Poland truck driverആയി വന്ന bro.truckഓടിച്ചു തുടങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • lorysvlog #truckdrivers #ലോറിപ്പണി #വണ്ടിപ്രാന്തന് #busdriver #rideraddict #europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy driver jobs 2022 #poland driver job chennai #poland driver job company #poland driver job contact number #driver #trukdriver #buslovers #touristbuswhatsappstatus#dubaijobs #uaejobs #dubaiexpo2020 #trukdriver #stayhome

ความคิดเห็น • 732

  • @ajithlallalu
    @ajithlallalu 2 ปีที่แล้ว +168

    അടിപൊളി ബ്രോ മലയാളിയെ ഇത്രയും ശ്രദ്ധയോടെ ഓടിക്കാൻ ഹെല്പ് ചെയ്ത ചേട്ടന് 🇵🇱🇵🇱പോളണ്ട് 🇵🇱മലയാളികളുടെ ആശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshthomas3478
    @santhoshthomas3478 2 ปีที่แล้ว +74

    ലിജോ നിനക്ക് ഈ ആശാനെ കിട്ടിയതാണ് നിന്റെ ഭാഗ്യം💖
    ആശാൻ പൊളി അല്ലെ 😍

  • @devadasbabubabu9138
    @devadasbabubabu9138 2 ปีที่แล้ว +50

    നല്ല ട്രെയിനിങ് ആണല്ലോ..വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്

  • @muhammedshafi1250
    @muhammedshafi1250 2 ปีที่แล้ว +14

    ആശാനേ...നിങ്ങളാണ് ആശാനേ ആശാൻ....അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ആശാൻ🤩🤩🤩

  • @princeofdreams6882
    @princeofdreams6882 2 ปีที่แล้ว +29

    ഗുരുത്വം എന്നു പറഞ്ഞാൽ ഇതാണ്. ആശാന് കാൾ പ്രായം കാണും ശിശ്യന് പോരഞ്ഞ് നാട്ടിലെ ടാങ്കർ ഡ്രൈവറും ,എന്നിട്ടും ഒരു അഹംഭാവം പോലും കാട്ടാത് ആശാൻ പറയുന്നത് മൂളി കേൾക്കുന്നു.

  • @romanreigns6505
    @romanreigns6505 2 ปีที่แล้ว +10

    നല്ലൊരു മനുഷ്യൻ അയാൾക്ക്‌ മനസിലാവുന്ന രീതിയിൽ പറഞു കൊടുക്കുന്നു great driver ☝️☝️ njan athiyamayittu annn e channel vedio kanunnathu full support ♥️

  • @pradeepk5692
    @pradeepk5692 2 ปีที่แล้ว +16

    അടിപൊളി ആശാൻ 🙏🏻2 പേർക്കും നല്ലത് വരുത്തേണമേ

  • @jeksonjohn5104
    @jeksonjohn5104 2 ปีที่แล้ว +27

    Good ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @muhammedsheril2889
    @muhammedsheril2889 2 ปีที่แล้ว +12

    🔥🔥🔥👍👍👍 ഒരു വണ്ടിപ്രാന്തൻ എന്നനിലയിൽ ഈ വീഡിയോസ് കാണുബോൾ സന്തോഷം 👍👍

  • @sibijacob3613
    @sibijacob3613 2 ปีที่แล้ว +24

    ആശാനേ ദൈവം അനുഗ്രഹിക്കട്ടെ..... ആയിര കണക്കിന് ശിഷ്യൻമാർ ഉണ്ടാകാൻ ദൈവത്തോട് പ്രാർ ത്ഥിക്കുന്നു .....

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +1

      Thanks 🙏 bro

    • @shejinms1550
      @shejinms1550 ปีที่แล้ว

      @@polandmallutruckdriver contact number thruvo

    • @sreeram8914
      @sreeram8914 ปีที่แล้ว

      @@polandmallutruckdriver ആശാൻ പോളണ്ടിലെ ഔദ്യോഗിക ട്രൈനെർ ആകുമോ 🤩🤩🤩

  • @ashvideos6578
    @ashvideos6578 2 ปีที่แล้ว +3

    ദൈവസഹായം കൊണ്ട് എന്റെ ചേട്ടൻ apply ചെയ്തിട്ടുണ്ട്. വരാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ചേട്ടന്റെ വീഡിയോ ഒത്തിരി സഹായമായിട്ടുട്.

