ഞാൻ മഴക്കാലത്തേക്ക് സൂക്ഷിച്ചു വച്ചത് എന്തെല്ലാം / preservation for monsoon by a village woman

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • preservation for monsoon by a village woman #villagelife #villagerecipes #preservationist #preservationtechniques #villagecooking #VillageCookingChannel #villagevlog #villagefoodsecrets #villagefood

ความคิดเห็น • 200

  • @SobhaMurali-l9h
    @SobhaMurali-l9h 4 หลายเดือนก่อน +7

    ആനിമോൾ മിടുക്കിയാ മോളുടെ എല്ലാ വീഡിയോയും , ഞാൻ കാണാറുണ്ട് മഴക്കാലത്തേയ്ക്കുള്ള ചക്ക വരട്ടിയതും മാങ്ങ തെരയും എല്ലാo സൂപ്പർ ഇനിയും ഇതു പോലുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @hemalathabalan8956
    @hemalathabalan8956 ปีที่แล้ว +37

    എല്ലാ ഐറ്റവും കണ്ടുകഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ആനിമോളേ. Big salute for your great effort and attitude 👍. എല്ലാസൗഭാഗ്യങ്ങളുമുള്ള എത്ര പേരാണ് ഇതുപോലെ മിനക്കെടുന്നേ? പലരും വേസ്റ്റാക്കി കളയും. കറുകപ്പട്ട കടയിൽ കിട്ടുന്നത് കാസിയ എന്നൊരിനം. ഞാൻ അതു വാങ്ങില്ല . ചുരുളായി കിട്ടുന്ന നല്ലയിനം വാങ്ങും. ഇതുപിന്നെ വിട്ടിലേതല്ലേ, നല്ലതായിരിക്കും. ഞാൻ മോളുടെ എല്ലാ വീഡിയോയും കാണും. ഇതിനു കമന്റിട്ടില്ലെങ്കിൽ ക്രൂരതയാന്നു തോന്നി. ആനിയമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഈ അമ്മ നേരുന്നു.

    • @mariammathomas8715
      @mariammathomas8715 ปีที่แล้ว +3

      മിടുക്കി

    • @manjulamanju1899
      @manjulamanju1899 ปีที่แล้ว

      ആനിയമ്മ super

    • @manjulamanju1899
      @manjulamanju1899 ปีที่แล้ว

      ഞാനുംഇടുക്കിക്കാരി രിയാണ്

    • @ujjivinisanthanam4663
      @ujjivinisanthanam4663 5 หลายเดือนก่อน

      എന്തായാലും സമ്മതിച്ചു എത്ര മാത്രം അദ്വാനം ആണ് വളരെ ക്ഷമയും വേണം കണ്ടപ്പോൾ സന്തോഷം തോന്നി

  • @afi2053
    @afi2053 ปีที่แล้ว +9

    ചേച്ചി അടിപൊളി. മഴ കാലത്തേക്കുള്ള എല്ലാം ready പക്ഷെ മഴ മാത്രം ഇല്ല...

  • @ajs__designer__studio
    @ajs__designer__studio ปีที่แล้ว +17

    ചേച്ചിയുടെ എല്ലാ vedio കാണുമ്പോഴും എന്റെ അച്ഛമ്മയെ ഒത്തിരി മിസ്സ്‌ ചെയ്യും... ഈ സാധനങ്ങൾ എല്ലാം അച്ഛമ്മ കുട്ടിക്കാലത്ത് ഉണ്ടാക്കി ഒളിപ്പിച്ചു വെക്കുമ്മായിരുന്നു എന്നിട്ട് പ്രതീക്ഷിക്കാത്തപ്പോൾ എടുത്തു തരും.😢.. ഒരു ദിവസം ചേച്ചിയെ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹം എനിക്കുണ്ട്..❤❤🥰🥰🥰

