മലയാളസിനിമയിൽ വാഹനപ്രാന്തന്മാരുണ്ട്,എന്നാൽ അവരെ തോൽപ്പിക്കുന്ന,മമ്ത എന്നൊരു വാഹനപ്രാന്തി കൂടിയുണ്ട്!

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2023
  • കേരളത്തിൽ തന്നെ അപൂർവമായ പോർഷെ 911 കരേര എസ് എന്ന സ്പോർട്സ് കാറിന്റെ ഉടമയാണ് നമ്മുടെ പ്രിയ നായിക മമ്ത മോഹൻദാസ്.എന്ന് മാത്രവുമല്ല,സൂപ്പർ കാറുകൾ ഓടിക്കാൻ റേസ് ട്രാക്കുകൾ തേടിപ്പോകുന്ന,തികഞ്ഞ വാഹന പ്രാന്തിയുമാണ്....
    FAIR FUTURE OVERSEAS EDUCATIONAL CONSULTANCY PVT.LTD
    www.fairfutureonline.com
    1800 419 1210 , 7558 090909
    Canada | US
    education Seminar - Expo
    On 5th Nov 2023
    10:00 am to 03:00 pm
    Venue : Hotel Crowne Plaza - Cochin.
    Session by Dr. S.Raj
    Kerala's Veteran Canadian Education Consultant.
    "Opportunity to meet delegates from the top universities and colleges in Canada and the United States,
    In association with Mathrubhumi
    Study Abroad : Canada, USA, UK, Australia & more. 20 years in Kochi , 1 lakh+ students counselled annually
    Contact : 1800 419 1210 , 7558 09 09 09
    Instagram : fairfuture_over...
    TH-cam : youtube.com/@FairFutureOverse...
    Map : goo.gl/maps/nVQwqMf5tSTFwrz96
    Website : www.fairfutureonline.com
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#MamtaMohandas#Porsche911#PorscheCarreraS#MalayalamFilm#RaceTrack#SanFransisco#Lamborghni#IndianRoads#TrafficCulture
  • ยานยนต์และพาหนะ

ความคิดเห็น • 986

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน +2026

    എപ്പിസോഡ് മുഴുവൻ മമ്ത കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞിട്ടും M . എന്ന ഒറ്റ അക്ഷരം കൊണ്ട് പിടിച്ചു നിന്ന നമ്മുടെ ബൈജു ചേട്ടൻ മാസ്സാണ് 😍

  • @aswinz1136
    @aswinz1136 8 หลายเดือนก่อน +694

    ലെ ബൈജു എട്ടൻ:-- മൂർഖൻ പാമ്പിനെ അണലോ ചവിട്ടിയ - Good Episode ❤

    • @onemanmagic9807
      @onemanmagic9807 8 หลายเดือนก่อน +4

      സത്യം

    • @walkwithlenin3798
      @walkwithlenin3798 8 หลายเดือนก่อน +3

      😂

    • @sijothomas4370
      @sijothomas4370 8 หลายเดือนก่อน +3

      😂

    • @suneesh0388
      @suneesh0388 8 หลายเดือนก่อน +1

      Same feeling

    • @nimin7
      @nimin7 8 หลายเดือนก่อน +1

      😂😂 josafe kuttik English Ariyaaa

  • @Mr_John_Wick.
    @Mr_John_Wick. 8 หลายเดือนก่อน +283

    ഒരുപാടിഷ്ടം ഉള്ള നടി... മയൂഖം മുതൽ ആ ഇഷ്ടം ഉണ്ട്. അനാവശ്യമായി ഒരിടത്തും കേറി അഭിപ്രായം പറഞ്ഞു വെറുപ്പിക്കാത്ത നല്ലൊരു നടി. Mamtha... ❤️❤️❤️

    • @albertoalex7667
      @albertoalex7667 8 หลายเดือนก่อน +3

      💯

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน +5

      Quality of education ന്റെ ഗുണം ആണ് അത്.

    • @DB-fv5qm
      @DB-fv5qm 8 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @Mr_John_Wick.
      @Mr_John_Wick. 8 หลายเดือนก่อน

      @@DB-fv5qm 🤭

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 8 หลายเดือนก่อน +78

    She is a very intelligent, Knowledgeable, smart, straight forward, No Bullshit Woman.....Salute to her. She is a classy woman too.

