ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്ന് കേരളത്തിലെ പത്തനംതിട്ട ഇടയാറന്മുളയിലേക്ക് റോഡ് മാർഗം യാത്ര ചെയ്ത ജോസേട്ടൻ്റെ യാത്ര വിവരണവും, കാറും കാണാം.... th-cam.com/video/LD_fG9z513Q/w-d-xo.html
അച്ചായാ ഈ കാർ കമ്പനിക്കാർക്ക് തിരികെ കൊടുത്താൽ അവാർഡ് തരും. ഒരു അപേക്ഷ കൂടി ഉണ്ട്. ഇതിഹാസം രചിച്ച യാത്ര ഒരു പുസ്തകമാക്കണം ഭാവി തലമുറക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ഇത്രയും നാൾ സന്തോഷ് ജോർജ് കുളങ്ങരയുടെ പരുപാടി കണ്ടിട്ടും കിട്ടാത്ത ഒരു സുഖം , അച്ചായന്റെ വാക്കുകളിൽ കൂടി അനുഭവിച്ചു , കടന്നുവന്ന രാജ്യങ്ങളുടെ ഓരോ മൂക്കും മൂലയും , ബന്ധപ്പെട്ട വ്യക്തികളെപോലും ഓർത്തെടുത്തു പറയുന്ന അച്ചായന്റെ ഓർമശക്തി എടുത്തുപറയേണ്ടുന്ന ഒരു കാര്യം തന്നെയാണ് !! ബൈജു n നായർ ഇത്രയും നാൾ നടത്തിയ വീഡിയോകളിൽ വളരെ മികച്ച ഉള്ളടക്കം ഉള്ള എപ്പിസോഡ് !
@@lifegambler2000 ആ കാലത്തു രാജീവ് ഗണ്ടി പ്രധാന മന്ത്രി പോലും ആയിരുന്നില്ല.. ചന്ദ്രശേഖർ ആയിരുന്നു പ്രധാന മന്ത്രി.. രാജീവ് ഘണ്ടിയുടെ ആരാധകൻ ആയതുകൊണ്ട് പുള്ളി രാജീവ് ഘണ്ടിയെ പുകഴ്ത്തുന്നു, അന്നത്തെ ഗവണ്മെന്റ് ആണു വേണ്ട സഹായങ്ങൾ ചെയ്തത്.. അതിനു രാജീവ് ഗണ്ടി ഒരു കാരണം ആയി..
@@tomjoseph7526 Ghandi family was ruling country arond 60 years... Just because this person is a rajeev ghandi supporter, that does not make ghandi family a legendary royal family.. Corruption, poverty, pakisthan and china taking our land..etc.. Country should not become a slave of one family and dynasty..
P.v Narasimha tao എന്ന പേരു ഒരിക്കലും മറക്കരുത്. തോറ്റു പോയ ഇന്ത്യയെ ജയിപ്പിച്ച ടീം ആണ്.നമ്മൾ ഇന്ന് കാണുന്ന ഇന്ത്യ ഇതു പോലെ ആക്കിയത് .ജാൻ ബഹുമാനിക്കുന്ന ഒരേ ഒരു രാഷ്ട്രീയക്കാരൻ _ പി.വി narasimharao
വിവരമുള്ള വായിക്കുന്ന ആൾ ഇന്റർവ്യൂ എടുത്താൽ ഇങ്ങനെ ഇരിക്കും . എന്ത് വിവരമുള്ള ചോദ്യങ്ങൾ , ഇതൊന്നും പഠിച്ചു പോയതല്ല തനിയെ ഉള്ളിൽ നിന്ന് ചോദിക്കുന്നതാണ് . 10 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉള്ള പത്രം വായിക്കാൻ സാധ്യത ഇല്ലാത്ത മറ്റു ചില വ്ലോഗ്കുകൾ ( പേരു പറയുന്നില്ല എല്ലാവരും അല്ല ഒരാൾ മാത്രം )കണ്ടിട്ടു ഇതു കാണുമ്പോൾ കൈ കൂപ്പി പോകുന്നു . ഇതാണ് ഇരുത്തം വന്ന പത്രപ്രവർത്തകൻ . ബിഗ് സല്യൂട്ട് ബ്രോ . ഇനിയും ഇതു പോലുള്ള വ്ലോഗുകൾ ബൈജു ചെയ്യണം .
തീർച്ചയായും വളരെ ത്രില്ല് അടിച്ച വീഡിയോ. രണ്ടു എപ്പിസോഡും ഒറ്റ ഇരുപ്പിൽ(നമസ്ക്കരിക്കാൻ അൽപ്പനേരം നിർത്തിയതൊഴിച്ചാൽ) കണ്ടു തീർത്തു. അച്ചായൻ ഒരു സംഭവം തന്നെ. നമ്മൾ അദ്ദേഹത്തിന്റെ കൂടെ സഞ്ചാരിച്ചത് പോലുള്ള വിവരണം.ഗാലന്റ് സൂപ്പർ വണ്ടിയാണ്. കുറച്ചു കൊല്ലം എന്റെ പക്കൽ ഉണ്ടായിരുന്നു. ഒരു സിനിമ കണ്ട പ്രതീതി..... Thank you

ജീവനും കൊണ്ട് രക്ഷപ്പെട്ട് നാട്ടിലേക്ക് ഓടിപ്പോന്നപ്പോഴും ജീവിതത്തിൽ പോകാനും കാണാനും ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം ടൂർ പോകുന്നത് പോലെ പോകാനും കാണാനും ശ്രമിച്ച അച്ചായൻ ഒരു സംഭവം തന്നെ 👍👍👍😎😎
ഇറാഖ് കുവൈറ്റ് നമ്പർ പ്ലേറ്റുള്ള ലോകത്തിലെ അപൂർവം വണ്ടികളിലൊന്ന്... ചിലപ്പോള്‍ ഒരേയൊരെണ്ണം... അച്ചായൻ ഒരേ പ്വോളി .. ചരിത്രം വിവരിക്കുന്നത്..എന്ത് അടിപൊളിയായിട്ടാണ്.. എന്നാ എനർജിയാണ്..അദ്ദേഹത്തിന്. ഇന്നേവരെ യൂറ്റ്യൂബിൽ കണ്ട വീഡിയോകളിൽ.. ഏറ്റവും മികച്ചത്.. ഈ രണ്ട് പാർട്ടാണ്.