  • @Lalygeorge-mi8dv
    @Lalygeorge-mi8dv ปีที่แล้ว +25

    Annikutty oru midukikutty. God bless you all. Oru ammachi

  • @asmabeevi7103
    @asmabeevi7103 ปีที่แล้ว +7

    ഹായ് ആനിയമ്മേ മിക്കവീഡിയോയും കാണാറുണ്ട്.ഞാനും കുറച്ച് സാധന'ങ്ങൾ ഉണ്ടാക്കി സൂക്ഷിച്ചിട്ടുണ്ട്.'ചക്കവരട്ടി വച്ചിട്ടുണ്ട്. പച്ച 'ചക്ക ആ വിക യ റ്റി 'വച്ചിട്ടുണ്ട് ,പിന്നെ മാങ്ങ പൾപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ട്. മാങ്ങ പഴുത്തത് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്. മാങ്ങ ഉപ്പിലിട്ട് വച്ചിട്ടുണ്ട്‌.മാങ്ങ അച്ചാർ നാല് ടൈപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ കോവക്ക, വഴുതനങ്ങ ,പാവക്ക ഉണക്കി വച്ചിട്ടുണ്ട്. എല്ലാവർഷവും ഉണ്ടാവും. കുറച്ചൊക്കെ ഞങ്ങൾ ഉപയോഗിക്കും. കുറച്ച് മക്കൾക്ക് കൊടുത്തയക്കും. കുറച്ച് ബന്ധുക്കൾക്ക് കൊടുക്കും

    • @sidhiq327
      @sidhiq327 ปีที่แล้ว

      എവിടെ സ്ഥലം വന്നാൽ കുറച്ചു തരുമോ

  • @hiihello5720
    @hiihello5720 ปีที่แล้ว +4

    Spr njn ippo chakka mixture ndakkitto yoo output adipoli ayirunnu.. Chakka adhikm ullapol njn oodi vann ee chanel nokkum..veetilulla sadhanangal vech undakn pattna item ivide vannale kittulluu tnks fr sharing

  • @FaheemaRajeem
    @FaheemaRajeem ปีที่แล้ว +17

    Bgm kudi ayapo pazhaya black n white movie kanunna oru feel❤️❤️❤️😍😍 !! Hatsoff you 🙏 u are amazing!!

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +14

    ഇതൊക്കെ കണ്ട് നാളെ മുതൽ ബന്ധുക്കളുടെ ഒരു പ്രവാഹം ആയിരിക്കും. എല്ലാം പെട്ടെന്ന് കാലിയായി കിട്ടിക്കോളും.😊

  • @lissyfrancis3004
    @lissyfrancis3004 4 หลายเดือนก่อน +2

    അവതരണം സൂപ്പർ

  • @NasrathAlavi
    @NasrathAlavi 10 หลายเดือนก่อน +1

    Erimbapuli panchasara paniyil ഇട്ട് nok oru alaka koode it to pb kolestrol level aavum nalla taste om aanu

  • @meenamjoseph5771
    @meenamjoseph5771 4 หลายเดือนก่อน +3

    Super 👍👍

  • @ayan6850
    @ayan6850 4 หลายเดือนก่อน +1

    കാണുമ്പോൾ കൊതി യാവുന്നു പ്രത്യകിച്ചു ചക്ക വരട്ടിയത്

  • @preethiharishpreethiharish2708
    @preethiharishpreethiharish2708 ปีที่แล้ว +2

    Chakka pappadam,kondattam,varattiyathu,mulakukondattam,mangauppilittath,kadumanga,pachamanga unakkiyathupinne nadan valan puliyumanu njan eduthu vachathu koodathe aattiya velichennayum

  • @alphonsaantony9005
    @alphonsaantony9005 ปีที่แล้ว +10

    Congrats to your hard work

  • @bettybiju3383
    @bettybiju3383 ปีที่แล้ว +77

    ആനിമ്മോ ..... അങ്ങനെ മഴക്കാലമായി ഞങ്ങൾ ഒന്നും സൂക്ഷിച്ച് വെച്ചിട്ടില്ല. എല്ലാം കാണിച്ചു തന്നല്ലോ .... അപ്പോ ഞങ്ങൾ അങ്ങോട്ട് വന്നോളാം❤❤❤

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +2

      അതാണ് ഉറുമ്പും പുൽച്ചാടീം😅

    • @sobhanamohan8825
      @sobhanamohan8825 ปีที่แล้ว

      😄

    • @KurshidaMusthafa
      @KurshidaMusthafa 5 หลายเดือนก่อน

      evideya veed angottu vannotte😀

    • @MohamedAli-bf7ho
      @MohamedAli-bf7ho 4 หลายเดือนก่อน

      😊./

  • @jancyraji8200
    @jancyraji8200 ปีที่แล้ว +5

    ആനി അമ്മേ ഞങ്ങൾ സൂഷിച്ച് വെയ്ക്കു അല്ല ചെയ്തത് നിർത്തിരിക്കുവാ അടുത്ത വർഷത്തേക്ക് മാവ്, പ്ലാവ് നെല്ലി ഒക്കെ അങ്ങനെ പലതും.❤❤

