ഭക്ഷണത്തിനു പകരം ഒരു നേരത്തേക്ക് ഇതൊന്നു മതി Energybar recipe malayalam/protein bar/weightloss snack

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 436

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +72

    ...... നമ്മുടെ 'കടലമുട്ടായിയുടെ' വകയിലൊരു ചേട്ടായി, എന്നത് പോലെ തോന്നി..
    തിരക്കിനിടയിൽ ഭക്ഷണം പോലും കഴിക്കാൻ മറന്നു പോകുന്ന ഈയുള്ളവനേപ്പോലെ ഉള്ള മടിയന്മാർക്കും പറ്റിയ 'പൊളി സാനം'..😃..
    ഒടുവിൽ ആമാശയത്തിൽ നിന്ന് ആരോ വന്ന്, 'തോണ്ടി വിളിക്കുമ്പോഴാണ് മണി നാല് കഴിഞ്ഞെന്ന് അറിയുക...
    അത്തരക്കാർക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു...😃😁👌👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +4

      തീർച്ചയായും ❤️❤️❤️👍

    • @cyriacmjoseph4478
      @cyriacmjoseph4478 2 ปีที่แล้ว

      s

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +7

      വളരെ ശരിയാണ് ഡോക്ടർ ആയ ഞാനും സമ്മതിച്ചിരിക്കുന്നു..

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @thressiajohny7105
      @thressiajohny7105 2 ปีที่แล้ว

      ¹qqq

  • @vijayakumarip.n9074
    @vijayakumarip.n9074 6 หลายเดือนก่อน +6

    അനിയമ്മേ താങ്കൾ ഒരു സംഭവം തന്നെ നമിക്കുന്നു ♥♥♥🙏🙏🙏🙏

  • @Manju87071
    @Manju87071 7 หลายเดือนก่อน +5

    ആനിയമ്മ super ആണല്ലോ...❤️
    ഇത് വെറും energy bar അല്ല.... Nutri bar തന്നെ.....കടയിൽ നിന്ന് വാങ്ങുന്നത് പോലെയല്ല.... മുഴുവൻ ഗുണം ❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +46

    ആനി ചേച്ചിയേ ഇത് ഫുൾ protein, carbohydrates, vitamins ആണല്ലോ 😍 വേറെന്ത് വേണം ഇനി 😋👌👌👌👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      😅😄😜🥰🥰🥰👍

    • @Abhinandhhu
      @Abhinandhhu 2 ปีที่แล้ว

      Daa Kozhee

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +4

    തീർച്ചയായും ആർക്കുവേണമെങ്കിലും പരീക്ഷിക്കാവുന്ന protien , fibre and calories rich recipe തന്നെയായിരുന്നു

  • @thyagarajanpillai585
    @thyagarajanpillai585 2 ปีที่แล้ว +9

    ചേടതതി അടിപൊളി തന്നെ. ഞാനും ഒൺടാകിയെടുകാൻ തീരുമാനിച്ചു.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰🥰🥰👍

  • @kannarmala
    @kannarmala 2 ปีที่แล้ว +8

    ഇതാണ് നമ്മുടെ ആനിയമ്മാബാർ 😍😍😍

    • @shailajap6407
      @shailajap6407 3 หลายเดือนก่อน

      😂😂😂😂😂

  • @rajammaelias6167
    @rajammaelias6167 ปีที่แล้ว +2

    🎉Aniamma please show the puliyila with fish curry.

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +3

    കടല മുട്ടായി പോലെ സൂപ്പർ 👌

  • @jancyshinu6826
    @jancyshinu6826 2 ปีที่แล้ว +3

    Nalla recipe Anu kto...kunjugal randum sugayirikkunno..avidae okkae mazha undo chechiii....ellarodum anveshanam parayanam ktoooo😘😘😘

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      തീർച്ചയായും ഒത്തിരി സന്തോഷം
      കുഞ്ഞുങ്ങൾ സുഖം ആണുട്ടോ ❤️❤️❤️👍

  • @satheeshkumar6609
    @satheeshkumar6609 2 ปีที่แล้ว +1

    My wife made this couple of times. Delicious and healthy snacks. Super. Thank you.

