10കിലോ മത്തികൊണ്ട്അച്ചാർ /SardinePickle KeralaStyle/FishPickleRecipeMalayalam/701,287,9478വിളിച്ചോളൂ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കിടിലൻ ടേസ്റ്റിൽ മത്തി അച്ചാർ /Sardine Pickle Kerala Style /Fish Pickle Recipe Malayalam Mathi Achar / Kerala Sardine Pickle Recipe
    #sardinesrecipe #sardinepickle #picklerecipe #picklerecipemalayalam #villagecooking #villagefood #villagelife #villagerecipes #villagefoodsecrets
    Ingredients:
    Sardline_മത്തി - 1 kg
    Chilli Powder_മുളക്പൊടി - 2 Tbs
    Salt_ഉപ്പ് - 1 Tbs + ½ Tbs
    Curry leaves_കറിവേപ്പില
    Ginger+Garlic_ഇഞ്ചി+വെളുത്തുള്ളി - 1 Tbs
    Turmeric Powder_മഞ്ഞൾ പൊടി - ¼ Ts
    Pepper Powder_കുരുമുളക്പൊടി - ½ Ts
    Vinegar_വിനാഗിരി - 1 Ts + ½ Cup
    Fenugreek Seed Powder_ഉലുവപ്പൊടി - 1 Ts
    Mustard seed powder_കടുക് പൊടി - ½ Tbs
    Sesame oil_നല്ലെണ്ണ - 300g
    Asafoetida_കായം - 1 piece
    Garlic_വെളുത്തുള്ളി - 250g
    Kashimeeri Chilli Powder_കാശ്മീരി മുളക്പൊടി - 4 Tbs

ความคิดเห็น • 179

  • @user-gi4od3gt3z
    @user-gi4od3gt3z 9 หลายเดือนก่อน +11

    ആനിയമ്മ പറഞ്ഞത് വളരെ ശരി ആണ് മത്തി അച്ചാർ ഭയങ്കര രുചി ആണ് കേൾക്കാൻ രസമില്ലെങ്കിലും കഴിക്കുമ്പോൾ അപാര രുചി ആണ് എനിക്കു ഭയങ്കര ഇഷ്ടം ആണ് മത്തി അച്ചാർ 👍👌😋🤤ഇപ്പൊ കണ്ടപ്പോൾ തന്നെ വായിൽ എന്തുമാത്രം വെള്ളം നിറഞ്ഞു ചൂട് ചോറു മത്തി അച്ചാർ കൂട്ടി കഴിക്കണം 😋 മീൻ വറുക്കുമ്പോൾ ചട്ടിയിൽ ഞാൻ കറിവേപ്പില ഇടാറുണ്ട് അടിയിൽ പിടിക്കുകയും ഇല്ല മണവു രുചിയു കൂടും 👍❤️

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰🥰🥰🥰👍

    • @Kuttanaadan
      @Kuttanaadan 9 หลายเดือนก่อน +1

      ഒരേയൊരു പ്രശനം മാത്രം. വല്ലവരും ഉണ്ടാക്കി തരണം,,അല്ലെങ്കിൽ നാറും...

    • @user-gi4od3gt3z
      @user-gi4od3gt3z 9 หลายเดือนก่อน +1

      @@Kuttanaadan അതിനു വഴി ഉണ്ട് മീൻ വെട്ടി കഴിയുമ്പോൾ കൈ, ചട്ടി,കത്തി, ഒക്കെ കുറച്ചു കാപ്പി പൊടി കൊണ്ടു കഴുകി നോക്കു മീൻ നാറ്റം ഉണ്ടാവില്ല

  • @akhilava-zm1ky
    @akhilava-zm1ky 26 วันที่ผ่านมา +1

    Sathyammanu njn ennale try cheythu nte frdinte vtl ninnum suprb.... Oru rekshayilllaa chechiii❤

  • @safiyasafiyakm8661
    @safiyasafiyakm8661 9 หลายเดือนก่อน +15

    മത്തി അച്ചാർ സൂപ്പർ❤❤ കൊള്ളാലോ ആനി അമ്മേ❤❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thank you ❤❤

  • @sibiroy5452
    @sibiroy5452 9 หลายเดือนก่อน +98

    ഈ വെളുത്തുള്ളി പൊളിച്ചെടുത്തത് ആരായാലും അവർക്ക് ഒരു hi പറഞ്ഞേക്ക് 😄😄😂😂പാവം assistants 🤣🤣