Edayaranmula.. ividunu 7km ollu Kozhencherry sujith bhakthan nte veedu. Enitu avaronum ithu cheythitila bcz they are just TH-cam vloggers and Baiju N Nair is a professional journalist!
My dad was suffered that time in AMAN camp then airindia flight through he reach in mumbai.then through train he reach thiruvalla station.During that time I was 6th standard I gone for receiving my day with my family.He was with dirty dress so tired and with out anything other than amrithanjan Vicks bottle.Now I am in kuwait and watching this video with painful heart and memorising my dad sufferings even though he not alive now.aThank you byju sir for introducing this GREAT HERO for us.i am a diehard fan and follower if you.🙏🙏🙏🙏🙏🙏🙏
Kidiloski vibulla manushyan. Kurachoodi song aavaayirunhu..biju song istamallenhu thoanhunhu...subsvribers must koodum....award arhikunhu...vandi midify help aarelum....istayi ..2 partum....aayussu kidukatte...😍👍✌️
വളരെ ടച്ചിങ്,അച്ചായന് അഭിവാദ്യങ്ങൾ, താങ്കളുടെ അവതരണത്തിൽ അച്ചയനോടുള്ള respect സ്വാഭാവികമായി തെളിഞ്ഞു കാണുന്നു,സാധാരണ താങ്കളുടെ അവതരണത്തിൽ ചെറിയ" ഞാൻ," എന്ന ഭാവം ഉണ്ടാവാറുണ്ട് എത് അലിഞ്ഞു പോവുന്ന രീതിയിൽ ആ പച്ചയായ മനുഷ്യനെ അവതരിപ്പിച്ചപ്പോൾ തങ്കളോടും അച്ചയാണോടും ബഹുമാനം
@@fsvlogs6626 പാവങ്ങൾ... ഒക്കെ നമ്മുടെ പട്ടാളക്കാർ കാരണമാണ് ഒരുനേരത്തെ ആഹാരത്തിനായി നുഴഞ്ഞു കയറുന്നവരെ വെടിവെച്ച് നിർദ്ദാക്ഷിണ്യം കൊന്നുകളയുന്നു മുംബൈ താജ് ഹോട്ടലിൽ ഫുഡ് കഴിക്കാൻ ചെന്ന പാവം തീവ്രവാദി അണ്ണന്മാരെ എല്ലാം തീർത്തു കളഞ്ഞില്ലേ🤓
Baiju, I love watching you. Perfect attitude and decency. I am obviously malayalee..but 53 yr old and South African...lived in India only 7 years in the 80s..half of it was in Karnataka. But you let me connect with my time there, and remind me of my good friends there. This show..I know the family name of the gentleman you are speaking to, as I am from Kumbanad nearby. Keep up the good work.
രണ്ട് എപ്പിസോഡും ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു. വണ്ടിപ്രാന്തും സാഹസികതയും കൂടിച്ചേർന്ന ഒരു മനുഷ്യൻ. Huge Respect !
ഞാനും
Adiyamaitta Randu video Njan oru second polum skip cheyyathea kannunnath
Njanu🥶🎉🎉
ഇത്രയും വർഷം കഴിഞ്ഞിട്ടും കൃത്യമായി എല്ലാം ഓർക്കാൻ കഴിയുന്നുണ്ടെങ്കിൽ എത്രമാത്രം ഓർമ്മകളാണ് ആ യാത്രയിൽ നിന്നും ലഭിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും
Yes അതാണ് യാത്രയുടെ അനുഭവങ്ങൾ
സ്വന്തം പൗരന്മാരെ ഇത്ര മാത്രം സ്നേഹിച്ച രാജീവ്ജി ബിഗ് സല്യൂട്ട്
ആ കാര്യം പറഞ്ഞാൽ ആരെങ്കിലും ഇപ്പോൾ ഇഷ്ട പെടുമോ ?
Ippolum UND oru koppan mongo😃😃😃
Ippozhum undoruthan pm anennum paranju...kallidalum karanginafakkalum corporate preenanavum allathe enthinu kollam
@@alialiali546 ആകാഫിറിൻ്റെ കാര്യം പറയാതെ വയ്യ
ഇന്റർനാഷണൽ ലെവലിൽ ഇത്ര സുഹൃത്തുക്കൾ ഉള്ള വ്യെക്തി വേറെ കാണില്ല..... നമിച്ചു അച്ചായ നമിച്ചു....