  • @faizkyousaf2224
    @faizkyousaf2224 8 หลายเดือนก่อน +100

    താങ്ക് യു മമ്ത ,വണ്ടീൽ ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടെന്നു ബൈജു ചേട്ടനെ പഠിപ്പിച്ചതിന് ...👏👏

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน +326

    Kudos to baiju chettan for introducing true female car enthusiasts from Malayalam film industry to our show.... ഇംഗ്ലീഷ് വാക്കുകളുടെ ഉച്ഛാരണമൊക്കെ മമ്ത മോഹൻദാസ് ഇന്റർവ്യൂ കേട്ടാൽ പഠിക്കാം 😅

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 8 หลายเดือนก่อน +54

    ബൈജു ചേട്ടന്റെ വായക്ക് റെസ്റ്റ് കിട്ടിയ ഏക എപിസോഡ്.
    ഒരു ഇംഗ്ലീഷ് സിനിമ കണ്ട് ഇറങ്ങിയപോലെ തോന്നുന്നു😍

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 หลายเดือนก่อน +299

    No doubt She’s a car enthusiast but her knowledge about the vehicles was a surprise.

    • @shijin619
      @shijin619 8 หลายเดือนก่อน

      ui

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +2

      😂

  • @mathewthomas9474
    @mathewthomas9474 8 หลายเดือนก่อน +349

    ഇടയ്ക്കു ബൈജു ചേട്ടന്റെയും കിളി പോയ പോലെ 🤣, ആർകെങ്കിലും തോന്നിയോ 😂.. Great interview 🥰

    • @supervision3655
      @supervision3655 8 หลายเดือนก่อน +15

      ബൈജു ചേട്ടൻ നല്ല മലയാളം പറയാൻ ആഗ്രഹം ഉള്ള ആൾ ആണ്‌, എല്ലാ വീഡിയോ കാണുമ്പോ അറിയാം, അല്ലാതെ മനസ്സസ്സിലാവാഞ്ഞിട്ട് അല്ല

    • @mathewthomas9474
      @mathewthomas9474 8 หลายเดือนก่อน +11

      @@supervision3655 ചേട്ടന്റ ഇംഗ്ലീഷ് കുറ്റം പറഞ്ഞതല്ലയോ.. ചേട്ടന് മലയാളം ഇംഗ്ലീഷ് നന്നായി അറിയാം.. ചില technical വാക്കുകൾ കിളി പറത്തി.. Ok

    • @supervision3655
      @supervision3655 8 หลายเดือนก่อน +9

      ഇംഗ്ലീഷ് അറിയാത്തതു ഒരു കുറ്റമല്ല, ഒരു മലയാളം ചാനലിൽ വന്നു ഇംഗ്ലീഷ് പറയുന്നവരെ എന്താ പറയുക...

    • @Afnad658
      @Afnad658 8 หลายเดือนก่อน

      ​@@supervision3655athinippo entha?

    • @Rightforrightright
      @Rightforrightright 8 หลายเดือนก่อน +2

      Master in journalism ആണ് ബൈജു ചേട്ടൻ. 100 അതികം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ട് ഉണ്ട്.

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน +44

    സ്പോർട്സ് കാർ ഫേച്ചർസ് സ്പെഷ്ഫിക്കേഷനുമൊക്കെ മമ്ത വാതോരാതെ parayunnath👌🏻കേൾക്കാൻ രസമുണ്ട്, ബൈജു ചേട്ടൻ ശ്രദ്ധാലുവായ ഒരു കേൾവിക്കാരനും

  • @rajiv2c
    @rajiv2c 8 หลายเดือนก่อน +50

    Mamatha ഇന്റർവ്യൂ നന്നായിട്ടുണ്ട്, she is a fighter, and enjoy her life fully.