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +3

      അതു പൊളിച്ചു 🤣🤣🤣🙏

    • @sophisajeev4843
      @sophisajeev4843 9 หลายเดือนก่อน

      വെളുത്തുള്ളിയും പൊളിച്ചു😂😂😅

    • @user-zw7ql7xc4h
      @user-zw7ql7xc4h 9 หลายเดือนก่อน +1

      പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ.....
      അങ്ങനെ ഉണ്ടാക്കുന്ന വിഭവത്തിനും നല്ല സ്വാദ്ണ്ട്.
      പരിപ്പ് വട തയ്യാർ ആക്കുമ്പോൾ പിന്നെ എങ്ങിനെ ആണ് വെളുത്തുള്ളി ഇടാറ്.

    • @smrithi7423
      @smrithi7423 8 หลายเดือนก่อน

      ​@@user-zw7ql7xc4hparippuvadekk veluthulli idathatha taste.

  • @priya33655
    @priya33655 7 หลายเดือนก่อน +3

    ആനി ചേച്ചിയുടെ കുക്കിംഗ്‌ ഒന്നൊന്നര കുക്കിംഗ്‌ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @meeraskitchen3461
    @meeraskitchen3461 3 หลายเดือนก่อน +1

    Njan innu mathi achar undakkan thudanga.. Full video kandu Aniyammede recipe help ayi ❤👍😋

  • @vichuzzzzvlogs6761
    @vichuzzzzvlogs6761 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആണ് ട്ടോ 🥰🥰🥰thank uuuuu❤️❤️❤️❤️

  • @nithalijo404
    @nithalijo404 9 หลายเดือนก่อน +6

    Super Mathi achar,Aniyammayudeyum ur family dedication onnum parayanilla very helpful .Ethinu vendi Ulla Ella items clean cheythu koode nilkunna family hats off💞👍💟

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thanks dear 🥰🥰🥰🥰

  • @josethomas3333
    @josethomas3333 9 หลายเดือนก่อน +5

    മത്തി അച്ചാർ സൂപ്പർ

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰🥰

  • @Santhoshammm
    @Santhoshammm 9 หลายเดือนก่อน +2

    നിങ്ങൾ ആളു പൊളിയാ 👍🏻👍🏻👍🏻

  • @priya33655
    @priya33655 7 หลายเดือนก่อน +2

    കേരള സ്റ്റൈൽ സർഡിൻ പിക്കിൾ 😘😘😘😘😘😘😘

  • @valsammagopi7506
    @valsammagopi7506 2 หลายเดือนก่อน +1

    Super

  • @ADITHYAAJITH14
    @ADITHYAAJITH14 9 หลายเดือนก่อน +3

    മോളെ നന്നായിട്ടുണ്ട് സൂപ്പർ ❤️😘

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Tq❤️

  • @anuscherekkunnan8588
    @anuscherekkunnan8588 9 หลายเดือนก่อน +1

    കിലു കിലാ മത്തി അച്ചാർ ശൂപ്പർ

  • @saleempunnavelypunnavely8062
    @saleempunnavelypunnavely8062 2 วันที่ผ่านมา

    Adipoli music

  • @raziyaca77
    @raziyaca77 9 หลายเดือนก่อน +1

    Iyalk ella ayshvarayavum arogyavum undavatte❤

  • @SushamaShaiju
    @SushamaShaiju 4 หลายเดือนก่อน +1

    Mmmmmm super❤❤❤

  • @noufalmuhammed7185
    @noufalmuhammed7185 9 หลายเดือนก่อน +1

    Annamma poliya... Big fan boy❤

  • @philominajames7432
    @philominajames7432 9 หลายเดือนก่อน +8

    I used to make this. Very tasty 🎉

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰🥰🥰

  • @anithavijilthaliyil7460
    @anithavijilthaliyil7460 8 หลายเดือนก่อน +1

    Chechii.. Sooper😋 1 kg / 2 kg mathiyokke achar idan ingredients nte alavu paranju tharumo? Plz

    • @LeafyKerala
      @LeafyKerala  8 หลายเดือนก่อน +1

      ഡെസ്ക്രിപ്ഷനിൽ ഉണ്ട് ഡിയർ 👍❤️

  • @seenapaulson4511
    @seenapaulson4511 9 หลายเดือนก่อน +6

    ദുഃഖകരമായ മ്യൂസിക് 😢

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      Chinese light music village ആണ് sad അല്ല ശ്രദ്ധിക്കാം 👍❤️