കിടിലൻ മനുഷ്യൻ.... പോസിറ്റീവ് വൈബിന്റെ ഉസ്താദ് ഈ പ്രായത്തിലും...👏👏👏
പഞ്ചാബികൾ അന്നും ഇന്നും മനുഷ്യരെ സഹായിക്കുന്ന കാര്യത്തിൽ പൊളിയാണ്
We came by air lift and train
500 ഓളം വണ്ടികൾ . ഒരേ ഒരു നേതാവ് ... അതും ഒരു മലയാളി 😍
Aha pandas...💪
💪💪💪
😍
Uff
King
രാജീവ് ഗാന്ധി 🌹🌹🌹🌹മരിക്കിന്നില്ല നിങ്ങൾ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു 💪💪💪അഭിമാനനിമിഷങ്ങൾ 🌹🌹🌹🌹🌹
U r right Bimal
Proud 💪🏻
സത്യം
ഇദ്ദേഹത്തെ കഥപറയുവാൻ സഫാരി ചാനലിൽ കൊണ്ടുവരണം എന്നാണ് എന്റെ ഒരു ഇത്....
satyam
Correct
oru yathrakarante dairy kurippukal
ഇദ്ദേഹമൊക്കെ ആണ് യഥാർത്ഥ ഹീറോ. നിഷ്കളങ്കനും ഊർജസ്വലാനുമായ നമ്മുടെ ഹീറോ അച്ചായന് ദീർഘായുസും ആരോഗ്യവും നേരുന്നു...
അക്ഷരം തെറ്റാതെ വിളിക്കാം. LEGEND.......
ഇതൊരു സിനിമ ആയിക്കാനാണമെന്ന് ആഗ്രഹമുള്ളവരുണ്ടോ????
കുറച്ചു തള്ള്
ഞാൻ കണ്ട യൂട്യൂബ് വീഡിയോകളിൽ ഇത്ര അധികം രസിച്ച വേറെ പ്രോഗ്രാം ഇല്ല എന്ന് പറയാം
കിടു
True
✋✋
ഇദ്ദേഹത്തെ സഞ്ചാരം പരിപാടിയിൽ എത്തിക്കാനുള്ള ശ്രമം ആരെങ്കിലും നടത്തണം ഒരുപാട് അനുഭവമുള്ള മനുഷ്യനാണ് 👌👌👌🙏
ബൈജു ചേട്ടാ നിങ്ങൾക്ക് ഇരിക്കട്ടെ ഈ മൊതലിന്റെ കഥ കേൾപ്പിച്ചു തന്നതിനുള്ള കുതിരപവൻ
ശരിക്കും ഇത്ഒരു സിനിമ ആക്കണം അച്ചായന്റെ എനർജി ഒരുരക്ഷയും ഇല്ല അന്നും ഇന്നും ദൈവം ആരോഗ്യവും ദീർഖായുസ്സ് കൊടുക്കട്ടെ
ഇതു സിനിമാക്കിയാൽ ക്‌ളായമാക്സ് കയ്ക്കൂലി വാങ്ങാൻ നിൽക്കുന്ന മലയാളി ഉദ്യോഗസ്ഥൻ ആഹാ കലക്കും
അപാര ധൈര്യം ഉള്ള മനുഷ്യൻ...... എന്നാ confidence ആണ് ഇ മഹാനായ വ്യക്തിക്.....
അച്ചായന്റെ എനർജി ഒരു രക്ഷയുമില്ല..ഈ പ്രായത്തിലും കിടുവാ..
എന്റെ പൊന്നച്ചായാ..ഇപ്പൊ ഇത്രയും എനർജിയാണെങ്കിൽ, നല്ല പ്രായത്തിൽ എന്തായിരുന്നു..മരണമാസ്സ്
sanju techy kk oru bhekshani aayene
Enikk we ponnachayane kananam
@@christopher_joby1056 ആരാ
Achayan mass
ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്ന് കേരളത്തിലെ പത്തനംതിട്ട ഇടയാറന്മുളയിലേക്ക് റോഡ് മാർഗം യാത്ര ചെയ്ത ജോസേട്ടൻ്റെ യാത്ര വിവരണവും, കാറും കാണാം.... th-cam.com/video/LD_fG9z513Q/w-d-xo.html
രാജീവ് ഗാന്ധിയുടെ പവർ എന്താണെന്നു ശരിക്കും മനസിലായി
Best PM of all time, Computer science and technology brought to India , Modiji think like him in regards to modernise India.
പ്രതിപക്ഷനേതാവായിരുന്നുകൊണ്ട് രാജീവ് ഗാന്ധി കാണിച്ച മാസ്സ്..,🔥🔥🔥കേൾക്കുമ്പോൾതന്നെ രോമാഞ്ചിഫിക്കേഷൻ.🙌
ഒലക്ക ആണ്
ഈ ചേട്ടന്റെ വിവരണം സ്ഥലങ്ങൾ നേരിൽ കാണുന്നതുപോലെ.. വളരെ നല്ല വിവരണം.. രാജീവ് ഗാന്ധിയുടെ വില ഒക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്..💓
സിഖ്കാരെ കൂട്ടകൊല ചെയ്ത രാജീവ് ഗാന്ധി...😡
ബൈജു ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ കണ്ട് ആസ്വദിക്കാൻ പറ്റി
ബൈജു ചേട്ടന്റ ഏറ്റവും മഹത്തായ vlog ഇതിലൂടെ ഒരു പാട് വിശിഷ്ട്ട വ്യക്തിത്വങ്ങളെ അടുത്തറിയാൻ സാധിച്ചു : വിശിഷ്യ രാജീവ് ജീ
2nd comment👍
Great.... No other words...... his great experience
അച്ചായാ ഈ കാർ കമ്പനിക്കാർക്ക് തിരികെ കൊടുത്താൽ അവാർഡ് തരും. ഒരു അപേക്ഷ കൂടി ഉണ്ട്. ഇതിഹാസം രചിച്ച യാത്ര ഒരു പുസ്തകമാക്കണം ഭാവി തലമുറക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
Thomas must write a book of this adventurous journey.