  • @radhaparvathy5765
    @radhaparvathy5765 5 หลายเดือนก่อน +2

    അപ്പഴേയ്,ആനിയമ്മക്ക്
    എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.
    എല്ലാ വീഡിയോയും സൂപ്പർ
    സൂപ്പർ.ഒരു ജാടയുമില്ലാത്ത
    ഒരേയൊരു ആനിയമ്മ❤❤

  • @fouziyamusthafa7900
    @fouziyamusthafa7900 ปีที่แล้ว +7

    എല്ലാം സൂപ്പർ 👍🏻👍🏻❤

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +9

    ഒന്നും സൂക്ഷിച്ചു വെച്ചിട്ടില്ല 😂😋 ആനി അമ്മയുടെ സൂക്ഷിപ്പുകൾ കണ്ടിട്ട് കൊതി വിടാം 😋

  • @teresa29810
    @teresa29810 4 หลายเดือนก่อน

    Ithinellam time kandethunnallo. Nice. 👍

  • @AiswaryaManasi
    @AiswaryaManasi ปีที่แล้ว

    Ee kuppikal evideninna vangiyath? Nalla bhangi und

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +2

    എല്ലാം അടിപൊളി ആണ് മോളെ

  • @RK51
    @RK51 9 หลายเดือนก่อน

    😋😋 Thank you Aniyamma. ഒരു മാസം മുന്നേ അയച്ച ഇടിയിറച്ചി കിട്ടിയിരുന്നു. പക്ഷെ റെസിപ്പി നോക്കീട്ട് കണ്ടില്ല. ഇപ്പൊ കണ്ടു. 🤣🤣

  • @anjusanjalivs
    @anjusanjalivs 4 หลายเดือนก่อน

    കണ്ണ് പറ്റാതെ ഇരിക്കട്ടെ 🥰

  • @noushadppnoushu8742
    @noushadppnoushu8742 ปีที่แล้ว

    All super, Chillu baraniyude link please

  • @noorjahannabaz436
    @noorjahannabaz436 ปีที่แล้ว +1

    അനിയമ്മേ കണ്ടിട്ട്. കൊതിയാകുന്നു

  • @ANSARALI-ki2op
    @ANSARALI-ki2op 4 หลายเดือนก่อน

    Engany Aane Vaandathe Nallathu kazhikum Chyaam pannavum undakaam 👍👍

  • @ansiyashemeer123
    @ansiyashemeer123 ปีที่แล้ว +6

    അനിയമ്മേ സുഖമാണോ കമന്റ്‌ ഇടാൻ ഒന്നും സമയം ഇല്ല വീഡിയോ എല്ലാം കാണാറുണ്ട് ❤😍

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      സുഖം ഡിയർ ❤️❤️❤️🥰

  • @Ponnu730
    @Ponnu730 ปีที่แล้ว +6

    എന്റെ ആനിയമ്മേ മഴ കാലത്തേക്ക് ഒരുപാടൊക്കെ ഉണ്ടാക്കി സൂക്ഷിച്ചു വെച്ചിട്ട്... ഇവിടെ മഴയും ഇല്ല ഒന്നും ഇല്ല വെള്ളം പോലും ആയിട്ടില്ല കിണറ്റിൽ 😔😔