  • @latheef6973
    @latheef6973 8 หลายเดือนก่อน +79

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മമ്ത എന്റെ രണ്ടാമത്തെ മോളുടെ പ്രായമാണവർക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി പക്ഷെ ഇപ്പൊ നല്ല ആരോഗ്യവതിയായി കണ്ടപ്പോൾ സന്തോഷമായി ഈ ചുറുചുറുക്കും ആരോഗ്യവും എപ്പോഴും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു എന്നും ഈ ചിരി സിനിമയിലും ജീവിതത്തിലും നിലനിൽക്കട്ടെ 🌹

    • @sooraj4998
      @sooraj4998 8 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @jlo7204
      @jlo7204 8 หลายเดือนก่อน

      She under heavy medication.. i hope oneday we dont hear bad news.cancer is reccurrant in nature. Medicine can slow down or prolong ur health
      She knows she might be called up to heaven anytime hence enjoying her life ..nothing wrong.
      The english she speaks just normal..nothing special

  • @starultimatumvlogcompany6208
    @starultimatumvlogcompany6208 8 หลายเดือนก่อน +45

    Not even a single negative comment..All the viewers are really thrilled to watch this episode 🎉

  • @aliakber7528
    @aliakber7528 8 หลายเดือนก่อน +26

    വണ്ടികളെ കുറിച്ച് നന്നായി പഠിച്ച ഒരു മലയാളി പെൺകുട്ടി

  • @jileeshkulangara2328
    @jileeshkulangara2328 8 หลายเดือนก่อน +11

    മമ്ത ❤️. ഇൻറർവ്യൂ മുഴുവനും കേട്ടു കഴിയുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ്.

  • @Mr_John_Wick.
    @Mr_John_Wick. 8 หลายเดือนก่อน +11

    ഉർവശി ചേച്ചി കഴിഞ്ഞാൽ കോമഡി roles നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന വളരെ നല്ലൊരു നടി ❤️❤️❤️

  • @arunjoseph4673
    @arunjoseph4673 8 หลายเดือนก่อน +59

    Became a fanboy of Mamta after watching this... blown away with her knowledge on cars..!!

  • @harikrishnanmr9459
    @harikrishnanmr9459 8 หลายเดือนก่อน +39

    മമ്തയുടെ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ബാംഗ്ലൂർ ഡേയ്സ് മൂവിയിൽ ലാസ്‌റ് ഫഹദ് 🚗വണ്ടി ഓടിക്കുന്നതാ ഓർമവന്നത്.
    അച്ഛൻ - 😎എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടുവച്ചിരിക്കുന്ന ഒരു വണ്ടിപ്രാന്തൻ ഉണ്ട്,ഇപ്പോൾ മാന്യംആയി ഫാമിലി വാഹനം ഉപയോഗിക്കുന്നു എന്നെ ഒള്ളു 🚘സംശയം ഉണ്ടെങ്കിൽ മമ്മിയോട് ചോദിച്ചാൽ മതി 💪

  • @jauharbadarudden8157
    @jauharbadarudden8157 8 หลายเดือนก่อน +26

    ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഫിലിമില് മമ്മൂട്ടി ഇംഗ്ലീഷ് പടം കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ചിരിക്കുന്ന പോലെ ഉണ്ട് ബൈജു അണ്ണൻ 😊

  • @babeeshkaladi
    @babeeshkaladi 8 หลายเดือนก่อน +10

    ഏറെ ഇഷ്ട്ടമുള്ള അഭിനേത്രി ❤️

  • @shameermtp8705
    @shameermtp8705 8 หลายเดือนก่อน +3

    വണ്ടിയെ കുറിച്ച് ഇത്ര ആധികാരികമായി സംസാരിക്കുന്ന വണ്ടി പ്രാന്തിയെ ആദ്യമായി കാണുന്നു.
    True Car Enthusiasts ❤ you Mamatha Mohan Das

  • @bayjuvarughese9913
    @bayjuvarughese9913 8 หลายเดือนก่อน +14

    ഇത് വരെ ഉള്ള എപ്പിസോഡ്ഇൽ ബൈജു ചേട്ടന് പറ്റിയ എതിരാളി... ചേട്ടൻ ഒരു കാര്യം ചോദിച്ചാൽ 10 കാര്യം മറുപടി... അതും നല്ല വ്യക്തമായി..ഇഷ്ടം ഉള്ള നല്ല ഒരു വ്യക്തി. നടി.. ❤❤

  • @jothirlal2629
    @jothirlal2629 8 หลายเดือนก่อน +11

    മംമതയുടെ ഫാനായി. സൂപ്പർ ക്യാരക്ടർ.