  • @vineeshmannath1479
    @vineeshmannath1479 2 ปีที่แล้ว +14

    ആശാനെകിട്ടിയതു ശിഷ്യന്റെ ഭാഗ്യം ❤️❤️

  • @sivaprasanthps3878
    @sivaprasanthps3878 2 ปีที่แล้ว +14

    ബ്രോ അടുത്ത വീഡിയോ ക്ക്‌ ആയി കട്ട വെയ്റ്റിംഗ് ❤

  • @denniesjoseph7903
    @denniesjoseph7903 2 ปีที่แล้ว +18

    Nalla training bro👌❤️

  • @faisalpullancheri3508
    @faisalpullancheri3508 2 ปีที่แล้ว +6

    അടിപൊളി ട്രെയിനിംഗ് അശാൻ ഇഷ്ടം ❤️❤️

  • @mayakrishnanthambi6349
    @mayakrishnanthambi6349 2 ปีที่แล้ว +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ മനസ്സുള്ള എത്ര പേരു കാണും

  • @shyampadiyil4091
    @shyampadiyil4091 2 ปีที่แล้ว +9

    മുത്തപ്പന്റെ പാട്ടും ഉള്ളോണ്ട് അടിപൊളി ആയിട്ട് പോകാം

  • @blacklover2481
    @blacklover2481 ปีที่แล้ว +3

    ഈ വീഡിയോസൊക്കെ കണ്ടിട്ട് മിക്കവാറും ഞാൻ പോളണ്ടിലേക്ക് വരും 😁🖤

  • @aslamkp485
    @aslamkp485 2 ปีที่แล้ว +4

    Ashane training enikum upakarappettu. njanum ningade shishyanai ashaane✌️❤️

  • @jibuvaikom3483
    @jibuvaikom3483 2 ปีที่แล้ว +1

    കൊള്ളാം നല്ലൊരു ഇൻഫർമേറ്റീവ് video 👍

  • @kiranvijayan1986
    @kiranvijayan1986 2 ปีที่แล้ว +12

    യൂറോ ഡ്രീംസ് റോബിൻ ബ്രോ 🔥🔥🔥🔥

    • @НаушадОман
      @НаушадОман ปีที่แล้ว +1

      അവരുടെ contact നമ്പർ ഉണ്ടോ... ബ്രോ

    • @kiranvijayan1986
      @kiranvijayan1986 ปีที่แล้ว +1

      Undu

    • @НаушадОман
      @НаушадОман ปีที่แล้ว

      @@kiranvijayan1986 ayakkamo

    • @shamsukc7555
      @shamsukc7555 ปีที่แล้ว

      @@kiranvijayan1986 നമ്പർ വിടുമോ ചേട്ടാ

    • @nfsneedforspeed9493
      @nfsneedforspeed9493 6 หลายเดือนก่อน

      @@kiranvijayan1986hai bro, contact number tharumo

  • @akhil226
    @akhil226 2 ปีที่แล้ว +3

    ഞാനും വരും ചേട്ടന്റെ ശിഷ്യൻ ആയിട്ട്.. അതിലേക്കുള്ള യാത്ര തുടങ്ങുവാണ്. നാളെ അങ്കമാലി ഏജൻസി യിലേക്ക് 😍

    • @azeemashraf2426
      @azeemashraf2426 2 ปีที่แล้ว +1

      Nthay settayo

    • @akhil226
      @akhil226 2 ปีที่แล้ว

      @@azeemashraf2426 ഈ പറഞ്ഞ ഏജൻസി യുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ബ്രോ. നേരിട്ട് പോകുവാ.. അങ്കമാലിക്ക്. എനിക്ക് അടുത്ത് ആണ്

    • @pradeeshps8979
      @pradeeshps8979 ปีที่แล้ว

      @@akhil226 hlo enth ayi bro

    • @harispillai8749
      @harispillai8749 5 หลายเดือนก่อน

      Hy bro

    • @harispillai8749
      @harispillai8749 5 หลายเดือนก่อน

      Agency ithanu

  • @vincepoonat
    @vincepoonat 2 ปีที่แล้ว +7

    ഞാനും work permit wait ചെയ്തിരിക്കുന്നു, vfs date ഒരിക്കൽ മാറ്റി വെച്ചു, Euro dreams ൽ തന്നെയാണ് ഞാനും കൊടുത്തിരിക്കുന്നത്,