  • @pradeepk.r8242
    @pradeepk.r8242 2 ปีที่แล้ว +18

    ആനിയമ്മോ "എനർജി ബാർ" 😋😋😋😋 സൂപ്പർ👍👍👍👍👌

  • @pushpakumarib4306
    @pushpakumarib4306 2 ปีที่แล้ว +6

    Super Mol.Excellent presentation. Thank U Dear Mol.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം 👍❤️

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +8

    സംസാരം കേൾക്കാൻ തന്നെ നല്ല രസം❤️😀😀

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @sreelathas1131
      @sreelathas1131 2 ปีที่แล้ว +3

      @@LeafyKerala ഞാൻ അടുത്ത സമയത്താണ് ഇങ്ങനെ ഒരു ചാനൽ കണ്ടത്😀 താമസിച്ചു പോയി❤️ love you

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +1

      ഒരു ഡോക്ടർ ആയ വളരെ തിരക്കുള്ള ഞാനും മോളുടെ സംസാരം കേൾക്കുന്നതിന് വേണ്ടി തന്നെയാണ് ഈ ചാനൽ സ്ഥിരം കാണുന്നത്

  • @neethunithen
    @neethunithen 2 ปีที่แล้ว

    ആനിയമേ, മത്തകുരുവറു ത്ത്പൊടി ച്ച്ഇടാമോ१ഓട്സിന്പകര०റാഗിപൊടിഇടാമോ१plz reply. Mayonise super. ആയിരുന്നു മകന്ഇഷ്ടമായി. Thanks

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +3

    കൊള്ളാം അടിപൊളി അപ്പോൾ ഇന്നെന്താ പേരുപടി എന്നല്ലേ... കൊള്ളാം അടിപൊളി ഐറ്റം

  • @febslikes1357
    @febslikes1357 2 ปีที่แล้ว +1

    You are strong women and inspiration to all wonen, l like you very much

  • @jayasreeik3446
    @jayasreeik3446 ปีที่แล้ว

    Super mole...mol oru sambhavam thanne❤

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +1

    മോള് സുന്ദരിക്കുട്ടി ആണല്ലോ👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤️❤️❤️❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Aniyammo adipoliyayittunde injanithellam podiyakki vaykarunde ethenthayaliu undakkinokkam

  • @suseelajacob4041
    @suseelajacob4041 2 ปีที่แล้ว +1

    ഇതു കൊള്ളാമല്ലോ ❤
    പിള്ളേരൊന്നും കൂടെയില്ല. എന്നാലും ഒന്നുണ്ടാക്കണം.

  • @kunjimole1239
    @kunjimole1239 2 ปีที่แล้ว +2

    Kanddt tanne yandha test 😍👍🏻👍🏻👍🏻

  • @valsammababukutty5230
    @valsammababukutty5230 2 ปีที่แล้ว +6

    ഇതിൽ അല്പം എലക്കപ്പൊടിയും ചുക്കും ജിരകവും ചേർത്താൽ കൂടുതൽ taste ആയിരിക്കും.good

  • @shajeedamodaran7517
    @shajeedamodaran7517 2 ปีที่แล้ว +3

    Very good healthy alternative to junk chocolates.

  • @Rathna5004
    @Rathna5004 ปีที่แล้ว +2

    ഇത് പൊളിച്ചു,,😍😍

  • @sasnababuniduakku2737
    @sasnababuniduakku2737 2 ปีที่แล้ว +4

    Thanks dear.. So much dear❤️❤️❤️👍👍👍

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว +4

    Super 👍 Thank you ❤️ God bless 🙏

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +1

    ആനി ക്കുട്ടി. അടിപൊളി. Udakki😘നോക്കാം 😘😘😘

  • @askar6360
    @askar6360 ปีที่แล้ว +1

    Wonderful, wow, nice, good programme

  • @harithajose3093
    @harithajose3093 2 ปีที่แล้ว

    Aaniammee pwliyanallooo njn um try cheyumb thnqqq sooo muchhhh💓💓💗💗😘😘😘😘

  • @jessievasu2070
    @jessievasu2070 2 ปีที่แล้ว +1

    Excellent , Annie where I can get pistachio without salt ! I watch Videos ! I like your Videos ! Mouth watering snacks I can try but salted pistachio ! Where can I get it I live in Bangalore !

  • @sandeeppk7054
    @sandeeppk7054 2 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട്. തീർച്ചയായും ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കൂ ❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰👍👍