  • @OneLifeOneShot
    @OneLifeOneShot 8 หลายเดือนก่อน +18

    She is a warrior ❤ Thank you baiju chetta for the lovely interview ❤

  • @user-zy5vm6zr6g
    @user-zy5vm6zr6g 8 หลายเดือนก่อน +30

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. മമ്തയുടെ ഓരോ ഇന്റർവ്യൂകളും കാണുമ്പോൾ അറിയാം നല്ലൊരു കുട്ടി ആണെന്ന്. മമ്തയുടെ പേര് ഓർക്കുമ്പോൾ ഡാഡി മമ്മി സോങ്ങും, കിഴക്ക് പൂക്കും മുരിക്കും.... ആരോഗ്യത്തോടെ ഇരിക്കട്ടെ..... ഇനിയും നല്ല റോൾകൾ ചെയ്യട്ടെ....

  • @pinku919
    @pinku919 8 หลายเดือนก่อน +22

    It was an heart thumping episode for all auto enthusiastic like us. I don't expect mamta to be such an auto freak but wow she just amaze us with her knowledge in car world.

  • @visaganilkumar8076
    @visaganilkumar8076 8 หลายเดือนก่อน +54

    ചറ പറ ഇംഗ്ലീഷ് കേട്ട ലെ _ബൈജു_ ചേട്ടൻ😂 ഞാൻ പറയാണ English അല്ലാലോ ഇത്😅....
    Mamtha she is true Car 🚗 enthusiastic in film 🎉❤❤

  • @rohansurendran
    @rohansurendran 8 หลายเดือนก่อน +145

    ഹ ഹ ഹ. ഹ്മ്മ് ഹ്മ്മ് ഹ്മ്മ് ബൈജു ചേട്ടൻ ഇത്രയും അധികം ചിരിച്ചു മൂളിയ ഒരൊറ്റ എപ്പിസോഡും എന്റെ കെരിയറിൽ ഞാൻ കണ്ടിട്ടില്ല. 😂

  • @sibumk1086
    @sibumk1086 8 หลายเดือนก่อน +8

    എന്റെ മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു ഇന്റർവ്യൂ, ബൈജു ചേട്ടന് അഭിനന്ദനങ്ങൾ, Toyota Land Hopper എന്ന പുതിയ വാഹനം ഇന്ത്യയിൽ എന്നു വരും.

  • @jijesh4
    @jijesh4 8 หลายเดือนก่อน +4

    മമ്തയ്ക്ക് ഇത്രയും വാഹന പ്രേമം ഉണ്ടന്ന് അറിയില്ലായിരുന്നു മലയാള സിനിമയിൽ ഒരു പെൺ പുലീ അതാണ് മമ്ത ഇഷ്ടപെട്ട നടി വാഹനങ്ങളെ മാത്രമല്ല സഹജീവികളോടും കരുണ കാണിക്കുന്നയാൾ👍👍👍👍👍🌹

  • @VishalAshokan6335
    @VishalAshokan6335 8 หลายเดือนก่อน +6

    സൂപ്പർ ഇന്റർവ്യൂ..മമ്ത യുടെ വാഹന അറിവ് 👍

  • @user-rj1mz2ne3j
    @user-rj1mz2ne3j 8 หลายเดือนก่อน +5

    She is most apted to call Lady superstar and she deserved to call it . She is quite better than self proclaimed lady superstar of kerala.She is still in the field as a heroine and has good knowledge and acting also.

  • @Solivagant970
    @Solivagant970 8 หลายเดือนก่อน +7

    She’s Is truly Inspirational In some levels of Life♥️

  • @supersaiyan3704
    @supersaiyan3704 8 หลายเดือนก่อน +4

    This is awesome.
    Thanks Baiju cheta for bringing her

  • @melwinabraham101
    @melwinabraham101 8 หลายเดือนก่อน +8

    Great Interview Baijuchetta👌 Mamta's feedback / comments on cars is amazing and great to know her passion for cars....Good luck to Mamta for her McLaren..👏

  • @Zaif..
    @Zaif.. 8 หลายเดือนก่อน +17

    ഈ ഒരൊറ്റ എപ്പിസോഡ് ബൈജു ചേട്ടൻ വേൾഡ് ട്രേഡ് സെന്റർ തകർന്നത് പോലെ തകർന്നു പണ്ടാരമടങ്ങി 😂😂😂

  • @jCN_055
    @jCN_055 8 หลายเดือนก่อน +4

    Respect തോന്നിയിട്ടുള്ള നടി....