  • @SoorajS-kv3px
    @SoorajS-kv3px หลายเดือนก่อน

    ചേട്ടാ ക്ഷമയോടും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏👍❤

  • @libinkd1070
    @libinkd1070 ปีที่แล้ว +6

    ഡ്രൈവിങ്ങ് ടെസ്റ്റിനേക്കുറിച്ചും ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചും ഒന്ന് പറയുമോ

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 ปีที่แล้ว +2

    എന്റെ വലിയ ഒരാഗ്രഹം ആണ്‌ ഒരു ട്രക്ക് ഡ്രൈവര്‍ ആവണം എന്നത്..

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว

      ട്രൈ ചെയ്യൂ നടക്കും ബ്രോ 💪

  • @ajeshkumar6928
    @ajeshkumar6928 2 ปีที่แล้ว +2

    ശിഷ്യാ .. നിങ്ങൾ ഭാഗ്യവാനാണ് ഇത്ര നല്ല മനസുള്ള ഒരു ഗുരുവിനെ കിട്ടിയത്

  • @sharafuvkdvlog2166
    @sharafuvkdvlog2166 4 หลายเดือนก่อน +1

    ചേട്ടാ എനിക്ക് ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് 2009 ലൈസൻസ് എടുത്താണ് 2013 വരെ ഞാൻ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നു അതിനുശേഷം ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുകയാണ് ഇപ്പോൾ ഏകദേശം ഖത്തറിൽ 10 വർഷമായി ഞാൻ 2018 മുതൽ യൂറോപ്പ് രാജ്യങ്ങളിൽ ഡ്രൈവർ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷേ സ്കൂൾ എജുക്കേഷൻ കുറവായത് കാരണം ഞാൻ അതിന് ശ്രമിച്ചില്ല ഇപ്പോൾ നമുക്ക് വല്ല ചാൻസും അവിടെ ഉണ്ടാവുമോ

  • @skycutdreamartgallery1381
    @skycutdreamartgallery1381 2 ปีที่แล้ว +5

    ചേട്ടാ ഒരുപാട് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല 😥 നല്ലൊരു ട്രാവെൽസ് നിർദ്ദേശിക്കാമോ

  • @manaf6507
    @manaf6507 2 ปีที่แล้ว +2

    ബ്രോ നല്ല വിഡിയോ നല്ല ആശാനും
    😍😍😍🤝

  • @gireeshgireesh7730
    @gireeshgireesh7730 5 หลายเดือนก่อน +1

    മണി ചേട്ടൻ്റെ പാട്ടും ഉണ്ട് കൂട്ടിന്

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 ปีที่แล้ว +2

    Super 🔥🔥👍👍
    Njan Kure thavana break chavitti while watching this 😀

  • @96SQUAD-g4d
    @96SQUAD-g4d 2 ปีที่แล้ว +4

    ആശാൻ പോളിയാണ് 🥰🥰

  • @junujunu4192
    @junujunu4192 2 ปีที่แล้ว +2

    Sathyam parayalo vallaathoru inspiration chettante story ketapo...🥰🥰🥰

  • @Vishnu-q9l
    @Vishnu-q9l 2 ปีที่แล้ว +4

    നല്ല ടീച്ചിംഗ് 💗💗💗

  • @pradeepvijayan5672
    @pradeepvijayan5672 2 ปีที่แล้ว +7

    Very informative n inspirational... thanks bro...

  • @sujimullassery9952
    @sujimullassery9952 2 ปีที่แล้ว +2

    Next year varam bro eppo qataril undu above 10 years experience.next my pation.intruction kidu bro njan Kodungallur karan

  • @vincentkoramangalath751
    @vincentkoramangalath751 2 ปีที่แล้ว +3

    Machana polik njan trailer odekkunnatha vallarpadath

    • @abin49
      @abin49 2 ปีที่แล้ว +1

      Bro number onn tarumo??