കുവൈറ്റിലെ ഒരു ഫ്ലാറ്റിൽ ഇരുന്നു കണ്ണ് നിറഞ്ഞു ഇ എപ്പിസോഡ് കാണുന്ന ഞാൻ 😢😢✌️✌️
Me too my father also was a victim during that war time😪😪😪
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സംസാരം കേട്ടാൽ അറിയാം അന്നത്തെ അച്ചായന്റെ ഒരു റേഞ്ച്.. ഇപ്പോഴും അത് അങ്ങനെ തന്നെ നിൽക്കുന്നു
നമ്മുടെ മുൻകാല ഭരണാദരികൾ എത്ര നല്ലവർ ആയിരിന്നു എന്ന് പുതിയ പരിഷ്കാരികളായ ജന സമൂഹം ചിന്തിക്കണം
Ellarum alla.. Lal Bahadur Shastri, Sardar Patel, Rajiv Gandhi... Ivar okke valare nalla politicians ayirunnu.. baaki okke kanakka
ഈ അച്ചായൻ ഒര് സംഭവമാണല്ലോ ..... സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്
ലോകം മുഴുവൻ ചുറ്റി കേരളത്തിൽ എത്തിയപ്പോൾ കയ്‌ക്കൂലി ചോദിച്ചു അച്ചായൻ ചമ്മിപോയി (എന്റെ കേരളമേ.....)
ഇതെല്ലാം കുവൈറ്റിൽ ഇരുന്ന് കാണുന്ന പ്രവാസികൾ എത്ര പേരുണ്ട് അടി ഓരോ ലൈക് 👍👍👍
രാജീവ് ഗാന്ധി
ദി രോമാഞ്ചം 🙏🙏🙏🙏🙏
11:11 song ❤️❤️❤️
ഇന്നും അങ്ങനെ തന്നെയാണ്. രാജ്യങ്ങൾ തമ്മിൽ വില്ലത്തരം കാണിക്കുമെങ്കിലും ആൾക്കാരുടെ മനസ്സിൽ സ്നേഹമാണ്.
Sathyam, gulfil work cheyyumboye ariyu ee Pakistanikal ithrayum helpful minded anennu
Jeevante munpil enthu athirthi Bai.
അദ്ദേഹം അഭിമാനത്തോടെ പറയുന്നു ഇന്ത്യൻ പ്രസിഡന്റ് തന്ന വണ്ടി ആണ്.... പക്ഷെ കേരളത്തിൽ എത്തിയപ്പോൾ കഥ മാറി
ഇറാഖികളുടെ സ്നേഹം , അഫ്ഘാൻ കാരുടെ കരുതൽ , പാക്കിസ്ഥാൻ കാരുടെ സഹൊധര്യം, സിഖ് കാരുടെ സ്വാന്തനം , രാജീവ്‌ജിയുടെ ഇടപെടൽ , അവസാനം മലയാളിയുടെ കൈക്കൂലി 🙏
Hi hi
മലയാളി പൊളിയല്ലേ
😂👍
Pl mention about the malayali officer who was asked bribe
തകർത്തു 😜😜
ഇത്രയും നാൾ സന്തോഷ് ജോർജ് കുളങ്ങരയുടെ പരുപാടി കണ്ടിട്ടും കിട്ടാത്ത ഒരു സുഖം , അച്ചായന്റെ വാക്കുകളിൽ കൂടി അനുഭവിച്ചു ,
കടന്നുവന്ന രാജ്യങ്ങളുടെ ഓരോ മൂക്കും മൂലയും , ബന്ധപ്പെട്ട വ്യക്തികളെപോലും ഓർത്തെടുത്തു പറയുന്ന അച്ചായന്റെ ഓർമശക്തി എടുത്തുപറയേണ്ടുന്ന ഒരു കാര്യം തന്നെയാണ് !!
ബൈജു n നായർ ഇത്രയും നാൾ നടത്തിയ വീഡിയോകളിൽ വളരെ മികച്ച ഉള്ളടക്കം ഉള്ള എപ്പിസോഡ് !
ആരെങ്കിലും ഈ കഥ സിനിമ ആക്കിയാൽ മതിയായിരുന്നു 👌👌👍👍
Hollywood cinema edukendi varum bro
ഇതാണ് മക്കളെ ഇരട്ട ചങ്കൻ😍 പുലിയല്ല പുപ്പുലി
ഇരുന്ന ഇരുപ്പിൽ കണ്ടു തീർത്തു അച്ചായൻ ആള് പുലിയാണ്
how supper supper
അച്ചായനെ ഒന്ന് കാണണം എന്നാണ് എൻറെ ആഗ്രഹം.
യാത്രയെ സ്നേഹിക്കുന്നവരുടെ ഗുരുവാണ് അച്ചായൻ🇮🇳💪
അന്നത്തെ ഇന്ത്യയിൽ ഉള്ള ഒരു പ്രതിപക്ഷ നേതാവിന്റെ ഒരു പവർ... ഒരു രാജ്യത്തിന്റെ ബോർഡർ അദ്ദേഹം കാരണം തുറന്നു കൊടുക്കണമെങ്കിൽ 🔥🔥🔥🔥🔥
😍
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ഫിലിം അച്ചായൻ്റെ പ്രതീക്ഷിക്കുന്നവർ ഇവിടെ Like
Nice suggestion , I also think so
ഇത് സിനിമ ആക്കിയാലെ പൊളിക്കും 💪👍
Prithviraj aakum kooduthal nallath.
തിയ്യറ്റർ എവിടെ അയിന്
Correct selection..
രാജീവ് ഗാന്ധി തുല്യം രാജീവ് ഗാന്ധി മാത്രം❤️❤️❤️👍👍👍👍
ഇതൊക്കെ കേൾക്കുമ്പോ മോഡിയെ എടുത്ത് ചാണകക്കുഴിയിൽ ഇടാൻ തോന്നും
14:29 Rajiv Gandhi 🤩🤩🇮🇳🇮🇳
Gandhi family should have been given royalty title like the British Royal family. Then India would have become Number 1.🇮🇳🇮🇳💪💪
@@lifegambler2000 വന്ദേ ഭാരത് മിഷനും, ഇറാക്കിൽ നിന്നും നഴ്സുമാരെ രക്ഷിച്ചതും ഇതേ മോഡി ആണ്...