  • @muhammedshamnad1713
    @muhammedshamnad1713 8 หลายเดือนก่อน +31

    She is a true car enthusiast 🏎️💨

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 8 หลายเดือนก่อน +4

    ഞാൻ ഇഷ്ടപ്പെടുന്ന ഒരേയൊരു അഭിനേത്രി...
    മംമ്ത ❤️❤️❤️❤️

  • @azlamspeaking
    @azlamspeaking 8 หลายเดือนก่อน +8

    Stunning lady she is! Mamtha 🤩

  • @bipinsyoutubediary2678
    @bipinsyoutubediary2678 8 หลายเดือนก่อน +6

    Amazing interview, hats off to Mamata… She is absolutely amazing in her knowledge about Cars and Bikes!

  • @user-ky7en3wp3n
    @user-ky7en3wp3n 8 หลายเดือนก่อน +3

    എനിക്ക് കല്യാണം കഴിക്കണം എന്ന് അന്നും ഇന്നും തോന്നിയോടുള്ള ഒരേ ഒരു actore ❤️

  • @sooraj4998
    @sooraj4998 8 หลายเดือนก่อน

    രണ്ട് പേരുടെയും സംസാരം നല്ല പോലെ ആസ്വദിച്ചു. Thanks. 👍🏻

  • @anandvs4388
    @anandvs4388 8 หลายเดือนก่อน +7

    The interview is realy good waiting for next ❤

  • @maneesh5037
    @maneesh5037 8 หลายเดือนก่อน +158

    ആദ്യമായിട്ടാണ് ബൈജു ചേട്ടൻ മിഴുങ്ങസ്യ,,,,, എന്ന് നില്കുന്നത് 😂😂😂😂😂..കടുവയുടെ മുൻപിൽ അകപ്പെട്ട അവസ്ഥ ആയിപ്പോയി 😂😂

    • @harichittakkadan2177
      @harichittakkadan2177 8 หลายเดือนก่อน +1

      😂

    • @mayanair5561
      @mayanair5561 8 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 6 หลายเดือนก่อน +1

      മൂപ്പർ അത്രേ preparation നടത്തിയില്ല 😄

  • @muhammedbilal9388
    @muhammedbilal9388 8 หลายเดือนก่อน +3

    Adipoli interview aayirunnu ❤❤

  • @jayams329
    @jayams329 8 หลายเดือนก่อน

    What a personality!She has seen all the ups and downs of life. Highly talented,intelligent person.Mamta,we love you,you are an inspiration.

  • @manitharayil2414
    @manitharayil2414 8 หลายเดือนก่อน +5

    മമ്ത പൊളിയാണ് 👍👍👍

  • @shihaspattepadam780
    @shihaspattepadam780 8 หลายเดือนก่อน +3

    Such a wonderful episode. ❤❤❤

  • @user-sh3pe3hg5u
    @user-sh3pe3hg5u 8 หลายเดือนก่อน +4

    One of my favourite & highly motivated actress ..😊

  • @Itsmeadarsh437
    @Itsmeadarsh437 8 หลายเดือนก่อน +1

    Great interview..
    Mamta is simply the best❤️

  • @Harith402
    @Harith402 7 หลายเดือนก่อน +1

    പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉

  • @pramodsimon9681
    @pramodsimon9681 8 หลายเดือนก่อน +5

    Highly talented Gem ❤

  • @lifestylevlogsbysreerag7097
    @lifestylevlogsbysreerag7097 8 หลายเดือนก่อน +4

    വണ്ടിയെ കുറിച്ച് വേറെ ഒരാള്‍ പറയുന്നത് കേട്ട് ബൈജു ചേട്ടന്‍ കിളി പോയി നില്‍ക്കുന്നത് കാണുന്നത് ആദ്യമായി ആണ്.......പുള്ളിക്കാരി വണ്ടിയില്‍ സ്പെഷ്യൽ ആയി ചെയ്ത ചില സാധനങ്ങളെ കുറിച്ച് പറയുന്ന ഭാഗം...ശോ...ബൈജു ഏട്ടന്റെ മുഖം കണ്ടാല്‍ അറിയാം....ഒന്നും മനസ്സിലായില്ല എന്ന്....😂....കുറെയേറെ പഠിക്കാന്‍ ഉണ്ട് ല്ലേ ബൈജു ഏട്ടാ....😅....powli episode❤...Love you mamtha❤