  • @sanjayjude922
    @sanjayjude922 2 ปีที่แล้ว +5

    Well-done brother 🎁

  • @farismuthu1550
    @farismuthu1550 2 ปีที่แล้ว +3

    മണി ചേട്ടൻ്റെ ബക്തി ഗാനം

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +4

      വണ്ടി ഓടിച്ച് തുടങ്ങിയ കാലം മുതൽ രാവിലെ ഭക്തി ഗാനം കേട്ടിരിക്കും 🙏🙏🙏🙏

  • @siyadbanvanaboobakar7446
    @siyadbanvanaboobakar7446 2 ปีที่แล้ว +1

    Ashaan adipoly

  • @myxp8129
    @myxp8129 2 ปีที่แล้ว +13

    അങ്കമാലിയിലെ അവിടെ എത്ര സർവീസ് ചാർജ് ആയി എന്ന് ഒന്ന് ചോദിക്കുമോ

  • @johnsonvmvm1644
    @johnsonvmvm1644 2 ปีที่แล้ว +11

    ആശാനാണോ , ശിഷ്യനാണോ പ്രായക്കൂടുതൽ ?
    ശിഷ്യന് ഇപ്പോൾ എത്ര പ്രായമുണ്ട് ?
    ഉള്ള കാര്യങ്ങൾ ഉള്ള പോലെ
    പറഞ്ഞ ശിഷ്യൻ സൂപ്പർ !
    വണ്ടി ആദ്യമായിട്ട് കൈയ്യിലോട്ട്
    കൊടുത്തിട്ട് 89 - ൽ ചാമ്പാൻ
    പറയുന്ന ആശാൻ ആണ്
    യഥാർത്ഥ ആശാൻ
    നമിച്ചിരിക്കുന്നു !✔️

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +10

      അദ്യം വണ്ടി ഓടിച്ച് peadi മാറ്റും , ഒന്നും അറിയാത്ത ഒരാളുടെ കൂടെ ഇരുന്ന് ഞാൻ കൊടുക്കുന്ന ധൈരയത്തോടെ ആണ് പുള്ളി ഡ്രൈവർ ആകുന്നത്. ശിഷയനായിരുന്ന age കൂടുതൽ 😎😎🫢🫢🫢🫢🫣🫣🫣

    • @johnsonvmvm1644
      @johnsonvmvm1644 2 ปีที่แล้ว +2

      @@polandmallutruckdriver thank you

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 ปีที่แล้ว +7

    ഈ റോഡും വണ്ടിയും കണ്ടിട്ട് ആക്സിലേറ്റർ നിന്ന് കാലെടുക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഓടിക്കാൻ കൊതിയാകുന്നു. Left side driving ഓടിക്കാൻ വളരെ സുഖമാണ്.

  • @_CAPTAIN__
    @_CAPTAIN__ 2 ปีที่แล้ว +3

    Aashan pwolli 🤩❤️🔥

  • @NISHANTHTV-l4b
    @NISHANTHTV-l4b 4 หลายเดือนก่อน

    എനിക്കും ചേട്ടന്റെ അടുത്ത് എത്താൻ പറ്റട്ടെ

  • @prashobkumar8965
    @prashobkumar8965 ปีที่แล้ว

    ആഹാ എന്ത് ശ്രദ്ധയോടെ ഓരോ കാര്യങ്ങളും, ആശാൻ പൊളി

  • @jinsonk863
    @jinsonk863 ปีที่แล้ว

    ഒരിക്കൽ ഞാനും ആശാന്റെ ശിഷ്യൻ ആവും😍😍😍

  • @dineshav1002
    @dineshav1002 2 ปีที่แล้ว +5

    സർട്ടിഫിക്കറ്റ് അല്ല, കഴിവാണ് പ്രധാനം...