    • @seenapaulson4511
      @seenapaulson4511 9 หลายเดือนก่อน

      @@LeafyKerala ചുമ്മാ പറഞ്ഞതാ 🤭

  • @sandhiasalim9899
    @sandhiasalim9899 9 หลายเดือนก่อน +3

    Aaniyamma, super.... Njanum 2 friends koode cheruthayitt oru achar business thudanganirikkukayayirunnu. Kurachu veedios kandu nokkiyappozhanu. Molude veedios kananidayayath. Subscribe cheythu. Ok prechodanam ipo koodiyennu parayam. Thank you

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      All the best dears 👍❤️

  • @sheebadani3534
    @sheebadani3534 9 หลายเดือนก่อน +3

    Keep me some too aniamma, we get frozen mathi here

  • @aneesanu9773
    @aneesanu9773 9 หลายเดือนก่อน +1

    Engne order cheyyum...

  • @Grocerystore-oi4bv
    @Grocerystore-oi4bv 7 หลายเดือนก่อน +1

    Katti kayam engana varthu podikkunnathu

  • @ponnammageorge4703
    @ponnammageorge4703 9 หลายเดือนก่อน +2

    Curry leaves my favourite

  • @seethalakshmi9021
    @seethalakshmi9021 9 หลายเดือนก่อน +2

    സൂപ്പർ 👍👌👌❤️

  • @Kuttanaadan
    @Kuttanaadan 9 หลายเดือนก่อน +3

    മത്തി കിരു കിരാന്നും, വെള്ളുള്ളി കിലു കിലാന്നും വറക്കണം ❤❤❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰❤️🥰😍

  • @lathamohan7705
    @lathamohan7705 9 หลายเดือนก่อน +1

    Super adipoly ❤️

  • @benjosebastian
    @benjosebastian 9 หลายเดือนก่อน +3

    ചൈനീസ് liziqi TH-cam tune in the background

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰

  • @jomonperumbillil
    @jomonperumbillil 6 หลายเดือนก่อน

    Eganeya gravy akkunne.vellam cherkkavo...sale n aanu

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 9 หลายเดือนก่อน

    നല്ല മീൻ അച്ചാർ ഉണ്ടാക്കി കൊറിയർ ചെയ്ത് തരാമോ ചേച്ചിക്ക്? 🙏😊

  • @sanukc1586
    @sanukc1586 6 หลายเดือนก่อน

    👍

  • @sibiroy5452
    @sibiroy5452 9 หลายเดือนก่อน +5

    കൊള്ളാലോ അനിമോ ❤❤❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thanks dear 🥰🥰🥰🥰

  • @samuelyohannan5431
    @samuelyohannan5431 9 หลายเดือนก่อน +1

    Good preparation,keep it up

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thanks a lot

    • @markuttyphilip2146
      @markuttyphilip2146 8 หลายเดือนก่อน

      ​@@LeafyKeralamathi achar super aniamma thanks

  • @cscneduvathoor6181
    @cscneduvathoor6181 9 หลายเดือนก่อน +2

    Vineger എന്തേലും ദോഷം ഉണ്ടോ? ഞാന്‍ vinegar ചേര്‍ക്ക താണ് ഉണ്ടാക്കുന്നത്

  • @KL32_Asesino
    @KL32_Asesino 9 หลายเดือนก่อน +1

    Last week undakki vachitundu...super taste aanu, mathi aanennu parayilla

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      അടിപൊളി 😘😍

  • @user-vk8mm5se7g
    @user-vk8mm5se7g 9 หลายเดือนก่อน +1

    Adipoli❤️

  • @Ayurloka
    @Ayurloka 9 หลายเดือนก่อน +1

    Good

  • @Randomshares1009
    @Randomshares1009 9 หลายเดือนก่อน +2

    Chechiku nalla vrithi unde ketto. Keep it up. Cut chaithittu kazhikiyallo. chilar kazhukarilla after cutting 😢.