    • @suhair7683
      @suhair7683 ปีที่แล้ว +1

      Sathyam ipoyum nalla chooda

  • @ashamol3992
    @ashamol3992 ปีที่แล้ว +4

    ഇതിൽ മുക്കാൽ സാധനം ഞാൻ ആദ്യമായി കാണുന്നു 😢😢😢

  • @sunil-cp1ih
    @sunil-cp1ih ปีที่แล้ว +3

    ഒരു ദിവസം അനിയമ്മടെ വീട്ടിൽ പോണം ❤

  • @royallab6518
    @royallab6518 4 หลายเดือนก่อน

    Eyhokke epozha theerunneee

  • @nishasanthosh1042
    @nishasanthosh1042 ปีที่แล้ว +4

    Better to avoid background music

  • @AiRa677
    @AiRa677 ปีที่แล้ว +2

    ഇന്നലെ ഞങ്ങൾ സോപ്പ് കിറ്റ് മേടിച്ചു ചേച്ചി. Thanks

  • @manjushawarriorna8116
    @manjushawarriorna8116 ปีที่แล้ว +3

    അനിയമ്മേ..
    തൊരമാങ്ങാ 2ൽ പഠിക്കുന്ന എന്റെ മോന്റെ ക്ലാസ്സിൽ hit ആണ്... 😍😊👍

  • @LeelaAnil-d7u
    @LeelaAnil-d7u 4 หลายเดือนก่อน

    പണി എടുക്കാൻ നല്ല മനസ്സുള്ള കുട്ടി❤

  • @varghesep5801
    @varghesep5801 ปีที่แล้ว

    Entha peru kunjungalude samsaram enikku ezhtttam ayi entha peru enikku orupadu orupadu ezhttam ayi i like u❤❤
    I LOVE YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyakesavan5437
    @sandhyakesavan5437 ปีที่แล้ว +1

    കറുകയല്ല, കറുവ - കറുവപ്പട്ട
    നല്ല ജാറുകൾ .... എവിടുന്നാ? ലിങ്കിടുമോ?

  • @renginigopinath4945
    @renginigopinath4945 ปีที่แล้ว

    കൊതിപ്പിക്കാൻ വന്നോളും

  • @hiihello5720
    @hiihello5720 ปีที่แล้ว +1

    Chakka kondulla oru vdhm items try ccheyard manga kazikn polum kittrilla

  • @gigisantosh3599
    @gigisantosh3599 3 หลายเดือนก่อน

    മിടുക്കി കുട്ടി ചക്ക വരട്ടി ഇനി ഉണ്ടാക്കുമോ എനിക്ക് വേണം ആരുന്നു

  • @Jishanithinnithin-gs8rv
    @Jishanithinnithin-gs8rv 5 หลายเดือนก่อน

    ചേച്ചി എങ്ങനേ ഇത്ഒക്കെ ഉണ്ടാക്ക് ന്നേ നല്ലത് ഉണ്ടാക്കുന്നത് സൂപ്പർ

  • @mohammedu.puthen5199
    @mohammedu.puthen5199 5 หลายเดือนก่อน +4

    മിടുക്കി

  • @aisteevjose4714
    @aisteevjose4714 ปีที่แล้ว +1

  • @nivininniyayt9533
    @nivininniyayt9533 ปีที่แล้ว

    സത്യം എന്റെ വീട്ടിൽ ഉണ്ട് കറുവ നല്ല സ്മെൽ ആണ്. ഞാൻ അത് ആണ് ഉപയോഗിക്കുന്നത്

  • @sajithaaneesh504
    @sajithaaneesh504 ปีที่แล้ว +1

    ആനി യമ്മേ മഴക്ക് മുൻപ് എല്ലാം ഉണ്ടാക്കി വെക്കണം എന്ന് പറയും മക്കളോട് പറയാൻ എനിക്ക് മക്കൾ മാത്രം ഉള്ളു ട്ടോ പക്ഷേ കഷ്ട പെടേണ്ട കാര്യം ഓർക്കുമ്പോൾ മടി പിന്നെ ഇക്കൊല്ലം ഞാൻ കണ്ണിമാങ്ങാ 5കിലോ അച്ചാർ ഇട്ടു 😄

  • @catharine1504
    @catharine1504 ปีที่แล้ว +2

    Big salute gor your effort👍🏻👏👏👏

  • @SowdhaMini-y9r
    @SowdhaMini-y9r 5 หลายเดือนก่อน +4

    ആനി അമ്മേ എല്ലാം ഉണ്ടാകാൻ അറിയാമല്ലേ ആരാണ് ഇതൊക്കെ ഉണ്ടാക്കാം പഠിപ്പിച്ചത്

  • @sreejimolj.s2063
    @sreejimolj.s2063 ปีที่แล้ว

    Chechi കൊതിയാവുന്നു. 😋😛😛

  • @valsammagopi7506
    @valsammagopi7506 5 หลายเดือนก่อน +1

    Super

  • @Anil-xh8qm
    @Anil-xh8qm หลายเดือนก่อน

    ഇത് കച്ചവടം ചെയ്യുമോ?