  • @shyam221045brtf
    @shyam221045brtf 2 ปีที่แล้ว +2

    തെറ്റ് പഠിപ്പിച്ചു കൊടുക്കരുത് മെയിൻ റോഡിലേക്ക് കയറുന്നത് dotted ലൈനിൽ മാത്രം àആണ്

  • @Sagaam6665
    @Sagaam6665 6 หลายเดือนก่อน +1

    Ikkaaa ❤❤❤
    Heavy ethra year experience venam
    Angott jobin veraan
    Pls reply

  • @jobinsebastian4508
    @jobinsebastian4508 2 ปีที่แล้ว +1

    നല്ല സൂപ്പർ ട്രെയിനിങ് 👍🏻👍🏻👍🏻👍🏻

  • @noblerajnobleraj379
    @noblerajnobleraj379 2 ปีที่แล้ว +1

    ശിഷ്യന്റെ ഭാഗ്യം ഇതുപോലുള്ള ആശാനെ കിട്ടിയതിൽ . അതും പുറംനാട്ടിൽ . പ്രത്യകിച് മലയാളി🙏🙏🙏

  • @Needujarislseeja
    @Needujarislseeja 2 หลายเดือนก่อน

    വീഡിയോ കാണുന്നവർ വണ്ടിയോടിക്കുന്നത് പോലെയുണ്ട് ഗുഡ്

  • @ashifcktourism-dubai4164
    @ashifcktourism-dubai4164 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ പോളണ്ടിലേക്ക് വരാൻ തോന്നുന്നു.. അടി പൊളി ആശാനും ശിഷ്യനും

  • @judibella
    @judibella 2 ปีที่แล้ว +7

    Poland 🇵🇱 ലെ സേചിസിനിലെ പോലീസ് എന്ന സ്ഥലത്തിരുന്നു കാണുന്ന ഒരു കുഞ്ഞു ഡ്രൈവർ 😊

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +1

      Hiii സുഖം ആണോ

    • @azeemashraf2426
      @azeemashraf2426 2 ปีที่แล้ว

      Chetta wtsp Nmbr onn tharamo

    • @shamsukc7555
      @shamsukc7555 ปีที่แล้ว

      നിങ്ങളെ വാട്സാപ്പ് നമ്പർ തരുമോ

  • @achu4151
    @achu4151 2 ปีที่แล้ว +2

    Bro, Nigalkk trailerinte reverse parking and parallel parking video nammude language il cheyyan patto👍🏻

  • @sihassl7851
    @sihassl7851 ปีที่แล้ว

    അവിടെ ട്രെയിലർ driver ആയി വരാൻ നാട്ടിൽ ഏതു ഏജൻസി യെ ആണ് കാണേണ്ടത് വിസ്വിക്കിക്കാൻ പറ്റുന്ന ഏജൻസി ഏതാണ്
    വിസ ഇവിടുന്ന് ആണ് കിട്ടുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടെ ഒന്ന് പറഞ്ഞു തരുവോ

  • @athullyaghosh
    @athullyaghosh 2 ปีที่แล้ว

    നാട്ടിൽ ബസ് ഡ്രൈവർ ആണ് ട്രെയ്‌ലർ ഓടിച്ചട്ടില്ല പോളണ്ടിലെ truck driver ആയിട്ടുവരുന്നതിനു ട്രൈലെർ ട്രൈനിങ്ങിനു പോയി പഠിക്കേണ്ട ആവശ്യമുണ്ടോ

  • @vineeshvijayan737
    @vineeshvijayan737 ปีที่แล้ว

    ചേട്ടൻ അടിപൊളി സംസാരം സൂപ്പർ

  • @faristirur6213
    @faristirur6213 2 ปีที่แล้ว +2

    Very good information thank you so much

  • @muhammedameen5149
    @muhammedameen5149 ปีที่แล้ว

    ഒരു നല്ല മനസ്സിന്റെ ഉടമ ❤️

  • @aslamaslu7011
    @aslamaslu7011 2 ปีที่แล้ว +1

    ചേട്ടാ ഡ്രൈവർ വേക്കൻസി indo അവിടെ ഒരു ജോലി set ആക്കി തരോ 😒

  • @Rajmohan.s
    @Rajmohan.s ปีที่แล้ว

    Hi sir I am from Bangalore you are coaching excellent very very super

  • @richushanavas2952
    @richushanavas2952 2 ปีที่แล้ว +2

    🥰🥰🥰ആശാനേ നമിച്ചു 😍😍

  • @pathayam9305
    @pathayam9305 2 ปีที่แล้ว +2

    Bro truck driver visa എടുക്കാൻ help ചെയ്യാമോ 12 weel torase tipper driver ആണ് 2010 hevy license ഉണ്ട്