  • @merlyndamianose5795
    @merlyndamianose5795 2 ปีที่แล้ว +2

    Fantastic living in Brisbane my mouth waters at age 70.😋

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤❤❤❤love from India

  • @leelathomas8672
    @leelathomas8672 6 หลายเดือนก่อน

    ❤aanimol oru sambhavam thanne

  • @christeenathomas2336
    @christeenathomas2336 2 ปีที่แล้ว +1

    Nannayittund,

  • @renygeorgeraju7310
    @renygeorgeraju7310 2 ปีที่แล้ว

    Adipolli,njhan indakit parayam

  • @j4-family751
    @j4-family751 2 ปีที่แล้ว +7

    ❤️💕 Aniyamme💕❤️ഞങ്ങളുടെം sujatha തന്നെയാ.superalle 😊

  • @ajalshebin9553
    @ajalshebin9553 2 ปีที่แล้ว

    Aaniyamma oru sambhavam thanne

  • @shafilashafi1323
    @shafilashafi1323 2 ปีที่แล้ว +1

    Super Aani chechi

  • @Tit4tat-mix
    @Tit4tat-mix ปีที่แล้ว

    Adipoli Annie's..❤

  • @veddoctor
    @veddoctor ปีที่แล้ว

    Heavy item ആണ് .WORK ഔട്ട് ചെയ്യുന്നോര്ക്കു കൊള്ളാം പിള്ളേർക്കും

  • @valsammajames5237
    @valsammajames5237 7 หลายเดือนก่อน

    Animma enik Valerie eshttappettu good sumbhashanam good

  • @daisydaniel4509
    @daisydaniel4509 2 ปีที่แล้ว

    Anikutty adipoli......

  • @jomasworld
    @jomasworld 2 ปีที่แล้ว +2

    Super, God bless u

  • @beenaraju6578
    @beenaraju6578 2 ปีที่แล้ว +1

    സുപ്പർ ..അടിപൊളി ആണേ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

  • @mahikrishnadadsonvlogs5696
    @mahikrishnadadsonvlogs5696 2 ปีที่แล้ว

    👌👌 inhaneyulla video idu aadyaayitta kananne👌😊

  • @safnagiras..8054
    @safnagiras..8054 2 ปีที่แล้ว +1

    സൂപ്പർ.സുഗർ patientinu കഴിക്കാമോ

  • @sheenaranig
    @sheenaranig 2 ปีที่แล้ว +2

    kollam very good 👍🏻👍

  • @Yebi263
    @Yebi263 วันที่ผ่านมา

    chechi kadala enth typea obenkende also ath vevikeno?

  • @mollygeorgee1107
    @mollygeorgee1107 2 ปีที่แล้ว

    Super, undaki nokkam

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Energy bar super aanallo.

  • @Lakshmikutti-rl2fp
    @Lakshmikutti-rl2fp 2 ปีที่แล้ว +1

    Nice recipe 👏👏👏 love you chechiii

  • @josnajohnson9504
    @josnajohnson9504 2 ปีที่แล้ว +3

    Adipoliya👍👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ജോസ്ന 🥰🥰🥰

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว +13

    ഈ എനർജി ബാർ കണ്ടപ്പോൾ തന്നെ എനിക്ക് നല്ല എനർജി വന്നു. കാരണം കുക്ക് ചെയ്യണ്ടല്ലൊ?😀
    കൈയ്യിലുള്ള സാധനങ്ങൾ എല്ലാം കൂട്ടി കുഴച്ച് പരത്തിയെടുത്താൽ മതില്ലൊ? ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും😀😜

  • @ayshaaashiba6235
    @ayshaaashiba6235 2 ปีที่แล้ว +3

    പൊള്ളിച്ചു ചേച്ചി 😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰🥰🥰

    • @pksebastian7420
      @pksebastian7420 2 ปีที่แล้ว

      ആനി ഒരു സംഭവം തന്നെ 🎉

  • @bindhuhareendranathan9977
    @bindhuhareendranathan9977 2 ปีที่แล้ว

    Najn first time anne kanuthe
    Enikka eshtaaaaay

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @bissishaji8661
    @bissishaji8661 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ട്ടോ❤️👍👍😘

  • @balakrishnanmg8792
    @balakrishnanmg8792 2 ปีที่แล้ว +1

    Great...congrats

  • @aniammaboves416
    @aniammaboves416 6 หลายเดือนก่อน

    Aniamma ,you are super keep it up.

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 6 หลายเดือนก่อน

    Super muthee ❤❤❤

  • @vettathethu
    @vettathethu 2 ปีที่แล้ว

    നല്ല പരുപാടി 👍, ആ മൺവീട് പണിഞ്ഞതിന്റ വീഡിയോ ഇടാമോ

  • @bissishaji8661
    @bissishaji8661 2 ปีที่แล้ว +1

    Super dear❤️try cheyam ttoo,😋

  • @rajaniprakash5939
    @rajaniprakash5939 2 ปีที่แล้ว +1

    ഗംഭീരമായ സംഭവം..