@@lifegambler2000 ആ കാലത്തു രാജീവ് ഗണ്ടി പ്രധാന മന്ത്രി പോലും ആയിരുന്നില്ല.. ചന്ദ്രശേഖർ ആയിരുന്നു പ്രധാന മന്ത്രി.. രാജീവ് ഘണ്ടിയുടെ ആരാധകൻ ആയതുകൊണ്ട് പുള്ളി രാജീവ് ഘണ്ടിയെ പുകഴ്ത്തുന്നു, അന്നത്തെ ഗവണ്മെന്റ് ആണു വേണ്ട സഹായങ്ങൾ ചെയ്തത്.. അതിനു രാജീവ് ഗണ്ടി ഒരു കാരണം ആയി..
രാജീവ് ഗാന്ധി മുത്താണ് ❤️
Rajiv gandhiyum Powliiii... Thomas ichayanum Popwaliiiii
Mass ayrunnu rajiv Gandhi....
Gandhi family should have been given royalty title like the British Royal family. Then India would have become Number 1.🇮🇳🇮🇳💪💪
@@tomjoseph7526 Ghandi family was ruling country arond 60 years... Just because this person is a rajeev ghandi supporter, that does not make ghandi family a legendary royal family.. Corruption, poverty, pakisthan and china taking our land..etc.. Country should not become a slave of one family and dynasty..
@@saivinayakp3125 alla comments ilum poyi rply koduthu chambunundello sanki kutta..
ഇനിയും എവിടെയെങ്കിലുമൊക്കെ ഇത്തരം അറിയപ്പെടാത്ത ഹീറോകൾ ഉണ്ടാകും.
രാജിവ് ഗാന്ധി ..ഇന്ദിരാഗാന്ധി.നെഹ്റു...ഇവരൊക്കെ ഇന്ത്യ ഭരിച്ചതുകൊണ്ട് ഇന്നും ഇവരുടെ പേരിൽ അഭിമാനിക്കുന്നു.
അഭിമാനാണ്.....
Mmm...
P.v Narasimha tao എന്ന പേരു ഒരിക്കലും മറക്കരുത്. തോറ്റു പോയ ഇന്ത്യയെ ജയിപ്പിച്ച ടീം ആണ്.നമ്മൾ ഇന്ന് കാണുന്ന ഇന്ത്യ ഇതു പോലെ ആക്കിയത് .ജാൻ ബഹുമാനിക്കുന്ന ഒരേ ഒരു രാഷ്ട്രീയക്കാരൻ _ പി.വി narasimharao
സത്യം
@@manojthomas9859 ബിജെപി ക്ക് ഇന്ത്യയിൽ വേര് കൊടുത്തത് നരസിംഹറാവു ആണ്..
വിവരമുള്ള വായിക്കുന്ന ആൾ ഇന്റർവ്യൂ എടുത്താൽ ഇങ്ങനെ ഇരിക്കും . എന്ത് വിവരമുള്ള ചോദ്യങ്ങൾ , ഇതൊന്നും പഠിച്ചു പോയതല്ല തനിയെ ഉള്ളിൽ നിന്ന് ചോദിക്കുന്നതാണ് . 10 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉള്ള പത്രം വായിക്കാൻ സാധ്യത ഇല്ലാത്ത മറ്റു ചില വ്ലോഗ്കുകൾ ( പേരു പറയുന്നില്ല എല്ലാവരും അല്ല ഒരാൾ മാത്രം )കണ്ടിട്ടു ഇതു കാണുമ്പോൾ കൈ കൂപ്പി പോകുന്നു . ഇതാണ് ഇരുത്തം വന്ന പത്രപ്രവർത്തകൻ . ബിഗ് സല്യൂട്ട് ബ്രോ . ഇനിയും ഇതു പോലുള്ള വ്ലോഗുകൾ ബൈജു ചെയ്യണം .
👌👌👌
Best video of Baiju chettan😍😍😍😍
Kurach thallille?... ente oru doubt 🤔
@@johnalbo2649 hei.... Nalla manushyan
Njan vilich kurach neram samsarichirunnu... Nalla perumattam.... ☺☺
Very correct
We need more videos like this
ഇതിലൊക്കെ എന്ത് തള്ളാനാണ് Brother. He speaks genuinely.
@@arjunks04 yes
ഇത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായും മനസ്സിലായി. നമ്മൾ തമാശക്ക് പറയും ലോകത്ത് ഏത് കോണില്‍ പോയാലും അവിടെ ഒരു മലയാളി കാണുമെന്ന്.
അത് സത്യമാണ്.🤩🤗
ee Chanelil Kandathil etavum adipoli .. Wow.. Goosebumps..
ബൈജു ചേട്ടാ... നന്ദി നന്ദി നന്ദി...
ഒരു യൂട്യൂബെർ എങ്ങനെ ആവണം എന്നതിന് ഒരു ഉദാഹരണം. അച്ചായൻ ഒരു പുലി തന്നെ.... ഹൃദയത്തിൽ തൊട്ട 2 എപിസോഡുകൾ... നന്ദി.