  • @sreekuttanram1888
    @sreekuttanram1888 2 ปีที่แล้ว

    Pinne chettan parayunna karinjagal adipoliyaaanne namude nattill moottil pidichu pokkunna karyiyavare paranjathe adipoliii

  • @sandeepms675
    @sandeepms675 2 ปีที่แล้ว +2

    ബ്രോ സർവീസ് ചാർജ് എത്ര ആയി എന്ന് കൂടി ഒന്ന് പറയുമോ പ്ലീസ്

  • @belbinbabu968
    @belbinbabu968 2 ปีที่แล้ว +3

    Gud training 👍

  • @faisalka001
    @faisalka001 2 ปีที่แล้ว +1

    ആശാനേ ഞാനും വരുന്നുണ്ട് അങ്ങോട്ട്.... മിന്നിച്ചേക്കണേ ❤😍👍

  • @idolakcreations8728
    @idolakcreations8728 2 ปีที่แล้ว

    ആശാനെ സൗദിയിൽ 8 വർഷത്തെ പരിചയം ഉണ്ട് .ലൈസെൻസ് ഉണ്ട് .എന്തെങ്കിലും ചാൻസ് ഉണ്ടോ..

  • @prasanthv.r7667
    @prasanthv.r7667 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് ഖത്തർ ട്രൈലെർ ലൈസൻസ് ഉണ്ട് 7 വർഷം പരിചയം ഉണ്ട് എനിക്ക് അവിടെ വന്നാൽ വണ്ടി ഓടിക്കാൻ പറ്റുമോ?

  • @manojkumar-ho4tl
    @manojkumar-ho4tl ปีที่แล้ว

    ആശാൻ പൊളിയാണ് 💯💯💯💯🌹

  • @ajiambujan3806
    @ajiambujan3806 2 ปีที่แล้ว +2

    Chetta 2021 heavy aduthavarkku avidakku driver visayil varan pattumo pls reply

  • @ashasibi4265
    @ashasibi4265 2 ปีที่แล้ว +1

    Thanks ചേട്ട

  • @sajibabu7738
    @sajibabu7738 2 ปีที่แล้ว +1

    ചേട്ടാ, ദുബായ് light driver license ഉണ്ട്. അവിടെ വരാൻ എന്താ വഴി...

  • @ranjeeshkrishnan4301
    @ranjeeshkrishnan4301 ปีที่แล้ว

    Indian license und nattil crane operator anu. Munb soudi trailour tanker odichittundd.. Joli kittan vazhiyunddo

  • @RENSLAL
    @RENSLAL 2 ปีที่แล้ว +3

    Service charge ethrayayi ഒന്നു പറയുമോ

  • @rananthr.ananth659
    @rananthr.ananth659 ปีที่แล้ว

    Chetta your training very very grateful❤

  • @joseuthupan2637
    @joseuthupan2637 2 ปีที่แล้ว +2

    അടിപൊളി 👍👍👍👍

  • @ronoo9992
    @ronoo9992 8 หลายเดือนก่อน

    ആശാൻ പോളിയാണ് 🥰🥰❤️

  • @harilal1441
    @harilal1441 2 ปีที่แล้ว +1

    ഹാർഡ് shoulder ന് മുകളിൽ കൂടെയാണോ മെയിൻ റോഡിലേക്ക് വണ്ടി ഇറക്കുന്നത്?

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +1

      First time odikumpol tension ആണ് ബ്രോ എല്ലാവർക്കും. കുറച്ച് ഓടിച്ച് കഴിഞ്ഞ് പറഞ്ഞ് കൊടുത്താൽ ഈസി ആവും

  • @muhammedvappu2070
    @muhammedvappu2070 2 ปีที่แล้ว +3

    ഹായ് ബ്രോ ഞാൻ പോളണ്ടിൽ വരാൻ ഉദ്ദേശിക്കുന്നു എന്റെ വർക്ക് പെർമിറ്റ് അപ്രൂവ്ഡ് ആയിട്ടുണ്ട്

    • @muhammedvappu2070
      @muhammedvappu2070 2 ปีที่แล้ว

      ഒരു സംശയമുണ്ട് ബാങ്ക് ബാലൻസ് എത്ര എമൗണ്ട് വേണ്ടിവരും അതുപോലെ സ്റ്റേറ്റ് മെന്റ് എത്ര വീക്ക് വേണ്ടിവരും അതോ മന്തിലി വേണ്ടി വരുമോ?.