  • @itcpclimited9670
    @itcpclimited9670 ปีที่แล้ว +1

    ചക്ക വരട്ടിയത് ഫ്രീസർ il sulshikano molae

  • @ShajithaSaji-nb4cq
    @ShajithaSaji-nb4cq 5 หลายเดือนก่อน

    Sooper

  • @ammuzzz556
    @ammuzzz556 5 หลายเดือนก่อน +1

    Jeevithathile oru valiya bagam food undaki vakkan vendi mathram chilavakkunu.. Good that you are enjoying it. Wasting your time😅

    • @LeafyKerala
      @LeafyKerala  5 หลายเดือนก่อน

      Its not like that dear..
      Its a preservation technique
      I want to communicate the importance food preservation and don't waste the fruits like mango, jackfruit although those are seasonal fruits 🙏🏻its all about spreading inherent culture of preservation too

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว +4

    ചേച്ചി എന്തൊരു മിടുക്കിയ 🥰

  • @ShahanaShahana-n8b
    @ShahanaShahana-n8b 4 หลายเดือนก่อน

    Kothipikkalle checheee

  • @sreekalapk3194
    @sreekalapk3194 ปีที่แล้ว

    മഴക്കാലത്തേക്ക് സൂക്ഷിച്ചു വെച്ചു.... മഴ മാത്രം ഇല്ല 😄😄😄

  • @bissijoseph6049
    @bissijoseph6049 ปีที่แล้ว +2

    Nannayittundu. Vegetables preserved enthokkeyan?

  • @ayanavarghese555
    @ayanavarghese555 11 หลายเดือนก่อน

    Eth engana order chayyunna..??

  • @jaseelashafi2028
    @jaseelashafi2028 5 หลายเดือนก่อน

    👍👍

  • @neenajacob4228
    @neenajacob4228 4 หลายเดือนก่อน

    ഈ ജാർ കളുടെ ലിങ്ക് ഇടാമോ

  • @usha.r7862
    @usha.r7862 7 หลายเดือนก่อน

    Vayanattil. Evidae. Aa nu

  • @geethaprasannan9994
    @geethaprasannan9994 4 หลายเดือนก่อน

    Oru shop thudangu .❤😂

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว +11

    Thanks Anima dear for showing all these precious mouth watering items..you enjoy..❤❤

  • @nivininniyayt9533
    @nivininniyayt9533 ปีที่แล้ว +1

    ഫ്രിഡ്ജിൽ അന്നോ സൂക്ഷിച്ചു വച്ചിരിക്കുന്നത്.😮ഒരു fridge😁ഇതിന് തന്നെ വേണമല്ലോ. പാവയ്ക്കാ ഉണക്കി വയ്ക്കാറുണ്ട്

  • @alvysolomon2133
    @alvysolomon2133 ปีที่แล้ว +5

    Glass jars link edamo

  • @ZiyanV-u2j
    @ZiyanV-u2j 5 หลายเดือนก่อน

    Njaan mayakaalathek sookshich vekkunnath ee enne thinne umma aakiyath katt thinaan oraal vende😄

  • @shineshine176
    @shineshine176 ปีที่แล้ว

    Ani chechi bharani eavidunnu vangiyatha

  • @jessythomas8245
    @jessythomas8245 ปีที่แล้ว

    Aval kappa undakkamo. Sale cheyyuvanaenkil enik venamayirinnu

  • @SnehaMyLife
    @SnehaMyLife ปีที่แล้ว +2

    From where did you buy this jars? Please reply

  • @ligingl7531
    @ligingl7531 ปีที่แล้ว +4

    Fast camment 😂😂😂 ഈ പ്രാവിശ്യം ഞാൻ ഓവർട്ടിക്ക് ചെയിതു ❤❤❤

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      🥰🥰🥰🥰👍

  • @ashmilmidhu2704
    @ashmilmidhu2704 5 หลายเดือนก่อน

    ഈ കുപ്പികൾ എവിട് ന്ന് വങ്ങിയത് പറയുമോ

  • @koshyparayil3877
    @koshyparayil3877 3 หลายเดือนก่อน

    Ok❤

  • @KnifeBoard-bychefSulfi
    @KnifeBoard-bychefSulfi ปีที่แล้ว

    Powli nice

  • @nibinbiju2224
    @nibinbiju2224 ปีที่แล้ว +1

    Adi poli ❤️👍

  • @shalatesamson5134
    @shalatesamson5134 ปีที่แล้ว

    Kanichu kothippikkuvano kungey aduthenganum arunnel korecheduthondu poramayirunnu

  • @radha3808
    @radha3808 4 หลายเดือนก่อน

    അനി അമ്മേ ഞങ്ങളുടെ അടുത്ത് ഒന്നും ഇല്ല.