ബൈജു ചേട്ടനെ വ്യത്യസ്തനാക്കുന്നത് ഇത്തരം വെറൈറ്റി ടോപ്പിക്ക് ആണ് ഒരു സിനിമ കണ്ട പോലുണ്ട്
ധീരനായ യത്രികൻ അതിലുപരി ഒരു സഞ്ചാരി , കലാകാരൻ അങ്ങനെ പലതും ആണ് പ്രിയപ്പെട്ട അച്ചായൻ. പരിചയപ്പെടുത്തിയതിനു വളരെ നന്ദി ബൈജു ഏട്ടാ
ബൈജുച്ചേട്ടൻ്റെ ചങ്കായ അമൽ നീരദിനിനോട് പറഞ്ഞ് ബൈജുച്ചേട്ടൻ്റ തിരക്കഥയിൽ അച്ചായൻ്റെ യാത്ര സിനിമയാക്കണം🔥
Yyea that's great
ഒന്നുകൂടെ ഒന്ന് പോളിഷ് ചെയ്തു സ്ക്രിപ്റ്റ് ചെയ്താൽ ഒരു കിടിലൻ Road movie ജനിക്കും !!!! മലയാള സിനിമയിൽ റോഡ് മൂവീസ് വളരെ വിരളമാണ്....
തീർച്ചയായും വളരെ ത്രില്ല് അടിച്ച വീഡിയോ. രണ്ടു എപ്പിസോഡും ഒറ്റ ഇരുപ്പിൽ(നമസ്ക്കരിക്കാൻ അൽപ്പനേരം നിർത്തിയതൊഴിച്ചാൽ) കണ്ടു തീർത്തു. അച്ചായൻ ഒരു സംഭവം തന്നെ. നമ്മൾ അദ്ദേഹത്തിന്റെ കൂടെ സഞ്ചാരിച്ചത് പോലുള്ള വിവരണം.ഗാലന്റ് സൂപ്പർ വണ്ടിയാണ്. കുറച്ചു കൊല്ലം എന്റെ പക്കൽ ഉണ്ടായിരുന്നു. ഒരു സിനിമ കണ്ട പ്രതീതി..... Thank you
അച്ചായോ 🔥🔥 പുലി 🔥🔥
രാജീവ് ജി രോമാഞ്ചം 💙❤️
രാജീവ് ഗാന്ധി മുത്താണ്
അച്ചായൻ മാസ്സാണ്
Gandhi family should have been given royalty title like the British Royal family. Then India would have become Number 1.🇮🇳🇮🇳💪💪
@@tomjoseph7526 😂😂🙏
@@tomjoseph7526 Ghandi family was ruling country arond 60 years... Just because this person is a rajeev ghandi supporter, that does not make ghandi family a legendary royal family.. Corruption, poverty, pakisthan and china taking our land..etc.. Country should not become a slave of one family and dynasty..
Rajeev Gandi kku pattiya abadham: Sonia Gandi
@@zenjm6496 Also world's first PM who was a "bar dancer" + spy.
ജീവനും കൊണ്ട് രക്ഷപ്പെട്ട് നാട്ടിലേക്ക് ഓടിപ്പോന്നപ്പോഴും ജീവിതത്തിൽ പോകാനും കാണാനും ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം ടൂർ പോകുന്നത് പോലെ പോകാനും കാണാനും ശ്രമിച്ച അച്ചായൻ ഒരു സംഭവം തന്നെ 👍👍👍😎😎
അടുത്തൊരു take off മൂവി കണ്ട ഫീൽ.... സിനിമ ആക്കിയാൽ പൊളിയായിരിക്കും... ഫഹദിന് നന്നായി ചേരും.....
അച്ചായൻ 😍..
ബൈജു ചേട്ടാ താങ്ക്സ് ഇങ്ങനെ ഒരു ഇന്റർവ്യൂ തന്നതിന് 🙏👍
ബൈജു ചേട്ടാ..... താങ്കൾ ഇന്ന് വരെ ചെയ്തതിൽ ഏറ്റവും മികച്ച എപ്പിസോഡ്
പുള്ളി നാട്ടിൽ വണ്ടി കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ആളുകൾ പറഞ്ഞേനെ പുള്ളി പറയുന്നത് തള്ള് ആണെന്ന്
well done Vasu😀
100 ശതമാനം
Sathiyam 😀
തോമസച്ചായന്റെ വർത്തമാനം കേട്ടാൽ അറിയാം അല്പം തള്ള് കൂടുതൽ ആണെന്ന്
Satyam
ടൊയോട്ട Sunnychaayan ഇരിക്കട്ടെ ഒരു ലൈക്ക്.😀😀🙏🙏
1.70 ലക്ഷം ആളുകളെ ഇന്ത്യയിൽ എത്തിച്ച മനുഷ്യൻ
@@lifegambler2000 yes bro.
ayal pentecostukaaran aayirunnu, pakshe njangal pentecostukaare theri parayan aanu ishtam, modijiyude government adhehavumaayittu nalla bandhamaayirunnu, marikkunnathinu munpu adhehathe kandu, pinarayi oudyogika bahumathikalode adhehathe adakkam cheythu
ഈ ചങ്കൂറ്റമാണ് മലയാളിയെ ലോകം കീഴടക്കാൻ സഹായിച്ചത് !!👍👌
Malayalee lokam keezhadakki enno ???? Athu eppol aanu undaayathu ?
❤
@@tvoommen4688 2 azhcha munpu
@@tvoommen4688 qqqqq
Yes
ഇറാഖ് കുവൈറ്റ് നമ്പർ പ്ലേറ്റുള്ള ലോകത്തിലെ അപൂർവം വണ്ടികളിലൊന്ന്... ചിലപ്പോള്‍ ഒരേയൊരെണ്ണം...
അച്ചായൻ ഒരേ പ്വോളി ..
ചരിത്രം വിവരിക്കുന്നത്..എന്ത് അടിപൊളിയായിട്ടാണ്..
എന്നാ എനർജിയാണ്..അദ്ദേഹത്തിന്.
