്ചാരം കണ്ടിരുന്നെങ്കിൽ പലരും രക്ഷ പെട്ടേനെ, പിന്നെ ഇപ്പൊ പള്ളിലച്ചൻ മാർ ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്ന് നിർദേശം കിട്ടിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്, ദൈവത്തിന്റെ കൃപ കിട്ടില്ലാത്ര എന്ത് പറയാൻ പലരും മോശം ആയി പോയ് അത് കഴിച്ചാൽ ഹിന്ദു ആയി പോകും എന്ന് ഓർത്തിട്ടാകും എന്തെങ്കിലും ആവട്ടെ നന്നായാൽ അവനവന് കൊള്ളാം
അത് ഒരു തെറ്റിധാരണയാണ്.... ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്നല്ല പറയുന്നത്..... ഞങ്ങൾക്ക് എത്രയോ ഹിന്ദു and മുസ്ലിം friends ഉണ്ട്....
അവരുടെ വീടുകളിൽ നിന്ന് എത്രയോ തവണ കഴിച്ചിരിക്കുന്നു.... എത്ര നല്ല ബന്ധം ആണ്.... But, മറ്റ് ദൈവങ്ങൾക്ക് സമർപ്പിച്ചതു കഴിച്ചു കൂടാ എന്നുണ്ട്...
ഒരു മതം അല്ലെങ്കിൽ ഒരു നിയമഘടന ആവുമ്പോ പല നിയമങ്ങളും കാണുമല്ലോ....അനുസരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്... ഇല്ലെങ്കിലും കുഴപ്പം ഇല്ല....
നമുക്ക് എല്ലാരും മനുഷ്യർ മാത്രം....
Marichadin shesham video kaanunnu
😢 ചോദ്യപേപ്പർ കുഭകോണത്തിൽ തുടങ്ങി. പ്രാണപ്രതിഷ്ഠനടത്തിയ മുഖ്യ പൂജാരിയുടെ മഹാത്മ്യം, വെള്ളി ഇഷ്ടിക സംഭാവന ചെയ്തഭക്തരുടെ പേര്. ഗാന്ധിജിയെ മയിൽപ്പീലി വീശി ആശീർവദിച്ച മഹാത്മാവിൻ്റെ വീര പരാക്രമങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ മാപ്പെഴുതി, മാപ്പെഴുതി ധീരത കാണിച്ചവരെപ്പറ്റി പറയാതെ... ഇൻഡ്യയിൽ ഭേദതപ്പെട്ട വിദ്യാഭ്യാസത്തിന് എത്ര പരുമിതിയുണ്ടെങ്കിലും കേരളം ഇന്നും മുന്നിട്ട് നിൽക്കുന്നത് വിദ്യാഭ്യാസമികവിലാണ് ' അത് എത്രയും കാര്യ പ്രശസ്തമാക്കാൻ അത്രക്കും കഴിവുള്ള പിൻതലമുറക്ക് തക്കവണ്ണം ഇച്ഛാശക്തിയുള്ള ഒരു നേതൃത്യവും, വിദ്യാഭ്യാസ പരിഷ്കർത്താക്കളും ഇപ്പോഴും ചെറുതായെങ്കിലും ശ്രമിച്ച് കൊണ്ടിരിക്കുന്നു.❤❤❤
🎉🎉🎉
8:14😢😢😢
Innocent ichayante book enik vayikanamennund. Nalla book anenn kettitund🥰
👏👏
⭐
അമ്മ എന്ന വാക് പണികത്തി യല്ല അത് ഒരു ജാതി വാക് ആണ്
rip
Actually വിദ്യാഭ്യാസത്തെ തന്നെ തച്ചുടച്ചുകൊണ്ടിരിക്കുകയാണ്...
മാങ്ങ, ഇരുമ്പന്‍ പുളി, കശുമാങ്ങ, വാളന്‍ പുളി, ഒക്കെ school ഇല്‍ പിള്ളേര് കൊണ്ട് വരാറുണ്ടായിരുന്നു
തിന്നാൻ കൊണ്ടുപോയതിന്റെ അവശിഷ്ടങ്ങൾ പുസ്തകം സഞ്ചിയിൽ നിക്ഷേപിക്കും, പിറ്റേന്ന് ആയിരിക്കും വെളിയിൽ കളയുക.
innocent nu urakkam varunnu
🙏🙏🙏
Hi Santhosh
All your wellwishers expect you to keep up your class.
Pls do not dissapoint us by talking with these type of frauds.
അയ്യോ ഇയ്യാൾ ആണോ നിങ്ങളുടെ പമ്മേ അണ്ണിയത്. അയാൾ ചെയ്തത് മോശമായിപ്പോയി
🎉100
💜💜💜👌👌👌💙💙💙
0:32 gadhikedaanu sir
❤️
സന്തോഷ് വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചു വാർക്കാൻ പറയുകയും ആ സബ്രദായത്തിലെ സ്പൂൺ ഫീഡിങ് സിസ്റ്റം ആയ ലേബർ ഇന്ത്യ വിട്ടു വര്ഷങ്ങളായി കാശ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു !!! മതിലുകൾ വേണ്ട എന്ന് പറയുകയും സ്വന്തം വീടും സ്ഥാപനവും മതിൽ കെട്ടി സൂക്ഷിക്കയും ചെയ്യുന്നു !!!! ഇരട്ട താപ്പു പുള്ളിക്കും ഉണ്ട്
അദ്ദേഹം അത്തരം ഒരു ആശയം മുന്നോട്ടു വച്ചിട്ടില്ല.... വിദേശത്ത് കണ്ട ആ കാഴ്ച നമുക്കും അനുകരിക്കാൻ കഴിയാവുന്നതല്ലേ എന്നൊരു നിർദേശം വയ്ക്കുകയായിരുന്നു.....
SGK 🔥
ഇടക്ക് ആരാണ് രഹസ്യം പറയുന്നത്
😀😌
😘🔥
Skg nammude MLA aayi vannirunnu ennu agrahichu povuka aanu
🙏🏻🙏🏻👍🏻👍🏻
State syllabus Anno sir 🏫
Haha 😄