  • @vinoymonjoseph1650
    @vinoymonjoseph1650 8 หลายเดือนก่อน +2

    Happpy to be part of this family 👍

  • @anitha9784
    @anitha9784 8 หลายเดือนก่อน

    Love you Mamthakutty❤
    All the best sir ❤

  • @aswindas234
    @aswindas234 8 หลายเดือนก่อน +5

    She's gem of a kind ❤
    Baiju chettan vare njetti poyii

  • @jayamenon1279
    @jayamenon1279 8 หลายเดือนก่อน +6

    Very Good Interview 👌👍🏽

  • @chempullyrajeev
    @chempullyrajeev 8 หลายเดือนก่อน +5

    Motivative rather than Motors!
    Thanks Byju 😍

  • @shanifsr4037
    @shanifsr4037 8 หลายเดือนก่อน +1

    Baiju chetra thanks for the interview❤

  • @vmetrobikeparts1198
    @vmetrobikeparts1198 8 หลายเดือนก่อน +4

    Thank you BAIJU chetaa for introducing KERALA's SUPER CAR RACING GIRL #MAMATA

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 8 หลายเดือนก่อน +5

    Fantabulous discussion ❤listeners can also be taken her success with a smile..

  • @Hishamabdulhameed31
    @Hishamabdulhameed31 7 หลายเดือนก่อน +1

    Happy to be a part of this family ❤

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน +1

    My Dearest MAMTHA ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kidujoe
    @kidujoe 8 หลายเดือนก่อน +4

    What a nice character. പറഞ്ഞ experiences ഒക്കെ International സംഭവങ്ങൾ ആണെങ്കിലും, പണ്ട് ചില നടന്മാർക്ക് സംഭവിച്ച പോലെ, പറഞ്ഞ രീതിയിൽ 'ഗർവ്' തോന്നിയില്ല.

  • @mehsoobmehraj
    @mehsoobmehraj 8 หลายเดือนก่อน +6

    Thallu alla ..a first in Kerala..respect

  • @sreejithjithu232
    @sreejithjithu232 8 หลายเดือนก่อน +1

    വളരെ സകരമായ അഭിമുഖം...❤

  • @bijua2255
    @bijua2255 7 หลายเดือนก่อน +1

    ആരെയും ഇന്റർവ്യൂ ചെയ്യാൻ ധൈര്യം കാണിച്ച ബൈജു ചേട്ടൻ മാസ്സ് ആണ് 🔥.. ലാല്ലേട്ടനെയും, മമ്മുക്കകെയും കൂടെ ഉള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു

  • @mithulk713
    @mithulk713 8 หลายเดือนก่อน +7

    She is a fighter in life ❤

  • @manjithmohanan6104
    @manjithmohanan6104 8 หลายเดือนก่อน +4

    True petrolhead in all sense🔥🔥Loved the episode.

  • @ashrafameer3267
    @ashrafameer3267 8 หลายเดือนก่อน

    Waiting for interview. Nice interview very informative

  • @kltraveler
    @kltraveler 8 หลายเดือนก่อน +2

    കിടിലൻ എപ്പിസോഡ് ❤

  • @sammathew1127
    @sammathew1127 8 หลายเดือนก่อน +6

    Baiju Chetan has the *Apt questions for all interviews* ❤❤❤❤

  • @anoopkumark.a6019
    @anoopkumark.a6019 8 หลายเดือนก่อน +9

    One hell of a car enthusiast 👍

  • @nelsonpailyvarghese4165
    @nelsonpailyvarghese4165 3 หลายเดือนก่อน

    Love it !

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh หลายเดือนก่อน

    Thank you

  • @shameem_arman
    @shameem_arman 8 หลายเดือนก่อน +5

    Feamale version of Pritvhiraj ❣️, wat a pure conversation ,🙌

  • @jaswanthjp882
    @jaswanthjp882 8 หลายเดือนก่อน

    Much awaited interview 😊

  • @karthiksaneesh7152
    @karthiksaneesh7152 8 หลายเดือนก่อน

    Very good interview❤️👍

  • @anoop.p.aanoop2778
    @anoop.p.aanoop2778 8 หลายเดือนก่อน +5

    New information about Mamtha's ability. Good job Bajuetta👍🏻 എന്നാലും മൂർഖനെ ചവിട്ടിയപോലെ തോന്നി 😂

  • @ajmalroshan9995
    @ajmalroshan9995 8 หลายเดือนก่อน +2

    ഇഷ്ട്ടമുള്ള നടി.