ഇന്നേവരെ യൂറ്റ്യൂബിൽ കണ്ട വീഡിയോകളിൽ.. ഏറ്റവും മികച്ചത്.. ഈ
രണ്ട് പാർട്ടാണ്.
Precident of India thanna vandiya niteyonnum paper enikku Venda ennoru dialogue oru cinimayilum ithupolru dialogue njan kettittilla.hands of u.
പത്തനംതിട്ട പ്രവാസികളുടെ നാടാണെന്ന് അഭിമാനത്തോടെ ഇനിയും ഉറക്കെ പറയും.. ചങ്കുറപ്പുള്ള പ്രവാസികളുടെ നാട്. 💪🏻
Our generation can't imagine what he says. He is a legend. I am feel I am nothing.
PETROLHEAD MOTOR GARAGE TEAM !!! , PLS COLD START THIS CAR .. നിങ്ങൾ ചെയ്യാൻ പോകുന്ന ഏറ്റവും മികച്ച എപ്പിസോഡ് ആരിക്കും അത്
Sure...
ee vedio kandappo enikkum athu thonni avar kanatte vannu start chyumennu kathirikkam
Sathyam
Cheythu
ആദ്യമായിട്ടാണ് യുട്യൂബിൽ ഒരു വീഡിയോ ഒരു സെക്കന്റ് പോലും വിടാതെ കാണുന്നത്. അതും രണ്ടു പാർട്ടും മുഴുവനായിട്ടും. അച്ചായന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
സിനിമക്കുള്ള കണ്ടെന്റുണ്ട്
മനുഷ്യമാരെ സ്നേഹത്തോടെ കണ്ണാനും കേൾക്കാനും പറ്റിയതു അന്നു മീഡിയയില്ല എന്നതാ സത്യം
31:00
അനിയത്തിയുടെ വീടിന്റെ മുമ്പിൽ വന്ന് horn അടിച്ചു, 🔥🔥😎mass
എൻ്റെ സ്കൂൾ കാലഘട്ടത്തിൽ കേട്ട ഒരു ഭീകരൻ്റെ കഥ. അച്ചായൻ പൊളിയല്ലേ
ഇങ്ങനെ ഉള്ള വിഡിയോസ് വേറെ ഏതേലും യൂട്യൂബർ മാർ നമ്മുടെ മുന്നിൽ എത്തിക്കുന്നുണ്ടോ??
ബൈജു ചേട്ടൻ പൊളി ആണ്❤️
Edayaranmula.. ividunu 7km ollu Kozhencherry sujith bhakthan nte veedu. Enitu avaronum ithu cheythitila bcz they are just TH-cam vloggers and Baiju N Nair is a professional journalist!
👏🏻👏🏻👏🏻 ഒരു സിനിമയ്ക്കു ഉള്ള കഥ ഉണ്ട്.. Great👍🏻👏🏻👏🏻 ബൈജു ചേട്ടന്റെ മികച്ച ഒരു ഇന്റർവ്യൂ 👍🏻
പറയാന്‍ വാക്കുകളില്ല .....വളരെ ആശ്ചര്യത്തോടെ കണ്ട് ഇരുന്നുപോയി .....അച്ചായന് ഒരു Big salute
ഒരു കിടിലന്‍ സിനിമക്കുള്ള സാധ്യതയുണ്ട് ...
ഇതുവരെ കണ്ടതിൽ ബൈജു ഏട്ടന്റെ ഏറ്റവും നല്ല വീഡിയോ ,ഇനിയും ഇത് പോലെ ഉള്ള വീഡിയോ വരണം
1992ൽ ഞാൻ ബഹറിനിൽ എത്തി ലൈസൻസ് എടുത്തിട്ട് ആദ്യം ഓടിച്ച വണ്ടികളിൽ ഒന്നാണ് മി റ്റ്സുബിഷി ഗാലൻ്റ് 'ഉഗ്രൻ വണ്ടിയാണ് ഒരു കാലത്തെ രാജാവ് ഒത്തിരി ഓർമ്മകൾ
ശെരിക്കും ഒരു ഹോളിവുഡ് സിനിമക്കുള്ള കഥയുണ്ട്. എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കാതിരുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്.
My dad was suffered that time in AMAN camp then airindia flight through he reach in mumbai.then through train he reach thiruvalla station.During that time I was 6th standard I gone for receiving my day with my family.He was with dirty dress so tired and with out anything other than amrithanjan Vicks bottle.Now I am in kuwait and watching this video with painful heart and memorising my dad sufferings even though he not alive now.aThank you byju sir for introducing this GREAT HERO for us.i am a diehard fan and follower if you.🙏🙏🙏🙏🙏🙏🙏
Kidiloski vibulla manushyan.
Kurachoodi song aavaayirunhu..biju song istamallenhu thoanhunhu...subsvribers must koodum....award arhikunhu...vandi midify help aarelum....istayi ..2 partum....aayussu kidukatte...😍👍✌️
This car requires a restoration and should rule the roads again. Congratulations Mr Baiju N Nair for introducing him to us👍
മൊയ്തു കിഴിശ്ശേരി ടെ ബുക്ക് അടിപൊളി ആണ് ... അച്ചായനും ...