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      താങ്ക്സ് ഡാ ❤️❤️❤️🥰👍

  • @user-bm9vg9wj2n
    @user-bm9vg9wj2n 3 หลายเดือนก่อน

    Chechi appo ith edthu vekkumbo cheetha aayi povo

  • @rajanisanthosh9908
    @rajanisanthosh9908 9 หลายเดือนก่อน +1

    Ayyo poli🥰

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thank you ❤❤

  • @susangeorge422
    @susangeorge422 9 หลายเดือนก่อน +1

    Adipoli

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thank you so much 👍

  • @AbdulSalam-zx8nq
    @AbdulSalam-zx8nq 9 หลายเดือนก่อน +2

    ഞാനുണ്ടക്കരുണ്ട് നല്ല ടെസ്റ്റ്

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      സത്യം 😘

  • @sreeshambhavinarayanan7280
    @sreeshambhavinarayanan7280 9 หลายเดือนก่อน

    Hoo namichu , nalla rsamundu kanan 😂

  • @jinishaji6663
    @jinishaji6663 9 หลายเดือนก่อน +1

    Super

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰

  • @anjalianoop3748
    @anjalianoop3748 9 หลายเดือนก่อน +1

    Ichiri tharuvo 😋😋😋😋😋

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Sure 😍

  • @shynicv8977
    @shynicv8977 9 หลายเดือนก่อน +1

    സൂപ്പർ ❤❤👌👌

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ❤️❤️❤️👍

  • @sunilsankar9847
    @sunilsankar9847 9 หลายเดือนก่อน +1

    Superb 👍

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰🥰🥰

  • @thaslithachi6641
    @thaslithachi6641 9 หลายเดือนก่อน +1

    Chechii....athinte mull ...ndelum problm undakuo?? Athoo nannay morinjaa ....

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ഇല്ല ഡിയർ നല്ലോണം മൊരിഞ്ഞത് കൊണ്ട് ഒരു കുഴപ്പവും ഇല്ല ❤️👍

  • @sreelathas1131
    @sreelathas1131 9 หลายเดือนก่อน +1

    🙏🏻👍🏻👍🏻👍🏻👍🏻 സമ്മതിച്ചു❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰

  • @krishnaaaa999
    @krishnaaaa999 9 หลายเดือนก่อน

    Enik vennam

  • @SayedAli-jf3nn
    @SayedAli-jf3nn 9 หลายเดือนก่อน

    👌

  • @jollybibu1466
    @jollybibu1466 9 หลายเดือนก่อน +1

    Mathi achae superaaaa

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍👍

  • @vbe4904
    @vbe4904 9 หลายเดือนก่อน +2

    Ente ponno.. thumbnail👀🤌🏼

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ഒത്തിരി ഒത്തിരി സന്തോഷം 😍🥰

  • @Mallumalayalicooking
    @Mallumalayalicooking 28 วันที่ผ่านมา

    ❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 9 หลายเดือนก่อน +1

    Aniamma👍😂❤❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰

  • @hafsasworld5863
    @hafsasworld5863 9 หลายเดือนก่อน

    Meen achar ethra divasam vare kedu koodathe irikum parayane

  • @aleyammape873
    @aleyammape873 9 หลายเดือนก่อน

    കാറ്ററിംഗ് ഉണ്ടോ ആനിയമ്മേ?

  • @sheheenamidlaj3905
    @sheheenamidlaj3905 9 หลายเดือนก่อน +1

    3 days kazhinju kanikane

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      അടിപൊളി ആയി 😘😍😍😍

  • @lisajobin6070
    @lisajobin6070 9 หลายเดือนก่อน +1

    👌

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰

  • @hudhahussain3245
    @hudhahussain3245 9 หลายเดือนก่อน

    ചേച്ചി അടിപൊളി

  • @ashaantony2186
    @ashaantony2186 9 หลายเดือนก่อน +1

    Adipoli chechi❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Thanks dear 🥰🥰🥰🥰

  • @ligingl7531
    @ligingl7531 9 หลายเดือนก่อน +1

    എവിടെ live ഇതാണോ എന്തായി തീരുമാനം live time അറിയിക്കണം 🥰🥰❤️❤️

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🤣🤣🤣👍

  • @bindujohn4068
    @bindujohn4068 9 หลายเดือนก่อน +2

    Can you courier to Mumbai? So tempting. I'm also a big fan of mathimeen😂

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      തീർച്ചയായും u can contact through whats app +917012879478