  • @ridersparadise123
    @ridersparadise123 8 หลายเดือนก่อน +1

    Really enjoyed ❤

  • @ManojKumar-te7zu
    @ManojKumar-te7zu 8 หลายเดือนก่อน +3

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @sammathew1127
    @sammathew1127 8 หลายเดือนก่อน +3

    Nice interview...and what a car ❤❤❤

  • @bmshamsudeen9114
    @bmshamsudeen9114 8 หลายเดือนก่อน +1

    Waiting aayirunnu

  • @Hishamabdulhameed31
    @Hishamabdulhameed31 7 หลายเดือนก่อน +1

    Great interview ❤

  • @kriz2281
    @kriz2281 8 หลายเดือนก่อน +4

    Mamtha can act even in avangers or other Hollywood main lead
    Powerful screen presence und like male heros

  • @hamraz4356
    @hamraz4356 8 หลายเดือนก่อน +5

    A true car enthusiast❤️

  • @vidyaramanan1837
    @vidyaramanan1837 8 หลายเดือนก่อน

    Mamtha ❤ love you ❤

  • @bineeshvkd
    @bineeshvkd 8 หลายเดือนก่อน +1

    Good interview 👍

  • @akhilmahesh7201
    @akhilmahesh7201 8 หลายเดือนก่อน +3

    ee episode 5 minutes le theernapole inde ✨❤️‍🔥

  • @geethavijayan-kt4xz
    @geethavijayan-kt4xz 8 หลายเดือนก่อน +5

    വലിയ വണ്ടികളെ പറ്റി ഒരു വിവരവും ഇല്ലെങ്കിലും നല്ല രസവുംസുഖവും ഉണ്ടായിരുന്നു മമതയുടെ സംസാരം കേൾക്കാൻ. ഇതിൽ താങ്കൾക്ക് സംസാരിയ്ക്കാൻ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല.😊 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിയ്ക്കുന്നു. നന്മകൾ നേരുന്നു .

    • @Az77666
      @Az77666 8 หลายเดือนก่อน +2

      Geethechi ivide atleast oru maruti 800 enkilm odichu nadakkatha timil she owned a fckin c63s amg…and see who is talking about knowing cars😹😊

  • @abnd9776
    @abnd9776 8 หลายเดือนก่อน +1

    Ee channelil kandath vach the best interview 🔥

  • @moideenpullat284
    @moideenpullat284 8 หลายเดือนก่อน +1

    Wow...adipoliiii...😍👌✌️✌️✌️✌️

  • @srcreations4152
    @srcreations4152 8 หลายเดือนก่อน +8

    She is cute calm good talking 😅 friendly 😊

  • @josethomas2125
    @josethomas2125 8 หลายเดือนก่อน +6

    Wow Mamata what a passionate about sports Cars and she most educated well English spoken personality in Malayalam Industry

  • @Pinku_b
    @Pinku_b 8 หลายเดือนก่อน

    Beautiful episode❤

  • @jithuissac
    @jithuissac 8 หลายเดือนก่อน

    Sooper ❤

  • @Deliciouspachayi
    @Deliciouspachayi 8 หลายเดือนก่อน +18

    Money can buy something ❤

    • @sunilkumars9387
      @sunilkumars9387 8 หลายเดือนก่อน +2

      You know her story, he came back to life

    • @Deliciouspachayi
      @Deliciouspachayi 8 หลายเดือนก่อน

      I said that if we have money we can buy what we like

  • @nijithvlogs4447
    @nijithvlogs4447 8 หลายเดือนก่อน +10

    മമ്മൂട്ടിയുടെ ''369 " വാഹനങ്ങളുടെ കളക്ഷനെ പറ്റി ഒരു പുതിയ ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു❤

    • @abdulnazer4659
      @abdulnazer4659 8 หลายเดือนก่อน +5

      No .never chance 😢

    • @ajeeshmangalathe8607
      @ajeeshmangalathe8607 8 หลายเดือนก่อน +1

      എന്തിന് 😢😢😢

    • @shadil-ui1tr
      @shadil-ui1tr 8 หลายเดือนก่อน

      Mammotty ne onnum interview cheyyan kittoola

    • @mz_captor9459
      @mz_captor9459 8 หลายเดือนก่อน +1

      Dq too