    • @sineshej3054
      @sineshej3054 2 ปีที่แล้ว

      @@muhammedvappu2070 bank statement venda

    • @muhammedvappu2070
      @muhammedvappu2070 2 ปีที่แล้ว

      VFS ൽ വേണ്ടിവരുമെന്ന് വീഡിയോയിൽ പറഞ്ഞ തായി കേട്ടു

  • @mohilpj8290
    @mohilpj8290 ปีที่แล้ว

    Poland leyk varan agraha und.. but Chetane poleyoru ashaane kittanamengil punnyam cheyyana m...💓

  • @blessenpallipad
    @blessenpallipad 2 ปีที่แล้ว +1

    God bless u bro

  • @shajuthyvalappan1380
    @shajuthyvalappan1380 ปีที่แล้ว

    സൂപ്പർ ബ്രോ.. 🙏🙏🙏👍👍👍👌👌👌💞

  • @tonyparappilly1550
    @tonyparappilly1550 ปีที่แล้ว

    Lijo all the best

  • @currentlife4223
    @currentlife4223 2 ปีที่แล้ว +3

    Very useful👍

  • @nallasivam4511
    @nallasivam4511 2 ปีที่แล้ว

    Ok thanks bro valtukal

  • @gijeshg4good257
    @gijeshg4good257 2 ปีที่แล้ว +2

    Thankyou

  • @shihabmullasheri5526
    @shihabmullasheri5526 ปีที่แล้ว

    നാട്ടിൽ ടാങ്കറിന് 40 തിന്റെ മുകളിൽ സ്പീഡ് ഇല്ല. അവരോട് 90ൽ ഓടിക്കാൻ പറഞ്ഞാൽ കുറച്ച് സമയം എടുക്കും

  • @mobilash9652
    @mobilash9652 ปีที่แล้ว

    ranjithetta enne onnu help cheyyumo enike polandileke varanam ennunde ethenkilum oru travels sujjest cheyyumo

  • @harismannathivayalmannathi1214
    @harismannathivayalmannathi1214 2 ปีที่แล้ว +1

    അവിടെ എത്താൻ ക്യാഷ് ടോട്ടൽ എത്ര യായി chetta❤❤എനിക്ക് വരേണം എന്നുണ്ട് ചേട്ടാ 12വർഷം ex barathbenz

  • @MaheshGreenz
    @MaheshGreenz 2 ปีที่แล้ว +1

    Chettante face onnu next videoil kaaniko ?

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +2

      Wait ഒരു ദിവസം വീഡിയോയിൽ വരും

  • @vishnumr8014
    @vishnumr8014 2 ปีที่แล้ว +1

    Hai Nice video ❤

  • @tomyjoseph2211
    @tomyjoseph2211 ปีที่แล้ว

    സുപ്പർ ട്രൈയിനർ: സർ എല്ലാ കാര്യങ്ങളും വളരെ ശന്തതയൊടെ പേടിപ്പിക്കാതെ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു എല്ലാവർക്കും പ്രചോദനമാണ് പിന്നെ പ്രായം എത്ര വരെയാണ് എടുക്കുന്നത് എന്ന് പറയാമോ?

  • @babuhareesh4466
    @babuhareesh4466 2 ปีที่แล้ว +1

    Cbettayi Kolamass alle

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 2 ปีที่แล้ว +1

    വണ്ടി പഴയതാണോ ?'' 'ക്രു യിസ് കൺട്രോളൊന്നുമില്ലേ ......?

    • @polandmallutruckdriver
      @polandmallutruckdriver  2 ปีที่แล้ว +1

      2022 വണ്ടി ആണ്, first time odikumpol ക്രൂസ് കൺട്രോൾ പാടവും

  • @krishnamoorthygovindaswamy4936
    @krishnamoorthygovindaswamy4936 ปีที่แล้ว

    Thank you chetta.

  • @binilpraj4871
    @binilpraj4871 2 ปีที่แล้ว +1

    Bro ഒരു doubt ഉണ്ട്. ഇപ്പോൾ ടാക്കൂ കാർഡ് പുതുക്കണെങ്കിൽ B1,c licence pass ആവണോ