    • @leelammapanicker3848
      @leelammapanicker3848 9 หลายเดือนก่อน

      I was also thinking, how can I get it in the USA

  • @aswanipp1211
    @aswanipp1211 9 หลายเดือนก่อน +1

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰🥰🥰

  • @thomasmathew2614
    @thomasmathew2614 9 หลายเดือนก่อน +2

    😍👍😍

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🥰🥰🥰

  • @anamikamalayinkeezhu3847
    @anamikamalayinkeezhu3847 9 หลายเดือนก่อน +1

    ❤❤👍

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍👍

  • @victoriabeauty3523
    @victoriabeauty3523 9 หลายเดือนก่อน

    Fish pickle u sale sis? Bec i need.coimbatore

  • @preethamurali8858
    @preethamurali8858 9 หลายเดือนก่อน +1

    കുറച്ച് എനിക്ക് തരോ ആനി കുട്ടി ❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍👍

  • @dhaneapenseban8620
    @dhaneapenseban8620 9 หลายเดือนก่อน +1

    Aaniyammo kashinja divasam idi irachiyude video ittappo athil oru Appachane kandarunelo athe arude Appachana husbandinte Appachanano Ammachi evideya Aaniammayude video eposha kanan tudangiyathe.....arhukonde ara videoyil ullathe enne manasilayila athukonde chodichatha ketto....

    • @kuttans143
      @kuttans143 9 หลายเดือนก่อน +2

      ആനിയമ്മയുടെ അച്ഛനും അമ്മയും ആണ്.. Hus ന്റെ പേരന്റസ് മരിച്ചു പോയി

    • @dhaneapenseban8620
      @dhaneapenseban8620 9 หลายเดือนก่อน +1

      @@kuttans143 Ente Pappayum mariche poyatha apo eeeeee Appachane kandapo santhosham thonni athukonda anekshichathe eeeeee Appachan ethanne.....🙏🙏

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍👍

  • @angelmathew
    @angelmathew 9 หลายเดือนก่อน +1

    Ireland ilek courier cheyyo?

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🙆🙆🙆

  • @mryymryy8461
    @mryymryy8461 9 หลายเดือนก่อน +1

    Hi

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ഹായ് ❤️

  • @Music.rootofficial
    @Music.rootofficial 9 หลายเดือนก่อน

    അവിടെ നല്ല സുഗന്ധം ആയിരിക്കും 😂

  • @muhsinamuhsina2358
    @muhsinamuhsina2358 9 หลายเดือนก่อน +1

    👌👌👌😋😋❤️❤️❤️❤️❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍❤️❤️

  • @shamshadmp6415
    @shamshadmp6415 9 หลายเดือนก่อน +1

    Mole eniku one litter nallenna tharamo please reply

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      ചേച്ചി ഇപ്പോൾ മീൻ അച്ചാർ ഉണ്ടാക്കി കഴിഞ്ഞു ഇനി മൈസൂർ പോയി സീഡ് വാങ്ങി ആട്ടിക്കണം 👍

    • @shamshadmp6415
      @shamshadmp6415 9 หลายเดือนก่อน

      @@LeafyKerala ok thankyou

  • @pappusa322
    @pappusa322 9 หลายเดือนก่อน

    ചാള ആണോ

  • @sheenasamperumbavoor8102
    @sheenasamperumbavoor8102 9 หลายเดือนก่อน +1

    ആട്ടിച്ച ഒറിജിനൽ നല്ലെണ്ണ എവിടെ കിട്ടും

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ഞാൻ സ്വന്തം ആട്ടിക്കുന്നതാ 😘

  • @vasanthmohan6285
    @vasanthmohan6285 9 หลายเดือนก่อน +2

    Is it's for sale.....???

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      😂😂👍

  • @sujamolnk
    @sujamolnk 9 หลายเดือนก่อน

    എണ്ണ കൂടുതലാണ്

  • @binduthankamma3254
    @binduthankamma3254 9 หลายเดือนก่อน +1

    Moleeee. Wine edunilleee
    Enikku venam
    Parayamo

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      ഇല്ല chechii 🥰🥰🥰🥰🥰🥰

  • @girijaaravind6809
    @girijaaravind6809 9 หลายเดือนก่อน +2

    നല്ലെണ്ണ ആട്ടാൻ എള്ള് എവിടുന്നാ വാങ്ങിയത് ഡീറ്റൈൽ ഒന്ന് പറയാമോ

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      മൈസൂർ നിന്നും സീഡ് വാങ്ങി ഇവിടെ ആട്ടിച്ചു

    • @girijaaravind6809
      @girijaaravind6809 9 หลายเดือนก่อน

      @@LeafyKerala thank u🙏🏻

  • @AD-ny6ox
    @AD-ny6ox 9 หลายเดือนก่อน +2

    കൊടുക്കുമോ?