  • @rosejose4651
    @rosejose4651 5 หลายเดือนก่อน

    കബനിഗിരിയിൽ അനിയമ്മയുടെ അമ്മയുടെ വീട്ടുപേര് എന്താണ്

  • @btsarmyforever2418
    @btsarmyforever2418 ปีที่แล้ว +1

    Nellikka varatti motham theertho ❤❤

  • @jessyubi7651
    @jessyubi7651 ปีที่แล้ว

    സൂപ്പർ ആനിമ. ബോട്ടിൽ link തരോ

  • @sahlanisar8751
    @sahlanisar8751 10 หลายเดือนก่อน

    Vadagam engana undakka

  • @Samuel-bz7wj
    @Samuel-bz7wj ปีที่แล้ว

    Nalla ladinathvani. Anthu cheyanim madiyilla

  • @jollyvarghese-px5st
    @jollyvarghese-px5st ปีที่แล้ว

    Vaduku undaki tharumo? Cash thram

  • @kalaradhakrishnan7608
    @kalaradhakrishnan7608 5 หลายเดือนก่อน

    സൂപ്പർ

  • @haridasmannan3941
    @haridasmannan3941 ปีที่แล้ว +3

    Superrrrrrr🥰

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 หลายเดือนก่อน

    Etokke tanne sushechettundu kappa vifavangal etc......🎉

  • @romansaflowers
    @romansaflowers ปีที่แล้ว

    Aniyamme😮

  • @rahimshaky1818
    @rahimshaky1818 ปีที่แล้ว +2

    Ende veetil oru kupy achar ഉണ്ട് athanenki freezerilum ഹഹഹ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      അതെങ്കിലും ഉണ്ടല്ലോ ഡിയർ അടിപൊളി ❤️👍

  • @nishanisha1088
    @nishanisha1088 ปีที่แล้ว

    Aniyammo കുറച്ചു ചക്ക വരട്ടിയത് തരുമോ

  • @greegreeshma3653
    @greegreeshma3653 ปีที่แล้ว

    Njnum chakka varattarund...ithavana delivery tym ayakaranam pattiyilla 😔

  • @Sophia-lf9sc
    @Sophia-lf9sc ปีที่แล้ว +1

    ഈ ഭരണികൾ ഒക്കെ എവിടുന്ന് വാങ്ങിയതാ...

  • @suhahari905
    @suhahari905 4 หลายเดือนก่อน

    ആനീയമ്മ എവിടെ നിന്നാണ് ഭരണിവാങൂന്നത്

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 หลายเดือนก่อน

    Excellent

  • @rajipalakkad2226
    @rajipalakkad2226 ปีที่แล้ว

    Chechi non veg items undoo😊

  • @simonsaji3669
    @simonsaji3669 ปีที่แล้ว +1

    On line il vangan pattumo

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว +2

    കാസിയ മരത്തിന്റെ തൊലി

  • @utharasworld3615
    @utharasworld3615 ปีที่แล้ว +2

    ആനിയമ്മടെ വീഡിയോ ഗ്രാഫർ ആരാ

  • @TSusheelama
    @TSusheelama 7 หลายเดือนก่อน

    You are very lucky anee❤

  • @fathimaummer6411
    @fathimaummer6411 ปีที่แล้ว +1

    ആനിയമ്മേ,, ഈ കുപ്പികൾ എവിടുന്നാ വാങ്ങിയത്.. ലിങ്ക്. ഉണ്ടോ... ഒന്ന് ഹെല്പ് ചെയ്യണേ... എനിക്കും വാങ്ങാനാ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഞാൻ കടയിൽ നിന്നും വാങ്ങിയതാ 🙆

    • @fathimaummer6411
      @fathimaummer6411 ปีที่แล้ว

      @@LeafyKerala okay.... വലുതിനു ഒകെ എന്താ വില