  • @sooryah
    @sooryah 2 ปีที่แล้ว +6

    You are excellent hats off to you 🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം 👍❤️

  • @subhadradamodaran8186
    @subhadradamodaran8186 6 หลายเดือนก่อน

    ആനി നിങ്ങള്‍ക്ക് ഈ ഐ ടി യാ എവിടെ നിന്ന് കിട്ടി. സൂപ്പർ ❤

  • @celinevarghese8040
    @celinevarghese8040 2 ปีที่แล้ว +11

    Aniammooo....Looks yummy. Healthy snack 👌👌

  • @alicepaulteacher
    @alicepaulteacher 5 หลายเดือนก่อน

    Your narration super

  • @omaskeralakitchen6097
    @omaskeralakitchen6097 6 หลายเดือนก่อน

    Adipoli Annie Kutty Superb ❤❤

  • @rosammajoseph2816
    @rosammajoseph2816 7 หลายเดือนก่อน

    Aniyamma supera ketto

  • @achu3974
    @achu3974 2 ปีที่แล้ว

    chechinte makklk bakery Il povandey avishyam varila Ena thonnunth❤

  • @jayaammu3551
    @jayaammu3551 2 ปีที่แล้ว +2

    Good Everyone can do this without extra cost

  • @jessythomas8435
    @jessythomas8435 2 ปีที่แล้ว +1

    Hi Anie..
    Anieyude samsaram enicku ishttama..

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      താങ്ക്സ് ട്ടോ ❤️👍

    • @jessythomas8435
      @jessythomas8435 2 ปีที่แล้ว

      ❤🌷

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Very healthy n tasty energy bar for our growing children

  • @tintukumar5675
    @tintukumar5675 2 ปีที่แล้ว +1

    Super chechi 😍

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 ปีที่แล้ว +3

    Woww 👌👌👌 super blessed

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰👍

  • @passionofcooking70
    @passionofcooking70 2 ปีที่แล้ว +1

    Anniyammee ithu ethayalum adipoli aayi

  • @bencymathews9813
    @bencymathews9813 ปีที่แล้ว +1

    Good work..❤❤❤

  • @sheel32
    @sheel32 2 ปีที่แล้ว +2

    Really great 👍

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +1

    Sarkara കൂടി ചേർത്താൽ പൊളിക്കും

  • @radhikavijayakumar7713
    @radhikavijayakumar7713 2 ปีที่แล้ว +1

    Good idea....

  • @lillyjoseph9336
    @lillyjoseph9336 2 ปีที่แล้ว

    Super, mudukky

  • @mahithasusanjacob
    @mahithasusanjacob 2 ปีที่แล้ว +6

    Aniyamma please upload weight gain video with easy and small ingredients

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      തീർച്ചയായും ❤️❤️❤️❤️👍👍

  • @SR-pm1jx
    @SR-pm1jx 2 ปีที่แล้ว

    ചേച്ചി നോമ്പ് തുറക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി വെറൈറ്റി ഡ്രിങ്ക്സ് ചെയ്യോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം ❤️👍

  • @nanmatmathew7289
    @nanmatmathew7289 2 ปีที่แล้ว +2

    Anniamma oru kilaadi thane😹❤❤❤

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ❤️❤️❤️

  • @geethasflavours4338
    @geethasflavours4338 5 หลายเดือนก่อน

    Annie you are awesome

  • @gracegeorge3583
    @gracegeorge3583 5 หลายเดือนก่อน

    Superb !

  • @TSusheelama
    @TSusheelama 9 หลายเดือนก่อน

    Very good aniamma mitukky😅

  • @abidasalim992
    @abidasalim992 2 ปีที่แล้ว

    Adipoly molu

  • @_soumya_3942
    @_soumya_3942 2 ปีที่แล้ว +1

    Anniyammo...poli

  • @achu3974
    @achu3974 2 ปีที่แล้ว +1

    one day chechida vtlott varattey njn enik kurachu energy kuravuaaa😅avidetha Ellam thinu thirthitt varam😂

  • @rathip3815
    @rathip3815 2 ปีที่แล้ว +1

    അടിപൊളി

  • @salyvee2566
    @salyvee2566 2 ปีที่แล้ว

    oh looks super .annie amma super

  • @gimsonlawrence5709
    @gimsonlawrence5709 2 ปีที่แล้ว

    Annie super super duper God bless you

  • @minikurien116
    @minikurien116 ปีที่แล้ว +1

    Full, mark, Thank, u,

  • @regisajith4094
    @regisajith4094 2 ปีที่แล้ว +2

    Adipoli 👍

  • @pmyamma5199
    @pmyamma5199 ปีที่แล้ว +1

    Adipoli.

  • @leenantsaleem9101
    @leenantsaleem9101 2 ปีที่แล้ว +1

    Kothiyaavunnu😋

  • @veena1691
    @veena1691 2 ปีที่แล้ว +1

    Super super 👍🏼

  • @ushavarghese2435
    @ushavarghese2435 2 ปีที่แล้ว +1

    Adipoli മോളെ👍🎉🎊🎉🎊

  • @Vinodk43438
    @Vinodk43438 2 ปีที่แล้ว +1

    Chechi cashew nut inte kannu evidunna vangiye athinte English name parayumo