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      Sure 🥰

  • @sheebadani3534
    @sheebadani3534 9 หลายเดือนก่อน +1

    Is there any house for sale, l am coming nearby you

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      തീർച്ചയായും u can contact through whats app +917012879478

  • @cyrilc4u
    @cyrilc4u 2 หลายเดือนก่อน

    Where can I find the recipe?

  • @sosammacherian9050
    @sosammacherian9050 9 หลายเดือนก่อน

    😂❤

  • @Krishna-dx9vh
    @Krishna-dx9vh 9 หลายเดือนก่อน +4

    അനിയമ്മേ കുറച്ചുതരുവോ ന്റെ പ്രഗ്നൻസി ക്രവിങ്സ് 🤭

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      🤣🤣🤣👍

  • @ayanavarghese555
    @ayanavarghese555 9 หลายเดือนก่อน +1

    Order chayyan ulla number etha...??

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      +917012879478

  • @hdhhx153
    @hdhhx153 9 หลายเดือนก่อน +2

    ഉപ്പുംവിനാഗിരിയും ഇട്ട് ഒരു കഴുക്ക് മതി മോളെ ശകലം ഉളുമ്പ് വേണം മത്തിക്ക്ഇല്ലേൽ മടല് പോലെ കിടക്കും

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍👍

  • @rakhisaran1480
    @rakhisaran1480 9 หลายเดือนก่อน +2

    Enthu chodichalum oru smiley lo like lo othukathe chodikunavark athinte reply koduku. Ningalk video idumbo oru benefit ille. Apo Chodikunavark reply enkilum koduthude. Vayenkil cmnt box ang off aki vechekku

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      പിണങ്ങല്ലേ ഡിയർ എന്റെ അവസ്ഥ അറിയാമല്ലോ പിള്ളേരും മറ്റു പണികളും ഒക്കെ ആയതു കൊണ്ട് ആണ് ഞാൻ ശ്രമിക്കാം സോറിട്ടോ 👍❤️

    • @rakhisaran1480
      @rakhisaran1480 9 หลายเดือนก่อน

      @@LeafyKerala fine❤️

  • @Jentilman-m5i
    @Jentilman-m5i 9 หลายเดือนก่อน +3

    വിൽകാനുണ്ടോ ?

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      👍👍

  • @shylajashihab5519
    @shylajashihab5519 9 หลายเดือนก่อน +1

    മോളെ എള്ളു ആട്ടൻ ഇവിടെങ്ങും മിഷ്യൻ ഇല്ല അല്ലാതെ ellenna എങ്ങനെ ഉണ്ടാക്കാൻ പറ്റും ഒന്ന് parayamo

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      അതിനുള്ള മെഷീൻ ഉള്ള മി ല്ലുകളിൽ മാത്രം മേ ആട്ടൻ പറ്റുകയുള്ളു അടുത്തുള്ള പ്രദേശങ്ങളിൽ അന്വേഷിച്ചു നോക്കു ഉണ്ടാവും ഇപ്പോൾ എല്ലായിടത്തും ഉണ്ട് 👍❤️

  • @khilerhiler9900
    @khilerhiler9900 9 หลายเดือนก่อน +1

    😂❤

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🥰🥰🥰🥰

  • @cupofjoe3633
    @cupofjoe3633 9 หลายเดือนก่อน

    Only taste no quality due to frying

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 9 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hdhhx153
    @hdhhx153 9 หลายเดือนก่อน +1

    ഒരുപാട് കഴുകരുത്

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน

      🤣🤣🤣

  • @_shahal_1854
    @_shahal_1854 9 หลายเดือนก่อน +1

    Aaniyammooo ❤️‍🩹❤️‍🩹സൂപ്പർ

    • @LeafyKerala
      @LeafyKerala  9 หลายเดือนก่อน +1

      Thanks dear 🥰🥰🥰🥰

  • @dailywyoming
    @dailywyoming 9 หลายเดือนก่อน +1

    സൂപ്പർ 👍

  • @DJWORLD-2023
    @DJWORLD-2023 9 หลายเดือนก่อน +1

    Super

  • @sheejaaneyiype9136
    @sheejaaneyiype9136 9 หลายเดือนก่อน

    👌