ഇതു സിനിമ ആകുന്നതിനു പകരം netflix series ആകുന്നതാണ് നല്ലതു കഥ അതുപോലെ ഉണ്ടേ 😆😍
എന്തൊരു മനുഷ്യൻ .ഇത് ഏതോ അന്യഗ്രഹ മനുഷ്യൻ ആണ്, തൊമാച്ചായൻ ഇഷ്ടം, ഇത് ഒരു സീരിസ് ആക്കണം പൃഥിയോ, ഫഹ ദോ ഹീറോ ആവണം ഹീറോ❤❤❤❤❤🧡🧡
വളരെ ടച്ചിങ്,അച്ചായന് അഭിവാദ്യങ്ങൾ, താങ്കളുടെ അവതരണത്തിൽ അച്ചയനോടുള്ള respect സ്വാഭാവികമായി തെളിഞ്ഞു കാണുന്നു,സാധാരണ താങ്കളുടെ അവതരണത്തിൽ ചെറിയ" ഞാൻ," എന്ന ഭാവം ഉണ്ടാവാറുണ്ട് എത് അലിഞ്ഞു പോവുന്ന രീതിയിൽ ആ പച്ചയായ മനുഷ്യനെ അവതരിപ്പിച്ചപ്പോൾ തങ്കളോടും അച്ചയാണോടും ബഹുമാനം
ബൈജു ജീ നല്ല രസമുള്ള ഒരു എപ്പിസോഡ് 'എത്ര അനുഭവം ഉള്ള മനുഷ്യൻ ആശംസകൾ
കോഴിക്കോട് ബാലുശ്ശേരി കോക്കല്ലുർ എന്ന സ്ഥലത്തുള്ള ഒരാളും ടൊയോട്ട ക്രസ്സിഡ വണ്ടി കുവൈത്തിൽ നിന്ന് കൊണ്ടുവന്നിരുന്നു👍🤩🤩
പാലക്കാട്. ഉണ്ട് ടൊയോട്ട ക്രാസ്സീഡ. ആ സമയത്തു വന്നതാ
kuttiyalikkaa
Athu e Baiju N Nair aringile avo ?
@@riyaspanayi9985 Yes മ്മളെ കുട്ട്യാലിക്ക👍
Balussery karan aaayittum njan arinjittilla
ഇപ്പളല്ലേ മനസിലാവുന്നത് നമ്മടെ ജനറേഷൻ ഒന്നും ഒന്നും അല്ല
ahado
സത്യം 👍
😂 സത്യം
Croct 😂😂😂
Sathyam.....
പാകിസ്താനികൾ നല്ല ഹെൽപ്പിങ് metality ഉള്ളവർ ആണ്. എന്റെ കൂടെ 5പാകിസ്ഥാൻ നികൾ ജോലി ചെയുണ്ട്
Nigal parayunathu aarum athu accept cheyanam ennu ilaa... Pakshe njn pravasiyanu thangal paranjnapo eniku manasilayii... 🙏
സഹായം ചോദിച്ചാൽ ആത്മാർത്ഥമായികൂടെനിക്കും.😀
സത്യം നമ്മൾ ഇന്ത്യക്കാരും യൂറോപ്യന്മാരും ചേർന്നാണ് അവരെ തീവ്രവാദികൾ ആക്കിയത്..
@@fsvlogs6626 പാവങ്ങൾ... ഒക്കെ നമ്മുടെ പട്ടാളക്കാർ കാരണമാണ് ഒരുനേരത്തെ ആഹാരത്തിനായി നുഴഞ്ഞു കയറുന്നവരെ വെടിവെച്ച് നിർദ്ദാക്ഷിണ്യം കൊന്നുകളയുന്നു മുംബൈ താജ് ഹോട്ടലിൽ ഫുഡ് കഴിക്കാൻ ചെന്ന പാവം തീവ്രവാദി അണ്ണന്മാരെ എല്ലാം തീർത്തു കളഞ്ഞില്ലേ🤓
@@renjithrenjith3863 ath thankal india kku purath ullavare ariyillathath konda.. ella group lum nallathum cheethayum und... ellavareyum parichayapettal manasilakum mukalil chilar paranjath seryano illayo ennath.. allathe media mathram depend cheyth areyum vilayirutharuth....
great man😍
ആദ്യത്തെ വാൻ ലൈഫ് മനുഷ്യൻ അത് ഇതാണ്..❤️
വർഷങ്ങൾക്കു മുന്നേ ഉള്ള ജീവിതാനുഭവം ഈ വയസിലും പൂർവാധികം ഓജസോടെ വള്ളി പുളളി തെറ്റാതെ അവതരിപ്പിച്ച അച്ചായനും ബൈജു ഏട്ടനും 🙏🤩
ധീരനായ ഈ മനുഷ്യനും ബൈജൂ ചേട്ടനും നന്ദി❤️
Baiju, I love watching you. Perfect attitude and decency. I am obviously malayalee..but 53 yr old and South African...lived in India only 7 years in the 80s..half of it was in Karnataka. But you let me connect with my time there, and remind me of my good friends there. This show..I know the family name of the gentleman you are speaking to, as I am from Kumbanad nearby. Keep up the good work.
A Big Salute to Shri Thomas. Thank You Mr. Baiju Nair
റിയൽ റൈഡർ ❣️❣️ ഇജ്ജാതി ദൂരം വണ്ടി ഓടിച്ചു വന്നത് ഓർക്കാൻ ക്കുടെ വയ്യ
നല്ല രസികൻ അച്ചായൻ .... വളരെ നല്ല വിവരണം അദ്ദേഹത്തിന്റെ.... ❤️❤️❤️
Oru 10 sec skip adikan polum തോന്നിയില്ല
കനൽവഴികൾ താണ്ടി വന്ന
പ്രിയപ്പെട്ട അച്ചായനും ,,,,
അത് ജനങ്ങളിൽ എത്തിക്കാൻ മനസ്സു കാണിച്ച അവതാരകനും ബിഗ് സല്യൂട്ട്❤❤❤👍
കേട്ടിട്ട് തല കറങ്ങുന്നു.
😇😇😇🙏😀❤️ 🙏🙏❤️❤️. അച്ചായൻ ഹീറോ ആണ് ..ഹീറോ..❤️🙏.. ഇതൊക്കെ ആണ് ഹീറോയിസം